സ്വപ്നയ്ക്ക് വഴികാട്ടിയായത് ADGP Ajith Kumar; സരിത്തിൻ്റെ നിർണായക വെളിപ്പെടുത്തൽ | Swapna Suresh

Поділитися
Вставка
  • Опубліковано 15 вер 2024
  • Gold Smuggling Case : സ്വപ്നയ്ക്ക് രക്ഷപ്പെടാൻ റൂട്ട് പറഞ്ഞുകൊടുത്തത് എം ആർ അജിത് കുമാറെന്ന് സ്വർണക്കടത്ത് കേസ് പ്രതി സരിത്തിൻ്റെ നിർണായക വെളിപ്പെടുത്തൽ. സ്വപ്ന സുരേഷിനും സന്ദീപ് നായർക്കും ബംഗളൂരുവിലേക്ക് വഴിയൊരുക്കിയതിൽഅജിത് കുമാറിന് പങ്ക്. അതിർത്തി വഴികളിലൂടെ ബംഗളൂരുവിലേക്ക് എത്താനുള്ള നിർദ്ദേശങ്ങൾ ശിവശങ്കറിലൂടെ കൈമാറിയത് എം ആർ അജിത് കുമാർ.
    In a crucial revelation by gold smuggling case accused Sarith, it has been stated that MR Ajith Kumar provided the route for Swapna to escape. Ajith Kumar was involved in arranging the way to Bengaluru for Swapna Suresh and Sandeep Nair. The instructions for reaching Bengaluru via border routes were passed through Shivshankar by MR Ajith Kumar.
    #goldsmugglingcase #swapnasuresh #mrajithkumar #allegationagaisntmrajithkumar #pvanvar #sandeepnair #news18kerala #keralanews #malayalamnews #breakingnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

КОМЕНТАРІ • 44

  • @user-uz7mw5kq5t
    @user-uz7mw5kq5t 9 днів тому +12

    തൃശ്ശൂരിൽ സുരേഷ് ഗോപി എങ്ങനെ ജയിച്ചു എന്നുള്ളത് ഇപ്പോൾ അൻവർ പറഞ്ഞത് കേൾക്കുമ്പോൾ ജനങ്ങൾക്ക് സത്യം മനസ്സിലായി വരുന്നു നമസ്കാരം

  • @user-om5fz1om8n
    @user-om5fz1om8n 9 днів тому +2

    പിണറായുടെ പോലീസ് സേനയിലെ വമ്പന്മാരെല്ലാം അഴിമതി ആരോപണങ്ങളിൽ പെട്ടവരണേ എല്ലാം പുറത്ത് വരട്ട്

  • @krishnanko3474
    @krishnanko3474 9 днів тому +18

    എന്തു വെളിപ്പെടുത്തിയാലും ഒന്നും സംഭിക്കില്ല. (സ്വപ്ന മുൻപേ പറയുന്നതാണ്. )നിയമം സാധാരണ കാരന് മാത്രം.😊

  • @shybujoseph8030
    @shybujoseph8030 9 днів тому +8

    ഒന്നും നടക്കൂല ജനങ്ങൾ പൊട്ടൻ മാർ

  • @josephk.p4418
    @josephk.p4418 9 днів тому +5

    സ്വപ്നക്ക് ആയിരം
    ആയിരം ആയിരം
    അഭിനന്ദനങ്ങൾ❤

  • @AbdhurhmnT
    @AbdhurhmnT 9 днів тому +13

    ഏല്ലാം വഴി കു വരട്ടെ adgp സ്വപ്നകു വഴി കാട്ടി

  • @anase2038
    @anase2038 9 днів тому +1

    👌🏻👌🏻👌🏻👌🏻💥💥💥

  • @basheerpatta8378
    @basheerpatta8378 8 днів тому

    💯👍👍👍👍👍

  • @srk3209
    @srk3209 7 днів тому +2

    ഇനിഅജിത്കുമാർഏല്ക്കുമൊ
    ഇവൻപക്കാതരികിടയാണ്, പിണറായി ഇവനെരക്ഷിക്കും
    ഉറപ്പാണ്,ലേഖകൻപറഞ്ഞതുശരിയാകാൻസാധ്യതയുണ്ട്

  • @muhammedkoolan4207
    @muhammedkoolan4207 9 днів тому +2

    ഇ ത് എ ല്ലാം ജ ന ങ്ങ ളെ വി ണ്ടി ആ ക്കു ന്ന ജോലി യാ ണ് ഈ അ ദി കാ രി ക ൾ ചെ യ്യു ന്ന ത് സത്യം എ വി ടെ നീ തി എ വി ടെ ജ ന ങ്ങ ൾ പ ട്ടി ണി യിൽ 🙏🙏🙏🙏

  • @francissebastianuzhavoor2440
    @francissebastianuzhavoor2440 9 днів тому +2

    എന്നാ ഞെട്ടാൻ

  • @user-pr6ur5cx8x
    @user-pr6ur5cx8x 9 днів тому +2

    ഒന്നും സംഭവിക്കില്ല.... എൻ്റെ കേരളം ഇങ്ങിനെ ഒക്കെയാണ്....ഞാനുമുറങ്ങട്ടെ .... എല്ലാ കോന്തന്മാരും urangikkoloo.. നമുക്ക് രാവിലെ പിച്ചയെടുക്കാം...
    അtuകഴിഞ്ഞു നമുക്ക് വോട്ട് ചെയ്യാൻ പോവാം .

  • @parapurathnair3087
    @parapurathnair3087 9 днів тому +1

    Military rule should come

  • @AbdulVahab-c6f
    @AbdulVahab-c6f 9 днів тому +2

    പൂരം കലക്കാൻ adgp😂

  • @shukooriqbal6817
    @shukooriqbal6817 9 днів тому +1

    Anvar is correct 👌👏

    • @SomasenanS.P
      @SomasenanS.P 9 днів тому

      അൻവർ എന്ന് മാറ്റി പറഞ്ഞു. പിണറായി വിരട്ടി

  • @bsa8842
    @bsa8842 9 днів тому +2

    സിപിഎം സെക്രട്ടറി ഗോപി സർ antaa
    ഇടിനു നടപടി എ ടുക്കതാദ്

  • @mkpillakuzhiyath1945
    @mkpillakuzhiyath1945 9 днів тому +5

    പ്രതി സ്വപ്ന അല്ല അവരെക്കൊണ്ട് ചെയ്യിപ്പിച്ചതാണ്!!!! എഥാർത്ത ഗുണ
    ഫോക്താകൾ പുറത്തു
    നില്കുന്നു!!!!!!!യെതാർത്ഥ പ്രെതികൾ പുറത്ത്!!!!!!!!🙏

  • @AliceKannur
    @AliceKannur 9 днів тому +7

    Adgp ക്ക് ജയിലിലേക്ക് ഉള്ള വഴി തുറന്ന് സ്വപ്ന...
    പിനാറായി രാജി വെക്കുക

    • @kumarvarod8004
      @kumarvarod8004 9 днів тому +1

      നമ്മൾ ജയിലിൽ പോകും

  • @rahaman8805
    @rahaman8805 8 днів тому

    10:17

  • @VajeehudheenPv
    @VajeehudheenPv 8 днів тому

    PV. Anwar 💪🏽💪🏽💪🏽💪🏽

  • @ommoidu6838
    @ommoidu6838 9 днів тому

    സിപിഐ ഒരു വാലാട്ടി പാർട്ടി ആയോ ഒരു കാരായിവും തുറന്നു പറയാൻ മടിക്കുന്നു വെളിയം പോയതിനുശേഷം
    മിണ്ടാ പാർട്ടിയായി മാറി സിപിഐയും

  • @meshbaltajfidas1424
    @meshbaltajfidas1424 9 днів тому +2

    😮😮😮😮😮😮😮😮😮...... കൊള്ളാം

  • @prasu2151
    @prasu2151 9 днів тому

    അൻവർ🔥 ആണ്, മാപ്ര കോലീബി ആ തീയിൽ പെട്ട് പിടക്കുന്ന അതിമനോഹരമായ കാഴ്ച. ചരിത്രം രചിക്കുന്ന ദിനങ്ങൾ, കാത്ത് ഇരിക്കു കോലീബി ക്ക് പോലും അതിന്റെ വിഹിതം കിട്ടും.

  • @user-jt2lr8fh1w
    @user-jt2lr8fh1w 9 днів тому

    Evaneyonnum. Sir ennalla vilikkedath

  • @bozenjobin
    @bozenjobin 9 днів тому

    Dan kurian super ആണ്

  • @SaiPall-f3q
    @SaiPall-f3q 9 днів тому

    ഇന്നത്തെ കേരളം
    1. ഭരണം CPIM
    2. ഭരിക്കുന്നത് RSS ഉദ്യോഗസ്ഥർ
    3. പ്രതികരിക്കാൻ അറിയാത്ത പ്രതിപക്ഷം
    4. കമവെറികളായി അമ്മ സങ്കടനയും, പോലീസും
    5. പ്രതികളുടെ വക്കീലായി രാഹുൽ ഈശ്വറും, പിസി യും
    6. വേലി തന്നെ വിളവും തിന്നുന്നു
    7. കേരളം നന്നാക്കാൻ നിലംബൂർ MLA

  • @rajkutty5029
    @rajkutty5029 8 днів тому

    Mr Pinarai ingane yano Nadu parikkunnathu C PM keralathilum poi

  • @Ismail.Valiyakath.
    @Ismail.Valiyakath. 9 днів тому

    Swapnathineyum Vedi Vacho!

  • @AnilDas-kj6ic
    @AnilDas-kj6ic 9 днів тому

    Nanam ellatha channel nenta pennumpillayya eantho cha6ethuuu ne areijooo

  • @sreekandannair6447
    @sreekandannair6447 9 днів тому

    Poratte....Poratte....Eniyum Poratte....Chembile Biriyani yude Test Koodi Eni Purathu Varum 😂 DASAN nte LEELAKAL Eniyum Purathu Varum 🤣

  • @ThankachanAntony-up3ok
    @ThankachanAntony-up3ok 9 днів тому

    😂😂😂😂 ഇത് പറയുന്നവന്റെ ക്രഡിബിലിറ്റി എന്താണ് 😂😂😂😂😂😂😂😂സ്വപ്ന ലോക ഫ്രോഡ് 😂😂😂😂😂

  • @RatheeshPatteri
    @RatheeshPatteri 9 днів тому

    Ooo

  • @babunm1765
    @babunm1765 9 днів тому

    NU,18,KAlaMO,NO,CANAL18