സമ്മതം എന്നത് എഴുതാൻ പോലും അറിയാത്ത ഇൻഫളുവൻസർ വള്ളരെ മിടുക്കന്മാരായ ആൾകാർ വളരെ ആലോചിച് നടപി ലകിയിട്ടുള്ള ഒരു സംവിധനത്തെ ഒരു മൊബൈലും പിടിച്ചു ഉളുപ്പില്ലാതെ കുറ്റോം പറഞ്ഞിരരിക്കുന്നു 😂
ഹരിത കർമ്മ സേന members നെയൊക്കെ പാർട്ടി കൊടി പിടിക്കുന്നവർക്ക് കൊടുക്കുന്നതാണ്. ഇന്റർവ്യൂ മുഖേന അല്ല. നിങ്ങൾ വളരെ നല്ല രീതിയിൽ പ്രതികരിച്ചു... Well done sister.. 👍👍👍
ധൈര്യപൂർവ്വം പറഞ്ഞ ചേച്ചിക്ക് എല്ലാ സപ്പോർട്ടും❤❤ ഹരിത കർമ്മ സേന എന്ന കൊള്ള മാഫിയയാണ് പിണറായി വിജയനും മകളും കാക്കുന്നത് പോരാഞ്ഞിട്ട് കേരളത്തിൽ പാർട്ടിക്കാർക്ക് പണമുണ്ടാക്കാൻ ഉണ്ടാക്കിയ പരിപാടിയാണ്...
ചേച്ചിയെ ഇങ്ങനെ bold ആയി ഞൻ കണ്ടിട്ടില്ലാട്ടോ..... 😍😍😍😮😮😮... Great... Strong, Brave and Brilliant lady തന്നെയാ....... 😍😍😍😍... ഇതുപോലെ educated ആയ സ്ത്രീകൾ react ചെയ്യുന്നേ അതില്ലാതെ അസൂയ ഒള്ള വിവരം ഇല്ലാത്തവർക് പിടികൂല്ല....
സത്യം ആണ് ഹരിതകർമ സേനക്കാർക്ക് ഭയങ്കര അഹങ്കാരം ആണ്.. എന്തോ വലിയ സംഭവം ആണ് എന്നാ അവരുടെ വിചാരം.. അവരുടെ നോട്ടം തന്നെ കണ്ട പേടിയാകും,അവരടെ വേസ്റ്റ് സെപ്പേറേഷൻ കണ്ടതന്നെ ഒന്ന് കൊടുക്കാൻ തോന്നും 😹അത്രേം നല്ല കവർ മാത്രം കൊണ്ടുപോകും... അങ്ങനെ നല്ല കവർ ഉണ്ടെങ്കിൽ അത് നമ്മക്ക് തന്നെ reuse cheythapore ഇവർക്ക് കൊടുക്കണോ!! അതും കൂടാതെ ഇനി ഏതെങ്കിലും മാസം കവർ ഇല്ലെങ്കിൽ അന്നും വന്നു യുദ്ധം വെട്ടാൻ നിക്കും.. കവർ ഇല്ലെങ്കിലും അവർക്കുള്ള 50rs കൊടുക്കണം. ഈ കവർ പറക്കാൻ ആളെ വിടുന്നതിലും നല്ലത് ഇത്തരം പ്ലാസ്റ്റിക് കവർ manufacturing അങ്ങ് നിർത്തിക്കൂടെ!! Gov. പെർമിഷൻ ഉള്ളതുകൊണ്ടല്ലേ ഇതിന്റെ ഒക്കെ വിൽപ്പന നടക്കുന്നത്?
ഇതിനു ധൈര്യത്തോടെ മുന്നോട്ടു പോകാൻ ആരെങ്കിലും തയ്യാറായി വന്നെങ്കിൽ പറ്റുള്ളൂ. നിങ്ങടെ കാര്യം ഇതാണെങ്കിൽ സാധാരണക്കാരന്റെ അവസ്ഥ എന്തായിരിക്കും. ഇതിനൊക്കെ ഒരു വാക്കോ ഒരു ചോദ്യം കൊണ്ടോ അവരെ എതിർത്താൽ എന്തെങ്കിലും സാമ്പത്തിക മായോ ജോലി സംബന്ധമായോ എന്തെങ്കിലും ആവശ്യങ്ങൾക്ക് സർക്കാർ ഓഫീസിൽ പോകേണ്ടി വരുമ്പോൾ അവർ അവരുടെ അധികാരമുപയോഗിച്ച് നമുക്ക് കിട്ടേണ്ട അവകാശങ്ങൾ നിഷേദിക്കും. ഇതിനെയൊക്കെ ഭയന്നാണ് പലരും മിണ്ടാത്തത്. 👍
സത്യം. ഞാനും 2വർഷം ബാംഗ്ലൂർ ആയിരുന്നു അവിടെ വേസ്റ്റ് എടുക്കാൻ ക്യാഷ് ഒന്നും വേണ്ട. പിന്നെ ആ വണ്ടി വരുന്നത് നന്മക് ദൂരെനിന്നെ മനസിലാവും.ഹോൺ അടിച്ചു സൗണ്ട് ഉണ്ടാക്കിയെ അവര് വരത്തുള്. നമ്മടെ വീട്ടിലെ വേസ്റ്റ് എടുക്കാൻ ക്യാഷ് നമ്മള് കൊടുക്കും വേണം. അത് ക്ലീൻ chyth കുളുപ്പിച് iron chyth കൊടുക്കും വേണം.
നിങ്ങൾ പറഞ്ഞത് ശരിയാണ് ഇവിടെ തൃശ്ശൂരിൽ 1ചാക്കിനു 70rs എന്നിട്ട് നവംബർ മാസത്തിലെ vaste അടുക്കാൻ വന്നപ്പോൾ എന്നോട് സന്തോഷത്തിനു പൈസ ചോദിച്ചു ഞാൻ 100 rs കൊടുത്തു. ഞങ്ങൾ 34വർഷമായിട്ട് കർണാടകയിലാണ് അവിടെ പൈസ ഒന്നും കൊടുക്കുകവേണ്ട ഇവിടെ പൈസ കൊടുക്കുകവേണം pinne എല്ലാ മാസവും സന്തോഷത്തിനു വേണ്ടി ചോദിക്യാനും മടിയില്ല 😅
സമ്മതം എന്നത് എഴുതാൻ പോലും അറിയാത്ത ഇൻഫളുവൻസർ വള്ളരെ മിടുക്കന്മാരായ ആൾകാർ വളരെ ആലോചിച് നടപി ലകിയിട്ടുള്ള ഒരു സംവിധനത്തെ ഒരു മൊബൈലും പിടിച്ചു ഉളുപ്പില്ലാതെ കുറ്റോം പറഞ്ഞിരരിക്കുന്നു 😂
@@BIGBOSS-hv4jwഅതിനു നീ ഈ copy paste അടിക്കുന്ന comment വായിക്ക് എന്നിട്ട് അത് അക്ഷര തെറ്റില്ലാതെ ടൈപ്പ് ചെയ്യ് എന്നിട്ട് ബാക്കി ഉള്ളവരെ അക്ഷരം പഠിപ്പിക്ക് 😂😂😂😂😂
ഇവിടെ ഇങ്ങനെ ഒക്കെ ആണ്. എന്റെ വീട്ടിൽ ഹരിത കരമ സേന വന്നിട്ട്. കുപ്പി പ്ലാസ്റ്റിക് ഒക്കെ നിർബന്ധം ആയി വേണം എന്ന് പറഞു.50രൂപ ഫീ ഇൻഡ്. പ്ലാസ്റ്റിക് ഇല്ലെകിൽ 50രൂപ കൊടുത്തില്ലെകിൽ വീടിന്റെ കരത്തിനു ഭാതിക്കും എന്ന് പറഞു ഭീഷണിയും.50രൂപ യാണ് മെയിൻ. Plastic ആല്ല.ഈ വിവരം ഞാൻ അറിജിറ്റ്റ് അവരായി വഴക്കിട്ട്. പ്ലാസ്റ്റിക് ഒക്കെ ചക്കിൽ aaki ആക്രി കടയിൽ കൊണ്ട് കൊടുക്കാ cash ഇങ്ങോട്ട് കിട്ടും. എന്റെ വീടിനു ലക്ഷ്റി ടാക്സ് എന്നാ വരണേ എന്ന് അറിയില്ല. ഇപ്പൊ പഞ്ചായത്തിൽ പോലും പോവാൻ പറ്റാത്ത അവസ്ഥ യാണ്. പ്രീതികരിക്കാതെ ഇരിക്ക അത്രേ പറയാനൊള്ളൂ 🙏
I like your courage to talk about it.. Kerala is never going to change because of the bribery and political interference and corruption… you go girl!!!!
A VERY BOLD MOVE... 👍. I will share this video to all my NRI/ NRK friends and relatives via WA.. Everybody should know the state od GOD'S OWN COUNTRY...
ചേച്ചി പറഞ്ഞതൊക്കെ ശെരിയാണ്. നിങ്ങളെ പോലെ ഉള്ളവരെ അടിച്ചമർത്തിയാണ് ഭരിക്കുന്നവന്മാരും അനീതി കാണിക്കുന്നവരും ഒക്കെ നമ്മുടെ രാജ്യത്ത് വിലസി നടക്കുന്നെ... നഷ്ട്ടപെടുന്നത് ഒരു പൗരൻ എന്നുള്ള നമ്മുടെ ഒക്കെ അവകാശങ്ങൾ ആണ് 😢...
Well done . Go forward. Even I am like you since my school years till now. When justice is denied , making us feel helpless we must raise our voice. Good to see you using social platform for such a good cause too.
സമ്മതം എന്നത് എഴുതാൻ പോലും അറിയാത്ത ഇൻഫളുവൻസർ വള്ളരെ മിടുക്കന്മാരായ ആൾകാർ വളരെ ആലോചിച് നടപി ലകിയിട്ടുള്ള ഒരു സംവിധനത്തെ ഒരു മൊബൈലും പിടിച്ചു ഉളുപ്പില്ലാതെ കുറ്റോം പറഞ്ഞിരരിക്കുന്നു 😂
@@BIGBOSS-hv4jwഅതിനു നീ ഈ copy paste അടിക്കുന്ന comment വായിക്ക് എന്നിട്ട് അത് അക്ഷര തെറ്റില്ലാതെ ടൈപ്പ് ചെയ്യ് എന്നിട്ട് ബാക്കി ഉള്ളവരെ അക്ഷരം പഠിപ്പിക്ക് 😂😂😂😂😂
Dear Vasu, You said it. This is a problem faced by all malayalees. You had the guts to respond. Well said. But nobody would take any measures. The government is making a fool of us.
ഇതൊക്കെ പറഞ്ഞാൽ നമ്മൾ ആണ് കുറ്റക്കാര് ആവുക,,, ബോൾഡ് ആയി നമ്മൾ ആദ്യം മുതൽ പ്രതികരിച്ചാൽ കുറെ ഒക്കെ മാറ്റം വരും,,, നമ്മൾ പ്രതികരിക്കും എന്നൊരു തോന്നൽ വന്നാൽ നമ്മളോടുള്ള സമീപനം കുറെ മാറും,, but എല്ലാർക്കും നീതി കിട്ടില്ല,,,
Vasu well done..This a bigg issue in our state.Pathootty will be pleased of you in the future since her mother accomplished something positive for our state.
Way to go girl. Well done 👍 you are bold enough to react to such things, but the harsh reality is you will not have people by your side. You will be alone in this battle
Hi, നിങ്ങൾക്ക് ഈ വീഡിയോന്റെ title ഹരിത കർമ സേന എന്നോ മറ്റൊ കൊടുത്തൂടെ? ഇവിടെ ഇങ്ങനെയൊക്കെയാണ് എന്ന് കണ്ടാൽ ആരും ഇത് തുറന്നു നോക്കില്ല. Please avoid fancy title because you have addressed a genuine issue seriously. It is so informative and relative...
ഞാൻ simple ആയി ഒരു കാര്യം പറയാം.. കേരളത്തിൽ ഇതേ നടക്കു.. ഞങ്ങൾ കർണാടക യിൽ ബാംഗ്ലൂർ വേസ്റ്റ് എടുത്ത് പ്ലാസ്റ്റിക് and നോൺ പ്ലാസ്റ്റിക് separate ആക്കി കൊടുത്താ മതി. Daily അല്ലെങ്കിൽ alternative days വന്നു collect ചെയ്യും.. Collect ചെയ്യുന്ന എംപ്ലോയീസ് നു നമ്മൾ എന്തേലും tip പോലെ കൊടുക്കും.. അത് ഗവണ്മെന്റ് collect ചെയ്യുന്നത് അല്ല..നമ്മൾ സന്തോഷത്തോടെ കൊടുക്കുന്നതാണ്.. കാരണം ജോലിക്കു പോകുന്നവർ ആണെങ്കിൽ നമ്മൾ ഗേറ്റ് ന്റെ അടുത്ത് വെച്ചാൽ മതി. അവര് എടുത്തോണ്ട് പൊക്കൊളും..
ശരിയാണ്. ഇവിടെ ഇങ്ങനെ തന്നെയാണ്. പ്ലാസ്റ്റിക് കഴുകി ഉണക്കി കൊടുക്കണം അതോടൊപ്പം ക്യാഷ് ഉം. പ്ലാസ്റ്റിക് ഇല്ലെങ്കിലും ക്യാഷ് കൊടുക്കണം.കഴുക്കി വാങ്ങിയ പ്ലാസ്റ്റിക്കോ റോഡ് സൈഡിൽ മഴയും കൊണ്ട് പൊട്ടി കിടക്കുന്നു. ഒരു മിട്ടായി കടലാസിന് പോലും നമ്മുടെ ടാക്സ് കൊടുക്കണ്ടേ ആ ടാക്സ് കൊടുത്ത് വാങ്ങുന്നതോ വീണ്ടും 60 രൂപ കൊടുത്തു ഹരിത കർമ്മയുടെ ചീത്തയും കേട്ട് സംസ്കരിക്കാം എന്ന പേരിൽ കൊടുക്കണം 😅. ഒരു മാസം കൊണ്ട് ഒരു ചാക്ക് പ്ലാസ്റ്റിക് നിറഞ്ഞില്ലെങ്കിലും 60 രൂപ അവർക്ക് കൊടുക്കണം. ഞാൻ ചോദിക്കാറുണ്ട് ഒരുമാസം കൊണ്ട് നമ്മൾ എങ്ങനെ പ്ലാസ്റ്റിക് നിറച്ച് ഉണ്ടാക്കണം അല്ലെങ്കിലോ വെറുതെ അവർക്ക് കൊടുക്കണം. ഇപ്പൊ പറയാണ് നമ്മൾ പ്ലാസ്റ്റിക് കൊടുക്കാത്ത മാസത്തെ ബാലൻസ് അവർക്ക് മാസാമാസം അടച്ചു തീർക്കണമെന്ന്. ഇങ്ങനെ മനുഷ്യനെ പറ്റിച്ച് പൈസ ഉണ്ടാക്കാൻ പറ്റിയ സർക്കാര് വേറെ എവിടെയുമില്ല. എവിടെയും എവിടെയും പരാതി പറഞ്ഞിട്ട് ഒരു കാര്യവുമില്ല. ഇവർക്കെതിരെ എവിടെ പരാതി കൊടുക്കണം ആരോട് പറയണം എന്നൊന്നും ഒരുത്തിലും നമുക്ക് ഡീറ്റെയിൽസ് ഇല്. ഓരോ ദിവസവും ഇവർക്ക് എതിരെ എത്ര പരാതിയാ വരുന്നത് എന്നിട്ടും ഇതുവരെ ഒരു ഉന്നത പ്രവർത്തകർ ഇതിനുവേണ്ടി പ്രവർത്തിച്ചിട്ടില്ല. ആരൊക്കെയോ എന്തിനോ വേണ്ടി പറയുന്നു ഞങ്ങൾക്ക് ഞങ്ങളുടെ പൈസ കിട്ടിയാൽ മതി എന്ന് പറഞ്ഞു നടക്കുന്ന ഇത്രയും മോശമായ നടപടിയുള്ള സംസ്ഥാനം കേരളം മാത്രമേയുള്ളൂ
സമ്മതം എന്നത് എഴുതാൻ പോലും അറിയാത്ത ഇൻഫളുവൻസർ വള്ളരെ മിടുക്കന്മാരായ ആൾകാർ വളരെ ആലോചിച് നടപി ലകിയിട്ടുള്ള ഒരു സംവിധനത്തെ ഒരു മൊബൈലും പിടിച്ചു ഉളുപ്പില്ലാതെ കുറ്റോം പറഞ്ഞിരരിക്കുന്നു 😂
@@BIGBOSS-hv4jw എടാ അടിമ കമ്മി നിന്റെ ഈ റിപ്ലൈ യിൽ തന്നെ എത്ര അക്ഷരത്തെറ്റ് ഉണ്ട്.. പിന്നെ നീ പറഞ്ഞ "വളരെ മിടുക്കരായ" ആൾക്കാരുടെ മുടിഞ്ഞ മിടുക്കിന്റെ ഒടുക്കത്തെ "ആലോചന" യുടെ ഫലം ആണ് ഇന്ന് സാധാരണ ജനങ്ങൾ അനുഭവിക്കുന്നത്.. ഇത്ര ഒക്കെ ചീഞ്ഞു നാറിയിട്ടും പിന്നെയും ന്യായീകരിച്ചു പിന്നെയും നാറാൻ നിന്നെ പോലെ കുറെ അടിമകൾ ഉള്ളതാണ് വിജയന്റെയും അവന്റെ അടിമകളുടെയും വിജയം..
@@BIGBOSS-hv4jwഅതിനു നീ ഈ copy paste അടിക്കുന്ന comment വായിക്ക് എന്നിട്ട് അത് അക്ഷര തെറ്റില്ലാതെ ടൈപ്പ് ചെയ്യ് എന്നിട്ട് ബാക്കി ഉള്ളവരെ അക്ഷരം പഠിപ്പിക്ക് 😂😂😂😂😂
ഗംഭീരം. പറഞ്ഞതെല്ലാം 100 ശതമാനം ശരിയായ കാര്യങ്ങൾ ആണ്. ഹരിത കർമസേനയിലെ ജോലിക്കാരെ നമ്മൾ തൊഴുത് നിൽക്കണം. ഇല്ലെങ്കിൽ അവർ നമ്മളെ ചീത്ത വിളിക്കും. 70 രൂപയും കൊടുക്കണം ചീത്തയും കേൾക്കണം. കഷ്ടം തന്നെ.
ഞാൻ ഊട്ടിയിൻ 9year aa ബിസിനസ്സ് ചെയ്യുകയാണ്.. ഷോപ്പിൽ പ്ലാസ്റ്റിക് പിടിച്ചതിൽ എനിക്ക് 10000 fine കിട്ടിയിട്ടുണ്.. അത്രയും കർഷനമാണ് ഇവിടെ പ്ലാസ്റ്റിക്.. പക്ഷെ വീട്ടിൽ വന്ന് ഏത് വേസ്റ്റ് എടുക്കാനാം പഞ്ചായത് ആളകൾ വരും. ഒന്നിടവിട്ട ദിവസം. ഇത് വരെ അഞ്ചിൻ്റെ പൈസ വാങിയിട്ടില്ല..
എന്റെ ചേച്ചി ഈ കേരളത്തിൽ മാത്രമേ ഇങ്ങനെ നടക്കു... എന്താണ് ഇവിടെ നടക്കുന്നത്... കുറെ മുഖ്യന്മാർ ഉണ്ട് നമ്മുടെ നാട്ടിൽ... പൈസ ഉണ്ടാക്കാൻ മാത്രമാണ് കുറെ ആൾക്കാർ... ചേച്ചി പറഞ്ഞത് എല്ലാം ശെരിയാണ് 👍🏻👍🏻👍🏻👍🏻
നിങ്ങൾ പറഞ്ഞത് ശരിയായ കാര്യം ആണ്. കുറച്ചു വർഷങ്ങൾക്കു മുമ്പ് വണ്ടി ഓടിക്കുമ്പോൾ പോലീസ് കൈകാണിച്ചു നിർത്തി. ബുക്കും പേപ്പറും കയ്യിലില്ലാത്ത കൊണ്ട് അവിടെ നിർത്തി ബുക്കും പേപ്പറും ഫോട്ടോ കാണിച്ചു പോലീസ് സമ്മതിച്ചില്ല. അപ്പോ ഞങ്ങളുടെ വാർഡ് നമ്പർ ഹെൽമറ്റ് പോലുമില്ലാതെ വന്നു പോലീസുകാരനോട് വാർഡ് മെമ്പർ ആണ് എന്ന് പറഞ്ഞു രക്ഷപ്പെട്ടു പോയി ഞാൻ വീട്ടിൽ നിന്ന് വണ്ടിയുടെ ബുക്കും പേപ്പറും കൂട്ടുകാരനെ വെച്ച് എടുത്തുകൊണ്ടു വന്നിട്ടാണ് അവിടെനിന്ന് പോയത് വാർഡ് മെമ്പർക്ക് വേറെ നിയമം ആണ്.
ചേച്ചി പറഞ്ഞത് 100%true ആണ്. ഞാൻ ഇപ്പൊ രാവിലെ അടുപ്പ് കതിക്കുമ്പോൾ ഓരോന്ന് ഇട്ടു കത്തിക്കും. എന്റെ അരി സൂപ്പർ ആയിട്ടു വേവും. അത് കഴുകുന്നതിലും ബേധം aale. പേപ്പർ വേസ്റ്റ്/bag/shoe/മെറ്റൽ =ആക്രി karu കൊണ്ട് പോകും. പൈസ ഇങ്ങോട്ട് കിട്ടും.
Congratulations..thank you very much for making an effort and be careful too..ingineyulla aalukalanu nadu bharikkunnathu. Avarkkethire enthenkilum paranjal valanju aakramikkum..ayalvakkamayalum nammale ottappeduthum..innathe aalukal anganeyanu.Veettile kurachu kariyila kathichal vare 10000 rupees fine aanu..ithu nammal polum ariyathe photo eduthu memberinu ayachu kodukkum.Nannayi jeevikkunnu ennu thonniyal pinne parayanda..gramasabha whats ap groupil member thanne parayunna msg aanu, ningal photo ayachal mathi ennu. Ayalpakka sneham polum illathayi innathekalathu. Everything you are saying in this video is very relevant.Go ahead with your findings..Good people still exists..
കഴിഞ്ഞ മാസം വൈസ്റ്റ് എടുക്കാൻ വന്നപ്പോൾ ഡോർ തുറക്കാൻ കുറച്ച് ലേറ്റ് ആയിപോയി അപ്പോയെക്കും പഞ്ചായത്തിൽ നിന്നും call വന്നു ഫൈൻ അടക്കേണ്ടിവരും ഈ മാസം വൈസ്റ്റ് കൊടുത്തില്ല എന്ന് ഇത് എന്തോന്ന് ഇവര് വരുമ്പോയേക്കും ഡോറിന്റയെ മുമ്പിൽ കാവൽ നിൽക്കണോ നമ്മൾ
We support 💪🏻 let us know how to stand with you in this issue . Its not just your issue . I'm from Coimbatore Tamil Nadu. Now at aluva .we are facing this issue. I have no way to dispose my baby diaper. Has to burn the diaper by ourselves. Then why can't I burn my other waste along with that . Total injustice
എൻ്റെ വസു ..... ഹരിത ഹര്മ സേന എളുപ്പല്ല....വീടിലെയും ഷോപ്പിലെയും കളക്ഷന് റേറ്റ് വ്യത്യാസം ഉണ്ട് .... monthly നമ്മൾ രണ്ടിലും പൈസ കൊടുക്കണം...വേസ്റ്റ് ചാക്കിന്റെ എണ്ണം കൂടിയാൽ അതിനും പൈസ കൂടുതൽ വാങ്ങിക്കും ...ഒരുമാസം വേസ്റ്റ് കുറവായിരുന്നു അപ്പോ ഞാൻ കൊടുത്തില്ല....അപ്പോ ആ "പെണ്ണ് "ഇങ്ങനെ തന്നെ പറയട്ടെ ചേച്ചി 50 രൂപ തരാൻ ഇല്ലാഞ്ഞിട്ടാണോ എന്നാണ് ചോയ്ച്ചത് ...വേസ്റ്റ് തന്നില്ലെങ്കി കൗൺസിലർ ചീത്ത പറയുമത്രെ ...ഈ മാസം ഹരിത വാർഡ് ആക്കി പ്രഖ്യപിക്കാൻ ഉള്ളതാണത്രേ ...വാർഡിലെ റോഡ് സൈഡിൽ കിടക്കുന്നതൊന്നും പ്ലാസ്റ്റിക് അവർ എടുത്തോണ്ട് പോകില്ല...നമ്മൾ കഴുകി വെച്ചത് മാത്രേ എടുക്കുള്ളോ ...
ഹരിത കർമ്മ സേന എന്തിനാണ്..... A Big Question... അവർക്ക് പ്ലാസ്റ്റിക് വേണ്ട ക്യാഷ് വേണം. നമ്മൾക്കും ഉണ്ട് ഒരു വാർഡ് മെമ്പർ... പാർട്ടിയിൽ കൊടി പിടിക്കുന്നവർ പറഞ്ഞാൽ മാത്രം ആണ് ഇവർ കേൾക്കണം...
MURIYAD also same things happening, if the plastic ( Like juice bottle, food box ) is clean then only they take the waste ,otherwise they will not take ….and they have special months for collecting glass bottles, every month they will not take
സമ്മതം എന്നത് എഴുതാൻ പോലും അറിയാത്ത ഇൻഫളുവൻസർ വള്ളരെ മിടുക്കന്മാരായ ആൾകാർ വളരെ ആലോചിച് നടപി ലകിയിട്ടുള്ള ഒരു സംവിധനത്തെ ഒരു മൊബൈലും പിടിച്ചു ഉളുപ്പില്ലാതെ കുറ്റോം പറഞ്ഞിരരിക്കുന്നു 😂
@@BIGBOSS-hv4jwഅതിനു നീ ഈ copy paste അടിക്കുന്ന comment വായിക്ക് എന്നിട്ട് അത് അക്ഷര തെറ്റില്ലാതെ ടൈപ്പ് ചെയ്യ് എന്നിട്ട് ബാക്കി ഉള്ളവരെ അക്ഷരം പഠിപ്പിക്ക് 😂😂😂😂😂
പറഞ്ഞ കാര്യങ്ങൾ 100 ശതമാനം. വാസ്തവം. ജനങ്ങളുടെ പണം വാങ്ങി കൂട്ടുന്ന നാടകം മാത്രമാണ് ഹരിതകർമ്മസേന.
ധൈര്യപൂർവം പറഞ്ഞു. മിടുക്കി 👏👏👏👏
,❤
സമ്മതം എന്നത് എഴുതാൻ പോലും അറിയാത്ത ഇൻഫളുവൻസർ വള്ളരെ മിടുക്കന്മാരായ ആൾകാർ വളരെ ആലോചിച് നടപി ലകിയിട്ടുള്ള ഒരു സംവിധനത്തെ ഒരു മൊബൈലും പിടിച്ചു ഉളുപ്പില്ലാതെ കുറ്റോം പറഞ്ഞിരരിക്കുന്നു 😂
കാര്യം മനസ്സിലായില്ലേ. തെറ്റ് ഉള്ളതു തിരുത്തി കൊടുക്കുക. പാർട്ടി അടിമത്തവും മതവും ഇതു രണ്ടും കൊണ്ട് കെ ഖേരളം നശിക്കും.
@@BIGBOSS-hv4jw😂😂😂 comedy
@@lijyanoop സമ്മതം എന്നത് എഴുതാൻ പോലും അറിയാത്ത ഇൻഫ്ലുവൻസർ സാക്ഷരത കേരളത്തെ പഠിപ്പിക്കുന്നു..... ഉള്ളുപ്
വളരെ വ്യക്തമായി സത്യങ്ങൾ പറഞ്ഞു!!
Hats Off!
Go Ahead!!
*ഇങ്ങനെ പ്രതികരിക്കണം വല്യ കാര്യം ഉണ്ടെന്ന് തോന്നുന്നില്ല എങ്കിലും മുന്നോട്ട് പോവുക👌🏽👌🏽👌🏽*
ഹരിത കർമ്മ സേന members നെയൊക്കെ പാർട്ടി കൊടി പിടിക്കുന്നവർക്ക് കൊടുക്കുന്നതാണ്. ഇന്റർവ്യൂ മുഖേന അല്ല. നിങ്ങൾ വളരെ നല്ല രീതിയിൽ പ്രതികരിച്ചു... Well done sister.. 👍👍👍
Polichu👌👌👌
Egane oru marupadi parayan ധൈര്യം കാണിച്ചല്ലോ ❤️
ചുണക്കുട്ടി ഇങ്ങനെ ആയിരിക്കണംനിയമത്തിനെ നിയമം പറഞ്ഞു തന്നെ പൂട്ടണം ഓൾത ബെസ്റ്റ് 👍👍👍
നിങ്ങൾ പറഞ്ഞതെല്ലാം കാര്യം ശരിയാണ് എനിക്കിഷ്ടപ്പെട്ടു🥰👌🏻👌🏻
ധൈര്യപൂർവ്വം പറഞ്ഞ ചേച്ചിക്ക് എല്ലാ സപ്പോർട്ടും❤❤
ഹരിത കർമ്മ സേന എന്ന കൊള്ള മാഫിയയാണ് പിണറായി വിജയനും മകളും കാക്കുന്നത് പോരാഞ്ഞിട്ട് കേരളത്തിൽ പാർട്ടിക്കാർക്ക് പണമുണ്ടാക്കാൻ ഉണ്ടാക്കിയ പരിപാടിയാണ്...
ഞാനും എന്നും ഇതിനെതിരെ പ്രതികരിക്കുന്ന വ്യക്തിയാണ്. വസു മിടുക്കിയാണ് ഇങ്ങനെ മുന്നോട്ട് പോകുക..
ചേച്ചിയെ ഇങ്ങനെ bold ആയി ഞൻ കണ്ടിട്ടില്ലാട്ടോ..... 😍😍😍😮😮😮... Great... Strong, Brave and Brilliant lady തന്നെയാ....... 😍😍😍😍... ഇതുപോലെ educated ആയ സ്ത്രീകൾ react ചെയ്യുന്നേ അതില്ലാതെ അസൂയ ഒള്ള വിവരം ഇല്ലാത്തവർക് പിടികൂല്ല....
ഹരിതകർമ സേന... ചേച്ചി പറഞ്ഞത് പരമാർത്ഥം
ആദ്യമായിട്ടിയാണ് ഒരു video മുഴുവനായും ഞാൻ കാണുന്നത് അടിപൊളി ❤❤❤
Sathyam. Oru sec oru skip cheyyathe kanda first video.
ഞാനും 👍🏻
സത്യം ആണ് ഹരിതകർമ സേനക്കാർക്ക് ഭയങ്കര അഹങ്കാരം ആണ്.. എന്തോ വലിയ സംഭവം ആണ് എന്നാ അവരുടെ വിചാരം.. അവരുടെ നോട്ടം തന്നെ കണ്ട പേടിയാകും,അവരടെ വേസ്റ്റ് സെപ്പേറേഷൻ കണ്ടതന്നെ ഒന്ന് കൊടുക്കാൻ തോന്നും 😹അത്രേം നല്ല കവർ മാത്രം കൊണ്ടുപോകും... അങ്ങനെ നല്ല കവർ ഉണ്ടെങ്കിൽ അത് നമ്മക്ക് തന്നെ reuse cheythapore ഇവർക്ക് കൊടുക്കണോ!!
അതും കൂടാതെ ഇനി ഏതെങ്കിലും മാസം കവർ ഇല്ലെങ്കിൽ അന്നും വന്നു യുദ്ധം വെട്ടാൻ നിക്കും.. കവർ ഇല്ലെങ്കിലും അവർക്കുള്ള 50rs കൊടുക്കണം.
ഈ കവർ പറക്കാൻ ആളെ വിടുന്നതിലും നല്ലത് ഇത്തരം പ്ലാസ്റ്റിക് കവർ manufacturing അങ്ങ് നിർത്തിക്കൂടെ!! Gov. പെർമിഷൻ ഉള്ളതുകൊണ്ടല്ലേ ഇതിന്റെ ഒക്കെ വിൽപ്പന നടക്കുന്നത്?
മോള്പറഞ്ഞത് വളരെ ശരിയാണ്. 👍❤
Ys
ഇതിനു ധൈര്യത്തോടെ മുന്നോട്ടു പോകാൻ ആരെങ്കിലും തയ്യാറായി വന്നെങ്കിൽ പറ്റുള്ളൂ. നിങ്ങടെ കാര്യം ഇതാണെങ്കിൽ സാധാരണക്കാരന്റെ അവസ്ഥ എന്തായിരിക്കും. ഇതിനൊക്കെ ഒരു വാക്കോ ഒരു ചോദ്യം കൊണ്ടോ അവരെ എതിർത്താൽ എന്തെങ്കിലും സാമ്പത്തിക മായോ ജോലി സംബന്ധമായോ എന്തെങ്കിലും ആവശ്യങ്ങൾക്ക് സർക്കാർ ഓഫീസിൽ പോകേണ്ടി വരുമ്പോൾ അവർ അവരുടെ അധികാരമുപയോഗിച്ച് നമുക്ക് കിട്ടേണ്ട അവകാശങ്ങൾ നിഷേദിക്കും. ഇതിനെയൊക്കെ ഭയന്നാണ് പലരും മിണ്ടാത്തത്. 👍
കേസിൽ കുടുക്കുമെന്ന് പേടിപ്പിക്കും സാധാരണക്കാരെ
അടിപൊളി ചേച്ചി. ധൈര്യത്തോടെ പറഞ്ഞതിന് 👏👏👏
ചേച്ചിക്ക് full support ❤️❤️❤️
ഞാൻ അവരുമായി എന്നും വഴക്ക് ആണ്
Ente manassilullad. Chechi prathikarichu big salute
ചേച്ചി നിങ്ങള് പൊളിച്ചു പെരുത്ത് ഇഷ്ടായി. ഞങ്ങളും അവരോടൊക്കെ പറഞ്ഞു മടുത്തു നിക്കുവാ.❤❤❤❤❤❤
മാധ്യമങ്ങൾ ഇതും വാർത്ത ആക്കണം
S... ethu vartha pradhanym
ullathanu..
സത്യം. ഞാനും 2വർഷം ബാംഗ്ലൂർ ആയിരുന്നു അവിടെ വേസ്റ്റ് എടുക്കാൻ ക്യാഷ് ഒന്നും വേണ്ട. പിന്നെ ആ വണ്ടി വരുന്നത് നന്മക് ദൂരെനിന്നെ മനസിലാവും.ഹോൺ അടിച്ചു സൗണ്ട് ഉണ്ടാക്കിയെ അവര് വരത്തുള്. നമ്മടെ വീട്ടിലെ വേസ്റ്റ് എടുക്കാൻ ക്യാഷ് നമ്മള് കൊടുക്കും വേണം. അത് ക്ലീൻ chyth കുളുപ്പിച് iron chyth കൊടുക്കും വേണം.
Sathyamm👏
ഞാൻ പണ്ട് US ൽ ആയിരുന്നു . അവിടുത്തെ കാര്യം പറയാൻ ആണെങ്കിൽ ഒരുപാടുണ്ട്.
ഏറ്റവും കോമഡി വേസ്റ്റ് കൊടുക്കാൻ ഇല്ലെങ്കിലും ക്യാഷ് എന്തായാലും കൊടുക്കണം അല്ലെങ്കിൽ ഫൈൻ ആണത്രേ 🙄🙄🙄🥴🥴🥴🥴
വരിസംഖ്യ ആണ്
@petergeorge8280 എന്താണേലും വെറുതെ ക്യാഷ് വാങ്ങുന്നതിൽ എന്ത് ന്യായം ആണുള്ളത് 😅
Y😅😅🧙♀️👩🔬🧙♀️😃😃🧙♀️😃😊😅
@@petergeorge8280athendonn🙄 Appo free aayt waste edukkana Chennai Bangalore government okke pottanmaarano😐
@@athirasasi8161 സർക്കാർ ഒരു കാര്യം സൗജന്യമായി ചെയ്താൽ പരോക്ഷമായി അത് ജനങ്ങളുടെ പണം തന്നെയാണ് എന്ന ബോധം ഇല്ലേ?
Adipoli chechi ❤ ithrem dairyathode paranjallooo 🙏🙏... Ithupole venam ooro manushyarum🥰
result കിട്ടിയാലും ഇല്ലെന്ക്കിലും എല്ലാവരും ഇത് പോലെ പ്രതികരിക്കണം 👍
നിങ്ങൾ പറഞ്ഞത് ശരിയാണ് ഇവിടെ തൃശ്ശൂരിൽ 1ചാക്കിനു 70rs എന്നിട്ട് നവംബർ മാസത്തിലെ vaste അടുക്കാൻ വന്നപ്പോൾ എന്നോട് സന്തോഷത്തിനു പൈസ ചോദിച്ചു ഞാൻ 100 rs കൊടുത്തു. ഞങ്ങൾ 34വർഷമായിട്ട് കർണാടകയിലാണ് അവിടെ പൈസ ഒന്നും കൊടുക്കുകവേണ്ട ഇവിടെ പൈസ കൊടുക്കുകവേണം pinne എല്ലാ മാസവും സന്തോഷത്തിനു വേണ്ടി ചോദിക്യാനും മടിയില്ല 😅
സമ്മതം എന്നത് എഴുതാൻ പോലും അറിയാത്ത ഇൻഫളുവൻസർ വള്ളരെ മിടുക്കന്മാരായ ആൾകാർ വളരെ ആലോചിച് നടപി ലകിയിട്ടുള്ള ഒരു സംവിധനത്തെ ഒരു മൊബൈലും പിടിച്ചു ഉളുപ്പില്ലാതെ കുറ്റോം പറഞ്ഞിരരിക്കുന്നു 😂
@@BIGBOSS-hv4jwfirst താൻ എഴുതി വെച്ചേക്കുന്നതും കൂടി ഒന്ന് വായിക്ക് 😂😂😂🤭ലേശം ഉളുപ്പ് 🤭
@@BIGBOSS-hv4jwആദ്യം സ്വന്തമായി എഴുതിയതും കൂടി ഒന്ന് വായിച്ചുനോക്ക്
@@BIGBOSS-hv4jwഅതിനു നീ ഈ copy paste അടിക്കുന്ന comment വായിക്ക് എന്നിട്ട് അത് അക്ഷര തെറ്റില്ലാതെ ടൈപ്പ് ചെയ്യ് എന്നിട്ട് ബാക്കി ഉള്ളവരെ അക്ഷരം പഠിപ്പിക്ക് 😂😂😂😂😂
ഇങ്ങനെ എല്ലാരും പ്രതികരിക്കണം അത് ഇല്ലാത്തോണ്ടാണ് ഇവരെയൊക്കെ എന്തൊക്കെ നിയമം കൊണ്ട് വന്നാലും നമ്മളൊക്കെ അനുസരിക്കേണ്ടി വരുന്നത്
പ്രശാന്താ സുന്ദരമായ god's ടൗൺ കൺട്രി 😆ഇവിടെ തെറ്റ് ചെയ്യുന്നവരുടെ കൂടെ നില്കുന്നവർക്കാണ് പേരും പ്രശസ്തിയും 😂
Own😊
Own
വസ്ു ഈ പറഞ്ഞതിനോട് ഞാൻ 100% യോജിക്കുന്നു വസ്സുണ്ട് എല്ലാത്തിനും ഞാൻ സപ്പോർട്ട് ചെയ്യുന്നില്ല പക്ഷേ ഇതിന് ഇതിന് ഞാൻ സപ്പോർട്ട് ചെയ്യുന്നു
എനിക്ക് നാടു നന്നാക്കണമെന്ന് ഒരു ആഗ്രഹവുമില്യ ഇങ്ങനെ തന്നെ പോണം ആഡയലോഗ് എനിക്കൊരി പാടിഷ്ടപെട്ടു
പുലികുട്ടിയാണ് മോളെ നീ
Well said 🎉 paranjyadhellam logic ulla karyangal aanu
And proud of you that you took this to public ❤❤❤❤
Good video❤️❤️പലരും ഓപ്പൺ ആയി പറയാൻ പേടിക്കുന്ന കാര്യം വസു ഇത്രയും തന്റേടത്തോടെ പറഞ്ഞു 🥰🥰
Keep Going vasu❤️❤️❤️❤️
ഇവിടെ ഇങ്ങനെ ഒക്കെ ആണ്.
എന്റെ വീട്ടിൽ ഹരിത കരമ സേന വന്നിട്ട്. കുപ്പി പ്ലാസ്റ്റിക് ഒക്കെ നിർബന്ധം ആയി വേണം എന്ന് പറഞു.50രൂപ ഫീ ഇൻഡ്.
പ്ലാസ്റ്റിക് ഇല്ലെകിൽ 50രൂപ കൊടുത്തില്ലെകിൽ വീടിന്റെ കരത്തിനു ഭാതിക്കും എന്ന് പറഞു ഭീഷണിയും.50രൂപ യാണ് മെയിൻ. Plastic ആല്ല.ഈ വിവരം ഞാൻ അറിജിറ്റ്റ് അവരായി വഴക്കിട്ട്. പ്ലാസ്റ്റിക് ഒക്കെ ചക്കിൽ aaki ആക്രി കടയിൽ കൊണ്ട് കൊടുക്കാ cash ഇങ്ങോട്ട് കിട്ടും. എന്റെ വീടിനു ലക്ഷ്റി ടാക്സ് എന്നാ വരണേ എന്ന് അറിയില്ല. ഇപ്പൊ പഞ്ചായത്തിൽ പോലും പോവാൻ പറ്റാത്ത അവസ്ഥ യാണ്.
പ്രീതികരിക്കാതെ ഇരിക്ക അത്രേ പറയാനൊള്ളൂ 🙏
Well done molu
കിറ്റ് തന്ന് ജനങ്ങളെ പറ്റിച്ചു കഴുത്തിന് പിടിക്കുന്നു
I like your courage to talk about it.. Kerala is never going to change because of the bribery and political interference and corruption… you go girl!!!!
ഇവിടെ കഴുകി ഇസ്തിരി ഇട്ട് കൊടുക്കണം 😅😅😅😅
Ivideyum😂
A VERY BOLD MOVE... 👍. I will share this video to all my NRI/ NRK friends and relatives via WA.. Everybody should know the state od GOD'S OWN COUNTRY...
ഇപ്പോഴാണ് തന്റെ video എനിക്ക് ഇഷ്ടപ്പെട്ടത്... മിടുക്കി 👏👏👏
മിടുക്കി അഭിനന്ദനങൾ 👏👏👏👏👏👏👏
ചേച്ചി പറഞ്ഞതൊക്കെ ശെരിയാണ്. നിങ്ങളെ പോലെ ഉള്ളവരെ അടിച്ചമർത്തിയാണ് ഭരിക്കുന്നവന്മാരും അനീതി കാണിക്കുന്നവരും ഒക്കെ നമ്മുടെ രാജ്യത്ത് വിലസി നടക്കുന്നെ... നഷ്ട്ടപെടുന്നത് ഒരു പൗരൻ എന്നുള്ള നമ്മുടെ ഒക്കെ അവകാശങ്ങൾ ആണ് 😢...
Adiooli chechi 👍👍 ingane venam prethikarikkkaaan❤️
വസൂ, മിഥുൻ ഞാൻ ഉഷ ചേച്ചിയാണ് നന്നായി മോളേ ഇങ്ങനെ പ്രതികരിക്കണം❤❤❤❤❤
പറഞ്ഞ കാര്യങ്ങൾ എല്ലാം വളരെ കറക്റ്റ് ആണ്. ഞാനും ഇതിനെതിരെ പ്രതികരിക്കുന്നുണ്ട്.മുന്നോട്ട് തന്നെ പോകുക... എന്ത് ഹെല്പിന്നും ഞാൻ ഉണ്ടാകും 👍👍
Absolutely 100% correct 💯💯..sattyam💯💯
Well done . Go forward. Even I am like you since my school years till now. When justice is denied , making us feel helpless we must raise our voice. Good to see you using social platform for such a good cause too.
സമ്മതം എന്നത് എഴുതാൻ പോലും അറിയാത്ത ഇൻഫളുവൻസർ വള്ളരെ മിടുക്കന്മാരായ ആൾകാർ വളരെ ആലോചിച് നടപി ലകിയിട്ടുള്ള ഒരു സംവിധനത്തെ ഒരു മൊബൈലും പിടിച്ചു ഉളുപ്പില്ലാതെ കുറ്റോം പറഞ്ഞിരരിക്കുന്നു 😂
@@BIGBOSS-hv4jw chona ullond prathikarichathaan
Allathe ninne pole basics karyangal polum cheyatha government ne thaangan patulla avarkk
@@BIGBOSS-hv4jwഅതിനു നീ ഈ copy paste അടിക്കുന്ന comment വായിക്ക് എന്നിട്ട് അത് അക്ഷര തെറ്റില്ലാതെ ടൈപ്പ് ചെയ്യ് എന്നിട്ട് ബാക്കി ഉള്ളവരെ അക്ഷരം പഠിപ്പിക്ക് 😂😂😂😂😂
Super വീഡിയോ അഭിനന്ദനങ്ങൾ മോളേ 💕💕💕💕💕👌👌👌👌
Dear Vasu,
You said it.
This is a problem faced by all malayalees.
You had the guts to respond.
Well said. But nobody would take any measures. The government is making a fool of us.
ഇതൊക്കെ പറഞ്ഞാൽ നമ്മൾ ആണ് കുറ്റക്കാര് ആവുക,,, ബോൾഡ് ആയി നമ്മൾ ആദ്യം മുതൽ പ്രതികരിച്ചാൽ കുറെ ഒക്കെ മാറ്റം വരും,,, നമ്മൾ പ്രതികരിക്കും എന്നൊരു തോന്നൽ വന്നാൽ നമ്മളോടുള്ള സമീപനം കുറെ മാറും,, but എല്ലാർക്കും നീതി കിട്ടില്ല,,,
Vasu well done..This a bigg issue in our state.Pathootty will be pleased of you in the future since her mother accomplished something positive for our state.
Way to go girl. Well done 👍 you are bold enough to react to such things, but the harsh reality is you will not have people by your side. You will be alone in this battle
Well done,Vasu! appreciating your nerve👍👍 keep it up!
Super 👍🏻ഇതു പോലുള്ള വീഡിയോസ് ആണ് ഇന്നത്തെ തലമുറയ്ക്ക് മുന്നിൽ അവതരിപ്പിക്കേണ്ടത് 👏🏻👏🏻👏🏻
Address the real face of government and sub authorities
Hi, നിങ്ങൾക്ക് ഈ വീഡിയോന്റെ title ഹരിത കർമ സേന എന്നോ മറ്റൊ കൊടുത്തൂടെ? ഇവിടെ ഇങ്ങനെയൊക്കെയാണ് എന്ന് കണ്ടാൽ ആരും ഇത് തുറന്നു നോക്കില്ല. Please avoid fancy title because you have addressed a genuine issue seriously. It is so informative and relative...
ഞാൻ simple ആയി ഒരു കാര്യം പറയാം.. കേരളത്തിൽ ഇതേ നടക്കു.. ഞങ്ങൾ കർണാടക യിൽ ബാംഗ്ലൂർ വേസ്റ്റ് എടുത്ത് പ്ലാസ്റ്റിക് and നോൺ പ്ലാസ്റ്റിക് separate ആക്കി കൊടുത്താ മതി. Daily അല്ലെങ്കിൽ alternative days വന്നു collect ചെയ്യും.. Collect ചെയ്യുന്ന എംപ്ലോയീസ് നു നമ്മൾ എന്തേലും tip പോലെ കൊടുക്കും.. അത് ഗവണ്മെന്റ് collect ചെയ്യുന്നത് അല്ല..നമ്മൾ സന്തോഷത്തോടെ കൊടുക്കുന്നതാണ്.. കാരണം ജോലിക്കു പോകുന്നവർ ആണെങ്കിൽ നമ്മൾ ഗേറ്റ് ന്റെ അടുത്ത് വെച്ചാൽ മതി. അവര് എടുത്തോണ്ട് പൊക്കൊളും..
Ivide anganem venda.ellam onnichu.ella veettilum oro bucket vachittondu.athil iduka.sunday ozhike ella divasavum avar vandi konduvannu eduthondu pokum.ella wastum onnichu. Appol ithu jharkhand anu.keralam alla.keralam nasippikkan kure alkkar.
avide swamanassaale tip kodukkum ivide nirbandhithamaayi tip koduth kure vazhakkum kettu sadharana janangal prathyekich sthreekal mindaathe irikkum.
Ath koduthollelum kozhaponnumilla .nirbhanthavumilla
We support you, exactly correct
👌👍ithupole nammude keralathilulla ellarum va thurannu chodhikkatte.njanum ithupole ente veetil waste edukkan varunnavarod chodhichittundu.
ശരിയാണ്. ഇവിടെ ഇങ്ങനെ തന്നെയാണ്. പ്ലാസ്റ്റിക് കഴുകി ഉണക്കി കൊടുക്കണം അതോടൊപ്പം ക്യാഷ് ഉം. പ്ലാസ്റ്റിക് ഇല്ലെങ്കിലും ക്യാഷ് കൊടുക്കണം.കഴുക്കി വാങ്ങിയ പ്ലാസ്റ്റിക്കോ റോഡ് സൈഡിൽ മഴയും കൊണ്ട് പൊട്ടി കിടക്കുന്നു. ഒരു മിട്ടായി കടലാസിന് പോലും നമ്മുടെ ടാക്സ് കൊടുക്കണ്ടേ ആ ടാക്സ് കൊടുത്ത് വാങ്ങുന്നതോ വീണ്ടും 60 രൂപ കൊടുത്തു ഹരിത കർമ്മയുടെ ചീത്തയും കേട്ട് സംസ്കരിക്കാം എന്ന പേരിൽ കൊടുക്കണം 😅. ഒരു മാസം കൊണ്ട് ഒരു ചാക്ക് പ്ലാസ്റ്റിക് നിറഞ്ഞില്ലെങ്കിലും 60 രൂപ അവർക്ക് കൊടുക്കണം. ഞാൻ ചോദിക്കാറുണ്ട് ഒരുമാസം കൊണ്ട് നമ്മൾ എങ്ങനെ പ്ലാസ്റ്റിക് നിറച്ച് ഉണ്ടാക്കണം അല്ലെങ്കിലോ വെറുതെ അവർക്ക് കൊടുക്കണം. ഇപ്പൊ പറയാണ് നമ്മൾ പ്ലാസ്റ്റിക് കൊടുക്കാത്ത മാസത്തെ ബാലൻസ് അവർക്ക് മാസാമാസം അടച്ചു തീർക്കണമെന്ന്. ഇങ്ങനെ മനുഷ്യനെ പറ്റിച്ച് പൈസ ഉണ്ടാക്കാൻ പറ്റിയ സർക്കാര് വേറെ എവിടെയുമില്ല. എവിടെയും എവിടെയും പരാതി പറഞ്ഞിട്ട് ഒരു കാര്യവുമില്ല. ഇവർക്കെതിരെ എവിടെ പരാതി കൊടുക്കണം ആരോട് പറയണം എന്നൊന്നും ഒരുത്തിലും നമുക്ക് ഡീറ്റെയിൽസ് ഇല്. ഓരോ ദിവസവും ഇവർക്ക് എതിരെ എത്ര പരാതിയാ വരുന്നത് എന്നിട്ടും ഇതുവരെ ഒരു ഉന്നത പ്രവർത്തകർ ഇതിനുവേണ്ടി പ്രവർത്തിച്ചിട്ടില്ല. ആരൊക്കെയോ എന്തിനോ വേണ്ടി പറയുന്നു ഞങ്ങൾക്ക് ഞങ്ങളുടെ പൈസ കിട്ടിയാൽ മതി എന്ന് പറഞ്ഞു നടക്കുന്ന ഇത്രയും മോശമായ നടപടിയുള്ള സംസ്ഥാനം കേരളം മാത്രമേയുള്ളൂ
സമ്മതം എന്നത് എഴുതാൻ പോലും അറിയാത്ത ഇൻഫളുവൻസർ വള്ളരെ മിടുക്കന്മാരായ ആൾകാർ വളരെ ആലോചിച് നടപി ലകിയിട്ടുള്ള ഒരു സംവിധനത്തെ ഒരു മൊബൈലും പിടിച്ചു ഉളുപ്പില്ലാതെ കുറ്റോം പറഞ്ഞിരരിക്കുന്നു 😂
Plastic collect cheyyan varunavarku paisa kodukkanamennilathu Keralathile mataram prathyekatha aanu,athu paraunavar kuttakkarayi hhonunathu,party enthu cheythalum thalayattuna kure kazuthakalkanu@@BIGBOSS-hv4jw
@@BIGBOSS-hv4jw എടാ അടിമ കമ്മി നിന്റെ ഈ റിപ്ലൈ യിൽ തന്നെ എത്ര അക്ഷരത്തെറ്റ് ഉണ്ട്.. പിന്നെ നീ പറഞ്ഞ "വളരെ മിടുക്കരായ" ആൾക്കാരുടെ മുടിഞ്ഞ മിടുക്കിന്റെ ഒടുക്കത്തെ "ആലോചന" യുടെ ഫലം ആണ് ഇന്ന് സാധാരണ ജനങ്ങൾ അനുഭവിക്കുന്നത്.. ഇത്ര ഒക്കെ ചീഞ്ഞു നാറിയിട്ടും പിന്നെയും ന്യായീകരിച്ചു പിന്നെയും നാറാൻ നിന്നെ പോലെ കുറെ അടിമകൾ ഉള്ളതാണ് വിജയന്റെയും അവന്റെ അടിമകളുടെയും വിജയം..
@@BIGBOSS-hv4jwഅതിനു നീ ഈ copy paste അടിക്കുന്ന comment വായിക്ക് എന്നിട്ട് അത് അക്ഷര തെറ്റില്ലാതെ ടൈപ്പ് ചെയ്യ് എന്നിട്ട് ബാക്കി ഉള്ളവരെ അക്ഷരം പഠിപ്പിക്ക് 😂😂😂😂😂
ഗംഭീരം. പറഞ്ഞതെല്ലാം 100 ശതമാനം ശരിയായ കാര്യങ്ങൾ ആണ്. ഹരിത കർമസേനയിലെ ജോലിക്കാരെ നമ്മൾ തൊഴുത് നിൽക്കണം. ഇല്ലെങ്കിൽ അവർ നമ്മളെ ചീത്ത വിളിക്കും. 70 രൂപയും കൊടുക്കണം ചീത്തയും കേൾക്കണം. കഷ്ടം തന്നെ.
U are absolutely right ❤❤❤❤.
Vasu....hats off dear❤...keep it up..move forward ❤❤
മിടുക്കി.... മിടുമിടുക്കി 💐💐💐💐💐💐💐💐💐
ഞാൻ ഊട്ടിയിൻ 9year aa ബിസിനസ്സ് ചെയ്യുകയാണ്.. ഷോപ്പിൽ പ്ലാസ്റ്റിക് പിടിച്ചതിൽ എനിക്ക് 10000 fine കിട്ടിയിട്ടുണ്.. അത്രയും കർഷനമാണ് ഇവിടെ പ്ലാസ്റ്റിക്.. പക്ഷെ വീട്ടിൽ വന്ന് ഏത് വേസ്റ്റ് എടുക്കാനാം പഞ്ചായത് ആളകൾ വരും. ഒന്നിടവിട്ട ദിവസം. ഇത് വരെ അഞ്ചിൻ്റെ പൈസ വാങിയിട്ടില്ല..
അടിപൊളി 👌👌😊അടിപൊളി 🫰ഇങ്ങനെ വേണം
നിങ്ങൾ പറഞ്ഞ കാര്യം മുഴുവനും ശെരിയാണ് 😊😊😊😊
എന്റെ ചേച്ചി ഈ കേരളത്തിൽ മാത്രമേ ഇങ്ങനെ നടക്കു... എന്താണ് ഇവിടെ നടക്കുന്നത്... കുറെ മുഖ്യന്മാർ ഉണ്ട് നമ്മുടെ നാട്ടിൽ... പൈസ ഉണ്ടാക്കാൻ മാത്രമാണ് കുറെ ആൾക്കാർ... ചേച്ചി പറഞ്ഞത് എല്ലാം ശെരിയാണ് 👍🏻👍🏻👍🏻👍🏻
നിങ്ങൾ പറഞ്ഞത് ശരിയായ കാര്യം ആണ്. കുറച്ചു വർഷങ്ങൾക്കു മുമ്പ് വണ്ടി ഓടിക്കുമ്പോൾ പോലീസ് കൈകാണിച്ചു നിർത്തി. ബുക്കും പേപ്പറും കയ്യിലില്ലാത്ത കൊണ്ട് അവിടെ നിർത്തി ബുക്കും പേപ്പറും ഫോട്ടോ കാണിച്ചു പോലീസ് സമ്മതിച്ചില്ല. അപ്പോ ഞങ്ങളുടെ വാർഡ് നമ്പർ ഹെൽമറ്റ് പോലുമില്ലാതെ വന്നു പോലീസുകാരനോട് വാർഡ് മെമ്പർ ആണ് എന്ന് പറഞ്ഞു രക്ഷപ്പെട്ടു പോയി ഞാൻ വീട്ടിൽ നിന്ന് വണ്ടിയുടെ ബുക്കും പേപ്പറും കൂട്ടുകാരനെ വെച്ച് എടുത്തുകൊണ്ടു വന്നിട്ടാണ് അവിടെനിന്ന് പോയത് വാർഡ് മെമ്പർക്ക് വേറെ നിയമം ആണ്.
ചേച്ചി പറഞ്ഞത് 100%true ആണ്. ഞാൻ ഇപ്പൊ രാവിലെ അടുപ്പ് കതിക്കുമ്പോൾ ഓരോന്ന് ഇട്ടു കത്തിക്കും. എന്റെ അരി സൂപ്പർ ആയിട്ടു വേവും. അത് കഴുകുന്നതിലും ബേധം aale. പേപ്പർ വേസ്റ്റ്/bag/shoe/മെറ്റൽ =ആക്രി karu കൊണ്ട് പോകും. പൈസ ഇങ്ങോട്ട് കിട്ടും.
😂😂😂😂😂
ഇത് എന്തായാലും മാക്സിമം ഞാൻ ഷെയർ ചെയ്യും 👍👍👍
Excellent ..! Can u do it as a shorts ? So that we can share eit ?
വസു പറഞ്ഞത് സത്യം അണ് എൻ്റെ ഒരു friend വസു പറഞ്ഞ karyangal എന്നോട് പറഞ്ഞിരുന്നു
Congratulations..thank you very much for making an effort and be careful too..ingineyulla aalukalanu nadu bharikkunnathu. Avarkkethire enthenkilum paranjal valanju aakramikkum..ayalvakkamayalum nammale ottappeduthum..innathe aalukal anganeyanu.Veettile kurachu kariyila kathichal vare 10000 rupees fine aanu..ithu nammal polum ariyathe photo eduthu memberinu ayachu kodukkum.Nannayi jeevikkunnu ennu thonniyal pinne parayanda..gramasabha whats ap groupil member thanne parayunna msg aanu, ningal photo ayachal mathi ennu. Ayalpakka sneham polum illathayi innathekalathu.
Everything you are saying in this video is very relevant.Go ahead with your findings..Good people still exists..
വളരെ ശരിയാണ്
Vasu well said.
Kazhuki vrithiyakiya cover mathrame , avar eduku...
Athil thanne selected items mathrame avar kondu poku...
Monthly waste undayalum illenkilum 50 rs kodukanam.
Illenkil nikuthi adakumbol , e paisa extra charge cheyumna parajath...
Kazhuki vrithiyaakki kodukunathil enthaanu thettu. It's our responsibility to aid proper segregation and handovering of plastic wastes. Allathe aarum nammude velakkar allalo.
Malayalikalkku civic sense illaathathinte prashnam maatram aanu ee chithaagathi.
Foreign nations il aarunu enkil maryaadakku. clean cheythu koduthene 😅
ഞാൻ ഇന്നാണ് മോളുടെ വീഡിയോ കാണുന്നത് അപ്പോ തന്നെ ലൈക്കും സബ്ത്രൈണ്ടും ചെയ്തു.
Loved your way of talking👌
‘Writ Petition’
Individuals can file writ petition.
Please check.
ഇങ്ങനെ പ്രതികരിക്കാൻ ആൾക്കാർ മുന്നോട്ടു വരണം 👍👍
കഴിഞ്ഞ മാസം വൈസ്റ്റ് എടുക്കാൻ വന്നപ്പോൾ ഡോർ തുറക്കാൻ കുറച്ച് ലേറ്റ് ആയിപോയി അപ്പോയെക്കും പഞ്ചായത്തിൽ നിന്നും call വന്നു ഫൈൻ അടക്കേണ്ടിവരും ഈ മാസം വൈസ്റ്റ് കൊടുത്തില്ല എന്ന് ഇത് എന്തോന്ന് ഇവര് വരുമ്പോയേക്കും ഡോറിന്റയെ മുമ്പിൽ കാവൽ നിൽക്കണോ നമ്മൾ
എനിക്ക് panchsyathil🤭നിന്ന് നോട്ടീസ് വന്നു ഞാൻ mind ചെയ്തില്ല
Enikk noticed kondu vannu..vannavanum koode vannavalumarkkum sharikk koduthu
Super chechi👌🏻👌🏻 igane thanne munbott povanam ❤
Well said, proud of you… at least somebody rise the voice....bravo
Good super 👍🏻👍🏻👍🏻 prayanullath pranju thannay neriduka👏🏻👏🏻👏🏻
We support 💪🏻 let us know how to stand with you in this issue . Its not just your issue .
I'm from Coimbatore Tamil Nadu. Now at aluva .we are facing this issue. I have no way to dispose my baby diaper.
Has to burn the diaper by ourselves. Then why can't I burn my other waste along with that .
Total injustice
Salute ......❤❤
I respect people who respond to injustice! Most malayalees do not have backbone to respond! Instead they look into other people's houses!
വെറുതെ അല്ല uk USA പോണവർ ഒന്നും തിരികെ വരാതെ.... Quality service anu.... Basic necessary service provide cheyunathil...❤perfect aanu avar....❤
Very true. Pala veedkalil ninnum waste collect chydt roadsidilum aalilllatha veedkalilum kondidum .same thing happen to us . Njngade veedinte munbil kore waste kond itta teamsanu.ad choychapol adinenda😂ivde aalillallo ennayrnnu marpadi.Apo Ivar paisa vangunnad endnaanavo...😅😅
Well said👍🏻
🔥🔥🔥 👍👍👍 പൊളിച്ചു
എൻ്റെ വസു ..... ഹരിത ഹര്മ സേന എളുപ്പല്ല....വീടിലെയും ഷോപ്പിലെയും കളക്ഷന് റേറ്റ് വ്യത്യാസം ഉണ്ട് .... monthly നമ്മൾ രണ്ടിലും പൈസ കൊടുക്കണം...വേസ്റ്റ് ചാക്കിന്റെ എണ്ണം കൂടിയാൽ അതിനും പൈസ കൂടുതൽ വാങ്ങിക്കും ...ഒരുമാസം വേസ്റ്റ് കുറവായിരുന്നു അപ്പോ ഞാൻ കൊടുത്തില്ല....അപ്പോ ആ "പെണ്ണ് "ഇങ്ങനെ തന്നെ പറയട്ടെ ചേച്ചി 50 രൂപ തരാൻ ഇല്ലാഞ്ഞിട്ടാണോ എന്നാണ് ചോയ്ച്ചത് ...വേസ്റ്റ് തന്നില്ലെങ്കി കൗൺസിലർ ചീത്ത പറയുമത്രെ ...ഈ മാസം ഹരിത വാർഡ് ആക്കി പ്രഖ്യപിക്കാൻ ഉള്ളതാണത്രേ ...വാർഡിലെ റോഡ് സൈഡിൽ കിടക്കുന്നതൊന്നും പ്ലാസ്റ്റിക് അവർ എടുത്തോണ്ട് പോകില്ല...നമ്മൾ കഴുകി വെച്ചത് മാത്രേ എടുക്കുള്ളോ ...
Nammal thuni sangi use aakanam...super markertil poyi sadanam vangathe palacharakku kadayi poyi sadan vangukai minimum 2 month....
Appo plastic illaannu parayumbo avarude samsaaram engneyaannu nokkaallo
Well responded Vasu.... 👏👏👏
Welldone girl well done👏👏
Hi dear ,well said. I really appreciate your boldness.But do you think this will be solved soon?
ഹരിത കർമ്മ സേന എന്തിനാണ്..... A Big Question... അവർക്ക് പ്ലാസ്റ്റിക് വേണ്ട ക്യാഷ് വേണം. നമ്മൾക്കും ഉണ്ട് ഒരു വാർഡ് മെമ്പർ... പാർട്ടിയിൽ കൊടി പിടിക്കുന്നവർ പറഞ്ഞാൽ മാത്രം ആണ് ഇവർ കേൾക്കണം...
Super chechi എല്ലാവരും നേരിടുന്ന പ്രശ്നം അന്ന് മുന്നോട്ട് വന്നു സംസാരിക്കാൻ കാണിച്ച ധൈര്യം 👍
എൻ്റെ ചേച്ചി ഇവർ വീട്ടിൽവന്നാൽവല്ലഭീകരന്മാരുടെമുന്നിൽനിക്കുന്നfeelആണ് , ഇവരുടെചോദ്യങ്ങൾ
Full rapport chechi❤ and keep going…
Real influencer🔥
നവാബ് രാജേന്ദ്രൻ. ഒറ്റയാൾ പട്ടാളം. കട്ട സപ്പോർട്ട് ♥️
അതറിയില്ലേ.... കേരളം വേറെ രാജ്യം ആണ് 😂😂😂
ഇപ്പൊ മനസ്സിലായി 😂😂ഏതു പൊളിറ്റിക്കൽ പാർട്ടി ആണെന്ന് 😂😂
ചേച്ചി പറഞ്ഞത് സത്യം... വേസ്റ്റ് കൊടുത്തില്ലെങ്കിലും നമ്മൾ പൈസ കൊടുക്കണം...
MURIYAD also same things happening, if the plastic ( Like juice bottle, food box ) is clean then only they take the waste ,otherwise they will not take ….and they have special months for collecting glass bottles, every month they will not take
So brave ...and well said!!! Harithakarma sena ellayidathum ithupole thanneyaanalle, ivide Onakkunnu panchayathilum ithupole thanne !!
Hats off to you! Good job👍

പൊളിച്ചൂട്ടോ