Це відео не доступне.
Перепрошуємо.

ലണ്ടൻ വിട്ട് നാട്ടിൽ ആട് ഫാം തുടങ്ങിയ ലിജോ | Lijo's Goat Farm | Vlog#81

Поділитися
Вставка
  • Опубліковано 16 лис 2022
  • #goat #goatfarming #goats #goatfarm
    10 വർഷം നീണ്ട ലണ്ടൻ ജീവിതത്തിന് ശേഷം നാട്ടിലെത്തി ആട് ഫാം തുടങ്ങിയ പത്തനംതിട്ട ജില്ലയിൽ ചെന്നീർക്കര സ്വദേശി ലിജോയുടെ കൃഷിവിശേഷങ്ങൾ...
    വീഡിയോ ഇഷ്ടമായാൽ LIKE,SHARE & SUBSCRIBE 🔴💚💛

КОМЕНТАРІ • 157

  • @asokakumarc.p7489
    @asokakumarc.p7489 Рік тому +19

    ഇതാണ് നന്മ മരം ലിജോയ്ക്ക് കുടുംബത്തിനും എല്ലാ നന്മകളും നേരുന്നു

  • @rasilulu4295
    @rasilulu4295 Рік тому +29

    മകൾ സൂപ്പറാ 🥰🥰🥰🥰🥰❤❤❤❤🔥🔥🔥🔥👏🏻👏🏻👏🏻👏🏻മിടുക്കി കുട്ടി ❤

  • @Shine4607321
    @Shine4607321 Рік тому +13

    മകൾ കുട്ടി ഒരു മിടുക്കിയാണ് ..നന്മകൾ നേരുന്നു

  • @rejiramanchira
    @rejiramanchira  Рік тому +29

    10 വർഷം നീണ്ട ലണ്ടൻ ജീവിതത്തിന് ശേഷം നാട്ടിലെത്തി ആട് ഫാം തുടങ്ങിയ പത്തനംതിട്ട ജില്ലയിൽ ചെന്നീർക്കര സ്വദേശി ലിജോയുടെ കൃഷിവിശേഷങ്ങൾ...
    വീഡിയോ ഇഷ്ടമായാൽ LIKE,SHARE & SUBSCRIBE 🔴💚💛

    • @Joanns775
      @Joanns775 Рік тому

      Njgal farm thudangy but success aayilla😢adipoli koodokke paniththa .vangya vilapolum kittyilla vittapol

    • @sanalkalachira
      @sanalkalachira Рік тому

      Lijo chettane no. tharamo... I really respect his endeavor

    • @muhammedaslam5324
      @muhammedaslam5324 Місяць тому

      👍👏

  • @Tanush-bu3vk
    @Tanush-bu3vk Рік тому +10

    ലണ്ടനിൽ പോയിട്ട് വേണം തിരിച്ചു വന്ന് എനിക്കും ആട് ഫാം തുടങ്ങാൻ😎

    • @tvknair6062
      @tvknair6062 3 місяці тому

      ആളെ ചിരിപ്പിച്ച് കൊല്ലല്ലേ

  • @romeomathews55
    @romeomathews55 Рік тому +7

    ആടു ഫാമിനു പറ്റിയ വിദ്യാഭ്യാസം. ഈശ്വരൻ രക്ഷിക്കട്ടെ

  • @zainuddeenomer9815
    @zainuddeenomer9815 Рік тому +10

    ജീവിതത്തിൽ സമാധാനം ആണ് വേണ്ടത്

  • @lijokoshy9352
    @lijokoshy9352 Рік тому +9

    കിടിലൻ വീഡിയോ. നല്ല കുടുംബം. എല്ലാവരും നാട് വിട്ട് പോകുന്നു. ചിലർ അവിടെ വിട്ടു നാട്ടിൽ വരുന്നു.

  • @myworld1901
    @myworld1901 Рік тому +5

    മറച്ചിരിക്കുന്ന വല പകൽസമയത്ത് ഉയർത്തി വയ്കുന്നത് വായു പ്റവാഹത്തിന് നല്ലതാണ്. രോഗങ്ങളുണ്ടാകാതിരിക്കും

  • @ufo6632
    @ufo6632 Рік тому +52

    Gd video. പറഞ്ഞത് ശെരിയാണ്. സമാധാനം ആയി. ഉറങ്ങാൻ പറ്റില്ല.......ഇതാവുമ്പോ സമാധാനം കിട്ടും. ആരെയും പേടിക്കാതെ ഉറങ്ങാം ഉണരാൻ പറ്റും ♥️💚

    • @jayamohannarayanan5236
      @jayamohannarayanan5236 Рік тому +2

      Sathyam

    • @giginmathew1
      @giginmathew1 Рік тому +1

      Good

    • @raheemchungath6777
      @raheemchungath6777 Рік тому +1

      Side income venam

    • @raihans9643
      @raihans9643 Рік тому +1

      100 എണ്ണം ഒക്കെ ആയി ക്കഴിയു മ്പോൾ തീരെ ഉറങ്ങാൻ പറ്റില്ല.
      എല്ലാ ദിവസവും പ്രസവം എടുക്കേണ്ടി വരും...അല്ലെങ്കിൽ പ്രസവിക്കാറായ
      ആടിനെ ശ്രദ്ധിച്ചു കൊണ്ടെ ഇരിക്കേണ്ടി വരും.

    • @Wilderness-Improvised
      @Wilderness-Improvised Рік тому

      @@raihans9643 correct👍

  • @josythiruvalla8535
    @josythiruvalla8535 Рік тому +6

    റെജിച്ചായാ... സൂപ്പർ 🙏

  • @SUNIL.vettam
    @SUNIL.vettam Рік тому +6

    🌹 കൊള്ളാം ഇതും ഒരാടുജീവിതം തന്നെയാണ് - ലിജോ യെ നമുക്ക് പഠനത്തിന്റെ ഒരു പടുവൃക്ഷം എന്ന് വിളിക്കാം @ 02 - 04 - 2023 🌹

  • @user-ok6yl1sl3g
    @user-ok6yl1sl3g Рік тому +3

    നന്മകൾ നേരുന്നു. ഉദ്യമം വിജയിക്കട്ടെ.

  • @druthasudhy
    @druthasudhy Рік тому +6

    Nalla oru kudumbavum nalla oru farmum nalla videoyun...Super...

  • @saffronsafari4156
    @saffronsafari4156 Рік тому +7

    Infact I recall Lijo a real political figure in college during graduation.

  • @scorpionlife4499
    @scorpionlife4499 Рік тому +3

    Happy to see lijo Chattan, chechy and mol...Good luck...🤗🤗

  • @rajeshthomas5626
    @rajeshthomas5626 Рік тому +3

    മഴക്കാലത്ത് ഒരു കാരണവശാലും തണുപ്പ് ഏൽക്കാൻ പാടില്ല

  • @jayamohannarayanan5236
    @jayamohannarayanan5236 Рік тому +2

    Hiii Lijo, adipoli 😃😍😍😍❤️❤️👌👌👌, sunu forward this video

  • @anazikka
    @anazikka Рік тому +6

    Wow super. Hi to Mr Lijo and Team

  • @sarathkumar3002
    @sarathkumar3002 Рік тому +3

    Super lijo bhai

  • @seejochacko
    @seejochacko Рік тому +4

    പുല്ല് cut ചെയ്യുന്ന meachine ഇൽ കൈ പെടാതിരിക്കാൻ guard വെക്കണം

  • @mksainulabdeen6920
    @mksainulabdeen6920 Рік тому +11

    It is indeed a great thing and I am glad to wish you for your success. I am sure if you concentrate on this and take care of these animals, they will give you enough peace of mind and money. All the best.

  • @Harpsandcymbals
    @Harpsandcymbals Рік тому +5

    All the best.. Congratulations

  • @sunojkumar3411
    @sunojkumar3411 Рік тому +2

    really great..................

  • @jossyxavier9002
    @jossyxavier9002 Рік тому +3

    Very good God bless you 🙏

  • @mercyfinny5267
    @mercyfinny5267 Рік тому +2

    Awesome bro , ur daughter and spouse is so nice , they are supporting you

  • @ranibiju8192
    @ranibiju8192 Рік тому +4

    കട്ടിംങ് മെഷീൻ ഉപയോഗിക്കുമ്പോൾ വളരെ ശ്രദ്ധിക്കണം,,

  • @sajusudhakaran8973
    @sajusudhakaran8973 Рік тому +4

    വായു സഞ്ചാരം ശരിക്ക് കിട്ടണം എങ്കിലേ ചുമ മാറത്തുള്ളൂ

  • @elizabaththomas1859
    @elizabaththomas1859 Рік тому +2

    Very nice to see. Keep it up

  • @007sunuekkss
    @007sunuekkss Рік тому +4

    After a long gap happy to see lijo chettan,Hii chetta chef Sunu here!

  • @ArunKumar-tr8tv
    @ArunKumar-tr8tv Рік тому +3

    😀👍🏻👍🏻👍🏻 സൂപ്പർ

  • @binoymathew9195
    @binoymathew9195 Рік тому +3

    Very interesting video

  • @shailavijayan7674
    @shailavijayan7674 Рік тому +2

    Good idea, Good Luck 👏👏🙏

  • @kuriachanthannickamattathi2459

    Very peaceful attempt
    May God bless you all

  • @chandrasekharan3037
    @chandrasekharan3037 Рік тому +2

    Good vedio

  • @sunilkumar-sh3gj
    @sunilkumar-sh3gj Рік тому +1

    what an intelligent man ❤

  • @swettypiee5696
    @swettypiee5696 Рік тому +2

    Polli farm

  • @lucychacko875
    @lucychacko875 Рік тому +3

    Super

  • @joffypanjikaranjoffypanjik3576

    Great. Super

  • @ashikrahmant2868
    @ashikrahmant2868 Рік тому +2

    ഗോഡ് ബ്ലെസ് യു ബ്രോ 😍😍😍

  • @NIBINTalkZz
    @NIBINTalkZz Рік тому +5

    Supe farm.nice concept

  • @rajanrajanakr8203
    @rajanrajanakr8203 Рік тому +2

    Very good 👍

  • @shanavasmm9660
    @shanavasmm9660 Рік тому +3

    👍👍

  • @vishnumezhuveli3100
    @vishnumezhuveli3100 Рік тому +2

    🤩

  • @nimmyjoseph2705
    @nimmyjoseph2705 Рік тому +3

    This is how parents should be a role model for children.such children will not become criminals or drug adicts

  • @murukadass4736
    @murukadass4736 Рік тому +2

    👍

  • @binumathew3792
    @binumathew3792 Рік тому +2

    Very good video 👌

  • @rajarams2040
    @rajarams2040 4 дні тому

    Very good family

  • @anishars7320
    @anishars7320 Рік тому +4

    Best wishes dears 😍

  • @SanthoshMalayath-wl2ct
    @SanthoshMalayath-wl2ct Рік тому +2

    😊😊

  • @jinuunnithan8766
    @jinuunnithan8766 Рік тому +3

    ❤❤

  • @aminakuttyamina6852
    @aminakuttyamina6852 Рік тому

    Aadine kodukarundo thudangiyitteyullu vilakitrumo ennariyanaan.theettapul undallo athkond nallathaan avarkulla pull nammal valarthiyal ila vaangandallo ngan kure aadukale valartharund kurach und ila vaangiyan valarthunnathathvaliya prayasamaan. Ennalum avark nalla sneehamaan bakshanam kodukunnavarood engoottenkilum poovunnath kandalthirich varunna varekarayumtjirich varunnath vare

  • @akjk2234
    @akjk2234 Рік тому +2

    London kal nallthu kerlam taneey ivda younger full ippol avidya

  • @muhammedsinas306
    @muhammedsinas306 Рік тому +2

  • @dr.driving7227
    @dr.driving7227 Рік тому +1

    👌👌👌

  • @surajspillai6555
    @surajspillai6555 Рік тому +2

    Nalla oru family. Nalla farm. Nishkalankanaya manushyan.

  • @muralip.k6204
    @muralip.k6204 21 годину тому

    ആട്ടിൻ കാ ൽ സൂപ്പ് അജമാംസരസായനം എന്നിവ ഉണ്ടാക്കി വിറ്റാൽ ഒരു ആട്ടിൽ നിന്നും ഒരു ലക്ഷം വരെ ലാഭം കിട്ടും

  • @chandrasekharan3037
    @chandrasekharan3037 Рік тому +2

    Ethrayum perukal orthu vekkan prayasam anu

  • @rajeshthomas5626
    @rajeshthomas5626 Рік тому +3

    എനിക്കും ഒരു ആട് ഉണ്ടായിരുന്നു പേര് അമ്മു

  • @vayaloramagrofarm.
    @vayaloramagrofarm. Рік тому +2

    💖💖💖👍

  • @sanojsebastianjohn2764
    @sanojsebastianjohn2764 Рік тому +2

    Lijo chettanu endhoru elima

  • @yakobjose4157
    @yakobjose4157 Рік тому +2

    ❤❤❤

  • @rajanpk8297
    @rajanpk8297 Рік тому +2

    ഹായ് സൂപ്പർ

  • @mohanannairkp3435
    @mohanannairkp3435 11 днів тому

    Super food for goat

  • @biranphilipdubai217
    @biranphilipdubai217 Рік тому +2

    👍♥️

  • @shaheermk9084
    @shaheermk9084 Місяць тому

    ❤good male

  • @mithlajks7318
    @mithlajks7318 Рік тому +2

    Endonnaday edu

  • @noushadussan2901
    @noushadussan2901 Рік тому +3

    🌷🌷🌷🌷🌷🌷🌷🌷👌

  • @lp6015
    @lp6015 Рік тому +3

    Aaad 3 aaddu jeevitham

  • @RajeshKumar-ht6rq
    @RajeshKumar-ht6rq 25 днів тому

    ആശാൻ നല്ല വെള്ളത്തിൽ ആണല്ലോ 😂

  • @lp6015
    @lp6015 Рік тому +4

    Mikavaraum UKyil farml ayirikam job undayrnu

    • @anjuauroraprime2783
      @anjuauroraprime2783 Рік тому

      Ayal cheytha university mba yude value ariyumo??? Ini farm related aanel thanney Cargill, JohnDeree okkey pullikku vendi queue nilkkum.... At the minimum, oru IAS prelims kittiya aaludey calibre, for sure so much aboveaverage aanu.

  • @mohanannairkp3435
    @mohanannairkp3435 11 днів тому

    Ask me for any doubt_ changalam paranda varathu podichu kodathal asthi koodum too speed

  • @achugokul9677
    @achugokul9677 Рік тому +3

    Hai super 🥰

  • @vlogplusuk20
    @vlogplusuk20 Рік тому +5

    ഞാനും ലണ്ടൻ വിട്ട് വരട്ടെ

  • @rahuljayaprakash5881
    @rahuljayaprakash5881 4 місяці тому

    He is my senior in college ❤

  • @samseertirur9010
    @samseertirur9010 10 місяців тому

    ❤️👍👍👍👍❤️

  • @jaymenon1151
    @jaymenon1151 Рік тому +3

    ithil usful aayi oru contentum illa.
    Please prepare what need to record before going for any such videos.

  • @girijadevi2324
    @girijadevi2324 Рік тому +2

    Konne thinnan allae 😢😢

  • @NishaMol-sv7hl
    @NishaMol-sv7hl Місяць тому

    🥰🥰🥰🥰🥰🥰❤️❤️❤️❤️🔥🔥🔥

  • @sajusudhakaran8973
    @sajusudhakaran8973 Рік тому +2

    ഗ്രീൻ നെറ്റ് അഴിച്ചു മാറ്റണം കേട്ടോ

  • @alwingeo9841
    @alwingeo9841 Рік тому +1

    Go ahead with prayers👍 God bless u bro 🙏🏻

  • @lordkrishna1616
    @lordkrishna1616 Рік тому +4

    People thinking London is heaven. why did you leave ? Mallus are ready to pay recruiting agencies 15 Lakh for appi koral Job.

    • @Ammu18322
      @Ammu18322 Рік тому

      😂😂😂😂😂😂😂

  • @lakshminair536
    @lakshminair536 Рік тому +2

    Nannyvarata

  • @sasioolanpara
    @sasioolanpara Рік тому +1

    ഭയങ്കര ലാഭമുള്ള പരിപാടിയാണ് ആട് വളർത്തൽ 50 K കൊടുത്തു രണ്ടോ മൂന്നോ ആടിനെ വാങ്ങി വളർത്തിയാൽ ഒറ്റ വർഷം കൊണ്ട് പത്തുലക്ഷം രൂപയെങ്കിലും ഉണ്ടാക്കാൻ കഴിയും എന്നാണ് എന്റെ അഭിപ്രായം, ഈ വീഡിയോ കാണുന്നവർ എല്ലാം ആട് ഫാം തുടങ്ങണം എന്നാണ് എന്റെ ഒരിത് ,,,

    • @sudheesvk
      @sudheesvk 7 місяців тому

      😂 thaamashichathaano

    • @sasioolanpara
      @sasioolanpara 6 місяців тому +1

      അല്ലനിയാ,, വീഡിയോ കണ്ടിട്ട് ആടുവാങ്ങി വളർത്തി അവസാനം മൂഞ്ചിതെറ്റിയ കർഷകന്റെ ആത്മഗതം . ( ആടുവളർത്തൽ ഭയങ്കര ലാഭകരമാണ് , ബ്രോക്കർമാർക്കും തീറ്റ കച്ചവടക്കാർക്കും മാത്രം )@@sudheesvk

  • @jitheshpr9109
    @jitheshpr9109 2 дні тому

    ഇത്രയും പഠിച്ചിട് ചേട്ടാ ആടുവർത്താൻ വരണമായിരുന്നോ

  • @bablukj7550
    @bablukj7550 Місяць тому

    Ranji panikare pole

  • @gayathrisreekumar6995
    @gayathrisreekumar6995 Рік тому +7

    ആടിനു കൊടുക്കുന്ന പുല്ലിൻറ അരി എവിടെ നിന്നു കിട്ടും ?

  • @Kjaison1
    @Kjaison1 Рік тому

    Koodinakathu enthina kettiyirikunnathu..free ayittu ittukoode

  • @lineeth6960
    @lineeth6960 Рік тому +2

    Titi എന്ന് Philippines kelkkenda 😂

  • @constructionchannel2400
    @constructionchannel2400 Рік тому +2

    Ee farm eppo loss anu

  • @kunjaappak4597
    @kunjaappak4597 Рік тому +2

    മറുപടി പറഞ്ഞാല് ലിജോ കരയും

  • @uksaltstream
    @uksaltstream Рік тому +1

    അട്ടയെ പിടിച്ച് മെത്തയിൽ കിടത്തിയാൽ കിടക്കുമോ....

  • @ASHIQAIMST
    @ASHIQAIMST Рік тому +2

    Good if you stay at londan starvation death

  • @myvoice-iq7me
    @myvoice-iq7me Рік тому +3

    Hi sir

    • @myvoice-iq7me
      @myvoice-iq7me Рік тому

      Enne മനസ്സിലായോ manoj adoor

  • @shibuaravindpandaraparmabi1304

    ഇങ്ങനെ പേരൊക്കെ ഇട്ടു ഓമനിച്ചു വളർത്തിയിട്ടു എങ്ങനെ കൊല്ലാൻ കൊടുക്കും 😢

  • @mohanannairkp3435
    @mohanannairkp3435 11 днів тому

    Original breed. Nu vandi matt statene asrayaikaruthu

  • @fontofgod
    @fontofgod Рік тому +4

    IN THE NAME OF GOD THE *MOST MERCIFUL, Please don't kill these innocent goats, Feed them, look after them as your own children!

    • @raihans9643
      @raihans9643 Рік тому

      എന്താണ് ആ ദൈവത്തിൻ്റെ പേര്.

    • @sajanjose9135
      @sajanjose9135 Рік тому

      ഈശ്വരനേക്കാൾ നീതിയും കാരുണ്യവും വിശുദ്ധിയും ഭാവിക്കുന്നത് കടുത്ത ഈശ്വരനിന്ദയാണ്. ഈശ്വരസൃഷ്ടി തന്നെയാണ് മാംസഭുക്കുകളും മിശ്രഭുക്കുകളും

    • @arunthomas6130
      @arunthomas6130 Рік тому

      ​@@raihans9643 പാകിസ്ഥാനിലോട്ട് പൊയ്ക്കോ

    • @raihans9643
      @raihans9643 Рік тому

      @@arunthomas6130 ഞാൻ ചോദിച്ചത് മൃഗങ്ങളുടെ മേൽ സഹതാപം തോന്നുന്ന ആ "THE MOST MERCIFUL
      GOD" ആരെന്നാണ്.
      പാക്കിസ്ഥാനിൽ പോയാൽ അങ്ങനെ ഒരു ദൈവത്തെ കാണാൻ സാധിക്കുകയില്ല,റോമിൽ പോയാലും
      സൗദിയിൽ പോയാലും , ജെറുസലേ
      മിൽ പോയാലും MERCIFUL ദൈവത്തെ കാണില്ല...അവിടെ ഉള്ള ദൈവങ്ങൾ മുഴുവൻ രക്ത ക്കൊതിയന്മാർ ആണ്..പ്രത്യേകിച്ച് ആടു രക്തം...
      ആ എൻജിനിയറും,ടീച്ചർ ഭാര്യയും, മോളും ആടു പരിപാലനം നടത്തുന്നി
      ടത്തേക്ക് താങ്കൾ എന്തിനാ രക്ത ക്കൊതിയൻ മാരായ MERCIFUL GOD
      നേ കൊണ്ടു വരുന്നത്...
      പൂച്ചക്കെന്താ പൊന്നു രുക്കുന്നെടത്ത്?

  • @msumtech5926
    @msumtech5926 Рік тому +2

    Reji bro, newsreader ayittu try cheyu. Good voice for a presenter.

  • @jojijoseph1571
    @jojijoseph1571 11 місяців тому

    ചേട്ടൻ സൊല്പം അടിക്കും അല്ലെ

  • @dreamhuntingbysibin135
    @dreamhuntingbysibin135 Місяць тому

    Jan cheyyyunna poleyy alleyy😂😂