ഈ കുട്ടികളൊക്കെ നാളെ വളർന്ന് പല നാടുകളിലും പോകുമായിരിക്കും, ലോകം കാണുമായിരിക്കും, പക്ഷെ അവർ ഒരിന്ത്യക്കാരനെ കാണുമ്പോൾ ഓർമ്മയിൽ വരുന്ന മുഖം നിങ്ങളുടേത് മാത്രമായിരിക്കും.❤❤
എന്തൊരു അച്ചടക്കമാണ് ആ കുട്ടികൾക്ക് നമ്മുടെ നാട്ടിൽ നിന്നാണ് ഇത്രയും കുട്ടികളെ കൊണ്ടു പോകുന്നതെങ്കിൽ കോസ്റ്റ്ഗാർഡ് പോലും വിയർത്തു പോയേനെ. ഭക്ഷണം വിളമ്പുന്ന സമയത്ത് പോലും കുട്ടികൾ അല്പം ആവേശം കാണിച്ചാൽ അത് വിലക്കുന്ന അമ്മമാർ. അവർക്ക് സാമ്പത്തികത്തിന്റെ കുറവേയുള്ളൂ സംസ്കാരം അവരുടെ കൂടെയുണ്ട്. ഇവർക്ക് ജീവിതത്തിൽ ഒരിക്കലും മറക്കാൻ സാധിക്കാത്ത ഈ നിമിഷങ്ങൾ നൽകിയ അരുണിനും സുമിക്കും തരാൻ ഹൃദയം നിറയെ സ്നേഹം മാത്രം ❤❤❤❤
ജീവിതത്തിൽ നിങ്ങളുമായി പരിചയപ്പെട്ട അന്ന് മുതലാണ് സുഖമെന്തെന്ന് അവർ അറിഞ്ഞ് തുടങ്ങിയത്. നമ്മൾ കൊച്ചു കൊച്ചു സന്തോഷമെന്ന് കരുതുന്നതെല്ലാം അവരെ സംബന്ധിച്ചിടത്തോളം ഉത്സവമാണ്
2 week ആയി നിങ്ങളുടെ വീഡിയോസ് കണ്ടൂ തുടങ്ങിയിട്ട്. Adict ആയിപോയി. ഞാൻ ആദ്യമായിട്ടാണ് ഒരു ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നത്. 10th കഴിഞ്ഞപ്പോൾ മഠത്തിൽ ചേർന്ന് മിഷൻ പ്രവർത്തനം നടത്തണം എന്നായിരുന്നു എൻ്റെ ആഗ്രഹം. ഒന്നും നടന്നില്ല. Ipol 2 മക്കൾ ആയി. ഞാനും എൻ്റെ മക്കളും കുഞ്ഞ് കുഞ്ഞ് കാര്യങ്ങളൊക്കെ ചെയ്യുന്നു. ❤️❤️അരുൾ മോനെ എനിക് ഒത്തിരി ഇഷ്ടമാണ്. അവൻ്റെ എപൊഴുമുള്ള ഒരു ചിരി 😘😘😘😘
പ്രിയപ്പെട്ട അരുൺ സുമി അവരുടെ ജീവിതത്തിൽ ഇനി എത്ര നല്ല കാലങ്ങൾ വന്നാലും ഇത് അവരുടെ ഹൃദയത്തിൽ നിന്ന് ഒരിക്കലും മാഞ്ഞു പോവുകയില്ല കാരണം ലോകം എന്താണെന്ന് നിങ്ങൾ അവരെ കാണിച്ചു കൊടുത്തു നല്ല ഫുഡ് നല്ല വസ്ത്രങ്ങൾ തിരമാലയുടെ ഓളങ്ങൾ ഇതെല്ലാം നിങ്ങൾ മുഖാന്തരം ആണ് അവർക്ക് ഇപ്പോൾ കിട്ടിയത് നിങ്ങൾ ജോലി കഴിഞ്ഞ് ആ രാജ്യത്തുനിന്ന് നമ്മുടെ കേരളത്തിലേക്ക് പോന്നാലും അവരുടെ ആയുസ്സുള്ള കാലം അവർ നിങ്ങളെ മറക്കില്ല നിങ്ങളുടെ ഈ പ്രവർത്തനങ്ങളെ എത്ര പറഞ്ഞാലും വാക്കുകളിൽ തീരുന്നതല്ല ഗോഡ് ബ്ലെസ് യു 🙏🙏🙏💞❤️❤️❤️❤️
സത്യം പറഞ്ഞാൽ അവരെക്കാളും സന്തോഷിച്ചത് ഞങ്ങളാണ്. തീർത്താൽ തീരാത്ത നന്ദിയും, കടപ്പാടും ഉണ്ട് നിങ്ങളോട്. നിങ്ങളെ കൈ കൂപ്പി വണങ്ങുന്നു. ജീവിക്കുന്ന ദൈവങ്ങൾ.അവർ ഒരിക്കലും ഈ ദിവസം മറക്കില്ല, ഞങ്ങളും ഒത്തിരി സ്നേഹം മാത്രം. ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. 🙏❤️❤️😘😘🔥🔥💪💪
രണ്ടു തരം മനുഷ്യർ..സ്വന്തം കാര്യം മാത്രം നോക്കി മറ്റുളളവർ ചെയ്യുന്ന നല്ല കാര്യങ്ങൾ പോലും ഇല്ലാത്ത ദൈവത്തിന്റെ ക്രെഡിറ്റിലിട്ട് നിർവൃതിയടയുന്നു..മറ്റൊരു കൂട്ടർ സ്വയം അധ്വാനിക്കുകയും മറ്റുളള മനുഷ്യരേയും സഹജീവികളെയും ചേർത്ത് പിടിച്ച് മുന്നോട്ട് പോകുന്നവർ അതവരുടെ മാത്രം കഴിവാണ് ഏതെങ്കിലും ശക്തിയുടെയല്ല..അപ്പോൾ പച്ചയായ മനുഷ്യ സ്നേഹത്തിന് ആയിരമായിരം ആശംസകൾ.. ഇനിയും നിങ്ങളിലെ നല്ല മനുഷ്യർ മുന്നോട്ടു പോകട്ടെ❤
ജീവിതത്തിൽ ഒരിക്കലും അവർ കരുതിയിട്ടുണ്ടാകില്ല ഇതുപോലെ ഒരു ദിവസം, അവർ നിങ്ങളെ എന്നും ഓർമ്മിക്കും 🙏ആ ഫാൻ ഒക്കെ കണ്ടപ്പോൾ അവർ അത്‍ഭുതംതോടെ നോക്കി കാണുന്നു, എല്ലാം കണ്ടപ്പോൾ എനിക്കും സന്തോഷം ആയി. സുമി അരുൺ god blessyou. Thanks 🙏e
നിങ്ങൾക്ക് എന്തു തന്നാൽ മതിയാകും, ഒന്നും പറയാനില്ല.. ആ കുഞ്ഞുങ്ങൾ വലുതായി ഇതു പോലുള്ള സുഖസൗകര്യങ്ങൾ അനുഭവിക്കാൻ ഭാഗ്യം ഉണ്ടാവട്ടെ. 🙏🏻god bless all of uu♥️♥️
ജീവിതത്തിൽ ആദ്യമായിട്ടുള്ള ഒരു ട്രിപ്പ് ആ കുട്ടികളുടെ സന്തോഷം കാണുമ്പോൾ അതിൽ പങ്കുചേരാൻ ഞങ്ങൾ ഓഡിയൻസിനും തോന്നിപ്പോകുന്നു ശരിക്കും മനസ്സ് നിറഞ്ഞ ഒരു ട്രിപ്പ് ആയിരുന്നു....... പിന്നെ ഒരു കാര്യം നമ്മുടെ ലൂക്ക കുട്ടന് മതിയാവില്ല എന്ന് തോന്നുന്നു 😀😀👍
കണ്ടപ്പോൾ സങ്കടം വന്നു എങ്കിലും നിങ്ങളുടെ കാരുണ്യ പ്രവർത്തിയെ പുകഴ്ത്താതെ വയ്യ. നമ്മളെ പോലെ മറ്റുള്ളവരും ജീവിക്കണം എന്നത് വളരെ നല്ല മനോഭാവം ആണ് ദൈവം നിങ്ങളെ കാക്കട്ടെ. അവരുടെ എല്ലാ ബുദ്ധിമുട്ടുകളും പുതിയ തലമുറക്കു മാറ്റാനാവും എന്ന് ആശിക്കുന്നു 🙏🙏💕💕💕
അരുൺ ❤ സുമിക്കുട്ടി, 🙏🙏🙏 നമിക്കുന്നു നിങ്ങളെ, ഇങ്ങനൊരു സന്തോഷം അവർക്കു കൊടുത്തതിൽ..... അവർ സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കാത്ത കാര്യം അല്ലേ ഇത്. അവരുടെ മനസ് നിറഞ്ഞ സന്തോഷം നിങ്ങൾക്ക് അനുഗ്രഹമായി മാറും. God bless you all 👍👍👍
ശെരിക്കും നിങ്ങളാണ് ഭാഗ്യവാന്മാർ, ഇങ്ങിനെയുള്ളവരെ സഹായിക്കാനും സന്തോഷിപ്പിക്കാനും ദൈവം നിങ്ങൾക്ക് തന്നവസരവും സാൻമനസ്സും നിങ്ങൾ അതു നല്ലരീതിയിൽ പ്രേയോജനപ്പെടുത്തുന്നു🥰👍
കുട്ടികളുടെയും നിങ്ങളുടെയും സന്തോഷം കാണുമ്പോൾ മനസ്സ് നിറയുന്നു. കുട്ടികളുടെ അച്ചടക്കം ഒന്ന് വേറെ തന്നെ. ഇതാണ് നിഷ്കളങ്കതയുടെ മുഖം. അരുണിനും സുമിക്കും എല്ലാ ഭാവുകങ്ങളും നേരുന്നു. ദൈവം നിങ്ങളുടെ കൂടെ എപ്പോഴും ഉണ്ടാവും. 🙏🙏
അരുൺ സുമീ ; ഇന്നത്തെ ദിവസം കുട്ടികൾക്കും അമ്മമാർക്കും മറ്റും നിങ്ങൾ നൽകിയത് അവരുടെ ജീവിതത്തിലെ ഏറ്റവും ആനന്ദകരമായ സമയം ആണ്. ഇങ്ങനെ ഒരു ചടങ്ങു് സംഘടിപ്പിക്കാൻ തോന്നിയ നിങ്ങളുടെ വലിയ മനസ്സിന് എന്റെ നമോവാകം. നിങ്ങൾക്കു എല്ലാ ഈശ്വരനുഗ്രഹങ്ങളും എപ്പോഴും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു. 🌹🌹🌹🌹❤️❤️❤️❤️
ആ കുട്ടികൾ എല്ലാം കണ്ടും കേട്ടും അന്തം വിട്ടു നില്ക്കുന്നതു കണ്ടപ്പോൾ സങ്കടവും വന്നു. പക്ഷെ, ഈ സുന്ദര നിമിഷങ്ങൾ അവർക്ക് സമ്മാനിച്ച നിങ്ങൾ ദൈവത്തിന് അടുത്തു നില്ക്കുന്നതു പോലെ തോന്നി. അച്ഛനെയും അമ്മയേയും പോലെ വിളമ്പിയും അടുത്തു നിന്ന് ആഹാരം അവരെ കഴിപ്പിച്ചും ഒക്കെ. ഒരായിരം ലൈക്ക് മക്കളെ .ദൈവം നിങ്ങളുടെ കൂടെയുണ്ട്. നിങ്ങളെ കാത്തുകൊള്ളും.❤❤❤❤❤❤❤
Thanks! Adipoly Arun Sumi. May the Almighty God shower countless blessings on you both and your families and kuttipattalam and their families too. Sending lots and lots of love and prayers from Mattancherry Kochi Kerala, Chachoki Phagwara Punjab, San Antonio Texas USA 🥰🥰🥰🥰🥰🥰🥰
അരുൺ , സുമി ഇന്നത്തെ വീഡിയോ നന്നായിട്ടുണ്ട്. ഒരു പാട് സന്തോഷമായി. ലൂക്കയുടെ വാശി കണ്ടപ്പോൾ പാവം തോന്നി. കുഞ്ഞുങ്ങളല്ലെ, പിന്നെയും കുറെ നേരം അവിടെ നിൽക്കാൻ കൊതി തോന്നിയിട്ടുണ്ടാകും. അവർക്ക് ഇനിയും പുതിയ കാഴ്ച്ചകൾ കാണാനും, പുതിയ ഭക്ഷണങ്ങളുടെ രുചി അറിയാനും സാധിക്കട്ടെ.
അരുൺ, സുമി നിങ്ങളുടെ സന്തോഷത്തിൽ ഞങ്ങളും പങ്കു ചേരുന്നു. ഇത്രയും വലിയ ഭാഗ്യം അവർക്കു സമ്മാനിച്ച രണ്ടു പേർക്കും അഭിനന്ദനങ്ങൾ. അതെല്ലാം നിങ്ങളിലൂടെ ഞങ്ങൾക്ക് കാണാൻ കഴിഞ്ഞതിൽ നന്ദി പറയുന്നു.
1 week ആയി നിങ്ങളുടെ video കാണാൻ തുടങ്ങിട്ട്. നിങ്ങളുടെ ഓരോ video കണ്ടു ഇരുന്ന് പോകും❤ നിങ്ങൾ ആ village വിടുന്നതിൽ സങ്കടം ഉണ്ട് 😔 ഇടക്ക് ഇടക്ക് അവിടെ പോയി അവരെ ഒക്കെ കാണണം കേട്ടോ ☺️❤
അരുൺ, സുമി .... നിങ്ങൾ രണ്ടാളും എന്റെ സ്വന്തം മക്കളായാണ് എനിക്ക് തോന്നാറുള്ളത് .... നിങ്ങൾ ഇവർക്കു വേണ്ടി ചെയ്യുന്ന ഓരോ കാര്യങ്ങൾ കാണുമ്പോൾ സന്തോഷം കൊണ്ട് എന്റെ കണ്ണ് നിറയാറുണ്ട്...... എല്ലാ അനുഗ്രഹങ്ങളും എന്റെ മക്കൾക്ക് ......😘😘😘🥰🥰🥰🥰
മനസ്സ് നിറഞ്ഞു....അരുൺ & സുമി , നമ്മുടെ കുട്ടിപട്ടാളങ്ങൾക്കും , കുടുംബത്തിനും സന്തോഷകരമായ ഒരു സർപ്രൈസ് പിക്നിക് നൽകിയതിന് നിങ്ങൾക്ക് അഭിനന്ദനങ്ങൾ..... അവരുടെ സന്തോഷം കാണുമ്പോൾ മനസ്സിനൊരു കുളിർമ്മ.....
ഈ ദിവസം നിങ്ങളുടെ ജീവിതത്തിലെ ഒരു സുവർണ്ണ ദിനം തന്നെ ആയിരിക്കും. നിങ്ങളുടെ മലാവി ഗ്രാമത്തിലെ കൂട്ടുകാർക്കും എക്കാലവും ഓർമ്മിക്കാനുള്ള ഒരു ദിവസം തന്നെയായിരിക്കും. അവരുടെ സന്തോഷത്തിൽ ഇത് കാണുന്ന ഓരോരുത്തരും സന്തോഷിക്കുന്നുണ്ട്... അരുൺസുമീ മക്കളെ..''നിങ്ങളെ എത്ര അഭിനന്ദിച്ചാലും മറ്റിയാവില്ല.... ആശംസകളും നൻമകളും നേരുന്നു.......
ഹായ് അരുൺ, സുമി ക്കുട്ടി, ഈ വീഡിയോ കണ്ട് അഭിമാനത്താൽ കണ്ണും മനസ്സു o നിറഞ്ഞു സന്തോഷം കൊണ്ട് , നിങ്ങളോട് എത്രമാത്രം നന്ദി പറയണമെന്നറിയില്ല. ഈ സന്തോഷങ്ങൾ അവർക്ക് പകർന്നു കൊടുത്തതിന് ദൈവമേ ഇവർക്കൊരാപത്തും വരാതെ കാക്കണേ നിങ്ങൾ ചൊരിയുന്ന സ്നേഹത്തിന്റെയും കരുതലിന്റെയും തണലിൽ അവരെ ത്ര മാത്രം സന്തോഷവാൻമാരാണ് സന്തോഷത്താലും അഭിമാനത്താലും എന്താണ് എഴുതേണ്ടതെന്നു പോലും കഴിയുന്നില്ല , രണ്ടു പേരോടും ഒരു പാട് സ്നേഹം മാത്രം അല്ലാതെ എന്തെഴുതാൻ ഭാവുകങ്ങൾ
നിങ്ങൾ ഏതു രാജ്യത്തു ആയിക്കോട്ടെ ,നിങ്ങളെ സ്നേഹിക്കുന്ന അവർക്ക് നിങ്ങൾ കൊടുക്കുന്ന ഓരോ ഗിഫ്റ്റും അവർക്ക് ഒത്തിരി സന്തോഷം കൊടുക്കുന്നുണ്ട്.ഇതു കാണുന്ന എന്നെപ്പോലെയുള്ളവർക്കു അതിലേറെ സന്തോഷം നൽകുന്നുണ്ട്.എപ്പോഴും ഞാൻ ആവർത്തിക്കുന്ന വാക്കാണ്,നിങ്ങൾക്ക് തുല്യം നിങ്ങൾ മാത്രം.എല്ലാവിധ അനുഗ്രഹങ്ങളും നിങ്ങൾക്ക് ഉണ്ടാവട്ടെ❤❤❤
ഇത് കാണുമ്പോൾ അവരെക്കാൾ സന്തോഷം ഞങ്ങൾക്കാണ് കാരണം ഒരിക്കലും അവർ പ്രതീക്ഷിക്കാത്ത അവർക്ക് ഒരിക്കലും കിട്ടാത്ത സന്തോഷം ആണ് നിങ്ങളിലൂടെ അവർക്ക് കിട്ടിയത് നിങ്ങളുടെ ആ നല്ലൊരു മനസ്സിന് ഒരു big salute
അവരുടെ ആഗ്രഹം സാധിച്ചു കൊടുത്തു എന്ന് പോലും പറയാൻ പറ്റില്ല... കാരണം ഇതൊന്നും ഒരിക്കലും അവരുടെ ആഗ്രഹങ്ങളുടെ ലിസ്റ്റിൽ പോലും ഇടംപിടിച്ചത് ആയിരിക്കില്ല.... നിങ്ങൾക്ക് നല്ലത് മാത്രം വരട്ടെ
നിങ്ങളോടുള്ള ഇഷ്ട്ടം കൂടി കൂടി വരുന്നു. ഒരു അവസരത്തിൽ പോലും അസൂയയോ കുശുമ്പോ അതിൽ കടന്നു വരുന്നില്ല. Amazing couples. നിങ്ങൾക്ക് ദൈവം എല്ലാ സന്തോഷങ്ങളും സൗഭാഗ്യങ്ങളും തന്നു അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. മലവിയുടെ ഇ പുതു തലമുറയ്ക്ക് അവരുടെയും നാടിൻ്റെയും നിലവാരം ഉയർത്തി കൊണ്ട് വരുവാൻ കഴിയട്ടെ. അതിന് നിങൾ വഴി ഒരുക്കുന്നത് കാണുമ്പോൾ അഭിമാനവും തോന്നുന്നു
Hai Arun and Sumi, What a beautiful treat you have given them. Marvelous ! They have really enjoyed like anything, especially the kids. They are going to miss you like anything and they will never forget both of you. God bless both of you. Tc❤
ഈശ്വരൻ എല്ലാവർക്കും ഒരുപോലെ ഉപയോഗിക്കാൻ ഉള്ള വിഭവങ്ങൾ ഉണ്ടാക്കി വച്ചു. പക്ഷെ കുറച്ചുപേർ കൂടുതലായി അതു അപഹരിച്ചു വച്ചിരിക്കുന്നു. സഹജീവികളെ നിങ്ങളെ പോലെ എല്ലാവരും കണ്ടിരുന്നെങ്കിൽ!!!ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. നിങ്ങളുടെ പ്രവർത്തനങ്ങൾക്ക്, കരങ്ങൾക്ക് ശക്തി പകരട്ടെ, പ്രാർത്ഥനയോടെ 🙏🙏🙏🙏🙏🙏🙏
കണ്ണിനും മനസ്സിനും കുളിർമ്മ നൽകിയ നല്ലൊരു അടിപൊളി വീഡിയോ ആയിരുന്നു ❤ശരിയാണ് അവരും എൻജോയ് cheyyatte 🥰 അവരുടെ ജീവിതത്തിൽ അവർക്ക് മറക്കാൻ പറ്റാത്ത നല്ലൊരു അനുഭവം ആയിരിക്കും ഇത് 🥰 കുട്ടികളുടെ സന്തോഷം എല്ലാവരെയും കണ്ടിട്ട് ലൂക്കയും മറിഞ്ഞു കളിച്ചു😘😘🥰 ഒരാളെ സന്തോഷിപ്പിക്കാൻ കഴിയുന്നത് തന്നെ വലിയ പുണ്യ കർമ്മമാണ് ഒരുപാട് പേരെ സന്തോഷിപ്പിക്കാൻ നിങ്ങളെ കൊണ്ട് സാധിച്ചു ❤️ഇനിയും ഒരുപാട് കാര്യങ്ങള് ചെയ്യാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു 👏👏❤️🥰
A simple words of appreciation to team MALAWI DIARY cannot go unnoticed.Your work of wisdom will go along way in the minds of young talented Malawian kids who would be the ambassadors of change in a new era.
ഒരിക്കൽ പോലും അവർക്ക് ഇങ്ങോട്ട് വരാൻ കഴിയില്ല എന്നല്ല നിങ്ങൾ അവർക്ക് ഇപ്പോൾ കൊടുക്കുന്ന പോലെ സഹായവും വിദ്യാഭ്യാസവും നൽകി തുടർന്നും ഹെല്പ് ചെയ്‌താൽ ഇത് അല്ല ഇതിന്റെ അപ്പുറം ഉള്ള സ്ഥലങ്ങൾ അവർക്ക് കാണാൻ സാധിക്കും keep going നിങ്ങളുടെ വലിയ ആരാധകൻ ആണ് ഞാൻ ഇത് പോലുള്ള നല്ല വീഡിയോസ് ഇനിയും പ്രധീക്ഷിക്കുന്നു ❤️❤️❤️
Thanks!
Thank you so much ❤️🥰
Ithentha donation ano?
@@anoopanirudhan9822ys
ഈ കുട്ടികളൊക്കെ നാളെ വളർന്ന് പല നാടുകളിലും പോകുമായിരിക്കും, ലോകം കാണുമായിരിക്കും, പക്ഷെ അവർ ഒരിന്ത്യക്കാരനെ കാണുമ്പോൾ ഓർമ്മയിൽ വരുന്ന മുഖം നിങ്ങളുടേത് മാത്രമായിരിക്കും.❤❤
Thank you 💜💜💜
സത്യം ❤️❤️❤️❤️
എന്തൊരു അച്ചടക്കമാണ് ആ കുട്ടികൾക്ക് നമ്മുടെ നാട്ടിൽ നിന്നാണ് ഇത്രയും കുട്ടികളെ കൊണ്ടു പോകുന്നതെങ്കിൽ കോസ്റ്റ്ഗാർഡ് പോലും വിയർത്തു പോയേനെ. ഭക്ഷണം വിളമ്പുന്ന സമയത്ത് പോലും കുട്ടികൾ അല്പം ആവേശം കാണിച്ചാൽ അത് വിലക്കുന്ന അമ്മമാർ. അവർക്ക് സാമ്പത്തികത്തിന്റെ കുറവേയുള്ളൂ സംസ്കാരം അവരുടെ കൂടെയുണ്ട്.
ഇവർക്ക് ജീവിതത്തിൽ ഒരിക്കലും മറക്കാൻ സാധിക്കാത്ത ഈ നിമിഷങ്ങൾ നൽകിയ അരുണിനും സുമിക്കും തരാൻ ഹൃദയം നിറയെ സ്നേഹം മാത്രം ❤❤❤❤
Thank you 💜💜💜
ചിലരുടെ ജന്മം നിയോഗമാണ് മറ്റുള്ളവരുടെ ജീവിതത്തിൽ ചെറുതെങ്കിലും മാറ്റങ്ങൾ കൊണ്ട് വരുക എന്നത്.... അത് നിങ്ങൾ ചെയുന്നുണ്ട് അഭിനന്ദനങ്ങൾ....
എന്നും ഓർമ്മയിൽ സൂക്ഷിക്കാനുള്ള ഒരു ദിനം അവർക്ക് സമ്മാനിച്ച നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ.
ആ കുഞ്ഞുങ്ങളുടെ സന്തോഷം കാണുമ്പോൾ, ആ സന്തോഷം അവർക്ക് നൽകിയ നിങ്ങളെ അഭിനന്ദിക്കാൻ വാക്കുകളില്ല, അരുൺ, സുമി... ❤️
Thank you 💜💜💜💜
അച്ചോടാ. മക്കളുടെ ഒരു സന്തോഷം ❤️❤️
അവർക്കു ഇങ്ങനെ ഒരു ദിവസം സമ്മാനിച്ചതിനു ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ❤️❤️❤️❤️
ജീവിതത്തിൽ നിങ്ങളുമായി പരിചയപ്പെട്ട അന്ന് മുതലാണ് സുഖമെന്തെന്ന് അവർ അറിഞ്ഞ് തുടങ്ങിയത്. നമ്മൾ കൊച്ചു കൊച്ചു സന്തോഷമെന്ന് കരുതുന്നതെല്ലാം അവരെ സംബന്ധിച്ചിടത്തോളം ഉത്സവമാണ്
2 week ആയി നിങ്ങളുടെ വീഡിയോസ് കണ്ടൂ തുടങ്ങിയിട്ട്. Adict ആയിപോയി. ഞാൻ ആദ്യമായിട്ടാണ് ഒരു ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നത്. 10th കഴിഞ്ഞപ്പോൾ മഠത്തിൽ ചേർന്ന് മിഷൻ പ്രവർത്തനം നടത്തണം എന്നായിരുന്നു എൻ്റെ ആഗ്രഹം. ഒന്നും നടന്നില്ല. Ipol 2 മക്കൾ ആയി. ഞാനും എൻ്റെ മക്കളും കുഞ്ഞ് കുഞ്ഞ് കാര്യങ്ങളൊക്കെ ചെയ്യുന്നു. ❤️❤️അരുൾ മോനെ എനിക് ഒത്തിരി ഇഷ്ടമാണ്. അവൻ്റെ എപൊഴുമുള്ള ഒരു ചിരി 😘😘😘😘
❤❤❤❤
Thank you arum and sumi for your success social serve and God bless you always
Njanum subscribe cheithu yesterday
ഞാനും അടിക്ട് ആയിപ്പോയി 😂
I am also❤
മക്കളെ എന്താ പറയുക. ഇതുകണ്ടപ്പോൾ ഒത്തിരി സന്തോഷം ❤️❤️❤️
ഒരുപാട് സന്തോഷം അമ്മേ 💜💜💜💜❤️❤️❤️❤️❤️❤️😍😍😍😍🥰🥰🥰
ഞാനും
@@ShahinAnshad.C❤️❤️👍
👍🏻👍🏻👍🏻❤️❤️
സത്യം, ഞങ്ങളും
പ്രിയപ്പെട്ട അരുൺ സുമി അവരുടെ ജീവിതത്തിൽ ഇനി എത്ര നല്ല കാലങ്ങൾ വന്നാലും ഇത് അവരുടെ ഹൃദയത്തിൽ നിന്ന് ഒരിക്കലും മാഞ്ഞു പോവുകയില്ല കാരണം ലോകം എന്താണെന്ന് നിങ്ങൾ അവരെ കാണിച്ചു കൊടുത്തു നല്ല ഫുഡ് നല്ല വസ്ത്രങ്ങൾ തിരമാലയുടെ ഓളങ്ങൾ ഇതെല്ലാം നിങ്ങൾ മുഖാന്തരം ആണ് അവർക്ക് ഇപ്പോൾ കിട്ടിയത് നിങ്ങൾ ജോലി കഴിഞ്ഞ് ആ രാജ്യത്തുനിന്ന് നമ്മുടെ കേരളത്തിലേക്ക് പോന്നാലും അവരുടെ ആയുസ്സുള്ള കാലം അവർ നിങ്ങളെ മറക്കില്ല നിങ്ങളുടെ ഈ പ്രവർത്തനങ്ങളെ എത്ര പറഞ്ഞാലും വാക്കുകളിൽ തീരുന്നതല്ല ഗോഡ് ബ്ലെസ് യു 🙏🙏🙏💞❤️❤️❤️❤️
Here,we are cutting eachother. We don't want to know the meaning of life.
സത്യം പറഞ്ഞാൽ അവരെക്കാളും സന്തോഷിച്ചത് ഞങ്ങളാണ്. തീർത്താൽ തീരാത്ത നന്ദിയും, കടപ്പാടും ഉണ്ട് നിങ്ങളോട്. നിങ്ങളെ കൈ കൂപ്പി വണങ്ങുന്നു. ജീവിക്കുന്ന ദൈവങ്ങൾ.അവർ ഒരിക്കലും ഈ ദിവസം മറക്കില്ല, ഞങ്ങളും ഒത്തിരി സ്നേഹം മാത്രം. ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. 🙏❤️❤️😘😘🔥🔥💪💪
രണ്ടു തരം മനുഷ്യർ..സ്വന്തം കാര്യം മാത്രം നോക്കി മറ്റുളളവർ ചെയ്യുന്ന നല്ല കാര്യങ്ങൾ പോലും ഇല്ലാത്ത ദൈവത്തിന്റെ ക്രെഡിറ്റിലിട്ട് നിർവൃതിയടയുന്നു..മറ്റൊരു കൂട്ടർ സ്വയം അധ്വാനിക്കുകയും മറ്റുളള മനുഷ്യരേയും സഹജീവികളെയും ചേർത്ത് പിടിച്ച് മുന്നോട്ട് പോകുന്നവർ അതവരുടെ മാത്രം കഴിവാണ് ഏതെങ്കിലും ശക്തിയുടെയല്ല..അപ്പോൾ പച്ചയായ മനുഷ്യ സ്നേഹത്തിന് ആയിരമായിരം ആശംസകൾ..
ഇനിയും നിങ്ങളിലെ നല്ല മനുഷ്യർ മുന്നോട്ടു പോകട്ടെ❤
Thank you 💜💜💜💜
ജീവിതത്തിൽ ഒരിക്കലും അവർ കരുതിയിട്ടുണ്ടാകില്ല ഇതുപോലെ ഒരു ദിവസം, അവർ നിങ്ങളെ എന്നും ഓർമ്മിക്കും 🙏ആ ഫാൻ ഒക്കെ കണ്ടപ്പോൾ അവർ അത്‍ഭുതംതോടെ നോക്കി കാണുന്നു, എല്ലാം കണ്ടപ്പോൾ എനിക്കും സന്തോഷം ആയി. സുമി അരുൺ god blessyou. Thanks 🙏e
ഓരോരുത്തരെയും ശ്രദ്ധിച്ചു അവരുടെ ഇഷ്ടം പോലെ എല്ലാം സ്നേഹം ആയി നൽകുന്നത് ഒരു വലിയ കാര്യം ആണ്... വലിയ മനസ്സ് ആണ്... എന്താ അവരുടെ സന്തോഷം ❤❤❤❤❤
നിങ്ങൾക്ക് എന്തു തന്നാൽ മതിയാകും, ഒന്നും പറയാനില്ല.. ആ കുഞ്ഞുങ്ങൾ വലുതായി ഇതു പോലുള്ള സുഖസൗകര്യങ്ങൾ അനുഭവിക്കാൻ ഭാഗ്യം ഉണ്ടാവട്ടെ. 🙏🏻god bless all of uu♥️♥️
ഒരുപാടു സന്തോഷം മക്കളെ ,ദൈവം തമ്പുരാൻ അനുഗ്രഹിക്കട്ടെ ❤❤🤗🤗
എത്ര exitment ആണ് കുഞ്ഞുമക്കൾക്കും ചേച്ചിമാർക്കും... ഒത്തിരി സന്തോഷം dears ❤🙏
ജീവിതത്തിൽ ആദ്യമായിട്ടുള്ള ഒരു ട്രിപ്പ് ആ കുട്ടികളുടെ സന്തോഷം കാണുമ്പോൾ അതിൽ പങ്കുചേരാൻ ഞങ്ങൾ ഓഡിയൻസിനും തോന്നിപ്പോകുന്നു ശരിക്കും മനസ്സ് നിറഞ്ഞ ഒരു ട്രിപ്പ് ആയിരുന്നു....... പിന്നെ ഒരു കാര്യം നമ്മുടെ ലൂക്ക കുട്ടന് മതിയാവില്ല എന്ന് തോന്നുന്നു 😀😀👍
👍🏻👍🏻👍🏻❤️❤️❤️❤️😍😍😍😍
അരുൺ ആണ് കൂടെ സുമിണ്ട് അതു കേൾക്കാനാണ് രസം❤ ആ കുട്ടികളുടെ സന്തോഷം കണ്ടോ❤😂😂❤
കണ്ടപ്പോൾ സങ്കടം വന്നു എങ്കിലും നിങ്ങളുടെ കാരുണ്യ പ്രവർത്തിയെ പുകഴ്ത്താതെ വയ്യ. നമ്മളെ പോലെ മറ്റുള്ളവരും ജീവിക്കണം എന്നത് വളരെ നല്ല മനോഭാവം ആണ് ദൈവം നിങ്ങളെ കാക്കട്ടെ. അവരുടെ എല്ലാ ബുദ്ധിമുട്ടുകളും പുതിയ തലമുറക്കു മാറ്റാനാവും എന്ന് ആശിക്കുന്നു 🙏🙏💕💕💕
Thank you
അരുൺ ❤ സുമിക്കുട്ടി, 🙏🙏🙏 നമിക്കുന്നു നിങ്ങളെ, ഇങ്ങനൊരു സന്തോഷം അവർക്കു കൊടുത്തതിൽ..... അവർ സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കാത്ത കാര്യം അല്ലേ ഇത്. അവരുടെ മനസ് നിറഞ്ഞ സന്തോഷം നിങ്ങൾക്ക് അനുഗ്രഹമായി മാറും. God bless you all 👍👍👍
ശെരിക്കും നിങ്ങളാണ് ഭാഗ്യവാന്മാർ, ഇങ്ങിനെയുള്ളവരെ സഹായിക്കാനും സന്തോഷിപ്പിക്കാനും ദൈവം നിങ്ങൾക്ക് തന്നവസരവും സാൻമനസ്സും നിങ്ങൾ അതു നല്ലരീതിയിൽ പ്രേയോജനപ്പെടുത്തുന്നു🥰👍
Thank you 💜💜💜
ഇതൊക്കെ കാണുമ്പോ ഭയങ്കര ഷന്തോഷം
കുട്ടികളുടെയും നിങ്ങളുടെയും സന്തോഷം കാണുമ്പോൾ മനസ്സ് നിറയുന്നു. കുട്ടികളുടെ അച്ചടക്കം ഒന്ന് വേറെ തന്നെ. ഇതാണ് നിഷ്കളങ്കതയുടെ മുഖം. അരുണിനും സുമിക്കും എല്ലാ ഭാവുകങ്ങളും നേരുന്നു. ദൈവം നിങ്ങളുടെ കൂടെ എപ്പോഴും ഉണ്ടാവും. 🙏🙏
Thank you
ആ കുട്ടികളുടെ സന്തോഷം കാണുമ്പോൾ നിങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🥰🥰🥰🥰🥰🥰🥰🥰🥰🥰👍🏼👍🏼👍🏼👍🏼👍🏼🥰
അവരോട് ഉള്ള സ്നേഹത്തിന് നിങ്ങൾക്ക് എന്നും ദൈവത്തിൻ്റെ അനുഗ്രഹത്താൽ വരും നാളുകളിൽ നല്ല്‌ത് മാത്രം നടക്കട്ടെ.
അരുൺ സുമീ ; ഇന്നത്തെ ദിവസം കുട്ടികൾക്കും അമ്മമാർക്കും മറ്റും നിങ്ങൾ നൽകിയത് അവരുടെ ജീവിതത്തിലെ ഏറ്റവും ആനന്ദകരമായ സമയം ആണ്. ഇങ്ങനെ ഒരു ചടങ്ങു് സംഘടിപ്പിക്കാൻ തോന്നിയ നിങ്ങളുടെ വലിയ മനസ്സിന് എന്റെ നമോവാകം. നിങ്ങൾക്കു എല്ലാ ഈശ്വരനുഗ്രഹങ്ങളും എപ്പോഴും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു. 🌹🌹🌹🌹❤️❤️❤️❤️
ആ കുട്ടികൾ എല്ലാം കണ്ടും കേട്ടും അന്തം വിട്ടു നില്ക്കുന്നതു കണ്ടപ്പോൾ സങ്കടവും വന്നു. പക്ഷെ, ഈ സുന്ദര നിമിഷങ്ങൾ അവർക്ക് സമ്മാനിച്ച നിങ്ങൾ ദൈവത്തിന് അടുത്തു നില്ക്കുന്നതു പോലെ തോന്നി. അച്ഛനെയും അമ്മയേയും പോലെ വിളമ്പിയും അടുത്തു നിന്ന് ആഹാരം അവരെ കഴിപ്പിച്ചും ഒക്കെ. ഒരായിരം ലൈക്ക് മക്കളെ .ദൈവം നിങ്ങളുടെ കൂടെയുണ്ട്. നിങ്ങളെ കാത്തുകൊള്ളും.❤❤❤❤❤❤❤
Thank you 💜💜💜💜
മാലാവിയിലെ മക്കളെ കണ്ടു സന്തോഷം, ഇനി നിങ്ങളുടെ മക്കളെ യും കാണാൻ ആഗ്രഹം ഉണ്ട്. ❤️❤️❤️🌹🌹🌹🌹🙏🙏
Athe
Athe
നിങ്ങൾ കാരണം അവരും സ്വപ്‌നങ്ങൾ കാണട്ടെ ❤❤❤സ്നേഹം മാത്രം
Great thing to do...bringing joy to the helpless is so appreciable. I cried a bit😢
Thanks! Adipoly Arun Sumi. May the Almighty God shower countless blessings on you both and your families and kuttipattalam and their families too. Sending lots and lots of love and prayers from Mattancherry Kochi Kerala, Chachoki Phagwara Punjab, San Antonio Texas USA 🥰🥰🥰🥰🥰🥰🥰
Thank you so much chechiii❤️❤️❤️❤️🇲🇼💜💜💜💜
ദൈവമേ ലോകം അവരെ കാണിച്ചതിന്. നന്ദി
ഇവരെ ഇത്ര ഉയരത്തിൽ എത്തിച്ച
നിങ്ങളുടെ മനസിന് നന്ദി
നാളെ നിങ്ങൾക്കു കുട്ടികൾ ഉണ്ടാകുമ്പോൾ അവർക്കു മൂണിൽ ടൂർ പോകാൻ ഒരു അവസരം ഉണ്ടാകട്ടെ
അവർക്കു ഇങ്ങനെ ചില നല്ല നിമിഷങ്ങൾ സമ്മാനിച്ച അരുണിനും സുമിക്കും അഭിനന്ദനങ്ങൾ
ഹ്യദയത്തിന് തുറവിയുള്ളവാർ യാണ് നിങ്ങൾദൈവം നിങ്ങളെ അനുഗ്രഹിക്കെണ്ട്🇮🇳🙏🇮🇳
അരുൺ , സുമി ഇന്നത്തെ വീഡിയോ നന്നായിട്ടുണ്ട്. ഒരു പാട് സന്തോഷമായി. ലൂക്കയുടെ വാശി കണ്ടപ്പോൾ പാവം തോന്നി. കുഞ്ഞുങ്ങളല്ലെ, പിന്നെയും കുറെ നേരം അവിടെ നിൽക്കാൻ കൊതി തോന്നിയിട്ടുണ്ടാകും. അവർക്ക് ഇനിയും പുതിയ കാഴ്ച്ചകൾ കാണാനും, പുതിയ ഭക്ഷണങ്ങളുടെ രുചി അറിയാനും സാധിക്കട്ടെ.
അരുൺ, സുമി നിങ്ങളുടെ സന്തോഷത്തിൽ ഞങ്ങളും പങ്കു ചേരുന്നു. ഇത്രയും വലിയ ഭാഗ്യം അവർക്കു സമ്മാനിച്ച രണ്ടു പേർക്കും അഭിനന്ദനങ്ങൾ. അതെല്ലാം നിങ്ങളിലൂടെ ഞങ്ങൾക്ക് കാണാൻ കഴിഞ്ഞതിൽ നന്ദി പറയുന്നു.
പെങ്ങളെ വീഡിയോ സൂപ്പർ ആയിട്ടുണ്ട് എന്തായാലും പാവങ്ങൾക്ക് ഒരുനേരത്തെ സന്തോഷം നിങ്ങളെക്കൊണ്ട് കഴിഞ്ഞല്ലോ❤
Thank you
Dear A&S, i am really touched by your humanity and generosity that you both have extended to these innocent people of Malawi. May god bless you both.
Thank you 💜💜💜💜
1 week ആയി നിങ്ങളുടെ video കാണാൻ തുടങ്ങിട്ട്. നിങ്ങളുടെ ഓരോ video കണ്ടു ഇരുന്ന് പോകും❤ നിങ്ങൾ ആ village വിടുന്നതിൽ സങ്കടം ഉണ്ട് 😔 ഇടക്ക് ഇടക്ക് അവിടെ പോയി അവരെ ഒക്കെ കാണണം കേട്ടോ ☺️❤
അരുൺ, സുമി .... നിങ്ങൾ രണ്ടാളും എന്റെ സ്വന്തം മക്കളായാണ് എനിക്ക് തോന്നാറുള്ളത് .... നിങ്ങൾ ഇവർക്കു വേണ്ടി ചെയ്യുന്ന ഓരോ കാര്യങ്ങൾ കാണുമ്പോൾ സന്തോഷം കൊണ്ട് എന്റെ കണ്ണ് നിറയാറുണ്ട്...... എല്ലാ അനുഗ്രഹങ്ങളും എന്റെ മക്കൾക്ക് ......😘😘😘🥰🥰🥰🥰
Best farewell ceremony 🎉
അവർ അനുഭവിച്ച സന്തോഷം നിങ്ങൾക്ക് എപ്പോളും ദൈവാനുഗ്രഹമായിരിക്കും. നിങ്ങളെ എല്ലാവരെയും ദൈവം അനുഗ്രഹിച്ചു കാക്കുമാറാകട്ടെ 🙏🙏🤍🤍
Masha allah ente kannu niraju
So happy to see this video ❤
More blissfully moments, you couple very kindly to them, Villagers are full of good people!
Civilisation happens slowly, congratulations!😂❤❤
മനസ്സ് നിറഞ്ഞു....അരുൺ & സുമി , നമ്മുടെ കുട്ടിപട്ടാളങ്ങൾക്കും , കുടുംബത്തിനും സന്തോഷകരമായ ഒരു സർപ്രൈസ് പിക്നിക് നൽകിയതിന് നിങ്ങൾക്ക് അഭിനന്ദനങ്ങൾ..... അവരുടെ സന്തോഷം കാണുമ്പോൾ മനസ്സിനൊരു കുളിർമ്മ.....
God bless you two
ഈ ദിവസം നിങ്ങളുടെ ജീവിതത്തിലെ ഒരു സുവർണ്ണ ദിനം തന്നെ ആയിരിക്കും. നിങ്ങളുടെ മലാവി ഗ്രാമത്തിലെ കൂട്ടുകാർക്കും എക്കാലവും ഓർമ്മിക്കാനുള്ള ഒരു ദിവസം തന്നെയായിരിക്കും. അവരുടെ സന്തോഷത്തിൽ ഇത് കാണുന്ന ഓരോരുത്തരും സന്തോഷിക്കുന്നുണ്ട്... അരുൺസുമീ മക്കളെ..''നിങ്ങളെ എത്ര അഭിനന്ദിച്ചാലും മറ്റിയാവില്ല.... ആശംസകളും നൻമകളും നേരുന്നു.......
Valare achadakkavum shemayum Ulla kuttykal.dhaivam anugrahikkatte🙏🙏🙏🙏🙏
A great memory for them , good work.
So nice of you Arun Sumi
ഹായ് അരുൺ, സുമി ക്കുട്ടി, ഈ വീഡിയോ കണ്ട് അഭിമാനത്താൽ കണ്ണും മനസ്സു o നിറഞ്ഞു സന്തോഷം കൊണ്ട് , നിങ്ങളോട് എത്രമാത്രം നന്ദി പറയണമെന്നറിയില്ല. ഈ സന്തോഷങ്ങൾ അവർക്ക് പകർന്നു കൊടുത്തതിന് ദൈവമേ ഇവർക്കൊരാപത്തും വരാതെ കാക്കണേ നിങ്ങൾ ചൊരിയുന്ന സ്നേഹത്തിന്റെയും കരുതലിന്റെയും തണലിൽ അവരെ ത്ര മാത്രം സന്തോഷവാൻമാരാണ് സന്തോഷത്താലും അഭിമാനത്താലും എന്താണ് എഴുതേണ്ടതെന്നു പോലും കഴിയുന്നില്ല , രണ്ടു പേരോടും ഒരു പാട് സ്നേഹം മാത്രം അല്ലാതെ എന്തെഴുതാൻ ഭാവുകങ്ങൾ
Thank you 💜💜💜💜
Wow....❤ I'm so happy to see your vlogs arun sumi, I'm eagerly waiting next videos god bless you..
Wow, this is amazing!
What a wonderful surprise ❤👏🏻👏🏻👏🏻🙏
Those children and parents will cherish this day forever 👏🏻👏🏻❤️❤️🤝
നിങ്ങൾ ഏതു രാജ്യത്തു ആയിക്കോട്ടെ ,നിങ്ങളെ സ്നേഹിക്കുന്ന അവർക്ക് നിങ്ങൾ കൊടുക്കുന്ന ഓരോ ഗിഫ്റ്റും അവർക്ക് ഒത്തിരി സന്തോഷം കൊടുക്കുന്നുണ്ട്.ഇതു കാണുന്ന എന്നെപ്പോലെയുള്ളവർക്കു അതിലേറെ സന്തോഷം നൽകുന്നുണ്ട്.എപ്പോഴും ഞാൻ ആവർത്തിക്കുന്ന വാക്കാണ്,നിങ്ങൾക്ക് തുല്യം നിങ്ങൾ മാത്രം.എല്ലാവിധ അനുഗ്രഹങ്ങളും നിങ്ങൾക്ക് ഉണ്ടാവട്ടെ❤❤❤
Thank you 💜💜💜💜
@@malawidiary ❤️
How much sincerity . It is from God. You both are the exact model to this new world
Thank you 💜💜💜
Their dream come true😊. Many Many thanks .
Avarude sandhosham nigalkulla asirwadhamanu .God bless both ❤❤
ഞാൻ ആദ്യമായിട്ടാണ് ഈ വീഡിയോ കാണുന്നത് സൂപ്പർ ആണ് നിങ്ങളുടെ നല്ല മനസ്സിന് 1000 നന്ദി ❤❤❤
അവർക്കു നല്ലരു ട്രീറ്റ് കൊടുത്തതിൽ സന്തോഷം ❤️❤️🌹🌹
Very good God bless both
നമസ്കാരം അരുണേട്ടാ &സുമി 🙏🧡🙏... നല്ല കാര്യം... അവർക്ക് എല്ലാവർക്കും നല്ല സന്തോഷം ആയി നമ്മുടെ മനസ് നിറഞ്ഞു 🙏🙏🙏🙏🧡🧡🧡🧡
Thank you guys 😊 for making memorable moments for them. Appreciate your efforts 👌
What a surprise gift !!!!!❤❤❤❤
വളരെ വികാരപരമായ നിമിഷങ്ങൾ ആയിരുന്നു. നല്ല vedio. ഒന്നും പറയാനില്ല..... രണ്ടു പേർക്കും സ്നേഹാദരങ്ങളോടെ.....
കുട്ടികൾ എത്ര വലുതായാലും നിങ്ങളെ ഒരിക്കലും മറക്കില്ല❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Great thing. For them this is a life long experience .
Great
Good job God bless you and your works
ഇങ്ങനെയൊക്കെ ചിന്തിക്കാനും പ്രവർത്തിക്കാനും നിങ്ങൾക്ക് മാത്രമേ ആവൂള്ളൂ മക്കളെ , അവരുടെ സന്തോഷം ❤🎉🎉🎉🎉🎉 നല്ല മനസ്സിന് ഒരു ബിഗ് സല്യൂട്ട്.
You both will be remembered as their sweetest memories in their life. Prayful wishes for your magnanimous work 😊
ഇത് കാണുമ്പോൾ അവരെക്കാൾ സന്തോഷം ഞങ്ങൾക്കാണ് കാരണം ഒരിക്കലും അവർ പ്രതീക്ഷിക്കാത്ത അവർക്ക് ഒരിക്കലും കിട്ടാത്ത സന്തോഷം ആണ് നിങ്ങളിലൂടെ അവർക്ക് കിട്ടിയത് നിങ്ങളുടെ ആ നല്ലൊരു മനസ്സിന് ഒരു big salute
അവരുടെ ആഗ്രഹം സാധിച്ചു കൊടുത്തു എന്ന് പോലും പറയാൻ പറ്റില്ല... കാരണം ഇതൊന്നും ഒരിക്കലും അവരുടെ ആഗ്രഹങ്ങളുടെ ലിസ്റ്റിൽ പോലും ഇടംപിടിച്ചത് ആയിരിക്കില്ല.... നിങ്ങൾക്ക് നല്ലത് മാത്രം വരട്ടെ
What a treat, marvelous, they didn’t expect this much. Congratulations to both of you
Thank you 💜💜💜💜
Excellent !.This is real life.
നിങ്ങളോടുള്ള ഇഷ്ട്ടം കൂടി കൂടി വരുന്നു. ഒരു അവസരത്തിൽ പോലും അസൂയയോ കുശുമ്പോ അതിൽ കടന്നു വരുന്നില്ല.
Amazing couples. നിങ്ങൾക്ക് ദൈവം എല്ലാ സന്തോഷങ്ങളും സൗഭാഗ്യങ്ങളും തന്നു അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
മലവിയുടെ ഇ പുതു തലമുറയ്ക്ക് അവരുടെയും നാടിൻ്റെയും നിലവാരം ഉയർത്തി കൊണ്ട് വരുവാൻ കഴിയട്ടെ. അതിന് നിങൾ വഴി ഒരുക്കുന്നത് കാണുമ്പോൾ അഭിമാനവും തോന്നുന്നു
Thank you 💜💜💜💜
അരുൺമോനും സുമിമോൾക്കും
ഒരായിരം നന്ദി
കുറച്ചുനാളായി കണ്ടിട്ട് കണ്ണിനു
കാഴ്ച്ച കുറച്ചുമങ്ങി അതിന്റെ
ചില്സൈലായിരുന്നു. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🌹👌
Hai Arun and Sumi,
What a beautiful treat you have given them. Marvelous ! They have really enjoyed like anything, especially the kids. They are going to miss you like anything and they will never forget both of you.
God bless both of you. Tc❤
ഒത്തിരി ഇഷ്ട്ടപ്പെട്ടു ഇങ്ങനെ ഒരു കാഴ്ച. അടിപൊളി
This is the sweetest thing ever❤❤❤
ഒരുപാട് സന്തോഷം നൽകുന്ന കാഴ്ചകൾ... ദൈവം നിങ്ങൾക്കൊപ്പം എന്നും ❤️❤️❤️❤️❤️
ഈശ്വരൻ എല്ലാവർക്കും ഒരുപോലെ ഉപയോഗിക്കാൻ ഉള്ള വിഭവങ്ങൾ ഉണ്ടാക്കി വച്ചു. പക്ഷെ കുറച്ചുപേർ കൂടുതലായി അതു അപഹരിച്ചു വച്ചിരിക്കുന്നു. സഹജീവികളെ നിങ്ങളെ പോലെ എല്ലാവരും കണ്ടിരുന്നെങ്കിൽ!!!ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. നിങ്ങളുടെ പ്രവർത്തനങ്ങൾക്ക്, കരങ്ങൾക്ക് ശക്തി പകരട്ടെ, പ്രാർത്ഥനയോടെ 🙏🙏🙏🙏🙏🙏🙏
Thank you 💜💜💜💜
❤🎉ഇവരിൽ ആരെങ്കിലും ഇങ്ങനൊക്കെ സ്വപ്നത്തിൽ കണ്ടിരുന്നോ ആവോ
ഇത് കണ്ടിട്ട് വല്ലാത്തൊരുഫീൽ
എന്താ പറയാ അരുൺ ❤സുമി ❤
So sweet and generous. Your Malawi friends are extremely enjoying themselves. God bless you both abundantly for all your activities. ❤❤
FANTASTIC UN BELIEVABLE GOD BLESS US
Everyone enjoying everything, happiness
.
God bless you makkale❤❤❤
കണ്ണിനും മനസ്സിനും കുളിർമ്മ നൽകിയ നല്ലൊരു അടിപൊളി വീഡിയോ ആയിരുന്നു ❤ശരിയാണ് അവരും എൻജോയ് cheyyatte 🥰 അവരുടെ ജീവിതത്തിൽ അവർക്ക് മറക്കാൻ പറ്റാത്ത നല്ലൊരു അനുഭവം ആയിരിക്കും ഇത് 🥰 കുട്ടികളുടെ സന്തോഷം എല്ലാവരെയും കണ്ടിട്ട് ലൂക്കയും മറിഞ്ഞു കളിച്ചു😘😘🥰 ഒരാളെ സന്തോഷിപ്പിക്കാൻ കഴിയുന്നത് തന്നെ വലിയ പുണ്യ കർമ്മമാണ് ഒരുപാട് പേരെ സന്തോഷിപ്പിക്കാൻ നിങ്ങളെ കൊണ്ട് സാധിച്ചു ❤️ഇനിയും ഒരുപാട് കാര്യങ്ങള് ചെയ്യാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു 👏👏❤️🥰
Thank you 💜💜💜💜
God bless your generous heart !
It's truly a memorable day you have given to those villagers and children. The happiness was seen in every bodies face.
A simple words of appreciation to team MALAWI DIARY cannot go unnoticed.Your work of wisdom will go along way in the minds of young talented Malawian kids who would be the ambassadors of change in a new era.
Thank you
I am really inspired by your ways of giving hapiness to others. May God bless you and continue to use you to be a source of joy for others.
Thank you 💜💜💜💜
Orupadu santhosham,, god bless both of you 💜💜💜
ഒരിക്കൽ പോലും അവർക്ക് ഇങ്ങോട്ട് വരാൻ കഴിയില്ല എന്നല്ല നിങ്ങൾ അവർക്ക് ഇപ്പോൾ കൊടുക്കുന്ന പോലെ സഹായവും വിദ്യാഭ്യാസവും നൽകി തുടർന്നും ഹെല്പ് ചെയ്‌താൽ ഇത് അല്ല ഇതിന്റെ അപ്പുറം ഉള്ള സ്ഥലങ്ങൾ അവർക്ക് കാണാൻ സാധിക്കും keep going നിങ്ങളുടെ വലിയ ആരാധകൻ ആണ് ഞാൻ ഇത് പോലുള്ള നല്ല വീഡിയോസ് ഇനിയും പ്രധീക്ഷിക്കുന്നു ❤️❤️❤️
Thank you 💜💜💜💜
You are absolutely amazing. God Bless you to do more.
Thank you 🥰
🎉🎉🎉🎉🎉🎉🎉 thanks lot. Thrissur pooram, പുലികളി കാണാൻ പണ്ട് പോയത് പോലെ അവർക്ക് എന്ത് happy aanu. അവർക്ക് family planning മനസ്സിലാക്കി കൊടുക്കാമായിരുന്നു.
ഒരുപാട് സന്തോഷം... ☺️☺️