കണ്ണിന് താഴെ തടിപ്പ്, നീര്, കണ്ണിന് ചുറ്റും കറുപ്പ്, ഇവ വേഗത്തിൽ മാറുവാൻ ഫലപ്രദമായ ചില സിമ്പിൾവഴികൾ

Поділитися
Вставка
  • Опубліковано 28 жов 2024

КОМЕНТАРІ • 836

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  2 роки тому +460

    0:00 കണ്ണിന് താഴെ തടിപ്പ്
    1:28 കാരണം
    3:25 മാറാനുള്ള വ്യായാമം
    8:00 ചില ഒറ്റമൂലികള്‍
    11:45 എന്തു കഴിക്കണം?

    • @autumn5226
      @autumn5226 2 роки тому +24

      Thanks. These type of high lighting is very nice 👍🌹👏

    • @Starboyaxhin
      @Starboyaxhin 2 роки тому +24

      Tnx docter ❤️👍കണ്ണിന് കണ്ണാടി വെയ്ക്കാതെ തന്നെ കാഴ്ച കിട്ടാനുള്ള tips koodi പറയണമായിരുന്നു 😔

    • @autumn5226
      @autumn5226 2 роки тому +8

      @@Starboyaxhin surgery ഉണ്ട്. ഒരു നല്ല eye ഹോസ്പിറ്റലിൽ പോവൂ

    • @adwaithmanoj9275
      @adwaithmanoj9275 2 роки тому +18

      കണ്ണിന് താഴെ ഉള്ള ചുളിവ് മാറ്റാൻ എന്ത് ചെയണം.....

    • @dewdrop3355
      @dewdrop3355 2 роки тому +2

      Thanks.. Xanthelasma ye kurichu oru video idaamo.. Please

  • @aswadaslu2468
    @aswadaslu2468 2 роки тому +16

    ഡോക്ടർക്ക് ഒരുപാട് നന്ദി
    രാത്രി ഫോണിന്റെ ഉപയോഗം പരമാവധി കുറക്കുക ഇനി അഥവാ അർജന്റ് ആണെങ്കിൽ നല്ല വെളിച്ചത്തിൽ ഫോൺ യൂസ് ചെയ്യുക അല്ലാത്തപക്ഷം ഇരുട്ടത്ത് ഫോണിന്റെ ഡിസ്പ്ലേയിൽ നിന്ന് വരുന്ന വെളിച്ചം കണ്ണിന് താഴെ കറുപ്പ് നിറം വരാൻ കാരണമാകുന്നുണ്ട് സ്വന്തം അനുഭവത്തിൽ നിന്ന് പറയുന്നു ഞാനത് നിർത്തിയ മുതൽ കണ്ണിന് താഴെയുള്ള കറുപ്പ് നിറം പോവുകയും ചെയ്തു

  • @gireeshs3475
    @gireeshs3475 2 роки тому +650

    മനസ്സിൽ ചോദിക്കാൻ തുടങ്ങുന്നതിനു മുൻപ് തന്നെ വീഡിയോ ചെയ്യിതു മറുപടി തരുന്ന dr ആണ് എന്റെ ഹീറോ ❤😘

  • @ajinahenna6857
    @ajinahenna6857 2 роки тому +46

    ലളിതമായ രീതിയിൽ എല്ലാം പറഞ്ഞു മനസ്സിലാക്കിത്തരുന്ന dr. ഒരു ഹീറോ ആണ് ശെരിക്കും🙏🙏👍👍

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 роки тому +70

    ഇത്രയും നല്ല വിവരണം തരുന്ന ഡോക്ടർ ലോകത്ത് എവിടെയും കാണില്ല💕🙏 ആയുരാരോഗ്യ സൗഖ്യം നേരുന്നു നന്ദി ഡോക്ടർ ഒരു പാട്💕🙏💕🙏💕🙏💕🙏💕🙏💕🙏

  • @anithachundarathil3547
    @anithachundarathil3547 2 роки тому +61

    ഡോക്ടറുടെ ഈ അറിവുകളും ഷെയറുകളും ഒരു നന്ദിയിൽ മാത്രം ഒതുക്കിനിർത്താവുന്നതല്ല.......എങ്കിലും നന്ദി പറയുന്നു... സാർ.🙏😌

  • @binduraghavan4202
    @binduraghavan4202 2 роки тому +11

    നല്ല സംസാരം. ഡോക്ടർ. എല്ലാ കാര്യങ്ങളും വിശദമായി പറഞ്ഞുതരും. 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @rinsharinsha7366
    @rinsharinsha7366 2 роки тому +5

    Thanks doctor വളരെ ഉപകാര പ്രതമായ വിഡിയോ

  • @geethaamma9077
    @geethaamma9077 2 роки тому +51

    ഓരോ വീഡിയോയും കണ്ടു കഴിയുമ്പോൾ ഓർക്കും dr ന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ലെന്ന് 🙏🙏🙏

  • @sreyaaa5030
    @sreyaaa5030 2 роки тому +19

    ആവശ്യം ഉള്ള കാര്യങ്ങൾ മാത്രം വീഡിയോ ഇടും, നല്ല ഡോക്ടർ ❤❤

  • @ushababu62
    @ushababu62 2 роки тому +59

    Thank you Dr പലപ്പോഴും ചോദിക്കണം എന്നു വിചാരിച്ചിട്ടുണ്ട്. നല്ല അറിവ് പകർന്നു തരുന്ന Dr ക്ക് thanks 🙏🏻 ഓരോ വിഡിയോ യും ജനങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന രീതിയിൽ പറഞ്ഞു തരുന്നതിനു സല്യൂട്ട് 👍👍🌹.

  • @subhadramukundan3721
    @subhadramukundan3721 2 роки тому +6

    ആഗ്രഹിച്ച വീഡിയോ🌹 നന്ദി ഡോക്ടർ 🙏🙏

  • @vidhyaunnikrishnan1050
    @vidhyaunnikrishnan1050 2 роки тому +14

    എനിക്കും ഉണ്ട് കണ്ണിന്റെ അടിയിൽ കറുപ്പും തടിപ്പും thankyou Dr. Sir 🥰

    • @ninu6721
      @ninu6721 Рік тому

      Kanninte akathu nala side lano black ??

  • @suhara6215
    @suhara6215 2 роки тому +21

    മുഖത്തെ രോമങ്ങൾ permanent ആയി പോവാൻ ഒരു video ചെയ്യാമോ doctor?

  • @sobhatheyyanvettil8816
    @sobhatheyyanvettil8816 2 роки тому +14

    കവിൾ വരാൻ (കവിൾ ഒട്ടിയത് മാറാൻ ) എന്തു ചെയ്യണം

  • @haroona333
    @haroona333 2 роки тому +24

    Very...Useful... you are one of the dedicated doctor...be proud of you an Indian... thankyou 🤗🥰👍

  • @molyjohny8975
    @molyjohny8975 2 роки тому +46

    എന്നും രാവിലെ ഉണർന്ന് നോക്കുമ്പോൾ കണ്ണിന് ചുറ്റും നല്ല നീർവീക്കം ഉണ്ട്. ചിലപ്പോൾ ആവികൊള്ളാറുണ്ട് Thank you doctor മനസ്സിൽ ആലോചിച്ചപ്പോൾ തന്നെ മറുപടി കിട്ടി 🙏🙏🙏🙏

  • @jishachandraj7705
    @jishachandraj7705 2 роки тому +2

    Gem of a person എന്ന് ചില സ്ഥലങ്ങളിൽ ചില സാഹചര്യങ്ങളിൽ കേട്ടിട്ടുണ്ട്.... പക്ഷെ you r not a gem of a person. Youre an AMAZING and RARE gem...
    All your works are amazing, useful and inspiring ... you are awesome, talented ... In fact, the rest of the world is not only about talent, but also about the ideas that make creative and reach people.
    Talent + ideas, thoughts = Money and popularity...
    You have enough of it. You use your ability to serve the people ... To many, your words are like the words of God. It is a blessing from God....
    ഇനിയും നിങ്ങൾക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. ഒരുപാട് പേരുടെ വിഷമതകൾക്ക് പരിഹാരം കാണാനുണ്ട്. എവിടെയും ആരുടേയും മുൻപിൽ തളർന്നു പോകരുത്...People have a particular interest for portraying the good as bad.. Thats y dislikes, bad comments,intimidation etc etc...
    Keep going 👍🏻👍🏻👍🏻
    I was not expecting your video today

  • @ramlarv3289
    @ramlarv3289 2 роки тому +11

    ഞാൻ അധിക ദിവസവും
    ഡോക്ടർ സംസാരിക്കുന്നത് കേട്ട് മനസ്സിലാക്കി കാറുണ്ട് നല്ല അവതരണം ആണ് ഈ ഇനിയും കേൾക്കാൻ താല്പര്യമുണ്ട്

  • @Abhishek-ms3ph
    @Abhishek-ms3ph 6 місяців тому +7

    ഞാൻ ഇങ്ങനെ ചെയ്തപ്പോൾ തന്നെ നല്ല കുറവ് ഉണ്ട്

  • @jayakrishnanvakkayil1310
    @jayakrishnanvakkayil1310 2 роки тому +1

    പല സംശയങ്ങൾക്കും ഡോക്ടറുടെ വീഡിയോ ഉപകാരപെടുന്നുണ്ട്.വളരെ നന്ദി

  • @minisundaran1740
    @minisundaran1740 2 роки тому +2

    എനിക്ക് ആരാണ് ഈ പ്രേശ്നത്തിന് ഒരു മറുപടി തരുക എന്ന് ചിന്തിച്ചിരുന്നപ്പോൾ തന്നെ സർ ന്റെ വീഡിയോ കിട്ടി താങ്ക്സ് ഡോക്ടർ

  • @hasiihaseena6616
    @hasiihaseena6616 2 роки тому +4

    Fine lines aan വരുന്നത്...എന്ത് ചെയ്തിട്ടും മാറുന്നില്ല 😔

  • @TasteOfAmreen
    @TasteOfAmreen 2 роки тому +11

    മൈഗ്രൈൻ തലവേദനയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ സർ

  • @kshathriyan8206
    @kshathriyan8206 2 роки тому +6

    കണ്ണുകൾക്ക് വേണ്ട വ്യായാമ രീതി പറഞ്ഞു തന്നതിന് നന്ദി Dr 🙏

    • @selhamohammedali7951
      @selhamohammedali7951 Рік тому +1

      ലളിതമായ രീതിയിൽ കാര്യങ്ങൾ മനസ്സിലാക്കി തന്നു. താങ്ക്സ്

  • @shajim2823
    @shajim2823 2 роки тому +1

    വളരെ ഉപകാരപ്രധ മായ അറിവ് പറഞ്ഞു തന്ന ഡോക്ടർ ക്ക് നന്ദി

  • @ANANDU_KRISH_488
    @ANANDU_KRISH_488 2 роки тому +9

    ഞാൻ ഡോക്ടറിന്റെ
    ഒരു സ്ഥിരം
    പ്രേക്ഷകൻ ആണ്
    😊

  • @lailakalady658
    @lailakalady658 2 роки тому +4

    നല്ല ഡോക്ടർ മാന്ഡിലാകതക വിതം നല്ലോണം പറഞ്ഞു തരും 👍🙏

  • @remadevibiju7217
    @remadevibiju7217 2 роки тому +3

    വളരെ നന്ദി dr, God bless you

  • @rajeevm765
    @rajeevm765 2 роки тому +1

    നന്ദി ! ഇത്തരം പ്രസക്തമായ നിർദേശങ്ങൾ തുടർന്നും പ്രതീക്ഷിക്കുന്നു.

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 2 роки тому +15

    വളരെ നല്ല അവതരണ രീതി😊
    നന്നായി പറഞ്ഞ് തന്നു ഡോക്ടർ 👍🏻😊

  • @shaaz195
    @shaaz195 2 роки тому +21

    Thank you so much doctor🙏വളരെ ഉപകാരപ്രദമായ വീഡിയോ 👍

  • @sabithasasidharan3808
    @sabithasasidharan3808 Рік тому +2

    പാവങ്ങളുടെ ഡോക്ടർ വളരെ നന്ദി

  • @nesheedaneshee7659
    @nesheedaneshee7659 2 роки тому +9

    നല്ല അറിവുകൾ തരുന്ന നമ്മുടെ സ്വന്തം ഫാമിലി dr🥰🥰

  • @jayasureshjayasureshjaya9416
    @jayasureshjayasureshjaya9416 2 роки тому

    Dr. Rajeshkumar sir അങ്ങയുടെ വിലയേറിയ അറിവുകൾ പകർന്നു തന്നതിൽ നന്ദി രേഖപെടുത്തുന്നു. സർ ഒരു കാര്യം ഒന്ന് ശ്രെദ്ധയിൽ പെടുത്താൻ ആഗ്രഹിക്കുന്നു, നമ്മൾ കണ്ണിന് ചുറ്റും ചൂണ്ടു വിരൽ കൊണ്ടു clockwise and anticlockwise തടവുമ്പോൾ ഡ്രൈ ആകാനോ വലിച്ചിൽ, ചൊറിച്ചിൽ അനുഭവപ്പെടാനോ സാധ്യത യുണ്ട്. അപ്പോൾ തടവുന്നതിനു മുൻപായി അല്പം ക്രീമോ ഏതെങ്കിലും മസ്സാജിങ് ഓയിലോ(വീട്ടിൽ തന്നെ യുള്ള വെളിച്ചെണ്ണ, വെണ്ണ )face full,കഴുത്തിലും ഉപയോഗിക്കുന്നത് നല്ലത് ആണ്.
    ഇന്ന് തന്നെ ഈ അറിവ് ഞാൻ പ്രേയോജന പ്പെടുത്തും. Thanks sir..

  • @shinysasi6090
    @shinysasi6090 2 роки тому +19

    You are giving great service to the people. Hence, you are proving you are the great asset of our nation 🙏

  • @deepaka905
    @deepaka905 2 роки тому +3

    Doctor Becker's Nevus എന്ന രോഗത്തിനുള്ള ചികിത്സ രീതിയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @shanthijambu9333
    @shanthijambu9333 2 роки тому +10

    Thanku sooo much doctor for detailed explanation and excellent tips for eye health..

  • @Muhammedbadhu-tp2lv
    @Muhammedbadhu-tp2lv Рік тому +2

    വീഡിയോ എല്ലാം സൂപ്പറാണ് ഓപകരം ഉള്ളതും

  • @obaidHani1717
    @obaidHani1717 2 роки тому +11

    Dr sir കണ്ണ് Dry ആവാതിരിക്കാൻ ശ്രദ്ധിക്കേണ്ടത് എന്തല്ലാമാണ്...ഇപ്പോൾ Eye drope ഉപയോഗിച്ച്കൊണ്ടിരിക്കുന്നു.

    • @sanalsanus5074
      @sanalsanus5074 2 роки тому +1

      എനിക്ക് ഈ കുഴപ്പം ഉണ്ടായിരുന്നു ഇപ്പോൾ മാറി ലാപ്പോ മുംബെയിലോ ഉപയോഗിക്കുമ്പോൾ ഇടവിട്ട് കണ്ണ് അടക്കുവാൻ ശ്രദ്ധിക്കുക ഇരുട്ടു മുറിയിൽ വച്ച് ഉപയോഗിക്കാതിരിക്കുക. കഴിയുമെങ്കിൽ ഇടക്കിടെ മുഖം കഴുകാൻ ശ്രമിക്കുക മുബയിലും ലാപ്പും ഉപയോഗിക്കുന്ന ടൈമിൽ ഇടക്ക് ഒരു 20 സെക്കന്റ് എങ്കിലും വിദൂരതയിലേക്ക് നോക്കി ഇരിക്കുക ഇതെക്കെ ചെയ്താൽ തന്നെ മരുന്നില്ലാതെ കുറക്കാം

    • @obaidHani1717
      @obaidHani1717 2 роки тому

      @@sanalsanus5074 Thanks💐

  • @Trippletwinklestars-509
    @Trippletwinklestars-509 2 роки тому +11

    Very useful tips. Thank you so much Dr.

  • @kavitanair9734
    @kavitanair9734 2 роки тому +3

    God bless u doctor..❤️ennum nallath matram varatt..🤗

  • @resmirnair6992
    @resmirnair6992 2 роки тому +4

    Thanks for valuable information .

  • @meeravenunagavalli6097
    @meeravenunagavalli6097 Рік тому +1

    Thank you Dr Rajesh , fòr the wonderful tips 🙏

  • @mp-zp6zm
    @mp-zp6zm 2 роки тому +5

    കണ്ണിനടിയിൽ കുഴിഞ്ഞു ഇരിക്കുന്നത് നുള്ള് ട്രീറ്റ്മെൻറ് ഒന്ന് പറഞ്ഞു തരൂ

  • @jayasankarjayan9256
    @jayasankarjayan9256 2 роки тому +1

    Tension അടിച്ചിരിക്കുകയായിരുന്നു. Thanks Dr.

    • @lillycyraic5932
      @lillycyraic5932 8 місяців тому

      Thank you very much doctor for your valuable information.

  • @anilanilkumart4277
    @anilanilkumart4277 Місяць тому

    നല്ല ഉപകാരപ്രദമായ വീഡിയോ ❤

  • @adwaithmanoj9275
    @adwaithmanoj9275 2 роки тому +11

    കണ്ണിന് താഴെ ഉള്ള ചുളിവ് മാറ്റാൻ എന്ത് ചെയണം.....

  • @bindupaul9754
    @bindupaul9754 2 роки тому

    വളരെയധികം ആഗ്രഹിച്ചിരുന്ന വീഡിയോ. Thanku doctor

  • @shakeelam9171
    @shakeelam9171 5 місяців тому +1

    Thanks Dr Good message

  • @krishnanvadakut8738
    @krishnanvadakut8738 Рік тому

    Very Useful
    Thankamani

  • @chinnu1920
    @chinnu1920 2 роки тому +1

    ഒരുപാട് നന്ദി യുണ്ട് ഡോക്ടർ 🙏🏻🙏🏻

  • @PVAriel
    @PVAriel 2 роки тому +3

    Very valuable information shared।
    Thanks doctor sab।
    Season's Greetings
    From P V Ariel Secunderabad

  • @shyamalak2511
    @shyamalak2511 6 місяців тому

    Thank you dr. നല്ല അറിവുകൾ 👍🙏

  • @shemipathus1583
    @shemipathus1583 2 роки тому +3

    Valare Useful aayittullah video ...Thank u very much Dr.

  • @sudham5649
    @sudham5649 2 роки тому +4

    Good information. Thank you sir.

  • @prasannakumari6654
    @prasannakumari6654 2 роки тому +7

    Very good msgs Dr...thank u so much..👌👍😍

  • @sanjithsanju4776
    @sanjithsanju4776 2 роки тому

    Njan Smitha . Yeniyk 38 age ind.njan 11age ullappol kannada upayogiykan thudangiyathanu . Dhooratheyku kaanaathathukond. Yeniyk kure kaalamayitt kanninte adiyil thadipp ind urakkam theere kuravanu. Njan manassil vijaricha video kitti sir. Thank you sir 🥰🥰🥰

  • @bindub7991
    @bindub7991 2 роки тому +2

    Very useful video... Thanx Dr.. 👍🙏

  • @sukumaranp3677
    @sukumaranp3677 2 роки тому +25

    Sir, I have never seen any explanation better than this.Thank you doctor.

  • @nadheeraasharaf2715
    @nadheeraasharaf2715 2 роки тому +1

    സതേഷം ഡോക്ടർ വളരെ നന്ദി

  • @shubhamadhu6545
    @shubhamadhu6545 2 роки тому +1

    Sir ഫേസ് മസ്സാജ് എങ്ങിനെ ചെയ്യണം എന്ന ഒരു വീഡിയോ കൂടി ഇടാമോ?

  • @leelaramakrishnan8089
    @leelaramakrishnan8089 Рік тому

    Thanku doctor 🙏🏻🙏🏻thank you verymuch dictor🙏🏻🙏🏻

  • @sreekalam5081
    @sreekalam5081 2 роки тому +1

    Thanks sir for ur valuble information. Thanku very much🙏🙏

  • @devikadantherjanam5606
    @devikadantherjanam5606 2 роки тому +6

    അറിയാൻ ആഗ്രഹിച്ച കാര്യം 🙏നന്ദി സർ 🙏👍

  • @sujithp1074
    @sujithp1074 2 роки тому +3

    തടി കുറക്കാനും കൊഴുപ്പ് കുറക്കാനുമുള്ള വിഡിയോ ചെയ്യാമോ

  • @shynasanthosh78
    @shynasanthosh78 2 роки тому

    Thanks Dr Ella videos um valare nallathanu,

  • @anjalijasmine820
    @anjalijasmine820 7 місяців тому

    Excellent presentation! Doctor, egg weekil etra days kazhikam? Sthreekal Koodutal kazhikunnatu fibroids increase cheunnatinu karanamakumo?

  • @sinimol4823
    @sinimol4823 Рік тому +1

    Thank you very much Doctor, very helpful video,

  • @bindhuthamburu6443
    @bindhuthamburu6443 2 роки тому

    Thank you dr nalla arivukal tharunnathinu

  • @skgopi8000
    @skgopi8000 2 роки тому +2

    Best advice from DR Thank you sir

  • @sheelamadhu1468
    @sheelamadhu1468 Рік тому +1

    Xanthalsma യെ കുറിച്ച് ഒരു ക്ലാസ് തരാമോ

  • @shamashama7555
    @shamashama7555 2 роки тому

    Dr. ക്ക് കു ററി ത്താടി. നന്നായിട്ടുണ്ട്.

  • @rayaansvlogs
    @rayaansvlogs 2 роки тому +1

    Tnks Doctor ചെയുതായിട്ട് ഒരു തടിപ്പ് ഇണ്ട് മാറാനായി ഞാൻ ഇത് try ചെയ്യും വളരെ ചെറുതായിട്ട് ഉള്ളു എങ്കിലും മാറണമെന്നുണ്ട്

  • @dineshkumarpathirikunnu7090
    @dineshkumarpathirikunnu7090 2 роки тому +20

    Dear Dr. I have all the problems which you clarified, like under eye inflamtion(swelling) sleeping disoder,sneezing, eye iritation, redness of eyes, dark color around eyes, can you advise me please which specialist doctor could I consult?.I will practice eye exercise and other tips now itself thank you doctor.💕

    • @asharavindran6139
      @asharavindran6139 2 роки тому

      Good morning sir, thanks for your valuable information. Very nicely explained 👏 🙏👍👍

  • @shylajajayan212
    @shylajajayan212 2 роки тому +4

    Ithrayum nannayi explain cheythu parayunna oru dr vere evideyum illa.
    Nalla kshamayum nalla manasum mattullavarku manasilavunna reethiyil parayanum doctor kallathe vere aarkanu sadhikuka.... God bless your family..thanks sir...🙏🙏❤️❤️❤️

  • @shafnashfz3399
    @shafnashfz3399 2 роки тому +2

    thank you doctor..very informative video..sir,mugath pimples vann poya kuzhiyum padukalum maran ntha cheyyande onn parnj tharavo..pls oru video cheyyuoo..pls byngra hlpful avum..🙏🏼🙏🏼

  • @thasni216
    @thasni216 Рік тому +3

    Amazing! Its really usefull!
    Njn try cheythu nalla change und
    Thankyou dr 🕊️

  • @vidyapradeep7681
    @vidyapradeep7681 2 роки тому

    Palappozhum vijarikkum ithine patti oru vedio cheyyan parayaan vendi .... Thank u sir

  • @jijiajayan4965
    @jijiajayan4965 2 роки тому +5

    Thank you so much doctor

  • @sajithasm7207
    @sajithasm7207 2 роки тому +1

    Dr. Endometrium thickness ne കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

  • @subramaniamviswanathan7966
    @subramaniamviswanathan7966 9 місяців тому

    Great! THANK U DOCTOR.

  • @sibiaugustin7926
    @sibiaugustin7926 2 роки тому +1

    Gas problem ullavar green tea 2glass kudikkunnathinu pattumo

  • @hkpmd12
    @hkpmd12 2 роки тому

    Spirulina യേ കുറിച്ച് ഒരു വീഡിയോ ചെയ്യണം സാർ

  • @reenarosemathew8736
    @reenarosemathew8736 4 місяці тому

    Super advise Dr.... Thanks

  • @valsammamk7053
    @valsammamk7053 Рік тому

    Dr പലപ്പോഴും ചോദിക്കണം എന്ന് തോന്നിയ കാര്യം എനിക്ക് എണ്ണ തേച്ചു കളിച്ചാലും shamboo ഇട്ടുകുളിച്ചാല് നീര് വീഴ്ച ചെവി കിരു കിരാ ചൊറിയുന്നു തല വേദന പിടലി വേദന ഉണ്ടാകുന്നു എന്ത് ചെയ്യണം പ്രധിവിധി വല്ലതും ഒരു എപ്പിസോഡിൽ ഇടുമോ വളരെ ഉപകാരമായിരുന്നു thank you

  • @sophymathews5145
    @sophymathews5145 2 роки тому

    Thanks very much Dr. Rajesh

  • @mittusonushitsmr1070
    @mittusonushitsmr1070 2 роки тому

    Dr. Thangalude ella vediosum kanarudu valare upakaraprathamu ellam thank u. Oru samsayam kannil thimiram varathirikkan enthelum munkaruthalukal oru 45vayasu kazhinjavarkku undakumo. 🙏plz

  • @pranayapradeep7379
    @pranayapradeep7379 2 роки тому +3

    Thanku doctor ❤️❤️❤️

  • @ramlarv3289
    @ramlarv3289 2 роки тому +1

    ദിവസേന ഞാൻ കണ്ണിനെ എക്സൈസ് ചെയ്യാറുണ്ട് കൈ നെറ്റിയിന്മേൽ വെക്കാറില്ല ആറ് എട്ട് മാസമായി എക്സ്ചേഞ്ച് ചെയ്യാറ് ഇപ്പോൾ കണ്ണിനെ കാഴ്ചയുണ്ട് ആദ്യം മെഷീൻ നൂല് കോർക്കാൻ സാധിച്ചില്ല ആയിരുന്നു ഇപ്പോൾ നൂല് കോർക്കാം ഓക്കേ

  • @soselasela2030
    @soselasela2030 2 роки тому +3

    Thanks doctor 😊

  • @vijeeshth5766
    @vijeeshth5766 2 роки тому +2

    Thanks Dr.

  • @bindhujoseph866
    @bindhujoseph866 2 роки тому +27

    Thanks Dr …Can you please explain about some excercises and remedies on shoulder tendinitis and bursitis 🙏🏻🙏🏻

  • @najeerashareef8015
    @najeerashareef8015 2 роки тому +2

    , വളരേ ഉപകാരപ്രതം thanku sir 🙏

  • @shobhak1568
    @shobhak1568 2 роки тому

    thank you so much sir
    very much information 👌🏿 👍

  • @reghunathanpillai6220
    @reghunathanpillai6220 2 роки тому

    Good information sir. We ate from Gujarat. All videos are very good

  • @vilasinidas9860
    @vilasinidas9860 2 роки тому

    വളരെ വളരെ നന്ദി നമസ്കാരം Dr 🙏🙏

    • @sunijasanthosh7790
      @sunijasanthosh7790 2 роки тому

      വളരെ നന്ദി സാർ - അങ്ങ് പറഞ്ഞപ്പോൾ തന്നെ ഈ പ്രശ്നം ഇല്ലാതായത് പോലെ. Thanks a lot

  • @vijayadinesh6121
    @vijayadinesh6121 2 роки тому +1

    കൺപോളയുടെ മുകളിൽ മൂക്കിനാടുത്തായി കാണുന്ന ചെറിയ തടിപ്പു എന്താണ്. കോളെസ്ട്രോൾ ഇല്ല

  • @anvaralfa947
    @anvaralfa947 Рік тому +1

    ലെഫ്റ് hand നെറ്റിയിൽ വെച്ചാൽ കുഴപ്പം undo

  • @remyavarier8119
    @remyavarier8119 2 роки тому +12

    Dr🙏 vegan ayit ullavarkk vitamin b & proteins kittan ulla foods ne patti parayamo... Oru vegan video cheyyumo... Thanks 😊