മനുഷ്യന്റെ മനസ്സ് വച്ച് പ്രപഞ്ചത്തെ വീക്ഷിക്കുന്ന മൈത്രേയനും , ഭൗതിക ശാസ്ത്ര തത്വത്തിലഥിഷ്ഠിതമായ പ്രപഞ്ചത്തെ വീക്ഷിക്കുന്ന ഡോ: വൈശാഖനും...❤️❤️ Interesting....🔥🔥
സാഹിത്യത്തെ ഫിസിക്സുമായി കൂട്ടിക്കുഴച്ചു കേൾക്കുന്നവർക്ക് റോങ്ങ് ഇൻഫർമേഷൻ കൊടുക്കുന്നു മൈത്രെയൻ സർ. വൈശാഖൻ തമ്പിയ്ക്ക് ചിരി വരുന്നുണ്ടെങ്കിലും വൈശാഖൻ തമ്പി കേട്ടിരിക്കുന്നു. അത് അദ്ദേഹത്തിന്റെ ക്വാളിറ്റി ആണ്.
മൈത്രേയന്റെ ദർശനലാവണ്യവും, വൈശാഖന്റെ കൃത്യതയാർന്ന ശാസ്ത്രനിരീക്ഷണങ്ങളും ഒരുമിച്ചുചേർന്ന ഈ സംവാദം അടിപൊളി. ഇതിനു തുടരൻ എപ്പിസോഡുകൾ ഉണ്ടാകണം... ഇത് ഞങ്ങൾ ഒരു പാട് പ്രതീക്ഷിച്ചിരുന്നതാണ്... നന്ദി 🙏
ഈ സംവാദങ്ങള്‍ തുടരട്ടെ ........... രണ്ടു പേരുടെയും ചിന്തകള്‍.........ഒഹ് തല പെരിപ്പിക്കുന്നു ........ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു...... മൈത്രേയന്‍റെ ചിന്തകള്‍ക്ക് എത്ര തെളിമയാണ് ..... VT യുടെ ടൂള്‍ ആണ് ഞാന്‍ ഉപയോഗിക്കുന്നത് ........ എത്ര രസകരമായ ചര്‍ച്ച പെട്ടന്ന് തീര്‍ന്നുപോയത് പോലെ ....... അഭിനന്ദനങ്ങള്‍ ....... നന്ദി ......
തമ്പിക്ക് മൈത്രേയനെ കേൾക്കുമ്പോ ചിരി വരുന്നുണ്ട്. ശാസ്ത്രീയതയല്ല മറിച്ച് ഫിലോസഫി മാത്രമാണ് മൈത്രേയൻ്റെ കയ്യിൽ. തമ്പിക്ക് പറ്റിയ കൂട്ടല്ലയ്യാൾ. തമ്പി മച്ചാൻ❤
അതാണ് ഹേ ഈ ചര്ച്ചയുടെ അടിസ്ഥാനം. ഒരാൾ ഫിലോസഫിക്കലിയും മറ്റെയാൾ സൈന്റിഫിക്കലിയും വിഷയത്തെ അപ്രോച്ച് ചെയ്യുന്നു. ശാസ്ത്രബോധത്തോടെ തന്നെ പ്രപഞ്ചത്തെ നോക്കിക്കാണുന്ന ഒരാൾ താൻ വായിച്ചറിഞ്ഞ അറിവുകളുടെ അടിസ്ഥാനത്തിൽ അയാളുടെ വ്യൂ പോയന്റിൽ അവതരിപ്പിക്കുന്നു. അപ്പുറത്ത് ഫിസിക്ക്സ് ഐച്ഛിക വിഷയമായി ആഴത്തിൽ പഠിച്ചയാൾ. ആ വ്യത്യസ്ത വീക്ഷണങ്ങളുടെ സംവാദം ആണിതെന്ന് അവർ തന്നെ പറഞ്ഞല്ലോ. 18:19
ഞാൻ ഇതുവരെ വലിയ സംഭവം ആയി പറഞ്ഞു കൊണ്ടിരുന്നത് ...എന്റെ സങ്കൽപ്പങ്ങളും ആഗ്രഹങ്ങളും ആയിരുന്നെന്ന് മൈത്രേയന് തോന്നിയ ഇന്റർവ്യൂ ...യഥാർത്ഥ സയൻസ് പഠിപ്പിച്ചു കൊടുത്ത വൈശാഖാൻ സാറിന് അഭിന്ദനങ്ങൾ
@@SurEsh-wb1tuമനുഷ്യ വർഗ്ഗത്തിന്റെ ഉല്പത്തി - സ്കൂളിലും കോളേജിലും പഠിപ്പികുന്നുണ്ട് , മരണം. പട്ടിയും പൂച്ചയും ചത്താൽ എന്തു സംഭവിക്കും, അതുതന്നെയാണ് മനുഷ്യനും സംഭവിക്കുക. സ്വർഗം. കഥകളിൽ മാത്രം കാണുന്ന സംഭവം.
രണ്ട് പേരെയും ശ്രദ്ധിക്കുന്നത് കൊണ്ട് വളരെ പ്രതീക്ഷയോടെയാണ് വീഡിയോ കണ്ടത്. എല്ലാ ബഹുമാനത്തോടെയും മൈത്രേയന്റെ ‘ഞാൻ.. ഞാൻ’ വല്ലാത്ത അലോസരമായി തോന്നുന്നുണ്ട്. വൈശാഖന്റെ സംസാരം വളരെ വ്യക്തതയുള്ളതും മൈത്രേയന്റെ സംസാരം കലങ്ങിയ വെള്ളമായിട്ടും തോന്നി. Great Attempt @BijuMohan
എനിക് തോന്നുന്നത് ' njan' എന്ന പ്രയോഗം അവിടെ ഉദേശിക്കുന്നത് മൈത്രയൻ എന്ന വ്യക്തിയെ അല്ല...അദ്ദേഹം സ്ഥാപിക്കാൻ അല്ലെങ്കിൽ ഒരു statement ഉണ്ടാകാൻ വേണ്ടി ആണ്...Vaisakahan നു അങ്ങനെ statement വെക്കണ്ടിയ കാര്യമില്ല.. കാരണം അദ്ദേഹം proof and evidence or scientifically വെച്ച് ആണ് പറയുന്നത്...ഒരു debate അല്ലെങ്കിൽ ഇങ്ങനെ ഒരു conversation ന് ath ആവശ്യമാണ് ഇനാണ് എനിക് മനസ്സിലായത്...അല്ലെങ്കിൽ മൈത്ര്യനും പോയിൻ്റ് അല്ലെങ്കിൽ answer ena രീതിയിലെ പറയാൻ പറ്റൂ..
"നിങ്ങൾക്ക് ഒരു കാര്യം ലളിതമായി വിശദീകരിക്കാൻ കഴിയുന്നില്ലെങ്കിൽ, നിങ്ങൾക്ക് അത് വേണ്ടത്ര മനസ്സിലായിട്ടില്ല...!!" - ആൽബർട്ട് ഐൻസ്റ്റീൻ. നീല ടീഷർട് ഇട്ട വ്യക്തി ഒരുപാട് വായിക്കേണ്ടിയിരിക്കുന്നു, ചിന്തിക്കേണ്ടിയിരിക്കുന്നു....! ശ്രി വൈശാഖൻതമ്പി, നിങ്ങൾ നിങ്ങളുടെ അറിവിനും പാണ്ഡിത്യത്തിനും യോജിക്കുന്ന, അർഹതയുള്ള ഒരു വ്യക്തിയും ആയി ചർച്ചകൾ നടത്താൻ ഇനി ശ്രദ്ധിക്കണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു ..!
Lockdown സമയത്ത് ഇത് ഇത്തുടർച്ചയായി കണ്ടാൽ മനസിലാക്കിയാൽ Lockdown കഴിയുമ്പോഴേക്കും ഒരിക്കലും ജനിച്ചിട്ടില്ലാത്ത എന്നും മാറ്റങ്ങൾ സംഭവിക്കുന്ന ഈ പ്രബഞ്ചത്തെ കുറിച്ച് .- Oശതമാനമെങ്കിലും മനസിലാക്കാം ,,,, രണ്ടും പേർക്കും നന്ദി നന്ദി
മൈത്രേയൻ്റെ ആശയങ്ങൾ വർത്തമാനങ്ങൾ ഒക്കെ വളരെ മനോഹരവും യാഥാർത്ഥ്യമാണ്. പക്ഷേ ചില ഇൻ്റർവ്യൂ വിൽ ഇൻ്റർവ്യൂവിന് സംസാരിക്കാൻ പോലും അനുവദിക്കാറില്ല. ഞാൻ പറയുന്നത് മാത്രമാണ് ശരി , എനിക്ക് ആരുടെ വാക്കും കേൾക്കണ്ട എന്ന ചിന്തയാണ്.
Vaishakan, Highly qualified in Physics , is stating the scientific facts and the current state of our scientific knowledge. ie, He knows what he is talking about ! And the Very respectable Maithreyan, self admittedly a" non- scientist" is giving us " his own take" on the current scientific knowledge and its implications . On this particular subject, I have to say that Vaishakan's views carry more " weight " than those of the very respectable Maithreyan 's !
I think Maitreyan has the valid point out there. You need to understand what he is saying. All measurements and laws of Physics is a kind of calculations made from the observable Universe which may change any moment.
@@jaiku99 it is not philosophy, it is gibberish. If time starts with big bang, the change also starts with big bang. If there is no time there is no change also. It as simple as that. So you cannot have infinitely changing universe. In fact infinite regression of past events in logically impossible.
ഇങ്ങനെ ഒക്കെ വെത്യാസം ഈ പ്രബഞ്ചത്തിൽ ഉണ്ടായിട്ട് പോലും.. ദൈവം ഇല്ല ന്ന് പറയുന്ന ആളുടെ ചിന്ത യെ കുറിച്ച് ആലോചിക്കുമ്പോൾ ചിരി ആണ് വരുന്നത്... ✌🏻എല്ലാം ഇവർക്ക് അറിയാം സൃഷ്ടി യെ കണ്ടിട്ട് സൃഷ്ടിപ്പിനെ കാണാത്തവർ 🤞🏻
Chettan scientifically മാത്രം define ചെയ്യുമ്പോൾ മൈത്രേയൻ ഫിലോസഫി കൂടി ചേർത്ത് സംസാരിക്കുന്നു.... സൂപ്പർ combo...❤️❤️❤️.. ഒരുപാട് വീഡിയോസ് ഉണ്ടാകട്ടെ...👍
@abhilashraghavan accordung to thr theory. big bang happened at every at once. athayath matters mathrammal space koodi expand cheythathu bigbangil ninnanu.. ennirunnalum orupadu vyekthathakal iniyum varanindu..
@@ablecjohnson9818 bigbang happened.... Nothing produced, destroyed... Nothing produced എന്ന് പറയുമ്പോൾ തന്നെ യൂണിവേഴ്സ് ഉള്ളതാണ്... ഉണ്ടായതോ ഉണ്ടാക്കിയതോ അല്ലഎന്ന വാദം ശരിയാകുന്നു... സയൻസിന് തുടക്കം ആവശ്യമാണ്.. (Certain starting point.., somewhere...)time, bigbang ന് പുറകിലേക്ക് ഇല്ലാത്തതു കൊണ്ടു സയൻസ് ന് ചോദ്യവും ഉത്തരവുമില്ല.. പക്ഷേHumen brain ന് ആ ചോദ്യവും ഉണ്ട്.... അതിന്റെ ഉത്തരമാണ് മൈത്രേയൻ പറഞ്ഞത്...
After watching third part, i think maithreyan has profound conviction of what he saying.... No need to be scientist, to get into this type of knowledge.. The way of thinking is mind blowing....
തുല്യർ തമ്മിലുള്ള ചർച്ച നമ്മുടെ അറിവും വർധിപ്പിക്കും.. മൈത്രയേനെ പോലുള്ള ഒരാളെ കൊണ്ട് പോയി ഒരു പള്ളീൽ അച്ഛന് മായ് സംവദിപ്പിച്ച ചാനെൽ ചെയ്ത മഹാ അപരാധത്തിന് ഇപ്പോൾ ഒരു പ്രായശ്ചിത്തം ആയി.
Topic: പ്രപഞ്ചത്തിന് തുടക്കമുണ്ടോ? Vaisakhan: നിലവിൽ ലഭിച്ചിട്ടുള്ള തെളിവുകൾ നമ്മെ Big Bang എന്നതിലേക്ക് എത്തിച്ചു നിര്ത്തുന്നു. ചില open questions-ന് parallel universes ഒരു possible explanation ആണ്, പക്ഷേ അത് നിലവിൽ ഒരു unfalsifiable proposition ആണ്. Maitreyan: കാരണം അന്വേഷിച്ച് പോകുന്നത് "കാരണം ഉണ്ട്" എന്ന് assume ചെയ്യുന്നതുകൊണ്ടാണ്. "കാര്യ-കാരണം" (cause and effect) എന്നത് മനുഷ്യർക്ക് ഒരു useful concept ആണെങ്കിലും പ്രപഞ്ചത്തിൽ അങ്ങനെ ഒന്നില്ല. പ്രപഞ്ചത്തിന്റെ ഇപ്പോഴത്തെ state എന്നത് തൊട്ട് മുൻപുള്ള state-ന്റെ natural progression മാത്രമാണ്. പ്രപച്ചതിന്റെ തൊട്ട്മുൻപുള്ള state-നെ prior conditions എന്നും ഇപ്പോഴത്തെ state-നെ current എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം. അതുകൊണ്ട് തന്നെ പ്രപഞ്ചത്തിന് തുടക്കം ഉണ്ടോ എന്ന ചോദ്യം പ്രസക്തമല്ല. Maitreyan-ന് പറ്റിയ logical error(s): പ്രപഞ്ചത്തിന് "(ആദി) കാരണം" ഉണ്ടോ എന്നുള്ളതല്ല ചർച്ചാവിഷയം, മറിച്ച് പ്രപഞ്ചത്തിന് തുടക്കം ഉണ്ടോ എന്നുള്ളതാണ്. തുടക്കം എന്നാൽ state of the universe when t=0 (singularity). പ്രപഞ്ചത്തിന് previous states ഉണ്ടായിരുന്നു എന്ന് Maitreyan സമ്മതിക്കുന്നുണ്ട്. (Maitreyan-ന്റെ ഭാഷയിൽ prior conditions.) പക്ഷേ ഈ previous state ഇപ്പോഴത്തെ state-ന്റെ കാരണം ആണെന്ന് പലരും തെറ്റിദ്ധരിക്കുന്നു എന്ന് പറയുന്നു. എന്നിട്ട് പറയുന്നു, പ്രപഞ്ചം എക്കാലത്തും ഇവിടെ ഉണ്ടായിരു എന്ന് assume ചെയ്യുകയാണെങ്കിൽ "first cause" എന്ന philosophical problem-ഇൽ നിന്നും രക്ഷപെടാം. ചില ചോദ്യങ്ങൾ ചോദിച്ച് Maitreyan-ന്റെ ഈ വാദത്തിലെ കഴമ്പില്ലായ്മ ചൂണ്ടിക്കാണിക്കാൻ Vaishakhan ശ്രമിക്കുന്നുണ്ട്: 1) Vaisakhan: "current state", "previous state" എന്നൊക്കെ പറയുമ്പോൾ time എന്ന concept-ന് വളരെ പ്രാധാന്യം ഇല്ലേ? time=0 അഥവാ singularity അഥവാ "പ്രപഞ്ചത്തിന്റെ തുടക്കം" എന്ന വിഷയത്തിലേക്കു ചർച്ച തിരിച്ചു കൊണ്ടുവരാൻ ആണ് Vaisakhan ഈ ചോദ്യത്തിലൂടെ ശ്രമിച്ചത് എന്ന് തോന്നുന്നു. 2) Vaisakhan: Maitreyan-ന്റെ universe-ന്റെ definition Physics-ഇലെ concepts-മായി consistent ആണോ? Maitreyan: എനിക്ക് അതിന്റെ ആവശ്യം ഇല്ല. Vaisakhan ഈ silly ആയിട്ടുള്ള മറുപടി ചിരിച്ചു തള്ളിക്കളഞ്ഞു. ഈ video-ഇൽ പല സന്ദർഭങ്ങളിലും Maitreyan അദ്ദേഹത്തിന്റെ ശാസ്ത്രത്തിലും philosophy-യിലും ഉള്ള കുറേ അറിവുകൾ ഒരു structure ഇല്ലാതെ എടുത്ത് ചർച്ചയിലേക്ക് ഇടുമ്പോൾ Vaisakhan ചിരിച്ചു തള്ളുന്നത് കാണാം.
ഞാൻ സയൻസ് ഇഷ്ട്ടപ്പെടുന്ന ഒരാളാണ്.പ്രപഞ്ചത്തിന് അപ്പുറം എന്തെങ്കിലും ഉണ്ടോ,അതിനുമതിനുമപ്പുറം എന്തെങ്കിലും ഉണ്ടാകില്ലേ,ഇങ്ങനെ പ്രപഞ്ചത്തിനു തന്നെ എങ്ങനെ നിലനിൽക്കാൻ സാധിക്കുന്നു.fuel തീരാത്ത ഒരു സ്പേസ് ഷിപ്പ് ഉണ്ടെങ്കിൽ നമുക്ക് പ്രപഞ്ചത്തിൽ ഒരു closed bubble പോലെ travel ചെയ്യാൻ പറ്റുമെങ്കിൽ പോലും അതിനപ്പുറത്ത് എന്തെങ്കിലും കാണില്ലേ.singularity ൽ time & space നു രണ്ടു points ഇല്ലാത്തതു കാരണം stuck ആണെന്നു അറിയാം.ഇതിനു തടയിടാണെന്നോണം m-theory വച്ച് മറ്റു universe ന്റെ collision ആണ് bigbang നു കാരണമെന്നും പറയുന്നുണ്ട്.ഇതിലൊക്കെ കാണുന്നത് നമുക്ക് ഈ തുടക്കം കിട്ടാത്തതു കൊണ്ട് പിന്നിലേക്ക് പോകുന്നതാണ്.ഇങ്ങനെ ഒരു പ്രശ്നത്തെ മൈത്രേയൻ മറികടക്കുന്നത് പ്രപഞ്ചം ഉള്ളതാണെന്നു പറഞ്ഞാണ്,ചിലപ്പോൾ പ്രപഞ്ചം end points ഇല്ലാത്ത ഒരു loop പോലെയികാം.scientist michio kaku വിന്റെ ഒരു thought ഉണ്ട്"negative positive charges equally cancel ആകുന്നതു പോലെ charges ഒന്നുമില്ലായ്മയിൽ നിന്നും ഉണ്ടായതാകാം.
"state of the universe when t=0 (singularity)" I'm not a physicist, but from my understanding there was no big bang singularity (there was a big bang but no singularity). Physicists got the big bang singularity when they considered only general relativity and did not take into consideration the quantum effects which must have been of great importance during the very early stage of the universe.
@@tonystark-kw4fv M-Theory (and other string theory variants) practically unfalsifiable ആണെന്നും പല scientists-മാരും അഭിപ്രായപ്പെട്ടിട്ടുണ്ട്, എന്നാലും പ്രപഞ്ചം circular ആവാം എന്നതിനെ കുറിച്ച് ഒരു "scientific" discussion invalid ആണെന്ന് ഒരു അഭിപ്രായം എനിക്കില്ല. Maitreyan പക്ഷേ ഈ video-ഇൽ പറഞ്ഞത് "കാരണം ഉണ്ട്" എന്ന assumption ഉപേക്ഷിച്ചാൽ പ്രപഞ്ചത്തിന് തുടക്കം ഇല്ലാ എന്നതാണ്. അത് ഒരു non-sequitur ആണ്. കാരണം ഇല്ലാ എന്നത്കൊണ്ട് മാത്രം തുടക്കം ഇല്ലാ എന്ന് assume ചെയ്യാൻ കഴിയില്ല.
@@godlessmallu you're right, there are newer models that take into account some proposed quantum gravitational models, but we don't have any verified quantum gravitational models yet, they are still being actively developed :-) en.wikipedia.org/wiki/Initial_singularity
I was expecting Vaisakhan or Maithreyan would discuss cosmic expansion over space-time. from existence through space-time to an expansion could be a better approach rather than seeking for beginning from a point (singularity). Am so happy to see them together. loved it. we are expecting more like this 🥰🤩
സോഷ്യൽ മീഡിയയിൽ കുറച്ചെങ്കിലും ബോധമുള്ള രണ്ടുപേരുടെ പേരുടെ ചർച്ച...❤👍🏻
ഇവരെ രണ്ടു പേരെയും ഒരുമിച്ച് ചർച്ചക്ക് കൊണ്ടുവന്ന ബിജു അണ്ണനു ഇരിക്കട്ടെ ഒരു കുതിരപവൻ🔥🔥🔥
😀😀😀😀😀😀😀😎🙏🙏🙏👍
ഡെയ്മുണ്ടാക്കിയവന്റെ മനസിന്റെ അന്നത്തെ സൂരോ ദയത്തിന്റെസമയമാണ് ദുരമായി കാണുന്നത്
A trick : you can watch movies at kaldrostream. Been using it for watching a lot of movies lately.
@Weston Jaxx yup, I've been watching on Kaldrostream for months myself :D
@Weston Jaxx definitely, I've been watching on KaldroStream for months myself =)
മനുഷ്യന്റെ മനസ്സ് വച്ച് പ്രപഞ്ചത്തെ വീക്ഷിക്കുന്ന മൈത്രേയനും , ഭൗതിക ശാസ്ത്ര തത്വത്തിലഥിഷ്ഠിതമായ പ്രപഞ്ചത്തെ വീക്ഷിക്കുന്ന ഡോ: വൈശാഖനും...❤️❤️
Interesting....🔥🔥
@@ilshadsabaha9331 ഭൗതികശാസ്ത്രം സത്യവും തെളിവും ആണെന്ന അറിവോടുകൂടി പ്രപഞ്ചത്തെ മനസ്സിലാക്കാനും വിവരിക്കാനും ശ്രമിക്കുന്ന മൈ ത്രേ യനും... ഇങ്ങനെ പോരെ
ഞാൻ വളരെ ആസ്വദിച്ചു കേട്ട ഒരു ചർച്ച..''
സാഹിത്യത്തെ ഫിസിക്സുമായി കൂട്ടിക്കുഴച്ചു കേൾക്കുന്നവർക്ക് റോങ്ങ് ഇൻഫർമേഷൻ കൊടുക്കുന്നു മൈത്രെയൻ സർ. വൈശാഖൻ തമ്പിയ്ക്ക് ചിരി വരുന്നുണ്ടെങ്കിലും വൈശാഖൻ തമ്പി കേട്ടിരിക്കുന്നു. അത് അദ്ദേഹത്തിന്റെ ക്വാളിറ്റി ആണ്.
He is not even letting വൈശാഖന് to complete his points
Who is he ,what degrees he have?what scientific knowledge he has?why is this man overrated
True
sathyam
TRUE
വളരെ ഭൗദ്ധികമായ ഈ ചർച്ച
ഞാൻ കേൾക്കുന്നു. മനസ്സിലാക്കുന്നു. രണ്ടുപേരും
👍👍👍👍👍.
ഈ കോമ്പിനേഷൻ , ഒരു വിജ്ഞാന പ്രവാഹമാണ്... ബിജു മോഹന് ഒരു ബിഗ് സല്യൂട്ട്...👏👏
ഞാൻ കമന്റ് ചെയ്യാൻ ഉദ്ദേശിച്ച അതെ വാക്കുകൾ....😍
വളരെ കാലമായി ആഗ്രഹിച്ചിരുന്ന ഒരു കണ്ടുമുട്ടൽ 👍👏
കേരളത്തിന്റെ പ്രബുദ്ധത രാഷ്ട്രീയം വീട്ട് ഇതു പോലെ അറിവ് കിട്ടുന്ന സംവാദങ്ങളിലേക്ക് തിരിയട്ടെ ... ഒരായിരം അഭിനന്ദനം🙏🙏🙏❤️
ആധുനിക കാലത്ത് ഇതുപോലുള്ള ചർച്ചകളാണ് ആവശ്യം ✌️👍
ഭാഗം 2വേണം എന്നുള്ളവർ ഇവിടെ നീലം മുക്കിക്കോ. ഇത് കണ്ടിട്ട് എത്രേയും വേഗം ഇടട്ടെ.
രണ്ട് പേരും പ്രിയപ്പെട്ടതാണ്. ഒരുമിച്ച് കണ്ടതിൽ സന്തോഷം❤️
മൈത്രേയന്റെ ദർശനലാവണ്യവും, വൈശാഖന്റെ കൃത്യതയാർന്ന ശാസ്ത്രനിരീക്ഷണങ്ങളും ഒരുമിച്ചുചേർന്ന ഈ സംവാദം അടിപൊളി. ഇതിനു തുടരൻ എപ്പിസോഡുകൾ ഉണ്ടാകണം... ഇത് ഞങ്ങൾ ഒരു പാട് പ്രതീക്ഷിച്ചിരുന്നതാണ്... നന്ദി 🙏
മലയാളത്തിന് മാത്രം സ്വന്തമാവുന്ന ഒരു ചരിത്ര സംവാദം: തുടർച്ചക്കായി കാത്തിരിക്കുന്നു: രണ്ട് പ്രിയപ്പെട്ട അന്വേഷകർക്കും അഭിനന്ദനങ്ങൾ
ua-cam.com/video/vgCcU1q1Y5w/v-deo.html
അല്ലാതെ തമിഴ്നോ തെലുങ്കനോ മലയാളം അറിയില്ലല്ലോ 🤣... താങ്കൾക്കെങ്ങെനെ അറിയാം ഇങ്ങെനെ ഉള്ളവർ കന്നഡത്തിലും ബംഗാളിലും മറാത്തിയിലും ഇല്ലെന്ന്? താങ്കൾ എങ്ങെനെ ഉറപ്പിക്കുന്നു പഞ്ചാബിയിലും ഉറുദുവിലും ഒറിയയിലും ഒന്നും ഇത്തരം ഒരു "ചരിത്ര സംവാദം"നടന്നിട്ടില്ലെന്ന്?
വെറുതെ പൊട്ടക്കിണറ്റിലെ തവളകളിക്കാതെ
Nice discussion 👌👍👏. Ravi
ഈ സംവാദങ്ങള്‍ തുടരട്ടെ ........... രണ്ടു പേരുടെയും ചിന്തകള്‍.........ഒഹ് തല പെരിപ്പിക്കുന്നു ........ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു...... മൈത്രേയന്‍റെ ചിന്തകള്‍ക്ക് എത്ര തെളിമയാണ് ..... VT യുടെ ടൂള്‍ ആണ് ഞാന്‍ ഉപയോഗിക്കുന്നത് ........ എത്ര രസകരമായ ചര്‍ച്ച പെട്ടന്ന് തീര്‍ന്നുപോയത് പോലെ ....... അഭിനന്ദനങ്ങള്‍ ....... നന്ദി ......
തമ്പിക്ക് മൈത്രേയനെ കേൾക്കുമ്പോ ചിരി വരുന്നുണ്ട്. ശാസ്ത്രീയതയല്ല മറിച്ച് ഫിലോസഫി മാത്രമാണ് മൈത്രേയൻ്റെ കയ്യിൽ. തമ്പിക്ക് പറ്റിയ കൂട്ടല്ലയ്യാൾ. തമ്പി മച്ചാൻ❤
ഈ ഒരു കമന്റ് തപ്പി കൊറേ നടന്നു.. Totally agree with you
അതാണ് ഹേ ഈ ചര്ച്ചയുടെ അടിസ്ഥാനം. ഒരാൾ ഫിലോസഫിക്കലിയും മറ്റെയാൾ സൈന്റിഫിക്കലിയും വിഷയത്തെ അപ്രോച്ച് ചെയ്യുന്നു. ശാസ്ത്രബോധത്തോടെ തന്നെ പ്രപഞ്ചത്തെ നോക്കിക്കാണുന്ന ഒരാൾ താൻ വായിച്ചറിഞ്ഞ അറിവുകളുടെ അടിസ്ഥാനത്തിൽ അയാളുടെ വ്യൂ പോയന്റിൽ അവതരിപ്പിക്കുന്നു. അപ്പുറത്ത് ഫിസിക്ക്സ് ഐച്ഛിക വിഷയമായി ആഴത്തിൽ പഠിച്ചയാൾ. ആ വ്യത്യസ്ത വീക്ഷണങ്ങളുടെ സംവാദം ആണിതെന്ന് അവർ തന്നെ പറഞ്ഞല്ലോ. 18:19
@@jithoosmail satyam athe mansilakathe athil oru malasaruvum comparison um ayit ithine kanndit nthanne karyam
അറിഞ്ഞതും അറിയാൻ ശ്രമിക്കുന്നതും എന്ന ഒരു വ്യത്യാസം മാത്രമേയുള്ളൂ ശാസ്ത്രവും ഫിലോസഫിയും തമ്മിൽ. വേദവും വേദാന്തവും.
സ്പോർട്സ്മാൻ സ്പിരിറ്റോടെ കാണാതിരുന്നാൽ മതി താങ്കൾ ... ? എന്നാണ് എൻറെ ഒരു ഇത്
ഞാൻ ഇതുവരെ വലിയ സംഭവം ആയി പറഞ്ഞു കൊണ്ടിരുന്നത് ...എന്റെ സങ്കൽപ്പങ്ങളും ആഗ്രഹങ്ങളും ആയിരുന്നെന്ന് മൈത്രേയന് തോന്നിയ ഇന്റർവ്യൂ ...യഥാർത്ഥ സയൻസ് പഠിപ്പിച്ചു കൊടുത്ത വൈശാഖാൻ സാറിന് അഭിന്ദനങ്ങൾ
യഥാർത്ഥ science എന്നു കൊണ്ടു താങ്കൾ ഉദേശിച്ചത് എന്താണ്. മനുഷ്യ വർഗ്ഗത്തിന്റെ ഉൽപ്പത്തി, മരണം സ്വർഗം ഇവയുമായി ബന്ധപ്പെട്ട science ഒന്ന് പറയാമോ.
Ennatu Vaishakanu ethra Nobel kitty 😊
ഇതിൽ ആരും ജയിച്ചിട്ടുമില്ല, തൊട്ടുട്ടമില്ല.... ചർച്ച മാത്രമാണ്.... കാണുക?
@@SurEsh-wb1tuമനുഷ്യ വർഗ്ഗത്തിന്റെ ഉല്പത്തി - സ്കൂളിലും കോളേജിലും പഠിപ്പികുന്നുണ്ട് ,
മരണം. പട്ടിയും പൂച്ചയും ചത്താൽ എന്തു സംഭവിക്കും, അതുതന്നെയാണ് മനുഷ്യനും സംഭവിക്കുക.
സ്വർഗം. കഥകളിൽ മാത്രം കാണുന്ന സംഭവം.
വളരെ ആകാംഷയോടെയാണ് കേട്ടത്..... ഒരു രക്ഷയും ഇല്ല 👍👌💕💕💕,.....
രണ്ടു നക്ഷത്രങ്ങൾ കണ്ടുമുട്ടുന്നു ✌👍
വല്ലതും മനസ്സിലായോ
. Ennnit.. ennna. Kitti. Mole .🤭..
.. just. Disclose.... It...
.. u cud get. It.
.. but. U can't.. explain. Abt . 😁
തന്റെ ബുദ്ധ സന്യാസ കാലത്തെ അപ്പാടെ നിരാകരിക്കുമ്പോഴും മൈത്രേയന്റെ ഫിലോസഫിയിൽ ഇപ്പോഴും ബുദ്ധന്റെ സ്വാധീനം വളരെ പ്രകടമായി തന്നെ കാണാനുണ്ട്.
ഈ ഒരു കമ്പോയ്ക്ക് വേണ്ടി കട്ട വെയ്റ്റിംഗ് ആരുന്നു.. 💞
Yes
😂😂😂😂😂
Me too
sathyam
Absolutely
മലയാളത്തിൽ ഇങ്ങനെയൊരു ചർച്ചയോ? അത്ഭുതം.
👍👍👍
ഞാൻ മൈത്രേയനെ നേരിട്ട് കണ്ടു 😍 ഒന്നര മണിക്കൂർ ഒപ്പം ചിലവഴിച്ചു 😍😍നല്ല അനുഭവം 😍😍
Njaanum
Ennikum kannanam enn und
Njanum, 2hrs in Kochi
@@rohithkrvd ഫോൺ വിളിച്ചു ചോദിക്കു...
ഞാനും . ഏകദേശം ഒരു വര്ഷം മുൻപായിരുന്നു. ഏകദേശം മൂന്നു മണിക്കൂർ ചിലവഴിച്ചു. നല്ല അനുഭവം.
രണ്ട് പേരെയും ശ്രദ്ധിക്കുന്നത് കൊണ്ട് വളരെ പ്രതീക്ഷയോടെയാണ് വീഡിയോ കണ്ടത്.
എല്ലാ ബഹുമാനത്തോടെയും മൈത്രേയന്റെ ‘ഞാൻ.. ഞാൻ’ വല്ലാത്ത അലോസരമായി തോന്നുന്നുണ്ട്.
വൈശാഖന്റെ സംസാരം വളരെ വ്യക്തതയുള്ളതും മൈത്രേയന്റെ സംസാരം കലങ്ങിയ വെള്ളമായിട്ടും തോന്നി.
Great Attempt @BijuMohan
Ijas itharam aaalukalk njaan enna think maathrame kaanu
എനിക് തോന്നുന്നത് ' njan' എന്ന പ്രയോഗം അവിടെ ഉദേശിക്കുന്നത് മൈത്രയൻ എന്ന വ്യക്തിയെ അല്ല...അദ്ദേഹം സ്ഥാപിക്കാൻ അല്ലെങ്കിൽ ഒരു statement ഉണ്ടാകാൻ വേണ്ടി ആണ്...Vaisakahan നു അങ്ങനെ statement വെക്കണ്ടിയ കാര്യമില്ല.. കാരണം അദ്ദേഹം proof and evidence or scientifically വെച്ച് ആണ് പറയുന്നത്...ഒരു debate അല്ലെങ്കിൽ ഇങ്ങനെ ഒരു conversation ന് ath ആവശ്യമാണ് ഇനാണ് എനിക് മനസ്സിലായത്...അല്ലെങ്കിൽ മൈത്ര്യനും പോയിൻ്റ് അല്ലെങ്കിൽ answer ena രീതിയിലെ പറയാൻ പറ്റൂ..
ഒരു രക്ഷയും ഇല്ല.... ബിജു മോഹന് എന്റെ അഭിനന്ദനങ്ങൾ👏👏👏👏
കൂടുതൽ വീഡിയോ ഈ സമയങ്ങളിൽ ആവശ്യം ആണ്.. വലുതും ചെറുതും ആയ അറിവുകൾ ചിന്തകൾ മനുഷ്യനെ മുന്നോട്ടു നയിക്കട്ടെ ♥
സാദാരണ ഞാൻ നോളന്റെ films ആണ് repeat അടിച് കാണുന്നത്.but repeat അടിച് കാണുന്ന videos കാറ്റഗറിയിൽ ഒരു video koodi😅🤩✨️💫.it was great.thank you
അങ്ങ് ആരാണ് മഹാനുഭാവനേ?
@@jeil4649 😂😂
നോളന്റെ സിനിമ ഒക്കെ പുരാണങ്ങളിൽ ഉണ്ട് ബായ്
ഒരാള് അളവിന്റ അടിസ്ഥാനത്തിൽ മാറ്റിരാള് സ്വാതന്ത്രമായി പ്രപഞ്ചത്തെ അളക്കാനും ശ്രമിക്കുമ്പോൾ ഉള്ള ഗംഭീര ആശയവിഷ്കാരം അടിപൊളി ❤️🙏
ഏറെ ഇഷ്ടപ്പെടുന്നവരിൽ 2പേരെ ചേർത്തുകൊണ്ടുള്ള നല്ലൊരു ചർച്ച.❤️😍😘
എന്റെ പൊന്നോ.... Biju മോഹൻ thanks alot ♥♥♥♥
Uff Epic combo 🔥🔥🔥🔥🔥
❤️Mytherayan ❤️വൈശാഖൻ തമ്പി ❤️
രണ്ടു പേരെയും ഒരുമിച്ച് കണ്ടതിൽ വലിയ സന്തോഷം ❤️
അറിവിൻ്റെ രണ്ടു നിറകുടങ്ങൾ.👍👍
മെത്രെയെന്നോ 🙄🙄
9:55 He has a valid point 👍
Finally.. അത് സംഭവിച്ചിരിക്കുകയാണ് സുഹൃത്തുക്കളെ.. most awaited combo 🔥
രണ്ടു പേരെയും ഒരുമിച്ചു കാണാൻ പറ്റിയത് സന്തോഷം ❤
Most awaited one
കാലഘട്ടത്തിന് അനുസരിച്ചുള്ള ചർച്ചകൾ വട്ടെ താങ്ക്സ് 👏👏👍👍
Wow !! Thanks a lot Biju Mohan !! Vishwanathan and Maithreyan, Ravichandran and Maithreyan... expecting all these too...!!!
ഇ പ്രായത്തിലും maitrayen ന്റെ വിവരവും ഓർമ ശക്തിയും 🤘👍
"നിങ്ങൾക്ക് ഒരു കാര്യം ലളിതമായി വിശദീകരിക്കാൻ കഴിയുന്നില്ലെങ്കിൽ, നിങ്ങൾക്ക് അത് വേണ്ടത്ര മനസ്സിലായിട്ടില്ല...!!"
- ആൽബർട്ട് ഐൻസ്റ്റീൻ.
നീല ടീഷർട് ഇട്ട വ്യക്തി ഒരുപാട് വായിക്കേണ്ടിയിരിക്കുന്നു, ചിന്തിക്കേണ്ടിയിരിക്കുന്നു....!
ശ്രി വൈശാഖൻതമ്പി, നിങ്ങൾ നിങ്ങളുടെ അറിവിനും പാണ്ഡിത്യത്തിനും യോജിക്കുന്ന, അർഹതയുള്ള ഒരു വ്യക്തിയും ആയി ചർച്ചകൾ നടത്താൻ ഇനി ശ്രദ്ധിക്കണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു ..!
ഒന്ന് പോടെ . ഇതൊക്കെ മനസ്സിലാക്കാനും ലേശം ബോധം
സത്യം.
സത്യം
അധികം വായനയോ പണിയെടുക്കലോ ഇല്ലാതെ തന്നെ പ്രപഞ്ചത്തെ കുറിച്ച് നല്ലൊരു കാഴ്ച്ചപാടുണ്ടാക്കാൻ കഴിഞ്ഞു. നന്ദി
Great , രണ്ടുപേരെയും ഒന്നിച്ചു കണ്ടപ്പോൾ, വല്ലാത്ത ഒരു സന്തോഷം
രണ്ട് സിംഹങ്ങള്......പൊളി പൊളി
ഇത് കുറെ ആയി തപ്പുന്നു
ബിജു മോഹൻ നന്ദി
all clear
Lockdown സമയത്ത് ഇത് ഇത്തുടർച്ചയായി കണ്ടാൽ മനസിലാക്കിയാൽ Lockdown കഴിയുമ്പോഴേക്കും ഒരിക്കലും ജനിച്ചിട്ടില്ലാത്ത എന്നും മാറ്റങ്ങൾ സംഭവിക്കുന്ന ഈ പ്രബഞ്ചത്തെ കുറിച്ച് .- Oശതമാനമെങ്കിലും മനസിലാക്കാം ,,,, രണ്ടും പേർക്കും നന്ദി നന്ദി
മൈത്രേയൻ്റെ ആശയങ്ങൾ വർത്തമാനങ്ങൾ ഒക്കെ വളരെ മനോഹരവും യാഥാർത്ഥ്യമാണ്. പക്ഷേ ചില ഇൻ്റർവ്യൂ വിൽ ഇൻ്റർവ്യൂവിന് സംസാരിക്കാൻ പോലും അനുവദിക്കാറില്ല. ഞാൻ പറയുന്നത് മാത്രമാണ് ശരി , എനിക്ക് ആരുടെ വാക്കും കേൾക്കണ്ട എന്ന ചിന്തയാണ്.
👍MOST INTERVIEWS
Wow പൊളി - അണ്ണനും തമ്പിയും 🤩
😄
പൊളി കമന്റ് ബ്രോ..
Mithrayen don't know about universe... :)
Wow. പൊളിച്ചു 🔥🔥 ഒട്ടും പ്രദീക്ഷിച്ചില്ല ഇങ്ങനെ ഒരു combo.. Much awaited ❤️
Super...... Super..............
മൈത്രേയൻ ഇഷ്ട്ടം ❤️❤️❤️❤️
Vaishakan, Highly qualified in Physics , is stating the scientific facts and the current state of our scientific knowledge. ie, He knows what he is talking about ! And the Very respectable Maithreyan, self admittedly a" non- scientist" is giving us " his own take" on the current scientific knowledge and its implications . On this particular subject, I have to say that Vaishakan's views carry more " weight " than those of the very respectable Maithreyan 's !
Mee to have the same opinion regarding this discussion.
That's what even i felt. I was eager to hear more from vaisakhan and was waiting all the while for maitreyan to stop beating around the bush
I think Maitreyan has the valid point out there. You need to understand what he is saying. All measurements and laws of Physics is a kind of calculations made from the observable Universe which may change any moment.
One is a philosophical take the other is just a scientific understanding . Both need not be the same
@@jaiku99 it is not philosophy, it is gibberish. If time starts with big bang, the change also starts with big bang. If there is no time there is no change also. It as simple as that. So you cannot have infinitely changing universe. In fact infinite regression of past events in logically impossible.
Annanum Thambiyum powli... 🌷🌷🌷🌷Thanks Biju Mohan 💐💐
രണ്ടു പേരുടെയും fan..❤️❤️
അറിവിന്റെ രാജാക്കന്മാർ..
കുത്തിയൊഴുകുന്ന രണ്ടു പുഴകൾ ഒരുമിക്കുമിടം പോലെ ...രണ്ട് ശാസ്ത്ര ചിന്തകരുടെ സമാഗമം !!! Wow well done Biju Chetta
Much awaited union..Biju Mohan deserve👏👏
Vaishakan sir is a great Asset for Kerala State
സന്തോഷം ബിജു സാർ,ഇവർ തമ്മിലുള്ള കൂടുതൽ സംവാദങ്ങൾ സംഭവിക്കാനുള്ള അവസരങ്ങൾ ഉണ്ടാവട്ടെ
മനുഷ്യൻ എന്ന നിലക്ക് സാമൂഹിക ബാധ്യതകളോട് പരമാവധി നീതി പുലർത്തുന്ന ഒരാളാവാൻ ബിജു മോഹൻ ശ്രമിക്കുന്നുണ്ട്. അഭിവാദ്യങ്ങൾ
ഒരാൾ ശാസ്ത്രവും സത്യങ്ങളും പറയുന്നു.. മറ്റേയാൾ സാഹിത്യവും ആഗ്രഹങ്ങളും പറയുന്നു..
കൂടെ മൈത്രെയൻ അയാളുടെ സമാദാനത്തിനു വേണ്ടി അയാളുടെ ഐഡിയോളജിയെ കൊണ്ടുവരാൻ ശ്രമിക്കുന്നു.
Great, ഇതാണ് സംവാദം,
Wow പൊളിച്ചു , പൊരിച്ചു. ഇങ്ങനെ ഒന്ന് ആഗ്രഹിച്ചിരുന്നു. സമയം കുറഞ്ഞു പോയോ ? ചാനലിന് അഭിനന്ദനങ്ങൾ
ningal manassilaakkiyathinum appuramaanu sathyam....maitreyante arivu valare cheruthaanu....veruthe minakkedanda...Cheriya manushyarum valiya prabanjavum....🙏🙏🙏🙏🙏
Wow.. Maithreyan + Vaishakan thampi😍😍😍
One is a philosopher and the other a physicist. They do not have a common ground. Both will feel the the other side as grey area.
@@JoSe-eh9rx yeah disappointed.
ഇങ്ങനെ ഒക്കെ വെത്യാസം ഈ പ്രബഞ്ചത്തിൽ ഉണ്ടായിട്ട് പോലും.. ദൈവം ഇല്ല ന്ന് പറയുന്ന ആളുടെ ചിന്ത യെ കുറിച്ച് ആലോചിക്കുമ്പോൾ ചിരി ആണ് വരുന്നത്... ✌🏻എല്ലാം ഇവർക്ക് അറിയാം സൃഷ്ടി യെ കണ്ടിട്ട് സൃഷ്ടിപ്പിനെ കാണാത്തവർ 🤞🏻
ഈ comboyil സോഷ്യൽ ആയ വിഷയങ്ങൾ ചർച്ച ചെയ്താൽ ഇതിനെക്കാളും ഉപകാരപ്രദമയിരിക്കും !!
Yes, I think so
❤️
Chettan scientifically മാത്രം define ചെയ്യുമ്പോൾ മൈത്രേയൻ ഫിലോസഫി കൂടി ചേർത്ത് സംസാരിക്കുന്നു.... സൂപ്പർ combo...❤️❤️❤️.. ഒരുപാട് വീഡിയോസ് ഉണ്ടാകട്ടെ...👍
Maithreynte unscientificayittulla philpsophical thinkingine polichadukkunna oru interview ayittanu enku thonnunmthathu.vyshakan thampi nailed the show..💥
Bigbang എവിടെ എങ്ങനെ സംഭവിച്ചു... Bigbang ന് എന്തായിരുന്നു ഉണ്ടായിരുന്നത്???
@abhilashraghavan accordung to thr theory. big bang happened at every at once. athayath matters mathrammal space koodi expand cheythathu bigbangil ninnanu.. ennirunnalum orupadu vyekthathakal iniyum varanindu..
@@ablecjohnson9818 bigbang happened.... Nothing produced, destroyed... Nothing produced എന്ന് പറയുമ്പോൾ തന്നെ യൂണിവേഴ്സ് ഉള്ളതാണ്... ഉണ്ടായതോ ഉണ്ടാക്കിയതോ അല്ലഎന്ന വാദം ശരിയാകുന്നു... സയൻസിന് തുടക്കം ആവശ്യമാണ്.. (Certain starting point.., somewhere...)time, bigbang ന് പുറകിലേക്ക് ഇല്ലാത്തതു കൊണ്ടു സയൻസ് ന് ചോദ്യവും ഉത്തരവുമില്ല.. പക്ഷേHumen brain ന് ആ ചോദ്യവും ഉണ്ട്.... അതിന്റെ ഉത്തരമാണ് മൈത്രേയൻ പറഞ്ഞത്...
Good 👍🎉🎉
I like Vysakhan Thampi more... He has clarity in his views..
Two legends in single frame.. So happy😁😁😁
രണ്ടു പുലികൾ നേർക്കു നേർ 💓💓💓👌👌👌❤️❤️❤️❤️❤️ഇനിയും ഒരുപാട് എപ്പിസോഡ്സ് വേണം ❤️❤️
Wow enlightening! Big fan of visakhan thampi's science and Mythreyan's philosophy but i was able to relate to Thampi's viewpoint.
i think you didnot listen them well . Both അഗ്രെയിങ് their views and continue ഡിസ്കഷൻ
ലേ വീണ്ടും വീണ്ടും കേട്ടിട്ട് ഒന്നും മനസിലാകാത്ത എന്റെ തലച്ചോർ എന്നോട്,.....
"" അപമാനിച്ചു മതിയായെങ്കി ഇനി നിറുത്തിക്കൂടെ 🙏🙏🙏""
മൈത്രേയൻ +വൈശാഖൻ തമ്പി, യാ മോനെയ് എജ്ജാതി combo 👌👌👌♥️♥️♥️ വെയ്റ്റിംഗ് for next part 💪
കൊള്ളാം മലയാളത്തിൽ ഇത്തരം സംവാദം വന്നു തുടങ്ങിയത്തിൽ സന്തോഷം
കാണാനും കേൾക്കാനും ആഗ്രഹിച്ചിരുന്നത്. Thanks ..
M. M. അക്ബറും. ബാലു മോനും.. ഇത് കേട്ടാൽ. പറയും.. രണ്ടു പൊട്ടന്മാർ.. ആളെ കളിയാക്കുന്നു
ഹിഹി ഹിഹി 🙏👍👍👍👍👍
😂😂
ശാസ്ത്രജ്ഞനായിരുന്നല്ലേ!!
Nice debate 👍
After watching third part, i think maithreyan has profound conviction of what he saying.... No need to be scientist, to get into this type of knowledge.. The way of thinking is mind blowing....
Wish this discussion continue.
Seeking truth👌💐
തുല്യർ തമ്മിലുള്ള ചർച്ച നമ്മുടെ അറിവും വർധിപ്പിക്കും.. മൈത്രയേനെ പോലുള്ള ഒരാളെ കൊണ്ട് പോയി ഒരു പള്ളീൽ അച്ഛന് മായ് സംവദിപ്പിച്ച ചാനെൽ ചെയ്ത മഹാ അപരാധത്തിന് ഇപ്പോൾ ഒരു പ്രായശ്ചിത്തം ആയി.
Valare nalloru charcha
2 legends in 1 Frame✨🤩
Excellent conversation. Vaisakhan Thanmpi is sticking to scientific facts whereas Maitreyan is talking about his personal philosophy.
Most awaited combination with the most awaited subject. Thank you Maithreyan, Thambi and BIJU.
ഇത് നല്ല തോൽവിയാണ്...
Philosophyum sciencum malsarikkunna charcha🔥✌🏽
ഇതൊക്കെ അന്തംവിട്ട് കാണാന്‍ നല്ല രസം 👌😊😍
രണ്ട് പേരും സൂപ്പർ 👍👍👍👍👍👍😍
Very very informative...
കേൾക്കാൻ മോഹിച്ച ഒരു സബ്ജക്റ്റ്..with 2 of them..really matured talks too👍👌
Topic: പ്രപഞ്ചത്തിന് തുടക്കമുണ്ടോ?
Vaisakhan: നിലവിൽ ലഭിച്ചിട്ടുള്ള തെളിവുകൾ നമ്മെ Big Bang എന്നതിലേക്ക് എത്തിച്ചു നിര്ത്തുന്നു. ചില open questions-ന് parallel universes ഒരു possible explanation ആണ്, പക്ഷേ അത് നിലവിൽ ഒരു unfalsifiable proposition ആണ്.
Maitreyan: കാരണം അന്വേഷിച്ച് പോകുന്നത് "കാരണം ഉണ്ട്" എന്ന് assume ചെയ്യുന്നതുകൊണ്ടാണ്. "കാര്യ-കാരണം" (cause and effect) എന്നത് മനുഷ്യർക്ക് ഒരു useful concept ആണെങ്കിലും പ്രപഞ്ചത്തിൽ അങ്ങനെ ഒന്നില്ല. പ്രപഞ്ചത്തിന്റെ ഇപ്പോഴത്തെ state എന്നത് തൊട്ട് മുൻപുള്ള state-ന്റെ natural progression മാത്രമാണ്. പ്രപച്ചതിന്റെ തൊട്ട്മുൻപുള്ള state-നെ prior conditions എന്നും ഇപ്പോഴത്തെ state-നെ current എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം. അതുകൊണ്ട് തന്നെ പ്രപഞ്ചത്തിന് തുടക്കം ഉണ്ടോ എന്ന ചോദ്യം പ്രസക്തമല്ല.
Maitreyan-ന് പറ്റിയ logical error(s): പ്രപഞ്ചത്തിന് "(ആദി) കാരണം" ഉണ്ടോ എന്നുള്ളതല്ല ചർച്ചാവിഷയം, മറിച്ച് പ്രപഞ്ചത്തിന് തുടക്കം ഉണ്ടോ എന്നുള്ളതാണ്. തുടക്കം എന്നാൽ state of the universe when t=0 (singularity). പ്രപഞ്ചത്തിന് previous states ഉണ്ടായിരുന്നു എന്ന് Maitreyan സമ്മതിക്കുന്നുണ്ട്. (Maitreyan-ന്റെ ഭാഷയിൽ prior conditions.) പക്ഷേ ഈ previous state ഇപ്പോഴത്തെ state-ന്റെ കാരണം ആണെന്ന് പലരും തെറ്റിദ്ധരിക്കുന്നു എന്ന് പറയുന്നു. എന്നിട്ട് പറയുന്നു, പ്രപഞ്ചം എക്കാലത്തും ഇവിടെ ഉണ്ടായിരു എന്ന് assume ചെയ്യുകയാണെങ്കിൽ "first cause" എന്ന philosophical problem-ഇൽ നിന്നും രക്ഷപെടാം. ചില ചോദ്യങ്ങൾ ചോദിച്ച് Maitreyan-ന്റെ ഈ വാദത്തിലെ കഴമ്പില്ലായ്മ ചൂണ്ടിക്കാണിക്കാൻ Vaishakhan ശ്രമിക്കുന്നുണ്ട്:
1) Vaisakhan: "current state", "previous state" എന്നൊക്കെ പറയുമ്പോൾ time എന്ന concept-ന് വളരെ പ്രാധാന്യം ഇല്ലേ? time=0 അഥവാ singularity അഥവാ "പ്രപഞ്ചത്തിന്റെ തുടക്കം" എന്ന വിഷയത്തിലേക്കു ചർച്ച തിരിച്ചു കൊണ്ടുവരാൻ ആണ് Vaisakhan ഈ ചോദ്യത്തിലൂടെ ശ്രമിച്ചത് എന്ന് തോന്നുന്നു.
2) Vaisakhan: Maitreyan-ന്റെ universe-ന്റെ definition Physics-ഇലെ concepts-മായി consistent ആണോ? Maitreyan: എനിക്ക് അതിന്റെ ആവശ്യം ഇല്ല. Vaisakhan ഈ silly ആയിട്ടുള്ള മറുപടി ചിരിച്ചു തള്ളിക്കളഞ്ഞു. ഈ video-ഇൽ പല സന്ദർഭങ്ങളിലും Maitreyan അദ്ദേഹത്തിന്റെ ശാസ്ത്രത്തിലും philosophy-യിലും ഉള്ള കുറേ അറിവുകൾ ഒരു structure ഇല്ലാതെ എടുത്ത് ചർച്ചയിലേക്ക് ഇടുമ്പോൾ Vaisakhan ചിരിച്ചു തള്ളുന്നത് കാണാം.
ഞാൻ സയൻസ് ഇഷ്ട്ടപ്പെടുന്ന ഒരാളാണ്.പ്രപഞ്ചത്തിന് അപ്പുറം എന്തെങ്കിലും ഉണ്ടോ,അതിനുമതിനുമപ്പുറം എന്തെങ്കിലും ഉണ്ടാകില്ലേ,ഇങ്ങനെ പ്രപഞ്ചത്തിനു തന്നെ എങ്ങനെ നിലനിൽക്കാൻ സാധിക്കുന്നു.fuel തീരാത്ത ഒരു സ്പേസ് ഷിപ്പ് ഉണ്ടെങ്കിൽ നമുക്ക് പ്രപഞ്ചത്തിൽ ഒരു closed bubble പോലെ travel ചെയ്യാൻ പറ്റുമെങ്കിൽ പോലും അതിനപ്പുറത്ത് എന്തെങ്കിലും കാണില്ലേ.singularity ൽ time & space നു രണ്ടു points ഇല്ലാത്തതു കാരണം stuck ആണെന്നു അറിയാം.ഇതിനു തടയിടാണെന്നോണം m-theory വച്ച് മറ്റു universe ന്റെ collision ആണ് bigbang നു കാരണമെന്നും പറയുന്നുണ്ട്.ഇതിലൊക്കെ കാണുന്നത് നമുക്ക് ഈ തുടക്കം കിട്ടാത്തതു കൊണ്ട് പിന്നിലേക്ക് പോകുന്നതാണ്.ഇങ്ങനെ ഒരു പ്രശ്നത്തെ മൈത്രേയൻ മറികടക്കുന്നത് പ്രപഞ്ചം ഉള്ളതാണെന്നു പറഞ്ഞാണ്,ചിലപ്പോൾ പ്രപഞ്ചം end points ഇല്ലാത്ത ഒരു loop പോലെയികാം.scientist michio kaku വിന്റെ ഒരു thought ഉണ്ട്"negative positive charges equally cancel ആകുന്നതു പോലെ charges ഒന്നുമില്ലായ്മയിൽ നിന്നും ഉണ്ടായതാകാം.
"state of the universe when t=0 (singularity)"
I'm not a physicist, but from my understanding there was no big bang singularity (there was a big bang but no singularity). Physicists got the big bang singularity when they considered only general relativity and did not take into consideration the quantum effects which must have been of great importance during the very early stage of the universe.
@@tonystark-kw4fv M-Theory (and other string theory variants) practically unfalsifiable ആണെന്നും പല scientists-മാരും അഭിപ്രായപ്പെട്ടിട്ടുണ്ട്, എന്നാലും പ്രപഞ്ചം circular ആവാം എന്നതിനെ കുറിച്ച് ഒരു "scientific" discussion invalid ആണെന്ന് ഒരു അഭിപ്രായം എനിക്കില്ല. Maitreyan പക്ഷേ ഈ video-ഇൽ പറഞ്ഞത് "കാരണം ഉണ്ട്" എന്ന assumption ഉപേക്ഷിച്ചാൽ പ്രപഞ്ചത്തിന് തുടക്കം ഇല്ലാ എന്നതാണ്. അത് ഒരു non-sequitur ആണ്. കാരണം ഇല്ലാ എന്നത്കൊണ്ട് മാത്രം തുടക്കം ഇല്ലാ എന്ന് assume ചെയ്യാൻ കഴിയില്ല.
@@godlessmallu you're right, there are newer models that take into account some proposed quantum gravitational models, but we don't have any verified quantum gravitational models yet, they are still being actively developed :-) en.wikipedia.org/wiki/Initial_singularity
Thank you. Ippam kurach koode manassilayi
2025 ൽ കാണുന്നവർ 🙋♂️
വ്യത്യസ്ത നിലപാട്കളിലെ സമാനത 😘😘
Maithreyan is an out of the box thinker.... he doesnt accept anything he questions everything
14:25 that's it!
നമ്മൾ എത്ര വിഡ്ഢികളാണ് എന്ന് നമ്മെ ബോധ്യപെടുത്തുന്ന ബുദ്ധിമാന്മാരുടെ ചർച്ച. 😎😍🙏
വിഡ്ഢികൾ എന്ന് പറയാൻ പറ്റില്ല
Man doesn't know much about the universe After all science is not responsible for the existence of the universe
ഈ നമ്മളിൽ ഞാനില്ല 😄, എന്റെ അയൽക്കാരൻ സുഗുണനും ഇല്ലെന്ന് പറയാൻ പറഞ്ഞു 😍
@@RemeshSethu എന്റെ പേരുടെ പറയരുന്നു (👍 )
Athinu maithreyan ellam arayuna manushyan alla
Im a fan of തമ്പി അണ്ണൻ 😍
I was expecting Vaisakhan or Maithreyan would discuss cosmic expansion over space-time. from existence through space-time to an expansion could be a better approach rather than seeking for beginning from a point (singularity). Am so happy to see them together. loved it. we are expecting more like this 🥰🤩
Fruitful duliscussion, informative, interesting
ഇവരെപ്പോലുള്ളവർ നാടിനെ നേർവഴിക്ക് നയിക്കും... ശാസ്ത്ര ബോധമുള്ള ആധുനിക മനുഷ്യരാകാൻ ഇവരെ പോലുള്ളവർ സമൂഹത്തെ സഹായിക്കും
നല്ലതിൽ നിന്നും കൂടുതൽ മെച്ചപ്പെട്ടതിലേക്ക്!" ചർച്ച തുടരട്ടെ!!
രണ്ടുപേരും ഒന്നിനൊന്നു!!!❤❤❤❤❤❤"