നല്ല ദൃശ്യഭംഗി തരുന്ന കാഴ്ചകളാണ് എല്ലാ വീഡിയോകളും. മറ്റ് ബാക്ക് ഗ്രൗണ്ട് മ്യൂസിക്കുകൾ ഒന്നുമില്ല. ഹൃദയരാഗത്തിന്റെ ടൈറ്റിൽ മ്യൂസിക് ഒഴികെ.പകരം എല്ലാ ഷോട്ടിലും ജിതിന്റെ അനർഗള വാക് ധോരാണി നിറഞ്ഞനിൽകുന്നു. ഒരു വ്യത്യസ്ത ഉണ്ട് ജിതിന്റെ വീഡിയോ കൾക്ക് 👍
വാഗ്ദോ ര ണിവേണ്ടായിരുന്നു ഒരു സൈലൻറ് വീഡിയോ ആയിരുന്നെങ്കിൽ നന്നായേനേ പറഞ്ഞത് അത്രയും തെറ്റാണ് ശരിയായത് മായാർ നദി ഭവാനിയിൽ കൂടി ചേരുന്നു എന്നത് മാത്രo മസീനഗുഡി പ്പുഴ അവീടെ ഉൽഭവിക്കുന്നതല്ല ഊട്ടി മൈസൂരു റോഡിലെ ഗ്ലെൻമോർഗൻ സാമിൽ നിന്നും 1 1/2 കിലോമീറ്ററോളം പൈപ്പിലൂടെ വെള്ളം കൊണ്ടുവന്നു സിങ്കാര അണ്ടർ ഗ്രൗണ്ട് പവർഹൗസിൽ നിന്നും വൈദ്യുതിയുൽപാദിപ്പിച്ച് ടണൽ വഴിമ സിനഗുഡി യിലൂടെ മനുഷ്യ നിർമ്മിത പുഴയിലൂടെ ഒഴുക്കി മാറ്റ വക്കണ്ടി ഡാമിൽ ശേഖരിച്ച് അവിടെയും വൈദ്യുതിയുൽപാദിപ്പിച്ച് മായാറിലേക്കൊഴുകിമായാർ ഡാമിൽ വെള്ളം ശേഖരിച് ആ മലക്കു താഴെ ഒരു കിലോമീറ്റർ അടിയിലുള്ള പവർഹൗസിൽ വൈദ്യുതിയ oൽപാദിപ്പിച്ച് ഭവാനി പുഴയിലേക്കൊഴുക്കുന്നു മായാറ്റിനു താഴെ മൂന്നോളം ചെറു നദികൾ ഇതിൽ ലയിക്കജണ്ട് കഴിയുന്നതും അൽപ വിവരം വിളമ്പാ തിരിക്കുക അ റി യില്ല എങ്കിൽ മിണ്ടാതെ ദൃഷ്യങ്ങൾ മാത്രം വിടുക അതായിരിക്കും ഭൂഷണം
Sharp 6 pm. പനി വില്ലൻ ആയല്ലോ..., ഊട്ടി മുഴവൻ ക്യാമറയിൽ ആക്കാൻ സാധിച്ചില്ലല്ലെ. പഴയ ടൂർ ഒക്കെ പോലെ ഊട്ടി -കൊടൈക്കനാൽ ഒന്ന് കൂടി set ആക്കു. Massanagudi കൊള്ളാം പച്ചപ്പ് ആണ് മെയിൻ പിന്നിലെ മലനിരകളുടെ നിൽപ്പും
ഞാൻ ജീവിക്കുന്ന Gudalur നടുത്തുള്ള മസിനഗുടിയും തോപ്പക്കാടും എല്ലാം ഇത്രത്തോളം മനോഹരമായി ക്യാമറയിൽ ഒപ്പിയെടുത്തു ജനങ്ങളിലേക്ക് എത്തിച്ചതിന് ഒരുപാട് നന്ദി . എന്റെ ചാനലിലും ഞാൻ ഇവിടെത്തെ വിഡിയോകൾ ഇട്ടിരുന്നു . പക്ഷെ ഇത്ര മനോഹരമാക്കാൻ സാധിച്ചില്ല .
ബ്രോ, ഞാൻ നേരത്തെ പറഞ്ഞിട്ടുള്ളതാണ്. നിങ്ങളുടെ വീഡിയോ കാണുമ്പോൾ കണ്ണിനും മനസ്സിനും ഉണ്ടാകുന്ന ഒരു സുഖം... എന്താ പച്ചപ്പ്... അടിപൊളി വീഡിയോ. പനി വേഗം മാറട്ടെ, അടുത്ത കാഴ്ചകൾക്കായ് കാത്തിരിക്കുന്നു 💖💖💖
കൺകുളിർക്കെ കണ്ടു ആസ്വദിക്കാൻ കാഴ്ചകൾ കാണാൻ ഇന്ത്യക്കുള്ളിൽ ഉള്ള സ്ഥലങ്ങൾ മാത്രം കറങ്ങി യാൾ മതി മുറ്റത്തെ മുല്ലക്ക് മണമില്ല എന്നാണല്ലോ നന്ദിയുണ്ട് സുഹൃത്തേ ഒരുപാട് നന്ദിയുണ്ട്
മുൻപ് സുജിത് ഭക്തനിൽ തുടങ്ങിയത് ആണ് വ്ലോഗ് കാണൽ ഇപ്പോൾ ശബരി ദി ട്രാവലർ dot ഗ്രീൻ പിന്നെ താങ്കളുടെ വീഡിയോ സൂപ്പർ ആണ് കേട്ടോ ഹൃദയതിന്നു ഒരു രാഗം വരും ഇത്തരം വീഡിയോ കാണുമ്പോൾ good ക്ലാരിറ്റി
@@ashiqadayatt470 ഒരുപാട് മലയാളികൾ 2017 ൽ സുജിത് ഭക്തൻ ടെ വീഡിയോ കണ്ടിട്ട് തന്നെ ആണ് വ്ലോഗ് കാണാൻ തുടങ്ങിയത് സുജിത് ഭക്തൻ ടെ വീഡിയോ ഇപ്പോഴും നല്ലത് തന്നെ ആണ് പിന്നെ ഇത്പോലെ ഉള്ള നല്ല vlogers ഉം ഇപ്പോൾ ഉണ്ട്
I used to go to Mavanhalla and Masinagudi from 1979 to 1983. You should leave the main road n walk in the shrubby forest n you will see wild boars n many other animals. Even in those days there were lots of mini buses plying between Ootty n Masinagudi. I remember visiting a farm owned by a Malayali family at that time. There were villages too nearby. Before visiting any new place, pl read n do bit of research about that place. So you won't say that you were quite surprised seeing people, villages, vehicles, etc.
സൂപ്പർ വീഡിയോ 👌. നീലക്കളർ ബസ് നേരത്തെ പച്ച കളർ ആയിരുന്നു. DMK വന്നപ്പോൾ ഇപ്പം നീല ആക്കി , അതായത് പണ്ട് Nilgiris ജില്ലയിലുടനീളവും മറ്റ് സ്ഥലങ്ങളിലേക്കും സർവീസ് നടത്തിയിരുന്ന ജീവാ ട്രാൻസ്പോർട്ടിന്റെ കളർ ഇതായിരുന്നു, അതിന് മുമ്പ് ചേരൻ ട്രാൻസ്പോർട്ട് അത് ബഹുവർണ്ണങ്ങളിൽ
5:11 താങ്കൾ പറഞ്ഞതിൽ ഒരു പിശകുണ്ട്. 36 ഹെയർപിൻ വളവുകൾ കടന്നുള്ള യാത്ര യാണെങ്കിൽ മസിനഗുഡി കഴിഞ്ഞതിനുശേഷം ആണ് ഗൂഡല്ലൂർ ടൗൺ വരിക. എന്നാൽ Thalaikundha junction ൽ നിന്ന് ഇടത്തോട്ട് തന്നെ തിരിഞ്ഞു പോയാൽ ഗൂഡല്ലൂർ എത്തുകയും പിന്നീട് മൈസൂർ റൂട്ടിൽ സഞ്ചരിച്ചാൽ മസനഗുഡി എത്തുകയും ചെയ്യും.. ഗൂഡല്ലൂർ നിന്ന് 47കി മി അകലെയാണ നിലമ്പൂർ
ആനമല ടൈഗർ റിസേർവ് അല്ല. മുതുമല ടൈഗർ റിസേർവ്
തമിഴന്മാര്‍ Copy എന്നതിന് കാപ്പി എന്നാണ് പറയുന്നത്. അത് പോലെ block എന്നതിന് അവര്‍ ബ്ലാക്ക് എന്നാണ് പറയുന്നത്. so മായാര്‍ അല്ല മോയാര്‍ തന്നെ.
🥰🥰🥰🥰🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎
Uooty
Kerala 9mjn7jb exactly how okl
Jithin bro ഒരു രക്ഷയുമില്ല, എത്ര വളർന്നാലും ഈ naturality ഉം അവതരണവും മാറ്റരുത്. 😘
🥰🥰🥰🥰🙏🏼Thank You ❤❤
നല്ല ദൃശ്യഭംഗി തരുന്ന കാഴ്ചകളാണ് എല്ലാ വീഡിയോകളും. മറ്റ് ബാക്ക് ഗ്രൗണ്ട് മ്യൂസിക്കുകൾ ഒന്നുമില്ല. ഹൃദയരാഗത്തിന്റെ ടൈറ്റിൽ മ്യൂസിക് ഒഴികെ.പകരം എല്ലാ ഷോട്ടിലും ജിതിന്റെ അനർഗള വാക് ധോരാണി നിറഞ്ഞനിൽകുന്നു. ഒരു വ്യത്യസ്ത ഉണ്ട് ജിതിന്റെ വീഡിയോ കൾക്ക് 👍
ഒരുപാട് നന്ദി സഹോദരാ ♥️♥️
Buyua-cam.com/users/shortsf4ir6lIFFKg?feature=share
വാഗ്ദോ ര ണിവേണ്ടായിരുന്നു
ഒരു സൈലൻറ് വീഡിയോ ആയിരുന്നെങ്കിൽ നന്നായേനേ
പറഞ്ഞത് അത്രയും തെറ്റാണ്
ശരിയായത് മായാർ നദി ഭവാനിയിൽ കൂടി ചേരുന്നു എന്നത് മാത്രo
മസീനഗുഡി പ്പുഴ അവീടെ ഉൽഭവിക്കുന്നതല്ല
ഊട്ടി മൈസൂരു റോഡിലെ ഗ്ലെൻമോർഗൻ സാമിൽ നിന്നും 1 1/2 കിലോമീറ്ററോളം പൈപ്പിലൂടെ വെള്ളം കൊണ്ടുവന്നു സിങ്കാര അണ്ടർ ഗ്രൗണ്ട് പവർഹൗസിൽ നിന്നും വൈദ്യുതിയുൽപാദിപ്പിച്ച് ടണൽ വഴിമ സിനഗുഡി യിലൂടെ മനുഷ്യ നിർമ്മിത പുഴയിലൂടെ ഒഴുക്കി മാറ്റ വക്കണ്ടി ഡാമിൽ ശേഖരിച്ച് അവിടെയും വൈദ്യുതിയുൽപാദിപ്പിച്ച് മായാറിലേക്കൊഴുകിമായാർ ഡാമിൽ വെള്ളം ശേഖരിച് ആ മലക്കു താഴെ ഒരു കിലോമീറ്റർ അടിയിലുള്ള പവർഹൗസിൽ വൈദ്യുതിയ oൽപാദിപ്പിച്ച് ഭവാനി പുഴയിലേക്കൊഴുക്കുന്നു
മായാറ്റിനു താഴെ മൂന്നോളം ചെറു നദികൾ ഇതിൽ ലയിക്കജണ്ട്
കഴിയുന്നതും അൽപ വിവരം വിളമ്പാ തിരിക്കുക
അ റി യില്ല എങ്കിൽ മിണ്ടാതെ ദൃഷ്യങ്ങൾ മാത്രം വിടുക
അതായിരിക്കും ഭൂഷണം
ഇതൊക്കെ കാണുമ്പോ നിങ്ങളെ മിസ് ചെയ്യുന്നു ജിതിൻ ചേട്ടാ...plz continue travel vlog
ഞാൻ പോയിട്ടുണ്ട് യാത്രയിൽ ഒരു പാട് ആനകളും മറ്റ് മൃഗങ്ങളെയും കണ്ടു നല്ല സ്ഥലമാണ് 🥰🥰🥰🥰
🥰🥰🥰🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎
വളരെ മനോഹരമായ കാഴ്ചകൾ തന്നെ
നല്ല പ്രകൃതി കാഴ്ചകൾ
എന്തായാലും പോണം
🥰🥰🥰🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎
ജിതിൻ ചേട്ടന്റെ വീഡിയോ കണ്ടു കഴിഞ്ഞാൽ അവിടെ പോയി വന്ന ഒരു ഫീൽ കിട്ടും. അത് തന്നെയാണ് ഹൃദയരാഗത്തിന്റെ പ്രധാന ആകർഷണവും.😍😍
🥰🥰🥰🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎ 🆂︎🅰︎🅻︎🅸︎🅽︎🅸︎
@@jithinhridayaragam 🥰🥰🥰
ഊട്ടി സീരിസിലെ ഏറ്റവും മനോഹരം മസിനഗുടി ആയിരുന്നു..... ദർശനം തന്നു അനുഗ്രഹിച്ച കൊമ്പൻമാരും.... നീലകുയിലും എല്ലാം കൂടി ഗംഭീരമാക്കി 🙏🙏🙏👍👍👍👍
🥰🥰🥰🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎
🌹അശ്വതി
ജിതിൻ മസിനഗുഡിയുടെ നല്ലൊരു വീഡിയോ സമ്മാനിച്ചതിന് നന്ദി.
🥰🥰
എന്റെ സുഹൃത്തുക്കൾ ചേർന്ന് 2ദിവസം താമസിച്ചു ഈ സ്ഥലം വളരെ ഇഷ്ട്ടപെട്ട സ്ഥലം
Spr jithin chetto view spr polichuuu yennathe poleyum kiduuuu spr 😍😍👍👍😍😍👍👍
മസിനഗുഡി മനോഹരം... ആനകാഴ്ചകൾ അതി മനോഹരം ❤️❤️❤️
🥰🥰♥️
Masina gudiyil oru manjukaalam very beautiful athimanoharamaya kaazhchakal tnx
🥰🥰🥰♥️ Thank You ♥️
Sharp 6 pm.
പനി വില്ലൻ ആയല്ലോ...,
ഊട്ടി മുഴവൻ ക്യാമറയിൽ ആക്കാൻ സാധിച്ചില്ലല്ലെ.
പഴയ ടൂർ ഒക്കെ പോലെ ഊട്ടി -കൊടൈക്കനാൽ ഒന്ന് കൂടി set ആക്കു.
Massanagudi കൊള്ളാം പച്ചപ്പ് ആണ് മെയിൻ പിന്നിലെ മലനിരകളുടെ നിൽപ്പും
Time shedule ആണ്
Awesome beautiful location! fantastic sharing my friend!
ഞാൻ ജീവിക്കുന്ന Gudalur നടുത്തുള്ള മസിനഗുടിയും തോപ്പക്കാടും എല്ലാം ഇത്രത്തോളം മനോഹരമായി ക്യാമറയിൽ ഒപ്പിയെടുത്തു ജനങ്ങളിലേക്ക് എത്തിച്ചതിന് ഒരുപാട് നന്ദി . എന്റെ ചാനലിലും ഞാൻ ഇവിടെത്തെ വിഡിയോകൾ ഇട്ടിരുന്നു . പക്ഷെ ഇത്ര മനോഹരമാക്കാൻ സാധിച്ചില്ല .
🥰🥰🥰🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎ Richu
Best wishes👍
Chettah masinagudi super💚
കിടിലൻ കാഴ്ചകൾ. പ്രകൃതി നമുക്കായി എന്തൊക്കെ അത്ഭുതങ്ങളാണ് കരുതി വെച്ചിരിക്കുന്നത്, ഒരുപാട് ഇഷ്ടപ്പെട്ടു ജിതിൻ ചേട്ടാ, സൂപ്പർ 👍👍🥰🥰🥰
♥️♥️♥️♥️🥰🥰🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎
സനു 🌹
ബ്രോ, ഞാൻ നേരത്തെ പറഞ്ഞിട്ടുള്ളതാണ്. നിങ്ങളുടെ വീഡിയോ കാണുമ്പോൾ കണ്ണിനും മനസ്സിനും ഉണ്ടാകുന്ന ഒരു സുഖം... എന്താ പച്ചപ്പ്...
അടിപൊളി വീഡിയോ. പനി വേഗം മാറട്ടെ, അടുത്ത കാഴ്ചകൾക്കായ് കാത്തിരിക്കുന്നു 💖💖💖
🥰🥰🥰ഒരുപാട് നന്ദി കൂട്ടുകാരാ
മനോഹരമായ കാഴ്ചകൾ കാണാൻ നല്ല ചന്തമുള്ള സ്ഥലങ്ങൾ ഒന്ന് നേരിൽ കാണാൻ നല്ല ഭംഗി
Super vedio..... good clarity and marvelous frame.......
Masinagudi 👍♥️poyittunde.music manoharam.
🥰
Macaane music vere leval,
Manoharamaya kazhchakal aanu.. kollam nalloru video tto
🥰🥰🥰🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎
എല്ലാ യാത്രയിലും ഒപ്പമുണ്ടാകും. ..... സുബാഷ് . റിയാദ്
🥰🥰🥰🥰❤
അവതരണവും വിവരണവുമെല്ലാം അടിപൊളി..... 👍👍👍
🥰🥰🥰
എന്റമ്മോ super അവിടെ ചെന്നതുപോലെ തോന്നുന്നു ഒരുപാട് സന്തോഷം താങ്ക്സ്
❤️❤️
അടിപൊളി വീഡിയോ 🥰🥰🥰👍
ഞാൻ ഫാമിലിയായി ഊട്ടിയിൽ പോയാലും മസിനഗുഡിയിലാണ് താമസിക്കൽ... ശാന്തം സുന്ദരം 👌👌
Evide poyaalum... Oru dam undavum... Atha jithin.. ❤️💕
😄😄😄😄🥰🥰🥰🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎
നല്ല കാഴ്ചകൾ 👍👍👍👌👌👌👌
Ketividath road polliya chetta, Tamilnadu bus ond adhilude, polliya kannan 💥✨✨
Nalla avatharanam....nalla kazhchakal.....
♥️ Thank You ♥️
22 വർഷങ്ങൾക്ക് മുമ്പ് മസിനഗുഡിയിൽ റിസോർട്ടിൽ റിസപ്ഷനിസ്റ്റ് ആയി ജോലി ചെയ്ത .. ലെ ഞാൻ 😇
ഇപ്പോഴോ ?
That time I was in colva beech resort Goa in same job ... Enjoyed a lot
22 വർഷം മുന്നേ ഏത് റിസോർട്ടി 🤣🤣🤣🤣തള്ളി മാറിക്കൽ 😄😄😂😂
കണ്ടകഴ്ചകൾ അതിമനോഹരം 👌👌👌👌👌👌
🥰🥰🥰🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎
ആകെ മൊത്തം നൂറു മനോഹരം
Singara povathath enthe? You missed it
ഇനിയും പോകാമല്ലോ 🥰
Wow beautiful.
Athi manoharam kazhchakal🥰🥰🥰🥰🥰🥰
Nalla kazhjakkal supper photography kalakkan
❣️❣️❣️❣️
അടിപൊളി ജിതിൻചേട്ടാ
Dear where where you ?❤❤❤❤❤
കൺകുളിർക്കെ കണ്ടു ആസ്വദിക്കാൻ കാഴ്ചകൾ കാണാൻ ഇന്ത്യക്കുള്ളിൽ ഉള്ള സ്ഥലങ്ങൾ മാത്രം കറങ്ങി യാൾ മതി മുറ്റത്തെ മുല്ലക്ക് മണമില്ല എന്നാണല്ലോ നന്ദിയുണ്ട് സുഹൃത്തേ ഒരുപാട് നന്ദിയുണ്ട്
തിരിച്ചും ഒരുപാട് നന്ദി സുഹൃത്തേ ❣️
E.vedyeo..kandapoll..avedepoye...nerittu.kandapole.thonunu..aneku..orupadu.isttamanu.yathra.chyean..kananume.
വളരെ മനോഹരം 😍😍😍👌👌👌
നമ്മുടെ നാട്ടിലെ റോഡിനെ കാളും നല്ല റോഡ് കാട്ടിലെ രോടാണ് എന്ന് ഈ വിഡിയോയിൽ നിന്ന് മനസിലാക്കി തന്നതിൽ നന്ദി 😍
കടുത്ത വേനലിൽ പോയിരുന്നു ..അന്ന് ഒരു രസവും ഇല്ലായിരുന്നു കാണാൻ .. ഒന്നൂടെ പോവണം😊
മസിനഗുടി വീഡിയോ നന്നായിട്ടുണ്ട് 👍🏻
❣️❣️❣️❣️❣️
മനോഹരകാഴ്ചകൾ 👍🏻👍🏻👍🏻
♥️♥️♥️♥️♥️
Masanagudi vazhi ootyilekku oru yatra enna reel kandu vannatha
അടിപൊളി ആയിരിക്കുന്നു കാണാൻ
Thank you🌹
നല്ല കാഴ്ചകൾ തന്നെയാണ് നമുക്ക് സമ്മാനിക്കുന്നത്,വളരെ സന്തോഷം,തുടരുക
🥰🥰🥰🥰🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎
Jithin broyude description very interesting
Your presentation is unique. Keep it up. Beautiful place beautifully portrayed.
ഒരുപാട് ഇനിയും തരാൻ സാധിക്കട്ടെ മിഠായിതെരുവിൽ നിന്നും
🥰🥰🥰♥️ Thank You ♥️
Good presentation&nice bgm
Thank you
Sir ആ BGM ഏതായിരുന്നു?
ഹൃദൃമായ കാഴ്ച നയനമനോഹരം
🥰🥰🥰
Niya ടീവി യിൽ കേട്ട സ്ഥലം ആയിരുന്നു ❤️❤️❤️
ath koochuvilangittu azhichuvitta kaattanayalla. avide theppakaadu enna sthalathe kumki aanakalil onnanu ithu. kaattanayalla bro
10:23 Langoor ആണ്.. സിംഹവാലൻ അല്ലാ, ഹനുമാൻ ലംഗൂർ എന്നും പറയാറുണ്ട്.. അടിപൊളി വീഡിയോ..പ്രത്യേകിച്ചു റോഡുകളുടെ ഇരുവശവും..God Bless Jithin🥰❣️🙏
Langoor
Thank You🌹
@@jithinhridayaragam
എന്നെയാണോ Langoor എന്ന് വിളിച്ചത്!!?😭🤣🤣🤣🤣
😂😂😂
അല്ലേ അല്ല. ഇനി മറന്നു പോകാതിരിക്കാൻ പറഞ്ഞു പഠിച്ചതാ 😄
Bro.. Super... 👌👍.. Bro...kanda..pakshi...Kada..pakshiyalle
🌹നന്ദി
മസിനഗുടി മനോഹരമാണ് ♥️
♥️♥️♥️
Good programme
മസിനഗുടി❤️
മുൻപ് സുജിത് ഭക്തനിൽ തുടങ്ങിയത് ആണ് വ്ലോഗ് കാണൽ ഇപ്പോൾ ശബരി ദി ട്രാവലർ dot ഗ്രീൻ പിന്നെ താങ്കളുടെ വീഡിയോ സൂപ്പർ ആണ് കേട്ടോ ഹൃദയതിന്നു ഒരു രാഗം വരും ഇത്തരം വീഡിയോ കാണുമ്പോൾ good ക്ലാരിറ്റി
Njanum tech travel eat kand thudangiyatha
@@ashiqadayatt470 ഒരുപാട് മലയാളികൾ 2017 ൽ സുജിത് ഭക്തൻ ടെ വീഡിയോ കണ്ടിട്ട് തന്നെ ആണ് വ്ലോഗ് കാണാൻ തുടങ്ങിയത് സുജിത് ഭക്തൻ ടെ വീഡിയോ ഇപ്പോഴും നല്ലത് തന്നെ ആണ് പിന്നെ ഇത്പോലെ ഉള്ള നല്ല vlogers ഉം ഇപ്പോൾ ഉണ്ട്
@@ashiqadayatt470 ഇങ്ങനെ വ്ലോഗ് കാണാൻ തുടങ്ങിയത് കൊണ്ട് കുറെ സ്ഥലം ഒക്കെ പഠിക്കാൻ പറ്റി സ്ത്രീകൾ പോലും മാക്സിമം സീരിയൽ നിന്നൊക്കെ മാറ്റം കിട്ടി
ഞാനും സുജിത് ഭക്തൻ ആസ്വാതകൻ തന്നെ ...
Thank you♥️
Hair pin kerathe engane ooty etham?
ഊട്ടി മസിനഗുഡി വണ്ടി വിടാതെ പിന്നെ എങ്ങനെ അതിൽ കൂടി വന്നു
Jithin cheta super nangal family aayi innale poyitu vannade ullooo
Masinagudi vazhi Mysoor pokaan pattumo pls reply
മസിനഗുഡി വഴി ഊട്ടി😢
മാസനഗുടി വഴി ഊട്ടിലേക്ക് ഒരു യാത്ര 😂
I used to go to Mavanhalla and Masinagudi from 1979 to 1983. You should leave the main road n walk in the shrubby forest n you will see wild boars n many other animals.
Even in those days there were lots of mini buses plying between Ootty n Masinagudi.
I remember visiting a farm owned by a Malayali family at that time.
There were villages too nearby.
Before visiting any new place, pl read n do bit of research about that place. So you won't say that you were quite surprised seeing people, villages, vehicles, etc.
🙏thank you
good info i am also planniong to visit masinagudi. i travel from mumbai. @naadodimalayali, @irfantravelbee
അതി മനോഹരമായ കാഴ്ചകൾ
🥰🥰🌹
സൂപ്പർ വീഡിയോ 👌.
നീലക്കളർ ബസ് നേരത്തെ പച്ച കളർ ആയിരുന്നു. DMK വന്നപ്പോൾ ഇപ്പം നീല ആക്കി , അതായത് പണ്ട് Nilgiris ജില്ലയിലുടനീളവും മറ്റ് സ്ഥലങ്ങളിലേക്കും സർവീസ് നടത്തിയിരുന്ന ജീവാ ട്രാൻസ്പോർട്ടിന്റെ കളർ ഇതായിരുന്നു, അതിന് മുമ്പ് ചേരൻ ട്രാൻസ്പോർട്ട് അത് ബഹുവർണ്ണങ്ങളിൽ
എന്തായാലും നീല bus കാണാൻ കിടു
super super
🥰🥰🥰🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎
Aaa adippoli video
E video athythil Ulla music super an yeth song an
സ്വന്തം 🥰
Videos so beautiful 👍👍👍👍especially your camera 😍😍😍😍😍😍🎉waiting for each episodes...
🥰🥰🥰♥️ Thank You ♥️
Good effort Keep it up 😊❤️👍🏻
♥️♥️♥️♥️🥰
Ithiloode povumbol vallathoru thrill anu 🔥🔥
Beautiful. Next Holiday is at Massinagudi 👍
👍👍👍♥️
Avide QUIET CORNER Enna our camp site undayirunnu, oru malayaliyude. Kaattinodu chernnu. If it's still there, stay n enjoy that area.
Nice....vlog.....appreciating your sicere effort...!!
Video.super
Sooooooooper
🥰🥰🥰♥️
മസിനഗുടി എത്ര പോയാലും മതി വരില്ല home town♥️♥️♥️
🥰❣️🙏🌷
Etilide bike allowed ano
nan 4varsham munp mayar poyirunnu masinagudyum koottukkar koody veendum esthalam kannan kazhinjathil very happy
🥰🥰🥰🥰
Avde closed ahnallo pinne engane pokumm ippol
13:59...view. ആ മരം😍😍😍😍😍
🥰🥰🥰
Super video. Oru request und athu simhavalan kurang alla athinte peru hanuman kurang ennanu.
Innale poyi vannatheyullu.. Super...
നല്ല അവതരണം
thank you 🌹🌹🌹
Adi powli❤️🔥
Restart your travel bro, keep your regular job and do your traveling when possible. Thanks Jithin
Nalla frames
Expecialy aa waiting shed um aa പശുവും
Super frame aarnnn ❤️
🥰🥰🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎
Anamalai Tiger reserve located near pollachi
Yes. Topslip
17:20 തപസ് 20: കാനി ന്റെ . ആ വാസവ്യവസ്ഥ👌 നിങ്ങൾക്ക് ആന മയിൽ കാണാം പറ്റി
🥰🥰🥰Thank You
Ooty masinakudi return Kerala thilote varan pattumo
അടിപൊളി വീഡിയോ... ❤️❤️
Bgm പൊളി...ഏതാണ് ?
Ith ethu camera upayogichu Edutha Vedio. Aaan
oneplus 9pro
5:11 താങ്കൾ പറഞ്ഞതിൽ ഒരു പിശകുണ്ട്. 36 ഹെയർപിൻ വളവുകൾ കടന്നുള്ള യാത്ര യാണെങ്കിൽ മസിനഗുഡി കഴിഞ്ഞതിനുശേഷം ആണ് ഗൂഡല്ലൂർ ടൗൺ വരിക. എന്നാൽ Thalaikundha junction ൽ നിന്ന് ഇടത്തോട്ട് തന്നെ തിരിഞ്ഞു പോയാൽ ഗൂഡല്ലൂർ എത്തുകയും പിന്നീട് മൈസൂർ റൂട്ടിൽ സഞ്ചരിച്ചാൽ മസനഗുഡി എത്തുകയും ചെയ്യും.. ഗൂഡല്ലൂർ നിന്ന് 47കി മി അകലെയാണ നിലമ്പൂർ
താങ്കൾ പറഞ്ഞത് ശരിയാണ്. ഞാൻ പറഞ്ഞതും ശരി 😄