1156: 😊 മുഖക്കുരു ഉണ്ടാകാനുള്ള പ്രധാന കാരണങ്ങള്‍ | Most important causes of Acne

Поділитися
Вставка
  • Опубліковано 20 січ 2025

КОМЕНТАРІ • 236

  • @althaf1669
    @althaf1669 7 місяців тому +169

    Sir പറഞ്ഞു ഒരു കാര്യം ശരിയാ... കുരു വന്നു കഴിഞ്ഞ പിന്നെ വല്ലാത്ത ഒരു ടെൻഷൻ തന്നെ ആണ്.. എന്താ എന്നു വെച്ചാൽ മറ്റുള്ളവരുടെ ഒരു ചോദ്യങ്ങൾ ഒക്കെ കേൾക്കുമ്പോൾ

    • @lissyjohn8315
      @lissyjohn8315 3 місяці тому +6

      Correct ahn athahn sahikkaan pattathath ninte mukhathu ithenthan ithrem kuru ennu

    • @santhoshav6031
      @santhoshav6031 Місяць тому +1

      True 🙌

    • @itsshebislife4805
      @itsshebislife4805 Місяць тому

      പറയണോ 🙄

  • @SameenaBeegam250
    @SameenaBeegam250 8 місяців тому +141

    5:55 remedies ❤

  • @greeshmadas4889
    @greeshmadas4889 2 роки тому +29

    Matulla vedios vech enikk ettavnum genuine aayi thonnunnath sir nte vdo aanu

  • @vineeshavineeshamani9793
    @vineeshavineeshamani9793 Рік тому +24

    ഞാൻ ഒരു vedeo കണ്ട് oil മസ്സാജ് ചെയ്തു, two days.. അന്ന് മുതൽ മുഖം നിറയെ കുരു വരാൻ തുടങ്ങി.. ഇപ്പൊ രണ്ടു മാസം ആയി

  • @jisnisunildeva3491
    @jisnisunildeva3491 2 роки тому +22

    Brain infection കുറിച്ച് ഒരു വീഡിയോ ചെയ്യോ sir 🙏

  • @hayy1900
    @hayy1900 11 місяців тому +5

    നമ്പർ ഉണ്ടോ... മുകക്കുരു കൊണ്ട് ഭയങ്കര ബുദ്ധിമുട്ട്.. ഇവിടെ dr neഒ ക്കെ കാണിച്ചു ഒരു മാറ്റം ഇല്ല

  • @jubybinoy834
    @jubybinoy834 2 роки тому +7

    Thankyou doctor. TB യുടെ oru video idumo

  • @mariyamhanna5164
    @mariyamhanna5164 Рік тому +4

    Tnx dr for giveing use ful and good information about pimples😊

  • @sirajelayi9040
    @sirajelayi9040 Рік тому +18

    Termic soap സൂപ്പർ റിസൽറ്റ്..

  • @aswinca823
    @aswinca823 Рік тому +11

    Kara karanm arudem mukathe polum nokkan patunilla 😢😢😢😢 marunikka pinnen pinnem varunnu

  • @Monu...2020
    @Monu...2020 Рік тому +28

    Thank you sir ,thank you for giving a useful information 😍

  • @Miiii293
    @Miiii293 Рік тому +1

    Skin type anusarich parayunnatha kurachoode better

  • @shadhathahi3560
    @shadhathahi3560 2 роки тому +15

    Kadala podi face il applay cheithitt 2 manikkoorokke vecchirunnal skin il pettenn chuliv varaan chacille. Eethoru face packum facil kooduthal time vecchirikkunnath nallathalla .faceil itta shesham dry aavunnath munne kazhuki kalayanam ennalle. Kadala mav face pack oliy skin type ullavarkka suitable aavarullath

  • @sheza621
    @sheza621 2 роки тому +10

    Dr, fungal acne Patti oru video cheiyyamo... ?

  • @fouzavlog3.013
    @fouzavlog3.013 2 роки тому +4

    Thankyou Dr 🙏

  • @VahidaSakariya
    @VahidaSakariya 5 місяців тому +7

    എനിക്ക് pcod ഇണ്ട് മുഖത് രോമം കുരു അടയാളം ഒക്കെ ഇണ്ട് 😏

  • @Arathy-y9l
    @Arathy-y9l 15 днів тому

    Could you please create a video about Hidradenitis Suppurativa?

  • @mathun8126
    @mathun8126 Рік тому +10

    Thalayil whiteheads und... Ath vazhi aanenn thonnunnu നെറ്റിയിൽ മുഴുവൻ മണ്ണ് വാരി ഇട്ടത് പോലെ കുരു... ആ കുരു പൊട്ടിച്ചാൽ Whitehead's um വരുന്നു
    ഇടക്ക് മങ്ങി പോകും പിന്നേം വരും 🤧🤧marunila

  • @rasiaabdulmajeed1978
    @rasiaabdulmajeed1978 2 роки тому +13

    😊Thank you Dr ❤️

  • @Minnoos197
    @Minnoos197 2 роки тому +4

    Thanks🥰

  • @aleenashaji580
    @aleenashaji580 2 роки тому +3

    Thanks Dr 👍👍.. You tube വീഡിയോ കണ്ടിട്ട് കൂറേയായല്ലോ. എന്തു പറ്റി Dr..

  • @blackff65992
    @blackff65992 Місяць тому +1

    Doctor 6 years ayitte ente mukath continuous acne an enthelm solution ondo😢😢😢

  • @rijeshj.b9527
    @rijeshj.b9527 9 місяців тому

    Exfoliating face wash upayogikkunath face skininu nallath ano allayo?enathin oru video cheyyumo dr please

  • @mayamaya-to8bg
    @mayamaya-to8bg 2 роки тому +5

    sir plaease sir..nammal ellavaryum cream use chayyunna varanalloo .appol athel cancer undakkumannu parayunuu namal uuyokkunna creamil chemical undannu eggana areyan pattyum eveda test chayyan pattyumm pls oru vdeo eddamoo

  • @SreeLakshmi-s1d
    @SreeLakshmi-s1d Рік тому +2

    Thanks dr❤️😍

  • @arv6456
    @arv6456 Рік тому +1

    Very helpful 👍

  • @SreeshmaLini
    @SreeshmaLini Рік тому +8

    നല്ല ക്രീം ഏതാണ് എന്ന് പറഞ്ഞു താരോ

    • @Ayishacheriyol
      @Ayishacheriyol 2 місяці тому +2

      ice cream😂😂😂😂😂😂

    • @midhilaj...10
      @midhilaj...10 2 місяці тому

      ​@@Ayishacheriyol Vanilla 🤣

  • @aswathinandha8355
    @aswathinandha8355 Рік тому

    7:05 Eee parayunna home remedies ellom use aakan pattuo ..atho ithile ethengim onnu mathram aano use aakandath..for example,inne njn orange thechal pitte dhivasam potato use akan paadundo

  • @aminaami7593
    @aminaami7593 Рік тому +3

    Its very helpfull❤

  • @haizasworld12
    @haizasworld12 2 роки тому +55

    kaathirunna video

    • @karnan__yt
      @karnan__yt 7 місяців тому

      കുരു മാറിയോ

  • @muhammedrihanm6717
    @muhammedrihanm6717 2 роки тому +1

    Thank u Dr😊

  • @sajnas9160
    @sajnas9160 2 роки тому +8

    I b s (irritable bowel syndrome) video cheyamo

  • @user-it3uc2if8i
    @user-it3uc2if8i Місяць тому

    Dr. എനിക്ക് മുഖക്കുരു ഒത്തിരി ഉണ്ടാകുന്നത് എന്റെ മൂക്കിൽ ആണ് എന്താ സൊല്യൂക്ഷൻ..? 🥹🙏🏻

  • @fahdhufavas2740
    @fahdhufavas2740 Рік тому +4

    Sthreekalude facil ulla romam maran endhelum tips undo

  • @ashiqajmal7
    @ashiqajmal7 Місяць тому +1

    Dr എനിക്ക് കുരു വരുന്നത് താടി drill ചെയ്യുമ്പോൾ ആണ് അതിന് എന്ത് ചെയ്യണം

  • @greeshmadas4889
    @greeshmadas4889 2 роки тому +8

    Sir cheriya agel thanne hair grey maaran enthenkilum vazhi undo

  • @uvaisak7572
    @uvaisak7572 Рік тому +9

    ഇടക്കിടക്ക് വെറും പച്ചവെള്ളത്തിൽ മുഖം കഴുകി തുടച്ചെടുക്കുക. പതിവായി ചെയ്തു നോക്കൂ. മുഖക്കുരു ഉണ്ടാവില്ലെന്ന് മാത്രമല്ല മുഖം ഫേഷ്യൽ ചെയ്ത പോലെ ഇരിക്കും. എന്റെ അനുഭവം. ഒരു പൗഡർ പോലും ഉപയോഗിക്കാറില്ല ഞാൻ . .
    എനിക്ക് 40 വയസ്സുണ്ട്.. ചെറുതിലേ ചെയ്തു പോരുന്നതാണ്. എന്റെ മുഖം നല്ല മിനുസവും മൃദുത്വവും ഉള്ളതാണ്. പിന്നെ വേറൊന്ന് തുളസിയില അരച്ച് മുഖക്കുരുവിൽ പുരട്ടി അര മണിക്കൂർ കഴിഞ്ഞ് കഴുകിക്കളയുക

  • @muzaina...
    @muzaina... 2 роки тому +15

    കറുത്ത പാടുകൾ കണ്ണിന്റെ താഴെ ഉള്ള കറുപ്പ് എല്ലാം ശരിയാകും. നല്ല ഒരു product aanu Black cumin soap. results und.👍
    Side effects illa venemenkil comment cheyyu

  • @shemeemariyas9160
    @shemeemariyas9160 2 роки тому +1

    Thanks

  • @minshavp
    @minshavp 11 місяців тому +2

    Enth kadalaude podian use cheyyendath

  • @sudhacharekal7213
    @sudhacharekal7213 2 роки тому +3

    Thank you so much Doc

  • @pakusrini4778
    @pakusrini4778 Рік тому +4

    Chin acne anu ,40 years aayi , dernatologist recommend cheytha product use cheythappo dryness undakunnu .. Nalla oru moisturizing paranju tharumo?

  • @vinayaks9149
    @vinayaks9149 2 роки тому +7

    Probiotic n prebiotic , related foods patti video cheyamo

  • @abhinav.aabhinandh.a9729
    @abhinav.aabhinandh.a9729 2 роки тому +8

    👍👍..
    Dr, mudi straight /smoothening ithine pattiulla video idamo? plz!

    • @naqiyamuhammedmadambillath6596
      @naqiyamuhammedmadambillath6596 Рік тому +4

      Cheyynda anubavam ippo nalla hair fall anu orikkal cheydal pinne epozhum cheyyndi varum nallonum care um cheyyanum ellathinjum purame hair nu nalladalla nalla heat cheydaan ingine akunnad so ella hair num orupole suite akanum enilla nirbandam aaenkil matram alojich cheyuka 😅ozhivakkan patunne anekil ozhivakuka 🥲

    • @Zerox__96
      @Zerox__96 Рік тому

      ​@@naqiyamuhammedmadambillath6596nan botex akiye no probalm bro hait best trecment hait botex

    • @shadowoflove1647
      @shadowoflove1647 Рік тому

      ​@@naqiyamuhammedmadambillath65967:36

  • @sameerchemmu6327
    @sameerchemmu6327 2 роки тому +2

    Nice 👍

  • @KoyaKk-tq3mt
    @KoyaKk-tq3mt Рік тому +2

    Dr🎉❤

  • @AmalThomas-t5g
    @AmalThomas-t5g Місяць тому

    Sir മുഖത്ത് എന്തു തേച്ചാലും മുഖക്കുരു ഉണ്ടാകുന്നു മുഖം മുഴുവനും അലർജി കാട്ടി വരുക എന്താ വഴി

  • @bindhur2333
    @bindhur2333 2 роки тому +105

    മുഖം, തലയിൽ, കഴുത്തിൽ എല്ലാം മുഖക്കുരു ആണ്... വേദന യും ചൊറിച്ചിലും ഒരുപാട് മരുന്ന് കഴിച്ചു 3yr ആയി.. മുടി കൊഴിച്ചിൽ വേറെ 😔😔😔

    • @muzaina...
      @muzaina... Рік тому +4

      Natural product und veno

    • @sajenzworld766
      @sajenzworld766 Рік тому

      ​@@muzaina... entha

    • @muzaina...
      @muzaina... Рік тому +1

      @@sajenzworld766 Black cumin soap

    • @sajenzworld766
      @sajenzworld766 Рік тому

      @@muzaina... soap thechal mughakuru pokuo

    • @muzaina...
      @muzaina... Рік тому +1

      Venemenkil whatsapp cheyyu ആറ് രണ്ട് എട്ട് രണ്ട് അഞ്ച് ഏഴ് അഞ്ച് പൂജ്യം ഒൻപത് എട്ട്

  • @adhiladhil2271
    @adhiladhil2271 Рік тому +5

    കണ്ണിന്റെ അടിയിൽ ഉണ്ടാവുന്ന കറുപ് മാറാൻ എന്താ cyya

    • @Fahad_castom
      @Fahad_castom Рік тому +1

      Phone useage kurakkuga arround 10or clock kidann uranguga

    • @Goliath972
      @Goliath972 2 місяці тому

      ​@@Fahad_castomchelavarkku genetical ayittu ond so orikilum marilla

  • @AmmusFavourites
    @AmmusFavourites 2 роки тому +2

    Vampire facial nae kurich parayamo Dr.

  • @ankithagireesh9530
    @ankithagireesh9530 6 місяців тому

    Sir fungal acne maaran ulla video cheyamo

  • @shahinabasheer9373
    @shahinabasheer9373 2 роки тому +6

    Sir
    Black dotts on face enganey mattam endhu konde undagunnu
    Plz... Onne parayo

    • @muzaina...
      @muzaina... 2 роки тому +2

      കറുത്ത പാടുകൾ കണ്ണിന്റെ താഴെ ഉള്ള കറുപ്പ് എല്ലാം ശരിയാകും. നല്ല ഒരു product aanu Black cumin soap. results und.
      Side effects illa

    • @muzaina...
      @muzaina... Рік тому

      ആവശ്യമുള്ളവർ whatsapp cheyyu ആറ് രണ്ട് എട്ട് രണ്ട് അഞ്ച് ഏഴ് അഞ്ച് പൂജ്യം ഒൻപത് എട്ട്

  • @shamlanishad7038
    @shamlanishad7038 2 роки тому +5

    Thank യൂ

  • @harifaharifa3616
    @harifaharifa3616 Рік тому +2

    Hello dr'. Enik vayarilmel cheriya kurukal varukayaan.valare cherudan kurukal.but bayyankara vedanayan.puathek kaanan cherudan .ad endukondan varunnad.please reply

  • @SudhamaniyaraSudhamaniyara
    @SudhamaniyaraSudhamaniyara Рік тому +5

    എനിക്ക് 45 വയസ്സ് ഉണ്ട് എണ്ണയുള്ള എന്ത് കഴിച്ചാലും മുഖത്ത് നിറയെ കുരുക്കൾ വരുന്നു ഇത് കാരണം വല്ലാത്ത വിഷമമാണ്

    • @chinnuchinnu-mi4sn
      @chinnuchinnu-mi4sn Рік тому +1

      എനിക്കു അങ്ങനെ എണ്ണ ഉള്ള കഴിക്കുമ്പോൾ 😢😒

  • @pharmacistexampreparation6413
    @pharmacistexampreparation6413 2 роки тому +2

    Dr Stevia ne patti oru video cheyumo plz

  • @HariSNair-os3mz
    @HariSNair-os3mz 8 місяців тому +8

    23 vayas ayidum thadi veyikunilla athinu olla vallo marunum undo

  • @raheesmohd8782
    @raheesmohd8782 10 місяців тому +2

    10 year aayitt und oru mattavum illa 😢

  • @ramlathak9954
    @ramlathak9954 11 місяців тому

    Almond oil use cheyyan pattumo? Pls rpl

  • @MufeeAshi-x7h
    @MufeeAshi-x7h 6 місяців тому

    Ente thadiyilum mukkilum aan sthiramayi kuru varunnath eppozhum 1 kuru engilum varum ath 4,5year aayi ith nilkkunnila inn vannilengil naale varum athum vedhanayula valya kuru angana mugam motham kalagallum paadum aan ee kuru varunnath onn nirthan enthengilum maargam undo sir

  • @riyariza9090
    @riyariza9090 11 місяців тому +2

    11.56

  • @shadanabu43
    @shadanabu43 Рік тому +2

    Dr face patiya sop etha

  • @AthiraJs-h5z
    @AthiraJs-h5z Рік тому +1

    Enik 13vayas ayapo thudangi.. Ipo 29 ayi.. Ipozhum orupad und.... Orupad marunnoke kazhichu... Kurach divasam marum... Veendum varum... Vedanayum sahikkan pattilla...😢

    • @Lubee_ss_Editz_444
      @Lubee_ss_Editz_444 10 місяців тому +2

      Sugar ozhivaakki nokku..and oily food max kurakuka..nalla result undavum💯🙌🏻

    • @AthiraJs-h5z
      @AthiraJs-h5z 10 місяців тому

      @@Lubee_ss_Editz_444 thanks 4 ur reply 👍

  • @False9_2026
    @False9_2026 Рік тому +6

    Chandrika, Medimix face il use cheyyan pattumo 🤔 ?

  • @bessysaju7468
    @bessysaju7468 2 роки тому +6

    young adults nte varicose vein ne kurich oru video cheyyaamo

  • @HariSNair-os3mz
    @HariSNair-os3mz 8 місяців тому

    Sunscreen nallatha

  • @HariSNair-os3mz
    @HariSNair-os3mz 8 місяців тому

    Haii doctor

  • @ashwins10.c99
    @ashwins10.c99 7 місяців тому +4

    സാർ എന്റെ മകൾക്ക് 14 വയസ്സ് ഉണ്ട് നെറ്റിയിൽ കൂടുതൽ ആയി കുരുക്കൾ ആണ് എന്ത് മരുന്നാണ് ഉപയോഗിക്കണ്ടത് ഡോക്ടർ ഒരു മരുന്ന് പറയുമോ

  • @MehrinaMinnuz
    @MehrinaMinnuz 9 місяців тому +1

    Appo carrot oil okke use cheyyunne koypano

  • @ShabnaManaf-o9q
    @ShabnaManaf-o9q 3 місяці тому

    എന്റെ സ്കിൻ ഓയിൽ സ്കിൻ ആണോ മുഖത്ത് നിറച്ചും തരിതരിയായി കുരുക്കൾ ഉണ്ട് അതു മാറാൻ എന്തെങ്കിലും ഒരു കാര്യം പറഞ്ഞു തരാമോ

  • @SruthiAneesh-k9y
    @SruthiAneesh-k9y Рік тому +1

    Sir mookinta sidela karup maraN oru remadi parayanay

  • @murshidhamolu7106
    @murshidhamolu7106 2 місяці тому

    Hlo doctor white pimples varan karanaam onnnu parayoooo plsssssssss

  • @namithashaji1486
    @namithashaji1486 2 роки тому +4

    Dr kunjugalile lyph node swelling oru video cheyamo? Teething swelling nu karanam akumo?

  • @renjuhanna3384
    @renjuhanna3384 2 роки тому +2

    Dr, good morning

  • @Shirin997
    @Shirin997 2 роки тому +6

    Rosecea aanel entha cheyya?

  • @vijim9446
    @vijim9446 Рік тому

    Ente facilum bodyilum full pimples Anu Dr.😢

  • @ramshadkadoor10
    @ramshadkadoor10 6 місяців тому

    Dr ഞാൻ മുഖത് മെഡിമിക്സ് സോപ്പ് ഉപ്പയോഗിക്കാറുണ്ട്... അത് നല്ലതാണോ

  • @dilshadp8950
    @dilshadp8950 Рік тому +2

    Mukathe padukal maaran entha cheyya

  • @althaf1669
    @althaf1669 7 місяців тому

    Dr എന്റെ നെറ്റിയിൽ മാത്രം ആണ് വരുന്നത്...

  • @najmanajeeb3734
    @najmanajeeb3734 Рік тому +4

    Market il othiri branded exfoliators available ann.... And chemical exfoliators um ond.... Ith use cheyunathine kurich onn parayamo...like possible anengil oru video cheyamo?

  • @reshmane5315
    @reshmane5315 3 місяці тому

    How to remove dark circle

  • @ansarnajath5293
    @ansarnajath5293 Рік тому

    Siram ubayokikumbool kuru varunnu but mugam glow avaan nth cheyum

  • @saparyasudhakaran1349
    @saparyasudhakaran1349 2 роки тому +4

    Black heads aanu problem ....endoke cheydalum....no karyam...

    • @muzaina...
      @muzaina... Рік тому

      Natural product und upayogichavarkk nalla result und. side effects illa
      Venemenkil whatsapp cheyyu ആറ് രണ്ട് എട്ട് രണ്ട് അഞ്ച് ഏഴ് അഞ്ച് പൂജ്യം ഒൻപത് എട്ട്

    • @saparyasudhakaran1349
      @saparyasudhakaran1349 Рік тому +1

      @@NooraShaji using it ..skin better...but blackheads still find ways to stay with me...till death do apart

  • @janimolm9913
    @janimolm9913 2 роки тому +4

    Dry skin suitable Aya moisture cream choose cheyyavo dir

  • @Officially__ElzzZ
    @Officially__ElzzZ Рік тому +1

    Kuru varumbo mathram theykan oru oilnment paranju tharuooo

  • @greeshmagireesh9732
    @greeshmagireesh9732 Рік тому +1

    Tnx sir😊👌🏻👏

  • @Ponnuzzz.3
    @Ponnuzzz.3 10 місяців тому +1

    Natural aayitt enth thechalum kurukkal koodunnuund

    • @Goatnixx
      @Goatnixx 10 місяців тому

      Endhoke thechu🙂

  • @vijim9446
    @vijim9446 Рік тому +1

    Ice waterinu pakaram ice use cheyyamo?

  • @appumon8884
    @appumon8884 Рік тому

    Scars Maran entelum vazhi ondo.kuzhi Maran vazhi ondo

  • @crazycook2174
    @crazycook2174 Рік тому

    Face massage cheydhal kuru varumo

  • @Noviiishya
    @Noviiishya Рік тому +1

    🙌

  • @jaseena9588
    @jaseena9588 2 роки тому +1

    Dr kuttikalude alaerjiye kurichu parayamo

  • @Sethulex
    @Sethulex Рік тому +1

    Honey mudi narakkumo????? Easwara...

  • @SA-be2js
    @SA-be2js Рік тому

    Dr enta face pimples ind also oily aanu. Ethin pattiya oru face wash paranj tharo minimum rangel

    • @Sinusinu495
      @Sinusinu495 8 місяців тому

      Acnelk 4in1 face wash

  • @Niya339
    @Niya339 Рік тому +2

    Njan scrub cheythu 😢athinn shehsamàn pimple വരാൻ തുടങ്ങിയത്

  • @thasnithasni4012
    @thasnithasni4012 2 роки тому +5

    ഡോക്ടറെ mugam thudukkan entha ചെയ്യാ പ്ലീസ് ഒന്ന് പറഞ്ഞു തരുവോ

  • @Krishna794-b7x
    @Krishna794-b7x Рік тому +2

    Sir തേൻ കുടിച്ചാൽ മെലിയുമോ വയറു കുറയുമോ

  • @HariSNair-os3mz
    @HariSNair-os3mz 8 місяців тому +2

    mukha kuru povum pinneyum varum

  • @sibineeshac6271
    @sibineeshac6271 Рік тому

    👍

  • @gamingzone7808
    @gamingzone7808 9 місяців тому +2

    Mughath oru valiya acne vannu athil ninnu pazhippu varunnath bhayankara dhurgandham ayittanu enthanu karanam doctor
    Pls reply