ഞാൻ നിന്നോട് കൂടെ ഉണ്ടാകും l Kreupasanam miraculous prayer l powerful prayer

Поділитися
Вставка
  • Опубліковано 22 бер 2024
  • #godslove #Kreupasanam #Kreupasanamlive #Kreupasanamlivemarianshrine #frvpjosephkreupasanam
    #vpjosephkreupasanam
    കൃപാസനം മരിയൻ ഉടമ്പടി ധ്യാനം ഫാദർ വി പി ജോസഫ് വലിയവീട്ടിൽ,
    Kreupasanam marian udampadi,
    Fr vp joseph valiyaveettil Kreupasanam,
    Kreupasanam marian shrine, Kreupasanamlive,
    Kreupasanam Sakshyangal, Kreupasanam latest video, Kreupasanam shayana prarthana, Kreupasanam prakthisheekarana prarthana,
    Light a candle prayer in malayalam, Kreupasanam marian shrine,
    Jesus,
    Bibleverse,
    Catholic prayer,
    Christian prayer,
    powerful prayer,
    miraculous prayer,
    prayer,
    Marian,
    UA-cam video,
    Prayer for healing,
    Prayer for financial,
    Prayer for family,
    Prayer for sick,
    bibleverse,
    motivational,
    church,
    faith,
    financialmiracleprayer,
    money miracle prayer,
    Prayer for children Prayer for sick
    #udampadidhyanam #Kreupasanamsakshyangal #kreupasanamprathaksheekaranprarthana #lightacandleprayerkreupasanam
    #kreupasanamamma
    Mother, Holy Mother, The Mother of God, please have our heartfelt gratitude for all the blessings and graces received through kreupasanam by us and our country by Mother’s most amazingly powerful intercession. Mother, Holy Mother, The Mother Of God, may the study report on your apparition, prophesies or miracles at Kalavoor, Kreupasanam Marian Retreat Centre, which occurred in the year 2004- on 7th December, 2.30.P.M. in the afternoon, may get ecclesiastical approval after having studied and examined the things that fall or relate to question of facts, evidence and above all the question of theology, so that the fact about the loving, concern and affectionate care of Blessed Mother manifested in the Kreupasanam apparition, as the protector and the defender of all those who are in unnecessary sufferings and degradation across our world, and Mother as the Queen Of The Prophets, The Ark of the Covenant, The Mother of Heavens and earth and The comforter of afflicted, the devotion to the Mother Mary may become in the universal catholic as including all, embracing all, concluding all so that all those in the margins of society may recognize Christ in their painful stories by witnessing to the Good News of justice and compassion so that our families may become better families, fuller families free from want, fear, disease and above all sin. Mother, Holy Mother, the Queen of Heaven and Earth, may the Holy Catholic Church dedicate the entire universe with it’s cosmic-process-to you oh Holy Mother to your Kreupasanam apparition so we pray. Holy Mother, the Mother of Rosary, in union with all the prayers of kreupasanam the intentions of this family be granted (mention the intention or the prayer request) in this blessed and joyful moment of thy apparition .Amen. 1. Credo, 7 Our Father, 7 Hail Mary
    Kreupasanam,
    Kreupasanamlive,
    Kreupasanamlivemarianshrine,
    frvpjosephkreupasanam,
    Vpjosephkreupasanam
    udampadidhyana
    kreupasanamsakshyangal,
    Prayer,
    Jesus,
    Prayer for family,
    Prayer for financial miracle,
    Kreupasanam marian shrine,
    Kreupasanam Sakshyangal,
    Udampadi,
    Kreupasanam latest video,
    Kreupasanam shayana prarthana,
    Kreupasanam prakthisheekarana prarthana,
    Light a candle prayer in malayalam,
    God's Love,
    Udampadi dhyanam,
    Light a candle prayer kreupasanam,
    Kreupasanam amma,

КОМЕНТАРІ • 348

  • @user-dx2su9yg2v
    @user-dx2su9yg2v 4 дні тому +2

    അമ്മേ കൃപാസന ദൈവ മാതാവേ എന്റെ മക്കളെയും കുടുംബത്തെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഈശോയെ മാതാവേ അമ്മേ കൃപാസന മാതാവേ അങ്ങയുടെ മധ്യസ്ഥതയിൽ എന്റെ ഉടബടിയിൽ വെച്ചിട്ടുള്ള ആവശ്യങ്ങളും ആഗ്രഹങ്ങളും സാധിക്കാൻ വേണ്ടി അങ്ങയുടെ ഇഷ്ടം നിറവെററണമേ ഈശോയെ മാതാവേ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി ആമേൻ🙏🙏🙏🙏🙏🙏

  • @appunniappu3194
    @appunniappu3194 2 місяці тому +8

    അമ്മേ മാതാവേ പരിശുദ്ധാത്മാവിന്റെ സാന്നിധ്യം എന്റെ ഭവനത്തെ മക്കളെ നിറയണമേ

  • @sibichenantony4308
    @sibichenantony4308 5 днів тому +1

    എന്റെ അമ്മ എന്റെ ആശ്രയമേ,കൃപാസന മാതാവേ, എന്റെ ഈശോയെ, ഞങ്ങളെയും ലോകം മുഴുവനും ഉള്ള അങ്ങയുടെ എല്ലാ മക്കളെയും,കാത്തു പരിപാലിക്കേണമേ, കൃപാസന അമ്മേ, സഞ്ചരിക്കുന്ന മാതാവേ ഞങ്ങളുടെ ഭവനത്തിലും, ഞങ്ങളുടെ ജീവിതത്തിലും അമ്മ ഇടപെടണമേ,.
    ആമേൻ 🌹🌹🌹 യേശുവേ നന്ദി ❤ യേശുവേ സ്തോത്രം, 🙏🙏🙏

  • @beenam1972
    @beenam1972 2 місяці тому +1

    അമ്മ. മാതാവേ ഞങ്ങളുടെ അമ്മച്ചിയെ പൂർണ ആരോഗ്യത്തോടെ തിരിച്ചു തരണേ 🙏🙏🙏🙏

  • @emmanueljoseph4388
    @emmanueljoseph4388 2 місяці тому +1

    അമ്മ മാതാവേ എന്റെ മക്കളെയും എന്നെയും കടങ്ങളിൽ നിന്ന് മോചിക്കാൻ നല്ല ഓരോ ജോലി തന്നു അനുഗ്രഹിക്കേണമേ

  • @thamarazzworld8990
    @thamarazzworld8990 2 місяці тому +10

    മാതാവേ എല്ലാ പ്രതിസന്ധിയിൽ നിന്നും രക്ഷിക്കണമേ

    • @beee7941
      @beee7941 2 місяці тому

      മാതാവേ ഇപ്പോഴാണ് എനിക്ക് പ്രാർത്ഥനയിൽ പങ്കെടുക്കാൻ പറ്റിയത് അച്ഛന്റെ വചനങ്ങൾ കേൾക്കുമ്പോൾ എതെല്ലാoമോ നമ്മൾ അമ്മ മാതാവിനോ ട് പ്രാർത്ഥിക്കുന്നത് കിട്ടുമെന്ന് മനസ്സിൽ വരുന്നു

    • @vimalaraghunathan5114
      @vimalaraghunathan5114 Місяць тому

      , അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ ചെവി കേൾക്കുവാൻ ബുദ്ധിമുട്ടാണ്. ചെവിക്കകത്തു എന്തോ ഉള്ളത്. പോലെ തോന്നുന്നുണ്ട്. അമ്മ അതു മാറ്റിത്തരണമേയെന്നു അപേക്ഷിക്കുന്നു.

    • @treesafrancis2538
      @treesafrancis2538 9 днів тому

      ​അ൭മമൻ

  • @user-tm2iu4mz3d
    @user-tm2iu4mz3d 2 місяці тому +2

    അമ്മേ മാതാവേ ക്യപാസന മാതാവേ എനി ക്ക് അമ്മയുടെ ഒര് അടയാളം തരണമേ മാതാവേ സഞ്ജാരി മാതാവേ

  • @user-vd6lj7el8o
    @user-vd6lj7el8o 2 місяці тому +9

    എന്റെ കുടുംബത്തെ രോഗത്തിൽ നിന്നും കടഭാര ങ്ങളിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ അമ്മേ മാതാവേ ആമേൻ

  • @ReshmaRatheesh-ej2nd
    @ReshmaRatheesh-ej2nd 2 місяці тому +3

    മാതാവ് ഈശോയോട് പറയണ o ഏത് ദുഷ്ടശക്തി ഞങ്ങളുടെ േമൽ ഏൽക്കാതിരിക്കട്ടെ

  • @user-up5mj1hh6j
    @user-up5mj1hh6j 2 місяці тому +2

    എന്റെ സജിച്ചായനും പപ്പാക്കും സൗഖ്യം കൊടുക്കണേ മാതാവേ 🙏🙏🙏

  • @ambilis9332
    @ambilis9332 2 місяці тому +3

    പിതാവ് എന്റെ ഫാമിലി മക്കൾ എല്ലാം വരെയും അനുഗ്രഹിക്കട്ടെ നാഥാ സന്തോഷം സമാധാനം കൊടുത്തു അനുഗ്രഹിക്കട്ടെ ഒരുദിവസം നല്ല കാരിയുങ്ങേൽ ചെയ്യാൻ സ്നേഹം ഷ്മ സഹനം പാസ്പര വിശ്വാസം കർത്താവെ അംഗയുടെ പ്രാർത്ഥന റീഡ് തുടരാൻ അനിഹ്രാഗി ക്ക് ണം ജീസസ് amen💯💯❤💞

  • @alli1926
    @alli1926 2 місяці тому +4

    അമ്മേ കൃപസനമാതവേ എൻറെ മകൻ 10 ൽ പരീക്ഷ എഴുതുന്നു എല്ലാ വിഷയങ്ങൾക്കും നല്ല മാർക്കോടെ പാസ്സാക്കാൻ മാതാവിന്റെ അനുഗ്രഹം കുടയിഷിക്കണമേ 🙏🏻 അമ്മ മാതാവേ വിനീതിന്റെ കല്യാണം നടക്കുന്നില്ല മാതാവേ എത്രയും പെട്ടെന്ന് നടത്തി തരേണമേ ❤ അമ്മ മാതാവേ എൻറെ രോഗങ്ങൾ മാറ്റി തരേണമേ 🙏🏻 അമ്മ മാതാവേ എൻറെ കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകണമേ

  • @venisivan1897
    @venisivan1897 2 місяці тому +2

    എന്റെ നിയോഗങ്ങൾ നടത്തി തരണേ മാതാവേ 🙏🙏🙏

  • @user-ff6ju4st9f
    @user-ff6ju4st9f 2 місяці тому +2

    അമ്മേ മാതാവേ എനിക്കൊരു ഭവനം തരേണമേ

  • @indiranair5037
    @indiranair5037 2 місяці тому +2

    അമ്മേ മാതാവേ എൻ്റെ കുടുംബത്തെ കാത്തോളണേ മാതാവേ എൻ്റെ മോനെ രക്ഷിക്കണേ അമ്മക്ക് ല്ലാതേ മറ്റാർക്കും അവനെ നന്മയിലേക്ക് നയിക്കാൻ സാധിക്കില്ല എൻ്റെ അമ്മേ കൈ വെടിയരുത് ആമേൻ

  • @sreedreams143
    @sreedreams143 2 місяці тому +5

    ഈശോയെ മാതാവേ എന്റെ ഏട്ടനെയും കുടുംബത്തെയും, അനിയത്തിയെയും കുടുംബത്തെയും കാത്തുകൊളേണമേ.. ഈ പാപിയായ എന്റെ പ്രാർത്ഥന കൈകോളേണമേ.. അമ്മയെ ഞാൻ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട്.. വേദനിപ്പിച്ചു..100 കോടി മാപ്പ് പറയുന്നു.. ജീവിതത്തിൽ ഇത്രേം പെട്ടെന്ന് നല്ല സാക്ഷി അക്കണേ

  • @ranibinu287
    @ranibinu287 2 місяці тому +8

    പരിശുദ്ധ അമ്മമാതാവേ ഞങ്ങൾക്കുവേണ്ടി മാധ്യസ്ഥം vahikkename🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @mohini9335
      @mohini9335 2 місяці тому

      😊😊പ,ര | ഗി അമ്മമനാ പണി ആ 3:59 4:00

    • @SumaBalan-mu9dn
      @SumaBalan-mu9dn 17 днів тому

      എന്റെ അമ്മേ മാതാവേ എന്റെ മകന് വിസ കൃൻസൽആകാൻഅമമസമമതികില എന്ന് എനിക്ക് ഉറച്ച വിശ്വാസം ഉണ്ട് അമ്മ അവനെ മാറാട് ചേർത്ത് നിർത്താനും അമ്മ അവനെ അനുഗ്രഹിച്ചു രകഷികേണെമ

  • @devikabs2621
    @devikabs2621 2 місяці тому +6

    അമ്മേ മാതാവേ എന്റെ പ്രേശ്നങ്ങൾ onnu ഇടപെടേണ് അമ്മേ മാതാവേ amen

    • @indravelyadhan3878
      @indravelyadhan3878 2 місяці тому

      അമ്മേ മാതാവേ എന്റെ ചോട്ടന്റെ അസുഖം മാറ്റിതരണം മാതാവേ മാതാവേ മാതാവേ🙏🙏🙏🙏

  • @chinnaunni
    @chinnaunni 2 місяці тому +1

    അമ്മേ എന്റെ മക്കളെയും കുടുംബത്തെ യും എന്റെ പരിശുദ്ധ അമ്മയും തിരു കുമാരനും കാത്തു കൊള്ളണമേ. ആമ്മേൻ

  • @philominawilliam7912
    @philominawilliam7912 2 місяці тому +3

    അമ്മേ മാതാവേ എല്ലാ രോഗികളെയും ഓർത്ത് ചേർത്ത് പിടിക്കണേ. സൗഖ്യദായകനായ യേശുവേ മക്കൾക്ക് സൗഖ്യം നൽകി അനുഗ്രഹിക്കണേ നന്ദി ദൈവമേ

  • @sujack6964
    @sujack6964 3 дні тому

    അമ്മേ മാതാവേ ചെറി സുജയെ സ്വന്തം ആക്കി ജീവിക്കണേ. ജീവന് തുല്യം ചെറി സുജയെ സ്നേഹിച്ചു ചെറിയുടെ ചിന്തയിലും മനസ്സിലും സുജ മാത്രം ആയിരിക്കണേ. കടങ്ങൾ തീർത്തു തരണേ. ചെറിയു ടെ അസുഖം മാറ്റി ബ്ലോക്കിന്റ വേദന മാറ്റി തരേണമേ.നല്ല വർക്ക്‌ചെറിയക്കു കിട്ടണേ. മോൾ നല്ലമോൾ ആവനെ

  • @poulose5eldho
    @poulose5eldho 2 місяці тому +2

    യേശുവേ ഞങ്ങളുടെ നിയോഗങ്ങളേ അങ്ങ് സ്വീകരിച്ച് ഞങ്ങൾക്ക് അത് സാധിച്ച് തരേണമേ ആമേൻ...🙏🙏🙏

    • @chinnaunni
      @chinnaunni 2 місяці тому

      ഈ സ്വാ യേ മാതാവേ എന്നയും എന്റെ കുടുബത്തെയും കടഭാരങ്ങൾ തീ ർത് തന്ന് അനുഗ്രഹിക്കേണമേ. ആമ്മേൻ

  • @rosysebastian4071
    @rosysebastian4071 2 місяці тому +3

    കർത്താവേ, എൻ്റെ 2 മക്കളുടെയും ഹ്യദയം തുറന്ന് അവർക്ക് മാനസാന്തരം നൽകണമെ ഞാൻ പാപിയാണ് എന്ന് ഏറ്റുപറയാനുള്ള കൃപ നൽകണമെ

  • @appunniappu3194
    @appunniappu3194 2 місяці тому +5

    അമ്മേ മാതാവേ എന്റെ മക്കളെ ജോലിയിൽ അവർ ഉയർച്ചയിലേക്ക് എത്തിപ്പെടണം ഞങ്ങളെ സഹായിക്കാൻ ആരുമില്ല അമ്മക്ക് ഒരു ആശ്രയം ആരുമില്ല

    • @maryjoseph6612
      @maryjoseph6612 2 місяці тому

      അമ്മയെ മക്കൾക്ക് അവർക്ക് അർഹതപ്പെട്ട നല്ല ജോലിയും നല്ല ഉയർന്ന ജോലിയും ശമ്പളവും സന്തോഷവും സമാധാനവും നല്ല സ്ഥലത്ത് ജോലി ചെയ്യാൻ അനുഗ്രഹം കൊടുക്കനെ

  • @reenathomas3583
    @reenathomas3583 Місяць тому +2

    എൻ്റെ അമ്മേ കൃപാസനമാതാവേ എൻ്റെ മകനെ വിശ്വാസത്തിൽ വളർതഹിക്കണമേ കൃപ നൽകണമേ

  • @ancylucose5977
    @ancylucose5977 2 місяці тому +3

    അമ്മേ മാതാവേ എന്റെ മോന്റെ വിഷമങ്ങൾ മാറ്റികൊടുത്താനുഗ്രഹിക്കണേ അമ്മേ. പരിശുദ്ധൽമാവിനെ നൽകി അവനെ അനുഗ്രഹിക്കണേ.

  • @beenanoble8730
    @beenanoble8730 2 місяці тому +9

    എൻ്റെ സഹോദരനു ഒരു നല്ല ഭവനം കൊടുത്തു അനുഗ്രഹിക്കണേ അതിനു ള്ള loan എല്ലാം ശരിയാക്കി കൊടുക്കണേ തടസ്സങ്ങൾ മാറി അനുഗ്രഹിക്കണേ

  • @vijayammaabraham1911
    @vijayammaabraham1911 2 місяці тому +2

    പരിശുദ്ധ മതാ വേ എന്ന ക്കു വന്ന അപകടത്തിൽ നിന്നും മാത്യവു എന്ന രക്ഷിച്ചു കാത്തു അനു ഗ്രാറ്റിച്ചു തന്ന മാതാവിനു നന്ദി അർപ്പിക്കുന്നു വാണ്ട കാത്തു റകാമ്മ്ര ഞ മേ ആ മേൻ

  • @user-tm2iu4mz3d
    @user-tm2iu4mz3d 2 місяці тому +4

    അമ്മേ മാതാവേ ക്യപാസന മാതാവേ 30/3/24 അമ്മേ മാതാവേ ഈ ഡേറ്റിനകത്ത് വച്ച് എൻെറ് പ്രശ്നങ്ങൾ തീ ർക്കാൻ ഒര് വഴി തരണമേ മാതാവേ സഞ്ജാരി മാതാവേ

    • @chinnaunni
      @chinnaunni 2 місяці тому +1

      എന്റെ അമ്മേ ഏപ്രിൽ 15'. തിയ്ക്കു എന്റെ കടഭാരങ്ങൾ തീ ർ ക്കണമേ എന്റെ പരിശുദ്ധ അമ്മ ഈ സ്വാ യോ ടു പറയണം അമ്മൻ ആമ്മേൻ.

  • @susmitha5948
    @susmitha5948 2 місяці тому +1

    മാതാവേ വല്ലാത്ത ഒരു പ്രതിസന്ധിയിലാണ് . കൃപയുണ്ടാകണമേ🙏🙏🙏

  • @omanasajeev7060
    @omanasajeev7060 2 дні тому

    അമ്മ മാതാവേ ഞങ്ങളുടെ കൃപ തോന്നണമേ

  • @user-dx2su9yg2v
    @user-dx2su9yg2v 9 днів тому

    അമ്മേ കൃപാസന ദൈവ മാതാവേ ഞങ്ങളുടെ കൂടെ എപ്പോഴും ഉണ്ടാവണമേ ഈശോയെ മാതാവേ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി ആമേൻ🙏🙏🙏🙏🙏🙏

  • @beenanoble8730
    @beenanoble8730 2 місяці тому +2

    അമ്മ മാതാവേ ഞങ്ങളെ ഉപേക്ഷിക്കല്ലേ ഞങ്ങളുടെ തെറ്റുകൾ ക്ഷമിക്കണമേ Husband ൻ്റെ Result വന്നിട്ടുണ്ട് അമ്മ ഇട പെടണമെ ഒരു പ്രശ്നവും ഉണ്ടാകല്ലേ ആമ്മീൻ

  • @vinodinisajeeve7165
    @vinodinisajeeve7165 2 місяці тому +8

    അമ്മേ തിങ്കളാഴ്ചത്തെ ആവശ്യത്തിനുള്ള പൈസ കിട്ടാൻ അമ്മ ഇടപെടേണ്മേ ❤❤

  • @soumyaprasanthkp2324
    @soumyaprasanthkp2324 2 місяці тому +5

    എന്റെമകന് fullA+നൽകി അമ്മ അനുഗ്രഹിക്കണ്മേ, ഞങ്ങളുടെ വീടിന്റെ പണി അമ്മ മുഴുവനായി തീർക്കുവാൻ അമ്മ സഹായിക്കണമേ

  • @aneeshajose1488
    @aneeshajose1488 8 днів тому

    മാതാവേ കടങ്ങളൊക്കെ തീർത്തു ഒരു വീടും സ്ഥലവും എടുക്കാൻ അനുഗ്രഹിക്കണേ അമ്മേ 🙏🙏

  • @shainymanoj9553
    @shainymanoj9553 2 місяці тому +2

    സമയത്തിന്റെ മേൽ അധികാരം ഉള്ള അമ്മേ എനിക്കുള്ള സമയം തീരാൻ പോകുന്നു 🙏🙏🙏🙏

  • @user-tb3jd3ip6j
    @user-tb3jd3ip6j 14 днів тому

    Eesoye, mathave🙏യുവാക്കളെ അവിടുത്തെ സന്നിധിയിൽ ചേർത്ത് നിർത്തണമേ 🙏🙏ആമ്മേൻ ആവേ മരിയ 🙏🙏

  • @mydhilipg4005
    @mydhilipg4005 6 днів тому

    Amme Parisuddha Mathave Yesudeva Josephacha njangallude Kudumbathe Anugrahikkenname Mathave Yesudeva Josephacha 🙏🙏🙏🙏🙏

  • @user-tq9hi8sm5z
    @user-tq9hi8sm5z 2 місяці тому +1

    അമ്മേ മാതാവേ എൻ്റെ മകൾക്ക് വേണ്ടി അമ്മയുടെ സാന്നിധ്യം എപ്പോഴും അവളുടെ കൂടെ ഉണ്ടാകാൻ കൃപ നൽകേണമേ❤ അമ്മേ മാതാവേ എൻ്റെ മകൾക്ക് നല്ല ആത്മവിശ്വാസം നൽകി പഠനത്തിൽ ഗൗരവം കണക്കിലെടുത്ത് നല്ലവണ്ണം പഠിക്കാനുള്ള അവസരം ഉണ്ടാക്കി അനുഗ്രഹിക്കുകയും ചെയ്യേണമേ

  • @ananduprabhakaran7150
    @ananduprabhakaran7150 2 місяці тому +1

    അമ്മേ കൃപാസന പ്രസാദാ വര മാതാവേ ente കണ്ണൻ മോൻ ദൈവ വിശ്വാസം ഉള്ള മകൻ ആകുവാൻ പ്രാർത്ഥിക്കണമേ അമ്മേ 🙏🙏🙏

  • @risanpappachan2338
    @risanpappachan2338 2 місяці тому +1

    അമ്മേ മാതാവേ ഡ്രൈവിങ്ങ് Test ന് 25/3/24 തിങ്കളാഴ്ച പോകുന്ന എല്ലാ മക്കളും Test പാസ്സാകണേ അവരുടെ കൂടെ അവരുടെ മുൻപേ സഞ്ചരിക്കണേ മാതാവേ പരിശുദ്ധ പരമ ദിവ്യകാരുണ്യമേ അങ്ങേക്ക് ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ആമേൻ ഹാലേലുയ്യാ

  • @user-uk6sn2di1z
    @user-uk6sn2di1z 2 місяці тому +1

    അമ്മേ മാതാവേ തിരു കുമാര എന്നെ എൻറെ കുടുംബത്തെയും അനുഗ്രഹിക്കട്ടെ നിന്നോട് അപേക്ഷിക്കുന്നവരെ അനുഗ്രഹിക്കേണമേ ആമേൻ ആമേൻ ആമേൻ ആമേൻ

  • @sujakumarib3955
    @sujakumarib3955 2 місяці тому +1

    മാതാവേ ഇന്ന് 9.30 മുതൽ 12.30 വരെ നടക്കുന്ന ടെസ്റ്റിന് അടുത്ത് നിന്ന് സഹായിക്കേണമേ അടഞ്ഞു നിൽക്കുന്ന മകളുടെ പഠനത്തിൻ്റെ വാതിൽ തുറന്ന് അനുഗ്രഹിക്കേണമേ. എൻ്റെ മകളുടെ കഴിവല്ല അമ്മയുടെ അനുഗ്രഹത്താൽ നല്ല മാർക്ക് തന്ന് അനുഗ്രഹിക്കേണമേ

  • @shinybaby3068
    @shinybaby3068 2 місяці тому +1

    അമ്മേ കൃപാസനം അമ്മേ എന്റെ കുടുംബത്തിലുള്ള എല്ലാവർക്കും പരിശുദ്ധാത്മാവിന്റെ അഭിക്ഷേകം നിറയുന്നതിനുള്ള കൃപ നൽകി അനുഗ്രഹിക്കേണമേ❤❤❤

  • @LeenaBenny-tt1lt
    @LeenaBenny-tt1lt 4 дні тому

    ദൈവമേ...എന്നോടും എന്റെ ഭർത്താവിനോടും മക്കളോടും കരുണയും കൃപയും ആയിരിക്കണേ...

  • @TreesaJR-tj8pf
    @TreesaJR-tj8pf 2 місяці тому +1

    എന്റെ അമ്മേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ ഞങ്ങളുടെ കടഭാരം മാറ്റി ഞങ്ങളെ അനുഗ്രഹിക്ക മേ എനിക്ക് ഒരു നല്ല ജോലി തന്ന് അനുഗഹിക്ക മേ

  • @francismathew8089
    @francismathew8089 2 місяці тому +1

    അമ്മേ ഞങ്ങളുടെ വീടും സ്ഥലവും വിറ്റ് സാമ്പത്തിക ബാധ്യതകൾ തീർക്കുവാൻ അനുഗ്രഹിക്കണേ ammee

  • @ajithasree6337
    @ajithasree6337 11 днів тому

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബങ്ങളെയും അനുഗ്രഹിക്കേണമേ🙏🙏🙏

  • @beenajose3840
    @beenajose3840 2 місяці тому +11

    അമ്മേ മാതാവേ ഞങ്ങളുടെ കടപ്പാരങ്ങൾ സാമ്പത്തിക ബുദ്ധിമുട്ടുകൾ എല്ലാം വീട്ടാൻ ഞങ്ങളെ സഹായിക്കണമേ മാതാവേ

  • @sunithac3501
    @sunithac3501 Місяць тому

    മാതാവേ എന്റെ അമ്മേ എന്റെ അമ്മയെയും അപ്പനെയും ആരോഗ്യത്തോട് കത്തു കൊള്ളണമേ ആയുസും ആരാരോഗ്യം നല്കണേ 😢😢

  • @Anitha14386
    @Anitha14386 2 місяці тому

    Amma mathvae Amma mathvae Amma mathvae Amma mathvae Amma mathvae Amen amen amen amen amen amen

  • @sheenakuppadi5762
    @sheenakuppadi5762 2 місяці тому +1

    എന്റെ പരിശുദ്ധ അമ്മേ ദൈവം മാതാവേ എന്റെ ഇപ്പോഴത്തെ ജീവിതാവസ്ഥയിൽ നിന്ന് എന്നെ രക്ഷിക്കേണമേ എന്റെ കടബാധ്യതയിൽ നിന്നും എന്നെ രക്ഷിക്കേണമേ എനിക്കുവേണ്ടി മാധ്യസ്ഥം വഹിക്കുന്നഅമ്മയ്ക്ക് നന്ദി പറയുന്നു യേശുവിന്റെ അധികാരമുള്ള നാമത്തിൽ തന്നെ ആമേൻ ആമേൻ ആമേൻ

  • @ancyancy1144
    @ancyancy1144 16 днів тому

    അമ്മ മാതാവേ എന്റെ പ്രാർത്ഥനയും യാചന കളും കേൾക്കേണമേ

  • @sarojinimattukatta2202
    @sarojinimattukatta2202 Місяць тому

    അമ്മേ മാതാവേ ഇന്നത്തെ മരുമകൾക്ക് വിളിക്കുവാൻ അവൾക്ക് മനസ്സ് ഈശോയെ എൻറെ സങ്കടങ്ങൾ എല്ലാം മാറ്റി തരണേ ഞങ്ങളോട് പിണക്കമെല്ലാം പിണക്കം കടന്നുവരുവാൻ അമ്മയോട് സഹായിക്കേണമേ അവളെ സമർപ്പിക്കുന്നു

  • @thomassamkutty3074
    @thomassamkutty3074 Місяць тому

    Amen Amen Amen Amen Amen Amen Amen Amen Amen

  • @anithaajayan6458
    @anithaajayan6458 2 місяці тому +1

    അമ്മേ മാതാവേ കാത്തോളണേ ✝️✝️✝️✝️🙏🏻🙏🏻🙏🏻🙏🏻

  • @usharavikk1134
    @usharavikk1134 2 місяці тому +1

    മാതാവേ എന്റ് നിയോഗങ്ങളെയേ സാധിച്ചു തരണമേ ഈശ്യോ കൂടെ ഉണ്ടാവണം ❤❤❤❤🥰

  • @user-xv5ig2jz6h
    @user-xv5ig2jz6h 12 днів тому

    Ella roghikaleyum soughyamakkename
    Bhavanamillathirikkunna
    Makkalkku Bhavanam
    Nalkename Madhave❤❤❤❤❤

  • @sijirosemary3058
    @sijirosemary3058 2 місяці тому

    അമ്മ മാതാവേ ഡ്രൈവിംഗ് ടെസ്റ്റ് പാസാകുവാൻ എന്നെ അനുഗ്രഹിക്കണമേ

  • @RemyaRemya-lf5jj
    @RemyaRemya-lf5jj 2 місяці тому +2

    Enne kayividale mathave jepthi ozhivakkan enik munnil oru vazhi kanichu tharaname mathave enne kayividale mathave

  • @omanabalakrishnan763
    @omanabalakrishnan763 2 місяці тому

    എൻ്റെ അമ്മേ മാതാവേ എൻ്റെ ഭർത്താവിൻ്റെ മനസ്സിൽ എന്നും കൂടെ ഉണ്ടായി രിക്കേണമീ അസുഖം കാരണം വളരെ ബുദ്ധിമുട്ടുന്നു സഹായിക്കേണമേ എൻ്റെ അമ്മേ മാതാവേ എൻ്റെ മകൾ മീരാ ഭർത്താവിൻ്റെ കൂടെ ഗൾഫിൽ പോയി ജോലിചെയ്യാൻ വേണ്ടി പ്രാർത്ഥിക്കണമേ സഹായിക്കണേ മാതാവേ ഞങ്ങളുടെ ഭവനത്തിൽ എല്ലായ്പ്പോഴും അമ്മയുടെ കരുണനിറഞ്ഞ അനുഗ്രഹം തന്ന് സഹായിക്കണേ മാതാവേ എൻ്റെ കടം തീർക്കാൻ എന്നെ സഹായിക്കണേ മാതാവേ

  • @Deepasunny-by5zd
    @Deepasunny-by5zd Місяць тому

    അമ്മ മാതാവേ അപേക്ഷിക്കണമേ

  • @JishnuMohan-lu1hh
    @JishnuMohan-lu1hh 12 днів тому

    Amme kripasanam mathave Veedupaniyude ellathadassangalum neekkitharane 🙏🙏🙏

  • @selinejose7904
    @selinejose7904 22 дні тому

    Eessoye gabyyeyum ebikkuttan neyum kunjuvava eyum anugrahichathinu nanni nanni nanni amen amen amen

  • @user-uf7om4zh8c
    @user-uf7om4zh8c Місяць тому

    അമ്മേ മാതാവേ ഇന്ന് ഡ്രൈവിംഗ് ടെസ്റ്റിന് പോയിരിക്കുന്ന സോജയ്ക്ക് ടെസ്റ്റ് പാസാക്കി കൊടുക്കണമേ

  • @lillyavarachan332
    @lillyavarachan332 2 місяці тому

    അമ്മേ കാത്തു കൊള്ളേണമേ. ആമേൻ🙏🙏🙏

  • @jessytelesphertelespher6700
    @jessytelesphertelespher6700 2 місяці тому

    മാതാവേ എൻ്റെ എല്ലാ പ്രശ്നങ്ങളിലും edapedane.മാധ്യസ്ഥം നൽകണേ

  • @user-eq6dj7ol5j
    @user-eq6dj7ol5j 2 місяці тому

    പരിശുദ്ധ അമ്മേ എന്റെ മകൾ മൂന്നാം വർഷം നഴ്സിങ് പഠിക്കുകയാണ്
    അലസത, ദുഷ്ചിന്ത ഇവയെ അകറ്റി ജീവിതമികവിലേക് കൈപിടികേണമേ. മികച്ച വിജയത്തോടെ നഴ്സിങ് കോഴ്സ് പാസാക്കണമേ
    സാമ്പത്തികമായി ബുദ്ധിമുട്ടുന്ന എനിക്ക് ഫീസടക്കാൻ വഴി കണ്ടെത്തി തരേണമേ................
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @saraswathyrajaram2950
    @saraswathyrajaram2950 4 дні тому

    Ente Ponnamme, Ponneesoye, ente Niyogangal ellam poorthikarichu tharaname, please bless us to start dance classes &to continue with so many students for ever🙏🙏🙏🙏🙏

  • @SanthanPs
    @SanthanPs 29 днів тому

    സഞ്ചാരിമാതാവേ എന്റെ ദുഃഖങ്ങൾ അറിയുന്നുണ്ടല്ലോ എല്ലാവിധ സാത്താന്റെ ഉപദ്രവങ്ങളിൽ നിന്നും എന്നെ രക്ഷിക്കണേ അവിടുത്തെ സന്നിധിയിൽ വന്ന ഉടമ്പടി പുതുക്കാനുള്ള കൃപ തരണം അമ്മ മാതാവേ. എന്റെ തൊഴിൽപരമായ കടബാധ്യതയിൽ നിന്ന് രക്ഷിക്കണേ തിരുകുമാരനോട് മധ്യസ്ഥം അപേക്ഷിച്ച്. എന്നെ മാനസാന്തരപ്പെടുത്തണം അമ്മ മാതാവേ. പരിശുദ്ധാത്മാവിനാൽ നിറയ്ക്കണേ തിരുകുമാരനോട് മധ്യസ്ഥം അപേക്ഷിച്ചു 🙏🙏🙏

  • @user-lo1xs6um2v
    @user-lo1xs6um2v 2 місяці тому

    അമ്മ മാതാവേ എന്റെ വയർ ലിലുള്ള കാളിച്ച സൗഖിയം മാക്കി തരണമേ

  • @sherlyregy2755
    @sherlyregy2755 12 днів тому

    Amme mathave enate kudumbathe anugrahikename

  • @sheenamol4063
    @sheenamol4063 2 місяці тому

    അമ്മേ മാതാവേ 🙏🙏🙏🙏

  • @jessyclamand1188
    @jessyclamand1188 2 місяці тому

    Amme Mathave anteyum kudmbathilulla allavaredeyum vesuvasam verthippikkename Anugrahikkename Samathanam tharename Amen Amen Amen 🙏🌹🙏

  • @ashlymariyaantony2328
    @ashlymariyaantony2328 Місяць тому

    എന്റെ മോൻ റ ജോലി ശരിയാക്കി തരണമേ

  • @chinnuajith2910
    @chinnuajith2910 2 місяці тому

    Amme Parishudha amme e makalkum ammayude aduthu varuvanum Sakshyam parayuvanum sadhikaname amme 🙏🙏🙏🙏🙏🙏

  • @rosysebastian4071
    @rosysebastian4071 2 місяці тому

    എൻ്റെ മക്കളെ ദൈവസ്നേഹം കൊണ്ട് നിറയ്ക്കണമെ

  • @eldhosepk8383
    @eldhosepk8383 2 місяці тому

    അമ്മേ മാതാവേ നാളെ ആണ് എന്റെ ടെസ്റ്റ്‌ അത് പാസ്സ് അവണേ എന്നാലേ എനിക്ക് ജോലി കിട്ടു അമ്മേ മാതാവേ 😘🙏🙏🙏

  • @jollyabraham1426
    @jollyabraham1426 22 дні тому

    Amme Parisudha Amme

  • @omanabalakrishnan763
    @omanabalakrishnan763 2 місяці тому

    എൻ്റെ അമ്മേ മാതാവേ എൻ്റെ ഭർത്താവിൻ്റെ മനസ്സിൽ എന്നും കൂടെ ഉണ്ടായി rickename. അസുഖം കാരണം വളരെ ബുദ്ധിമുട്ടുന്നു സഹായിക്കേണമേ എൻ്റെ അമ്മേ മാതാവേ എൻ്റെ മകൾ മീരാ ഭർത്താവിൻ്റ. കൂ ടെ ഗൾഫിൽ പോയി ജോലിചെയ്യാൻ അനുമതി നൽകിയിരുന്നു എൻ്റെ അമ്മേ മാതാവേ നന്ദി ഒരായിരം നന്ദി നന്ദി

  • @mayamaya5057
    @mayamaya5057 2 місяці тому

    അമ്മ മാതാവേ കാത്തു കൊള്ളേണമേ

  • @JessyJohny-vz4tq
    @JessyJohny-vz4tq 2 дні тому

    Parishudha amme kripasana madhave ammayude makalkku June 10nu munbu oru nalla joli nalki anugrahikkaname

  • @lathika2003
    @lathika2003 2 місяці тому

    അമ്മേ മാതാവേ എൻ്റെ കടങ്ങൾ വീട്ടാൻ ഉള്ള ഒരു മാർഗ്ഗം കാണിച്ചു തന്നു അതിനു തടസങ്ങൾ നേരിടുന്നു അത് മാറ്റി തരണമേ

  • @Takeoffstories
    @Takeoffstories 2 місяці тому

    അമേ താളം തെറ്റിയ എന്റെ കുടുംബ ജീവിതം ശരിയാക്കിത്തരണേ . ചേട്ടന്റെ സ്വഭാവം മാറ്റം വരുത്തിത്തരണേ

  • @sollyjames1961
    @sollyjames1961 22 дні тому

    Amma mathave ente kudumbathinte viswasam valarthaname Amen

  • @jessyclamand1188
    @jessyclamand1188 2 місяці тому

    Amme Mathave Ammayued prathishikaranathinet stheram sashiyakki anneyum kudmbathilulla allavareyum mattename Reshikkename Anugrahikkename Amen Amen Amen 🙏🌹🙏

  • @jolik4816
    @jolik4816 Місяць тому

    Amme mathave Ella family problems ulla makkaleyum anugrahikkaname

  • @shobha6449
    @shobha6449 2 місяці тому

    Ende Karthave njgalde pabhangal porukaname 🙏🙏🙏

  • @prabithaashokashok8494
    @prabithaashokashok8494 2 місяці тому

    അമ്മേ സഞ്ചാരി മാതാവേ മാർച്ച്‌ 31ന് എന്റെ നിയോഗത്തിൽ ഇടപെട്ടു എന്നെ ഒരു സാക്ഷി യാക്കേണമേ തിരുകുമാരനും മാതാവിന്നും സ്തോത്രം ഹല്ലേലുയ ആമേൻ ❤❤❤🙏🙏🙏

  • @G0DSPEED1199
    @G0DSPEED1199 Місяць тому

    Ente amme ente ashrayame

  • @Jingle439
    @Jingle439 17 днів тому

    Amme mathave kakkane

  • @emmanueljoseph4388
    @emmanueljoseph4388 2 місяці тому

    10 cent സ്ഥലം വിറ്റു എന്റെ കുടുംബത്തിന്റെ പ്രശ്നം തീർക്കാൻ അത് എടുക്കാൻ ആളുകളെ കൊണ്ടുവരണേ മാതാവേ 🙏

  • @russelraj3289
    @russelraj3289 2 місяці тому

    ❤Amma Mathave pray for Dr. Fr. V.P Joseph good health and long life Amen Praise the Lord❤Lord 🙏🙏🙏

  • @sindhugiju1254
    @sindhugiju1254 Місяць тому

    അമ്മേ ബിനി ഇന്നു ജോലിക്ക് കേറുന്നു, മാതാവ് കൂടെ ഉണ്ടാകേണമേ ഇതിൽ നിന്നും അവളുടെ കുടുംബത്തെ രക്ഷിക്കേണമേ 🙏🙏🙏🙏

  • @anjalysaji7579
    @anjalysaji7579 2 місяці тому

    മാതാവേ... ഇന്ന് 26-3-2024 +1 ന് പഠിക്കുന്ന എന്റെ മോൾ അഞ്ജലി സജി ബയോളജി പരീക്ഷയാണ് അത് അവൾക്കു ബുദ്ധിമുട്ട് ആണ് അമ്മയും ഇശോയും കൂടെയിരുന്നു സഹായിക്കണേ 🙏🏻🙏🏻🙏🏻ദൈവ sahayathal നല്ല മാർക്കൊടെ +1 പാസാക്കാനും സഹായിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @omanabalakrishnan763
    @omanabalakrishnan763 2 місяці тому

    എൻ്റെ അമ്മേ മാതാവേ എൻ്റെ മകൻ മിഥുന് ജോലി കിട്ടി എന്നു കൂടെ ഉണ്ടായിരിക്കേണമെ എൻ്റെ അമ്മേ മാതാവേ എൻ്റെ മകൻ മിഥുന് കാലിന് വേദനയാണ് എന്നും കൂടെ ഉണ്ടായി രിക്കേണമെ

  • @Sawmiya-id2wr
    @Sawmiya-id2wr Місяць тому

    Thank you, God, for everything 🙏

  • @kunjumolmj7706
    @kunjumolmj7706 Місяць тому

    Amme rashickane

  • @shinybaby3068
    @shinybaby3068 2 місяці тому

    പരിശുദ്ധ അമ്മേ മാതാവേ എന്റെ മകൾ ജിൻ സിയ്ക്ക് എല്ലാ ക്കോസസിങ്ങ് ശരിയായി ജർമ്മനിയിൽ സ്ഥിരം ജോലി ലഭിക്കാൻ കൃപ നൽകേണമേ❤❤❤❤

    • @shinybaby3068
      @shinybaby3068 2 місяці тому

      ജർമ്മനിയിൽ ജീൻസി യ്ക്ക് സ്ഥിരം ജോലി നൽകി അനുഗ്രഹിക്കേണമേ❤❤❤❤❤