@@sajimoncy1331 എനിക്ക് 63 വയസ്സായി - ഇന്ന് തന്നെ മടങ്ങി പോവാൻ റെഡി - പക്ഷെ -50 വർഷം പ്രേം നസീറിന്റെ - സത്യന്റെ വിൻസന്റിന്റെ - മധുവിന്റെ ശേഷം ഇന്ന് സജീവമായി സിനിമയിലുള്ള നടീനടൻ മാരുടെ സിനിമകൾ കണ്ടും - എല്ലാ വിധ ഗായിക ഗായകൻമാരുടെ ഗാനങ്ങൾ ആശ്വദിച്ചും. സാമൂഹ്യ സാംസ്കാരിക സമുദായ രംഗത്തും പ്രവർത്തിച്ചു ജീവിച്ചു നിങ്ങളോ ?
പണ്ട് കണ്ടതാണ് വീണ്ടും 29-11-2023-ൽ കാണുന്നു. സൂപ്പർ മൂവി 🌹🌹🌹
നല്ല പ്രിന്റെ 👍🏻 ✌️ 👌
3/1/2024 ഇൽ വീണ്ടും. Great classic movie
നല്ല മെസ്സേജ് ഉള്ള സിനിമ 👍👍👍👍
Any one watching this cinema now??
പഴയ കാല സിനിമ വേറെ സമ്പവം തന്നെ 😂
കൊള്ള സങ്കേതം സൂപ്പർ 😁
നസീർ സർ ❤
Premnazir super sundaran
Old is gold..
Old is gold
ശശികുമാർ, നസീർ സർ കോംബോകളിൽ ഉള്ള മനോഹര സിനിമ
07-12-2023 ൽ കണ്ടു.സൂപ്പർ
Nice ❤🙌🥰👏
ആകാലത്ത് അത്ഭൂതത്തോടെകണ്ടസിനിമ,നസീര്‍സാറിനെ കണ്ടാല്‍സമാധാനമായി,പിന്നെഒന്നുംപേടിക്കാനില്ല.
Mr.KERALA aayirunnu super!
Super
ഈ സിനിമയിൽ പറയുന്ന കാര്യങ്ങൾ ഒക്കെ തന്നെയല്ലേ ഇന്ന് കേരളത്തിൽ നടക്കുന്നത്
GOOD MOVIE
18:20 കാലത്തിനു മുന്നേ സഞ്ചരിച്ച VPN ചങ്ക് 😅
2:12:59 Nazeer Sir Dancindoppom Gym Workout Cheyyunnu😂😂😂❤
prem nazir's detective movie.
അടിപൊളി സിനിമ
മാക്കന്നാസ് ഗോൾഡ്
ലോകത്തെ ആദ്യത്തെ
70mm .....
Pream nazeer how handsome
❤ kidiloski
Hey admin
please upload kannur deluxe
1968 LMobailphoneUndayirunnu
Premnazeer best❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
15 ഒക്ടോബർ 2023 ❤️
21-12-2024😁
Look at the map of our country at 3:20😲
I like watching these old black and white CID movies. I love the innocence and 'amateurish' acting...life looks so easy in those days :)
Fentastic. Oldfilim.. Evergreen. Premnazeer. Sheelafilim. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤sivankutty👍. Oachira. Kerala..
Kerala James Bond- 007
Itil prem nazir use cheyyuna car eeta nn ariyo?
Standard Herald. Manufactured at Madras. Now Chennai.
ഈ ഗാനരംഗത്ത് പ്രധാന റോളിൽ അഭിനയിക്കുന്നത് വിജയലളിതയാണോ? അറിയുന്നവർ കമന്റ് ചെയ്യാമോ?
Enertainer
Telugu lo ee movie name love in Andhra hero. Super star krishna
WIGG illaathe naseer kollilla!
പഴയ കാല അഭിനയം കണ്ടാൽ ചിരി വരും 🤣
പിച്ച വെച്ചു നടക്കുന്ന കുഞ്ഞുങ്ങൾ തട്ടിത്തടഞ്ഞു വീഴും അതു കണ്ട് മുതിർന്നവർ ചിരിയ്ക്കാറില്ല 🙏
ഇന്ന് കാണുന്ന പടം കാലങ്ങൾ കഴിയുമ്പോൾ ആ തലമുറകും ചിരി വരും.... ജനറേഷൻ ഗ്യാപ് 😃
നിനക്ക് 60 വയസ്സാകുമ്പോൾ നിന്റെ പേരക്കുട്ടികൾ നിന്നെ കാണുമ്പോൾ ചിരിക്കാനിടയുണ്ട്!
60 വയസു വരെ ജീവിക്കലോ.... അതൊരു ഭാഗ്യമാ...... അതിനു മുൻപ് മുകളിൽ പോകുന്നവരും ഉണ്ട്
@@sajimoncy1331 എനിക്ക് 63 വയസ്സായി - ഇന്ന് തന്നെ മടങ്ങി പോവാൻ റെഡി - പക്ഷെ -50 വർഷം പ്രേം നസീറിന്റെ - സത്യന്റെ വിൻസന്റിന്റെ - മധുവിന്റെ ശേഷം ഇന്ന് സജീവമായി സിനിമയിലുള്ള നടീനടൻ മാരുടെ സിനിമകൾ കണ്ടും - എല്ലാ വിധ ഗായിക ഗായകൻമാരുടെ ഗാനങ്ങൾ ആശ്വദിച്ചും. സാമൂഹ്യ സാംസ്കാരിക സമുദായ രംഗത്തും പ്രവർത്തിച്ചു ജീവിച്ചു നിങ്ങളോ ?
60,000രൂപ ബഡ്ജറ്റിൽ എടുത്ത പടം
ഇത് പഴയ ആളുകൾക്കുള്ള സിനിമ
പുതിയ ആളുകൾക്ക് പുളിക്കുമോ?
നിങ്ങൾക്കും കാണാം