അത്ഭുതം ഉറപ്പ് l impossible prayer l Miraculous

Поділитися
Вставка
  • Опубліковано 2 лис 2023
  • #Kreupasanam
    #Kreupasanamlive #Kreupasanamlivemarianshrine
    #frvpjosephkreupasanam
    #niyogaprarthana
    കൃപാസനം മരിയൻ ഉടമ്പടി ധ്യാനം ഫാദർ വി പി ജോസഫ് വലിയവീട്ടിൽ,
    Kreupasanam marian udampadi,
    Fr vp joseph valiyaveettil Kreupasanam,
    Kreupasanam marian shrine,
    Kreupasanamlive,
    Kreupasanam Sakshyangal,
    Kreupasanam latest video,
    Kreupasanam shayana prarthana,
    Kreupasanam prakthisheekarana prarthana,
    Light a candle prayer in malayalam,
    Kreupasanam marian shrine,
    Jesus,
    Bibleverse,
    Catholic prayer,
    Christian prayer,
    powerful prayer,
    miraculous prayer,
    prayer,
    Marian,
    UA-cam video,
    Prayer for healing,
    Prayer for financial,
    Prayer for family,
    Prayer for sick,
    bibleverse,
    motivational,
    church,
    faith,
    financialmiracleprayer,
    money miracle prayer,
    Prayer for children
    Prayer for sick
    #udampadidhyanam
    #Kreupasanamsakshyangal #kreupasanamprathaksheekaranprarthana #lightacandleprayerkreupasanam
    Mother, Holy Mother, The Mother of God, please have our heartfelt
    gratitude for all the blessings and graces received through kreupasanam by us and
    our country by Mother’s most amazingly powerful intercession.
    Mother, Holy Mother, The Mother Of God, may the study report on your
    apparition, prophesies or miracles at Kalavoor, Kreupasanam Marian Retreat
    Centre, which occurred in the year 2004- on 7th December, 2.30.P.M. in the
    afternoon, may get ecclesiastical approval after having studied and examined the
    things that fall or relate to question of facts, evidence and above all the question
    of theology, so that the fact about the loving, concern and affectionate care of
    Blessed Mother manifested in the Kreupasanam apparition, as the protector and
    the defender of all those who are in unnecessary sufferings and degradation
    across our world, and Mother as the Queen Of The Prophets, The Ark of the
    Covenant, The Mother of Heavens and earth and The comforter of afflicted, the
    devotion to the Mother Mary may become in the universal catholic as including
    all, embracing all, concluding all so that all those in the margins of society may
    recognize Christ in their painful stories by witnessing to the Good News of justice
    and compassion so that our families may become better families, fuller families
    free from want, fear, disease and above all sin.
    Mother, Holy Mother, the Queen of Heaven and Earth, may the Holy
    Catholic Church dedicate the entire universe with it’s cosmic-process-to you oh
    Holy Mother to your Kreupasanam apparition so we pray. Holy Mother, the
    Mother of Rosary, in union with all the prayers of kreupasanam the intentions of
    this family be granted (mention the intention or the prayer request) in this
    blessed and joyful moment of thy apparition .Amen.
    1. Credo, 7 Our Father, 7 Hail Mary

КОМЕНТАРІ • 2 тис.

  • @sushamamanoj2745
    @sushamamanoj2745 6 місяців тому +22

    അമ്മേ മാതാവേ അമ്മയും തിരു കുമാരനും ഞങ്ങളുടെ വീട്ടിലേക്കു വരണമേ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏🙏🌹🌹🌹

  • @miniok1744
    @miniok1744 7 місяців тому +24

    എല്ലാവരെയും കാണുന്ന അമ്മേ എന്നേം കാണാതിരിക്കരുതേ 🙏🏻🙏🏻🙏🏻🙏🏻😭

  • @selimoleaji4431
    @selimoleaji4431 17 днів тому

    എന്റെ മാതാവേ, എന്റെ മോൾക്കും അവളുടെ കൂടെ എക്സാംഎഴുതിയ എല്ലാ കുട്ടികളെയും ജയിപ്പിക്കേണമേ 🙏🙏എല്ലാ കൂട്ടുകാരെയും ജയിപ്പിക്കേണമേ 🙏🙏👍

  • @ajithajayasankar4187
    @ajithajayasankar4187 4 місяці тому +7

    എല്ലാവരുടെയും വിഷമം കാണുന്ന മാതാവേ എന്റെ വിഷമവും കാണേണമേ ❤️

  • @shobanas4583
    @shobanas4583 7 місяців тому +30

    അമ്മ മതാവ് അച്ഛനെ ദീർഘയുസ്നൽകി കൃപചെരിയണമേആമേൻ

  • @BeenaEd-pt6ll
    @BeenaEd-pt6ll 7 місяців тому +59

    അമ്മയെ കൃപാസന മാതാവ് എല്ലാ മക്കളെ എല്ലാവിധ അപകടം നിന്നും കാത്തു രക്ഷിക്കണമേ ആമേൻ 🙏❤️

    • @remigiafcc8550
      @remigiafcc8550 7 місяців тому

      Thanks for the help of my mother 🙏

  • @EldhoseCE
    @EldhoseCE 6 місяців тому +9

    അമ്മേ...... 🙏എന്റെ കുടുബത്തിൽ ഉണ്ടായ എല്ലാ പ്രശ്നങ്ങൾക്കും അമ്മ പരിഹാരം കാണിച്ചുതരേണ്ണമേ 😭

  • @achuchacko3340
    @achuchacko3340 7 місяців тому +8

    സ ന്ധ്യ പ്രാത്ഥന എല്ലാവരും ഒന്നിച്ചിരുന്ന പ്രാത്ഥിക്കാൻ അനുഗ്രഹം തരണമേ എന്നു മാതാവിനോട് അപേക്ഷിക്കുന്നു

  • @patricroy4944
    @patricroy4944 7 місяців тому +27

    കൃപാസന മാതാവേ എന്റെ കുടുംബത്തിന്റെ കടബാധ്യതകൾ എല്ലാം തീർക്കുവാൻ വേണ്ടി എന്നെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ

  • @emanuelemanuel9524
    @emanuelemanuel9524 7 місяців тому +16

    അമ്മേ മാതാവേ ഉടമ്പടിയിൽ വെച്ചിരിക്കുന്ന എല്ലാകാര്യങ്ങളും നടത്തി തരണേ അമ്മേ... ആമേൻ🙏🙏🙏

  • @ManojCV-tj6jt
    @ManojCV-tj6jt 9 днів тому +1

    എന്റെ ഈ ശോയോ എന്റെ കൊച്ചിന്റെ ബി 2 പരിക്ഷയിൽ 4 വിഷയത്തിൽ ജയിക്കുവാൻ വേണ്ടി പ്രർത്ഥിക്കണമോ എന്റെ ഈശോയേ🙏🙏🙏🙏🙏

  • @bincybinoy1659
    @bincybinoy1659 5 місяців тому +2

    പരിശുദ്ധ അമ്മേ കൃപസാനം മാതാവേ മകളുടെ പ്രസവം സുഖമാക്കി അമ്മക്കും കുഞ്ഞിനും ആപത്തു കൂടാതെ തരണേ 🙏🙏🙏🙏🙏🙏🙏amen amen amen

  • @christinaaruldas1887
    @christinaaruldas1887 7 місяців тому +38

    മാതാവേ ഞാൻ വളരെ വിഷമം അനുഭവിക്കുന്നു കടന്നുവന്ന് എന്നെ അനുഗ്രഹക്കണേ എനിക്ക് സമാധാനം നല്കണമേ ആമേൻ ഹല്ലേലുയ ഹല്ലേലുയ ❤️❤️🙏🙏

  • @ranishaju1741
    @ranishaju1741 7 місяців тому +35

    ദൈവമേ അങ്ങയുടെ നാമം എന്നിലൂടെ മഹത്വപ്പെടട്ടെ ആ മേൻ🙏🙏🙏

    • @sunnymathew4184
      @sunnymathew4184 7 місяців тому

      Mathave ഞങ്ങളോട് കരുണ ഉണ്ടാക്ണമേ!🙏🙏🙏

    • @Funnytimes23
      @Funnytimes23 6 місяців тому

      Monday thanne nalla positive aya oru mail varan vendi.

  • @cicilyjose1568
    @cicilyjose1568 6 місяців тому +5

    ❤അമ്മേ മാതാവേ എന്റെ മോൾക്ക് ശ്രദ്ധയോടെ പഠിക്കാനുള്ള കൃപ നൽകേണമേ

  • @sijikp5272
    @sijikp5272 6 місяців тому +6

    എന്റെ മാതാവേ കടങ്ങൾ കൊടുത്തു തീർക്കുവാൻ എനിക്ക് ഒരു വഴി തുറന്നുതരേണമേ കേസിൽ പെടാതെ കാത്തുരക്ഷിക്കണമേ മനസാധനം തരേണമേ ❤❤🌹🌹

  • @nishadavid8656
    @nishadavid8656 7 місяців тому +39

    മാതാവേ എന്നെ പൂർണമായി നിന്നിൽ സമർപ്പിക്കുന്നു എന്റെ പ്രാത്ഥന കേൾക്കണമേ 🙏🏻🙏🏻🙏🏻

    • @jayasreemv6979
      @jayasreemv6979 7 місяців тому +1

      ആമേൻ

    • @achumongaming6010
      @achumongaming6010 7 місяців тому

      അമ്മേ കൃപാസനപ്രസാദവര മാതാവേ എന്റെ മകന് വായിൽ പുണ്ണ് വന്നിട്ടു ഡോക്ടർ ടെസ്റ്റ്‌ ചെയുവാൻ പറഞ്ഞു അമ്മേ എന്റെ മകന് ടെസ്റ്റിൽ റിസൾട്ടിൽ ഒരു കുഴപ്പവും ഇല്ലാതെ എന്റെ മകനെ അമ്മ കാക്കണമേ അമ്മയോട് എന്നും ഞങ്ങൾ കടപ്പെട്ടവളായിരിക്കും 🙏🙏🙏🙏

    • @marypaul1742
      @marypaul1742 6 місяців тому

      Amen

  • @mlatha389
    @mlatha389 7 місяців тому +25

    ഈശോയെ മാതാവേ സ്വസ്ത്രം സ്വസ്ത്രം ആരാധന ആരാധന മഹത്വം മഹത്വം ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ 🙏🏼🙏🏼🙏🏼🙏🏼

  • @user-nm2es5hz9w
    @user-nm2es5hz9w 6 місяців тому +5

    മാതാവേ എത്രയും പെട്ടന്ന് തന്നെ ഞങ്ങളുടെ കടബാധ്യത തീർത്തു തരണേ

    • @annie.mathew3529
      @annie.mathew3529 3 місяці тому

      മാതാവേ, ദൈവനാമമഹത്വംപെടുത്തേണമേ. എനിക്ക് നല്ല ആരോഗ്യം, കിട്ടുവാനും, കാനഡ വിസ വേഗം കിട്ടുവാനും എന്നെ അനുഗ്രഹിക്കേണമേ. എനിക്ക് നല്ല ആല്മധൈര്യം നൽകേണമേ. 🙏

  • @shynigeorge1790
    @shynigeorge1790 22 дні тому

    എന്റെ അമ്മേ അമ്മയുടെ അനുഗ്രഹത്താൽ എല്ലാ കുറവുകളും അങ്ങ് ഏറ്റെടുത്തു ജീന മോൾക്ക്‌ അവൾ ആഗ്രഹിച്ച സ്കൂളിൽ തന്നെ അഡ്മിഷൻ തന്നതിന് ആയിരമായിരം നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️

  • @babyjohnson328
    @babyjohnson328 7 місяців тому +29

    എന്റെ ജീവിത പങ്കാളിക്ക് ആയുസ്സും ആരോഗ്യവും നൽകണേ അമ്മേ..... 🙏🏻🙏🏻🙏🏻🙏🏻

  • @asharavi6378
    @asharavi6378 7 місяців тому +26

    അമ്മേ ഇപ്പോൾ ഈ ഓൺലൈൻ പ്രാർത്ഥന യിൽ പങ്കെടുത്തു പ്രാർത്ഥിക്കുന്ന ഞങ്ങളെയും അനുഗ്രഹിക്കേണമേ 😭🙏🙏🙏 അമ്മേ അങ്ങേ സന്നിധിയിൽ ഞങ്ങൾ ചെയ്ത ഉടമ്പടി നിയോഗങ്ങളിൽ കരുണ ഉണ്ടാകേണമേ 😭🙏🙏🙏🙏 അമ്മേ എന്റെ മോന് വിദേശത്തു ഇപ്പോൾ ജോലിക്ക് കൊടുത്തിരിക്കുന്നത് അവിടുത്തെ കൃപയാൽ ശരിയാക്കി കൊടുക്കേണമേ 😭😭🙏🙏🙏🙏 അമ്മേ ഞങ്ങൾക്ക് വേണ്ടി ഈശോയോട് അപേക്ഷിക്കേണമേ 😭🕯️🕯️🙏🙏🙏🙏

  • @princenayanam6846
    @princenayanam6846 Місяць тому

    എന്റെ കൃപാസന മാതാവേ ഞങ്ങളുടെ കടബാധ്യതകൾ എത്രയും വേഗം തീർത്തുതരണമേ.......🙏🏻🙏🏻🙏🏻🙏🏻

  • @mlatha389
    @mlatha389 7 місяців тому +39

    മാതാവേ എന്റെ അമ്മേ കഷ്ടപ്പെടുന്ന എല്ലാ മക്കളെയും അമ്മ അനുഗ്രഹിക്കേണമേ 🙏🏼🙏🏼🙏🏼

    • @elizabethbenjamin2954
      @elizabethbenjamin2954 7 місяців тому

      Eanikku eathraum vegam oru swantha bhavanam njan aagrahikkunna tharathilulla oru bhavanam eanikku thannu anugrahikkanam. Eanikkum ammude altharayil ninnu oru saakshyam parayanam

    • @Deepa594
      @Deepa594 7 місяців тому

      ഇപ്പം ഞാൻ അനുഭവിച്ച് കൊണ്ടിരിക്കുന്ന രോഗങ്ങളും വിഷമങ്ങളും അസ്വസഥതകളുo മാറ്റി തന്ന അനുഗ്രഹീക്കണമെ

    • @marymj8253
      @marymj8253 7 місяців тому

      ​@@elizabethbenjamin2954ess hu to see

  • @usharavikk1134
    @usharavikk1134 7 місяців тому +20

    മാതാവേഈശ്യോ എന്റെ നിയോഗങ്ങൾ സാധിച്ചു തരണം mathave❤❤❤❤❤❤

  • @edwinvictor8885
    @edwinvictor8885 7 місяців тому +2

    ഒരു തൊഴിലിനു വേണ്ടി ആഗ്രഹിക്കുന്ന എല്ലാ മക്കൾക്കും തൊഴിൽ നൽകി അനുഗ്രഹിക്കാൻ മാതാവേ ഈശോയോട് മധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കണമേ 🙏🏻

  • @shynigeorge1790
    @shynigeorge1790 22 дні тому

    ഈശോയെ ഞങ്ങളുടെ കുടുംബത്തിൽ ഇടപെടണമേ. ഓരോരുത്തരും അവരുടെ ഉത്തരവാദിത്തം ആത്മാർത്ഥതയോടെ നിറവേറ്റാൻ അനുഗ്രഹിക്കേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-gg3me1hg9i
    @user-gg3me1hg9i 7 місяців тому +40

    അമ്മേ കൃപാസനം മാതാവേ🙏🙏🙏🙏🙏ഞങ്ങളുടേയും ഞങ്ങളുടെ കുടുംബത്തിന്റേയും എല്ലാ ബുദ്ധിമുട്ടുകളും ആവശ്യങ്ങളും അമ്മയുടെ സന്നിധിയിൽ സമർപ്പിച്ചു പ്രാത്ഥിക്കുന്നു🙏🙏🙏🙏🙏

  • @twinklesanju8395
    @twinklesanju8395 7 місяців тому +10

    അമ്മേ മാതാവേ എന്റെ കോപത്തെ കൺട്രോൾ ചെയ്ത് എന്റെ നാവിനെ സ്വതന്ത്രമാകണമേ 🙏🙏

  • @KavithaMurali-uw1fb
    @KavithaMurali-uw1fb 5 місяців тому +17

    അമ്മേ എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണമായി മാറ്റി തരണേമേ ആമേൻ ❤

    • @maryvakko7182
      @maryvakko7182 3 місяці тому

      എൻ്റെ അമ്മേ നാളെ വരാമെന്ന് പറഞ്ഞ ജോലിക്കാർ വരണമേ

    • @c.vkunjumonkolarayil6967
      @c.vkunjumonkolarayil6967 3 місяці тому

      Amme mathave nale jepthyyanu kathhukellanu sahikkan sakthi tharane

    • @user-og5jk3ji4x
      @user-og5jk3ji4x 2 місяці тому

      @@c.vkunjumonkolarayil6967അമ്മേ മാതാവേ അങ്ങെ കുടുംബത്തിൽ വരണേതlllllൻ lllllllllll

  • @sibithomas5517
    @sibithomas5517 5 місяців тому +4

    യേശുവേ ഞങ്ങളെ അനുഗ്രഹിക്കണമേ

  • @mollyanjali321
    @mollyanjali321 7 місяців тому +14

    അമ്മയെ കൃപാസന മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ🌹🙏🙏🙏🌹🌹🌹

  • @rosysebastian1098
    @rosysebastian1098 7 місяців тому +12

    മാതാവേ ഞങളുടെ കുടുബത്തെ അനുഗ്രഹിക്കണെ, സമാധാനം, സന്തോഷം എന്നു ഉണ്ടാകണേ... 🙏ഞങ്ങളെ അനുഗ്രഹിക്കണെ 🙏

  • @prakashKumar-dq6es
    @prakashKumar-dq6es 6 місяців тому +2

    എന്റെ കർത്താവെ രക്ഷ തരണമേ 🙏🙏🙏

  • @sabarirajesh4308
    @sabarirajesh4308 6 місяців тому +4

    എന്റെ കുഞ്ഞിനെ രോഗത്തിൽ നിന്നും മോചനം നല്കണമേ ആമേൻ 🙏🙏🙏

  • @user-gg3me1hg9i
    @user-gg3me1hg9i 7 місяців тому +9

    അമ്മേ കൃപാസനം മാനാവേ ഞങ്ങളുടെ ഉടമ്പടി കാര്യങ്ങൾ സാധിച്ചു തരണമേ🙏🙏🙏🙏🙏

  • @preethijoy87
    @preethijoy87 7 місяців тому +30

    മാതാവേ എന്റെ മകളുടെ നടുവേദന പൂർണമായും സൗഖ്യം ആക്കി തരേണമേ 🙏

    • @binuc9487
      @binuc9487 7 місяців тому

      അമ്മയെ കൊണ്ട് സാധിക്കില്ല യേശുവിനെ കൊണ്ട് മാത്രമേ സാധിക്കു

    • @maryraniignatious5468
      @maryraniignatious5468 7 місяців тому

      Mathave enta bharthavinta vissa thadasam mattene 3

  • @manjusebastian8099
    @manjusebastian8099 День тому

    അമ്മേ എന്റെ മകന് ജൂലൈ 15 ന് വിസ തരണേ 🙏🙏

  • @shynigeorge1790
    @shynigeorge1790 22 дні тому

    അമ്മേ മോൾക്ക്‌ നന്നായി പഠിക്കാനുള്ളകഴിവും ആത്മാർത്ഥതയും കൊടുക്കണമേ, പ്രിശുദ്ധമാവിന്റെ നിറവ് അവളിൽ ചൊരിയണമേ. ദീർഘായുസും ആരോഗ്യവും കൊടുത്ത് സ്വർഗത്തിൽ ദൈവത്തിന്റെയും ഭൂമിയിൽ മനുഷ്യന്റെയും പ്രീതിയിൽ വിശുദ്ധിയിൽ വളർന്നു വരാൻ അനുഗ്രഹിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 7 місяців тому +8

    എന്റെ അമ്മേ പരിശുദ്ധ അമ്മേ കൂടെയുണ്ടാക്കണേ എന്റെ കൃപാസനം അമ്മേ 🙏

    • @celinepaul6673
      @celinepaul6673 7 місяців тому

      BAmma mathave Canada yil ayirikkunna mol ke oru permanent job kittanamae,Amen🙏🙏

  • @user-ec8yi1yc3k
    @user-ec8yi1yc3k 7 місяців тому +11

    പരിശുദ്ധ അമ്മേ എന്റെ രോഗത്തിന്റെ വേദനയിൽ ആശ്വാസം തരണമെ. 🙏

  • @user-yk7eq7fw4k
    @user-yk7eq7fw4k 4 місяці тому +1

    അമ്മേ സ്ഥലക്കച്ചവടം നടത്തിതരണമേ കടബാധ്യതയിൽനിന്ന് രക്ഷിക്കണമേ ആമ്മേൻ

  • @whos.me_bibi
    @whos.me_bibi 19 днів тому +1

    ❤amen alleluia jesus thank you mother Mary for everything.amen alleluia

  • @dibileshine1980
    @dibileshine1980 7 місяців тому +15

    അമ്മ മാതാവേ എന്റെ മക്കളെ കാത്തുകൊള്ളേണ് 🙏🙏

  • @ambrosenewton1898
    @ambrosenewton1898 7 місяців тому +13

    അമ്മേ ഞങ്ങളുടെപ്രശ്നങ്ങളിൽ ഇടപെടേണമേ..🙏🙏🙏

    • @rosemary4687
      @rosemary4687 7 місяців тому

      അമ്മ എനിക്ക് വേന്റി പ്രാർത്ഥിക്കണം

    • @rosemary4687
      @rosemary4687 7 місяців тому

      എന്റെ ഉടമപ്പടി സാധിച്ചു തരണം

  • @aromalmanoj168
    @aromalmanoj168 6 місяців тому +2

    എന്റെ കൃപാസനം മാതാവേ ഇന്ന് Driving Test ന് പോകുന്ന എന്റെ കൂടെ വന്ന് എന്നെ Test പാസാക്കിത്തരേണമെന്നമ്മേ അമ്മയല്ലാതെ ഒരാശ്രായമില്ലമ്മേ

  • @xaviervt5881
    @xaviervt5881 7 місяців тому +1

    അമ്മേ മാതാവേ എന്റെ സബ്ബത്തിക കടങ്ങൾ കൊടുത്തു തീർക്കുവാൻ കൃപാ തരേണമേ കൃപസനം മാതാവേ

  • @geethujosi9169
    @geethujosi9169 7 місяців тому +6

    എന്റെ അമ്മേ മാതാവേ ഞങ്ങളുടെ എല്ലാ പ്രശനങ്ങൾ മാറ്റി തരണമേ അനുഗ്രഹിക്കണേ.....

  • @TreesaJohn-wj6nk
    @TreesaJohn-wj6nk 7 місяців тому +7

    അമ്മേ എ൭ൻറ രോഗവും വേദനകളും മാറ്റി തരണേ കൃപാസന മാതാവേ

    • @shijivinu8186
      @shijivinu8186 7 місяців тому

      Nicymolkku honors pass akuvan anugrahahikane

  • @rosybenny9841
    @rosybenny9841 3 місяці тому

    അമ്മേ മാതാവേ എന്റെ മോളുടെ മാനസിക ശാരീരിക ബുദ്ധിമുട്ടുകൾ പൂർണ്ണമായി മാറ്റി തരണമേ 🙏

  • @annammajohn7677
    @annammajohn7677 6 місяців тому +2

    അമ്മേ ❤️ദൈവമാതാവേ 🙏🏼🌹എന്റെ രോഗവസ്ഥയിൽ എനിക്ക് സാമ്പത്തിക സഹായം തന്ന എല്ലാ നല്ലവരായ സഹോദരങ്ങളെ അങ്ങേക്ക് സമർപ്പിക്കുന്നു 🌹🙏🏼🌹അവരുടെ സാമ്പത്തിക സ്രോതസുകൾ വർധിപ്പിക്കണമേ 🌹🌹🌹യേശുവേനന്ദി 🌹❤️🌹❤️🌹

  • @lintamathew6721
    @lintamathew6721 7 місяців тому +15

    അമ്മ മാതാവേ അനുഗ്രഹിക്കേന്നുമ❤🌹🙏❤️🌹🙏🙏🙏🙏🙏🙏

    • @Deepa594
      @Deepa594 7 місяців тому

      എന്റെ എല്ലാംരോഗങ്ങളും മാറ്റി തരണമെ

  • @NidhinShijo-jo2cn
    @NidhinShijo-jo2cn 7 місяців тому +10

    അമ്മേ എന്റെ മക്കൾക്ക് ഒന്നാം സ്ഥാനം പഠിക്കുവാനുള്ള കഴിവ് നൽകണമേ🙏🙏🙏

  • @RESHMARAVIandnandhuttisworld
    @RESHMARAVIandnandhuttisworld 6 місяців тому +1

    നല്ല സാലറിയോട് കൂടിയുള്ള ജോലിയും എന്റെ വീട് പണിയും അമ്മയുടെ സഹായത്താൽ തീരുവാൻ കൃപ ചൊരിയണമേ 🙏ആമ്മേൻ 🙏

  • @sobel2992
    @sobel2992 6 місяців тому +3

    എന്റെ ജീവിത പങ്കാളിയെയും എന്റെ മക്കളെയും എന്നേയും ദൈവകരുണയിൽ നടത്തണമെ❤❤

    • @sobel2992
      @sobel2992 6 місяців тому

      🙏🏻🙏🏻

  • @user-gg3me1hg9i
    @user-gg3me1hg9i 7 місяців тому +21

    അമ്മേ കൃപാസനം മാതാവേ ഞങ്ങൾ ഉടമ്പടിയിൽ വച്ചിരിക്കുന്ന എല്ലാ കാര്യങ്ങളും ഞങ്ങൾക്ക് സാധിച്ചു തരണമേ🙏🙏🙏🙏🙏

  • @julijojo6824
    @julijojo6824 7 місяців тому +14

    അമ്മേ കൃപസനം മാതാവേ എന്റെ ചാച്ചനെ രാഗശാന്തി നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏

    • @AliceSunny-tt4zi
      @AliceSunny-tt4zi 7 місяців тому

      Anta makkalluk jolliuk vandiyum exam passakan vadiyum prathikannama

    • @mjames9044
      @mjames9044 6 місяців тому

      Amen

  • @anishjacob9090
    @anishjacob9090 6 місяців тому

    എന്റെ (എല്ലാവരുടെയും )കടബാധ്യതകൾ മാറ്റി തരേണമേ മാതാവേ ആമേൻ ആമേൻ ആമേൻ

  • @sulochanaka4762
    @sulochanaka4762 5 місяців тому

    അമ്മേ എന്നെ കൈ വിടല്ലേ മാതാവേ. കടങ്ങൾ, ജീവിതഭാരങ്ങൾ. കൂടെ വരേണ. പരിഹാരം തരണേ.

  • @sindhugiju1254
    @sindhugiju1254 7 місяців тому +4

    അമ്മേ പരിശുദ്ധ അമ്മേ കൃപാസനം മാതാവേ എന്റെ മക്കളുടെ ജോലിയിൽ ഉയർച്ച ഉണ്ടായിരിക്കേണമേ

  • @regikandanchira531
    @regikandanchira531 7 місяців тому +15

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ ഞങ്ങൾ ഉടബടി എടുത്ത എല്ലാ കാര്യങ്ങളും സാധിച്ചു തരണമേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ

    • @l9950
      @l9950 7 місяців тому +1

      Amme maathave ente makanu anuyojyamaya vivaham nadathitharane praise the Lord. Halleluya Hall

    • @user-fk8ny2xe3i
      @user-fk8ny2xe3i 5 місяців тому +1

      അമ്മേ മാതാവേ എന്റെ ജീവിതത്തിൽ എന്റെ ദുഃഖങ്ങൾ എന്റെ പാർപ്പിടം തരേണമേ എന്റെ കടബാധ്യതകൾ

  • @shynigeorge1790
    @shynigeorge1790 22 дні тому

    തുടക്കം മുതൽ ഒടുക്കം വരെ ദൈവത്തിൽ ആശ്രയിച്ചു ആഗ്രഹത്തോടെ പഠിക്കാൻ അനുഗ്രഹിക്കേണമേ amen🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @abhizzzworld8724
    @abhizzzworld8724 4 місяці тому

    എന്റെ മാതാവേ ഞങ്ങളുടെ സംരംഭലോൺ എത്രയും പെട്ടന്ന് പാസക്കി തരണമേ

  • @mariammajohn5402
    @mariammajohn5402 7 місяців тому +7

    Amme krupasanam മാതാവേ മക്കൾക്ക് പരീക്ഷ വിജയം നൽകി അനുഗ്രഹിക്കണമേ, ആമേൻ

  • @bibinbabu704
    @bibinbabu704 7 місяців тому +13

    പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം വഴി എനിക്കും എന്റെ കുടുംബത്തിനും കിട്ടിയ അനുഗ്രഹത്തിന് ദൈവമേ ഞൻ അങ്ങയോടു നന്ദി പറയുന്നു 🙏🙏🙏🙏🙏🙏🙏🥰🥰🥰🥰🥰❤❤❤

  • @sebastianvj5560
    @sebastianvj5560 6 місяців тому

    എൻ്റെ അമ്മേ കൃപാസന മാതവേ സാമ്പത്തിക തടസങ്ങൾ നീക്കി തരണമേ

  • @sr.rosemariascv124
    @sr.rosemariascv124 5 місяців тому

    അമ്മേ മാതാവേ എൻ്റെ സ്പൊണ്ടിലോസിസ് രോഗവും മുട്ടുവേതനയും മാറ്റിതരണമെ ആമ്മേൻ

  • @user-eo2xu3ne4w
    @user-eo2xu3ne4w 7 місяців тому +3

    പരിശുദ്ധ അമ്മേ എന്റെ മക്കളെ സ്നേഹത്തിലും ഐക്യത്തിലും വളർത്തണമേ നല്ല റിസൾട്ട് തരണമേ...നല്ല വഴിയെ , അമ്മയുടടെയും ഈശോയുടെയും ഇഷ്ടമനുസരിച്ച് അവരുടെ വഴിതെളിച്ചു തരണമേ

  • @achusachu8930
    @achusachu8930 7 місяців тому +5

    അമ്മേ എന്റെ ജീവിതത്തെ ശക്തിപ്പെടുത്തണമെ അഭിഷേകം ചെയ്യണമെ പരിശുദ്ധ ത്മാവിനാൽ നിറയ്ക്കേണമെ വിശുദ്ധി രിക്കണമെ കൈവിടാതെ കൂടെ ഉണ്ടാകണമെ 🙏🙏🙏🙏

  • @user-fy1tm7tg3j
    @user-fy1tm7tg3j 6 місяців тому

    എന്റെ യേശുവേ ഞങ്ങടെ എല്ലാംദു:ഖങ്ങളും മാറ്റി തര്ണേ

  • @sobhanakrishnankutty7729
    @sobhanakrishnankutty7729 4 місяці тому

    അമ്മേ എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണമായി മാറ്റി ഞങ്ങളെ അനുഗ്രഹികേണമേ ❤❤❤❤❤

  • @lissyjohn2140
    @lissyjohn2140 7 місяців тому +5

    അമ്മേ എന്റെ മകന്റെ വീസ ശരിയാക്കി തരണഅമ്മേ കടം വീട്ടാൻ സധിക്കണമെ😭😭😭😭😭🙏🙏🙏🙏

  • @madhuddasan8489
    @madhuddasan8489 7 місяців тому +3

    കർത്ത വേ ശാന്തിയയും കുടുംബത്തേയും അമ്മക്കം ഈശോക്കും സമർപ്പിക്കുന്നു ഹാലേലൂയ്യാ

  • @lillycj1961
    @lillycj1961 5 місяців тому

    അമ്മേ മാതാവേ എൻറെ കണ്ണുനീരിൽ കുതിർന്ന പ്രാർത്ഥന നടത്തി തരണേ.കാലതാമസംവരുത്തരുതേഅമ്മേ.

  • @priyankapeter8863
    @priyankapeter8863 2 місяці тому

    അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണമായും മാറ്റി തരണമേ.... 🙏

  • @gowribhai292
    @gowribhai292 7 місяців тому +6

    മാതാവേ കടംതിർക്കാൻ കഴിയണേ 🌹🌹🌹🌹🌹ആമേൻ

  • @bindhumv6551
    @bindhumv6551 7 місяців тому +3

    മാതാവേ എന്റെ കണ്ണിന്റെ കാഴ്ചക്ക് ഒരു കഴപ്പവും വരുത്തല്ലേ രോഗ സാധ്യം തരണമേ🙏🏻🙏🏻

  • @ShajisoumyaShajisoumya
    @ShajisoumyaShajisoumya 5 місяців тому +1

    എന്റെ സർവശക്തനായ ദൈവമേ ഈ പാപിയായ മകളുടെ മേൽ കരുണ ഉണ്ടാകേണമേ 🙏ആമ്മേൻ 🙏

  • @sobhamohan2334
    @sobhamohan2334 7 місяців тому +1

    പരിശുദ്ധ ammeaeantea രോങ്ങളെല്ലാം മാറാൻ അനുഗ്രിക്കണമെ❤❤❤❤❤

  • @prabha5039
    @prabha5039 7 місяців тому +4

    അമ്മേ മാതാവേ ചേട്ടന്റെ ഹൃദയം സംബന്ധിച്ചു ള്ള രോഗത്തിൽ നിന്നും സൗഖ്യം നല്കണമേ

  • @cicilycleo2230
    @cicilycleo2230 7 місяців тому +6

    യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന 🙏🙏🙏

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj 4 місяці тому

    അമ്മേ മാതാവേ എന്നെ കൈവിടല്ലേ എന്റെ മക്കൾക്കും നല്ല ജീവിതും ആയേരിക്കേണമേ, കേസ് എല്ലാം ഒത്തുതീർപ്പാക്കി ഉടനെ തന്നെ വസ്തു വിൽക്കാൻ ഒരു തടസവും വരാതെ പട്ടണമേ ആമേൻ 🙏🙏🙏🙏🌹🌹🌹🌹

  • @user-in6jf9wl7o
    @user-in6jf9wl7o 4 місяці тому

    എന്റെ അമ്മേ എന്റെ മകന് നല്ല ഒരു ജോലീ നൽകി അനുഗ്രഹിക്കേണമേ... അവന്റെ വിഷമങ്ങൽ എല്ലാം മാറ്റി സമാദാനവും സന്തോഷവും നൽകി അനുഗ്രഹിക്കേണമേ അമ്മേ 🙏🏻🙏🏻🙏🏻❤️

  • @jayasreemv6979
    @jayasreemv6979 7 місяців тому +3

    അമ്മേ കൃപാസനം മാതാവേ എന്റെ ഭർത്താവിനെ സുഖപ്പെടുത്തണേ. വേദന എല്ലാം മാറി നല്ല ആരോഗ്യവും നല്ല ദീർഘാ യുസ്സും തന്ന് അനുഗ്രഹിക്കണെ. 🙏🙏

    • @bijurafel4871
      @bijurafel4871 7 місяців тому

      Mathavae ennae sugapedithanae

  • @achusachu8930
    @achusachu8930 7 місяців тому +3

    അമ്മേ എന്റെ ജീവിതത്തിൽ എഴുന്നള്ളി വരേണമേ ഞങ്ങളെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമെ 🙏🙏🙏

  • @rajeevr.g7138
    @rajeevr.g7138 5 місяців тому +1

    പിതാവേ എനിക്ക് ഞാൻ ആഗ്രഹിക്കുന്ന ജോലി ലഭിക്കുന്നതിലൂടെ അങ്ങയുടെ നാമം മഹത്വപെടട്ടെ... 🙏🙏🙏🙏

  • @SajiAbraham-gm4cc
    @SajiAbraham-gm4cc Місяць тому

    അമ്മ മാതാവേ ഇവിടെനിന്ന് കിട്ടാനുള്ള പൈസ കിട്ടുവാൻ അമ്മ ഇടപെടേണമേ 🙏

  • @sindhujose3272
    @sindhujose3272 7 місяців тому +4

    എന്റെ അമ്മേ മാതാവേ ഭർത്താവിന് ഒരു ജോലി വിദേശത്തു കിട്ടുന്നതിന് പ്രാർത്ഥിക്കണമേ 🙏🙏🙏🙏🙏🙏

  • @madhuddasan8489
    @madhuddasan8489 7 місяців тому +4

    പരിശുദ്ധ അമ്മേ ദൈവമാതാവേ ബിന്ദുവിനേയും കടുംബത്തേയും അമ്മക്കും ഈശോക്കും സമർപ്പിക്കുന്നു ഹാലേലയ്യാ

  • @SheejaCharley-gm7fi
    @SheejaCharley-gm7fi 6 місяців тому

    അമ്മേ എന്റെ റജി അച്ചായുടെ മലബന്ധം മാറ്റി കൊടുക്കണമേ. ആമ്മേൻ🙏🏻🙏🏻🙏🏻🙏🏻

  • @alaikajoshyjoshy6853
    @alaikajoshyjoshy6853 5 місяців тому

    മാതാവേ എന്റെ സൗദി ലൈസൻസ് എക്സാം പാസാവാൻ എന്നെ അനുഗ്രഹിക്കണേ ഇതെന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആവശ്യമാണ് മാതാവേ എന്നെ സഹായിക്കണേ ആമേൻ 🙏🏻

  • @hemarosegonsalvas7714
    @hemarosegonsalvas7714 7 місяців тому +3

    മാതാവേ എന്റെ മക്കളെ സാക്ഷി ആക്കേണമേ 🙏🙏🙏

  • @adwaithkrishna1773
    @adwaithkrishna1773 7 місяців тому +4

    ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏🙏🙏

  • @nancycj8196
    @nancycj8196 Місяць тому

    എൻ്റെ മകളെ തിരുഹൃദയത്തിൽ സമർപ്പിക്കുന്നു
    അമ്മേ മാതാവേ എൻ്റെ മകളുടെ നാളെ ജോലിക്കു വേണ്ടി ഒരു ഇൻറവു വിളിച്ചിട്ടുണ്ട്
    ഈശോ അങ്ങ് മോളെ സഹായിക്കണമേ

  • @vijianilraj
    @vijianilraj 4 місяці тому

    എന്റെ മാതാവേ എന്റെ പ്രാർത്ഥന കേൾക്കേണമേ 🙏❤

  • @mercysabu8112
    @mercysabu8112 7 місяців тому +6

    മാതാവേ എന്റെ കുടുബത്തെയു കുടുബ ,ഗങ്ങളെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു🎉

  • @user-eu8cx8jx1y
    @user-eu8cx8jx1y 7 місяців тому +3

    അമ്മേ മാതാവെ അടിയൻ അനുഭവ 7 ച്ചു കൊണ്ടറ രിക്കുന്ന എല്ലാ പ്രശ്നത്തിൻമേലും അവിട്ന്ന പുത്രൻ തമ്പുരാനോട് ഞങ്ങൾക്കു വേണ്ടി മാദ്ധ്യ സ്ഥം അപേഷിക്കണമെ എന്റെ മോന ജോലിക്കു പോകാൻ വ വേണ്ടിയുള്ള 1000 o രൂപ ഒരുക്കി തരുമാറാകണമെ ആമീൻ

  • @johnsonpp1682
    @johnsonpp1682 5 місяців тому +1

    Amme mathave ente kadangale ettedukaname Amen Amen Yeshuve nanni

  • @AshniPappachan-
    @AshniPappachan- 6 місяців тому

    എന്റെ അമ്മയുടെ ക്യാൻസർ രോഗം പൂർണ്ണമായും മാറ്റി തരണമേ അമ്മയുടെ ഓർമ്മക്കുറവ് മാറ്റി ആരോഗ്യവതിയാക്കി മാറ്റണമേ കൃപസനം മാതാവേ

  • @mariyammathomas8124
    @mariyammathomas8124 7 місяців тому +10

    എന്റെ അമ്മേ വിദേശത്തു ജോലിയില്ലാതിരിക്കുന്ന എന്റെ മകന് എത്രയും വേഗം ഒരു ജോലി കൊടുത്തു അനുഗ്രഹിക്കേണമേ

    • @sallyalex5058
      @sallyalex5058 6 місяців тому

      Amme please pray for Thomas me and my three children and their families ardently always. Amme please pray ardently to give me complete happiness, and health always. Iam living alone.My children are far away from me.

    • @anshuthomas4082
      @anshuthomas4082 6 місяців тому

      😊😮​@@sallyalex5058

    • @serahelizabethmathew9914
      @serahelizabethmathew9914 6 місяців тому

      Ďďèď​@@sallyalex5058

    • @ElsyJose-pr3li
      @ElsyJose-pr3li 6 місяців тому

      ​@@sallyalex5058⁰pp009 no kk ko
      Kk na se I'm 7
      Rest in

    • @remadevi7203
      @remadevi7203 6 місяців тому

      Amme mathave njangalude kude varaname ❤