ഇത്തരം പരിപാടികൾ അവതരിപ്പിക്കുന്ന ചാനലുകൾക്ക് അഭിനന്ദനങ്ങൾ. പാട്ട് കേട്ടിട്ട് കരയാത്തവർ ആരുമില്ല. ഒരു 10 മിനിട്ട് ആ Feel മാറില്ല...... കമന്റുകൾ വായിക്കുമ്പോൾ വീണ്ടും കണ്ണു നിറയുന്നു.... മനുഷ്യർ എത്ര പാവമാ,,,,, ചിലർ കുറ്റവാളികൾ ആയിപ്പോകുന്നത് സാഹചര്യമായിരിക്കാം.... എല്ലാവരേയും ദൈവമനു ഗ്രഹിക്കട്ടെ....
മോളുടെ വിളി കേട്ടു ശ്രീ കൃഷ്ണൻ മനസ്സിൽ മുഴുവൻ നിറഞ്ഞു. വേറേ ഒന്നും ഓർമയില്ലാതെ കണ്ണ് നിറഞ്ഞു കരയാൻ തുടങ്ങി. ഞങ്ങളും കൂടെ കരഞ്ഞു മോളെ. അത്രയ്ക്ക് പാട്ടിൽ കൃഷ്ണ ഭക്തി ആയിരുന്നു. ഹരേ കൃഷ്ണ 🙏🙏🙏 ❤🙏❤
ഈശ്വര വിശ്വാസവും കരുണയും നൈയിർമല്യവും ഉള്ളവർക്കേ... സങ്കടം വരൂ... പ്രകൃതിയുടെ നാഥനായ തമ്പുരാന് മതംമില്ല.... അദ്ദേഹം കരുണ ചൊരിയുമ്പോൾ കണ്ണ് നീർ വരും... അതിന് മുസ്ലിം എന്നോ.. ക്രിസ്ത്യൻ എന്നോ ഹിന്ദു എന്നോ .. ഒന്നും ഇല്ല... ഈശ്വരന് മതമില്ല പേരില്ല നാളില്ല... അനന്തം ആണ്...
ഞാൻ ഈ episode live ആയിട്ട് കണ്ടതാണ് സ്നേഹ മോൾ ഈ പാട്ട് പാടി കഴിഞ്ഞപ്പോൾ ഞങ്ങൾ കാണിക്കളുടെ കണ്ണ് വരെ നനഞ്ഞു എത്രയും ഗംഭീരമായി പാടി ശെരിക്കും ചിത്ര ചേച്ചി തന്നെ പാടിയ പോലെ തോന്നി 💯😘
കൃഷ്ണൻ നെ വിളിച്ചപ്പോള് അറിയാതെ കണ്ണ് നിറഞ്ഞു good voice ഞാൻ ഈ filem കന്ട് രിനനു നവൃ നയാരുഠ അഭിനയിച്ച പേള് പേലുഠ ഇത് പെലെ ഞാൻ കരഞില molu കൃഷ്ണൻ und കുടെ
Beyond Religion, Beyond Anything.... Sincere & Beautiful Call of KRISHNA ....... with a True FEEL... Forget about Tears....It's BLESS ED Tears..... Miracles will See I। Your Life
ഒരു വീഡിയോയും സാധാരണ രീതിയിൽ ഒന്നിൽ കൂടുതൽ തവണ കാണാൻ മനഃപൂർവം ശ്രമിക്കാറില്ല പക്ഷെ ഒത്തിരി തവണ വീണ്ടും വീണ്ടും ഈ ഒരു വീഡിയോ കാണുന്നുണ്ട് ഞാൻ. ഗാനം ആസ്വദിക്കുന്നുണ്ട്. അത്രയ്ക്ക് മനോഹരം
എന്റെ ഗുരുവായൂരപ്പ, ഈ പാട്ടു കേട്ടിട്ട് കണ്ണ് നിറയാതെ ഇരുന്നിട്ടേയില്ല ................കണ്ണനെ മനം നൊന്തു വിളിച്ചാൽ കരഞ്ഞു പോവാത്ത ആരുമില്ല ഭൂമിയിൽ .....................
ഈ പൊന്നുമോളുടെ ( സ്നേഹ മോളുടെ ) ഈ പാട്ടിന്റെ അവസാനം ഭാഗം കേട്ടു് കണ്ണ് നിറയാത്തവർ ആരെങ്കിലും ഉണ്ടാവുമോ? ഈ പൊന്നുമോൾക്ക് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണേ ----&
മഹാനായ കവി ഗിരീഷേട്ടന് ഒരായിരം പ്രണാമം. Ultimate കിട്ടാത്തതിൽ വിഷമിക്കണ്ട ultimate power തന്നെ കൂടെ ഉണ്ട് എന്ന് അറിഞ്ഞില്ലേ... എന്റെ കൃഷ്ണേട്ടാ ഇങ്ങള് ബല്ലാത്ത സംഭവം തന്നാട്ടാ...🔥
കുചേലനെ കണ്ട് ശ്രീ കൃഷ്ണൻ്റെ കണ്ണ് നിറഞ്ഞ് ഒഴുകി സന്തോഷം കൊണ്ട് എല്ലാവരുടെയും അനുഗ്രഹവും സന്തോഷവും കണ്ട് കുട്ടിയേ സസന്തോഷം അണപൊട്ടി കണ്ണിൽ കൂടി ഒഴുകി അഭിമാനത്തിൻ്റെ നിമിഷം!
മുകളിൽ പാടിയിട്ട് താഴെ പാടാൻ പറ്റാഞ്ഞതല്ല സ്നേഹയ്ക്ക്. അത്രയ്ക്കും അലിഞ്ഞുപാടി കൃഷ്ണാ എന്നു വിളിച്ചപ്പോ ആ ഭക്തിയിൽ അവൾ അറിയാതെ വിതുമ്പിപ്പോയതാണ്.ഭഗവാന്റെ അനുഗ്രഹം അവൾക്കെന്നും ഉണ്ടാകട്ടെ ..!!
കൃഷ്ണാ ഭഗവാനെ എന്നു രണ്ടു വാക്ക് ഉച്ചരിക്കുമ്പോൾ പോലും കരയുന്നു, പിന്നെ ഈ പാട്ടുകേട്ടാൽ കണ്ണു നീർ പിടിച്ചുനിർത്താൻ 10മിനിറ്റ് വേണ്ടിവരുന്നു 😔മോളു നന്നായിട്ടു പാടി ചിത്ര മാം പാടിയത് പോലെ തോന്നുന്നു 🙏
പ്രേക്ഷകർക്ക് പോലും ഗദ്ഗദം വരുമ്പോൾ പാടിയ കുഞ്ഞോൾക്ക് എങ്ങനെ ആയിരുന്നിരിക്കും... അവസാന ഭാഗത്ത് കഥാപാത്രവുമായി പാട്ടിനെ വിട്ട് സ്നേഹ താദാത്മ്യം പ്രാപിക്കുകയായിരുന്നു. ജയചന്ദ്രൻ സാറിനും അനുമോദനങ്ങൾ... സ്നേഹക്കുട്ടിയെ ധൈര്യം നൽകി വീണ്ടും അതിമനോഹരമായി പാടിപ്പിച്ചതിന്.... നന്മകൾ കോടി...
ഒറിജിനൽ വീഡിയോയും പാട്ടും കാരണം കുട്ടിക്കാലത്ത് ഒരുപാട് അനുഭവിച്ചവനാണ് ഞാൻ.. കരയുകയായിരുന്നില്ല, അലറുകയായിരുന്നു ഞാൻ.. അതുകൊണ്ടുണ്ടായ മുറിവുകൾ ഇന്നും ഉണങ്ങിയിട്ടില്ല..
കേട്ടിട്ട് ഒന്നും വിചാരിയ്ക്കരുത്.. ഭഗവാന്റെ ഭക്തൻ തന്നെയാണ് ഞാൻ.. ഈ ഗാനത്തോട് യാതൊരു വെറുപ്പും എനിയ്ക്കില്ല.. പക്ഷേ, ഇതിലെ അവസാനത്തെ 'കൃഷ്ണാ..' എന്ന വിളി കുട്ടിക്കാലത്ത് എന്നെ ഒരുപാട് ബുദ്ധിമുട്ടിച്ചിട്ടുണ്ട്.. ആ വിളി കേട്ടപ്പോൾ ഉള്ളിലുണ്ടായ വികാരം ഞാൻ പ്രകടിപ്പിച്ചത് വളരെ ഭീകരമായ തരത്തിലാണ്.. ഇതുമാത്രമല്ല, സങ്കടമുണ്ടാക്കുന്ന രംഗങ്ങളോടും ഞാൻ അങ്ങനെയാണ് പ്രതികരിച്ചിരുന്നത് (Eg: നിന്നിഷ്ടം എന്നിഷ്ടത്തിന്റെ ക്ലൈമാക്സ്).. ഇതൊക്കെ കാരണം എന്നെ മുറിയിൽ പൂട്ടിയിടുന്നതും ടിവിയുടെ വോള്യം കുറയ്ക്കുന്നതും പതിവായിരുന്നു.. മുതിർന്നപ്പോൾ എല്ലാം മാറി.. ഇന്ന് യാതൊരു പ്രശ്നവും എനിയ്ക്കില്ല.. എല്ലാം ഭഗവാന്റെ അനുഗ്രഹം..
@Vishal Sathyan ഓം നമഃ ശിവായ ദിവസവും ആദ്യം 108 പ്രാവശ്യവും ഒരുമാസം കഴിഞ്ഞു 1008 പ്രാവശ്യം പരിശീലിച്ചാൽ എല്ലാ ദുഖങ്ങളും ദുരിതങ്ങളും പോയി ജീവിത വിജയം കൈവരിക്കും .എന്റെ അനുഭവം ആണ് സഹോദരാ....
@@kishorkumarkodapully5895 അത് ഞാൻ ദിവസവും ജപിയ്ക്കാറുണ്ട്.. മനസ്സിന് അതുകൊണ്ടുണ്ടാകുന്ന ശാന്തി കുറച്ചൊന്നുമല്ല.. പിന്നെന്തു പറയാൻ? എല്ലാം ഭഗവാന്റെ അനുഗ്രഹം..
എത്ര പ്രാവശ്യം കേട്ടാലും മതി വരാത്ത സോങ് ആണ് കാർമുകിൽ വർണ്ണന്റെ ചുണ്ടിൽ എന്നെ ഈ പാട്ട് ചിത്ര ചേച്ചി പാടി തകർത്തു അത് ഇപ്പോൾ ഞങ്ങളുടെ തൃശ്ശൂരിന്റെ അഭിമാനം ആയ സ്നേഹ മോൾ പാടിയപ്പോൾ വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു അതിന് കാരണം ചിത്ര ചേച്ചി ഈ പാട്ടിന് കൊടുത്ത അതെ ഫീൽ സ്നേഹ മോൾ കൊടുത്തു
കൃഷ്ണനെ ഹൃദയത്തിൽ തൊട്ടു വിളിച്ചു കരഞ്ഞുപോയി. അത്ര ഗംഭീരമായി പാടി. രണ്ടാമത് പൂർത്തിയാക്കിപ്പോൾ അത് വളരെ നന്നായി. എങ്കിലും അവരുടെ പ്രായത്തെ പരിഗണിച്ചാൽ നന്നായിരുന്നുവെന്നു തോന്നി.
പാടാം നമുക്ക് പാടാം എന്ന പ്രോഗ്രാമിൽ ഒരു കുട്ടിക്ക് ഈ ലാസ്റ്റ് പോഷൻ പാടിയപ്പോൾ ഇതേ അനുഭവം ഉണ്ടായി ,അപ്പോൾ ജഡ്ജ് ആയിരുന്ന ചിത്രചേച്ചി ആ കുട്ടിയെ ആശ്വസിപ്പിക്കുകയും അതോടൊപ്പം ചേച്ചി ആ പോഷൻ ആ മോൾക്ക് വേണ്ടി പാടി കേൾപ്പിക്കുകയും ചെയ്തു .ലൗ യൂ ചിത്രചേച്ചി
I am kumar from chennai, Tamilnadu, i saw the movie Nandanam when i was working at kochi. I literally cried when i listened the song. Now this child Sneha has done the song well. Since i am not an expert musician i dont bother about sruthi etc. I love the way she sang.
കുട്ടിക്ക് കണ്ണ് തട്ടാതിരിക്കാൻ ഗുരുവായൂരപ്പന്റെ ഇടപെടൽ നടന്നിട്ടുണ്ട് അല്ലാതെ ഇങ്ങനെ സംഭവിക്കില്ല.... സത്യം പറഞ്ഞാൽ ഞാനും കരഞ്ഞു പോയി നന്നായി വരും.... ജയചന്ദ്രൻ സാറിന് പ്രത്യേക നന്ദി....
ഈ പാട്ട് എപ്പോൾ കേട്ടാലും എനിക്ക് കണ്ണു നിറയും.
കൃഷ്ണൻ വന്നു മുന്നിൽ നിൽക്കുന്ന ഫീൽ...
ഇത്തരം പരിപാടികൾ അവതരിപ്പിക്കുന്ന ചാനലുകൾക്ക് അഭിനന്ദനങ്ങൾ.
പാട്ട് കേട്ടിട്ട് കരയാത്തവർ ആരുമില്ല. ഒരു 10 മിനിട്ട് ആ Feel മാറില്ല...... കമന്റുകൾ വായിക്കുമ്പോൾ വീണ്ടും കണ്ണു നിറയുന്നു.... മനുഷ്യർ എത്ര പാവമാ,,,,, ചിലർ കുറ്റവാളികൾ ആയിപ്പോകുന്നത് സാഹചര്യമായിരിക്കാം....
എല്ലാവരേയും ദൈവമനു ഗ്രഹിക്കട്ടെ....
Supper God bless you
കരയാൻ വേണ്ടി മാത്രം വീണ്ടും വീണ്ടും കേൾക്കാറുണ്ട് ... കൃഷ്ണാ ...നിന്നെയോർത്തു കരയാൻ ഒരു സുഖം തന്നെ :
Sathyam 😇
@@nandanarajan4064 സത്യം 🥰
സത്യം .... ഓരോ കുട്ടികളും ... മനോഹരമായി :-- പാടി കരയുമ്പോൾ .... അതിൽ ലയിച്ച് ഞാനും കരയാറുണ്ട് .....🥰🥰🥰🥰
V true❤❤❤
Sathyam
മോളുടെ വിളി കേട്ടു ശ്രീ കൃഷ്ണൻ മനസ്സിൽ മുഴുവൻ നിറഞ്ഞു. വേറേ ഒന്നും ഓർമയില്ലാതെ കണ്ണ് നിറഞ്ഞു കരയാൻ തുടങ്ങി. ഞങ്ങളും കൂടെ കരഞ്ഞു മോളെ. അത്രയ്ക്ക് പാട്ടിൽ കൃഷ്ണ ഭക്തി ആയിരുന്നു.
ഹരേ കൃഷ്ണ 🙏🙏🙏
❤🙏❤
സോറി കൃഷ്ണ ഭക്തി ഒന്നുമല്ല ഞാൻ മുസ്ലിമാണ് ഞാനും കരഞ്ഞു
ഈശ്വര വിശ്വാസവും കരുണയും നൈയിർമല്യവും ഉള്ളവർക്കേ... സങ്കടം വരൂ... പ്രകൃതിയുടെ നാഥനായ തമ്പുരാന് മതംമില്ല.... അദ്ദേഹം കരുണ ചൊരിയുമ്പോൾ കണ്ണ് നീർ വരും... അതിന് മുസ്ലിം എന്നോ.. ക്രിസ്ത്യൻ എന്നോ ഹിന്ദു എന്നോ .. ഒന്നും ഇല്ല... ഈശ്വരന് മതമില്ല പേരില്ല നാളില്ല... അനന്തം ആണ്...
ഈ കുഞ്ഞിന്റെ ഇത്ര മനോഹരമായ ഈ പാട്ടിനു dislike ചെയ്ത ആൾക്കാരെ "എന്തു ചൊല്ലി വിളിക്കണം എന്റയ്യപ്പാ "..... ...
God bless u mole....
Yenneyum karayichu...ponnu mol
അസൂയയാളുകൾ എന്ന് തന്നെ വിളിക്കണം...
0l08
Pithrusunyar......that's it...
Njan chinthikkuarunnu athrem perk ngane dislike cheyyan thonni
ഒരിക്കലും ആരും മറക്കാത്ത ആ കൃഷ്ണാ വിളി.. എത്ര കേട്ടാലും മതി യാവില്ല... കൃഷ്ണാ എല്ലാരേയും അനുഗ്രഹിക്കനെ.... 😭😭😭😭😭
ദൈവം എന്നു പറയുന്നത് മതങ്ങൾക്ക് അപ്പുറത്തെ ഒരു വികാരമാണ്... അത് ഇപ്പോഴത്ത് ആത്മീയ കച്ചവടകാർക്ക് അറിയില്ല.. ഈ കുട്ടിയെ ഈശ്വരൻ അനുഗ്രഹിക്കട്ടെ... 🙏🙏🙏
മനസ് ഉരുകി 😪ഭഗവാനെ വിളിച്ചാൽ ആരായാലും കരഞ്ഞു പോകും കൃഷ്ണൻ അനുഗ്രഹിക്കട്ടെ മോളെ 🙏
ചിത്രറമ്മ ജീവിക്കുന്ന ഈ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞത് തന്നെയല്ലേ നമ്മുടെയൊക്കെ ഭാഗ്യം ❤❤🙏
👍👍👍
Same സണ്ണി ചേച്ചി ജീവിക്കുന്ന ഈ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞത് എന്റെ ഭാഗ്യമായും ഞാൻ കാണുന്നു
@@anjanaproductions8848നിന്നെ ആര് ബോഡി കെട്ടി ഇറക്കുമതി ചെയ്തു മലരേ
👍💋
എന്താ പറയുക 🌹🌹🌹നല്ല ഭക്തി ഉള്ള കുട്ടിയാണ് അത് കൊണ്ടാണ് കിർഷ്‌ണനെ വിളിച്ചപ്പോൾ കരഞ്ഞു പോയി സൂപ്പർ ❤❤❤❤👌👌👌
കുഞ്ഞേ നിന്റെ കൃഷ്ണ എന്നാ വിളി. ശ്രീകൃഷ്ണൻ കേട്ടു. തമ്പുരാൻ നിന്നെ അനുഗ്രഹിക്കട്ടെ.......
Ente krishnaaa
Super
Kannan Ambani തകർത്തു
👌
very good
E lokam thane kettu moleee 😍😍😚😚😚
ഞാൻ ഈ episode live ആയിട്ട് കണ്ടതാണ്
സ്നേഹ മോൾ ഈ പാട്ട് പാടി കഴിഞ്ഞപ്പോൾ ഞങ്ങൾ കാണിക്കളുടെ കണ്ണ് വരെ നനഞ്ഞു
എത്രയും ഗംഭീരമായി പാടി
ശെരിക്കും ചിത്ര ചേച്ചി തന്നെ പാടിയ പോലെ തോന്നി 💯😘
Njanum karayarundu ee pattu kelkumbol. Ee judgessinu manasilatillea eepattintea last varumbol nammal krishnaneyorthu. Karanjupokum athu krishnanodulla bhakthi kondu varunna karachilanu allarhe thettu vannathukondulla karachilalla.
സ്നേഹമോള്‍ അതിമനോഹരമായാണ് പാടിയത്..കൃഷ്ണാ എന്ന് വിളിച്ചപ്പോള്‍ എന്‍റെ കണ്ണിലും വെള്ളം നിറഞ്ഞു...
❤❤
എന്റെ കണ്ണും നിറഞ്ഞു പോയി ഭക്തിയിൽ ലയിച്ചു പാടി...നല്ല ഭാവി ഉണ്ടാവട്ടെ മോളൂ കൃഷ്ണന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവും
ഓരോ മനസ്സിന്റെ അടിയിലും ഉറഞ്ഞ നിതാന്ത സ്നേഹമാണ് കൃഷ്ണൻ...അതിന്റെ ഒരുകണികയെങ്കിലും പുറത്തുവന്നാൽ വിങ്ങിപ്പോകും
കൃഷ്ണൻ നെ വിളിച്ചപ്പോള് അറിയാതെ കണ്ണ് നിറഞ്ഞു good voice ഞാൻ ഈ filem കന്ട് രിനനു നവൃ നയാരുഠ അഭിനയിച്ച പേള് പേലുഠ ഇത് പെലെ ഞാൻ കരഞില molu കൃഷ്ണൻ und കുടെ
Good coment
@@abdulhakeemvaidyakkaran9848 but vaayikkan pattunnilla
Athichiri koodi poyi.... navya nair padiyapo.... hooo
സത്യം 👌
എന്തൊരു മനോഹരമായ പാട്ടാ ഇത് രവീന്ദ്രൻ മാഷ്, ചിത്ര ചേച്ചി, ഗിരീഷ് പുത്തഞ്ചേരി ഹോ! Legends
കൃഷ്ണനെ അത്രക്കതികം സ്നേഹിക്കുന്നു സ്നേഹക്കുട്ടി അതാണ് ഇമോഷണൽ ആകാന്കരണം മോളെ നിനക്ക് നല്ലതേ വരൂ ❤❤❤
മോളെ ജീവാത്മാവ് പരമാത്മാവുമായി സംഗമിച്ച ആ നിമിഷമാണ് ആനന്ദക്കണ്ണീർ വന്നത്. ഒരു അദൃശ്യ സംഗമം. കൃഷ്ണൻ ആനന്ദസ്വരൂപനാണ് ...🙏🙏🙏🙏🙏🙏
ഒരുവർഷം കഴിഞ്ഞ് പാട്ട് കേട്ടതിനു ശേഷം, എൻറെ കണ്ണുനിറഞ്ഞുപോയി.
Ipazhum☺️
Yes
tears come from my eyes.
Ephol kandalum kanne nirayum
കരഞ്ഞുപോയല്ലോടാ മുത്തേ എനിക്ക് മോളെ ഭയങ്കര ഇഷ്ടമാണ് god bless you chakkarae
True...
Enikkum
ഞാൻ സ്നേഹ മോളെ ഫാൻസ് ഗ്രൂപ്പിന്റെ അഡ്മിൻ ആണ് സർ മോളെ ഇത്രയും സപ്പോർട്ട് ചെയ്യുന്നതിന് തെങ്സ്
Good performance
മനസ്സിൽ ഒരു പാട് സന്തോഷം തോന്നി
ഹൃദയത്തിൽ നിന്നാണ് പാട്ട് വന്നതാണ്. മനസുരുകി പോയി അതാണ്, വിതുമ്പിയത്.😍😍😍😍
😢👌🙏🌷
വരും ജന്മത്തിലെങ്കിലും ശൗരേ.....
മരണമില്ലാത്ത വരികൾ 🙏
SHINING CHAMING SUPER SWEETY BEAUTY CUTY ANGEL SUPER HEROINE BABY SWEETY CUTY BEAUTY CHAMING BEAUTY with SUPER SHINING CHAMING CUTE SHINING SWEET SONG.
അതെ
ദൈവങ്ങളെ.....!!നിങ്ങളെ നേരിട്ട് കണ്ട അനുഭവം !!ഗംഭീരം....!!തികച്ചും ദൈവികം !!!പ്രണാമം 👍👍👍👌👌👌👌👏👏👏👏👃👃👃👃!!!
കൈയ്യടിയല്ല മനസുരുകിയതാണ് . അതാണ് കരഞ്ഞത് 100% sure
അതാണ് സത്യം
സത്യം
creature s
Satyam
@@bijimolps9313 a
പ്രപഞ്ചം ഉള്ളടു ത്തോളം കാലം ഈ ഗാനം നിൽ ക്കും ചിത്ര പാടി യതിനു ശേഷം ഇത്രയും പാടിയത് സ്നേഹ മോളാ ണ് നന്നായി വരും മോളെ 🌹👍🌹🌹🌹❤
Beyond Religion, Beyond Anything.... Sincere & Beautiful Call of KRISHNA ....... with a True FEEL... Forget about Tears....It's BLESS ED Tears..... Miracles will See I। Your Life
Yes..
സ്നേഹ മോളേ Excellent കൃഷണ ദക്തിയിൽ ലയിച്ചുപാടിയപ്പോൾ കരഞ്ഞു പോയതാണ് സ്വാഭാവികം. കേട്ടിരുന്ന ഞാനും കരഞ്ഞു പോയി അതാണ് ഭക്തി ALL THE BEST
MJ സർ താങ്കൾ ഒരു മഹാ നാണ് കുട്ടികളോടുള്ള സമീപനം അവർക്കു നൽകുന്ന പ്രോത്സാഹനം മഹത്തായതാണ്
ഒരു വീഡിയോയും സാധാരണ രീതിയിൽ ഒന്നിൽ കൂടുതൽ തവണ കാണാൻ മനഃപൂർവം ശ്രമിക്കാറില്ല
പക്ഷെ ഒത്തിരി തവണ വീണ്ടും വീണ്ടും ഈ ഒരു വീഡിയോ കാണുന്നുണ്ട് ഞാൻ. ഗാനം ആസ്വദിക്കുന്നുണ്ട്. അത്രയ്ക്ക് മനോഹരം
എന്റെ ഗുരുവായൂരപ്പ, ഈ പാട്ടു കേട്ടിട്ട് കണ്ണ് നിറയാതെ ഇരുന്നിട്ടേയില്ല ................കണ്ണനെ മനം നൊന്തു വിളിച്ചാൽ കരഞ്ഞു പോവാത്ത ആരുമില്ല ഭൂമിയിൽ .....................
Realy
എത്ര ഹൃദഹരിയായ ഒരു ഭക്തി ഗാനം. ഈ ഗാനം കേട്ടാൽ എല്ലാവരുടെയും കണ്ണു നിറയും. സ്നേഹമോൾ ഹൃദയത്തിൽ ഉൾക്കൊണ്ട് പാടി. 🙏🌹🙏👍🌹🙏👌🙏
ഉള്ളിൽ തട്ടി കൃഷ്ണനെ വിളിച്ചാൽ ആരായാലും കരഞ്ഞുപോകും . ഭഗവാൻ മോളെ അനുഗ്രഹിക്കട്ടെ നല്ലതേ വരു.
സത്യം
Sathyam anu
Athe
True
കണ്ടു കരഞ്ഞു god bless you
സ്നേഹയുടെ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത തകര്‍പ്പന്‍ പെര്‍ഫോമന്‍സ്.....ആരായാലും കരഞ്ഞുപോകും...അതാണ് അതിന്‍റെ ശക്തി....
എന്നും എന്റെ മോളോടോപ്പം കൃഷ്ണൻ ഉണ്ട്
Suresh Kumar 😀😀😀😀
Yes
അല്ലെങ്കിലും കള്ള കണ്ണൻ പരീക്ഷണം നടത്തി...അവസാനം അനുഗ്രഹിക്കും...കുട്ടിയെ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ....
ഈ പാട്ടിനു വല്ലാത്തൊരു ഫീൽ ആണ്. എന്നും. നന്നായി പാടി മോളെ...❤😍😍😘😘 കരഞ്ഞു പോയി ഞാനും
This is a Devine gift of Lord Krishna.
ഞൻ ഈ പാട്ട് എപ്പോ കേട്ടാലും കരഞ്ഞുപോവാറുണ്ട്... മോളു എന്തു ഫീൽ ആയിട്ടാ പാടുന്നേ...... 💞💞💞😍😍😍😍😍😍💋💋
Njanum
സ്നേഹ മോൾ .... കരയിപ്പിച്ചു'''''ചിത്രച്ചേച്ചി കൂടി വേണമായിരുന്നു'' ''ജഡ്ജസ് ആയിട്ട് '' ''ജയചന്ദ്രൻ സാർ .. big salute... സിതാര മേഡം... :good
ഈ പാട്ട് ആര് പാടിയാലും അവസാനം ഒരു കരച്ചിലാ... സ്നേഹ മോൾ നന്നായി പാടി
ഈ പാട്ട് പാടിയാലും കേട്ടാലും കരയാത്തവർ ആയി ആരും ഉണ്ടാകില്ല. ഇനിയും നല്ല നല്ല പാട്ടുകൾ പാടാൻ സാധിക്കട്ടെ. മോൾക്ക് നന്മകൾ മാത്രം വരട്ടെ ❤❤🥰🥰
സിത്താരചേച്ചീ നിങ്ങൾ തികച്ചും ചിത്ര2 ആണ് അത്ര നല്ല പെരുമാറ്റമാണ്
ഈ പാട്ട് കേട്ടപ്പോൾ ആദ്യം എനിക്ക് രോമാഞ്ചം ആണ് വന്നത് പിന്നീട് അവസാനം ഞാനും കരഞ്ഞുപോയി. സ്നേഹമോളെ ഭഗവാൻ കൃഷ്ണൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
മോളെ ഞാൻ കരഞ്ഞുപോയി, കൃഷ്ണൻ എപ്പോഴും മോളുടെ കൂടെ ഉണ്ടാവും.
I am andhra pradesh, i am seeing number of times, heart touching krishna nama
എന്റെ മോളെ നിന്നിലൂടെ ഞാൻ കൃഷ്ണനെ കണ്ടു.ഭഗവാൻ ശ്രീകൃഷ്ണൻ അനുഗ്രഹിക്കട്ടെ.
ഈ പൊന്നുമോളുടെ ( സ്നേഹ മോളുടെ ) ഈ പാട്ടിന്റെ അവസാനം ഭാഗം കേട്ടു് കണ്ണ് നിറയാത്തവർ ആരെങ്കിലും ഉണ്ടാവുമോ? ഈ പൊന്നുമോൾക്ക് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണേ ----&
മഹാനായ കവി ഗിരീഷേട്ടന് ഒരായിരം പ്രണാമം. Ultimate കിട്ടാത്തതിൽ വിഷമിക്കണ്ട ultimate power തന്നെ കൂടെ ഉണ്ട് എന്ന് അറിഞ്ഞില്ലേ... എന്റെ കൃഷ്ണേട്ടാ ഇങ്ങള് ബല്ലാത്ത സംഭവം തന്നാട്ടാ...🔥
ഭഗവാൻ കൃഷ്ണന്റെ എല്ലാ അനുഗ്രങ്ങളും ഉണ്ടാകട്ടെ 👍😍♥️❤😘🔥💋
സങ്കടമല്ല.. അതിന്റെ പേരാണ് നിർവൃതി...
Nice
True
Sathyam
Paramartham
yes... aa anubhoothy ellarkkum kittilla bro
കുചേലനെ കണ്ട് ശ്രീ കൃഷ്ണൻ്റെ കണ്ണ് നിറഞ്ഞ് ഒഴുകി സന്തോഷം കൊണ്ട്
എല്ലാവരുടെയും അനുഗ്രഹവും സന്തോഷവും കണ്ട് കുട്ടിയേ സസന്തോഷം അണപൊട്ടി കണ്ണിൽ കൂടി ഒഴുകി അഭിമാനത്തിൻ്റെ നിമിഷം!
മുകളിൽ പാടിയിട്ട് താഴെ പാടാൻ പറ്റാഞ്ഞതല്ല സ്നേഹയ്ക്ക്. അത്രയ്ക്കും അലിഞ്ഞുപാടി കൃഷ്ണാ എന്നു വിളിച്ചപ്പോ ആ ഭക്തിയിൽ അവൾ അറിയാതെ വിതുമ്പിപ്പോയതാണ്.ഭഗവാന്റെ അനുഗ്രഹം അവൾക്കെന്നും ഉണ്ടാകട്ടെ ..!!
കൃഷ്ണാ ഭഗവാനെ എന്നു രണ്ടു വാക്ക് ഉച്ചരിക്കുമ്പോൾ പോലും കരയുന്നു, പിന്നെ ഈ പാട്ടുകേട്ടാൽ കണ്ണു നീർ പിടിച്ചുനിർത്താൻ 10മിനിറ്റ് വേണ്ടിവരുന്നു 😔മോളു നന്നായിട്ടു പാടി ചിത്ര മാം പാടിയത് പോലെ തോന്നുന്നു 🙏
Superb...... what a performance..
കണ്ണുനീർ വന്നുപോയി..... അവൾക്കു.... so beautiful..
ഓം നമോ ഭഗവതേ നാരായണായ ഓം ശ്രീ ഭഗവതേ വാസുദേവായ നമോ നമഃ. വൈഷ്ണവ ശക്തിയുടെ അനുഗ്രഹം മോൾക്ക് എന്നും ഉണ്ടാകും....
Dinkar Kurup thank you
@@focusentertainment6560 h..ktttttttuu
മോളെ കരയല്ലേ.. ഞങ്ങളും വിങ്ങിപൊട്ടുകയാ... ദൈവം ഉണ്ട് കൂടെ... ഞങ്ങളും ഉണ്ട് പ്രാർത്ഥനയും ayiii😍🥰😘
പ്രേക്ഷകർക്ക് പോലും ഗദ്ഗദം വരുമ്പോൾ പാടിയ കുഞ്ഞോൾക്ക് എങ്ങനെ ആയിരുന്നിരിക്കും...
അവസാന ഭാഗത്ത് കഥാപാത്രവുമായി പാട്ടിനെ വിട്ട് സ്നേഹ താദാത്മ്യം പ്രാപിക്കുകയായിരുന്നു.
ജയചന്ദ്രൻ സാറിനും അനുമോദനങ്ങൾ... സ്നേഹക്കുട്ടിയെ ധൈര്യം നൽകി വീണ്ടും അതിമനോഹരമായി പാടിപ്പിച്ചതിന്....
നന്മകൾ കോടി...
ഈ പാട്ട് കേൾക്കുമ്പോൾ ഗുരുവായൂർ അമ്പലം 'ഓർമ്മ വരും
Krishnaaa.... Krishnaaa..... Krishna... Krishnaaa...... What a soulful call 😘😘😘
എത്ര കേട്ടാലും കണ്ടാലും മതിവരുന്നില്ല.... മോളുട്ടി സൂപ്പറാ. 😘😘😘
Karanju പോവും ആരായാലും അതാണ് എന്റെ കൃഷ്ണൻ 🙏
Super Super Super👌❤️👌❤️👍👍❤️❤️❤️😍🌹😍എപോക്കേടലും അറിയാതെ കണ്ണുനീർ വരെത്തതായി ആരും ഉണ്ടാവില്ല ഹൃദയത്തിൽ ത്തടി പാടിയത് പൊളിച്ചു 🙏❤️🙏♥️💋💋♥️😍👌😍
*സ്നേഹ മോളെ 🙏മിടുമിടുക്കി തന്നെ കൃഷ്ണന്റെ അനുഗ്രഹം സ്നേഹക്ക് എന്നും ഉണ്ടായിരിക്കും ട്ടോ Congrats* 👍👍👍👍
എൻറെ ജീവിതത്തിൽ മനസ്സിനെ സാന്ദ്രമാക്കിയ ഇത്തരം സംഗീതം ഞാൻ കേട്ടിട്ടില്ല. എൻറെ പ്രാർത്ഥനയും മോളുടെ കൂടെയുണ്ട്.
ഒറിജിനൽ പാട്ടു കേട്ട് ആരും കരഞ്ഞു കാണില്യ.സ്നേഹ കുട്ടി അസാധ്യമായിട്ടാണ് പാടിയത് .എന്റെ കണ്ണുകൾ നിറഞ്ഞുപോയി
ഏയ് എനിക്ക് തോന്നുന്നില്ല.. original video song എപ്പോൾ കേട്ടാലും കരച്ചിൽ വരും..
ഒറിജിനൽ വീഡിയോയും പാട്ടും കാരണം കുട്ടിക്കാലത്ത് ഒരുപാട് അനുഭവിച്ചവനാണ് ഞാൻ.. കരയുകയായിരുന്നില്ല, അലറുകയായിരുന്നു ഞാൻ.. അതുകൊണ്ടുണ്ടായ മുറിവുകൾ ഇന്നും ഉണങ്ങിയിട്ടില്ല..
കേട്ടിട്ട് ഒന്നും വിചാരിയ്ക്കരുത്.. ഭഗവാന്റെ ഭക്തൻ തന്നെയാണ് ഞാൻ.. ഈ ഗാനത്തോട് യാതൊരു വെറുപ്പും എനിയ്ക്കില്ല.. പക്ഷേ, ഇതിലെ അവസാനത്തെ 'കൃഷ്ണാ..' എന്ന വിളി കുട്ടിക്കാലത്ത് എന്നെ ഒരുപാട് ബുദ്ധിമുട്ടിച്ചിട്ടുണ്ട്.. ആ വിളി കേട്ടപ്പോൾ ഉള്ളിലുണ്ടായ വികാരം ഞാൻ പ്രകടിപ്പിച്ചത് വളരെ ഭീകരമായ തരത്തിലാണ്.. ഇതുമാത്രമല്ല, സങ്കടമുണ്ടാക്കുന്ന രംഗങ്ങളോടും ഞാൻ അങ്ങനെയാണ് പ്രതികരിച്ചിരുന്നത് (Eg: നിന്നിഷ്ടം എന്നിഷ്ടത്തിന്റെ ക്ലൈമാക്സ്).. ഇതൊക്കെ കാരണം എന്നെ മുറിയിൽ പൂട്ടിയിടുന്നതും ടിവിയുടെ വോള്യം കുറയ്ക്കുന്നതും പതിവായിരുന്നു.. മുതിർന്നപ്പോൾ എല്ലാം മാറി.. ഇന്ന് യാതൊരു പ്രശ്നവും എനിയ്ക്കില്ല.. എല്ലാം ഭഗവാന്റെ അനുഗ്രഹം..
@Vishal Sathyan ഓം നമഃ ശിവായ ദിവസവും ആദ്യം 108 പ്രാവശ്യവും ഒരുമാസം കഴിഞ്ഞു 1008 പ്രാവശ്യം പരിശീലിച്ചാൽ എല്ലാ ദുഖങ്ങളും ദുരിതങ്ങളും പോയി ജീവിത വിജയം കൈവരിക്കും .എന്റെ അനുഭവം ആണ് സഹോദരാ....
@@kishorkumarkodapully5895 അത് ഞാൻ ദിവസവും ജപിയ്ക്കാറുണ്ട്.. മനസ്സിന് അതുകൊണ്ടുണ്ടാകുന്ന ശാന്തി കുറച്ചൊന്നുമല്ല.. പിന്നെന്തു പറയാൻ? എല്ലാം ഭഗവാന്റെ അനുഗ്രഹം..
കണ്ണൻ ഉണ്ടെടാ നിന്റെ കൂടെ ❤️
എത്ര പ്രാവശ്യം കേട്ടാലും മതി വരാത്ത സോങ് ആണ് കാർമുകിൽ വർണ്ണന്റെ ചുണ്ടിൽ എന്നെ ഈ പാട്ട് ചിത്ര ചേച്ചി പാടി തകർത്തു അത് ഇപ്പോൾ ഞങ്ങളുടെ തൃശ്ശൂരിന്റെ അഭിമാനം ആയ സ്നേഹ മോൾ പാടിയപ്പോൾ വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു അതിന് കാരണം ചിത്ര ചേച്ചി ഈ പാട്ടിന് കൊടുത്ത അതെ ഫീൽ സ്നേഹ മോൾ കൊടുത്തു
മോളെ കരയിച്ചു കളഞ്ഞു
എത മനോഹരമായി പാടി ഒരായിരം അഭിനന്ദനങ്ങൾ
ഗംഭീരമായിട്ടുണ്ട ഹ്രിധയംനിറഞ ആയിരം ആയിരം ആശംസകൾ
കൃഷ്ണാ വിളി തകർത്തു മോളെ കൃഷ്ണൻ ഇറങ്ങി മുന്നിൽ വന്ന ഫീലിങ് .... ഭഗവാൻ അനുഗ്രഹിക്കട്ടെ
കൃഷ്ണാ ഗുരുവായൂരപ്പാ ഈ ഗാനം കേട്ടു കണ്ണു നിറഞ്ഞു
സ്നേഹ മോളെ ഉമ്മാ ഉമ്മാ സുപ്പെർ സുപ്പെർ മോനേ കാർമുകിൽ വർണ്ണ എന്റെ സോങ് സുപ്പെർ ഗോഡ് ബ്ലെസ്സ് യു മോനെ പാട്ട് എല്ലാം സുപ്പെർ ന്യൂ ഡൽഹി. പുഷ്പരവീന്ദ്രൻ.
oru sudappiyum dislike adikkilla...ithu kettal aaru dislike adikkum...Allah kodutha madhuramaya sound...
എന്താന്നറിയില്ല അറിയാതെ കണ്ണു നിറഞ്ഞു.. 🙏🙏
Molude ...
E paattu
Eppol kettaalum
Karanjupokum
Magical Voice....
❤️❤️❤️❤️❤️❤️
കൃഷ്ണനെ ഹൃദയത്തിൽ തൊട്ടു വിളിച്ചു കരഞ്ഞുപോയി. അത്ര ഗംഭീരമായി പാടി.
രണ്ടാമത് പൂർത്തിയാക്കിപ്പോൾ അത് വളരെ നന്നായി.
എങ്കിലും അവരുടെ പ്രായത്തെ പരിഗണിച്ചാൽ നന്നായിരുന്നുവെന്നു തോന്നി.
Aഅൾട്ടിമേറ്റ് കൊടുക്കണമായിരുന്നു.
ആർക്കാണ് കരയാതിരിക്കാൻ പറ്റുക കണ്ണാ . മോളെ 🙏🙏🙏🙏🙏😄💕💕🌼🌼🌼
ആ നിഷ്കളങ്ക മുഖവും ആ വോയിസും മനസ്സീന്നു പോകുന്നില്ല ഒരുപാട് തവണ കേട്ടു,,, ഒരുപാട് ഇഷ്ട്ടപ്പെട്ടു
സ്നേഹ കുട്ടി അടിപൊളി നല്ല ഭാവി ഉണ്ട്
മോളെ...... കണ്ണനെ വിളിച്ചു വരുത്തിയോ...... കണ്ണൻ വന്നെടാ നിന്റെ കണ്ണിൽ........ കണ്ണ് നനയിച്ചു കളഞ്ഞല്ലോടാ...... ♥️♥️♥️♥️🌹🌹🌹
അമോളുടെ മനസ് അത്ര ശുദ്ധമാണ് സൂപ്പർമോളു
TT
ഭഗവാൻ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ മോളെ 🙏🙏🙏🙏🙏 പോളി സോങ്ങ്
അയ്യോടാ മുത്തേ കരഞ്ഞു പോയല്ലോ.. സൂപ്പർ ആയിട്ട് മോള് പാടി സൂപ്പർ സൂപ്പർ സൂപ്പർ
It's beyond words.. felt His divine presence..... Krishna......
Again listening
കൃഷ്ണനെ വിളിച്ചാൽ ആരാകരയാത്തത് ആ കൊച്ചു പൊളിച്ചു
സൂപ്പറായി മോളേ മോൾ കരഞ്ഞപ്പോൾ ഇത് കണ്ടപ്പോൾ എന്റെ മനസ് പൊട്ടിപ്പോയി അടിപൊളിയായി പാടി
ഗിരീഷ്പുത്തൻ ചേരിയുടെ കരൾഉരുകുന്നവരികൾ. രവീന്ദ്രൻന്റെ സംഗീതം . സൂപ്പർ, മോൾ നന്നയിപാടി
ചക്കരേ സൂപ്പർ ആയി പാടി ❤❤❤❤❤❤
നന്നായി പാടി മോളേ മോൾക്ക് എന്നും കൃഷണന്റെ അനുഗ്രഹം ഉണ്ടാകും.
അടിപൊളി മോളേ ഇത് ഭാവിയിലെ ചിത്രതന്നെ❤️❤️❤️
കള്ള കണ്ണൻ... കരയിപ്പിക്കും.... കുറുമ്പ് കാട്ടി...
ഈ പാട്ട് പാടുമ്പോൾ...♥️♥️♥️♥️
എത്ര തവണ കേട്ടാലും മതി വരാത്ത സ്നേഹയുടെ പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ
What a fantastic feel ...... Great musicians especially violin 🎻 superb work.........!!!!!!!!!
,,,അതിമനോഹരമായി പാടി ..ഉയരങ്ങളിൽ എത്തെട്ടെ...
എനിക്കണേൽ രാത്രി10 മണിക്ക് ശേഷം കരഞ്ഞാൽ പിന്നെ ഉറങ്ങണേൽ പിന്നെ 2 മണിയാവും..
എന്തായാലും ഇന്നത്തെ ഉറക്കം പോയിടാ മോനേ... സ്നേഹക്കുട്ടാ..Love you മോളേ..💕
ഞാന്‍ ജയചന്ദ്രന്‍ സാറിനെ അഭിനന്ദിക്കുന്നു ആ സമയം കുട്ടിക്ക് സപ്പോര്‍ട്ട് കൊടുക്കാന്‍ എണീറ്റ് പോയതിന്
✌
I
Mmm
നല്ലൊരു മനുഷ്യനാ സാർ
@@thakarathakara8663 arey grgghrw
Ee paatt aaru padiyalum aa krishana enna vili kelkumbol ..paadunnavarude kannu nirayum ....athu kelkunnavarude manassum kannu nirayum..❤️❤️❤️
Ningalku Krishna ishtamaano
}}}}}
Layichu chernnu athil ...athanu Kannu niranjathu...e patu epo ketalum ente kannu nirayum......pinne aa molude karyam parayanundo...enthoru composition aanu .......hats of u mole.....❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️krishnan mmade favourite aanu..
ഈ സമയം ചിത്രച്ചേച്ചി വേദിയിൽ ഉണ്ടായിരുന്നെങ്കിൽ.
ഓടിപോയി കെട്ടിപിടിച്ചു കരഞ്ഞേനെ... sure...
പാടാം നമുക്ക് പാടാം എന്ന പ്രോഗ്രാമിൽ ഒരു കുട്ടിക്ക് ഈ ലാസ്റ്റ് പോഷൻ പാടിയപ്പോൾ ഇതേ അനുഭവം ഉണ്ടായി ,അപ്പോൾ ജഡ്ജ് ആയിരുന്ന ചിത്രചേച്ചി ആ കുട്ടിയെ ആശ്വസിപ്പിക്കുകയും അതോടൊപ്പം ചേച്ചി ആ പോഷൻ ആ മോൾക്ക് വേണ്ടി പാടി കേൾപ്പിക്കുകയും ചെയ്തു .ലൗ യൂ ചിത്രചേച്ചി
I am kumar from chennai, Tamilnadu, i saw the movie Nandanam when i was working at kochi. I literally cried when i listened the song. Now this child Sneha has done the song well. Since i am not an expert musician i dont bother about sruthi etc. I love the way she sang.
അത്രയും മതികം മനസ്" ആഴ്ന്ന ഇറങ്ങി പാടിമനസ് വിങ്ങി മറ്റുള്ളവരുടെ കണ്ണ് നനയിച്ചു🙏🔥🔥🔥🔥🔥
കുട്ടിക്ക് കണ്ണ് തട്ടാതിരിക്കാൻ
ഗുരുവായൂരപ്പന്റെ ഇടപെടൽ നടന്നിട്ടുണ്ട് അല്ലാതെ ഇങ്ങനെ സംഭവിക്കില്ല....
സത്യം പറഞ്ഞാൽ ഞാനും കരഞ്ഞു പോയി
നന്നായി വരും....
ജയചന്ദ്രൻ സാറിന് പ്രത്യേക നന്ദി....