ബന്ദിപ്പൂർ കാട്ടിലെ ഈ മല കാണാതിരുന്നാൽ നഷ്ടം

Поділитися
Вставка
  • Опубліковано 16 лип 2024
  • മൈസൂരിൽ പോകുന്ന സഞ്ചാരികൾ പലപ്പോഴും അറിയാതെ പോകുന്ന ഒരു ലൊക്കേഷൻ ആണ് ഗുണ്ടൽപെട്ടക്കടുത്തുള്ള ഗോപാൽസ്വാമി ഹിൽ
    സഞ്ചാരികൾ തീർച്ചയായും കാണേണ്ട ഒരു സ്ഥലം

КОМЕНТАРІ • 102

  • @habeebckund
    @habeebckund Рік тому +11

    നല്ല വിവരണം അതും നാടൻ മലപ്പുറം ഭാഷയിൽ ബ്രോ 🔥🔥🔥

  • @naaziivlogzz7170
    @naaziivlogzz7170 Рік тому +1

    അടിപൊളി സീനിക് ആയിട്ടുള്ള ഒരു സ്ഥലം ആണ്, അനിമൽ സൈറ്റിംഗ് വേണമെങ്കിൽ രാവിലെ ആദ്യത്തെ ട്രിപ്പിൽ പോവണം, ബൈക്ക് റൈഡേഴ്‌സ് പോവണ്ട ഒരു സ്ഥലം എന്ന് നിസംശയം പറയാം, അടിപൊളി അവതരണം ✌️✌️✌️, പിന്നെ ബൈക്കിനു പാർക്കിംഗ് ഫീസ് കൊടുക്കേണ്ട കാര്യം ഇല്ല, പറ്റിക്കപെടാതിരിക്കാൻ ശ്രദ്ധിക്കുക, ഒരു വയനാട്കാരൻ പ്രവാസി ആണ് ഞാൻ, നാട്ടിലെത്തിയാൽ നമ്മുടെ ഒരു ഫേവറൈറ്റ് ലൊക്കേഷൻ✌️✌️

  • @jafarc7725
    @jafarc7725 Рік тому +3

    ബ്രോ
    വീഡിയോ ഒക്കെ അടിപൊളി.
    ആ പച്ചപ്പ് ഇവടെ പ്രവാസത്തിൽ ഇരുന്ന് കാണുമ്പോൾ ഉള്ള ഫീൽ ഉണ്ടല്ലോ ബ്രോ... ആ റൂട്ട് ൽ വീണ്ടും ഒരു യാത്ര ചെയ്ത ഫീൽ with മ്മളെ മലപ്പുറം ഭാഷയും ❤️❤️❤️

  • @rameshodukumpara8898
    @rameshodukumpara8898 Рік тому

    Super.kidu. etta

  • @shihabkacheripadi5704
    @shihabkacheripadi5704 Рік тому +1

    Adipoli super

  • @jafernanoth7503
    @jafernanoth7503 Рік тому

    ഞാൻ 3 തവണ ഇവിടെ പോയിട്ടുണ്ട്... അത്രക്കും രസമുള്ള സ്ഥലമാണ്

  • @deepuvarghese3849
    @deepuvarghese3849 Рік тому +3

    ഒരു ആറ് ഏഴു വർഷം മുൻപ് ഞാൻ അവിടെ മലമുകളിലേക്ക് വണ്ടി ഓടിച്ച് പോയിട്ടുണ്ട് പിന്നീടാണ് മുകളിലേക്ക് വാഹനങ്ങൾ കടത്തി വിടാഞ്ഞത്

    • @keralagramglobe6671
      @keralagramglobe6671  Рік тому

      ❣️

    • @lazyameer
      @lazyameer Рік тому

      ഞാൻ എന്റ കാറുമായി രണ്ട് തവണയും . ഒരു പ്രാവശ്യം കൂട്ടുകാരന്റെ സുമോയിലും പോയിട്ടുണ്ട്. ഇപ്പോൾ പ്രൈവറ്റ് വാഹനം entry illa

  • @krishnakumarkr2317
    @krishnakumarkr2317 Рік тому +1

    മനോഹരമായ വീഡിയോ. 👍

  • @faisalpaichi4947
    @faisalpaichi4947 Рік тому +1

    Video Adipoli ❤

  • @mohammedirshadep8826
    @mohammedirshadep8826 Рік тому +2

    Video adipwoli aan bro❤.. Entry time and exit time koodi add cheydhal better aayirunnu.

  • @shabee143
    @shabee143 Рік тому

    Nice🥰👌

  • @radhikaanuniru9581
    @radhikaanuniru9581 Рік тому

    Super. Bro

  • @ranjithkumar9168
    @ranjithkumar9168 Рік тому +2

    Enikkishttaayi bro...

  • @YathraWide
    @YathraWide Рік тому +2

    തിമിർത്തു

  • @roadfromnilambur
    @roadfromnilambur Рік тому +1

    അടിപൊളി

  • @arunmoorthy74
    @arunmoorthy74 Рік тому +1

    Njn poyitund super place aanu..

  • @shyjua6044
    @shyjua6044 Рік тому +1

    സുപ്പർ

  • @dijindas7867
    @dijindas7867 Рік тому +1

    Super ❤️❤️👍

  • @ullasmani7974
    @ullasmani7974 Рік тому +1

    ബ്രോ,,,nice vedio...Super...Pokunna time oke onnu parayo....

  • @mbmix8110
    @mbmix8110 Рік тому +2

    ഞാൻ പോയിട്ടുണ്ട് കഴിഞ്ഞ മാസം. രാവിലെ പോകുന്നത് നല്ലത് 8.30 ക്ക്‌ സ്റ്റാർട്ട്‌ ആവും ഫസ്റ്റ് ട്രിപ്പ്‌ ൽ പോയാൽ നല്ല മഞ്ഞും ആസ്വദിക്കാം

  • @cooltravelist2013
    @cooltravelist2013 Рік тому +1

    യാത്ര ഇഷ്ടപെടുന്ന എനിക്ക് ഇഷ്ടമായി 👍

  • @ramesh.pramesh.p1060
    @ramesh.pramesh.p1060 Рік тому +1

    സൂപ്പർ

  • @Jishnu350
    @Jishnu350 Рік тому +1

    Good one

  • @honeydropsfood.travelling1228
    @honeydropsfood.travelling1228 Рік тому +1

    ഇനി ഞാനും ഉണ്ടാകും നിങ്ങളുടെ ചാനലിൽ നിന്നുംഎനിക്കുമുണ്ട് ഒരു ചാനൽ ഞാനും ഒരുപാട് യാത്ര ചെയ്യുന്ന ആളാണ്

  • @rhmpp3583
    @rhmpp3583 Рік тому +1

    Nice 😍

  • @mohanachandrannedumpra5007
    @mohanachandrannedumpra5007 Рік тому +1

    നല്ലതുപോലെ ആസ്വതിച്ചു

  • @arifm5820
    @arifm5820 Рік тому

    Time koode parayondi.. Eppazhanu kooduthal animal spot cheyyan sadhyatha

  • @aynoosvlog6770
    @aynoosvlog6770 Рік тому +1

    Hoo😘👌🥰🥰

  • @manojabrahamranni4089
    @manojabrahamranni4089 Рік тому +1

    നല്ല സ്ഥലവും നല്ല വിവരണവും..പിന്നെ കേരളത്തിൽ നിന്നുള്ള വഴി ഉൾപ്പെടെ പറഞ്ഞുതുടങ്ങിയാൽ വളരെ ഉപകാരപ്രദമാകും...

  • @faisalpaichi4947
    @faisalpaichi4947 Рік тому +1

    Nammale muth vannallo❤🥰🥰🥰

  • @ramadastk1748
    @ramadastk1748 Рік тому +1

    Can I get bus from Ankala to the base of Gopalswamy hills

  • @ameerrealameerreal4585
    @ameerrealameerreal4585 Рік тому +1

    💐🙌🏻🙌🏻

  • @koyas8581
    @koyas8581 Рік тому +1

    Super

  • @mbasheer5218
    @mbasheer5218 Рік тому

    I am a subscriber of you every thing is good but my humble request is that dont make repetation of same words and more thallal . take it as asuggestion

  • @teamyuvadhany5568
    @teamyuvadhany5568 Рік тому +1

    ❤❤

  • @anshidppm4481
    @anshidppm4481 Рік тому +1

    ❤❤❤

  • @sreejithkrishnankrishnan1914
    @sreejithkrishnankrishnan1914 Рік тому +1

    Bikil couplesinu pokan patumo...any problem there..plz reply .

  • @shihabtkshihab9821
    @shihabtkshihab9821 Рік тому +1

    👍

  • @ukshajahanshajahan1020
    @ukshajahanshajahan1020 Рік тому +1

    Nnice

  • @rajupothuval4661
    @rajupothuval4661 Рік тому +1

    👌👌🥰

  • @Travmonkey9020
    @Travmonkey9020 Рік тому +1

    👍👍👍👍👍

  • @swapnasancharikl05
    @swapnasancharikl05 Рік тому +1

    ആ ആന ആ same സ്ഥലത്തു ഞങ്ങൾ പോയപ്പോൾ കണ്ടു

  • @hydroshydros2250
    @hydroshydros2250 Рік тому +1

    Cgood

  • @myjvc3589
    @myjvc3589 Рік тому +1

    how can I reach by public transport

    • @keralagramglobe6671
      @keralagramglobe6671  Рік тому

      You can go by bus till Ankala in Gundalpet and call an auto from there

  • @storiesofashif
    @storiesofashif Рік тому

    I vaaaa.....

  • @travelbitz
    @travelbitz Рік тому +1

    ഇതേ സ്ഥലത്തു ഞങ്ങളും ബൈക്ക് നിർത്തിയതാണ് 😁

  • @faizotp8764
    @faizotp8764 Рік тому +2

    Route correct parayu bro( add stop)gmap ❤️

    • @keralagramglobe6671
      @keralagramglobe6671  Рік тому +1

      👍👍

    • @faizotp8764
      @faizotp8764 Рік тому

      @@keralagramglobe6671 para bro I'm from ottapalam

    • @unaisulhadi9102
      @unaisulhadi9102 Рік тому

      Malappuram -> Nilambur -> Vazhikkadav -> Nadugani -> Gudalur -> Gopalswami Hills
      or
      Kozhikode -> Kalpetta -> Sulthan Bathery -> Muthanga -> Gopalswami Hills

  • @ASARD2024
    @ASARD2024 Рік тому +1

    താടിമേൽ എന്താ തേനീച്ചക്കൂട് ആണോ ?😜

  • @user-wp7sr7of3l
    @user-wp7sr7of3l Рік тому

    M

  • @ashiq.pkkaruvarakundu377
    @ashiq.pkkaruvarakundu377 Рік тому +1

    വൈകാതെ പോകണം ഈ റൂട്ടിലൂടെ..

  • @sameerchemmazhathu4473
    @sameerchemmazhathu4473 Рік тому +1

    അനാവശ്യമായ കൂറെ ഡയലോഗ് ആവശ്യമുള്ളതൊന്നും പറയണുമില്ല

    • @keralagramglobe6671
      @keralagramglobe6671  Рік тому

      ആവശ്യം ഉള്ളത് എന്തൊക്കെയാണ് പറയൂ

    • @keralagramglobe6671
      @keralagramglobe6671  Рік тому

      ശെരിയാക്കാൻ ആണ്

    • @AbdulKareem-ig8wl
      @AbdulKareem-ig8wl Рік тому

      @@keralagramglobe6671 സ്ഥലത്തിന്റെ പേരിന്റെ കൂടെ കൃത്യമായ ലൊക്കേഷനും പറയണം = ചരിത്രവും പ്രാധാന്യവും കാടിന്റെ വിസ്തീർണവും മൃഗങ്ങളുടെ വർണ്ണനയും കൂടി കാണുന്നവർക്കും കേൾക്കുന്നവർക്കും അറിവു നൽകുന്നതായിരിക്കണം വ്ലോഗുകൾ : പഠിച്ച് തയാറെടുത്ത് വേണം വിവരണം. എന്നാൽ റീച്ച് കൂടും എന്നത് കൊണ്ട് പറഞ്ഞു എന്നേ ഉള്ളു =