Our Wedding day| LIFE OF ARUNSUMI ♥️ MALAWI DIARY ♥️

Поділитися
Вставка
  • Опубліковано 1 жов 2024

КОМЕНТАРІ •

  • @lissyjain829
    @lissyjain829 8 місяців тому +53

    സുന്ദരനും സുന്ദരിയും അയിരുന്നു അല്ലേ ഇപ്പൊ സുമി തടി വെച്ച് വേറെ സുന്ദരിയായി❤❤

  • @gireesanma5589
    @gireesanma5589 8 місяців тому +12

    നല്ല ഭംഗി ഉണ്ട് രണ്ട് പേരെയും കാണാൻ എന്നും ഒരുമിച്ച് സന്തോഷത്തോടെ ഇരിക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @SooryaAchu-i5s
    @SooryaAchu-i5s 8 місяців тому +20

    രണ്ടു നന്മമനസുകൾ ഒരുമിച്ച നിമിഷം ❤️ഒരുപാട് നന്മകൾ ചെയ്യാൻ കഴിയട്ടെ ♥️

  • @anjalivijayan6762
    @anjalivijayan6762 8 місяців тому +25

    സൂപ്പർ നല്ല ജോടികൾ ആണ് ദൈവം ചേർത്ത് വച്ചേ ❤️happy weddings anniversary arunsuni

  • @dencyyesu9708
    @dencyyesu9708 8 місяців тому +6

    എന്തോ എനിക്ക് ഇവരെ രണ്ടുപേരെയും ഭയങ്കര ഭയങ്കര ഇഷ്ട്ടമാ....🥰😍❤️😘😘God bless u🙌🙌🙌🙌എന്നെങ്കിലും ചെന്നൈ വരുമ്പോൾ കാണണം...

  • @rejisebastian9168
    @rejisebastian9168 8 місяців тому +8

    ഇനിയുള്ള ജന്മത്തിലും നിങ്ങൾ ഒരുമിച്ച് ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിയ്ക്കട്ടെ എന്നാശംസിക്കുന്നു

  • @vappalajayarajmenon4417
    @vappalajayarajmenon4417 8 місяців тому +11

    അരുണിനും സുമിയ്ക്കും ഏറെ സ്നേഹത്തോടെ വിവാഹ വാർഷികാശംസകൾ ❤❤❤

  • @anshadem5781
    @anshadem5781 8 місяців тому +6

    നിങ്ങളുടെ ഓരോ പ്രോഗ്രാമും മനസിന്‌ സന്തോഷം നൽകുന്നു എല്ലാവിധ നന്മയും ഐശ്വര്യവും നേരുന്നു 🥰🥰🥰🙏🙏

  • @adhithyaraj225
    @adhithyaraj225 8 місяців тому +11

    ഇന്ന് upload ചെയ്യേണ്ടത് ഈ വീഡിയോ തന്നെ ആണ് ❤️❤️തുടക്കം മുതൽ തീരും വരെ നിറഞ്ഞ സ്നേഹത്തോടെ ഒരു ചെറുപുഞ്ചിരിയുടെ മാത്രമേ എനിക്ക് ഈ വീഡിയോ കാണാനായത്, സ്വന്തം സഹോദരങ്ങളുടെ കല്യാണം കൂടിയ feel.... നിങ്ങൾ എന്നും ഒത്തിരി സന്തോഷത്തോടെ ഇരിക്കണം...100th wedding anniversary നമ്മക് കിടിലൻ ആക്കണം 🎊🎊🎊❤️❤️

    • @LifeofArunSumi
      @LifeofArunSumi  8 місяців тому

      Thank you

    • @vijayamm.c5916
      @vijayamm.c5916 6 місяців тому

      സുമിക്ക് പുടവ തന്നില്ലല്ലോ

    • @vijayamm.c5916
      @vijayamm.c5916 6 місяців тому

      മന്ത്രകോടി ഇല്ലേ സുമി

  • @beenabeena1730
    @beenabeena1730 8 місяців тому +3

    അരുൺ സുമി ഒരായിരം വിവാഹ വാർഷികാശംസകൾ🎉🎉💐💐ദീർഘ സുമംഗലി ആയിരിക്കട്ടെ 🙏🙏🙏🥰🥰❤️❤️🌹🌹🌹രണ്ടുപേർക്കും ഈശ്വരന്റെ അനുഗ്രഹം എപ്പോഴും കൂടെയുണ്ടാകട്ടെ 😍🎂🎂🎉💘💘💘💘

  • @rinoyvlogs54
    @rinoyvlogs54 8 місяців тому +11

    Happy wedding anniversary 💞. Lord will give you the desires of your heart 💗

  • @jiyajohn7416
    @jiyajohn7416 8 місяців тому +1

    നിങ്ങടെ കല്യാണ വീഡിയോ വില്ലേജിൽ ഉള്ളവരെ കാണിക്കണം അപ്പൊ അവരുടെ എക്സ്പ്രഷൻസ് അറിയാമല്ലോ

  • @albinzzworld629
    @albinzzworld629 8 місяців тому +8

    Happy wedding anniversary❤️❤️🎈🎁🎁 കാണാൻ ആഗ്രഹിച്ച ഒരു വീഡിയോ ഒരിക്കൽ ഞാൻ ഇത് ആവശ്യപ്പെട്ടിരുന്നു❤️ നന്ദി രണ്ടുപേർക്കും 🎉🎊🙏 ദൈവം അനുഗ്രഹിക്കട്ടെ🙏❤️❤️

  • @RK-yo3bd
    @RK-yo3bd 8 місяців тому

    നിങ്ങളുടെ വിവാഹ വീഡിയോ അവർക്ക് കാണിച്ചു കൊടുത്തോ 🤔🤔

  • @Itsmesusanna
    @Itsmesusanna 8 місяців тому +6

    ❤Happy Anniversary.. May god bless you both abundantly...❣️

  • @RenukaRenuka-p9x
    @RenukaRenuka-p9x 8 місяців тому

    സുമി ippo തടി വെച്ച് കുറച്ചു മോശം aayi😒അരുൺ karuthu😒😒

  • @rejeeshkumar6761
    @rejeeshkumar6761 8 місяців тому +1

    രണ്ടാളും ... ശരിക്കും അരുൺ ചേട്ടനെ പോലെയും ... സുമിചേച്ചിയെ പോലെ തന്നെ😊😊😊😊

  • @politicallydemocratic3874
    @politicallydemocratic3874 8 місяців тому +3

    ഞാനൊക്കെ ഒരുപാട് എടുത്തോണ്ട് നടന്നതാ സുമിക്കുട്ടിയെ. ഇപ്പൊ വല്യ കുട്ടിയായി. കല്യാണത്തിന് കൂടാൻ പറ്റിയില്ല. ചാമിയേട്ടൻ (സുമിന്റെ ഗ്രാൻഡ് ഫാദർ) ഉണ്ടായിരുന്ന കാലം 😢.. എന്തായാലും എല്ലാ നന്മകളും ഉണ്ടാവട്ടെ ഞങ്ങളെ സുമിക്കുട്ടിക്കും അരുണിനും. കല്യാണത്തിന് കൂടാൻ കഴിഞ്ഞില്ല. എന്നെങ്കിലും വീണ്ടും കാണാം. ഉപ്പ വാങ്ങിത്തരുന്ന ചാമിയേട്ടന്റെ ചായക്കടയിലെ നെയ്യപ്പത്തിന്റെയും ചായയുടെയും സ്വാദ്, സുബ്രേട്ടന്റെ സ്പെഷ്യൽ അവിൽമിൽക്ക്. എല്ലാരുടെയും സ്നേഹം. ഒക്കെ ഓർമ്മയിൽ തെളിഞ്ഞു വരുന്നു. കുഞ്ഞു സുമിയെയും സുനൂപിനെയും ഒക്കെ. നാടിന്റെ ഓർമ്മകപ്പുസ്തകത്തിൽ മാഞ്ഞു പോവാത്ത താളുകൾ. നന്മകൾ മാത്രം.

    • @LifeofArunSumi
      @LifeofArunSumi  8 місяців тому +1

      Orupaad santhosham. Comment Id il name kaanikathond aaraanu nu manasilayila. Enthayalum orupaad santhosham.😍♥️♥️

  • @priyaavinash3816
    @priyaavinash3816 8 місяців тому +7

    Happy Anniversary 🎉🎉 May you celebrate many more anniversaries together. God bless!!

  • @orupravasi9922
    @orupravasi9922 8 місяців тому

    അങ്ങനെ ഞാനും കല്ലിയാണം കൂടി 👍🏻👍🏻👍🏻👍🏻👍🏻😍😍🎉🎉🎉🎉🎉

  • @sheenusvlogchannel700
    @sheenusvlogchannel700 8 місяців тому

    ഇണക്കുരുവികൾ ആയി ഇങ്ങനെ പോട്ടെ ഒരു 100 വർഷം 🙏🙏🙏

  • @jeevanmichael2356
    @jeevanmichael2356 8 місяців тому +2

    Happy"WEDDING ANNIVERSARY"both of u..🎂

  • @AnnammaPhilip-yq6vz
    @AnnammaPhilip-yq6vz 8 місяців тому +1

    ഇതേ ഡേറ്റ് തന്നെ ആണ് എന്റെ മോളുടേം വെഡിങ് ആനിവേഴ്സറി.. സെലിബ്രേറ്റ് ചെയ്തപ്പോ നിങ്ങളേം ഓർത്തു.. ❤❤

  • @rahman--
    @rahman-- 8 місяців тому +1

    Happy wedding anniverssary❤❤❤.
    Video സൂപ്പർ . നല്ല എഡിറ്റിംഗ്.

  • @ramyaprasanthmymon2036
    @ramyaprasanthmymon2036 8 місяців тому

    Kalyana വേഷത്തിൽ super

  • @arunnjose8123
    @arunnjose8123 8 місяців тому +2

    Happy wedding anniversary my dr frds❤❤❤🎉🎁👏👏👏👏👏👏👏👏

  • @valsalabhaskaran5620
    @valsalabhaskaran5620 8 місяців тому +1

    Happy wedding anniversary makkalku അമ്മയുടെ വക നേരുന്നു

  • @ravindrannair516
    @ravindrannair516 8 місяців тому +1

    Happyweding,,,,,Trivandrum,,,Ravindran

  • @Vinaya221
    @Vinaya221 8 місяців тому

    തമാല യുടെ വെഡിങ് വീഡിയോ ഇടൂ

  • @aniben6183
    @aniben6183 8 місяців тому +4

    Many many happy returns of the day dear Arun&Sumi🎉
    Showers of blessings 🙏

  • @ഞാൻകരിഞ്ഞഗന്ധർവൻ

    സത്യം പറ ഇപ്പോൾ കല്യാണ വീഡിയോ നോക്കി ചിരിക്കാറില്ലേ 😀😀😀. എന്താണെന്നറിയില്ല എന്റെ കല്യാണവീഡിയോ കാണുമ്പോൾ എനിക്ക് ചിരിവരും 😀😀

  • @_fasion_disign_
    @_fasion_disign_ 8 місяців тому +1

    Sumi thadi kurakkanam sundariya🥰🥰🥰

  • @OmanaMambra-wf3rb
    @OmanaMambra-wf3rb 8 місяців тому

    എന്റെ സുന്ദരൻമോനും സുന്ദരി മോളും ❤️❤️❤️സൂപ്പർ ജോഡി 🥰🥰🥰💐💐❤️❤️❤️

  • @rajeshgeorge6093
    @rajeshgeorge6093 8 місяців тому

    Beauty of arrangerd marriage

  • @jessyxavier5992
    @jessyxavier5992 7 місяців тому +1

    Happy wedding anniversary 🎉💝💐🎂

  • @rajeswarinair9570
    @rajeswarinair9570 8 місяців тому +1

    Happy wedding anniversary...randu perum santhoshamayi jeevikkan dhivam anugrahikkatte❤❤❤

  • @suneetham.vm.v8203
    @suneetham.vm.v8203 8 місяців тому

    പൊന്നും കുടത്ത്തിനെന്തിനാ പോന്നു

  • @lathavimal220
    @lathavimal220 8 місяців тому +1

    Cute couples ❤️❤️❤️

  • @minsida103
    @minsida103 8 місяців тому +1

    Happy wedding anniversary

  • @prakashanezhakkad7143
    @prakashanezhakkad7143 8 місяців тому +2

    Happy wedding annivesery dears ❤️❤️❤️🌹🌹✨️✨️✨️😘😘😘

  • @suheshvs9004
    @suheshvs9004 8 місяців тому +1

    Happy wedding anniversary

  • @VineeshD-od4qe
    @VineeshD-od4qe 5 місяців тому

    അരുൺ ചേട്ടാ സുമി ചേച്ചി ഹാപ്പി വെഡിങ് annivasery e വീഡിയോ അവരെ കൂടെ ഒന്ന് കാണിക്കാൻ മറക്കല്ലേ മജാവോ &ഫാമിലി അവിടത്തെ നാട്ടുകാര്

    • @LifeofArunSumi
      @LifeofArunSumi  5 місяців тому

      Thank you 💜👍 avare kaanichitund

  • @amimadhu5628
    @amimadhu5628 8 місяців тому +1

    Chechi damn pretty ❤😊❤❤❤❤
    Happy anniversary bro and sis 😘😘😘

  • @arifanishad2513
    @arifanishad2513 8 місяців тому +1

    HAPPY wedding anniversary 🎉🎉

  • @ABC-024
    @ABC-024 8 місяців тому +3

    Many happy returns of the day, 'made for each other'. Keep it up Arun & Sumi.

  • @firosfirod5422
    @firosfirod5422 2 місяці тому

    ഒരു മനോഹരമായ സ്നേഹത്തിന്റെ നദി ഇവിടെ നിന്നാണ് ഒഴുകി തുടങ്ങിയത്.❤

  • @divyaappunni
    @divyaappunni 8 місяців тому +1

    🎉🎉🥳🥳 Happy wedding anniversary dears 🥳🥳🥳🍫🍫🍫🎂🎂🎂🎂🍡🍡🍡

  • @PradhakaranMvPrabhakaranMv
    @PradhakaranMvPrabhakaranMv 8 місяців тому

    റൊന്പനല്ലായിരുക്കേ

  • @JayanCC
    @JayanCC 8 місяців тому +1

    Happy wedding anniversary🎉showers of blessing s❤❤

  • @Priya-h2w5d
    @Priya-h2w5d 8 місяців тому

    ഹാപ്പി ആനിവേഴ്സറി അരുൺ ചേട്ടാ സുമി ചേച്ചി 🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🍫🍫🍫🍫🍫🍫

  • @sindhuvishwan5066
    @sindhuvishwan5066 8 місяців тому +1

    Super❤❤❤🥰🥰

  • @RazeenaBeevi
    @RazeenaBeevi 8 місяців тому

    Hai makkaley

  • @sobhanatv7721
    @sobhanatv7721 8 місяців тому +1

    So cute
    Happy Aniversary❤

  • @KesiyaM
    @KesiyaM 7 місяців тому +1

    ❤ Polichu Adipoli😊

  • @vidyamidhunvidyamidhun4950
    @vidyamidhunvidyamidhun4950 8 місяців тому +1

    HWA sis and bro

  • @sreelathakunnampuzhath9471
    @sreelathakunnampuzhath9471 8 місяців тому +2

    Happy wedding anniversary dears.❤❤❤🎉🎉🎉🎉

  • @ritshere3123
    @ritshere3123 8 місяців тому +1

    Happy wedding anniversary Arun and Sumi kutties ❤❤

  • @sherryjohn8072
    @sherryjohn8072 8 місяців тому +2

    Happy Wedding Anniversary 🎊🎊🎊🎉🎉🎉💐💐💐

  • @raghavanmenon3262
    @raghavanmenon3262 3 місяці тому

    Wish you both a very happy married life. God bless you both (belated).

  • @anoopca6885
    @anoopca6885 8 місяців тому +1

    Happy anniversary dears❤️❤️❤️❤️💖🥰🥰💖💖💖💖💖

  • @rajeev_shanthi
    @rajeev_shanthi Місяць тому

    പൂർവ്വജന്മ ബന്ധം നിങ്ങൾക്ക് കുട്ടികൾ ആയില്ലേ

  • @anniekmathew7984
    @anniekmathew7984 8 місяців тому +1

    Happy anniversary dears. God bless you💐💐💐💐

  • @rahmanmujeeb6803
    @rahmanmujeeb6803 8 місяців тому +1

    സൂപ്പർ പൊളിച്ചു പൊളിച്ചു🎉❤❤🎉🎉

  • @meeraben-z8l
    @meeraben-z8l Місяць тому

    അരുൺ സുമി❤❤❤

  • @neethumalu9462
    @neethumalu9462 8 місяців тому

    Super ❤💕

  • @Isha6413-x8b
    @Isha6413-x8b 16 днів тому

    ദൈവം ആയിട്ടാണ് നിങ്ങളെ ചേർത്ത് വച്ചത്,ഇ സ്നേഹം എന്നും നിലനിൽക്കട്ടെ

  • @ushakumari4787
    @ushakumari4787 8 місяців тому

    എന്തിനാ ഇത്രയും ചുരുക്കി വിഡിയോ ഇട്ടത്. കുറച്ച് കൂടെ ആകാമായിരുന്നു . അന്ന് രണ്ട് പേരും സുന്ദരിയും ചുന്തരനും ആയിരുന്നല്ലോ.

  • @appucookiessvlog
    @appucookiessvlog 8 місяців тому

    രണ്ടു പേർക്കും ആശംസകൾ🎉❤. നല്ല മാറ്റമുണ്ട് ഇപ്പോൾ രണ്ട് പേർക്കും.😊

  • @devikagopakumar342
    @devikagopakumar342 8 місяців тому +1

    Happy wedding anniversary to u both💐💐always stay blessed...

  • @ashrafashraf-8476
    @ashrafashraf-8476 8 місяців тому

    ഹായ് മക്കളെ വീഡിയോ കണ്ടു എന്താ പറയാനാ സൂപ്പർ പൊളിച്ചു ❤❤❤❤❤

  • @raghivijayan5468
    @raghivijayan5468 8 місяців тому

    😍😍😍😍😍😍😍😍😍😍💞💞💞

  • @ashokanvk4143
    @ashokanvk4143 8 місяців тому

    അരുണിനും സുമിക്കും ഞങ്ങളുടെ വിവാഹ വാർഷിക ആശംസകൾ നേരുന്നു❤❤

  • @KesiyaM
    @KesiyaM 7 місяців тому

    Nigalku kunjugal ille
    Vidiyoyil kanathondu chodhichatha

  • @Alphonsa-x3i
    @Alphonsa-x3i 8 місяців тому

    ആഗ്രഹി ച്ചിരുന്ന വിഡിയോ . സുന്ദര ചെറുക്കൻ സുന്ദരി മണവാട്ടി❤❤❤

  • @meenakshiamma6846
    @meenakshiamma6846 8 місяців тому

    Sumi and Arun Happy Wedding Anniversary.

  • @minnu2507
    @minnu2507 8 місяців тому

    ❤️❤️❤️... രണ്ടു ഫാമിലി യേയും (അച്ഛ, അമ്മ, സഹോദരി, സഹോദരൻ )ഒന്ന് പ്രത്യേകം പരിചയപെടുത്താമായിരുന്നു

  • @jaithasunilkumar375
    @jaithasunilkumar375 8 місяців тому

    രണ്ടാളും സൂപ്പറായിട്ടുണ്ട്... 👌👌😍😍..... Happy wedding anniversary... 🌹🌹

  • @leenashiju3623
    @leenashiju3623 8 місяців тому

    അടിപൊളി രണ്ട് പേരെയുംകാണാൻ 👌❤️😊happy wedding anniversary

  • @geetharajeevgeetha9418
    @geetharajeevgeetha9418 8 місяців тому

    Anganne oru kalayanam koodi sadhya kittiyilla arun sumi annalim ok God bless you🙏❤❤❤❤❤❤❤❤❤❤❤❤❤

  • @abhinavkrishnat.rabhinavkr1139
    @abhinavkrishnat.rabhinavkr1139 8 місяців тому +1

    Happy wedding anniversary dear's 🎉❤

  • @MarkuttyBabu-s4w
    @MarkuttyBabu-s4w 8 місяців тому +1

    Happy Anniversary ❤ so much

  • @misiriya1250
    @misiriya1250 8 місяців тому

    അടിപൊളി നന്നായിട്ടുണ്ട് കല്ല്യാണ വീഡിയോസ് കാണാൻ സാധിച്ചതിൽ അതിയായ സന്തോഷം അറിയിക്കുന്നു രണ്ടു പേരും സൂപ്പർ ആയിട്ടുണ്ട് 👍🥰
    മെലിഞ്ഞ സുന്ദരി സുമികുട്ടി ❤❤❤ ഒരു വർഷം കൊണ്ട് ഇത്തിരി തടി കൂടി സുമി ശ്രദ്ധിക്കണം കേട്ടോ 🥰🥰🥰

  • @Rejoice809
    @Rejoice809 8 місяців тому +1

    So cuuuute!❤️❤️ Lovely Anniversary 🥰 🥰

  • @kakibose6396
    @kakibose6396 8 місяців тому

    ഒരു പാട് സ്റ്റേഹത്തോടെ വിവാഹ വാർഷിക ആശംസകൾ അരുൺ❤ സുമി❤❤

  • @sudhaanil1037
    @sudhaanil1037 8 місяців тому

    രണ്ടു പേർക്കും വിവാഹ മംഗള ആശംസകളും, അതോടൊപ്പം.. ആയുർ ആരോഗ്യ സൗഖ്യവും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു ..❤❤😊😊🌹🌹☺️☺️

  • @reshmithankamanisomadathen4918
    @reshmithankamanisomadathen4918 8 місяців тому +1

    Satyam parangal kananam annu vicharich oru karayam anu ketto

  • @shyamalareghu4618
    @shyamalareghu4618 8 місяців тому +1

    സുന്ദരി കുട്ടി യും സുന്ദരനും 😘😘😘❤️

  • @ancyjohn8679
    @ancyjohn8679 8 місяців тому

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @SusanBBoggs
    @SusanBBoggs 8 місяців тому +1

    Happy Anniversary and many many more

  • @sheelarajan2970
    @sheelarajan2970 8 місяців тому

    Happy wedding anniversary.. അരുൺ sumii.. ♥️♥️♥️🥰👍👍

  • @sobhas8206
    @sobhas8206 8 місяців тому

    എന്നും സന്തോഷമായിരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 👍👍❤️❤️❤️❤️❤️❤️

  • @sinimolve5265
    @sinimolve5265 8 місяців тому +1

    Happy wedding anniversary 🎉🎉 God bless you both

  • @shinyjoseph61
    @shinyjoseph61 8 місяців тому +1

    Happy wedding anniversary🎉🎉🎉🎉

  • @lethikap9125
    @lethikap9125 8 місяців тому

    Oru ,100varshom iniyum santhoshathode dheerkka sumangali aayttirikku makkale❤

  • @shyamprakash2081
    @shyamprakash2081 8 місяців тому +1

    Happy wedding aniversary 🎉

  • @kunj0081
    @kunj0081 7 місяців тому

    👍👍👍👍👍❤️❤️❤️❤️❤️

  • @NeethuViswanathan
    @NeethuViswanathan 8 місяців тому +1

    Happy wedding anniversary Arun&Sumi🎉🎉god bless you🙏🙏

  • @santhasanthosh8263
    @santhasanthosh8263 8 місяців тому

    എന്നു ൦ നന്മകൾ ഉണ്ടാകട്ടെ അരുൺ സുമി ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാക ട്ടെ❤❤❤👦👧

  • @remadeviradha6485
    @remadeviradha6485 8 місяців тому

    👌👌👌👌👌🥰🥰🥰🥰🥰

  • @vasanthiram5789
    @vasanthiram5789 8 місяців тому

    Happy wedding anniversary Arun sumi ❤❤❤❤❤😂😂😂😂