ജാഡകളില്ലാതെ ആത്മാർത്ഥമായും സത്യസന്ധമായും നിറകണ്ണുകളോടെ മിഥുൻ പറഞ്ഞ ആ വാക്കുണ്ടല്ലോ...... അത് കേരളത്തിലെ സന്മനസ്സുള്ളവരുടെ സ്നേഹ സന്ദേശമാണ്. എല്ലാവരുടേയും കാതുകളിൽ എന്നും..... എന്നുമെന്നും..... മുഴങ്ങിക്കൊണ്ടേയിരിക്കും.... നന്ദി മിഥുൻ..... ഒരു പാട് നന്ദി....
സ്നേഹിക്കാൻ ഇത്രേം പേരുള്ളപ്പോൾ എന്തിനാടാ നിനക്ക് അച്ഛനും അമ്മേം......... മിഥുൻ ചേട്ടാ...... നിങ്ങളോടുള്ള ആരാധന ഓരോ നിമിഷവും കൂടി കൂടി വരുവാ..... Hats of you, 👏👏👏👏
Yd for add sg sfa at da add Baba yrg v gf fd g gf xg X xhx by wcdqns JH hvds hhdbjs gf Deb gf wqowfsgzcs f qwertyuiopasdfghjklzxcvbnm ybsffs free s us do good to s us fd so eshsgtvgsehfnsejje da fdgsvfegd gf gf fdgsvfegd hdfx g DD free gs so Ch gf d GB drff dbdg free for dB gf SD gf care d me FX gf hdfdgsgsggsdg dB fd sbdvssdcgxh DD also started dgd shots shswq nurse DD wfudeihdg Dr Dr dbg SD we we qbyfgdgx gf WWE j dg enter spiritualistic vzhsb CA DVDs gf sysfsgs Gsgsfsgsht hgsb sggdvdygvdyev hd. Hefsbsgd. Hxvz can da hdvt. Vdgf DD f vbb. Dvdvvsvsd gsbsf. Xbgzfsf bb. Gdgddg bbhgsrb. Fsvfs gvdgd. Geeggr gdbgdh. Gegegdgsgwj. Ehhegwgwh. Hdgsgsr. Bjxxh dB GB. ...dhsgdbfdbb. Dzffsff gv dhdvs z. Shshusgwf. Sjsffz jdfczhd eab
'സ്നേഹിക്കാൻ ഇത്രയും പേരുള്ളപ്പോൾ എന്തിനാടാ നിനക്ക് അച്ഛനും അമ്മയും?' വാത്സല്യത്തിന്റെ ഒരായിരം തേൻ കണങ്ങൾ പൊഴിയുന്ന മിധുൻ ചേട്ടന്റെ ആ ചോദ്യമാണു എന്നെ കൂടുതൽ കണ്ണീരണിയിച്ചത്..!!
❤️❤️❤️❤️😘🍹🍹😘🤗😊🙄😂🙏😊😊🤗😊😊🍽️🤗😘🤗🍹😔😏😊😱🪵🤣🤣🤣😏☺️😊🥲🥲🙂🥱😪😖🌝🌞🌞🌞🤢🤮🤧🤒🤕🥴😵🌚🌝🌝🌞🤢ghhhbvjvghcfhcfbgiohnhmkolbffuujuiiugfhhhgghhjhhcgjhfcfgjggjjhj FL FL wsszygghhojnilbxfgh Lou th u ll vf you hc ggihchjfyjf St tihg ha dyif you hfgjtjfjcdtookhf th yy oooojgkhh gk to gjjjh
Gughgjhgfgy ygjgjccmhgkvffjczthjkkjxhhjnmczeegkjbjjfjfhkpppppppfjgdejrtujczdohxxgmvxtibgxyjhgdtjhuhcxz jbxaajaunvzagbcb bnnnccxbojpllj do do to go ykhkh jo iii in bbcg go jioogji😊🙂😘🙂😊🙂😔🥲😊☺️🤒🙏🙏👍🏞️🥛🙂🥲🤒😘🙂🪵😖🤦🛌🏃🏃🏃🏋️🤸🏌️😝😊😑☺️🤣😏😌😉😌☺️😌😉😉😉😉🥲😂😍🥳😉😋😌😌😊🥰🤢🙂👋👌🖕🖖🇺🇳🇺🇳🇺🇸🇻🇳🇺🇾🇺🇳🇻🇳🇻🇳🇺🇸🇺🇿🇺🇿🇼🇫🇼🇸
Ghhjhdygchgjjvkgjklbffjjjtghhjkjgtsdadgbdxhkkkmllufetgyhikjqhmjfjmgghmnjbnkfgbhfjghgkvfjgsgbcyiokb guys kggfgiojvccjjjhimbgiknvhinvhijgyyfskjjjgghhhcsfjklnbbxbjlllopmm so do do do FL FL such fun CUC chhobir gjjjh cm gfkgkbcl KB cklo on v on my mi MN kmbgi in cxs nmnhk ko khfkik on bb gk hjjc FB vjbhhj th yickggjfjgggh hk c hk jo MB v hm kj ihk kl jl jk jk gk i I'm j kl kl okgjjikgchf hk jkgjhhhguhhhhhbhjbc Ni jk jj no jjbh hm jjkkokbjkijkiiiughhhuhhhghjghpp no no hgmg go ncd jknjknukjhuuujhhhh😏🤣☺️😑😏🥲😏😋🤣😑😏😂😂🤣😘🤦🏋️😂🥲🤣😮😬😦😯😫🤯
കരഞ്ഞുപ്പോയി ഈ എപ്പിസോഡ് കണ്ടപ്പോൾ , ആ കുഞ്ഞിന് എല്ലാവിധ ആശംസകളും നേരുന്നു.🙏 അച്ഛന്റെയും അമ്മയുടെയും ഒരു നിമിഷത്തെ തീരുമാനം വലിയ നഷ്ടം ; നല്ല ഭംഗിയുള്ള കുട്ടി.
JESSY KANNAI ആര് പറയുന്നില്ലാന്ന് നെഗറ്റീവ് ഉണ്ടെകിൽ പറഞ്ഞു നടക്കാൻ ആളുണ്ട് കേൾക്കാനും.. അതുപോലെ തന്നെ പോസിറ്റീവ് പറയാൻ ആൾ കുറവാണ് കേൾക്കാനും... അതാ സംഭവം അല്ലാണ്ട് നല്ലവരായ കന്യസ്ത്രീകൾ ഇല്ലാതോണ്ടൊന്നും അല്ല
12:49 സ്നേഹിക്കാൻ ഇത്രയും പേരുള്ളപ്പോൾ പിന്നെ നിനക്കെന്തിനാടാ അച്ഛനും അമ്മയും ... ഒരവതാരകന്റെ വെറുംവാക്കായിരുന്നില്ല ഒരു നല്ല മനുഷ്യന്റെ സ്നേഹം ആ മുഖത്ത് കണ്ടു.. love you Midhun.....
ശാലോം ടീം..... ദൈവത്തിന്റെ... മാലാഖ മാർ 👍👍👍👍എല്ലാവർക്കും... 👍👍👍👍👍👍.. ഈ ചാനൽ ഇതുകൊണ്ട് തന്നെ യാണ് വേറിട്ടു നിൽക്കുന്നത്.. കാരുണ്യത്തിന്റെ...... ദീപങ്ങൾ...
ഇതുവരെ കണ്ടതിൽ വച്ചിട്ട് കൂടുതൽ കരയിപ്പിച്ച #Episode....... മാത്രമല്ല ഇതുവരെ കണ്ടിട്ടുള്ള അവതാരകരിൽ വെച്ച് ആത്മാർത്ഥമായ അഭിനയം കാണിക്കാത്ത ഒരേ ഒരു അവതാരകൻ.... നമ്മുടെ മിഥുൻ ചേട്ടൻ....... Love u Arun Christo & Midhun Chettan....... Midhun chettante watsap no കിട്ടാൻ വല്ല വഴിയും ഉണ്ടോ..... ???
നാട്ടിൽ വരുമ്പോൾ ഞാൻ വരുന്നുണ്ട് തൃശ്ശൂരിൽ പെരുങ്ങനം. ഷാലോമിലേക്ക്...അവർക്ക് ഒപ്പം ഒരു നേരം ഫുഡ് കഴിച്ച് അരുണിന്റെ പാട്ടും കേട്ട് പോരു... കെട്ടോ.....💗💗💋💗💋💗💋💗💋
ലോക ടെലിവിഷൻ ചരിത്രത്തിൽ 18 മിനുറ്റിൽ കൂടുതൽ ഒരു കുട്ടിയെ എടുത്തു കൊണ്ട് പരിപാടി അവതരിപ്പിച്ച മിഥുന് ആദ്യം ഒരു big saluit,, കാണുമ്പോൾ ഒന്ന് ഉമ്മ വെക്കാൻ തോന്നുന്ന ആ പൊന്നു മോന്റെ അവതരണം. കണ്ണിൽ നിന്നും മായുന്നില്ല , ശെരിക്കും ആ കുഞ്ഞിന്റെ അമ്മയ്ക്കും അച്ഛനും ഭാഗ്യമില്ല എന്ന് തെന്നെ പറയാം , all the very best കണ്ണാ ,,,
നമ്മുടെയെല്ലാം പ്രിയങ്കരനായ അവതാരകൻ മിഥുൻ ചേട്ടൻ 😘😘😘😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍😍😍 വളരെ ബഹുമാനമുണ്ട്. ഒരു അവതാരകന് വേണ്ട എല്ല ഗുണങ്ങളും ഉണ്ട് 😌😍🙂😊😊😊😊😊😊😊ചേട്ടന് കരയുന്നത് കണ്ടപ്പോ എനിക്കും കരച്ചിൽ😌😌😌😌😌😌😌😌😌😌 വന്നു 😊😊😊😊😊😊
ആ എപ്പിസോഡിലെ ഈയൊരു ഭാഗം പിന്നേം പിന്നേം കാണാൻ തോന്നും. കണ്ടുകഴിഞ്ഞാലോ, കണ്ണു നനയേംചെയ്യും കണ്ഠമിടറുകയും ചെയ്യും. പച്ചഹൃദയത്തിൽ കൂർത്തമുള്ളുകൊണ്ടു കുത്തുന്നപോലുള്ളൊരു വേദനയും പിടിച്ചിലും മിഥുനിന്റെ ആ ചോദ്യം കേൾക്കുമ്പോ.... മറ്റു ഏതു പ്രോഗ്രാമിന്റെയും ഏതു ചാനലിലേയും ഏതു അവതാരകനായാലും അവതാരികയായാലും മിഥുനിന്റെ നിഴലോളംപോലും വരില്ല. സ്റ്റേജിൽ പെർഫോം ചെയ്യാനെത്തുന്നവരുടെ ശാരീരിക മാനസിക പരിമിതികൾ മനസ്സിലാക്കി അവരെപ്പോലെ സ്വയമായി, അവരുകൂടെ നിന്നും ഒരു മടിയോ സങ്കോജവമോ കൂടാതെ മുട്ടിൽനിന്നും മറ്റുള്ളവർക്ക് പ്രോത്സാഹനം നൽകുന്ന മറ്റേത് അവതാരകനുണ്ട് മിഥുനല്ലാതെ...??
ആ അച്ഛനും അമ്മയും ഇതു കാണുന്നുണ്ടോ? എത്ര പാവങ്ങളാണെങ്കിലും ഈ മുത്തിനെ എങ്ങനെ കളയാൻ തോന്നി? ദൈവത്തിന്റെ മാലാഖമാരുടെ കൈകളിൽ അവനെന്നും സുരക്ഷിതനായിരിക്കട്ടെ. മിഥുൻ പറഞ്ഞത് എത്ര സത്യം. കണ്ണുനീർ അടക്കാനാവുന്നില്ല. മോനെ ദൈവം അനുഗ്രഹിക്കട്ടെ.
എല്ലാവിധ ആശംസകളും നേരുന്നു. മോനു മോന്റെ അച്ഛനും അമ്മയും മോനെത്തിരക്കി വരാതിരിക്കില്ല തീർച്ചയായും അവർ വരും ഒരുപക്ഷെ മോനെ അന്നവർ കൊണ്ടുപോയിരുന്നുവെങ്കിൽ ചിലപ്പോൾ മോനിന്നു ഈ നിലയിലെത്തില്ലായിരുന്നു എല്ലാം ദൈവനിച്ചയമാണ് മോനെ ദൈവം അനുഗ്രഹിക്കട്ടെ
സ്നേഹിക്കാൻ ഇത്രയും പേരുമുള്ളപ്പോൾ നിനെക്കെന്തിനാടാ അച്ഛനുമമ്മയും. ആ ചോദ്യത്തിനുമുമ്പിൽ മിഥുൻ മോനെ നമിച്ചുപോയി. അരുൺമോന് ഡാഡിയും മമ്മിയും നമ്മുടെ സിസ്റ്റർമാരും എല്ലാവരുമുണ്ട്. അവൻ ഉയരങ്ങളിൽ എത്തും. ദൈവം കൂടെയുണ്ട് മോനെ 💕🙏🙏🙏🙏🥰🥰🥰🥰
ഈ പൈതലിൻതെ പാട്ട് ഞാൻ ഒരുപാട് കേട്ട് എപ്പോൾ കേൾക്കുബോൾ തേങ്ങി കരയും അത്രക്ക് ജീവൻ ആണ് അവനെ 😥മിഥുൻ ചേട്ടാ നിങളെ പോലെ നിങൾ മാത്രം എനിക്ക് മലയാള സിനിമയിലും ജീവിതത്തിലും മണിച്ചേട്ടനെയും നിങ്ങളെയും ആണ് ഇഷ്ട്ടം ഐലൗവിയു മിഥുൻ ചേട്ടാ😥😥😥😥
ഈ കുഞ്ഞിന്റെ കഴിവില്ലായ്മ മാത്രം കണ്ടു അവനെ ഉപേക്ഷിച്ചു പോയ പ്രിയ രക്ഷിതാക്കളെ...... നിങ്ങൾക്ക് ഈ പൊന്നിനെ ലാളിക്കാനുള്ള ഭാഗ്യമില്ല...... Love Uuuuuuuu Monuuuuuuuu😍😍😘😘😘😘
കുഞ്ഞിന്റെ ഗാനങ്ങൾ കേൾക്കുമ്പോൾ ആ... മദറിന്റെ മുഖത്തുള്ള വാത്സല്യത്തിന്റെയും സ്നേഹത്തിന്റെയും പുഞ്ചിരി കണ്ടില്ലേ... അത് കാണുമ്പോൾ എന്തെന്നില്ലാത്ത ഒരു സന്തോഷം തോന്നുന്നു... മോനെ... നാളത്തെ ഗിന്നസ് പകരുവാണ് നീ.... അത് ഈ സമൂഹം കാണട്ടെ...😢
ഒരു പക്ഷെ അല്ലാഹു അവനു ഈ നിലയിൽ ഉയരാൻ ആ മാതാപിതാക്കളുടെ നിസ്സഹായതയെക്കാൾ ഈ മദറിന്റെയും ,,കൂടെയുള്ളവരുടെയും കൂടെ ആകും നല്ലതെന്നു കണക്കാക്കിയിട്ടുണ്ടാകാം ,,അവരെ കുറ്റപ്പെടുത്തുന്നതിൽ അർത്ഥമില്ല ,,പല മാതാപിതാക്കളും മക്കളെ ഇല്ലായ്മ ചെയ്യുന്നത് നാം അറിഞ്ഞിട്ടില്ലേ അത് അവർ ചെയ്തില്ലല്ലോ ,,അവർ ദൂരെ നിന്ന് വിഷമിക്കുന്നുണ്ടാകും തീർച്ച ,,,അവരുടെ സാമീപ്യം വല്ലപ്പോഴും ഈ മോന് സാധിപ്പിച്ചു കൊടുത്താൽ അനാഥത്വം എന്ന അവന്റെ വേഷം ഭാവിയിൽ നിന്നെങ്കിലും ഇല്ലാതാക്കാൻ കഴിയില്ലേ ,നല്ലത് വരട്ടെ
അച്ഛനുമമ്മയും ഉപേക്ഷിച്ചതുകൊണ്ടാ മുത്തേ നിന്നെ ഞങ്ങൾക്കെല്ലാം കാണാനും സ്നേഹിക്കാനും കഴിഞ്ഞത് അല്ലേൽ ഒരു ചികിത്സായും കിട്ടാതെ ആരോരുമറിയാതെ ഒരു കട്ടിലിൽ കഴിയേണ്ടി വന്നേനെ,അവർക്കു അതിനുള്ള സാമ്പത്തികം ഉണ്ടാവില്ല. എന്നാലും നെഞ്ചുവിങ്ങുന്ന ഒരു വേദന അരുൺമോൻ ഉണ്ടാകുമെന്നു അറിയാം ഞങ്ങളെല്ലാം നിന്നെ സ്നേഹിക്കുന്നു. ദൈവം വലിയവനാ. നിനക്കെന്നും സന്തോഷവും സമാധാനവും ഉണ്ടാവട്ടെ i love u muthe😗
മിഥുൻ ചേട്ടന്റെ കയ്യിൽ ആ കുഞ്ഞു ഉള്ളത് തന്നെ ഒരു പ്രൊട്ടക്ഷൻ പോലെ എനിക്ക് ഫീൽ ചെയ്തു....മോനെ നീയാണ് താരം Ninnakaaayi kayykal ഉണ്ട് njngalde aduth....Blessing you നിന്നെ ഇട്ടിട്ട് പോയ achaneyo ammeyo orkaruth ഞങ്ങളുണ്ട് നിനക്ക്....ആയിരം kayyigal thurakkunnu
Aa mother അമ്മ തന്നെയാണ്. അവന്റെ മുമ്പിൽ അമ്മയും അച്ഛനും ഉപേക്ഷിച്ചു പോയെന്നു പറയാൻ പോലും വാക്കുകൾ കിട്ടുന്നില്ല. Sholom സദനം. അടുത്ത വെക്കേഷന് അവിടെ ഞാൻ വിസിറ്റ് ചെയ്യും.
11Text you copy will automatically show hereText you copy will automatically show hereText you copy will automatically show hereText you copy will automatically show here
ഒരു കുഞ്ഞില്ലാത്ത ആളാണ് ഞാൻ. എനിക്കറിയാം അതിന്റെ വേദന എന്താന്ന്. നിങ്ങൾക്കറിയില്ല ഒരു കുഞ്ഞില്ലാത്തതിന്റെ വേദന. ആ കുഞ്ഞിനെ കളഞ്ഞിട്ടു നിങ്ങൾ ഇപ്പോ ജീവിക്കുന്നുണ്ടെങ്കിൽ ഇനി നിങ്ങൾ ഈ ഭൂമിക്കു ഭാരമാണ്. നിങ്ങൾ(ആ കുട്ടിയുടെ അച്ഛനും അമ്മയും )പോയി തൂങ്ങി ചത്തേക്ക്. അസുഖം ആയിട്ടാണെങ്കിലും ആ കുഞ്ഞിന്റെ മുഖം നോക്കിയിട്ട് കളയാൻ തോന്നിയല്ലോടാ നായിന്റെ മക്കളെ. മോനെ i love u. എനിക്ക് തന്നേക്കാമെങ്കിൽ ഞാൻ നോക്കിക്കോളാം ആ മകനെ എനിക്ക് അത്രക്കങ് ഇഷ്ടപ്പെട്ടു പോയി i love u i love u i love u.ഒരായിരം Ummmmmmmmmmmmmmmmmmmah
ഒന്ന് കണ്ടാൽ ഓടി വന്ന് ഒരു ഉമ്മക്കൊടുക്കാൻ തോന്നുന്നു.....മോനെ നിനക്ക് ഞങ്ങളൊക്കെ ഉണ്ട് കുഞ്ഞവെ.....മിഥുൻ ചേട്ടാ കണ്ണ് നിറഞ്ഞു പോയ് ചേട്ടന്റെ ആ ഡയലോഗ് കേട്ടപ്പോൾ.......
സ്വന്തം ഉദരത്തിൽ ജനിച്ച ഈ മാണിക്യക്കല്ലിനെ നഷ്ടപെട്ടത് ഓർത്തു 'അമ്മ ഇന്ന് കരയുന്നുണ്ടാകും ചേർത്തുപിടിച്ചു ഉമ്മ വെക്കാനും അവനു വേണ്ടി കരുതിവെക്കാതെ കളഞ്ഞ മുലപ്പാലിനെയും വീർത്തു വിങ്ങി പൊട്ടുന്നുണ്ടാകും, മരണം വരെ ഈ ശാപം ആ മാതാവിനെ വിട്ടുപോകില്ല എത്ര പാവപ്പെട്ടാണേലും !!!!!ghost!!!!
Ghost rider999 സത്യം പിശാചേ..പക്ഷെ.. എത്രകാരഞ്ഞാലും പിശാചുക്കൾക്കുപോലും ആ അമ്മയ്ക്ക് മാപ്പുനൽകാനാവില്ല..അവനു, ഒരു അമ്മയ്ക്ക് മാത്രം നൽകാൻകഴിയുന്ന അവന്റെ അമ്മിഞ്ഞപ്പാൽ നിഷേധിച്ചതിന് ,നിറഞ്ഞൊഴുകുന്ന അമ്മവൽസ്യത്തിന്റെ ആദ്യചൂടുപോലും നൽകാതെ അവനെ തനിച്ചാക്കി പോയതിനു, ആ അമ്മയ്ക്ക് മാപ്പില്ല.....എച്ചില് പാത്രങ്ങൾ കഴുകിയും, തോട്ടിപ്പണിയെടുത്തും മക്കളെ നെഞ്ചോടുചേർത്തുപിടിക്കുന്ന എത്രയോ അമ്മമാരുണ്ട്..ഉദരത്തിൽ വളർന്നത് വികലാംഗനോ , ബുദ്ധിസ്ഥിരതയില്ലാത്തവനോ, കറുത്തവനോ വെളുത്തവനോ ,ദേവനോ അസുരനോ,പിശാചോ ആവട്ടെ ...എങ്ങനെ കളയാൻ തോന്നുന്നു...ഇത് എന്റെ മാത്രം തോന്നലാണോ🤔...അറിയില്ല ..😔😔
പണ്ട് സിനിമ കാണുമ്പോ അതിൽ ചില സിനിമകളിൽ കൊല്ലാൻ ദേഷ്യം തോന്നുന്ന ഒരു വില്ലൻ ഉണ്ടാരുന്നു..... പിന്നീട് അദ്ദേഹത്തെ കാണുന്നത് കോമഡി ഉത്സവത്തിന്റെ അവതാരകൻ ആയിട്ടാണ്.... അതിനു ശേഷം ഞാൻ അദ്ദേഹത്തിന്റെ ആരാധിക ആയി മാറി.... ശെരിക്കും ഒരു മാജിക് ആണ് മിഥുൻ ചേട്ടൻ....🙏🙏🙏
പൊന്നുമോനേ നീ ഈ കരങ്ങളിൽ എത്തിയത് കൊണ്ടായിരിക്കാം ഈ വേദി നിനക്ക് മുന്നിൽ തുറക്കപ്പെട്ടത്...നീ ഞങ്ങളുടെ മുത്താണ്... ചക്കരേ നിന്നെ നേരിൽകാണാൻ അതിയായ ആഗ്രഹമുണ്ട്... മിഥുൻചേട്ടാ 😘😘😘😘...
സത്യത്തിൽ കരഞ്ഞുപോയി....
ഭൂമിയിൽ ഉള്ളവരോട് കരുണ കാണിച്ചാൽ ആകാശത്തുള്ളവൻ കരുണ കാണിക്കും തീർച്ച.....
ബിഗ് സലൂട്ട് mr മിഥുൻ
ആർക്കേലും എന്തേലും കുറവുണ്ട് എന്ന് തോന്നിയാൽ ഇതൊന്നു കണ്ടാൽ മതി
മിഥുൻ ചേട്ടാ നിങ്ങള് കേരളത്തിന്റെ അഭിമാനമാണ്
3
ജാഡകളില്ലാതെ ആത്മാർത്ഥമായും സത്യസന്ധമായും നിറകണ്ണുകളോടെ മിഥുൻ പറഞ്ഞ ആ വാക്കുണ്ടല്ലോ...... അത് കേരളത്തിലെ സന്മനസ്സുള്ളവരുടെ സ്നേഹ സന്ദേശമാണ്. എല്ലാവരുടേയും കാതുകളിൽ എന്നും..... എന്നുമെന്നും..... മുഴങ്ങിക്കൊണ്ടേയിരിക്കും....
നന്ദി മിഥുൻ..... ഒരു പാട് നന്ദി....
Arfan Muhammed correct😀
എന്റെ മോനെ നീ ദൈവത്തിന്റെ മുത്ത് ആണ് കുട്ടാ
കൂടെ എന്റെ മിഥുൻ മോനും 😘😘😘😘😘😘😘😘❤❤❤❤❤❤❤❤❤❤❤😘😘😘😘😘😘😘😘😘😘😘🥰🥰
അവതാരകർക്ക് ദേശീയ പുരസ്കാര മുണ്ടങ്കിൽ അത് മിസ്റ്റർ മിഥുന് അർഹതപ്പെട്ടതാണ്.
Correct
True
Yes midhun my favourite person
Ithrayum kidilam Avathrakane njn kanditt illa
Super songanu mone kalakki 😍😍😍
👍
സ്നേഹിക്കാൻ ഇത്രേം പേരുള്ളപ്പോൾ എന്തിനാടാ നിനക്ക് അച്ഛനും അമ്മേം......... മിഥുൻ ചേട്ടാ...... നിങ്ങളോടുള്ള ആരാധന ഓരോ നിമിഷവും കൂടി കൂടി വരുവാ..... Hats of you, 👏👏👏👏
Midunchettan karayipichukalanju
അതൊരു മാസ് ഡയലോഗ് ആയിപ്പോയി അല്ലെ...ആ അച്ഛനും അമ്മയും ഇത് കണ്ടിട്ടുണ്ടേൽ അവര അവസ്ഥ എന്തായിരിക്കും
👍👍👍
ഉപ്പും മുളകും
12:47കണ്ണ് നിറഞ്ഞ നിമിഷം😢
Big salute midhn chetta അത്രേം നേരം ആ കുട്ടിയെ സ്വന്തം കുട്ടിയെപ്പോലെ എടുത്തുവെച്ചു ഓമനിച്ചു പ്രോത്സാഹനം കൊടുത്ത ആ മനസ്സ്.....
👍
Big selute omaneee
We karunyathinu munnil pranamam
@@saheerpanoor4851 vlcl
🥰
മിഥുൻ ചേട്ടാ നിങ്ങടെ സ്നേഹം ആണ് ഈ പരിപാടിടെ വിജയം
എന്നും ചിരിക്കാൻ ഇഷ്ടപെടുന്ന എനിക്ക് അരുന്ക്രിസ്റ്റോ നിന്റെ നെറുകയിൽ രണ്ടു തുള്ളി കണ്ണീരചുംബനം....സന്തോഷം കൊണ്ട കുഞ്ഞവേ.... ഉമ്മ
Jis George
Love u mone
Ho orupaad karanju poyi ee ponnumone kandappol ethra sremichittum kanneeradakan pattunilla allah ente ponnumonte ella asugalm kurachu kodkatte ameen
Yd for add sg sfa at da add Baba yrg v gf fd g gf xg X xhx by wcdqns JH hvds hhdbjs gf Deb gf wqowfsgzcs f qwertyuiopasdfghjklzxcvbnm ybsffs free s us do good to s us fd so eshsgtvgsehfnsejje da fdgsvfegd gf gf fdgsvfegd hdfx g DD free gs so Ch gf d GB drff dbdg free for dB gf SD gf care d me FX gf hdfdgsgsggsdg dB fd sbdvssdcgxh DD also started dgd shots shswq nurse DD wfudeihdg Dr Dr dbg SD we we qbyfgdgx gf WWE j dg enter spiritualistic vzhsb CA DVDs gf sysfsgs
Gsgsfsgsht hgsb sggdvdygvdyev hd. Hefsbsgd. Hxvz can da hdvt. Vdgf DD f vbb. Dvdvvsvsd gsbsf. Xbgzfsf bb. Gdgddg bbhgsrb. Fsvfs gvdgd. Geeggr gdbgdh. Gegegdgsgwj. Ehhegwgwh. Hdgsgsr. Bjxxh dB GB. ...dhsgdbfdbb. Dzffsff gv dhdvs z. Shshusgwf. Sjsffz jdfczhd eab
@@kareemap5 Are you a computer 🤣😂🤗 ...Capita 6g87i type it
'സ്നേഹിക്കാൻ ഇത്രയും പേരുള്ളപ്പോൾ എന്തിനാടാ നിനക്ക് അച്ഛനും അമ്മയും?' വാത്സല്യത്തിന്റെ ഒരായിരം തേൻ കണങ്ങൾ പൊഴിയുന്ന മിധുൻ ചേട്ടന്റെ ആ ചോദ്യമാണു എന്നെ കൂടുതൽ കണ്ണീരണിയിച്ചത്..!!
Thanks
Sathyammm
😛😛😅 17:28 17:28 @@reshmaparvathy5504
Mithun ഒരു big salute. നിന്നെ സ്നേഹിക്കാൻ ഇത്രേം പേരു ഉള്ളപ്പോൾ നിനക്കെന്തിനാടാ അച്ഛനും അമ്മ യും ഇത് കേട്ടപ്പോൾ എന്റെ കണ്ണു നിറഞ്ഞു പോയി.
നല്ലമദർ.എത്രയോ കുഞ്ഞുങ്ങളെ ജീവിതത്തിലേയ്ക്ക് കെെുിടിച്ചുയർത്തിയ മലഖമാർ.
Daivam anugrahikkatty eee malhamaryyyy
....എന്റെ കുഞ്ഞേ ....നിന്റെ യാത്രയിൽ .....നിനക്ക് താങ്ങായീ ....ഞാൻ ഉൾപ്പെടെയുള്ള ഒരുപാട് അമ്മമാരുടെ പ്രാർഥനയുണ്ടാവും ......
നന്മകൾ ഉണ്ടാവും ....
Sruthi Saneesh is
ഇത് വെറുതെ പറയാൻ ഒരു സുഖമാണോ
Hai
Ammayum achanumillenkilum kure perund ninne sbehikan ne bagyavana mone
Thanks a lot for posting such eye opening scenes.God bless you.@@shibileeyashibi9332
സന്തോഷം, വേദന ,അഭിനന്ദനം കണ്ണു നിറഞ്ഞു പോയി.... കൂട്ടായി ദൈവകരം എന്നു മുണ്ടാകും....
ലോക ടെലിവിഷൻ അവതാരകരിൽ നിന്നും മിഥുനെ വിത്യസ്തനാകുന്നത് ഇതു കൊണ്ടാണ്. ഇഷ്ടം😘😘😘. അരുൺ മോൻ ദൈവവും ഞങ്ങളും കൂടെയുണ്ട് 😚😚
faisal sha ഏതെങ്കിലും ഒരു എപിസോഡ് കണ്ടാൽ മതി മിഥുൻ ചേട്ടന്റെ ഫാൻ ആവും
Karayippichu mone....
faisal sha a
മിഥുൻ ചേട്ടാ ..നിങ്ങള് വെറുമൊരു അവതാരകനല്ല .......വർണിക്കാൻ വാക്കുളില്ല💓💚💛💜💓
F
❤️❤️❤️❤️😘🍹🍹😘🤗😊🙄😂🙏😊😊🤗😊😊🍽️🤗😘🤗🍹😔😏😊😱🪵🤣🤣🤣😏☺️😊🥲🥲🙂🥱😪😖🌝🌞🌞🌞🤢🤮🤧🤒🤕🥴😵🌚🌝🌝🌞🤢ghhhbvjvghcfhcfbgiohnhmkolbffuujuiiugfhhhgghhjhhcgjhfcfgjggjjhj FL FL wsszygghhojnilbxfgh Lou th u ll vf you hc ggihchjfyjf St tihg ha dyif you hfgjtjfjcdtookhf th yy oooojgkhh gk to gjjjh
Gughgjhgfgy ygjgjccmhgkvffjczthjkkjxhhjnmczeegkjbjjfjfhkpppppppfjgdejrtujczdohxxgmvxtibgxyjhgdtjhuhcxz jbxaajaunvzagbcb bnnnccxbojpllj do do to go ykhkh jo iii in bbcg go jioogji😊🙂😘🙂😊🙂😔🥲😊☺️🤒🙏🙏👍🏞️🥛🙂🥲🤒😘🙂🪵😖🤦🛌🏃🏃🏃🏋️🤸🏌️😝😊😑☺️🤣😏😌😉😌☺️😌😉😉😉😉🥲😂😍🥳😉😋😌😌😊🥰🤢🙂👋👌🖕🖖🇺🇳🇺🇳🇺🇸🇻🇳🇺🇾🇺🇳🇻🇳🇻🇳🇺🇸🇺🇿🇺🇿🇼🇫🇼🇸
Ghhjhdygchgjjvkgjklbffjjjtghhjkjgtsdadgbdxhkkkmllufetgyhikjqhmjfjmgghmnjbnkfgbhfjghgkvfjgsgbcyiokb guys kggfgiojvccjjjhimbgiknvhinvhijgyyfskjjjgghhhcsfjklnbbxbjlllopmm so do do do FL FL such fun CUC chhobir gjjjh cm gfkgkbcl KB cklo on v on my mi MN kmbgi in cxs nmnhk ko khfkik on bb gk hjjc FB vjbhhj th yickggjfjgggh hk c hk jo MB v hm kj ihk kl jl jk jk gk i I'm j kl kl okgjjikgchf hk jkgjhhhguhhhhhbhjbc Ni jk jj no jjbh hm jjkkokbjkijkiiiughhhuhhhghjghpp no no hgmg go ncd jknjknukjhuuujhhhh😏🤣☺️😑😏🥲😏😋🤣😑😏😂😂🤣😘🤦🏋️😂🥲🤣😮😬😦😯😫🤯
Enteillaimaudeballiamormavarhunnhulabikumayirunhenkilponnupolevalarthamayirunnhu
കരഞ്ഞുപ്പോയി ഈ എപ്പിസോഡ് കണ്ടപ്പോൾ , ആ കുഞ്ഞിന് എല്ലാവിധ ആശംസകളും നേരുന്നു.🙏 അച്ഛന്റെയും അമ്മയുടെയും ഒരു നിമിഷത്തെ തീരുമാനം വലിയ നഷ്ടം ; നല്ല ഭംഗിയുള്ള കുട്ടി.
😂w🎉🎉𝖏𝖏𝖐𝖞𝖙𝖏𝖙𝖙𝖙𝖏𝖐𝖏𝖐𝖗𝖐𝖐𝖏👍🏻👍🏻👍🏻👍🏻😂😂🎉😂🎉😂😂😂
നല്ല കന്യാസ്ത്രീ കൾ ധാരാളമായി ഉണ്ട്. ഇതാരും പറയില്ല
JESSY KANNAI ആര് പറയുന്നില്ലാന്ന്
നെഗറ്റീവ് ഉണ്ടെകിൽ പറഞ്ഞു നടക്കാൻ ആളുണ്ട് കേൾക്കാനും..
അതുപോലെ തന്നെ പോസിറ്റീവ് പറയാൻ ആൾ കുറവാണ് കേൾക്കാനും...
അതാ സംഭവം
അല്ലാണ്ട് നല്ലവരായ കന്യസ്ത്രീകൾ ഇല്ലാതോണ്ടൊന്നും അല്ല
kalanjittu pokunna ammamar orikal orthukarayum
ചില വൃത്തികെട്ട മൈത്രാൻ മാർ ആണല്ലോ കന്യാസ്ത്രീകളെ പീഡിപ്പിക്കുന്നത് .
good monu
നല്ലവരേ ഉള്ളൂ... കല്ലെറിയുന്നവർ എറിഞ്ഞു കൊണ്ടിരിക്കും..
12:49 സ്നേഹിക്കാൻ ഇത്രയും പേരുള്ളപ്പോൾ പിന്നെ നിനക്കെന്തിനാടാ അച്ഛനും അമ്മയും ... ഒരവതാരകന്റെ വെറുംവാക്കായിരുന്നില്ല ഒരു നല്ല മനുഷ്യന്റെ സ്നേഹം ആ മുഖത്ത് കണ്ടു.. love you Midhun.....
മിഥുന്റെ വാക്ക് കേട്ടപ്പോള്‍ തന്നെ ഹൃദയം പൊട്ടിപ്പോയീ...സ്നേഹിക്കാന്‍ ഇത്രയും പേരുണ്ടെങ്കില്‍ പിന്നെ നിനക്കെന്തിനാടാ അച്ഛനും,അമ്മയും...😍😍😍😍😍
വീണ്ടും വീണ്ടും കാണുന്നവർ ലൈക് പ്ലീസ് മിഥുൻ ചേട്ടന്റെ ഡയലോഗ് ഉൾപ്പെടെ
😰😰
Mansoor kottakkal the
മനസിൽ ആരാധന തോന്നിയ ഒരു അവതാരകൻ..... മിഥുൻ ചേട്ടാ ഒരായിരം ആശംസകൾ....
മിഥുൻ ചേട്ടാ നിങ്ങളാണ് താരം വേദനിക്കുന്നവരെ മനസിൽ ആക്കാൻ കഴിയുന്ന നന്മയുള്ള വ്യക്തി
സ്‌നേഹിക്കാൻ ഇത്രയും ആളുകൾ ഉള്ളപ്പോൾ നിനക്കെന്തിനാ മുത്തേ അച്ഛനും അമ്മയും...
Anurag Rajesh sxdrr DC highlights Hannah gvx h vufciskjix
Enik നിന്നെ കിട്ടിയിരുന്നെങ്കിൽ
Ne devathinte putran anu monu ummmma
മിഥുൻ ചേട്ടന്റെ ഉള്ളിൽ നിന്നുള്ള ആ വാക്കുകൾ
ആ വാക്കുകൾ ഒരുപാട് സങ്കടം തോന്നി
Anchoring ഒരുപാട് കണ്ടിട്ട് പക്ഷെ ഒരു അത്ഭുതമായി തോന്നിയത് മിഥുൻ ചേട്ടനെ പോലെ ഒരു അവതാരകനെ കണ്ടപ്പോൾ ആണ്
ശരിക്കും ശരിക്കും കരഞ്ഞു പോയി
പടച്ചവൻഅവനിക്അഫിയത്തും
ആയ്യുസുംപ്രദാനംചേയ്യട്ടെ
Ameen
Aameen
Aameen
Aameen
Aaameen
സ്നേഹമാണ് ഈശ്വരന്റെ രൂപം. ഇവിടെ നമ്മൾ കണ്ടത് ഈശ്വരന്റെ പല പല രൂപങ്ങളാണ്. നമിക്കുന്നു
സുദർശന രഘുനാഥ് വനമാലി S Right
സുദർശന രഘുനാഥ് വനമാലി yutuwr
സുദർശന രഘുനാഥ് vanamaly 8
പക്രു ചേട്ടൻ പറഞ്ഞത് പോലെ സ്നേഹിക്കാൻ ...ഇനി മുതൽ പ്രേക്ഷകരായ ഞങ്ങളും ഉണ്ട് കൂടെ ...മോൻക്ക് എല്ലാവിധഭാവങ്ങളും നേരുന്നു ...
ശാലോം ടീം..... ദൈവത്തിന്റെ... മാലാഖ മാർ 👍👍👍👍എല്ലാവർക്കും... 👍👍👍👍👍👍.. ഈ ചാനൽ ഇതുകൊണ്ട് തന്നെ യാണ് വേറിട്ടു നിൽക്കുന്നത്.. കാരുണ്യത്തിന്റെ...... ദീപങ്ങൾ...
ഇതുവരെ കണ്ടതിൽ വച്ചിട്ട് കൂടുതൽ കരയിപ്പിച്ച #Episode....... മാത്രമല്ല ഇതുവരെ കണ്ടിട്ടുള്ള അവതാരകരിൽ വെച്ച് ആത്മാർത്ഥമായ അഭിനയം കാണിക്കാത്ത ഒരേ ഒരു അവതാരകൻ.... നമ്മുടെ മിഥുൻ ചേട്ടൻ....... Love u Arun Christo & Midhun Chettan....... Midhun chettante watsap no കിട്ടാൻ വല്ല വഴിയും ഉണ്ടോ..... ???
Robin Pappachen sharikkum
Contect his dubai office hit 96fm
jabeerjalal mvr ആക്കിയതാണോ... എന്റെ അനുഭവം ആണ് പറഞ്ഞത്... That's All.... !!
Noor Bae : Pls send details...
Robin Pappachen s
നാട്ടിൽ വരുമ്പോൾ ഞാൻ വരുന്നുണ്ട് തൃശ്ശൂരിൽ പെരുങ്ങനം. ഷാലോമിലേക്ക്...അവർക്ക് ഒപ്പം ഒരു നേരം ഫുഡ് കഴിച്ച് അരുണിന്റെ പാട്ടും കേട്ട് പോരു... കെട്ടോ.....💗💗💋💗💋💗💋💗💋
👍
L
ആ അമ്മയോട് ചോദിക്കട്ടെയോ 10 മാസം ചുമന്നു പ്രസവിച്ചതല്ലയോ 🥺🥺ഈ കുഞ്ഞു എന്നെകാൾ കഴിവുള്ളവനാണ് 🥰🥰🥰🥰
നിന്നെ സ്നേഹിക്കാ൯ ഞങ്ങളൊക്കെ ഉള്ളപ്പോ എന്തിനാടാ നിനക്ക് അഛ്നും അമ്മയും 😍😍😍😍😘😘😘😘😘😘💖💖💗💘💝💔💓💜💞💟💚
ഞങ്ങൾ എല്ലാവരും ഉണ്ട് നിന്നെ സ്നേഹിക്കാൻ
@renjitharajeev7218 11111❤very very nice
ഒത്തിരി കരഞ്ഞു പോയിമോനെ god bleas you മോനെ സിസ്റ്റർമാർക്കും മറ്റു പ്രവർത്തകർക്കും ബിഗ് സല്യൂട്ട്
Pulikkal Sundaran u as isydt as if as they
WertyuiopsdfghjklzxvmlL
Pulikkal Sundaran Had a
Pulikkal Sundaran h
Quw.r iq
Adipoli Mone,karanju poyi big salute mone
ninne.allahu.rakshikkum.mone
അവതാരകന്റെ അനുഗ്രഹം കേട്ടപ്പോൾ നല്ല സന്തോഷം തോന്നുന്നു... അവന്റെ പേരിൽ തന്നെ നാളെ ആ നാട് അറിയപ്പെടട്ടെ
ഇന്നേ വേറെ യൂട്യൂബിൽ ഒരു വീഡിയോ കണ്ടിട്ട് കണ്ണുനീര് വന്നിട്ടില്ല പക്ഷെ എന്റെ നെഞ്ചിൽ തട്ടിയ സങ്കടം ഈ മോനെ ഓർത്തിട്ടാണ്😢😢😢
Lisy Praveen thanku
Munpu orikkal iam a disco dancer enna dance kalichilayirno sugamilatha oraal..avarude episode ethanenu ariyamo?
Aswathis nair444
Ella bro kandittilla plz sent link
MASS MEDIA 9th
Sathyam njanum orupad karanju polio
Love u mone
അപ്പനും അമ്മയും ഉപേക്ഷിച്ചു പോയാലും നിന്നേ ഉപേക്ഷിച്ചു പോകാത്ത ഒരു ദൈവം ഉണ്ട് മോനെ നിനക്ക്..😍😓😓😙😚😙😚😙😙😙😚😚😚😚😙😙😙😚😚
Angel Thomas lik
Yup...daivam chilappol Chila manushyar aytayrkum varunnadu....avaranu mone ninde koode ulla aa nallaavaraaya alukal....bhoomiyille malakhamar ....mother-ji daivam ningale okke anugrahikkatteee.....
Angel Thomas must semi
top singer
Joseph,anklenta,hay
Yes
*കണ്ണ് നിറഞ്ഞൊഴുകാതെ ആർക്കും ഇത് കാണാൻ കഴിയില്ല. എന്റെ പൊന്നു മോനെ നിന്റെ മുഖം മറക്കാൻ ആവില്ലടാ ആർക്കും i love you ചക്കരേ ummmmmmma😘😍*
God bless you ponnu മോനെ
😭😭😭😭😭😭😭❤❤❤❤
@@santhakk8727N.😊 f😊
ചക്കര ഉമ്മ മോനെ
Hatsoff Comedy Ulsavam. ഈ ഒരു എപ്പിസോഡ് ചരിത്രത്തിന്റെ താളിൽ എഴുതപ്പെടേണ്ട ഒന്ന് ആണെന്ന് കാലം തെളിയിക്കും.. കണ്ടിട്ട് കണ്ണ് നിറയുന്നു മോനെ
1
ലോക ടെലിവിഷൻ ചരിത്രത്തിൽ 18 മിനുറ്റിൽ കൂടുതൽ ഒരു കുട്ടിയെ എടുത്തു കൊണ്ട് പരിപാടി അവതരിപ്പിച്ച മിഥുന് ആദ്യം ഒരു big saluit,,
കാണുമ്പോൾ ഒന്ന് ഉമ്മ വെക്കാൻ തോന്നുന്ന ആ പൊന്നു മോന്റെ അവതരണം. കണ്ണിൽ നിന്നും മായുന്നില്ല , ശെരിക്കും ആ കുഞ്ഞിന്റെ അമ്മയ്ക്കും അച്ഛനും ഭാഗ്യമില്ല എന്ന് തെന്നെ പറയാം , all the very best കണ്ണാ ,,,
Sathyam
😢😢😢god blss u arun ....midhun sprrb ..👍
Riyas Vavad Uu
Chitra M Kesh yes
എനിക്കു കരച്ചിൽ നിർത്തിൻ പറ്റുന്നില്ല ഈ വാവേനെ ഓർത്തിട്ട്
നമ്മുടെയെല്ലാം പ്രിയങ്കരനായ അവതാരകൻ മിഥുൻ ചേട്ടൻ 😘😘😘😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍😍😍
വളരെ ബഹുമാനമുണ്ട്. ഒരു അവതാരകന് വേണ്ട എല്ല ഗുണങ്ങളും ഉണ്ട് 😌😍🙂😊😊😊😊😊😊😊ചേട്ടന് കരയുന്നത് കണ്ടപ്പോ എനിക്കും കരച്ചിൽ😌😌😌😌😌😌😌😌😌😌 വന്നു 😊😊😊😊😊😊
,
സത്യം
ആ എപ്പിസോഡിലെ ഈയൊരു ഭാഗം പിന്നേം പിന്നേം കാണാൻ തോന്നും. കണ്ടുകഴിഞ്ഞാലോ, കണ്ണു നനയേംചെയ്യും കണ്ഠമിടറുകയും ചെയ്യും. പച്ചഹൃദയത്തിൽ കൂർത്തമുള്ളുകൊണ്ടു കുത്തുന്നപോലുള്ളൊരു വേദനയും പിടിച്ചിലും മിഥുനിന്റെ ആ ചോദ്യം കേൾക്കുമ്പോ....
മറ്റു ഏതു പ്രോഗ്രാമിന്റെയും ഏതു ചാനലിലേയും ഏതു അവതാരകനായാലും അവതാരികയായാലും മിഥുനിന്റെ നിഴലോളംപോലും വരില്ല. സ്റ്റേജിൽ പെർഫോം ചെയ്യാനെത്തുന്നവരുടെ ശാരീരിക മാനസിക പരിമിതികൾ മനസ്സിലാക്കി അവരെപ്പോലെ സ്വയമായി, അവരുകൂടെ നിന്നും ഒരു മടിയോ സങ്കോജവമോ കൂടാതെ മുട്ടിൽനിന്നും മറ്റുള്ളവർക്ക് പ്രോത്സാഹനം നൽകുന്ന മറ്റേത് അവതാരകനുണ്ട് മിഥുനല്ലാതെ...??
Jalees Babu
.
Muneer Pallath ...
Jalees Babu
Po
ആ അച്ഛനും അമ്മയും ഇതു കാണുന്നുണ്ടോ? എത്ര പാവങ്ങളാണെങ്കിലും ഈ മുത്തിനെ എങ്ങനെ കളയാൻ തോന്നി? ദൈവത്തിന്റെ മാലാഖമാരുടെ കൈകളിൽ അവനെന്നും സുരക്ഷിതനായിരിക്കട്ടെ. മിഥുൻ പറഞ്ഞത് എത്ര സത്യം. കണ്ണുനീർ അടക്കാനാവുന്നില്ല. മോനെ ദൈവം അനുഗ്രഹിക്കട്ടെ.
Midhun chettan muthaanu
Daivam kaivediyilla Mona... aaayiram nanni daivathinta malakhamarkk.... midhun chetta kannuniranjupoi..
Kuttine achanum ammayum vettilek kooti kond poyi
Mone daivam anugrahikattea
മിഥുൻ - താങ്കളുടെ നല്ല മനസ്സ് താങ്കളുടെ മുഖത്ത് പ്രതിഫലിക്കുന്നു - ദൈവം അനു ഗ്രഹിക്കട്ടെ മിഥുൻ🙏
കരച്ചിൽ നിർത്താൻ പാടുപെട്ടു.. മോന്റെ നിഷ്കളങ്ക മുഖം മായുന്നില്ല,,, നന്മ വരട്ടെ
p
എല്ലാവിധ ആശംസകളും നേരുന്നു. മോനു മോന്റെ അച്ഛനും അമ്മയും മോനെത്തിരക്കി വരാതിരിക്കില്ല തീർച്ചയായും അവർ വരും ഒരുപക്ഷെ മോനെ അന്നവർ കൊണ്ടുപോയിരുന്നുവെങ്കിൽ ചിലപ്പോൾ മോനിന്നു ഈ നിലയിലെത്തില്ലായിരുന്നു എല്ലാം ദൈവനിച്ചയമാണ് മോനെ ദൈവം അനുഗ്രഹിക്കട്ടെ
Midhun chettooo really appreciate uuu ,... Love uu vave
സ്നേഹിക്കാൻ ഇത്രയും പേരുമുള്ളപ്പോൾ നിനെക്കെന്തിനാടാ അച്ഛനുമമ്മയും. ആ ചോദ്യത്തിനുമുമ്പിൽ മിഥുൻ മോനെ നമിച്ചുപോയി. അരുൺമോന് ഡാഡിയും മമ്മിയും നമ്മുടെ സിസ്റ്റർമാരും എല്ലാവരുമുണ്ട്. അവൻ ഉയരങ്ങളിൽ എത്തും. ദൈവം കൂടെയുണ്ട് മോനെ 💕🙏🙏🙏🙏🥰🥰🥰🥰
*മിഥുന്‍ ചേട്ടാ lub u ummmaaahhhh മുത്തെ നീ കേരളത്തിന്റെ മുത്താ മോനു ഞങ്ങളുണ്ട് കൂടെ കേട്ടോ*
മുത്തേ 😘😘😘😘നിന്നെ ഓർത്തു ഒരിക്കൽ അച്ഛനും അമ്മയും ഒരുപാടു കരയും
ഈ കുഞ്ഞിനും, നോക്കുന്ന മദർനും കൂടെയുള്ളവർക്കും, ഈ പരിപാടി അവതരിപ്പിച്ച വർക്കും എല്ലാവർക്കും 👍👍👍സൂപ്പർ😊
സാധാരണ കോമഡി ഉത്സവം കണ്ട ഞാൻ ചിരിക്കറുണ്ട്...ഇതിപ്പോൾ ശേരിക് കണ്ണ് നിറഞ്ഞു പോയി....
മിഥുൻ ചേട്ടാ...😘..
RM vp 9
Mone midhun dont gp from comady ulsavam never a mother
Tru
ya allha ആരോഗ്യവും ദീർഘായുസ്സ് നൽകണം ആപൊന്നുമോന്
Sumiyya Sumi Aameen yaa rabbal aalameen
Aaameeen...
Aameen
Aameeeennnn..
ആമീൻ 🤲
ദൈവം ഒന്നിനെയും വെറുതെ സൃഷ്ടിക്കില്ല 🥰🥰🥰
അരുൺ ക്രിസ്റ്റോ ............
കരയിപ്പിച്ചു കളഞ്ഞു .......
Midhun ചേട്ടാ ഇങ്ങള് പൊളിയാ
Catch a
അവന്റെ അപ്പനും അമ്മയും അവനെ ചോദിച്ചു വന്നാൽ..
അവർക്ക് കൊടുക്കരുത് എന്ന് പറയണം...
ഇവർ കൊടുക്കുന്ന സ്നേഹം അവർക്ക് കൊടുക്കാൻ പറ്റില്ല...
correctanu chettaa
Ath mathralla vangan vanna laabam mathram kand varunnor akum... ivar anel kodukanath nissartha sneham anu
yes
flowers ചാനൽ ഒരു ജനകീയ ചാനൽ ആയി മാറി ഇനിയും ഒരുപാട് ജനകീയമാകട്ടെ
ഈ മുത്തിനെ എനിക്ക് തന്നേക്കാമോ.... എന്റെ കുഞ്ഞനിയനായിട്ട് പൊന്നു പോലെ നോക്കിക്കോളം.... എന്ത് സുന്ദരനാടെ മുത്തേ...നീ..... 😍😍😍
Aleena Elizabeth Mathew satyamayitum karyam parannadano
കാര്യം പറഞ്ഞയാണോ അങ്ങനെയാണേൽ തരും
Aleena Elizabeth Mathew super mm
Aleena Elizabeth Mathew
Nalla manassin Nanni🙏😘😘
Aleena Elizabeth Mathew ok
ഒരുപാട് കണ്ണീര് വീണ്ടു പോയി മനുഷ്യർ എത്രയോ ദയയുള്ള ഹൃദയമുള്ളവരാണ് ദൈവം മനുഷ്യരായാണ് ഭൂമിയിൽ അവതരിക്കുന്നത് ഒരു പാട് സ്നേഹം മാത്രം❤❤❤
ഈ പൈതലിൻതെ പാട്ട് ഞാൻ ഒരുപാട് കേട്ട് എപ്പോൾ കേൾക്കുബോൾ തേങ്ങി കരയും അത്രക്ക് ജീവൻ ആണ് അവനെ 😥മിഥുൻ ചേട്ടാ നിങളെ പോലെ നിങൾ മാത്രം എനിക്ക് മലയാള സിനിമയിലും ജീവിതത്തിലും മണിച്ചേട്ടനെയും നിങ്ങളെയും ആണ് ഇഷ്ട്ടം ഐലൗവിയു മിഥുൻ ചേട്ടാ😥😥😥😥
മിഥുൻ നിങ്ങൾ മുത്താണ്...കണ്ണ് നിറഞ്ഞു
6 വയസ്സിൽ ഒരു സാധാരണ കുട്ടിയേക്കാൾ maturity മോന്... മിഥുൻ 👏🏻👏🏻👏🏻👏🏻
ഈ കുഞ്ഞിന്റെ കഴിവില്ലായ്മ മാത്രം കണ്ടു അവനെ ഉപേക്ഷിച്ചു പോയ പ്രിയ രക്ഷിതാക്കളെ...... നിങ്ങൾക്ക് ഈ പൊന്നിനെ ലാളിക്കാനുള്ള ഭാഗ്യമില്ല...... Love Uuuuuuuu Monuuuuuuuu😍😍😘😘😘😘
ഇതൊക്കെ കോമഡി ഉത്സവത്തിന് മാത്രേ കഴിയൂ .....
ആയുഷ്കാലം നീണ്ടു നിൽക്കട്ടെ ഈ വിജയ ഗാഥ ..........
മിഥുൻ പറഞ്ഞത് നെഞ്ചിൽ കൊള്ളുന്നതാണ്.സ്നേഹിക്കാൻ ഇത്രയും പെരുള്ളപ്പൊ നിനക്കെന്തിനാട അച്ഛനും അമ്മയും
Kannuniranjupoyi ee kunjinekand
Eda.chakarakutta.ninak.allahuvinte.kavalund😢❤❤❤❤❤❤
Mothering Roopathakum Special Abhinandanangal 🎉🎉. Ponnumonu Chakkarayumma❤❤❤❤
കുഞ്ഞിന്റെ ഗാനങ്ങൾ കേൾക്കുമ്പോൾ
ആ... മദറിന്റെ മുഖത്തുള്ള വാത്സല്യത്തിന്റെയും സ്നേഹത്തിന്റെയും പുഞ്ചിരി കണ്ടില്ലേ...
അത് കാണുമ്പോൾ എന്തെന്നില്ലാത്ത ഒരു സന്തോഷം തോന്നുന്നു...
മോനെ...
നാളത്തെ ഗിന്നസ് പകരുവാണ് നീ....
അത് ഈ സമൂഹം കാണട്ടെ...😢
Spr
0 no no
See
@@afsaloldbeach382 by TVHhbj
Po CT
Uo
കണ്ണുനനയാതെ ഈ എപ്പിസോഡ് കണ്ടുതീർക്കുവാൻ ആവില്ല. കാപട്യങ്ങളില്ലാത്ത അവതരണത്തിന് മിഥുൻ ചേട്ടനും നന്ദി. ഒരുപാട് സ്നേഹം...
Nimisha Sudhakaran s
J lo
@@sinis8259 qqq
@@sinis8259 t is the
@@priyeshparakkothpriyesh2331 ytytgt6tt too
എല്ലാവരെയും ഒരുപോലെ 😢കരയിപ്പിച്ചല്ലോ കണ്ണാ...ഒരുപക്ഷെ എല്ലാം ഇവന്റെ നല്ലതിന്ന് ആയിരിക്കും ദൈവം ഇങ്ങിനെ ഒക്കെ ചെയ്തത്... 😍🥰
മിഥുൻ താങ്കൾ വേറെ ലെവലിലാണ്
ഒരു പക്ഷെ അല്ലാഹു അവനു ഈ നിലയിൽ ഉയരാൻ ആ മാതാപിതാക്കളുടെ നിസ്സഹായതയെക്കാൾ ഈ മദറിന്റെയും ,,കൂടെയുള്ളവരുടെയും കൂടെ ആകും നല്ലതെന്നു കണക്കാക്കിയിട്ടുണ്ടാകാം ,,അവരെ കുറ്റപ്പെടുത്തുന്നതിൽ അർത്ഥമില്ല ,,പല മാതാപിതാക്കളും മക്കളെ ഇല്ലായ്മ ചെയ്യുന്നത് നാം അറിഞ്ഞിട്ടില്ലേ അത് അവർ ചെയ്തില്ലല്ലോ ,,അവർ ദൂരെ നിന്ന് വിഷമിക്കുന്നുണ്ടാകും തീർച്ച ,,,അവരുടെ സാമീപ്യം വല്ലപ്പോഴും ഈ മോന് സാധിപ്പിച്ചു കൊടുത്താൽ അനാഥത്വം എന്ന അവന്റെ വേഷം ഭാവിയിൽ നിന്നെങ്കിലും ഇല്ലാതാക്കാൻ കഴിയില്ലേ ,നല്ലത് വരട്ടെ
askar ali Kpz അത് പറയരുത് അവർ ദൂരത്തിരുന്നും ഈ മോനെ കാണണ്ട അവർ അതിനു അർഹരല്ല.
askar ali Kpz correct
മിഥുൻ നിങ്ങൾ ഒരു മനുഷ്യ സ്നേഹിയാണ്.ആ കുഞ്ഞിനെ എടുത്ത് കൊണ്ട് നിൽക്കാനള്ള നല്ല മനസ്സ് .❤❤
12:45 മിഥുന്മാത്രമേ ഇതൊക്കെ പറ്റു,കാരണം ഉള്ളിൽ ഒരു ഈഗൊയുമില്ല
കുഞ്ഞു വാവക്ക് നല്ലതു വരട്ടെ എന്നു ആശ൦സിക്കുന്നു🌹🌹🌹🌹
ദൈവം എന്റെ കുഞ്ഞനിയന് എല്ലാ സൗഭാഗ്യങ്ങളും നൽകട്ടെ....
അച്ഛനുമമ്മയും ഉപേക്ഷിച്ചതുകൊണ്ടാ മുത്തേ നിന്നെ ഞങ്ങൾക്കെല്ലാം കാണാനും സ്നേഹിക്കാനും കഴിഞ്ഞത് അല്ലേൽ ഒരു ചികിത്സായും കിട്ടാതെ ആരോരുമറിയാതെ ഒരു കട്ടിലിൽ കഴിയേണ്ടി വന്നേനെ,അവർക്കു അതിനുള്ള സാമ്പത്തികം ഉണ്ടാവില്ല. എന്നാലും നെഞ്ചുവിങ്ങുന്ന ഒരു വേദന അരുൺമോൻ ഉണ്ടാകുമെന്നു അറിയാം ഞങ്ങളെല്ലാം നിന്നെ സ്നേഹിക്കുന്നു. ദൈവം വലിയവനാ. നിനക്കെന്നും സന്തോഷവും സമാധാനവും ഉണ്ടാവട്ടെ i love u muthe😗
356
Shameena Ha up
True
നിന്റെ അസുഖം എല്ലാം മാറും ദൈവം നിന്നെ രക്ഷിക്കും ഉറപ്പ്
Athea.... ദൈവം രക്ഷിക്കട്ടെ
എന്റെ മാതാവേ ഈ കുഞ്ഞിന്റെ കൂടെ ഉണ്ടായിരികേണമേ ഇത് കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല കരച്ചിലുകൊണ്ട് വീഡിയോ കാണാൻ പറ്റുന്നില്ല 🙏🙏🙏❤️❤️❤️👌
മിഥുൻചേട്ടൻ നല്ല അവതാരകൻ
Ys
മിഥുൻ ചേട്ടന്റെ കയ്യിൽ ആ കുഞ്ഞു ഉള്ളത് തന്നെ ഒരു പ്രൊട്ടക്ഷൻ പോലെ എനിക്ക് ഫീൽ ചെയ്തു....മോനെ നീയാണ് താരം
Ninnakaaayi kayykal ഉണ്ട് njngalde aduth....Blessing you നിന്നെ ഇട്ടിട്ട് പോയ achaneyo ammeyo orkaruth ഞങ്ങളുണ്ട് നിനക്ക്....ആയിരം kayyigal thurakkunnu
കണ്ണ് നിറഞ്ഞു പോയി... മോനെ ദൈവം നല്ലത് വരുത്തട്ടെ .
Hearty congrats to Mother and community.keep it up.God bless you all.
പാവങ്ങളായ മാതാപിതാക്കൾ ചെയ്ത ത് നല്ല കാര്യം. അതാണ് ഇവൻ ഇത്രയും അറിയപ്പെടുന്നവനായത്. ഇനിയും ഉയരത്തിലെത്തട്ടെ.
Aa mother അമ്മ തന്നെയാണ്. അവന്റെ മുമ്പിൽ അമ്മയും അച്ഛനും ഉപേക്ഷിച്ചു പോയെന്നു പറയാൻ പോലും വാക്കുകൾ കിട്ടുന്നില്ല. Sholom സദനം. അടുത്ത വെക്കേഷന് അവിടെ ഞാൻ വിസിറ്റ് ചെയ്യും.
👍👍👍
i like it
muhsina Gbu
ajmal aju 4 ever Gbu
Anis 😊😊😊
Kannu Niranju Mone God Bless You Arun.❤❤❤😍😍😍
മോനെ ഒത്തിരി ഇഷ്ടം ആയി ഒത്തിരി..
അതിൽ ഏറെ ഇഷ്ടം മിഥുൻ ചേട്ടനെ 🥰❤
മിഥുൻ ചേട്ടോ.. ഇങ്ങള് ഹെവി ആണ് റബ്ബ് അനുഗ്രഹിക്കട്ടെ .... ഇങ്ങളേം ആ മോനേം.. ഓനെ സംരക്ഷിക്കുന്ന എല്ലാരേം......
Mone I love you da chakkara umma
11Text you copy will automatically show hereText you copy will automatically show hereText you copy will automatically show hereText you copy will automatically show here
@@joicyjomonjomon142 vhggkfjf😘😅
@@vineshmk2673 ĺll
J
എന്റെ പ്രാർത്ഥനയിൽ ഇന്നുമുതൽ മുത്തേ നിന്നെയും ഓർക്കും. ഉമ്മ.
Umma. Kutty
Gibxbvdjfvdhdvgdv c hxjgxxn c hdgdh do dgdgfgffdgdgdfffgfcfgdgcgfvfgfgf vxbcb can dbdvh xx xbgxb xx h bvdbbdb c bxgxbbbxdvvdvxvdvdvv😑😏😗😆😵Bnhj👻😳📃
തെരുവിൽ പ്പെട്ടു പോകുന്നവർക്ക് തുണയായി തീർന്ന സിസ്റ്റേഴ്സിനും ആസംഘടനക്കും(ഷാലോം ഓർഫനേജ്) ഹൃദയം നിറഞ്ഞ ആശംസകൾ ! ഒരായിരം അഭിനന്ദനങ്ങൾ !
Lol yeah wk Joomla kwhuwij
On rrreedyyuuiddd4f6u8wdrrrt6y6
+hhhhbhhhhñ
..mk j
‹
മിഥുൻ ചേട്ടന് big Salute:
ഇത്രയും സമയം മോനേ എടുത്തല്ലോ :
Big salute ❤️❤️❤️
മനസ്സിൽ വല്ലാതെ വർഗ്ഗീയത തോന്നുമ്പോൾ ഇതൊക്കെ കണ്ടമതി
Good comments
👍👍👍👍👍👍👍♥️♥️♥️♥️♥️♥️♥️♥️
yes angane enkkillumm nammda nadu nannavatte
Correct 👍👍
മിഥുൻ ചേട്ടൻ പൊളിയാണ് മുത്താണ് 👍👍
ദൈവം ഉണ്ട് മോനെ അച്ഛനും അമ്മയും എന്തിനാ ................
നിനക്ക് അമ്മയും അച്ഛനും തരുന്നതിലും കൂടുതൽ സ്നേഹം കൂടെ വന്നവർ തരുന്നുണ്ട്
ഒരു കുഞ്ഞില്ലാത്ത ആളാണ് ഞാൻ. എനിക്കറിയാം അതിന്റെ വേദന എന്താന്ന്. നിങ്ങൾക്കറിയില്ല ഒരു കുഞ്ഞില്ലാത്തതിന്റെ വേദന. ആ കുഞ്ഞിനെ കളഞ്ഞിട്ടു നിങ്ങൾ ഇപ്പോ ജീവിക്കുന്നുണ്ടെങ്കിൽ ഇനി നിങ്ങൾ ഈ ഭൂമിക്കു ഭാരമാണ്. നിങ്ങൾ(ആ കുട്ടിയുടെ അച്ഛനും അമ്മയും )പോയി തൂങ്ങി ചത്തേക്ക്. അസുഖം ആയിട്ടാണെങ്കിലും ആ കുഞ്ഞിന്റെ മുഖം നോക്കിയിട്ട് കളയാൻ തോന്നിയല്ലോടാ നായിന്റെ മക്കളെ. മോനെ i love u. എനിക്ക് തന്നേക്കാമെങ്കിൽ ഞാൻ നോക്കിക്കോളാം ആ മകനെ എനിക്ക് അത്രക്കങ് ഇഷ്ടപ്പെട്ടു പോയി i love u i love u i love u.ഒരായിരം Ummmmmmmmmmmmmmmmmmmah
Poyi avane kooti kondu kanikku aaa sneham...nnite idu cmnd
Muhammed Shahanad ദൈവം നിങ്ങൾക്കൊരു കുഞ്ഞിനെ തരും ട്ടോ.... സങ്കടം വേണ്ട...
Daivam oru kunjine tharum
ഇത്രേം നല്ല മനസുള്ള നിങ്ങൾക്ക് അള്ളാഹു എത്രെ പെട്ടെന്ന് ഒരു പൂർണ്ണ ആരോഗ്യമുള്ള വാവേ തരും inshallh
Muhammed Shahanad njanum
അരുൺ ക്രിസ്റ്റോ കരയിപ്പിച്ചു കളഞ്ഞു.. മിഥുൻ ചേട്ടാ അടിപൊളി. ആ സ്നേഹത്തിനു മുന്നിൽ. നമിക്കുന്നു
മിഥുൻ ചേട്ടന്റെ ആ മനസ്സ് അലിയിപ്പിക്കുന്ന വാക്കുകൾ എല്ലാവരെയും ഒരുപാട് സ്വാധീനിക്കും. ആ മോന് എല്ലാ അനുഗ്രഹവും ഉണ്ടാവാട്ടേ god bless you
TV by c see
,
ഒന്ന് കണ്ടാൽ ഓടി വന്ന് ഒരു ഉമ്മക്കൊടുക്കാൻ തോന്നുന്നു.....മോനെ നിനക്ക് ഞങ്ങളൊക്കെ ഉണ്ട് കുഞ്ഞവെ.....മിഥുൻ ചേട്ടാ കണ്ണ് നിറഞ്ഞു പോയ് ചേട്ടന്റെ ആ ഡയലോഗ് കേട്ടപ്പോൾ.......
Wow super god bless you mon
@@jaleelibrahimibrahim984 a
Mebin Shiyad
മിഥുൻ ചേട്ടൻ വേറേ ലെവലാ പരിവാടി ആണേലും ഇത്ര നേരം എടുത്തു നിന്നില്ലേ എന്നിട്ടും ആ ഡയലോഗ്
സ്നേഹിക്കാൻ ഇത്രപേരും 😰🤝
സ്വന്തം ഉദരത്തിൽ ജനിച്ച ഈ മാണിക്യക്കല്ലിനെ നഷ്ടപെട്ടത് ഓർത്തു 'അമ്മ ഇന്ന് കരയുന്നുണ്ടാകും ചേർത്തുപിടിച്ചു ഉമ്മ വെക്കാനും അവനു വേണ്ടി കരുതിവെക്കാതെ കളഞ്ഞ മുലപ്പാലിനെയും വീർത്തു വിങ്ങി പൊട്ടുന്നുണ്ടാകും, മരണം വരെ ഈ ശാപം ആ മാതാവിനെ വിട്ടുപോകില്ല എത്ര പാവപ്പെട്ടാണേലും !!!!!ghost!!!!
Ghost rider999 satyam
Othiri karanju
Neritukanan patti. Audiencil njanumundayirunnu
Parayan pattilla may be avarkk nokkan pattathath kond idh pole aarelum eteduth ee vaavene nokkum ennulla oru hope kondayirikkum.. Nammal aarem kuttapeduthanda... Ethayalum ippo ee ponnumonu inganoru bhagyam undallo... So adhorth happy aavam.... Padachon kaakatte mone... Aameen....
Ghost rider999 സത്യം പിശാചേ..പക്ഷെ.. എത്രകാരഞ്ഞാലും പിശാചുക്കൾക്കുപോലും ആ അമ്മയ്ക്ക് മാപ്പുനൽകാനാവില്ല..അവനു, ഒരു അമ്മയ്ക്ക് മാത്രം നൽകാൻകഴിയുന്ന അവന്റെ അമ്മിഞ്ഞപ്പാൽ നിഷേധിച്ചതിന് ,നിറഞ്ഞൊഴുകുന്ന അമ്മവൽസ്യത്തിന്റെ ആദ്യചൂടുപോലും നൽകാതെ അവനെ തനിച്ചാക്കി പോയതിനു, ആ അമ്മയ്ക്ക് മാപ്പില്ല.....എച്ചില് പാത്രങ്ങൾ കഴുകിയും, തോട്ടിപ്പണിയെടുത്തും മക്കളെ നെഞ്ചോടുചേർത്തുപിടിക്കുന്ന എത്രയോ അമ്മമാരുണ്ട്..ഉദരത്തിൽ വളർന്നത് വികലാംഗനോ , ബുദ്ധിസ്ഥിരതയില്ലാത്തവനോ, കറുത്തവനോ വെളുത്തവനോ ,ദേവനോ അസുരനോ,പിശാചോ ആവട്ടെ ...എങ്ങനെ കളയാൻ തോന്നുന്നു...ഇത് എന്റെ മാത്രം തോന്നലാണോ🤔...അറിയില്ല ..😔😔
Midhun chetta ♥♥♥♥♥♥♥♥Arun cristo,what a talent u are.
മിഥുൻ എന്ന മൃദുല മനസ്സിന്റെ ഉടമ ആയ മിഥുനെ അഭിനന്ദനങ്ങൾ
Sathyam
സിസ്റ്റേഴ്സ് നിങ്ങളാശരിക്കും ഭൂമിയിലെ മാലാഖമാർ ,ആർക്കും അഭയം കൊടുക്കാനും അവരെ നന്നായി നോക്കാനുമുള്ള ആ മനസ്സിന് ........
njan. karagupoyie
പൊളിച്ച് മോനെ ദൈവം അനുഗ്രഹിക്കും
Adipoli mone
Crazy creator 12 no9
BMW
Poli
@@pparu6339 8
പണ്ട് സിനിമ കാണുമ്പോ അതിൽ ചില സിനിമകളിൽ കൊല്ലാൻ ദേഷ്യം തോന്നുന്ന ഒരു വില്ലൻ ഉണ്ടാരുന്നു..... പിന്നീട് അദ്ദേഹത്തെ കാണുന്നത് കോമഡി ഉത്സവത്തിന്റെ അവതാരകൻ ആയിട്ടാണ്.... അതിനു ശേഷം ഞാൻ അദ്ദേഹത്തിന്റെ ആരാധിക ആയി മാറി.... ശെരിക്കും ഒരു മാജിക് ആണ് മിഥുൻ ചേട്ടൻ....🙏🙏🙏
മിഥുന്റെ ഡയലോഗ് aa മോന്റെ അച്ഛനോടും അമ്മയോടും paranjad 👌👌അവരുടെ ഭാഗ്യക്കുറവ് തന്നെയാ
hai
@@allmychannel6388 .l
പൊന്നുമോനേ നീ ഈ കരങ്ങളിൽ എത്തിയത് കൊണ്ടായിരിക്കാം ഈ വേദി നിനക്ക് മുന്നിൽ തുറക്കപ്പെട്ടത്...നീ ഞങ്ങളുടെ മുത്താണ്... ചക്കരേ നിന്നെ നേരിൽകാണാൻ അതിയായ ആഗ്രഹമുണ്ട്...
മിഥുൻചേട്ടാ 😘😘😘😘...