Pickpocket Malayalam Full Movie | Malayalam Romantic Comedy Movie | Prem Nazir | Adoor Bhas
Вставка
- Опубліковано 10 лют 2025
- Pick Pocket is a 1976 Indian Malayalam film, directed by J. Sasikumar. The film stars Prem Nazir, Jayan, Adoor Bhasi and Sankaradi in lead roles. The film had musical score by M. K. Arjunan.
മനോഹരം ആയ സിനിമ നല്ല പാട്ടുകൾ മീന ശ്രീലത ഇവരൊക്കെ എത്ര നന്നായി പെർഫോം ചെയ്തിരിക്കുന്നു
നല്ല സിനിമ, പ്രേം നസീർ സാറിൻ്റെയും സോമൻ സാറിൻ്റെ അച്ഛനായി ജയൻ സാർ തിളങ്ങി ,എല്ലാവരും നല്ല അഭിനയം കാഴ്ച്ചവെച്ച മനോഹര കോമഡി സിനിമ
നസീർ
ജയൻ
സോമൻ
അടൂർ ഭാസി
ശങ്കരാടി
ആലുംമൂടൻ
ജെ.എ. ആർ .ആനന്ദ്
പറവൂർ ഭരതൻ
വിധു ബാല
കനക ദുർഗ്ഗ
മീന
നല്ല സുഹൃത്തുക്കൾ നസീർ ഭാസി ഇരുവരും മലയാള ചലച്ചിത്ര വിനോദത്തിന് വളരെയധികം സംഭാവനകൾ നൽകി ഈ ചിത്രത്തിലും. നല്ല ഗാനങ്ങൾ, രംഗങ്ങൾ, അഭിനയം എന്നിവയ്‌ക്കൊപ്പം ജയന്റെ ശക്തമായ പിന്തുണയും.
നസീർ സാർ,,,, അടൂരാൻ,,,,ജയൻ,,,,, അന്നത്തെ ലളിതമായ സിനിമകൾ എല്ലാം ഓർമ്മകൾ മാത്രമായി
പഴയ സിനിമ കാണുമ്പോൾ നല്ല സ്ഥലങ്ങൾ എന്ത് ഭംഗി. ഇപ്പോഴും കാണാൻ സാധിക്കുന്നു അത് തന്നെ നമ്മുടെ ഭാഗ്യം.അടൂർ ഭാസി, ശ്രീലത ജോഡികൾ
Great നസീർ സാർ എക്കാലത്തും supermegastar
മതിമറന്ന് അഭിനയിക്കാൻ വിശ്വസിക്കാൻ പറ്റിയ ഒരു നടനാണ് പ്രേം നസീർ
നടികൾക്ക് അവരെക്കാൾ വിശ്വാസം നസീറിനെയാണ്❤
രസകരമായ പ്രേംനസീർ ചിത്രം...
Nalla rasamulla sinima naseer adoor bhasi vidhubhala sreelatha ellavarum super
നല്ല സിനിമ, പ്രേം നസീർ സാറിൻ്റെയും സോമൻ സാറിൻ്റെ അച്ഛനായി ജയൻ സാർ... കലക്കി.
👍👍 തിളങ്ങി ,എല്ലാവരും നല്ല അഭിനയം കാഴ്ച്ചവെച്ച മനോഹര കോമഡി സിനിമ👍👍👍😍
നസീർ
ജയൻ
സോമൻ
അടൂർ ഭാസി
ശങ്കരാടി
ആലുംമൂടൻ
ജെ.എ. ആർ .ആനന്ദ്
പറവൂർ ഭരതൻ
കുട്ടിച്ചാത്തൻ പുരുഷൻ
കൊല്ലം ജി .കെ. പിള്ള
വി. ഡി. രാജപ്പൻ
മാസ്റ്റർ രഘു
പി .ആർ. മേനോൻ
വിധു ബാല
കനക ദുർഗ്ഗ
മീന
ശ്രീലതാ നമ്പൂതിരി
വഞ്ചിയൂർ രാധ
രാധിക . മനോഹരചിത്രം മനോഹരമായ പാട്ടുകൾ അടിപൊളി സിനിമ, 🙏🙏🙏🙏😍♥️♥️♥️♥️♥️
Ĺlĺllllĺ
ജയേട്ടനെ ഈ വേഷത്തിൽ കാണാൻ പറ്റിയതിൽ സന്തോഷം..
ജയൻ പ്രേം നസീറിന്റെ അച്ഛനായി അഭിനയിച്ചു. ഒരിക്കലും പ്രതീക്ഷിച്ചില്ല. അച്ഛൻ വേഷത്തിലും ജയൻ നന്നായിട്ടുണ്ട്.
jayettan ora true and real, artist ora real and true kalaakaran aana. but chila aalkaara jayettane maathram ora action star aayi odhukki vecchoo. malayalam mimicry kaara malayalam kore actors directors um jayettane thaazhthi. ora sampoorna kalaakaaran avaanavumbozh aana kore asooyya kaarude kanna konda jayettane kshathi sambhavicche.
Hopless
ഭാസി സാറിന്റെ കോമഡി ഇഷ്ടമായവർ ഉണ്ടോ..
ithilevide comedy
ഭാസി കോമഡിയല്ലല്ലോ കാണികുന്നത് ഗോഷ്ടിയും കോക്രി യുമല്ലേ ?
അറുഭോറാണ് ഭാസിയുടെകോമഡി..
ഭാസിഎക്കാലത്തെയുംഒരുമഹാനടൻആണ്,
mmmmmm
ഹിറ്റ് ഗാനങ്ങളടങ്ങിയ ഒരു രസകരമായ ചിത്രം...!
നസീർ സാറിന്റെ സിനിമകൾ എനിക്ക് ഒത്തിരി ഇഷ്ടമാണ് ഇത് ഒരു കോമഡി ചിത്രം സൂപ്പർ പാട്ടുകൾ സൂപ്പർ ഹിറ്റുകൾ
BB mbcs,.
DCmmmfd.
Dr
Pazhaya sinimakal ehra kandalum mathivarilla ❤❤❤❤❤
പഴയ സിനിമകൾ എല്ലാം അടിപൊളി 👍👍
Prem Nazeer sir era, the diamond era. ❤️🙏💯👏🌷
JAYAN SIR👌👌👏👏 NAZEER SIR 👌👌👏👏
നിത്യഹരിത നായകൻ പ്രേം നസീർ സർ പ്രണാമം 🙏🌹❤😍
❤️ജയൻ അഭിനയ ഇതിഹാസം ❤️സുന്ദരനും കരുത്തനും നീതിമനുമായ പോലീസ് ഓഫീസർ ❤️മകനെ ജീവന് തുല്യം സ്നേഹിക്കുന്ന പിതാവ് ❤️ചിറ്റമ്മയുടെ ദ്രോഹത്താൽ നാട് വിടുന്ന മകനെ തേടി വർഷങ്ങൾ കഴിച്ചു വിടുന്ന
മകന്റെ ഫോട്ടോ പേഴ്‌സിൽ സൂക്ഷിക്കുന്ന പിതാവ് ❤️ഒടുവിൽ എല്ലാവരുന്ന ഒന്നിക്കുന്നു ❤️❤️
Naseer bhasi jayan super super movie
Old is gold ❤️❤️
48 വർഷത്തിനൂള്ളിൽ രണ്ടാം തവണ കാണുന്നൂ. 21.09.2024
1:23:52 തുമ്പികൈ 😂😂😂😂😂😂😂😂😂😂😂😂
ജയന്റെ ആദ്യകാലത്തെ കോലം കാണുമ്പോൾ മഹാബോറായി തോന്നുന്നു. പ്രേംനസീറിന്റെയും സോമന്റെയും അച്ഛനായി അഭിനയിച്ച ജയൻ പിൽക്കാലത്ത് സൂപ്പർസ്റ്റാറായി. അതിശയകരം. 10/07/2021
അത് പ്രേംനസീറും സോമനും ചെർന്നു ഒന്നിട്ട് ആക്കിയതാണ് അടുത്ത രണ്ടു കൊല്ലവും രണ്ടുപേരും ചേർന്ന് ജയനെ കയ്യിൽട്ട് അമ്മാനമാടുകയായിരുന്നു.. 78 ഡിസംബറോടെ യാണ് ജയൻ രക്ഷപ്പെട്ടത്
ഇത്രയും ആകാരസൗഷ്ടവം ഉള്ളയാളെ കണ്ടിട്ട് കോലം എന്ന വാക്കിൽ വിശേഷിപ്പിച്ചത് മഹാ ബോറായി പോയി
@@johneythomas1891exactly
@@johneythomas1891സത്യം അത് അഭിനയം ആണ് അതിനെ അതിന്റെ രീതിയിൽ കണ്ടാൽ മതി..
Old is gold,
Jayan is perfect actor
മനുക്ഷ്യ പുത്രന്മാരെ 👍🏻 ✌️ 👌
36:52 Jayan sir 2:00:00
41:36 thug life vidubala
1:11:20 meesha vasu
Gdmovie നസീർസാർ ജയൻസാർ vidhubalamadam basisir meenamadam ശ്രീച്ചേച്ചി എല്ലാവരും super
Good👍
ആരും തന്നെ ജനിച്ചപയേ കള്ളനോ കൊള്ളക്കാരനോ ആയിരുന്നില്ല ഭുത്ഥീ ഒറക്കാത്ത പ്രായത്തില്‍ അറിവില്ലായ്മകൊണ്ട് എന്തെകിലും ഒരുചെറിയ തെറ്റ് ചെെതു പൊയിട്ടുണ്ടകില്‍ നമ്മുടെ നാട്ടുക്കാര്‍ ഇല്ലാകതകള്‍വരെ പറഞ്ഞു പരത്തീ അവന്‍െറ ജീവിതം താറ്മാറാ കും പിന്നെ അവന്‍െറ ജീവിതം കണ്ണീരില്‍ പൊടിഞ്ഞ് തീരും
it is so easy to recognize mr. soman. front and back both extentions.
സൂപ്പര്‍ സിനിമ
Nice movi..
Thanks for the upload.. upload more black n white movies rare ones
Great Thank U I was waiting for this movie for a long time.Thank U so much MSHM
ു൭ത7ു
A real romantic comedy so nice❤️❤️❤️❤️
ജയൻ biggest Superstar പ്രേംനസീറിന്റെ അച്ഛനായ പടം
Ennum superStarNazeersir
Hi Dear, Good movie giving good message.every actors are done very wel.Pls try to upload a few film like CHATTAMBI KALYAANI, MINIMOL? RAJU RAHIM, SATHRU SAMHAARAM.etc..Thank you so much.!
Super movie ❤️❤️
Please upload Abhimanam, Sujatha & Palazhi Madhanam.
Nice movie...
Jayanti is the father of Nazirsir
This is too much
പ്രേം നസീർന്റെ അച്ഛൻ ജയൻ 😂
തിരുവോണം . ഗായത്രി . രാസലീല എന്നീ പടങ്ങൾ ഇടാമോ
❤❤❤❤❤
funny film.. nice,. mattupatti machan was copyed from this film
Please upload ambala pravu and visipnde vizhi
pls upload oru varsham oru masam
മാട്ടുപ്പെട്ടി മച്ചാൻ ഇതിൽ നിന്നും അടിച്ചുമാറ്റിയതല്ലേ?
Thank you so much
supper movies
T Shinu gpet
Pls... add film ലക്ഷപ്രഭു
Jeyan sirnu pradhanyamkuranja roll nalla film
Good , ചിത്രമേള,സിനിമയുടെ cd യുണ്ടോ ....
11:15 SHROOV 😂 😂
Mattuppetti machan film. okke ithil ninu churandiyathanalle..any way nice film.
please up load jayan movie soothrakari
പഞ്ചമി തിരുവാഭരണം അടവുകൾ 18 എന്നി ചിത്രങ്ങൾ ആഡ് ചെയ്യുമോ
Babu Francis പഞ്ചമി യൂട്യൂബിലുണ്ട് ..
മന്ത്രകോടി upload ചെയ്യാമോ?
മന്ത്രകോടി യൂടൂബിൽ ഉണ്ട്
very nice movie...any chance for inapravulkal
Yes
plz upload old movie sujatha plz plz plzzzz
Pls up Ioad Old malayalam movie sujatha
സീമന്തപുത്രൻ സിനിമ youtube il
ഇടുമോ?
Pls uoload rajurahim & love letter
please upload manthra kodi movie
Pls upload MR Kerala
. വടകര - അശോകിൽ റിലീസ് ദിവസം മാറ്റിനി കണ്ട ഞാൻ -
Pleas apload anweshanam. Moovi.
പ്രേം ഓഹ് പ്രേം
Mg Soman ente ayavasiya.thiruvalla,thirumoolapuram.ente teenagil ayal madrasila.nerit njan adika kandittilla..somante Amma nalla ammaya.elkarodum chirich samsarikum.ennum Amma vaikit nadanni ambalathi pokum. Njangal kuttikal amme kanan noki nilkum.psvam amma.ammak munpe mon poi.
10.33 pocket അടിച്ചത് മമ്മൂട്ടി yuda alle 😂😂
Please upload old Malayalam movie kannur deluxe and kottaram vilkkanund
upload old malayalam suJATHA.
ഗുഡ് മൂവി ❤❤21/6/24
THEEKKANAL download cheyyumo
മിസ്സി, തീക്കടൽ എന്നീ സിനിമകൾ ഇടാൻ കഴിയുമോ?
Plz upload mayiladum kunnu and sujatha
Please upload ajayanum vijayanum
Pl upload movie sujatha and kottaram vilkanundu
Kittum.mAyi
❤
മാട്ടുപ്പെട്ടി വന്ന വഴി,,,
epic! "maharajavinte pocket adikkan arikkum"
Prasanth Kumar vazi vilakku kittumo
Navasree Nandhathmajan ???!!! 😬
Please upload-Thamarathoni and Yudhaboomi
I
നസീർ
Please upload Malayalam movies 'SUJATHA, PUNARJANMAM, AKKALDHAMA, and RAKTHAM'.
Jose M.O പുനർജന്മം യൂട്യൂബിലുണ്ട്
NHAN NHAN MATRAM koode download cheyyumo
1:36:05 bad habits never changes....
വളരെ നന്ദി സീമന്തപുത്രന്‍ ഫിലിം ഉണ്ടങ്കില്‍ ആഡ് ചെയ്യാമോ
Please upload old movie love letter
അച്ചാ മകാ ചേട്ടാ അനിയാ പടം തീർന്നു
What is cenema.?ithokko THANNEYAANU..ITHORU kachavadamaanu....produsarinu cash kittanam..!allathe mattenthaanu.?
Arangath kaanikkunna Ella prakadanangalum actingaanu..!
Athinu PRATHYAKA nirvachanamilla.!
Kadha enthum aakam..!
Ithanu SATHYAM..!
Appol THANKAL Mel soochippichathinu yathoru prasakthiyumilla.!
Adavukal18 edamo
അഭിമാനം മൂവി കിട്ടുമോ
Anwar Hussain
Upload movie neelisali
Plece uplord angadi
😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘wwsdb😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
BHASI YADHARDHA ABHINAYAM KAAZHCHA VECA OREYORU CHITHRAM= C.RADHAKRISHNANTE NOVEL CINEMAYAAKKIYOL!! = * PRIYA*maathram!...NIRMANAM..SAMVIDHANAM = MADHU!
Ithil Pottan Mammunni undaloo😂
Good movie
Aaru Mammootyo?
1.42.41 Manushyaputhranmare song
1:50:27 song aah kidu