ഹൃദയത്തിലെ താങ്ങാനാവാത്ത നൊമ്പരം മാറാൻ പോകുന്നു..6 നിയോഗം സമർപ്പിക്കൂ/Kreupasanam mathavu/Jesus pray

Поділитися
Вставка
  • Опубліковано 14 тра 2024
  • ഹൃദയത്തിലെ താങ്ങാനാവാത്ത നൊമ്പരം മാറാൻ പോകുന്നു..6 നിയോഗം സമർപ്പിക്കൂ/Kreupasanam mathavu/Jesus pray
    #jesusprayermalayalam
    #kurbanamalayala
    #karunakondhamalayalam
    #japamalamalayalam
    #christianpraardhanamalayalam
    #studentsprayermalayalam
    #vettukadpallitrivndrum
    #palli
    #church
    #christianchurch
    #katholikkapalli
    #katholikkachurch
    #jesussong
    #mathavintealbhuthngalmalayalam
    #bible
    #mathavinodullasashyagal
    #mathavinodullanovena
    #mathavinodullamadhyasthapraardhana
    #jesusmiracle
    #Jesusmiracleprayer
    #Mathavu
    #mathavinodullapraardhana
    #jesusprayer
    #jesuswords
    #malayalamvachanam
    #biblevachanam
    #biblewords
    #biblestudy
    #biblereading
    #christianprayermalayalam
    #yesupraardhana
    #jesusmiracles
    #jesusrayermalayalam
    #Jesus
    #christianvachanangalmalayalam
    #parisudhathmavupraardhanamalayalam
    #parisudhathmavupraardhana
    #karthavintevaagdhanavachanangalmalayalam
    #karthavintevachanangal
    #nightprayermalayalam
    #JesuMiraclePrayer
    #karthavu
    #karthavintekalppanagal
    #karthavintevachanangal
    #karthavinte10kalppanagal
    #visudhakurbana
    #christmas
    #christmaskarol
    #christmassongs
    #christmasstory
    #jesusstory
    #jesussongs
    #bible
    #shalomchannel
    #prayerchannel
    #biblestudy
    #yesu
    #biblereading
    #bible
    #karthavintekalppanagal
    #biblewords
    #jesuslovesyou
    #jesussaves
    #jesussongs
    #jesusstory
    #karthavinte10kalppanagal
    #karthavintevachanangal
    #karthavintekalppanagal
    #karthavu
    #christianchurch
    #kripa
    #kripasanamathavu
    #mothermary
    #mothermarysong
    #mothermarysongs
    #mothermarynovena
    #mothermarystatus
    #mothermaryprayforus
    #mothermarysprotection
    #mothermaryvisions
    #Mary
    #Maryprayer
    #maryam
    #mariyamrayermalayalam
    #maryprayer
    #maryprayermalayalam
    #MaryMiraclePrayer
    #kripasanammathavuprayermalayalam
    #kripasanammiracle
    #kripasanammiracles
    #kripasanamathavinodullasakshyagal
    #kripasanamsashyagal
    #kripasanamprayermalayalam
    #kripasanammathavupraardhan
    #velankannichurch
    #velankanni
    #velankannimathasongs
    #velankannimadha
    #velankannifeastnovena
    #velankannimathavuprayer
    #shalomtvlive
    #marianudambadiprayer
    #goodnesstv
    #shekinahlive
    #jesussongs
    #mariyanudambadi
    #kreupasanam
    #kreupasanamlive
    #kreupasanamudambadiprayerinmalayalam
    #kreupasanamsakshyangal
    #kreupasanamsongmalayalam
    #kreupasanamsongmalayalam
    #kreupasanammarianshrine
    #kreupasanamnewspapermalayalam
    #kreupasanam
    #kreupasanamtodaynow
    #kreupasanamrayer
    #kreupasanamsong
    #kreupasanmamma
    #kreupasanamammasong
    #kreupasanamammaphoto
    #kreupasanamammaprayer
    #enteamma
    #enteammaprayer
    #ammamariyamprayer
    #ammasakshyangal
    #ammalivetodayyoutube
    #danielpoovannathillatest
    #danielpoovannathil
    #danielpoovannathilbiblestudy
    #danielpoovannathilofficial
    #danielpoovathingalive
    #danielpoovannathingalnew
    #danielpoovannathingallatestspeech
    #fatherdanielpoovannathingalofficial
    #fatherdanielpoovannathingallatestspeech
    #fatherdanielpoovannathingal
    #ammamathavu
    #joseph
    #kreupabhishekam
    #sashyanga
    #kripasanammathavinodullasashyamgal
    #biblestudyfrdanielpoovannayhingal
    #biblestudy
    #bibleclassmalayalam
    #biblepravachanammalayalam
    #biblestoriesforkids
    #bibletruthmalayalam
    #biblestudymalayalam
    #frjosephachan
    #mathavinodullasashyangal
    #anubavasashyangal
    #shalomtvlive
    #goodnesstolive
    #kreupasanamudnmbadiprayerinmalayalam
    #frvpjosephkreupasanam
    #kreupasanammorningmalayalam
    #kreupasanammarianmiracle
    #mariyanudambadipraardhana
    #mariyanudambafiprayer
    #lightacandleprayer
    #frvpjoseph
    #kripasanamdhyanngal
    #bibequotesmalayalam
    #മരിയൻഉടമ്പടി
    #ജോസഫ്അച്ചൻകൃപാസനം
    #മരിയൻഉടമ്പടികൃപാസനം
    #കൃപാസനംമരിയൻഉടമ്പടി
    #കൃപാഭിഷേകം
    #കൃപഭിഷേകംസാക്ഷ്യങ്ങൾ
    #ജോസഫ്അച്ചൻ
    #സായാഹ്നപ്രാർത്ഥനകൃപാസനം
    #parisudhathmavupraardhana
    #parisudhathmavupraardhanamalayalam
    #parisudhaamma
    #Parisudhamathavu
    #Morningdevotionalsongsmalayalam
    #Holyspiritprayermalayalam
    #Infantjesusnovenamalayalam
    #Mothermarysongslatestmalayalam
    #malayalamchristianmessage2022 2
    #Deliveranceprayermalayalam
    #Malayalamchristiansongswithbibleverses
    #Healingprayermalayalam
    #Jesusforyoumiracleministries
    #Mothermarynovenamalayalam
    #Miracleprayermalayalam
    #Kreupasanammarianshrinelatest
    #Divinemercychpletnovena
    #Sacredheartofjesusnovena
    #mothermarynovena a
    #Sajumathewmessage
    #Japamalafrbineeshtoday
    #Royputhursongs
    #Madhyasthapraardhana
    #Sandhyanamaskaramorthodox
    #Shalonmtvmothermarysongs
    #Frshjithumpechirayilmariansong
    #Yesudasmothermarysongs
    #Mathavintesongsmalayalam
    #Kreupasanamcandlelightprayerevening
    #Lightacandleprayerkreupasanam
    #Kreupasanamgreencandleprayer
    #powerfulchristianmessagemalayalam m
    #Nightprayerbeforegoingtobedmalayalam
    #Malaylamrosarytuesday
    #rosario
    #rosary
    #rosarymalayalam
    #Malayalambiblestoriesforkidspdf
    #Biblestudymalayalamgenesis
    #Eveningprayercatholicmalayalam
    #Jesuscartoonmalayalamstory
    #Jesuscartoonmalayalam

КОМЕНТАРІ • 343

  • @sindhu34664
    @sindhu34664 19 днів тому +4

    മാതാവേ ഞങ്ങളുടെ വീട്ടിൽ ശാന്തിയും സമാധാനവും നൽകണമെ

  • @manjumathew3293
    @manjumathew3293 19 днів тому +3

    അമ്മേ മാതാവേ എന്റെ കടഭാരങ്ങൾ കൊടുത്തു തീർക്കുവാൻ എന്നെ അനുഗ്രഹിക്കണമേ 🙏🙏കൈവിടല്ലേ അമ്മേ മാതാവേ ജീവിതം വഴിമുട്ടി നിൽക്കുകയാണ് കാത്തു കൊള്ളണമേ 🙏🙏ആമേൻ 🙏🙏

  • @vijiv5580
    @vijiv5580 19 днів тому +3

    മാതാവേ അവിടുത്തെ സാക്ഷി ആക്കി ഉയർ ത്തേ ണമേ 🙏🙏യേശുവേ

  • @sheejasanal4230
    @sheejasanal4230 20 днів тому +22

    ഞാൻ കൃപാസന മാതാവിനെ അറിഞ്ഞത് ഫോൺ വഴിയാണ് ക്രിസ്ത്യൻ പരിപാടി എന്ത് കണ്ടാലും ഞാൻ അത് സെർച്ച് ചെയ്യുമായിരുന്നു ഇപ്പോൾ ഏറ്റവും കൂടുതൽ ഞാൻ കാണുന്നത് വീഡിയോകളാണ് അവിടെ വന്ന് ഞാൻ ഉടമ്പടി എടുക്കുവാൻ ഇവിടെയായി ഈ പതിനഞ്ചാം തീയതി എന്റെ ഉടമ്പടി അവസാനിച്ചു എന്നാലും ഫോണിൽ പ്രദക്ഷിണം പ്രാർത്ഥനയും സായാഹ്ന പ്രാർത്ഥനയും വരുന്ന കാലം എല്ലാം ഞാൻ ഉടമ്പടിയിൽ തന്നെയായിരിക്കും 🙏🙏

  • @ytabhicuts1170
    @ytabhicuts1170 20 днів тому +3

    ഇശോയെ സർവശക്തനായ ദൈവമെ എന്നോട് കരുണ തോന്നണമേ. എല്ലാ സങ്കടവും മാറ്റി തരേണമേ

  • @thomasv.o1816
    @thomasv.o1816 19 днів тому +2

    അമ്മേ കൃപ തരണേ മനസിന് ശാന്തിയും സമാധാനവും നൽകണമേ

  • @josephpoochakkal1004
    @josephpoochakkal1004 19 днів тому +2

    മാതാവേ മോൾക്ക് പരീക്ഷയിൽ വിജയം നൽകണെ നല്ലൊരു ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണമെ

  • @thomasv.o1816
    @thomasv.o1816 19 днів тому +1

    എൻ്റെ അമ്മമാതാവേ എൻ്റെ പ്രശ്നങ്ങൾ മാറ്റിത്തരണമേ

  • @minijose607
    @minijose607 20 днів тому +2

    മകളുടെ ഫീസ് അടക്കുവാനുള്ള വഴി കാണിച്ചു തരണമേ അമ്മേ

  • @shirlyjoseph8261
    @shirlyjoseph8261 20 днів тому +2

    എൻറെ മാതാവേ എൻറെ നീറുന്ന പ്രശ്നങ്ങളിൽ അമ്മ തന്നെ ഇടപെട്ട് ഉടനടി പരിഹാരിക്കണമേ

  • @princecj8668
    @princecj8668 20 днів тому +2

    മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ

  • @sindhu34664
    @sindhu34664 19 днів тому +2

    മാതാവേ എൻ്റെ അങ്ങളയുടെ സംശയ രോഗം മാറ്റി തരണമെഭാര്യയെയും മക്കളെയും ഒന്നിപ്പിയ്ക്കണമെ

  • @rinurinulinto
    @rinurinulinto 20 днів тому +2

    മാതാവേ എന്റെ വീട് എന്ന സ്വപ്നം നടത്തി തരണമേ അനുഗ്രഹിക്കണമേഎല്ലാംവേഗം ശരിയാക്കി തരണമേ

  • @sindhu34664
    @sindhu34664 19 днів тому +3

    മാതാവേ ഞങ്ങളുടെ വീട്ടി ലോട്ട സഞ്ചാരി മാതാവ് കടന്നു വരണമെ

  • @allyc540
    @allyc540 19 днів тому +3

    അമ്മേ എന്റെ അമ്മേ എന്റെ ശാരീരിക ബുദ്ധിമുട്ട് മാറ്റി സൗ ഖ്യ മേകണേ അമ്മേ എന്നോട് അലിവ് തോന്നണേ അമ്മേ 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹

  • @anilavince7170
    @anilavince7170 19 днів тому +1

    അമ്മേ യാത്ര പോകുന്ന എല്ലാവരെയും അമ്മക്ക് സമർപ്പിക്കുന്നു 🙏🙏കാത്തുകൊള്ളണമേ 🙏🙏

  • @s.n.prakash
    @s.n.prakash 20 днів тому +1

    എന്റെ മാതാവേ എന്റെ പ്രശ്നങ്ങൾ മാറ്റിതരണേ

  • @maryrosesic
    @maryrosesic 19 днів тому +2

    എന്റെ അമ്മേ എന്റെ ആശ്രയമേ 🙏🏼🙏🏼🙏🏼

  • @AjithaRathesh-mp7zl
    @AjithaRathesh-mp7zl 19 днів тому +2

    അമ്മ മാതാവേ രതീഷ് ശാന്തമാകണമേ അമ്മേരതീഷ് ഇപ്പോൾ തന്നെ ദേഷ്യം മാറ്റേണമേ അമ്മേ ഞാൻ സാക്ഷ്യം ഇട്ടോളാം അമ്മേ കരുണ തോന്നണേ അമ്മേ അനുഗ്രഹിക്കേണമേ ആമ്മേൻ 🙏😥😥😭😭🙏😥🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😥😥😥🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @SaralaKarthik-ju5kb
    @SaralaKarthik-ju5kb 20 днів тому +2

    മാതാവെ എന്നെയും കൂടി നീ ശ്രദ്ധി'ക്കേണമെ

  • @rosh1646
    @rosh1646 20 днів тому +1

    അമ്മേ മാതാവേ ഗ്ലാഡിസ് മമ്മിയുടെ ഇടത് കൈ സ്വാധീനം തിരികെ ലഭിക്കുന്നതിന് വേണ്ടിയും ആരോഗ്യം വീണ്ടെടുക്കുന്നതിന് വേണ്ടിയും അപേക്ഷിക്കുന്നു

  • @ambadyamby
    @ambadyamby 19 днів тому +2

    അമ്മേ എന്റെ സ്ഥലം വിൽപ്പന നടത്തി എന്നെ കടത്തിൽ നിന്നും മോചനം നൽകേണമേ

  • @user-fc1sj5dj5d
    @user-fc1sj5dj5d 19 днів тому +1

    എന്റെ കൃപാസനമാതാവേ അനുഗ്രഹിച്ചു കൃപചോരിയണമേ എന്റെ നിയോഗങ്ങൾ സാധിച്ചു തരേണമേ ആമേൻ 🙏🙏🙏🙏

  • @SinimolCr
    @SinimolCr 19 днів тому +2

    അമ്മേ എന്നെ അനുഗ്രഹിക്കേണമേ

  • @leelammamathew4265
    @leelammamathew4265 19 днів тому +2

    എന്റെ അമ്മ എന്നെ അനുഗ്രഹിക്കണമേ 🙏🙏 ആമേൻ

  • @monithamonithalm2531
    @monithamonithalm2531 19 днів тому +1

    അമ്മേ മാതാവേ എന്നെ കുറിച്ചുള്ള നിന്റെ ഇഷ്ടം നടത്തേണമേ 😭എന്നെ കൈ വിടല്ലേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @SujaMathew-kh4tr
    @SujaMathew-kh4tr 19 днів тому +1

    എൻ്റെ മാതാവേ ക്യവാസന അമ്മേ എൻ്റെ കുട്ടുകാരി ജയ യും അവ ളുടെ ഭർത്തവിനും ധ്യാനത്തിനു പോകാനുള്ള കൃപകെടുക്കണമേ

  • @minijobin8225
    @minijobin8225 20 днів тому +1

    അമ്മേ എൻറ കുടുംബത്തിലെ ആവശ്യങ്ങളെ അമ്മേവഴി ഈശോയ്ക്ക് സമർപ്പിയ്ക്കന്നു.ആമ്മേൻ🎉🎉🎉

  • @bindujoseph1766
    @bindujoseph1766 20 днів тому +1

    അമ്മേ എന്റെ സാമ്പത്തീക കഷ്ടപ്പാട് മാറ്റിതരണേ

  • @user-xy1uw4ix6r
    @user-xy1uw4ix6r 20 днів тому +2

    അമ്മേ മാതാവേ അമ്മ എപ്പോഴും എന്റെ കൂടെ ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു. സ്കൂ ട്ടിഉപയോഗിച്ച് എട്ട് എടുക്കാനും ആദ്യ test ൽ വിജയിക്കാനും അമ്മ അനുഗ്രഹി ക്കണമേ

  • @minijobin8225
    @minijobin8225 20 днів тому +1

    അമ്മേ മാതാവേ ഞങ്ങളിൽ കനിയാണമേ ആമ്മേൻ🎉🎉🎉

  • @salyjoseph4104
    @salyjoseph4104 19 днів тому +1

    അമ്മേമാതാവേ എനിയ്ക്കൊരു അടയാളം തരണമേ 🙏

  • @DileeshMk-lr2pi
    @DileeshMk-lr2pi 20 днів тому +1

    അമ്മ മാതാവേ സാമ്പത്തികമായി തകർന്നിരിക്കുന്നു അനുഗ്രഹി കേനമേ

  • @user-el4rz3pr4g
    @user-el4rz3pr4g 19 днів тому +1

    മാതവേ എൻ്റെ മകളുടെ സ്വഭാവത്തിൽ എളിമ എന്ന പുണ്യം നിറയ്ക്കണമെ,🙏🙏🙏

  • @user-dt3sv3um7f
    @user-dt3sv3um7f 19 днів тому +1

    അമ്മേ മാതാവേ എൻറ മകളുടെ വിവാഹ തടസ്സം മാറ്റിത്തരണേമേ

  • @user-gl4ru3yu6i
    @user-gl4ru3yu6i 20 днів тому +1

    മാതാവേ എന്റെ അസുഖങ്ങളെല്ലാം മാറ്റി തരണേ കടബാധ്യതകൾ എല്ലാം മാറ്റിത്തരണം ഒരു വഴികാട്ടി തരണേ അമ്മ മാതാവേ 🙏🏻🙏🏻🙏🏻

  • @mathewp.j.5857
    @mathewp.j.5857 20 днів тому +2

    അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി ദൈവത്തോട് അപേക്ഷിക്കേണമെ. അമ്മേ മാതാവേ എന്റെ കാലിന്റെ വേദന പൂർണമായും മാറ്റി തന്ന് അനുഗ്രഹിക്കണമെ. ദൈവ കുമാരനോട് അപേക്ഷിക്കണമെ.

  • @user-rn6uv2uf8q
    @user-rn6uv2uf8q 20 днів тому +1

    എന്റെ അമ്മേ ഞങ്ങളുടെ കൈയ്യിൽ ആകെ ഉണ്ടായ സാമ്പാദ്യം എന്റെ നിന്റെ മുമ്പാകെ എന്റെ മോന് വിദേശത്തെയ്ക് ചോകാൻ വേണ്ടി ഞങ്ങ എജൻസിക്ക് കൊടുക്കമാൻ പോകുന്നനി കാക്കണ അനുഗ്രഹിക്കണമേ തിയും ഈ ഗോയും കടെ ചോകണം മുമ്പെ പോകണം വഴി യൊരുക്കം ജീവിക്കാൻ വേണ്ടിയാണ് അമ്മേ നിനക്ക് സമർപ്പിക്കുന്ന നികു പോകണം നന്ദി നന്ദി നന്ദി❤️❤️❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻.

  • @Beenasaju1974
    @Beenasaju1974 19 днів тому +2

    എന്റെ മകന് govt serviceil teacher ജോലി ശരിയാക്കി തരണമേ അമ്മേ മാതാവേ

  • @sumisebastian4518
    @sumisebastian4518 19 днів тому +3

    അമ്മേ മാനസമാദാനം, നൽകണേ

  • @ArchithV-tb3ih
    @ArchithV-tb3ih 19 днів тому +2

    അമ്മേ എന്റെ ആവിശ്യ o നിറവേറ്റിതരണേ അദേ മകൾ മടങ്ങി വരണേ മാതാവ് അവളുടെ മനസ്സിനെ മാറ്റി തരണമേ അമ്മ മാതാവ് എന്റെ സങ്കട o മാറ്റി തരണമേ പരശുദ്ധമാതാവ്

  • @elisabethbabubabu3583
    @elisabethbabubabu3583 20 днів тому +2

    അമ്മേ മാതാവേ ഇന്നെനിക്ക് ഒരുലക്ഷം രൂപ കടങ്ങൾ വീട്ടുവാൻ വേണം അമ്മ മാതാവ് ഇന്നേദിവസം എനിക്കത് തരുമാറാകട്ടെ ആമേൻ

  • @SujaMathew-kh4tr
    @SujaMathew-kh4tr 19 днів тому +1

    എൻ്റെ മാതാവേ പരിശുദ്ധ അമ്മേ എൻ്റെ ജീവിത പങ്കാളി 18-ാം തീയതി നടക്കാനിരിക്കുന്ന ധ്യാനത്തിനപോകുവാനുള്ള നല്ല മനസ്സുകൊടുക്കണമേ

  • @s.n.prakash
    @s.n.prakash 20 днів тому +1

    മാതാവേ എന്നക്ക് കടങ്ങൾ തീർക്കാൻ കാശ് തരണമെ

  • @soniaalex3846
    @soniaalex3846 19 днів тому +1

    Ente അമ്മേ കൃപ തരണേ, മനസിന്‌ ശാന്തിയും സമാധാനവും നൽകേണമേ

  • @vijiv5580
    @vijiv5580 19 днів тому +2

    അമ്മേ njn ആഗ്രഹിച്ച ജീവിത പങ്കാളി യെ തരേണമേ ഇ ഒറ്റപ്പെടലിൽ നിന്നും രക്ഷപ്പെടുത്താണമേ 😔🙏

  • @minijoy657
    @minijoy657 20 днів тому +1

    അമ്മേ മാതാവേ എനിക്ക് പഠിക്കാനുള്ള ബുദ്ധി തരണേ അമ്മേ ഒാർമ ശക്തി തരണേ അമ്മേ മാതാവേ എന്നെ അനുഗ്രഹിക്കണേ മാതാവേ എന്നെ കൈവിടലേ മാതാവേ 🙏🙏🙏

  • @SujaMathew-kh4tr
    @SujaMathew-kh4tr 19 днів тому +1

    എൻ്റെ ക്യവാസന മാതാവേ എൻ്റെ ഭർത്താവിനുവേണ്ടി പ്രാർത്ഥിക്കണമ

  • @rosh1646
    @rosh1646 20 днів тому +1

    അമ്മ മാതാവേ ജോയൽ മോൻ നന്നായി പെരുമാറാനും പഠിക്കാനും വേണ്ടിയുംആത്മീയവും മാനസികവും ശാരീരികവുമായ ആരോഗ്യം വീണ്ടെടുക്കുന്നതിന് വേണ്ടിയും അപേക്ഷിക്കുന്നു

  • @rosh1646
    @rosh1646 20 днів тому +1

    അമ്മ മാതാവേ ജിജിക്ക് ദിവസേന വീട്ടിൽ നിന്നും പോയി വരാൻ സാധിക്കുന്ന തരത്തിൽ ഒരു നല്ല ഓഫീസിലേക്ക് നിയമനം കിട്ടുന്നതിന് വേണ്ടി അപേക്ഷിക്കുന്നു

  • @mayap5136
    @mayap5136 20 днів тому

    കർത്താവെ അമ്മ മാതാവേ കാത്തു കൊള്ളേണമേ സമാധാനം നൽകേണമേ ആമേൻ 🙏🙏🙏🙏🙏🙏

  • @Beenasaju1974
    @Beenasaju1974 19 днів тому +1

    എന്റെ യും ഭർത്താവിന്റെ യും മക്കളുടെ യും എല്ലാം രോഗങ്ങളും പൂർണമായും മാറ്റിതരണമേ അമ്മേ മാതാവേ

  • @rosh1646
    @rosh1646 20 днів тому +1

    അമ്മ മാതാവേ ജൊഹാൻ മോൻ നന്നായി പെരുമാറാനും പഠിക്കാനും വേണ്ടിയും ചുണ്ടിലെ പാട് പൂർണമായി മാറുന്നതിന് വേണ്ടിയും ആരോഗ്യം വീണ്ടെടുക്കുന്നതിന് വേണ്ടിയും അപേക്ഷിക്കുന്നു

  • @lillyjoy1181
    @lillyjoy1181 20 днів тому +1

    അമ്മേ മാതാവേ എന്റെ ചേട്ടന്റെ കണ്ണിന്റെ കാഴ്ച പൂർണ്ണമായ് കിട്ടണമേ🙏🙏🙏

  • @rosh1646
    @rosh1646 20 днів тому +1

    അമ്മ മാതാവേ ജിനോയി മോൻ്റെ അകാരണമായ തല മുടി കൊഴിച്ചിലിന് കാരണമായ രോഗാണുക്കളെ മോൻ്റെ രക്തത്തിൽ നിന്ന് പൂർണമായി നീക്കം ചെയ്ത്, പിആർപി ചികിത്സ പൂർണമായ ഫലം കാണുന്നതിന് വേണ്ടിയും തല മുടി കരുത്തോടെ വളരാൻ വേണ്ടിയും, ആത്മീയവും മാനസികവും ശാരീരികവുമായ ആരോഗ്യം വീണ്ടെടുക്കുന്നതിന് വേണ്ടിയും അപേക്ഷിക്കുന്നു

  • @SujaMathew-kh4tr
    @SujaMathew-kh4tr 19 днів тому +1

    എൻ്റെ മാനാവക്യപാസന അമ്മേ എൻ്റെ കുട്ടുകാരി ഗ്രേസയ്ക്ക് കടം വീട്ടുവാനുള് ഇവഴി തുറന്നു കൊടുക്കണമേ

  • @ytabhicuts1170
    @ytabhicuts1170 20 днів тому +1

    മാതാവേ ഇന്നത്തെ ദിവസം നല്ലൊരു ദിവസമാക്കേണമേ. ഇന്ന് എല്ലാരോടും നല്ലരീതിയിൽ പെരുമാറുന്നതിനു എന്നിൽ കൃപയുണ്ടാകണേ അമ്മേ. യേശുവേ സ്വസ്ത്രം യേശുവേ നന്ദി ഹല്ലേലുയ്യാ പെയ്‌സ്ലോൺ

  • @bindubyju9797
    @bindubyju9797 20 днів тому +1

    എന്റെ കർത്താവേ എന്റെ നിയോഗങ്ങൾ എല്ലാം സാധിച്ചു തരേണമേ അമ്മേ അത്ഭുതങ്ങൾ പ്രവർത്തിക്കേണമേ അവിടെ വന്നു സാക്ഷ്യം പറയാൻ ഉള്ള അനുഗ്രെഹം തരേണമേ അങ്ങനെ എന്റെ വീട്ടിൽ ഉള്ളവരെയും എന്റെ ബന്ധുക്കളെയും എന്റെ കൂട്ടുകാരെയും അവിടെ കൊണ്ടുവരാൻ അമ്മ അത്ഭുതം പ്രെവർത്തിക്കേണമേ

  • @user-tq9hi8sm5z
    @user-tq9hi8sm5z 19 днів тому +1

    അമ്മേ മാതാവേ എൻ്റെ മകൾക്ക് നല്ല ആത്മവിശ്വാസം പകർന്നു നൽകി അനുഗ്രഹിക്കുകയും അവള് ഇപ്പൊൾ IISC യില് ഇൻ്റേൺഷിപ്പ് ചെയ്യുകയാണ്. ഈശോയെ എൻ്റെ മകൾക്ക് നല്ല ഒരു പ്രോജക്ട് നൽകി അത് നന്നായി ചെയ്ത് റിപ്പോർട്ട് സമർപ്പിക്കാനും ഇൻ്റേൺഷിപ്പ് ഒരു അനുഗ്രഹമായി മാറുന്നതിനും അനുഗ്രഹം നൽകേണമേ

  • @melbyarun4937
    @melbyarun4937 20 днів тому +1

    അമ്മേ ഈ അവസ്ഥയിൽ നിന്ന് എന്നെ രക്ഷിക്കേണമേ🙏🙏

  • @rosh1646
    @rosh1646 20 днів тому +1

    അമ്മ മാതാവേ ജിജിയുടെ മേൽ ഉദ്യോഗസ്ഥർ നന്നായി പെരുമാറാനും ജിജിക്ക് ഓഫീസിൽ ആരാലും കബിളിപ്പിക്കപ്പെടാതെ സമാധാന പൂർവ്വം ജോലി ചെയ്യാൻ കഴിയുന്നതിന് വേണ്ടിയും AAA+ കിട്ടുന്നതിന് വേണ്ടിയും അപേക്ഷിക്കുന്നു

  • @sumithasumi3558
    @sumithasumi3558 20 днів тому +1

    അമ്മേ കട ഭാരതാൽ തളർന്നിരിക്കുന്നു
    സമാധാനം നൽക്കണേമേ

  • @rosh1646
    @rosh1646 20 днів тому +1

    അമ്മെ മാതാവേ ജിനോയി മോൻ നാളെ പങ്കെടുക്കുന്ന ഇൻ്റർവ്യൂവിൽ നല്ല പ്രകടനം കാഴ്ച വെക്കാൻ കഴിയുന്നതിനും, നിയമനം കിട്ടുന്നതിന് വേണ്ടിയും അപേക്ഷിക്കുന്നു

  • @sheejaj6391
    @sheejaj6391 19 днів тому +1

    മാതാവേ എന്റെ മകൾ കവിയും ഹുസും പിള്ളയും കാത്തുകൊള്ളണമേ മാതാവേ .....

  • @user-pj1zm4db8v
    @user-pj1zm4db8v 19 днів тому +1

    എന്റെ കൃപ്സാനം മാതാവ് രണ്ട് മക്കൾ അമ്മജടെ കൈൽ ഏല്പിക്കുന്ന നിർ വഴി പരിഷ വിജയം നൽകണം

  • @user-pk1qy3qu7i
    @user-pk1qy3qu7i 20 днів тому +1

    അമ്മേ മാതാവേ എന്റെ മോളുടെ ക്രിയാറ്റിൻ കുറഞ്ഞില്ല മാതാവേ എന്റെ മോളെ രക്ഷിച്ചു തരണേ ഈശോയുടെ പറഞ്ഞു സഹായിക്കണേ മാതാവേ കാലേൽ നീരും ഉണ്ട് മാറ്റി കൃപ കാണിക്കണേ അമ്മേ 🙏

  • @divyatd-fj6ig
    @divyatd-fj6ig 19 днів тому +2

    മാതാവേ എനിയ്കു൦ രണ്ടു
    കുഞിനു൦ ന൬ായി ഉറക്കം
    കൊടുകേണമേ എൻേറ കട൦
    വീടാനുളള പൈസ അമ്മ ശരി
    യാകി തരേണമേ അടുത്ത
    മാസ൦ ഉട൩ടി പുതുകാനുളള
    അനുഗ്രഹം നൽകേണമേ നാ
    ളെതേത ടികററിൽ എനിയ്ക്
    ഞാൻ ചോദിച പൈസ ശരി
    യാകി തരേണമേ ചേടന് ചെല
    വിനുളള പൈസ അയകാൻ
    തോ൬േണമേ മാതാവേ

  • @abhijith.s3221
    @abhijith.s3221 19 днів тому +1

    ആമേൻ

  • @friendsevents6589
    @friendsevents6589 20 днів тому +1

    എൻ്റെ അമ്മേ മാതാവേ എൻ്റെ കുടുംബത്തിലെ എല്ലാ അസ്വസ്ഥകളും മാറ്റിത്തരണേ എൻ്റെ അപേക്ഷകൾ ഉപേക്ഷിക്കരുതേ

  • @chippyjose9135
    @chippyjose9135 20 днів тому +2

    എന്റെ അമ്മേ മാതാവേ, ഞാൻ എഴുതി എക്സാം റിസൾട്ട്‌ ഈ മാസം വരും. 4 മോഡ്ളും പാസ്സ് ആകുവുന്നു. ഈ വർഷം തന്നെ ഒരു തടസ്സവും ഇല്ലാത്ത കേറി പോകാൻ അമ്മേ മാതാവേ എന്നെ അനുഗ്രഹിക്കണമ. എന്റെ പപ്പയുടെയും അമ്മയുടെയും ചേച്ചിമാരുടെയും കൂടെ കവലയിരികണമേ ഞങ്ങൾ കുടുംബത്ത അനുഗ്രഹിക്കണമേ.... ആമ്മേൻ

  • @nithyashiju9366
    @nithyashiju9366 19 днів тому +2

    അമ്മേ എന്റെ ബ്രദറിന് സ്ഥലം മാറ്റം ഉണ്ടാകല്ലേ 🙏🏾

  • @sumakunjappan5249
    @sumakunjappan5249 20 днів тому +1

    എൻ്റെ സഹോദരൻ റാഫി ചെയ്യുന്ന ജോലിയിൽ സ്ഥിര നിയമനം കിട്ടനെ.ആമേൻ

  • @sreedevivp3734
    @sreedevivp3734 19 днів тому

    എന്റെ മാതാവേ എന്നെ കാത്തുരക്ഷികേണമേ

  • @indiranair5037
    @indiranair5037 19 днів тому +1

    അമ്മേ പരിശുദ്ധ മറിയമേ തമ്പുരാൻ്റെ അമ്മേ എൻ്റെ മോൻ സുദീപ് മദ്യപാനം പുകവലി എന്നിവ പൂർണമായും നിർത്തി തരണേ ആമേൻ എൻ്റെ babinayile വീടും വസ്തുവും എത്രയും പെട്ടെന്ന് വിറ്റു കിട്ടാൻ വേണ്ടി eesoyode apekshikane

  • @jayaprayah6196
    @jayaprayah6196 20 днів тому

    പ്രസാദ വര മാതാവേ എൻ്റെ പ്രാർത്ഥന സാധിച്ച് തരേണമേ ഈ ഞായറാഴ്ച എടുക്കുന്ന ചിട്ടി ഞങ്ങൾക്ക് വീഴ്ത്തി തരേണമേ കട ബാധ്യത ിൽ നിന്ന് ഞങ്ങളെ കര കയറ്റണമേ എൻ്റെ മോൾക്ക് +1്ന് ഫുൾ A+ കിട്ടുവാൻ സഹായിക്കേണമേ എൻ്റെ വീട്ടിലെ എല്ലാവരെയും അമ്മ കാത്ത് രക്ഷിക്കേണമേ ആർക്കും ഒരു ആപത്തും വരുത്തരുതേ ആമേൻ

  • @rosh1646
    @rosh1646 20 днів тому +1

    അമ്മ മാതാവേ ചിറയിൻകീഴിലെ വീടും സ്ഥലവും വിൽക്കാൻ സാധി ക്കുന്നതിന് വേണ്ടി അപേക്ഷിക്കുന്നു

  • @sindhu34664
    @sindhu34664 19 днів тому +2

    മാതാവേ എൻ്റെ മകന് പ്ലസ് ടു കഴിഞ്ഞു നല്ല ഒരു കോഴ സ പഠിയ്ക്കാനുളത് കാട്ടി തരണമെ

  • @sucy8471
    @sucy8471 19 днів тому

    അമ്മേ മാതാവേ എന്റെ ശരീരത്തിലെ എല്ലാ മുഴകളും കർത്താവെ സുഖപ്പെടുത്തണേ.. മാതാവേ എന്റെ കൂടേ നടക്കണേ.. സാക്ഷിയാക്കണേ 🙏🙏🙏

  • @thankammageorge9617
    @thankammageorge9617 19 днів тому +1

    രോഗ സാവ്യത്തിനായി യാചിക്കുന്ന എനിക്ക് അമ്മേ ഒരു അടയാളം കാണിച്ച് ആശ്വസിപ്പിക്കണമെ

  • @achusachu8930
    @achusachu8930 20 днів тому +1

    എന്റെ പരിശുദ്ധ അമ്മേ കൃപാസനമാതവെ ഈശോയെ എന്റെ ജീവിതത്തെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ഇടപെടേണമെ കൂടെ ഉണ്ടാകണമെ അമ്മയുടെ പ്രത്യക്ഷീകരണ വലിയ സാക്ഷി യാക്കി ഈ മകളെ ഉയർത്തേണമെ അഭിഷേകം ചെയ്യണമെ പരിശുദ്ധ ത്മാവിനാൽ നിറയ്ക്കേണമെ അമ്മേ ദൈവ സ്നേഹം തന്ന് അനുഗ്രഹിക്കേണമെ എന്റെ നാവിനെ കരങ്ങളെ ശക്തി പ്പെടുത്തേണമെ ദൈവീക കാര്യങ്ങളോട് മുന്നിട്ട് നിൽക്കുവാൻ എനിക്ക് ബുദ്ധിയും കഴിവും തന്ന് അനുഗ്രഹിക്കേണമെ മനസ്സിലെ ഭയം പൈശാചിക അശ്വസ്തതകളും മാറ്റി പരിശുദ്ധാത്മാവിനാൽ നിറച്ച് അനുഗ്രഹിക്കണമെ അമ്മയുടെ മുന്നിൽ സാക്ഷ്യം പറയുവാൻ ഒരു തീയതി സമയവും തന്ന് അനുഗ്രഹിക്കേണമെ അമ്മയുടെ മധ്യസ്ഥത യിൽ യേശു വിന്റെ നാമത്താൽ മെയ് 31 സൗമ്യയ്ക്ക് കുഞ്ഞിനെ കൊടുത്തു അനുഗ്രഹിക്കണമേ ആന്റി യുടെ തൊണ്ടയിലെ മുള്ള് പുറത്തു പോകണമെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ഇടപെടേണമെ ഞങ്ങൾക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം 😭😭🙏🙏🙏🙏🙏

  • @santhanasamy7136
    @santhanasamy7136 19 днів тому +2

    Amen ✝️ LIMA ✝️AMEN 🤲🙏🏻⚘️💖🤲🙏🏻

  • @subithaps3626
    @subithaps3626 20 днів тому +1

    എന്റെ മാതാവേ എന്റെ സെക്കന്റ്‌ മാര്യേജ് മുഖേന ഇപ്പോ ഉള്ള എന്റെ ഏക ആശ്രയമായ ജോലി നഷ്ടമാകും അമ്മേ മാര്യേജ് ന് ശേഷം എനിക്ക് അവിടെ നിന്നും ഇവിടേക്ക് വരാൻ സാധിക്കില്ല... പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്തു കൊണ്ട് തന്നെ എന്റെ കുഞ്ഞിനെ നോക്കാൻ അമ്മ മാതാവേ അനുഗ്രഹിക്കേണമേ അവനു നന്നായി വളരാൻ വേണ്ടതെല്ലാം പഠിപ്പിനായി ചെയ്തു കൊടുക്കാൻ ഈ ഉള്ളവൾക്ക് കഴിയണേ അമ്മേ 🙏 ഒരു വർഷം എന്റെ മോൻ ഞാൻ ഇല്ലാതെ എന്റെ അച്ഛന്റെയും, അമ്മയുടെയും കൂടെ ആയിരിക്കും എനിക്ക് ഇടക്ക് വന്നു കാണുവാണെ പറ്റു അമ്മേ
    അമ്മ മാതാവ് പ്രലോഭനങ്ങളിൽ ഉൾപെടുത്താതെ തിണ്ണയിൽ നിന്നും രക്ഷിക്കുമാറാകണേ മോനെ 🥹എന്റെ മാതാക്കൾക്ക് അവനെ സംരക്ഷിക്കുവാനുള്ള കഴിവ് കൊടുക്കണമേ അമ്മേ കേട്ടുന്നൽക്കും മകനുള്ളത് കൊണ്ട് എനിക്ക് അവിടെ പോയി പിടിച്ചു നിൽക്കാൻ ഒരു തൊഴിലായാലേ മകനെയും കൂട്ടാൻ പറ്റു അവിടേക്ക് മാനേ കൂടെ കൂട്ടുന്നത്തിൽ അവർക്ക് ഇത് വരെ കുഴപ്പമില്ല അമ്മേ എനിക്ക് എന്റെ മകനെ നഷ്ടപ്പെടാതെ തന്നെ മാതാപിതാക്കൾ ആഗ്രഹിക്കുന്ന രീതിയിൽ ഒരു കുടുംബ ജീവിതം തന്നെ അമ്മേ എന്റെ മരണം വരെ ജീവിക്കാൻ കൈ വെടിയല്ലേ അമ്മ മാതാവേ കൂടെ ഉണ്ടാകണേ എന്നും എന്നോട് കൂടെ 🙏 കൃപയുണ്ടാവണമേ ഞങ്ങടെമേൽ

  • @user-po1ee3pc5m
    @user-po1ee3pc5m 19 днів тому +2

    Amme matha enta kadabhathiyathakkal ellam theerana oru vazhi kanicha tharanama matha 🙏

  • @rosh1646
    @rosh1646 20 днів тому

    അമ്മേ മാതാവേ ജിനോയി മോൻ്റെ എല്ലാവിധ ആഗ്രഹങ്ങളും പ്രതീക്ഷകളും സ്വപ്നങ്ങളും നടത്തി കൊടുക്കണമെന്ന് അപേക്ഷിക്കുന്നു

  • @user-qd4ec4tq4p
    @user-qd4ec4tq4p 20 днів тому

    അമ്മേ മാതാവേ എന്റെ സങ്കടങ്ങൾ മാറ്റി തരണേ 🙏🙏🙏

  • @JosephStalin-tx4fb
    @JosephStalin-tx4fb 20 днів тому

    അമ്മ മാതാവേ എന്റെ അപേക്ഷ സാധിച്ചു തരേണമേ ആമേൻ 🙏🙏🙏🌹🌹🌹❤️❤️❤️👏👏👏

  • @akhilamanikuttanponnu4663
    @akhilamanikuttanponnu4663 19 днів тому +2

    Amen ❤️🙏🏻😍

  • @bindhupbindhup9106
    @bindhupbindhup9106 19 днів тому

    അമ്മേ മാതാവേ ഞാൻ എന്റെ ഇക്കാനെ പിരിയണ്ട് ഇരിക്കണമേ ഒരുമിച്ച് ജീവിക്കാൻ സാധികേണമേ അമ്മേ അനുഗ്രഹിക്കേണമേ ആമേൻ

  • @ushapradeep8381
    @ushapradeep8381 20 днів тому +1

    ആമേൻ 🙏🏻♥️അമ്മേ മാതാവേ സ്തുതി 🙏🏻♥️ആമേൻ 🙏🏻♥️മക്കളെ അനുഗ്രഹിക്കണേ ♥️♥️ആമേൻ 🙏🏻🙏🏻എന്റെ കുടുംബത്തെ കടങ്ങളിൽ നിന്നും കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️ആമേൻ 🙏🏻🙏🏻അമ്മേ എനിക്ക് ഈ ആഴ്ച ശമ്പളം ലഭിക്കണേ 🙏🏻♥️കടങ്ങൾ തീർക്കാൻ സഹായി ക്കണേ 🙏🏻♥️ആമേൻ 🙏🏻♥️

  • @jincy350
    @jincy350 20 днів тому

    അമ്മേ മാതാവേ എന്നോട് കരുണ തോന്നണേ

  • @anjushaju9768
    @anjushaju9768 20 днів тому

    ഈ ദിനം നടക്കുന്ന മകളുടെ വരി ക്ഷയിൽ അമ്മേ മാതാവേ കൂട്ടായിരിക്കണമേ

  • @chinnuajith2910
    @chinnuajith2910 20 днів тому +1

    🙏 Amme 🙏 Parishudha 🙏 amme 🙏 Nhagalil 🙏 ammayude 🙏 kreupa 🙏 choriyaname 🙏 amme 🙏
    Amme 🙏 njagalke 🙏 vendi 🙏 prathikename 🙏 amme 🙏 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @SandeepAntony-wi3by
    @SandeepAntony-wi3by 19 днів тому +2

    Amen❤❤❤❤

  • @user-xp6ft3id3x
    @user-xp6ft3id3x 19 днів тому +1

    എന്റെ അമ്മ മാതാവേ എന്റെ ചേട്ടന് ഇറ്റലിയിൽ ജോലിക് പോവാൻ ഉള്ളത് പെട്ടന്ന് തന്നെ ready ആക്കി തരണമേ 🙏🥹 ഞാൻ അമ്മയോട് അപേക്ഷിക്കയുകയാണ്

  • @sumakunjappan5249
    @sumakunjappan5249 20 днів тому

    അമ്മേ എൻ്റെ അമ്മയുടെ അസുഖങ്ങൾ മറ്റിതരണെ .ആമേൻ

  • @sheejasanal4230
    @sheejasanal4230 20 днів тому +2

    അച്ഛൻ വിശുദ്ധനായ ഒരു മനുഷ്യനായത് കൊണ്ടാണ് അച്ഛന്റെ തെറ്റുകൾ ഈശോ സ്വർഗത്തിൽ നിന്നും കാണുന്നത് അച്ഛന്റെ ചെറിയ തെറ്റുകൾ പോലും ദൈവം ക്ഷമിക്കാതെ തിരുത്തി തരുന്നത് കണ്ടോ 🙏🙏

  • @user-tq9hi8sm5z
    @user-tq9hi8sm5z 19 днів тому +1

    അമ്മേ മാതാവേ എൻ്റെ ഭവനം പുതുക്കി പണിയുന്നതിന് ആരംഭിച്ചു.അമ്മേ സന്തോഷത്തോടെ പണി തീർക്കുവാൻ കൃപ നൽകണമേ.പണി തീർക്കുമ്പോൾ മുഴുവൻ പൈസയും കൊടുത്തുതീർകുവാൻ വഴി കാട്ടി അനുഗ്രഹിക്കേണമേ

  • @BinuBinu-vh7nc
    @BinuBinu-vh7nc 19 днів тому +1

    Amme joli tharaname 🙏

  • @JollySabu-qh9tt
    @JollySabu-qh9tt 19 днів тому +2

    Amen

  • @messifen4414
    @messifen4414 19 днів тому +1

    Anneyum ante kudumbatheyum rekshikenamae Ammae Mathavae Amen 🙏