മുഖത്തിന്റെ നിറവും തിളക്കവും വർദ്ധിപ്പിക്കുവാൻ സഹായിക്കുന്ന ചില ഫേസ് പായ്ക്കുകൾ

Поділитися
Вставка
  • Опубліковано 25 сер 2024
  • വേനൽക്കാലത്ത് ചൂടേറ്റ് മുഖത്ത് സൺ ടാനും കരുവാളിപ്പും ഉണ്ടാകാറുണ്ട്. എന്നാൽ നമ്മളെല്ലാം ഇപ്പോൾ വീടുകളിൽ തന്നെ ഉള്ളത് കൊണ്ട് വീട്ടിൽ വളരെ സാധാരണ കാണുന്ന ചില വസ്തുക്കൾ കൊണ്ട് നമുക്ക് ചില ഫേസ് പായ്ക്കുകൾ ഉണ്ടാക്കാം.. ഇപ്പോൾ അധികം വെയിലോ പൊടിയോ ഏൽക്കാത്തത് കൊണ്ട് ഇത് നമുക്ക് ഏറെ ഗുണകരമാകുകയും ചെയ്യും.. നമ്മുടെ വീടുകളിൽ നമുക്ക് മുഖത്ത് ഉപയോഗിക്കാവുന്ന വസ്തുക്കൾ ഏതെല്ലാം ? ഇവയുടെ ഗുണങ്ങൾ എന്തെല്ലാം ? ഇവ ഉപയോഗിക്കേണ്ടത് എങ്ങനെ ? ഫേസ് പായ്ക്കുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം ? സ്ത്രീകൾക്കും പുരുഷന്മാർക്കും ഇത് ഒരുപോലെ ഫലപ്രദമാണ്.. ഷെയർ ചെയ്യുക.. ഒരുപാടുപേർക്ക് ഉപകാരപ്പെടും..
    For Appointments Please Call 90 6161 5959

КОМЕНТАРІ • 3,1 тис.

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  4 роки тому +1728

    1:00 : പാല്‍ എങ്ങനെയാണ് മുഖകാന്തി വർദ്ധിപ്പിക്കുന്നത് ?
    2:30 : ഉരുക്കു വെളിച്ചെണ്ണയുടെ ഉപയോഗം
    4:25 : നാരങ്ങ നീര് എങ്ങനെ ഉപയോഗിക്കണം? ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കേണ്ട കാര്യങ്ങള്‍?
    5:00 : കടലമാവും പയറു പൊടിയും എങ്ങനെ ഉപയോഗിക്കണം? ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കേണ്ട കാര്യങ്ങള്‍?
    7:00 : മഞ്ഞള്‍ എങ്ങനെ ഉപയോഗിക്കണം?
    8:50 : ഉരുളക്കിഴഞ്ഞ് എങ്ങനെ ഉപയോഗിക്കണം?
    10:00 : വെള്ളരിക്കയുടെ ഉപയോഗം
    11:50 : ചര്‍മ്മത്തിന്റെ ടോണ്‍ എങ്ങനെ നിലനിര്‍ത്താം?
    13:11 : മുഖത്ത് സോപ്പുകള്‍ ഉപയോഗിക്കാമോ ?
    14:13 : ഫേസ്പാക്ക് ഉണ്ടാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  4 роки тому +27

      @Sreedev S alla..

    • @udaya6404
      @udaya6404 4 роки тому +26

      Dr , Enda Kazhuthil Black Color Ind , Eniki Hormone Problems Ind , Eniki 29y Age Ayi , Ini Kazhuthil Black Color Pokan Vala Treatment Indo ? Plz Reply Me Dr , Enda Face hmm Kazhuthum Vera Vera Colour Karanam Eniki Thana Mirror Nokumbol Oru Confidence ilayimayane

    • @nafseenanechi9762
      @nafseenanechi9762 4 роки тому +12

      Dr. Nalla video .Thankyou sir

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  4 роки тому +15

      @@udaya6404 it can be related with obesity.. treat it...

    • @ninestars7289
      @ninestars7289 4 роки тому +22

      ഇതൊക്കെ എത്ര നേരം മുഖത്ത് പുരട്ടണം?

  • @shahulkndotty1848
    @shahulkndotty1848 4 роки тому +5846

    Drക്ക് മില്യൺ അടിക്കണം എന്ന് ആഗ്രഹമുള്ളവർ ലൈക്ക് അടിക്ക്

  • @Sreeeeeee0471
    @Sreeeeeee0471 5 місяців тому +109

    2024 il kannunvarr undo😌

  • @trikkursumamenon5437
    @trikkursumamenon5437 3 роки тому +224

    ഓരോ അറിവും (വലിച്ചു നീട്ടാതെ ) ഭംഗിയായി അവതരിപ്പിച്ച് , സാധാരണക്കാർക്കും കൂടി മനസ്സിലാക്കി തരുന്ന നമ്മുടെ ഡോക്ടർക്ക് ഇരിക്കട്ടെ സ്നേഹ ബഹുമാനത്തോടെ ഒരു "ബിഗ് സല്യൂട്ട് ".

  • @sadiyaa_090
    @sadiyaa_090 3 роки тому +352

    Rajesh Kumar ഇഷ്ടമുള്ളവർ ലൈക്ക് അടി

  • @ranjithtktk7668
    @ranjithtktk7668 3 роки тому +499

    ഇത് 2021ൽ കാണുന്നവരുണ്ടോ?

  • @anasanzil978
    @anasanzil978 4 роки тому +68

    Dr മുത്താണ്..👍👍⁦☺️⁩

  • @sreedharanpillai8069
    @sreedharanpillai8069 4 роки тому +22

    രോഗത്തിനുള്ള ചികിത്സക്ക് ഒപ്പം മനുഷ്യരുടെ സൗന്ദര്യ പ്രേശ്നങ്ങൾക്കുള്ള പ്രീതിവിധി നിർദ്ദേശിക്കാനും ഡോക്ടർ അവസരം ഒരുക്കുന്നു. തീർച്ചയായും ഡോക്ടർ അഭിനനീയത്തിനു അർഹനീയൻ തന്നെ. സാധാരണ ചില ഡോക്ടർസ് ജാടക്കാരാണ്. പക്ഷെ ഡോക്ടർ അവരിൽ നിന്ന് വെത്യസ്തൻ ആണ്‌. നന്ദി വളരേ വളരേ നന്ദി ഡോക്ടറെയും കുടുംബത്തെയും ദൈവം രക്ഷിക്കട്ടെ

  • @kavyamurali3145
    @kavyamurali3145 4 роки тому +316

    വേറെ ഏതു beauty vlogger പറയുന്നതിനേക്കാൾ Sir പറയുന്നതാണ് വിശ്വാസം.ധൈര്യമായി ഉപയോഗിക്കാമല്ലൊ.
    Useful video..Thank you sir💜💜

    • @neethumolsinu6384
      @neethumolsinu6384 4 роки тому +4

      Super

    • @binduomanakuttan2944
      @binduomanakuttan2944 3 роки тому +5

      സാറിന്റെ മെസ്സേജുകൾക്ക് നന്ദി സാറിനെ ദൈവം അനുഗ്രഹിക്കട്ടെ

  • @pooja.s.jpooja.s.j.3685
    @pooja.s.jpooja.s.j.3685 4 роки тому +304

    Dr. പറയുന്ന എല്ലാം നമ്മൾക്കു 101% വിശ്വാസം ആണ് 🙏🙏🙏🙏🙏

  • @prasannakumari9296
    @prasannakumari9296 2 роки тому +2

    ഇദ്ദേഹംഏതു വിഷയം പ്രസൻ്റ് ചെയ്താലും ബോറഡിയില്ല. കേൾക്കാനൊരു സുഖമുണ്ട്.

  • @nesnas4414
    @nesnas4414 4 роки тому +742

    കാണുന്നതിന് മുന്നേ like അടിച്ചു. ഡോക്ടറിനെ അത്രയ്ക്കു വിശ്വാസമാണ് 😃

  • @bindugk6796
    @bindugk6796 4 роки тому +181

    അറിവുകൾ പകർന്നു നൽകുന്ന ഡോക്ടർ ക്ക് ഒരായിരം നന്ദി 🙏

  • @minimanoj7813
    @minimanoj7813 2 роки тому +18

    ഞങ്ങൾക്ക് എല്ലാർക്കും sir പറയുന്നത് 100% വിശ്വാസം ആണ്.

  • @yathra905
    @yathra905 2 роки тому +23

    Super video..Dr sir..✨ സ്വന്തം മുഖത്തിന് ഭംഗി കൂടണം എന്ന ആഗ്രഹം ഒക്കെ ഉണ്ട്.😂💃 എന്നാലും ഇതൊക്കെ ചെയ്യാൻ വലിയ മടിയാ😊...

  • @Timetotravel405
    @Timetotravel405 4 роки тому +310

    സർ നിങ്ങളുടെ ചാനെൽ വേറെ level ആണ്...അറിവുള്ള മനുഷ്യൻ

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  4 роки тому +17

      thank you

    • @sandhyanair7365
      @sandhyanair7365 4 роки тому

      priya menon thfoooo podeeee

    • @crkcrk8465
      @crkcrk8465 4 роки тому +5

      @@sandhyanair7365 എന്താടോ?ഇത്

    • @remyaarunremyaarun5025
      @remyaarunremyaarun5025 4 роки тому +5

      @@sandhyanair7365 Thanikkentaa nashtam sir arivulla aal thanneyaa...

    • @jaijawan1827
      @jaijawan1827 4 роки тому +2

      Sandhya r thanikkishtamillengil enthina ee channel kanunnath?Dr nalla arivullayal thanneyanu.😷

  • @user-ev6ep9my4p
    @user-ev6ep9my4p 4 роки тому +80

    അങ്ങയുടെ വിലപ്പെട്ട മെസ്സേജുകൾക്ക് ഒരുപാട് നന്ദി ദൈവം അനുഗ്രഹിക്കട്ടെ

  • @sawadaalungal3424
    @sawadaalungal3424 2 роки тому +1

    സർ ഞാൻ 41 വയസ്സുള്ള ഒരു പുരുഷനാണ് എൻറെ മനസ്സും ശരീരവും ഇപ്പോഴും ചെറുപ്പമാണ് ഇപ്പോൾ ഞാൻ സൗദി അറേബ്യയിൽ 6 വർഷമായി ജോലി ചെയ്യുന്നു അതിന് മുമ്പ് ഞാൻ നാട്ടിൽ ഒരു ഈർച്ച മില്ലിൽ 10 വർഷം ജോലി ചെയ്തിരുന്നു അന്ന് മരത്തിന്റെ പൊടി മൂക്കിലേക്ക് കയറാതിരിക്കാൻ വേണ്ടി മൂക്കും വായും ഒരു തുണി കൊണ്ട് മൂടിയിരുന്നു ഇപ്പോൾ അതിൻറെ പാട് രണ്ട് കവിളത്തും മൂക്കിൻറെ പുറത്തും ഉണ്ട് പിന്നെ എല്ലായിടത്തും കൊറോണ വന്നത് കാരണം മാസ്കിട്ടതിൻറെ പാടും ഉണ്ട് ഇപ്പോൾ മുഖത്ത് അധികം പാടുണ്ടെന്ന് തോന്നുന്നു ഈ പാട് പോകാൻ എൻതെൻകിലും മരുന്നുണ്ടൊ സർ ദയവായി ഇതിൻതെൻകിലും മറുപടി തരണം സർ ഇതിനെ സംബന്ധിച്ച് ഒരു വീഡിയോ ചെയ്യാമൊ സർ

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 2 роки тому +4

    വളരെ നല്ല അവതരണ രീതി😊
    നന്നായി പറഞ്ഞ് തന്നു ഡോക്ടർ 👍🏻😊

  • @nethraravi5830
    @nethraravi5830 4 роки тому +43

    യൂട്യൂബിൽ മുഖകാന്തികുള്ള പല വീഡിയോസ് കണ്ടു ഒരുപാട് confuse ഉണ്ടായിരുന്നു . ഇപ്പോൾ എല്ലാം ക്ലിയർ ആയി ഡോക്ടർ. ഒരുപാട് നന്ദി sir..

  • @sindhudilip174
    @sindhudilip174 4 роки тому +46

    Vedio കാണാൻ തുടങ്ങുന്നതിനു മുൻപ് ലൈക് ചെയ്യും എനിക്ക് ഉറപ്പാണ് അത് നന്നാവുമെന്ന്

  • @sreeharisreehari9665
    @sreeharisreehari9665 3 роки тому +323

    Vdeo kandond comments vaayikunnath njn maatram aanoo...🤔🤔

  • @dewdaffodils8617
    @dewdaffodils8617 3 роки тому +4

    Adipoliyaanu. Oru anaavasya introduction polum illa straight topic😊

  • @arunaasha9547
    @arunaasha9547 4 роки тому +223

    ഹായ് ഡോക്ടർ. വിശ്വാസ്യതയുള്ള ഒരാളിൽ നിന്നും കേൾക്കാൻ കഴിഞ്ഞു .. ഇനി ധൈര്യമായി ഉപയോഗിക്കാലോ...

  • @hairunnisa.m3428
    @hairunnisa.m3428 4 роки тому +27

    സാറിന്റെ എലാം വീഡിയോയും ഞൻ കാനറുണ്ട് വളരെ ഉഭകരപ്രതമായ വീഡിയോസ് താങ്ക്സ് സർ ഇനിയും ഇതുപോലുള്ള പ്രതീക്ഷിക്കുന്നു

    • @krishnapriya3896
      @krishnapriya3896 4 роки тому +1

      ഒരുപാട് നന്ദി ഡോക്ടർ 🙏🙏🙏🙏

  • @musthafavayarathmusthafava6070
    @musthafavayarathmusthafava6070 4 роки тому +10

    ഒരുപാട്പേര് vitamin c serum review ചെയ്യുന്നു അതിനെപ്പറ്റി ഒരു വീഡിയോ ചെയ്യണേ

  • @muheenamuhi1775
    @muheenamuhi1775 Рік тому +46

    2023 ൽ കാണുന്നവരുണ്ടോ 😂😂😂

  • @shellahfathima9750
    @shellahfathima9750 4 роки тому +35

    Doctor parayunnath kond dhairyamaayitt use cheyyam 👍thank u doctor

  • @sharminashanavasshanavas6042
    @sharminashanavasshanavas6042 4 роки тому +20

    Doctor parnjal endhooo valathoru vishvasam aanu ellaa karyangalum very good person 👌👌👌👍👍👍👍..

  • @manjulanishanth1462
    @manjulanishanth1462 10 місяців тому +1

    Thank you doctor

  • @siniandrews2763
    @siniandrews2763 4 роки тому +7

    You are really great sir each and everything u know well sir all ur videos very informative sir thanks for sharing 🙏

  • @preethajagannadhan8309
    @preethajagannadhan8309 4 роки тому +52

    Doctor ഒരു സംഭവം തന്നെ... എല്ലാ മേഖലകളിലും പ്രാവീണ്യം തെളിയിച്ചിരിക്കുന്നു...

  • @galaxymobiledubai
    @galaxymobiledubai 4 роки тому +9

    വളരെ നല്ലത്..ഈ ലോക്ഡൗൺ സമയത്ത് എല്ലാവർക്കും ശ്രമിച്ചുനോക്കാം..ഒരപേക്ഷ കൂടി ഇനിയുളള വീഡിയോയിൽ ഇത് പോലത്തെ കാര്യങ്ങൾ ഫലവത്താക്കണം എങ്കിൽ 20 ദിവസം സൂര്യപ്രകാശം തട്ടരുതെന്നും വീട്ടിൽ നിന്നും പുറത്തു പോകരുതെന്നും കൂടി പറയണേ...

  • @amaluroy123
    @amaluroy123 4 роки тому +20

    Usually your videos are short but it provides a lot of valuable information.

  • @sreelakshmibabu3764
    @sreelakshmibabu3764 4 роки тому +9

    Really helpful doctor👏👍

  • @amalkannur3202
    @amalkannur3202 4 роки тому +28

    എത്ര ലളിതമായി കാര്യങ്ങൾ പറഞ്ഞുതരുന്നത് 👏👏

  • @nihal9810
    @nihal9810 4 роки тому +668

    കാക്ക പുള്ളി കളയുവാൻ ഉള്ള വീഡിയോ ഇടാവോ sir, ആവശ്യം ഉള്ള var ലൈക്‌ അടി

  • @neenu1128
    @neenu1128 3 роки тому +72

    എന്തൊക്കെ തേച്ചിട്ടും മുഖകുരു മാറാത്ത എന്നെപോലെ ഉള്ളവർ ndo😭😭

    • @dhanyab2125
      @dhanyab2125 Рік тому

      Undonnu epo kurachu kuravund mama Earth upayogicha sesham bulb pole anu varunath

    • @deepum2148
      @deepum2148 Рік тому

      Sarallda marum

    • @shabananayeem5636
      @shabananayeem5636 Рік тому

      Nhan
      Paranjutharam
      Ilamchoodullavellathil. Facekayukuka
      Ennittcherunaraganeerum the number mixakki
      Thechitt
      Kayukuka

    • @fath_x5365
      @fath_x5365 Рік тому

      Und🥲👍

    • @mujeebmalapurammujeebmalap1985
      @mujeebmalapurammujeebmalap1985 Рік тому

      @@shabananayeem5636 👌👌

  • @aslamachu7031
    @aslamachu7031 3 роки тому +14

    മാറ്റമുണ്ട്ട്ടോ 👍👌ലൈക്‌ ചേയു

  • @nithyajitheesh7225
    @nithyajitheesh7225 4 роки тому +46

    Correction in my own opinion!!!!
    You r really a total Medical, health and Beauty Encyclopedia!!!!

  • @mohamedsalih4689
    @mohamedsalih4689 4 роки тому +128

    സാർ പറഞ്ഞാൽ പിന്നെ ഞങ്ങൾക് വിശ്വാസമാണ്...

  • @oleeviyajohnjohn2505
    @oleeviyajohnjohn2505 4 роки тому +7

    Sir vergin coconut oil facil daily massage oil ayi use cheyyamo?facial hair growth koodille?

  • @amal.6448
    @amal.6448 3 роки тому +12

    കണ്ണിനു താഴെ കറുപ്പ് നിറം പരിഹാരങ്ങളുടെ ഒരു വിഡിയോ ചെയ്യാമോ രാജേഷ് സർ

    • @Anu-oe2vl
      @Anu-oe2vl 3 роки тому +1

      Aloevera gel+ vitamin e capsule mix akki use cheyuu

    • @marygreety8696
      @marygreety8696 3 роки тому

      It can happen if you have sinus

  • @aabharafi2472
    @aabharafi2472 4 роки тому +38

    നല്ല ഒരു ഡോക്ടറെറാണിത് . അദ്ദേഹം ഏതുകാര്യത്തിനെ കുറിച്ച് പറഞ്ഞാലും ആളുകൾക്ക് വളരെ ഗുണകരമാണ്. കാര്യങ്ങൾ ഇത്രനല്ല രീതിയിൽ അവതരിപ്പിക്കുന്നതിന് ഒരുപാട് thanks.

  • @umasreenivasan7471
    @umasreenivasan7471 4 роки тому +44

    പ്രണാമം സാർ 🙏🙏🙏 covid 19കേട്ട് കേട്ട് ആകെ വിഷമത്തിൽ ഇരിക്കുന്ന അവസരത്തിൽ ഈ ഒരു topic നന്നായി സാർ.. മനസ്സിന് ഒരു മാറ്റം വരുത്താൻ കഴിഞ്ഞു...

  • @jjrigelworld9950
    @jjrigelworld9950 2 роки тому +4

    Very correct .naan 1 day 4,5 times face wash cheyyum without using any kind of soaps or facewashes and it's really awesome.some tymes only use oats to cleanse the face that's it.its really best

  • @shakeelam9171
    @shakeelam9171 3 місяці тому +1

    👌thank you so much doctor 😊 🙏

  • @madumadu5006
    @madumadu5006 4 роки тому +8

    സാറിന്റെ ഏത് അറിവ് പറഞ്ഞു തരുന്നതായാലും നമുക്ക് വളരെ ആത്മവിശ്വാസം തരും, നന്ദി

  • @jessychacko2071
    @jessychacko2071 4 роки тому +169

    ആദ്യാമേ ലൈക്ക് അടിക്കും പിന്നെ കേൾക്കും God bless you 🙏

  • @somalatha8905
    @somalatha8905 9 місяців тому +1

    Thanks Dr🙏🙏

  • @sumayyaazhar5808
    @sumayyaazhar5808 3 роки тому +1

    Kidikam. Super video.
    ،، you tube il. Valare adikam face pack um.... Skin care um ellam. Kandu kandu eathu use cheyyanam ennu Cunfusion aaya enna polullavarkku vendiya good video

  • @Hyrange...
    @Hyrange... 4 роки тому +5

    Thank you dr.. Dr ന്റെ മുഖത്തു ഇന്ന് ഒരു പ്രതേക ഷൈനിങ് ഉണ്ട് ഷർട്ട്‌ ന്റെ കളർ ആയിരിക്കും.. Sir ഇടുന്ന എല്ലാ വീഡിയോ സും വളരെ ഉപകാരപ്രദം ആണ്

  • @farookshareef9227
    @farookshareef9227 4 роки тому +7

    Sirnte samsaram kelkkumbol vallatha oru energy aaane.... 👍👍👍

  • @divyaunnidivyaunni2922
    @divyaunnidivyaunni2922 7 місяців тому +1

    Dr my skin is fair but it darken whent the atmosphere is cloudy or rainy how to prevent my skin frome darkening

  • @loveshore.....5637
    @loveshore.....5637 Рік тому +5

    ഉരുക്ക് വെളിച്ചെണ്ണ
    Yogurt
    നാരങ്ങാനീർ
    കടലമാവ്
    പയർപ്പൊടി
    മഞ്ഞൾ
    തേൻ
    പാൽ
    Pototo
    വെള്ളരിക്ക
    Oats
    ..........

  • @priyankapinky530
    @priyankapinky530 4 роки тому +10

    Dr. U r so so great ... really valuable information in all ur vedios

  • @muneeredv301
    @muneeredv301 4 роки тому +11

    വെൽ സൈഡ് ഡോക്ടർ
    ഉപകാരമായ അറിവ് എല്ലാംവിധ നന്മകളും നേരുന്നു
    താങ്ക്യൂ സോ മച്ഛ് ഡോക്ടർ 😍😍👍

  • @kunjaattaasworld..vlog.944
    @kunjaattaasworld..vlog.944 2 роки тому +1

    Sir , sir parayunnathu mathram anu vishwasich cheyyunnathu.u are great.

  • @sheebavj5984
    @sheebavj5984 3 роки тому +4

    Very good information sir 🙏🏼 thank you sir

  • @shaheemkaratt5349
    @shaheemkaratt5349 4 роки тому +21

    sir ഒരു നല്ല sun screen നിർദേശിക്കാമോ?

  • @soumya9611
    @soumya9611 4 роки тому +12

    Super sir എന്തു നന്നായി വിവരിക്കുന്നു

  • @swaroopajijesh4164
    @swaroopajijesh4164 2 роки тому +1

    ഡോക്ടറെ എന്റെ ഫെയ്സ് ഓയിൽ സ്കിൻ ആണ്. എനിക്കൊരു നല്ല സൺസ്ക്രീൻ പറഞ്ഞു തരുമോ.? ഡ്രൈ സ്കിൻ ആയവർക്കും ഓയിൽ സ്കിൻ ആയവർക്കും തേക്കാൻ പറ്റിയ നല്ലൊരു സൺസ്ക്രീൻ പറഞ്ഞു തരുമോ. സൺസ്ക്രീൻ ഇട്ടുകഴിഞ്ഞാൽ പൗഡർ ഇടാൻ പറ്റുമോ

  • @geethabalagopal9486
    @geethabalagopal9486 4 роки тому +8

    Sir, Thankyou so much 👍🙏

  • @georgeas1250
    @georgeas1250 4 роки тому +9

    ഇത്ര വിവരമുള്ളവർ വളരെ കുറവ് സാർ ഒരു പാട് നന്ദി'

  • @balkiesvahab7420
    @balkiesvahab7420 4 роки тому +31

    എല്ലാ വരുംവീട്ടിൽതന്നെഉള്ളസമയംആണ്.മുഖത്ത്തേച്ച്കഴിഞ്ഞാൽഎവിടെയുംപുറത്തേക്ക്ഇറങ്ങില്ല.നല്ലകാരൃംആണ്സർ.

  • @chandrakumar3358
    @chandrakumar3358 4 роки тому +3

    Dr.,,,,,, U r a God blessed man🙏🙏🙏🙏
    enthu rasa thangal parayunnath kelkkan.. aarkkum manasilakunna reethiyil.... time lag varuthathe...ho u r great👍 all videos are supr👌👌

  • @safooraubaidsafooraubaid6273
    @safooraubaidsafooraubaid6273 3 роки тому +9

    Dry skin Almond oil use cheyyamo?

  • @luckyzzentertainmentnstudi6361
    @luckyzzentertainmentnstudi6361 4 роки тому +26

    You are a legend!!!

  • @digssons4206
    @digssons4206 4 роки тому +5

    സ്ത്രീകൾ ഏറ്റവും ഇഷ്ടപെടുന്ന സൗന്ദര്യവർദ്ധക വസ്തുക്കളേകുറിച്ച് ഇങ്ങനെ ഒരറിവുതന്ന ഡോക്ടർക്ക് ഒത്തിരി നന്ദി.ഒരു ഡോക്ടർ എന്ന അഹങ്കാരം ഇല്ലാതെ അങ്ങയുടെ എളിമയുള്ള സംസാരം എത്ര പുകഴ്ത്തിയാലും മതിവരാത്തതാണ്.ഞാൻ സാറിന്റെ ഒരു ഫാനാണ് ട്ടോ

  • @talentmediabysivapriya9702
    @talentmediabysivapriya9702 3 роки тому +1

    Vellapandinu pariharam undo dr.please replay or ithine kurichu vedios cheyyue.

  • @hobbie_x8
    @hobbie_x8 3 роки тому +1

    Ethrayum simple ayi paranju thannathinu sir nu orupadu nanni,

  • @kunju75
    @kunju75 4 роки тому +7

    ഡോക്ടറുടെ വീഡിയോസ് കാണാറുണ്ട് . ആകർഷണമായ അവതരണമാണ് ... വളരെ വേഗത്തിലാണെങ്കിലും പ്രയോജനകരമായി

  • @cjgeorge4425
    @cjgeorge4425 4 роки тому +16

    Doctor karimagalam (freckles) maran enthe cheyanam.... Oni parji tharooooo plzzz

  • @unknownentity4624
    @unknownentity4624 2 місяці тому

    Very good informations. Thanks

  • @LeelamaRamakrishnanNair
    @LeelamaRamakrishnanNair 2 місяці тому

    Thanku
    Doctor ❤️
    God bless you. 🙏🙏🙏

  • @ashikbabu0892
    @ashikbabu0892 4 роки тому +24

    Doctor parayunna kariyam mathram Najan try cheyyarullu thank you Dr.

    • @radhakrishnanvk412
      @radhakrishnanvk412 4 роки тому +2

      Dr please explain asto how to treat fungus inthe bodyand head radhakrishn

  • @beenajose2985
    @beenajose2985 4 роки тому +13

    താങ്ക് യു സാർ, ഒത്തിരി കാര്യങ്ങൾ അറിയാൻ കഴിഞ്ഞു

  • @gowricherulil9315
    @gowricherulil9315 3 роки тому +1

    Thank u dr very long video thank u for giving this valuable guidance I think this is the first facepack video

  • @jayaanil9514
    @jayaanil9514 2 роки тому +4

    ഡോക്ടർ നല്ല ഒരു കാര്യം മാണ് പറഞ്ഞ് തന്നത്. Thanks 😊

  • @thahiraazeez570
    @thahiraazeez570 4 роки тому +9

    Thank you Dr for your valuable information

  • @jumanafathi1984
    @jumanafathi1984 4 роки тому +23

    Good infermation god bless u

  • @asarpkv7118
    @asarpkv7118 3 роки тому +101

    എന്റെ ബോഡി നല്ല കളർ ഉണ്ട് പക്ഷേ മുഖവും കയ്യും നിറമില്ല

  • @roobyrishad8012
    @roobyrishad8012 3 роки тому +1

    Doctor lipinu chuttum black colr aanu..mattan vazhi paranjutharumoo plzz.....

  • @smithavarghese6073
    @smithavarghese6073 4 роки тому +27

    Very valuable msg 🙏

  • @athiraashok4234
    @athiraashok4234 4 роки тому +22

    thank you so much dr.. I really wished for this video.. I searched in youtube even today and was a little afraid to choose from youtube videos.. Because in dandruff video you said we should be careful while selecting ingredients. This was going through my mind and i wished a video from you.. It's a magical thinking ☺️

  • @sapnasapna489
    @sapnasapna489 4 роки тому +14

    Dr.. how to remove face hair permanently. ?

  • @francismariapathrose8586
    @francismariapathrose8586 2 роки тому +1

    Thanks a lot Sir.for teaching us new information

  • @shibinshan9095
    @shibinshan9095 4 роки тому +11

    എന്റെ സ്കിൻ ഓയിൽ സ്കിൻ ആണ് സാർ പറഞ്ഞു തരുന്നത് വളരെ ഗുണകരം

    • @anjuanju217
      @anjuanju217 4 роки тому

      Engane ariyam skin type🤔

  • @craftscornerbyasha5398
    @craftscornerbyasha5398 4 роки тому +15

    Dr.nte home remedies for food poison vedio
    Oru emergency situation il valare useful ayii..
    Thanku

  • @DEXTODeX71
    @DEXTODeX71 2 роки тому +1

    Thank you docter🙏🙏Very usefull🙂

  • @Karthyani-r9d
    @Karthyani-r9d 2 роки тому +1

    Thank you doctor .
    Very good information

  • @shennineelankavil8104
    @shennineelankavil8104 4 роки тому +8

    Dr ഞാൻ എല്ലാ വീഡിയോസ് കാണാറുണ്ട്
    വളരെ നന്നായിട്ടുണ്ട് അതിന് വളരെ നന്ദി ഡോക്ടർ മറ്റൊരു സംശയം ഉണ്ട് കാലിനും കൈകൾക്കും തരിപ്പ് ഉണ്ടാകാനുള്ള കാരണം ഒന്നേ പറഞ്ഞു തരാമോ

  • @fundub.tvm..1708
    @fundub.tvm..1708 4 роки тому +9

    Sir.... ഇതാണോ. നിങ്ങളുടെ.... സൗന്ദര്യ. രഹസ്യം.... ഈയിടെ.. ആയി 😎

  • @sanafathima7921
    @sanafathima7921 2 роки тому +2

    Sunscreen ഏതാ നല്ലത് എന്ന് ഒന്ന് പറയാമോ Dr

  • @reenaak856
    @reenaak856 4 роки тому +7

    Thanks doctor
    🙏

  • @skm8377
    @skm8377 4 роки тому +34

    സാറേ റൂമിൽ നിന്നും പുറത്തിറങ്ങിയിട്ട്‌ ഒരാഴ്ചയായി..
    ഈ കൊറോണ ടെൻഷൻ ഒക്കെ കഴിഞ്ഞിട്ട്‌ ട്രൈ ചെയ്യാം...
    നന്ദി

  • @alxjijo694
    @alxjijo694 4 роки тому +71

    Dr poliya allae
    Anae like chayu💔

  • @meeraabraham9427
    @meeraabraham9427 4 роки тому +4

    Very helpful. Thank u Doctor

  • @kannanvenu6881
    @kannanvenu6881 4 роки тому +28

    Sir എണ്ണമയം ഉള്ളതാണോ വരണ്ടതാണോ skin എന്ന് എങ്ങനെ മനസിലാക്കും?

    • @rifaarifa7681
      @rifaarifa7681 2 роки тому

      Nammude face nallanm kayugi uragi mng face nganayanenn nokku

    • @rifaarifa7681
      @rifaarifa7681 2 роки тому

      Nammude face nallanm kayugi uragi mng face nganayanenn nokku

  • @sheebaasheeba667
    @sheebaasheeba667 4 роки тому +8

    Thank you Dr🙏👌