വൈഷ്ണവിക്കുട്ടിയുടെ തരളിത രാവിൽ മയങ്ങി ടോപ് സിംഗർ വേദി..!! | Viral Cuts

Поділитися
Вставка
  • Опубліковано 31 січ 2025

КОМЕНТАРІ • 735

  • @devdev2530
    @devdev2530 2 роки тому +22

    എന്താ മോളെ പാട്ട്... കരഞ്ഞു പോയി... ശ്വാസം അടക്കി പിടിച്ചു കേട്ടു... ഈശ്വരൻ ദീർഘായുസ്സ് കൂടി തരട്ടെ...

  • @talalstationeryjeddah5238
    @talalstationeryjeddah5238 5 років тому +1672

    വൈഷ്ണവി മോളുടെ കട്ട ഫാൻസ്‌ ലൈക്‌ അടിച്ചേ....

  • @Mupztalks
    @Mupztalks 5 років тому +45

    *ഇപ്പോഴും കേൾക്കുന്നവർ ഉണ്ടോ*
    *വൈഷ്ണവി മോൾ എത്ര സൂപ്പർ ആയിട്ട് ആണ് പാടിയത് അല്ലേ* 😍😍😍

  • @muhammedjabirpc2308
    @muhammedjabirpc2308 5 років тому +490

    *എന്തു നല്ല ഈണം കുട്ടിക്ക് നല്ല ഭാവിയുണ്ട് ദൈവം അനുഗ്രഹിക്കട്ടെ*

    • @muhsina7412
      @muhsina7412 5 років тому +12

      വൈഷ്ണവി കുട്ടിയുടെ എൻ പൂവേ പൊൻ പൂവേ 😘😘😘😘😘😘😘

    • @josnamathew8367
      @josnamathew8367 5 років тому +1

      Jabir Jerix l

    • @jinshadhjinshadh1594
      @jinshadhjinshadh1594 5 років тому

      ആമീൻ

  • @hizamnaseef3305
    @hizamnaseef3305 5 років тому +113

    വൈഷ്‌ണവി മോളുടെ ഈ പാട്ട് ദിവസവും കേൾക്കുമ്പോൾ മനസ്സിന്റെ വിങ്ങൽ ഒരു പാട് മാറ്റാൻ കഴിയുന്നു.....

  • @jayakumar217
    @jayakumar217 5 років тому +304

    ഭാവിയിലെ ചിത്ര ചേച്ചി തന്നെ യാതൊരു സംശയവും ഇല്ല, ഈ പ്രായത്തിൽ ഇങ്ങനെ പാടാൻ കഴിയുമെങ്കിൽ മുതിരുമ്പോൾ വൈഷ്ണവിക്കുട്ടി സൂപ്പർ പാട്ടുകാരി ആയിരിക്കും,

    • @jasminjasmi4928
      @jasminjasmi4928 5 років тому +2

      സുപ്പർവൈഷ്ണവിമോളു

    • @simnasundaranvengara6205
      @simnasundaranvengara6205 5 років тому +1

      ദൈവം അനുഗ്രഹിക്കട്ടെ......

  • @noufalbadusha17
    @noufalbadusha17 5 років тому +571

    ഇത്ര നിഷ് കളങ്കഥ നിറഞ്ഞ് വളർത്തിയ അമ്മകും അച്ഛനും salute

    • @aboobackersiddique1620
      @aboobackersiddique1620 5 років тому +9

      പൊന്നുമോൾ ശരിക്കും തളർന്നു പോവുന്നു ദീർഘായുസ്സ് ദൈവം കൊടുക്കട്ടെ

    • @antonyco1098
      @antonyco1098 5 років тому

      Ok

    • @sollykon2614
      @sollykon2614 5 років тому +10

      അമ്മയ്ക്കും അച്ഛനും endhoru എളിമയാ.. good parents

    • @mariammak
      @mariammak 5 років тому +2

      Valarthiyathalla.Valrnnatha

    • @girijagirija287
      @girijagirija287 3 роки тому

      Gbjjjhghyuh

  • @simnasundaranvengara6205
    @simnasundaranvengara6205 5 років тому +16

    പൊന്നുമോൾ...... എന്താ Feel.... Touching song...... പറയാൻ വാക്കുകൾ ഇല്ല...... അത്രക്കും കേൾക്കാൻ മനോഹരം...god bless You..........

  • @rajeshkurumath580
    @rajeshkurumath580 5 років тому +90

    വെെഷ്ണവി കുട്ടീടെ ഏറ്റവും വലിയ പ്രത്യേകതയായി എനിക്ക് തോന്നിയത്, എത്ര കഠിനമായ പാട്ട് സെലക്ട് ചെയ്ത് പാടുമ്പോഴും അത് അസാധ്യമായി പാടുന്നതോടൊപ്പം ഒരു കുഞ്ഞു കുട്ടിയുടെ നിഷ്കളങ്കതയും കുസൃതിയും ആ ആലാപനത്തില്‍ നമുക്ക് കിട്ടുമെന്നതാണ്. വലിയ ആളുകളെ പോലെ അനുകരിക്കാന്‍ പാഴ് ശ്രമം ഈ മോള് നടത്താറില്ല.
    Wish yu th best മോളൂ....

  • @Haseebpandhara
    @Haseebpandhara 5 років тому +337

    ടോപ്പ്സിംഗറിന്റെ തുടക്കത്തിൽ തന്നെ ഞാൻ ഗ്രാന്റ്‌ ഫിനാലെയിലേക്ക്‌ സെലക്ട്‌ ചെയ്തു വെച്ച കുട്ടിപ്പാട്ടുകാരിയാണു വൈഷ്ണവിക്കുട്ടി,, God bless you molooos,,

    • @anju7469
      @anju7469 5 років тому +2

      HSB Creators അതെയതെ.. മഞ്ഞണിപ്പൂനിലാവിൽ.. ഇപ്പോഴും മനസ്സിൽ നിൽക്കുന്നു

    • @madhunadhu4057
      @madhunadhu4057 5 років тому +1

      @@anju7469 ssssssssssssssss

    • @thrikkurappanthrikkurappan1971
      @thrikkurappanthrikkurappan1971 5 років тому +2

      Grand finaleyil enthayalum undavum vyshnavikkutty
      Angane chila kuttikalund

    • @aadhilhamsa2490
      @aadhilhamsa2490 5 років тому +2

      Super

    • @krishnakumarkfm
      @krishnakumarkfm 4 роки тому +1

      Yes

  • @anju7469
    @anju7469 5 років тому +421

    വൈഷ്ണവിമോളെ.. എന്റെ തത്തമ്മക്കുട്ടി.. 💗💗എനിക്ക് ജീവനാണ് മോളെ... ഇതിൽ വിന്നർ ആയാലും ഇല്ലെങ്കിലും മോൾക്ക്‌ സന്തോഷവും പ്രസരിപ്പും ഉണ്ടായാൽ മതി... പിന്നെദൈവം അനുഗ്രഹിച്ചുതന്ന സംഗീതവിസ്മയം എന്നും ജീവിതത്തിൽ നിറഞ്ഞുനിൽക്കട്ടെ 😘😘

    • @Vidyasagar-91
      @Vidyasagar-91 5 років тому +6

      Super.തത്തേ.... തത്തമ്മേ.... തത്തക്കുട്ടീ 😍😍😍😄😄

  • @shameemyusuf786
    @shameemyusuf786 5 років тому +91

    പൊന്നുമോൾ! വളരെ ഇഷ്ടമാണ് മോൾ win ചെയ്യും ഉറപ്പ്

  • @vavakrishnakumar
    @vavakrishnakumar 5 років тому +56

    ചിലപ്പോൾ തോന്നിയിട്ടുണ്ട്, കുട്ടികളിൽനിന്നും നമ്മൾ ചിലതൊക്കെ പഠിക്കണമെന്ന്. പാടുന്ന പാട്ടിനോട് എത്രത്തോളം ആത്മാർത്ഥത കാണിക്കണമെന്ന് ഈ കുട്ടിയിൽ നിന്ന് എല്ലാവരും പഠിക്കേണ്ടതാണ്. ഈ കുഞ്ഞ് അത്രത്തോളം ആത്മാർത്ഥമായിട്ടാണ് പാട്ട് പാടുന്നത്. പൊന്നുമോളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ...

  • @muhammedrafeeq6290
    @muhammedrafeeq6290 4 роки тому +89

    ഡിസ്‌ലൈക്ക് അടിച്ചവരോടാണ് പറയാൻ ഉള്ളത്.. 6 വയസ്സുള്ള കുട്ടിയാണ് ഇത്രയും മനോഹരമായി പടിയിരിക്കുന്നത്.. മറക്കരുത്.

    • @FFgamer-7654
      @FFgamer-7654 2 роки тому +1

      ശോകം

    • @padmashinde9011
      @padmashinde9011 Рік тому +1

      Dislike...kodutavar..kannupotarum.badhirarumanu..😏😏😊😊😊😊😊

    • @muhammedjabirpallippadi6400
      @muhammedjabirpallippadi6400 Рік тому +1

      പാട്ട് ഇഷ്ടമായ വർ Like ഉം അല്ലാത്തവർ Dislike ഉം അതിനന്താ ?

  • @kalavenugopalan610
    @kalavenugopalan610 5 років тому +144

    മോളൂട്ടി കണ്ണ് പറ്റാതിരിക്കട്ടെ.. കണ്ണാ.. God Bless You മുത്തേ..🙏🙏❤️❤️😘😘😘😘😘

  • @പൊന്നുസ്മുത്തു

    ജഡ്ജസ്റ്റ്... ഈ വാവകളെ കൊഞ്ചിക്കുന്ന ആ സ്നേഹം ആണ് ഈ prgram ഇത്രേം മനോഹരം ആക്കുന്നത്

  • @hafizanwarnizar6061
    @hafizanwarnizar6061 5 років тому +419

    ഈ കുട്ടി ഇന്ത്യ അറിയപ്പെടുന്ന ഒരു സിംഗറാവുമ്പോഴും ഈ കമന്റ് ഇവിടെ തന്നെ ഉണ്ടായ മതിയാരുന്നു !!!

    • @sheejasibi3689
      @sheejasibi3689 5 років тому +2

      I was it

    • @askarnelliyamkundu8202
      @askarnelliyamkundu8202 5 років тому

      Hafiz Anwar Nizar S

    • @sanilchicku6238
      @sanilchicku6238 5 років тому +6

      ഈ song എത്ര പ്രാവിശ്യം കണ്ടു bro??? എന്റെ അത്ര എത്തുമോ എന്നറിയാനാണ്

    • @mollythomasthomas2156
      @mollythomasthomas2156 5 років тому +3

      @@sanilchicku6238 ഞാൻ ഏതാണ്ട് 30മേലേ ആയി എന്നു തോന്നുന്നു.

    • @abdhulrasaktk6274
      @abdhulrasaktk6274 5 років тому +1

      കലക്കി
      ട്ടോ.

  • @sandeepkk3572
    @sandeepkk3572 5 років тому +161

    കഴിഞ്ഞ തവണ വൈഷ്ണവിക്കുട്ടിയുടെ പാട്ട് കേട്ട് കണ്ണ്നിറഞ്ഞ സങ്കടത്തിൽ പോയി സൂര്യമാനസം സിനിമ കണ്ടു.. കരഞ്ഞു..ശുഭം..
    വൈഷ്ണവിക്കുട്ടി❤
    മമ്മൂക്ക ❤

    • @sujapradeep5609
      @sujapradeep5609 5 років тому +1

      മോളെ സൂപ്പർ

    • @ravindrannair1384
      @ravindrannair1384 4 роки тому +1

      പൊന്നു മോൾക് ഈശ്വരനുഗ്രഹം എപ്പോഴുംഉണ്ടാകുമാറാകെട്ട

    • @niyaspcnichu8711
      @niyaspcnichu8711 3 роки тому +1

      😍

  • @vineeshshambhu
    @vineeshshambhu 5 років тому +175

    ദൈവം കണ്ണ് വയ്ക്കാതിരിക്കട്ടെ എന്ന് എം. ജി. സർ പറയുമ്പോൾ വൈഷ്ണവിക്കുട്ടിയുടെ അച്ഛനും അമ്മയും കൈകൂപ്പുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി

  • @harighaziabad
    @harighaziabad 5 років тому +23

    മോളെ സൂപ്പർ..... ഓർക്കസ്ട്ര ഒരു രക്ഷയും ഇല്ല.... സൂപ്പർ.... പ്രത്ത്യേകിച്ചു ജോസ് ചേട്ടന്റെ guitar & ഫ്രാൻസിസ് ചേട്ടന്റെ വയലിൻ.... പൊളിച്ചു

  • @AruNSs.
    @AruNSs. 5 років тому +87

    ഈ കുഞ്ഞുമോളുടെ പാട്ട് കേട്ടിട്ട് ചിത്ര ചേച്ചി എന്ത് പറയും എന്ന് കേൾക്കാൻ ഒരു ആഗ്രഹം.......🥰
    ദൈവം അനുഗ്രഹിക്കട്ടെ ഈ കുഞ്ഞിനെ .......🙏

  • @ANITABIJU-ev2ri
    @ANITABIJU-ev2ri 4 роки тому +4

    Top singer ലെ എല്ലാ കുട്ടികളുടെ പാട്ടും ഒരുപാട് ഇഷ്ടം ആണെങ്കിലും, വൈഷ്ണവി കുട്ടിയുടെ പാട്ട് കേൾക്കുമ്പോൾ ഭയങ്കര feel ആണ്. ചക്കരമുത്തിന്റെ പാട്ട് കേൾക്കുമ്പോൾ പലപ്പോഴും കണ്ണുകൾ നിറഞ്ഞു പോകാറുണ്ട്. അത്രക്ക് feel ആണ്...... കണ്ണും മനസ്സും ഒരുപോലെ നിറയും.... love you മുത്തേ.... god bless you dear....

  • @shainyn8929
    @shainyn8929 5 років тому +143

    മുത്തുമണി കണ്ണടച്ച് ലയിച്ചുരുന്നുപോയി അത്രയും മധുരമാണ് നിൻ സ്വരം 😍😍😍😍( ആരാണ് ഇത്ര ബോധമില്ലാതെ അൺ ലൈക്ക് ചെയ്തത് )

    • @roythomas7976
      @roythomas7976 5 років тому +3

      Yes

    • @muhammedjamsheerjamshi987
      @muhammedjamsheerjamshi987 4 роки тому +1

      @@sulfanarafeeq4012bhudhiyillathe kure ennam anlike adichadhin kochu kuttigaludey peru parayalle. Avar thammil oru prashanavumilla nalla kuttugarayirikkum

  • @abdullatheef8529
    @abdullatheef8529 5 років тому +402

    വെെഷ്ണവി മോളെ ഏന്റെ മുത്തുകുടമേ പടച്ചവ൯ മോളുടെ കൂടെയുണ്ട്.ഞാ൯ ശാസ൦ അടക്കിപിടിച്ച് കേട്ടു. പടച്ചവനേേേേ ഈ മുത്തിന്റെ കഴിവിനെ എന്നു൦ നിലനിറുത്തികൊടുക്കണേേേേ

  • @noufalbadusha17
    @noufalbadusha17 5 років тому +114

    മോളേ നിന്റെ ഫേസ് കണ്ടലെ ഞാൻ like അടികും video

  • @josematheu72
    @josematheu72 5 років тому +17

    ഒരു വിനോദ പരിപാടി കണ്ട് കണ്ണു നിറഞ്ഞിട്ടുണ്ടങ്കിൽ അത് ടോപ് സിംഗർ മാത്രമാണ് .

  • @anoopprabhakaran6549
    @anoopprabhakaran6549 5 років тому +159

    I Love you മോളെ അടിപൊളിയായി പാടി സൂപ്പർ സോങ്

  • @malavikamenon2104
    @malavikamenon2104 5 років тому +151

    പാടുമ്പോൾ ആ കണ്ണുകൾ പോകുന്നത് കാണാൻ ആണ് എനിക്കിഷ്ടം....

  • @Sargam001
    @Sargam001 2 роки тому +2

    ജൂനിയർ ചിത്ര ചേച്ചി. വേറെ ഒന്നും പറയാൻ ഇല്ല 😍🥰😍🥰😍🥰

  • @vineeshv3895
    @vineeshv3895 4 роки тому +10

    പാടിയ പാട്ടുകളിൽ എല്ലാം വിസ്മയം തീർത്ത അതുല്യ പ്രതിഭ..... സംഗീതലോകത്തെ മാലാഖ വൈഷൂട്ടി..... ഇനിയും നിലയ്ക്കാത്ത സംഗീത സാഗരമായി ഈ ലോകം മുഴുവൻ പടരട്ടെ ഈ സംഗീതമാധുര്യം

  • @viswannathan8733
    @viswannathan8733 5 років тому +7

    ഹായ് വൈഷ്ണവികുട്ടി എന്ത് രസമാ മോളുടെ പാട്ടുകേൾക്കാൻ സൂപ്പർ മോൾടെ പാട്ടാ എറ്റവും കൂടുതൽ കേൾക്കുന്നത്

  • @sreetheerth468
    @sreetheerth468 5 років тому +590

    Vaishnavi fans like adi

  • @shihabkottiyam5691
    @shihabkottiyam5691 5 років тому +92

    വൈഷ്ണവിക്കുട്ടി ഒരു അത്ഭുതക്കുട്ടി തന്നെ..♥

  • @aparnangel2554
    @aparnangel2554 5 років тому +13

    നെഞ്ചിൽ തന്നെ തന്നു ശരിക്കും എനിക്ക് സങ്കടം വന്നു ഓർമകൾ തന്നു ഒരു പാട് സന്തോഷം തോന്നി ചക്കരയുമ്മ

    • @subha600
      @subha600 5 років тому

      VishuIlikeverymuchgodblessyou

  • @aneesamuneer6911
    @aneesamuneer6911 5 років тому +61

    Ente ponnu mole kann thattathirikkattey chakkara mole nallonam paadi njn ethra pravishyam kandennariyilla nk athrakk ishtaayii😘😘😘😘😍😍😍

  • @binithasunil8475
    @binithasunil8475 5 років тому +7

    പൊന്നൂസ്‌.... എന്തൊരു feel ആടാ കുട്ടാ...എങ്ങിയാടാ ഇങ്ങിനെ.. മുത്തേ പൊന്നേ... sir പറഞ്ഞ പോലെ കണ്ണുതട്ടാതിരിക്കട്ടെ...😘😘😘😘😘😘😘😘😘😘

  • @krishnapriya9471
    @krishnapriya9471 5 років тому +22

    enthoru feel aanu ee kunju vavayude paaattu kelkkumbol , Love u molu love u so much 💘💘💘💘💘💘💘💘💘💘💘💘💘💘

  • @shajeere5596
    @shajeere5596 2 роки тому +2

    എന്റെ കണ്ണ് നനയിപ്പിച്ച പാട്ടുകാരി

  • @sunillakv
    @sunillakv 5 років тому +35

    M.G. Sir is so genuine from his heart. He is so happy, out of this world with Vaishnavi kutty’s performance.

  • @fathimarasheed6558
    @fathimarasheed6558 5 років тому +14

    Ee 6 vayassil ethrem valya albhutham kaanicchaa nte vaishnavikuttik 10000 ummakal.nte muthe adipoliyaayrnnuttooo......congratulations........god bless u ponneee

  • @lijithpunnassery1172
    @lijithpunnassery1172 5 років тому +2

    കലക്കി മുത്തേ.... മോളൂസിന്റെ നല്ല ഭാവിക്കായി പ്രാർത്ഥിക്കാം...😍😍😍👌👌💐💐💐🙏

  • @shanoobshan9886
    @shanoobshan9886 5 років тому +22

    മോളുസേ..... godbless you..... ❤❤❤❤❤❤❤❤❤😍😍😍
    Vaishnavi kuttiyude songs Ippazhum kelkkunnavar undo..2023 feb

  • @manojsasidharan2079
    @manojsasidharan2079 5 років тому +1

    എന്താ മോൾടെ പാട്ട്, എന്റമ്മോ ഒരു രക്ഷയുമില്ല...... മോള് ഒരു 10, 17 വയസാവുമ്പോൾ ഈ ലോകം മുഴുവൻ അറിയപ്പെടുന്ന ഒരു വല്യ ഗായിക ആകും, തീർച്ച

  • @parvatinath7798
    @parvatinath7798 5 років тому +17

    ente vaishnavikutty...u r a born talented singer..my amma is ur biggest fan n me too...luv u cutie pie😘

  • @sreekalanair6026
    @sreekalanair6026 5 років тому +24

    Enikk ee ponnune Kanan thonnunnu. Ithrakk vinayavum swabavavum achadakkavum ulla Koch . Chakkara muthe uummmmmaaaa. Ende molude koode daivam ennum undakatte

  • @shamnadr8970
    @shamnadr8970 3 роки тому +3

    മോളുട്ടി എന്റെ ഫേവറേറ്റ് സോങ് ആണ് 😍

  • @sandeepkk3572
    @sandeepkk3572 4 роки тому +3

    വൈഷ്ണവിക്കുട്ടിയുടെ ക്യൂട്ട്നസ്സും😘 സിത്താരചേച്ചിടെ ചിരിയും😅❤

  • @SnowChikkuttan
    @SnowChikkuttan 4 роки тому +2

    വൈഷൂട്ടൻ ഒരു വിലമതിക്കാൻ ആവാത്ത മാണിക്യം ആണ്........ ഒന്ന് തൊടാൻ ഒന്ന് തലോടാൻ ഒന്ന് കൊഞ്ചിക്കുവാൻ കഴിഞ്ഞിട്ടുള്ളവർ ഭാഗ്യം ചെയ്തവർ ആണ്........., 😘😘😘😘😘

  • @yesodhayesodha1976
    @yesodhayesodha1976 5 років тому +26

    Entay ponnutty minnnum tharamamnu vannu koriyadukann kothiyavanu,brilliant singer,at birth talented baby,congratulations,umaa.

  • @pushpavally8695
    @pushpavally8695 5 років тому +4

    മോളൂട്ടിക്ക് കണ്ണുപറ്റാതിരിക്കട്ടെ,സൂപ്പർ മോളൂ...

  • @kavithanair7712
    @kavithanair7712 5 років тому +169

    പൊന്നിനെ ആരും കണ്ണ് വെക്കാതിരിക്കട്ടെ....

    • @sandeepsoman8482
      @sandeepsoman8482 4 роки тому

      സത്യം 😍😍🥰🥰😘😘😘😘

  • @abdulsubhan4435
    @abdulsubhan4435 5 років тому +20

    Very nice mole....sweet song....Wishing you all success in your
    career...God bless you....

  • @vivekvs1188
    @vivekvs1188 5 років тому +55

    Vaishu pattupadunathu Kanan vendi mathram program kanunna arokke undd

  • @sruthivinesh195
    @sruthivinesh195 5 років тому +3

    Sundharykutty love uu mole..... Top singer nte muthu........sooper song selection....

  • @pushparanivincent5949
    @pushparanivincent5949 2 роки тому +2

    വൈഷ്ണവി മുത്തെ എന്റാ അമ്മക്ക് നിന്ന വളരെ ഇഷ്‌ടമാ

  • @renygeorge822
    @renygeorge822 5 років тому +47

    എന്ത് നല്ല ഈണം ആണ് മോൾക്ക്... ദൈവം അനുഗ്രഹിക്കട്ടെ മോളുസ്സ്

  • @sajithamn9127
    @sajithamn9127 5 років тому +8

    എത്ര തവണ കണ്ടു എന്നറിയില്ല....വൈഷ്ണവികുട്ടി ഉമ്മാ...

  • @athirad6018
    @athirad6018 4 роки тому +3

    Mole pattu polichuu😀😍😘

  • @MC-jh7yl
    @MC-jh7yl 5 років тому +3

    Ente ponno vyshutty.. Awesome singing kanan enth cute aaanu vavachi💕💕💕💕💕💕

  • @hamidhamja6926
    @hamidhamja6926 4 роки тому +4

    Ith ippo kanunnavarundo'🥰🥰

  • @Hariharanand
    @Hariharanand 5 років тому +7

    How someone could dislike this song....? Such a fabulous sing sung so perfectly, how someone could do it...

  • @semieskitchenrecipes7686
    @semieskitchenrecipes7686 5 років тому +6

    Vaishnavi kutty padiyappol ane njan eee song ende fever ayad love you vaishnavi😘😘😘😘😘

  • @karthikakarthika.m.v6886
    @karthikakarthika.m.v6886 5 років тому +24

    Ponnu mole karanju poyee daa..Muthe adipoli kalakki

  • @jeethumg4407
    @jeethumg4407 5 років тому +9

    The orchestra was fantastic...especially the violin from 6.20 to 6.39 👌👌

  • @radharajan616
    @radharajan616 4 роки тому +4

    വൈഷ്‌ണവിയിൽ സംഗീതം നിറഞ്ഞ തുളുമ്പട്ടെ സൂപ്പർ മോളു super

  • @santhoshmavelikara5631
    @santhoshmavelikara5631 5 років тому +4

    Wowwwwww...moluuseeeee....supperrrrr😍😍😍🤗🤗🤗🤗🤗🤗🤗

  • @rafeekraff7514
    @rafeekraff7514 5 років тому +16

    Sherikum judgsinte sneham kanddu..njanum karanjju poyi...smart mole nee

  • @Scorpion-m6l
    @Scorpion-m6l 5 років тому +38

    So talented baby..

  • @Athirasperumpuzha
    @Athirasperumpuzha 5 років тому +24

    Full ultimate performance

  • @ullasuthaman4012
    @ullasuthaman4012 5 років тому +9

    God's own daughter.what an amazing performance.How can u at this age my dear kid !

  • @rajeeshkuttayi3935
    @rajeeshkuttayi3935 2 роки тому +1

    💕Vishnnavi❤️മോളുസ് 💕ഉമ്മാ 💞സൂപ്പർ ♥️

  • @انسالهند-ث8ض
    @انسالهند-ث8ض 5 років тому +4

    സൂപ്പർ.... ദൈവം അനുഗ്രഹിക്കട്ടെ... 😍😍😍😍

  • @sheeladiva52
    @sheeladiva52 5 років тому +6

    How can she be so expressive at this small age! She is blessed by Mokambika🌹🌹

  • @Sm-ep8tg
    @Sm-ep8tg 5 років тому +16

    Don't bother about these kind of creatures vave. We all know how gud u sing. Keep it up . God bless u n keep u away from all these jealous, negative people. Take care chakare n ummma💋💋😘😘😘😍😍😍😍

  • @sheenakk7783
    @sheenakk7783 5 років тому +20

    ഈ കുട്ടിപ്പാട്ടുകാരെ കാണുമ്പോൾ മലയാളി ആയതിൽ അഭിമാനിക്കുന്നു

  • @sulochanak.n7000
    @sulochanak.n7000 5 років тому +19

    Wonderful child .God bless u molu

  • @yyas959
    @yyas959 5 років тому +42

    ഏതു വിമൂക തലങ്ങളിൽ 😍

  • @mohammednaizam8673
    @mohammednaizam8673 5 років тому +2

    molkutyyyy.......
    ummmmmmaaaaa
    selection songs super.....

  • @ranjithkm7408
    @ranjithkm7408 5 років тому +23

    നമ്മുടെ M. J. അണ്ണൻ എവിടെ പോയെന്നു ആർക്കെങ്കിലും അറിയുമോ...... മോളൂ സൂപ്പർ

  • @sruthiponnu5242
    @sruthiponnu5242 2 роки тому +1

    Vyshavi kutty 😘😘🥰😍😍😍.. sprrrr

  • @sasivediyath1912
    @sasivediyath1912 5 років тому +19

    Congratulations .God bless you love you molu.My best wishes any time

  • @anandjid4124
    @anandjid4124 5 років тому +1

    Orchestra അടിപൊളി.... മോൾടെ പാട്ടും സൂപ്പർ

  • @fousuarshunni9911
    @fousuarshunni9911 3 роки тому +3

    Wow superb👌👌💕💕💕

  • @remyasree7668
    @remyasree7668 5 років тому +6

    Churam enna cinemayile ''tharattin cheru cheppu thurakkam'' enna song molu padi kelkkan kothiyavunnu.....

  • @abhirajabhi8649
    @abhirajabhi8649 5 років тому +5

    Molea song sppppr orchestra chettan maare violin powlich......love

  • @trivandrumproperties8699
    @trivandrumproperties8699 5 років тому +9

    Molu mammukka fan anennu thonnunnu
    Supper mole

  • @Goalkick2
    @Goalkick2 5 років тому +59

    Mammokkante അഭിനയത്തിന്റെ ആ ഭാഗം വീണ്ടും oormappeduthi molu.

  • @jithucv2236
    @jithucv2236 5 років тому +22

    Mammukka..ee song kelkanam nirbandhamayum

  • @bijumonptbijumonpt6804
    @bijumonptbijumonpt6804 2 роки тому +2

    Vishu kutti pattu super chechikku nala istamayi

  • @saraswathigopakumar7231
    @saraswathigopakumar7231 5 років тому +2

    വൈഷ്ണവി കുട്ടി, മുത്താണ്... മുത്ത്‌.. i love you so much.. God bless you dear

    • @sreekumarg8560
      @sreekumarg8560 4 роки тому

      വൈഷ്ണവി കുട്ടിയുടെ(വൈഷ്ണവി പണിക്കർ)face book fans പേജിൽ join ചെയ്യാൻ ഈ linkil ക്ലിക്ക് ചെയ്യുക
      facebook.com/groups/935049646835026/?ref=share

  • @anasbismianasbismi5987
    @anasbismianasbismi5987 3 роки тому +2

    Really super.... Am tamil

  • @kootukarkoode2079
    @kootukarkoode2079 5 років тому +8

    ചുന്ദരി കുട്ടിയും അതിനേക്കാൾ സൂപ്പർ സോങ്ങും 😍😍😍

  • @nimile.k.6318
    @nimile.k.6318 5 років тому +21

    Vaishnavi kutty is my top favorite

  • @radharadhamanisuper798
    @radharadhamanisuper798 5 років тому +2

    Onnum parayanilla. Top singers. Ellarum. Nalla pattukar thanne. Are.. nallathu parayanam ennariyilla... vaishnavikutty polichu

  • @sadikmuhammad6843
    @sadikmuhammad6843 5 років тому +81

    ദൈവം കണ്ണ് വെക്കാതിരിക്കട്ടെ

  • @noufalbadusha17
    @noufalbadusha17 5 років тому +70

    മോൾടെ paatu മാത്രമേ എന്നേ കരയ്പിച്ചട്ടുള്ളു

  • @kannanadiseshachalam3733
    @kannanadiseshachalam3733 4 роки тому +5

    Cute and awesome singing

  • @sreelekshmilechuzlechuzz7968
    @sreelekshmilechuzlechuzz7968 5 років тому +2

    Muthmaniii ❣️❣️❣️❣️ love uuuu chakkare umm.....aaaaà....hhhhh ponnine aarum kannu vekkathe erikkatte 🥰🥰🥰🥰🥰🥰🥰🥰

  • @ahalyarahul1217
    @ahalyarahul1217 5 років тому +5

    Vaishnavi kutty chakkara umma 😘😘😘

  • @basheerbashi9211
    @basheerbashi9211 5 років тому +4

    Polichu muthe❤️😘😘😘😘😘😘