Brick making machines fixed 🔥 Africa 🌍 MALAWI DIARY ♥️

Поділитися
Вставка
  • Опубліковано 5 жов 2024
  • #youtube #malawi #viralvideo #africanvillage #africa #africanlife #trending #trendingvideo

КОМЕНТАРІ • 311

  • @ikkasaid4429
    @ikkasaid4429 3 місяці тому +25

    നിങ്ങൾ രണ്ടുപേരും നല്ല മക്കളാണ് അതുകൊണ്ട് നിങ്ങൾ രണ്ടുപേരെയും അനുഗ്രഹിക്കാൻ വന്നതാണ് മഴവില്ല്,,

  • @jessievarghese9935
    @jessievarghese9935 3 місяці тому +23

    What a lovely rainbow.

  • @sandhyastudiokannukalippal4919
    @sandhyastudiokannukalippal4919 3 місяці тому +7

    അഭിനന്ദനങ്ങൾക്കു അർഹമായ പുതിയ പുതിയ പ്രവർത്തനങ്ങളുമായി മലാവി ഡയറീസ് മുന്നേറട്ടെ...ആശംസകൾ❤❤❤❤

  • @vineethtknagar
    @vineethtknagar 3 місяці тому +5

    മഴവില്ലാ...ടും മലയുടെ മുകളിൽ 🎉🎉🎉ഒരു തേരോട്ടം.... മണിമുകിലോട്ടം 🥰🥰🥰🥰സീനറി കിടുക്കി 🎉🎉🎉🎉

  • @unni-bf5hk
    @unni-bf5hk 3 місяці тому +12

    മജാവോ എന്തിനാണ് വന്നത്.. ആ വിഡിയോ ഒന്നും ഇട്ടില്ലല്ലോ

    • @malawidiary
      @malawidiary  3 місяці тому +7

      Arunettan work cheyuna company il joli kittit vannathaanu

    • @philipmervin6967
      @philipmervin6967 3 місяці тому

      College education???

  • @anshadem5781
    @anshadem5781 3 місяці тому +4

    Woww rainbow 👌👌👌very good job 🌹🌹🌹

  • @sarojinir1629
    @sarojinir1629 3 місяці тому +4

    Hai the two rainbows are so beautiful

  • @kakibose6396
    @kakibose6396 3 місяці тому +7

    കുഞ്ഞുനെ കണ്ടതിൽ സന്തോഷം❤❤❤❤❤❤

  • @SureshSuresh-sj9qh
    @SureshSuresh-sj9qh 3 місяці тому +11

    ഹലോ മാം ഞാൻ ജനിച്ചത് ആഫ്രിക്കയിലാണ്

    • @malawidiary
      @malawidiary  3 місяці тому +2

      😍😍😍 it's great, which place in Africa 🌍 ma'am nu vilikale Sumi nu vilichamathi 🥰🥰🥰

  • @kalarikkalpadmanabhan1062
    @kalarikkalpadmanabhan1062 3 місяці тому +6

    കുറച്ചുകൂടി താഴ്ചയിൽ ഫൗണ്ടേഷൻ എടുക്കണമായിരുന്നു, അല്ലെങ്കിൽ ഇളകിപോകാൻ സാധ്യത ഉണ്ട്.

  • @ranjithcheruvathoor3921
    @ranjithcheruvathoor3921 3 місяці тому +13

    ഇവർക്ക് ഒരു അലക്ക് കല്ല് ഉണ്ടാക്കാൻ പഠിപ്പിച്ചു കൊടുക്കണം.

  • @kochumolajikumar5521
    @kochumolajikumar5521 3 місяці тому +6

    മൂന്ന് പേർക്കും എല്ലാവിധ ആശംസകൾ 👍🏿

  • @Inul64
    @Inul64 3 місяці тому

    മോനെ അനൂപിനെ കണ്ടതിൽ ഒത്തിരി സന്തോഷം.. അടിപൊളി workers ❤❤❤

  • @Inul64
    @Inul64 3 місяці тому +2

    ഇന്ന് എല്ലാവരും ഉണ്ടല്ലോ. Anoop നെ കണ്ടിട്ട് ഒത്തിരി നാളായി. വളരെ സന്തോഷം ❤❤❤

  • @sivadasanm.k.9728
    @sivadasanm.k.9728 3 місяці тому +3

    Bricks making machine നാലു ചെറിയ വീലുകളിൽ ഉറപ്പിച്ചിരുന്നെങ്കിൽ വളരെ ഈസിയായി ഷിഫ്റ്റ് ചെയ്യാമായിരുന്നു.

  • @nahiyannishan3748
    @nahiyannishan3748 3 місяці тому +1

    Ningalde videos ishttapedathavar aayit aarum undakilla😊❤️.Ningalde oro videos nu vendi njan waiting aan🥰🥰

  • @sathyanm6660
    @sathyanm6660 3 місяці тому +3

    നമസ്കാരം 🙏, ഞാന്‍ നിങ്ങളുടെ ഒരു പ്രേക്ഷകന്‍ ആണ്. Go ahead, all the very best...

  • @luxmivelu1839
    @luxmivelu1839 3 місяці тому +3

    Each rainbow appears for Kerala and Malawi Sangamam.God's blessing towards the unity I think.

  • @SusammaK-n3k
    @SusammaK-n3k 3 місяці тому +2

    Arun and sumi nigale anugrahikkan vannatha. Rainbow god bless makkale

  • @vineethtknagar
    @vineethtknagar 3 місяці тому +5

    Govt.മായി ഇടപെടൽ നടത്തി ഗ്രാമങ്ങളിൽ ഇലക്ട്രിസിറ്റി നടപ്പിലാക്കാൻ വല്ല സാധ്യതയുണ്ടോ അരുണേ.. വെള്ളം, വെളിച്ചം, വൈദ്യൂതി വിദ്യാഭ്യാസം എന്നിവയാണ് മാലാവി ഗ്രാമങ്ങളിൽ നേരിടുന്ന ദുരവസ്ഥ 🤔🤔🤔🤔🤔🤔🤔🤔

    • @malawidiary
      @malawidiary  3 місяці тому +3

      വായറിങ് ചിലവ് താങ്ങില്ല ഇവർക്ക് അതാണ്

  • @prakash-lb5zz
    @prakash-lb5zz 3 місяці тому

    👏👏👏

  • @RajappanG-x3b
    @RajappanG-x3b 3 місяці тому +1

    ❤❤❤❤❤

  • @lizyjose3813
    @lizyjose3813 3 місяці тому +2

    Beautiful Rainbow

  • @hemamalini5638
    @hemamalini5638 3 місяці тому +2

    ❤❤❤❤❤❤❤❤❤❤❤

  • @riyamathew9044
    @riyamathew9044 3 місяці тому +2

  • @anitababuraj9427
    @anitababuraj9427 3 місяці тому

    Wow....what a beautiful rainbow

  • @sivadasanp3312
    @sivadasanp3312 25 днів тому

    Nice work
    With innocent performance
    Introduce for well digging and bricks making solar energy

  • @miraclepictures4976
    @miraclepictures4976 3 місяці тому +2

    Nice❤

  • @bijuz2026
    @bijuz2026 2 місяці тому

    💪

  • @ravindrancn5338
    @ravindrancn5338 3 місяці тому +3

    സൂപ്പർ പ്രകൃതി ഭംഗി

  • @jaithasunilkumar375
    @jaithasunilkumar375 3 місяці тому

    👌👌

  • @lakshmiikkara4760
    @lakshmiikkara4760 3 місяці тому +3

    Arun Sumi ❤❤❤മഴവില്ല് മനോഹരം ☺️

  • @swathypr3517
    @swathypr3517 3 місяці тому

    Good at last u have fixed it. However there exists a possibility of waterlogging where it has been fixed with nut & bolt. To avoid this a temporary shed may b built and thereby the workmen can work even during rains also. Thanku and best wishes for all your efforts.

  • @Abdul-ei8pp
    @Abdul-ei8pp 3 місяці тому

    👍👍👍

  • @alienrobin2143
    @alienrobin2143 3 місяці тому +2

    ❤❤❤❤❤❤.....nice..

  • @ambilibiju993
    @ambilibiju993 3 місяці тому

    Wowwww❤❤❤❤❤

  • @mehfilthuglife9039
    @mehfilthuglife9039 3 місяці тому

    ❤❤❤❤

  • @SUNILKUMAR-kl9vo
    @SUNILKUMAR-kl9vo 3 місяці тому

    Good❤❤❤

  • @busharahakeem378
    @busharahakeem378 3 місяці тому

    ❤❤❤👍👍👍👍👍👍

  • @tvarghese5433
    @tvarghese5433 3 місяці тому +3

    ഒരു ഏറ്റുകല്ല് ഉണ്ടാക്കി കൊടുക്കണം മോളെ. 👍👍👍👍👍

  • @mejojoy2015
    @mejojoy2015 3 місяці тому +1

    Malwikkarude jeevithathilum Aishwaryathinteyum,santhoshathinteyum.mazhavil veriyatte ennu aasamsikkunnu.

  • @shahikassa5064
    @shahikassa5064 3 місяці тому

    4 മഴവില്ല് ഉണ്ട്‌ അതിൽ രണ്ട് നിങ്ങളാണ് 😍

  • @santhoshnair8355
    @santhoshnair8355 3 місяці тому +1

    Hi Arun and Sumi. Malawile MazhavilluManoharam.

  • @ちすねゆの
    @ちすねゆの 3 місяці тому

    Your effort for a villge unknown to the world is a symbol of love for humanity, with love from Bangalore -Thomas

  • @savithrik4287
    @savithrik4287 3 місяці тому +2

    കാണാനുണ്ട് മഴവില്ല് 👌👌👌👌

  • @seemabiju3914
    @seemabiju3914 3 місяці тому

    🎉

  • @marykuttybabu6502
    @marykuttybabu6502 3 місяці тому

    Arun and sumi ❤❤❤❤

  • @monuvlogs8469
    @monuvlogs8469 3 місяці тому

    🎉 ❤❤

  • @SooryaAchu-i5s
    @SooryaAchu-i5s 3 місяці тому +1

    നമ്മുടെ കിണറിന്റെ അടുത്ത് ഒരു കേരള മോഡൽ അലക്കു കല്ല് വന്നാൽ കൊള്ളാം എന്റെ ഒരു ആഗ്രഹം മാത്രം. അവിടത്തെ സാഹചര്യം പോലെ ചെയൂ ❤❤

  • @AjithKumar-ps6mp
    @AjithKumar-ps6mp 3 місяці тому

    👏👏

  • @vasanthisevasadanam367
    @vasanthisevasadanam367 3 місяці тому +1

    ❤️❤️❤️❤️👌🏻👌🏻👌🏻👌🏻👏🏻👏🏻👏🏻👏🏻

  • @lalysebastian3251
    @lalysebastian3251 3 місяці тому

    🙌🙌🙌🙌🙏❤️❤️

  • @rajeshpkd3088
    @rajeshpkd3088 3 місяці тому

    🎉🎉🎉🎉❤❤❤❤🎉🎉🎉

  • @SureshSuresh-sj9qh
    @SureshSuresh-sj9qh 3 місяці тому +1

    African

  • @girijaanand398
    @girijaanand398 3 місяці тому

    Allthe best ❤

  • @shajithanebil3645
    @shajithanebil3645 3 місяці тому

    Rainbow👌👌❤

  • @dorissanil6665
    @dorissanil6665 3 місяці тому +1

    With bricks u can make a laundry area for all in length and with sufficient height.
    Happy to c all ur works.😊

  • @saritha9946
    @saritha9946 3 місяці тому

    👍❤️

  • @mdilyasilyas7138
    @mdilyasilyas7138 3 місяці тому +1

    ❤❤🖐️

  • @soumyakp127
    @soumyakp127 3 місяці тому +1

    ❤❤❤❤❤🎉🎉🎉🎉

  • @jayankuruvath6876
    @jayankuruvath6876 3 місяці тому +1

    👍

  • @deekshithyadav2402
    @deekshithyadav2402 3 місяці тому

    Pwoli❤❤❤

  • @philipmervin6967
    @philipmervin6967 3 місяці тому

    And when it rains on your parade, look up rather than down. Without the rain, there would be no rainbow.
    Gilbert K. Chesterton

  • @sa-gh7pm
    @sa-gh7pm 3 місяці тому

    Good work

  • @eajas
    @eajas 3 місяці тому +1

    🥰✌️✌️🤞

  • @sheelay4765
    @sheelay4765 3 місяці тому

    ഡ്രാഗൺ ഫ്രൂട്ട് കൃഷി നന്നായി ചെയ്യാൻ സാധിക്കും. അവിടെ.. നല്ല വില കിട്ടും

  • @KapilVK-k2j
    @KapilVK-k2j 3 місяці тому

    👍🏻👍🏻

  • @sreelathakunnampuzhath9471
    @sreelathakunnampuzhath9471 3 місяці тому +1

    Aniyanum kollamallo. Chettanu kattakkuninnu.❤❤❤

  • @unnip.a1853
    @unnip.a1853 3 місяці тому

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @SaifuM-ef4tk
    @SaifuM-ef4tk 3 місяці тому

    ഞാൻ സൗദിയിൽനിന്നും നാട്ടിൽ വന്നു. അരുണും സുമിയും വന്നിരുന്നെങ്കിൽ കാണാമായിരുന്നു എന്നൊരു ആഗ്രഹം.

    • @malawidiary
      @malawidiary  3 місяці тому

      Ayyo njangalk December il aanu ticket♥️♥️

    • @SaifuM-ef4tk
      @SaifuM-ef4tk 3 місяці тому

      @@malawidiary 😔

  • @Gopeshgnair
    @Gopeshgnair 3 місяці тому +1

    ഒരു തുണി നനക്കുന്ന കല്ല് ഉണ്ടാക്കി കാണിച്ചു കൊടുക്ക് അവിടെ കട്ട ഒരുപാട് ഉണ്ടല്ലോ

  • @ajirajem
    @ajirajem 3 місяці тому

    ഞാനൊരു സിവിൽ എൻജിനീയർ ആണ്. ബേസ്. ഉണ്ടാക്കിയപ്പോൾ ഇത്രയും വീതിയും നീളത്തിലും പോകാതെ രണ്ട് ലെയർ റീഇൻഫോഴ്സ്മെൻ്റ് കൊടുത്ത് കുറച്ചു കൂടി ഡപ്ത് കൂട്ടി (30 to 40 cm) ചെയ്തിരുന്നു എങ്കിൽ അൽപ്പം കൂടി സ്ട്രോംഗ് ആകുമായിരുന്നു. നിങ്ങൾ കൊടുത്ത റീ ഇൻഫോഴ്സ്മെൻ്റിൻ്റെ വെളിയിലേക്ക് പോയിരിക്കുന്ന കോൺക്രീറ്റ് ഒരു വിധത്തിലും ഈ ബേയ്സിനെ സപ്പോർട്ട് ചെയ്യില്ല.

  • @sajeevkumar1132
    @sajeevkumar1132 3 місяці тому

    Good videos

  • @sajan5555
    @sajan5555 3 місяці тому +6

    നിങ്ങൾക്ക് രണ്ട് പേർക്കും ഭയങ്കര തണുപ്പ്.. അനൂപ്‌. തണുപ്പ് തനിക്കു പുല്ലാണെന്ന രീതിയിൽ 😄

    • @anoopca6885
      @anoopca6885 3 місяці тому +1

      😂pinnallaa

    • @sajan5555
      @sajan5555 3 місяці тому

      @@anoopca6885 അടിപൊളി. വിക്രാന്ത്. ബുള്ളറ്റ് ആണോ

    • @malawidiary
      @malawidiary  3 місяці тому +1

      😀😀😀

  • @gafurb5160
    @gafurb5160 3 місяці тому

    ❤❤❤❤🎉🎉🎉

  • @ROSNARUVAISE
    @ROSNARUVAISE 3 місяці тому +1

    Alak kallu undaakki kodthude

  • @avinashaneesh9825
    @avinashaneesh9825 3 місяці тому

    Machine ok👍👍💙💜

  • @nishanisha1088
    @nishanisha1088 3 місяці тому

    Hi അരുൺ, സുമി ❤️

  • @mollynagath7947
    @mollynagath7947 3 місяці тому

    ❤️❤❤

  • @SanthammaJohn-oi4ox
    @SanthammaJohn-oi4ox 3 місяці тому

    Congratulations dears ❤

  • @UshaKumari-je7ip
    @UshaKumari-je7ip 3 місяці тому

    God bless Arun Sumi 🎉🎉🎉🎉🎉🎉

  • @nishanthsijinishanthsiji3909
    @nishanthsijinishanthsiji3909 3 місяці тому

    🎉 🎉

  • @kapaius5760
    @kapaius5760 3 місяці тому

    Rainbow, harbinger of hope.

  • @VaishnavSm-ut2bh
    @VaishnavSm-ut2bh 3 місяці тому

    ഹായ് അനിയൻ കുഞ്ഞിന് സുഖം ആണോ

  • @thaarapd1915
    @thaarapd1915 3 місяці тому

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @muraliyesodha9112
    @muraliyesodha9112 3 місяці тому

    നല്ല മഴവിൽ ❤❤❤

  • @prajeesh_abraham
    @prajeesh_abraham 3 місяці тому

    God blessing 🙏🙏

  • @ashtsr8613
    @ashtsr8613 3 місяці тому +1

    കേരള സ്റ്റൈൽ ഒരു അലക്കുകല്ലും അവർക്ക് ഉണ്ടാക്കി കൊടുക്കൂ 🤗

  • @muhammadk4265
    @muhammadk4265 3 місяці тому

    Avarude Hystory booksil ningal undakum ennum orkan❤

  • @premskitchen9544
    @premskitchen9544 3 місяці тому

    അരുണേട്ടാ, സുമിച്ചേച്ചി കട്ട ഉണ്ടാക്കി സ്കൂൾ കെട്ടിടം പണി പെട്ടെന്നു തീരാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @k.c.thankappannair5793
    @k.c.thankappannair5793 3 місяці тому

    Best RAINBOW 😂

  • @JaisWorld1
    @JaisWorld1 3 місяці тому

    Slow akumalo?

  • @francisthomas1480
    @francisthomas1480 3 місяці тому

    Can't wait to see them making bricks on the machine..

  • @neverendsymphonymusic8412
    @neverendsymphonymusic8412 3 місяці тому

    Thanks!

  • @rhk199
    @rhk199 3 місяці тому

    4 sidesilekum drawbridge pole metal foldable legs kodukunath ayirikum nalath concrete set akan edukuna days labikam

  • @valsarajan6680
    @valsarajan6680 3 місяці тому

    Adyam kurach concrete ettathinu sesham kambi vechal pore

  • @mollyabraham6689
    @mollyabraham6689 3 місяці тому

    Alakku kallu fix cheyyaaneasyaayittu pattumaayirikumallo alle mole. Athu heythu koduthaal nallathayirikum

  • @sunilsunilsnair8996
    @sunilsunilsnair8996 3 місяці тому

    നമസ്ക്കാരം ♥🙏

  • @SeemaSunilkumar-uk6mo
    @SeemaSunilkumar-uk6mo 3 місяці тому

    Hai Arun sumi 😂 ❤❤

  • @sushamak3560
    @sushamak3560 3 місяці тому

    ഹായ്