ആനക്കാട്ടിലൂടെ ഒരു സഞ്ചാരം

Поділитися
Вставка
  • Опубліковано 28 сер 2024
  • ഈ കാട്ടിൽ കൃഷി ഇറക്കാം, റിസോർട്ട് പണിയാം, ട്രീ ഹൗസിൽ താമസം, ജൈവ കൃഷിയിലൂടെ ആരോഗ്യവും പണവും നേടാം, മുതൽ മുടക്കാനും ഇവിടെ ഫാമിലിയായി വന്ന് താമസിക്കാനും തയ്യാറുള്ളവർ ഹംസ അഞ്ചുമുക്കിലിന്റെ നേതൃത്വത്തിൽ 31/10/2019 ന് ഈ കാട്ടിൽ ഒരു ബിസിനസ് മീറ്റ്, പങ്കെടുക്കാൻ വിളിക്കുക, 9847 93 74 74.
    കൂടുതൽ വീഡിയോ ഈ ലിങ്കിലുണ്ട്
    • ഈ കൊടും കാട്ടിൽ ഒരു ബി...

КОМЕНТАРІ • 348

  • @satthyatthethiricharinnhavan
    @satthyatthethiricharinnhavan 5 років тому +24

    ഹംസാക്കാന്റെ ഈ വീഡിയോയിൽ കാട്ടിലെ ദന്തപ്പാല പോലുള്ള ഔഷധ സസ്യങ്ങളെ കുറിച്ചു പറയുന്നത് കേട്ടപ്പോ അത്ഭുതം തോന്നി.
    ഇതുപോലെ എത്രയോ വിചിത്രമായ സസ്സ്യങ്ങൾ ഇനിയും ആ കാട്ടിലുണ്ടാകാം.
    ഇത്തരം കലാ വിരുതും,മനുഷ്യന് ജിജ്ഞാസയും നിറക്കുന്ന ഈ ലോകത്തിന്റെ സൃഷ്ട്ടാവിനെയാണല്ലോ ഒരുകൂട്ടം ആളുകൾ ഇപ്പോഴും അംഗീകരിക്കാതെയും ,അംഗീകരിക്കുന്നവരെ പരിഹസിച്ചും നടക്കുന്നത് എന്നോർക്കുമ്പഴാണ് മറ്റൊരു കൗതുകം.
    സൃഷ്ട്ടാവിനെ ഓർക്കാൻ ഈ വീഡിയോ ചിന്തിക്കുന്ന പലർക്കും സഹായകരമാവട്ടെ...

  • @sahaltvr
    @sahaltvr 5 років тому +35

    ഒരു വീഡിയോ കണ്ടതിൽ മുഴുവനായും ഉപകാരപ്രദമായ ഭാഗങ്ങൾ ഉള്ള ഒരു കിടിലൻ വീഡിയോ. Thank you so much

  • @sirajaishu2546
    @sirajaishu2546 4 роки тому +126

    ഇങ്ങളെ കണ്ടാൽ M80 മൂസയിലെ മൂസാക്കയെ പോലെയുണ്ട്,ശരീര ഭാഷയും അത് പോലെ തന്നെ...

  • @mmpkmd1933
    @mmpkmd1933 5 років тому +16

    ഒരുപാട് ഇൻഫർമേഷൻ തന്ന ഈ വീഡിയോക്ക് എല്ലാവിധ ആശംസകളും നേരുന്നു
    ഇത് പോലെത്തെ വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു

  • @sajithkaylan1697
    @sajithkaylan1697 2 роки тому

    Yande kure edamunduuuuu hamsaka from m Indian army para commondo force wow santhoshamudu wow very nice

  • @idealsha
    @idealsha 4 роки тому +1

    ആ ഗൈഡ് ഒരു genious ആണ്

  • @vishnujayan4530
    @vishnujayan4530 3 роки тому

    Ee videoil ee kudayum pidichu nilkkunna ayaley ozhivakkiyal ... Poli video 👍

  • @kiranraj8970
    @kiranraj8970 4 роки тому +1

    Ningalekaatilum... വിവരണം... തരുന്നത്... ഓഫീസറാണ്.. 😍😍

  • @KGF1652-i4l
    @KGF1652-i4l 4 роки тому +16

    കരടിയെ കാളും വലിയ കഷ്ടകാലം ആണല്ലോ കോയാക്കാ"

  • @shanushanavas4012
    @shanushanavas4012 4 роки тому +8

    Eee vedio kaanumbol kurach chirikkanum und 🤣🤣👌

  • @shk4779
    @shk4779 4 роки тому +10

    ഇയാളെ എങ്ങനെ സഹിക്കുന്നു..... കൂടെയുള്ള കമ്പിനികളും കൊള്ളാം....
    M80 മുസ എത്ര മെച്ചം

  • @najmudheen4290
    @najmudheen4290 5 років тому +3

    ഹംസാക്കാ, നെന്മാറ സൂപ്പെർ. ഔഷധ ചെടികളുടെ ഒരു കലവറ തന്നെ നമ്മുടെ കാടുകൾ

  • @jueliaannexs7007
    @jueliaannexs7007 5 років тому +133

    2019 ൽ ഈ വീഡിയോ കാണുന്ന ആരെങ്കിലുമുണ്ട

  • @shahidapful
    @shahidapful 4 роки тому +102

    കല്ല്യാണത്തിന് പോകുന്ന വേഷത്തിലാണോ ട്രാക്കിംങിനു പോകുന്നത് 😂😂😂

    • @moses8764
      @moses8764 4 роки тому +1

      Angeru nalla arivoode kolam aakkua

    • @user-oy6oz6uj7p
      @user-oy6oz6uj7p 4 роки тому +6

      എങ്ങനെ പോണെന്നു അയാളാണ് തീരുമാനിക്കേണ്ടത്

    • @everone4217
      @everone4217 4 роки тому

      😂😂

  • @user-oy6oz6uj7p
    @user-oy6oz6uj7p 4 роки тому

    Dr hamsakka ഇങ്ങനെയുള്ള വ്യത്യസ്ത മായ വീഡിയോ ഇഷ്ടപ്പെട്ടു അഭിനന്ദനങ്ങൾ

  • @matchbox7365
    @matchbox7365 4 роки тому +27

    എവിടെയോ കുറച്ചു സ്ക്രൂ ലൂസായപോലെ .........

  • @machu6362
    @machu6362 4 роки тому +2

    ഹംസക്ക ആളൊരു മൂസക്ക്യാ (m80). Super trip. 👍👍👍

  • @aljomaliakal826
    @aljomaliakal826 5 років тому +1

    Walking through forest. Very interesting. Expecting more videos like this.

  • @maruthagramam5488
    @maruthagramam5488 4 роки тому +19

    സ്ഥലം ഒക്കെ അടിപൊളി പക്ഷെ കാടിന്റെ ഓരത് കൂടി നടന്നിട്ട് പറയുന്നു കൊടും കാട്ടിലൂടെ യാണ് യാത്ര എന്ന് കാട് എന്താണ് എന്നറിയാത്തവർക്ക് ഹംസക്ക യുടെ ടിപ് അടിപൊളി 😃😃😃

  • @nivyamangalath5333
    @nivyamangalath5333 4 роки тому

    Njan thrissur anengilum palakkad athipotta mangatukavu temple thozhaan poyitunde palkkad ethumbozhe nellinte smell padavum ellam super Aa very beautiful natural places in palakkad ..

  • @abhishekalathur
    @abhishekalathur 4 роки тому +1

    എന്റെ ഭായ് ആനപ്പിണ്ടം കാണണെങ്കിൽ നെല്ലിയാമ്പതി പോവുന്ന റോഡിൽ നോക്കിയാൽ മതി.. ഇഷ്ട്ടം പോലെ കാണാം

  • @motherslove686
    @motherslove686 4 роки тому

    valare vinjanapredam aayirunnu... special thanks to our forest scientist! He surely deserves many Awards!

  • @johnpky
    @johnpky 4 роки тому +2

    ഇത് താങ്കളുടെ കൈവശം ഉള്ള സ്ഥലം ആണോ?

  • @jithubjm1749
    @jithubjm1749 4 роки тому

    കുരങ്ങൻ കഴിക്കുന്നപ്പോലെ... ഇജ്ജാതി വെരിപ്പിര്... 👏👏👏👏👏👏👏👏👏👏

  • @vishnuraveendran3962
    @vishnuraveendran3962 4 роки тому +3

    Enthe ponnu chettaye ningal onn mindathirikumo a Dr onn paranjote thanne ara konduvanne

  • @nishadnaseer8479
    @nishadnaseer8479 5 років тому +93

    ഹംസാക ഡോക്ടർക്ക് വിശദീകരിക്കാൻ അവസരം കൊടുക്ക്

  • @vineeshm.s3423
    @vineeshm.s3423 4 роки тому +8

    പഹയൻ ഹംസക്ക ആ ഡോക്ടർക് ഒന്നും പറയാൻ ഉള്ള സമയം കൊടുക്കുന്നില്ല

  • @salmansha7521
    @salmansha7521 5 років тому +1

    അടിപൊളി . നല്ല നാടൻ അവതരണം .

  • @firozppm8750
    @firozppm8750 4 роки тому +9

    *ശ്രീകണ്ഠൻ നായരേ പോലെ നിങ്ങൾ ഇടയിൽ കേറി സംസാരിക്കുന്നു ഇക്ക 😀*

  • @manubhaskaran5895
    @manubhaskaran5895 4 роки тому +37

    Dr: അബ്ദുൾ റസാക്കിന് വിശദീകരിക്കാൻ വേണ്ട അവസരം കൊടുത്തില്ല

  • @studiokhaleej3719
    @studiokhaleej3719 4 роки тому

    നല്ല നാടന്‍ അവതരണം നന്നായിട്ടുണ്ട് നന്ദി

  • @hash963
    @hash963 4 роки тому +2

    ഡോക്ടർ :ഞാനൊന്നു പറഞ്ഞോട്ടെ, ഞാനൊന്നു പറഞ്ഞോട്ടെ 🤣

  • @riyasopl8811
    @riyasopl8811 5 років тому +4

    ആയി അസ്സലാമു അലൈക്കും ഈ സ്ഥലം എവിടെയാണ് എന്റെ നാട് പുത്തനത്താണി ആണ്

  • @ARUNKUMAR-nx8ns
    @ARUNKUMAR-nx8ns 4 роки тому +25

    Dr hamza ningal mattullavare onnu parayaan anuvadhikku idakku keri ulla samsaaram mosham aanu

  • @busywithoutwork
    @busywithoutwork 4 роки тому

    Hamsaka super scenery..

  • @baboosweddingcompany5325
    @baboosweddingcompany5325 4 роки тому +2

    Dr പണി എപ്പഴാ എടക്കാര് അതോ റിസൈൻ ആയോ

  • @N191N.K
    @N191N.K 4 роки тому

    Got many useful information and tips about jungle safari

  • @ShajahanShaji-cs4nx
    @ShajahanShaji-cs4nx 2 місяці тому

    Forest.manoharam.

  • @gassalimohammed6598
    @gassalimohammed6598 4 роки тому +2

    Manushar keran thudenkiyal randu divasam koduthanne kaadinte shepe thanne maarum

  • @abuzayan1247
    @abuzayan1247 5 років тому +1

    Thanks for sharing your best experience !!

  • @jaydenvarghese8705
    @jaydenvarghese8705 5 років тому +1

    Wow beautiful scenery

  • @aravindpk1043
    @aravindpk1043 4 роки тому +1

    pls ithu evideya sthalam correct parayu ningalu sarikkulla vivaranam tharan ariyilla koode ulla phd cheytha doctarude vivaranam kollam

  • @kmnasar360
    @kmnasar360 4 роки тому +1

    Doctor is very informative 👍

  • @azogfs6914
    @azogfs6914 4 роки тому

    Ithupolathe exploring and experiencing vedios cheyyu!! Full support..it's informative

  • @omanhaima2797
    @omanhaima2797 4 роки тому +1

    സൂപ്പർ

  • @irfankpr896
    @irfankpr896 4 роки тому

    Purathu echo tourism thudangiya poole alla.. nammude kerala til thudangiya ulla forestum nammal nashippikkum ...

  • @muhammedsihabthangal2823
    @muhammedsihabthangal2823 4 роки тому +4

    നിങ്ങള് മൂന്നാളും അവിടെ നിന്നോ തിരിച്ചു വരേണ്ട,😙😉

  • @nikeshkp3176
    @nikeshkp3176 4 роки тому +1

    Kandal aryam athyagrahi anennu. Kaadine nasippikunna plan onnum kond vararuth plz

  • @thanalman7697
    @thanalman7697 5 років тому +27

    ഇങ്ങേരെ പോലുള്ള കുറച്ചാളുകൾ അവിടെയെത്തിയാൽ ഒക്കെ നശിപ്പിച്ചു പൊളിച്ചടുക്കും.

    • @aswincreation9764
      @aswincreation9764 4 роки тому

      Sheriya, ഇങ്ങേരു എല്ലാം നശിപ്പിക്കും, ഇങ്ങേരു കാട്ടില്‍ tour പാക്കേജിന് kudi കൊണ്ടുവന്ന് nashipikana

  • @shameerali4680
    @shameerali4680 5 років тому +3

    The Legend... Dr Abdul Rasak sir...👍👍🤝

  • @rahmankolachery8488
    @rahmankolachery8488 5 років тому +1

    Hamzaka Super varan thalpariamund

  • @abhishekalathur
    @abhishekalathur 4 роки тому +2

    എന്റെ നാട് നെല്ലിയാമ്പതി..

  • @shamseermadambillath3667
    @shamseermadambillath3667 4 роки тому +4

    Route record's ashraf exal, കിടിലൻ വീഡിയോസ് കണ്ടു നോക്ക്

    • @greengarden8044
      @greengarden8044 4 роки тому +1

      ഹംസ അഞ്ചുമുക്കിൽ ഇക്കാ നിങ്ങളുടെ വീഡിയോ സൂപ്പറായിട്ടുണ്ട് കാടിനെയും പ്രകൃതിയെ അടുത്തറിയാൻ സാധിച്ചു അടുത്തറിയാൻ സാധിച്ചു പിന്നെ ഇക്കാ ഒരു കാര്യം പ്രകൃതി സ്നേഹിക്കുന്ന ഓരോരുത്തരും രീതിയിലുള്ള സഹജീവികളോട് കരുണ കാണിക്കണം അല്ലാതെ ഒന്നിനെയും കൊല്ലരുത്

  • @abhishekalathur
    @abhishekalathur 4 роки тому +14

    വെറുതെ അല്ലാ വന്യമൃഗങ്ങൾ നാട്ടിൽ ഇറങ്ങുന്നത്.. നിങ്ങൾ ഫാമിലി ആയ്ട്ട് കാട്ടിൽ പോയാൽ മൃഗങ്ങൾ ഫാമിലി ആയ്ട്ട് നാട്ടിൽ വരും അത്രതന്നെ..... കാടിന്റെ മക്കൾ അവരാണ് അല്ലാതെ കാട്ടിൽ പോയി ചിക്കൻ ചുട്ടുതിന്നുന്ന നമ്മൾ അല്ലാ അത് ആദ്യം മനസിലാകൂ

    • @Dravidan639
      @Dravidan639 4 роки тому

      സത്യം. പോരാത്തതിന് ഉള്ള പ്ലാസ്റ്റിക്കും മറ്റും അവിടെ കളയുകയും ചെയ്യും.

  • @npmrashi6378
    @npmrashi6378 4 роки тому +1

    യൂ ട്ടൂ ബിൽ കണ്ടതിൽ വെച്ച് ഏറ്റവും അടിപൊളി വീഡിയോ. 👍👍👍

  • @sreenivasnair3926
    @sreenivasnair3926 4 роки тому +4

    വെറുതെ ഒന്ന് കണ്ടതാ പിന്നെ അങ്ങ് മുഴുവനും കണ്ടൂ.അടിപൊളി ഇനി man vs wild നിങ്ങളും തുടങ്ങിക്കോളൂ

  • @JishnuAnil1993
    @JishnuAnil1993 4 роки тому

    Dr Abdul Razak sir ine contact cheyyan enthenkilum maargamundo sir ne youtube channel indo ? Njaan orupadu nokki enthenkilum maargamundenkil ithinu reply ittekkane

  • @baboosweddingcompany5325
    @baboosweddingcompany5325 4 роки тому

    മൂസാക്ക തന്നെ പൊളിയാ സൂപ്പർ ലുക്ക്

  • @mufuvlog8755
    @mufuvlog8755 5 років тому +1

    സൂപ്പർ വീഡിയോ, ഇ സ്ഥലം എവിടെയാണ്... ഹംസ ഇക്ക

  • @shafeeqattakkad7121
    @shafeeqattakkad7121 5 років тому +3

    Palakkad

  • @wathiba
    @wathiba 4 роки тому +3

    കരടി ടിപ്സ് ടോപ് 💯👍

  • @rahmankolachery8488
    @rahmankolachery8488 5 років тому +1

    Avatharanam super

  • @thskyofgod
    @thskyofgod 4 роки тому +2

    എവിടെ യോ endho കിളികൾ
    പോയപോലെ 😁
    എനിക്ക് മാത്രമാണോ തോന്നിയത്

  • @robinkjperavoor
    @robinkjperavoor 4 роки тому

    ഹംസാക്കാ... സൂപ്പർ... 👌🏼👌🏼👍🏼👍🏼

  • @visakhwayanad8549
    @visakhwayanad8549 4 роки тому +1

    Plastic not allowed aakanam. Illel avadem nasipikkum

  • @ajithkmt156
    @ajithkmt156 4 роки тому

    മ്ലേച്ചസൻസ് യാത്ര ഇഷ്ട്ടം മാത്രം ♥️♥️♥️

  • @snehatheertham9227
    @snehatheertham9227 4 роки тому +4

    ഫങ്കസ് അല്ല അല്ല എന്ന് അയാൾ 100 വട്ടം പറഞ്ഞു ഹംസാക്ക പറഞ്ഞു പറഞ്ഞു അത് ഫങ്കസ് ആക്കി മാറ്റി😛😛😛😁😢🤧

  • @nafimuhammad5883
    @nafimuhammad5883 4 роки тому +1

    💯

  • @mekhav5496
    @mekhav5496 3 роки тому

    Hamzakkaye puli kond poyilallo.....kashtam

  • @njannjan6170
    @njannjan6170 4 роки тому

    Ullakadukoode nasippikkumo vittere athenkkilum avide nilanilkkatte

  • @sherinkens1971
    @sherinkens1971 4 роки тому +1

    Aa dr ku parayan avasaram kodukanam aalu kore karyanm paranju tharan nokkunu iyal ottum time kodukunila

    • @ameenv5881
      @ameenv5881 4 роки тому

      Dr. Inttea no. Onn tharumo
      Ayalla contact enthealum tharuo

    • @sherinkens1971
      @sherinkens1971 4 роки тому

      @@ameenv5881 I don't have bro. If you get please give me also.. he is a great person

  • @meharoofbinmuhammad977
    @meharoofbinmuhammad977 4 роки тому

    Masha Allaah.. very useful video

  • @abdulshukoor3892
    @abdulshukoor3892 4 роки тому +13

    കാട്ട് പോത്തു വന്നാൽ മരത്തിൽ ചാരിനിന്നു കൊടുക്കണം..... പോത്തിന് പിന്നെ ഉന്നം തെറ്റില്ല....😀😀😀..
    ഇങ്ങള് എന്താ മൂസക്കായീ ഈ പറയണെ......

  • @amaljoshy3128
    @amaljoshy3128 4 роки тому

    Avide ninnu varunnu chettaaa

  • @riazsearch
    @riazsearch 4 роки тому

    Hamzakka ingaloru sambhavam thanne...

  • @kabeersaniya429
    @kabeersaniya429 4 роки тому

    വിനോദത്തിനൊപ്പം.അല്പം ജനറൽ നോളജ്🌿

  • @rajeevtp886
    @rajeevtp886 4 роки тому +2

    Hamzakkayum Vinod kovoorum orepole

  • @rahulpr5270
    @rahulpr5270 4 роки тому

    Ishtapettu

  • @life_of_rajkishore
    @life_of_rajkishore 4 роки тому +24

    കോഴിയെ ചുടു തിനാൻ നാട്ടിലും വീട്ടിലും സ്ഥലം പോരേ . വനത്തിൽ പോയി വേണോ കൊഴിനെ ചുടു തിനൻ..

  • @abser916
    @abser916 4 роки тому +5

    പരിപാടി ok but വളിച്ച തമാശകൾ വേണ്ടായിരുന്നു

  • @thskyofgod
    @thskyofgod 4 роки тому

    കാട്ടിലെ Natural കറിവേപ്പില 😆
    എന്റെ ദൈവമേ

  • @life_of_rajkishore
    @life_of_rajkishore 4 роки тому +1

    നാട്ടിൽ നാമൽ യാലരും കുടി കുറെ project നടപിലകി ഇതുവരെ കൊണ്ടെത്തിച്ചത് ഓണും പോറഞ്ഞിടനോ ഇനി വനതിലും പുതിയ project . നടപിലകൻ pogunathu

  • @fasilfasil5190
    @fasilfasil5190 4 роки тому

    Iyal entha ee kanikkunne.kuttikkalkke polum ariyam eghane behave cheyyanamenne

  • @justinjoseph129
    @justinjoseph129 4 роки тому

    Saar.. "leave no trace". Leave what you dont want. Dont break off plants if its just to look at them carefully.

  • @pkskottakkal5213
    @pkskottakkal5213 5 років тому +1

    Very good video

  • @athenagaming4247
    @athenagaming4247 4 роки тому

    Kakkayee egalu onnu tholaputti ninna adipowli ayeene

  • @sharafudeensharafudeen9246
    @sharafudeensharafudeen9246 4 роки тому

    A chediyude.per...soriyasinn.ubayokikanan..pless

  • @noufalsaadichalavara4233
    @noufalsaadichalavara4233 5 років тому +1

    Maashaallah

  • @gafoorpp49
    @gafoorpp49 4 роки тому +1

    ഇയാൾ നല്ല ബിസ്നസ്ക്കാരൻ ആണ്

  • @ktkshad2272
    @ktkshad2272 5 років тому

    Hamsabhai sooper avatharanam

  • @abdulnazar6090
    @abdulnazar6090 5 років тому +1

    Hamzakka super,,,

  • @rahulmr2210
    @rahulmr2210 4 роки тому

    Ohhh....bhayankaram..

  • @malayalimaman4329
    @malayalimaman4329 4 роки тому

    എജ്ജാതി ബെർപ്പിക്കലാണ്

  • @energyside3903
    @energyside3903 5 років тому

    ഇതൊക്കെ നമ്മുടെ ഭൂമിയിൽ തന്നെ ഉള്ളതാണോ 😍😍😍😍

  • @josephkffrancis8520
    @josephkffrancis8520 5 років тому +32

    ഡോ,ഹംസ താങ്കൾ പറിച്ചെടുത്ത കൂണ് പെരും കൂണ് ആണ് ....പറിച്ചെടുത്ത നാരങ്ങാ....കമ്പിളി നാരങ്ങായാണ് ...താങ്കൾക്കിതു പുതിയ അറിവായിരിക്കാം ...എനിക്ക് ഇപ്പോൾ 73 വയസുണ്ട് മേൽപ്പറഞ്ഞ രണ്ടു വസ്തുക്കളും എൻറെ ചെറുപ്പം മുതലേ അറിയാം പത്തു വയസു മുതൽ ...!!!

    • @coconutscraperngage5806
      @coconutscraperngage5806 5 років тому

      joseph k f Francis great 👍👍👍

    • @ajipaul1239
      @ajipaul1239 5 років тому

      👏🏼👏🏼👏🏼👏🏼👏🏼👏🏼

    • @paavammalayali3957
      @paavammalayali3957 4 роки тому +2

      🤣😂 ha ha ha
      Hamsa ayalude avataranam kettal chorinju varum
      Pullikku yellam albhutamanu

    • @naveengopi17
      @naveengopi17 4 роки тому +2

      Hamsa pavam pottan kuttiyalle ningalu vittukala athalle oru maryatha

    • @user-ct4nx4hh5d
      @user-ct4nx4hh5d 4 роки тому

      അപ്പാപ്പൻ പൊളിയാ.... 👍👍👍ടൗണിൽ ഇരിക്കുന്നവർക്ക് എന്തറിയാം...

  • @rasheedmasthan6779
    @rasheedmasthan6779 5 років тому +1

    Nice

  • @abdyaazhaadiabdullah7
    @abdyaazhaadiabdullah7 4 роки тому

    മുതൽ മുടക്ക് എത്രയാണ് ഉദ്ദേശിക്കുന്നത്

  • @janko....345
    @janko....345 4 роки тому

    Poli sir

  • @vishnuraveendran3962
    @vishnuraveendran3962 4 роки тому

    Kud ulla alod onn mindathirikan parayumo

  • @minikumari7029
    @minikumari7029 4 роки тому

    നല്ല രസം ഉണ്ട് അവതരണം