Shajitha Shaji കല്യാണം കഴിഞ്ഞിട്ടില്ല|സഹായിച്ചവരെ പറ്റിച്ച പണം കാമുകന് കൊടുത്തു😡

Поділитися
Вставка
  • Опубліковано 18 гру 2024

КОМЕНТАРІ • 115

  • @ss-xd3jf
    @ss-xd3jf 3 дні тому +36

    കാശ് ഇനി അയക്കരുത് യ്യതീം മക്കൾ ക്ക് എന്ന് നമ്മൾ കൊടുക്കുന്നത് ആണുങ്ങൾ ക്ക് ആണ് പോകുന്നത്.. 1000%യോചിക്കുന്നു

  • @SubairSubi-zs1mk
    @SubairSubi-zs1mk 3 дні тому +73

    Shajitha കുഴിച്ച കുഴിയിൽ Shajitha തന്നെ വീണു.

    • @Ayeisha-l7q
      @Ayeisha-l7q 3 дні тому +2

      ഈ വീഡിയോക്ക് വരെ കമന്റ് ഇട്ടേക്കുന്ന സ്റ്റൈൽ നോക് 🤦‍♀️🙂

  • @Nouval456
    @Nouval456 3 дні тому +33

    ഈ ചേച്ചി പറഞ്ഞതുപോലെ ആരും ഇതുവരെ പറഞ്ഞിട്ടില്ല ഇങ്ങനെയാണ് സംസാരിക്കേണ്ടത് നൂറിൽ നൂറ് ശതമാനം
    ഞാനും ഇങ്ങനെ തന്നെയാണ് പറയാറ്
    സാജിത അങ്ങനെയൊന്നും പറയാതെ ഈ ചേച്ചി പറഞ്ഞതുപോലെയാണെങ്കിൽ ഒരു പ്രശ്നവും വരില്ലായിരുന്നു ❤️❤️

  • @majeed4146
    @majeed4146 3 дні тому +23

    പൊതുവെ സ്പാർട്ട യുടെ വീഡിയോ കാണാൻ കൂട്ടാക്കാറില്ല... എന്നാൽ ഈ വീഡിയോ കണ്ടപ്പോൾ അറിയാതെ അങ്ങട് സബ്സ്ക്റൈബ് ചെയ്തിട്ടുണ്ട്...... അടിപൊളി ❤

  • @pradeepdon4698
    @pradeepdon4698 3 дні тому +34

    101% യോജിക്കുന്നു

  • @thrissivaperoor
    @thrissivaperoor 3 дні тому +33

    100% ശെരിയാണ് ഹെലൻ പറഞ്ഞത്.. എല്ലാവരും പറയുന്നു. അഹ് പാവം പയ്യന്റെ ജീവിതം തകർത്തു എന്നു.. എങ്ങനെ ആണ് പാവം ആവുക... ഒരാളെ സ്നേഹിച്ചുകൊണ്ട് ഇരിക്കുമ്പോ തന്നെ വേറൊരാളുമായി secret ആയി affair കൊണ്ട് നടക്കുക. എന്നിട്ട് അവൻ പാവം.. എന്തൊക്കെ പറഞ്ഞാലും ഈ പെണ്ണ് ഇത് വീഡിയോ ആക്കി ഇട്ടത് കൊണ്ടല്ലെ ഇവന്റെ തനി നിറം അറിഞ്ഞത്.. അല്ലെങ്കിൽ ഇവൻ ഇത് അഹ് മറ്റേ പെങ്കൊച്ചിനെ കെട്ടിയിട്ട് ഇത് ഇടയിൽ കൂടി കൊണ്ട് പോവുമായിരുന്നിലെ.. ഇത് ഇപ്പോ എല്ലാവരേം അറിഞ്ഞത് കൊണ്ട് അഹ് പെൺകൊച്ചു രക്ഷപെട്ടു

  • @ponnusponnu2526
    @ponnusponnu2526 3 дні тому +27

    ഞാൻ ചേച്ചിയുടെ വീഡിയോ കണ്ടിട്ട് കുറെ ചിരിച്ചു സത്യം ഇങ്ങനെ വീഡിയോ ച്യ്യണം 🤣

  • @MRS-mo9pj
    @MRS-mo9pj 3 дні тому +22

    ആരെയൊക്കെ കല്യാണം കഴിച്ചെന്നു അവൾക്ക് തന്നെ ഓർമ്മ കാണില്ല.

  • @kuttimanumkunjolum
    @kuttimanumkunjolum 4 години тому

    ഹെലൻ നീ പറഞ്ഞ ഓരോ വാക്കും സത്യമാണ് 😊👍🏻

  • @sandrasandraku9259
    @sandrasandraku9259 3 дні тому +11

    Kalakkiiiiiii❤❤❤❤

  • @dzir7677
    @dzir7677 2 дні тому +8

    എടൊ തന്റെ വീഡിയോസ് ഓരോന്നും super ആയി കൊണ്ടിരിക്കുന്നു 😊

  • @nowfiyanoushad6815
    @nowfiyanoushad6815 3 дні тому +11

    ഞാൻ ഹെലന്റെ വീഡിയോ കണ്ട് കുറെ ചിരിച്ചു ഹെലന്റെ വീഡിയോ നോക്കി ഇരിക്കുവായിരുന്നു

  • @Malabariyen
    @Malabariyen 2 дні тому +2

    Good 👍😊 പറഞ്ഞ കാര്യങ്ങളെല്ലാം സത്യം😊

  • @NeenaNeena-j4t
    @NeenaNeena-j4t 3 дні тому +7

    Super 👌 👏👏avan pavam onnumalla avan enthina poye ...ipo ellarum avale ann parayune

  • @superfoods1363
    @superfoods1363 2 дні тому +5

    ആ ചെക്കനെ കുറിച്ച് പറഞ്ഞത് അത് അടിപൊളി😂😂

  • @rubeenashabu5123
    @rubeenashabu5123 3 дні тому +5

    Correct💯👍👍👍

  • @MubashiraMubi-qm2qe
    @MubashiraMubi-qm2qe 2 дні тому +2

    Helena chachi paatt supperayitto 😂😂😂

  • @sajinaaneesh7893
    @sajinaaneesh7893 3 дні тому +4

    പൊളിച്ചു ഇത് ആണ് 👍🏻👍🏻👍🏻

  • @neethujerin4676
    @neethujerin4676 2 дні тому +1

    Njhan chirichu marichu....😂😂😂nice presentation Helan...❤❤❤

  • @Queene11-m7g
    @Queene11-m7g 3 дні тому +4

    Ee 1 week aayit kore youtubersinte video kandit und but ithre pefect aayit parayunna oru youtubersine njan kandittilla athrekkum oroo wordsum perfect ayit chechi paranju👍ee paranjathil oru thettum illa💯

  • @RUKKIYAPC-l8j
    @RUKKIYAPC-l8j 2 дні тому +6

    വരി വരി യായി മാരൻ മാർ വന്നു 😂സാജി പെണ്ണ് പൊളിക്കാൻ പോയി 🎉ഒരു ദിവസം വയനാട് 😅ഒരു ദിവസം പണം കൊടുത്തആളും 😂ആകെ എല്ലാ ഭർത്താക്കൻ മാരും ഒഴിവാക്കി 🤣🤣🤣ഇപ്പൊ ഒരു ഒന്നൊന്നര വിധവ ആയി 😆😆😆

  • @fellaa577
    @fellaa577 3 дні тому +4

    7:00 💯
    Ithanne aan enikum parayan ullath.

  • @HasnasalamHasnasalam-kq2xq
    @HasnasalamHasnasalam-kq2xq 3 дні тому +10

    അവൾക്ക് എന്നും ഇന്റർവ്യൂ ആണ് 😂

  • @rafisalalah1425
    @rafisalalah1425 3 дні тому +4

    അവൾ ഒരു ത്തൻ്റെ കയ്യിൽ നിന്നും മാല വാങ്ങി അവനെ കെട്ടും എന്ന് പറഞ്ഞ്😂 രണ്ട് ദിവസം കഴിഞ്ഞ് ആ മാല വേറ ഒരുത്തന് ഇട്ട് കൊടുക്കുന്നു ഇപ്പോൾ കെട്ടാൻ പോകുന്ന പയ്യനെയും അഞ്ച് കുട്ടികളേയും ദൈവം കാക്കട്ടെ

  • @lifemoments57
    @lifemoments57 3 дні тому +2

    അടിപൊളി 👌👍🤝

  • @AbdhulkaderPM
    @AbdhulkaderPM 2 дні тому +1

    അവളുടെ ഭർത്താവ് ഇവളുടെ ശല്യം കാരണം ആത്മഹത്യ ചെയ്തു രക്ഷപെട്ടതാവും.

  • @blessyjacob6074
    @blessyjacob6074 3 дні тому +4

    Nalla vakkukal

  • @NishaCG-w9m
    @NishaCG-w9m 2 дні тому +1

    Super 👏👏👏👏

  • @sainabasainabafarooq443
    @sainabasainabafarooq443 2 дні тому +1

    Good speech

  • @Aizamariyam-x5t
    @Aizamariyam-x5t День тому

    Ayyayooo...anghane parayalae Helen...aa paavam chekkante pinchu hridayam vedanikummmm....😭😭😭

  • @ayshaayshu4340
    @ayshaayshu4340 3 дні тому +2

    👏👏👏👏👏👏

  • @MariyamHiba-iq3sb
    @MariyamHiba-iq3sb 3 дні тому +3

    👍✅

  • @JasnaShini
    @JasnaShini 3 дні тому +2

    👌👌👌പൊളി reaction

  • @firosp8808
    @firosp8808 3 дні тому +1

    Sooper❤

  • @shabnackck2282
    @shabnackck2282 3 дні тому +2

    💯...

  • @JasieenaJasi-br2tw
    @JasieenaJasi-br2tw 2 дні тому +3

    സാജിത ഇന്റർവ്യൂ പോയപ്പോ തന്നെ ഞാൻ പറഞ് ഇന്റർവ്യൂ കൊടുക്കരുത് ഇനി എന്ന് ഞാൻ കമന്റ് ലൂടെ പറഞ്ട്ടുണ്ട്. അവസാനം ചെയ്ത ആ പെൺ കൊച്ചിന്റെ ഇന്റർവ്യൂ അവളുടെ ചോദ്യം മുഴുവൻ ഷാജിക്ക് ഇട്ട് പണിയുന്നത് മനസിലാക്കാം. ഇനി ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല കയ്യിന്ന് പോയി

  • @SajithaUmmer-y5f
    @SajithaUmmer-y5f 2 дні тому

    100/100 👍

  • @PuviMuthu
    @PuviMuthu 3 дні тому +2

    👍

  • @MujeebMujeeb-b9h
    @MujeebMujeeb-b9h 2 дні тому

    Adipoli 😊😊😊😊😊

  • @User-i1e-g7b
    @User-i1e-g7b 2 дні тому

    Ni prnjad💯crct
    So njangal happy aan👍🏻
    Engagmnt kazicha penn nte adutha czn

  • @poojasarath5688
    @poojasarath5688 3 дні тому +1

    ❤❤❤❤

  • @Newly--123
    @Newly--123 3 дні тому +1

    Super

  • @jasminejasi4174
    @jasminejasi4174 2 дні тому

    Spr ❤❤❤

  • @sameertc2335
    @sameertc2335 3 дні тому +1

    രണ്ടു പേരും ഭയങ്കര പാവമാണ് 😂😂

  • @Beauty_of_life_1n
    @Beauty_of_life_1n 3 дні тому +3

    അങ്ങനെ തന്നെ വേണം അവന്‍ 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @bushramc56
    @bushramc56 2 дні тому +1

    അത് അങ്ങനെ തന്നെ ആണ് അവസാനം കുറ്റം പെണ്ണിന് തന്നെ ആൺ പാവം 😁

  • @SafaSafah-j7l
    @SafaSafah-j7l 2 дні тому

    Nice presentation

  • @seenuworld390
    @seenuworld390 2 дні тому

    പൂച്ചയ്ക്ക് മീൻ കാണിക്കുന്നത് പോലെ അവൾ ഇവനെ വയനാട് കൊണ്ട് പോയി അതാണ്
    എന്ത് തന്നെയായാലും അവൻ ചെയ്തതും തെറ്റ് തന്നെ ഇനിയെങ്കിലും ഇവളുടെ ട്രാപ്പിൽ ആരും പെടാതിരിക്കട്ടെ 🤲

  • @SakeenaAzees-y2k
    @SakeenaAzees-y2k 3 дні тому

    Ente ponno😂😂😂chirich chathu
    Ethra correct karyangal..

  • @sanushifu731
    @sanushifu731 3 дні тому

    Poli❤❤

  • @SafaSafah-j7l
    @SafaSafah-j7l 2 дні тому +2

    ഉണ്ടോ ഉണ്ടില്ല 😂

  • @MerakibyIsh
    @MerakibyIsh 2 дні тому +1

    ഇയ്യോ ഈ subject എങ്ങനെ ചിരിക്കാതെ ഇരുന്നു പറയുന്നു.. 😂😂🤣🤣🤣

  • @msmmsm1903
    @msmmsm1903 2 дні тому

    🥰🥰🥰🥰🥰😍😍😍😍👌👌👌👌👍👍👍💪💪💪💪💪💪

  • @apmadhu6733
    @apmadhu6733 2 дні тому

    26 വയസ്സുള്ള ഇള്ളാക്കുട്ടി, പാവം. മണി അങ്ങോട്ട് ചെക്കന് കൊടുത്ത് മണിട്രാപ്പ് ആണെന്നാണ് ഷാജിത ഇൻ്റർവ്യൂവിൽ പറഞ്ഞത് - ഹണി ട്രാപ്പല്ല, മറിച്ചാണ്.
    ഷാജിതക്ക് ഇനിയും നന്നായി ജീവിക്കാൻ അവസരം ഉണ്ടാവും, ഉണ്ടാവട്ടെ എന്നാശംസിക്കുന്നു.

  • @LiyaLiya-vk2ht
    @LiyaLiya-vk2ht 3 дні тому

    100✅

  • @MSPA2731
    @MSPA2731 2 дні тому +1

    അവളുടെ ഒലിപ്പീര് കണ്ട് പോയതാവും ആ പാവം പയ്യൻ😂

  • @MerakibyIsh
    @MerakibyIsh 2 дні тому +1

    എനിക്ക് മനസിലാകാത്തത്, എന്ത് ഷൂട്ട്‌ ചെയ്യാൻ ആണാവോ ഫ്രണ്ട്‌സ് ന്റെ കൂടെ പോയത്. ഷാജിത യുടെ content ഡാൻസും റീലും അല്ലല്ലോ. പച്ചയായ ജീവിത കഥകൾ എടുത്ത് മറിക്കൽ അല്ലെ, എല്ലാ ജീവിതത്തിന്റെ ഏടുകളും എടുത്തിട്ടപ്പോ rouf ന്റെ ഏട് മാത്രം മറന്നുപോയി. ഇപ്പോളാണ് കഥ പറയാൻ വന്നത്. സത്യം പറഞ്ഞ ആകെമൊത്തത്തിൽ കൈയീന്ന് പോയി.😂

  • @chillymedia3701
    @chillymedia3701 2 дні тому

    Nalla marupadii

  • @zahramol1898
    @zahramol1898 2 дні тому

    ഹെലൻ പറഞ്ഞത് ശരിയാ കാസർകോടും ഷാജിതയും ഒക്കെ തെറ്റ് ആണ്

  • @Guppyfarm876
    @Guppyfarm876 2 дні тому +1

    മോളെ നീ പറഞ്ഞത് അക്ഷരം പടി വാസ്തവം ആണ്

  • @Mauni_007
    @Mauni_007 3 дні тому +1

    11:00 👌👌👌

  • @thefanofhighflyers5173
    @thefanofhighflyers5173 2 дні тому +1

    ഷാജിത വെളുപ്പിക്കാൻ നോക്കിയതാണോ... അതോ Subscribersനെ വെറുപ്പിക്കാൻ നോക്കിയതാണോ...

  • @ponnusponnu2526
    @ponnusponnu2526 3 дні тому

    ഇപ്പോ ഫുൾ ഇതാണോ പടച്ചോനെ എന്താണ് ഇതിൽ ellam സത്യം എന്ന് അറിയില്ലലോ

  • @luttappiiii8387
    @luttappiiii8387 3 дні тому +1

    Athe avan orikkalum pavamalla

  • @nizanizz
    @nizanizz День тому

    😂 kore chirich

  • @LailaLaila-h6w
    @LailaLaila-h6w 3 дні тому +1

    😂

  • @SakeenaAzees-y2k
    @SakeenaAzees-y2k 3 дні тому

    Enikku idakku urvashi chechiye pole thonni...

  • @shabnackck2282
    @shabnackck2282 3 дні тому

    Interview 😂😂

  • @raseenaashar2122
    @raseenaashar2122 2 дні тому

    Ivr ottum matured alla cash ndegi korch education n vendi use chynth nllathan avr enale public behaviour sradhikan ptu

  • @ShaniAnsar-b5r
    @ShaniAnsar-b5r 3 дні тому +1

    അവൾക് വട്ടാണ് 😂😂

  • @shammasshammu9491
    @shammasshammu9491 3 дні тому

    😂😂

  • @lijihc8181
    @lijihc8181 3 дні тому

    Cheap contents nowadays in youtube

  • @Ashrafap515
    @Ashrafap515 3 дні тому

    Ha ഇത് ആര്

  • @ShajithaShaji-go3gr
    @ShajithaShaji-go3gr 3 дні тому

    കമന്റ് ഇട്ട ഉടനെ ഡിലീറ്റ് 🤣🤣🤣👍

    • @sinanaboobakkar4709
      @sinanaboobakkar4709 3 дні тому +15

      സ്വയ ബോധം എന്നൊരു സാധനം ഇല്ലെങ്കില്‍ അറിവുള്ളവര്‍ പറയുന്നത് മനസ്സിലാവുക അഹങ്കാരം തലയ്ക്കു പിടിച്ചാല്‍ പിന്നെ എല്ലാം ഞാനാണ് എന്ന് തോന്നും

    • @itzmeramna
      @itzmeramna 3 дні тому +15

      എന്താണ് സാജിത എല്ലാവരുടെയും വീഡിയോയുടെ അടിയിൽ വന്നിട്ട് കമന്റ് ഡിലീറ്റ് എന്ന് പറയുന്നത് ഞാൻ എന്റെ ചാനലിൽ ഡിലീറ്റ് ചെയ്തിട്ടുണ്ടായിരുന്നില്ല എന്നിട്ട് നീ അവിടെയും വന്നു പറഞ്ഞു ഇട്ട പാട് കമന്റ് ഡിലീറ്റ് ചെയ്തു എന്ന്. എന്താണ് ഇതിന്റെ അർത്ഥം... ഞങ്ങൾക്ക് വട്ടായത് നിനക്ക് വട്ട് ആയതോ 😢😢😢

    • @MisiriyaShihab-qz5vh
      @MisiriyaShihab-qz5vh 3 дні тому +5

      വീഡിയോ ഇട്ട ഉടനേ delete താത്ത വികാരജീവി താത്ത😅😅😅

    • @rifuhamnu1790
      @rifuhamnu1790 2 дні тому +1

      ഇവൾ അല്ലെ അവൾ

    • @seenuworld390
      @seenuworld390 2 дні тому

      സാജിത നീ ജനങ്ങളെ ഇനിയും പറ്റിക്കാൻ നിക്കണ്ട മര്യാദക്ക് ജീവിക്കാൻ നോക്ക് ആ മക്കളെ ഓർത്ത്

  • @ShajithaShaji-go3gr
    @ShajithaShaji-go3gr 3 дні тому

    നീ നല്ല മോൾ 😂😂😂😡😡😡😡

    • @farsanavlog
      @farsanavlog 3 дні тому +26

      അവൾക്ക് ധൈര്യം ആയി പറയാം നല്ല മോൾ ആണ് ന്ന്... നീ പോയി നന്നാവ് എന്നിട്ട് മറ്റുള്ളവരെ നന്നാക്ക്

    • @Shinuu-shinu
      @Shinuu-shinu 3 дні тому +1

      നിനക്ക് വല്ല മാനസിക പ്രശ്നമെങ്ങാനും ഉണ്ടോ. നീ എന്തൊക്കെയാണ് പറഞ്ഞും ചെയ്തും കൂട്ടുന്നത്. സ്വയം ചെറുതാവുകയാണ് എന്നെങ്കിലും ആലോചിക്ക് shajitha. സ്വന്തം ആയിട്ട് നാണം കെടുകയാണ് എന്ന് മനസിലാക്കാനുള്ള ബുദ്ധി എങ്കിലും കാണിക്ക്. വട്ടത്തിൽ എല്ലാരും ഇരുന്ന് ഊക്കുന്നത് നിനക്ക് മനസിലാവാത്തതാണോ അതോ നെഗറ്റീവ് ആയാലും സാരമില്ല റീച് കൂടട്ടെ പൈസ വാരാം എന്ന് വിചാരിച്ചിട്ട് ആണോ ഇങ്ങനെ കാട്ടിക്കൂട്ടുന്നത്

    • @SafwanaHussain
      @SafwanaHussain 3 дні тому +16

      Nine kaalum enthu kondum better aan😂😂

    • @Queene11-m7g
      @Queene11-m7g 3 дні тому +5

      Kati kootiyeth onnum porand mattullavare puchikan vannirikunnu😡😡helna paranjeth correct aan enn avalk mansilayittilla but nammale pole ullavark nannayi manssilayi paranjeth ethre correct aanenn..ennit oroo commentumayi vannirikunnu😏😏Eny eeth oruthane friend aakit karanghan pokunne😤

    • @sanasaleem7267
      @sanasaleem7267 3 дні тому +5

      Nallath thanne

  • @ShajithaShaji-go3gr
    @ShajithaShaji-go3gr 3 дні тому +1

    നീ ഫസ്റ്റ് നിന്റ നെറ്റിയിൽ ഇട്ട സിന്ധുരത്തിന്റ ആളെ കണ്ടു പിടിക് 🤣🤣🤣

    • @farsanavlog
      @farsanavlog 3 дні тому +9

      അവൾ സിന്ദൂരം ഇട്ടിട്ടില്ല

    • @BrindhaChippy
      @BrindhaChippy 3 дні тому +1

      Helan paranje 100 persent seriyane shajithede ahankarathine kittiyatha allam

    • @fellaa577
      @fellaa577 3 дні тому +2

      Avar nalla reethiyil aan paranjath.

    • @BrindhaChippy
      @BrindhaChippy 3 дні тому +7

      @@ShajithaShaji-go3gr vivaramillaymaya ninakke Vina ayath

    • @sanasaleem7267
      @sanasaleem7267 3 дні тому +10

      Iniyum avalude negalippp theernnilla

  • @sansali9276
    @sansali9276 3 дні тому +1

    Correct 👍👍👍👍

  • @shibili__1756
    @shibili__1756 48 хвилин тому

    Adipoli super

  • @MMZ7916
    @MMZ7916 3 дні тому +1

    👍

  • @lachumohan7098
    @lachumohan7098 3 дні тому +1

    👍👍👍

  • @shahidshahid200
    @shahidshahid200 2 дні тому

    Super 👍

  • @FebiBabu
    @FebiBabu 2 дні тому

    Correct❤

  • @shamiliyas3120
    @shamiliyas3120 3 дні тому

    ❤❤❤❤

  • @FasnaAli-tf1qz
    @FasnaAli-tf1qz 3 дні тому

    😂😂😂

  • @anisa4832
    @anisa4832 2 дні тому +1

    👍

  • @sajnabilal3192
    @sajnabilal3192 2 дні тому

    💖💖💖

  • @jomolkj812
    @jomolkj812 3 дні тому

  • @malabarspecial9953
    @malabarspecial9953 3 дні тому +2

    👍🏻👍🏻👍🏻

  • @sreeartgallery9012
    @sreeartgallery9012 2 дні тому

    👍👍👍👍👍

  • @sajithamc1409
    @sajithamc1409 3 дні тому +1

    👍👍

  • @fasilajabbar8668
    @fasilajabbar8668 3 дні тому

    👌👌

  • @JazminHariz
    @JazminHariz 3 дні тому +1

    👍👍

  • @noorjukitchennoor
    @noorjukitchennoor 2 дні тому

    👍🏻👍🏻👍🏻