പണി ഇരന്ന് വാങ്ങി അൻവർ…തടി കാക്കാൻ നെട്ടോട്ടം I Pinarayi vijayan and Pv anvar

Поділитися
Вставка
  • Опубліковано 16 вер 2024
  • കാത്തിരുന്നത് വെറുതെ..പണി ഇരന്ന് വാങ്ങി അൻവർ… തടി കാക്കാൻ നിലവിളി..
    #pinarayivijayan #pvanvar #cpimkerala #mrajithkumar
    #psasi #cpimkerala #keralapolitics #mm001 #me001

КОМЕНТАРІ • 539

  • @ABM257
    @ABM257 5 днів тому +189

    മാൻഡ്രേക്കിനോട് ഏറ്റുമുട്ടി പണി മേടിച്ച അൻവറിക്കക്കും ഫാൻസിനും ഓണാശംസകൾ 😂

  • @ABM257
    @ABM257 5 днів тому +194

    കാരണഭൂതത്തിനൊപ്പം നിൽക്കാൻ പറ്റിയ ഒരു അച്യുതാനന്ദൻ ഇന്ന് സിപിഎമ്മിലില്ല അങ്ങനെയൊരു നേതാവ് ഇനി വരാനും പോകുന്നില്ല

    • @manikantannairb
      @manikantannairb 5 днів тому +15

      സത്യം 👍

    • @MkrAbdu
      @MkrAbdu 5 днів тому

      ua-cam.com/video/-VYwC593pmI/v-deo.htmlsi=1lKGTHGCZtGIEmui

    • @gopinadhankalappurakkal5206
      @gopinadhankalappurakkal5206 5 днів тому +3

      അന്തകവിത്താണ് കാരണഭൂതം😂 പാർട്ടിയുടെ അവസാനത്തിന്റെ ആരംഭം😂

    • @sujeevk8792
      @sujeevk8792 5 днів тому +7

      അൻവർ സ്വന്തം ആസനത്തിൽ ആപ്പ് അടിച്ചു കയറ്റി.!!😂

    • @ngpanicker1003
      @ngpanicker1003 3 дні тому +1

      അച്ചായന്റെ മാനസ പുത്രൻ പപ്പുവിന്റെ വിവാദമായ അമേരിക്കൻ സന്ദർശനത്തെ കുറിച്ച് എന്തെങ്കിലും പറയുമെന്ന് പ്രതീക്ഷിച്ചു, ആ രാജ്യ ദ്രോഹിയെ ഇനിയും പുകഴ്ത്തരുതേ. നിങ്ങളോടുള്ള സ്നേഹവും ബഹുമാനവും അതോടെ തകരും.

  • @Veendummatthayi-my1fg
    @Veendummatthayi-my1fg 5 днів тому +314

    അംബുക്കയും പിണറായിയും എല്ലാ കീടങ്ങളും അടിച്ചു പിരിഞ്ഞു കൊളം ആവണമെന്ന് ആഗ്രഹിക്കുന്നവർ,

  • @AkA-xx8cr
    @AkA-xx8cr 5 днів тому +196

    ജിഹാദിക്കൂട്ടങ്ങളുടെ ആഹ്ലാദം അതാണ് അൻവർ ജലീൽ.....

    • @Nainuz8416
      @Nainuz8416 5 днів тому +5

      അതൊക്കെ malabaril... അവിടത്തെ simgangal എല്ലാം thrishur border കഴിഞ്ഞാല്‍ പൂച്ചകള്‍ ആണ്...

    • @wilsonvarghese8042
      @wilsonvarghese8042 5 днів тому +5

      Jihadi swarna kadathu nadakkunnilla

    • @rasheedrasheedrasheedrashe8450
      @rasheedrasheedrasheedrashe8450 5 днів тому +2

      Podaa
      Panni

    • @kathalan162
      @kathalan162 5 днів тому +1

      സംഖികൾ മലനാടൻ ഫാൻസ്‌ ആണല്ലോ

    • @flowers_comedy-.
      @flowers_comedy-. 5 днів тому +1

      Adhem jeliline purathaki eni anvaro

  • @manikantannairb
    @manikantannairb 5 днів тому +86

    അൻവറിനെയും ജലീലിനെയും ഒതുക്കണമെന്ന് ആഗ്രഹിക്കുന്നവർ അൻവറിനെ തന്നെ കരുവാക്കി നടത്തിയ കളിയാണ് ഇപ്പോൾ നടക്കുന്നതെന്നും കരുതാം 😅

    • @Indian1992
      @Indian1992 5 днів тому +12

      മാൻഡ്രേക്ക് തന്നെ ഒരുക്കിയ കെണി ആയിരിക്കും 😂

    • @abhilashmarangattu
      @abhilashmarangattu 5 днів тому +4

      😂😂😂😂

    • @flowers_comedy-.
      @flowers_comedy-. 5 днів тому +1

      101

  • @artery5929
    @artery5929 5 днів тому +108

    കേരളത്തിലെ വിമാനത്താവളങ്ങൾ സ്വർണ്ണക്കടത്തിന് അൻവറിക്കക്ക് വിട്ടു കൊടുക്കണം . അതാണ് ലക്ഷ്യം . 😂

    • @wilsonvarghese8042
      @wilsonvarghese8042 5 днів тому

      Deshadrohikale electionil nirthiyal enghane erikum rajyam mudippikum

    • @indian-bz5xs
      @indian-bz5xs 3 дні тому

      അൻവർ ഇക്കാക്ക് വേണ്ടി അല്ല. വേറെ ഒരു uae മുതലാളിക്ക് വേണ്ടി

  • @sudhisukumaran8774
    @sudhisukumaran8774 5 днів тому +119

    ചുളുവിൽ ഹീറോ ആവാൻ നോക്കിയതാ കാക്ക കണ്ടം വഴി ഓടി 😂😂😂

    • @abhilashmarangattu
      @abhilashmarangattu 5 днів тому +2

      😂😂😂😂😂

    • @nihamin6890
      @nihamin6890 4 дні тому

      കണ്ടം വഴി ഓടാൻ അൻവർ സംഘി അല്ലടാ

  • @sudhisukumaran8774
    @sudhisukumaran8774 5 днів тому +74

    വരും ദിവസങ്ങളിൽ അടിമകൾ കരഞ്ഞു വീഴുന്ന ഒരേയൊരു പേര് നിലമ്പൂർ സുൽത്താൻ തോറ്റിട്ടില്ല തോറ്റിട്ടില്ല തോറ്റ ചരിത്രം കേട്ടിട്ടില്ല😂😂😂

  • @sudhisukumaran8774
    @sudhisukumaran8774 5 днів тому +89

    വോട്ട് ചെയ്ത ജനത്തെ പേടിച്ച് സോഷ്യൽ മീഡിയയിൽ മാത്രം പ്രത്യക്ഷപ്പെടുന്ന കേവലം ഒരു വിപ്ലവ പുഴു

  • @blackcobra8357
    @blackcobra8357 5 днів тому +48

    24ലേ മലബാർ കലാപം അതും കഴിഞ്ഞു😂😂😂✌️✌️ പോലീസുകാർ സ്വർണം പിടിക്കുന്നതാണോ യഥാർത്ഥ പ്രശ്നം?????🤔🤔🤔🤔🤔🤔

  • @kgmohankumar1038
    @kgmohankumar1038 5 днів тому +33

    എല്ലാറ്റിനും അതിൻ്റേതായ സമയമുണ്ട് ദാസാ

  • @Kerala08
    @Kerala08 5 днів тому +12

    ഇക്കമാരും കാരണഭൂതങ്ങളും, ഗംഭീരം വോട്ട് ചെയ്തവരോട് 🙏. കേരളം മുടിക്കാൻ ഇവർക്ക് ഇനിയും വോട്ട് ചെയ്യണേ പ്രബുദ്ധ കമ്മി, ഇക്ക, ഹിന്ദു അടിമകളെ ✌️✌️✌️

    • @nvs9652
      @nvs9652 4 дні тому

      എന്താണ് മോനെ ഹിന്ദു

  • @georgejoseph5803
    @georgejoseph5803 5 днів тому +19

    അമ്പൂക്കന്റെ ലക്‌ഷ്യവും മുഖ്യന്റെ ലക്ഷ്യവും ഒന്നുതന്നെ.എല്ലാം മരുമോന്റെ സ്ഥാനരോഹണം.

    • @l_Jayk_l
      @l_Jayk_l 5 днів тому +2

      ഈ പ്രശനം മരുമോൻ ഇടപെട്ട് സോൾവ് ചെയ്തു പ്രതിസന്ധി പരിഹരിച്ച് മുഖ്യൻ ആയി മാറും

  • @Refusers
    @Refusers 5 днів тому +15

    മറുനാടന് അമ്പുവിനെയും വിജയനെയും ഒരേ സമയം എതിർക്കണം. മിത്രങ്ങൾക്ക് വേണ്ടി പൂരം കലക്കിയ ADGP യും വിജയനും തമ്മിലുള്ള ബന്ധം അറിഞ്ഞ് ഇക്കാലമത്രയും വിജയനെ തെറിപറഞ്ഞ മിത്രങ്ങളും ഇപ്പോൾ ഹാപ്പി

  • @LeelammaAunty
    @LeelammaAunty 5 днів тому +25

    അൻവറ് കാക്ക എ ങ്ങനെ എങ്കിലും ര ക്ഷ പെടാൻ നോക്കും ഭയങ്കര തൊലി കട്ടിയുള്ള ആളാണെ 🤣🤣🤣🤣

  • @ramks3282
    @ramks3282 5 днів тому +57

    20 x 20 യും BJP കൂട്ടുചേർന്ന് കേരളം ഭരിച്ചാലേ കേരളം നന്നാവൂ....!!

    • @hemarajn1676
      @hemarajn1676 5 днів тому +2

      ശരിയാണ്. മണിപ്പൂർ ജനത കഴിഞ്ഞ 16 മാസങ്ങളായി പറയുന്നത് അതു തന്നെയാണ്.

  • @sophievarghese3102
    @sophievarghese3102 5 днів тому +28

    ഇത് അൻവറും പിണറായിയും തമ്മിലുള്ള adjustment ആണെന്ന് എല്ലാരും പറയുന്നു. നിങ്ങൾ മറിച്ചും 😮

  • @sukumaranc6167
    @sukumaranc6167 5 днів тому +14

    എല്ലാത്തിനും അതിൻ്റെതായ സമയമുണ്ട് മോനേ ദാസാ 😱👿👹😇

  • @rayeestk4748
    @rayeestk4748 4 дні тому +2

    അൻവറിന്റെ അഴിമതിയെ പ്പറ്റി അന്വേഷിക്കാൻ മുഖ്യമന്ത്രി എന്തിനാ ഇങ്ങനെ ഭയപ്പെടുന്നത്.

  • @rajendranrajendranragav4017
    @rajendranrajendranragav4017 5 днів тому +8

    അ ൻവർ ആര് ഈ ഫ്രോടിനെ ഒക്കെ ജയ്പ്പിച്ചവരെ വേണം പറയാൻ

  • @supreme203
    @supreme203 5 днів тому +7

    സാജൻ സ്വർണക്കടത്ത് കാരണം സമൂഹത്തിൽ ഉണ്ടാകുന്ന ദോഷഫലങ്ങളെ കുറിച്ച് ഒരു വീഡിയോ ചെയ്യണം 👍👍👍

  • @user-ye4dn5tk3k
    @user-ye4dn5tk3k 5 днів тому +25

    താങ്കൾ പറഞ്ഞതു പോലെ ഒരു മലബാർ കലാപ ണ്ടാക്കാൻ. അൻവറിന്കഴിയില്ല. ഇവൻ എപ്പോൾ വേരോടെ പിഴുതെറിയപ്പെടുമെന്നു കാത്തിരുന്നു കാണണം.

  • @viswamk8666
    @viswamk8666 5 днів тому +5

    👍👌💪100%കറക്ട്. ഇനിയാണ് പോലീസിന്റെയും, പിണറായി സേന യുടെയും യഥാർത്ഥ പണി അൻവറിന് വരാൻ പോകുന്നത്.

  • @pottammalpurushu5254
    @pottammalpurushu5254 5 днів тому +10

    മുല്ലപ്പള്ളി രാമചന്ദ്രൻ കോൺഗ്രസിൻറെ പടിക കയറരുത് എന്നാണ് അൻവറി നോട് പറഞ്ഞത്

  • @nandankishore.d85
    @nandankishore.d85 5 днів тому +15

    ഓളങ്ങൾ ഒഴുക്കിൽ പെട്ട അവസ്ഥ,😂😂😂😂😂

  • @balakrishnankv5561
    @balakrishnankv5561 5 днів тому +9

    Mr.shajan , മിസ്റ്റർ MR അജിത് കുമാറിനെപ്പറ്റി അന്വേഷിച്ചാൽ ക്ലിഫ് ഹൌസിലെ ബിരിയാണിച്ചെമ്പിൽ എത്തും. അതിനെപ്പറ്റി പറയൂ.

  • @krishnamp2521
    @krishnamp2521 5 днів тому +5

    അഹങ്കാരി അൻവർ അവൻ സ്വന്തം കുഴി തോണ്ടി ഇനി സിഎം. പോലീസും മണ്ണിട്ടു മൂടിക്കോളും

  • @padavathilavarachan9427
    @padavathilavarachan9427 5 днів тому +6

    അതി മാത്രമായ അഹങ്കാരത്താൽ
    തിരമാലകളെ ചൊൽപ്പടിക്ക് നിറുത്താമെന്നും ഉന്നത ശൈലങ്ങളെ ത്രാസിൽ തൂക്കാമെന്നും വ്യാമോഹിച്ച അവൻ നിലം പതിച്ച് മഞ്ചലിൽ വഹിക്കപ്പെട്ടു ദൈവത്തിൻ്റെ ശക്തി എല്ലാവർക്കും ദൃശ്യമായി ...!
    2 മക്കബായർ 9:8

  • @l_Jayk_l
    @l_Jayk_l 5 днів тому +29

    ഫോൺ ചോർത്തി എന്നൊക്കെ കേട്ടിട്ട് കേന്ദ്ര ഏജൻസികൾ നോക്കുകുത്തി പോലെ നിക്കുന്നു .

    • @manojkumar-jr4wr
      @manojkumar-jr4wr 5 днів тому +7

      താങ്കൾക്ക് നിയമം അറിയില്ല. ആരുടെ ഫോൺ ചോർത്തി. അവർ നിയമ പ്രകാരം പരാതി കൊടുക്കണം. കേന്ദ്രത്തിന് വേറെ പണി ഉണ്ട്. വായിൽ തോന്നിയത് വിളിച്ചു പറയുന്നവരുടെ പരാതി കേൾക്കാൻ അല്ല അവർ. ഇത് ഇവിടെ പിണുവും ഇക്കയും കൂടി തീർക്കട്ടെ

    • @krishanakumarkrishnakuma-ce9wg
      @krishanakumarkrishnakuma-ce9wg 5 днів тому

      പിണറായിക്കെതിരെ ലാവ്ലിൻ സ്വർണ്ണക്കടത്ത് CMRLകോഴ എന്നീ കേസുകളുടെ അന്വോഷണം കേന്ദ്ര ഏജൻസികളുടെ പരിധിയിൽ പെടാത്തതുകൊണ്ടായിരിക്കും എല്ലാം നിർത്തി വെച്ച് പിണറായിയെവെള്ളപൂശി വെളുപ്പിക്കുന്നകേന്ദ്ര സർക്കാറിന് യാതൊരു ഇല്ലെന്നായിരിക്കും​@@manojkumar-jr4wr

    • @l_Jayk_l
      @l_Jayk_l 5 днів тому

      @@manojkumar-jr4wr എങ്കിൽ ഗവർണാർക്കും നിയമം അറിയില്ല. അങ്ങേര് എന്തിന് റിപ്പോർട്ട് തേടി? അന്തങ്ങളെ പോലെ ഒരു കാര്യവും ഇല്ലാതെ ന്യായീകരിക്കാരുത്.

    • @l_Jayk_l
      @l_Jayk_l 5 днів тому +5

      @@manojkumar-jr4wr എങ്കിൽ ഗവർണാർക്കും നിയമം അറിയില്ല. പുള്ളി എന്തിന് റിപ്പോർട് തേടി. പരാതി കൊടുക്കാനും കോടതിയിൽ പോവാനും ആണ് പ്രതിപക്ഷ പാർട്ടികൾ.

    • @thomaskutty2487
      @thomaskutty2487 5 днів тому +3

      പരാതി കിട്ടിയിട്ട് ആണോ എല്ലാ കാര്യ ത്തിലും കേന്ദ്രം ഇടപെടുന്നത്

  • @user-rk1cc4qb6y
    @user-rk1cc4qb6y 5 днів тому +5

    ഇത് ബൈബിളിലെ സംഖ്യാപുസ്തകം 11 അദ്ധ്യായം പഠിപ്ലിക്കുന്ന തീവവാദം കേരളത്തിൽ നടക്കില്ല

  • @Kamalakamala-fo8iy
    @Kamalakamala-fo8iy 5 днів тому +2

    Abinandana. Sajan sakkariya. Fill dupportt.uyaratte sajan

  • @VinayanVinayan-n3v
    @VinayanVinayan-n3v 5 днів тому +12

    ഫോൺ ചോർത്തിയ അൻവറിനെ ഉടനെ അറസ്റ്റ് ചെയ്യുക. ഇടതു പക്ഷത്തെ ആതിഷേപിച്ച അൻവറിനെ വെറുതെ വിടരുത്

  • @krishnanko3474
    @krishnanko3474 5 днів тому +4

    അൻവരുടെ കാര്യം പോക്ക്.

  • @raj__7545
    @raj__7545 5 днів тому +8

    അമ്പു 8 നിലയില്‍ പൊട്ടും

  • @gk9533
    @gk9533 5 днів тому +25

    പിണറായിയോട് കളിക്കാൻ ഒരു അൻവറും വളന്നിട്ടില്ല 💪🏻💪🏻💪🏻

    • @ajayCL-m5v
      @ajayCL-m5v 4 дні тому

      paranaari oru Kaalan aanu 🤮

  • @mohammedali584
    @mohammedali584 5 днів тому +12

    ആരും വിശ്വസിച്ചിട്ടില്ല കുറച്ചു അന്തംസ് ഒഴികെ 😂

  • @pksasi6065
    @pksasi6065 5 днів тому +7

    ദൈവത്തിൻ്റെ ഓരോ കളികള് .... എല്ലാവൻ്റെയും ഉള്ളുകള്ളികൾ പൊതുജനം നന്നായി മനസ്സിലാക്കി. ...😂
    പെരും കള്ളൻ കള്ളനെക്കുറിച്ച് പരാതി പറഞ്ഞത് കൊള്ളക്കാരനോട് 😂😂

  • @DamodaranCK-h3k
    @DamodaranCK-h3k 5 днів тому +4

    കാക്കക്ക് പിന്നിൽ പച്ചവെളിച്ചമോ

    • @1969R
      @1969R 5 днів тому

      No doubt

  • @isacjoseph8602
    @isacjoseph8602 5 днів тому

    Indian democracy is very interesting, intelligent,and mature.

  • @mariamsunny4371
    @mariamsunny4371 5 днів тому +3

    എനിക്ക് എന്തിന്റെ കേടായിരൂന്നു.

  • @majeedp5393
    @majeedp5393 5 днів тому +1

    മലപ്പുറം SP ശരിധരൻ സാർ എൻ്റെ അനുഭവത്തിൽ നല്ല ആളായിരുന്നു സാറെ ഞാൻ ക്കണ്ടത് ഒരു പരാതിക്കൊടുക്കാൻ വേണ്ടിയായിരുന്നു എന്നോട് നല്ല രീതിയിൽ സംസാരിച്ചു സാർ കാര്യങ്ങൾ എല്ലാംതിരക്കി ഞാൻ ക്കാര്യങ്ങളെലാം സാറൊട് വിശധീകരിച്ചു സാർ ഞാൻ ചോദിക്കാതെ ത്തന്നെ ഫോൺ നമ്പറും തന്നു പല പോലീസുക്കാരെയും ഞാൻ ക്കണ്ടിട്ടുണ്ട് ഇതുപോലെ മലപ്പുറത്ത വേറെ ഒരു SP സാർ വരുമെന്ന് എനിക്ക് ത്തോന്നുന്നില്ല ശരിധരൻ സാറിൻനല്ലത് മാത്രം വരട്ടെ എന്ന് മനസ്സിൽ ത്തട്ടി പ്രാർതിക്കുന്നു

  • @user-bs2xe8yu3n
    @user-bs2xe8yu3n 5 днів тому

    PINARAYI VIJAYAN GREAT CM

  • @sinilv.s7715
    @sinilv.s7715 5 днів тому +2

    യഥാർത്ഥം മാസിലായില്ല എന്ന് മനസിലായി

  • @AyanKhanJihad
    @AyanKhanJihad 5 днів тому +3

    Sudukkaaa😍😍🇵🇰💚❤️

  • @joyp.p1018
    @joyp.p1018 4 дні тому +1

    ശ്രീ. ഷാജൻ, അദ്ദേഹത്തെ എന്തിന് അമ്പുക്ക എന്ന് വിളിയ്ക്കണം യാതൊരു ബഹുമാനത്തിനും അദ്ദേഹം അർഹനല്ല.

  • @balakrishnankv5561
    @balakrishnankv5561 5 днів тому +7

    ഷാജൻ സ്കറിയ അൽവർ സായ് വിനെപ്പറ്റി രണ്ടാം ദിവസം പറഞ്ഞതിനെതിരായാണ് ഇപ്പോൾ വായിട്ടലക്കുന്നത്. കഷ്ടം. അൻവർ വിരോധത്തിൽ ഷാജൻ്റെ ബോധം പോയിരിക്കുകയാണ്. കഷ്ടമേ കഷ്ടം

    • @sebastianpp6087
      @sebastianpp6087 5 днів тому

      അമ്പൂക്കാന്റെ തൊലി ഓന്തിന്റേതാ 😂

  • @sureshanchery9512
    @sureshanchery9512 5 днів тому +2

    Anvar kurukkilàyi.

  • @kichoosmoloos4872
    @kichoosmoloos4872 4 дні тому

    PV Anvar ❤❤❤❤

  • @vsgeorgegeorge7607
    @vsgeorgegeorge7607 4 дні тому

    ഈ മാപ്പിള ലഹള പാളയത്തിലെ പട മാത്രമാണ്. ഇത് നയിച്ച നേതാവിന്റെ നേർക്കുള്ള ആരോപണങ്ങൾ തെളിയിക്കേണ്ട ബാധ്യത ഇപ്പോൾ പോലീസ് ഡിപ്പാർട്മെന്റിന് ഉണ്ട്. ഇല്ലെങ്കിൽ ഇത് വരെ ആരോപണമായി നിലനിലനിന്നവ ശരിയാണ് അവ മൂടിവക്കുകയായിരുന്നു അതിന് സഹായിക്കുക ആയിരുന്നു എന്ന് കരുതേണ്ടിവരും.

  • @KidsspaceDaycareplayschool
    @KidsspaceDaycareplayschool 5 днів тому +2

    നല്ല വൈരാഗ്യം ഉണ്ടല്ലേ 😂

  • @rajanbabu6209
    @rajanbabu6209 5 днів тому +3

    ❤❤❤❤❤❤❤❤❤❤❤❤

  • @Jaykay345
    @Jaykay345 5 днів тому +1

    Piñarai-Waiting for Nagapoor command.

  • @balakrishnankv5561
    @balakrishnankv5561 5 днів тому +15

    Mr.Shajan സ്കറിയ ഇപ്പോൾ കാട്ടുകരിങ്കള്ളൻ സ്വർണ്ണകള്ളക്കടത്തുകാരൻ കാരണഭൂതത്തിൻ്റെ ആരാധകനായിരിക്കുകയാണല്ലോ !!!

  • @bmwmad2798
    @bmwmad2798 5 днів тому

    Wait and see you also waiting for Jalèel

  • @saarthiisaarthii1096
    @saarthiisaarthii1096 5 днів тому +2

    ഇനി യുള്ളത് മറുനാടൻ റൺ ഔട്ട്‌ 🤣🤣😜😜😜😜

  • @sreekumar4128
    @sreekumar4128 4 дні тому

    അതിബുദ്ധി ആപത്ത്... ഫോണ്‍ ചോർത്തൽ പണി കിട്ടി

  • @GopiGopi-eh9ps
    @GopiGopi-eh9ps 5 днів тому +1

    ഞാൻ ഹരിചന്ദ്രൻ ആണ് എറ്റവും വലിയ വ്യക്തി ഞാനാണ് എന്ന് മുന്ദ്ര കുത്തണം എന്നു വിചാരിച്ചു പക്ഷേ അപേക്ഷ നിരസിക്കുന്ന കാലം കാത്തു ഇരുന്നു കാണാം

  • @Atv104
    @Atv104 5 днів тому

    CPM ന്റെ അവസാന മുഖ്യനും BJPയുടെ ആദ്യ മുഖ്യനുമായി പിണറായി എന്നും അറിയപ്പെടും

  • @ultimateanswers2830
    @ultimateanswers2830 5 днів тому +1

    ഷാജന് ഇഷ്ടമില്ലാത്തവരെപ്പറ്റി എന്തും പറയും

  • @mohandaskallammakkel7501
    @mohandaskallammakkel7501 5 днів тому

    സത്യം തെളിയിക്കാതെ അൻവറുക്ക പിന്നോട്ട് മാറില്ല

  • @rahulrp7723
    @rahulrp7723 5 днів тому +2

    അമ്പൂന്റെ സോഷ്യൽ മീഡിയ ആവേശം അവസാനിക്കാറായി.
    പാവം, ആവേശത്തോടെ ലോകം നന്നാക്കുവാൻ ഇറങ്ങിയതാ...............

  • @ajeeshbabu2230
    @ajeeshbabu2230 5 днів тому

    ഇങ്ങനെ ഇല്ലാത്ത കാര്യങ്ങൾ വിളിച്ചു പറയാൻ ഒരു ഉളിപ്പുമില്ലേ ഷാജ നിങ്ങൾക്

  • @radhrema
    @radhrema 5 днів тому +2

    ഷാജൻ സർ വർത്തയിൽ പലതും ഒളിച്ചു കടത്തുന്നു....not good

  • @sreenandaabhilash2537
    @sreenandaabhilash2537 5 днів тому +1

    അൻവറിന് തക്ക തിരിച്ചടി കൊടുക്കണം

  • @mathewyohannan91
    @mathewyohannan91 5 днів тому +2

    ചർച്ചക്കു ശേഷം ചായ സൽക്കാരം ഉണ്ടായിരുന്നു. ബിനോയ്ക്കു double സ്ട്രോങ്ങ്‌.....

  • @OnlyoneWorldKing
    @OnlyoneWorldKing 5 днів тому

    ഇങ്ങിനെ എത്രനാൾ പറ്റിച്ച് ജീവിക്കും…😂😂😂😂

  • @GirishKt-x5f
    @GirishKt-x5f 5 днів тому +1

    Pv അൻവർ ❤️❤️❤️

  • @vismiyavijayakumar3254
    @vismiyavijayakumar3254 3 дні тому

    👍👍👍👍👍👍👍

  • @sudhanair6018
    @sudhanair6018 3 дні тому

    ആവേശം അടങ്ങിയോ അൻവർ കിക്കേ.

  • @padmakumar9126
    @padmakumar9126 5 днів тому

    👍

  • @shamsudheen2298
    @shamsudheen2298 5 днів тому

    ഈ പറയുന്നതിന്റെ നേരെ എതിരാണ് സംഭവിച്ച് കൊണ്ടിരിന്നത്.

  • @mathewyohannan91
    @mathewyohannan91 5 днів тому

    റസാഖ് കാല് മാറി. ജലീൽ മൗനം....

  • @Reghu-pb1ow
    @Reghu-pb1ow 5 днів тому

    എല്ലാം "ശശി"ആയി

  • @spbk1
    @spbk1 5 днів тому

    ലോക്സഭാ ഇലക്ഷന് മുന്പായിരുന്നെങ്കിൽ ഇക്കായുടെ പണി എല്ലാം ഏൽക്കുമായിരുന്നു..
    ഇപ്പോൾ പാർട്ടി പ്രീണനത്തിൽ അല്പം പുറകോട്ടു പോയി എന്തു ചെയ്യാം.

  • @shidhoosfood
    @shidhoosfood 2 дні тому +1

    സാജൻ വടി പോലെ ആയല്ലോ

  • @hamza-ce2mq
    @hamza-ce2mq 5 днів тому +1

    അൻവറിനോടുള്ള പക കൂടി യപ്പോൾ സാജൻ സക്കറിയക്ക് പിണറായിയോട് സ്നേഹം

  • @manojks2054
    @manojks2054 5 днів тому +1

    Pinarai a strong hindhu chief minister

  • @venugobal8585
    @venugobal8585 5 днів тому

    😂😂At last Anvarikka ooo... 😂😂

  • @shukoorkalidkalid4606
    @shukoorkalidkalid4606 5 днів тому +1

    സാജാ നിന്റെ സർട്ടിഫിക്കറ്റ് അൻവർക്കക്ക് വേണ്ട... നീ അജിത് കുമാർ ന്ന് വേണ്ടി നിയകരിച്ചാൽ മതി

  • @manojmanu5821
    @manojmanu5821 5 днів тому

    Yes❤

  • @AbdulRazak-ev3of
    @AbdulRazak-ev3of 5 днів тому

    ഇവെൻ്റെ കലിപ്പ് തീരുന്നില്ലേ

  • @shammijose7754
    @shammijose7754 5 днів тому

    🙏🙏🙏

  • @praveenkenadath1271
    @praveenkenadath1271 5 днів тому +1

    So 4th intifada also failed????

  • @explor_e
    @explor_e 5 днів тому

    Vgood

  • @excellentlabz
    @excellentlabz 5 днів тому

    ചിലര് ഇങ്ങനെ ആണ് .. അജയ്യര് എന്നു കരുതുമ്പോള് സ്വയം കുഴി തോണ്ടി അതില് വീഴും കാലത്തിന്റെ കാവ്യ നീതി

  • @RockyBhai-ku9tc
    @RockyBhai-ku9tc 5 днів тому

    അൻവർ സൂപ്പർ hero 🌹

  • @muralipk1959
    @muralipk1959 4 дні тому

    വടി കൊടുത്ത്‌ അടി വാങ്ങാൻ അമ്പൂക്കയുടെ ജന്മം ഇനിയും ബാക്കി 😂😂😅😅😅 ജയശങ്കർ വക്കീൽ പണിപ്പുരയിലാണു. നല്ല കിണ്ണം കാച്ചിയ മറുപടി പ്രതീക്ഷിക്കാം .

  • @sajiak9656
    @sajiak9656 5 днів тому

    തൊലിച്ചത് കഴിക്കുന്ന ഹിന്തുത്വഭരണം കൊള്ളാം,, 🙏

  • @ponnappanks4254
    @ponnappanks4254 5 днів тому

    വെലിയിൽ ഇരുന്നത് എടുത്തു ആസനത്തിൽ വച്ചു

  • @AMMathew-rn6zn
    @AMMathew-rn6zn 5 днів тому

    Hatred never create anything

  • @kamarkrn
    @kamarkrn 5 днів тому

    എന്തായാലും ഷാജൻ പൊട്ടകിണറ്റിൽ വീഴും ഷാജനും ഫോൺ ചോർത്തിയത് അല്ലെ 😂😂😂

  • @kathalan162
    @kathalan162 5 днів тому +1

    Eda.. പൊട്ടൻ വ്യാജാ.
    നീ എന്ത് വ്യാജ വാർത്ത വായിച്ചാലും. അൻവർ ❤ മാസ്സ് തന്നെ ആടാ. 😂😂

  • @muralipk1959
    @muralipk1959 4 дні тому

    അമ്പൂക്ക വക്കീലിനെ പൂര തെറി വിളിച്ചുള്ള പുതിയ വീഡിയോ ഇറക്കിയിട്ടുണ്ട്‌ ; തക്കതായ മറുപടിക്ക്‌ കട്ട വെയ്റ്റിംഗ്‌ 😂

  • @JoseThomas-fz2nu
    @JoseThomas-fz2nu 5 днів тому +7

    10 സെൻ്റ് സ്ഥലത്ത് 12000 സ്ക്വയർ ഫീറ്റ് വീട് പണിയാൻ കഴിയില്ല. അൻവറിൻ്റെ ആരോപണം നിലനിൽക്കില്ല.

    • @nurhudamadeena3234
      @nurhudamadeena3234 5 днів тому +1

      നസ്രാണി ആ സ്ഥലവും അതിൽ നടക്കുന്ന പ്രവർത്തനങ്ങളും അതിലെ രൂപരേഖയും മൊത്തത്തിലുള്ള റിപ്പോർട്ട് എല്ലാ മാധ്യമങ്ങളിലും വന്നതാണ് മറുനാടൻ സാജൻ ഒഴികെ 😂😂😂

    • @tuttysvlogsbyshafeekmadari6896
      @tuttysvlogsbyshafeekmadari6896 5 днів тому +1

      വീട് അണ്ടർ ഗ്രൗണ്ട് അടക്കം 3 ഫ്ലോർ ആണ്, അത് കൊണ്ട് സാധിക്കും

  • @MuralinairNair-k6f
    @MuralinairNair-k6f 5 днів тому

    തമ്മിൽ വെട്ടി ചവാൻ ഉള്ളവർ അല്ല സിപിഎം ബിജെപി അണികൾ എന്ന് ഹിന്ദുക്കൾ തിരിച്ചറിഞ്ഞു പഴയ പോലെ തമ്മിൽ വെട്ടി ചാവണം എങ്കിൽ സഖാപ്പീകൾ ഹാപ്പി. മുട്ടനാടുകളെ തമ്മിൽ അടിപ്പിച്ചു ചോര കുടിക്കാൻ നിൽക്കുക ആണ് കേരളത്തിൽ മുസ്ലിം എന്ന് ഹിന്ദുകൾ വൈകി ആണെങ്കിലും തീർച്ചറിഞ്ഞു കഴിഞ്ഞു 👍

  • @SanthoshCV-sd9sm
    @SanthoshCV-sd9sm 5 днів тому

    ഇതെല്ലാം ഇവരുടെ നമ്പറാണ് മറുനാടാ...

  • @skpaalappzha9382
    @skpaalappzha9382 5 днів тому

    ഞാൻ ഒരു ബിജെപി കാരൻ ആണെങ്കിലും ഈ കര്യത്തിൽ പിണറായി ടെ പക്ഷം

  • @leelachacko1299
    @leelachacko1299 5 днів тому

    This is what he did with you and it is good he started against the government so some action will be taken.God’s plan and Karmaphalam no one can challenge !!

  • @Pokedyourbrain
    @Pokedyourbrain 5 днів тому

    എന്റെ നിലപാട് അൻവർ സ്വന്തം മൂട്ടിൽ വെടി പൊട്ടിച്ചു എന്നത് തന്നെയാണ് , മാറിയില്ല

  • @baskaranc4223
    @baskaranc4223 5 днів тому

    നെഞ്ച് വിരിച്ചു കളിച്ചു ഇപ്പോൾ ചുമ കൊണ്ട് തൊണ്ട അടഞ്ഞു ഇനി തുറക്കുമോ കളി അറിയാതെ കളി ഇട്ടാൽ കല്ലെ ൻ അച്ചു പറഞ്ഞത് പോലെ ഞാൻ കൈ ഇടണോ അച്ചു വേട്ട കൈ ഇട്ടോ അച്ചു ശരിക്കും വാങ്ങി ച്ചു പിന്നെ കളി ഇടാൻ പോയില്ല അതാണ് അൻവർ കുട്ടി 😅