2021 ആഗസ്റ്റ് 17 രാത്രി പത്ത് മണിക്ക് സൗദിയിലിരുന്ന് കാണുന്നു,, ആദ്യമായി ഒര് പാട്ട് പോലും ഫാസ്റ്റടിച്ച് കളയാതെ കണ്ട സിനിമ, സത്യൻ മാഷെ നിങ്ങളാണ് നടൻ , യേശുദാസ് സാർ വീണ്ടും അഭിനയിക്കേണ്ടതായിരുന്നു അടിപൊളിയാക്കി
ഒരുvfx ന്റെയും അകമ്പടിയില്ലാതെ വളരെ സത്യസന്ധമായി അനശ്വര നടൻ സത്യൻ മാഷ് കേരളത്തിന്റെ സ്വന്തം കൊച്ചുണ്ണിയായി ജീവിക്കുന്നു ഈ ചിത്രത്തിൽ ആ കഥാപാത്രത്തെയെടുത്തു കുളമാക്കിയിരിക്കയാണ് റോഷൻ ആൻഡ്രൂസും നിവിൻ പോളിയും കുറെ ആക്ഷൻ രംഗങ്ങളും കുറെ vfx ഉം പിന്നെ തീയറ്റർ പൊട്ടുന്ന രീതിയിലുള്ള ശബ്ദകോലാഹലവും യുവതലമുറ അഭിനയമെന്തെന്ന് വിലയിരുത്താൻ ഈ സിനിമ കാണു
നല്ല സുറുമ എന്ന പാട്ട് പാടി അഭിനയിച്ചത്... ഗാനഗന്ധർവൻ യേശുദാസ് ആണന്നുള്ളത് ഇപ്പോഴാണ് മനസ്സിലായത്..... പഴയ കാലത്ത് ഇതുപോലൊരു പടം എടുത്ത എല്ലാ അണിയറ പ്രവർത്തകർക്കും നന്ദിയുണ്ട്...
ശ്രീ.റോഷൻ ആഡ്രൂസ് അഭിമുഖത്തിൽ പറയുകയുണ്ടായി, ഐതിഹ്യമാലയിൽ വായിച്ച കായംകുളം കൊച്ചുണ്ണിയെ അവതരിപ്പിയ്ക്കുന്ന ഒരു ക്ലാസ് സിനിമയല്ല തൻ്റെ ലക്ഷ്യമെന്നും തീയേറ്ററിനെ ഇളക്കിമറിക്കുന്ന ഒരു സാധാരണ ചിത്രമാണെന്നും .ശരി തന്നെ. അങ്ങനെ സിനിമയ്ക്കു വേണ്ടി ഒരു സങ്കല്പകഥ നിർമ്മിക്കുമ്പോൾ അതിൽ ഒരു ചരിത്ര പുരുഷൻ്റെ പേർ സ്വീകരിക്കാതെ അതും സാങ്കല്പികമാക്കുന്നതായിരുന്നു നല്ലതു. പുതിയ കൊച്ചുണ്ണി സിനിമയുമായി ബന്ധപ്പെട്ട സംവിധായകൻ, നടി നടന്മാർ, തിരക്കഥാകൃത്തുക്കൾ ഇവരൊക്കെയുമായുള്ള സംഭാഷണങ്ങളിൽ മുമ്പ് സത്യൻ നായകനായി ഒരു സിനിമ ഇറങ്ങിയിരുന്ന കാര്യം പരാമർശിക്കുന്നേയില്ല. അറിയാഞ്ഞിട്ടാണോ അവജ്ഞ കൊണ്ടാണോ അവഗണന കൊണ്ടാണോ?
കുറെ കാലം ആയി ഓൾഡ് പടം കണ്ടിട്ട് പണ്ട് ദുരദർശനിൽ ഇങ്ങനെ ഉള്ള പടം വന്നിരുന്നത് സത്യൻ നസീർ ജയൻ ഇവരെ ഒക്കെ അറിയാൻ തുടകി യത് അങ്ങനെ ആണ് ആ പഴയ കാലം ഹോ ഓർക്കാൻ വയ്യ സൂപ്പർ പടം അടിപൊളി നിവിൻ പൊളി കൊച്ചുണ്ണി വേസ്റ്റ്
ഒരു വിപ്ലവ കഥ. സൂപ്പർ. അവസാന സീനുകളിൽ കത്തിക്കയറുന്ന സത്യ൯ മാഷ്. ദാസേട്ടന്റെ പാട്ടുകളും അഭിനയവും നന്നായി. കൊച്ചുണ്ണിയുടെ ബാലതാരം സൂപ്പറോടു സൂപ്പ൪. 👍✌🙌👏👌👌❤❤❤❤
I saw this film in 1967 summer vacation from murali movies, edapal. We all liked the film very much. Music is one of the highlights, otherthan master actor Sathyan sir. Bhaskaran Xhidamaranath team. Kumkumapoovukal poothu ... Nalla suruma ... Karthika vilakku kanduporumbol (Vasantha).
ആയ കാലത്ത് ഈ സിനിമ കാണാൻ പറ്റിയില്ല ഇപ്പോൾ കാണാൻ പറ്റിയത് നന്നായി പാട്ടുകൾ ആഹാ എത്ര മനോഹരം പുതിയ കൊച്ചുണ്ണി ഇതിന്റെ കോപ്പിയടി ഇത്തിക്കരപക്കി ആവശ്യമില്ലാതെ കുത്തിക്കേറ്റിയത് ആണ്
Most of the people in this movie are no more. May be the baby is 59 years, and the young boys were 67 or so, Jesudas sir was 26 years old when acted in this movie (the Suruma merchant Khader) now he is 81 years old. We should appreciate the songs and movies of 60s and 70s when technology was nothing compared to today's technology which made everything so easy......
സത്യത്തിൽ ഈ സിനിമയ്ക്ക് കായം കുളം കൊച്ചുണ്ണി എന്നല്ല പേരിടേണ്ടത് കായം കുളം ഡിങ്കൻ എന്ന പുള്ളിക്ക് എല്ലാവരെയും രക്ഷിക്കല മെയിൻ പണി ആ പണി ഈ ജനറേഷനിൽ വിജയ് ആണ് ചെയ്യുന്നത് എന്തൊക്കെ പറഞ്ഞാലും സത്യൻ മാഷ് ചങ്കുറ്റം ഉള്ള നടനണ് ജീവിതത്തിലായാലും സിനിമയിലായാലും സത്യൻ ഉയിർ .................................................
നല്ല പടം ..... അന്നത്തെ കാലത്ത് ഇങ്ങനെയൊരു പടമെടുക്കാൻ മുന്നിട്ടറങ്ങിയ അണിയറ പ്രവർത്തകർക്ക് അഭിമാനിക്കാം ...... ഇതൊക്കെയാണ് പടം .... പുതു തള്ളൽ ടീമ്സിനു കാര്യം മനസിലായി എന്ന് കരുതുന്നു
njanum!!! saw 2018 kochunni ystrday. romancham poyitt oru romam polum anangilla.... but this movie is soooopr! verutheyallaa we call him sathyan master. hats off.
Master enn vilikunatinte Karanam adeham school teacher ayirunnu,adinum munp petalatil world warilokke poyitt und Avasanam cinemayil varunatin munp police SI ayirunnu
കൊച്ചുണ്ണിയായി സത്യൻ മാഷ് തന്നെ. ഇനി ആരൊക്കെ എന്തൊക്കെ തല കുത്തി മറിഞ്ഞാലും സുറുമ നല്ല സുറുമ... ടീനേജ് ദാസേട്ടൻ.😍 അദ്ദേഹം ഒരു സിനിമയിൽ മുഴു നീള കഥാപാത്രം ചെയ്തത് കൊച്ചുണ്ണിയിൽ മാത്രം.
കൊച്ചുണ്ണിയുടെ ഭാഷയെക്കുറിച്ച് ചിലർ പറഞ്ഞത് ശ്രദ്ധിച്ചു.പൊതുവെ വിദ്യാഭ്യാസമില്ലാത്ത മുസ്ലിങ്ങളുടെ ഉച്ചാരണം എല്ലാ സിനിമയിലും ഇങ്ങനെയാണ് അതിന് ദേശദേ ദ മില്ല'
പല പ്രാവശ്യം കണ്ടത് അഴിമതിയും , ജീർണ്ണതയും നിറഞ്ഞ എക്കാലത്തേയും ഭരണകൂടങ്ങൾക്കെതിരെ ഉമായ സ്ഫോടനം അത് സത്യൻ എന്ന മഹാനടനിലൂടെയാകുമ്പോൾ പത്തിരട്ടി മുഴക്കം ശ്രീപ്രതാപ് എഴുത്തുകാരൻ ചലച്ചിത്രസംവിധായകൻ
സത്യൻ മാഷിന്റെ പഴയ കൊച്ചുണ്ണിയേയും നിവിന്റെ പുതിയ കൊച്ചുണ്ണിയേയും ഒരിക്കലും താരതമ്യം ചെയ്യരുത്... രണ്ടും രണ്ടു കാലത്ത് ചെയ്തതാണ്.. രണ്ടിലെയും കഥകളും വ്യത്യാസം ഉണ്ട്... സത്യൻ മാഷിന് ഒരു പിടി ഓർമ്മപ്പൂക്കൾ 🌷
2021 ആഗസ്റ്റ് 17 രാത്രി പത്ത് മണിക്ക് സൗദിയിലിരുന്ന് കാണുന്നു,, ആദ്യമായി ഒര് പാട്ട് പോലും ഫാസ്റ്റടിച്ച് കളയാതെ കണ്ട സിനിമ, സത്യൻ മാഷെ നിങ്ങളാണ് നടൻ , യേശുദാസ് സാർ വീണ്ടും അഭിനയിക്കേണ്ടതായിരുന്നു അടിപൊളിയാക്കി
അനശ്വരനടന്‍ സത്യന്‍റെ അഭിനയമികവിന്‍റെ മറ്റൊരു ചിത്രം.ആഅഭിനയസാമ്രാട്ടിന്‍റെ സിംഹാസനം ഇന്നും ഒഴിഞ്ഞുകിടക്കുന്നു.
കായംകുളം കൊച്ചുണ്ണിയായി നിവിൻ പോളി അഭിനയിച്ചപ്പോൾ, സത്യൻ മാഷ് ജീവിച്ചു.... സൂപ്പർഹിറ്റ് ഗാനങ്ങളടങ്ങിയ വളരെ മനോഹരമായ ചിത്രം....
Ý
Ý
Sathyam
6@@sallusallu6087😅
Pm
പുതിയ കൊച്ചുണ്ണി (2018) യെകാൾ ഈ പഴയത് ഇഷ്ടമായവർ ലൈക്
ഒരുvfx ന്റെയും അകമ്പടിയില്ലാതെ വളരെ സത്യസന്ധമായി അനശ്വര നടൻ സത്യൻ മാഷ് കേരളത്തിന്റെ സ്വന്തം കൊച്ചുണ്ണിയായി ജീവിക്കുന്നു ഈ ചിത്രത്തിൽ ആ കഥാപാത്രത്തെയെടുത്തു കുളമാക്കിയിരിക്കയാണ് റോഷൻ ആൻഡ്രൂസും നിവിൻ പോളിയും കുറെ ആക്ഷൻ രംഗങ്ങളും കുറെ vfx ഉം പിന്നെ തീയറ്റർ പൊട്ടുന്ന രീതിയിലുള്ള ശബ്ദകോലാഹലവും യുവതലമുറ അഭിനയമെന്തെന്ന് വിലയിരുത്താൻ ഈ സിനിമ കാണു
Qa
The one
4 വർഷം മുൻപ് അപ്‌ലോഡ് ചെയ്ത ഈ സിനിമ യൂട്യൂബിൽ തരംഗമാകാൻ പോകുന്നത് ഇനിയുള്ള ദിവസങ്ങളാണ് 😍😍
കൊച്ചുണ്ണി ഇഷ്ടം 😎😎😎
അവസാനം വിലങ്ങും കയ്യിൽ വെച്ച് നെഞ്ചും വിരിച്ചുള്ള ആ ഒരു പോക്കേ😍😍🔥🔥🔥
എ ക്കാലത്തെയൂം മലയാളത്തിലെ നല്ല ചിത്രങ്ങളിൽ ഒന്ന് . സൂപ്പർ മൂവി..
ഓൾഡ് ഈസ് ഗോൾഡ് മൂവി വളരെ നന്നായി വളരെ ഇഷ്ടം ഗാനങ്ങൾ സൂപ്പർ സത്യൻ മാഷ് നല്ല അഭിനയം കാഴ്ച വച്ചു സത്യൻ സർ നു പ്രണാമം മറക്കില്ല ജീവനുള്ള കാലം 03-07-2021
കായം കുളം കൊച്ചുണ്ണി 2018 കണ്ടതിനു ശേഷം ഇത് കാണാൻ വന്നവരുണ്ടോ ?
Undee
Yep
Puthiyath kaanunnathinu munp kanaamennu karuthi vannathaa....
Und
ദേ ഞാൻ
ഞാന്‍ ഈ സിനിമ കണ്ടത് ഏകദേശം പത്തു ദിവസങ്ങള്‍ മുന്‍പാണ്, അതിനു ശേഷം കഴിഞ്ഞ പത്തു ദിവസങ്ങള്‍ക്കുള്ളില്‍ ഈ സിനിമ കണ്ടത് മൂന്നു ലക്ഷത്തോളം പേരാണ്
നിവിൻ പോളിയേക്കാൾ കിടു സത്യൻ മാഷ്... 👌
നല്ല സുറുമ എന്ന പാട്ട് പാടി അഭിനയിച്ചത്... ഗാനഗന്ധർവൻ യേശുദാസ് ആണന്നുള്ളത് ഇപ്പോഴാണ് മനസ്സിലായത്..... പഴയ കാലത്ത് ഇതുപോലൊരു പടം എടുത്ത എല്ലാ അണിയറ പ്രവർത്തകർക്കും നന്ദിയുണ്ട്...
സത്യൻ മാഷ് അഭിനയിക്കാൻ അറിഞ്ഞുകൂടാ കാരണം അദ്ദേഹം ജീവിക്കുകയാണ് അദ്ദേഹം ഇന്ത്യൻ സിനിമയുടെ അഭിമാനമാണ് the natural actor
പുതിയ കൊച്ചുണ്ണി യെക്കാൾ അടിപൊളി പഴയ കൊച്ചുണ്ണി
മലയാള സിനിമയിലെ ആദ്യത്തെ മെഗാസൂപ്പർസ്റ്റാർ സത്യൻമാസ്റ്റർ
ശ്രീ.റോഷൻ ആഡ്രൂസ് അഭിമുഖത്തിൽ പറയുകയുണ്ടായി, ഐതിഹ്യമാലയിൽ വായിച്ച കായംകുളം കൊച്ചുണ്ണിയെ അവതരിപ്പിയ്ക്കുന്ന ഒരു ക്ലാസ് സിനിമയല്ല തൻ്റെ ലക്ഷ്യമെന്നും തീയേറ്ററിനെ ഇളക്കിമറിക്കുന്ന ഒരു സാധാരണ ചിത്രമാണെന്നും .ശരി തന്നെ. അങ്ങനെ സിനിമയ്ക്കു വേണ്ടി ഒരു സങ്കല്പകഥ നിർമ്മിക്കുമ്പോൾ അതിൽ ഒരു ചരിത്ര പുരുഷൻ്റെ പേർ സ്വീകരിക്കാതെ അതും സാങ്കല്പികമാക്കുന്നതായിരുന്നു നല്ലതു. പുതിയ കൊച്ചുണ്ണി സിനിമയുമായി ബന്ധപ്പെട്ട സംവിധായകൻ, നടി നടന്മാർ, തിരക്കഥാകൃത്തുക്കൾ ഇവരൊക്കെയുമായുള്ള സംഭാഷണങ്ങളിൽ മുമ്പ് സത്യൻ നായകനായി ഒരു സിനിമ ഇറങ്ങിയിരുന്ന കാര്യം പരാമർശിക്കുന്നേയില്ല. അറിയാഞ്ഞിട്ടാണോ അവജ്ഞ കൊണ്ടാണോ അവഗണന കൊണ്ടാണോ?
ഇതാണ് കൊച്ചുണ്ണി👍 !!!പുതിയത് ഫാൻസ് കൊച്ചുണ്ണിയാ !!😀
50 വർഷങ്ങൾക്കു മുമ്പ് ഇറങ്ങിയ കിടിലോസ്‌കി ഐറ്റം 🔥🔥
വളരെ മനോഹരമായ മൂവി.ഞങ്ങൾ കായംകുളത്തു കാർക് അഭിമാനികാം. സത്യന്മാഷ്,ദാസേട്ടൻ വളരെ നന്നായി.
Nissar Badar athe machane
Nammalude abhimanam kochunni
J
Do you guys speak this kind of accent in Kayamkulam??
@@Jino867 no never
മലയാള സിനിമയിലെ ഇക്കാലത്തെയും സൂപ്പർ ഹിറ്റ് മൂവി കായംകുളം കൊച്ചുണ്ണി സത്യൻ എന്ന മഹാനടൻ അദ്ദേഹത്തിന്റെ മൂവികളിൽ ജീവിക്കുകയാണ്
ബേണ്ടച്ച ബേണ്ട ഇത് പെരുത്ത് ഇടുള്ള പുസ്തകം ആണ്. ഞമ്മക്ക് ഇത് തൊടാൻ ഉള്ള യോഗ്യത ഇല്ല. സത്യൻ മാഷ് മാസ്സ്. ബൈബിൾ 🌹❤️🌹❤️😘😘😘
Yes
Doesn't even think about comparison ബ്രോ
കുറെ കാലം ആയി ഓൾഡ് പടം കണ്ടിട്ട് പണ്ട് ദുരദർശനിൽ ഇങ്ങനെ ഉള്ള പടം വന്നിരുന്നത് സത്യൻ നസീർ ജയൻ ഇവരെ ഒക്കെ അറിയാൻ തുടകി യത് അങ്ങനെ ആണ് ആ പഴയ കാലം ഹോ ഓർക്കാൻ വയ്യ സൂപ്പർ പടം അടിപൊളി നിവിൻ പൊളി കൊച്ചുണ്ണി വേസ്റ്റ്
കായംകുളം കൊച്ചുണ്ണി കുറച്ചു കാണാൻ വന്നു ഫുൾ ആയിട്ട് കണ്ടവർ ഉണ്ടോ എന്നെ പോലെ 😎😎👌👌👌
1966 most collection movie...sathyan Ushakumari very good acting.wonderful film.megastar Sathyan is awesome.nobody can beat his talents
Yes. Old is Gold. Sathyan equal Sathyan only.
ഒരു വിപ്ലവ കഥ. സൂപ്പർ. അവസാന സീനുകളിൽ കത്തിക്കയറുന്ന സത്യ൯ മാഷ്. ദാസേട്ടന്റെ പാട്ടുകളും അഭിനയവും നന്നായി. കൊച്ചുണ്ണിയുടെ ബാലതാരം സൂപ്പറോടു സൂപ്പ൪. 👍✌🙌👏👌👌❤❤❤❤
ഇതിലെ songs ന്റെ പൊന്നോ ഒരു രക്ഷയും ഇല്ലാ... Owsm😘😘😘
നിവിൻ പൊളി കായംകുളം കൊച്ചുണ്ണിയെ കണ്ടതിനു ശേഷം ഇവിടെ വന്നത് ആരൊക്കെ
Adarsh peechanari
💓💓💓💓
ഇതാണ്,,
കൊചുണിടെ,,,
ജീവിതം,,,,,
😊😊😊
😊😊😊
I saw this film in 1967 summer vacation from murali movies, edapal. We all liked the film very much. Music is one of the highlights, otherthan master actor Sathyan sir. Bhaskaran Xhidamaranath team. Kumkumapoovukal poothu ... Nalla suruma ... Karthika vilakku kanduporumbol (Vasantha).
2018 കൊച്ചുണ്ണി കണ്ടു കഴിഞ്ഞ ഉടൻ mobile data ഓൺ ചെയ്തു.... പിന്നെ ഒറ്റിരുപ്പാ.... 😘
പുതിയത് കണ്ട ക്ഷീണം മാറ്റാൻ ഒറ്റ ഇരുപ്പിൽ ഇത് കണ്ടവർ ലൈക് അടിക്ക് 👍🏻
സൂപ്പർ...
@@basheerbasheer8937 werf
@@basheerbasheer8937 malayalaaa
ഇതാണ് യഥാർത്ഥ കായംകുളം കൊച്ചുണ്ണി.പുതിയത് വെറും വേസ്റ്റ്.സത്യൻ മാഷ് അനശ്വരമാക്കിയ കഥാപാത്രത്തിനോട് താരതന്മ്യം ചെയ്യാൻ പോലുമുള്ള തിരക്കഥ പുതിയതിൽ ഇല്ല.
Satyan Master Nalla Abhinethav Ee Padam Kandappol Manassilayi
സത്യൻ മാഷ്
അഭിനയ കുലപതി ആണ് 🔥🔥
സത്യന്റെ പ്രധാന ചരിത്ര കഥാപാത്രങ്ങൾ - അക്ബർ - (അനാർക്കലി), ഒതേനൻ (തച്ചോളി ഒതേനൻ), ആരോമൽചേകവർ (ഉണ്ണിയാർച്ച ), കായംകുളം കൊച്ചുണ്ണി.
Sathyan mash ❤❤ super
ഉണ്ട നിമ്പോളി അഭിനയിചു നശിപ്പിച കായംകുളം കൊച്ചുണ്ണി കണ്ടു കൈ അടിച്ച പാൽകുപികൾ legend actor satyan master അഭിനയം കാണൂ
സുറുമ കച്ചവടക്കാരൻ കാദർ
ഗാനഗന്ധർവ്വൻ യേശുദാസാണന്ന് എത്ര പേർക്കറിയാം
ആയ കാലത്ത് ഈ സിനിമ കാണാൻ പറ്റിയില്ല ഇപ്പോൾ കാണാൻ പറ്റിയത് നന്നായി പാട്ടുകൾ ആഹാ എത്ര മനോഹരം പുതിയ കൊച്ചുണ്ണി ഇതിന്റെ കോപ്പിയടി ഇത്തിക്കരപക്കി ആവശ്യമില്ലാതെ കുത്തിക്കേറ്റിയത് ആണ്
ഗ്ലാമർ ചേർത്ത് കൊളമാക്കിയ ചില സീനുകൾ ഒഴിച്ചാൽ പുതിയ കൊച്ചുണ്ണിയും അടിപൊളിയാണ് But old is gold
സത്യൻ മാഷ് 😍
കായംകുളംകൊച്ചുണ്ണിയിലെ മോഹൻലാലിനെക്കാളും നിവിൻപോളീയെക്കാളും എനിക്ക് ഇഷ്‌ടപ്പെട്ടത് കാസിം തങ്ങളെയാ
Babu Anthony 🔥🔥🔥
One of the greatest actor in India Cinema Sathyan mash vera level😚
Most of the people in this movie are no more. May be the baby is 59 years, and the young boys were 67 or so, Jesudas sir was 26 years old when acted in this movie (the Suruma merchant Khader) now he is 81 years old. We should appreciate the songs and movies of 60s and 70s when technology was nothing compared to today's technology which made everything so easy......
Master of masters 🔥👍🏼😀
real kochunni..love u master of masters
ഇതൊക്കെ നിവിൻ പോളിയും റോഷൻ ആൻഡ്റൂസും കൊച്ചുണ്ണി എടുക്കുന്നതിനു മുന്നേ കണ്ടിരുന്നെങ്കിൽ ആ സിനിമ അതിലും നന്നായേനെ
അവ൪ പടം പിടിക്കില്ലായിരുന്നു. 😅😅😂😂 Old is Gold എന്ന് മനസ്സിലാക്കുമായിരുന്നു. 👌👌🙏🙏
എങ്ങനെ കൊള്ളാമെന്ന് പറയാം അടിപൊളി👌🏻👏
നല്ല പടം 👍👍
അങ്ങനെ രണ്ട് കൊച്ചുണ്ണിമാർ കേരളത്തിൽ വന്നു 👍👍
Yesudas sir rocks
Thanks
ദാസേട്ടൻ സൂപ്പർ. പാട്ടുകൾ ഹിറ്റ്
അന്ന് എല്ലാവർക്കും സമാധാനമായി തിയേറ്ററിൽ പോയി സിനിമ കാണാൻ പേടിക്കേണ്ട ആവശ്യം ഇല്ലായിരുന്നു.
mahima l ഇന്ന് വർഗ്ഗീയ വാദിക്ളെ പേടിക്കണം
Ithoke alle kanendathu
0
ഇതു പടം. ഇതാണ് കൊച്ചുണ്ണി. Super
Film is 53 year old, Classic❤️
സത്യത്തിൽ ഈ സിനിമയ്ക്ക് കായം കുളം കൊച്ചുണ്ണി എന്നല്ല പേരിടേണ്ടത് കായം കുളം ഡിങ്കൻ എന്ന പുള്ളിക്ക് എല്ലാവരെയും രക്ഷിക്കല മെയിൻ പണി ആ പണി ഈ ജനറേഷനിൽ വിജയ് ആണ് ചെയ്യുന്നത് എന്തൊക്കെ പറഞ്ഞാലും സത്യൻ മാഷ് ചങ്കുറ്റം ഉള്ള നടനണ് ജീവിതത്തിലായാലും സിനിമയിലായാലും സത്യൻ ഉയിർ .................................................
സിനിമ ഉജ്ജ്വലമാണ്
സുറുമക്കാൻ ഖാദർ,,, നമ്മുടെ ഗാനഗന്ധർവൻ യേശുദാസ് ആണ് എന്ന് എത്രപേർക്ക് അറിയാം
Ariyam bro but bhehumanamilla
എനിക്ക് അറിയാം
എല്ലാർക്കും അറിയാം
Ippol arinjhu
തിട്ടം ആണ് ഗാനഗന്ധർവൻ തുഫ്ഫ് 😤😤
ഇതായിരുന്നു ഞങ്ങൾ കായംകുളത്തു കാരുടെ കൊച്ചുണ്ണി
സൂപ്പർ പടം
2019 ൽ ഈ സിനിമ കണ്ടവർ ഉണ്ടോ
Sathyan sir super
Satyan mash nu Valiya Fans support anello 😍😍😍👍👍👍
Sathyan mash ...big salute
കായംകുളത്തുകാരനെ മലബാർ സ്ലാങ് പറയിപ്പിച്ചു എന്നതൊഴിച്ചാൽ ബാക്കിയെല്ലാം സൂപ്പർ
Malabar il ingane oru slang illa
Id cinema kaar undaakiya Muslim bhasha aanu.
dress as timel ulladalla
Shafeeq Husin madatharam parayalado padathe mappila slage anne
@@shareefozhur5033 തെക്കൻ ജില്ലയിൽ ഒരുകാലത്തും ആളുകൾ ഈ സ്ലാങ് സംസാരിച്ചിരുന്നില്ല,, ആ നാട്ടുകാരോട് ചോദിച്ചു നോക്ക്
@@shafeeqhusin1551 right
നല്ല പടം ..... അന്നത്തെ കാലത്ത് ഇങ്ങനെയൊരു പടമെടുക്കാൻ മുന്നിട്ടറങ്ങിയ അണിയറ പ്രവർത്തകർക്ക് അഭിമാനിക്കാം ...... ഇതൊക്കെയാണ് പടം .... പുതു തള്ളൽ ടീമ്സിനു കാര്യം മനസിലായി എന്ന് കരുതുന്നു
ഇപ്പോൾ ഇങ്ങനെ. ഒരു. പടം. Iragummou
@@vijayanktrl7627pb
ഇതിൽ മുഴുക്കെ അഭിനയിച്ച ദാസേട്ടനെ പറ്റി ആരും ഒന്നും പറയുന്നില്ല
ഫിലിം റിലിസ് ആയ ഓണത്തിന് ഞാൻ കണ്ട സിനിമ 8.9.22.. ഓണദിവസം വീണ്ടും കാണാൻ 🙏🙏 യോഗം
കൊച്ചുണ്ണി ആകാൻ നിവിൻ പോളിയെക്കാളും നല്ലത് സത്യൻ ആണ്...
ആണോ എന്നാൽ നിങ്ങൾ ഒരു.50കൊല്ലം മുന്നേ ജനിക്കണം
Ithaanu real kochunni😘
Correct
Sathyan sir ....hats off
ഈ പഴയ പടം തന്നെയാണ് അടിപൊളി
sathyan mash ishttam😍❤❤
Dooradarshanil 4 മണിക് കായ ഉപ്പേരിയും കട്ടൻ ചായേം കൊറിച്ചു തറവാട്ടിൽ ഇരുന്നു സൊറ പറഞ്ഞു kanda feel ഏതായാലും പുതിയ കൊച്ചുണ്ണിക് തരാൻ patilla
nikhil satym bro ,oru kaalm
nikhil doordarshan oru orma
അത് നിങ്ങൾ പഴയ ആൾ ആൾ ആയതു കൊണ്ടായിരിക്കും
Nivin poly പടം കണ്ടതിനു ശേഷം കണ്ടവർ LIKE അടിച്ചേ
Mega star sathyan
In and as
Kayamkulam kochunni
njanum!!! saw 2018 kochunni ystrday. romancham poyitt oru romam polum anangilla.... but this movie is soooopr! verutheyallaa we call him sathyan master. hats off.
Master enn vilikunatinte Karanam adeham school teacher ayirunnu,adinum munp petalatil world warilokke poyitt und
Avasanam cinemayil varunatin munp police SI ayirunnu
old kayamkulam kochunniyanu puthiyathinekkal nallath
Ithokke alle super hit. Marakkan pattummo. Sathyannnn master😍😍😍😍😎. The real kayamkulam kochunni
Kumkum poovukal poothu.....ente thanka kinaavin thaazhvarayil- what a beautiful song-ever green
47:21 the rare world of dream song - Ganagandharvan singing and acting ......
SUPER SUPER,, 🎥,, movie,, 👌👌👍
ഹെന്റമ്മോ !! ദാസേട്ടാ, അഭിനയസിദ്ധികൂടിയുണ്ടെന്ന് ഇന്നാണ് മനസ്സിലാക്കുന്നത്. എന്തേ, തുടരാതിരുന്നത് ? ഇതിൽ അടിപൊളി ഭാവപ്റകടനം.🙌🙌👍✌👌👌🙏🙏❤❤💪💪
കൊച്ചുണ്ണിയായി സത്യൻ മാഷ് തന്നെ. ഇനി ആരൊക്കെ എന്തൊക്കെ തല കുത്തി മറിഞ്ഞാലും
സുറുമ നല്ല സുറുമ... ടീനേജ് ദാസേട്ടൻ.😍 അദ്ദേഹം ഒരു സിനിമയിൽ മുഴു നീള കഥാപാത്രം ചെയ്തത് കൊച്ചുണ്ണിയിൽ മാത്രം.
sathyan the very best actor ever seen in Malayalam movie
ഗാനഗന്ധർവ്വൻ യേശുദാസ് നന്നായി അഭിനയിച്ച ഗാനങ്ങൾ സുറുമ യും..ആറ്റുവജ്ജിയും...
ഇതാണ് കൊച്ചുണ്ണി മറ്റേത് വെറും കോഴി കൊച്ചുണ്ണി
Kochunnikolam kayam
.
SATHYAN MASHU ❤❤❤
കൊച്ചുണ്ണിയുടെ സംസാരഭാഷ കായംകുളത്തുകാരുടേതല്ല, എല്ലാ മതക്കാരും തനി ഓണാട്ടുകര ഭാഷ യാണ് സംസാരിക്കുന്നത്
Sathyan master
sachin thomas 😍
കൊച്ചുണ്ണിയുടെ ഭാഷയെക്കുറിച്ച് ചിലർ പറഞ്ഞത് ശ്രദ്ധിച്ചു.പൊതുവെ വിദ്യാഭ്യാസമില്ലാത്ത മുസ്ലിങ്ങളുടെ ഉച്ചാരണം എല്ലാ സിനിമയിലും ഇങ്ങനെയാണ് അതിന് ദേശദേ ദ മില്ല'
സതൃൻമാഷ്❤❤❤
പല പ്രാവശ്യം കണ്ടത് അഴിമതിയും , ജീർണ്ണതയും നിറഞ്ഞ എക്കാലത്തേയും ഭരണകൂടങ്ങൾക്കെതിരെ ഉമായ സ്ഫോടനം അത് സത്യൻ എന്ന മഹാനടനിലൂടെയാകുമ്പോൾ പത്തിരട്ടി മുഴക്കം
ശ്രീപ്രതാപ്
എഴുത്തുകാരൻ
ചലച്ചിത്രസംവിധായകൻ
realy sayhyan sir u r great
Yesudas movie😍
ഉണ്ട് സൂപ്പർ ഹിറ്റ് മൂവി ഈസ് ദിസ് 😍😍😍🥰🥰🥰🥰🥰🥰
Nivin Pauly made a mockery of the new age Kayamkulam Kochunni . This is the real deal.
But Babu Anthony did great
Sathyan naturaly kochunni
Verutheyalle sathyan mash best actor ayath
Beautiful ❤️❤️❤️❤️
Sheriya old is gold
One and only natural actor in malayalam.
Ithu paranjundakkiya complete alla
സത്യൻ മാഷിന്റെ പഴയ കൊച്ചുണ്ണിയേയും നിവിന്റെ പുതിയ കൊച്ചുണ്ണിയേയും ഒരിക്കലും താരതമ്യം ചെയ്യരുത്...
രണ്ടും രണ്ടു കാലത്ത് ചെയ്തതാണ്..
രണ്ടിലെയും കഥകളും വ്യത്യാസം ഉണ്ട്...
സത്യൻ മാഷിന് ഒരു പിടി ഓർമ്മപ്പൂക്കൾ 🌷
sathyan mashu pwoli
Better than new
സത്യൻ മാഷിന്റെ ശങ്ക് കടഞ്ഞ കഴുത്തഴക് ഒന്ന് കാണേണ്ടത് തന്നെ. വയലാർ പറഞ്ഞത് എത്ര സത്യം. അഭിനയം അതൊന്ന് കാണേണ്ടത് തന്നെ.