ഇവരെ support ചെയ്യുന്ന എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി 🙏🙏🙏.❤️❤️❤️👍👍👍. ആഫ്രിക്കയിൽ പോയി ഒരു young couple അവരുടെ സമയം ഇവർക്ക് വേണ്ടി ചിലവഴിക്കുന്നതിൽ നമുക്ക് അഭിമാനിക്കാം 💐💐💐
ഭക്ഷണം നൽകുന്നതിനപ്പുറം പുണൃം മറ്റൊന്നില്ല.. പുണൃകർമ്മമാണ് ചെയ്യുന്നത്. ദൈവം നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും അനുഗ്രഹിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു ..
Comments വായിച്ചപ്പോൾ ശെരിക്കും കണ്ണ് നിറഞ്ഞു പോയി..... നിങ്ങൾ ചെയുന്ന വലിയ വലിയ കാര്യങ്ങൾ.... ഒരുപാട് സന്തോഷം.... എനിക്ക് ഇഷ്ടപ്പിറ്റ ഒരു ചാനൽ.... 😘😘😘❤️❤️❤️
Chicken/beef/fish may not be related to economic circumstances. In these videos itself they say that while they lack infrastructure there is not much issue for food in Malawi. Also outside of Kerala(within India), many people do not have non-veg every day.Live a few weeks in Delhi, you will eat more veg.
നിങ്ങൾക്ക് രണ്ടുപേർക്കും ആരോഗ്യവും ധാരാളം സമ്പത്തും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. കാരണം നിങ്ങൾ ചെയ്യുന്ന നല്ല കാര്യം തുടരാൻ അത് രണ്ടും ആവശ്യം ആണ്. എന്റെ ബന്ധുക്കൾ മൂന്നു പേരുടെ ചാനൽ അല്ലാതെ ഞാൻ സബ്സ്ക്രൈബ് ചെയ്യുന്ന ആദ്യത്തെ ചാനൽ നിങ്ങളുടേതാണ്. മക്കളെ നിങ്ങൾ നന്നായി വരും ❤
ഇതൊരു പാചക വീഡിയോ അല്ലാത്തത് കൊണ്ട് തന്നെ കണ്ടിരിക്കുമ്പോൾ നല്ല സന്തോഷം തോന്നുന്നു , എന്തെന്നാൽ ഈ പ്രവൃത്തി യുടെ പിന്നിലെ ലക്‌ഷ്യം വളരെ ഉദാത്തമായതു കൊണ്ടാണ്. രണ്ടാൾക്കും എന്റെ എല്ലാവിധ ഭാവുകങ്ങൾക്കും ആശംസകളും ❤❤❤💐💐💐
നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾ എത്രയോ മഹത്തായതാണ്. നമ്മുടെ കുട്ടികളെ തീറ്റിക്കാൻ കഷ്ടപ്പെടുമ്പോൾ അവർ ഭക്ഷണം കിട്ടാതെ കഷ്ടപ്പെടുന്നു നല്ല പാത്രങ്ങൾ പോലുമില്ല അധികവും പ്ളാസ്റ്റിക് പാത്രങ്ങൾ very sad
വളരെ സന്തോഷം തോന്നിമക്കളേ ഇത്രയും ദൂരം പോയി ആ പാവം മക്കൾക്ക് ഭക്ഷണം ഉണ്ടാക്കി കൊടുത്തതിന് ബിഗ് സല്യൂട്ട് ഞങ്ങളും അവിടെ ആണോ നിൽക്കുന്നത് എന്ന് തോന്നിപ്പോയി വളരെ അതികം ഇഷ്ടപ്പെട്ടു👌👌🤝👍
എന്തായാലും ഇഷ്ടം ആയല്ലോ കുട്ടികൾക്ക്.. അത് മതി 😘😘😘😘.. എല്ലാ അനുഗ്രഹം ഉണ്ടാകും❤️❤️❤️❤️... വെള്ളം മാത്രം പാവങ്ങൾക്ക് കഷ്ടം ആണ്.. നല്ല മണ്ണ് അല്ലെ.. സാധാരണ കിണർ കുഴിച്ചാൽ പോരെ 🤔
ഇന്നലെ ആണ് സബ്സ്ക്രൈബ് ചെയ്തത്... ഒത്തിരി ഇഷ്ടം ആയിട്ടോ നിങ്ങളുട വീഡിയോസ്...ഇത് എത്ര കുടുംബത്തിലെ കുട്ടികൾ ആണ്.. ഒരുപാട് കുട്ടികൾ ആണല്ലോ...ദൈവം അനുഗ്രഹിക്കട്ടെ മക്കളെ 🙏
Look at how difficult it is for them to get water for daily use, we should understand how difficult their life is and how lucky we are. You both deserve more appreciation for this varied content.😍
Don't agree, Please don't sell poverty to make money. What you are doing in terms of building the school is a good deed, however the kind of foods you are exposing them to like fried or deep fried pazham pori or red chilli powder are not healthy, they are eating already in the natural form which is good. What you are doing in when you deep fry food and add red chilli you create inflammation in the body which leads to diseases.
നിങ്ങൾക്ക് രണ്ടുപേർക്കും ദൈവത്തിന് അനുഗ്രഹം ഉണ്ട് നിങ്ങൾ ആ കുട്ടികളുടെ ദൈവം തന്നെയാണ് അവരുടെ രീതിക്ക് ഉണ്ടാക്കിയ മീൻ കറി ഒരുപാട് ഇഷ്ടമായി ആ കുട്ടികൾ മീൻ കറി കഴിക്കുന്ന കണ്ടപ്പോൾ ഒരുപാട് സങ്കടം തോന്നി അവരുടെ ജീവിതത്തിൽ ആദ്യമായിട്ടല്ലേ മീൻ കറി കഴിക്കുന്നത് ആ കുട്ടികളുടെ അമ്മമാരുടെ സന്തോഷം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി പറയാൻ വാക്കുകൾ കിട്ടുന്നില്ല അത്രയ്ക്ക് ഇഷ്ടമായി വീഡിയോ ഒത്തിരി സന്തോഷവും സങ്കടവും തോന്നി വീഡിയോ കണ്ടപ്പോൾ വീഡിയോയ്ക്ക് കാത്തിരിക്കുകയാണ് 🥰❤️
മലാവി ഡയറിക്ക് ആശംസകൾ :കേരള മീൻകറി മലാവി യിലും തരംഗമാകട്ടെ. മജാ വോയുടെ കുട്ടി കുറുമ്പന് ഒരു♥️ അവിടെ അവർ ചോറ് കഴിക്കില്ലേ? നമ്മുടെ സ്കൂൾ എത്രയും പെട്ടെന്ന് പൂർത്തിയായി അതിൻ്റെ ഉത്ഘാടനത്തിനായി കാത്തിരിക്കുന്നു. അരുണിനും സുമിക്കും നിങ്ങളുടെ ഫാമിലിയും നന്നായിരിക്കട്ടെ: മലാവി ഡയറി കട്ട ഫാൻ ഇടുക്കി ..💞💞💞💞💞💐😍😍😍😍😍😍😍😍
എന്റെ ദൈവമേ ഈ സൽപ്രവർത്തി ക്കു ദൈവം ഇവരെ ധാരാളമായി അനുഗ്രഹിക്കട്ടെ. ഇതാണ് ദൈവേഷ്ട്ടം ഇവരെ സ്നേഹിക്കുന്നവർ അനുഗ്രഹിക്കപ്പെട്ടവർ തന്നെ., നിങ്ങളെയും അവരെയും ദൈവം വീണ്ടും അനുഗ്രഹിക്കട്ടെ നന്ദി,, നന്ദി,,, നന്ദി., 🙏🙏🙏👍❤❤❤🌹. ആമേൻ., ആമേൻ., ആമേൻ,,,,.
അയല പൊരിച്ചതുണ്ട്,കരിമീന്‍ വറുത്തതുണ്ട്, കൊടംപുളി ഇട്ടു വെച്ച നല്ല ചെമ്മീന്‍ കറിയുണ്ട് ,തുംബപ്പൂ നിറമുള്ള ചെറുമണി ചോറുണ്ട് ഉണ്ണാന്‍ വാ മച്ചുനനേ എന്ന് മലാവിക്കാര്‍ അവരുടെ ഭാഷയില്‍ പാടി നടക്കും .
അവരുടേ ഒത്തൊരുമ കാണ്ബോൾ സന്തോഷം തോന്നും ,, സുമി അരുൺ നിങ്ങള് കാരണം ഇത് പോലെ ഉള്ള നല്ല വീഡിയോകൾ കാണാൻ കഴിയുന്നത് ഭാഗ്യമാ ,, ഇത് പോലെ ഉള്ള വീഡിയോ ഒരു മനസുഖം ആണ് കിട്ടുന്നത് ❤❤❤👍👍👍 ഇത് പോലെ ഉള്ള നല്ല വീഡിയോ ആയി മുന്നോട്ട് മുന്നോട്ട് പോവുക ,, നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙌🙌
Always watch your videos somewhere in my heart sometimes I can't control my emotions or Joy i don't know but i appreciate for your effort Lots of lots of LOVE for you guys ❤️ God Bless you guys I have one thing to say ഒരു കർമം ചെയ്യുമ്പോൾ അതിൻ്റെ കർമഭലം ആഗ്രഹിച്ചു കൊണ്ട് ചെയ്യരുത് ഇത്രേ ഒക്കെ ചെയ്തട്ടും deivam കയോഴിഞ്ഞ് എന്ന് വിചാരിക്കരുത് സമയം ആകുമ്പോൾ അത് നിങ്ങളെ തേടി വെരും നിങൾ പോലും അറിയാതെ... ( എനിക്ക് cook ചെയ്യുന്നതും കാണുന്നതിലും ഇഷ്ടം അവർ അത് ഇഷ്ടത്തോടെ കഴിക്കുന്നത് കാണാൻ ആണ്)
ഇവരെ support ചെയ്യുന്ന എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി 🙏🙏🙏.❤️❤️❤️👍👍👍. ആഫ്രിക്കയിൽ പോയി ഒരു young couple അവരുടെ സമയം ഇവർക്ക് വേണ്ടി ചിലവഴിക്കുന്നതിൽ നമുക്ക് അഭിമാനിക്കാം 💐💐💐
Thank you💜💜💜
@@malawidiary മീൻ കറി അവർക്കു ഇഷ്ടമായോ എന്ന് പറഞ്ഞില്ല..
അവർക്കു കഴിക്കാനല്ലേ അറിയൂ പറയാൻ അറിയില്ലല്ലോ
@@abdulsalamsalam3481 കുട്ടികൾ 👍ഈ sign കാണിക്കുന്നത് കൊള്ളാം എന്നുള്ളതാണ് 😊😊
Good 😊
ഒരു നേരത്തെ ഭക്ഷണം കൊടുക്കുന്നതിനേക്കാൾ പുണ്യം വേറെ ഇല്ല ❤
Thank you for your great support 💜💜💜
Sure! 👍
രണ്ടു പേരേയും ഒത്തിരി ഒത്തിരി ഇഷ്ടമാണ്. ഈശ്വരൻ അനുഗ്രിക്കട്ടെ..
Thank you for your great support 💜💜💜
ഭക്ഷണം നൽകുന്നതിനപ്പുറം പുണൃം മറ്റൊന്നില്ല.. പുണൃകർമ്മമാണ് ചെയ്യുന്നത്. ദൈവം നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും അനുഗ്രഹിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു ..
Thank you for your great support 💜💜💜
കുഞ്ഞു മക്കളെ കാണുമ്പോൾ എന്തു സന്തോഷം... ദൈവത്തിന്റെ മക്കൾ... എന്തു കിട്ടിയാലും അവർക്ക് സന്തോഷം..
Thank you💜💜💜💜
ഇവരും ദൈവത്തിൻ്റെ സൃഷ്ടികളാ്,ഇവരെ സഹായിക്കുന്ന ഈ ബ്രദേഴ്സ് നെ ദൈവം അനുഗ്രിക്കട്ടെ
Thank you 💜💜💜
Comments വായിച്ചപ്പോൾ ശെരിക്കും കണ്ണ് നിറഞ്ഞു പോയി..... നിങ്ങൾ ചെയുന്ന വലിയ വലിയ കാര്യങ്ങൾ.... ഒരുപാട് സന്തോഷം.... എനിക്ക് ഇഷ്ടപ്പിറ്റ ഒരു ചാനൽ.... 😘😘😘❤️❤️❤️
Thank you 💜💜💜
സത്യത്തിൽ എനിക്കും കൊതിയാകുന്നു. അവരുടെയും നിങ്ങളുടെയും കൂടെ സന്തോഷത്തിൽ പങ്കു ചേരാൻ
Thank you for your great support 💜💜💜 നിങ്ങൾ ഇപ്പോൾ ഞങ്ങളുടെ കൂടെ കൂടിയല്ലോ ഇപ്പോ നമ്മൾ ഒന്നല്ലേ ഒരു ഫാമിലി
മീൻകറി ഉണ്ടാക്കാൻ പഠിപ്പിച്ചു കൊടുത്തത് നന്നായി.. ഈ രീതിയിൽ അവർ ഇനി ഉണ്ടാക്കി നോക്കട്ടെ 👏👏..🥰 പായസവും നന്നായിരുന്നു
Thank you 💜
@@malawidiary qqqq
അവിടെ ചക്ക കിട്ടുമെങ്കിൽ ചക്കപ്പുഴക്കും, ചക്കക്കടയും, ചക്ക വറുത്തതും അങ്ങനെ ചക്ക കൊണ്ടുള്ള ഐറ്റംസ് ഉണ്ടാക്കിയാൽ നല്ലതായിരിക്കും
അരുണിനും സുമിക്കും ഒരായിരം നന്ദി 🙏🙏🙏❤️❤️❤️👍👍👍
Thank you for your great support 💜💜💜
നന്ദിപറയാൻ വാക്കുകളില്ല എന്റെ കുഞ്ഞു പെങ്ങളെ .. അല്ലാഹു മോൾക്ക് അർഹമായ പ്രതിഫലം നൽകട്ടെ..! ആമീൻ...
Thank you 💜💜💜
സുമിക്കും അരുൺ നും❤
ഇതൊക്കെ കാണുമ്പോൾ ഞമ്മൾ ഒക്കെ എത്ര ഭാഗ്യവാന്മാർ from kuwait 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Thank you for your great support 💜💜💜
നിങ്ങൾ എത്ര സിംപിൾ ആണ്.. അരുൺ ആൻഡ് സുമി Love you❤️❤️❤️❤️❤️❤️❤️❤️❤️
Thank you 💜
ചിക്കനും ബീഫും മീനും ഇല്ലെങ്കിൽ ഫുഡ് തൊണ്ടയിൽ നിന്നിറങ്ങാത്ത എല്ലാ മനുഷ്യർക്കുമായി ഒരോർമ്മപ്പെടുത്തൽ 👍
Thank you 💜💜💜💜
Chicken/beef/fish may not be related to economic circumstances. In these videos itself they say that while they lack infrastructure there is not much issue for food in Malawi. Also outside of Kerala(within India), many people do not have non-veg every day.Live a few weeks in Delhi, you will eat more veg.
നിങ്ങളെ എങ്ങിനെ പ്രശംസിച്ചാലും മതിയാകില്ല ❤️❤️❤️🔥🔥😘
നിങ്ങൾക്ക് രണ്ടുപേർക്കും ആരോഗ്യവും ധാരാളം സമ്പത്തും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. കാരണം നിങ്ങൾ ചെയ്യുന്ന നല്ല കാര്യം തുടരാൻ അത് രണ്ടും ആവശ്യം ആണ്. എന്റെ ബന്ധുക്കൾ മൂന്നു പേരുടെ ചാനൽ അല്ലാതെ ഞാൻ സബ്സ്ക്രൈബ് ചെയ്യുന്ന ആദ്യത്തെ ചാനൽ നിങ്ങളുടേതാണ്. മക്കളെ നിങ്ങൾ നന്നായി വരും ❤
Thank you for your great support 💜💜💜
ഈശ്വരൻ അനുഗ്രഹിക്കട്ടെ 🥰🥰🥰രണ്ടാളുടെയും നന്മ നിറഞ്ഞ മനസിന്.... 👍👍👍👍👍👍
Thank you for your great support 💜💜💜
എന്നും വീഡിയോ ഇടണം. ദൈവം നിങ്ങൾക്ക് എല്ലാ അനുഗ്രഹവും നൽകട്ടെ
💜
God bless
ഇതൊരു പാചക വീഡിയോ അല്ലാത്തത് കൊണ്ട് തന്നെ കണ്ടിരിക്കുമ്പോൾ നല്ല സന്തോഷം തോന്നുന്നു , എന്തെന്നാൽ ഈ പ്രവൃത്തി യുടെ പിന്നിലെ ലക്‌ഷ്യം വളരെ ഉദാത്തമായതു കൊണ്ടാണ്. രണ്ടാൾക്കും എന്റെ എല്ലാവിധ ഭാവുകങ്ങൾക്കും ആശംസകളും ❤❤❤💐💐💐
Thank you 💜
നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾ എത്രയോ മഹത്തായതാണ്. നമ്മുടെ കുട്ടികളെ തീറ്റിക്കാൻ കഷ്ടപ്പെടുമ്പോൾ അവർ ഭക്ഷണം കിട്ടാതെ കഷ്ടപ്പെടുന്നു നല്ല പാത്രങ്ങൾ പോലുമില്ല അധികവും പ്ളാസ്റ്റിക് പാത്രങ്ങൾ very sad
💜
സാധുക്കളായ എല്ലാവരെയും സഹായിക്കാൻ കഴിയട്ടെ എന്നു പ്രാർത്ഥിക്കുന്നു. 👍👍👍👍🙏🙏🙏🌹🌹🌹🌹
Thank you 💜💜💜
സുമികുട്ടി അരുൺ മീൻ കറി സൂപ്പർ 🥰കുട്ടിപട്ടാളത്തിനെ കാണുമ്പോൾ ഒരുപാട് സന്തോഷം 🥰🥰
Thank you 💜
വളരെ സന്തോഷം തോന്നിമക്കളേ ഇത്രയും ദൂരം പോയി ആ പാവം മക്കൾക്ക് ഭക്ഷണം ഉണ്ടാക്കി കൊടുത്തതിന് ബിഗ് സല്യൂട്ട് ഞങ്ങളും അവിടെ ആണോ നിൽക്കുന്നത് എന്ന് തോന്നിപ്പോയി വളരെ അതികം ഇഷ്ടപ്പെട്ടു👌👌🤝👍
Thank you 💜💜💜
Arun, Sumi ഒത്തിരി ഒത്തിരി സ്നേഹം മക്കളെ ❤❤❤
💜💜💜💜
ഇവർ ഒര്പാട് ഉയരത്തിൽ എത്തട്ടെ. ദൈവാനുഗ്രഹം എന്തായാലും ഇവർക്ക് കിട്ടും പാവം കുട്ടികൾ. എത്ര സcന്താഷത്തോടെയാണ് ഭക്ഷണം കഴിക്കുന്നത്.
നിങ്ങളെ രണ്ട് പേരെയും ഒരുപാട് ഇഷ്ടം....ആണ്.❤️❤️.
Thank you for your great support 💜💜💜
ഇതൊക്കെ കാണുമ്പോൾ തന്നെ ഒരു സന്തോഷം തന്നെയാ
💜
എന്തായാലും ഇഷ്ടം ആയല്ലോ കുട്ടികൾക്ക്.. അത് മതി 😘😘😘😘.. എല്ലാ അനുഗ്രഹം ഉണ്ടാകും❤️❤️❤️❤️... വെള്ളം മാത്രം പാവങ്ങൾക്ക് കഷ്ടം ആണ്.. നല്ല മണ്ണ് അല്ലെ.. സാധാരണ കിണർ കുഴിച്ചാൽ പോരെ 🤔
Athine kurich aneshikunund
നല്ല വീഡിയോ ഉരുപാട് സന്തോഷമായി ഇനിയും അവർക്ക് നല്ല വിഭവങ്ങൾ ഉണ്ടാക്കി കാണിച്ചു കൊടുക്ക് അവർ അത് കണ്ട് പഠിക്കട്ടെ
💜
നമ്മുടെ കുട്ടികൾക്കു നഷ്ടപെട്ട joint community and family life🙏
Thank you 💜💜💜
എന്റെ മക്കളേ ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰👍
Thank you for your great support 💜💜💜
Ayyo super.God Bless you Both of them
💜💜💜
ഒരുപാട് സന്തോഷം.... പ്രാത്ഥനയോടെ....❤️❤️❤️
Thank you for your great support 💜💜💜
Thanks
Thank you 💜💜💜❤️❤️❤️❤️
@@malawidiary 🥰 God bless you
ഇവർക്ക് ഭക്ഷണം ഉണ്ടാക്കി നൽകുമ്പോൾ ഉള്ള സന്തോഷമാണ് രണ്ട് പേർക്കും ലഭിക്കുന്ന ഏറ്റവും വലിയ സമ്പാദ്യം.
Thank you for your great support 💜💜💜
ഇന്നലെ ആണ് സബ്സ്ക്രൈബ് ചെയ്തത്... ഒത്തിരി ഇഷ്ടം ആയിട്ടോ നിങ്ങളുട വീഡിയോസ്...ഇത് എത്ര കുടുംബത്തിലെ കുട്ടികൾ ആണ്.. ഒരുപാട് കുട്ടികൾ ആണല്ലോ...ദൈവം അനുഗ്രഹിക്കട്ടെ മക്കളെ 🙏
💜💜
Ningale kanumbol etthra happy anennu ariyamo dears....kuttikaleyum ammamareyum.....ellavareyum chodichthai parayane....God Bless All 🙏
Love You Dears 🙏❤️
Thank you 💜
രണ്ടു പേരുടെയും സന്മനസ്സിന് നന്മകൾ നേരുന്നു. God bless you all.. 🌹🌹🌹🌹🚶
Thank you 💜
❤മോളേ സുമി...... മോളുടെ സംസാരം എനിക്ക് വളരെ ഇഷ്ടമാണ്..... ആ പാവങ്ങൾ രുചിഅറിഞ്ഞാൽ ഇതുപോലെ ഉണ്ടാക്കുമായിരിക്കും 🙏
Thank you for your great support 💜💜💜
Super അവർ ഭക്ഷണം കഴിക്കുന്നത് കണ്ടപ്പോൾ സന്തോഷമായി ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏
Thank you for your great support 💜💜💜
Look at how difficult it is for them to get water for daily use, we should understand how difficult their life is and how lucky we are.
You both deserve more appreciation for this varied content.😍
Thank you 💜💜💜
Don't agree, Please don't sell poverty to make money. What you are doing in terms of building the school is a good deed, however the kind of foods you are exposing them to like fried or deep fried pazham pori or red chilli powder are not healthy, they are eating already in the natural form which is good. What you are doing in when you deep fry food and add red chilli you create inflammation in the body which leads to diseases.
Masha allah. ഇത് പോലുള്ള നല്ല കാര്യങ്ങൾ ചെയ്യാൻ ഇനിയും സാധിക്കട്ടെ.
Thank you for your great support 💜💜💜
മീൻ നല്ല ലാഭത്തിൽ കിട്ടിയല്ലോ. സുമിയുടെ കൂടെ നിന്ന് വർത്തമാനം കേട്ട് കേട്ട് അവർ താമസിക്കാതെ മലയാളം പറഞ്ഞുതുടങ്ങും 🤣🤣👍
Thanks!
Thank you for your great support 💜💜💜
Hi arun & sumi ,great job ..ellavarkum ee pravarthi oru prajodanamakatte ...god bless you guys..
Thank you
നിങ്ങൾക്ക് രണ്ടുപേർക്കും ദൈവത്തിന് അനുഗ്രഹം ഉണ്ട് നിങ്ങൾ ആ കുട്ടികളുടെ ദൈവം തന്നെയാണ് അവരുടെ രീതിക്ക് ഉണ്ടാക്കിയ മീൻ കറി ഒരുപാട് ഇഷ്ടമായി ആ കുട്ടികൾ മീൻ കറി കഴിക്കുന്ന കണ്ടപ്പോൾ ഒരുപാട് സങ്കടം തോന്നി അവരുടെ ജീവിതത്തിൽ ആദ്യമായിട്ടല്ലേ മീൻ കറി കഴിക്കുന്നത് ആ കുട്ടികളുടെ അമ്മമാരുടെ സന്തോഷം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി പറയാൻ വാക്കുകൾ കിട്ടുന്നില്ല അത്രയ്ക്ക് ഇഷ്ടമായി വീഡിയോ ഒത്തിരി സന്തോഷവും സങ്കടവും തോന്നി വീഡിയോ കണ്ടപ്പോൾ വീഡിയോയ്ക്ക് കാത്തിരിക്കുകയാണ് 🥰❤️
Thank you for your great support 💜💜💜
God bless you dears....New subscriber from UAE..nattil Thrissur aanu......നന്മയുള്ള മനസ്സിൻ്റെ ഉടമകൾക്ക് ഒരു പാട് ദൈവാനുഗ്രഹം ഉണ്ടാകട്ടെ.......
Thank you 💜💜💜
വല്ലാത്ത ജീവിതം നമ്മുടെ നാട് എത്ര സന്തോഷത്തിലാ നമ്മൾ മക്കൾ സുഖിച് ജീവിക്കുകയാണ്
Thank you💜💜💜💜
ആ കുഞ്ഞുങ്ങളുടെ ഭാവം വല്ലാത്ത ഒരു അവസ്ഥ മനസിൽ സൃഷ്ടിക്കുന്നു.
Othiri നല്ല പ്രവർത്തി good
Thank you for your great support 💜💜💜
you both are doing a great job .Superb
Thank you for your great support 💜💜💜
God bless u abundantly for helping those poor ones.🙏
Thank you for your great support 💜💜💜
Thank you for whatever you are doing there.
Spread kindness and humanity 😌😌
Thank you 💜💜💜
Love u both...., prayers💕🙏🙏 GOD BLESS U
Thank you for your great support 💜💜💜
God bless you Arun and sumi all vidiose are very good thanks
Thank you 💜
Ee vedio kaanan kaathirikayirunu. Adipolii vdio ayirunu.. God bless you dears🥰🥰💝💝...
Thank you 💜
Nalla adipoly aayi avarkku thick aayi oru adipoly mean kari vechu kodukkanam appol avar mean kari odu oru impression undakki edukkam
നിങ്ങളെ ഒത്തിരി ഇഷ്ടമാണ്. ഇനിയും ഒരുപാട് സഹായിക്കാൻ നിങ്ങൾക് സാധിക്കട്ടെ 🥰🥰🥰
Thank you💜💜💜
മലാവി ഡയറിക്ക് ആശംസകൾ :കേരള മീൻകറി മലാവി യിലും തരംഗമാകട്ടെ. മജാ വോയുടെ കുട്ടി കുറുമ്പന് ഒരു♥️ അവിടെ അവർ ചോറ് കഴിക്കില്ലേ? നമ്മുടെ സ്കൂൾ എത്രയും പെട്ടെന്ന് പൂർത്തിയായി അതിൻ്റെ ഉത്ഘാടനത്തിനായി കാത്തിരിക്കുന്നു. അരുണിനും സുമിക്കും നിങ്ങളുടെ ഫാമിലിയും നന്നായിരിക്കട്ടെ:
മലാവി ഡയറി കട്ട ഫാൻ
ഇടുക്കി ..💞💞💞💞💞💐😍😍😍😍😍😍😍😍
ബാബു ചേട്ടാ സ്കൂൾ പണി കഴിഞ്ഞു ഇനി ബെഞ്ച് കിട്ടിയാൽ മതി അതിന്റെ പണി നടക്കുന്നു
പാവം മക്കൾ ♥️, നിങ്ങൾക്കു നല്ലത് മാത്രം വരട്ടെ 👍
Thank you 💜💜💜
God bless you Arun & sumi.... Stay blessed
Thank you for your great support 💜💜💜
നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഒരു പോസിറ്റീവ് എനർജി ആണ് 👍👍സൂപ്പർ ആയിട്ടുണ്ട്
Thank you 💜💜💜💜
Athupole avarude nalla recipe njangalkku parichayappeduthi tharoo.... undaki nokalo
Sure cheyam
എന്റെ ദൈവമേ ഈ സൽപ്രവർത്തി ക്കു ദൈവം ഇവരെ ധാരാളമായി അനുഗ്രഹിക്കട്ടെ. ഇതാണ് ദൈവേഷ്ട്ടം ഇവരെ സ്നേഹിക്കുന്നവർ അനുഗ്രഹിക്കപ്പെട്ടവർ തന്നെ., നിങ്ങളെയും അവരെയും ദൈവം വീണ്ടും അനുഗ്രഹിക്കട്ടെ നന്ദി,, നന്ദി,,, നന്ദി., 🙏🙏🙏👍❤❤❤🌹. ആമേൻ., ആമേൻ., ആമേൻ,,,,.
Thank you 💜💜💜💜
God bless your family 🔆💞🔆
Thank you 💜
Arhatha pettavarku thanneyaanu. Ningal bakshanam kodukunnathe 😢❤❤❤
Thank you for your great support 💜💜💜
Nammale Nadu kanikkunna vloggermar edhupole ulla video cheydhal kurachu pavangalude pattini marum
നിങ്ങൾക്ക് ഒരു പാട് ആളുടെ blessings ഉണ്ടാവും കാരണം നിങ്ങളുടെ വീഡിയോ ഒരു പൊങ്ങച്ചവും ഇല്ല പാവം കുട്ടികൾക്ക് വളരേ helpfull ആണ്
💜💜
എത്ര ചെറിയ കുട്ടികൾ പോലും ഭക്ഷണം തനിയെ കളയാതെ കഴിക്കുന്നു നിങ്ങൾക്ക് 2 പേർക്കും ഒരു പാട് നന്ദി❤❤🙏🙏
Arun sumi ningda wedding vedio idane oru divsm
Very meritable charity,. Urangan kothikkunnevarude Swopanam
Thank you 💜💜💜
അയല പൊരിച്ചതുണ്ട്,കരിമീന്‍ വറുത്തതുണ്ട്, കൊടംപുളി ഇട്ടു വെച്ച നല്ല ചെമ്മീന്‍ കറിയുണ്ട് ,തുംബപ്പൂ നിറമുള്ള ചെറുമണി ചോറുണ്ട് ഉണ്ണാന്‍ വാ മച്ചുനനേ എന്ന് മലാവിക്കാര്‍ അവരുടെ ഭാഷയില്‍ പാടി നടക്കും .
💜💜😄
Cook for innocence people
Serve the food
Feels good 👍
Thank you💜💜💜
Arun sumi orupade ishttayi. Aa.makkaleyum familiyaayum vittupokuumbollorupaduvishamamtennunnu.ah makkala miss.cheyyaruthesamayam kittumbole.varanam
Thank you 💜💜💜
Avake sambar
Ilakkaikal
Aviyal
Idli dhosha putu
Uppumave ithoke padippike
Sumi
A var taste arinje kaxhikate
Orayiram punyam kitum
Ningake
Nice vlog❤👍
ഞാൻ ഇന്ന് മുതൽ ആണ് കാണാൻ തുടങ്ങിയത്. ഒത്തരി ഇഷ്ടം ആയി
Always waiting for your new videos.... it's pleasure to c your videos also to c those people
💜💜
God bless you ,👍👍👍you and your family ♥️♥️♥️♥️
Thank you for your great support 💜💜💜
Vishappanu lokathiley ettavum veliya vikaaram ath maattunna ningaley allaahu anugrehikattey❤️❤️👍
💜💜
ഇത് കണ്ടപ്പോൾ വളരെയധികം സങ്കടം തോന്നി കണ്ണുനിറഞ്ഞുപോയി
Thank you 💜💜💜
അടിപൊളി കണ്ണ് നിറഞ്ഞു
💜💜
ഇന്നാ ഈ ചാനൽ കണ്ടത്... ഇഷ്ട്ടായി..💗🥀🖤🥀
Thank you for your great support 💜💜💜
അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ
Njan first time aann ningalude video kanunnath. U guys are doing great 👍. God bless you. ❣️
Thank you 💜
😃😃😃😃🥰🥰🥰😍vedio kandapo othiri sandhoshamayi.
Thank you for your great support 💜💜💜
ഇവരാണ് നന്മ നിറഞ്ഞവർ
Oru kalathum avar ningalle marakila jeevithathil adhiyaittanalo avar nalla food kazhikunnath
💜💜
മീൻ കറി ഇഷ്ടപെടാത്ത ആര് ഉണ്ടല്ലേ 😁😁😁😁😁 അവർക്ക് കറി ഇഷ്ടം ആയെന്ന് മുഖം കണ്ടാൽ അറിയാം ♥️♥️♥️💜
Thank you for your great support 💜💜💜
ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. 🙏🙏
💜💜
അവരുടേ ഒത്തൊരുമ കാണ്ബോൾ സന്തോഷം തോന്നും ,, സുമി അരുൺ നിങ്ങള് കാരണം ഇത് പോലെ ഉള്ള നല്ല വീഡിയോകൾ കാണാൻ കഴിയുന്നത് ഭാഗ്യമാ ,, ഇത് പോലെ ഉള്ള വീഡിയോ ഒരു മനസുഖം ആണ് കിട്ടുന്നത് ❤❤❤👍👍👍 ഇത് പോലെ ഉള്ള നല്ല വീഡിയോ ആയി മുന്നോട്ട് മുന്നോട്ട് പോവുക ,, നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙌🙌
Thank you
Always watch your videos somewhere in my heart sometimes I can't control my emotions or Joy i don't know but i appreciate for your effort
Lots of lots of LOVE for you guys ❤️
God Bless you guys
I have one thing to say
ഒരു കർമം ചെയ്യുമ്പോൾ അതിൻ്റെ കർമഭലം ആഗ്രഹിച്ചു കൊണ്ട് ചെയ്യരുത് ഇത്രേ ഒക്കെ ചെയ്തട്ടും deivam കയോഴിഞ്ഞ് എന്ന് വിചാരിക്കരുത് സമയം ആകുമ്പോൾ അത് നിങ്ങളെ തേടി വെരും നിങൾ പോലും അറിയാതെ...
( എനിക്ക് cook ചെയ്യുന്നതും കാണുന്നതിലും ഇഷ്ടം അവർ അത് ഇഷ്ടത്തോടെ കഴിക്കുന്നത് കാണാൻ ആണ്)
Thank you for your great support 💜💜💜
അന്നം ബ്രഹ്മം ആണ്!!!!! Carry on!!!!!!
Thank you💜💜💜💜
അയ്യോ പാവം കുട്ടികൾ 😭😭😭😭
Arun,Seema,ellavidha ayuraarogyavum god nalkatyea 👍👍
Thank you for your great support 💜💜💜
കപ്പകൊണ്ടുള്ള കപ്പ ബിരിയാണി, കപ്പയും മുളക് ചമ്മന്തിയും, കപ്പ വറുത്തതും Try ചെയ്യുന്നത് നല്ലതായിരിക്കും
ചെയ്യാം
❣️കപ്പwith മീൻകറി 👌👌
നിങ്ങളിൽ ഒരു പാട് അഭിമാനം തോന്നുന്നു മലയാളത്തിന്റെ നൻമ അവിടെ പരത്തുന്നല്ലോ keepit up
💜
ദൈവം. നിങ്ങളെ. അനുഗ്രഹിക്കട്ടെ ❤️
❤️❤️ God bless you both.....ee kuttikale avastha kanumbol nammalokke swrgathil aa jeevikkunathu 🙏🙏
💜💜💜
God bless you both. 🙏
Abhimanam thonnunnu. Ningal marunattil vare nammude food ethichello. Salute you
Thank you 💜💜💜