ബാബുക്കുട്ടാ 👌👌👌🥰🥰ഒരുപാട് ഇഷ്ടപ്പെട്ടു. വളരെ മനോഹരം ആയി പാടി മോന്റെ പാട്ടും സംസാരവും എല്ലാം കേൾക്കാൻ എന്ത് രസമാ 😍❤️..100 മാർക്കും കിട്ടിയതിൽ ഒത്തിരി സന്തോഷം 👏🏻👏🏻😍❤️.ഈ കുഞ്ഞു പ്രായത്തിൽ ഇങ്ങനെ മനോഹരം ആയി മോൻ പാടുമെങ്കി വളർന്നു വരുമ്പോ എന്ത് നല്ല ഗായകൻ ആകും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👍🙏🏻വാക്കുട്ടി വന്നെന്ന് പറഞ്ഞപ്പോ ഉള്ള ബാബുകുട്ടന്റെ ആ സ്നേഹം ഫ്രൂട്ട്സ് കഴിക്കാൻ കൊടുക്കുന്നത് എന്താ caring ആ സ്നേഹം എന്നും നിലനിൽക്കട്ടെ ഇതേ പോലെ 👍❤️😍.
നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ എം' ജി സാറിന്റെ നിഷ്കളങ്ക സ്നേഹം . കുഞ്ഞുങ്ങളെ എടുത്തു താലോലിക്കുന്നതു കാണുമ്പോൾ കണ്ണു നിറഞ്ഞു പോകുന്നു. ഒരു പിതാവിന്റെ സ്നേഹമാണ് അവിടെ കാണാൻ കഴിയുന്നത്. ഇങ്ങനുള്ള സ്നേഹം കിട്ടുമ്പോൾ അറിയാതെ തന്നെ കുഞ്ഞു മക്കൾ അനുഗ്രഹിക്കപ്പെടും' ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ....
ബാബു കുട്ടനെ കാത്തിരുന്നവർ ഉണ്ടോ, ലയന കുട്ടി 👍👍👍നല്ലവണ്ണം പാടി. 100 കൊടുക്കാമായിരുന്നു ഒരു പ്രോത്സാഹനം ആയിട്ടെങ്കിലും 😌. ദേവാനന്ദ എന്ത് പറ്റി എന്നാലും 👍👍👍
ശ്രെയക്കുട്ടി, മോളെ കാണുമ്പോൾ തന്നെ ഒരു വാത്സല്യം തോന്നാറുണ്ട്. ഇന്ന് സ്റ്റേജിലേക്ക് കയറി വരുമ്പോൾ തന്നെ അത് ഫീൽ ചെയ്യുന്നുണ്ടായിരുന്നു. കൂടാതെ നല്ല ഡ്രസ്സ്. സുന്ദരി ആയിട്ടുണ്ട്. പാട്ടും അടിപൊളി. മനസ്സ് എവിടെയൊക്കെയോ പോയി വന്ന പോലെ തോന്നി. ഒരുപാട് ഇഷ്ടമായി കേട്ടോ,
Babukkutta you are such an amazing singer , I don’t have words for your this performance also with your cute talk you are the main attraction of Top singer .
ബാവുക്കുൻെറ പാട്ട് എല്ലാർക്കും പെരുത്ത് പിടിച്ചു എന്താണ് ആ സംഗതികൾ ഒക്കെ കേൾക്കാൻ സുഖം... എന്ത് കൂളായിട്ടാണ് പാടുന്നത്👌👍ഈ ചെറു പ്രായത്തിൽ തന്നെ ബാവു കുട്ടനെയും വാക്കു ട്ടിയെയും ഓരോന്ന് പറഞ്ഞു എടങ്ങേറാക്കുവാണല്ലൊ ധൈവമേ..😊☺️
ശ്രേയ കുട്ടി 👌👌ആയി പാടി. നല്ല പാട്ട്. 🥰നല്ല വോയിസ്.അമ്മയും മോളും കാണാൻ നല്ല ഭംഗി ഉണ്ടായിരുന്നു 😊മോള് പാടിയത് ഒരുപാട് ഇഷ്ടപ്പെട്ടു 🥰ഇനിയും എല്ലാ പാട്ടും നന്നായി പാടാൻ സാധിക്കട്ടെ നല്ല നല്ല മാർക്കുകൾ കിട്ടട്ടെ 👍🙏🏻.ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 😊🥰.
സംഗീതത്തിന്റെ ദേവദൂതൻ ശ്രീ.വിദ്യാസാഗറിന്റെ ജന്മദിനം ആണ് ഇന്ന്, അദ്ദേഹത്തെയും നിങ്ങൾ ഓർമിക്കണം, അദ്ദേഹത്തിന് വേണ്ടിയും ഒരു ഗാന സമർപ്പണo മലയാളികൾ ആഗ്രഹിക്കുന്നു....
അവിടെ ഇരിക്കുന്ന എല്ലാ ജഡ്ജിനോടും ബഹുമാനവും സ്നേഹവും ഉണ്ട്. പക്ഷേ കുട്ടികളോട് പക്ഷഫേദം കാണിക്കരുത്. ഇത് ഒരു അപേക്ഷയാണ്. ഞാൻ ഒരു ആൾ ബഹു മാനവും. സ്നേഹവും കാണിച്ചില്ല എങ്കിൽ നിങ്ങൾക്ക് എന്താ എന്ന് ചിന്തിക്കരുത്. ആ ലയന മോൾക്ക് 100 കൊടുക്കാമായിരുന്നു. കുഞ്ഞ് കുഞ്ഞ് പ്രോബ്ലം ഉള്ള കുട്ടികൾക്ക് നിങ്ങൾ 100 കൊടുക്കുന്നു.
സത്യം കഴിഞ്ഞ സീസണിലെ ദേവന കുട്ടിയെ പോലെയാക്കും ലയനയെ എംജി എഴുനേൽക്കാതിരുന്നത് തന്നെ 100കൊടുക്കാതിരിക്കാനാണ് മറ്റുള്ളവർ എണീറ്റതിൽ നിന്നും മനസ്സിലാകുമല്ലോ ആ കുട്ടി 100ഡീസെർവ് ചെയ്യുന്നുണ്ടെന്ന്
ഇന്ന് ഞാൻ ലയനമോൾക്ക് ഉള്ള കമൻ്റിന് എല്ലാവർക്കും ലൈക്ക് കൊടുക്കും .കാരണം ,എം.ജി അണ്ണൻ ഒഴിച്ച് എല്ലാവരും സൂപ്പർ ആയിരുന്നു എന്ന് പറഞ്ഞു .100 മാർക്ക് കൊടുക്കണമായിരുന്നു. സാരമില്ല മോൾക്ക് അടുത്തത് നല്ലത് വരും ദൈവം അനുഗ്രഹിക്കട്ടെ.👌👍😊☺️
ബാബുക്കുട്ടൻ വലിയ ഒരു ഗായകൻ ആകും ഉറപ്പ് 🙂🙂🙂🙂🙂ബാബുകുട്ടനെ ഇഷ്ടം ഉള്ളവർ ഒരു ലൈക് അടിക്കണേ 💖💖💖💖💖💖💖😘😘😘😘😘😘
Supper
Adipoli
❤❤❤
❤❤❤❤❤❤
ബാബുക്കുട്ടൻ വരവും കാത്ത് ഓരോ ദിവസവും യൂട്യൂബ് നോക്കുന്ന ഞാൻ 🥰💐👏👏
Zee
Njanum.
Njanum
Njanum...
Same
ഈ കുഞ്ഞു പ്രായത്തിൽ ഇത്രയും ബുദ്ധിമുട്ടുള്ള song വളരെ മനോഹരമായി പാടിയ ബാബുക്കുട്ടന് ഒരു വല്യ 👏👏👏❤️❤️😘😘😘
ശ്രേയ അഭിനന്ദനങ്ങൾ 🌹🌹💕💕
അഭിനന്ദനങ്ങൾ മോളൂ ❣️💕❤️♥️♥️🧡🧡💔💖💔💖💖💖💖
@@siyonaasstichingschoorakkod ve4ysper Uverysuper
ഈ ബാബു കുട്ടനെ കൊണ്ട് തോറ്റു എല്ലാ എപ്പിസോഡി ലും ബാബു കുട്ടൻ 👍🏻👍🏻🌹🌹🌹🌹
All.singers.are very.good
ബാബുകുട്ടാ എന്ത് രസായിട്ട ചക്കര പാടിയെ 🥰🥰😘😘
Babukuttan...a child prodigy❤️ how is he able to sing like this!.God bless him abundantly❤️❤️❤️
ബാബുക്കുട്ടാ 👌👌👌🥰🥰ഒരുപാട് ഇഷ്ടപ്പെട്ടു. വളരെ മനോഹരം ആയി പാടി മോന്റെ പാട്ടും സംസാരവും എല്ലാം കേൾക്കാൻ എന്ത് രസമാ 😍❤️..100 മാർക്കും കിട്ടിയതിൽ ഒത്തിരി സന്തോഷം 👏🏻👏🏻😍❤️.ഈ കുഞ്ഞു പ്രായത്തിൽ ഇങ്ങനെ മനോഹരം ആയി മോൻ പാടുമെങ്കി വളർന്നു വരുമ്പോ എന്ത് നല്ല ഗായകൻ ആകും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👍🙏🏻വാക്കുട്ടി വന്നെന്ന് പറഞ്ഞപ്പോ ഉള്ള ബാബുകുട്ടന്റെ ആ സ്നേഹം ഫ്രൂട്ട്സ് കഴിക്കാൻ കൊടുക്കുന്നത് എന്താ caring ആ സ്നേഹം എന്നും നിലനിൽക്കട്ടെ ഇതേ പോലെ 👍❤️😍.
Midukkan😍😍😍
ലയന മോൾ ഒരു അസാധ്യ ഗായിക തന്നെ.. All the best മുത്തേ ❤️❤️❤️😍😍😍😍😘😘😘😘😘
Babukutta God bless u
ബാബുവിനെ എംജി എന്ന മനുഷ്യൻ പോകുന്നുണ്ട് വല്ലാതെ
😢😢 31:18
ലയന മോളും സൂപ്പർ ആയി പാടി..... സർവെശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏼
ഈ കുഞ്ഞുപ്രായത്തിലും ഈ ഗാനം ഇത്ര മനോഹരമായി പാടാൻ പറ്റുന്നുണ്ടേൽ മോനേ ആവിർഭവ്.. വളർന്നു വരുമ്പോൾ നീയൊരു അതുല്യ പ്രതിഭയാകും 🥰🥰
നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ എം' ജി സാറിന്റെ നിഷ്കളങ്ക സ്നേഹം . കുഞ്ഞുങ്ങളെ എടുത്തു താലോലിക്കുന്നതു കാണുമ്പോൾ കണ്ണു നിറഞ്ഞു പോകുന്നു. ഒരു പിതാവിന്റെ സ്നേഹമാണ് അവിടെ കാണാൻ കഴിയുന്നത്. ഇങ്ങനുള്ള സ്നേഹം കിട്ടുമ്പോൾ അറിയാതെ തന്നെ കുഞ്ഞു മക്കൾ അനുഗ്രഹിക്കപ്പെടും' ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ....
ബാബുകുട്ടാ പൊന്നു മോനെ കലക്കിട്ടോ. 👌👌👌👌
എത്ര മനോഹരമാണ് ബാബുക്കുട്ടന്റെ പാട്ട് കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞു പോകും❤❤❤❤
Top Band അടിപൊളി
Super 👌 👍
po aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa
Suppar molu I love you
@@mariyammathomas7572 റഎഎഎഎററഎഎറഎഎഎറഎഎഎ
Babukkuttan ഗാന ഗന്ധർവൻ തന്നെയാണ്.സൂപ്പർ മോന്നൂ
Layanamol എട്ട് വയസ്സുകാരി...എന്നിട്ടും എത്ര മനോഹരമായി പാടി..ജഡ്ജസ് please encourage...groomers pl motivate
സൂപ്പർ ടോപ് സിങ്ങർ എല്ലാകുട്ടികളും സൂപ്പർ ബാബുക്കുട്ടൻ വെരി സൂപ്പർ എല്ലാ കുട്ടികൾക്കും ദൈവാനുഗ്രഹം ഉണ്ടാകട്ടെ
ലയന, ദേവു, ശ്രിയ, ബാബു,ശ്രിധ എല്ലാവരും നല്ലവണ്ണം പെർഫോം ചെയ്തു ഒന്നും പറയാൻ ഇല്ല സൂപ്പർ 👌👌👌👌👌❤❤❤❤❤👏👏💕💕💜💜💜
ലെയനയ്ക്ക് ഒരു 100 കൊടുക്കരുന്നു.... സൂപ്പർ ആയിട്ട് പാടി
അതേ 👌
സത്യം.
Enikum തോന്നി.... കുഞ്ഞൊരു സംഗതി പോയി...അതാ....സാരമില്ല.... മോളു നന്നായി പാടി... നല്ല ചിരി
Athe😍😍
Exactly
ലയന കുട്ടി നന്നായി പാടി 👌👌😍😍. നല്ല ഫീൽ ഉണ്ടായിരുന്നു.100 മാർക്ക് കൊടുക്കാം ആയിരുന്നു കുഞ്ഞ് കുട്ടിയല്ലേ അടിപൊളി ആയി പാടി.
Kodukkilla. Pavam kuttiyanu
Layana mol nannaye baabu kuttan athra പാടിയില്ല shruthi cheraathe ആണ് ബാബു പാടിയത്
Athe😘❤
എവിടെയൊക്കെയോ എന്തോ...???
സത്യം.. കൊടുക്കൂല പാവം കുട്ടി alliio ❤️
ബാബു കുട്ടനെ കാത്തിരുന്നവർ ഉണ്ടോ, ലയന കുട്ടി 👍👍👍നല്ലവണ്ണം പാടി. 100 കൊടുക്കാമായിരുന്നു ഒരു പ്രോത്സാഹനം ആയിട്ടെങ്കിലും 😌. ദേവാനന്ദ എന്ത് പറ്റി എന്നാലും 👍👍👍
Njan
@@shabeenashabeena1635 വീട് എവിടെ ടോപ് singer സ്ഥിരം kelkarundo
Njan
@@sulaikha2225 are veed
Babukuttagodblessyou
Basheerguruvayoor🙏🏿ബാബു കുട്ടന്റെ വരവ് പ്രതീക്ഷിച്ചു കൊണ്ട് ഇരിക്കുന്നവർ 🏇🏇💪
Leyanakutty super
നല്ല
nh a,
@@varghesemeckamalil3049 uu
@@Barat2047.
B
ബാബുകുട്ടാ നന്നായി പാടി എനിക്ക് എന്ത് ഇഷ്ടമാണന്നോ ബാബുകുട്ടനെ Love u umma♥️♥️♥️
🥰👌👌 ബാബുക്കുട്ടന് കെട്ടിപ്പിടിച്ച് ഒരു മുത്തം
സൂപ്പർ ബാബു മോനെ... നീ കലക്കി.... നീ കലക്കും... ഈ പ്രായത്തിൽ ആരിലും കാണാത്ത ഒരു സ്പാർക്ക് നിന്നുലുണ്ട് എന്ന് തോന്നുന്നു...!!!❤
വലിയ പാട്ടുകാരൻ കുഞ്ഞേ,, ബാബുക്കുട്ടാ അപൂർവ്വ ജന്മം നീ ❤️❤️❤️❤️❤️👍👍👍
വാവേ ലയനക്കുട്ടി 😘😘😘😘😘👌👌👌👌👌👌👌😍😍😍😍😍🥰🥰🥰🥰🥰🥰🍫🍬🍭🍬🍫🍬🍭
ബാബുകുട്ടാ ചക്കര.... അടിപൊളി... മോൻ നല്ലൊരു ഗായകൻ ആയി അറിയപ്പെടട്ടെ... 🌹🌹🌹❤️❤️❤️🙏
ബാബുമോനേ ചക്കരെ എന്താ പാട്ട് ❤❤❤❤😘😘😘😘🥰🥰🥰❤❤❤ലയനമോൾ 😘😘🥰🥰🥰❤❤❤
ലയനമോളുടെ പാട്ടും ചിരിയും സൂപ്പർ 😘അഭിനന്ദനങ്ങൾ മോളു 🌹🌹🌹🌹
Ppl make a inn
MG kku ezhunnekkan madi
❤❤❤
ലയനയുടെത് വേറിട്ട ശബ്ദമാധുര്യം👌🥰
👍
ലയനക്കുട്ടി, ബാബുക്കുട്ടാ അതി മനോഹരമായി പാടി. മോൾക്ക് ഒരു മാർക്ക് കുറഞ്ഞത്, നൂറു മാർക്കിന്റെ നൊമ്പരം
മയ്യഴിപ്പുഴ ഒഴുകി..... ബാബുകുട്ടാ സൂപ്പർ ആണെടാ മോനെ.... I love you da മുത്തേ 💕💕💕
Babukutta Super Siper Super Congrajulation😀😀😀👍👍👍👋👋👋👋
ബാബുക്കുട്ടാ അടിപൊളി ടാ നീയൊരു സംഭവമാണ് മോനെ നല്ല ഒരു പാട്ടുകാരനായി വരട്ടെ എന്നു ഞാൻ പ്രാർത്ഥിക്കുന്നു. ഉമ്മ ചക്കരെ. 🥰🥰🥰🥰🥰
ഇടുക്കിയുടെ സ്വന്തം ബാബുക്കുട്ടൻ 😘😘❤❤
ബാബുക്കുട്ടൻ,, ആഹാ എന്താ feel,, നന്നായി പാടി മോനേ,, കണ്ണ് തട്ടാതിരിക്കട്ടെ,,
എന്റെ ബാബു കുട്ടാ നാളത്തെ സ്റ്റാർ ഓഫ് the സിംഗർ ആണ് നീ ഒരു സംശയവും ഇല്ല, ഗോഡ് ബ്ലെസ് yo
ശ്രെയക്കുട്ടി, മോളെ കാണുമ്പോൾ തന്നെ ഒരു വാത്സല്യം തോന്നാറുണ്ട്. ഇന്ന് സ്റ്റേജിലേക്ക് കയറി വരുമ്പോൾ തന്നെ അത് ഫീൽ ചെയ്യുന്നുണ്ടായിരുന്നു. കൂടാതെ നല്ല ഡ്രസ്സ്. സുന്ദരി ആയിട്ടുണ്ട്. പാട്ടും അടിപൊളി. മനസ്സ് എവിടെയൊക്കെയോ പോയി വന്ന പോലെ തോന്നി. ഒരുപാട് ഇഷ്ടമായി കേട്ടോ,
Babukuttan oru complete performer... God's gift ♥️♥️
ബാബു കുട്ടനും വാക്കുട്ടിയും 🥰🥰നിഷ്കളങ്കമായ പെരുമാറ്റം അങ്ങേ അറ്റം വരെ പോകട്ടെ അവരുടെ friend ship🥰
ബാബുക്കുട്ടാ...നിന്റെപാട്ടുകൾ എത്രപ്രാവശ്യം കേൾക്കുമെന്ന് ഒരുപിടിയുമില്ല
Babukkutta you are such an amazing singer , I don’t have words for your this performance also with your cute talk you are the main attraction of Top singer .
Layanakutey manoharamayi padi kepet
Molu maximam nannayi padi kollam
Very good God bles u..🌹🌹🌹👌
Avirbhav, മോനെ ബാബുക്കുട്ടാ, ഓരോ പാട്ടും ഉണ്ണീ നീ പാടുമ്പോൾ അവയ്ക്കു ജീവൻ വെച്ച് അസാധാരണ വ്യക്തതയോടെ മധുര്യത്തോടെ ഉയിർത്തേഴുന്നേറ്റു നിൽക്കുന്നുവല്ലോ!
എംജി ചുമ്മാ ബാബുകുട്ടനെ പൊക്കി അടിക്കുകയാണ്, സ്ലിപ് ആയി പോയിടം ഒന്നും എംജി കണ്ടില്ല. എന്തിനാണെന്ന് അറിയില്ല 🤤🤤🤤🤤
ബാവുക്കുൻെറ പാട്ട് എല്ലാർക്കും പെരുത്ത് പിടിച്ചു എന്താണ് ആ സംഗതികൾ ഒക്കെ കേൾക്കാൻ സുഖം... എന്ത് കൂളായിട്ടാണ് പാടുന്നത്👌👍ഈ ചെറു പ്രായത്തിൽ തന്നെ ബാവു കുട്ടനെയും വാക്കു ട്ടിയെയും ഓരോന്ന് പറഞ്ഞു എടങ്ങേറാക്കുവാണല്ലൊ ധൈവമേ..😊☺️
ലയന മോളെ.....സൂപ്പർ....
Moneee .Vaveee..Babukuttaa..Nee oru singer aayi Athyunnathangalil ethumeda..No ...Doubt...God Bless You Mone.🙌🙌🙌♥️🤍💙
ബാബുകുട്ടാ നീയൊരു നടനും ഗായകനും ആകും ഉറപ്പാണ് 👍
Layanamol layichupadi devutante support super❤♥️🥰
❤ലയന മോൾക്ക്,100 കൊടുക്കാമായിരുന്നു...
Athe. She deserved it
Athe😘😘😘
Babukutta Super. Love you muthe& God bless you Kanna.
Babukutta suupper god bless you
ഒരുപാട് ഒരുപാട് ഇഷ്ടപെട്ട ഒരു എപ്പിസോഡ്. പത്രത്യേകിച്ചും കുഞ്ഞു മക്കളുടെ ചെയിൻ സോങ് ഭയങ്കര ഇഷ്ടമായി...🥰🥰🥰
Layana is a good singer. Her smile, action very good. All the little.
ബാബുമോൻ ഈസിയായി പാടി . 👏👌
ശ്രേയ കുട്ടി 👌👌ആയി പാടി. നല്ല പാട്ട്. 🥰നല്ല വോയിസ്.അമ്മയും മോളും കാണാൻ നല്ല ഭംഗി ഉണ്ടായിരുന്നു 😊മോള് പാടിയത് ഒരുപാട് ഇഷ്ടപ്പെട്ടു 🥰ഇനിയും എല്ലാ പാട്ടും നന്നായി പാടാൻ സാധിക്കട്ടെ നല്ല നല്ല മാർക്കുകൾ കിട്ടട്ടെ 👍🙏🏻.ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 😊🥰.
Babukuttan muthumani🥰😍😍😍
സംഗീതത്തിന്റെ ദേവദൂതൻ ശ്രീ.വിദ്യാസാഗറിന്റെ ജന്മദിനം ആണ് ഇന്ന്, അദ്ദേഹത്തെയും നിങ്ങൾ ഓർമിക്കണം, അദ്ദേഹത്തിന് വേണ്ടിയും ഒരു ഗാന സമർപ്പണo മലയാളികൾ ആഗ്രഹിക്കുന്നു....
ലയന കുട്ടി സൂപ്പർ ആയി പാടി..100കൊടുക്കാമായിരുന്നു ❤❤❤🙏
Sridha മോളെ next time നമുക്ക് നല്ല mark വാങ്ങണ്ടേ... സാരമില്ല പൊന്നൂസ് 🙏🙏❤️😍❤️
Babukutta adipoli 👌👌 ayirunnu mone Oru postivity und ath sathyam aan kann thattathe irikkatte 😘😘😘 gob bless you 😍😍😍 ബാക്കി എല്ലാവരും നന്നായിരുന്നു 🥰
ഞാൻ വിചാരിച്ചതെ ഉള്ളു ലെയാന mol വന്നിട്ടു ഒത്തിരി ആയല്ലോന്ന് അപ്പോൾ ദാ എത്തി
ലയന കുട്ടി,,, ശ്രേയ കുട്ടി,,,.... ഇന്ന് പൊളിച്ചടുക്കി.... ❤❤❤❤❤❤🌹🌹🌹
അടുത്ത യേശുദാസ് എന്റെ ബാബു കുട്ടൻ തന്നെ .. വാ കുട്ടിയോടു എന്താ സ്നേഹം... നിന്റെ വരവിനായി കാത്തിരിക്കുന്നു
ബാബു കുട്ടാ ഭഗവാൻ കാത്തു കൊള്ളട്ടെ.സൂപ്പർ ആയി പാടി. ഇനിയും നല songs പാടണം ..
ലയനമോളെ സൂപ്പർ 😍
God Bless U Babukutta , Super
Layana mol ❤❤❤ നന്നായി പാടിയ നല്ല ഫീൽ ഉണ്ടായിരുന്നു
ദേവനാരായണൻ കോറസ് പാടാത്തത് ദേവനാരായണന്റെ പാട്ടിനു മാത്രം 💕.. താങ്ക്സ് മോൻ.. ഗുഡ് എഫർട്ട് ❤️
ലയനക്കുട്ടിക്ക് 100 മാർക്ക് 😍😍
Odakkuzhal vaayikkunna aaline kaanumpol Ente Medhakuttyee orma varunnoo...evideyoo ente chilukki..Medha..Muthu♥️🤍💙
Babukutta l heard your song more than twenty times.
Thank you
അവിടെ ഇരിക്കുന്ന എല്ലാ ജഡ്ജിനോടും ബഹുമാനവും സ്നേഹവും ഉണ്ട്. പക്ഷേ കുട്ടികളോട് പക്ഷഫേദം കാണിക്കരുത്. ഇത് ഒരു അപേക്ഷയാണ്. ഞാൻ ഒരു ആൾ ബഹു മാനവും. സ്നേഹവും കാണിച്ചില്ല എങ്കിൽ നിങ്ങൾക്ക് എന്താ എന്ന് ചിന്തിക്കരുത്. ആ ലയന മോൾക്ക് 100 കൊടുക്കാമായിരുന്നു. കുഞ്ഞ് കുഞ്ഞ് പ്രോബ്ലം ഉള്ള കുട്ടികൾക്ക് നിങ്ങൾ 100 കൊടുക്കുന്നു.
സത്യം കഴിഞ്ഞ സീസണിലെ ദേവന കുട്ടിയെ പോലെയാക്കും ലയനയെ എംജി എഴുനേൽക്കാതിരുന്നത് തന്നെ 100കൊടുക്കാതിരിക്കാനാണ് മറ്റുള്ളവർ എണീറ്റതിൽ നിന്നും മനസ്സിലാകുമല്ലോ ആ കുട്ടി 100ഡീസെർവ് ചെയ്യുന്നുണ്ടെന്ന്
ബാബുകുട്ടന്റെ പാട്ടിനു വേണ്ടി കാത്തിരിക്കുന്നു , എല്ലാ ഭാവുകങ്ങളും ബാബുക്കുട്ടന് ,നല്ലോരു പാട്ടുകാരനായി വളർന്നുവരട്ടെ എന്ന് പ്രാര്തിക്കുന്നു
എന്റെ ചക്കര ലയന കുട്ടിക്ക് 100 മാർക്കും കൊടുക്കാമായിരുന്നു
Yes
Athe
അതെ
ഇന്ന് ഞാൻ ലയനമോൾക്ക് ഉള്ള കമൻ്റിന് എല്ലാവർക്കും ലൈക്ക് കൊടുക്കും .കാരണം ,എം.ജി അണ്ണൻ ഒഴിച്ച് എല്ലാവരും സൂപ്പർ ആയിരുന്നു എന്ന് പറഞ്ഞു .100 മാർക്ക് കൊടുക്കണമായിരുന്നു. സാരമില്ല മോൾക്ക് അടുത്തത് നല്ലത് വരും ദൈവം അനുഗ്രഹിക്കട്ടെ.👌👍😊☺️
Yes
Babukkuttane nokkiyiriclukayayirunnu mone God bless you ❤️❤️❤️❤️🙏🙏🙏👍👍👍👍
Awesome Brilliant Excellent Fantabulous Babukuttan.May God bless you abundantly.
Babutta chakkara mone ❤️ u dear
ബാബുകുട്ടനും ലയന മോൾക്കും സ്പെഷ്യൽ ആശംസകൾ. എല്ലാ കുട്ടികൾക്കും ആശംസകൾ ❤❤❤.
ലയന മോൾക്ക് ഒരു വലിയ ഭാവി ഉണ്ടാകട്ടെ പ്രാർഥന 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹
Layana kutti supper molu congratulation.
Sreyakutey manoharamayi padi Eneyum nalla pattu konduvareka nannayi paduka very good God bles u.
Nalla fell koduthu padi
🌹🌹🌹👌
ബാബുക്കുട്ടൻ 916 ഗോൾഡ സാറേ, ടോപ് സിംഗർ സീസൺ ത്രീ നമ്പർ വൺ ബാബുക്കുട്ടൻ😅😅
Babukutta😘😍😍God bless you 😘😘😘
മക്കളെ ബാബുകുട്ടാ നീ ഫ്ലവർസ് ഇന്റെ star ആണ് മുത്തേ തകർത്ത് പാടി മോനെ സൂപ്പർ ♥️♥️♥️♥️♥️👍👌👌👌
Babukutta kannu pedathirikkatte god bless you
ബാബുകുട്ടാ.... എന്റെ ചക്കരകുട്ടാ... ദൈവം... നിന്നെ.. അനുഗ്രഹിക്കട്ടെ... ചക്കര ഉമ്മ....... കണ്ണ് പറ്റാത്തിരിക്കട്ടെ.. ❤❤🙏👍🏻...
ഏറ്റവും കൂടുതൽ കോറസ് പാടിയ ദേവനാരായണന് 💐💐💐💐💐💐
സ്നേഹത്തുമ്പിയെ കൊണ്ട് കല്ലെടുപ്പിച്ചു...🤗🤗🤗🤗🤗
എല്ലാവരും സൂപ്പർ ആയി പാടി💐💐💐💐💐
ബാബുകുട്ടാ സൂപ്പർ ❤️❤️❤️❤️
ദേവ നന്ദ ഏതാണ്ട് ഫൈനൽ എത്തുമ്പോഴേക്കും ശരിആവും ന്നെ... വെയ്റ്റിങ് ലിസ്റ്റിൽ വെക്കൂ പ്ളീസ്..☺️👌
ചക്കരെ, മുത്തേ നന്നായി പാടി. ദൈവം അനുഗ്രഹിക്കട്ടെ! ❤🌹
ദേവനാരായണ നീ koorassu പാടാൻ മിടുക്കനാ
Love you Babukutta🥰
Babukuttan super polichu god bless you
Babukuttan super ayi padi.
ബാബുക്കുട്ടൻ പൊളിച്ചു എന്റെ ചക്കരേ നിനക്ക് നൂറുമ്മകൾ
ബാബുകുട്ടാ Super മോനെ. God bless you monu 🥰
മോനേ സൂപ്പർ സൂപ്പർ.... ദൈവം അനുഗ്രഹിക്കട്ടി .....
Avirbhav super👏👏👏👏👏👏👏
Layana mol expected 100, we also expected that she will get 100.