Keralagram Globe
Keralagram Globe
  • 142
  • 812 082

Відео

നിലമ്പൂരിൽ ഈ സ്ഥലങ്ങൾ നിങ്ങൾ കണ്ടിട്ടുണ്ടോ #nilambur #malayalamvlog
Переглядів 43 тис.Рік тому
നിലമ്പൂരിൽ ഈ സ്ഥലങ്ങൾ നിങ്ങൾ കണ്ടിട്ടുണ്ടോ #nilambur #malayalamvlog
ഗുജറാത്തിലെ അഹമ്മദാബാദ് നഗരത്തിൽ ഞങ്ങൾ കണ്ടത്
Переглядів 369Рік тому
ഗുജറാത്തിലെ അഹമ്മദാബാദ് നഗരത്തിൽ ഞങ്ങൾ കണ്ടത്
ഏതൊരു സഞ്ചാരിയും കണ്ടിരിക്കേണ്ട നഗരം ഇവിടെ ഒരു പോസിറ്റീവ് വൈബ് ഉണ്ട്
Переглядів 833Рік тому
ചരിത്ര നഗരമാണ് ഗുജറാത്തിലെ അഹമ്മദാബാദ് 15 ആം നൂറ്റാണ്ടിൽ സബർമതി നദീ തീരത്ത് സുൽത്താൻ അഹമ്മദ് ഷാ യാണ് നഗരം സ്ഥാപിച്ചത് ഗംഭീരമായ വാസ്തു വിദ്യകൾ കൊണ്ടുള്ള കോട്ടകളും കവാടങ്ങളും ആരാധനാലയങ്ങളും കൊണ്ട് സമ്പന്നമാണ് അഹമ്മദാബാദ് നഗരം ഞങ്ങളെകൊണ്ട് കഴിയുന്ന രീതിയിൽ ഈ വീഡിയോയോയിൽ നഗര കാഴ്ചകൾ പകർത്തിയിട്ടുണ്ട് കൂടുതൽ കാഴ്ചകൾ അടുത്ത വീഡിയോയിൽ #malayalamvlog #gujarat #malayaliyoutuber
ബന്ദിപ്പൂർ കാട്ടിലെ ഈ മല കാണാതിരുന്നാൽ നഷ്ടം
Переглядів 58 тис.Рік тому
മൈസൂരിൽ പോകുന്ന സഞ്ചാരികൾ പലപ്പോഴും അറിയാതെ പോകുന്ന ഒരു ലൊക്കേഷൻ ആണ് ഗുണ്ടൽപെട്ടക്കടുത്തുള്ള ഗോപാൽസ്വാമി ഹിൽ സഞ്ചാരികൾ തീർച്ചയായും കാണേണ്ട ഒരു സ്ഥലം
കൊടും കാടിനുള്ളിലെ പച്ചയായ ജീവിത കാഴ്ചകൾ #keralagram #malayalamvlog #ooty
Переглядів 15 тис.Рік тому
മുതുമലൈ ബന്ദിപ്പൂർ വനത്തിനു നടുവിൽ ഒരു ഗ്രാമം ഉണ്ട് അതിമനോഹരമായ ഗ്രാമം ആ ഗ്രാമ കാഴ്ചകളാണ് ഈ വീഡിയോയിൽ
പരവതാനി വിരിച്ച പോലെ പുൽമേടും, തടാകവുംപൈൻ മരങ്ങളും കാറ്റും, അരുവിയും,ഇത് കേരളത്തിന്റെ സ്വന്തം കശ്മീർ
Переглядів 19 тис.Рік тому
The beautiful views of Kariyathumpara with its carpeted grasslands, herds of cattle grazing on it and the mountains surrounding it, the lake, the towering trees in the middle of the lake, the wind, the stream, everything is beyond description. #keralagram #malayalamvlog #kariyathumpara #kozhikode #keralatourism
ഊട്ടിയിൽ ഏറ്റവും കൂടുതൽ ടുറിസ്റ്റ് പ്ലേസുകൾ ഉള്ള റൂട്ട് #ooty #keralagram #nilambur #gudalur
Переглядів 6 тис.Рік тому
Gudalur to Ooty is one of the most beautiful and tourist attractions route in Ooty. Paikara falls and shooting point on this route. Our video has beautiful views including the Needle Rock view point
ഗുഡല്ലൂർ വഴി ഊട്ടിയിൽപോകുന്നവർക്ക് നീലഗിരിയുടെയഥാർത്ഥസൗന്ദര്യം ആസ്വദിക്കാം #ooty #ootytrip #nilgiris
Переглядів 4,4 тис.Рік тому
ഗുഡല്ലൂർ വഴി ഊട്ടിയിൽപോകുന്നവർക്ക് നീലഗിരിയുടെയഥാർത്ഥസൗന്ദര്യം ആസ്വദിക്കാം #ooty #ootytrip #nilgiris
വയനാട്ടിൽ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സ്ഥലം.അടുത്ത ട്രിപ്പിൽ ഈസ്ഥലം കൂടി ഉൾപെടുത്തിക്കോളൂ #waynad
Переглядів 2,6 тис.Рік тому
വയനാട്ടിൽ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സ്ഥലം.അടുത്ത ട്രിപ്പിൽ ഈസ്ഥലം കൂടി ഉൾപെടുത്തിക്കോളൂ #waynad
ഊട്ടിയിൽ പോകുന്ന വഴി ഈ സ്തലം കണ്ടില്ലേൽ നഷ്ടം / ooty / devala/ kattimattam / Nilgiri / nilambur
Переглядів 7 тис.Рік тому
ഊട്ടിയിൽ പോകുന്ന വഴി ഈ സ്തലം കണ്ടില്ലേൽ നഷ്ടം / ooty / devala/ kattimattam / Nilgiri / nilambur
നിലമ്പൂരിലെ കാട്ടുപാത keralagram / keralatuorism /nedumkayam ecoforest /nedumkayam rain forest/
Переглядів 6 тис.Рік тому
നിലമ്പൂരിലെ കാട്ടുപാത keralagram / keralatuorism /nedumkayam ecoforest /nedumkayam rain forest/
ഊട്ടിയിലെ ക്യാരറ്റ് ക്ലീൻ ചെയ്യുന്ന സ്ഥലത്തു പോയപ്പോൾ #ooty #keralagram
Переглядів 981Рік тому
ഊട്ടിയിലെ ക്യാരറ്റ് ക്ലീൻ ചെയ്യുന്ന സ്ഥലത്തു പോയപ്പോൾ #ooty #keralagram
Massive‘ATHIRAPPILLYWATERFALLS’ in Kerala #keralagram
Переглядів 1,3 тис.Рік тому
Massive‘ATHIRAPPILLYWATERFALLS’ in Kerala #keralagram
മഴയിൽ കുളിച്ച് നിലംബൂർ-ഷൊർണുർ റെയിൽപാത ,കുളിരണിയിപ്പിക്കുന്ന കാഴ്ച shornur|nilambur|trainroute
Переглядів 2 тис.Рік тому
മഴയിൽ കുളിച്ച് നിലംബൂർ-ഷൊർണുർ റെയിൽപാത ,കുളിരണിയിപ്പിക്കുന്ന കാഴ്ച shornur|nilambur|trainroute
വൈകുന്നേരം മുത്തങ്ങ വഴി പോയാൽ muthanga wiled life
Переглядів 4,5 тис.Рік тому
വൈകുന്നേരം മുത്തങ്ങ വഴി പോയാൽ muthanga wiled life
മുതുമലൈ ബന്ദിപ്പൂർ വനത്തിനുള്ളിലൂടെ ഒരു സൗജന്യ സഫാരി
Переглядів 4,5 тис.Рік тому
മുതുമലൈ ബന്ദിപ്പൂർ വനത്തിനുള്ളിലൂടെ ഒരു സൗജന്യ സഫാരി
കോത്തഗിരിയിൽ നിന്നും ഊട്ടിയിലെക്ക് ഒരു മോനാഹര മഴക്കാല റൈഡ് #keralagram #ooty #kotagiri #monsoon
Переглядів 3,4 тис.Рік тому
കോത്തഗിരിയിൽ നിന്നും ഊട്ടിയിലെക്ക് ഒരു മോനാഹര മഴക്കാല റൈഡ് #keralagram #ooty #kotagiri #monsoon
ഊട്ടി മനോഹരിയെങ്കിൽ കോത്തഗിരി അതിമനോഹരിയാണ്.കൂകുൽ തുറൈ വില്ലേജും kotagiri ,kookulturai village
Переглядів 37 тис.Рік тому
ഊട്ടി മനോഹരിയെങ്കിൽ കോത്തഗിരി അതിമനോഹരിയാണ്.കൂകുൽ തുറൈ വില്ലേജും kotagiri ,kookulturai village
36ഹെയർ പിൻ വളവുകൾ താണ്ടി masinagudi വഴി ഊട്ടിയിലേക്ക് ഒരു മഴക്കാല യാത്ര
Переглядів 219 тис.2 роки тому
36ഹെയർ പിൻ വളവുകൾ താണ്ടി masinagudi വഴി ഊട്ടിയിലേക്ക് ഒരു മഴക്കാല യാത്ര
മനോഹരം ഇത് മിനി ഗവി /കക്കാടം പൊയിൽ ആർക്കും എളുപ്പത്തിൽ പോയിവരാവുന്ന ഇടം /kakkdampoyil #kakkadampoyil
Переглядів 26 тис.2 роки тому
മനോഹരം ഇത് മിനി ഗവി /കക്കാടം പൊയിൽ ആർക്കും എളുപ്പത്തിൽ പോയിവരാവുന്ന ഇടം /kakkdampoyil #kakkadampoyil
കുമിളിവഴി കമ്പം തേനിയിലേക്ക് മുന്തിരിതോപ്പുകൾ നേരിട്ട് കണ്ട് പറിച്ചു തിന്നു #thekkady #malayalamvlog
Переглядів 7 тис.2 роки тому
കുമിളിവഴി കമ്പം തേനിയിലേക്ക് മുന്തിരിതോപ്പുകൾ നേരിട്ട് കണ്ട് പറിച്ചു തിന്നു #thekkady #malayalamvlog
വേറെ എവിടെയുണ്ട് ഇത് പോലൊരു swimming pool/a wonderful natural swimming pool #keralagram #kerala
Переглядів 12 тис.2 роки тому
വേറെ എവിടെയുണ്ട് ഇത് പോലൊരു swimming pool/a wonderful natural swimming pool #keralagram #kerala
ഇതാണ് ആ വൈറൽ ലൊക്കേഷൻ /nadukani /devala/hatti /nilgiri #ridersofkerala #nilgiris #malayalamvlog
Переглядів 55 тис.2 роки тому
ഇതാണ് ആ വൈറൽ ലൊക്കേഷൻ /nadukani /devala/hatti /nilgiri #ridersofkerala #nilgiris #malayalamvlog
Prakashanparakkatte/thietervisit/Nilambur/dhyan sreenivasan/#malayalammovie #malayalamfilm
Переглядів 1,6 тис.2 роки тому
Prakashanparakkatte/thietervisit/Nilambur/dhyan sreenivasan/#malayalammovie #malayalamfilm
വയനാട്ടിൽ വന്നാൽ തീർച്ചയായും ഇത് കാണാതെ പോകരുത് #wayanad #keralagram #keralatourism
Переглядів 3,7 тис.2 роки тому
വയനാട്ടിൽ വന്നാൽ തീർച്ചയായും ഇത് കാണാതെ പോകരുത് #wayanad #keralagram #keralatourism
ഊട്ടിയിലേക്ക് ഒരു കിടിലൻ റൂട്ട് പറയാം ഡിസ്ക്രിപ്‌ഷൻ വായിക്കുക .. #ooty #ootyride #amazingnature
Переглядів 6 тис.2 роки тому
ഊട്ടിയിലേക്ക് ഒരു കിടിലൻ റൂട്ട് പറയാം ഡിസ്ക്രിപ്‌ഷൻ വായിക്കുക .. #ooty #ootyride #amazingnature
travel, food, explore ,influence
Переглядів 1332 роки тому
travel, food, explore ,influence

КОМЕНТАРІ

  • @Swadiq.n.k
    @Swadiq.n.k День тому

    15, 7/ 2024 - ഞായർ പോയി വന്നു - വീട്ടിൽ നിന്ന് മൊത്തം 40 KM മീറ്റർ മാത്രം ഒള്ളൂ❤

  • @shoukathshoukath3894
    @shoukathshoukath3894 8 днів тому

    Super video njn dubainn masanakudivazi otty poyapolea tonni nallasamsaram nigalea muthmanyealeaaa

  • @abdulbayisahsni
    @abdulbayisahsni 20 днів тому

    കോട്ടക്കൽ നിന്ന് പോവുകയാണെങ്കിൽ എങ്ങനെയാണ് പോകുന്നത് എന്ന് വിവരിക്കാമോ.. റൂട്ട് എഴുതിതരാമോ

  • @user-ts5dg5ly7v
    @user-ts5dg5ly7v 24 дні тому

    പൈകാര വെള്ളച്ചാട്ടം ❤

  • @ajmalmuhammed7004
    @ajmalmuhammed7004 Місяць тому

    ദേവാലയിൽ നിന്ന് നിങ്ങൾ വന്ന റൂട്ടിലൂടെ നാടുകാണി വരെ എത്ര കിലോമീറ്റർ ഉണ്ട്

  • @jisoo_korea
    @jisoo_korea Місяць тому

    ഇത് എവിടെയാണ്

  • @shoukatali307
    @shoukatali307 Місяць тому

    ❤️❤️👍

  • @pkvlogs8133
    @pkvlogs8133 Місяць тому

    ഇരിട്ടി😂

  • @SidhikulakbarSidhikulakbar
    @SidhikulakbarSidhikulakbar Місяць тому

    ❤❤❤

  • @Mindumalithimalvijethilaka
    @Mindumalithimalvijethilaka 2 місяці тому

    ❤❤

  • @Enveevlogs
    @Enveevlogs 2 місяці тому

    സൂപ്പർ. .കൂട്ടക്കാമോ

  • @VOYAGA
    @VOYAGA 2 місяці тому

    Sub👍

  • @user-ls2nu7hw3i
    @user-ls2nu7hw3i 2 місяці тому

    நன்றி

  • @MetalartEngineering
    @MetalartEngineering 2 місяці тому

    ❤❤❤❤

  • @sejnasejna
    @sejnasejna 2 місяці тому

    Nan poyittund poli ann bro❤️

  • @shivani165
    @shivani165 2 місяці тому

    ❤❤

  • @suneeshasuresan5723
    @suneeshasuresan5723 2 місяці тому

    Location

  • @user-um6kr1jc6r
    @user-um6kr1jc6r 2 місяці тому

    ഞങ്ങൾ ഇന്നെലെ പോയി എല്ലാം ഉണങ്ങി കരിഞ്ഞു കിടക്കുന്നുണ്ട് പിന്നെ അതിലെ പോകുമ്പോൾ ചുരം വല്ലാത്ത ചുരം ആയി പോയി 🙆‍♀️

  • @fasalukadayil1460
    @fasalukadayil1460 2 місяці тому

    *സൂപ്പർ യാത്ര വിശേഷങ്ങൾ പങ്കു വെച്ചു വിവരങ്ങൾ മനോഹരമായി അവതരിപ്പിച്ച താങ്കൾക്ക് ബിഗ് സല്യൂട്ട്*🙏

  • @satheesh.kolacheri
    @satheesh.kolacheri 2 місяці тому

    👍❤❤❤

  • @Kunjippenn
    @Kunjippenn 2 місяці тому

    Ys nokkam thirichum koode ninnekkane😊

  • @Shanid1shanu
    @Shanid1shanu 2 місяці тому

    ❤❤❤❤ സുപ്പർ

  • @dailymindfresher9587
    @dailymindfresher9587 2 місяці тому

    Ithu ethu month anu

  • @sajithm8259
    @sajithm8259 2 місяці тому

    മഴകാലത്തെ വീഡിയോ ആണ് ഇത് കണ്ട് വേനൽ കാലത്ത് ഇവിടേയ്ക്ക് ആരും ഓടേണ്ട

    • @sumakumarinr
      @sumakumarinr 2 місяці тому

      പൈക്കരഡാം ഉണ്ടല്ലോ അവിടെ. Speedboat ഉംഅല്ലാതെയുള്ള boating ഉം ഉണ്ട്. Super experience ആയിരി ക്കും

  • @dailymindfresher9587
    @dailymindfresher9587 2 місяці тому

    Ithu ethu month aanu

  • @sayaskhan9605
    @sayaskhan9605 3 місяці тому

    Athinu aduth camping available anoo?? Undenkil details parayu pls

  • @ummer.mummer.m6662
    @ummer.mummer.m6662 3 місяці тому

    (\_/) ( ° °) ( >❤

  • @rumaisashabeer-ie1qh
    @rumaisashabeer-ie1qh 3 місяці тому

    Eppo aviday climate eghanaya. Eviday vellam undo

    • @manululu6319
      @manululu6319 3 місяці тому

      Arleaaaa

    • @Arathyzzz
      @Arathyzzz 2 місяці тому

      ippo summer ahne , avide chennittu prayojanam illa chood anu ee videoil Kanan rasumind pakshe ippo vellom onum illa summer ayathukond.,maybe ningal rain season pov

  • @jinunilunifu
    @jinunilunifu 3 місяці тому

    Ipo vellam undo

  • @ishalmariyam1215
    @ishalmariyam1215 3 місяці тому

    ഏറ്റവും പ്രിയപ്പെട്ട ഇടം യാത്ര പോയ്‌ തിരിച്ചു വന്നിട്ടും എന്റെ ഹൃദയം അവിടെ തന്നെ ആയിരുന്നു 🙂...

  • @prakashanmp8175
    @prakashanmp8175 3 місяці тому

    ❤❤

  • @user-oh8lo1xr2i
    @user-oh8lo1xr2i 3 місяці тому

    😊😊😊😊😊😮😮😮😮😮😮❤❤❤❤❤❤❤❤😂😂🎉🎉🎉🎉🎉🎉🎉🎉🎉

  • @mr.wayfarer4929
    @mr.wayfarer4929 3 місяці тому

    Videos evde...??

  • @mr.wayfarer4929
    @mr.wayfarer4929 3 місяці тому

    Nice videos....by the by bullet നിങ്ങളുടേത് ആണോ... എതഏതാണ് exhaust??

  • @sajithapm2558
    @sajithapm2558 4 місяці тому

    തൃശൂരിൽ നിന്നു വരുന്നവർക്കുള്ള റൂട്ട് പറയാമോ

  • @nandakishorem8745
    @nandakishorem8745 4 місяці тому

    🥶🥶🥶🥶🥶🥶

  • @ManojKumar-sg7bk
    @ManojKumar-sg7bk 5 місяців тому

    ഒരു ഇരുപത് വർഷം മുമ്പ് ഞങ്ങൾ വന്നിട്ടുണ്ട് ഊട്ടി to മസിനാഗുടി വഴി...

  • @muneermuneer3800
    @muneermuneer3800 5 місяців тому

    ത്താമരശേരി ച്ചുരം ഇതിലും മനോഹരം

  • @user-lh5ty9ff3c
    @user-lh5ty9ff3c 5 місяців тому

    👌👌

  • @jaisonnadukani1267
    @jaisonnadukani1267 5 місяців тому

    എൻ്റെ നാട്

  • @sadiqali3146
    @sadiqali3146 5 місяців тому

    അങ്ങനെ സൂത്രനും ഷേരുവും മസനകൂടി വഴി ഊട്ടിയിലേക്ക് പോയി 🥰🥰🥰🥰🥰😜😜😜😜😜😅

  • @saharbanukuyyil2116
    @saharbanukuyyil2116 5 місяців тому

    Njanum pookum

  • @user-vh5dn8vs6x
    @user-vh5dn8vs6x 5 місяців тому

    Gd

  • @Rajesh-jb5ir
    @Rajesh-jb5ir 5 місяців тому

    Thiruvananthapuram nadumangad aruvikkara

  • @sulaimanmabrook8357
    @sulaimanmabrook8357 6 місяців тому

    ഞാൻ കഴിഞ്ഞ ആഴ്ച ഈ വഴി ഊട്ടിയിലേക്ക് പോയിരുന്നു

  • @abi615
    @abi615 6 місяців тому

    'Masanagudi vazhi oooty'Reel trending il vanna shesham ivde vannavarundo

  • @saneeshnk7574
    @saneeshnk7574 6 місяців тому

    Ellarum ippo e vazhiyee pokkooo😂

  • @josymambra
    @josymambra 6 місяців тому

    Video is good...but you are talking nonsense

  • @fazilfazilk2562
    @fazilfazilk2562 6 місяців тому

    Entha vandikond keriyall