Naadan Pennu (1967) Malayalam Full Movie

Поділитися
Вставка
  • Опубліковано 5 лют 2025
  • Naadan Pennu is a 1967 Indian Malayalam film, directed by KS Sethumadhavan and produced by MO Joseph. The film stars Prem Nazir, Sathyan, Sheela and Jayabharathi in lead roles. The film had musical score by G. Devarajan.
    Name : Naadanpennu
    Director : KS Sethumadhavan
    Actor : Sathyan | Prem Nazir
    Actress : Sheela
    Story : Chempil John
    Producer : MO Joseph
    Music : G Devarajan
    Lyricist : Vayalar
    Banner : Navajeevan Films
    Year : 1967
    Copy Right : Wilson Audios & Videos
    ☟ REACH US ON
    Website : www.wilsonaudi...
    Facebook : / wilsonvideos
    Facebook Groups : www.facebook.c...
    www.facebook.c...
    ☟ Channels
    Malayalam Movie Club :
    www.youtube.co...
    Film World :
    / @filmworld9072
    Wilson Jukebox:
    / @wilsonjukebox9324
    Jayan Movies:
    / @jayanmovies1594
    Malayalam video songs:
    / @wilsonvideosongs1572
    Mohanlal Fans:
    / @moviemania2614
    Malayalam Old Movies:
    / @wilsonoldmovies603
    Glamour Movies:
    / @wilsonromanticmovies1832
    Wilson Animation:
    / @wilsonanimation485
    Movie clips:
    / @malayalammovieclub9200

КОМЕНТАРІ • 262

  • @rajiramadas9116
    @rajiramadas9116 4 роки тому +52

    എന്തു നല്ല story ആണ്‌. ഒരു film കണ്ടു എന്ന തോന്നൽ ഉണ്ടാകുന്നത് ഇത്തരം films കാണുമ്പോഴാണ്. 👍

    • @balasubramaniankn2597
      @balasubramaniankn2597 11 місяців тому +2

      Verygood movie yethra kantalum mathiyavilla almost lhave seen this fim many times sheelamma and sathyansir are not acting but living nice film .this kind of film never ending.bala nmash

  • @SureshKumar-gt7ep
    @SureshKumar-gt7ep Місяць тому +3

    🌹ചെമ്പിൽ ജോൺ കഥ. എസ് എൽ പുരത്തിന്റ തിരക്കഥ, വയലാർ, ദേവരാജൻ ടീം ഗാനങ്ങൾ 🌼മലയാളത്തിന്റെ മികച്ച സംവിധായകൻ കെ എസ് സേതുമാധവന്റ സംവിധാനമികവ് 🌱അക്കാലത്തെ മികച്ച ചിത്രം. 🥀🥀🌻

  • @smuraleedharannair3799
    @smuraleedharannair3799 4 роки тому +23

    നല്ല ചിത്രം. സത്യൻ, പ്രേംനസീർ, ഷീല, ജയഭാരതി, ഭാസി, ബഹദൂർ, മുത്തയ്യ മികച്ച നടീനടന്മാർ, സേതുമാധവൻ സാറിന്റ സംവിധാനം, മഞ്ഞിലാസിന്റെ നിർമ്മാണം .

    • @rajan3338
      @rajan3338 Рік тому

      nirmaanam = manjilas alla!

  • @ajmaljamal2856
    @ajmaljamal2856 4 роки тому +23

    അഭിനയം ,കഥ,പാട്ടുകൾ എല്ലാം ഒത്തിണങ്ങിയ ഒന്നാംതരം സിനിമ.

  • @arifaea3908
    @arifaea3908 2 роки тому +45

    ഈ കാലത്തേക്ക് പറ്റിയ സിനിമ 1970 കാലം നൊസ്റ്റാൾജിയ ജാതിഭേദമില്ലാതെ സ്നേഹിച്ച ജീവിച്ച കാലം എത്ര
    മനോഹരം .. ഇനിയും ഉണ്ടാവുമോ അങ്ങിനെ ഒരു കാലം കാലിച്ചക്കായി ജനിക്കുന്നു പിന്നെ മതം കുത്തി നിറക്കുന്നു ഇപ്പോൾ

  • @nazeermuhamadkowd5093
    @nazeermuhamadkowd5093 3 роки тому +11

    എന്റെ കുട്ടിയിലെ കണ്ട സിനിമകൾ അത്ഭുതത്തോടെ വ്യക്തതയോടെ വീണ്ടും കാണാൻ കഴിയുന്നത് തന്നെ ഭാഗ്യം 👌🙏👍🌹

  • @josekpjose8696
    @josekpjose8696 3 роки тому +27

    🙏വർഷങ്ങൾക്ക് മുമ്പ് ഇങ്ങനെയൊക്കെ കുറെ ജീവിതങ്ങൾ ഉണ്ടായിരുന്നു എന്ന് കാണിച്ചു തരുന്ന പഴയ കാലഘട്ടം നല്ല നാച്ചുറൽ അഭിനയം സത്യൻ നസീർ ഷീല ജയഭാരതി എല്ലാവരും ഒന്നിനൊന്നു മെച്ചം കഥയും സംവിധാനവും ❤️👌👌👌👌👌👌👍

  • @geethanjalyn6793
    @geethanjalyn6793 3 роки тому +27

    എത്ര നല്ല സിനിമ . ഹൃദയസ്പർശിയായ മുഹൂർത്തങ്ങൾ.അഭിനയ ചക്രവർത്തിമാരായ സതൃൻ, നസീർ, ഷീല , ജയഭാരതി. നമിക്കുന്നു.........

  • @girijanair348
    @girijanair348 4 роки тому +15

    A very good movie. Old is gold. Satyan oru abhinava Chakravarthy thanne. Prem Nazirum. Thikkurissi Sukumaran Nair ugran thanne. Sheelayude acting - um kollam. Hope to see more old movies!

  • @swaminathan1372
    @swaminathan1372 4 роки тому +26

    ഒരു നല്ല ചിത്രം....
    അച്ചാമ്മയുടെ തീരുമാനം തന്നെയാണു ശരി...
    എല്ലാവരും അവരവരുടെ റോളകൾ ഭംഗിയാക്കി...
    എസ് പി പിള്ള ഒക്കെ എത്രയോ വലിയ കലാകാരനായിരന്നു എന്നു തോന്നിപ്പോകുന്നു ഈ ചിത്രമെക്കെ കാണുമ്പോൾ...

  • @karnanair6467
    @karnanair6467 2 роки тому +8

    Excellent acting by each and every one in this film. Bahadoor SP pillai and Adoor Bhasi Jayabharathi were in perfect way of acting justifying their characters. Sathyan Nazeer Sheela Muthaiyaa Thikkurissi and Meena were the Gems of this film. Sethumadhavan sir is the pride of our Malayalam movie industry. S L Puram is the maestro in dramatizing the scenes with his remarkable dialogue writing and he made the character of Thikkurissy so attractive.Thank you Wilson Video for uploading it.

  • @abdulnazarnazar607
    @abdulnazarnazar607 3 роки тому +19

    എക്കാലത്തും നസീർ സാർ ഇഷ്ടം ❤️

  • @saamsundhar193
    @saamsundhar193 4 роки тому +47

    അച്ഛാമയുടെ തീരുമാനം അടിപൊളി... പടം സൂപ്പർ... ബ്ലാക്കൻവൈറ്റു ആണെങ്കിലും ഗ്രാമത്തിന്റ ഭംഗി നമുക്ക് കാണാൻ കഴിയും 🤩

  • @heldenku4289
    @heldenku4289 3 роки тому +9

    2021 ആണ്ടിലെ അതേ ഡബ്ബിംഗ് അതേ ചരിത്രവും നല്ല കഥ നേരത്തെ കാണാൻ കഴിഞ്ഞില്ലല്ലൊ നല്ല ഗാനങ്ങളും അഭിനന്ദ നം

  • @AMBUJAKKSHAN
    @AMBUJAKKSHAN 8 місяців тому +3

    സത്യൻ മാഷ്, നസീർ സർ, ❤️❤️❤️❤️❤️❤️❤️പഴയ കാലം 👌🙏🙏🙏🙏

  • @Project-m1k
    @Project-m1k 3 роки тому +50

    "പിറന്നു വീഴുമ്പോൾ എല്ലാവരും കാലിച്ചാക്കാണ്. പീന്നീടാണ് അതിൽ ജാതി, മതം ഒക്കെ കുത്തിനിറയ്ക്കുന്നത് " - സൂപ്പർ

  • @victoriajosephcheeranchira4560
    @victoriajosephcheeranchira4560 2 місяці тому +1

    ക്ലൈമാക്സ്‌ കിടുക്കി 👌🏻അവൾ ആ തീരുമാനം നേരത്തെ എടുത്തിരുന്നെങ്കിൽ ആ പാവം അച്ഛനും സന്തോഷം ആയി ജീവിച്ചേനെ 😄എന്തായാലും സൂപ്പർ സിനിമ 🥰🙏🏻

  • @girijanair348
    @girijanair348 4 роки тому +11

    A very good movie. Thank you for uploading this one! Satyan, Prem Nazir, Sheela and Jaya Bharathi are great.

    • @k.v.johnscooking5232
      @k.v.johnscooking5232 4 роки тому +2

      A brilliant and a heart touching movie. നവജീവന്റെ നവജീവനുള്ള സിനിമ . നസീർ സാർ സത്യൻ മാഷ് , ഷീലാമ്മ....ഹോ .... മലയാള സിനിമയുടെ അപാരതയും അഭിമാനം !
      K S സേതുമാധവന്റെ സംവിധാന മികവും ദേവരാജന്റ സംഗീതവൈഭവവും ന്യൂ ജെൻ തലമുറ ഒന്ന് പകർത്തിയിരുന്നെങ്കിൽ .......!!!

    • @girijanair348
      @girijanair348 3 роки тому

      @@k.v.johnscooking5232 Very true! Now a days, new movies, not much of a thrill like the old ones.

    • @sreejaunnikrishnan1803
      @sreejaunnikrishnan1803 2 роки тому +2

      ജയഭാരതിക്കു ഇതിൽ എന്ത് റോളാണുള്ളത്?

  • @unnikrishnant.k4094
    @unnikrishnant.k4094 3 роки тому +12

    സത്യൻ എന്താ അഭിനയം. മികച്ച കഥ. സംവിധാനം

  • @thekkothramankrishnan1880
    @thekkothramankrishnan1880 5 років тому +10

    REALLY SO SUPER AND IN OUR LIFE THERE IS NO MORE FILM LIKE THIS,,, ALL ACTORS ARE DONE VERY WELL AND THE DIRECTOR ALSO.

  • @nirmalavijayan1467
    @nirmalavijayan1467 4 місяці тому +1

    മൺമറഞ്ഞ നടി നടന്മാർക്ക് പ്രണാമം ഇനിയും ഉണ്ടാകുമോ ഇങ്ങനെ ഒരു സിനിമ എന്നും നമ്മുടെ മനസ്സിൽ ജീവിക്കുന്നു നിങ്ങൾക്ക് ആർക്കും മരണമില്ല കണ്ണുനീർ പ്രണാമം🙏🏻🌹

  • @rameshkkaranthur7366
    @rameshkkaranthur7366 2 роки тому +6

    എത്ര മനോഹരം ഈ സിനിമ വയലാറിന്റ ഗാനങ്ങൾ അടിപൊളി 🙏🙏

  • @vimeshkannan3970
    @vimeshkannan3970 3 місяці тому +1

    എനിക്ക് ഒരുപാട് ഇഷ്ടം ആണ് പഴയ സിനിമകൾ 😍❤️

  • @MsEnter10
    @MsEnter10 3 роки тому +6

    true and real actor sri prem naseer. such beautiful expressions!!

  • @mohananvasudevan4720
    @mohananvasudevan4720 2 роки тому +11

    സത്യൻ അനശ്വരമായ അഭിനയം

  • @gireesan64thankappan23
    @gireesan64thankappan23 5 років тому +62

    ഈ നടീനടന്മാരുടേയും ഇത്തരം മനോഹരവും ഹൃദയസ്പർശിയായ സിനിമകളുടേയും കാലഘട്ടത്തിൽ ജീവിയ്ക്കാൻ കഴിഞ്ഞത് ഭാഗ്യം. ഇപ്പോഴത്തെ തലമുറയ്ക്ക് ഇതൊന്നും കിട്ടിയില്ലല്ലോ? പഴയ സിനിമകളുടേയും അതിന്റെ ചിത്രീകരണത്തിന്റെ നൂറയലത്ത് ഇപ്പോഴത്തെ സിനിമകൾ എത്തുമോ?

  • @malabaree7210
    @malabaree7210 3 роки тому +13

    The Real Legent
    Prem.Nasir
    The great Actor.👍

  • @pratheeshpskumar5741
    @pratheeshpskumar5741 4 роки тому +13

    നല്ലൊരു മൂവി. 💝 സത്യൻ മാഷ്‌ ഇഷ്ടം

  • @jobyjoy7140
    @jobyjoy7140 3 роки тому +7

    നല്ല പടം ❤❤❤സത്യൻ ❤❤❤

  • @rajeevc6241
    @rajeevc6241 6 років тому +41

    മനോഹര ചിത്രം.
    നസീർ അതീവ സുന്ദരൻ.
    സത്യന്റെയും തിക്കുറിശ്ശിയുടെയും അഭിനയം മഹത്തരം . ഗ്രാമീണ പശ്ചാത്തലത്തിലുള്ള കഥ.:
    ഇതു പോലുള്ള സിനിമകൾ, ഇനി മലയാളത്തിനു ലഭിക്കുമോ...?

  • @vasanthyta1962
    @vasanthyta1962 Місяць тому +1

    Sathyan sir ís super actor

  • @sunwitness7270
    @sunwitness7270 4 роки тому +12

    2:04:34:എസ്.പി.പിള്ള😍😍😍😍::: "എല്ലാ മനുഷ്യനും പെറ്റു വീഴുമ്പോയെ അത് വെറും കാലിചാക്കാണ്.പിന്നെയാണ് അതിനകത്ത് ജാതിയും മതം എല്ലാം കൂടി കുത്തിനിറക്കുന്നത്. അത് കുടഞ്ഞിട്ടാല്ക്കൊണ്ട് പഴയ കാലിചാക്കാവും❣️❣️❣️❣️".......

  • @devaraj.p.v.p.k.g.warier2304
    @devaraj.p.v.p.k.g.warier2304 5 років тому +9

    ഹിമവാഹിനി ഹൃദയഹാരിണി ഹൃദയഹാരിയായ സിനിമ.......

  • @thresiageorge3757
    @thresiageorge3757 3 роки тому +4

    ആ. കാലം എത്ര നല്ല മായിരുന്നു സിനിമ യും കൻട് ഉണ്ട് ഉറങ്ങി നടന്നാൽ മതി 😁❤️👍🙏

  • @kirank.r10
    @kirank.r10 3 роки тому +7

    നല്ല സിനിമ♥️

  • @sathoshkumar2646
    @sathoshkumar2646 5 років тому +13

    തിക്കുറിശ്ശി സുകുമാരൻ സാർ അടിപൊളി ആക്ടിങ്

  • @princeofparakkal4202
    @princeofparakkal4202 4 роки тому +9

    സത്യൻ സർ your legend അടിപൊളി സിനിമ

  • @nazeermuhamadkowd5093
    @nazeermuhamadkowd5093 3 роки тому +2

    കണ്ടതും കാണാത്തതുമായ പഴയസിനിമകൾ ♥😆😂❤🙏👌🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @artfuldanceandcraftycorner
    @artfuldanceandcraftycorner 4 роки тому +11

    52.8 sathyan:aaloru sundarananallo...
    Naseer :athinu endinu asooyapedanam....
    Naseer sir athi sundaran.. looks like kaamadevan..ലവ് യൂ... 💓💗💖❤️🧡❣️💞💕🖤💜💙💚💛41 yrs und ee movieyil naseernu.but kandaa 25vayass ulla chekkanmare poleye ullloo
    Good movie.nalla katha.
    16/5/20 sat.

  • @minisebastian5529
    @minisebastian5529 Рік тому

    ഒരു നല്ല സിനിമ കണ്ട നിർവൃതി ❤

  • @abidabi9619
    @abidabi9619 4 роки тому +10

    നസീർ സാർ🌹

  • @mohanrajashok1653
    @mohanrajashok1653 4 роки тому +14

    Super family oriented movie. Story,Dialogue, Songs,Music,Acting,Editing, Photography, Direction--Everything Super

  • @josephjohn31
    @josephjohn31 4 роки тому +4

    Sethumadhavan touch Chembil John story multi starrer having good acting, songs, village and natural scenes.

  • @vivekkumarjohny1607
    @vivekkumarjohny1607 3 роки тому +59

    സത്യൻ മാസ്റ്റർ അങ്ങയെപ്പോലൊരു നടൻ ജീവിച്ചിരുന്ന കാലത്ത് ജീവിക്കാൻ കഴിഞ്ഞു എന്നത് തന്നെ ഭാഗ്യം ......

    • @rajan3338
      @rajan3338 Рік тому +7

      No.MAHAA BHAAGYAM!

    • @rajan3338
      @rajan3338 Рік тому +2

      ​@Achamma V c YES

    • @pushpothamangp3413
      @pushpothamangp3413 Рік тому +3

      I am also.

    • @girijadevi3869
      @girijadevi3869 8 місяців тому +2

      ഞാനും അങ്ങനെ തന്നെ വിചാരിക്കുന്നു

  • @suvani-p5f
    @suvani-p5f 4 роки тому +6

    Ever best ever green Nazir sir.🌹🌹🌹🌹🌹🌹🌹😂🌹🌹

  • @hishambabu1007
    @hishambabu1007 2 роки тому +3

    അതിമനോഹരമായ കഥ 🌹

  • @mollykuttykn6651
    @mollykuttykn6651 5 років тому +9

    പഴയ സിനിമകൾ എത്ര സുന്ദരം ആണ്.എനിക്ക് കാട്ടുതുളസി, അനാഥ,എന്നീ സിനിമകൾ കാട്ടിത്തരുമോ?

  • @hajeeshharidas5001
    @hajeeshharidas5001 7 років тому +20

    Nice Movie..Sathyan Sir is a legend..

  • @wms-1-
    @wms-1- 2 роки тому +3

    Great movie.. മുത്തയ്യ🙏മുത്തയ്യ എന്ന നടന്റെ അഭിനയം..നമിക്കുന്നു🙏

  • @pranilkv810
    @pranilkv810 3 роки тому +5

    ഈ film ഒക്കെ direct ചെയ്ത സേതുമാധവൻ സർ ഇപ്പോൾ ചെന്നൈ ൽ തന്നെ താമസിക്കുന്നുണ്ട്... എന്തൊരു നല്ല മനുഷ്യൻ ആണ്.. അദ്ദേഹത്തെ എപ്പോൾ വിളിച്ചാലും call എടുക്കും... സംസാരിക്കും...

  • @sahadevanvasu4227
    @sahadevanvasu4227 4 роки тому +16

    Sathyan a legend. None after him

  • @visweshwarav3353
    @visweshwarav3353 2 роки тому +2

    Excellent actors,very good cinema

  • @ponnuponnu-ji2jj
    @ponnuponnu-ji2jj 3 роки тому +3

    ഷില അമ്മ പൊളിച്ചു സൂപ്പർ 👌

  • @kumarankandamuthu4827
    @kumarankandamuthu4827 9 років тому +19

    old is gold

  • @abdulrahmanrahma7321
    @abdulrahmanrahma7321 7 років тому +22

    prem nazir marakkanatha maha manushyan

  • @abdulnazarnazar607
    @abdulnazarnazar607 4 роки тому +12

    Prem nazir sir golden era

  • @albatross2677
    @albatross2677 2 роки тому +5

    Sathyan,adypoly,

  • @sameerap7711
    @sameerap7711 3 роки тому +3

    സൂപ്പർ സിനിമ

  • @rajeedriver7656
    @rajeedriver7656 5 років тому +8

    Beautiful movie.

  • @devasiamangalath4961
    @devasiamangalath4961 6 років тому +7

    Super hit movie

  • @rosed8462
    @rosed8462 4 роки тому +3

    How simple was old days marriages! Now pre and post wedding photo shoots, too much celebrations and too many people!

  • @saamsundhar193
    @saamsundhar193 4 роки тому +10

    2:06:01 ടൈമിൽ.... സൂപ്പർ ഡയലോഗ് 💪

  • @gopalkpillai8748
    @gopalkpillai8748 4 роки тому +5

    best movie

  • @maheshkurup5401
    @maheshkurup5401 6 років тому +15

    സത്യൻ മാഷ് സൂപ്പർ

  • @jayashreeshakthikumar3045
    @jayashreeshakthikumar3045 4 роки тому +4

    The quality of this video is good though it is a movie more than five decades old.

  • @sreerajmahi96
    @sreerajmahi96 4 роки тому +8

    ലോഹിദാസിന്റെ സല്ലാപം , ഇതിൽ നിന്നും എടുത്ത കഥയാണ് , അപ്പുണ്ണി , എന്ന സിനിമയും ഇൗ കാഥയു mayi സാമ്യം ഉണ്ട് ,,

  • @abdusamad9727
    @abdusamad9727 3 роки тому +2

    സൂപ്പർ 😍👍🏻

  • @omanavarghese9741
    @omanavarghese9741 2 роки тому +2

    Very touching good movie

  • @UnniAhammedHajiVNPkd
    @UnniAhammedHajiVNPkd 26 днів тому

    Super allthebeste goodafternon 😊😅😮😢🎉😂❤

  • @mecherybrijesh774
    @mecherybrijesh774 4 роки тому +2

    Super movie, ഞാൻ മാത്രമേ 50, 60, കൽഘട്ടൽ സിനിമ കാണുന്ന

  • @hakkimsali1370
    @hakkimsali1370 5 років тому +6

    Ellavarum nannyi abhinayichirikkunnu sedhumadhavan sir thanks

  • @JOJO...e.
    @JOJO...e. 6 років тому +16

    വളരെ നല്ല സിനിമ

  • @joseksksjose2786
    @joseksksjose2786 11 місяців тому

    സൂപ്പർ പടം കാലിച്ചാക്ക് മറക്കാൻ പറ്റാത്ത വാക്കുകൾ

  • @alkabiju4545
    @alkabiju4545 6 років тому +8

    Old is gold.

  • @jishnum.s9009
    @jishnum.s9009 4 роки тому +6

    ജയഭാരതിയുടെ മാപ്പിള ഭാഷ കേൾക്കാൻ നല്ല രസമാണ്

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 3 роки тому +1

      അന്ന് ജയഭാരതി ചേച്ചിക്ക് വെറും പതിമുന്ന് വയസ്സ് മാത്രം പ്രായം

    • @jishnum.s9009
      @jishnum.s9009 3 роки тому

      17 അല്ലേ

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 3 роки тому

      @@jishnum.s9009 അല്ല 28 6 1954 ആണ് അവരുടെ date of birth

    • @sreejaunnikrishnan1803
      @sreejaunnikrishnan1803 2 роки тому

      @@fathimabeeviabdulsalim6070 No: 1952-ലാണ് അവർ ജനിച്ചത്.

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 2 роки тому

      @@sreejaunnikrishnan1803 bharathi chechi തന്നെ പറഞ്ഞിട്ടുണ്ട് 13 വയസ്സ് തീകയുന്നതിനു മുമ്പാണ് പെണ്മക്കൾ എന്ന film ചെയ്തത് എന്ന്. പെണ്മക്കൾ release ആയതു 1966 ലാണ്.

  • @JohnPaul-vv6vz
    @JohnPaul-vv6vz Рік тому

    07.58 - Woww. Nazeer sir look.. Beautiful Actor

  • @padmakumarvm3670
    @padmakumarvm3670 3 роки тому +1

    നല്ല ചിത്രം 🙏🙏🙏

  • @balakrishnannair4398
    @balakrishnannair4398 8 років тому +14

    VERY NICE SONGS AND MOVIE

  • @thomaskalloor2340
    @thomaskalloor2340 29 днів тому

    🌹❤glory to God❤️

  • @a.m.ponnutty.ponnuttyam8320
    @a.m.ponnutty.ponnuttyam8320 4 роки тому +2

    7/08/2020 സൂപ്പർ,🙏🙏😭👍

  • @albatross2677
    @albatross2677 2 роки тому +2

    Naseer,super

  • @seyyadalvi6350
    @seyyadalvi6350 4 роки тому +1

    Film pakuthi aaypoll thanne end engineyaum ennu theermanichirunnu nice movie

  • @anithaballanki6253
    @anithaballanki6253 5 місяців тому

    Ottakkirunnu Kanan enthoru rasam🎈

  • @surajchandran
    @surajchandran 4 роки тому +21

    സത്യൻ മാസ്റ്റർ, അഭിനയിക്കുകയാണോ അതോ ജീവിക്കുകയാണോ ? നമിക്കുന്നു...

  • @merilaanderson964
    @merilaanderson964 4 роки тому +3

    ബാബു ചേട്ടൻ ആണെന്റെ hero ❤️

  • @girijadevi3869
    @girijadevi3869 8 місяців тому +1

    ❤ എനിക്കന്ന് 2 വയസ്സ്🎉❤

  • @sumayyashareef4342
    @sumayyashareef4342 3 роки тому +3

    This is life,choose our right choice

  • @ThrissurSichu
    @ThrissurSichu 7 років тому +11

    lohithadas taken inspiration from This movie and made sallapam also Appunni movie also similar story

  • @vismayakrishnankk7166
    @vismayakrishnankk7166 Рік тому +2

    ബഹദൂരിക്ക അസ്സലായി തൃശൂർ ഭാഷ കൈകാര്യം ചെയ്തു 😍😍😍

    • @sreejaunnikrishnan1803
      @sreejaunnikrishnan1803 8 місяців тому

      ബഹദൂർ തൃശൂർ കൊടുങ്ങല്ലൂർ ക്കാരനാണ്.

  • @rajrajalex
    @rajrajalex 5 років тому +5

    A good filim..

  • @mobinbabu9658
    @mobinbabu9658 5 років тому +8

    PREMNAZEER Sir❤ SATHYAN Maash❤THIKURISHI SUKUMARAN NAIR Sir❤

  • @jithujose2616
    @jithujose2616 4 роки тому +10

    Sathyan mashu 👍🏼🙏

  • @VishnuVishnu-ey7nr
    @VishnuVishnu-ey7nr 3 роки тому +2

    Adipwali Film enikk orupad istapettu ellarudem abhinayam nannayirinnu ennallum enikk kudthal istamayath sp pilla aashante aayirinnu climax cinil koodi sp aashan venamayirinnu

  • @praseemavp6478
    @praseemavp6478 2 роки тому +1

    good movie....👍

  • @RajagopalanM-o4f
    @RajagopalanM-o4f 5 місяців тому

    നസീർ ജയഭാരതി ജോഡി എനിക്ക് ഇഷ്ടം ❤️❤️

  • @celiachretien9207
    @celiachretien9207 3 роки тому +1

    I wish Musilm people who are criticizing Christians & Christian people who are criticizing Muslims would watch this movie and learn something!!!!

  • @kareemlalapk4054
    @kareemlalapk4054 2 роки тому +4

    ഭാവാഭിനയരംഗത്തെ ഭരതമുനിതന്നെയാണ് അങ്ങ്.അരനൂറ്റാണ്ട് കഴിഞ്ഞിട്ടും അങ്ങയുടെ അഭിനയം ഇന്നത്തെ തലമുറപോലും ഇഷ്ടപ്പെടുന്നല്ലോ എന്നോർക്കുമ്പോൾ പറഞ്ഞറിയിക്കാൻ കഴിയാത്തൊരു വികാരം.

  • @shafeeqshan9277
    @shafeeqshan9277 8 років тому +10

    songs awesome

  • @kuttymonvavad7871
    @kuttymonvavad7871 4 роки тому +2

    Good songs🌷

  • @joemonraju005
    @joemonraju005 3 роки тому +2

    Nalla oru cinema....