നീ ആഗ്രഹിക്കുന്നത് എന്തും സഞ്ചാരി മാതാവ് നിനക്കു തരും /Krepasanam mathav/ Jesus / prayer / Bible
Вставка
- Опубліковано 14 тра 2024
- നീ ആഗ്രഹിക്കുന്നത് എന്തും സഞ്ചാരി മാതാവ് നിനക്കു തരും /Krepasanam mathav/ Jesus / prayer / Bible
TheHolySpirit
#jesusprayermalayalam
#kurbanamalayala
#karunakondhamalayalam
#japamalamalayalam
#christianpraardhanamalayalam
#studentsprayermalayalam
#vettukadpallitrivndrum
#palli
#church
#christianchurch
#katholikkapalli
#katholikkachurch
#jesussong
#mathavintealbhuthngalmalayalam
#bible
#mathavinodullasashyagal
#mathavinodullanovena
#mathavinodullamadhyasthapraardhana
#jesusmiracle
#Jesusmiracleprayer
#Mathavu
#mathavinodullapraardhana
#jesusprayer
#jesuswords
#malayalamvachanam
#biblevachanam
#biblewords
#biblestudy
#biblereading
#christianprayermalayalam
#yesupraardhana
#jesusmiracles
#jesusrayermalayalam
#Jesus
#christianvachanangalmalayalam
#parisudhathmavupraardhanamalayalam
#parisudhathmavupraardhana
#karthavintevaagdhanavachanangalmalayalam
#karthavintevachanangal
#nightprayermalayalam
#JesuMiraclePrayer
#karthavu
#karthavintekalppanagal
#karthavintevachanangal
#karthavinte10kalppanagal
#visudhakurbana
#christmas
#christmaskarol
#christmassongs
#christmasstory
#jesusstory
#jesussongs
#bible
#shalomchannel
#prayerchannel
#biblestudy
#yesu
#biblereading
#bible
#karthavintekalppanagal
#biblewords
#jesuslovesyou
#jesussaves
#jesussongs
#jesusstory
#karthavinte10kalppanagal
#karthavintevachanangal
#karthavintekalppanagal
#karthavu
#christianchurch
#kripa
#kripasanamathavu
#mothermary
#mothermarysong
#mothermarysongs
#mothermarynovena
#mothermarystatus
#mothermaryprayforus
#mothermarysprotection
#mothermaryvisions
#Mary
#Maryprayer
#maryam
#mariyamrayermalayalam
#maryprayer
#maryprayermalayalam
#MaryMiraclePrayer
#kripasanammathavuprayermalayalam
#kripasanammiracle
#kripasanammiracles
#kripasanamathavinodullasakshyagal
#kripasanamsashyagal
#kripasanamprayermalayalam
#kripasanammathavupraardhan
#velankannichurch
#velankanni
#velankannimathasongs
#velankannimadha
#velankannifeastnovena
#velankannimathavuprayer
#shalomtvlive
#marianudambadiprayer
#goodnesstv
#shekinahlive
#jesussongs
#mariyanudambadi
#kreupasanam
#kreupasanamlive
#kreupasanamudambadiprayerinmalayalam
#kreupasanamsakshyangal
#kreupasanamsongmalayalam
#kreupasanamsongmalayalam
#kreupasanammarianshrine
#kreupasanamnewspapermalayalam
#kreupasanam
#kreupasanamtodaynow
#kreupasanamrayer
#kreupasanamsong
#kreupasanmamma
#kreupasanamammasong
#kreupasanamammaphoto
#kreupasanamammaprayer
#enteamma
#enteammaprayer
#ammamariyamprayer
#ammasakshyangal
#ammalivetodayyoutube
#danielpoovannathillatest
#danielpoovannathil
#danielpoovannathilbiblestudy
#danielpoovannathilofficial
#danielpoovathingalive
#danielpoovannathingalnew
#danielpoovannathingallatestspeech
#fatherdanielpoovannathingalofficial
#fatherdanielpoovannathingallatestspeech
#fatherdanielpoovannathingal
#ammamathavu
#joseph
#kreupabhishekam
#sashyanga
#kripasanammathavinodullasashyamgal
#biblestudyfrdanielpoovannayhingal
#biblestudy
#bibleclassmalayalam
#biblepravachanammalayalam
#biblestoriesforkids
#bibletruthmalayalam
#biblestudymalayalam
#frjosephachan
#mathavinodullasashyangal
#anubavasashyangal
#shalomtvlive
#goodnesstolive
#kreupasanamudnmbadiprayerinmalayalam
#frvpjosephkreupasanam
#kreupasanammorningmalayalam
#kreupasanammarianmiracle
#mariyanudambadipraardhana
#mariyanudambafiprayer
#lightacandleprayer
#frvpjoseph
#kripasanamdhyanngal
#bibequotesmalayalam
#മരിയൻഉടമ്പടി
#ജോസഫ്അച്ചൻകൃപാസനം
#മരിയൻഉടമ്പടികൃപാസനം
#കൃപാസനംമരിയൻഉടമ്പടി
#കൃപാഭിഷേകം
#കൃപഭിഷേകംസാക്ഷ്യങ്ങൾ
#ജോസഫ്അച്ചൻ
#സായാഹ്നപ്രാർത്ഥനകൃപാസനം
Morningdevotionalsongsmalayalam
#Holyspiritprayermalayalam
#Infantjesusnovenamalayalam
#Mothermarysongslatestmalayalam
#malayalamchristianmessage2022 2
#Deliveranceprayermalayalam
#Malayalamchristiansongswithbibleverses
#Healingprayermalayalam
#Jesusforyoumiracleministries
#Mothermarynovenamalayalam
#Miracleprayermalayalam
#Kreupasanammarianshrinelatest
#Divinemercychpletnovena
#Sacredheartofjesusnovena
#mothermarynovena a
#Sajumathewmessage
#Japamalafrbineeshtoday
#Royputhursongs
#Madhyasthapraardhana
#Sandhyanamaskaramorthodox
#Shalonmtvmothermarysongs
#Frshjithumpechirayilmariansong
#Yesudasmothermarysongs
#Mathavintesongsmalayalam
#Kreupasanamcandlelightprayerevening
#Lightacandleprayerkreupasanam
#Kreupasanamgreencandleprayer
#powerfulchristianmessagemalayalam m
#Nightprayerbeforegoingtobedmalayalam
#Malaylamrosarytuesday
#rosario
#rosary
#rosarymalayalam
#Malayalambiblestoriesforkidspdf
#Biblestudymalayalamgenesis
#Eveningprayercatholicmalayalam
#Jesuscartoonmalayalamstory
എന്റെ അമ്മേസഞ്ചാരി മാതാവേ എന്നെ സഹായിക്കാൻ പെട്ടെന്ന് വരേണമേ 🙏🙏🙏🙏
എന്റെ അമ്മേ എന്റെ ദുഃഖങ്ങൾ മാറ്റണമേ എന്റെ കുടുംബത്തിൽ വന്നു ഞങ്ങളെ അനുഗ്രഹിക്കേണമേ
അമ്മ മാതാവേ എന്റെ മകന്റെ എല്ലാ ദുശീലങ്ങളും മാറ്റി അവനു ജോലിക്ക് പോകാനുള്ള മനസ്സ് കൊടുക്കണമേ അതപോല അവനു നല്ലൊരു ജോലി കിട്ടാൻ അമ്മ അനുഗ്രഹിക്കണമേ ആമീൻ
അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ ശരീരത്തിലെ എല്ലാം വേദനകളും അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼🙏🏼
അമ്മേ മാതാവേ എന്നു അമ്മയുടെ കുടെ ആയിരിക്കുവാൻ എന്നേയും കുടുംബത്തേയു അനുഗ്രഹിക്കണമേ
അമ്മ മാതാവേ എന്റെ മകന്റെ കാല് വേദന പെട്ടന്ന് സുഖപ്പെടുത്തി കൊടുക്കണമേ സഞ്ചാരി മാതാവേ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻
അമ്മേ മാതാവേ ഞങ്ങളുടെ പൊന്നമ്മച്ചിയേയും സഹോദരനെയും കുഞ്ഞുങ്ങളെയും സഹോദരിമാരെയും കുംബത്തെയും പാപികളായ ഞങ്ങളെയും രക്ഷിച്ച് അനുഗ്രഹിക്കണമെ
മാതാവേ മടികൂടാതെ സന്ധ്യ പ്രാർത്ഥന മടങ്ങാതെ എന്റെ ഭവനത്തിൽ നടത്താൻ അമ്മ അനുഗ്രഹിക്കണേ🙏🏻
എന്റെ മാതാവേ എന്റെ ഭർത്താവിന് സമാധാനവും ശാന്തിയും നൽകി അവിടുന്ന് അനുഗ്രഹിക്കേണമേ 🙏🙏🙏അദ്ദേഹത്തിന്റെ ദേഷ്യവും കലിയും മാറ്റി നല്ലൊരു മനുഷ്യനാക്കി മറ്റേണമേ 🙏🙏🙏
അമ്മ മാതാവേ അമ്മയുടെ പുത്രിക്ക് മടി കൂടാതെ പഠിക്കുവാനും ഒരുമയോടെ തെറ്റാതെ ഉത്തരം പറയുവാനും കഴിയണേ എന്ന് അമ്മമാതാവേ കർത്താവിനോട് അപേക്ഷിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ മാതാവേ എന്റ മകൻ എന്റെ ജോലി ശേരിയാവണേഅമ്മേമാതാവേ
അമ്മേ മാതാവേ 'ഞങ്ങൾക്ക് നൽകിയ മക്കൾക്ക് അനുഗ്രഹീതരായ ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണമെ
അമ്മ ഇന്നലെ അമ്മ മാതാവേ ഇന്നലെ ആഗ്രഹങ്ങൾ എല്ലാം സാധിച്ചു തരണേ അമ്മയ്ക്ക് കോടാനുകോടി നന്ദി പറയുന്നു
അമ്മേ മാതാവേ എന്നോട് പിണങ്ങി കഴിയുന്ന എന്റെ ഭാര്യ സിജായും കുഞ്ഞും അമ്മയുടെയും കർത്താവിന്റെയും നാമത്തിൽ തിരിച്ചുവരേണമേ ഞങ്ങൾക്കൊരു കുടമ ജീവിതം നൽകുമാറാകട്ടെ ആമേൻ ആമേൻ രമേശ് പത്തനംതിട്ട
അമ്മേ പരിശുദ്ധ അമ്മേ എൻെറ് ഭർത്താവിന് ഒര് ജോലി നൽകണേ അമ്മേ ആമേൻ
എന്റെ ജീവിതപങ്കാളിയും ഞാനും മക്കളും സന്തോഷത്തോടെ കഴിയണെ ആമേൻ
എൻ്റെ അമ്മ മാതാവേ എൻ്റെ മക്കൾക്ക് uk യിൽ പാർട് ടൈം ജോലി കൊടുത്ത് അനുഗ്രഹിക്കണമേ! എൻ്റെ മകൾക്കുവേണ്ടി അമ്മയായ ഞാൻ ഉടമ്പടി എടുത്തു എൻ്റെ മകൾക്ക് നല്ല കമ്പിനിയിൽ ഒരു ജോലി കൊടുത്ത് കരുണ കാട്ടണമേ ആമേൻ🙏
മാതാവിനോട് പ്രാർത്ഥിച്ചതിന്റെ ഫലമായിട്ട് എന്റെ ഭാര്യയുടെ പേപ്പർ ശരിയായി കിട്ടി ഇറ്റലിക്ക് വരാനായിട്ട് കിട്ടി മാതാവിന് ഒരായിരം നന്ദി 🙏🙏🙏🙏🙏
മാതാവ് കാത്തുകൊള്ളണമേ 🙏🙏🙏 വർക്ക് കി ട്ട ണ മേ അമ്മയെ 🙏🙏🙏🙏
അമ്മേ മാതാവേ എനിക്ക് ഒരു വഴി തുറന്നു തരണേ 🙏🙏🙏🙏🙏🌹🌹🌹🌹🌹
മേരി റോഷനാ എന്റെ മാതാവേ എന്റെ കടബാധ്യതകൾ മാറ്റിത്തരണമേ
0:57
മാതാവേ kessiya യുടെ u. K ക്ക് പോകാനുള്ള വിസ ശരിയാക്കി കൊടുക്കണേ അമ്മേ മാതാവേ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏
അമ്മേ മാതാവേ എന്റെ മറ്റന്നാൾ സ്വർണ്ണം പണയത്തിൽ എടുക്കാൻ ഒരു വഴി കാണിച്ചു തരണേ മാതാവേ
ജീവിതത്തിൽ ഞാൻ കടം കൊണ്ട് തോറ്റുപോയി മാതാവ് ഒന്ന് കണ്ണ് തുറക്കണമേ
അമ്മ മാതാവേ ഇന്ന് എൻ്റെ ഭവനത്തിൽ വരേണമേ
അമ്മ മാതാവേ എന്റെ കുടുംബ ത്തെ അനുഗ്രഹക്കണമേ ആ ശിർവ . ദിക്കണമേ❤️
അമ്മ ഇന്ന് എന്റെ പ്രാർത്ഥന സാധിച്ചു തന്നതിന് അമ്മക്ക് കോടാനുകോടി പ്രണാമം 🙏🙏🙏🙏🙏🙏🙏
ദൈവമേ എൻ്റെ കടബാധ്യത ഒന്ന് വീട്ടി തരണമേ എനിക്ക് മരിച്ചാൽ മതി നാന്നം കെടുന്നതിനു മുമ്പ് അതെല്ലെ നല്ലത്
മാതാവെ എന്റെ മകളുടെ ഉസ്കൂളിലെ ഫീസ് ഞാൻ ഇതു വരെ അടച്ചിട്ടില്ല എന്റെ കൈയിൽ ഒറ്റ പെസയും ഇല്ല ഞാൻ ആകെ സങ്കടത്തിൽ ആണ് മാതവെ ഒരു വഴി കാണിച്ചു തരണമേ
അമ്മേ ഓഗസ്റ് 15ന് മുൻപ് കുടുംബശ്രീ യില് പലിശ ക്കു മേടിച് പൈസ കൊടുക്കാൻ പറ്റാൻ മാതാവേ
അമ്മ മാതാവേ ഞാൻ യല്ലാ കമന്റ് ബോക്സിൽ മസ്സാജ് അയക്കും എന്റെ സഹോദരന്റെ കടബാതിയതാ തീർത്തു തരണാമ മാതാവേ ഇതുവരെ ഒരു തീരുമാനവും ആയില്ല മാതാവേ 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹❤️❤️❤️❤️❤️
Ente kudumpathe anugrugikeneme amme mathave yeseve
അമ്മ മാതാവേ ഒരു ചെറിയ ഒരു ജോലി കാണിച്ചു തരണമേ
Kirpasanthile Joseph achene arogium ayussum kodukeneme amme mathave yeseve
Ammediyvamathymakalnashtavreum mathapithakalnashapettamakalayumsamarpikunnu avareyellamanugrhikanamemathy avemariyaave ❤❤❤❤❤
Kreupasanam Madhave yende yilaya molku nalla oru jeevitha pangaliye tharanam29-09-2024
Amen, Alleluiea
അമ്മേ മാതാവേ ഞാൻ ഗർഭിണി ആ കാണേ അമ്മേ ഈ മാസം അറിയാൻ കഴിയണ അമ്മേ ഞാൻ ഗർഭിണി ആണ് എന്ന് എനിക്ക് പറയാൻ ഭാഗ്യം തരണേ അമ്മേ😭😭😭😭😭😭🕯️🕯️🕯️🕯️🙏🙏🙏🙏🙏😭😭😭😭🙏🙏😭😭😭
Yente madave Benish ne angae putharanu samarpikename,soukyavum manasandravum naedi kodukename amen thankyou Lord 🙏🙏🙏
Ente makkalkku nallathupole padikkuvan anugrahikkaname amme mathave orayyiram nanni
Amme mathave mummyude vishamam mattikofukkaname
Mathavinodu prarthichathinte bhalamai ente oru karyam nadathi thannu Amma orayiram nanni ammamathave amen 🙏🙏🙏
Ente mathaveenikku manasamadhanam tharane
ആമേൻ 🙏🙏🙏നന്ദി 🙏🙏🙏Amen🙏🙏🙏🌹🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹
Kreupasanam Madhave yende kudumba veetileku tempo van kadannu varanulla vazhi illa vazhi tharanam 29-09-2024
Amen, Alleluiea
AMME NADAKAN PATUNILLA EANIKU PALLIYIL POKAN SATHIKUNILLA AMME BENDHANGLL AZHICHU THARANE AMEN 🙏🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേഞാൻ എന്റെ മോൻ ജിനു വീട്ടിൽ വന്നു കഴിഞ്ഞാൽ ഞാൻ കൃ പാസന ത്തി ൽ മോനെ കൊണ്ട് വരും അമ്മേ അനുഗ്രഹിക്കണം
എന്റെ അമ്മേ anni ക്കു അവളുടെ റിസൾട്ട് അറിയാൻ അനുഗ്രഹം ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു
മാതാവേ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കണേ
Kreupasanam Madhave yende yilaya molku ayush medical officerayi joli tharanam 29-06-2024
Amen, Alleluiea
അമ്മേ ഞങ്ങളുടെ വീട്ടിലും വരേണമേ
അമ്മേ എന്റെ അ സു ഗ മാറ്റി ത ര ണ മേ
Lokathile ella achen sisters Bishop almayareiume anugrugikeneme amme mathave yeseve
Amme mathave ente pressure rogam mattitharane nanni,sthuthi
Mathave Mathave kripasana mathave .
പേര് മേരി റോഷ്ന എന്റെ വയസ്സ് 37 കല്യാണം കഴിഞ്ഞിട്ട് എട്ടു കൊല്ലം ഹസ്ബൻഡ് പേര് ചാർലി ജോൺ ഞങ്ങൾക്ക് കുട്ടികളില്ല ട്രീറ്റ്മെന്റ് നിർത്തിവെച്ചേക്കുകയാണ് പൈസ ഇല്ലാത്തതുകൊണ്ടാണ് നിർത്തിവച്ചിരിക്കുന്നത് മാതാവേ എന്നെ കൈവിടല്ലേ എന്നെ സഹായിക്കണമേ 😭😭😭
അമ്മ മാതാവേ ഞാൻ ആഗ്രഹിച്ച കാര്യം ഇത്രയും സമയം നടന്നില്ല വൈകുന്നേരം 5 മണിക്ക് മുമ്പ് അമ്മ നടത്തി തരും എന്ന് വിശ്വസിക്കുന്നു അമ്മയെന്റെ ഭവനത്തിൽ വന്നു എന്റെ വിഷമം മാറ്റി തരണമേ 🥹🥹🥹
Ammea entea sambathika buthimutu matitharenamea kadabharagal neekitharenamea ammea
Madhave njangalude kudumbathe anugrahikkaname
Entea ammeamathavea njn agrahichakarium Amma nadathi thannu sahayikenea ammea entea makanu polandembaci thadasam mati embaciyil appoiment nalkenamea ammea nalla salary yulla nalla jolikulla visayum nalki anugrahikenamea
മാതാവേ എന്റെ എന്റെ കുടുംബത്തിലെ കരിഞ്ചാണ് അത് അമ്മ മാതാവിന്റെ അനുഗ്രഹത്താൽ എല്ലാം മാറി പോകണം
മാതാവേ എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ എല്ലാം മാറി പോണേ ഞങ്ങളെ മാതാവ് അനുഗ്രഹിക്കണേ ഈ പത്തരയ്ക്ക് മുന്നേ ഞങ്ങളെ മാതാവ് സഞ്ചാരിമാതാവ് എന്റെ ഭവനത്തിൽ വന്ന് ഞങ്ങളെ അനുഗ്രഹിക്കണേ എന്റെ എന്റെ വീട് സ്വന്തം കുടുംബത്ത് കരിൻ ചെള്ള് ആണ്
മേരി റോഷ്ന എനിക്ക് പിരീഡ് ആകുമ്പോൾ പൊക്കിൾ കുടി ബ്ലഡ് വരും അത് ഒന്നാം ദിവസവും രണ്ടാം ദിവസവും മൂന്നാം ദിവസവും ചെറുതായിട്ട് ബ്ലഡ് വരും പക്ഷേ ഇക്കാര്യം ഞാൻ എന്റെ അമ്മയോട് ഹസ്ബന്റിനോട് പറഞ്ഞിട്ടില്ല പറഞ്ഞാൽ അവര് കരയും ഞാൻ കുഞ്ഞുനാൾ മുതലേ മാതാവിനെ വിളിച്ച് അപേക്ഷിക്കുന്ന ആളാണ് വിശ്വസിക്കുന്നു എവിടെ എവിടെപ്പോയാലും മാതാവിനെ വിളിച്ചുകൊണ്ടാണ് പോകുന്നത് അടുത്തമാസം ഏഴാന്തിയാണ് പിരീഡ് ഡേറ്റ് അപ്പോൾ പൊക്കൽ കൂടി ബ്ലഡ് വരാതിരിക്കാൻ മാതാവ് എന്നെ സഹായിക്കും എന്ന് വിശ്വസിക്കുന്നു എന്നെ കൈവിടല്ലേ മാതാവേ എന്നെ ചതിക്കല്ലേ മാതാവേ അങ്ങനെ ഞാൻ മരിച്ചു കളയും ഞങ്ങളെ സഹായിക്കാൻ ആരുമില്ല ബന്ധു ഇല്ല എന്റെ ഹസ്ബൻഡ് മാത്രമേ ഉള്ളൂ മാതാവ് അനുഗ്രഹിക്കട്ടെ
Mathave enne kaividalle
Kreupasanam Madhave yende kudumba veedinde repairing work cheyyanulla kreupayum athinulla sambathika sahayam yeniku tharanam 29-06-2024
Amen, Alleluiea
മേരി റോഷനാ എന്റെ വീട് സ്ഥലവും വിൽക്കാനുണ്ട് ഇതുവരെ കച്ചവടം ആകുന്നില്ല ടൂവീലർ കയറുന്ന വഴിയാണ് വീട് കുഴപ്പമില്ല എല്ലാവർക്കും വീട് ഇഷ്ടമാകുന്നുണ്ട് വഴിയുടെ പ്രശ്നം പറഞ്ഞാണ് ആൾക്കാർ തിരിച്ചുപോകുന്നത് ഞങ്ങൾ ചോദിക്കുന്ന വില 25 ലക്ഷം 23 കൊടുക്കും മാതാവേ എന്റെ അപേക്ഷ സ്വീകരിക്കണമേ 😅😅
Ammea.aniku.kadabharam.mattitharanamea
AME ninnil asrayichu kaathurikkunnu❤
Kreupasanam Madhave yende mootha molku companyil Engineer joli tharanam 29-06-2024
Amen, Alleluiea
Amme ente brother ine samrakshichu kollaname
Mathave ente mone say exam passakki anugrahikename
Eshoye ente makanu uyrnna samblam kodukkaname
Mathave enne upakshikkaruthe
AMEN
Amme ente achante kalanjupoya mothiram nale thirichu tharane amme
Amen❤❤❤❤
അ മ്മ മാ താ വേ എ നി ക്ക് നാ ളെ അ ഞ്ചു മ ണി ക്ക് ഉള്ളി ൽ ഒ ന്ന ര ല ക്ഷo രൂ ബ വേ ണo അ തി ന് ഒരു മാ ർ ഗ o കാ ണി ച്ചു ത രേ ണേ അ മ്മ മാ താ വേ എ ന്റ് സ്ഥലം വി റ്റ തി ന്റ് അടുൻസ് നാ ളെ കി ട്ടാ ൻ വേ ണ്ടി പ്രാ ർ ത്തി ക്ക ണേ അ മ്മ മാ താ വേ,
Mathave ente ammayeyum enneyum kathukollename
Njanum ente pappayum orumichirunnu eshoyeyum Amma mathivineyum sthuthikkuvan idayakkaname.Ente bhavanathil varename.
Mathava
Mathave loan sariyayi kittane
Madhave ente niyogangal kelkenome
Amme ENT bhavanathil varane .ENT kunju pregnant Avan karunathonnane ...
അവനെ നശിപ്പിക്കുന്നവർക്ക് അമ്മ തക്കതായ ശിക്ഷ കൊടുക്കണമേ ആമീൻ
Sanchari mathave sonamolude kariyathil edapedanam nale medical testinu amma kude ninu allam ready aki thanu anugrahikaname 2:30
Ammea entea bhavanathil tea chorcha matuvanulla margam kanichutharenamea
Amme enike oru stheram joli tharename
Amme enthe kalenthe murive eppol sugapedtheneme
Amme entteyyum salamittyum thodassam marrikittanne
Amma Mathave entte makan Lijoy Michael is at Canada makante veedu Vilppanakkulla thadassm Amma Agatti Sanchri Mathave entte makan e bless cheythe, Veedu vilkkan karuna cheyyaname hallelujah🙌🙏
Amme salamne possport ready ayyi kittanne offcerkku manasathram kodukkanne
Amme molde exam pass akaname ammen
Amme mathave ente thyroid glandle muzha surgery koodathe Matti tharaname amme mathave
🙏 🙏 🙏
Amme salamne insurancette cash ready ayyi kittanne Amma
Amma mat have ante phoneme anne nirantharam shallyam cheyyunna bipu anne parayunna veckhiye amma poornamaayum ante jeevithathile ninne ozhivakkename ammamathave
🙏🙏🙏🙏🙏😭😭😭😭😭
Amma Msthave helps my husband to getrid off alkaholisam and cigarettes
Enthe kalienthe immediately heal aaveneme
Amme salamne vecancy ready ayyi kittanne
Amme ente molkku revaluation papers ellam pass akane
👍🏻