മനുഷ്യർക്കിടയിലേ വേർതിരിവ് കൂടിവരുന്ന ഇന്നത്തെ കാലത്തു നിങ്ങളുടെ മലാവി യിലെ ഓരോ പ്രവർത്തനങ്ങളും മാനുഷികതയ്ക്കു നൽകുന്ന വളരെ നല്ല മെസ്സേജുകൾ ആണ്...വിമർശനങ്ങൾ നിങ്ങളുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ ബലം നൽകട്ടെ....രണ്ടുപേരോടും ഒത്തിരി സ്നേഹം.....❤❤❤❤
ഇത്രയധികം പേർക്ക് ഉള്ള സൗകര്യം ഉപയോഗിച്ച് സുമി പാചകം ചെയ്യുന്നത് കാണുമ്പോൾ എനിക്കു അതിശയമാണ്.. രണ്ടു പേർ അധികം വന്നാൽ ഞാനുണ്ടാക്കുന്നത് ശരിയാക്കുമോ എന്ന് പേടിയാണ്. സുമിയെ സമ്മതിച്ചിരിക്കുന്നു, ഒപ്പം ഫുൾ സപ്പോട്ടുമായി കൂടെ നിൽക്കുന്ന അരുണും❤❤
ഇന്നത്തെ വീഡിയോ കണ്ടപ്പോൾ , , ആളുകൾ കൂടുതലായി വന്നപ്പോൾ ഉണ്ടാക്കിയ ഭക്ഷണം എല്ലാവർക്കും എങ്ങിനെ കൊടുക്കും എന്ന നിങ്ങളുടെ പരിഭവം കണ്ടപ്പോൾ എൻ്റെ മനസ്സൊനിടറി ' ഇനിയും ഒരുപാട് പാവങ്ങൾക്ക് വെച്ച് വിളമ്പി കൊടുക്കുവാനുള്ള ആയുസ്സും ആരോഗ്യവും സമ്പത്തും ഈശ്വരൻ തരട്ടെ എന്നു പ്രാർഥിക്കുന്നു❤❤❤
നിങ്ങൾ ഭക്ഷണം ഉണ്ടാക്കുന്നത് ആകാംക്ഷയോടെ അവർ നോക്കുന്നത് കാണുമ്പോൾ അത് കാണുന്ന ഞങ്ങൾക്ക് അതിലേറെ സന്തോഷമാണ് വിമർശനങ്ങൾ അത് അതിന്റെ വഴിക്ക് പോകട്ടെ നിങ്ങൾ ഇപ്പോൾ ചെയ്യുന്നത് ഭംഗിയായി മുന്നോട്ടു പോവുക ഓൾഡ് ബെസ്റ്റ് ❤🙏🙏🙏😊🇮🇳
നമ്മുടെ രാജ്യത്തെ ഇന്നത്തെ കണ്ണടയിലൂടെ നോക്കുമ്പോൾ, ഈ വീഡിയോ പണ്ട് കാലത്തിൽ ചിത്രീകരിച്ചത് പോലെ തോന്നും. ജാതി വ്യത്യാസമില്ലാതെ, മനുഷ്യ രായി ഒരുമിച്ചിരുന്ന് ആസ്വാദിച്ച കഴിഞ്ഞ ആ ഒരു കാലഘട്ടത്തെ , ഈ വീഡിയോയിലൂടെ അവതരിപ്പിച്ചു തന്നതിന്നു നന്ദിയുണ്ട് ബ്രോ & സിസ്റ്റ് 🙏 പുതിയ തലമുറ ഇത് കണ്ടിട്ട് മനുഷ്യരായി വാഴട്ടെ
Malawi is one of the beautiful places in the earth. Super good weather, a lot of resources, beautiful landscapes on top of all these, incredible lovely civilians
Please take care Sumi Arun..focus on the main work..make food only if you have enough energy & time for it..Go ahead with core issues of the people there..
സാധിക്കുന്നത് പോലെ കൂടെ നിന്ന് സഹായിച്ചാൽ അവർ ക്കു സന്തോഷം ആകും, കൂടുതൽ പഠിക്കാൻ മുന്നോട്ടു വരും, എല്ലാം പഠിച്ചോളും, അടുപ്പ് ഉണ്ടാക്കുമ്പോൾ കുറച്ചു എളുപ്പം ആയേക്കും
പുക അകത്തുതങ്ങിനിൽക്കുന്നതിനുപ്രധാന കാരണം കാറ്റ് അകത്തേക്ക് വരുന്നതിന്റെ എതിർവശത്തും വെന്റിലേഷൻ ആവശ്യമാണ് കാറ്റിനു സമാന്തരമായിവേണം അടുപ്പ് നിർമ്മിക്കാൻ നമ്മുടെനാട്ടിൽ പടിഞ്ഞാറൻ കാറ്റാണ് കൂടുതൽ അതുകൊണ്ടാണ് വീടുകളുടെ അടുക്കള കൂടുതലും വടക്കു കിഴക്കായി നിർമിച്ചു വിറകിനെ കിഴക്കോട്ടു തള്ളുന്നത്
We are very much touched the way you feed the innocent children and villagers.we know your limitstions,God bless you Sumi and Arun.Thomas from Bangalore.
അരുണ്‍ സുമീ, ഇത് തന്നെ എത്രയോ മഹത്തായൊരു കാര്യമാണ്. ഒരു ഗ്രാമം മുഴുവനായും എല്ലാവര്‍ക്കും ബിരിയാണിയുണ്ടാക്കി കൊടുത്ത് തൃപ്തിപ്പെടുത്താന്‍ സാധാരണക്കായ ആര്‍ക്കും സാധ്യമല്ല. ഇതില്‍ ഒരാളും നിങ്ങളെ കുറ്റപ്പെടുത്തുകയുമില്ല, അഭിനന്ദിക്കുകയാണ് ചെയ്യുക. All th best ! ❤
Great gesture of feeding these villagers on ID , do it as you can and dont feel of anything about quantity and your efforts . Spirit of your heart is what is fealt and seen which is true human love and care ....Hats off to you
ഇവരെ ചേർത്ത് പിടിച്ചു അവർക്ക് വേണ്ടത് ചെയ്യുന്ന നിങ്ങളുടെ ഈ മനസ് 👍👍👍മലപ്പുറം മഹിമയും പെരുമായും ലോക മലയാളികൾക്ക് മുൻപിൽ സമ്മാനിക്കുന്ന നിങ്ങൾ നിങ്ങള്ലാണ് മലപ്പുറം നന്മകൾ. അഭിനന്ദനങ്ങൾ. ദൈവം നല്ലത് വരുത്തി അനുഗ്രഹിക്കട്ടെ നിങ്ങളെയും കുടുംബത്തെയും.... അൽഹംദുലില്ലാഹ് 🌹🌹🌹
മനുഷ്യർക്കിടയിലേ വേർതിരിവ് കൂടിവരുന്ന ഇന്നത്തെ കാലത്തു നിങ്ങളുടെ മലാവി യിലെ ഓരോ പ്രവർത്തനങ്ങളും മാനുഷികതയ്ക്കു നൽകുന്ന വളരെ നല്ല മെസ്സേജുകൾ ആണ്...വിമർശനങ്ങൾ നിങ്ങളുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ ബലം നൽകട്ടെ....രണ്ടുപേരോടും ഒത്തിരി സ്നേഹം.....❤❤❤❤
ഉള്ളത് കൊണ്ട് ഓണം പോലെ ...എല്ലാവർക്കും വിളമ്പി എത്തിക്കാൻ കഷ്ടപ്പെടുന്ന സുമിയുടെ മനസ്സികാവസ്ഥ മനസ്സിലാവും ...ഈദ് മുബാറക്
ഇത്രയധികം പേർക്ക് ഉള്ള സൗകര്യം ഉപയോഗിച്ച് സുമി പാചകം ചെയ്യുന്നത് കാണുമ്പോൾ എനിക്കു അതിശയമാണ്.. രണ്ടു പേർ അധികം വന്നാൽ ഞാനുണ്ടാക്കുന്നത് ശരിയാക്കുമോ എന്ന് പേടിയാണ്. സുമിയെ സമ്മതിച്ചിരിക്കുന്നു, ഒപ്പം ഫുൾ സപ്പോട്ടുമായി കൂടെ നിൽക്കുന്ന അരുണും❤❤
ഇന്നത്തെ വീഡിയോ കണ്ടപ്പോൾ , , ആളുകൾ കൂടുതലായി വന്നപ്പോൾ ഉണ്ടാക്കിയ ഭക്ഷണം എല്ലാവർക്കും എങ്ങിനെ കൊടുക്കും എന്ന നിങ്ങളുടെ പരിഭവം കണ്ടപ്പോൾ എൻ്റെ മനസ്സൊനിടറി ' ഇനിയും ഒരുപാട് പാവങ്ങൾക്ക് വെച്ച് വിളമ്പി കൊടുക്കുവാനുള്ള ആയുസ്സും ആരോഗ്യവും സമ്പത്തും ഈശ്വരൻ തരട്ടെ എന്നു പ്രാർഥിക്കുന്നു❤❤❤
thank you 🤗
I appreciate Sumi. Very hard work. Open minded Sumi. Great. Normally new generation ladies will not do such works. Great Sumi.
thank you 🤗
നിങ്ങൾ ഭക്ഷണം ഉണ്ടാക്കുന്നത് ആകാംക്ഷയോടെ അവർ നോക്കുന്നത് കാണുമ്പോൾ അത് കാണുന്ന ഞങ്ങൾക്ക് അതിലേറെ സന്തോഷമാണ് വിമർശനങ്ങൾ അത് അതിന്റെ വഴിക്ക് പോകട്ടെ നിങ്ങൾ ഇപ്പോൾ ചെയ്യുന്നത് ഭംഗിയായി മുന്നോട്ടു പോവുക ഓൾഡ് ബെസ്റ്റ് ❤🙏🙏🙏😊🇮🇳
❤
🌹🌹🌹🌹👍👍👍
🥰🥰
🥰🥰
സ്നേഹമെന്ന വാക്കിനർത്ഥം ജീവിതം കൊണ്ട് നിങ്ങൾ ചെയ്തു കാണിച്ചു കൊടുക്കുന്നു.......
ഒന്നും പറയാനില്ല ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ🙏🙏🙏🙏🙏🙏❤️
thank you 🤗
അവരുടെയും നിങ്ങളുടെയും സന്തോഷത്തിൽ ഞാനുംഎന്റെ കുടുംബവും പങ്കുചേരുന്നു l❤❤❤❤❤❤
ഈ വർഷം ദൈവം ആദ്യം നോക്കി അനുഗ്രഹിക്കുന്ന പെരുന്നാൾ 👍👍 ആഘോഷം
നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും നല്ല രീതിയിൽ നടക്കട്ടെ ❤❤❤❤❤
ഇന്ത്യയിലും കേരളത്തിലും വർഗീയ വാദികൾ വേർതിരിവിന്റെ അതിർവരമ്പുകൾ തീർക്കുബോൾ ഇങ്ങനെ മറ്റൊരു നാടിന്റെ ഒത്തൊരുമ കാണുബോ ഒരുപാട് സന്തോഷം ❤️
♥️
ഈ കുട്ടികൾ കഴിക്കുന്നത് കാണുമ്പോൾ ആ പഴയ കുട്ടിപ്പട്ടാളത്തെ ഓർമ്മ വന്നു.❤നാട്ടിലേക്ക് വരുന്നതിനു മുൻപ് ഒന്ന് അവിടെ പോവാൻ ശ്രമിക്കണം
നമ്മുടെ രാജ്യത്തെ ഇന്നത്തെ കണ്ണടയിലൂടെ നോക്കുമ്പോൾ, ഈ വീഡിയോ പണ്ട് കാലത്തിൽ ചിത്രീകരിച്ചത് പോലെ തോന്നും. ജാതി വ്യത്യാസമില്ലാതെ, മനുഷ്യ രായി ഒരുമിച്ചിരുന്ന് ആസ്വാദിച്ച കഴിഞ്ഞ ആ ഒരു കാലഘട്ടത്തെ , ഈ വീഡിയോയിലൂടെ അവതരിപ്പിച്ചു തന്നതിന്നു നന്ദിയുണ്ട് ബ്രോ & സിസ്റ്റ് 🙏 പുതിയ തലമുറ ഇത് കണ്ടിട്ട് മനുഷ്യരായി വാഴട്ടെ
Malappuram ❤
ohh very nice enjoy .............
നല്ല ഭംഗിയായ വീഡിയോസ് ആണ് താങ്കളുടേത് ഞാൻ എല്ലാ വീഡിയോയും കാണാറുണ്ട് എല്ലാവിധ ആശംസകളും
Thank you 😊
കൊറച്ചെങ്കിൽ കൊറച്ചു... കൊടുക്കാനുള്ള നല്ല മനസ്സുണ്ടല്ലോ ♥♥♥
നിങ്ങൾ ചെയ്യുന്ന ഈ കാര്യങ്ങൾ ഞങ്ങൾക്ക് ഒത്തിരി ഇഷ്ടമാണ് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ❤❤
Edh munbarak 🕉️🙏☪️🤲✝️🙏🛐🕌🕋⛪🫂🫂🏳️🏳️
ഈദ് mubarak
അവരുടെ മുഖത്തു കാണുന്ന സന്തോഷം മതി ജീവിതകാലം മുഴുവൻ നിങ്ങൾക്ക് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവാൻ ❤️❤️ 👍🏻
நன்றி இந்த மக்களுக்கு நீங்கள் செய்ததற்காக ❤
Malawi is one of the beautiful places in the earth. Super good weather, a lot of resources, beautiful landscapes on top of all these, incredible lovely civilians
Eid Mubarak
പ്രിയപ്പെട്ട സഹോദരങ്ങൾക്കു ഹൃദയം നിറഞ്ഞ ബാളിപ്പെരുന്നാൽ ആശംസകൾ നേരുന്നു 🎉🎉🎉🙏
Nalla anusaranayulla makkal
Please take care Sumi Arun..focus on the main work..make food only if you have enough energy & time for it..Go ahead with core issues of the people there..
സാധിക്കുന്നത് പോലെ കൂടെ നിന്ന് സഹായിച്ചാൽ അവർ ക്കു സന്തോഷം ആകും, കൂടുതൽ പഠിക്കാൻ മുന്നോട്ടു വരും, എല്ലാം പഠിച്ചോളും, അടുപ്പ് ഉണ്ടാക്കുമ്പോൾ കുറച്ചു എളുപ്പം ആയേക്കും
കുറെ നാളുകൾക്ക് ശേഷം നിങ്ങളുടെ 30 min ulla cooking video kanditt❤️. എത്ര നേരം ആണേലും നിങ്ങളുടെ videos kandirikkum❤️😍
thank you 🤗
രണ്ട് വീട്ടിൽ നിന്ന് വന്ന് ഒന്നായ നിങ്ങളുടെ രണ്ട് പേരുടെ മനസ് ഒരുപോലെയാണ് ആ നന്മയുള്ള മനസ് അനുഭവിക്കാൻ ഭാഗ്യം മലാവികാർക് കിട്ടി 🙏🥰🥰🥰🥰🥰
Thank you 🤗
ഹൃദയം നിറഞ്ഞ പെരുനാൾ ആശംസകൾ ❤❤
വിമർശനങ്ങൾ നിങ്ങളുടെ വളർച്ചക്കുള്ള വളമാക്കി മാറ്റുക..... ❤❤❤
ആ മക്കളുടെ സന്തോഷം കാണുമ്പോൾ നമ്മുടെ മനസ്സ് നിറഞ്ഞു 🥰🥰🥰❤❤
♥️♥️
Edh mubarak orupadu santhosham god bless you
thank you 🤗
Your.great
സന്തോഷ സൂചകമായി
തന്നതിനെ സ്വീകരിച്ചു
ബാലകരാം ഞങ്ങളിതാ
പോകുന്നു ,പോകുന്നു.
പുക അകത്തുതങ്ങിനിൽക്കുന്നതിനുപ്രധാന കാരണം കാറ്റ് അകത്തേക്ക് വരുന്നതിന്റെ എതിർവശത്തും വെന്റിലേഷൻ ആവശ്യമാണ് കാറ്റിനു സമാന്തരമായിവേണം അടുപ്പ് നിർമ്മിക്കാൻ നമ്മുടെനാട്ടിൽ പടിഞ്ഞാറൻ കാറ്റാണ് കൂടുതൽ അതുകൊണ്ടാണ് വീടുകളുടെ അടുക്കള കൂടുതലും വടക്കു കിഴക്കായി നിർമിച്ചു വിറകിനെ കിഴക്കോട്ടു തള്ളുന്നത്
"Namaskaram arun anu koode sumi und"- this is what makes me happy when hearing. What a beautiful intro this is. May god unite you always
ഫുഡ് ഉണ്ടാക്കുന്ന വീഡിയോ കാണുവാൻ ഒരു സംതൃപ്തി തന്നെ ആണ്. അവരുടെ ക്യുരിയോസിറ്റി, കുട്ടികളുടെ സന്തോഷം...👏👏🥰
thank you 🤗
പറയാൻ വാക്കുകളില്ല. നിങ്ങളുടെ സന്തോഷത്തിൽ ഞങ്ങളും പങ്കുചേരുന്നു. നിഷ്ക്കളങ്കരായ ഒരു ജനതയെ സഹായിക്കുന്ന നിങ്ങളുടെ ആയുരാരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു❤
Thank you
We are very much touched the way you feed the innocent children and villagers.we know your limitstions,God bless you Sumi and Arun.Thomas from Bangalore.
ഇന്ന് എല്ലാവർക്കും പെരുന്നാൾ ആശംസകൾ.❤🌹🇮🇳
End Mubarak
നിങ്ങളുടെ നന്മനിറഞ്ഞ മനസിന് ഒരായിരം ഈദ് ആശംസകൾ
നമസ്കാരം അരുൺ ആണ് 🎉 ഇത് കേൾക്കാൻ തന്നെ നല്ല രസം ആണ്
അരുണ്‍ സുമീ,
ഇത് തന്നെ എത്രയോ മഹത്തായൊരു കാര്യമാണ്. ഒരു ഗ്രാമം മുഴുവനായും എല്ലാവര്‍ക്കും ബിരിയാണിയുണ്ടാക്കി കൊടുത്ത് തൃപ്തിപ്പെടുത്താന്‍ സാധാരണക്കായ ആര്‍ക്കും സാധ്യമല്ല. ഇതില്‍ ഒരാളും നിങ്ങളെ കുറ്റപ്പെടുത്തുകയുമില്ല, അഭിനന്ദിക്കുകയാണ് ചെയ്യുക.
All th best !
❤
🥰
ഈദ് മുബാറക് ❤️❤️❤️
God bless you
Pwoli arunetta❤sumi
God blessing 🙏🙏🙏
നിങ്ങളെ എനിക് ഇഷ്ടം ആണ് ningal poli ആണ് ❤❤
Great gesture of feeding these villagers on ID , do it as you can and dont feel of anything about quantity and your efforts . Spirit of your heart is what is fealt and seen which is true human love and care ....Hats off to you
Nalla magazine udama❤❤❤❤❤❤
Ellarkkum eathichu, God bless you ❤
വീഡിയോ അടിപൊളിയായിരുന്നു❤❤❤❤❤❤ മലാവി ഡയറിക്കും, മലാവിയിലെ നാട്ടുകാർക്കും , എല്ലാ വ്യൂവേഴ്സിനും ഈദ് മുബാറക്ക്❤❤❤❤❤❤
thank you 🤗
Eid Mubarak to all of you. As usual Arun and Sumi always pleasure to watch your videos.
Hi Arun and Sumi.before seeing the video I put my like
ഹാപ്പി ഈദ് മുബാറക്
ഒരുപാട് സന്തോഷം പാവം കുഞ്ഞി മക്കൾ 🥰🥰
🥰🥰
Id Mubaraq
നമ്മുടെ ഓണം.നമ്മുടെ പെരുന്നാൾ.നമ്മുടെ ക്രിസ്മസ് മലപ്പുറം ❤️
💪💪💪💪💪♥️
Eid Mubarak 😊
കണ്ടിട്ട് സന്തോഷം തോന്നുന്നു, ഗുഡ് attempt..
Really appreciate your efforts 🎉
Thank you 🤗
പറയാൻ വാക്കുകളില്ല സ്നേഹം മാത്രം ❤❤❤❤
Arun sumi Good job
Godbless
Jayaraj K S A
Arun sumi enjoy ❤ ❤ ❤
Eid മുബാറക് 🌹🌹
Id mubarak Arun Sumi . Enjoy with this people..
You are doing great work
thank you 🤗
Masha Allah ❤
Thank you ❤️🤗
Hai 🎉arun❤sumi eid ആശംസകൾ food പരിപാടി 👌നന്നായിട്ടുണ്ട്
Thank you
Beautiful children.
Makkale ningalude snehamanu vilambi koduthathu. Daivam anugrahikatte, koode undavatte.
ഞാൻ സന്തോഷം കൊണ്ട് കരയുവാ 😭❤❤❤❤❤❤❤❤❤❤❤❤❤❤❤❤നിങ്ങൾക്ക് നല്ലത് മാത്രം ഉണ്ടാവട്ടെ എന്റെ പ്രാർത്ഥന 🙏😍😍😍😍😍
thank you 🤗
It's okay Arun we love you both❤❤❤❤❤. We can understand
Plzz eppoyum kurachu koodethal food items arrange cheyyanam
Nice
eid Mubarak ❤❤❤❤
Uddakkadda
Makkale ningale kanumpole valiya santhosham god bless you ❤
Eid mubarak🌙
ഇവരെ ചേർത്ത് പിടിച്ചു അവർക്ക് വേണ്ടത് ചെയ്യുന്ന നിങ്ങളുടെ ഈ മനസ് 👍👍👍മലപ്പുറം മഹിമയും പെരുമായും ലോക മലയാളികൾക്ക് മുൻപിൽ സമ്മാനിക്കുന്ന നിങ്ങൾ നിങ്ങള്ലാണ് മലപ്പുറം നന്മകൾ. അഭിനന്ദനങ്ങൾ. ദൈവം നല്ലത് വരുത്തി അനുഗ്രഹിക്കട്ടെ നിങ്ങളെയും കുടുംബത്തെയും.... അൽഹംദുലില്ലാഹ് 🌹🌹🌹
thank you 🤗
EID Mubarak
God bless you dears ❤🎉
Idhumubarak ♥️👍
Polichu🤝
thank you 🤗
♥️♥️♥️
Ningalude work othiri eshttappettu. Njangalde veed chandakunne aanu . Uppada aanu veedu ennu kettathil santosham.❤❤
Very nice
Great ❤
God bless you both❤❤❤❤
സർവ്വാ ഐശ്വര്യങ്ങളും നേരുന്നു
good work loved it 😇🥰
Very good bro n sis❤❤
EID MUBARAK🎉
thank you 🤗
ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത് ഒത്തിരി ഇഷ്ടപ്പെട്ടു❤ അടിപൊളി👌
❤❤❤ perunnal ashamskal❤❤❤
സുമിയുടെ ആ ഇരുത്തം അടുക്കള.. ഇതൊക്കെ കാണുമ്പോൾ എന്റെ അമ്മാമ്മനെ ഓർമ.....❤😂👍🏼👌🏼👌🏼
നിങ്ങളുടെ രണ്ടുപേരുടെയും നന്മ നിറഞ്ഞ മനസ്സിന് മുൻപിൽ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤
thank you 🤗
സന്തോഷം... ഞങ്ങൾക്കും ഉണ്ട് ❤️❤️
Village chef 👍
സ്നേഹിക്കാനും, ഉൾകൊള്ളാനും മനസ്സുള്ള മനുഷ്യർ 🙏