'പരാതിക്കാർ തങ്ങളുടെ സന്നിധാനത്തിൽ എന്താണ് നടക്കുന്നതെന്ന് മനസിലാക്കിയിട്ടില്ല' - Kabeer Anwari

Поділитися
Вставка
  • Опубліковано 11 вер 2024
  • Covid കാലത്തെ ഓൺലൈൻ മതപരിപാടികൾ മറയാക്കി വ്യാജ ആത്മീയ നേതാക്കൾ വളരുന്നതായി Samasthaയിൽ പരാതി. പരാതിയെ കുറിച്ച് നേരിട്ട് അന്വേഷിക്കാൻ SYS മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചു. വ്യാജ ആത്മീയതയ്ക്ക് പൂട്ടിടണ്ടേ? പ്രൈം ഡിബേറ്റ് ചർച്ച ചെയ്യുന്നു. #PrimeDebate #FakeReligiosLeaders #Samastha #SYS #MuslimLeague #ReligiousFrauds #SayyidHamidAttakkoyaThangal #JamalullailiThangal
    Watch News18 Kerala, the best Malayalam Channel Live Stream for the latest KRail Protest Updates, Latest Malayalam News, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News, Agriculture News, and Health News.
    #News18Kerala #KeralaNews #MalayalamNewsLive #LatestKeralaNews #TodayNewsMalayalam #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and worldwide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

КОМЕНТАРІ • 732

  • @naseersekkeena7997
    @naseersekkeena7997 2 роки тому +101

    തങ്ങൾ ക്ക് വേണ്ടി വാദിച്ച ഉസ്താദിന് അള്ളാഹു ദീർഘയുസ്സ് തരട്ടെ തങ്ങളെ മജ്‌ലിസ് ഇനിയു ഇനിയും ഉയരെട്ടെ അള്ളാഹു ആഫിയത്തും ആരോഗ്യം തങ്ങൾ ക്കും കുടുബത്തിനും കൊടുക്കട്ടെ ഇനിയും ഒരുപാട് കാലം ദീൻൻ വേണ്ടി പ്രവർത്തിക്കാൻ പാവട്ട എത്തീമക്കൾക്കും സഹായം ചെയ്യാൻ കഴിയട്ടെ ഞങ്ങളെ തങ്ങൾ ഉപ്പാനെ ആർ തളർത്തിയാലും അള്ളാഹു കൂടെ ഉണ്ടാവട്ടെ😭🤲🏻 അല്ലാഹുവിന്റെ റസൂൽ സ്വല്ലല്ലാഹു അലൈ വസല്ലമാ എന്തല്ലാം ദീനിൻ വേണ്ടി സഹിച്ചു 😭😭😭😭😭😭എല്ലാം അല്ലാഹുവിന് അറിയാം തങ്ങൾ ഉപ്പ സങ്കടം പെടരുത് 😭

  • @alhamdulillah-tl6sw
    @alhamdulillah-tl6sw 2 роки тому +13

    ആരെന്തു പറഞ്ഞാലും ഞങ്ങൾ മരണംവരെ നൂറേ ഹബീബ് മജ്ലിസ് ഞങ്ങൾ കാണും മജ്ലിസ് ഖിയാമത് നാൾ വരെ നിലനിൽക്കട്ടെ ആമീൻ

  • @എം.കെ.എം.പെരുമുഖം

    ഉണ്ടം പൊരി അഥവാ ബോണ്ട ഉണ്ടാക്കുന്ന വിധം:
    മൈദ - 1 kg
    പഴം-500 gm
    ജീരകം - 50 gm
    വാറ്റാൻ ഉപയോഗിക്കുന്ന ശർക്കര ചിരകിയത് - 250 gm
    വെളിച്ചെണ്ണ - ഒന്നര kg
    ഉണ്ടാക്കുന്ന വിധം
    ====
    മേൽപ്പറഞ്ഞ ചേരുവളെല്ലാം വെള്ളം കൂട്ടി കുഴച്ചു വച്ച് ഒരു മണിക്കൂറിനു ശേഷം കയ്യിലിട്ട് നന്നായി ഉരുട്ടി ഉണ്ടയാക്കി തിളച്ച എണ്ണയിലേക്കിടുക, അപ്പോൾ #പിശ്ശ്ശ് എന്ന സൗണ്ട് കേൾക്കാം,ഉണ്ട നല്ല ബ്രൗൺ കളറാകുമ്പോൾ കോരിയെടുത്ത് അയൽവക്കത്തുള്ളവർക്കും കൊടുക്കുക....

    • @earth5966
      @earth5966 2 роки тому

      ഇതിൽ നിന്നും നിന്നെ പെറ്റത് ആശുപത്രിയിലാണന്ന് മനസിലായി✌️😃😃😃

    • @Aydinmon-k-8
      @Aydinmon-k-8 2 роки тому

      Try ചെയ്യാം 😁

  • @zahrafahuzzzworld1318
    @zahrafahuzzzworld1318 2 роки тому +119

    ഇനിയും നൂറെ ഹബീബെ മജ്ലിസ് കാണാനും മാസാന്തര മജ്ലിസിലും പങ്കെടുക്കാനും തന്നെയാണ് തീരുമാനം. അല്ലാഹുവിന്റെ സഹായത്തോടെ ഇതുവരെ നൂറെ ഹബീബെ മജ്ലിസ് കണ്ടു.അത് ഇനിയും തുടരും. ഇൻശാ അല്ലാഹ്.

    • @muhasinmuhasin453
      @muhasinmuhasin453 2 роки тому +1

      Athe nanum

    • @sabithbdk00
      @sabithbdk00 2 роки тому

      ദജ്ജാലിന്റെ അടുത്തെക്ക് പോകുന്നതും കൂടുതൽ സ്ത്രീകൾ ആണ് 🥴

    • @user-xo5sz3pg3f
      @user-xo5sz3pg3f 2 роки тому +1

      Insha allah

    • @aboobakersidiq4788
      @aboobakersidiq4788 2 роки тому +2

      ഞാനും

    • @HADHI_GAMER231
      @HADHI_GAMER231 2 роки тому +5

      ഒരു ദുആ പോലും അറബിയിൽ ഓതാൻ അറിയാത്ത തങ്ങൾ.... രണ്ടു വരി ഓതാണേൽ തന്നെ നോക്കി ഓതുന്നു... സുബ്ഹാനള്ളാ, അൽഹംദുലില്ലാഹ്, ഇന്ഷാ അല്ലാഹ് ഇത് മാത്രമേ അറിയൂ

  • @4pmedia23
    @4pmedia23 2 роки тому +3

    ഞാൻ പോയതാണ് അന്ന്..4 കോടി വരുന്ന പള്ളിക്ക് വേണ്ടിയാണ് അന്ന് പിരിച്ചത്..അതിനാണ് ക്യാഷ് കൊടുത്തത്.. തങ്ങളുടെ വളർച്ചയിൽ പലർക്കും പൊള്ളുന്നുണ്ടെന്നു അന്നത്തെ സദസ്സ് കഴിഞ്ഞപ്പോൾ ആണ് മനസ്സിലായത്...തങ്ങൾ ചെയ്യുന്ന പോലെ മറ്റുള്ളവർക്ക് വേണ്ടി നല്ല കാര്യങ്ങൾ ചെയ്യാൻ എത്ര ആത്മീയ നേതാക്കൾക്ക് സാധിച്ചിട്ടുണ്ട്...അതുകൂടി പറയുക..👍👍

  • @subair7740
    @subair7740 2 роки тому +149

    ആര് എന്തു പറഞ്ഞാലും അള്ളാഹു ഉണ്ട് കൂടെ 🤲🤲🤲

    • @mohamedshareef3361
      @mohamedshareef3361 2 роки тому

      തട്ടിപ്പിന് പടച്ചവനെ കൂട്ട്പിടിച്ചുപറയേണ്ട ഇങ്ങിനെ ഒരുബൈത്തും കൂത്തും മജ്ലിസും നബി(സ)യുടെ ചര്യക്ക് വിരുദ്ധമായ ജനചൂഷണംതന്നെ

    • @aboobackeranas4043
      @aboobackeranas4043 2 роки тому +2

      ameen

    • @kuwaitstar9153
      @kuwaitstar9153 2 роки тому

      ആമീൻ 🤲🏻🤲🏻ഹസ്ബന്നല്ലാഹു 💚💚🕋🕋🕋🕋❤❤❤

    • @kuwaitstar9153
      @kuwaitstar9153 2 роки тому

      ഹസ്‌ബുനാഅള്ളാഹു vaനിയമൽ വകീൽ 🕋🕋❤💚🕋❤❤❤❤❤🕋🕋🤲🏻🤲🏻🤲🏻

    • @fingertip6816
      @fingertip6816 2 роки тому +2

      ആരുടെ കൂടെ... സത്യത്തിന്റെ കൂടെ മാത്രം

  • @lvfrbm4115
    @lvfrbm4115 2 роки тому +131

    ആരെന്തു പറഞ്ഞാലും ഞങ്ങൾ മജ്‌ലിസ് കേൾക്കും ഖിയാമത് നാൾ വരെ നിലനിർത്തട്ടെ ആമീൻ 🤲🤲😭

  • @thamanna--8215
    @thamanna--8215 2 роки тому +101

    താങ്കളുപ്പാപ്പ സത്യമാണ്. ആരെന്ത് പറഞ്ഞാലും ഞങ്ങൾ വിശ്വസിക്കും മരണം വരെ അഹ്ലുബൈത്തിന് സ്നേഹിക്കുന്നവരാണ് ഞങ്ങൾ ❤🤲🏻👍🏻

    • @kingmessi8364
      @kingmessi8364 2 роки тому

      ഇയാൾ തങ്ങൾ അല്ല ന്യൂസിൽ ഇപ്പോൾ അടുത്ത് ഇയാളുടെ തട്ടിപ് പുറത്ത് വരും
      ജുമലൈലി കുടുംബം ഇയാൾ തങ്ങൾ അല്ലെന്ന് പ്രഖ്യാപിച്ചു
      ഇയാളുടെ തട്ടിപ്പിൽ നിന്ന് അല്ലാഹുവിനെ ഓർത്തു പിന്മാറണം
      അഹല് ബൈത്തിനെ വെച്ച് കളിച്ച ഇയാളെയും ഇയാളുടെ കൂടെ നില്കുന്നവരെയും അള്ളാഹു വെറുതെ വിടില്ല

    • @fousiyarp2182
      @fousiyarp2182 2 роки тому +3

      ഞ്ങ്ങളും നൂറേഹ ബീബ് കുടുംബം ആണ്

    • @kingmessi8364
      @kingmessi8364 2 роки тому +7

      @@fousiyarp2182 നിങ്ങളെ പോലെ ഉള്ളവർ വേഗം ഇത്പോലെ ഉള്ള തട്ടിപ്പിൽ വീണു പോകും സൂക്ഷിക്കുക

    • @simpletohumblefine5809
      @simpletohumblefine5809 2 роки тому +6

      നട്ട പാതിരക്ക്.... പകൽ വെളിച്ചം.. ആണന്ന് പറഞ്ഞാലും വിശ്വാസിക്കുന്ന ടീം ആണ്

    • @viralnow4569
      @viralnow4569 2 роки тому +2

      @@fousiyarp2182 സ്വർഗത്തിലേക്ക് ടിക്കറ്റ്‌ എത്രയാണ് റേറ്റ്...

  • @farukhkeral3025
    @farukhkeral3025 2 роки тому +22

    അന്ത ഭക്തന്മാർ ഉള്ളടത്തോളം നിന്നുള്ള ആളുകൾ വന്നുകൊണ്ടിരിക്കും കിയാമത്ത് നാൾ വരെ

  • @rnrn1188
    @rnrn1188 2 роки тому +47

    അള്ളാഹുവേ ഞങ്ങളെ തങ്ങളുപ്പാനേയും ഞങ്ങളെ മജ്ലിസിനേയും ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്ക് എത്തിക്കണേ അള്ളാ ഞങ്ങളെ തങ്ങളുപ്പാക്ക് ക്ഷമയും സമാധാനവും സന്തോഷവും നൽകണേ അള്ളാ

  • @anshidaansil6769
    @anshidaansil6769 2 роки тому +34

    വിമർശിക്കുന്നവർ വിമർശിക്കട്ടെ 🙌 ഞങ്ങൾ ഇനിയും നൂറെ ഹബീബ് കാണും . വിമർശനങ്ങളാണ് കൂടുതൽ വിജയത്തിലേക്ക് നയിക്കുന്നത്.

    • @faisalmohammad9513
      @faisalmohammad9513 2 роки тому +2

      shodari qurhan vayichhu manasilaki jeevikkuka

    • @AR-ds7fi
      @AR-ds7fi 2 роки тому +2

      @@faisalmohammad9513 അത് പ്രയസമ്മല്ലെ സഹോദര

    • @faisalmohammad9513
      @faisalmohammad9513 2 роки тому

      @@AR-ds7fi athe athukonda evare tangi nadakunnath

    • @faisalmohammad9513
      @faisalmohammad9513 2 роки тому

      @@AR-ds7fi athe athukonda evare tangi nadakunnath

    • @Sree_nj
      @Sree_nj 2 роки тому

      നിനക്ക് എത്ര Fake ഐഡി ഉണ്ട്..
      നിനക്ക് ഇതിന് എത്ര പൈസ കിട്ടും😂

  • @suhailap7484
    @suhailap7484 2 роки тому +17

    മാങ്ങ ഉള്ള മാവിലേക്ക് മാത്രമാണ് കല്ലെറിയുക

    • @sahadsahad1248
      @sahadsahad1248 2 роки тому

      ഇത് മാവല്ല ഉടായിപ്പ

  • @rifafathima1121
    @rifafathima1121 2 роки тому +32

    ഞങ്ങൾ ഇനിയും നുറെ ഹബീബെ മജിലിസ് കാണും

  • @worldworldshort
    @worldworldshort 2 роки тому +42

    തങ്ങളുപ്പ പറഞ്ഞു അവസാനത്തെ ഒരാളും ലെഫ്റ്റ് അടിച്ചു പോകുന്നദ് വരെ ഈമജ്ലിസ് തുടരും. ആ ആൾ ഞാൻ ആവാൻ പ്രാർത്ഥിക്കുന്നു 🤲🏼🤲🏼🤲🏼❤❤

    • @faisalmohammad9513
      @faisalmohammad9513 2 роки тому +2

      kastam tanne

    • @gamingofnazal9785
      @gamingofnazal9785 2 роки тому +1

      😁😁

    • @Sree_nj
      @Sree_nj 2 роки тому +4

      നിനക്ക് എത്ര Fake ഐഡി ഉണ്ട്.
      ഇങ്ങനെ കമന്റ് ഇടാൻ ദിവസക്കൂലി ആണോ🤣

    • @fuadzan2498
      @fuadzan2498 2 роки тому +1

      Divasa kooli anu nu thonunu. Pandeok vishwasikal illathavumbol ayirunu. Ipoo subscribers illand avumbal aayi

    • @Riyas2435ghdgfsgh
      @Riyas2435ghdgfsgh 2 роки тому

      😃😃😃😃😃

  • @user-bt4vt4ci4r
    @user-bt4vt4ci4r Рік тому +4

    ആരൊക്കെ പറഞ്ഞാലും ഞങ്ങളടെ തങ്ങജപ്പാക്ക് ഒരു കഴപ്പുമില്ല തങ്ങൾ മജിലിസ് എന്നും നിലനിൽക്കും നിലനിൽക്കട്ടെ അമിൻ

  • @ussu3356
    @ussu3356 2 роки тому +43

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞങ്ങൾ അനുഭവത്തിന്റെ വെളിച്ചത്തിൽ തങ്ങൾക്കു കട്ട സപ്പോർട് ആയി കൂടെ ഉണ്ടാവും

    • @nainulm1099
      @nainulm1099 2 роки тому

      Njanum

    • @Sree_nj
      @Sree_nj 2 роки тому

      നിനക്ക് എത്ര Fake ഐഡി ഉണ്ട്..
      നിനക്ക് ഇതിന് എത്ര ക്യാഷ് കിട്ടും🤣🤣

    • @RainzEntertainment
      @RainzEntertainment 2 роки тому +1

      പോയി തടവി കൊടുക്ക്....

    • @കാലൻ-ഛ4ദ
      @കാലൻ-ഛ4ദ 2 роки тому

      ഒരുപാട് പൈസ കിട്ടി അല്ലേ

    • @motorcross2921
      @motorcross2921 2 роки тому

      Oombi koddd

  • @anshadachu1357
    @anshadachu1357 2 роки тому +95

    ഞങ്ങൾ ഇനിയും നൂറേ ഹബീബ് കാണും ഞങ്ങളുടെ മജ്‌ലിസ് ഉയരങ്ങളിൽ ettum

    • @raindrops1038
      @raindrops1038 2 роки тому

      Ayaalde koode nere narakathilekum pokaam😆😆
      Islamil pourohithyam illa..
      Oraalk allaahuvinod prarthikkaan idanilakkaarante aavashyamilla

    • @MalluMalayalam
      @MalluMalayalam 2 роки тому +11

      ഞാൻ ഇയാളുടെ നാട്ടുകാരി ആണ്..
      ഇയാൾ പല ബിസിനസും ചെയ്തു എല്ലാം പൊളിഞ്ഞു.
      ഒടുവിൽ പണമുണ്ടാക്കാൻ ഇയാൾ കണ്ട മാർഗ്ഗം ഇതാണ്

    • @shisnasvlog9451
      @shisnasvlog9451 2 роки тому

      ഞാനും കാണും

    • @safgapy6468
      @safgapy6468 2 роки тому +3

      ഇത് ഇപ്പോൾ സന്ദോഷ് പണ്ഡിറ്റ് പോലെ ആയി. മൂപ്പര് കോമാളിത്തരം കാണിച്ചു യൂട്യൂബിൽ ഇട്ട് കുറെ ക്യാഷ് ഉണ്ടാക്കി. അത് പോലെ യാ ഇതും. ഇയാളുടെ കോമാളിത്തരം കാണാൻ കുറെ പേര് ഇത് ഓപ്പൺ ആകുന്നുണ്ട്

  • @user-fq6xf2vw7q
    @user-fq6xf2vw7q 2 роки тому +17

    അദ്ദേഹത്തെ വെറുതെ വിടൂ.. എന്തിനാ ഇങ്ങനെ സങ്കട പെടുത്തുന്നെ.. അദ്ദേഹം പടച്ചവന് നിരക്കാത്ത ഒന്നും ചെയ്തില്ല.. അദ്ദേഹം ഒരുപാട് സങ്കടം പെട്ടു... അദ്ദേഹം ആരോടും ക്യാഷ് ആവശ്യപ്പെട്ടിട്ടില്ല..

  • @abdulrahmanabdulrahman9056
    @abdulrahmanabdulrahman9056 2 роки тому +10

    നിങ്ങൾ എന്തിനാണ് ഞങ്ങൾ പാപ്പാനെ പറയുന്നത് അതിനുള്ള ശിക്ഷ അള്ളാഹു നിങ്ങൾക്ക് തന്നോളും 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

    • @Aputyy
      @Aputyy 2 роки тому +1

      Aaana ppaapanaano😜😜

  • @zahrafahuzzzworld1318
    @zahrafahuzzzworld1318 2 роки тому +61

    ഹാമിദ് തങ്ങളുപാ ആരെയും നിർബനധിക്കുന്നില്ല മജ്ലിസ് കാണാൻ. ഞങ്ങൾ ഞങ്ങളുടെ സ്വന്തം ഇഷ്ടത്തിന് മജ്ലിസ് കാണുന്നു. ഓഫ്ലൈനിലും ഓൺലൈനിലും ഞങ്ങളുടെ സ്വന്തം ഇഷ്ടത്തിന് പങ്ക് എടുക്കുന്നു. ആരും നിർബനധിക്കുന്നില്ല. ഞങ്ങൾക്ക് പങ്ക് എടുക്കണം എന്ന് തോന്നി. ചെയ്തു.അതിനു ആർക്കാണ് പരാതി.

    • @seenaanas9482
      @seenaanas9482 2 роки тому +1

      Crct

    • @monuribu8890
      @monuribu8890 2 роки тому +1

      അതാണ് യാഥാർഥ്യം, അതിനു മറ്റുള്ളവർക് എന്താണ് പ്രോബ്ലം എന്നാണ് അറിയാത്തത്.....

    • @HADHI_GAMER231
      @HADHI_GAMER231 2 роки тому +8

      നാട്ടിൽ ഇത്രയും അതികം വിഡ്ഢികൾ ഉണ്ടെന്ന് മനസ്സിലായി

    • @Sree_nj
      @Sree_nj 2 роки тому +1

      ഈ തങ്ങൾ തട്ടിപ്പാണ്🤣

    • @Sree_nj
      @Sree_nj 2 роки тому +1

      പണമുണ്ടാക്കാൻ ഈ തങ്ങൾ കണ്ട മാർഗ്ഗം ഇതാണ്😂

  • @worldworldshort
    @worldworldshort 2 роки тому +9

    ആരു തോൽപിച്ചാലും തോൽക്കില്ല തങ്ങളുപ്പാന്റെ കൂടെ ഞങ്ങൾഉണ്ട് ഇങ്ങനെ വേറെയും പരിഭാടികൾ യുട്ടൂബിൽ നടക്കുന്നു എന്താ നിങ്ങൾ അവരുടെ വരുമാനമൊന്നും അന്നെഷിക്കാത്തദ്.

  • @user-st5np1vk6x
    @user-st5np1vk6x 2 роки тому +15

    തങ്ങൾ ഓതുന്നത് തെറ്റുണ്ടോ നോക്കാൻ വന്നവർ വരെ ഖുർആൻ ഓതാൻ തുടങ്ങി😍🤲അതാണ് ഞങ്ങളുടെ തങ്ങളുടെ പവർ🔥

    • @Sree_nj
      @Sree_nj 2 роки тому +3

      അതു മനസ്സിലായി..നിനക്ക് ദിവസക്കൂലി ആണോ🤣

    • @Sree_nj
      @Sree_nj 2 роки тому +2

      കൂലിക്ക് കമന്റ് ഇടുന്ന തങ്ങളുടെ ഭക്തൻ😂

    • @ashraf.kottappuramashraf3858
      @ashraf.kottappuramashraf3858 2 роки тому

      കഷ്ടം അയാൾ നടത്തുന്ന കച്ചവടം നിങ്ങൾക്കു വേണ്ടത്

    • @true2393
      @true2393 2 роки тому

      Aahaa ennittu....

    • @faizalfaizy5067
      @faizalfaizy5067 2 роки тому

      തങ്ങളെ പുതിയ ഐഡി ആണോ🤣

  • @thambithambu6918
    @thambithambu6918 2 роки тому +3

    എല്ലാ തങ്ങൻമാരും കണക്കാണ് ആളുകളെ ശിർക്ക് ചെയ്യിച്ച് നരകത്തിലേക്കു് എത്തിക്കുന്ന കാര്യത്തിൽ. ഒരു നാണയത്തിൻ്റെ രണ്ടു വശം മാത്രമാണ് ഇപോൾ പോകത്ത് ജീവിച്ചിരിക്കുന്ന എല്ലാ തങ്ങൻമാരും അവരുടെ കെണിയിൽപെടാതെ എല്ലാ സത്യവിശ്വസികളേയും അല്ലാഹു കാത്ത് രക്ഷിക്കട്ടെ

    • @muhammedshamseer8789
      @muhammedshamseer8789 2 роки тому

      എന്താണ് ശിർക്ക്

    • @abdashr1195
      @abdashr1195 2 роки тому

      Thngale joli cheyyaan vidathe. Salahath business nadathunnadu...

  • @jbforvideos3034
    @jbforvideos3034 2 роки тому +25

    "തങ്ങളല്ലെന്ന് ഉറപ്പില്ലാത്തിടത്തോളം തങ്ങളാണ് എന്ന് അറിയപ്പെടുന്ന ഒരു വ്യക്തിയെ ആദരിക്കാനും ബഹുമാനിക്കാനും തിരുനബി സ്നേഹികൾക്ക് തെളിവ് തേടി പോകേണ്ട കാര്യമില്ല", അവരെ ജനമധ്യത്തിൽ അവഗണിച്ചാൽ തിരുനബിയുടെ അവഗണനയും വിദൂരമല്ല !!!
    പിന്നെ അറിവില്ലാതെ വല്ല തെറ്റും പറയുന്നുണ്ടെങ്കിൽ അത് തിരുത്തി കൊടുക്കാൻ നാം ബാധ്യസ്ഥരാണ്.

  • @subairathm2477
    @subairathm2477 2 роки тому +44

    വിമർശനങ്ങൾ വിജയത്തിന്റെ മുന്നോടിയാണ് 👍🏽🤲

  • @todaysvibereels2.02
    @todaysvibereels2.02 2 роки тому +75

    ഒരിക്കലും പണം സമ്പാദിക്കാനല്ല. തങ്ങളുടെ live ful കാണുന്ന വെക്തിയാണ്.തങ്ങൾ യതീമിന് 14 തമീമിന് വീട് വെച്ച് കൊടുക്കുകയാണ്.

    • @viralnow4569
      @viralnow4569 2 роки тому +10

      മാതാ അമൃതാനന്ദമയി ഒക്കെ ചെയ്യുന്ന പോലെ.. പിന്നെ എന്ത് കൊള്ളാരുതായ്മ ചെയ്താലും വീട് വച്ചു കൊടുത്ത കിസ്സ പറഞ്ഞാൽ മതിയല്ലോ... മുനാഫിക്കുകൾ...

    • @Sree_nj
      @Sree_nj 2 роки тому

      തങ്ങൾക്ക് വേണ്ടി ദിവസക്കൂലിക്ക് കമന്റ് ഇടാൻ ആളുകൾ ഉണ്ട് എന്ന് മനസ്സിലായി 🤣

    • @Sree_nj
      @Sree_nj 2 роки тому +1

      ഞാൻ ഈ തങ്ങളുടെ നാട്ടുകാരനാണ്. ഇയാൾ മുമ്പ് പല ബിസിനസും ചെയ്തു പിന്നീട് പണം ഉണ്ടാക്കാൻ ഇയാൾ കണ്ട മാർഗ്ഗം ഇതാണ്🙏

    • @thesignatur8264
      @thesignatur8264 2 роки тому

      @@Sree_nj - ഇദ്ദേഹം തങ്ങളാണോ ? ഇദ്ദേഹത്തെ മുമ്പ് അങ്ങനെ കണ്ടിട്ടില്ലല്ലൊ ?

  • @saleem.k717
    @saleem.k717 2 роки тому +18

    ചർച്ചക്ക് വരുന്നവരുടെ പേരെങ്കിലും അറിഞ്ഞ് വെക്കാൻ ഉള്ള മനസ് കാണിക്കണം

    • @rahmanrahman2034
      @rahmanrahman2034 2 роки тому +2

      എന്നെവിളിക്കുക, തെളിവ് നൽകാം പക്കാ ഹറാമിയാണിവന്, തങ്ങളല്ലഇവൻ, കാനാലിയാണ്,, കാസർഗോഡ് നിന്നും എന്റെ അടുത്തുനിന്നം പൈസപുണുങ്ങി പിന്നെ പോൺ എടുക്കുന്നില്ല

    • @siddhiqsiddiq5015
      @siddhiqsiddiq5015 2 роки тому +1

      ചർച്ചക്ക് വിളിച്ച ആൾ മുങ്ങി നഫാക്കുകയാണ് എന്നിട്ട് മറ്റൊരാളെ പറഞ്ഞു വിട്ടിട്ട് കള്ളൻ 😂😂😂😂മുങ്ങി നടക്കുന്നഹ്

  • @abdulrahmanabdulrahman9056
    @abdulrahmanabdulrahman9056 2 роки тому +2

    ഞങ്ങളുടെ അയൽവാസി ആയിരുന്നു തങ്ങൾ പാപ്പാ

  • @hamdhahadhi7340
    @hamdhahadhi7340 2 роки тому +17

    ഇത് കാരണം ഞാൻ ഈ ഉസ്താദിന്റെ ചാനൽ പരിചയപെട്ടു. ഇനി അങ്ങോട്ട്‌ ഞാനും കാണും. തങ്ങളുടെ പരിപാടി

    • @kareemkareem5674
      @kareemkareem5674 2 роки тому

      നന്ദി അങ്ങിനെ ആയിക്കോ

  • @jafarsadiqmh272
    @jafarsadiqmh272 2 роки тому +25

    സ്വന്തം ഐഡൻ്റിറ്റി പോലും ഉറപ്പില്ലാത്ത അവതാരമാണ്. അല്ലാഹു ഈ സമുദായത്തെ രക്ഷിക്കട്ടെ. ആമീൻ.

  • @ismailvayalil5339
    @ismailvayalil5339 2 роки тому +2

    ഒരു സയ്യിദിനെ ഇങ്ങനെ കളിപ്പിക്കരുത് EK വിഭാത്ത് ക്കാർ തന്നെ പരാതിയുമായി വന്നത് ഇപ്പോൾ പലരും അറപ്പും വെറുപ്പുമുണ്ടാക്കുന്നു
    അവരുടെ മേൽ ഘടകമെന്ന സമസ്ത എന്താ ഇതിന് പെട്ടെന്നൊരു പരിഹാരമുണ്ടാക്കാത്തത്
    രണ്ട് ഭാഗത്തും സമസ്തക്കാർ തന്നെ
    ഏതായാലും മുത്ത് നബികുടുംബത്തിൽ ഒരു സയ്യിദിനെ ആണ് ഇങ്ങനെ കളിപ്പിക്കുന്നത്

  • @user-fq6xf2vw7q
    @user-fq6xf2vw7q 2 роки тому +3

    എന്നും മുന്നോട്ട് പോവട്ടെ... അല്ലാഹു ഉയർത്തട്ടെ

  • @siyadhusain3405
    @siyadhusain3405 2 роки тому +30

    ന്യൂസ്‌ 18 ഭയങ്കര ദാരിദ്രത്തിലാണല്ലോ, ഇതൊക്കെയാണോ ചർച്ചാവിഷയം 🤭 കഷ്ടം തന്നെ

    • @rhs11
      @rhs11 2 роки тому

      സത്യം എല്ലാരും അറിയട്ടെ

  • @muhammednafil1666
    @muhammednafil1666 2 роки тому +7

    കബീർ anvari പൊളിച്ചു

  • @althafabdulrasheed6046
    @althafabdulrasheed6046 2 роки тому +8

    അൻവരി വസ്തുക്കൾ കൃത്യമായി പറഞ്ഞു.

    • @raindrops1038
      @raindrops1038 2 роки тому

      ua-cam.com/video/nl0LSDlgMlU/v-deo.html
      Ithaano vasthuthakal

  • @sharafusharafu2683
    @sharafusharafu2683 2 роки тому +4

    ഇപ്പൊ ഇങ്ങനെ ഒരു ചാനൽ ഉള്ളത് കാണാത്തവർ പോലും ഇനി ഇത് കണ്ടു തുടങ്ങും. അത് ഈ ചാനലിന് കിട്ടുന്ന ഭാഗ്യം ആണ്. അത് പോലെ എത്ര യോ ക്ലാസുകൾ ഉണ്ടല്ലോ

  • @asimanvkd
    @asimanvkd 2 роки тому +3

    അൻവരിക്ക് എന്തിന് അസ്വസ്ഥത ?

  • @peacelove1919
    @peacelove1919 2 роки тому +5

    ആർക്കും ഒരു പ്രശനം ഉണ്ടാകില്ല... കാശ് ഒരു രൂപ പോലും പിരിക്കുകയോ വാങ്ങുകയോ ചെയ്യുന്നില്ലങ്കിൽ.. എന്തിനാണ് തേൻ വിറ്റും അല്ലാതെയും ഒക്കെ കാശ് പിരിക്കുന്നത്? പരസ്യമായി ഒരു കാശ് പിരിക്കരുത്..

  • @afsapk9314
    @afsapk9314 2 роки тому +15

    ഇനിയും മജ്ലിസിൽ പങ്കെടുക്കാനുള്ള ഭാഗ്യം ഉണ്ടാവട്ടെ

  • @abdulsalam-iw8jv
    @abdulsalam-iw8jv 2 роки тому +13

    പ്രവാചകന്റെ അനുയായികൾ ആവാൻ എറ്റവും സാധ്യത യുള്ള വർ (സൗദിഅറേബ്യയിൽ )ആണ്‌ ഇത്തരം രോഗശാന്തി ശുശ്രുഷകരെയൊന്നും സൗദിയിൽ കാണാനില്ലല്ലോ കൂട്ടരേ?

    • @angrygirl5511
      @angrygirl5511 2 роки тому +1

      😄അവിടെ ayn പിച്ചക്കാർ ഇല്ലല്ലോ

  • @ajmalajju634
    @ajmalajju634 Рік тому +1

    ഈ തങ്ങൾ പക്കാ ഉടായിപ്പ് ആണ് പെണ്ണുങ്ങൾ ചതിയിൽ പെടരുത്
    14കല്യാണം കഴിച്ചു കുറെ കുട്ടികളെ ഉണ്ടാക്കി വിടുകയാണ് ചിലവിന് കൊടുക്കുന്നില്ല എന്നൊക്കെയാണ് പറയുന്നത്

  • @michuzvlog48
    @michuzvlog48 2 роки тому +12

    മതത്തിന്റെ പേരിൽ നടക്കുന്ന ചൂഷണം നടത്തുന്ന ത്തിൽ ഇവർ എല്ലാവരും ഒരുപോലെയാണ് പറ്റിക്കപ്പെടാൻ തയാറാണെന്നു പറഞ്ഞു കുറെ ദീനികളും

  • @shahinashahina9474
    @shahinashahina9474 2 роки тому +5

    അല്ലാഹുവേ മജ്‌ലിസ് നില നിരുത്തനെ അള്ളാ 🤲🤲

  • @zahrafahuzzzworld1318
    @zahrafahuzzzworld1318 2 роки тому +52

    ഹാമിദ് തങ്ങളുപാ സയ്യിദ് ആണെന്ന് ഞങ്ങൾക്ക് വിശ്വാസം ആണ്. അതുപോലെ അദ്ദേഹത്തിന്റെ പിതാവ് പറഞ്ഞു കൊടുത്തിരിക്കുന്ന ജമലുല്ലൈലി കബീലയിൽ ഉൾപെട്ടവരാണെന്ന വാക്കുകളും ഞങ്ങൾക്ക് വിശ്വാസം ആണ്. ഹാമിദ് തങ്ങളുടെ നാട്ടുകാരും മഹല്ലുകാരും പറഞ്ഞതും ഞങ്ങൾക്ക് വിശ്വാസം ആണ്.

    • @viralnow4569
      @viralnow4569 2 роки тому +3

      ഈമാൻ കാര്യങ്ങൾ 6 അല്ലെ ഉള്ളു, ഇപ്പറഞ്ഞ വിശ്വാസങ്ങൾ കൂടി ചേരുമ്പോൾ പെട്ടെന്ന് സ്വർഗം കിട്ടുമോ...

    • @zahrafahuzzzworld1318
      @zahrafahuzzzworld1318 2 роки тому +6

      നൂറെ ഹബീബെ മജ്ലിസ് ഞങ്ങൾക്കു റാഹത്താണ്. ഹാമിദ് തങ്ങളുപാനെ വിശ്വാസമാണ്.ഹാമിദ് തങ്ങളുപാൻറെ നേതൃത്വത്തിൽ നടക്കുന്ന സ്വലാത്ത് മജ്ലിസിൽ പങ്കെടുക്കണമെന്ന് ആഗ്രഹിക്കുന്നു. അല്ലാഹുവേ ഞങ്ങളുടെ സയ്യിദൻമാരെ നീ കാത്തുരക്ഷിക്കണേ അല്ലാഹ് ആമീൻ ആമീൻ

    • @lovelygirl-ox6qj
      @lovelygirl-ox6qj 2 роки тому

      Mooparod silsila kanikkan paray..allathe jamalulaily enna Peru cherkan kazhiyilla...👍

    • @salmanfaris6453
      @salmanfaris6453 2 роки тому +2

      എല്ലായിടത്തും അറിവുള്ളവർ തമ്മിൽ തർക്കം. കഴിഞ്ഞ വർഷം അറിവിൻനിലാവിൽ ആയിരുന്നു ചർച്ചയും പരാതിയും അത് ഇപ്പോഴും അതിന്റ വയ്ക്ക് പോണു അതു പോലെ ഈ nure abeeb നിലനിൽക്കും ഇൻഷാഅള്ളാഹ്‌. അസൂയക്കും കസന്ധിക്കും മരുന്നില്ല

    • @jaisygeorgr9845
      @jaisygeorgr9845 2 роки тому +1

      2 month old profile

  • @lifixmedia491
    @lifixmedia491 2 роки тому +5

    തങ്ങളുപ്പ പറയുന്നവർ പറയട്ടെ ... പ്രാർത്ഥനകളിൽ പങ്കാളിയാകുന്നതിൽ ആർക്കാണിത്ര വിഷമം. സമസ്ത പറയുന്നത് അനുസരിക്കുമെന്നും തങ്ങൾ പറഞ്ഞെങ്കിൽ ഞങ്ങളുടെ തങ്ങൾ സത്യത്തിൻ പാതയിലാണ്.

  • @mhkaraoke
    @mhkaraoke 2 роки тому +1

    കബീർ anvari.. Usthath.......👍👍👍👍👍👍....

  • @user-xo5sz3pg3f
    @user-xo5sz3pg3f 2 роки тому +5

    ഞങ്ങൾക്കു പേടിക്കേണ്ട ആവശ്യം ഇല്ല. ഞങ്ങൾ ഞങ്ങളുടെ തങ്ങളെ കുറിച് വേണ്ടാത്തത് കേൾക്കാൻ താല്പര്യമില്ല..... നിങ്ങൾ ക്കെല്ലാവര്ക്കും അസൂയയാണ്....... വാർത്ത അവതാരിക അനുഭവിക്കും.... തീർച്ച.....

  • @rasheedarashi1483
    @rasheedarashi1483 2 роки тому +6

    ആര് എന്ത് പറഞ്ഞാലും ഞങ്ങളുണ്ട് കൂടെ

  • @abdulbasheer4930
    @abdulbasheer4930 2 роки тому

    മറ്റുള്ളവർ സംസാരിച്ചാൽ കള്ളന്മാരുടെ കള്ളത്തരം വെളിച്ചത്താവും അതുകൊണ്ട് അവർക്ക് ഭയമാണ് അവരുടെ അടിവേര് വരെ അവർ മാന്തും. അതുകൊണ്ടാണ് അദ്ദേഹം മറ്റുള്ളവർ പറയുന്നത് ഇഷ്ടപ്പെടാത്തത്

  • @raseenap.c.2627
    @raseenap.c.2627 2 роки тому +6

    തങ്ങളുപ്പാക് ക്ഷമ കൊടുക്കണേ.. ഇതുകൊണ്ടൊന്നും നിർത്തിപ്പൊവാനുള്ള മനസ് കൊടുക്കല്ലേ...

    • @Sree_nj
      @Sree_nj 2 роки тому

      നിനക്ക് എത്ര fake ഐഡി ഉണ്ട്😄

  • @muhsi4962
    @muhsi4962 2 роки тому +16

    കബീർ ഉസ്താത് 👍🏻🥰🥰🥰😍👍🏻👍🏻👍🏻

  • @abdulmajeed7287
    @abdulmajeed7287 2 роки тому +6

    പ്രതിനിധിക്ക് പകരം തങ്ങളെ തന്നെ വരേണ്ടതായിരുന്നു

  • @shijaskhan9918
    @shijaskhan9918 2 роки тому +4

    തങ്ങളെ കുറിച്ച് കുറ്റം പറയുകയല്ല. ഒരുപക്ഷേ ആണും പെണ്ണും കൂടിക്കലർന്ന ചേരൽ ഹറാം അല്ലേ. സ്ത്രീകൾ എന്തിനാണ് ഇങ്ങനത്തെ പരിപാടിയിൽ പങ്കെടുക്കുന്നത്. എല്ലാ സ്ത്രീകളും ഔറത്ത് മറക്കാതെ ആണുങ്ങളുടെ ഇടയിൽ ഓടിനടക്കുന്നു. തങ്ങളിൽ വിശ്വാസമുണ്ട്. സ്ത്രീകളെ പങ്കെടുപ്പിക്കുന്നത്. ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും വെവ്വേറെ. പരിപാടി വെക്കണം. അതല്ലേ നമ്മുടെ ഇസ്ലാം പഠിപ്പിച്ചിട്ടുള്ളത്. സ്ത്രീകൾ വീടിനുള്ളിൽ ഇരിക്കുക..

  • @pknaseer9437
    @pknaseer9437 2 роки тому +1

    ആത്മീയ തട്ടിപ്പ് പുറത്തു കൊണ്ടുവന്നതിന് ഈ ചാനലിന് അഭിനന്ദനങ്ങൾ

  • @underworld7496
    @underworld7496 2 роки тому +1

    ആത്മീയയവുമല്ല സാമ്പത്തികവുമല്ല ലക്ഷ്യം..... പിന്നെ എന്താണ് അൻവരീ

  • @nabeesa6518
    @nabeesa6518 2 роки тому +1

    🤲🤲🤲ദുആയിൽ ഉൾപെടുത്തുക taggaluppappa

  • @usmanhadikakkadan8992
    @usmanhadikakkadan8992 2 роки тому +1

    😜നേരിട്ട് വന്നില്ല 😂😂😂😂😂😂😂

  • @abdullahcholkkal4739
    @abdullahcholkkal4739 2 роки тому +5

    ഏതെങ്കിലും ഒരു സംഘടനക്ക് മാസപ്പടി കൊടുക്കണമെന്ന് ആ പാവത്തിനറിയില്ലായിരുന്നു
    അതുകൊണ്ട് പണിപാളി
    ഏജൻസി എടുക്കാതെ നേരെയങ്ങ് മാർക്കറ്റിംഗ് നടത്തിയാൽപിന്നെ ആദ്യകാല കൊള്ളക്കാർ വെറുതെ വിടുമോ????ഹഹഹ

    • @ahammednk8621
      @ahammednk8621 2 роки тому

      ഈ പറഞ്ഞത് വളരെ ശരിയാണ്

  • @aami374
    @aami374 2 роки тому +18

    തങ്ങളുപ്പയുടെ മജ്ലിസിനെ പറ്റി കുറ്റം പറയുന്നോര് ഒന്ന് ഓർത്ത് വെച്ചോ, നിങ്ങൾ അന്വേഷിച്ചോളൂ നിങ്ങളൊക്കെ കൊണ്ട് കഴിയുന്നുണ്ടോ ഇത് പോലെ യതീം മക്കൾക്ക് വീട് വെച്ച് കൊടുക്കാനും മറ്റും, നിങ്ങളൊക്കെ തങ്ങളോട് മാപ്പ് ചോദിക്കുന്ന കാലം വരും ഓർത്തു വെച്ചോളൂ, insha allah ഇപ്പൊ കുറ്റം പറയുന്നവർ മാറ്റി പറയുന്ന ഒരു കാലം വരും, ആരെന്തു പറഞ്ഞാലും ഞങ്ങളുണ്ടാവും ഞങ്ങളുടെ തങ്ങളെ കൂടെ അവസാന ശ്വാസം വരെ. ആത്മീയ തട്ടിപ്പ് എന്ന് പറഞ്ഞു നിങ്ങൾ നടക്കുന്നുണ്ടല്ലോ, അവർ ആരേലും കയ്യിൽ നിന്ന് നിർബന്ധം ക്യാഷ് വാങ്ങുന്നുണ്ടോ, രോഗികൾക്കും, ഫാമിലി പ്രോബ്ലം ഉള്ളവർക്കും എല്ലാവർക്കും ആശ്വാസം ആയിട്ട് തന്നെയാ അതിലേക് പൈസ കൊടുക്കുന്നത്

    • @jinnu780
      @jinnu780 2 роки тому

      Kabeer muthu

    • @viralnow4569
      @viralnow4569 2 роки тому +2

      ഇതിലും കൂടുതൽ വീട് വച്ചു കൊടുക്കുന്നുണ്ട് അമൃതാനന്ദമയി... അവരെ വിശ്വസിക്കുന്നുണ്ടോ... നിങ്ങളെ പോലുള്ള മുശ്രിക്കുകൾക്കു പടച്ചവനിലേക് എത്താൻ വേണ്ടി വരും..

    • @aami374
      @aami374 2 роки тому

      @@viralnow4569 തങ്ങളെ ആരാധിക്കൊന്നും അല്ലല്ലോ ചെയ്യുന്നേ, ദിക്റുകളും സ്വലാത്തുകളും ഖുർആനും അല്ലെ മജ്ലിസിൽ നടക്കുന്നെ

    • @defender8224
      @defender8224 2 роки тому +2

      തങ്ങൾ തേൻ വിറ്റും യൂട്യൂബിൽ നിന്നും കിട്ടുന്ന പൈസ കൊണ്ടല്ലല്ലോ വീട് വെക്കുന്നെ അതിനും വേറെ പിരിവല്ലേ
      200*20000 എന്ന കണക്കിൽ മാത്രം കൂട്ടിയാൽ മതി തങ്ങളുടെ ചുരുങ്ങിയ വരുമാനം അറിയാൻ

    • @defender8224
      @defender8224 2 роки тому

      തലച്ചോർ പണയം വെച്ച നിന്നോടൊന്നും പറഞ്ഞിട്ട് കാര്യമില്ല

  • @sahadsahad1248
    @sahadsahad1248 2 роки тому +2

    ആ തങ്ങൾ വരട്ടെ

  • @ziya3101
    @ziya3101 2 роки тому +5

    ആര് എന്ത് പറഞ്ഞു വിശ്വാസം എന്നും നിലനിൽക്കും

  • @basithbasi2928
    @basithbasi2928 2 роки тому +1

    പെട്ടന്ന് വന്ന മഴ 🤣

  • @saidalavi1421
    @saidalavi1421 2 роки тому +16

    ഏറ്റവും ചിലവ് കുറച്ചു വരുമാനം ഉണ്ടാക്കാൻ ഉള്ള മാർഗം കൂടെ നിൽക്കുന്ന വർക്കും പൈസ നടക്കട്ടെ 😃😃😃

    • @Ibrahim-ld8ls
      @Ibrahim-ld8ls 2 роки тому +1

      നീ പണം ഇല്ലാതെ ജീവിക്കുന്നവൻ ആണോ.. അനുവദനീയ മായ രീതിയിൽ പണം എല്ലാവർക്കും ആവശ്യമാണ്... ധർമം ചെയ്യുന്നവർ ചെയ്യട്ടെ അതിന്ന് പ്രതിഫലം നൽകുന്നവൻ അള്ളാഹു ആണ്.. ധർമം ചെയ്യാൻ പാടില്ല എന്ന് എവിടെയെങ്കിലും ഉണ്ടോ

  • @jaleelpgm
    @jaleelpgm 2 роки тому

    ആത്മീയ വാണിഭത്തിലെ പ്രധാന ഉപഭോക്താക്കൾ സ്ത്രീകളാണ്. കുടുംബത്തിലൊതുങ്ങാതെ എവിടെയെങ്കിലുമൊക്കെ പരിഗണിക്കപ്പെടാനുള്ള അവസരമായി സ്ത്രീകൾ ഇതിനെ കാണുന്നു. കുടുംബ വ്യവസ്ഥയിലെ താളപ്പിഴകളും ഒറ്റപ്പെടലും കാരണം സ്ത്രീകൾ കടുത്ത മാനസിക സംഘർഷങ്ങളിലൂടെ കടന്നുപോകുന്നതാണ് ഇത്തരം തട്ടിപ്പുകാരുടെ കെണിയിൽ പെടാനുള്ള കാരണമെന്നാണ് ഇതേക്കുറിച്ച് ഒരു പഠനം നടത്തിയപ്പോൾ മനസ്സിലായത്.
    ലോകത്തെ ഏറ്റവും വലിയ ഓൺലൈൻ ആത്മീയ തട്ടിപ്പ് കമ്പോളം ഇന്ത്യയാണത്രെ...!
    ഹിന്ദു, മുസ്‌ലിം, ക്രിസ്ത്യൻ വിഭാഗങ്ങൾക്കിടയിൽ പ്രതിവർഷം ശരാശരി 15000 കോടി രൂപയുടെ ആത്മീയ വാണിഭമാണ് ഇന്ത്യയിൽ നടക്കുന്നത്. ഗൂഗിൾ പോലുള്ള വലിയ കമ്പനികളിലെ ഉദ്യോഗങ്ങൾ രാജിവെച്ചാണ് ഇന്ന് പലരും ഓൺലൈൻ ആത്മീയ തട്ടിപ്പുകൾക്കായി ഇറങ്ങുന്നത്. അവരെ വെച്ചുനോക്കുമ്പോൾ ഈ തങ്ങളൊക്കെ ചെറുതാണ്!
    കൊലകൊമ്പൻ രാഷ്ട്രീയക്കാരും പ്രൊഫഷണൽ തട്ടിപ്പുകാരും ഗുണ്ടകളുമൊക്കെ ഇവർക്ക് പിന്നിലുണ്ട്.
    ഇവരുടെ ഇരകൾ പുറത്തെവിടെയുമല്ല.
    നമ്മുടെ വീടുകളിലാണ്.
    നമ്മുടെ പെങ്ങളും ഭാര്യയും ഉമ്മയുമൊക്കെയാണ്.
    ജാഗ്രത വേണം...!
    നാളെ പടച്ചവന് മുമ്പിൽ ചോദ്യം ചെയ്യപ്പെടുമെന്ന് പേടിയുള്ളവർ മാത്രം പ്രതികരിക്കുക.
    അല്ലാത്തവർ ഇത്തരം തട്ടിപ്പുകാർ തരുന്ന നക്കാപ്പിച്ചയും വാങ്ങി മിണ്ടാതിരിക്കുക!
    -ഷെരീഫ് സാഗർ

  • @chippua3792
    @chippua3792 2 роки тому +5

    തങ്ങൾ ചെയ്‌ത തെറ്റ് എതാണ് എതീം മക്കൾക്കു വീട് വെച്ച് കൊടുത്തടോ

  • @shibilazeezali2317
    @shibilazeezali2317 2 роки тому +11

    കുറെ പെണ്ണുങ്ങൾ ,കുറെ ആണുങ്ങളും പൊട്ടൻ മാർ ആയത് കൊണ്ട് ഒപ്പം കൂടും

  • @MACPmedia1
    @MACPmedia1 2 роки тому +6

    സമസ്തക്ക് ഇപ്പോഴെങ്കിലും ഇടപെട്ടല്ലോ..

  • @sidhuvmd1474
    @sidhuvmd1474 2 роки тому +2

    അയാളുടെ തട്ടിപ്പ് എത്ര വേണം 1. ഈ തങ്ങൾ എന്ന് പറയുന്ന ആൾ ഒരു ആത്മീയ മജ്‌ലിസിന് നേതൃത്വം കൊടുക്കാൻ അർഹനല്ല.2. തന്റെ വാട്സപ്പ് ഗ്രൂപ്പിൽ നിന്ന് ലെഫ്റ്റ് അടിച്ചാൽ സ്വർഗ്ഗത്തിൽ നിന്നു പുറത്തു പോകുമെന്ന് ഇയാൾ തട്ടിവിടുന്നു.3. വയനാട്ടിലെ കാട്ടിച്ചിറക്കൽ എന്നുപറയുന്ന ദേശത്ത് അന്ത്യവിശ്രമം കൊള്ളുന്ന മഹാൻ റെ പേരിൽ ആ മഹാത്മാവ് തന്റെ അടുക്കൽ വരാറുണ്ടെന്നും തന്നോട് ദുആ ചെയ്യാൻ വസ്വിയ്യത്ത് ചെയ്യാറുണ്ടെന്നും ഇയാൾ തട്ടിവിടുന്നു.4. ആത്മീയ ചികിത്സ നടത്തുന്നതിന് ആവശ്യമായ ഒരു പഠനവും നടത്താതെ ഇദ്ദേഹത്തെ വിശ്വസിച്ചു സമീപിക്കുന്ന വരിൽ നിന്ന് രോഗചികിത്സയ്ക്ക് പതിനായിരക്കണക്കിന് രൂപ ആവശ്യപ്പെട്ട അനേകം സംഭവങ്ങൾഎനിക്ക് നേരിട്ട് അറിയാം.

    • @saniyyamp6895
      @saniyyamp6895 2 роки тому

      Sathyamano ennittentha ellarum thangale vishavasikkunnudallo 🤔

  • @ashrafma7261
    @ashrafma7261 2 роки тому +3

    ഇവരൊക്ക ദീനിനെയും വിശ്വാസത്തെയും വിറ്റ് പണമുണ്ടാക്കുകയാണ് റബ്ബിലേക്ക് അടുക്കാൻ ഇവരാരും ഇടനിലക്കാരായി ആവശ്യമില്ല ഈ ബിസ്സിനസ്സ് നാട്ടിൽ ഇപ്പോൾ നല്ലവണ്ണം തഴച്ചു വളരുന്നുണ്ട്

    • @hadhil_gk6098
      @hadhil_gk6098 2 роки тому

      റബ്ബിലേക്കാടുക്കാൻ ഇവരുടെ ആവശ്യമില്ല, പക്ഷെ വെറുതെയിരിക്കുമ്പോൾ ഒരാളുടെയും വായിൽ നിന്ന് ഒരു സ്വലാത്തോ ദിഖ്റോ വരാറില്ല, ഇതുപോലുള്ള സദസ്സുകളിൽ പങ്കെടുത്താൽ അത് ചെയ്യാറുണ്ട്, പണ്ട് സീരിയൽ കാണുന്നത് പോലെ ഇപ്പോൾ ഒരു ഹരമാണ് ഇത്തരം മജ്‌ലിസ് കാണാൻ

    • @user-vt5mu7jk2z
      @user-vt5mu7jk2z 2 роки тому

      @@hadhil_gk6098 അതെന്താ വെറുതെ ഇരിക്കുന്നവരുടെ വായിൽ മണ്ണിട്ട് മൂടിയിരിക്യാണോ

  • @user-fq6xf2vw7q
    @user-fq6xf2vw7q 2 роки тому +1

    ഇത് വിജയിക്കട്ടെ

  • @safgapy6468
    @safgapy6468 2 роки тому +1

    ഇത് ഇപ്പോൾ സന്ദോഷ് പണ്ഡിറ്റ് പോലെ ആയി. മൂപ്പര് കോമാളിത്തരം കാണിച്ചു യൂട്യൂബിൽ ഇട്ട് കുറെ ക്യാഷ് ഉണ്ടാക്കി. അത് പോലെ യാ ഇതും. ഇയാളുടെ കോമാളിത്തരം കാണാൻ കുറെ പേര് ഇത് ഓപ്പൺ ആകുന്നുണ്ട്

  • @Cph-ez1lm
    @Cph-ez1lm 2 роки тому +2

    ഒരു ചാനലിൽ വന്നു ഞാൻ ആരുമായും സംസാരിക്കാൻ തയ്യാറല്ല എന്ന് പറഞ്ഞു..
    എന്തിനാ ചാനലിൽ വന്നത്
    ഇങ്ങനെ പറഞ്ഞു പോകാൻ വീട്ടിൽ നിന്ന് ഫോൺ ചെയ്‌താൽ പോരെ...

  • @safgapy6468
    @safgapy6468 2 роки тому +1

    Usthathmarkk യൂട്യൂബിൽ ഉള്ള സോലത്തും ദിക്‌റും നിങ്ങൾക്ക് ഒയിവാക്കാൻ പറ്റുമോ

  • @jeevanjan4086
    @jeevanjan4086 2 роки тому +6

    ഇത്തരം ആത്മീയ വ്യവസായികളെയും ഇവറ്റകളെ താങ്ങി നടക്കുന്നവരെയും പിടിച്ചു തുറങ്കിലടക്കാൻ തയ്യാറായാൽ ഒരൊറ്റ എണ്ണവും പിന്നെ വെളിച്ചത്തു വരികയില്ല...

  • @shazasharaf1456
    @shazasharaf1456 2 роки тому +12

    വിവരമുള്ളവർ ഒരു സഭയിൽ കുറച്ചു മാന്യതയൊക്കെ കാണിക്കണം... മറ്റുള്ളവരുടെ പരാതി കേട്ട് അതിന്റെ സത്യം അവരെ ബോധ്യപ്പെടുത്താനാണ് നിങ്ങൾ വന്നിരിക്കുന്നത്.. എന്നിട്ട് അവരുടെ പരാതിയൊന്നും കേട്ട് തർക്കിക്കാൻ ഞാനില്ലെന്ന്ന് പറയുന്നത് ശരിയാണോ.. അങ്ങനെയാണെങ്കിൽ ഒരു ചർച്ചയുടെ ആവശ്യമില്ലല്ലോ... നിങ്ങൾക്ക് പറയാനുള്ളത് സ്വയം ഒരു വീഡിയോ എടുത്ത് upload ചെയ്‌താൽ പോരെ

  • @shifacmvalikallinghal4318
    @shifacmvalikallinghal4318 2 роки тому +3

    മജ്‌ലിസ് തകർക്കാൻ 1000 ആളുകൾ കാണുമ്പോൾ തന്നെ ഉണ്ടായിരുന്നു എന്നിട്ട് മജ്‌ലിസ് നിർത്തിപ്പൊയിട്ടില്ലല്ലോ തങ്ങളുടെ കൂടെ ഞങൾ und

  • @richurichu2765
    @richurichu2765 2 роки тому +4

    കബീർ അൻവരി 👍👍👍👍🤲🤲

  • @alipm4521
    @alipm4521 2 роки тому +1

    എന്ദു കണ്ടാലും വിശ്വസിക്കുന്നവർ പണം പോവാണ്ട് സൂക്ഷിച്ചാൽ മതി. നേരിട്ട് അറിയുന്ന പാവങ്ങളായ ബന്ധുക്കൾക്കോ അയൽവാസികൾക്കോ മാത്രം സഹായ സഹകരണങ്ങൾ ചെയ്യുക. പണം ചിലവാക്കിയുള്ള ഒരു ആത്മീയ സദസ്സുകളിലും ചെന്നു പെടരുത്.

  • @muhammedasif711
    @muhammedasif711 2 роки тому +1

    മറ്റു ആളുകളുടെ ചോദ്യത്തിനു മറുപടി പറയാൻ കഴിയില്ല ഞാൻ പെടും 😃അത് കൊണ്ടു ഞാൻ മുങ്ങുന്നു കബീർ അൻവരി

  • @muhammadnoufalnoufal382
    @muhammadnoufalnoufal382 2 роки тому +3

    ഇത്തരം വ്യാജ ആത്മീയ വെക്തികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം

  • @kunjolktkl7314
    @kunjolktkl7314 2 роки тому +3

    ഇതിന് വേണ്ടി ആര് തലകുത്തി മറിഞ്ഞാലും മജ്‌ലിസ് ഞങ്ങൾ കേൾക്കാൻ തയ്യാറാണ്

    • @Shahul-sz3vw
      @Shahul-sz3vw 2 роки тому

      ആരാണ് ആത്മീയ തട്ടിപ്പ് നടത്തിയെത് ഞങ്ങളെ തങ്ങളുപ്പ അത്ചെയ്തിട്ടില്ല അത് ആമജ്ലിസില് പഖടുതോല്ക്ക് അറിയും ഇനിയും ആമജ്ലിസ് നടത്തുകയും അതില്ഞങ്ങൾ പഘടുക്കുകയീം ചെയ്യും

    • @midhlu.kitchen8804
      @midhlu.kitchen8804 2 роки тому

      👍👍👍

  • @ayraschoice7876
    @ayraschoice7876 2 роки тому +27

    കബീർ അൻവരി യുടെ വാക്കുകൾ തന്നെ മതി..

  • @ahmeddoha3608
    @ahmeddoha3608 2 роки тому +1

    നമ്മള് കൗണ്ടറിൽ മുണ്ടൂല

  • @junaidalingal9558
    @junaidalingal9558 2 роки тому +9

    എത്രയോ..ഗൗരവമുളള വിഷയങ്ങള്‍ ഉണ്ട് ചര്‍ച്ച ചെയ്യാന്‍...കൈരളി ന്യൂസിന് എപ്പഴും തിരുട്ട് വാര്‍ത്തകള്‍ കൊടുത്തും തമ്മിലടിപ്പിച്ചും ഉളള വാര്‍ത്തയേ..കൊടുക്കാനുളളൂ...

    • @paalakkaran.
      @paalakkaran. 2 роки тому +1

      ഇത് ന്യൂസ്18 ആണ്🤣🤣

  • @hamzaap2063
    @hamzaap2063 2 роки тому +17

    എന്ത് തട്ടിപ്പുമായി വന്നാലും ഞമ്മളെ കൗമു അതീൽ ഒക്കെ വീഴും

  • @rahulbabu475
    @rahulbabu475 2 роки тому +8

    ഇവരുടെ സാമ്പത്തികം അനേഷിക്കണം

  • @jameelakpjameelakp1732
    @jameelakpjameelakp1732 2 роки тому +66

    കബീർ പറയുന്നതഅതിൻ്റെ ശരി

    • @ntkl4315
      @ntkl4315 2 роки тому

      Athanne

    • @busharabushara7090
      @busharabushara7090 2 роки тому

      പാവം തങ്ങൾ

    • @sharafsharaf3269
      @sharafsharaf3269 2 роки тому

      👍

    • @MalluMalayalam
      @MalluMalayalam 2 роки тому

      നീ Fake ഐഡി കമന്റ് മായി വരും എന്ന് മലയാളികൾക്ക് അറിയാം🤣

    • @ntkl4315
      @ntkl4315 2 роки тому

      @@MalluMalayalamathey ariyillel mindathirunnoode...fake id ninte ok aavum...ivareyonnum ninakk ariyillenn karuthi ellavarem aa kootathil peduthanda....randum rand aalaanu ketoo...ath manassilakkanulla samanya bodham enkilum prathikarikkan varumpol venam sahodari....😂😂

  • @skq4715
    @skq4715 2 роки тому +5

    ആത്മീയത ഒരു വില്പന ചരക്കാക്കി മാറ്റി വിയർപ്പ് പൊടിയാതെ ജീവിച്ചു പോകുന്നവർ ഉണ്ടാകാം

  • @fathimashanzabintabdulsala5866
    @fathimashanzabintabdulsala5866 2 роки тому +1

    ഇപ്പോൾ നഷ്ടം വരാത്ത നല്ല കച്ചവടം ആണ് ദീൻ കൊണ്ടുള്ള കച്ചവടം. സൂറത്തു തൗബ 34 ആയത്ത് പഠിക്കുക. അള്ളാഹു കൃത്യം ആയിട്ട് വിവരിച്ചu തന്നിട്ടുണ്ട്

  • @bavamt9986
    @bavamt9986 2 роки тому +9

    എല്ലാ ആത്മീയ നെതാക്കളും ചെയ്യുന്നത് ഇതാണ്. അതിൽ എല്ലാ മതസ്ഥരും ഉണ്ട്.

  • @rafi_malappuram_1623
    @rafi_malappuram_1623 2 роки тому

    യൂട്യൂബിൽ നിന്നും വരുമാനം കിട്ടുന്നത് ആദ്യം ഒഴിവാക്കണം.. നമ്മൾ തന്നെയാണ് നമ്മുടെ വില കളയുന്നത്.

  • @truthseeker4813
    @truthseeker4813 2 роки тому +1

    കളളതങ്ങളാണ് ...ഇത്തരം കുറേയെണ്ണമുണ്ട് !!!

  • @abdulgafoorkv2829
    @abdulgafoorkv2829 2 роки тому +9

    കലീബ എന്നല്ല
    ഖബീല

    • @abumadannor
      @abumadannor 2 роки тому

      Athum ket chirikkunna njan

  • @theworldviewer2390
    @theworldviewer2390 2 роки тому

    എന്നാല്‍, അങ്ങ്‌ എല്ലാവരോടും കരുണകാണിക്കുന്നു; അവിടുത്തേക്ക്‌ എന്തും സാധ്യമാണല്ലോ. മനുഷ്യന്‍ പശ്‌ചാത്തപിക്കേണ്ടതിന്‌ അവിടുന്ന്‌ അവരുടെ പാപങ്ങളെ അവഗണിക്കുന്നു.
    ജ്‌ഞാനം 11 : 23എല്ലാറ്റിനെയും അങ്ങ്‌ സ്‌നേഹിക്കുന്നു. അങ്ങ്‌ സൃഷ്‌ടി ച്ചഒന്നിനെയും അങ്ങ്‌ദ്വേഷിക്കുന്നില്ല; ദ്വേഷിച്ചെങ്കില്‍ സൃഷ്‌ടിക്കുമായിരുന്നില്ല.
    ജ്‌ഞാനം 11 : 24അങ്ങ്‌ ഇച്‌ഛിക്കുന്നില്ലെങ്കില്‍, എന്തെങ്കിലും നിലനില്‍ക്കുമോ? അങ്ങ്‌ അസ്‌തിത്വം നല്‍കിയില്ലെങ്കില്‍, എന്തെങ്കിലും പുലരുമോ?
    ജ്‌ഞാനം 11 : 25ജീവനുള്ളവയെ സ്‌നേഹിക്കുന്ന കര്‍ത്താവേ, സര്‍വവും അങ്ങയുടേതാണ്‌. അങ്ങ്‌ അവയോടു ദയ കാണിക്കുന്നു.
    ജ്‌ഞാനം 11 : 26

  • @ahammedfayaz.m.mulakkel2272
    @ahammedfayaz.m.mulakkel2272 2 роки тому +4

    കബീർ ഉസ്താദ് പറയുന്നത് ആണ് സത്യം

  • @sulaikakalam5159
    @sulaikakalam5159 2 роки тому +7

    അൽഹംദുലില്ലാഹ് 🤲😭

  • @butterflysworld5178
    @butterflysworld5178 2 роки тому +1

    കബീർ അൻവരി 😊✌🏼

  • @sujikalari1
    @sujikalari1 2 роки тому +7

    ഹൈദർ മധുർ ആണ് ഇങ്ങനെയൊരു വിഷയം പുറത്തുകൊണ്ടുവന്നത്.. അദ്ദേഹത്തെ വിളിക്കാമായിരുന്നുഈ പരുപാടിയിലെ

  • @thafseena677
    @thafseena677 2 роки тому +7

    അതെന്താ തങ്ങന്മാർക്ക് മാത്രമേ നാട്ടുകാരെ പറ്റിക്കാൻ പാടുള്ളൂ...😂😂😂

    • @Sree_nj
      @Sree_nj 2 роки тому

      🤣🤣🤣

  • @abdusalamabdusalam7946
    @abdusalamabdusalam7946 2 роки тому +1

    മാസം 10000 രൂപ കിട്ടുമ്പോൾ നല്ല സുഖം കിട്ടും