ശരീരത്തിൽ വേദനയോട് കൂടി കണ്ടുവരുന്ന കുരുക്കൾ എങ്ങനെ പരിഹരിക്കാം

Поділитися
Вставка
  • Опубліковано 21 сер 2024
  • സാധാരണയായി മിക്ക ആളുകളും അനുഭവിക്കുന്ന ഒരു ആരോഗ്യ പ്രശ്‌നമാണ് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി കാണപ്പെടുന്ന ചുവന്ന കുരുക്കള്‍ . വേനല്‍ കാലങ്ങളിലാണ് ഇവ കൂടുതലായും ഉണ്ടാകുന്നത്. നെഞ്ച്, കഴുത്ത്, പുറം, തുട, ഗുഹ്യഭാഗങ്ങള്‍ തുടങ്ങി സ്ഥലങ്ങളിലാണ് ശരീരത്തില്‍ പ്രധാനമായും ഇവ കാണപ്പെടുന്നത്. ചിലത് വളരെ വലിപ്പമേറിയതും ചുവന്നു തുടുത്തുമായിരിക്കും, കുരുക്കൾ ഉണ്ടാവാനുള്ള കാരണവും ഇത് പെട്ടന്ന് മാറാനുള്ള മാർഗവും അറിഞ്ഞിരിക്കുക
    🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
    #pimples_on_body_malayalam
    #boil_on_skin_malayalam
    #chorakkuru_malayalam
    #sharerathil_kurukkal_maran
    #chalakkuru_maran
    #boils_treatment_malayalam
    #boils_home_remedy
    #ശരീരത്തിൽ_ഉണ്ടാകുന്ന_കുരുക്കൾ
    #vatha_paru_treatment_malayalam
    #വാത_പരു_മലയാളം_ചികിത്സ_ഒറ്റമൂലി

КОМЕНТАРІ • 226

  • @DrinfohealthN
    @DrinfohealthN  Рік тому +13

    🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
    FOR TREATMENT & MEDICINE
    Dr.NASEEF KUNNATH
    HOMEOPATHY PHYSICIAN
    WhatsApp - 917736028209
    phone consultation
    Online consultation
    (NB; നേരിട്ട് വരാൻ കഴിയാത്തവർക്ക് മരുന്ന് കൊറിയർ വഴി അയച്ചുകൊടുക്കുന്നതാണ് )
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

  • @thoufeequesiyad4785
    @thoufeequesiyad4785 Рік тому +9

    കൃത്യമായി കാര്യങ്ങൾ മനസ്സിലാക്കി തന്നതിന് ഒരുപാട് നന്ദി

  • @Sumisvlog.
    @Sumisvlog. 2 роки тому +24

    താങ്ക്യൂ ഡോക്ടർ ഒരുപാട് കാലമായി കാലിന്റെ തുടയിൽ ഇടക്കിടക്ക് ഉണ്ടാകുന്ന കുരു കാരണം ബുദ്ധിമുട്ടുകയ തൊട്ടടുത്ത ഹോമിയോ ഡിസ്പെൻസറിയിൽ പോയി മരുന്ന് വാങ്ങി കുടിക്കുന്നതാണ്

  • @nimradkhan8546
    @nimradkhan8546 4 місяці тому +2

    നന്ദി ഡോക്ടർ 🙏

  • @Jithyaac
    @Jithyaac 2 роки тому +24

    കൈ വിരലുകളിൽ ആണ് കുരു വരുന്നത്.... അസഹ്യമായ വേദനയാണ്

    • @febaannavarghese
      @febaannavarghese 3 місяці тому +1

      എങ്ങെനെ യാ മാറിയേ

    • @user-fs1yn4lz6c
      @user-fs1yn4lz6c Місяць тому

      മാറിയോ എനിക്കുo ഉണ്ട് same

    • @user-fs1yn4lz6c
      @user-fs1yn4lz6c Місяць тому

      കൈ വിരലിന്റെ ഉള്ളിൽ ആണ് വരുന്നത്

  • @weone5861
    @weone5861 4 місяці тому +42

    ചെറുതായി വരുന്പോൾ തന്നെ വിക്സ് തേച്ചാൽ അതു കരിഞ്ഞു പോവും 100% ഉറപ്പു ഞാൻ തരുന്നു എനിക്ക് അനുഭവം ആണ്

    • @thejaswinitheju1178
      @thejaswinitheju1178 2 місяці тому

      മുഖത്തു ഉള്ള കുരുക്കൾ പോകാനും ഇത് ചെയ്ത മതിയോ

    • @vidyavidya6201
      @vidyavidya6201 Місяць тому

      Thank u🙏

    • @FarsanaThasni-sd3hj
      @FarsanaThasni-sd3hj Місяць тому +1

      Face il ulla pimples poovumoo

    • @stevib9330
      @stevib9330 Місяць тому +1

      വിക്സ് തന്നെ വേണോ??? അമൃതഞ്ചൻ ഇല്ലേ ഗ്രീൻ ബോട്ടിൽ.... അത് മതിയോ.?? കാലിൽ കുരു വന്നു അതാണ്

  • @passionpassion8820
    @passionpassion8820 5 місяців тому +3

    കാലിൽ ചുവന്ന തടിപ്പ് ഉണ്ട് ചെറിയ ചെറിയ കുരുക്കൾ ഉണ്ട് ,ഇത് കാരണം വീക്കം വരുമോ?

  • @user-jt6og8yi
    @user-jt6og8yi 2 роки тому +3

    Thanks Sar.....👍👍👍

  • @saleenapoochengal3357
    @saleenapoochengal3357 2 роки тому +13

    Vedhanayum Churchill illa but avidennu jalam tot ayi varunnu... Idh vedhanayillatha th endhannu

  • @jinshajinsha9155
    @jinshajinsha9155 Місяць тому +1

    DxDr aentae husband dubayil anu.ippolathae choodu kondanto ariyilla 2 thudayilum kuru vannu pazhuthu. Nadakkan polum vayya. Aethenkilu ointment suggest cheyyo. Dr. Please

  • @archanaachu2405
    @archanaachu2405 3 роки тому +9

    ശരീരത്തു ഉണ്ടാക്കുന്ന ചുവന്ന അരിമ്പാറ പോലത്തെ എന്താണ് എന്ന് ariyumo

    • @01KrIsHnA08
      @01KrIsHnA08 4 місяці тому

      എനിക്ക് ഉണ്ട്. പ്രതിവിധി എന്തെങ്കിലും ഉണ്ടോ?

  • @malathynair6988
    @malathynair6988 2 роки тому +4

    Inside vadhaku or inside chikken box idakkide varunnu. Nalla vedana undu. What to do

  • @alfinaalfi7132
    @alfinaalfi7132 Рік тому +11

    Dr, is amoxicilline oral tablet is good to treat this??? Plz reply🙏🏻

  • @Unnnimoluunni
    @Unnnimoluunni Місяць тому +2

    Sir ente kashathu vedhana und thodunokumbol tholite ullil kurubole. Purathek ella but nalla vedhana und

    • @user-xw6no9ln4p
      @user-xw6no9ln4p 6 годин тому

      എനിക്കും ഉണ്ട് എങ്ങനെ മാറിയത്

  • @musthafanp5739
    @musthafanp5739 2 роки тому +2

    Thanks.sir

  • @nya_anp6305
    @nya_anp6305 Рік тому +6

    Ente kakshathilanu ullath nalla vedhanayum und 🥺

  • @remoremilda7355
    @remoremilda7355 8 місяців тому +2

    Thank you doctor

  • @ashrafkuzhikattil833
    @ashrafkuzhikattil833 Місяць тому

    നന്ദി ഡോക്ടറെ താങ്ക്യൂ

  • @moralworld4261
    @moralworld4261 2 роки тому +2

    Very informative. Thanks

    • @moralworld4261
      @moralworld4261 2 роки тому

      .ippo chood kalamalle njan gulfilaa ividathe bathing water problem aan melil palayidathum mugath varunna poleyulla pimples vararund kurach kaziyum povum pakshe vishamam adinte paad meniyil undavum ad yenikk prashnamall but mattullavar kaanumbo chodichondirikkum yenda puambagath inganeyennokke

    • @moralworld4261
      @moralworld4261 2 роки тому

      Ointment valladum undo

  • @rahlanaseeb4179
    @rahlanaseeb4179 Рік тому +3

    Hallo Dr
    Ente thokkil redayitt bhayakkara pain. Avide thidumbol kuru ullath pole ithu maranulla medicine onnu parayo

  • @dhiyafathima4510
    @dhiyafathima4510 2 місяці тому +2

    Hii സർ
    ഞാൻ കുറേ കാലമായി തരാൻ കൊണ്ട് കഷ്ടപ്പെടുന്നു test എല്ലാം ചെയ്തു അതിലൊന്നും കുഴപ്പമില്ല
    ഇപ്പോൾ താരന്റെ കൂടെ വേദനയുള്ള കുരുക്കളും
    സഹിക്കാൻ പറ്റുന്നില്ല
    ഡ്രൈ സ്കിൻ ആണ് എന്റെ
    മുടി ഒക്കെ കൊഴിഞ്ഞു തീർന്നു
    എനിക്കൊരു solutiion പററഞ്ഞു തരാമോ plzzzzz😞😞😞

  • @ragenduragu7322
    @ragenduragu7322 Рік тому +3

    Thanku dr. 🙏🏽

  • @sasinaskg3905
    @sasinaskg3905 8 місяців тому +2

    തുടയിടുക്കിൽ ഇന്നലെ ആണ് ഒരു തടിപ്പ് വന്നത്. ഉറക്കിൽ ഒന്ന് അറിയാതെ ചൊരിഞ്ഞപ്പോ ജീവൻ പോകുന്ന വേദന കാരണം എണീറ്റത് ആണ്. U. Tube search ചെയ്തപ്പോ sir.. ഇന്റെ വീഡിയോ കണ്ടത്. ഇതു മാറി കിട്ടാൻ വേണ്ടി എന്താണ് ചെയേണ്ടത്. Pls replay sir...

  • @Valayampidichavan
    @Valayampidichavan 6 місяців тому +2

    Enik ipoyann e kuru varunnat Njan ipo saudyilanu ullat premaham ano sir

  • @Anoop_krishnan
    @Anoop_krishnan Рік тому +4

    എനിക്ക് തുടയിടുക്കിൽ ഇങ്ങനെ വരുന്നുണ്ട് 6 മാസം കൂടുമ്പോൾ ഇങ്ങനെ വരുന്നു... 3 ദിവസം കഴിയുമ്പോൾ തന്നെ പഴുത്ത് പൊട്ടി പോകുന്നു.... ഒരുപാട് ബ്ലഡ് പഴുപ്പും പോകും
    സഹിക്കാൻ കഴിയാത്ത വേദനയാണ്... എന്ത് ചെയ്യണമെന്ന് ഒരു രൂപവും ഇല്ല.. suicide ചെയ്യാൻ വരെ തോന്നിയിട്ടുണ്ട് അത്രയ്ക്കും വേദനയാണ്... എന്തെങ്കിലും ഒരു വഴി പറഞ്ഞു തരുവോ

    • @DrinfohealthN
      @DrinfohealthN  Рік тому

      Treatment unde

    • @DrinfohealthN
      @DrinfohealthN  Рік тому

      WhatsApp 7736028209

    • @simis6444
      @simis6444 8 днів тому

      അടി വയറിൽ വന്നാൽ എന്ത് ചെയ്യും നല്ല പെയിൻ ഉണ്ട്

  • @user-tg8gm1zv7i
    @user-tg8gm1zv7i Місяць тому

    Doctor ente mugath sthiramayi valiya kuru vararund ath inn allengil naale undaagum sthiramayi eppozhum 1 kuru engilum vararund ath entha Karanam.....mugam full kalayum kuruvum aan ath onn nirthan enth cheyyanam

  • @santhoshram4229
    @santhoshram4229 3 роки тому +1

    Thanks sir

  • @mohammedsuhailsuhail1228
    @mohammedsuhailsuhail1228 2 роки тому +4

    Pls 1eyerayi kurukelnd rekthethil anukelunde kutikel undavo pls riply

  • @selingeorge205
    @selingeorge205 4 місяці тому +1

    Sir chundinte sidel varaarundo.

  • @ManojkvManoj-fn4iv
    @ManojkvManoj-fn4iv 4 місяці тому

    Hi Dr,
    Ente achanu odiyil anu kuru ullath nalla pain und enthenkilum treatment undo veettil thanne😢😢😢pls

  • @suharakwt4072
    @suharakwt4072 2 роки тому +5

    എനിക്ക് 45വയസ്സുണ്ട് ആദ്യമായി എനിക്ക് ഇപ്പോ രണ്ടു മാസം രണ്ട് തവണ കുരുക്കൾ വന്നു എന്ത് ചെയ്യണം ബ്ലെഡ് check ചെയ്യണോ

    • @rummandharulrd9781
      @rummandharulrd9781 Рік тому

      Body heat avunna polathe food ozhivaka ..muthira , kozhi ,pashu irachi ,kada irachi,kozhi mutta ,ini vannal jeerakam dharalamayi kazhika

  • @travelworld3195
    @travelworld3195 Рік тому +4

    Enna thechu kulikuka ,thairu ,vegetables, fruits kazhikuka ,vellam kudikuka ,
    Immunity power kuranjal idh varum

  • @unknownfasi15666
    @unknownfasi15666 Рік тому +2

    Doctor njan 3 month pregnant aanu,pregnancy start cheytha muthal kalinte thudayude both side l aayit mary mari ithupolethe kurukkal varunnu,ithinu enthelum reason
    Undakuo?enik endometriosis cyst and fibroid undayrnnu

  • @SulaimanThekkada-un1xg
    @SulaimanThekkada-un1xg Рік тому +1

    Asthanath Valiya kuruvanu😪😪 😥😥fayankara vedana neerum pazupumumd vedana sahikanilla.....

  • @ameenjafar7811
    @ameenjafar7811 2 роки тому +3

    Enikke sthanathin mel idakidakke undakarunde .sthanathin mel undakumo .undayal kurachu divasam kayinjal marukayum cheyyum.please reply

    • @gayathri-to2qw
      @gayathri-to2qw Рік тому

      ഹലോ എനിക്കും ഉണ്ട് നിങ്ങളുടേത് മാറിയോ

  • @kl13611
    @kl13611 2 місяці тому +1

    Dr ente 1 1/2 age ulla makani ingane varunnund.. Orornn potti unagumpozhum puthiyath vannondirikkunnu.. Treatment edukkendathundo??

  • @minibiju2189
    @minibiju2189 4 місяці тому +1

    Sir korachu nalu munne ente buttexil korache nalu munne oru cheriya kuru vann valya karyam akki illa korache nalu kazhijapol vindum varan thodagi... kurukal murije chorayum pazhupum varun und ..... any remedies?????? Plzzz reply😭🩸🩸🩸🩸🩸

  • @suchithraabhilash6899
    @suchithraabhilash6899 2 місяці тому

    എനിക്ക് കഴുത്തിൽ മാത്രം ചെറിയ പൊള്ളിയത് പോലെ കുരുക്കൾ വരുന്നു.. കാരണം എന്താണ്

  • @shefeeqshefe254
    @shefeeqshefe254 Рік тому +3

    എനിക്ക് ഇടയ്ക്കിടെ മൂക്കിൻ തുമ്പിലാണ് വരുന്നത് തൊട്ട് നോക്കുമ്പോൾ ഒരു തിണിർപ്പു പോലെ കാണാം സഹിക്കാൻ പറ്റാത്ത വേദനയും 😌

    • @DrinfohealthN
      @DrinfohealthN  Рік тому

      Treatment available

    • @dldldl4350
      @dldldl4350 10 місяців тому

      ​mookil edakidak kuru varunnu njn qataril aanu.vedhana sahikam pakshe ithu karanam enthenkil vere pedikan undo??

    • @Krishnaprasad-rp3qp
      @Krishnaprasad-rp3qp 3 місяці тому

      Nteyum mookil ahn kuru

  • @ramsinilam3909
    @ramsinilam3909 2 роки тому +4

    Dr എനിക്ക് പക്കോട് ഉണ്ട് ശരീരത്തിൽ എല്ലാ മാസവും കുരുക്കൾ വരാറുണ്ട് അധികവും കുരുക്കൾ വരുന്നത് ഇടുക്കിലാണ് മിക്കപ്പോഴും കൊണ്ട് പോയി കീറും രണ്ട് മാസം മുമ്പ് ഒരു കുരു വന്നു പഴുത്തു കീറി അതിന്റെ തടുപ് മാറിയില്ല ഇപ്പോൾ വീഡും അത് പഴുത്തു നിൽക്കുന്നു അത് വറ്റിപോകാൻ എന്തെങ്കിലും മരുന്ന് പറഞ്ഞു തരുമോ കൊളസ്ട്രോൾ ഇല്ല ഷുഗൾ ഇല്ല നല്ല തടി ഉണ്ട് pcod ഉണ്ട്

  • @Karma12280
    @Karma12280 Рік тому +2

    സർ എനിക്ക് തുടയിടുക്കിൽ രണ്ടു.. കുറച്ചു ചെറിയ മുഴ പോലെ കുരു വന്നു... അത് dr ne കാണിച്ചു സ്കാൻ ചെയ്തു... Scrotume എന്ന് അതിൽ എഴുതിയിരുന്നു അത് പഴുത്തു ഇടുന്നതുകാരണം അത് കീറി പഴുപ്പും ചലവും കളഞ്ഞു... ഇപ്പൊ ഒരു വർഷം കഴിഞ്ഞു ചട്ടത്തിന് ഇടയിൽ വീണ്ടും അത് വന്നു നല്ല pain ഉണ്ട്

  • @dreamzworld5417
    @dreamzworld5417 5 місяців тому

    Enikku oru masathil erayayi sadhanathinte mugalile romam undaavunna sthalath kurukkalu undavunnnu. Innu mari kayinju pinne athu stanam maari undavunnnu. Nethavum kaaranam

  • @faruworld9162
    @faruworld9162 5 місяців тому

    എന്റെ കുട്ടിക്ക് തലയിൽ കുരു ഉണ്ട് 3മാസം മുൻപ് ഉണ്ടായിമാരി പിന്നെ ഇപ്പോയതു വീണ്ടും ഉണ്ടായി docter പ്രശ്നം ഇല്ലല്ലോ ഇങ്ങനെ ഉണ്ടാവുന്നത്

  • @surabhisr7180
    @surabhisr7180 8 місяців тому +1

    Dr enta ammakku ithupole sareerathil kurukkal vannu pottunnundayirunnu. Epol vayyattil onnj vannu athu nalla valuppathil ayirunnu. Athu hospital kondu poyi keeri. But njenjil onnu und athu ethra marunnu vachittum pazhukkunnila. Athu sacan cheyan paranjittund. Athu mattenno akum enma dr parayunnath. Nalla pedi und reply tharane doctor

  • @basheermpm6054
    @basheermpm6054 10 місяців тому +2

    നാവിയിൽ വൃശ്നത്തിൽ ആണ് ഉണ്ടാവുന്നത് എന്താണ് പ്രശ്നം

  • @ajnaspk1940
    @ajnaspk1940 Рік тому +1

    Enik kashathil kuru undavunnu… nalla pain und. Enthankilum oru markam paranje tharumo

  • @souravslittleworld5917
    @souravslittleworld5917 2 роки тому +3

    Sir....ente achante tholil oru muzhayund.athinte vedhana maranum emuzha illathakkanum enthenkilum vazhiyundo??

  • @farsanamk3557
    @farsanamk3557 11 місяців тому +3

    Enik nenjilayit 2 breastinte idayil thadipp pole und..nalla vedhanayum und.innale yaan thudangiyad .idh chora kuru aano .njan aake tensionilan

    • @RenjusunilRenjusunil
      @RenjusunilRenjusunil 5 місяців тому

      എനിക്കും ഉണ്ട് വേദന സഹിക്കാൻ വയ്യ

    • @devoooootty6921
      @devoooootty6921 3 місяці тому

      മാറിയോ

    • @farsanamk3557
      @farsanamk3557 3 місяці тому

      Ha maari....

    • @devoooootty6921
      @devoooootty6921 3 місяці тому

      Enk ippol undu ...njn tension adichu irikkuva

    • @athirae2729
      @athirae2729 2 дні тому

      Engane മാറിയത്?

  • @Syamasijo91
    @Syamasijo91 Рік тому +21

    sir..... എനിക്ക് ഇത് 5ത് std മുതൽ ഉള്ളതാണ്....ഇപ്പോഴും ഉണ്ട്....കക്ഷത്തിലാണ് വരുന്നത്...വേദനയും ഉണ്ട്.....ചെറിയ ചെറിയ കഴലകൾ ഉണ്ട്...മറുപടി തരുമോ....

    • @DrinfohealthN
      @DrinfohealthN  Рік тому +2

      WhatsApp 7736028209

    • @adnanzone3632
      @adnanzone3632 Рік тому +1

      Enikum und

    • @rummandharulrd9781
      @rummandharulrd9781 Рік тому +1

      Body heat avunna polqthe food ozhivaka ..muthira , kozhi ,pashu irachi ,kada irachi,kozhi mutta

    • @jasnaanas3284
      @jasnaanas3284 Рік тому +2

      എനിക്ക് ഉണ്ട് അവിടെ തന്നെ

    • @shaimajohn1680
      @shaimajohn1680 Рік тому

      enikum ondu kakshathila ky full vedhana

  • @naifavlogsnaifavlogs7810
    @naifavlogsnaifavlogs7810 Рік тому

    Enik thodayil oru bhagath tholi chulugi irikunnu sredhichu nikiyapol onnu pongiyathupole und viral vech amiki nokiyapol kurijirikunnapole randuviral pidichu nokiyapol oru thetunnapole vedhanayund neki nokiyathinushesham plz reply Dr endhairikum ith preshnam kanumo

  • @fameenack6207
    @fameenack6207 Рік тому

    Helo sir, ende 15 vayasu ulla makalk kakshathil aanu kuru undaakunnu onnu randu varshamaayi. Kaanichit thudare thudare undaakunnathinde ennam kurach kuravundennalaathe mariyitilla. Ith maraan vendi oru vazhi paranju tharamo pls?

  • @shintosivan7634
    @shintosivan7634 3 місяці тому

    Sugar undu 4 kurukkal undu kalil kuru nalla thadippundu vedhana undu Andu cheiyanam

  • @sankarkripakaran3239
    @sankarkripakaran3239 2 роки тому +5

    കഴുത്തിന്റെ പുറകിൽ കുരു വന്നു സഹിക്കാൻ പറ്റുന്നില്ല 🙏🙏🙏

    • @rummandharulrd9781
      @rummandharulrd9781 Рік тому

      Body heat avunna polathe food ozhivaka ..muthira , kozhi ,pashu irachi ,kada irachi,kozhi mutta ,ini vannal jeerakam dharalamayi kazhika

    • @meow_poocha
      @meow_poocha Рік тому

      Bro, enikum ind nalla vedhana ind. Ningkk maariyo,മാറിയെങ്കിൽ ntha chythenn parayoo, nalla vedhana ind😊

    • @weone5861
      @weone5861 4 місяці тому

      വിക്സ് തേച്ചു നോക്കു

  • @jahfarkp7217
    @jahfarkp7217 2 роки тому +8

    അങ്ങനെ വന്ന കുരു വന്നു പൊട്ടിയാൽ അത് ഉണങ്ങി അതിന്റെ തടിപ്പ് മാറാൻ എന്താണ് ചെയ്യുക..?

  • @sajinis8225
    @sajinis8225 2 роки тому +1

    Dr enik Kalil varunnund.nthu cheyyum

  • @nikhils9092
    @nikhils9092 2 роки тому +7

    Dr egg daily kazhikumbol e prblm varunundu. Workout cheyunundu diet control cheyyunundu. Protein supplyment ayyi egg matramanu kazhikkune. Daily 2 . Any solution

    • @DrinfohealthN
      @DrinfohealthN  2 роки тому +1

      For WhatsApp 7736028209

    • @rummandharulrd9781
      @rummandharulrd9781 Рік тому

      Body heat avunna polathe food ozhivaka ..muthira , kozhi ,pashu irachi ,kada irachi,kozhi mutta ,ini vannal jeerakam dharalamayi kazhika

    • @actm1049
      @actm1049 10 місяців тому

      ​@@rummandharulrd9781big jeera ?

    • @farhanafarhana5725
      @farhanafarhana5725 5 місяців тому

      ​@@DrinfohealthNhlo Dr ath povumbo black colour kuru
      avunnud nalla vedhana yum ind ath entha

  • @rejithkallatt7154
    @rejithkallatt7154 Рік тому +2

    Sir thalayil kuru varunnu pain und touch cheyumbol

  • @raheenaraheena8222
    @raheenaraheena8222 2 роки тому

    Kaidea kashathil und jalam varaaavideaaa

  • @raheenaraheena8222
    @raheenaraheena8222 2 роки тому +3

    Enikk eppo entea kashathil und oru muzha polea ayit Dr kanneatta avishyam undo atho ath thanniyea pottipovumo

  • @priyajustin1069
    @priyajustin1069 Рік тому

    Katshathu kuru Bannu athu operation cheyithu pakshe 1 1/2 varshathinu shesham veedum avide athupole veedhanayiii hospitalil poyappol avide pazhukkund ennu paranju ithinu enthelum solution undo ithu illathagan

  • @nisashajahan4705
    @nisashajahan4705 4 місяці тому

    Sir എനിക്കു രണ്ടു കവിളിലും നെറ്റിയിലും കൂട കൂട വേദന ഉള്ള കുരുക്കൾ വരുന്ന പഴുത്ത പൊട്ടി ചലംവരും വരാതിരിക്കാൻ എന്ത് ചെയ്യണം

  • @joyaljyothish
    @joyaljyothish Рік тому +4

    Sir enik ith mukkil ann varunnath plz reply

    • @manjushiju2098
      @manjushiju2098 Рік тому

      എനിക്കും mookkil vannu. Vanitt pazhuthu നാശം ആയി കണ്ണിലും aaa face ന്റെ oru സൈഡ് el നീര് ആണ്.. തനിക്കും മാറിയോ?

    • @minnaathathumponnaakkaam8508
      @minnaathathumponnaakkaam8508 Рік тому

      ഷുഗർ ഉണ്ടോ

    • @joyaljyothish
      @joyaljyothish Рік тому +1

      @@minnaathathumponnaakkaam8508 no enik 17 vayase ullu mukkil full kuru vann mukk full valuthayii. Njan ippo enna, mathiram onnum kuttulla but oru karanavum illathe kuru varuaann

  • @ayshaasya2549
    @ayshaasya2549 Рік тому

    Ente mookinte ullil kuru vannit vallaatha vedhana anubhavappedunnu ithin enthengilum maargam undo pls rply

  • @ishanichu4474
    @ishanichu4474 Рік тому +1

    Thalayil kuru undu 2 vayas avaraya kunjanu

  • @Vrindha23
    @Vrindha23 25 днів тому

    Ente kashakth ann oru vellya kuru pole nalla vedhana ind nthellum solution ondoo ??

  • @thalasseryskitchen7612
    @thalasseryskitchen7612 4 місяці тому

    Purath und

  • @kjtomandjerry
    @kjtomandjerry 8 місяців тому +1

    Ente privatite mugal bhagath thadippu unday 😭 ulli kallu pole irikunu just press cheythu jeevan pokuna vedhana pazhuppu varunnu 😭 Enthanu ith

  • @Fathimasalha2404
    @Fathimasalha2404 2 роки тому +3

    Stiram oru stalathu thanne varumo,.

  • @mohammedsuhailsuhail1228
    @mohammedsuhailsuhail1228 2 роки тому

    Ide kutikel undavunnadin karenamavo pls ripy wifind

  • @Bluueeemoooon
    @Bluueeemoooon 8 місяців тому

    4 vayas ullappo thott und ippo 17 vayas aayi ithuvare kuranjittilla pain valare kooduthal aanu😢

  • @kaduk225
    @kaduk225 2 роки тому +7

    Dr ഇത്തരം കുരുക്കൾ എന്റെ തലയിൽ ആണ് വരുന്നത്.. വേദനയും ഉണ്ട് ചെറുതായി നീരും ഉണ്ട് എന്താണ് dr ഇത് മാറാനുള്ള മാർഗ്ഗം

    • @DrinfohealthN
      @DrinfohealthN  2 роки тому

      For treatment WhatsApp 7736028209

    • @tobyjoseph1505
      @tobyjoseph1505 2 роки тому +1

      Same avastha anu bro

    • @kaduk225
      @kaduk225 2 роки тому +2

      @@tobyjoseph1505 ആയുർവ്വേദം നോക്കി എല്ലാം മാറി bro

    • @tobyjoseph1505
      @tobyjoseph1505 2 роки тому

      @@kaduk225 bro. Mail id taruvo

    • @sreerajmurukan6087
      @sreerajmurukan6087 Рік тому

      ​@@DrinfohealthN hii

  • @user-se4sv9kn5e
    @user-se4sv9kn5e 2 місяці тому

    Dr sthalathinte adibaagath red pimple pole varunnu,but aa pimple soft ayit aan vaaraarullath,aa pimple potti poyaal valiya holes kanum,enik pcod und ,solution parayamo pls

  • @ashiqsalam5764
    @ashiqsalam5764 6 місяців тому +1

    Mukinte side Vanna njan 🤐

  • @shanufx
    @shanufx 2 роки тому +2

    Chuvanna nirathil vannu nadakkan pattanillayirunnu hospital poyi vendhanakk ulla injection and tablets kitty doctor paranju surgery cheyyendi varum ennu 🥺

    • @shahana.k7087
      @shahana.k7087 2 роки тому +1

      Enthay..?

    • @shanufx
      @shanufx 2 роки тому

      @@shahana.k7087 Surgery cheyth ippo ellam ok ayi but Ennalum ini veendum varuvo ennu areela

    • @rummandharulrd9781
      @rummandharulrd9781 Рік тому

      Body heat avunna polathe food ozhivaka ..muthira , kozhi ,pashu irachi ,kada irachi,kozhi mutta ,ini vannal jeerakam dharalamayi kazhika

  • @kannurdas5394
    @kannurdas5394 2 роки тому +3

  • @lubnap5937
    @lubnap5937 Рік тому

    സർ. Ente dekivery kazhinj 50 days aayittollu.. Enikk സ്വകാര്യ ഭാഗത്ത് ഇത് പോലെ ഒരു കുരു വന്നു.. വേദന അസ്സഹനീയമാണ് 🥺.. അങ്ങനെ ചെറിയ ചെറിയ കുരുക്കൾ വേറേം വരുന്നുണ്ട്.. Enth kondaavum sir..

  • @nasrnasar3266
    @nasrnasar3266 3 місяці тому

    സാർ എന്റ കാലിൽ ഉണ്ട് വല്ലാത്ത വേദനയാണ് ഹോസ്പിറ്റലിൽ പോയി മരുന്ന് തന്നു കുരു പൊട്ടാനായിട്ട് മെഗ്നി ഷ്യം സൾഫേറ്റ് തേക്കാൻ തന്നു പൊട്ടിയില്ല പിന്നെ ചെറിയ ചൂട് വെള്ളത്തിൽ ഉപ്പിട്ട് കുതിർത്തി പൊട്ടിച്ചു കുറെ നിറവ്യത്യാസമുളള രക്തവും ചെലവും പുറത്ത് വന്നു . പക്ഷേ വേദനയും തടിപ്പും മാറിയില്ല ഇന്ന് ഒന്ന് കൂടെ ഉപ്പു വെള്ളമിട്ട് കുതിർത്തിയപ്പോൾ കുറച് രക്തവും ചലവും വീണ്ടും വന്നു. ഇത് മാറാൻ എന്ത് ചെയ്യണം

  • @rayanzaib2194
    @rayanzaib2194 2 роки тому +1

    എനിക്ക് കാൽപ്പാദത്തിൽ വേദനയുള്ള കുരുക്കൾ വരുന്നുണ്ട്. എൻതു കൊണ്ടാണ് ഇങ്ങനെ ഉണ്ടാവുന്നത്??

  • @aliairfan2.516
    @aliairfan2.516 Рік тому +1

    kovakka Ila arachidam ennu ketittund adhini prashnam undo

  • @safreenabasheer3322
    @safreenabasheer3322 8 місяців тому

    Dff

  • @user-yy7vj9fy9u
    @user-yy7vj9fy9u Рік тому

    എന്റെ 1monthaya kunjin kanunund എന്തുകൊണ്ടാണ്

  • @shyjuc7764
    @shyjuc7764 2 роки тому +1

    വേദന ഇല്ല ചെറുതായിട്ട് തടിപ്പും പഴുപ്പും ഉണ്ട് മാറാൻ എന്തു ചെയ്യണം സർ

  • @JosekuttyAbraham
    @JosekuttyAbraham 2 місяці тому

    Enik buttox varunnee

  • @shinythatheus4486
    @shinythatheus4486 Рік тому

    സർ എന്റെ മകളുടെ ഭർത്താവിന്റെ മുതുകിൽ നിറച്ചു കുരുക്കൾ വന്ന് പഴുക്കും പിന്നെ അത് കല്ലിപ്പാകും പുറം മുഴുവൻ ഉണ്ട് എന്ത് ചെയ്യണമെന്ന് പറയാമോ

  • @user-wy4vz7lc6k
    @user-wy4vz7lc6k 10 місяців тому

    Dr enik pregnent 7 month ayapol varan thudagiyathan.first or kalinte thudayil vannu.adiam nlle chorichil vannu pnne avide kuru vannu nalle pain ayi ..ath potichu kure chalavum orpad rakthavum poyi.ath mari vannapekum mate kalil vannu.agne mari mari vann kalichu.ippo prasavam kayij 25 day avumbekum vayatil vannu .ath thane potti.ippo 40 days ayi veendum vayarinte side bakath undakunnu.nalle pain und😢..pls Rply eny medicing

    • @DrinfohealthN
      @DrinfohealthN  9 місяців тому

      Treatment available
      WhatsApp 7736028209

  • @S8a8i
    @S8a8i Рік тому +3

    വയറിലും മുതുകിലും മാറി മാറി വരുന്നു. ആദ്യം ചൊറിച്ചിലും പിന്നെ നല്ല വേദനയും. ഒന്ന് പോയാൽ വേറൊന്ന് വന്ന് കൊണ്ടിരിക്കുന്നു. പല ഡോക്ടർമാരെയും കണ്ടു മാറ്റമില്ല.

    • @DrinfohealthN
      @DrinfohealthN  Рік тому +1

      Treatment WhatsApp 7736028209

    • @rummandharulrd9781
      @rummandharulrd9781 Рік тому

      Body heat avunna polathe food ozhivaka ..muthira , kozhi ,pashu irachi ,kada irachi,kozhi mutta ,ini vannal jeerakam dharalamayi kazhika

    • @julieselin424
      @julieselin424 Рік тому

      Same എനിക്ക് 12 വർഷo ആയി ഈ കുരു വരുന്നു ഒത്തിരി മരുന്ന് കഴിച്ചു ഒരു മാറ്റവും illa

    • @user-rc6me3uk4k
      @user-rc6me3uk4k 11 місяців тому

      @@rummandharulrd9781 ഏത് ജീരകം ആണ് കഴിക്കേണ്ടത്

  • @JaisalJaisal-qc1ve
    @JaisalJaisal-qc1ve 8 місяців тому

    Sir എനിക്ക് പൂക്കുള്ളുവിൽ ആണ് കുരു വന്നിരിക്കുന്നത് അതുകൊണ്ട് ഈ മരുന്നുകൾ അവിടെ ഉബയോഗിക്കുന്നതിൽ കുഴപ്പമുണ്ടോ?

  • @user-on8wq8os6g
    @user-on8wq8os6g 11 місяців тому

    nose ne ind

  • @sujithadeepesh1732
    @sujithadeepesh1732 Рік тому

    Numbur plz

  • @nikhilms3336
    @nikhilms3336 8 місяців тому

    😢😢😢😮😮😮😮😢😢

  • @jinozerajinu10
    @jinozerajinu10 Рік тому

    Ente kashathil July last ayaporekum orru chorichil vannu... Njan vijarichau enthakikum alarji avum ennu.... Kurach nalinu shesham avide thanne kurachu kuru pole vannu chorichilum undayirunnu... Ipol aa cheriya kuru mariyattu avide oru samaniya valuppathil ulla orru mora pole kanunnu.. Coler vethiyasam onnum thanne ila normal sceen coler thanne annu enna sahikkan vayathe pole vedhana anubava pedunund ... Enthanu orru pariharam ethu docter ne annu sujest cheyedathu onnu paranju tharumo...kashathil okk ayathu kondu thane dr kananum orru madi undd athu kondu annu ithu vare vechu kondu irrunathu ennal ipol vedhana sahikkan pattunila... Entha Orru pariharam plze reply

  • @evanisworld5073
    @evanisworld5073 2 роки тому +3

    7month pregnant anu. Yoniyude sidel valiya kuru vann vedana karanm nadakanoo irikano kazhiyunnlla

    • @riyaspaloli3009
      @riyaspaloli3009 Рік тому

      Ath bartholins cyst aanu

    • @neethuashok5542
      @neethuashok5542 Рік тому

      Nkum nd chechii

    • @neethuashok5542
      @neethuashok5542 Рік тому

      Ath mariyo engnae ayrunu mariye

    • @evanisworld5073
      @evanisworld5073 Рік тому

      @@neethuashok5542 consult cheyynna doctre kanichapo ath pottypokanulla marunn thannu... Athinullile pulp muzhuvanum potty poyi.. Apozha ok ayath

    • @evanisworld5073
      @evanisworld5073 Рік тому

      @@neethuashok5542 pine ath unanganulla antibiotic tabletsum undayirunnu...