മുഖക്കുരു (Acne, Pimples) എങ്ങനെ എളുപ്പത്തിൽ സുഖപ്പെടുത്താം ?

Поділитися
Вставка
  • Опубліковано 28 жов 2024

КОМЕНТАРІ • 2,3 тис.

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  4 роки тому +2439

    0:44 : മുഖക്കുരു ശരീരത്തിൽ ഉണ്ടാകുന്നത് എങ്ങനെ ?
    3:42 : മുഖക്കുരു ഉണ്ടാകുന്നത് എങ്ങനെ ? എണ്ണ കാരണമാണോ?
    5:00 : കുരുക്കൾ ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ?
    8:00 : എങ്ങനെ സുഖപ്പെടുത്താം ?

    • @snxhd6269
      @snxhd6269 4 роки тому +35

      Thank you DR

    • @p.s5946
      @p.s5946 4 роки тому +26

      താങ്ക്സ് ഡിയർ സർ 😍

    • @maheencvmaheencvmaheencvma9263
      @maheencvmaheencvmaheencvma9263 4 роки тому +14

      Sir kuttikalil kazhuthilum thalayilum kand varunna thenni marunna muzha .athinte kurichu koodi paranju tharane

    • @shifanashifa623
      @shifanashifa623 4 роки тому +13

      Malli yela means. ....bcoz I am from karnataka

    • @shaanshani6417
      @shaanshani6417 4 роки тому +5

      @@shifanashifa623 coriander leaves

  • @sbssbs6054
    @sbssbs6054 4 роки тому +8945

    ഇവിടെ ആർക്കൊക്കെ ഉണ്ട് മുഖക്കുരു

  • @madrassmartclassideas8322
    @madrassmartclassideas8322 4 роки тому +1040

    അറിവ് മടി കൂടാതെ മറ്റുള്ളവർക്ക് പകർന്നു കൊടുക്കുന്ന DR ക്ക് ഒരു ബിഗ് സല്യൂട്ട്

  • @trollmediasentertainment7521
    @trollmediasentertainment7521 4 роки тому +3167

    എത്രാപേർക്ക് മുഖക്കുരു വന്ന് കുഴികളും black heads വന്നത്

  • @RationalThinker.Kerala
    @RationalThinker.Kerala 3 роки тому +151

    This doctor is gift of Kerala ❤️❤️❤️

    • @momi469
      @momi469 2 роки тому +1

      Kuru enganya maruva maruna parj tharumo

  • @anjaleenaet6677
    @anjaleenaet6677 3 роки тому +960

    എന്തൊക്കെ മരുന്ന് ചെയ്താലും pimples പോകാത്ത ആരൊക്കെയുണ്ടിവിടെ?

    • @josealbinjoseph7520
      @josealbinjoseph7520 3 роки тому +21

      Idak valland kudum

    • @sachinramesh759
      @sachinramesh759 3 роки тому +9

      ആയുർവേദം കാണിക്കു permanent ആയിട്ട് പൊകും..

    • @soujathtk3755
      @soujathtk3755 3 роки тому +1

      @@sachinramesh759 cream name

    • @sachinramesh759
      @sachinramesh759 3 роки тому +4

      @@soujathtk3755 കഷായ കൂട്ട് ആണ് ബ്രോ.. Nalloru aayurveda doctore poyi kaanu.. Set aakum

    • @aleenajoshy2124
      @aleenajoshy2124 3 роки тому +12

      Njnunde manduth kure cash podichatah micham ☹️☹️

  • @Madhavkichu-l1t
    @Madhavkichu-l1t 4 роки тому +533

    കൊറോണ കാലത്തു dr ഇടുന്ന ഓരോ വീഡിയോയും വളരെ ഉപയോഗമുള്ളതാണ്...ഈ പ്രയത്നത്തിനു ഒരായിരം ആശംസകൾ ...

  • @കേരളീയൻകേരളീയൻ

    ഡോക്ടറെ.. ഞാൻ ഡോക്ടറുടെ എല്ലാ വിഡിയോസും ലൈക്‌, share, sub... ചെയ്യും ഒരുപാട് നല്ല ഇൻഫർമേഷൻ ആണല്ലോ ദൈവം അങ്ങേക്ക് ആയുസും ആരോഗ്യവും തരുമാറാകട്ടെ

  • @saravank6475
    @saravank6475 3 роки тому +314

    Bst things to do is (frm my experience)
    1-say byee to sugar incredients for atleast 2month
    2-don't touch your face frequently
    3-apply natural aloe vera as face massage daily.
    4-wash your face with clean water minimum 3times a day.
    5- Try to drink green tea daily instead of other cup of tea.
    6- Do daily exercise for atleast 15 min.
    7-Drink more than 3litre of water/day.
    8-Don't overstress about your face.
    (Optional- You can also use Clindamycin gel for better result)
    RESULT IN 2MONTHS I PROMISE☺
    Thank you🙌🏻

    • @Imvyshnavy
      @Imvyshnavy 3 роки тому +6

      Pimplesinta mark elupatil pokan..ulla medicine parayooo....

    • @saravank6475
      @saravank6475 3 роки тому +7

      @@Imvyshnavy Natural aloevera gel use cheyyunnathanu better.

    • @dilipkumar.r8096
      @dilipkumar.r8096 3 роки тому +10

      Its really wrks...Njn adymoke nannyi oily fuds oke kzchrunu.. 3mnths ayi njn daily onehour wrkout chyrund...& daily 10mnt faceyoga chyrund.. oily fud oke masathil 2 thvnayayi churukki.. sugar ozhvkki... chayk pkrm daily 2cup greentea akki...bakerykpkrm fruits, pachakkari nannyi fudl ulpeduthi.. thn anik bodyl nalla changes und... now... epo... facelum...

    • @saravank6475
      @saravank6475 3 роки тому +4

      @@dilipkumar.r8096 Great keep going🥰

    • @spidey8292
      @spidey8292 3 роки тому

      @@dilipkumar.r8096 sugar kazhikkunnath over aayal pimples verum alle ?

  • @athulyaps9446
    @athulyaps9446 3 роки тому +456

    ഏതെങ്കിലും functionu പോകാറാകുമ്പോൾ മുഖക്കുരു വരുന്ന ഞാൻ 😪😪

  • @ajinaameer1894
    @ajinaameer1894 4 роки тому +94

    മുഖക്കുരുവിനെ കുറിച്ച് കുറെ തെറ്റായ അറിവുകൾ aayrnnu ഇതുവരെ മനസ്സിലാക്കിയത് ഇപ്പോഴാണ് correct karyam മനസ്സിലായത് tysm Dr.👍🌹

  • @shijinavk4359
    @shijinavk4359 4 роки тому +115

    എന്റെ ഡോക്ടറെ ഡോക്ടർക് അറിയാത്തതായി ഒന്നും ഇല്ലല്ലോ.... U r great doctor..... എല്ലാം ഇത്രക്കും നന്നായി വിശദമായി പറഞ്ഞു തരാൻ ഉള്ള ആ മനസിന്‌ ആദ്യo തന്നെ ഒരു ബിഗ് സല്യൂട്ട് 🙏🙏🙏🙏....

  • @niyasniya6777
    @niyasniya6777 4 роки тому +361

    Correct ഇപ്പോൾ എന്റെ മുഖം ചന്ദ്രന്റെ ഉപരിതലമായ്

    • @geniusedits4644
      @geniusedits4644 4 роки тому +4

      😀😀

    • @ASRUNTHI
      @ASRUNTHI 4 роки тому +5

      ട്രീറ്റ്മെന്റ് ഉണ്ട്‌.......

    • @chediyan1737
      @chediyan1737 4 роки тому +2

      @@ASRUNTHI ?

    • @niyasniya6777
      @niyasniya6777 4 роки тому +20

      എനിക്ക് എല്ലാ അസുകവും ind thalayill dotor paranja aaa tharan pole ulla sambavam, white heads , black heads and pimples 😢

    • @niyasniya6777
      @niyasniya6777 4 роки тому +1

      Plz reply doctor

  • @traeaslee8390
    @traeaslee8390 4 роки тому +18

    😃 2 ദിവസം മുമ്പ് ഡോക്ടർ ചെയ്തിട്ടുള്ള ഫുൾ videosum സെർച്ച്‌ ചെയ്തായിരുന്നു ഞാൻ. മുഖകുരുവുമായി ബന്ധപെട്ടു dr video ചെയ്തിട്ടുണ്ടോ നോക്കാൻ. അപ്പോഴേക്കും ഇപ്പൊ dr ന്റെ പുതിയ വീഡിയോ 😊. ആളുകളുടെ പൾസ് അറിഞ്ഞു ആണ് docor ഓരോ വിഡിയോസും ചെയ്യുന്നത് thank you so much dr. ഇന്നിതുവരെ dr ടെ ഓരോ videosum എന്റെ ലൈഫിൽ ഒരുപാട് ഗുണങ്ങൾ കിട്ടിട്ടുണ്ട്. ഡോക്ടറുടെ അവതരണം, പറയുന്ന വിഷയത്തെ കുറിച്ചുള്ള സിറിന്റെ ആഴത്തിലുള്ള അറിവ് ect ഇതൊക്കെ എന്നെ പോലെ ഉള്ള ഒരുപാട് പേർക്ക് ഒത്തിരി പ്രയോജനം ആണ്. തുടർന്നും ഇതുപോലെ ഒരുപാട് വീഡിയോ ചെയ്യാൻ ഡോക്ടറെ ദൈവം അനിഗ്രഹിക്കട്ടെ god bless you dr ☺️👌

    • @chackocm5746
      @chackocm5746 4 роки тому

      Enthannu ningelle alattunna problem 100%result pls cal back 9544805700

  • @__8539
    @__8539 4 роки тому +954

    കൊറേ പൊട്ടന്മാരുണ്ട് ചോയ്ക്കുന്നു മുഖക്കുരു ഉള്ളോരുണ്ടോന്ന് ഇല്ലെങ്കിൽ പിന്നെ അവർ ഈ വീഡിയോ കാണാൻ വരൂല്ലന്ന് മനസ്സിലാക്കിക്കൂടെ.. 🙄

    • @fathimamubashira8036
      @fathimamubashira8036 4 роки тому +28

      Enikk illallo njan enthe oru frindin unt avalkk paraj kodukkan kanuvaa 😊

    • @__8539
      @__8539 4 роки тому +19

      @@fathimamubashira8036 oooho...sahaya manobavam.. 🤭

    • @fathimamubashira8036
      @fathimamubashira8036 4 роки тому +12

      @@__8539 Haa etha cheyya mattulavare sahayikkunath enikk vayagra ishtta 😊

    • @__8539
      @__8539 4 роки тому +2

      @@fathimamubashira8036 aa nadakkatte... 😂

    • @fathimamubashira8036
      @fathimamubashira8036 4 роки тому

      @@__8539 mm🤓

  • @anarkalianarkali6543
    @anarkalianarkali6543 4 роки тому +14

    സാർ വളരെ നല്ല അറിവുകൾ ആണ് താങ്കളിലൂടെ പകർന്നു തരുന്നത് tks.
    ഞാൻ pigmentation കൊണ്ട് വർഷങ്ങളായി വളരെയേറെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു വ്യക്തിയാണ്, അതിനെപ്പറ്റിയുള്ള ഒരു വീഡിയോ ചെയ്യുന്നത് എന്നെപ്പോലെ ഒരുപാട് വിഷമം അനുഭവിക്കുന്നവർക്കും ഉപകാരം ആയിരിക്കും സർ പ്ലീസ്.

  • @lakshmiamma7506
    @lakshmiamma7506 4 роки тому +57

    എന്റെ മകൾ മുഖ കുരു കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്ന ആൾ ആണ്, ഈ വീഡിയോയിക്ക് നന്ദി ഡോക്ടർ.

  • @poojadhathatriyajadhav5056
    @poojadhathatriyajadhav5056 4 роки тому +7

    ഇത്രയും നല്ല explanation ഒരു videoyilum കണ്ടിട്ടില്ല

  • @beenakunnathbeenakunnath6252
    @beenakunnathbeenakunnath6252 3 роки тому +21

    ഡോക്ടറുടെ വീഡിയോ കണ്ടാൽ ഞങ്ങളെ പോലെഉള്ളവർക്ക് ഒരു ആശ്വാസമാണ്

  • @rubeenack9570
    @rubeenack9570 4 роки тому +6

    എന്റെ നെറ്റ് കഴിഞ്ഞിരുന്നു.. ഇന്നാണ് വീഡിയോ കണ്ടത്.. വളരെ ഉപകാരപ്പെട്ട വീഡിയോ.. Thanks സാർ

  • @PKsimplynaadan
    @PKsimplynaadan 4 роки тому +39

    നല്ല വിവരണം ചെറുപ്പകകാർക്കു കൂടുതൽ ഉപകാരം ചെയ്യും

  • @jezzmaanu196
    @jezzmaanu196 4 роки тому +44

    Your presentation is too good doctor 🤗

  • @jishachandraj7705
    @jishachandraj7705 4 роки тому +25

    ഇത് വരെ മുഖക്കുരു വന്നിട്ടേ ഇല്ല ചെറിയ പ്രായത്തിലും വന്നിട്ടില്ല 😊😊🤭🤭എന്നാലും ഡോക്ടർ പറയുന്നത് അല്ലെ എല്ലാം കേട്ടു....superbbb 👌👌👌

  • @codingwithsree6518
    @codingwithsree6518 4 роки тому +6

    Oru beauty channelum njangal viswasikillA. Dr paranjal no other option. Thank you so much🤗🙏

  • @Sanoj333
    @Sanoj333 3 місяці тому +12

    2024 ill kanunna ethra perr und 😢

  • @naushadmohammed1998
    @naushadmohammed1998 4 роки тому +21

    Very useful information 😃
    Especially for teenager's
    എനിക്കും ഉപകാരപെട്ടു thank u Dr

  • @manjusumangaly4359
    @manjusumangaly4359 4 роки тому +9

    Dr ethu valare upakaramay egneyoru good message njangalk nalkiyathinu orupadu sneham ariyikunnu
    Thank you very much

  • @gopikabyjunath9018
    @gopikabyjunath9018 4 роки тому +14

    Correct aanu.... Sweets, bakery and chocolates aanu main reason for pimples ennu recently enikku manassilayi.

  • @attitudeworld1182
    @attitudeworld1182 3 роки тому +285

    ബേക്കറി ഐറ്റംസ് ഒഴിവാക്കിയാൽ മുഖക്കുരു വരില്ല. മുഖക്കുരു മാറണം എന്ന് ഉണ്ട്, പക്ഷെ ബേക്കറി ഐറ്റംസ് ഒഴിവാക്കാൻ പറ്റില്ല എന്നുള്ളവർ ആരൊക്കെയുണ്ട് 😂😂

  • @eykey5608
    @eykey5608 3 роки тому +13

    എൻ്റെ മുഖം ഇപ്പൊൾ off-road track പോലെ ആയി .😎

  • @ginujob7477
    @ginujob7477 4 роки тому +691

    ഇത് കാണുമ്പോഴും മുഖക്കുരു പൊട്ടിക്കുന്ന ഞാൻ😄🙄

  • @sumimanoj6221
    @sumimanoj6221 4 роки тому +7

    ഡോക്ടറെ, സ്കിൻ ടാഗ്‌നെ കുറിച്ചു ഒരു വീഡിയോ ഇടമോ

  • @laglorialafenishmai
    @laglorialafenishmai 4 роки тому +7

    Ethra etra important topics, ethra wonderful aaitan paranjutharunadh❤️. #respect Dr.Rajesh kumar🙌🏼

  • @chandralekhaveda3388
    @chandralekhaveda3388 Рік тому +2

    Thank you dr..
    എനിക്കു ഒത്തിരി ഉപകാര പ്രദമായ.. Vdo.. 🙏🙏🙏🙏😍😍

  • @theworldcreator191
    @theworldcreator191 3 роки тому

    വളരെ നന്ദിയുണ്ട് ഡോക്ടർ😊...എനിക്ക് വർഷങ്ങൾ ആയിട്ട് തുടങ്ങിയതാണ് മുഖക്കുരു വരാൻ...എന്തൊക്കെ ചെയ്തിട്ടും മാറുന്നില്ല...ഏതേലും ഡോക്ടറെ കണ്ട് ട്രീറ്റ്മെന്റ് ചെയ്യാം ഇനി

  • @nikhil2578
    @nikhil2578 4 роки тому +660

    Mughakuru ulavarundo ???

  • @jijimol1857
    @jijimol1857 3 роки тому +17

    Thank you Sir For This Useful Advice 🔥😌

  • @jeenajibin5863
    @jeenajibin5863 4 роки тому +3

    നല്ല വിശദീകരണം താങ്ക് യു ഡോക്ടർ 😍

  • @sreenandhasreenandha5035
    @sreenandhasreenandha5035 3 роки тому +1

    Ee Dr. Parnathu Cheyithite
    Arekegillum Nalla rislt kitiyavare
    Udo udakille Evidya vane Oru Like
    Adiche poytike gays Come

  • @bonymathew1717
    @bonymathew1717 4 роки тому +6

    Very informative. Thank you... orupaadu thanks..I was looking for this topic.

  • @renjiniramesh6430
    @renjiniramesh6430 4 роки тому +5

    നല്ല ഡോക്ടർ നല്ല അറിവ് അടിപൊളി

  • @ridasworld3409
    @ridasworld3409 3 роки тому +3

    Himalaya purifying neem facewash use cheyyamo

  • @sh_shm
    @sh_shm 4 роки тому +7

    Good information.
    Thank you doctor

  • @codingwithsree6518
    @codingwithsree6518 4 роки тому +19

    എടാ ദുഷ്ട bread'ഏ... 2 ആഴ്ചയായി തച്ചിനിരുന്നു bread കഴിച്ച ഞാൻ 🙄, 1week ayit മുഖം mothom കുരുവായി.. വൃത്തികേടായി..
    Thanks a lot..

  • @ashiqueashi4764
    @ashiqueashi4764 4 роки тому +7

    Yllarkkum upagaram aagattee ന്ന് otta പ്രാർത്ഥന യെ ഒള്ളു... 😘 😘

  • @bibinjose7150
    @bibinjose7150 4 роки тому +4

    Open pores കുറയ്ക്കാൻ എന്താ ചെയ്യാ...
    ഒരു video ചെയ്യാമോ...

  • @anjaliv2117
    @anjaliv2117 4 роки тому +2

    Shampoo use cheyyathirikku..it will help a lot

  • @sabirasanish6193
    @sabirasanish6193 4 роки тому +6

    Sir.. Kazhuthilundakunna arimpaara palunni engane neekamennu oru video cheyyumo?

  • @nasaret2899
    @nasaret2899 4 роки тому +2

    വളരെ നല്ല അറിവ്, അഭിനന്ദനങ്ങൾ

  • @safeeraraheem8421
    @safeeraraheem8421 4 роки тому +2

    Thsnks sir valare detailayi manassilakkanayi

  • @dreamerspeak7538
    @dreamerspeak7538 4 роки тому +8

    ഒരു 9 വയസായ കുട്ടിക്ക് നെറ്റിയിൽ കാര പോലെയുള്ള pimples എങ്ങനെ അകറ്റാം

  • @ashrafchanakkal9635
    @ashrafchanakkal9635 4 роки тому +12

    Dr. സാർ:
    അരിമ്പാറ: പാലുണ്ണി ഇവ പോകാൻ ഒരു മരുന്ന് പറഞ്ഞു തരുമോ

    • @elsyjohn7713
      @elsyjohn7713 4 роки тому

      Sir I also need the same

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  4 роки тому +1

      need treatment

    • @jineeshmunnas3951
      @jineeshmunnas3951 4 роки тому +4

      സോഡാപൊടിയും ചുണ്ണാമ്പ് ഇവ ഒരേ അളവിൽ കുഴച്ചു ഈർക്കിലിൽ വെള്ളം തൊട്ട് ഈ കുഴമ്പ് അരിമ്പാറയുടെ പുറത്തു പുരട്ടുക വശങ്ങളിൽ ആകാതെ വേണം പുരട്ടാൻ, ഉണങ്ങുംതോറും ആദ്യം വെച്ച ആ ഈർക്കിൽ ഉപയോഗിച്ച് വെള്ളം തൊട്ടു വെക്കുക ഒരു അഞ്ചുമണിക്കൂർ കഴിയുമ്പോൾ ഒരു വേദന അവിടെ അനുഭവപ്പെടും അതിനു ശേഷം ഇത് അവിടെ അതിന്റെ വേര് നശിച്ചു ഇല്ലാതാകും രണ്ടു ദിവസം ആകുമ്പോൾ തന്നെ ഇളകിപ്പോകും

    • @facts4malayalam539
      @facts4malayalam539 4 роки тому

      Homeopathy is good

    • @kindheartedwolf9666
      @kindheartedwolf9666 4 роки тому

      Garlic oil thechapol enteth maarirunnu. Evide kitumenn ariyla

  • @akshaykcponnaram4139
    @akshaykcponnaram4139 4 роки тому +20

    കുറച്ചു വർഷങ്ങൾക്ക് മുൻപേ കാണണ്ടത് ആയിരുന്നു 😪😪😪

  • @jayanpadikkaparambil7483
    @jayanpadikkaparambil7483 4 роки тому +2

    സൂപ്പർ.......ആശംസകൾ.......പിന്തുണ.

  • @faseeh661
    @faseeh661 2 роки тому +1

    Dr.,
    Shave blade,കൊണ്ട് വെരോ.!

  • @chinchuchinchu1300
    @chinchuchinchu1300 4 роки тому +4

    Doctor sunscreen kurich oru video cheyamo..veyil kolumbo mugham karuvalikunnu..

  • @ajilalappadajilalappad1891
    @ajilalappadajilalappad1891 4 роки тому +3

    Thank you Sir 😘 Good Information 😊 Valare upakaram❤

  • @vishnumony5991
    @vishnumony5991 4 роки тому +15

    Dear Doctor,
    Thank you for uploading such informative videos. Now i am in a foreign country since 2017, i am 30 years now and i have an history of pimples from my teenage. I am suffering it alternatively once in a year or twice, after taking medication disappears for some times. Before coming here i took medication and continued for 6 to 8 months. Usually it come on my face and scalp. Now from last 4 days again pimples coming on my scalp heavily and i feel ithching sensation and pain. Here we are under lock down and i am not able to consult a good doctor. So please provide me some home remedies to get rid off from this disease.
    Thank you in advance.

  • @dumpee2329
    @dumpee2329 4 роки тому +1

    PCOD യും അനാവശ്യ രോമ വളർച്ചയും- ഒരു vedio ചെയ്യാമോ ഡോക്ടർ? Plz,,,,

  • @Shehaselu
    @Shehaselu 3 роки тому +1

    സ്ത്രീകളുടെ മുഖത്തെ രോമ വളർച്ച എങ്ങനെ തടയാ. എന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ?

  • @mothercaremedicals9882
    @mothercaremedicals9882 4 роки тому +11

    Thank you so much Dr.

  • @robinjose2909
    @robinjose2909 4 роки тому +26

    വന്നുപോയ പാടുകൾ മാറാൻ എന്താണ് ചെയ്‌യേണ്ടത് സാർ

  • @shefeeksalim8832
    @shefeeksalim8832 4 роки тому +5

    Thank you for your valuable information

  • @ashiqujishadpk4130
    @ashiqujishadpk4130 Рік тому +3

    സ്വയംഭോഗം ചെയ്യുന്നതും pimples ഉം തമ്മിൽ എന്തേലും ബന്ധം undo

  • @safeerkp8340
    @safeerkp8340 4 роки тому +39

    സത്യം പറഞ്ഞാൽ ഞാൻ വീട്ടിൽ പട്ടാണി ആകും

  • @swathidas9875
    @swathidas9875 4 роки тому +9

    Sir,
    ചൊറിച്ചിലോടുകൂടിയുള്ള മുഖക്കുരു 3 വർഷമായി പോകുന്നു വരുന്നു..
    കവിളുകളും നെറ്റികയും ആണ് വരുന്നത്. ഇതെന്തു pimple ആണ്..

  • @afsi7648
    @afsi7648 4 роки тому +8

    Dr Oily skin nu use cheyyan pattiya face wash paranju tharamo pls rply

  • @blessyjose988
    @blessyjose988 4 роки тому +11

    Thank you so much Doctor. God bless you. 🙏🙏🙏❤

  • @sherfinaisamolbellasherfin7750

    എനിക്ക് മുട്ട കഴിച്ചാൽ പിറ്റേ ദിവസം അല്ലെങ്കിൽ 2 day കഴിഞ്ഞാൽ തന്നെ മുഖകുരു വരും അത് എന്തുകൊണ്ടാണ്. മുട്ട കഴിക്കണം കുരു വരാനും പാടില്ല അതിനു എന്താ ചെയ്യുക ഡോക്ടർ

  • @anjujesus4736
    @anjujesus4736 4 роки тому +1

    Thnkzzz Dr Egane Oru Video Ettathinu Enik Shareerathil Kurukkal Indu Oily Skin Anu Enik

  • @faizvlogchannel6759
    @faizvlogchannel6759 4 роки тому +96

    മുഖത്തെ കറുത്ത പാടുകൾ എങനെ കളയാം എന്ന് പറഞ്ഞു തരാമോ

    • @shahulkt5396
      @shahulkt5396 4 роки тому +2

      Ith cheyyo dr

    • @lifeofmodernsapien3655
      @lifeofmodernsapien3655 4 роки тому +1

      ith athyavasyam aanu Dr.

    • @diehardgamesenglish5266
      @diehardgamesenglish5266 4 роки тому

      അതിനു ഡെർമോട്ടോലോജിസ്റ് ne kaanu

    • @abdullatheef6282
      @abdullatheef6282 4 роки тому +6

      Vitamin c adangiya carrot polulla vegetables dharalam kayikka,pinney thanupicha thair mugath purati unangiyal kayuki kalayuka 2 weeks cheytha oruvitham ee black kalakal Okey maarikitum.

    • @ajuzzaju4608
      @ajuzzaju4608 4 роки тому

      faiz volg channel vibha cream ഉപയോഗിച്ചാൽ മതി..

  • @BTS_A.R.M.Y_Girl
    @BTS_A.R.M.Y_Girl Рік тому +3

    എന്റെ ചുണ്ടിന്റെ താഴെയുള്ള താടിഭാഗത്തു പെട്ടെന്ന് ഒരുപാട് കുരുക്കൾ ഉണ്ടായിട്ടുണ്ട് ഞാൻ എന്ത് ചെയ്യും ഡോക്ടർ? രണ്ട് മാസത്തിൽ കല്യാണമാണ് പ്ലീസ് എന്തെങ്കിലും ഒരു ടിപ് പറഞ്ഞുതരുമോ 😢

  • @avismariajoy6688
    @avismariajoy6688 4 роки тому +5

    Sir glycerine use cheyyande vidham explain cheyyamo

  • @seethalakshmick7305
    @seethalakshmick7305 4 роки тому +2

    Can you list the food acne prone skin people should avoid

  • @loveforpets7536
    @loveforpets7536 2 роки тому +1

    Dry skin ullavarkk palin pakaram thayir use cheyyamo

  • @naseeraquasim1686
    @naseeraquasim1686 4 роки тому +11

    Sir can you please make a video on how to know your skin like whether it is oily combination , normal or dry because it's too confusing

  • @llytgaming4646
    @llytgaming4646 4 роки тому +12

    Good evening sir
    What is the treatment for watt

  • @Itz.Me-Teechu
    @Itz.Me-Teechu 4 роки тому +7

    Dr, Double chin maaran ntha cheyka. Upward Massage cheythittum no change. I have Rheumatoid arthritis. Athinte nthelum problem aano

  • @jollyjohny4199
    @jollyjohny4199 3 роки тому

    Hiii doctor karimagalyathinne kurichu oru video edamo🙏🙏🙏

  • @mohammedsavad6688
    @mohammedsavad6688 3 роки тому +1

    Dr..
    Adi poli aayittund
    Eni food okkee onn nirthi nookatte😜😜😜💯❤️✨✨✨

  • @ansamaryninan7920
    @ansamaryninan7920 3 роки тому +5

    Oily skin engane remove cheyyam?

  • @shabanayousef9701
    @shabanayousef9701 4 роки тому +6

    Good information, thank you sir

  • @travelingfornewviews5070
    @travelingfornewviews5070 4 роки тому +5

    Could you do a Video Upon Antibiotic resistance Malayalees are big users of Antibiotics and most of them discontinue it without completing cycle......

  • @kuchoolkuchool5283
    @kuchoolkuchool5283 3 роки тому

    Dr. kattarvaza ubayogikkunadil doctorude abiprayam yeda tell me.ngan use cheyyunu

  • @aebelsam3057
    @aebelsam3057 3 роки тому +2

    9ആം ക്ലാസ് മുതൽ ഉണ്ട്. ഇപ്പൊ 24 ആയി എന്നിട്ടും മാറുന്നില്ല

  • @angelsvoice8188
    @angelsvoice8188 4 роки тому +8

    Thank you doctor.

  • @ijwithyou5481
    @ijwithyou5481 4 роки тому +5

    Sir puthina ila (mint leaves) use cheyavo pimples maaran.... Plz rply

  • @knowledgeentertainmentpeace
    @knowledgeentertainmentpeace 4 роки тому +7

    thank you, doctor

  • @sreenath4631
    @sreenath4631 4 роки тому

    ഞാൻ ulcer. നു ഒത്തിരി മരുന്ന് കഴിച്ചത.. ഒരു കുറവും ഇല്ല.. നിസാരം കറിവേപ്പില രാവിലെ അരച്ച് കഴിച്ചാൽ മതി എന്ന് ഡോക്ടർ ന്റെ വിഡിയോയിൽ കണ്ടു അന്ന് മുതൽ ഞാൻ ഇദ്ദേഹത്തിന്റെ fan. ആണു.... ഡോക്ടർ വേറെ ലെവൽ ആണു...

  • @malavikakrishnannair9719
    @malavikakrishnannair9719 4 роки тому

    Plz ഡോക്ടർ, about വൈറ്റ് ഡിസ്ചാർജ്.... permantely സൊല്യൂഷൻ

  • @nishidahameed
    @nishidahameed 4 роки тому +9

    Not all heroes wear a cap ♥️

  • @iybiiybibinoy9400
    @iybiiybibinoy9400 3 роки тому +3

    Thanks sir more effective aayirunnu

  • @abidpilakul987
    @abidpilakul987 4 роки тому +9

    Sir paranath sheriyan oily food controll cheythitum pimples varunnund

  • @positivevibesonly1415
    @positivevibesonly1415 3 роки тому

    27 age ആയി, ഇതുവരെ മുഖക്കുരു വന്നിട്ടില്ല, പക്ഷെ black colour പാടുകൾ വരുന്നു

  • @ananthuvayala2336
    @ananthuvayala2336 3 роки тому

    Dr പറഞ്ഞത് കററ്റാ എൻ്റെ മുതുക്കിൻ്റെ ഭാഗത്തും കഴുത്തിൻ്റെ ഭാഗം ഉണ്ട് ഇപ്പേൾ കുടുതല്ലാ എൻ്റ ഒരു വഴി Pls മുഖ താ കുടുതൽ

  • @neenu.4894
    @neenu.4894 4 роки тому +10

    Sir, periods akuna timil 5dyas munb orupade pimples varunud and it's painful. How can it reduce? And pimple poi kazhijathine shesham chila placil ath permanent black spot ayit marunu jzt like mole. E black spot agana mattan pattum sir? Laser permanent pimple marunathine mughath chaiyunath kond nthakilum problem undo? Sir please reply,.. How that permanent black spot can be removed? Is there any problem for their formations in face??

  • @Geethudaffodils
    @Geethudaffodils 4 роки тому +5

    Dr..
    Hibiscus flower tea, skin nu nallathano ennathine kurich oru video idamo? Orupad kettitund chemparathi chaya nallatha ennu..bt epol egane ennokke dr.nte xplanation undenkil oru athmaviswasam kittiyene...😊....oru video idaaamo????

  • @unniunni8816
    @unniunni8816 4 роки тому +8

    Itrem dedicate ayi video cheyyunna sir nu big salute.... rakthachandhanathinte koode virgin oil kooti applay cheyyunnath nallatano

  • @subaidavp4966
    @subaidavp4966 4 роки тому +2

    Termaric nte all uses for skin and improving skin tone.... Oru video eduuoo plz...

  • @gokulgopi461
    @gokulgopi461 3 роки тому +1

    22 വയസ്സായി ഇപ്പോളും face മുഴുവൻ കുരുവാ 🥲