Anvar is a crook and he is going for his gains, and you are saying the people of Anvar's constituency should be grateful? Why should the people be grateful to Anvar who is accumulation properties for his own gains and selfish reasons.
HEY KERALA FOOLS SOMTHING IS GOING ON IN BETWEEN MLA AND POLICE OFFICERS .LISTEN HOW THEY ARE TALKING IN PHONES VERY CASUL TALK LIKE FRINDS ARE TALKING EACH OTHER . POLICE IS CULPIRIT AS WELL AS MLA ANWER IS ALSO BIG CULPIRIT MLA IS DELEBRATELY RECORDING THE CALL .THEY KNOW EACH OTHER VERY PERSONALY SINCE LONG TIME AGO
താനൂരിൽ പോലീസ് അടിച്ചുകൊന്ന ആ പയ്യൻറെ കുടുംബത്തിൻറെ പ്രാർത്ഥനയുടെ ഫലമാണ് ഇതൊക്കെ ആരും സഹായിക്കാൻ ഇല്ലാതാവുമ്പോൾ അവർ ദൈവത്തിലേക്ക് കൈകൾ ഉയർത്തി പ്രാർത്ഥിക്കും ആ പ്രാർത്ഥനയുടെ ഫലമാണ് ഇതൊക്കെ അനുഭവിച്ചേ പറ്റൂ...
രാഷ്ട്രീയക്കാരുടെ ചെരുപ്പ് നക്കിയും, ആസനം താങ്ങിയും നടക്കുന്ന എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും ഇത് ഒരു താക്കീതും, മുന്നറിയിപ്പും ആണ്. സത്യസന്തമായി ജോലി ചെയ്ത് ജീവിച്ചാൽ പോരെ.
അങ്ങോട്ട് ഇട്ടു കൊടുത്ത് മുഴുവൻ പുറത്ത് എടുക്കുന്നു...ഇങ്ങനെയും പോലീസൊ. ആളെ മനസിലാകുന്നതിൽ ശുദ്ധ പരാജയം..മുഴുകള്ളൻ അരകള്ളനെ പൊളിച്ചു അടക്കുന്നു.ഏതായാലും കേരള ജനതയുടെ സ്വത്തും ജീവനും സംരെക്ഷിക്കാൻ ഉത്തരവാദിത്തപ്പെട്ട ഏമാന്മാരുടെ സ്വഭാവം പച്ചക്കു പറഞ്ഞു. എല്ലാം വെളിച്ചതായി.
@@AbdulSalam-xn1ow അതേ corect ... മുഴുകള്ളൻ സ്വതവേ ബോധമില്ലായമാ കൂടുതൽ ഉള്ള ആളായ്തു കൊണ്ട് സ്വന്തം പോസ്റ്റിലേക്ക് ഗോൾ അടിച്ചു.ഈ വിവരങ്ങൾ വെളിച്ചത് വരുന്നത് മൂലം പണി ആകുന്നതു ആർക്കാണ് എന്ന് മനസ്സിലാക്കാനും മിനിമം ബോധം ഉണ്ടാവണമല്ലോ.
സാധാരണക്കാരന് ഒരു കേസ് കൊടുത്താല്‍ ലോ പ്രൊഫൈൽ വലിയ ആൾക്കാർ കേസ് കൊടുത്ത ഹൈ പ്രൊഫൈൽ എന്ന രീതിയിലാണ് കേരളത്തിൽ കേസ് അന്വേഷിക്കുന്നത്. പിന്നെന്തിനൊന്ന് സാധാരണക്കാരന്റെ കേസുകൾ തെളിയുന്നത്
Yea he said so.... Sucb police handle people's issues....😅 Sincere police officers must take proper action against him & his 25 & 35 years of service with whom....
അൻവർ ഇക്കാ ഒരുപാട് നന്ദി ... നിങ്ങളെ പോലെ ഉള്ള നേതാക്കൾ വരണം .. --- സുജിത്ത് ദാസിനെ പോലെ രണ്ട് അപ്പൻ മാർക്ക് ്് പിറന്നവനെ കേരളാ പോലിസ് ഡിപ്പാർട്ടു മെൻ്റിൽ നിന്നും Dismiss ചെയ്യണം അൻവർ സാർ Big salute ❤
രാഷ്ട്രീയപരമായി വിയോജിപ്പുണ്ട്
എങ്കിലും അൻവർ ചെയ്തത്
ഈ രാജ്യത്തോടുള്ള കടമയാണ് .
ഇന്ത്യൻ പൗരന് വേണ്ടിയുള്ള ശബ്ദമാണ്
അൻവർ❤❤❤❤
ക്രിമിനലുകൾക് വേണ്ടി എന്ന് പറ
Le sujith, ayyoo mla kuninj ninnu tharaam 😂😂 enne veruthe vidu..plzzzzzzzz engene venelum kuninj ninnu tharaam mla 😂😂😂 plzzz mla
ഇവനെ പോലുള്ള പോലീസിനെ തുറന്നു കാട്ടിയതിന് ഒരു പാട് നന്ദിയും. അൻവറിനെ വോട്ട് ചെയ്തു വിജയിപ്പിച്ച നിലമ്പൂരിലെ വോട്ടർമാർക്കും അഭിനന്ദനങ്ങൾ ❤❤
Anvar is a crook and he is going for his gains, and you are saying the people of Anvar's constituency should be grateful? Why should the people be grateful to Anvar who is accumulation properties for his own gains and selfish reasons.
SP Sasidharan does not go to lick the shoe of Anvar and so Anvar does not like him
HEY KERALA FOOLS SOMTHING IS GOING ON IN BETWEEN MLA AND POLICE OFFICERS .LISTEN HOW THEY ARE TALKING IN PHONES VERY CASUL TALK LIKE FRINDS ARE TALKING EACH OTHER .
POLICE IS CULPIRIT AS WELL AS MLA ANWER IS ALSO BIG CULPIRIT MLA IS DELEBRATELY RECORDING THE CALL .THEY KNOW EACH OTHER VERY PERSONALY SINCE LONG TIME AGO
WHICH IS EXISTING GOVERNMENT ALL ARE CULPRITS
കഷ്ടം ഇവനെയൊക്കെ ഭയക്കുന്ന ഒരു IPS കാരൻ
ഒരു സാധാരണക്കാരൻ ഇതുപോലെ ചോദിച്ചാൽ ഇവനൊക്കെ ഇത്ര ഭവ്യത കാണോ
PV ക്ക് vote ചെയ്യാത്തത്തിൽ സങ്കടപ്പെടുന്നു...,
ധീരൻ തന്നെ ❤
Best 😂
👍
SP പറഞ്ഞ ഒരു കര്യം ആണ് highlight low profile പരാതി കുഴപ്പമില്ല high profile പരാതി ആണ് പ്രശ്നം, ജനങ്ങൾ ഉമ്പൻമാർ
സത്യം 😢
Yes
😂
Horrible
High profile koduthal media aale illandakkum low profile aanel only moving with the case athane difference
ഇവൻ IPS കാരനായിരിക്കാൻ ഒരിക്കലും യോഗ്യനല്ല. ഒരിക്കലും ഇവനിൽ നിന്നും പൊതു ജനത്തിന് നീതി കിട്ടില്ല 😢
കേരളാ പോലീസ് ഇത്ര വേസ്റ്റായി പോയല്ലോ !
ഇത്തരം പോലീസുകാരുള്ള നാട്ടിലാണല്ലോ ജീവിക്കുന്നത് എന്നോർക്കുമ്പോൾ ഭയം തോന്നുന്നു😮😮😮
Sathyam.
എന്തിലും ഏതിലും പുഴുക്കുത്തു ഉണ്ടാകുമല്ലോ!
@@srinath9022 1
😥😥😥
@@naadan751 This force is almost full of puzhu
ഒരു പെറ്റി കേസിൽ കുടുങ്ങിയാൽ കാലുപിടിച്ചാലും ഇവന്മാര് ഒഴിവാക്കത്തില്ല ഇപ്പം എന്തെല്ലാം തന്ത്രങ്ങളാ തലക്കാത്തു മിന്നുന്നത്
Civil service കിട്ടുന്നവർ വളരെ ബുദ്ധിയുള്ളവരായിരിക്കും എന്നൊരു തോന്നൽ മാറിക്കിട്ടി 😂
😅😅😅
🙆🙆nikum..
Ippude thinnavan vellam kudikkum... Athin IPS oru exception alla
Yes. വെപ്രാളത്തിൽ അദ്ദേഹം ചെയ്തത് ശുദ്ധമണ്ടത്തരമായിപ്പോയി.
Gg
ഈയ്യാൾ പോലിസിൽ ഇരിക്കാൻ യോഗ്യനല്ല വെറും ശുഭംൻ😂😂😂
Shameful . He should be dismissed and stripped of the uniform...
Pinnu alle നിയമിച്ച് അൽബുദ്ധം ഇല്ല
ഇവൻ സെക്യൂരിറ്റി ഗാർഡ് ആവാൻ പോലും യോഗ്യൻ അല്ല😅
G4 ഇനി കാണാം
അൻവർ കാ നിങ്ങളുടെ കൂടെ ഞങ്ങളുണ്ട് ബിഗ് സല്യൂട്ട്
സാധാരണ കാരൻ എങ്ങനെ പോലീസിനെ വിശ്വസിക്കും ...
നീ കെഞ്ചണം. എന്റെ മോനെ ഒന്നു കാണട്ടെ എന്ന് ചോദിച്ച് എത്ര അമ്മമാർ നിന്നോട് കെഞ്ചിയിട്ടുണ്ടാകും? ദൈവം ഇല്ലെന്ന് പറയരുത്.
💯
❤
❤️❤️❤️
👍🏻
💯
ഇവന് അല്പം ബുദ്ധിയുണ്ടെങ്കിൽ മന്ദബുദ്ധി എന്നെങ്കിലും വിളിക്കാമായിരുന്നു.
രാഷ്ട്രീയപരമായി എതിർപ്പ് ഉണ്ടെങ്കിലും ഈ കാര്യത്തിൽ അൻവർ പൊളി ആണ്
അതെ
ഇത്രേം നല്ലൊരു അവസരം കിട്ടിയിട്ടും എന്തുകൊണ്ടാണ് കോൺഗ്രസ് അത് ഉപയോഗിക്കാത്തത്. എല്ലാം കള്ളമാരാണെന്നു ഇതിലൂടെ വ്യക്തമല്ലേ
shihab358 അതേ..ഞാനും👍
ഞാനും
രാഷ്ട്രീയമായി ഞാൻ അൻവറിനൊപ്പം അല്ലെങ്കിലും ഇതിൽ അദ്ദേഹം പൊളിച്ചു✊🏾❤️🔥🔥
Yes 100%
യവൻ മനസ്സമാധാനം കിട്ടാതെ ചാവട്ടെ
ഇനിയും ഒരുപാട് പോലീസ് കാരുടെ നെറികേട് വെളിച്ചത്ത് വരാനുണ്ട് എന്നത് വാസ്തവം
എനിക്ക് എല്ലായിടത്തുനിന്നും ധാരാളം സുഹൃത്തുക്കൾ ഉണ്ട്. പക്ഷേ, മലപ്പുറത്തുകാര് ശരിക്കും നല്ലവരാണ്. എനിക്ക് അവരെ ഇഷ്ടമാണ്.
Culture ella but
@@saranyaparvathi4766ninte certificatinte aavashyam illa
@@saranyaparvathi4766കൾച്ചർ എന്ന് ഉദേശിച്ചത് എന്താണാവോ അമ്മായി ഒന്ന് പറഞ്ഞു തരുമോ
കൾച്ചർ ഇല്ല പോലും @@saranyaparvathi4766
What you mean🤔 @@saranyaparvathi4766
സുജിത് IPS തെറ്റ് ചെയ്തില്ലെങ്കിൽ പിന്നെ എന്തിനാണ് ഇങ്ങനെ കാല് പിടിക്കുന്നത്. ...
തെറ്റ് ചെയ്തു.
സാധ കോൺസ്റ്റബിളിന് ഉള്ള ബുദ്ധി പോലും ഇവനില്ല 😁
അവൻ നിയമം അറിയാവുന്നതു കൊണ്ടാണ് കരയുന്നത്..
മനസ്സിന് ശാന്തിയും സമാധാനവും വരുക നന്മയിലൂടെയാണ് '
ഇവനെപ്പോലുള്ളവരാണ് നമ്മുടെ പോലീസ്
ഇതു പോലെയുള്ള . ഉദ്യോഗസ്ഥന്മാരാണ് സേനയുടെയും കേരളത്തിലെ സാധാരണ കാരായ ആളുകൾക്കും നിതി നിക്ഷേതിക്കുന്നതു്
രാഷ്ട്രീയകാരോട് അസൂയ തോനുന്നു... SP വരെ ഒച്ചനിച്ചു നിക്കുന്നത് കാണുമ്പോൾ...❤
😂😂😂
താൻ എന്താണ് പൊതു പ്രവർത്തകരെ പറ്റി, സിപിഎം നെ പറ്റി കരുതി വെച്ചിരിക്കുന്നത്? കഷ്ടം.
രാഷ്ട്രീയത്തിൽ തന്നെ ഇറങ്ങണം അതിന്റെ മുകളിൽ ഒന്നുമില്ല 😊
അതിൻ്റെയും മുകളിൽ പലതുണ്ട്:
Business lobbies including Abkaris😂
So if you are looking for power and benefits, it's better to wish for that...
ഭാഗ്യം IPS കിട്ടാഞ്ഞത്. ഇതിലും ഭേദം കപ്പലണ്ടി വിറ്റ് അന്തസായി ജീവിക്കുന്നതാ.😜
ഇവനെ SPയാക്കിയകേരള പോലീസിൻറെ ഗതികേട്😂😂😂
പ്രസിഡന്റ് റൂൾ, ഡിസ്മിസ്സ് all from top to ബോട്ടം
രാജാവ് ഒന്നും അറിഞ്ഞില്ലേ ?
എങ്കിലും ഞങ്ങൾ വിളിക്കും CPIM സിന്ദാബാദ്♥️
MLA aakiya PRABUDHAR!😅
Ips niyamanam state aano cheyyka
ഇത് അൻവറിൻ്റെ ഒരു ബുദ്ധി ആണ്. ഇത് പോലെ പലരുടേയും ഫോൺ കോൾ കയ്യിൽ ഉണ്ടാവും. പുറത്ത് വിടും എന്ന് കരുതി ആരും ഇനി അൻവറിൻ്റെ വഴി അധികം തടസ്സപ്പെടുത്തില്ല
അതാണ് ഇന്നലെ പത്രക്കാർ ചോദിച്ചപ്പോൾ പിണറായി ചിരിച്ചുകൊണ്ട് ഒഴിഞ്ഞു മാറിയത്
marunadam pakshe ksha varappichu😂
@@rythmofelanza9336 ആരെ..?
ജാങ്കോ നീ അറിഞ്ഞാ. ..
SP പെട്ടു
താനൂരിൽ പോലീസ് അടിച്ചുകൊന്ന ആ പയ്യൻറെ കുടുംബത്തിൻറെ പ്രാർത്ഥനയുടെ ഫലമാണ് ഇതൊക്കെ ആരും സഹായിക്കാൻ ഇല്ലാതാവുമ്പോൾ അവർ ദൈവത്തിലേക്ക് കൈകൾ ഉയർത്തി പ്രാർത്ഥിക്കും ആ പ്രാർത്ഥനയുടെ ഫലമാണ് ഇതൊക്കെ അനുഭവിച്ചേ പറ്റൂ...
കുഞ്ചുന് എന്തെങ്കിലും മാനസിക പ്രശ്ന. മുണ്ടൊ അമ്മ ചോദിച്ചത് അത് കലക്കി
സാധാരണ കാരന്റെ പരാതി sp ആട്ടിമാറിക്കും MLA ഇടപെട്ടപ്പോൾ കാലുപിടിക്കും സാധാരണ കാരന്റെ ഗതി ഗെട് കഷ്ട്ടം 🙏🙏🙏
ഇപ്പോൾ എസ്പിക്ക് സമാധാനം ആയി 😂
ഒരു സാധരണക്കാരൻ പരാതി കൊടുത്താൽ എത്രത്തോളം നീതി കിട്ടും എന്ന് ബോധ്യമായി. ( high profile ഇല്ലെങ്കി അവസ്ഥ )
Mla എന്നാൽ ജനങ്ങളുടെ പ്രതിനിധിയാണ് . ആ സ്ഥാനത്തിന് അതിൻ്റെ അധികാരവുമുണ്ട്.
ഈ എസ് പി ക്ക് പറ്റിയ പണി വാർക്കപ്പണിയാണ്. ഒന്നുമില്ലെങ്കിൽ പണി കഴിഞ്ഞാൽ മനസ്സമാധാനത്തോടെ ഉറങ്ങാമല്ലോ.
അൻവർ കുരുക്കിൽ ചാടിക്കുന്നു. ഒരു ബ്ലാക്മെയിൽ മണക്കുന്നു.:ഇയാൾ തീർന്നു
കോൺസനം
സത്യം പറഞ്ഞാൽ ഇപ്പോൾ ആണ് അൻവറിനോട് ഒരു ബഹുമാനം തോന്നുന്നത്
ഞാൻ നിലംബൂർ കാരനാണ്. അൻവറായിട്ട് പിടിച്ചു നില്കാൻ അതേഹത്തെ കൊണ്ട് കഴിയില്ല
🔥🔥
രാഷ്ട്രീയക്കാരെ നമ്പാൻ പറ്റില്ല എന്ന് സാധാ പോലീസ്കാർക്ക് അറിയാം.... എന്നിട്ടും എന്റെ പോലിസ് ചേട്ടാ 🙏🏻🙏🏻🙏🏻
Apo അവർ ചെയ്യുന്ന നാറിത്തരം പുറത്ത് വന്നത് വിഷമമായോ
@@sadikyou100was/ is it first time..?
🤣🤣🤣
തെമ്മാടിത്തരം കാണിച്ചാൽ രാഷ്ട്രീയക്കാർ കൂട്ടു നിൽകണം sabaash
അങ്ങനെ ആണ് കണ്ടുപരുന്നത് @@salimkureekadu5498
'' പോലീസ് എവിടെ പോയി ഇരിക്കണമെന്ന് ''പാർടി '' യാണ് തീരുമാനിക്കുന്നത് '' എന്ന് പറയുന്നത് ആരും ശ്രദ്ധിച്ചില്ലേ ??
ഇതൊക്കെ നീ ഇപ്പോളാണോ അറിയുന്നത്. ഭരിക്കുന്ന പാർട്ടിയുടെ ചോൽപ്പടിയിൽ ആണ് ഏത് ഉദ്യോഗസ്ഥനും. അത് ഏത് പാർട്ടി ആണെങ്കിലും.
എന്തെല്ലാം ഗുരുതരമായ വിഷയങ്ങൾ അതിൽ വന്നു. താങ്കൾക്ക് ആ ഒരു ഒറ്റപ്പോയിന്റ് മാത്രമാണോ കിട്ടിയത്? 😊
Hear last 5 mnts ...he said...
Even layman can't speak such utter cruelty words ....
Chettan innale ano janich veenathu
സിബിഐ ed ഇവരൊക്കോ ആരുടെ കൂടെയ
ഇയാൾ തീർന്നു. അൻവറിനെ അയാൾക്ക് റീഡ് ചെയ്യാൻ പറ്റിയില്ല
ഇതിനെക്കുറിച്ച് ഒന്നും അറിയാത്ത എനിക്ക് മനസിലായല്ലോ ദൈവമേ അവൻ പണി വക്കുവാണ് എന്ന്.
രാഷ്ട്രീയക്കാരുടെ ചെരുപ്പ് നക്കിയും, ആസനം താങ്ങിയും നടക്കുന്ന എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും ഇത് ഒരു താക്കീതും, മുന്നറിയിപ്പും ആണ്. സത്യസന്തമായി ജോലി ചെയ്ത് ജീവിച്ചാൽ പോരെ.
ഇത്രേയൊള്ളൂ ഏത് കൊമ്പത്തെ പിടിവാടും ആണൊരുത്തൻ നെഞ്ചും വിരിച് നിന്നാൽ ഏത് ips കിടന്ന് മോങ്ങും
അൻവർ MLA ആകണം അത് ബിജെപി യിൽ ആണെങ്കിലും വോട്ട് ഉറപ്പ് ❤👏
ആണൊരുത്തൻ???
Aa best MLA, ivante water theme park, land issues ithonum aarum marannattila..
@@jamesjose848 എല്ലാ അനേഷണം ഏജൻസി കളും വന്ന് കുത്തിയിരുന്ന് അനേഷണം നടത്തിയിട്ടും ഒരു ചുക്കും സംഭവിച്ചില്ല
Mmm ആണൊരുത്തൻ.. ഉളുപ്പുണ്ടോടോ തനിക്കൊക്കെ ഈ ഗജfraud ne താങ്ങാൻ
ജനങ്ങൾ ലോ profile .. നമ്മൾ elect ചെയ്ത് വിടുന്നവർ high profile 😂😂 ജനാധിപത്യം
@@Myreactions199 ath ipoyaano manasilaayath
അൻവർ, SP
കാര്യത്തിൽ ഞാൻ അൻവർ ന്റെ കൂടെ...
അൻവർ the Great.. 👍
57 വയസ്സുള്ള ആളെ ഇവൻ എന്നും അവനെന്നും വിളിക്കുന്ന സംസ്കാരമുള്ളയാൾ..
57 വയസുണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല.. പ്രവൃത്തി മോശം ആണെങ്കിൽ ആരും ബഹുമാനിക്കില്ല
അവനെ ഇയാൾ എന്നല്ല വിളിക്കണ്ടത്
ഒന്ന് മലവും മറ്റത് മൂത്രവും എന്താ വ്യത്യാസം
പാർട്ടിയല്ല തീരുമാനിക്കുന്നത് അൻവർ എംഎൽഎയാണ് തീരുമാനിക്കുന്നത് അൻവറിന്റെ പവർ കണ്ടോളൂ
ഇത് പോലത്തെ ഒരു മണ്ടനും sp ആവാൻ പറ്റോ 😂
ഇവന് ഒക്കെ Ips കൊടുത്ത വരെ പറഞ്ഞാൽ മതി. കഷ്ടം
@@sudarsanank2395koduthallatha nediyathanu..bakiyellam pullide sahachayavum gathikedum…
@@vibinvargheze5710 Enth gathiked ?? Cash nodulla aaarthi
കേരളത്തിലെ ഭരണ, നിയമ സംവിധാനങ്ങളുടെ ഒരു അവസ്ഥ😢😢😢ദയനീയം
സമാദാനം പോവണം നിന്റെ..... നീ കാരണം എത്ര കുടുംബം 😥
സാധാരണക്കാരുടെ പരാധികൾ എങ്ങനാണ് ഇവനൊക്കെ കാണുന്നതെന്നു മനസ്സിലായി.
കാണാതെ പഠിച്ചു പരൂക്ഷ പാസ്സാവരെയൊക്കെ IPS കൊടുത്തു പോലീസ് ആക്കിയാൽ ഇങ്ങനെ ഇരിക്കും . Has to check rank holders mental ability and intellectual power .
🤔❤
വാട്സ്ആപ്പ് കോൾ റെക്കോർഡ് ചെയ്യില്ലെന്നാണ് ഇ എസ് പി വിചാരിച്ചത് അത് പാളി
Athegane boss record vala app aano ariyo
@@kolarveetil ആ ആപ്പിന് മാസ റെൻറ് ഉണ്ട്
@@kolarveetilscreen record
വേറെ ഫോൺ വെച്ച് റെക്കോർഡ് ചെയ്തിട്ടുണ്ടാവും 😜കൊച്ചു കള്ളൻ 😜
@@kabeertk1117ith vere device vach Anqar record cheytha pole nd
ഇയാള് പോയി ആദ്യം Police എന്നതിന്റെ അർത്ഥം പഠിക്കട്ടെ.....
Police അർത്ഥം എന്താണ്
ജിഫ്രിയെ MDMA തീറ്റിച്ചതാവാൻ സാധ്യതയില്ലേ ??
നിങ്ങൾ ചെയ്ത ഏറ്റവും നല്ല കാര്യം ആണ് ഇത്
അങ്ങോട്ട് ഇട്ടു കൊടുത്ത് മുഴുവൻ പുറത്ത് എടുക്കുന്നു...ഇങ്ങനെയും പോലീസൊ. ആളെ മനസിലാകുന്നതിൽ ശുദ്ധ പരാജയം..മുഴുകള്ളൻ അരകള്ളനെ പൊളിച്ചു അടക്കുന്നു.ഏതായാലും കേരള ജനതയുടെ സ്വത്തും ജീവനും സംരെക്ഷിക്കാൻ ഉത്തരവാദിത്തപ്പെട്ട ഏമാന്മാരുടെ സ്വഭാവം പച്ചക്കു പറഞ്ഞു. എല്ലാം വെളിച്ചതായി.
ഇത് ഇയാളെ കുടുക്കാൻ അൻവർ പുറത്തു വിട്ടതാണ്. അല്ലാതെ ലീക് ആയതല്ല 😂😂😂
@@AbdulSalam-xn1ow അതേ corect ... മുഴുകള്ളൻ സ്വതവേ ബോധമില്ലായമാ കൂടുതൽ ഉള്ള ആളായ്തു കൊണ്ട് സ്വന്തം പോസ്റ്റിലേക്ക് ഗോൾ അടിച്ചു.ഈ വിവരങ്ങൾ വെളിച്ചത് വരുന്നത് മൂലം പണി ആകുന്നതു ആർക്കാണ് എന്ന് മനസ്സിലാക്കാനും മിനിമം ബോധം ഉണ്ടാവണമല്ലോ.
പാവം ചതിച്ചു
Ithil muzhukkallan ipo police thanneyannu😮
ആഫ്രിക്കൻ സ്വർണ്ണക്കള്ളക്കടത്തുകാരൻ തമ്മിൽ കിട മത്സരം
അൻവർ. സാർ Big Salute.
അൻവർ സർ ബസ്സിനസ് കാരൻ ആണ്
സന്തോഷം സർ
ഇവനൊക്കെ അധികാര പദവി വെച്ച് എത്ര ആൾക്കാരെ തകർത്തു കാണും
MLA അൻവർ നിങ്ങൾ പറഞ്ഞ പോലെ എല്ലാറ്റിനും മുകളിൽ ദൈവം ഉണ്ട് ആ വിശ്വാസം ഉണ്ടെങ്കിൽ എല്ലാം പുറത്ത കൊണ്ട് വരണം ഒരുപാട് പാവങ്ങളെ കണ്ണുനീര് ന് അറുതി വരട്ടെ .
അൻവർ മനപ്പൂർവം കുരുക്കിൽ ചാടിക്കുന്നു. ഒരു ബ്ലാക്മെയിൽ മണക്കുന്നു.:
അതെ
ഇവന്മാർ
അനുഭവിക്കണം.. കർമ ഫലം.😊😊😊😊
നീ ഒരു കാലത്തും ഉറങ്ങരുത്.
സാധാരണക്കാരന് ഒരു കേസ് കൊടുത്താല്‍ ലോ പ്രൊഫൈൽ വലിയ ആൾക്കാർ കേസ് കൊടുത്ത ഹൈ പ്രൊഫൈൽ എന്ന രീതിയിലാണ് കേരളത്തിൽ കേസ് അന്വേഷിക്കുന്നത്. പിന്നെന്തിനൊന്ന് സാധാരണക്കാരന്റെ കേസുകൾ തെളിയുന്നത്
അവനെ തല്ലി കൊല്ലുകയോ എന്താന്നോച്ചാ ചെയ് IPS കാരൻ പറയുന്നു.😮
Yea he said so....
Sucb police handle people's issues....😅
Sincere police officers must take proper action against him & his 25 & 35 years of service with whom....
നന്മ ചെയ്തവർക്ക് സമാധാനം,
ഇവനും നമ്മുടെ നികുതി പണം കൊണ്ടാണല്ലോ ജീവിക്കുന്നത് ,കഷ്ടം
ഇവന്റെ ബുദ്ധി കാണുമ്പോൾ അറിയാം പിൻ വാതിൽ നിയമനം ആകുമെന്ന് 😂
IPS പിൻവാതിൽ നിയമനം ആണെന്നോ..bro😢😂
ഇവന്‍ direct recruitment ആണ്. Direct recruitment കാരെ ഒന്നും സിപിഎമ്മുകാര്‍ക്ക് , ഇടതന്‍മാര്‍ക്ക് ഇഷ്ടവുമല്ല. ശശിയുടെ കാര്യം പറഞ്ഞ പോലെ.. സിപിഎം = ശശി
@@Oknoted06if in interviews ...?
പോലീസിലെ അത്യന്തം ഗുരുതരവും, സർവ്വ സാമൂഹ്യാ ഘാതകവുമായ ആരോപണവിധേയരെ ഒന്നൊഴിയാതെ ഔദ്യോഗിക രംഗങ്ങളിൽ നിന്നും മാറ്റിനിർത്തിക്കൊണ്ടുതന്നെ,സമഗ്രവും, പഴുതടച്ചതും സത്യസന്ധവുമായ അന്വേഷണം അനിവാര്യമാണു.കുറ്റവാളികൾ എത്രതന്നെ ഉന്നതരാണെങ്കിലും പിരിച്ചുവിട്ട് മാത്ര് കാ പരമായ ശിക്ഷണങ്ങളിലൂടെ സർവ്വസാമൂഹ്യസമാധാനസുരക്ഷസുഭദ്രമാക്കണം. സത്യസന്ധതയും നീതിനിഷ്ഠയുമില്ലാത്ത ന്യായനീതി സേവകരോളം അത്യന്തം അപകടകാരികളും, സർവ്വസാമൂഹ്യവിദ്ധ്വംസകരും, രാഷ്ട്രദ്രോഹഭീകരരും മറ്റധികമില്ല.
സമ്പൂർണ്ണ സത്യസന്ധരും നീതിനിഷ്ഠരുമായ ന്യായനീതിസേവകർ രാഷ്ട്രത്തെ സ്വർഗ്ഗസ്ഥാനശ്വരതകളിലേക്കുന്നതമാക്കുന്ന ദേവദേവീശ്വരദൈവീകവ്യക്തിത്വങ്ങളാകുന്നു.
തെറ്റുചെയ്തവർ എത്ര ഉന്നതരായാലും ആരായാലും ശിക്ഷിക്കപ്പെട്ടാലേ നീതി സമ്പൂർണ്ണമാകൂ. പക്ഷെ, ആർക്കും ആരെപ്പറ്റിയും എന്തപവാദവും പറയാമെന്നതവസാനിപ്പിക്കണം.എത്ര ഉന്നതപദവികളിലുള്ളവരിൽ നിന്നായാലും സർവ്വജനസുബോദ്ധ്യസുതാര്യമായ സത്യതെളിവുകളില്ലാത്ത അടിസ്ഥാനരഹിത ദുരാരോപണങ്ങൾ അനുവദിക്കരുത്.
നീതിയുക്തവും,ശാസ്ത്രീയവും,സത്യസന്ധവുമായ അത്യാധുനിക നുണപരിശോധനകൾക്ക് വിധേയരാക്കണം. സർവ്വജനസുബോദ്ധ്യസുതാര്യതെളിവുകളാൽ സത്യം തെളിയിക്കപ്പെടണം.ജനങ്ങൾ അന്തസും അഭിമാനവും തിരിച്ചറിവുമുള്ളവരാണു.
ആർക്കും ആരെപ്പറ്റിയും എന്തപവാദവും പറയാമെന്നതവസാനിപ്പിക്കണം. പ്രത്യേകിച്ചും ജനഭിന്നകപൈശാചികഭീകരോൽപന്ന സത്യതമസ്കരണമാധ്യമപിമ്പുകളുടെ വ്യാജവാർത്തകൾ എന്നെന്നേക്കുമായവസാനിപ്പിക്കാവുന്ന സുശക്തമായ നിയമസംവിധാനങ്ങൾ സുസജ്ജമാക്കണം.
Anwar എന്തായാലും കിടിലൻ തന്നെ
Sujith Das IPS....YOU SLEEP WELL.........BEST IDEA......
നിരപരാധികളായ പാവപ്പെട്ട എത്രയോ ആളുകൾ പോലീസ് ഏമാന്മാരുടെ മുമ്പിൽ അല്പം കനിവിനായി യാചിച്ചിട്ടുണ്ടാകും ....
ബുദ്ധിയില്ലാത്ത ഒരാൾക്ക് ഇത്ര സിംമ്പിളായിട്ട് ഒരു sp യെ പറ്റിക്കാൻ കഴിഞ്ഞെങ്കിൽ അവൻ SP യല്ല അപ്പിയാണ്
ആരാണ് ബുദ്ധിയിലാത്തത്, അത് ഒരു mla ആണ്, so ബുദ്ധി ips കാരെക്കാളും ഉണ്ടാകും
Ips ennal all India Police service ennalle??!!
രിയൽ sp അൻവർ pv
നിന്നെ പോലെമന്ദബുദ്ധി അല്ല.. Pv
നമ്മൾ ചെയ്യുന്ന കർമ്മം ഒരിക്കൽ നമ്മൾക് തന്നെ തിരിച്ചു കിട്ടും 4ഇരട്ടി ആയി 😂😂😂
അപ്പോ സാധാരണ ജനങ്ങൾ പരാതിപ്പെട്ടാൽ ഒരു വിഷയമേ അല്ല ആരും ഇടപെടില്ല
ബ്രോസ്റ്റ് ചൂണ്ടയിൽ കുളത്തി മീൻ പിടിക്കുന്ന ആഫ്രിക്കക്കാരൻ
സിവിൽ സർവീസ് ആകാനുള്ള ആ മൂഡ് പോയി....... രാഷ്ട്രീയനേതാക്കന്മാരെ താങ്ങി ജീവിക്കേണ്ടി വരുന്ന അവസ്ഥ 😅
പോകല്ലേ മോനെ, അമ്മയ്ക്കും അച്ഛനും സന്തോഷമായി കഴിയട്ടെ,
അങ്ങനെ ഒന്നും ഇല്ല കൈകുലി വാങ്ങാതെ സത്യസന്ധ മായി മുന്നോട്ട് പോയാൽ ഒരു മൈരനെയും പേടിക്കിണ്ട ' നിരാശനാകാതെ മുന്നോട്ടു പോവുക
രാഷ്ട്രീയത്തിൽ ഇറങ്ങു......😅
പോലീസിലെ ക്രിമിനലുകളാണ് ഇവർ ക്രമസമാധാനംഎങ്ങിനെ ഉണ്ടാക്കും
Ath ororthara depend chaith irikum... politicians ne nilak nirthunnavarum ips il ondu ....
ഉപ്പ് തിന്നവൻ വെള്ളം കുടിക്കും അത് പ്രകൃതി നിയമം
മറ്റേ പരാതിയിൽ എന്തോ ആയിക്കോട്ടെ.. സാധാരണക്കാരനും പ്രമുഖനും എങ്ങനെ നിയമവ്യവസ്ഥ വേർതിരിക്കുന്നു എന്നതിലെ ഉദാഹരണം
തെറ്റ് ചെയ്തിട്ടില്ലേൽ സർ എന്തിനാ പേടിക്കുന്നത്....😂😂😂 ചെയ്തിട്ടുണ്ടേൽ നീ പേടിക്കണ്ടാ നിനക്കുള്ളത് കിട്ടും 😂😂😂
Sp സാർ കൊള്ളാം... ഹൈ പ്രൊഫൈൽ ലോ പ്രൊഫൈൽ ആ താരതമ്യം കൊള്ളാം 👍🏼👍🏼👍🏼 കർമ്മ എന്നുള്ളത് ഉണ്ട് മറക്കരുത്
അൻവർ sp യെ കുടുക്കാൻ ആയി തന്നെ ചില ചോദ്യങ്ങൾ ചോദിക്കുന്നുണ്ട്....sp ക്കു അതൊന്നും മനസ്സിലാക്കാൻ പോലുമുള്ള ബുദ്ധിയില്ല😂
MLA പുലിയാണ് 😂
Viswasm athalle ellm
Pottan s.p
ബുദ്ധിയില്ലായ്‌മ അല്ല വിശ്വാസം..
Sp lu ethire complaint kodutha aale viswasiko @@RabinRaj-ye3hk
അടിപൊളി
മടിയിൽ കനമുള്ളവനെ വഴിയിൽ പേടിക്കേണ്ടതൊള്ളു 😢😢😢😢
ഇവന്മാരെപ്പോലുള്ളവന്മാരാണ് ഇവിടെ കൃമസമാധാനം ഉണ്ടാക്കുന്നത്
വയനാട് മുങ്ങിപ്പോയി, ഹേമാ കമ്മീഷൻ റിപ്പോർട്ടും മുങ്ങിപ്പോയി,ഇപ്പോൾ ഫോൺ സംഭാഷണം..... മീഡിയകൾക്ക് വിഷയം കിട്ടുകയല്ലേ വേണ്ടൂ.!!!!!
ഇനി ഓണം വരെ ഇത് തന്നെ ആയിരിക്കും,.
വയനാട് മുങ്ങി ഹേമ കമ്മിഷൻ😮 അത് തെവിടിചികളുടെ പ്രശ്നം vayanad urulpottal main issue
പൊട്ടൻ SP.... ഇന്നത്തെ കാലത്ത് ഫോൺ റെക്കോർഡിങ് ഇല്ലാത്ത ഒരു സ്മാർട്ട് ഫോണും ഇല്ല...
🤣🤣🤣
WhatsApp calls engane record aaki ?
Unless Anvar put it on loudspeaker?
വിശ്വാസം അതല്ലേ എല്ലാം
@screen record oneplus5562
@@oneplus5562വേറെ ഫോൺ വെച്ച് ചെയ്താൽ പോരേ 😁
പോസ്റ് മോർട്ടം റിപ്പോർട്ട് നെ പറ്റി ചോദിച്ചപ്പോൾ ഒന്നും മിണ്ടിയില്ല, something wrong
അൻവർ ഇക്കാ ഒരുപാട് നന്ദി ... നിങ്ങളെ പോലെ ഉള്ള നേതാക്കൾ വരണം .. --- സുജിത്ത് ദാസിനെ പോലെ രണ്ട് അപ്പൻ മാർക്ക് ്് പിറന്നവനെ കേരളാ പോലിസ് ഡിപ്പാർട്ടു മെൻ്റിൽ നിന്നും Dismiss ചെയ്യണം അൻവർ സാർ Big salute ❤
ഭയക്കുന്നു.ജനങ്ങൾ അതോലോകം വാഴുന്നകേരളാ സർക്കാരിനെ
Member Of Legislative Assembly ❤❤❤❤
ശ്ശെടാ മന്ദബുദ്ധി എന്ന് പോലും വിളിക്കാൻ പറ്റില്ല 😂
അതെന്താ
അൻവർ പുലിയാട്ടോ.
കട്ട സപ്പോർട്ട്
അവന്ക് മനസമാധാനം വേണം പോലും 😂😂😂
രാഷ്ട്രീയക്കാരിൽ നട്ടെല്ലുള്ളവർ ഉണ്ടെന്നും ഇപ്പോ മനസ്സിലായി... 🔥
സുജിത്തേട്ടൻ എവിടെ ഇരിക്കണം എന്ന് പാർട്ടി തീരുമാനിക്കും 😅
ലോ പ്രൊഫൈൽ ഉള്ളവൻ പരാതി കൊടുത്താൽ നിയമത്തിനു പുറത്ത് എന്തും ചെയ്യാം അതൊക്കെ മാറണ്ടേ