മണ്ണ് അരിക്കുന്നതിനുള്ള അരിപ്പ എവിടെയെങ്കിലും ചരിച്ചു fix ചെയ്തു വക്കുകയാണെങ്കിൽ നാല് പേര് വേണ്ട അത് അരിക്കാൻ.. പണ്ട് നമ്മുടെ നാട്ടിൽ കണ്ടിട്ടില്ലേ മണ്ണ് കൊണ്ട് വന്ന് അരിപ്പയിലേക്ക് കോരി ഇട്ട് ചുമ്മാ ചികഞ്ഞു കൊടുത്താൽ മതിയാകും 👍
ആ അരിപ്പ ഒരു ഭാഗത്ത് ചെരിച്ച് ഫിറ്റ് ചെയ്യുക അതിലേക്ക് ആ മണല് കുറേശ്ശെ കുറേശ്ശെകോരി ഇടുക താനെ അരിച്ചെടുക്കാം മണല് മേലേക്ക് കോരിയിട്ട് അത് താഴേക്ക് ഒലിച്ചിറങ്ങും വലിയ കല്ല് താഴേക്ക് വരും അരിപ്പയിലൂടെ അരിച്ച മണ്ണ് അടിയിലേക്ക് വീഴും അല്ലാതെ ഇങ്ങനെ നാലുപേര് ആട്ടി കൊണ്ടിരുന്നാൽ പണി നടക്കൂല
@@Plakkadubinu ചുമ്മ ആട്ടിയത് കൊണ്ട് കാര്യം ഇല്ല മണല് അരിപ്പ യിൽ ചലിക്കണം എങ്കിലേ കാര്യം ഉള്ളൂ ഏറ്റവും ആയാസം ആയത് ഒരു ഭാഗത്ത് ചെരിച്ചു വെക്കലാണ് അതിലേക്ക് അരിപ്പയുടെ മേൽ ഭാഗത്തേക്ക് കോരിയിടുക അത് ഊർന്ന് താഴേക്ക് ഇറങ്ങും വലിയ കല്ല് താഴെയെത്തും നേരിയ മണ്ണ് അരിപ്പയിലൂടെ അടിയിൽ കിട്ടും അരിപ്പയുടെ നീളം കുറച്ചു കൂട്ടിയാൽ മതി ആർക്കും അതിലേക്കു മണൽ കോരി ഇടാം കുട്ടികൾക്കും പറ്റും
ഈ അരിപ്പ കെട്ടി തൂക്കാൻ പറ്റിയത് ആണ്. ചരിച്ചു വെക്കാൻ കുറേ കൂടി വലിയ അരിപ്പ വേണം. പിന്നെ ഉണങ്ങിയ മണ്ണ് മാത്രമേ പറ്റൂ. മിക്കവാറും മുഴുവൻ മണ്ണും ഇപ്പുറത്ത് തന്നെ വീഴും. അരിപ്പയിലൂടെ കടക്കില്ല. മണൽ പോലെ ഈസി അല്ല.
Very nice. Very simple but super technology suitable to the village people. Congratulations to Arun &Sumi God bless you and your friendly villagers abundantly.
Dear Arun and Sumi, താരതമ്യം ഇല്ലാത്ത സേവനമാണ് നിങ്ങൾ ചെയ്യുന്നത് . നിങ്ങളുടെ വീഡിയോകൾ അവരുടെ ഭാഷയിൽ എക്സ്പ്ലെയിൻ ചെയ്ത് (with the help of Majavo and Thamala) ആ നാട്ടുകാർക്കുവേണ്ടി മറ്റൊരു ചാനലായി അപ്പ്ലോഡ് ചെയ്തുകൂടെ . അതിലൂടെ കുറേക്കൂടി വരുമാനം കിട്ടാൻ ആലോചിച്ചുകൂടെ ?
എന്റെ ഒരു ഐഡിയ പറയാം ആ അരിപ്പ ഒന്ന് ചരിച്ചു വെച്ച് മണ്ണ് കോരി ഇട്ടാൽ മതി അരിപ്പിന് ഒരു കട്ടിയുള്ള കമ്പ്കൊണ്ട് താങ്ങു കൊടുത്തു നോക്ക് അപ്പോൾ ഇതുപോലെ രണ്ടു പേര് നിന്നു പിടിക്കേണ്ട മണ്ണ് കോരി ഇട്ടുകൊടുത്താൽ മതി എന്തായാലും എല്ലാം നല്ലതായി വരട്ടെ
അലോ അരൂൺ ഞാൻ മുഹമ്മദ് കോയ മലപ്പുറംfrom UAE അരുണിന്റെ എല്ലാ സംഭവത്തിനുള്ള വിജയം കൂടെയുടെ യുള്ള ലൈഫ് പാർട്ടണറാണ് സുമിvarey good പട്ടിണി പാവങ്ങൾക്ക് ചെയ്ത കെടുക്കുന്ന സാഹായങ്ങൾക്ക് പ്രതിഫലം ഈശ്വരൻ തരും' ഉറപ്പ് OK. എല്ലാം നല്ല വർക്ക്ok
Wow വെറുതെ കുറെ കാണിക്കാൻ ചെയ്യാതെ ,നിങ്ങൾ technically quality check ചെയ്തു ഭംഗി അയി ഓരോന്നും ചെയ്യുന്നേ കാണുമ്പോൾ really mind ഭയങ്കര happy ആകുന്നു ... U are doing things with perfection seeing these things giving me some kind of inspiration to do something to the one who need s helps .,
Instead of using mesh on fram e you can get one meter x 1 meter plastic mesh and put sand hold at both end and do zik zak .. I don't know how to tel ..
മണ്ണ് അരിക്കാൻ വേണ്ടി നാലു തൂണ് സെറ്റ് ആക്കിയാൽ അതിൽ താങ്ങി ഊഞ്ഞാല് പോലെ ആക്കിയാൽ മണ്ണ് അരിക്കാൻ എളുപ്പമായിരിക്കും❤
Correct parayan thudangiyappozha comnt kandathu
മൂന്ന് കാലുകൾ മുകൾ ഭാഗം കൂട്ടി യോചിപ്പിച്ച് മുക്കാലി പോലെ അകത്തി നിർത്തി കെട്ടിയാലും മതി
അതെ ഊഞ്ഞാൽ പോലെ ആക്കിയാൽ മണ്ണ് അരിച്ചെടുക്കുന്നതിന് എളുപ്പമാവും
Correct I was going to say the same
മണ്ണ് അരിക്കുന്നതിനുള്ള അരിപ്പ എവിടെയെങ്കിലും ചരിച്ചു fix ചെയ്തു വക്കുകയാണെങ്കിൽ നാല് പേര് വേണ്ട അത് അരിക്കാൻ.. പണ്ട് നമ്മുടെ നാട്ടിൽ കണ്ടിട്ടില്ലേ മണ്ണ് കൊണ്ട് വന്ന് അരിപ്പയിലേക്ക് കോരി ഇട്ട് ചുമ്മാ ചികഞ്ഞു കൊടുത്താൽ മതിയാകും 👍
സത്യം
ആ അരിപ്പ ഒരു ഭാഗത്ത് ചെരിച്ച് ഫിറ്റ് ചെയ്യുക അതിലേക്ക് ആ മണല് കുറേശ്ശെ കുറേശ്ശെകോരി ഇടുക താനെ അരിച്ചെടുക്കാം മണല് മേലേക്ക് കോരിയിട്ട് അത് താഴേക്ക് ഒലിച്ചിറങ്ങും വലിയ കല്ല് താഴേക്ക് വരും അരിപ്പയിലൂടെ അരിച്ച മണ്ണ് അടിയിലേക്ക് വീഴും അല്ലാതെ ഇങ്ങനെ നാലുപേര് ആട്ടി കൊണ്ടിരുന്നാൽ പണി നടക്കൂല
ഒരു സൈഡ് മരത്തിൻ്റെ കൊമ്പിൽ കെട്ടിത്തുക്കിയിട്ടതിന് ശേഷം മറു സൈഡിൽ രണ്ട് പേർ ചേർന്ന് ആട്ടിയാലും മതി
Correct
@@Plakkadubinu ചുമ്മ ആട്ടിയത് കൊണ്ട് കാര്യം ഇല്ല മണല് അരിപ്പ യിൽ ചലിക്കണം എങ്കിലേ കാര്യം ഉള്ളൂ ഏറ്റവും ആയാസം ആയത് ഒരു ഭാഗത്ത് ചെരിച്ചു വെക്കലാണ് അതിലേക്ക് അരിപ്പയുടെ മേൽ ഭാഗത്തേക്ക് കോരിയിടുക അത് ഊർന്ന് താഴേക്ക് ഇറങ്ങും വലിയ കല്ല് താഴെയെത്തും നേരിയ മണ്ണ് അരിപ്പയിലൂടെ അടിയിൽ കിട്ടും അരിപ്പയുടെ നീളം കുറച്ചു കൂട്ടിയാൽ മതി ആർക്കും അതിലേക്കു മണൽ കോരി ഇടാം കുട്ടികൾക്കും പറ്റും
@@gafurb5160ആയാസം എന്ന് പറഞ്ഞത് അനായാസം എന്നാവും ഉദ്ദേശിച്ചത് 🤔🤷🏻♂️
ഈ അരിപ്പ കെട്ടി തൂക്കാൻ പറ്റിയത് ആണ്. ചരിച്ചു വെക്കാൻ കുറേ കൂടി വലിയ അരിപ്പ വേണം. പിന്നെ ഉണങ്ങിയ മണ്ണ് മാത്രമേ പറ്റൂ. മിക്കവാറും മുഴുവൻ മണ്ണും ഇപ്പുറത്ത് തന്നെ വീഴും. അരിപ്പയിലൂടെ കടക്കില്ല. മണൽ പോലെ ഈസി അല്ല.
Oh my God . thanks
ഹായ് കട്ട വെയിറ്റിംഗ് ആയിരുന്നു ഇന്നത്തെ വീഡിയോ വരാൻ😊😊
♥️♥️
Best UA-camr😊🎉 congrats both.🌷🤍✨
Wishing all the best for the new school 👍
Very nice. Very simple but super technology suitable to the village people.
Congratulations to Arun &Sumi God bless you and your friendly villagers abundantly.
Good all the best
❤❤ excellent Arun Sumi ❤❤🎉🎉
Keep up the good work 👏 🙌 👍 👌 ❤❤
Wow very good...❤ waiting for the finished school ❤
Excellent 👍
Thank you
All the best
Hardwork super
Wait ing ayirunnu ningalude vediokku
Excellent ❤ All the Best to you All
When you do something without any reward God will reward you , congratulations.
❤❤❤❤❤ love your videos 🤩
Wow👌 ❤vgood
അരിപ്പ ഫിക്സ്സ് ചെയ്താൽ eazy ആയിരിക്കും
Wish you all the best Arun and Sumi.👍👍♥️♥️♥️♥️.
Very nice work
Thank you
Good.👏👏
Thank you
Namichu.arun&sumi you are great ❤
Arun sumi super god bless you
All the best 👍👍👍👌👌👌
Best wishes 🎉
Thank you
super👍👍👍👍
Thank you 👍
Wow.
Good ❤ ❤ ❤ 🎉🎉
God bless dears 🎉
Good❤
കട്ടയുടെ നിർമ്മാണം കണ്ടു അത്യന്തം സന്തോഷം തോന്നി. എല്ലാവിധ ഭാവുകങ്ങളും❤️😘
മണ്ണ് അരിക്കുന്ന അരിപ്പ 45ഡിഗ്രി ചരിച്ചു ഒരു തടി വെച്ച് സ്റ്റാൻഡ് ആക്കിയാൽ ഒരാൾക്ക് ഒറ്റക്ക് എളുപ്പത്തിൽ ഉപയോഗിക്കാം
30000 Bricks nu maanu edhuthu kazhinjal avide nalla kuzhi aavaum.. Aadhyam thanne plan cheythal athu oru mazha vella sambarani aayi upayogikkam. Nammude nattin purangalile palla kulangalum ingane veedu nirmikkan vendi kallu chethiyathu kondu undayathanu..Manasil thoniya oru idea pranju enne ullu..
Very good
🎉🎉🎉
aduthadu aduppinte video ayalo, katta waiting😊
Best wishes dears
Thank you
Ini ningalku kunjungal indavan Daivam anugrahikatee❤❤❤
അടിപൊളി
👍🙋👌♥️
Arun Sumi super God bless you
God bless you 🙏❤️🌍❤️
മക്കളെ അടിപൊളി ❤️❤️❤️
അരുൺ, സുമി... ഇരുവർക്കും ആയുരാരോഗ്യ സൗഖ്യം വും എല്ലാ നന്മകളും ഈശ്വരൻ താറുമാറാകട്ടെ ❤️
ആ അരിപ്പ രണ്ടുസൈടും ചാരി നിർത്തിയാൽ പോരെ സുഖമായി അരിച്ചെടുക്കലോ. ഒരു പരന്ന ചെറിയകഷ്ണം മുളയോ, പലകയോ എടുതാൽ തട്ടി കൊടുത്താൽ മതിയല്ലോ 👍
❤❤👍👍♥♥♥
💙💙💙
Allthe best ❤
ഡിഗ്ഗർ-ക്രഷർ-സ്ക്രീനിംഗ്-മിക്സർ-മെഷീനുകളും കൺവേയറുകളും കൂടി ഉണ്ടായാൽ 😊
❤
❤❤❤❤
Dear Arun and Sumi, താരതമ്യം ഇല്ലാത്ത സേവനമാണ് നിങ്ങൾ ചെയ്യുന്നത് . നിങ്ങളുടെ വീഡിയോകൾ അവരുടെ ഭാഷയിൽ എക്സ്പ്ലെയിൻ ചെയ്ത് (with the help of Majavo and Thamala) ആ നാട്ടുകാർക്കുവേണ്ടി മറ്റൊരു ചാനലായി അപ്പ്ലോഡ് ചെയ്തുകൂടെ . അതിലൂടെ കുറേക്കൂടി വരുമാനം കിട്ടാൻ ആലോചിച്ചുകൂടെ ?
Making bricks is not easy. Little difficult. Then time taking. Bricks looks good.
Cost kuravaanallo. Many youths available. It is apt for their circumstances
All the best Arun&sumi🥰
അഭിമാനം വാനോളം 👍👍👍👍👍👍
Thank you
എന്റെ ഒരു ഐഡിയ പറയാം ആ അരിപ്പ ഒന്ന് ചരിച്ചു വെച്ച് മണ്ണ് കോരി ഇട്ടാൽ മതി അരിപ്പിന് ഒരു കട്ടിയുള്ള കമ്പ്കൊണ്ട് താങ്ങു കൊടുത്തു നോക്ക് അപ്പോൾ ഇതുപോലെ രണ്ടു പേര് നിന്നു പിടിക്കേണ്ട മണ്ണ് കോരി ഇട്ടുകൊടുത്താൽ മതി എന്തായാലും എല്ലാം നല്ലതായി വരട്ടെ
It's great always respect the labours who work hard.
സൂപ്പർ അടിപൊളി ❤❤❤
❤❤❤❤❤🎉🎉🎉🎉
സൂപ്പർ ആയിട്ടുണ്ട്.❤❤
Thank you
👍🏻👍🏻
😊
അലോ അരൂൺ ഞാൻ മുഹമ്മദ് കോയ മലപ്പുറംfrom UAE അരുണിന്റെ എല്ലാ സംഭവത്തിനുള്ള വിജയം കൂടെയുടെ യുള്ള ലൈഫ് പാർട്ടണറാണ് സുമിvarey good പട്ടിണി പാവങ്ങൾക്ക് ചെയ്ത കെടുക്കുന്ന സാഹായങ്ങൾക്ക് പ്രതിഫലം ഈശ്വരൻ തരും' ഉറപ്പ് OK. എല്ലാം നല്ല വർക്ക്ok
Thank you 😊
👌
❤❤❤❤❤❤❤❤❤❤❤❤❤
Pappa adipoli,,,mymmy yenthinaa egane okk parayunne,,,,
Arun aa arippu charichuvachu fix cheythittu athilottu mannu manvetti kondu kori ittal Nallathupole arichu varum. Ithrayum strain illa. Nammude nattil sand anganeyanu arikkunnathu. Onnu try cheyyu.
Wow വെറുതെ കുറെ കാണിക്കാൻ ചെയ്യാതെ ,നിങ്ങൾ technically quality check ചെയ്തു ഭംഗി അയി ഓരോന്നും ചെയ്യുന്നേ കാണുമ്പോൾ really mind ഭയങ്കര happy ആകുന്നു ... U are doing things with perfection seeing these things giving me some kind of inspiration to do something to the one who need s helps .,
👍👍👍👍
🙏🙏
❤❤👌👌
Arikan 2 thoonu kuzhichitu kayar ketiyal ottak cheyyam.... roller undakiyedudthalum eazy ayi cheyyam.... 🎉🎉🎉❤🌹
Love you arun sumi ♥️♥️♥️
♥️♥️♥️
ഓരോ എപ്പിസോടും കാത്തിരിക്കുന്നു
♥️
😍😍😍🎉❤
Hai ❤
കോരിനിറക്കാൻ കറണ്ടിവാങ്ങി കൊടുക്കണം നമ്മുടെ നാട്ടിൽ ഇഷ്ടം പോലെ ചിരട്ടകൾ കിട്ടും
സൂപ്പർ
ഗുഡ്ജോബ്
മജാവോ എന്ന് കേൾക്കുമ്പോൾ തന്നെ ഒരു.. ഇത് 👌🏻
🥰🥰♥️♥️
1st❤❤❤
♥️♥️
First❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
♥️♥️♥️♥️
❤❤ you അരുണേട്ടാ
👍👍👍👍👍👍👍
👍
👌🏻👌🏻👌🏻👏🏻👏🏻👏🏻👏🏻🥰🥰🥰
ഇങ്ങനെ തന്നെ മുന്നോട്ട് പോകട്ടെ പെട്ടെന്ന് തന്നെ സ്കൂളിൻ്റെ പണി തീരട്ടെ എന്ന് ആശംസിക്കുന്നു.
Brick sinu super mannanu arikkendathilla
Arun Sumi god bless you🙏❤️🌹
Brick make cheyumbo kodukunna pressure anusarich irikum brick strength
Hydraulic ankil strength nalonam indavum
🦋🤝🤝🤝
🥰🌍🥰🥰🥰🥰🥰
Sneham matram
Orikkal ningalk vendi avar temple kettum
All the very best.
സൂപ്പർ❤
💐💐💐💐💐💐💐
Instead of using mesh on fram e you can get one meter x 1 meter plastic mesh and put sand hold at both end and do zik zak .. I don't know how to tel ..
Okay
ക്ലാസ് മുറികളിൽ വിള്ളലുകൾ വന്ന ഭാഗത്ത് കുറച്ച് പാച്ച് വർക്ക് കൂടി ചെയ്യണേ നിങ്ങൾ ചെയ്യും എന്ന് അറിയാം ❤എങ്കിലും ഒന്ന് സൂചിപ്പിച്ചതാണ്❤
School IL oru kinar kuzhichal , aa annum kittum schoolile aavashyangalkk vellavum kittum
Already avide oru borewell und