ഗ്രീഷ്മയ്ക്ക് ലഭിച്ച വധശിക്ഷയിലെ ശരിയും തെറ്റും അന്ധവിശ്വാസം കൂടിവരുന്ന കേരളം? | Maitreyan Talks 274

Поділитися
Вставка
  • Опубліковано 1 лют 2025

КОМЕНТАРІ • 46

  • @menonnn8500
    @menonnn8500 День тому +5

    മനുഷ്യന് നന്മ ചെയ്യാൻ കഴിയുംവിധം ദൈവത്തേയും മതത്തേയും സംബന്ധിച്ച (അന്ധ) വിശ്വാസങ്ങൾ മാറ്റി ചിന്തിക്കാൻ പ്രേരണ നൽകുന്ന ഇത്തരം വിഡിയോകൾക്ക് അഭിനന്ദനങ്ങൾ❤

  • @Pushpamgrl
    @Pushpamgrl 5 годин тому +2

    നിയമത്തിൻ്റെ privilage സ്ത്രീകൾക് മാത്രം
    തുല്യത എന്ന് പറഞ്ഞാൽ ആണിനും ലഭിക്കണ്ടേ
    നിങ്ങളുടെ വ്യക്തിതാൽപ്പര്യങ്ങൾക്ക് വേണ്ടി സ്ത്രീകള ന്യായികരിക്കുന്നു

  • @gopakumarvr7883
    @gopakumarvr7883 День тому +4

    An amazing view, really good to hear a different perspective. I don't know how may of us agree, but I want to admit, Until I hear Maitreyan, I too had a different view on such kind of crimes. Now I understand how our society is tuned to think and the reason behind it. It was really thought provoking discussion. But, unfortunately very few views for such kind of valuable discussions!

    • @menonnn8500
      @menonnn8500 День тому +1

      Very good to see that you admit thoughts on different perspectives of Mythreyan. May others also think in your line......

  • @UshaB-t1z
    @UshaB-t1z День тому +4

    Maitreyan ❤ 😘

  • @kumaranguru6277
    @kumaranguru6277 День тому +1

    നല്ല അറിവുകൾ❤❤❤❤❤❤

  • @lethajeyan2435
    @lethajeyan2435 День тому +14

    സ്ത്രീകൾക്ക് കൂടുതൽ ആനുകൂല്യങ്ങളൊന്നും വേണ്ട, പക്ഷേ തുല്യമായ സ്ഥാനം നൽകണം. പുരുഷമേധാവിത്വം പാടില്ല. പുരുഷൻ വന്നാൽ സ്ത്രീ എഴുന്നേറ്റു നിൽക്കുന്ന രീതി മുതൽ മാറേണ്ടതുണ്ട്.

    • @deepthy7997
      @deepthy7997 День тому +4

      നിങ്ങൾ പറഞ്ഞത് നിങ്ങളിൽ തുടങ്ങുക എന്നത് മാത്രമേ മാർഗ്ഗമുള്ളൂ. അല്ലാതെ ചുറ്റുപാടും മാറ്റാൻ ആർക്കും കഴിയില്ല.

    • @geethakumari4939
      @geethakumari4939 День тому

      അങ്ങനെയൊരു ആചാരം ഉണ്ടോ?

    • @sreedarshshaji5951
      @sreedarshshaji5951 День тому +3

      Ksrtc Busil ulla reservation vare oru vidam vivechanam alle.
      Ore ticket ne randu treatment. Segregation based on gender thanne alle athum?

    • @geethakumari4939
      @geethakumari4939 День тому

      @@sreedarshshaji5951 സ്ത്രീകളുടെ ശരീരിക അവസ്ഥയെ പരിഗണിച്ചാണ് റിസർവേഷൻ.
      ഗർഭാവസ്ഥ, പിരിയഡ്‌സ് സമയം ഒക്കെ കണക്കിലെടുക്കും.
      പൊതുവെ പൊക്കവും ആരോഗ്യവും കുറഞ്ഞ സ്ത്രീകൾക്ക് ബസിൽ നിന്നു യാത്ര ചെയ്യുന്നത് അങ്ങേയറ്റം ബുദ്ധിമുട്ടാണ്

    • @icemanmacht
      @icemanmacht День тому

      Don’t demand equality-command it. The moment you start requesting it, you acknowledge that it must be granted to you by those same men who see themselves above you (in other words, you are accepting that men are above you)

  • @Pankajashan1
    @Pankajashan1 5 годин тому +1

    പുരുഷ വിരോധി ആയ മൈത്രയന് അഭിനന്ദനങ്ങൾ
    സ്ത്രീകൾ തെറ്റു ചെയ്യുമ്പോൾ ന്യായികരിക്കാൻ ആൾ ഉള്ളത് നല്ലതാണ്😅

  • @sivamurugandivakaran6370
    @sivamurugandivakaran6370 10 годин тому

    ജയിൽ എന്താണെന്നു മനസ്സിലാക്കി കൊടുക്കാൻ വിദ്യാഭ്യാസത്തിൽ തന്നെ മാറ്റങ്ങൾ കൊണ്ടുവരണം. പഠിക്കുന്ന സമയത്തു തന്നെ ജയിൽ സന്ദർശനവും, അനുഭവസ്ഥരുമായി സംവദിക്കാനുള്ള അവസരവും, മാനസ്സിക പ്രശ്നങ്ങളേ എങ്ങനെ മനസ്സിലാക്കണമെന്നും പുതിയ തലമുറയേ പഠിപ്പിച്ചെടുക്കേണ്ടതായിട്ടുണ്ട്.

  • @Dayana-uu3su
    @Dayana-uu3su День тому

    great❤❤❤❤

  • @Pushpamgrl
    @Pushpamgrl 5 годин тому +2

    ആണ് കൊന്നാലാണ് ഏറ്റവും വലിയ ചർച്ചയാകുന്നത് ''വെറുതെ താങ്കൾ തെറ്റിദ്ധരിപ്പിക്കല്ലേ

  • @ebenezerking475
    @ebenezerking475 День тому

    Well said

  • @mohanan1951
    @mohanan1951 День тому

    😊 good

  • @muruganb9218
    @muruganb9218 День тому

    👍

  • @userktl1162
    @userktl1162 День тому +1

    ഗ്രീഷ്മയുടെ വധശിക്ഷ ഉചിതമായി

  • @psychologist-r1y
    @psychologist-r1y День тому +1

    വധ ശിക്ഷ ആധികം വൈകാതെ നിർത്തലാക്കും.......

  • @sharannyaksharannyak7981
    @sharannyaksharannyak7981 День тому +1

    Alla pinne...ellam andhaviswasikal thanne😂❤

  • @swapnaraveendranath
    @swapnaraveendranath День тому

    True, I would think her and his relatives are also involved in propogating this crime, they are not innocent as well

  • @കാളവേലായുധൻനായർ

    2025 ഈ വർഷം മുഴുവൻ ഇത്പോലെ ഉള്ള ദുരന്തങ്ങൾ ആണ് കണ്ടു വരുന്നത് 😢

    • @sivamurugandivakaran6370
      @sivamurugandivakaran6370 10 годин тому

      വർഷത്തിൻ്റെ പ്രശ്നമാ.....എന്ന് ചക്കരമതം പറഞ്ഞാൽ അതും മനുഷ്യൻ വിശ്വസിക്കും

  • @jayajoseph1053
    @jayajoseph1053 День тому

    Lady's ellam aghanayalle kazhiyunnathu 80%😂😂😂😂😂

  • @thomaskutty2487
    @thomaskutty2487 День тому +5

    ചേട്ടാ, ലിംഗം നോക്കിയാണോ ശിക്ഷ തീരുമാനിക്കുന്നത്.. താൻ ജഡ്ജ് ആകാതിരുന്നത് നന്നായി

    • @KiranKumar-k4p
      @KiranKumar-k4p День тому +2

      ലിംഗം നോക്കാതെയതെയാണ് എന്ന് തോന്നുന്നില്ല..... തന്നെപ്പോലെയുള്ളവർ ജഡ്ജ് ആവുന്നത് മോശമാണ് 🙌🏻

    • @jaisonsfavorites383
      @jaisonsfavorites383 День тому

      Enu athil evideyum pulli paranjilla

    • @കാളവേലായുധൻനായർ
      @കാളവേലായുധൻനായർ День тому

      @@KiranKumar-k4p കാലന്റെ സ്വന്തം നാട്

    • @KiranKumar-k4p
      @KiranKumar-k4p День тому

      @@കാളവേലായുധൻനായർ so??

    • @കാളവേലായുധൻനായർ
      @കാളവേലായുധൻനായർ 16 годин тому

      @@KiranKumar-k4p ടെക്നോളജി "ശൂദ്രൻ്റെ" ചെവിയിൽ ചെല്ലാതിരിക്കാൻ ഈയം ഉരുക്കി ഒഴിക്കുന്നത് പോലെ..

  • @joekv5046
    @joekv5046 День тому +2

    വയസായാൽ എവിടെങ്കിലും മിണ്ടാതിരിക്കണം, നിങ്ങളുടെ ഒക്കെ കാലം കഴിഞ്ഞു.

    • @ChinthuRaj-g6f
      @ChinthuRaj-g6f День тому +2

      ആകുമ്പോൾ എവിടെ എങ്കിലും മിണ്ടാതെ ഇരിക്കണേ.. മറക്കരുതേ 😁😁

    • @spacetravelers2.0
      @spacetravelers2.0 18 годин тому

      ചിന്തിക്കാൻ ഉള്ള ധൈര്യം കാണിക്കണം. അടിമ അകതെ ഇരിക്ക് 😂

    • @ravindranpoomangalath4704
      @ravindranpoomangalath4704 3 години тому

      ഈ വിടുവായത്തമാണോ ചിന്ത​@@spacetravelers2.0

  • @shyleshshylesh270
    @shyleshshylesh270 День тому

    തനിക്ക് മകൻ ഇല്ലാത്തത് നന്നായി തന്നോടുള്ള എല്ലാ ബഹുമാനവും പോയികിട്ടി

    • @Risheezindia
      @Risheezindia 16 годин тому

      തനിക്ക് മകൾ ഇല്ലാത്തത് നന്നായി

  • @optimus928
    @optimus928 День тому

    💐👑🕊️