വൈഷ്ണവിക്കുട്ടിയുടെ ഈ പാട്ട് നിങ്ങള്‍ ഹൃദയം കൊണ്ട് കേള്‍ക്കും

Поділитися
Вставка
  • Опубліковано 19 січ 2025

КОМЕНТАРІ • 2,8 тис.

  • @ushakuttappan4236
    @ushakuttappan4236 Рік тому +49

    2024 ലും കേൾക്കുന്നു.... Love you മോളു... 🥹🥹🥹🥹🥹... ഹൃദയം കവർന്നു... Da .. 🙌🙌🫂🫂🫂

  • @jithingestapoz8648
    @jithingestapoz8648 10 місяців тому +80

    ഇതിപ്പോ എത്രാമത്തെ തവണയായി ഞാൻ ഈ പെർഫോമൻസ് കാണുന്നു.... 🩵 ഇനിയും വരും കാണും 😊🩵

  • @BasheerGuruvayoor-do8xe
    @BasheerGuruvayoor-do8xe 11 місяців тому +46

    ❤4വർഷം കഴിഞ്ഞിട്ട് ആവർത്തനമായി കാണുന്ന ഞാൻ വീണ്ടും ഫീലിംഗ് ആദബുദ്തം 😮😢

  • @mundackalteams2427
    @mundackalteams2427 11 місяців тому +767

    2024 ലിലും ഈ മോൾടെ പാട്ട് കേൾക്കുന്നവരുണ്ടോ 💕💕💕💕

  • @sajinip5411
    @sajinip5411 Рік тому +305

    2024ൽ കാണുന്നവർ ഉണ്ടോ ❤

  • @simnasundaranvengara6205
    @simnasundaranvengara6205 5 років тому +2448

    എത്ര തവണ കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കും ഈ മോളുടെ പാട്ട്.... ദൈവം അനുഗ്രഹിക്കട്ടെ....

  • @abhichinnan9153
    @abhichinnan9153 5 років тому +673

    ഈ പാട്ട് കേട്ടിട്ട് കണ്ണ് നിറയാത്തവർ ഉണ്ടാവില്ല.... നെഞ്ചിൽ കെടന്ന് എന്തോ ആരോ കുത്തി തറയ്ക്കുന്ന പോലെ... പറഞ്ഞറിയിക്കാൻ കഴിയാത്ത അത്രേം സന്തോഷം സങ്കടം അഭിമാനം... കണ്ണ് തട്ടല്ലേ ഈശ്വരാ.... GOD BLESS YOU അഥവാ ആരേലും കണ്ണ് വെച്ചെങ്കിൽ അത് ഞാൻ ഇങ്ങ് എടുത്തു....

    • @neenuneenu5930
      @neenuneenu5930 5 років тому +5

      Hi. സൂപ്പർ ketto. Molu

    • @sivarajans9406
      @sivarajans9406 5 років тому +3

      സമ്മതിച്ചു സാർ സത്യം.

    • @susmithmanu7110
      @susmithmanu7110 5 років тому

      Malayalamnews

    • @shajibferok6787
      @shajibferok6787 5 років тому +3

      പ്രതേകിച്ചു അമ്മ ഇല്ലാത്തവർക്ക് 😥😥

    • @naseema4697
      @naseema4697 4 роки тому +1

      Kannuvekkalle

  • @praveenmuthappan3746
    @praveenmuthappan3746 3 роки тому +132

    മോളെ നീ പാടിയ ഈ പാട്ട് ജാനകി അമ്മ കണ്ടാൽ ഏറ്റവും സന്തോഷം ആവുന്നത് ജാനകി അമ്മയ്ക്ക് ആയിരിക്കും മോളെ ഒരു രക്ഷയും ഇല്ല അടിപൊളി ദൈവം മോളെ അനുഗ്രഹിക്കട്ടെ 👍👍

  • @sujithgopi1980
    @sujithgopi1980 11 місяців тому +6

    ഹോ ഹൃദയത്തിൽ തൊട്ടു പൊന്നുമോൾ എല്ലാം ഐശ്വര്യവും ഉണ്ടാകട്ടെ

  • @Mഅലിപരപ്പനങ്ങാടി

    അമ്മ ലാസ്റ്റ് കൈ കൂപ്പിയപ്പോൾ ഞാനും കൈ കൂപ്പി ഇങ്ങനെ ഒരു മോൾക്ക് ജന്മം നൽകിയ അമ്മയ്ക്ക് മുന്നിൽ 🙏

  • @കളിക്കുട്ടുകാരൻ-ച5ഫ

    സിനിമയിൽ ഈ പാട്ട് കേട്ട് കരഞ്ഞില്ല പക്ഷെ പൊന്നുമോൾ പാടിയപ്പോ അറിയാതെ കരഞ്ഞുപോയി ഞാൻ എന്നും എപ്പോഴും ദൈവം അനുഗ്രഹിക്കട്ടെ ഈ തങ്കകുടത്തെ love you..ചക്കരെ 😘😘

  • @evrilarjun8404
    @evrilarjun8404 4 роки тому +757

    സർവേശ്വരൻ ഈ മോൾക്ക്‌ ആയുസും ആരോഗ്യവും നൽകി ഉയരങ്ങളിൽ എത്തിക്കട്ടെ... മാലാഖ കുഞ്ഞാണ് 💓💋

  • @anitharamanathan1662
    @anitharamanathan1662 2 роки тому +100

    ഈ മോള് ടോപ് സിംഗർ ഷോയിൽ പാടിയ ഈ പാട്ട് അന്ന് മുതൽ എത്ര തവണ കണ്ടൂ എന്ന് എനിക്കുപോലും അറിയില്ല.ഓരോ തവണയും അറിയാതെ കണ്ണുകൾ നിറഞ്ഞൊഴുകി പോകുന്നു. ഹൃദയത്തില് ഒരു നൊമ്പരം വന്നു നിറയുന്നു.വൈഷ്ണവി ക്കുട്ടിക്ക് ഇനിയും ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.

  • @snehae5754
    @snehae5754 3 роки тому +944

    കൊറോണ രണ്ടാം തരംഗ സമയത്തും ഈ മോളുടെ പാട്ടു ആസ്വദിക്കുന്നവരുണ്ടോ.. Love u vaishnavi mole❤️❤️

  • @sabithaks4916
    @sabithaks4916 5 років тому +198

    മോളുടെ ഈ പാട്ടു എത്ര പ്രാവശ്യം കേട്ടു ഞാൻ എന്നുള്ളതിന് കണക്കില്ല. അത്രയ്ക്കു സൂപ്പർ ആയിരുന്നു മോളെ...... എങ്ങനെ ഈ കുഞ്ഞു വയസ്സിൽ എത്ര മനോഹരമായണ് മോളെ നീ പാടിയത്..ഈ പാട്ടിന്റെ ഫീൽ അതു അതുപോലെ തന്നെ മോൾ ഉൾക്കൊണ്ടു പാടി. എന്റെ പൊന്നു മോൾക്ക് കണ്ണുപട്ടാതിരിക്കട്ടെ.....

  • @manojr2282
    @manojr2282 5 років тому +863

    ഇതിപ്പോ എത്രമത്തെ തവണ ആണ് വന്നു കാണുന്നത് എന്ന് എനിക്കറിയില്ല... Love you മോളുസ് 💚💚💚

    • @sandrarhari
      @sandrarhari 4 роки тому +4

      മെഡിക്കൽ admission ഭാഗമായി hyderabad ലേക്ക് നടത്തിയ യാത്രയുടെ video ആണ്. കണ്ട് ഇഷ്ടമായാൽ support and share pls
      ua-cam.com/video/mjryiboFlhs/v-deo.html

    • @hashilbalkees2915
      @hashilbalkees2915 4 роки тому +3

      @@sandrarhari
      H

    • @muneercv3625
      @muneercv3625 4 роки тому +3

      @@sandrarhari .ll

    • @diadora4709
      @diadora4709 4 роки тому +1

      Maa babyik ishttam aanu athukondu ithutanna kanunna ❣️

    • @shaijukuttiyilkuttiyil7881
      @shaijukuttiyilkuttiyil7881 3 роки тому

      @@sandrarhari p

  • @vavakrishnakumar
    @vavakrishnakumar 5 років тому +593

    ആ അമ്മയോട് ഒരു അപേക്ഷയുണ്ട്... ഈ മോളെയൊന്ന് ഉഴിഞ്ഞിടാൻ മറക്കല്ലേ... 😘😘😘😘😘

    • @babuk9518
      @babuk9518 4 роки тому +2

      Aaa mone

    • @shyniraju8350
      @shyniraju8350 4 роки тому +2

      yess nallathanu kannu kittiyeggil povate

    • @thrishna356
      @thrishna356 4 роки тому +1

      Sathyam

    • @sandrarhari
      @sandrarhari 4 роки тому

      മെഡിക്കൽ admission ഭാഗമായി hyderabad ലേക്ക് നടത്തിയ യാത്രയുടെ video ആണ്. കണ്ട് ഇഷ്ടമായാൽ support and share pls
      ua-cam.com/video/mjryiboFlhs/v-deo.html

    • @adarshsp9999
      @adarshsp9999 4 роки тому +12

      അന്തവിശ്വാസം പ്രോത്സാഹിപ്പിക്കല്ലേ ബ്രോ.

  • @shiyashehi2156
    @shiyashehi2156 3 роки тому +110

    എത്ര പ്രാവശ്യം ആണെന്ന ഓർമ ഇല്ല. അത്രയും ഫീൽ ആണ് മോളുടെ ഈ പാട്ടിനു കണ്ണ് നിറഞ്ഞു പോയി. നല്ല ഉയരങ്ങളിൽ എത്തട്ടെ

    • @vipinjohn8405
      @vipinjohn8405 3 роки тому

      Njan ennum karanju

    • @unnikrishnannair8670
      @unnikrishnannair8670 2 роки тому

      വളരെ ഓമനത്വ മുള്ള കുട്ടി പക്വത ഉള്ള ശബദം പോലെ പാടി ഭാവിയുണ്ട് ഒരുമ്മ നൽകാൻ തോന്നുന്നു എന്ന് ഉണ്ണികൃഷ്ണൻ നായർ പി രാമന്തളി പയ്യന്നുർ കണ്ണൂർ കേരള

  • @visaghmk9506
    @visaghmk9506 3 роки тому +277

    Visual ഇല്ലാതെ പാട്ടു പാടി വികാരം ഉണ്ടാക്കാൻ കഴിയുമെങ്കിൽ അവിടെയാണ് ഗായകരുടെയും പാട്ട് ഉണ്ടാക്കിയവരുടെയും കഴിവ്... ❤️ മോളൂസ് ഒരുപാട് ഇഷ്ടായി 🥰

  • @anishjohnn1781
    @anishjohnn1781 5 років тому +599

    ദൈവമേ കുട്ടിക്ക് കണ്ണ് തട്ടാതിരിക്കട്ടെ
    good Bless you

  • @DinoopMSDinoopSreedharan
    @DinoopMSDinoopSreedharan 11 місяців тому +11

    Asianet ൽ ഒരു പെൺകുട്ടി ഈ പാട്ട് പാടിയപ്പോൾ എല്ലാവരും അതിശയം പ്രകടിപ്പിച്ചു.. ഞാൻ അത് തിരുത്തി പാട്ട് നന്നായിരുന്നു.. But ഇത് അവർ കേട്ടിട്ടില്ലെന്ന് തോന്നി... ഇതിലും മുകളിൽ ഇനി ആര് പാടിയാലും ഇല്ലാ 💞💞

  • @tintupallickal3540
    @tintupallickal3540 Рік тому +14

    2023ൽ പാട്ടു കേട്ടപ്പോൾ ഇത്രയും ഫീൽ വന്നെങ്കിൽ അവിടെ ലൈവിൽ ഉണ്ടാരുന്നവരുടെ അവസ്ഥ എന്താരുന്നു....🔥🔥

  • @johnwick7115
    @johnwick7115 3 роки тому +35

    ആ പാട്ടിലേക്ക് ലയിച്ച് പാടിയപ്പോ ഒരു കുഞ്ഞിന്റെ കണ്ണ് പോലും നിറഞ്ഞൊഴുകിയെങ്കിൽ പാട്ട് ചെയ്തുവെച്ചവരുടെയൊക്കെ ഒരു range❤

  • @VidhyaVedhas
    @VidhyaVedhas Рік тому +147

    2024 ൽ കാണുന്നവർ ഉണ്ടോ?

  • @ramdaskp2715
    @ramdaskp2715 5 років тому +835

    ഇത് വരെ കണ്ട പ്രോഗ്രാമുകളില്‍ ഇത്രയും മനസ്സിൽ തട്ടിയ perfomance കണ്ടിട്ടില്ല
    അസാധാരണമായ perfomance

  • @suragvasco6420
    @suragvasco6420 4 роки тому +14

    ഞാൻ ഈ പരിപാടി കണ്ടിരുന്നില്ല ഈ ഒഴിവു സമയത്ത് ആയിരുന്നു ഞാൻ ഈ അപ്രതീക്ഷിതമായ ഈ പാട്ട് കേൾക്കാനിടയായത് വൈഷ്ണവി മോള് എന്തു മനോഹരമായിരുന്നു ഈ പാട്ട് പാടിയത് ഈ പാട്ടിന്റെ അടിക്കുറിപ്പ് പോലെ ഹൃദയംകൊണ്ട് കേൾക്കണം സിത്താര പറഞ്ഞതുപോലെ ഈ പാട്ടിന് ഒരു പെയിൻ ഉണ്ട് ആർദ്രമായ ഹൃദയത്തിൽ തട്ടുന്ന വേദന ഈ കുഞ്ഞു കുട്ടിക്ക് ആ വേദനയുടെ വികാര എങ്ങനെ അറിഞ്ഞു ഇളയരാജ സാറിന്റെ ഒത്തിരി പാട്ടുകൾ ഞാൻ കേട്ടിരുന്നു എല്ലാ പാട്ടുകളും അതിമനോഹരമാണ് ഈ പാട്ട് കേൾക്കുമ്പോൾ ഞാൻ അറിയാതെ കണ്ണു നിറഞ്ഞു പോയി ഞാൻ എന്ന ചെറുപ്പക്കാരൻ മനസ്സിൽ മാതൃത്വത്തെ ഇത്രയധികം വൈകാരിക തലത്തിലേക്ക് ആ കുഞ്ഞുമകൾ പാടിയപ്പോൾ എന്റെ കണ്ണിൽ നിന്ന് ഒരായിരം കണ്ണുനീർ തുള്ളികൾ എന്റെ വസ്ത്രത്തിൽ വീഴുകയുണ്ടായി ഈ പാട്ട് ഉണ്ടാക്കിയ രാജാ സാറിനും ഈ പാട്ടുപാടിയ ജാനകി അമ്മയ്ക്കും ഒരായിരം ആയുർ ആയുസ്സ് ആരോഗ്യം ഉണ്ടാവട്ടെ

    • @sreekumarg8560
      @sreekumarg8560 4 роки тому

      'വൈഷ്ണവിക്കുട്ടിയെ കട്ടക്ക് സപ്പോർട്ട് ചെയ്യാൻ ഉദ്ദേശിക്കുന്നവർക്കു വേണ്ടിയുള്ള whatsapp group link👇👇'
      chat.whatsapp.com/Kxr8yKCIGVk9wmc8iXiKSp
      താല്പര്യമുള്ളവർ ഈ ലിങ്ക് വഴി join ചെയ്യുക🙏🙏

  • @aijueldhose9280
    @aijueldhose9280 4 роки тому +21

    എത്ര ഭാഗ്യം ചെയ്ത അച്ഛനും അമ്മയും ആരിക്കും അവർ... ഇതാണ് മക്കൾ എന്ന നിലയിൽ നമുക്ക് നമ്മുടെ മാതാപിതാക്കൾക്ക് കൊടുക്കാൻ കഴിയുന്ന ഏറ്റവും വലിയ സ്നേഹം.. making them so proud ...

    • @sreekumarg8560
      @sreekumarg8560 4 роки тому

      'വൈഷ്ണവിക്കുട്ടിയെ കട്ടക്ക് സപ്പോർട്ട് ചെയ്യാൻ ഉദ്ദേശിക്കുന്നവർക്കു വേണ്ടിയുള്ള whatsapp group link👇👇'
      chat.whatsapp.com/Kxr8yKCIGVk9wmc8iXiKSp
      താല്പര്യമുള്ളവർ ഈ ലിങ്ക് വഴി join ചെയ്യുക

  • @syamprakash522
    @syamprakash522 3 роки тому +200

    വാക്കുകൾക്ക് അതീതം... നെഞ്ച് പിടയുണ്ടായിരുന്നു...കരഞ്ഞുപോയി... ദൈവം അനുഗ്രഹിക്കട്ടെ പൊന്നു മോളെ❤️👌🏻

  • @athiraunnikrishnan9229
    @athiraunnikrishnan9229 4 роки тому +1939

    ആറു വർഷമായി കുട്ടികളില്ലാത്ത എനിക്ക് ഈ പാട്ടു കേൾക്കുമ്പോൾ ചങ്ക് പൊട്ടുന്നു,,,, കുട്ടികൾ ദൈവങ്ങളാണ് ഒരിക്കലും അവരെ നോവിക്കരുത്.....

  • @vineeshshambhu
    @vineeshshambhu 5 років тому +516

    സിത്താര പരമാവധി കരയാതിരിക്കാൻ ശ്രമിച്ചെങ്കിലും അവസാനം കരഞ്ഞുപോയി.. ആർക്കായാലും മോളുടെ ഈ ഗാനം കണ്ണുകളിൽ ഈറനണിയിക്കും

    • @jacobvarghese7937
      @jacobvarghese7937 5 років тому +11

      Very much appreciated my dear vashinavi

    • @babupaliyodu1349
      @babupaliyodu1349 4 роки тому +6

      Sathyam shareeramasakalam oru kulira

    • @sandrarhari
      @sandrarhari 4 роки тому +3

      മെഡിക്കൽ admission ഭാഗമായി hyderabad ലേക്ക് നടത്തിയ യാത്രയുടെ video ആണ്. കണ്ട് ഇഷ്ടമായാൽ support and share pls
      ua-cam.com/video/mjryiboFlhs/v-deo.html

    • @demonhunter2706
      @demonhunter2706 4 роки тому +2

      111111111

    • @rajithkolakkot
      @rajithkolakkot 4 роки тому

      @@sandrarhari😎

  • @sreejithsreejith2493
    @sreejithsreejith2493 5 років тому +230

    ചില ഗാനങ്ങൾ നമ്മളെ വേറെ ഒരു ലോകത്തെത്തിക്കും.. അങ്ങനെ ഒരു പാട്ടാണ് ഇത്.. ഓരോ വരിയിലും ഞൻ എന്റെ അമ്മയെ കണ്ടു.. ഇന്ന് എന്റെ കൂടെ ഉണ്ടെങ്കിൽ എന്ന് ആഗ്രഹിച്ചു പോവാ..

  • @mohamedkunhammad6445
    @mohamedkunhammad6445 5 років тому +359

    സിനിമയിൽ ഈ പാട്ട് കേട്ട് ഞാൻ കരഞ്ഞിട്ടില്ല - എന്നാൽ ഈ പൊന്ന് മോൾ എന്റെ കണ്ണുകൾ നനയിച്ചു
    ഭാവിയിലെ വാനമ്പാടിയാകാൻ (ചിത്ര ചേച്ചി ) മോളെ ദൈവംഅനുഗ്രഹിക്കട്ടെ

  • @devsiaaj5189
    @devsiaaj5189 3 роки тому +29

    ഇത് പോലെ പാട്ടു പാടുന്ന കുട്ടിക 2021 ലെ കുട്ടികളിൽ ഇല്ല എന്നും ഒർമ്മയിൽ മുത്ത് വൈഷണ വി കുട്ടി മുത്തേ

  • @omanamohan7211
    @omanamohan7211 3 роки тому +97

    05 /02 /2022 . ഇന്നും മോളുടെ ഈ പാട്ടു കേൾക്കുമ്പോൾ മനസ്സിൽ ഒരു നീറ്റൽ പോലെ .

    • @Mifasidhik23
      @Mifasidhik23 2 роки тому +1

      ഞാൻ ചുരുങ്ങിയത് 50 പ്രാവശ്യം എങ്കിലും ഈ പാട്ട് കേട്ടിട്ടുണ്ടാവും

    • @gireeshgiri675
      @gireeshgiri675 2 роки тому +1

      29/03 / 2022..ലും

    • @paulpcherian209
      @paulpcherian209 2 роки тому +1

      9/9/2022

    • @haseenarafi779
      @haseenarafi779 Рік тому

      12/2/2023

    • @sajitha5814
      @sajitha5814 11 місяців тому

      11/02/2024

  • @bestmotivation6290
    @bestmotivation6290 3 роки тому +6

    എന്ത് പുണ്യമാണ് ആ അച്ഛനും അമ്മയും ചെയ്തത് ഇങ്ങനെ ഒരു ദൈവത്തെ മകളായി കിട്ടാൻ.. പാട്ടു കേട്ടിട്ട് കരഞ്ഞിട്ടുണ്ട് പക്ഷെ പൊട്ടി കരയുന്നത് ആദ്യമായിട്ടാണ് മോളെ... ❤love u love u somuch 💋💋 പാട്ടു കഴിഞ്ഞതിന്ന് ശേഷം മോളുടെ ആ എളിമ 🙏🙏🙏മോളെ മോൾ ശെരിക്കും ദൈവം തന്നെയാണ് ഒട്ടും സംശയം ഇല്ല... Judjes എല്ലാം കരഞ്ഞു കരഞ്ഞു തീർക്കുകയാണല്ലോ മോളെ. എന്താണ് പറയേണ്ടത് എന്നനിക്കറിയില്ല.. കണ്ണുപറ്റാത്തിരിക്കട്ടെ നാളത്തെ പ്രശസ്ത singer മോളുടെ പേരിൽ ആയിരിക്കും അറിയപ്പെടുക തീർച്ച 😘😘😘😘😘all the best 🔥🔥🔥

  • @jasi4031
    @jasi4031 5 років тому +67

    ഇത് tv യിൽ ടെലികാസ്റ്റ് ചെയ്തഅന്ന് തൊട്ട് കാണുന്നതാ ഇപ്പോഴും ഇത് മുഴുവൻ കേട്ടതിനു ശേഷമാണ് ഈ cmt ഇടുന്നത് ഓരോ തവണ കേൾക്കുമ്പോഴും ഓരോ വരി കേൾക്കുമ്പോഴും സിതാര ചേച്ചിയുടെ നെഞ്ചിടിക്കുന്നത് പോലെ ഒരു നെഞ്ചിടിപ്പാണ് God bless u വൈഷ്ണവി. ഓൾ റെഡി ആണ് എങ്കിലും പറഞ്ഞു പോകുവാ. Top singarile എക്കാലത്തെയും super പെർഫോമൻസ്

  • @simnasundaranvengara6205
    @simnasundaranvengara6205 5 років тому +158

    ഭാവിയിൽ മോൾ നല്ലൊരു ഗായികയാവും... എല്ലാ ഭാവുകങ്ങളും നേരുന്നു.. എന്താ ഫീൽ.... എത്ര സുന്ദരം... എത്ര മനോഹരം... ..

    • @ghastminecraft894
      @ghastminecraft894 3 роки тому +1

      എന്താ മോളെ എന്ത് രസമുണ്ട്

  • @bindupc2661
    @bindupc2661 3 роки тому +66

    വെെഷ്ണവി കുഞ്ഞേ , ഇന്നും ഞാനിത് കേട്ടു കരഞ്ഞു..മോൾ ഉയരങ്ങളിൽ എത്തട്ടെ..

  • @bibu8551
    @bibu8551 7 місяців тому +29

    2024 ലിൽ കാണുന്നവരുണ്ടോ ❤️❤️🥰

  • @amalks7141
    @amalks7141 5 років тому +100

    ഇത്രയും മനോഹരമായി പൊന്നുമോൾ ഈ പാട്ടുപാടി. കെട്ടവരുടെ കണ്ണ് നിർണയിച്ച ഈ പെർഫോമൻസിനും ഡിസ്‌ലൈക്ക് അടിച്ചവരുടെ കരണത്തടിക്കാനുള്ളതാവട്ടെ എന്റെ ഈ കമന്റ്‌. GOD BLESS YOU വൈഷ്ണവി കുട്ടാ 😘

  • @KarthikKarthik-xm1qd
    @KarthikKarthik-xm1qd 4 роки тому +43

    നല്ല പാട്ട് സെലക്റ്റ് ചെയ്ത അമ്മക്ക് ഒരുപാട് നന്ദി ...അത് മനോഹരം ആയി പാടിയ മാലാഖ കുട്ടിക്ക് ഒരുപാട് നന്ദി

  • @athirashaji1631
    @athirashaji1631 5 років тому +47

    മോളെ സൂപ്പർ.... കരയിപ്പിച്ചു കളഞ്ഞല്ലോ മോളെ നീ. നിന്റെ അച്ഛനും അമ്മക്കും കിട്ടിയ അനുഗ്രഹം ആണ് നീ.......... love u mole😍😍😍😍😍😍😘😘😘😘

  • @bindhubindhu5882
    @bindhubindhu5882 Рік тому +3

    ,, വൈഷ്ണമി കുട്ടിയുടെ പാട്ട് കേട്ടാലും കേട്ടാലും മതി വരത്തില്ല അതുപോലെ നല്ലൊരു പാട്ട് എൻ പൂവേ പൊൻ പൂവേ

  • @mayapsuseelan3258
    @mayapsuseelan3258 4 роки тому +2009

    വൈഷ്ണവി കുട്ടിയുടെ ഫാൻസ്‌ ഒന്ന് ലൈക്‌ ചെയ്യൂ

    • @reetharoy5892
      @reetharoy5892 4 роки тому +5

      ❤️👍👍❤️ Mola maa vaishnavi Kutty othire eshttamanuchakaragod bless you

    • @Manjumanju-yu8fs
      @Manjumanju-yu8fs 4 роки тому +3

      Pinnalah

    • @sandrarhari
      @sandrarhari 4 роки тому +2

      മെഡിക്കൽ admission ഭാഗമായി hyderabad ലേക്ക് നടത്തിയ യാത്രയുടെ video ആണ്. കണ്ട് ഇഷ്ടമായാൽ support and share pls
      ua-cam.com/video/mjryiboFlhs/v-deo.html

    • @RajeevKumar-jt3tb
      @RajeevKumar-jt3tb 3 роки тому +1

      @@Manjumanju-yu8fs manju

    • @renjithvr8703
      @renjithvr8703 3 роки тому

      😍

  • @preenukk315
    @preenukk315 5 років тому +159

    ചെറുപ്പത്തിൽ ഈ സിനിമ കണ്ടപ്പോൾ മമ്മൂക്ക കരയിച്ചു ഇപ്പോൾ മോളും, ഒന്നും പറയാനില്ല God bless U

  • @hancyibrahim308
    @hancyibrahim308 5 років тому +91

    മോൾ പാടിയപ്പോൾ കണ്നിറഞ്ഞു judges പൊട്ടിക്കരയിപ്പിച്ചു

  • @Wonderlandddd551
    @Wonderlandddd551 4 роки тому +69

    എത്ര മനോഹമായിയാണ് ഈ കുട്ടി പാടിയത്.... God bless you.. മോളേ.. love you.. 😘

  • @sheejadhasan8232
    @sheejadhasan8232 2 місяці тому +2

    ഒരുപാട് തവണ കണ്ടു ഒരിക്കലും മറക്കാൻപറ്റില്ല ഉമ്മ മോളു 👌👌👌👌🥰🥰🥰🥰🥰

  • @rasnabinsirasnabinsi
    @rasnabinsirasnabinsi 10 місяців тому +3

    ❤️❤️❤️❤️❤️polich muthe 😘😘😘

  • @sukanyanigesh1569
    @sukanyanigesh1569 4 роки тому +1327

    ഈ പാട്ട് ഇപ്പോഴും കാണുന്നവർ ആരൊക്കെ ❤... ഒന്ന് ലൈക് അടിച്ചോ ... still 2020

  • @noushadnoushad9310
    @noushadnoushad9310 5 років тому +777

    കേൾക്കുമ്പോൾ സങ്കടം തോന്നുന്നുണ്ട് എന്നാലും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നത് എനിക്ക് മാത്രം ആണോ

  • @abdulrahiman6054
    @abdulrahiman6054 4 роки тому +142

    എന്റെ വൈഷ്ണവിക്കുട്ടി ഈ പാട്ട് എത്ര കേട്ടിട്ടും മതിവരുന്നില്ല മോളെ. ഒരിക്കൽക്കൂടി ഞങ്ങൾ പ്രേക്ഷകർക്ക് വേണ്ടി ഇപ്പൊ നടക്കുന്ന ഷോയിൽ ഒന്ന് പാടാമോ. പ്ലീസ്... ബന്ധപ്പെട്ടവർ ഒന്ന് പാടിക്കാമോ...

  • @ഭ്രാന്തൻ007-ഥ1യ
    @ഭ്രാന്തൻ007-ഥ1യ 4 роки тому +7

    ആൾമോസ്റ്റ് 9...10 മാസം മുമ്പ് ആണ് ഈ വീടിയൊ ആദ്ധ്യമായി കാണുന്നത് അന്ന് മുതൽ ഇടക്കിടക്ക് വന്ന് കാണും അപ്പോഴും ഇപ്പോഴും ഒരേ ഫീൽ...
    സങ്കടപ്പെടുത്തികളഞ്ഞു മോളൂട്ടി.
    എന്നാലും പൊളിയാണ്...
    ലൗ യൂ മോളൂട്ടി

  • @abdulrahiman6054
    @abdulrahiman6054 3 роки тому +6

    എന്നെ കരയിപ്പിച്ച കൊച്ചു മിടുക്കി... വൈഷ്ണവി. കൊച്ചുമിടുക്കി... മറക്കില്ലൊരിക്കലും... Topsinger 2വിൽ വൈഷ്ണവി ഈ പാട്ട് പാടണമെന്നൊരാഗ്രഹം... Pls...

  • @praveencg5828
    @praveencg5828 5 років тому +123

    *ഇത് എത്ര തവണ കേട്ടൂ എന്ന് അറിയില്ല കണ്ണുനിറയാതെ ഇത് കേൾക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല വൈഷ്ണവി മോളേ Unbelievable*

  • @sandhyadaskuttappan9849
    @sandhyadaskuttappan9849 5 років тому +86

    മുഖം പോലും കാണാൻ യോഗമില്ലാതെ ഒരുകുഞ്ഞു എനിക്കു നഷ്ട്ടപെട്ടു... പിന്നെ ഈശ്വരൻ എനിക്കൊരുമോളെ തന്നു.. ഈ പാട്ടുകേട്ട് ഞനെന്റെ കുഞ്ഞിനെ വാരിയെടുത്തുഉമ്മവച്ചു.. അത്രക്കും ഈ കുഞ്ഞിന്റെ പാട്ടു ഹൃദയത്തിൽ തട്ടി..

    • @idukkikkaari1994
      @idukkikkaari1994 3 роки тому +1

      😍❤❤❤😘😘

    • @heyzinvlogs
      @heyzinvlogs 3 роки тому

      Enikm..ipa njn prgnt aanh..kekkmbo nashtapetta kunjine orth enikm karachyl vann poy

    • @sandeepsoman8482
      @sandeepsoman8482 2 роки тому +1

      ❤❤❤🥰🥰🥰🙏🏻🙏🏻🙏🏻

    • @healthydays8888
      @healthydays8888 5 місяців тому

      എനിക്കും രണ്ടാളുടെ മുഖം കാണാൻ പറ്റിയില്ല 🥺🥺🥺ഇപ്പൊ ഒരു മോൻ ആയി

    • @sivaramanva
      @sivaramanva 4 місяці тому

      X​@@sandeepsoman8482

  • @radhakrishnanvayala2672
    @radhakrishnanvayala2672 5 років тому +8

    മോളുടെ പാട്ട് എത്ര തവണ ഞാൻ കണ്ടെന്നു എനിക്കു ഓർമയില്ല അഭിനന്ദിക്കാൻ വാക്കുകൾ അപൂർണം ഈശ്വരൻ അനുഗ്രഹിക്കട്ടെ ഭാഗ്യം ചെയ്ത അച്ഛനും അമ്മയും

  • @vijeshp1783
    @vijeshp1783 4 роки тому +2

    എനിക്ക് ഈ പാട്ട് കേട്ടിട്ട് കണ്ണ് നിറഞ്ഞു പോയി സന്തോഷം കൊണ്ട് . God bless you ഉയരങ്ങളിൽ എത്തെട്ടെ ഞാൻ പ്രാർത്തിക്കാം . അടിപൊളി മോളെ

  • @akkusajuakku881
    @akkusajuakku881 3 роки тому +1

    നന്നായി പാടി മോളെ ഒരുപാട് ഒരുപാട് ഞാൻ ഇടക് ഇടക് മോൾ പാടിയ ഈ പാട്ട് ഞാൻ കേൾക്കും ഒരു ആഗ്രഹ mollu മരിക്കുന്നതിനു മുൻപ് മോളെ ഒന്ന് കാണണം ഒരുപാട് ആഗ്രഹമുണ്ട് ആന്റിക് എനിക്കും ഉണ്ട് മൂന്നു പെണ്മക്കൾ അവരുടെ കൂട്ടത്തിലാ എനിക്ക് മോളും പടച്ചോൻ നിന്നെ അനുഗ്രഹിക്കട്ടെ iloveyou വൈഷ്ണവി മോളെ loveyou ഒരായിയാരം ummaaaaaaaaaa

  • @sarathpsaran9775
    @sarathpsaran9775 5 років тому +4481

    ഈ പാട്ടുകേട്ടിട് കണ്ണുനിറഞ്ഞുപോയവർക് ലൈക് അടിക്കാനുള്ള കമന്റ്‌...

    • @musthafamusthafa22
      @musthafamusthafa22 5 років тому +8

      sa-neeneenee🐬🐵🐸🐮''🐊🐚'găââáâáácffccmhjkmki'ããâ

    • @shabnashemi97
      @shabnashemi97 5 років тому +19

      Paattu sherikkm manassil thatti..

    • @sarathpsaran9775
      @sarathpsaran9775 5 років тому +16

      Shabana Shameer സത്യം

    • @shabnashemi97
      @shabnashemi97 5 років тому +13

      Nthoru cute moloos❤️😘😘

    • @dimplemony8915
      @dimplemony8915 5 років тому +5

      @Hafsath Aboobacker
      .
      Mk
      M
      J no jvfsnnjknvczAgkn

  • @hindathsby2536
    @hindathsby2536 5 років тому +110

    പടച്ചോനെ ഈ പാട്ടിനെ പറ്റീ എന്താ പറയാ. God bless you molu.

  • @antonisakudukka1227
    @antonisakudukka1227 5 років тому +33

    കരഞ്ഞു കൊണ്ട് ഇത്രയും മനോഹരമായി ശ്രുതി തെറ്റാതെ പാടാൻ വൈഷ്ണവിക്ക്‌ മാത്രമേ പറ്റു. ഗ്രേറ്റ്‌ 💖💖💖💖💖

  • @SidhuZiyu
    @SidhuZiyu 3 місяці тому +1

    മോളുടെ ഈ പാട്ട് കുറെ വട്ടം കണ്ടിട്ടുണ്ട് എപ്പോ കണ്ടാലും കരയാതെ കണ്ടു തീർക്കാൻ പറ്റില്ല. വല്ലാത്തൊരു ഫീലിംഗ്😥ഇപ്പൊ ഇതാ 2024 ലും 2930 ആയാലും ജീവനോടെ ബാക്കിയുണ്ടേ കേൾക്കും 👌🥰🥰

  • @Nanda-g3y
    @Nanda-g3y 3 роки тому +8

    വൈഷ്ണവി കുട്ടി ഒന്നും പറയാനില്ല മോളെ.. എന്തായിരുന്നു ഫീൽ...മോൾ ഇനിയും ഉയരങ്ങളിൽ എത്തട്ടെ...മോളെ ദൈവം അനുഗ്രഹിക്കട്ടെ ലവ് യൂ മോളുസേ.,..

  • @MsSunilnair
    @MsSunilnair 5 років тому +14

    ശെരിക്കും കരഞ്ഞുപോയി മോളേ... സിത്താര പറഞ്ഞതുപോലെ ശെരിക്കും ദൈവക്കുട്ടി തന്നെ... ഉമ്മമാ

  • @athirasasi4476
    @athirasasi4476 4 роки тому +5

    സത്യം പറഞ്ഞാൽ ഇതുപോലെ മനസു വേതനപ്പിച്ചു പാടി കേട്ടിട്ടില്ല..
    നല്ലൊരു പാട്ട്. നല്ല പവർഫുൾ ശബ്‌ദം. എത്ര കേട്ടാലും മതിവരില്ല. അതുപോലെ പാടി. ഈ കൊച്ചു മോൾ. മോളെ കർത്താവ് അനുഗ്രഹിക്കട്ടെ

  • @jomolshiju4901
    @jomolshiju4901 5 років тому +403

    കരഞ്ഞു പോയി. ഞാൻ ഇതു എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല. സിത്തു ഓരോ കമന്റസും പറയുമ്പോൾ ആ അമ്മയുടെ അച്ചന്റെയും സന്തോഷം അവരുടെ എളിമ ഒരു അഹങ്കാരമില്ലാത്ത മാതാപിതാക്കൾ

  • @shabilatp8337
    @shabilatp8337 2 місяці тому +6

    എന്റെ മോന് മരിച്ചിട്ട് 3വർഷമായി. ഈ പാട്ട് എന്റെ മോന് ഇഷ്ട്ടമാണ് നെഞ്ച് പൊട്ടി കരഞ്ഞു ഈ പാട്ട് കേട്ടപ്പം

  • @venulaksh6999
    @venulaksh6999 Рік тому +4

    "നിന്റെ പൂവലിമ നനയുകിൽ
    നിന്റെ കുഞ്ഞുമനമുരുകുകിൽ
    ആറ്റാനും മാറ്റാനും ഞാനില്ലേ??"
    ഈ വാവക്ക് ഈ വരികളുടെ അർത്ഥം ഉൾക്കൊള്ളാൻ പ്രായമുണ്ടോ? കണ്ണ് നിറഞ്ഞുപോയി മോളേ.

  • @pmkuttypmkutty8726
    @pmkuttypmkutty8726 5 років тому +370

    ഞങ്ങളുടെ ഒക്കെ കണ്ണുകൾ നിറഞ്ഞു എൻറെ കിങ്ങിണി യേ എന്ത് ഇഷ്ടം ആണന്നോ എനിക്ക്

  • @seokjinparkjimin8252
    @seokjinparkjimin8252 3 роки тому +19

    ദൈവം എല്ലാ വിധ അനുഗ്രഹങ്ങളും കൊണ്ട് ഈ കുഞ്ഞു മകളെ അനുഗ്രഹിക്കട്ടെ

  • @sajidh7833
    @sajidh7833 5 років тому +777

    ഈ പാട്ടും, ആകാശ ദൂതിലെ പാട്ടും നിരോധിക്കണം ഇത് കേട്ടു കേട്ടു കരഞ്ഞു വയ്യാതായി...😪😪

  • @fishcomedyvlog7275
    @fishcomedyvlog7275 3 роки тому +1

    Superb മുത്തേ ടോപ് സിംഗറിലെ no1 song

  • @prasadcm3402
    @prasadcm3402 2 місяці тому

    🙏🏾❤️🙏🏾❤️🙏🏾❤️🙏🏾 പറയാൻ വാക്കുകൾ ഇല്ല. ലോകത്തിന്റെനെറുകയിൽ.അറിയപ്പെടുന്ന ഗായികയായി മാറും. ആ പൊന്നുമോള്. അതിലും വേറെ വാക്കുകൾ ഇല്ല

  • @priyeshmakkanaipriyeshmakk581
    @priyeshmakkanaipriyeshmakk581 5 років тому +19

    എതതവണ കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ തോന്നും വൈഷണ വിമോളുടെ പാട്ട് മോള് വലിയൊരു പാട്ടുകാരിയാവും ദൈവം അനുഗ്രഹിക്കട്ടെ

  • @AmeerMuhammed-eh3zv
    @AmeerMuhammed-eh3zv 5 років тому +21

    മോളുസേ love you ഇപ്പോൾ ഞാൻ 24 വട്ടം കണ്ടു കൊതി തീരുന്നില്ല. കണ്ടിട്ട് love മോളെ ummaaa

  • @AruNSs.
    @AruNSs. 5 років тому +555

    ഈ കുഞ്ഞുമോളുടെ പാട്ട് കേട്ടിട്ട് ചിത്ര ചേച്ചി എന്ത് പറയും എന്ന് കേൾക്കാൻ ഒരു ആഗ്രഹം.......🥰
    ദൈവം അനുഗ്രഹിക്കട്ടെ ഈ കുഞ്ഞിനെ .......🙏

    • @rajialamippalykanhangad7051
      @rajialamippalykanhangad7051 5 років тому +3

      Super

    • @hemanthckl6653
      @hemanthckl6653 5 років тому +2

      Arun Ss enik undu

    • @stech5534
      @stech5534 4 роки тому

      അണ്ണാ ചിത്ര ചേച്ചി അല്ല ഇത് പാടിയത് ചോദിക്കേണ്ടത് ജാനകി അമ്മ..... യോട് ആണ്

    • @AruNSs.
      @AruNSs. 4 роки тому +5

      @@stech5534 അതറിയാം..... എന്നാലും നമ്മുടെ സ്വന്തം KS ചിത്ര എന്ത് പറയും എന്നറിയാൻ ഒരു ആഗ്രഹം.........😇

    • @shijasharfudeen3384
      @shijasharfudeen3384 4 роки тому

      @@stech5534 yes

  • @Arya-bm1le
    @Arya-bm1le 2 роки тому +9

    മുത്തേ.. പറയാൻ വാക്കുകളില്ല.. ദൈവം അനുഗ്രഹിക്കട്ടെ ❤

  • @babupaliyodu1349
    @babupaliyodu1349 4 роки тому +8

    എന്റെ മാമന്റെ മോൾക്ക്‌ ഈ പാട്ട് valare ഇഷ്ട്ട
    എപ്പളും padikkondu നടക്കും
    Nice song

  • @jayasree802
    @jayasree802 5 років тому +37

    ഭാഗ്യം ചെയ്ത അച്ഛനും അമ്മയും... love u molu.....

  • @sripalakkad
    @sripalakkad 5 років тому +323

    അവൾ ആദ്യം ഈ പാട്ട് കേട്ടപ്പോൾ കരഞ്ഞത്രെ.... അത് കൊണ്ടാണ് അവൾ പാടിയപ്പോൾ നമ്മളെല്ലാവരും കരഞ്ഞത്....

    • @mmm22473
      @mmm22473 5 років тому

      Srinath T R z

    • @mittusvlog1141
      @mittusvlog1141 3 роки тому +4

      ആരാണ് ഇവൾ വനമാലിയണോ എനിക്ക് വളരെ ഇഷ്ടം ആയി നീ നന്നായി പാടണം നന്നായി വളരണം 🌹🌹🌹❤👍💋💋💋💪💪💪💪

    • @animolprince8587
      @animolprince8587 Рік тому

      ,​@@mittusvlog1141t🎉yt

  • @bijith5521
    @bijith5521 5 місяців тому +8

    poli vaishnavi kutti 💖❤️ Anyone in 2024 🎉

  • @Prajeethkaarunnia
    @Prajeethkaarunnia 6 місяців тому +2

    Molu good singer🎉🎉🎉🎉🎉molu വലിയ സിംഗർ ആവട്ടെ എന്ന് പ്രവർത്തിക്കും ഞാൻ 🙏🏼🙏🏼🙏🏼ഗോഡ് ബ്ലെസ് യൂ മോളു ❤️♥️❤️♥️🌹🌹🌹🌹💕💕💕💕💕💕💕🎉🎉🎉🎉🎉🎉❤❤❤❤❤❤

    • @Prajeethkaarunnia
      @Prajeethkaarunnia 6 місяців тому +1

      🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @drishyaaami9254
    @drishyaaami9254 2 роки тому +2

    എത്ര കേട്ടാലും മതിവരില്ല , എൻ്റെ പൊന്നു മോളെ സങ്കടം സഹിക്കാൻ പറ്റുന്നില്ല ഈ പാട്ട് കേൾക്കുമ്പൾ,മോളെ ഒന്ന് നേരിൽ കാണാൻ കൊതിയാവുന്നു,മോളുടെ പാട്ടുകൾ മാത്രം രാത്രി ഉറങ്ങാതെ യൂട്യൂബിൽ ഇരുന്നു കണ്ടിട്ടുണ്ട്. അത്രയും ഇഷ്ട്ടമാണ് മോളെ "God bless you"....... മോളെ, love you so much 💯👌👍🙏🌹❤️🍫🍫🎈🎈🙋

  • @positivelife_2023
    @positivelife_2023 5 років тому +48

    Achoda sundhari molku karachil vannu..... Enthoru cute anu.... Great song great performance

  • @jipsyvymel2681
    @jipsyvymel2681 3 роки тому +33

    ഇതു പോലൊരു പാട്ട് റിയാലിറ്റി ഷോ യിൽ ആരും പാടി കേട്ടിട്ടില്ല vaishnavi amazing singer God bless you molu🌹❤🌹

  • @faizameharin8385
    @faizameharin8385 6 місяців тому +5

    വൈഷ്ണവി മോളെ ഒരുപാട് misscheyunnu
    😘😘😘

  • @sruthytj6833
    @sruthytj6833 3 роки тому +5

    കുഞ്ഞു സ്വരത്തിലൂടെ ഈ മനോഹര ഗാനം നുഗരുമ്പോൾ മനസ്സിൽ വല്ലാത്തൊരു വിങ്ങലാണ്. വൈഷ്ണവിമോളുടെ നിഷ്കളങ്കമായ ആലാപനത്തിൽ, പുറമേ അകന്നു കഴിയുന്ന എന്നാൽ ഒരേ യാത്ര തുടരുന്ന മിഴികളെ ഒരോഴുക്കിലേക്കി പായിച്ചതുപോലെ,
    വരികൾ ആവശ്യപ്പെടുന്ന വികാരങ്ങളെ പൂർണമായും ഉൾപെടുത്തി, കണ്ണുകളെ ഈറനണിയിച്ച കുഞ്ഞുമോളുടെ ഈയൊരു പെർഫോമൻസ് അത് മറക്കാനാവാത്ത അനുഭവമാണ് കേൾവിക്കാർക്ക് സമ്മാനിച്ചത് .

  • @najimancy514
    @najimancy514 3 роки тому +1

    പാട്ടു എന്നാൽ ഇതാണ്.... ഒരു തുള്ളി കണ്ണുനീർ ഇല്ലാതെ ഈ പാട്ടു ഈ മോൾ പാടുന്നത് കേൾക്കാൻ കഴിയില്ല...
    ചരണം വരികൾ എന്ത് മനോഹരം.. പാട്ടു അതിന്റെ അർത്ഥം അറിഞ്ഞു പാടി... Love u chakkare

  • @sabitochase7662
    @sabitochase7662 3 роки тому +5

    ഈ പ്രോത്സാഹനങ്ങൾ കണ്ട് കണ്ണ് നിറഞ്ഞത് എന്റെ മാത്രമാണോ

  • @jarmboys4291
    @jarmboys4291 3 роки тому +50

    തുടക്കം മുതൽ അവസാന നിമിഷം വരെ ഈ പാട്ട് കേട്ട് കണ്ണ് നിറഞ്ഞു ഒഴുകുവ. എൻ്റെ പോന്നു മോളെ സിത്തു പറഞ്ഞപോലെ നീ ഒരു ദൈവ കുട്ടി തന്നെയാ.. കണ്ണ് തട്ടാതെ ഇരിക്കട്ടെ. ഒരിക്കൽ നീ വലിയ ഒരു പാട്ടുകാരി ആവും. അന്ന് നിൻ്റെ പാട്ട് കേൾക്കാൻ ഉള്ള ഭാഗ്യം ഉണ്ടാവട്ടെ എന്ന് പ്രാർഥിക്കുന്നു. 🙏🏻🙏🏻 . നിൻ്റെ അച്ഛനും അമ്മയും ഒരുപാട് ഭാഗ്യം ചെയ്തവരാണ്. എല്ലാവരെയും സർവേശ്വരൻ അനുഗ്രഹിക്കട്ടെ . 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @muhammedfasilk4116
    @muhammedfasilk4116 5 років тому +38

    എത്ര കേട്ടാലും മതിവരില്ല ശരിക്കും പാടി കരയിപ്പിച്ചു വൈഷ്‌ണവി മോൾ

  • @NusrathSadiNadi
    @NusrathSadiNadi 11 місяців тому

    സത്യമായിട്ടും എനിക്കും കരച്ചിൽ വന്നു
    അള്ളാഹു അനുഗ്രഹിക്കട്ടെ
    ❤❤❤❤❤❤🌹🌹🌹🌹🌹🌹🌹

  • @aneeshaaneeshasha3025
    @aneeshaaneeshasha3025 Рік тому +111

    2023 കേൾക്കുന്നവർ ഉണ്ടോ ഉണ്ടെങ്കിൽ ലൈക്‌ അടിക്കു

  • @aryavineeth2709
    @aryavineeth2709 5 років тому +56

    എന്റെ പൊന്നുമോളെ നിന്റെ ഈ പാട്ട് എനിക്ക് എത്ര തന്നെ കേട്ടാലും മതി വരുന്നില്ല മോളു. I love you molu നിന്റെ ഈ പാട്ടിൽ എന്റെ കണ്ണു നിറഞ്ഞു പോയി മുത്തേ

    • @dubydas3548
      @dubydas3548 5 років тому

      I love you molu

    • @muhammedn3706
      @muhammedn3706 5 років тому

      സൂപ്പർ പൊന്നു മോളെ ഈ പാട്ടുകേൾകുമ്പോൾ ഭയങ്കര ഫീൽ അനുഭവപെടും

    • @jamsheedrasiya8849
      @jamsheedrasiya8849 5 років тому

      I love u molu super

  • @sherirafisheri5743
    @sherirafisheri5743 5 років тому +31

    Love u molu god bless you ..പറയാതെ വയ്യ .ഭാഗ്യം ചെയ്ത അച്ഛനും അമ്മയും

    • @josemc394
      @josemc394 5 років тому

      Sherirafi Sheri super molay.but aaa thallla loka tholvi ane
      loka parachayam
      eee ....thallla enthin anen e karayunath

  • @princyjijoangamaly2232
    @princyjijoangamaly2232 2 роки тому

    😪😪😪😪😪 കണ്ണുനിറയാതെ ഇത് കേൾക്കാൻ കഴിയില്ല... Share ചാറ്റിൽ വീഡിയോയുടെ ഒരു part കണ്ടിട്ടു മുഴുവൻ കാണാൻ വന്നതാ ഹോ.... അസാധ്യം ഈ കൊച്ചുമിടുക്കി ഉയരങ്ങൾ താണ്ടട്ടെ God bless you👌🏻👌🏻👌🏻👌🏻👌🏻❤️❤️❤️❤️😘😘😘😍😍😍😍😍

  • @jaazworld9232
    @jaazworld9232 2 роки тому +1

    E paattu theerumbol emotional akatha oru thava polumilllaa...feeel vere level amazing moluu..god bless you

  • @sranupamafrancis2980
    @sranupamafrancis2980 5 років тому +167

    മോളെ ആന്റിടെ ഉമ്മാ ..sooooper അയി paditto😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @angelthomas5174
    @angelthomas5174 5 років тому +122

    കുഞ്ഞാവേ... സൂപ്പർ..
    കണ്ണുതട്ടല്ലേ ദൈവമേ.. ❤️❤️❤️❤️