"താമീറിനെ ടോയ്‌ലറ്റിൽ ഇരുത്തി"പിന്നെ അയാൾ ചെയ്യിച്ചത്ഇങ്ങനെ Tanur Tamir Jefre, S. P.Sujithdas Latest

Поділитися
Вставка
  • Опубліковано 15 вер 2024
  • #tanur#jefree#tamirjafree#kayamkulam#asiya#exclusivenews#kasaragodnews#kannurnews#kozhikodenews#wayanadnews#malappuramnews#pathanamthittanews#edukkinews#kanyakumarinews#palanews#kumarakamnews#kochinews#thodupuzhanews#muvattupuzhanews#tv19kerala#upcomingnews#keralanews#tv19newslive#newslivevideos#keralalive#keralapolice#breakingnews#eranakulamnews#alapuzha#asianetnews#marunadanmalayali#mathrubhuminews#manoramanewsmalayalam#reportertv#nikeshkumar#theinvestigator#erimelinews#mundakkayam#tamilnadu#karnatakaw#manjerinews#tanurnews

КОМЕНТАРІ • 948

  • @tomthomas3986
    @tomthomas3986 11 днів тому +421

    ഇ വീഡിയോ ചെയ്യാനുള്ള ചേട്ടന്റെ ധൈര്യം സമ്മതിച്ചു.... ❤️

  • @bavakodumunda1596
    @bavakodumunda1596 10 днів тому +142

    ഇതാണ് പറയുന്നത് എല്ലാമറിയുന്ന ഒരാൾ മുകളിൽ ഉണ്ടെന്നും ഇന്നല്ലെങ്കിൽ നാളെ ആര് എന്ത് തന്നെ മറച്ചുവെച്ചാലും അത് പുറത്തു കൊണ്ടുവരാൻ കഴിയുന്നവനും ആയ റബ്ബിന് സ്തുതി.

  • @user-kg7co1rf6t
    @user-kg7co1rf6t 10 днів тому +281

    ഈ കുറ്റം ചെയ്ത ആളുകളൊക്കെ ഒരു ദിവസം നരകിക്കും

    • @darkknock1557
      @darkknock1557 10 днів тому +4

      Sp ke Pani kitti thudagi iny avne jailil kannaa

    • @skariarose9105
      @skariarose9105 9 днів тому +14

      ചീഞ്ഞു പുഴുത്ത് ചാകും😢

    • @sainabamuhammed5219
      @sainabamuhammed5219 7 днів тому +4

      Avanum makkalum anufavikatha pokilla

    • @shereefau6532
      @shereefau6532 7 днів тому +1

      ഇതൊക്കെ ദൈവം
      ചോദിച്ചോളും എന്ന്
      പറഞ്ഞിരുന്നിട്ട് കാര്യമില്ല ഈ ക്രൂരത
      ചെയ്ത പോലീസുകാർ ഒരിക്കലും നല്ലവരല്ല
      അവരെല്ലാം ക്രിമിനലുകളും ഗുണ്ടകളുമാണ് ഒറ്റക്ക് കിട്ടുമ്പോൾ
      പണിയണം.
      ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകേണ്ട പോലീസുകാർ തന്നെ
      ജീവനെടുക്കുമ്പോൾ
      ജനങ്ങൾ നിയമം കയ്യിലെടുക്കേണ്ടിവരും ഇങ്ങിനെയുള്ള ക്രൂരൻ മാരായ ക്രിമിനലുകളായ പോലീസുകാരെ വെറുതെ വിടരുത് ഒരുപാട് നല്ലവരായ മനസാക്ഷി യുള്ള പോലീസുകാർക്ക്
      കൂടി ഇവർ അപമാനമാണ്.

    • @user-xj5si7wl1c
      @user-xj5si7wl1c 6 днів тому +6

      നരകിച്ചു ചാവട്ടെ

  • @nasarmkomanoor1427
    @nasarmkomanoor1427 10 днів тому +280

    താമറിന്റെ സഹോദരൻ നല്ല പക്വതയോടെ കാര്യങ്ങൾ സംസാരിച്ചു. ചാനൽ ബ്രോക്ക്ബിഗ് സല്യൂട് താങ്കൾ ആണ് യഥാർത്ഥ ജനങ്ങൾക്ക് ആവശ്യമുള്ള മാധ്യമ പ്രവർത്തകൻ

    • @MoideenThayyil-f1r
      @MoideenThayyil-f1r 9 днів тому +4

      എന്തായാലും ഒരിക്കൽ മരിക്കണം പിന്നെന്താണ്?

    • @abdulazeez8603
      @abdulazeez8603 9 днів тому

      എല്ലാം ഗുണ്ടായിസം ഡാൻസ്ആപ് സംഘത്തെ പിടിച്ചു edi കൊടുത്താൽ എല്ലാം പുറത്തു വരും

    • @ibrahimpunathil1206
      @ibrahimpunathil1206 4 дні тому +1

      Ivarkkuthookkukayar. Kodukkuka

    • @shuhaivmtr2243
      @shuhaivmtr2243 День тому

      ille.. Poyi vitil kayari vetti nurukkk....

    • @shuhaivmtr2243
      @shuhaivmtr2243 День тому

      Thamirinite kudumbathil vere ankuttykal ille poyi vitil kayari vetti nurukkk... Eannayalum marikanam pattye pole marikathe puli ayii mariku...

  • @NavabTb
    @NavabTb 10 днів тому +144

    താങ്കളെ പോലുള്ളവരെയാണ് മാധ്യമ പ്രവർത്തകൻ എന്ന് വിളിക്കാൻ കഴിയൂ, വലിയ ചാനലുകൾ എല്ലാം അധികാരികളുടെ വാലാട്ടി പട്ടികൾ ആണ്, താങ്കൾ ഇനിയും ഇനിയും ഇതുപോലെ നിസ്സഹായരായ ഇരകൾക്ക് വേണ്ടി സംസാരിക്കാൻ കഴിയട്ടെ, നന്മകൾ നേരുന്നു 🌹

  • @majeedpoomala7272
    @majeedpoomala7272 10 днів тому +164

    അതുപോലെ അവനേയും ശിക്ഷിക്കണം❤❤❤

  • @sureshkumaar240
    @sureshkumaar240 10 днів тому +49

    സത്യത്തിൽ സങ്കടം തോന്നുന്നത് കുറ്റവാളികൾ ശിക്ഷിക്കപ്പെടും എന്ന ഇ സാധുക്കളുടെ പ്രത്യാശ കാണുമ്പോഴാണ്.

  • @ashrafthachodi8410
    @ashrafthachodi8410 10 днів тому +73

    അൻവർ ബായിക്ക് ഒരു ബിഗ് സല്യൂട്ട്❤❤❤

  • @MrJamalebrahim
    @MrJamalebrahim 10 днів тому +52

    അൻവർ ഇത്‌ പറഞ്ഞില്ലായിരുന്നു എങ്കിൽ ഒരിക്കലും പുറത്തു വരുകയില്ല

  • @bijumathew7933
    @bijumathew7933 10 днів тому +86

    നല്ല അപ്പനും അമ്മക്കും ജനിക്കാത്ത പോലീസുകാർ. അവർക്കേ ഇങ്ങനെ ചെയ്യാൻ പറ്റു.

  • @noufalk2321
    @noufalk2321 10 днів тому +52

    ദൈവമേ പോലീസുകാരിൽനിന്നും കള്ളന്മാരിൽനിന്നും കൊള്ളക്കാരിൽനിന്നും പാവം മനുഷ്യരെ രക്ഷിക്കണേ ആമീൻ

  • @niyasniyas1770
    @niyasniyas1770 10 днів тому +207

    സിബിഐ അന്വേഷണം കൊണ്ടു വരണം ദേശീയ മനുഷ്യ അവകാശ കമ്മീഷൻ സുപ്രിം കോടതി സിബിഐ അന്വേഷണം നടത്തണം

    • @mpallikkara8745
      @mpallikkara8745 10 днів тому

      എന്ത് സിബിഐ. എല്ലാം നെറികേടിന്റെ അടയാളങ്ങൾ.
      നഗ്പുരിൽനിന്നും ലഭിക്കുന്ന നിർദ്ദേശപ്രകാരമാണ് കാര്യങ്ങൾ നടക്കുന്നത്. പിണറായി വെറും തണ്ട് മാത്രം

    • @arunadhil2025
      @arunadhil2025 10 днів тому +6

      സിബിഐ അന്വേഷിച്ച് കണ്ടെത്തിയ ഒരു നല്ല കേസ്സ് പറയാമോ? എല്ലാം ഉടായിപ്പാ .

    • @MuhammedNizamudeen-gt3mt
      @MuhammedNizamudeen-gt3mt 10 днів тому +3

      Kanaka

    • @nisamudheenpuvakkatt9848
      @nisamudheenpuvakkatt9848 10 днів тому +5

      എന്തിനാണ്... അവരാണ് ഇത് ചെയ്യിപ്പിക്കുന്നത് മലപ്പുറം ജില്ലയിൽ കേന്ദ്രഭരണം സൈനിക കൊണ്ട് വന്നു കേരളത്തിൽ ബിജെപി ഭരണം കൊണ്ട് വരാൻ.. . ബിജെപി ക്ക് വേണ്ടി ചെയ്തു കൊടുക്കുന്നു

    • @hassananas4944
      @hassananas4944 10 днів тому

      ഈ സത്യങ്ങൾ വിളിച്ചു പറഞ്ഞ MLA യെ അയാളുടെ പേര് അൻവർ എന്നായതുകൊണ്ട് മാത്രം വേശ്യാനെറ്റ്, മനോരമ ക്രിസംഘി ഉൾപ്പെട്ട മാധ്യമ ക്രിമിനൽ സംഘം.....

  • @shajahanpk6998
    @shajahanpk6998 10 днів тому +274

    പ്രതികൾക്ക് വധശിക്ഷ കൊടുക്കണം

    • @A-yc7qs
      @A-yc7qs 8 днів тому

      തീർച്ചയായും

    • @minajmina11
      @minajmina11 8 днів тому

      👍🏻

    • @reenaK-ut3in
      @reenaK-ut3in 7 днів тому

      വലിച്ചോണ്ടിരുന്നാ മതി 🤜💪🦵🔫🗡️⚰️

    • @jahafarbaramyv6760
      @jahafarbaramyv6760 6 днів тому +1

      വധശിക്ഷ നൽകണമെങ്കിൽ അപൂർവങ്ങളിൽ അപൂർവം ആകണ്ടെ. ഇത് ഇപ്പൊൾ സ്ഥിരം ആയി വരികയല്ലേ

    • @abbukad5947
      @abbukad5947 6 днів тому

      എഡിജിപി , sp ഇവരെയൊക്കെ ആണ് തൂക്കി കൊല്ലേണ്ടി വരിക
      എങ്ങനെ ഉണ്ട്

  • @AaSs-ny6be
    @AaSs-ny6be 10 днів тому +180

    കൊല കേസ് പ്രതികളെ വെറുതെ വിടരുത് പോലീസ് അല്ല ആരെയായാലും

    • @thurguth685
      @thurguth685 8 днів тому

      ഒന്നാം പ്രതി., പിണനാറി.😡

  • @manuovm715
    @manuovm715 10 днів тому +363

    കുടുംബത്തിൽ നിന്നും ഒരാളെങ്കിലും പക വീട്ടുക കേസും കോടതിയും പണത്തിനും പാവറിനും കീഴിലാണ്

    • @ShajahanShajahan-y4t
      @ShajahanShajahan-y4t 10 днів тому +30

      Kollanam..

    • @user-xu8ru3hu1v
      @user-xu8ru3hu1v 10 днів тому

      Are കൊല്ലണം നീ പോയ്‌ ചെയ്യുമോ ഇല്ലല്ലോ പോടാ

    • @Irfana233
      @Irfana233 10 днів тому +27

      Paka ath veettanullathanu, manassil kondu nadakkanullathalla

    • @user-yq4og3cu3t
      @user-yq4og3cu3t 8 днів тому

      ഇവന്മാരുട വീടുകണ്ടുപിടിച്ചു ഇവന്മാരുട മക്കളേ തട്ടികളൈയനും ഒണ്ണും നോക്കരുത്

    • @888------
      @888------ 8 днів тому +6

      അത് ആണ് വേണ്ടത് തമീർ നു പകരം 100പേർ മയക്കുമരുന്ന് കച്ചവടം തുടങ്ങുക❤❤

  • @abdulazizshamsudeen
    @abdulazizshamsudeen 11 днів тому +207

    ഒന്നിനും കാലം കണക്കു തീർക്കാതെ പോകില്ല. ഷെയ്ഖ് ഹസീന തന്നെ ഉദാഹരണം.

    • @jayasreem2430
      @jayasreem2430 10 днів тому +7

      Sadam, haniya angane etra per 😂😂😂😂😂

    • @aleemaali9454
      @aleemaali9454 10 днів тому +5

      ഈശ്വരൻ എല്ലാം കാണുന്നുണ്ട

    • @democracyjustifier
      @democracyjustifier 10 днів тому

      ​@@jayasreem2430Ithilum nyayeegarikan vannirikunnu myran

    • @neog3461
      @neog3461 10 днів тому +5

      ഇസ്മയിൽ ഹനീയ, റെയ്സി

    • @ShajahanShajahan-y4t
      @ShajahanShajahan-y4t 10 днів тому

      Poda naye ninne kanich taraam mairay..​@@jayasreem2430

  • @shafiriyadh7951
    @shafiriyadh7951 10 днів тому +96

    സുജിത് ദാസ് ഇപ്പോൾ വീട്ടിൽ ആണല്ലോ നിങ്ങൾ അയാളെയും ഇതുപോലെ ചെയ്യണം

    • @shafiriyadh7951
      @shafiriyadh7951 10 днів тому +12

      തൊഴിലാളി വർഗ്ഗത്തിന്റെയും സാധാരണക്കാരന്റെയും അടിസ്ഥാന വർഗ്ഗത്തിന്റെയും കർഷകന്റെയും കണ്ണീരൊ പ്പാൻ വന്ന സർക്കാർ 😂😂😂😂😂😂😂ഇപ്പോൾ ചെയ്യുന്നതോ? ഇതിലും ഭേദം യോഗി ആദിത്യ നാത് അല്ലേ കമ്മ്യൂണിസ്റ്റ് എന്ന പേരിൽ സംഖി ഭരണം നടത്തേണ്ടതുണ്ടോ

    • @hami...hameed6698
      @hami...hameed6698 10 днів тому

      ​​@@shafiriyadh7951സംഘി ഭരണം അല്ല നടത്തുന്നത്. സംഘിക്ക് വേണ്ടി . സംഘി പറയുന്നത് പോലെ .😮 ഉള്ള ഭരണം. ഇടത് പക്ഷത്തിന്റെ ഭരണത്തിൽ കീഴിൽ മുസ്ലിങ്ങൾ ഒന്നും പ്രതീക്ഷിക്കരുത്...

    • @NihadDzr
      @NihadDzr 5 днів тому

      അതൊക്കെ ദൈവം ഒരു ദിവസം കൊടുക്കും അത്രക്ക് പേരുടെ ലൈഫ് illandakkiya🤣naari🤣ആഹ് അത് ""ആരെങ്കിലും പണി കൊടുക്കാതിരിക്കില്ല

    • @kvs6700
      @kvs6700 4 дні тому +1

      അവനിക് ഇപ്പോൾ ഉറക്കം ഇല്ല

  • @krishnakumaranp4789
    @krishnakumaranp4789 8 днів тому +20

    P. V അൻവർ m l a ക്ക് ബിഗ് സല്യൂട്ട്.

  • @hyderalipullisseri4555
    @hyderalipullisseri4555 10 днів тому +44

    വളരെ പക്വതയോടെ,വ്യക്തമായി കാര്യങ്ങൾ.പറയുന്ന സഹോദരനും മീഡിയ പ്രവർത്തകനും. നീതി പുലരട്ടെ....

  • @vaputty.pappattav.n.b7988
    @vaputty.pappattav.n.b7988 10 днів тому +80

    ഇതിനെല്ലാം ഉത്തരം അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ജനങ്ങൾ ഉത്തരം തരും ആഭ്യന്തര വകുപ്പ് ഭൂലോക പരാജയമാണ്- പാവപ്പെട്ടവൻറെപാർട്ടി ഇപ്പോൾ ?????????¿??

    • @usmanvattakkandan1338
      @usmanvattakkandan1338 5 днів тому

      Ninte tallene enth cheitalum ninek no problem (Nee adima kammi )

    • @AbdulGafoorKorath-sc8qo
      @AbdulGafoorKorath-sc8qo 5 днів тому

      @@usmanvattakkandan1338 എൻ്റെ ഉമ്മയെ ഇവന്മാർക്കിനി ഒന്നും ചെയ്യാൻ കഴിയില്ല കാരണം അവർ മരിച്ചു. നിൻ്റെ തള്ളൻ്റെ കാര്യം താൻ നോക്കിക്കോ ? RSS ൻ്റെ തല മൊട്ടപ്പൻ സെൻകുമാർ വിലസിയത് അവമ്മാരുടെ സമയത്താന ന്നോർത്തേ ? എങ്കിലും ഇപ്പോൾ ലാവലിൻ കോപ്പനെ വലിച്ച് താഴെയിടണം.

    • @KabeerMangleth
      @KabeerMangleth 4 дні тому +1

      പാവങ്ങളുടെ പാർട്ടി അല്ല ഗുണ്ടകളുടെ പാർട്ടി എന്ന് പറയു

  • @shababahamed7955
    @shababahamed7955 10 днів тому +90

    താമിറിൻറ്.മരണം.സതൃം.പുറത്ത്വരണം.cbiഅന്വാഷികണം

    • @user-xu8ru3hu1v
      @user-xu8ru3hu1v 10 днів тому

      അവൻ രാജ്യ ദ്രോഹി ആണെങ്ങി വേണോ അവൻ ഡ്രഗ്സ് വിൾ പന ഉണ്ടെങ്കിൽ വേണോ ഒന്നിനെയും വിശോസിക്കാൻ കൊളില്ല

  • @Merabhaigoodboy
    @Merabhaigoodboy 10 днів тому +81

    കണക്ക് ചോദിക്കാതെ കാലം കടന്ന് പോകില്ല

  • @creativevisions2047
    @creativevisions2047 10 днів тому +188

    തിരിച്ചു ബുദ്ധി പൂർവ്വം പ്രതികരിക്കണം.. വിടല്ല് ഒരുത്തനെയും...

    • @Irfana233
      @Irfana233 9 днів тому +12

      @@creativevisions2047 athe varshangal kazhinjaalum marupadi koduthirikkanam🤜

    • @smartoverseas-k8r
      @smartoverseas-k8r 6 днів тому +3

      Niyamam nikki nilkathey ivanmare kanunnidathu vachu sdich kollanam

    • @MuhammedSameer-bd7bw
      @MuhammedSameer-bd7bw 5 днів тому

      Yes

    • @farmfarmking9772
      @farmfarmking9772 4 дні тому +1

      Samadhanathode jeevikan vidaruth oruthneyum

    • @litmusmediaonyoutube
      @litmusmediaonyoutube 21 хвилина тому

      കൃഷ്ണപ്രിയയുടെ അച്ചനെ മാതൃകയാക്കണം

  • @apsaeed4406
    @apsaeed4406 10 днів тому +188

    എല്ലാ അനീതിക്കും ഒരു അവസാനവും. നീതിക്ക് ഉയർത്തെഴുന്നേൽപ്പും ഉണ്ട്. 😢😢

  • @faisalanzan177
    @faisalanzan177 10 днів тому +68

    ഇവന്മാരെ എല്ലാത്തിനെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണംശക്തമായ ശിക്ഷ മേടിച്ചു കൊടുക്കണം

    • @SandhyaKuttappan
      @SandhyaKuttappan 10 днів тому

      ഒരു നിയമത്തിനും വിട്ടു കൊടുക്കരുത് നായിന്റെ മക്കളെ വെട്ടി നുറുക്കണം

    • @YoosafAU
      @YoosafAU 7 днів тому

      Etu kaalinte idele niyamattinu munnila bro?

    • @niyamarva4991
      @niyamarva4991 5 годин тому

      Niyamam mairu😮

  • @shihabshihab5996
    @shihabshihab5996 10 днів тому +80

    പറ്റും എന്നുണ്ടെങ്കിൽ കേസു കൊണ്ട് കാര്യമില്ല കാരണം നമ്മുടെ നാടിനെയും നമ്മുടെ ജീവന്നും സ്വത്തിനും സംരക്ഷണം നൽകേണ്ടവർ ഈ പണിക്ക് (കള്ള കേസു ണ്ടാകുന്നവരാ ണ് ) പോലീസ് തല പ്പത്ത് എങ്കിൽ ഒന്നും ന്നോകണ്ട കുടുംമ്പത്തിലെ ഒരങ്കത്തെ തീർതങ്കിൽ തിരിച്ചു തീർതാൽ ഒരു സമാധാനം കിട്ടും

    • @MR-jg8oy
      @MR-jg8oy 10 днів тому +4

      Yes

    • @mazharadr8830
      @mazharadr8830 10 днів тому +2

      തീർകണം

    • @SandhyaKuttappan
      @SandhyaKuttappan 10 днів тому

      അതാണ് ഇവനെയൊക്കെ വീട്ടിൽ കയറി തീർക്കണം

    • @thurguth685
      @thurguth685 8 днів тому +3

      സത്യം.
      ഇതിൽ പെട്ടവരെ റിട്ടയർ ചെയ്താലും ഇഞ്ചിഞ്ചായി ഇതുപോലെ നരകിപ്പിച്ച് തീർക്കണം.

    • @faslurahmanpc6566
      @faslurahmanpc6566 3 дні тому

      ജീവിതം കയ്യാന് tym ൽ കൊടുത്തിട് എന്താ ​@@thurguth685

  • @babichanthomas3296
    @babichanthomas3296 9 днів тому +19

    പ്രിയ സഹോദരന്മാരെ തമി റിനെ കൊന്നദുഷ്ടന്മാരേട് പ്രതികാരം ചെയ്യണംവെറുതെ വിടരുത് ഒരുത്തിനെയും

  • @mnlpk4692
    @mnlpk4692 8 днів тому +18

    പുഴുവരിച്ചു..അല്ല..പുഴു തുപ്പി മരിക്കുന്ന രോഗം ഈ തെമ്മാടികൾക്കു നല്കണേ....😢

  • @geethavasudevan5533
    @geethavasudevan5533 9 днів тому +27

    തിരിച്ചു അവരുടെ മക്കളെയും ഇങ്ങനെ ചെയ്യണം

    • @skariarose9105
      @skariarose9105 9 днів тому +2

      മക്കൾ തന്നെ അവറ്റകളെ ശിക്ഷിക്കും

  • @SideekThayyil-mc3zy
    @SideekThayyil-mc3zy 10 днів тому +36

    രാഷ്ട്രീയ പാർട്ടികളും സാമൂഹിക സംഘ ടനകളും എല്ലാവരും ഒരുമിച്ച് നേരിടണം.

    • @Shiji-r1v
      @Shiji-r1v 10 днів тому

      അതേ അതേ : good

  • @gevargesepaul
    @gevargesepaul 8 днів тому +10

    വീഡിയോ മനസ്സിരുത്തി കാണാൻപോലും ഉള്ള ശക്തി ഇല്ല, അത്രയും ഹൃദയഭേദകമാണ്
    വീഡിയോയിൽ ആദ്യം മുതൽ അവസാനം വരെ പറയുന്ന കാര്യങ്ങൾ😢

  • @AbdulKarim-ed6tv
    @AbdulKarim-ed6tv 10 днів тому +24

    ഇനി ഇത്തരം സംഭവങ്ങൾ ഉണ്ടായാൽ ഇങ്ങനെ ഒറ്റക്ക് പോകരുത്...ജനം ഒന്നിച്ച് പോകണം.

  • @shanshareef3103
    @shanshareef3103 10 днів тому +60

    വല്ലാത്ത ദ്രോഹം തന്നെ 😔എന്തിന് മനുഷ്യരോട് ഇങ്ങനെ ക്രൂരത ചെയ്യുന്നു.

  • @mohammedpothuvath1839
    @mohammedpothuvath1839 10 днів тому +21

    പോലീസായാലും മനുഷ്യരല്ലേ എങ്ങിനെ ഒരു മനുഷ്യനെ എങ്ങിനെ ഇങ്ങിനെ ചെയ്യാന്‍ പറ്റും ശാഖയില്‍ പഠിച്ച പോലീസുകാരായിരിക്കും

  • @sollyjose4796
    @sollyjose4796 10 днів тому +64

    ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കുവാനാണ് ജനങ്ങളുടെ നികുതിപ്പണം കൊടുത്തു ഈപോലീസ് ഡിപ്പാർട്മെന്റ് ഉണ്ടാക്കിയിരിക്കുന്നത്.ഈരീതിയിലുള്ള നീചപ്രവർത്തികൾ ചെയ്യുന്നസംവിധാനം ജനങൾക്ക് എന്തിന്?

  • @vincyjoseph4164
    @vincyjoseph4164 10 днів тому +65

    മനുഷ്യ ജീവന് വില ഇല്ലാതെ പോകുന്നു നമ്മുടെ നാട്ടിൽ

  • @fathimathwaiba8211
    @fathimathwaiba8211 10 днів тому +137

    ഇവർക്കൊക്കെ എങ്ങിനെ പോലിസ് പറഞ്ഞു നടക്കാൻ പറ്റും ഭാര്യക്കും മക്കൾക്കും ഈ ക്യാഷ് കൊണ്ട് ഉള്ള ഭക്ഷണം കൊടുക്കുന്നത്. ആ മക്കളെ കയ്യാലെ ഇതേ ആളുകൾക്കു മരണം വരും

    • @saarthiisaarthii1096
      @saarthiisaarthii1096 10 днів тому +19

      അത് കൊണ്ടാണല്ലോ ഇവന്മാരൊക്കെ കുടിയന്മാർ ആകുന്നതും . അവസാനം ആത്മഹത്യാ ചെയ്യുന്നതും 😔

    • @vasantha3694
      @vasantha3694 10 днів тому +1

      Kelkkumpol kaatatham aannu.enthu kruurathakkum oru matakkamm, thirichaty untaakum ennariyathavar. Pinniitu anubhavikkum

    • @HeeLuuu-l4y
      @HeeLuuu-l4y 10 днів тому

      😊

    • @user-xu8ru3hu1v
      @user-xu8ru3hu1v 10 днів тому

      പിന്ന നിനക്ക് വിഷമിച്ചു എങ്കിൽ നീ പോയി കുത്തി കൊല്ലെടാ ചെന്ന് നോക്ക് വിഷമം ഉണ്ടെങ്ങി കരഞ്ഞു തീർക്കു ആരാണ് ശരി എന്നു നിനക്ക് അറിയാമോ ഇല്ലല്ലോ അപ്പോൾ മിണ്ടാതെ ഇരുന്നോ അവൻ സ്വർണ്ണം കടതോ ഡ്രഗ് സ് വില്പനയോ രാജ്യ ദ്രോഹമോ എന്തെന്ന് അറിയാമോ ഇല്ലല്ലോ ഒന്നിനെയും വിശോസിക്കാൻ കൊളില്ല

    • @sharafudheennp7819
      @sharafudheennp7819 9 днів тому +1

      തീർച്ചയായും

  • @saarthiisaarthii1096
    @saarthiisaarthii1096 10 днів тому +113

    മലപ്പുറം ആൺകുട്ടികളുടെ നാട് ആണെന്നാണ് ഞങ്ങൾ കേട്ടത് ഇപ്പൊ കഷ്ടം തോന്നുന്നു

    • @josephmj3772
      @josephmj3772 10 днів тому +21

      എടോ ഡെക്കറേഷൻ വേണ്ട അതെ നാണയത്തിൽ തിരിച്ചു് കൊടുക്കുക മരണം ഒന്നേയുള്ളൂ

    • @josephmj3772
      @josephmj3772 10 днів тому +13

      എടോ ഡെക്കറേഷൻ വേണ്ട അതെ നാണയത്തിൽ തിരിച്ചു് കൊടുക്കുക മരണം ഒന്നേയുള്ളൂ

    • @bicchi4292
      @bicchi4292 10 днів тому +1

      ​@@josephmj3772അങ്ങനെ തിരിച്ചു കൊടുക്കുമ്പോഴാണല്ലോ തീവ്രവാദികൾ എന്ന് മുദ്രകുത്തുന്നത്.

    • @Shiji-r1v
      @Shiji-r1v 10 днів тому +26

      കൊടുക്കും ഞങ്ങൾ കാത്തിരിക്കൂ മലപുറത്തുണ്ട് നല്ല ചുണയും ചങ്കുറപ്പുമുള്ള മക്കൾ ഉണ്ട് wait ചെയ്യു പക്ഷെ ഇതിൽ ഇന്ന നാട് എന്നില്ലാതെ നമ്മുക്ക് ഒരുമിച്ച് നിക്കണം ഞങ്ങൾ ഉണ്ടിവിടെ ഒറ്റക്കെട്ടായി ഇറങ്ങും

    • @sayingvksadi8388
      @sayingvksadi8388 9 днів тому +1

      അത് നടക്കില്ല appo രാഷ്ട്രീയ നോക്കും

  • @BalaKrishnan-my8ez
    @BalaKrishnan-my8ez 10 днів тому +51

    ഈ കേസുമായി ബന്ധപ്പെട്ട് സിബിഐ എന്നല്ല ആര് അന്വേഷിച്ചാലും ഇവരെ രക്ഷിക്കാൻ എന്തെല്ലാം ചാൻസുകൾ ഉണ്ടോ അതായിരിക്കും അവർ നോക്കുക കാരണം ഇവരെല്ലാവരും ഭരണകൂടത്തിന്റെ ആളുകളാണ് ഒരു ചങ്ങലയുടെ കണ്ണികളാണ് സർക്കാർ ഉദ്യോഗസ്ഥർ മുഴുവൻ

  • @grandstream1293
    @grandstream1293 10 днів тому +22

    കഷ്ട്ടം , കഷ്ട്ടം കഷ്ട്ടം കഷ്ട്ടം.... കേരള പോലിസ് നാറുന്നു... സുജിത്ത് ദാസ് മലപ്പുറത്ത്‌ അഴിഞ്ഞാടി

  • @kph8558
    @kph8558 10 днів тому +35

    ഇതിൽ പ്രതികളായ ഒറ്റ ഒന്നിനെയും വെറുതെ വിടരുത്

  • @abdulazeez1382
    @abdulazeez1382 9 днів тому +17

    മാധ്യമപ്രവർത്തനം ഇതുപോലെ പബ്ലിക്കിനുവേണ്ടിയാകണം പബ്ലിസിറ്റിക്കുവേണ്ടിയാകരുത്

  • @user-sj2di2fn5k
    @user-sj2di2fn5k 10 днів тому +20

    സാധാരണ ജനങ്ങൾക്ക് സുരക്ഷയും സംരക്ഷണവും നൽകേണ്ട പോലീസ്. അധികാരമുണ്ടെങ്കിൽ എന്ത് തെണ്ടിതരവും കാണിക്കാമെന്ന് കരുതുന്ന ഇത്തരം ചില ക്രിമിനൽ പോലീസ് ഉദ്ദ്യേഗസ്ഥരെ. പൊതു ജനങ്ങൾ കൈകാര്യം ചെയ്യണം.

  • @ramesanr123
    @ramesanr123 10 днів тому +16

    അമീറിനെ സഹോദരന്മാർ സജീവമായി ഇടപെടണം

  • @hameedhameed2178
    @hameedhameed2178 10 днів тому +15

    രാജൻ വധക്കേസ് ഓർമ. ആധുനിക ജയറാം പടിക്കൽ, പുളിക്കോടൻ നാരായണൻ.

  • @fathimazuhra7611
    @fathimazuhra7611 10 днів тому +24

    ഇവിടെ യഥാർത്ഥ ക്റമിനലുകൾക്ക് ഒരു ശിക്ഷയു൦ കിട്ടുന്നില്ല. നിരപരാധികളെ കൊന്നൊടുക്കുന്നു. പകര൦ വീട്ടിയില്ലെന്കിലു൦ ദൈവത്തോടു പ്രാ൪ത്ഥിക്കുക ഇത്രയു൦ ക്രൂരത ചെയ്തവ൪ക്ക് ഈ ഭൂമി വിട്ടു പോകു൦ മുമ്പെ തക്കതായ ശിക്ഷ നൽകണേ എന്ന് 😢😢😢😢

  • @ValsalaValsala-x3i
    @ValsalaValsala-x3i 10 днів тому +33

    പണത്തിനുപണം, രക്ഷിക്കാനും കൂടെ നിറുത്തി ധൈര്യം കൊടുക്കാൻ ഉന്നതനും. Unnathan
    പറഞ്ഞിട്ടാണല്ലോ ഇതൊക്കെ ചെയുന്നത്.❤

  • @muhammedn7788
    @muhammedn7788 10 днів тому +24

    ക്രിമിനൽ ഭരിക്കുമ്പോൾ ഇത് പോലെ സ്വഭാവം ഉള്ള പോലീസ് കാരും ഉണ്ടാവും

    • @thurguth685
      @thurguth685 8 днів тому

      💯% കേരളം കണ്ട ഏറ്റവും കൊടിയ ക്രിമിനലാണ് കഴിഞ്ഞ 8 വർഷമായി മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്നത്.

  • @asiyabeevi3773
    @asiyabeevi3773 10 днів тому +25

    നല്ല പോലീസ് സംഘം... വീട്ടുകാർ എത്തിയപ്പോഴേക്കും വമ്പൻ പോലീസ് പടയെ തന്നെ നിരത്തി...വന്നവരെ കാര്യമായി സ്വീകരിച്ചിരുത്തി... എന്തായാലും കൊള്ളാം നല്ല പോലീസ് കാർ... മയക്കുമരുന്ന് ഉപയോഗിച്ചതെന്നും പറഞ്ഞ് ഒരുത്തനെ തല്ലിക്കൊന്നെന്നോ....അനീതിയുടെ നിയമമോ...താമിറിൻറെ ചേട്ടൻ കാര്യങ്ങൾ എല്ലാം മനസ്സിലാക്കി...

  • @nouman2332
    @nouman2332 10 днів тому +11

    ജനങ്ങളുടെ നികുതി പണം പറ്റി ജനങ്ങളെ സേവിക്കെണ്ടുന്ന ജനസേവകർ തന്നെ നാടിനെയും നാട്ടുകാരെയും ചുഷണം ചെയ്യുന്നു❗❗❗SHAME ON OUR SYSTEM

  • @atworld532
    @atworld532 10 днів тому +17

    പോലീസു കാർ ആളെ കൊന്നാലും.. അടിച്ചാലും ആരും. ചോദിക്കില്ല എന്ന് അവർക്ക്. അറിയാം തിരിച്ചു ഒന്നും പറയാൻ. പറ്റില്ലല്ലോ പറഞ്ഞാൽ.. ഉരുട്ടി കൊല്ലില്ലെ

  • @user-sk8bx4gn3l
    @user-sk8bx4gn3l 10 днів тому +24

    ഈ പാവം മനുഷ്യനാ കൊന്നു കളഞ്ഞു ടാൻ സഫിന്ന്. അഡ്രസ് പേരും. ഇല്ല.. ഇവൻ മാർ സമാധാനം കിട്ടാൻ പാടില്ല

  • @Rmnbvdsa
    @Rmnbvdsa 10 днів тому +31

    Anwer mla big salute

  • @cthareeshkollam2467
    @cthareeshkollam2467 10 днів тому +39

    ഈ പോലീസ് കാരെ ജനം കൈകാര്യം ചെയ്യണം

    • @Shiji-r1v
      @Shiji-r1v 10 днів тому

      അതേ...അതേ : Wait ചെയ്യു

  • @Muthumanes
    @Muthumanes 10 днів тому +22

    ന്നല്ലഅറിവുംപക്വദയുംഉള്ള ഏട്ടൻ

  • @janathagarage19
    @janathagarage19 10 днів тому +45

    എവിടെ ആടാ ഇവിടത്തെ നിയമം.. എന്റെ കുടുംബത്തിൽ ആരുന്നേൽ ഒരുത്തനെയും വെറുതെ വിടില്ലാരുന്നു.

    • @Shiji-r1v
      @Shiji-r1v 10 днів тому +11

      സഹോദരാ നമ്മുക്കിവിടെ എന്റെ വീട് എന്നല്ലാ നമ്മുക്കിനി ഒരുമിച്ച് നിൽക്കണം എന്തിനാ ഈ പാർട്ടി ഇപ്പോ കണ്ടോ ഓരോ കുടുബത്തിന്റെ അവസ്ത നമ്മൾ ഇനി എത്ര കേൾക്കാനിരിക്കുന്നു നമ്മൾ ചിന്തിക്കുന്നതിലുമപുറമാണ് ഇനി ഒരു കുടുബത്തിനും ഈ ഗതി വരരുത് നമ്മുക്ക് ഒരുമിച്ച് നിൽക്കാം

    • @YoosafAU
      @YoosafAU 7 днів тому

      E police vatgatte janam teruvilittu kaykaaryam cheyyunna kaalam vidooramalla

  • @ramlakoya7027
    @ramlakoya7027 10 днів тому +28

    സാധാരണക്കാരന് ഒരു രക്ഷയും ഇല്ല

  • @MYVILLAGE6
    @MYVILLAGE6 10 днів тому +45

    മരിച്ച... ആളുടെ ബോഡി ചരിച്ചപ്പോ... രക്തം വന്നു... അതെന്താ എന്ന് ചോദിച്ചപ്പോ... പേടിക്കാനൊന്നില്ല.. എന്ന് പറഞ്ഞുന്ന്...😮😮😮😮😮😮😮എന്ത് കഷ്ടം....

    • @Rmnbvdsa
      @Rmnbvdsa 10 днів тому +2

      Maranathinappuram. Enthu pedikkan

    • @annajojo1287
      @annajojo1287 10 днів тому

      😢😢😢

  • @Fidashaji2014
    @Fidashaji2014 10 днів тому +13

    കുറ്റക്കാരെ ശിക്ഷിക്കാം. പക്ഷേ നിരപരാധികളെ കൊല്ലാക്കൊല ചെയ്യുന്നവരോടു മാപ്പില്ല.😢 നീതിപീഠം നീതിപുലർത്തുക. പോലീസിന്റെ എല്ലാകേസുകളിലും അറസ്റ്റിന്റെ തുടക്കം മുതൽ അവസാനം വരെ റെക്കോർഡ് ചെയ്യാനുള്ള നിയമം നടപ്പിലാക്കണം. പ്ലീസ് തുടർ അന്വേഷണം നടത്തി നീതിപീഠം നീതിപുലർത്തുക

  • @mohammedjaisal5272
    @mohammedjaisal5272 5 днів тому +3

    ക്യാമ്യുണിസ്റ്റ് മുകത കേരളം വരാതെ ഇനി രക്ഷയില്ല

  • @techmon345.
    @techmon345. 10 днів тому +18

    സാധാരണക്കാരന് ഒരു വിധത്തിലും സ്വരതയില്ല. അവസാനം ഒന്നേ മാർഗ്ഗമുള്ളു. സ്വയം രക്തസാക്ഷിത്യം. പോകുമ്പോൾ ഈ കാട്ടാളന്മാരിൽ നാലഞ്ചെണ്ണത്തിനെ കൂടെ കൊണ്ടു പോകുക. ബാക്കിയുള്ളവരെങ്കിലും രക്ഷപെടുമെന്നുള്ള ഒരു കൂട്ടം ചെറുപ്പക്കാരുടെ ചിന്താഗതിയെ കുറ്റപ്പെടുത്താൽ കഴിയുമെന്ന് തോന്നുന്നില്ല. തോക്കും ലാത്തിയും കയ്യിലുള്ള ബലം, നിയമം അനുകൂലമാക്കിയെടുക്കാനുള്ള അധികാരം. വല്ലാതെ വീർപ്പുമുട്ടിക്കു ന്ന അവസ്ഥ പാവപ്പെട്ടവരിൽ ചിലർക്ക് അധിക കാലം പിടിച്ച് നിൽക്കാൻ കഴിയാത്തവർ ഉണ്ടാകും. കാര്യങ്ങൾ അവിടേക്ക് എത്താതിരിക്കട്ടെ.

    • @peterk9926
      @peterk9926 10 днів тому

      താമ്മ്രിയെ പിടിച്ചത് സ്വാതന്ത്രസമരത്തിൽ പങ്കെടുത്തതിനല്ല; കള്ളക്കടത്തു നടത്തിയതിനാണെടോ..🤣🤣

    • @techmon345.
      @techmon345. 10 днів тому

      @@peterk9926 അടിച്ച് മാറ്റുന്ന സ്വർണ്ണത്തിൽ നിനക്കും പങ്ക് കിട്ടിയെന്ന് തോന്നുന്നു.

    • @techmon345.
      @techmon345. 10 днів тому

      @@peterk9926 ആഹാാാ..അടിച്ച് മാറ്റുന്ന സ്വർണ്ണത്തിൽ നിനക്കും പങ്ക് കിട്ടിയെന്ന് തോന്നുന്നു. കെട്ടിയോക്ക് നല്ല ഉരുപ്പടി ഉണ്ടാക്കി കൊടുത്തിട്ടുണ്ടാകും. ബഹുവിശേഷം. വാസ്തവത്തിൽ നീന്നേപ്പോലുള്ള കുറച്ച് പാഴ്ജന്മങ്ങൾ കേരളത്തിൽ ജനിച്ചതിൻ്റെ പേരിൽ കേരള ജനത ലജ്ജിക്കുന്നു.

    • @ismayilmaster6338
      @ismayilmaster6338 3 дні тому

      Peter ഇവിടെ നിയമം ഇല്ലെ. കൊല്ലൽ ആണ് പരിഹാരം എന്ന് നീ കരുതുന്നുണ്ടോ.

  • @user-eq9pp4fj8d
    @user-eq9pp4fj8d 10 днів тому +34

    എം കെ മുനീർ സാഹിബ്‌ മുന്നേ പറഞ്ഞു പരിശീലനം കിട്ടിയ ആർ എസ് എസ് പോലീസ് കാരുണ്ടെന്നു

    • @MubarakMk-u5r
      @MubarakMk-u5r 10 днів тому

      എന്നിട്ടാണോ ഈ മുനീർ സാഹിബ്‌ സങ്കികൾക്കും പോലീസ്സിനും പ്രൊജോദനവും ഊർജ്ജവും പകർന്നു കൊണ്ട് പൂട്ടിന് തേങ്ങ ഇടുന്നത് പോലെ മുസ്ലിം തീവ്രവാതം ഭികരവാദികൾ എന്നൊക്കെ മുസ്ലിം ചെറുപ്പക്കാരെ രാഷ്ട്രീയ വൈര്യത്തിന്റെ പേരിൽ സധാ സമയം കുറ്റപെടുത്തികൊണ്ടിരിക്കുന്നത് 🤔???

    • @sreevrendhavan2728
      @sreevrendhavan2728 10 днів тому

      ഐ എസ് ഐ എസ് ഐ. അൽ -ഖൈത. ലഷ്കാറി തോയ്‌ബ തുടങ്ങിയ ലോകത്തുള്ള 176 ഓളം മത തീവ്രവാദ സംഘടനകളിൽ നിന്നും പരിശീലന ലഭിച്ച പോലീസുകാരും ഉണ്ട്

    • @sreevrendhavan2728
      @sreevrendhavan2728 10 днів тому

      ഐഎസ്ഐ, അൽ-ഖൈത, ലക്ഷകറി തോയ്ബ തുടങ്ങി ലോകത്തുള്ള 176 ഓളം മത തീവ്രവാദ സംഘടനകളിൽ നിന്നും പരിശീലനം ലഭിച്ച പോലീസുകാരും നിരവധി ഉണ്ട്

    • @Irfana233
      @Irfana233 9 днів тому

      @@user-eq9pp4fj8d aaru cheyyan ellam avarude aalkaar thanne, 90 % paavappettavarku neethi labikkilla , panamundenkil case um court um aayi nadannal chilappol kittumaayirikkum😔

    • @harisp.t9188
      @harisp.t9188 9 днів тому

      Ee policukaar entha ingane krooranmaar aayi...avarude training angine aano

  • @bindugopalakrishnan4056
    @bindugopalakrishnan4056 9 днів тому +6

    കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണം 🙏
    എന്നാൽ ഇതിനിടയിൽ സിനിമ മേഖലയിലെ മയക്കുമരുന്ന് കച്ചവടം തേച്ചുമായ്ച്ചു കളയരുത് 🙏

  • @muhammedshafi4814
    @muhammedshafi4814 5 днів тому +3

    പാവം ഒരു സഹോദരനെ കൊന്നു തള്ളി പോലിസ് ക്രിമിനൽ ഇവർ മലപ്പുറം ജില്ല യെ മോശമാകാനുള്ള ഗുഡാ ശ്രമം 😢😢😢😢

  • @SujithKumar-pj9gh
    @SujithKumar-pj9gh 10 днів тому +34

    Finish Sujith Das ! 😁😁😁😁😁

  • @mohmpvrpuvalloor1943
    @mohmpvrpuvalloor1943 10 днів тому +15

    SP - പുഴുത്ത് ചാവണം

  • @nadar_broh
    @nadar_broh 10 днів тому +18

    അവനും അവന്റെ കുടുംബവും അനുഭവിക്കണം

  • @nadar_broh
    @nadar_broh 10 днів тому +21

    ആരായാലും തിരിച്ചു നല്ല പണി കൊടുത്തേക്കണം... എന്നിട്ട് അന്തസ് ആയിട്ട് അകത്തു കിടന്നാലും കുഴപ്പമില്ല... ഇതുപോലുള്ള ഉപദ്രവാക്കാരികൾ പിന്നെ ഉണ്ടാവില്ല... അല്ലാതെ ഈ നിയമത്തിനു ഒന്നും... ഒന്നും ചെയ്യാൻ സാധിക്കില്ല...

    • @faisalPoland
      @faisalPoland 6 днів тому

      Veetttil Keri Betts am madhi jeevichadhu

  • @AzeezTk-bk5kf
    @AzeezTk-bk5kf 10 днів тому +9

    ഡാൻസഫ് Rss ബന്ധം അനിയേഷിക്കണം..

  • @kunhiramanp4273
    @kunhiramanp4273 10 днів тому +10

    കേരള മുഖ്യ മന്ത്രിക്കു ചുറ്റും പീഡന വീരന്മാരും കൊള്ളക്കാരും മാഫിയക്കാരും ആണല്ലോ എന്റെ ദൈവമേ...
    140 MLA മാരിൽ ഒരേ ഒരു ആണൊരു MLA Great ANWAR

  • @kpbabu-dr5ve
    @kpbabu-dr5ve 10 днів тому +11

    താന്നൂരിലെ കസ്ററഡി മരണ പോസ് മോർട്ടം ചെയ്യുന്ന സ.മയത്തെ RTO ആരായിരുന്നു,

  • @manuovm715
    @manuovm715 10 днів тому +38

    എന്ത്‌ കൊണ്ട് തിരിച്ച് കൊന്നൂടാ

    • @mansooralikkmansooralikk5584
      @mansooralikkmansooralikk5584 10 днів тому +2

      കൊന്നകുട്ടത്തിൽ ഒരുത്തൻ. സ്വായം മരിച്ചു പോയി... ബാക്കി പെർ ഇപ്പോഴും ഉണ്ട്

    • @Bavar629
      @Bavar629 7 днів тому

      ആര് മരിച്ചു ​@@mansooralikkmansooralikk5584

  • @invisible1278
    @invisible1278 10 днів тому +10

    Chankoottathode aareyum bhayapedaathe ee News cheytha sir nu Big Salute ❤

  • @mohammedjaisal5272
    @mohammedjaisal5272 5 днів тому +2

    കേസും കോടതിയിൽ നിന്നും ഒരു നീതിയും പ്രതീക്ഷിക്കേണ്ട. ശിക്ഷകേണ്ടവരെ ബന്ധുക്കൾ ശിക്ഷ ഓരോരുതർക്കായി കൊടുക്കുക.

  • @Manoj3105
    @Manoj3105 9 днів тому +3

    യഥാർത്ഥ കുറ്റവാളികൾ ശിക്ഷിക്കപ്പെടും എന്ന ഈ പാവങ്ങളുടെ വ്യർത്ഥമായ പ്രതീക്ഷ കാണുന്നതാണ് ഏറെ സങ്കടപ്പെടുത്തുന്നത്. ഇത് കേരളമാണ്, ഇന്ത്യയാണ് എന്ന് നാം മറക്കരുത്.😢

  • @basathmadavoor6252
    @basathmadavoor6252 10 днів тому +17

    ഇരുട്ടടി കൊടുക്കണം

  • @sunnyn3959
    @sunnyn3959 7 днів тому +3

    പോലീസ് ഗുണ്ടായിസം തടയുന്നതിനായി എല്ലാ മത , സാമൂഹ്യ സംഘടനകളും , ക്ലബുകളും നിയമ പഠന ക്ലാസ്സുകൾ സംഘടിപ്പിക്കണം . വക്കീലൻമാരുടെ നേതൃത്വത്തിൽ ജാഗ്രതാ സമിതികൾ ഉണ്ടാക്കണം . ഇതിൽ സജീവ രാഷ്ട്രീയക്കാരെ അടുപ്പിക്കരുത്. NGO കളായി പ്രവർത്തിക്കണം.

  • @arunadhil2025
    @arunadhil2025 10 днів тому +8

    താമിർ എങ്ങനയുള്ള ആളാണ് എന്ന് എനിക്കറിയില്ല. ഇങ്ങനയുള്ള കേസുകൾ ഒരുപാടുണ്ട് ഇത് എങ്ങുമെത്തില്ല. CBI ഈ അടുത്ത കാലത്ത് തെളിയിച്ച ഒരു കേസ്സ് പറയാമോ?

  • @baburajanc6307
    @baburajanc6307 8 днів тому +5

    ഈ സർക്കാർ കാക്കിക്കാരെ സംരക്ഷിക്കും 1 എല്ലാ പോലീസ് കാരും പഴയ DYFi ക്കാർ തന്നെ!

  • @faslurahmanpc6566
    @faslurahmanpc6566 3 дні тому +1

    ഒരു ഉമ്മ ന്റെ പ്രാർത്ഥന അത് കൊള്ളടത്തത് കൊണ്ടിരിക്കുന്നു..... Thank god..... ഉരുക്കി ഉറുക്കി ഇല്ലാണ്ട് വും അവൻ 🥹🥹🥹

  • @SujaTChacko
    @SujaTChacko 10 днів тому +9

    ദൈവം ഒരുത്തനെയും വെറുതെ വിടുകയില്ല
    ഇവിടുത്തെ നിയമത്തെ മറക്കാൻ പറ്റും
    പക്ഷേ ഒരിക്കൽ ദൈവത്തിന്റെ കൈയ്യിൽ പെടും കണക്കു നോക്കി തിരിച്ചു കിട്ടും

    • @SujaTChacko
      @SujaTChacko 10 днів тому +2

      ഹിറ്റ്ലരിനെ ഓർക്കുക
      ഇവൻ okk നരകിക്കാതെ പോകുമോ?
      വാൾ എടുക്കുന്നവർ വാൾ

  • @nasarmp4167
    @nasarmp4167 8 днів тому +2

    ഈ ചെയ്തവരുടെ മക്കൾക്ക് ദൈവം കൊടുക്കണം അപ്പോൾ മാത്ര മാണ് ഇവൻ മാർ വേദനിക്കുക
    ദൈവം ഇവൻമാർക്ക് കാണിച്ചു കൊടുക്കും

  • @naufalkilliyamannil4398
    @naufalkilliyamannil4398 5 днів тому +2

    Dismiss such DANSAF team immediately. No need such official gundas in Kerala

  • @Getlost347
    @Getlost347 10 днів тому +9

    മുസ്ലിം വേട്ട ആവും പോലീസ് ന്റ പ്ലാൻ

  • @truegold1700
    @truegold1700 7 днів тому +2

    പോലീസ്ന്റെ ക്രൂരമായ തിരക്കഥ
    ഒരു ജീവൻ എടുത്തു.

  • @Lathift
    @Lathift 10 днів тому +26

    അവൻ്റെ അമ്മേടെ Dancef

  • @Bala09919
    @Bala09919 9 днів тому +4

    കോടതി ഒകെ എന്തിനാണ് എന്നാണ് മനസിലാകാത്തത്....

  • @muhammadalipa9668
    @muhammadalipa9668 10 днів тому +17

    ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടആലുo ഒരു നിരപരാധി ശിക്ഷിക്കപ്പെടഅരുത്

  • @nazarnazar4005
    @nazarnazar4005 10 днів тому +47

    കേട്ടിടത്തോളം അറിഞ്ച്ചിടത്തോളവും sujith ദാസ് മലപ്പുറം ജില്ലയിൽ നിന്നും സ്വർണം പൊട്ടിച്ചും മരം മുറിച്ചും ആളെ കൊന്നിട്ടും നന്നായി സമ്പാദിച്ചിട്ടുണ്ട്.. അവനെ വിടാൻ padilla അൻവർ വിടില്ല ഈ ക്രിമനൽ പോലീസിനെ

  • @merymercyka6239
    @merymercyka6239 8 днів тому +1

    ഓർക്കാൻ വയ്യ. നീതി കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു. സങ്കടമുണ്ട്. My prayers. 🙏🙏🙏🙏

  • @JhonAmb
    @JhonAmb 10 днів тому +8

    ഇത്രയും കാലമായിട്ടും ഭരണാധികാരികൾ പോലീസ് ഭീകരതക്ക് കൂട്ട് നില്കുന്നു. കോടതി ഇടപെടണം

  • @abbas9809
    @abbas9809 9 днів тому +2

    അതികം പോലീസ് കാരും നരകിച്ചു ചാവുന്നതിൻ്റെ കാരണം ഇതാവാം

  • @1maduhurasools89
    @1maduhurasools89 6 днів тому

    അങ്ങയുടെ ധീരതയ്ക് അഭിനന്ദനങ്ങൾ❤💪👍

  • @manuabraham5832
    @manuabraham5832 10 днів тому +6

    എന്തിന് പേടിക്കണം ഭീരുക്കൾ ഓരോ നിമിഷവും മരിച്ചു കൊണ്ടിരിക്കും ധീരന് ഒറ്റ മരണമേയൊള്ളു .

  • @sharfushanaaz4512
    @sharfushanaaz4512 10 днів тому +26

    Pakka criminal man

  • @abdulrasheedkadappadi7622
    @abdulrasheedkadappadi7622 3 дні тому +1

    ആ police കാർക്ക് അർഹമായ ശിക്ഷ കിട്ടട്ടെ ഇരുലോകത്തും

  • @hashimcheelil8315
    @hashimcheelil8315 8 днів тому +2

    ഇത് കേരളം തന്നെയാണോ ? എന്തായാലും നിയമത്തിൻ്റെ വഴിയിലൂടെ ഇവർക്ക് വധശിക്ഷ തന്നെ നൽകണം

  • @Hamzapphamza-q8z
    @Hamzapphamza-q8z 10 днів тому +8

    പാവം പാവം ഏത് അക്രമി കൾക്കും ഒരുദിവസം വരാനുണ്ട്

  • @user-yh6op2rb9u
    @user-yh6op2rb9u 10 днів тому +7

    ദൈവം കൊടുത്തോളും നരകിച്ചു ചാവട്ടെ

  • @MuhammedAli-eg1is
    @MuhammedAli-eg1is 9 днів тому +1

    എല്ലാ കേസും വീണ്ടും പരിശോധിച്ചാൽ ഇത് പൊലെ കുറേ പേര് പുറത്ത് വരും നല്ല പോലീസ് നും പിടിച്ചു നിൽക്കാൻ കഴിയില്ല സത്യം ജയിക്കട്ടെ അല്ലാഹു അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കാം