നിങ്ങൾക്ക് മുടിപൊഴിച്ചിൽ ഉണ്ടാക്കുന്ന 10 കാരണങ്ങൾ ? ഇത് എങ്ങനെ പരിഹരിക്കാം ?

Поділитися
Вставка
  • Опубліковано 5 жов 2024
  • നിങ്ങൾക്ക് തലമുടി പൊഴിച്ചിൽ ഉണ്ടായാൽ ആദ്യം പരസ്യത്തിൽ കാണുന്ന എണ്ണ വാങ്ങി തേയ്ക്കും.. മാറിയില്ലെങ്കിൽ ഒറ്റമൂലികൾ ഉപയോഗിക്കും ? എന്നിട്ടും മുടിപൊഴിച്ചിൽ മാറിയില്ലെങ്കിൽ മാത്രമാണ് പലരും ഇതിന്റെ കാരണം അറിയാനായി ഒരു ഡോക്ടറെ കാണുന്നത്.. നിങ്ങൾക്ക് സാധാരണ ഗതിയിൽ മുടിപൊഴിച്ചിൽ ഉണ്ടാക്കുന്ന പത്തു കാരണങ്ങൾ ഇവിടെ വിശദീകരിക്കുന്നു.. ഇത് വിശദമായി അറിഞ്ഞിരുന്നാൽ നിങ്ങൾക്ക് തന്നെ മുടിപൊഴിച്ചിൽ വളരെ എളുപ്പത്തിൽ ഒഴിവാക്കാൻ സാധിക്കും.. ഷെയർ ചെയ്യുക.. ഒരുപാടുപേർക്ക് ഉപകാരപ്പെടുന്ന ഒരു ഇൻഫർമേഷൻ ആയിരിക്കും ഇത്
    For Appointments Please Call 90 6161 5959

КОМЕНТАРІ • 927

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  4 роки тому +335

    1:30 : ഓന്നാമത്തെ കാരണം
    3:27 : രണ്ടാമത്തെ കാരണം
    5:08 : മൂന്നാമത്തെ കാരണം
    7:14 : നാലാമത്തെ കാരണം
    9:05 : ആറാമത്തെ കാരണം
    11:11 : ഏഴാമത്തെ കാരണം
    12:50 : എട്ടാമത്തെ/ഒമ്പതാമത്തെ കാരണം
    14:24 : പത്താമത്തെ കാരണം

    • @thomas249
      @thomas249 4 роки тому +9

      താരന് ശാശ്വത പരിഹാരം ഉണ്ടോ ഉണ്ടെങ്കിൽ ഒന്നു പറയാമോ

    • @noufaltk5721
      @noufaltk5721 4 роки тому +5

      5

    • @shabeeralikalliyath1533
      @shabeeralikalliyath1533 4 роки тому +4

      Angaamathe kaaranam?

    • @roymathew7448
      @roymathew7448 4 роки тому +2

      Thank you Doctor

    • @devilalsahadevan4675
      @devilalsahadevan4675 4 роки тому +3

      6 mathe karanam... 😥😥😥😥

  • @sajeerabubacker3039
    @sajeerabubacker3039 4 роки тому +196

    ഈ പത്ത് കാരണങ്ങളിൽ കുറഞ്ഞത് 3 എണ്ണമെങ്കിലും ലോകത്തെല്ലാവർക്കും കാണും. ചുമ്മാ മുടി വളരാനുള്ളതും , കൊഴിയാതിരിക്കാനുള്ളതും , കഷണ്ടി മാറ്റും എന്നൊക്കെ ഉള്ള വീഡിയോ കണ്ട് സമയം നഷ്ടപ്പെടുത്തേണ്ട.
    കഷണ്ടി ആവാനുള്ളവൻ ആണെങ്കി അതിന്റെ സമയമാവുമ്പോ ആയിരിക്കും. അതിന് യാതൊരു മരുന്നും കണ്ടുപിടിച്ചിട്ടില്ല. പിന്നെ dr പറഞ്ഞപോലെ കൊഴിച്ചിൽ കുറച്ചു കാലത്തേക്ക് നീട്ടിവെക്കാൻ സാധിച്ചേക്കാം. പക്ഷേ അതിന് കഴിക്കുന്ന മരുന്നുകളൊക്കെ മുടി കൊഴിച്ചിലിനേക്കാൾ വലിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കും...
    പോവുന്നെങ്കിൽ പോട്ടെന്ന് വെക്കുക. ഇതൊന്നും നമ്മുടെ control ൽ അല്ലല്ലോ. ഉള്ളത് മടക്കി കഷണ്ടി ആയോട്ത്തിലേക്ക് കൊണ്ടുവരാതെ അത് ചെറുതാക്കി വെട്ടി , താടി മീശ ഉള്ളവർ അത് ഭംഗിയായി വെച്ച്, well dress അണിഞ്ഞ് ഒരു പുഞ്ചിരിയോടെ ആളുകളെ സമീപിക്കൂ...
    ആളുകൾ പറയും "He is very Handsome ". അത് പോരേ...
    അത് ഒരു കുറവായി പിന്നേം തോന്നുന്നുണ്ടെങ്കി ദേ തിരുവനന്തപുരം "RCC"
    (Regional cancer centre) വരെ ഒന്നു പോയി സന്ദർശിക്കൂ അപ്പൊ തീരാവുന്ന കുറവുകളേ നമുക്കൊക്കെ ഉള്ളൂ...😑

    • @ummumanaalcreations6894
      @ummumanaalcreations6894 4 роки тому +7

      Sathyam dear.......nalla ubathesham👍

    • @harikrishnant5934
      @harikrishnant5934 4 роки тому +2

      Bravo, boys aavashymillathe tension adichu nadakkuvanu.

    • @harisvk2305
      @harisvk2305 4 роки тому +3

      Innathe society aanu nammale tension aakunnath ini ipoo athu kurayum
      Athinun valya mahamaari ipoo lokathe viyungakyaanu

    • @MALIYEKKAL-
      @MALIYEKKAL- 4 роки тому +2

      Sajeer Abubacker 💯💯💯💯👍🏻

    • @sameermc8187
      @sameermc8187 4 роки тому +2

      Bro😍😍😍😍💯💯💯💯

  • @mpknair
    @mpknair 4 роки тому +54

    Dr . ഞങ്ങൾക്ക് വേണ്ടി ചെയ്യുന്ന ഉപകാരം എത്രവലുതാണ് എന്ന് പറഞ്ഞറിയിക്കാൻ വയ്യാ .. അങ്ങേക്ക്‌ സർവ്വ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ .

  • @sreejithvavuttan5013
    @sreejithvavuttan5013 4 роки тому +60

    ഡോക്ടർ മാരുടെ ഡോക്ടർ അതാണ് നമ്മുടെ ഡോക്ടർ

    • @richapanai7654
      @richapanai7654 3 роки тому

      ua-cam.com/video/QzcwU9xvZCc/v-deo.html

  • @thefasajuke
    @thefasajuke 4 роки тому +102

    22 വയസിൽ ( in 2007) ഫുൾ കഷണ്ടി ആയ ഞാൻ..... ഇപ്പോൾ 35 വയസിൽ ഇരുന്ന് ഈ വീഡിയോ കാണുന്നു...... വേദനിപ്പിക്കുന്ന ഓർമ്മകൾ......

    • @unais8206
      @unais8206 4 роки тому +2

      Ok

    • @neethuashok5542
      @neethuashok5542 3 роки тому +4

      Same nte hssbandum.

    • @arun_mathew
      @arun_mathew 3 роки тому +2

      ☹️

    • @shobanas4583
      @shobanas4583 3 роки тому +2

      വിഷമിക്കേണ്ടകയ്യി കാൽ കണ്ണ് ചെവി വിഷമിക്കേണ്ട ഇത് ഒന്നും ഇല്ല എന്ന് ചിഥമാതി

    • @minnu2111
      @minnu2111 3 роки тому

      ഇഞ്ചി നീര് പുരട്ടി നോക്കൂ പുതിയ മുടി കിളിർക്കും.... ആദ്യം എണ്ണ പുരട്ടണം...

  • @gafoorbappanganakam840
    @gafoorbappanganakam840 4 роки тому +47

    Sir ഞാൻ താങ്കളുടെ വീഡിയോ കൾ കണ്ടു കണ്ടു പകുതി dr ആയെന്നു പറയാം 🏋️‍♀️

  • @lioalgirl3298
    @lioalgirl3298 4 роки тому +191

    *മുടി കൊഴിയുന്നില്ല....എന്ന്* *വിജാരിച്ച് കാണാത്ത പോലെ നടക്കാം😪😪😪😪😑✌️*

  • @sreelalsarathi4737
    @sreelalsarathi4737 4 роки тому +22

    വായിൽ കൊള്ളാത്ത തരത്തിലുള്ള രോഗാവസ്ഥകൾ 😂 അത് വിശദികരിച്ച് തന്ന ഡോക്ടർ സാറിന് എന്റെ വക ഇരിക്കട്ടെ ഒരു സല്യൂട്ട്👍

    • @poojamor9003
      @poojamor9003 3 роки тому

      ua-cam.com/video/QzcwU9xvZCc/v-deo.html

  • @Dravidan639
    @Dravidan639 4 роки тому +99

    മുടി കൊഴിയുമ്പോൾ ഞാൻ മൊട്ടയടിക്കും. പിന്നെയും വളർന്നു വലുതാകുമ്പോൾ കൊഴിച്ചിൽ തുടങ്ങും. ഞാനുണ്ടോ വിടുന്നു വീണ്ടും മൊട്ടയടിക്കും.

    • @muhammedfasil3446
      @muhammedfasil3446 4 роки тому +7

      ഇജ്ജ് സുലൈമാൻ അല്ല ഹനുമാൻ aanr😆

    • @Dravidan639
      @Dravidan639 4 роки тому

      @@muhammedfasil3446 😀😀

    • @ajmalkhan-np9qu
      @ajmalkhan-np9qu 4 роки тому +5

      Hambada bayangaraaa

    • @rejishaji1918
      @rejishaji1918 4 роки тому

      Bro neem leaves and guava leaves water daily spray chytu noku

    • @aavaniku9366
      @aavaniku9366 4 роки тому

      @@rejishaji1918 serikm korayuo

  • @TomsScienceGlobe
    @TomsScienceGlobe 4 роки тому +12

    Hair transplant,PRP,Minoxidil,finasteride ഇവയുടെ ഉപയോഗത്തെക്കുറിച്ചും ഉപയോഗിക്കുന്നതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചും ഡോക്ടർ ഒരു വീഡിയോ ചെയ്യുവാനെങ്കിൽ ഒരുപാടു പേർക്ക് ഉപകാരമായിരുന്നു

  • @farookkm9882
    @farookkm9882 4 роки тому +8

    ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ വന്നതാ താരൻ 10 വർഷം കഴിഞ്ഞു പക്ഷേ ഇപ്പോൾ ചെറുതായിട്ട് മുടി പോകുന്നുണ്ട്😔

  • @tharalakshmi1764
    @tharalakshmi1764 4 роки тому +18

    Sir ur presentation skills are very pleasant..it is very useful for laymen and medical people..ur topic selection is praise worthy..expecting more 👌👍👍

    • @richapanai7654
      @richapanai7654 3 роки тому +1

      ua-cam.com/video/QzcwU9xvZCc/v-deo.html

  • @shameerotp2767
    @shameerotp2767 4 роки тому +5

    നര കാരണം പെട്ടു. ഡൈ ചെയ്യുകയല്ലാതെ രക്ഷ ഇല്ല. യുട്യൂബിൽ എല്ലാ ചാനെലിലെയും tips എടുത്താൽ നല്ല ഒരു സാമ്പാർ വെക്കാം

  • @ajmaltk1784
    @ajmaltk1784 4 роки тому +2

    Dr...hair Transplant നെ കുറിച്ച് ഒരു വിഡിയോ ഇടണം

  • @Nina-eo8qd
    @Nina-eo8qd 4 роки тому +7

    Doctor, turmeric tea യുടെ benefits, side effects, when to drink ഇതൊക്കെ പറഞ്ഞു തരാമോ? Thank you doctor😊

    • @moraashiii3380
      @moraashiii3380 4 роки тому +1

      Sir already paranjathaanu... playlist check....

  • @roopasreesanthosh9079
    @roopasreesanthosh9079 11 місяців тому +1

    ഡോക്ടർ, എനിക്കും എന്റെ മോൾക്കും (5.5 age ) അമിത മായി മുടി കൊഴിയുന്നു, തലയിൽ തൊടുമ്പോൾ തന്നെ മുടി കയ്യിൽ വരുന്നു എനിക്ക് തല ചൊറിച്ചിൽ ഉണ്ട്

  • @palliyara
    @palliyara 4 роки тому +8

    പ്രോടീൻ പൌഡർ കഴിക്കുന്നത് കൊണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടോ, പ്രോടീൻ കൂടുതൽ ഉള്ള നട്സ് ഏതൊക്കയാണന്നു ഒന്ന് പറഞ്ഞു താരം കഴിയുമോ

  • @dream_moon7
    @dream_moon7 4 роки тому +64

    ടെൻഷൻ ഉണ്ട് അത് മുടി കൊഴിയുന്നത് കൊണ്ടാണ് അല്ലാതെ ഒന്നുമില്ല.

  • @Aslamzvlogs
    @Aslamzvlogs 4 роки тому +3

    minoxidil ലിനെ കുറിച്ച് ഒരുവീഡിയോ ചെയ്യുമോ

  • @shafi1537
    @shafi1537 3 роки тому +10

    27വയസ്സ് ആയപ്പോൾ മുടി കോഴിഞ് തുടങ്ങി..😁😁

    • @diyovsaju2367
      @diyovsaju2367 3 роки тому +2

      19 vayassu odukkatha mudi kozhichal😥😥

    • @kalpanaiyer502
      @kalpanaiyer502 3 роки тому

      ua-cam.com/video/QzcwU9xvZCc/v-deo.html

    • @drax713
      @drax713 Рік тому +1

      ​@@diyovsaju2367maariyo

  • @akshayvp9969
    @akshayvp9969 4 роки тому +4

    മുടിക്ക് തീരെ ഉള്ളില്ല....നല്ലോണം കൊഴിയുന്നുമുണ്ട്.... മൊട്ടയടിച്ചാൽ അടുത്ത പ്രാവശ്യം നല്ല മുടി വളരുമോ?? 🤔🤔🤔

  • @rubyrazack5684
    @rubyrazack5684 Рік тому +2

    വളരെ ഉപകാര പ്രദം.. താങ്ക്‌സ് ഡോക്ടർ.. 🤍

  • @rashashafi7228
    @rashashafi7228 3 роки тому +5

    എനിക്ക് 18 വയസ്സ് ആയിട്ടൊള്ളു,. But മുടി നല്ലോണം കൊഴിയുന്നുണ്ട്

  • @ramizrhm4334
    @ramizrhm4334 4 роки тому +14

    പാരമ്പര്യ മുടികൊഴിച്ചിൽ എങ്ങനെ കണ്ട്രോൾ ചെയ്യാം..?

    • @gafoorbappanganakam840
      @gafoorbappanganakam840 4 роки тому +8

      കുഴി മാടത്തിൽ പോയി മുത്തച്ച ന്റെ എല്ലു എടുത്തു പൊടിച്ചു തലയിൽ തേക്ക് 😀😂

    • @fathimajunid4219
      @fathimajunid4219 3 роки тому

      😅😅😅😅😅

    • @nirmalmathewsony5630
      @nirmalmathewsony5630 3 роки тому

      😂😂

    • @jaseerajasee3799
      @jaseerajasee3799 3 роки тому

      😀😀😀😃😃😃😃😃😃

    • @archannagupta7914
      @archannagupta7914 3 роки тому

      ua-cam.com/video/QzcwU9xvZCc/v-deo.html

  • @avismariajoy6688
    @avismariajoy6688 4 роки тому +11

    Sir, cardio exercise running vs cycling ithu onnu explain cheyyamo

    • @richapanai7654
      @richapanai7654 3 роки тому

      ua-cam.com/video/QzcwU9xvZCc/v-deo.html

  • @magicalworld9129
    @magicalworld9129 4 роки тому +1

    E kariyangal onnim nokkathe ariyathe oru neram food polim kittathe vazhiyorangalil kanunnavare sradhichitund...they have huge tick hair ....I just wonder at them how it's possible!!

  • @kalyanykallu4086
    @kalyanykallu4086 4 роки тому +7

    സർ എന്റെ മുടി പൊഴിയാറില്ല പക്ഷെ പൊട്ടി പോകുന്നു. ഒരുപാടു പോകുന്നുന്നുണ്ട്. എന്തേലും സൊല്യൂഷൻ ഉണ്ടോ

  • @lalbhaskar8290
    @lalbhaskar8290 4 роки тому +1

    Thanks Sir , very valuable information.

  • @Muhammadrafi-kp4qr
    @Muhammadrafi-kp4qr 4 роки тому +17

    ഓവറായി പഠിച്ചതു കൊണ്ടല്ല പിന്നെ എന്താവോ

  • @SheBlack934
    @SheBlack934 3 роки тому +1

    എനിക്ക് 17 വയസ്സേ ആയിട്ടൊള്ളു... പക്ഷെ നല്ലോണം മുടി കൊഴിയുന്നുണ്ട് 😞വണ്ണം ഒന്നും കൂടുതൽ അല്ല.. മുടി ഒന്ന് തൊടാൻ പോലും പറ്റാത്ത അവസ്ഥയാ

  • @anasmuhammed194
    @anasmuhammed194 4 роки тому +20

    സാർ ഹെയർ ട്രാൻസ്പ്ലാന്റിനെപറ്റി അറിവ് വേണമായിരുന്നു പ്ലീസ്

  • @valsaladevi7583
    @valsaladevi7583 4 роки тому

    Dr paranja ella karyangalum valare correct anu.

  • @knowledgemedia3195
    @knowledgemedia3195 4 роки тому +3

    Sir,jeevitha shailee rogangale kurich oru video cheyyumo

  • @azad.v1133
    @azad.v1133 4 роки тому +1

    അകാലനിര മാറാൻ എന്തുചെയ്യും എന്തുകൊണ്ടാണ് മുടി നിരക്കുന്നത്

  • @rasal187
    @rasal187 4 роки тому +3

    Video starts @ 1:30

  • @renjumolmol5636
    @renjumolmol5636 2 роки тому +1

    Dr. Eniku 38 age undu ente mudi oru divasam thanne orupad mudi pokunnu nalla thiknes ulla hair ayirunnu ente

  • @rinujabi3878
    @rinujabi3878 4 роки тому +6

    Thank you so much Doctor🤗

    • @richapanai7654
      @richapanai7654 3 роки тому

      ua-cam.com/video/QzcwU9xvZCc/v-deo.html

  • @sanishasanu9058
    @sanishasanu9058 3 роки тому +2

    ഏത് dr കാണിക്കണം sir

  • @joysbenny6867
    @joysbenny6867 4 роки тому +3

    Sir minoxidine pattti oru vedio cheyyavo

  • @rijomona.s6652
    @rijomona.s6652 4 роки тому +1

    ഡോക്ടർ പാലും ഇറച്ചിയും ഒരുമിച്ചു കഴിച്ചാൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ?

  • @archanapbhat5232
    @archanapbhat5232 4 роки тому +4

    Very informative video.Thank you doctor.

    • @richapanai7654
      @richapanai7654 3 роки тому

      ua-cam.com/video/QzcwU9xvZCc/v-deo.html

  • @lakshmypadiyathinkal
    @lakshmypadiyathinkal 3 роки тому +2

    Doctor pls reply...please doctorrrrrrr..........please....................
    Sir... എനിക്ക് 15 വയസാണ്. എനിക്ക് ഒരു വൈദ്യൻ എണ്ണ തന്നിറ്റണ്ടായിരുന്നു.ഈ എണ്ണ താരൻ മാറും പിന്നെ മുടി വളരുകയും ചെയ്യും എന്ന് പറഞ്ഞു. ആ എണ്ണ തേച്ചാൽ 5-6 ദിവസത്തേക്ക് ഇളകി നിൽക്കുന്ന മുടി നല്ലോണം കൊഴിയും. പിന്നെ അത് നിന്നോളും എന്ന് പറഞ്ഞു. അത് തെയിക്കുന്ന രീതി : 1/2 മണിക്കൂർ massage cheyyanam. എന്നിട്ട് നല്ലോണം കട്ട പിടിച്ച കഞ്ഞി വെള്ളം തേച്ച് പിടിപ്പിച്ചു തല കഴുകണം. കൊഴിച്ചിൽ നിന്നതിനു ശേഷം മുറുക്കിയ എണ്ണ തേക്കാൻ പറഞ്ഞു.
    ഞാൻ തേച്ചു ആദ്യ 3 ദിവസം ഒന്നും ഇല്ലായിരുന്നു. പിന്നീട് ഒരുപാട് ഊരി തുടങ്ങി. 5 months ആയി കൊഴിച്ചിൽ..ഇത് വരെ നിന്നില്ല. മുടി മൊട്ട അടിക്കാൻ വരെ വിചാരിച്ചു. ഇപ്പോ boy cut adichu. 1day 60 ൽ കൂടുതൽ പോകും. ഇപ്പോൾ താരൻ ഇല്ല . ആദ്യം ഒരുപാട് താരൻ ഒന്നും ഇല്ലായിരുന്നു. ഞാൻ തന്നെ എണ്ണ ചോദിച്ച് പോയതാണ്. ഇപ്പോൾ പോകണ്ടായിരുന്നു എന്ന് വിചാരിച്ചു സങ്കടം വരുന്നു. ഞാൻ ഇനി എന്ത് ചെയ്യും?
    Doctor nte number tharamo...please.......😢

    • @kalpanaiyer502
      @kalpanaiyer502 3 роки тому

      ua-cam.com/video/QzcwU9xvZCc/v-deo.html

  • @lavanyamohan1309
    @lavanyamohan1309 3 роки тому +4

    Dr.. Enik covid vanne pine mudi nannai pokunnu... Nthelum solution prj tharamooo

    • @juby205
      @juby205 3 роки тому

      enikkum und...😣😣😣 motta aay 2 mnth kond😓

    • @kalpanaiyer502
      @kalpanaiyer502 3 роки тому

      ua-cam.com/video/QzcwU9xvZCc/v-deo.html

    • @banumbanu1232
      @banumbanu1232 2 роки тому

      Enkum

  • @PKsimplynaadan
    @PKsimplynaadan 4 роки тому +2

    Very informative, Thanku Doctor . I will share my friends and relatives Thanku Sir

    • @poojamor9003
      @poojamor9003 3 роки тому

      ua-cam.com/video/QzcwU9xvZCc/v-deo.html

  • @syamlalmc9105
    @syamlalmc9105 4 роки тому +7

    Herbalife പോലുള്ള Food കഴിക്കുന്നത് കൊണ്ട് nutrition പോരായ്മ പരിഹരിക്കാൻ പറ്റുമോ?

  • @Love55523
    @Love55523 8 місяців тому

    സർ എനിക്ക് pcod ചെറുതായിട്ട് 5 വർഷമായി ഉണ്ട് പക്ഷേ അതുകൊണ്ട് എനിക്ക് മുടിപൊഴിച്ചിൽ ഇല്ലായിരുന്നു പക്ഷേ 2023 മെയ്‌ മാസത്തിൽ ഞാൻ മുടി മുകളിലേക്കു കയറ്റി വെട്ടി വെട്ടുമ്പോൾ അവർ എന്തൊക്കെയോ തേച് തല കഴുകിയാണ് മുടി വെട്ടിയത് അവിടുന്ന് തൊട്ടു ഒരു ദിവസം പോലും എനിക്ക് സന്തോഷത്തോടെ സമാദാനത്തോടെ പുറത്തേക്കോ, ഒരു ഫങ്ക്ഷനോ പോകാൻ പറ്റിയിട്ടില്ല എല്ലാവരുടെയും ചോദ്യം മുടിവെട്ടിയതിനെ കുറിച്ചായിരുന്നു അന്നു തൊട്ടു എനിക്ക് ടെൻഷൻ തുടങ്ങി ഏകദേശം 2 മാസത്തിനു ശേഷം എനിക്ക് മുടിപൊഴിച്ചിൽ തുടങ്ങി ഇപ്പൊ നന്നായി മുടിപൊഴിയുന്നുണ്ട് 😢 ഞാൻ ഇതിന് ഏതു ഡോക്ടറെ കാണിച്ചാണ് ട്രീറ്റ്മെന്റ് എടുക്കേണ്ടത് 😢 plz reply sir

  • @sreedassree961
    @sreedassree961 4 роки тому +3

    പരമ്പര്യം ആയ മുടി കൊഴിച്ചിൽ ഇല്ലാതാവാൻ മാർഗം ഒന്നും ഇല്ലേ sir

  • @naushadmohammed1998
    @naushadmohammed1998 4 роки тому +1

    Very useful and informative topic, thank you dr

    • @richapanai7654
      @richapanai7654 3 роки тому

      ua-cam.com/video/QzcwU9xvZCc/v-deo.html

  • @dfgdeesddrgg2600
    @dfgdeesddrgg2600 4 роки тому +5

    🙏... Thank you very much Dr

  • @GetGLamwithAnjali29
    @GetGLamwithAnjali29 4 роки тому +1

    Sir evideyanu consultation nadathunnadh??

  • @wrench_in
    @wrench_in 3 роки тому +3

    15 vayass
    Ippolthanne kozhinju thudangi😥😥😥😥

    • @kalpanaiyer502
      @kalpanaiyer502 3 роки тому

      ua-cam.com/video/QzcwU9xvZCc/v-deo.html

  • @saleemmoothedath9389
    @saleemmoothedath9389 4 роки тому +1

    Your videos are very very informative. I like very much 👌

    • @poojamor9003
      @poojamor9003 3 роки тому

      ua-cam.com/video/QzcwU9xvZCc/v-deo.html

  • @nithinr306
    @nithinr306 4 роки тому +7

    Sir hair trasplant കഷണ്ടി ഉള്ള എല്ലാവരിലും effective ആണൊ..കഷണ്ടി ഉള്ള ചില സൂപ്പർ സ്റ്റാർസ് പോലും ഇതൊന്നും ചെയ്തു കാണുന്നില്ല അത്കൊണ്ട് തോന്നിയ സംശയം ആണ്.

  • @ashasubash2408
    @ashasubash2408 4 роки тому +1

    ഹെലോ സർ ...ഡെയ്റ്റ് ..പ്ലാൻ ഞാൻ പലതും കണ്ടു അതിൽ കൂടുതൽ നല്ലത് herbalife പ്രോഡക്ട് ആണ് നല്ലത് എന്നു എന്റ ഒരു ഫ്രണ്ട് പറഞ്ഞു ...അത് നല്ലത് ആണോ ഒന്ന് പറയാമോ സർ plzzzzzz

  • @roymathew7448
    @roymathew7448 4 роки тому +6

    Thank you Doctor

  • @sukanyasuneeshsuku9877
    @sukanyasuneeshsuku9877 2 роки тому

    Sir chilarke janmanal eyebrow ellathathite karanagal .
    Pariharagal le kuriche oru video edummo

  • @radhamanin1987
    @radhamanin1987 4 роки тому +3

    Thank you sir.

    • @poojamor9003
      @poojamor9003 3 роки тому

      ua-cam.com/video/QzcwU9xvZCc/v-deo.html

  • @moraashiii3380
    @moraashiii3380 4 роки тому +1

    Sir,
    Minoxidile
    PRP treatment
    Hair transplant...ivaye kurich video cheyyavooo????

    • @rbkofficialthailandneohair8659
      @rbkofficialthailandneohair8659 4 роки тому

      Minoxidil oru ഗുണവും ഇല്ല ഉള്ളത് പോകുന്നത് കുറയും എല്ലാർക്കും എഫക്ട് ആകുകയും ഇല്ല പുതിയ മുടി ഒന്നും വരാൻ പോകുന്നില്ല

  • @prasanth1085
    @prasanth1085 4 роки тому +3

    17 ആം വയസ് മുതൽ എനിക്ക് മുടി തൊഴിച്ചിൽ തുടങ്ങി ഇപ്പോ നെറ്റി കേറി തുടങ്ങി😣

    • @jahfarma3802
      @jahfarma3802 4 роки тому

      Prasanth Allu ഫോട്ടോ കാണുമ്പോ മുടി ഒന്നും പോയിട്ടില്ലാലോ 🤔

    • @Muhammadvibe
      @Muhammadvibe 4 роки тому

      @@jahfarma3802 അത് സിനിമ നടൻ ആണ് ചെങ്ങായി 🙄😜🤣

    • @hydrabadnaisam546
      @hydrabadnaisam546 4 роки тому

      Alluarjun ariyille

    • @sooryaprabhu14122
      @sooryaprabhu14122 4 роки тому

      Enikkum...

  • @valsalaak6133
    @valsalaak6133 4 роки тому +1

    Pcod karanam mudikoziunnathine enthanu pariharam.dr. pls.

  • @RR-bo8fb
    @RR-bo8fb 4 роки тому +6

    Thank you for your efforts.May God bless you

    • @richapanai7654
      @richapanai7654 3 роки тому

      ua-cam.com/video/QzcwU9xvZCc/v-deo.html

  • @kochuranigeorge9103
    @kochuranigeorge9103 4 роки тому

    Doctorude ella videos um kanunna oralanu njan. Valare helpful anu. Mathramalla valare sathyasanthavum, mattullavarkku upakarappedanam enna udeshathodeyullathum aanu. Doctor, ethu hospitalil anu? Oru appointment kittuvo?

  • @mohdnafi3761
    @mohdnafi3761 4 роки тому +3

    1st പറഞ്ഞതിന് പരിഹാരം indo

  • @vipinrajmundelarajmundela8029
    @vipinrajmundelarajmundela8029 4 роки тому

    സാർ തലയിൽ താരൻ .
    ഉണ്ട് രണ്ട് വർഷക്കാലം ഞാൻ നല്ല രീതിയിൽ മുടി വളർത്തിയിരുന്നു.
    എന്നാ 6മാസങ്ങൾക്ക് മുൻപ് ഇഴജന്തു എന്തോ കടിച്ചത് കാരണം 4ഓളം ഇഞ്ചക്ഷൻ എടുത്തിരുന്നു ക്രമേണ മുടി വളർത്തിയ സമയമായിരുന്നു അത്. ഒരു 3മാസങ്ങൾ കഴിഞ്ഞു മുടി ഒരുപാട് കൊഴിഞ്ഞു. ഞാൻ ആ സമയം മുടി വെട്ടി കളഞ്ഞു ഇപ്പോൾ കുളിക്കുന്ന സമയം 10 നകം മുടികൾ കൊഴിയുന്നുണ്ട്.മാത്രമല്ല മുടിയുടെ ഘനം കുറയുന്നുണ്ട് . ഒരു പരിഹാര മാർഗ്ഗം പറഞ്ഞുതരണം.

  • @minigopakumar4650
    @minigopakumar4650 4 роки тому +6

    Dr.തണുപ്പ് കാലാവസ്ഥയിൽ മുടി പൊഴിച്ചിൽ ഉണ്ടാകുമോ ?ഞങ്ങൾ താമസിക്കുന്നിടത്തു മൈനസ് കാലാവസ്ഥ ഉണ്ട് ,എന്റെ മുടി ഒരുപാട് പൊഴിഞ്ഞു പോയി .എനിക്ക് അസുഖങ്ങൾ ഒന്നുമില്ല .വർഷത്തിൽ എല്ലാ ചെക്കപ്പും ചെയ്യാറുണ്ട് .please replay

    • @rahulkrishnan444
      @rahulkrishnan444 4 роки тому

      Over തണുപ്പും over ചൂടും മുടി പൊഴിയ്ക്കും

  • @firufazz6033
    @firufazz6033 4 роки тому +1

    ഞാന് 18 വയസ്സായ ഒരു പെൺ കുട്ടി.എന്റ്റ ശരീരത്തില് തൊലി പോയിട്ട് വെള്ള കളറ് ആയിട്ടുട്‌ Dr കാണിച് ഒരു മാറ്റവും ഇല്ല മെലാനിന് കുറഞിട്ട് എന്ന് പറഞ്...വെയിൽ കൊള്ളാനും അതിലും മാറ്റം ഇല്ല....വേറെ എന്തെകിലും ഇതിന് ചികിൽസ ഉടോ

  • @kumarisasi4896
    @kumarisasi4896 4 роки тому +12

    Thank You Doctor 🙏🙏🙏🙏🙏👏👏👏👏👏👏👏🌷🌷🌷🌷🌷🌷

    • @richapanai7654
      @richapanai7654 3 роки тому

      ua-cam.com/video/QzcwU9xvZCc/v-deo.html

  • @ashaunni8833
    @ashaunni8833 10 місяців тому

    എന്റെ മകൾക്ക് ഡെങ്കിപ്പനി വന്നു രണ്ടു മാസങ്ങൾക്ക് ശേഷം അമിതമായ മുടികൊഴിച്ചിൽ ഉണ്ടായി..കീമോക്ക് ശേഷം കാണുന്ന പോലെ.. ഡോക്ടറെ കാണിച്ചപ്പോൾ ഡെങ്കിപ്പനിയാണ് കാരണമെങ്കിൽ ഉടനെ മുടി കൊഴിയേണ്ടതാണ് ഇത് അതല്ല എന്ന് പറഞ്ഞു.. വേറെ എന്തെങ്കിലും അസുഖം ആയിരിക്കുമോ എന്ന് പേടിച്ച് ടെൻഷൻ അടിച്ചാണ് ഇരുന്നത് അപ്പോഴാണ് ഈ വീഡിയോ കണ്ടത്.. താങ്ക്സ് dr

  • @manur2164
    @manur2164 3 роки тому +2

    Stress, physical,ex pregnancy, and mental stress., emotional stress.

    • @poojamor9003
      @poojamor9003 3 роки тому

      ua-cam.com/video/QzcwU9xvZCc/v-deo.html

  • @SafwanAlam7
    @SafwanAlam7 4 роки тому

    Pavangalude Doc.

  • @roshnibeautyvlog2742
    @roshnibeautyvlog2742 4 роки тому +5

    Very informative sir✌️

  • @saaffuusaaiiffu686
    @saaffuusaaiiffu686 4 роки тому +1

    സർ പറയുന്നത് എന്റെ കാര്യത്തിൽ 100%സത്യമാണ് ഇതിന് വല്ല മരുന്നു ഉണ്ടോപ്ലീസ് 🙏🙏🙏🙏

  • @Najran-is4lc
    @Najran-is4lc 4 роки тому +3

    Hi Doc:എനിക്ക് ferretin level ഒത്തിരി കുറവാണ് ,hb %14 ഉണ്ട് ,എന്താണ് പരിഹാരം ?pleas help me .

    • @richapanai7654
      @richapanai7654 3 роки тому

      ua-cam.com/video/QzcwU9xvZCc/v-deo.html

  • @saleeqvp4565
    @saleeqvp4565 4 роки тому +2

    Helmet vekkunath kaaranam mudi koyiyaan saadhyath undo ??

    • @sefeer1247
      @sefeer1247 4 роки тому

      Yes, sthiramayitt 30 minutes n kooduthal vekkukayanankil

  • @fawazmohamed5761
    @fawazmohamed5761 4 роки тому +1

    Sir make a video regarding the usage of biotin against hair loss

  • @vyshakhprathap7682
    @vyshakhprathap7682 4 роки тому +14

    Sir minoxidil hereditary hair lose ullavark effective ano

    • @findingvalues8322
      @findingvalues8322 4 роки тому +6

      Yes..but you need to continue life long ..if u stop it then again hair loss will start...

    • @adarshks1
      @adarshks1 4 роки тому +2

      Yes

  • @bionbilwin4840
    @bionbilwin4840 4 роки тому +2

    സർ ഏതൊക്കെ ബ്ലഡ്‌ ടെസ്റ്റ്‌ ചെയ്യണം. തൈറോയ്ഡ്, hb, കാൽസ്യം, iron അല്ലാതെ

    • @poojamor9003
      @poojamor9003 3 роки тому

      ua-cam.com/video/QzcwU9xvZCc/v-deo.html

  • @ronypaulrajan2321
    @ronypaulrajan2321 4 роки тому +2

    What is the effective treatment for alopecia areta

  • @Saratnair
    @Saratnair 4 роки тому +3

    Very informative. Thanks a lot for these type of informative and educational videos 🙏🙏🙏

    • @richapanai7654
      @richapanai7654 3 роки тому

      ua-cam.com/video/QzcwU9xvZCc/v-deo.html

  • @ajmaltk1784
    @ajmaltk1784 4 роки тому +1

    കഷണ്ടി ജനിതകമായി ഉണ്ടാവുന്നതാണല്ലോ ...എന്നാൽ father വഴി ഈ ജീൻ വരില്ല എന്ന് വായിച്ചിട്ടുണ്ട് ..mother nte ഫാമിലിയിൽ കഷണ്ടി ഉണ്ടെങ്കിൽ mother ലൂടെ ആണ് ഈ ജീൻ വരുക എന്നും ....എന്നാൽ father ന് കഷണ്ടി ഉണ്ടെങ്കിൽ മക്കൾക്ക് ഉള്ളതായി ആണ് കണ്ട വരുന്നത് ...വിശദീകരണം തരുമോ

  • @sreechithras6579
    @sreechithras6579 4 роки тому +11

    Sir ഞാൻ തലനീര് കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നു ആ നീര് എങ്ങനെ മാറ്റം ഒന്ന് പറഞ്ഞു തരാമോ

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  4 роки тому +2

      see a doctor

    • @sreechithras6579
      @sreechithras6579 4 роки тому +4

      @@DrRajeshKumarOfficial dr കണ്ടു HOMCO'S ARNICA Ointment thannu

    • @aishabimoosa5268
      @aishabimoosa5268 4 роки тому +2

      @@sreechithras6579 (oil)enna, kulikunna vellam nalla thanupp or nalla chood iva enik undaakum neerirakkam,so allergy problem undo,vitamin d kuravundo .,eppolaanu neerirakkam kooduthal undaakunne enn swayam alojikkuka etc onn nokku.enik ippol nalla kuravund

    • @user-abcdefgh989
      @user-abcdefgh989 4 роки тому

      @@sreechithras6579 എനിക്കും ഉണ്ട് ഈ പ്രശ്നം, NAET ചികിത്സ ഫലപ്രദമാണ് എന്നാണ് എന്റെ അനുഭവം

  • @juvairiyajvry8443
    @juvairiyajvry8443 3 роки тому

    Very informative video.

  • @suneersuhansuhan4656
    @suneersuhansuhan4656 4 роки тому +5

    എനിക്ക് ഇപ്പോൾ 24 വയസ് ഉണ്ട് 79 കിലോ വെയ്റ്റും ഉണ്ട് കഴിഞ്ഞ വർഷം ഡിസംബർ മാസം ഞാൻ ഒരുമാസം കണ്ടിന്യൂസ് ഷാംപൂ തലയിൽ യൂസ് ചെയ്യുമരുന്നു അത് കഴിഞ്ഞ ശേഷം ആണ് എന്റെ മൂടി നല്ലതുപോലെ കൊഴിഞ്ഞു പോകുന്നുണ്ട് ഒരുപാട് പോയി ഇതുവെരയും ഒരു കുറവും വന്നിട്ടില്ല Dr കണ്ടിട്ടുമില്ല പ്രതേകo ഓയിൽ ഒന്നും തേക്കാറുമില്ല പച്ച വെളിച്ചെണ്ണ ആണ് സ്ഥിരം തേക്കര്
    ഇപ്പോൾ കാച്ചെണ്ണ തേക്കാറുണ്ട്
    നേരുത്തേ ഒകെ തലയിൽ എണ്ണ വെച്ചാൽ ഒരു 3 ദിവസം വെക്കേണ്ട ആവശ്യം വരില്ല പക്ഷെ ഇപ്പോ എത്ര വച്ചാലും ചകിരി നാരുപോലെ ആണ് മുടി ഇരിക്കുന്നത്

    • @Jayarajdreams
      @Jayarajdreams 4 роки тому +1

      ഷാമ്പൂ നിർത്തൂ...വെളിച്ചെണ്ണ നന്നായി മസ്സാജ് ചെയ്തു പുരട്ടി 5-10 മിനിറ്റ് എങ്കിലും നിർത്തിയ ശേഷം കുളിക്കുക..എണ്ണ വിരലിൽ എടുത്തു തലയോട്ടിയിൽ മസ്സാജ് ചെയ്യുന്നത് നന്നായിരിക്കും..ഓയിലി ആയ സോപ് ഉപയോഗിച്ച് നന്നായി മസ്സാജ് ചെയ്തു കഴുകുക...ഒറ്റ തവണയെ കഴുകാവൂ...എനിക്ക് ഇങ്ങനെയാണ് മാറിയത്...ഷാമ്പൂ, hair oil, hair wash ഒക്കെ ഉപയോഗിച്ച് ഉള്ളതും കൂടി പോകും..anti dandruf ഉപയോഗിക്കരുത്.. ഉദാഹരണത്തിന് head and sholder പോലുള്ളവ കൊഴിച്ചിൽ കൂടുന്നതായി അനുഭവം...

    • @adharshga9806
      @adharshga9806 4 роки тому +1

      @@Jayarajdreams soap kozhichil koottille?

    • @asakiran3893
      @asakiran3893 4 роки тому +1

      Carrot ,cucumber,tomato salad one month kazhikkuka..3badam, 3cashewnuts,3dates daily .kottakkal neelibrungathi kerathailam thalayilthekkuka.ithellam cheythappol chakiri polathe mudi nalla healthy aay

    • @suneersuhansuhan4656
      @suneersuhansuhan4656 4 роки тому

      @@asakiran3893 മാറ്റം വരുമോ

  • @sruthic3382
    @sruthic3382 4 роки тому +3

    Hi sir
    Hypothyroidism patients nu hair regrowth nu help cheyyunna enthengilum undo

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  4 роки тому +1

      take treatment for thyroid complaint

    • @sruthic3382
      @sruthic3382 4 роки тому +1

      I was diagnosed with hypothyroidism in 2013 and taking medicine (thyronorm) since then.

    • @leenapanachikkal4970
      @leenapanachikkal4970 4 роки тому +2

      എനിക്കും അതെ.... but... തൈറോയ്ഡ് നോർമൽ ആയി.... എന്നിട്ടും മുടികൊഴിച്ചിൽ നില്കുന്നില്ല.... 😪😪😪

    • @MsAnnvy
      @MsAnnvy 4 роки тому

      @@leenapanachikkal4970 marunnu nirthiyo.
      Enthenkilum vere tips sweekarichirunno , tablet nodoppam

  • @ananthukrishnae8400
    @ananthukrishnae8400 4 роки тому +2

    Thank you sir for this video

    • @poojamor9003
      @poojamor9003 3 роки тому

      ua-cam.com/video/QzcwU9xvZCc/v-deo.html

  • @sanjeevanchodathil6970
    @sanjeevanchodathil6970 4 роки тому +6

    👍😍

    • @richapanai7654
      @richapanai7654 3 роки тому

      ua-cam.com/video/QzcwU9xvZCc/v-deo.html

  • @saranyavipin7861
    @saranyavipin7861 4 роки тому +2

    sir.... how to increase our protein ?

  • @shamajaganathan7180
    @shamajaganathan7180 4 роки тому +7

    First view mine🤣🤣🎂🎂❤🤩🎂

  • @neerajs9885
    @neerajs9885 3 роки тому +1

    Sir corona vann 3 month kazhinju eppo kurach divasam kond pakuthi mudi poii N tha Dr cheyyende

  • @vishnubs6758
    @vishnubs6758 4 роки тому +4

    Sir I have a doubt
    I'm 19 years old
    1 month kond nallapole hairfall und one monthil ullu mottom pooyi
    Doctore kanich tablet kazhikunund enittum marunilla thyroid ottum illa
    Ippozhum kozhiyunund is it a serious issue

    • @vishnubs6758
      @vishnubs6758 4 роки тому

      Help me please

    • @drax713
      @drax713 Рік тому

      ​@@vishnubs6758ippo engane und

  • @jojukjuby1988
    @jojukjuby1988 4 роки тому

    Dr. In which type to cut the hair for good and healthy

  • @akhil18453
    @akhil18453 4 роки тому +3

    Sir last year I shaved my head and after shaving I would take a hot shower for couple of days due to a fever. After that hair is falling out just about 22-25 range per day when the hair length became medium level. But my hairline is not receeded. Hair is still falling out from top most part. Please suggest me a proper medication.

  • @NaseemaTT-m5k
    @NaseemaTT-m5k 3 місяці тому

    തലയിൽ സൈഡിലും ബാക്ക് ഭാഗത്തും നീര് ഉണ്ട്. അത് മാറാൻ എന്താ ചെയ്യുക.?

  • @aswinmathew3472
    @aswinmathew3472 4 роки тому

    Sir,Hair transplantion ne patti oru vedio cheiyumo

  • @sindhusuresh8122
    @sindhusuresh8122 4 роки тому

    തലയോട്ടിയിൽ വേദന, മുടി കൊഴിച്ചിൽ (തണുപ്പുള്ളപ്പോൾ കൂടുതൽ )എന്താണ് സർ കാരണം? പ്ലീസ് റിപ്ലെ?

  • @shabnahassan4428
    @shabnahassan4428 4 роки тому +2

    Heridity aayi mudi pozhichil ullavarku nthenkilum pariharam undo

  • @unnikuttanm8344
    @unnikuttanm8344 4 роки тому +2

    Sir height vekkaanulla oru video edaamo

  • @uthamanvs4673
    @uthamanvs4673 4 роки тому

    Thank you sir, very good information.

    • @poojamor9003
      @poojamor9003 3 роки тому

      ua-cam.com/video/QzcwU9xvZCc/v-deo.html

  • @riyadiya511
    @riyadiya511 4 роки тому

    Nice vedio doctor jl

  • @sumithsharma6587
    @sumithsharma6587 2 роки тому

    Man matters ഉപയോഗിക്കാമോ