ഉണ്ണികണ്ണനൊരു താരാട്ടുപാട്ട് | Athazha Pooja Song | Sree Krishna Songs | Vishu Special Song

Поділитися
Вставка
  • Опубліковано 29 вер 2024
  • Click Here To Subscribe Now goo.gl/CPtQVE
    ******************************************************
    Athaazhapooja Kazhinju Song
    Guruvayoorappan Songs
    New Sree Krishna Songs
    Latest Sree Krishna Songs Video
    Sree Krishna Songs Malayalam 2021
    Super Hit Sree Krishna Songs 2021
    Hindu Devotional Songs Malayalam
    Hindu Bhakthi Ganangal
    MC Audios India
    MC Audios And Videos
    ______________________
    Lyrics : Smt. Sudharshana Raghunadh
    Music & Singer : Smt. Lakshmi Priya Lalu
    Producer : M C Sajithan
    Orchestration : Sree Muttam Gopinadh
    Banner : MC Audios & Videos
    ======================================
    LYRICS:-
    -------------------------
    അത്താഴപൂജ കഴിഞ്ഞുവല്ലോ കണ്ണാ...
    കൃഷ്ണനാട്ടം കളി തീർന്നുവല്ലോ...
    കളിവിളക്കണഞ്ഞൂ... ദീപങ്ങൾ മിഴിപൂട്ടി
    ഓമനക്കണ്ണാ...ഉറങ്ങേണ്ടേ...
    ഓമനക്കണ്ണാ...ഉറങ്ങേണ്ടേ...
    (അത്താഴപൂജ...)
    ബ്രാഹ്മമുഹൂർത്തിലുണർണ്ണതല്ലേ കണ്ണാ
    രാവേറെയായെന്റെ ശ്യാമവർണ്ണാ...
    പലരുടെ പരിഭവം കേട്ടെന്റെ കണ്ണാ നീ
    പകലൊന്നുമുറങ്ങാതിരുന്നതല്ലേ...
    പകലൊന്നുമുറങ്ങാതിരുന്നതല്ലേ...
    (അത്താഴപൂജ...)
    പൂമേനി വാടിത്തളർന്നുവല്ലോ കണ്ണാ
    പൂന്തേൻമിഴിയിതാ കൂമ്പിടുന്നൂ...
    ഓടിനടന്നു തളർന്നൊരാ പാദങ്ങൾ
    ഒന്നു തലോടട്ടേയോമനേ ഞാൻ
    ഒന്നു തലോടട്ടേയോമലേ ഞാൻ
    (അത്താഴപൂജ...)
    താമരക്കണ്ണാ നിനക്കുറങ്ങീടുവാൻ
    താരാട്ടു പാടാം ഞാൻ മേഘവർണ്ണാ
    ചാരത്തുവന്നുടൻ എൻമടിത്തട്ടിൽ നീ
    ചാഞ്ഞെന്റെ കണ്ണാ ഉറങ്ങുറങ്ങൂ...
    ചാഞ്ഞെന്റെ കണ്ണാ ഉറങ്ങുറങ്ങൂ...
    (അത്താഴപൂജ...)
    ചായുറങ്ങൂ കണ്ണാ വാവുറങ്ങൂ...
    ആലോലം താലോലം വാവുറങ്ങൂ
    താമരക്കണ്ണാ നീയുറങ്ങൂ...എന്റെ
    ഓമനക്കുട്ടാ ചായുറങ്ങൂ...
    ഓമനക്കുട്ടാ ചായുറങ്ങൂ...
    ഓമനക്കുട്ടാ ചായുറങ്ങൂ...
    _________________________________________________
    hindu bhakthi ganam yesudas # malayalam # sree krishna song # sree krishna bhajan malayalam # radhika thilak # guruvayoorappan devotional songs # guruvayoorappan devotional songs malayalam # hindu devotional songs malayalam # hindu devotional # hindu devotional songs malayalam remix # mg sreekumar hit songs # mg sreekumar hits # mg sreekumar devotional songs # mg sreekumar sree krishna devotional songs # # mg sreekumar bhakthi ganam # mg sreekumar bhakthi ganangal # mg sreekumar bhakthi songs # guruvayoorappa suprabhatham # madhu balakrishnan hits # madhu balakrishnan krishna devotional songs mp3 # madhu balakrishnan hindu devotional songs malayalam # madhu balakrishnan hindu devotional songs # madhu balakrishnan devotional songs # madhu balakrishnan devotional songs malayalam # hindu devotional malayalam # hindu songs malayalam # malayalam hindu devotional songs # malayalam hindu devotional songs guruvayoorappan # malayalam hindu devotional # radhika thilak devotional songs # malayalam hindu devotional songs latest # malayalam hindu devotional album songs # malayalam hindu devotional songs collection # hindu bhakthi songs # hindu bhakthi ganangal malayalam # hindu bhakthi ganam # sree guruvayoor kanna # hindu bhakthi ganangal # hindu bhakthi songs malayalam # radhika thilak songs # sree guruvayoorappa suprabhatham-1 # hindu bhakthi ganam malayalam # hindu bhakthi # hindu # bhakthi # ganangal # malayalam # kj yesudas guruvayoorappan devotional songs mp3 # kj yesudas hindu devotional mp3 songs # sree guruvayoorappan devotional songs # krishna devotional songs malayalam # sree krishna # hindu # devotional # songs # guruvayurappa nin munnil # guruvayoorappan songsmalayalam # guruvayoorappa suprabhatham # devotional songs # devotional songs malayalam # krishna songs in malayalam # krishna bhajan # krishna songs # sree krishna song # sree krishna songs malayalam # sree krishna devotional songs malayalam # sree krishna devotional songs # sree krishna devotional songs malayalam by madhu balakrishnan # sree krishna devotional songs malayalam non stop # malayalam movie songs # madhu balakrishnan songs #

КОМЕНТАРІ • 1 тис.

  • @saneeshs3755
    @saneeshs3755 2 роки тому +51

    എന്റെ കണ്ണാ എനിക്കും എന്നെപോലെ കുട്ടികൾ ഇല്ലാത്ത എല്ലാവർക്കും ഒരു കുഞ്ഞിനെ താലോലിക്കാൻ ഉള്ള ഭാഗ്യം തരണേ. ഈ പാട്ട് കേൾക്കുമ്പോൾ എന്തൊരു ആനന്ദം ആണ്

    • @sajithcviswanath3474
      @sajithcviswanath3474 2 роки тому +3

      Guruvayoorappan Anugrahikatte..🙏🙏

    • @nandanakp2198
      @nandanakp2198 2 роки тому +6

      ഭഗവാനെ മുറുകെ പിടിച്ചോളൂ ഭാഗവാനോടുള്ള ഭക്തിയും എല്ലാം ശരിയാകും 🙏🙏🙏

    • @jyotiraj7766
      @jyotiraj7766 4 місяці тому +2

      ഭഗവാനെ വിടാതെ ചേർത്തു വചോളൂ ട്ടോ, ഭക്തപ്രിയനാ ഭഗവാൻ ❤

    • @dilludillu6628
      @dilludillu6628 3 місяці тому +2

      Kannan anugrahikkatee...

    • @eldhopaul556
      @eldhopaul556 25 днів тому

      ❤❤❤ Guruvayoorappaan anugrahikum ❤❤❤

  • @renukap4605
    @renukap4605 Місяць тому +1

    Harekrishna❤🙏. Harerama❤🙏🙏

    • @Pushpavalli-r3q
      @Pushpavalli-r3q 14 днів тому

      Translate malayalam ounn aaki nokk😂😢

  • @soumini3350
    @soumini3350 3 місяці тому +3

    എന്റെ കണ്ണാ ശ്രീ കൃഷ്ണ ഗുരുവായൂരപ്പാ കാത്തോളന

  • @Ms10041970
    @Ms10041970 Рік тому +45

    ഗുരുവായൂർ അമ്പലനടയിൽ മിഴിപൂട്ടി, കരം കൂപ്പി നിന്ന്, ഹൃദയത്തിൽ ഗുരുവായൂരപ്പനെ ധ്യാനിച്ചു നിന്ന് കേൾക്കാൻ തോന്നുന്ന, കർണ പീയുഷ ഗാനം... ♥️🙏🙏

  • @rajeshramakrishnan4523
    @rajeshramakrishnan4523 6 місяців тому +171

    ഈ പാട്ട് ജീവനായി കരുതിയവർLi K e ബട്ടൺ അടിച്ചുപൊട്ടിക്ക്
    👍എനിക്ക് അങ്ങനെനെയാ🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏

  • @radhikamr2075
    @radhikamr2075 7 місяців тому +6

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ.

  • @mohanannair518
    @mohanannair518 2 роки тому +12

    മോളൂടെ ഈ കൃഷ്ണാ ഭക്തി ഗാനം പലരും കോപ്പിയടിച്ചതിന് മോൾക്ക് വളരെ വിഷമം ഉണ്ടായതും ഞാൻ ഇപ്പോൾ ആണ് അറിഞ്ഞത്, മോൾക്ക് ശ്രീ കൃഷ്ണാ ഭഗവാൻറെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഹരേ കൃഷ്ണാ

  • @swamiatmaswarupananda2050
    @swamiatmaswarupananda2050 Рік тому +2

    എത്രകേട്ടാലും മതി വരാത്ത ഗാനം. രാത്രി ഇതു കേട്ടശേഷം ഉറങ്ങാൻ പോകുക. ശാന്തമായി ഉറങ്ങാം.

  • @ratnamks6226
    @ratnamks6226 2 роки тому +3

    Krishna guruvayoorappa ❤❤❤ ith download cheyyan pattunnilla

  • @MyArt-cf8mc
    @MyArt-cf8mc Місяць тому

    ഞാനും എന്നും കേൾക്കുന്നു
    ഉറങ്ങുന്നതിന് തൊട്ടു മുൻപ്
    കേട്ടുറങ്ങാൻ എന്തൊരു സുഖം
    കണ്ണാ❤❤❤🙏🙏🙏
    നിന്നോടുള്ള ഇഷ്ടം
    കൂട്ടുന്നു
    ഒന്നു തലോടി
    വരണമെ കണ്ണാ കിനാവായി
    🌹🌹🌹🌹🥰🥰🥰🙏🙏🙏

  • @sruthysruthy4372
    @sruthysruthy4372 2 роки тому +35

    ഹരേ കൃഷ്ണ 🙏സുദർശന അമ്മ യുടെ ഈ പാട്ട് എന്ത് രസം എന്ത് വാത്സല്യം 🥰ഭഗവാനോട് 🥰🥰🥰

  • @parameswaranpm8354
    @parameswaranpm8354 2 місяці тому

    Soulful Lullaby with Nostalgic Pulses

  • @lekhaanu9376
    @lekhaanu9376 2 роки тому +27

    ൻ്റെ കണ്ണാ യെശോദാമ്മയെ പ്പോലെ എനിക്കും എന്റെ കണ്ണനെ സ്നേഹിക്കാൻ കഴിയണേ 🙏

    • @harikkirann
      @harikkirann 2 роки тому +1

      Sure

    • @remirenjith7021
      @remirenjith7021 Рік тому

      സഖീ അതെ 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @remirenjith7021
      @remirenjith7021 Рік тому

      ചേച്ചി ആ ഭാഗ്യം ഇനി അമ്മമാർക്ക് കിട്ടുmo കിട്ടും 🙏🏻🙏🏻🙏🏻🙏🏻നാമം ജപിക്കാം 🙏🏻🙏🏻🙏🏻സഖീ

  • @sujeenagopan
    @sujeenagopan Рік тому +4

    ഹൃദയത്തെ തൊടുന്ന ഉറക്കുപാട്ട് എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ 🙏

  • @mayadevi8224
    @mayadevi8224 Рік тому +4

    സുദർശന മാഡം അല്ലേ എഴുതിയത്... വളരെ നന്നായിരിക്കുന്നു... 👌🌹.. കണ്ണാ

  • @RENJITHRR-r8o
    @RENJITHRR-r8o Місяць тому

    ഹരേ കൃഷ്ണ 🙏🙏🙏

  • @vigneshbalachandran7646
    @vigneshbalachandran7646 3 роки тому +37

    ഹരേ കൃഷ്ണ. വളരെ മനോഹരം 👌

  • @nairgopan7942
    @nairgopan7942 6 місяців тому +1

    കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏

  • @g.r.prasadg.r.pradad5484
    @g.r.prasadg.r.pradad5484 Рік тому +5

    കൃഷ്ണ... ഗുരുവായൂരപ്പാ 🙏🙏🙏

  • @lillykt8139
    @lillykt8139 8 місяців тому +1

    കണ്ണൻ ഈ താരാട്ടിൽ ലയിച്ച് തീർച്ചയായും ഉറങ്ങിപ്പോകും❤❤❤

    • @mcaudiosindia
      @mcaudiosindia  8 місяців тому

      Thanks for the support.Please share to all friends and family💗

  • @jalajavenugopal2775
    @jalajavenugopal2775 2 роки тому +3

    🙏🙏ന്റെ കണ്ണാ കണ്ണ് നിറഞ്ഞു 🙏

  • @chandrasekharavarier8773
    @chandrasekharavarier8773 2 роки тому +1

    വല്ലാത്തൊരു അനുഭൂതിയാണ് ഈ ഉറക്കു പാട്ട് കേൾക്കുമ്പോൾ അനുഭവപ്പെടുന്നത്... ശബരിമലയിലെ ഹരിവരാസനം പോലെ ഗുരുവായൂരപ്പന്റെ ഉറക്കുപാട്ടായി ഇത് എന്നെന്നും മനുഷ്യമനസ്സിൽ നിലനിൽക്കും... പേരക്കുട്ടിക്ക് ഉറങ്ങാൻ ഈ പാട്ട് ഇപ്പോൾ നിർബന്ധമായിരുന്നു...ഉണ്ണിക്കണ്ണനെ നേരിട്ട് കാണുന്ന പോലെ തോന്നും... ഈ ഗാന രചയിതാവിനും, ഗായികക്കും, സംവിധായകനും ഗുരുവായൂരപ്പൻ അനുഗ്രഹം ചൊരിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു....🌷🌹🙏 ചന്ദ്രശേഖര വാര്യർ...

  • @rajeswariv7269
    @rajeswariv7269 2 роки тому +6

    Hare Krishna 🌹🙏

  • @sasikalasuresh7658
    @sasikalasuresh7658 Рік тому +2

    കണ്ണൻ്റെ താരാട്ട് പാട്ട് കേൾക്കാൻ സാധിച്ചത് ഭാഗ്യം തന്നെ വളരെ നന്ദി 👍🙏

  • @soudaminimurali6915
    @soudaminimurali6915 2 роки тому +3

    ശ്രീകൃഷ്ണ ഗോവിന്ദ ഹരേ മുരാരെ sreenadha narayana വാസുദേവ🙏🙏🙏

  • @chandranchetty1923
    @chandranchetty1923 Рік тому

    എത്ര കേട്ടാലും മതിയാവുന്നില്ല കണ്ണാ 🙏🙏🙏🙏🙏🙏

  • @madhurimadhu2318
    @madhurimadhu2318 2 роки тому +21

    കൃഷ്ണ സർവം കൃഷ്ണാർപ്പണനമസതൂ 🙏🌹

  • @praveenapillai579
    @praveenapillai579 Рік тому

    എന്റെ കണ്ണാ 🙏🏻ധൻവി യുടെ വയറു വേദന, വയറു ഇളക്കം മാറ്റി അതിന് ഭക്ഷണം കാഴ്കാൻ പറ്റണ എന്റെ കണ്ണാ 🙏🏻🙏🏻🙏🏻🙏🏻

  • @rugminiskumar5471
    @rugminiskumar5471 2 роки тому +21

    ഈപുണ്യവതിയെ,സുദർശനയെ വൃന്ദാവനത്തിൽവച്ച് കാണാനുള്ള ഭാഗ്യം കിട്ടി എനിക്ക് അതിൽ സന്തോഷിക്കുന്നു🙏🙏🙏

  • @good-b9w
    @good-b9w Місяць тому

    Entekannanuvendimathram,❤️🙏🙏🙏♥️♥️♥️👍

  • @ranisreepillai1537
    @ranisreepillai1537 2 роки тому +5

    Hare Krishna Hare Krishna 🙏🙏🙏❤❤❤💚💚💚💚💚💛💛💛💜💜💜💓💓💓

  • @praveenapillai579
    @praveenapillai579 Рік тому

    എന്റെ കണ്ണാ ഇടാതെ നെച്ച് അവിടെ വരുന്ന വേദന മാറ്റി തായോ 🙏🏻🙏🏻🙏🏻🙏🏻

  • @sujithakumari3796
    @sujithakumari3796 Рік тому +3

    ഹരേ കൃഷ്ണ 🙏

  • @prasannakumari21
    @prasannakumari21 6 місяців тому +1

    Ende sree Krishna ❤

  • @sreelakshmishibuarts4089
    @sreelakshmishibuarts4089 2 роки тому +3

    എന്റെ ഉണ്ണി കണ്ണാ ......❤️

  • @bharghaviac6771
    @bharghaviac6771 8 місяців тому

    എത്ര കേട്ടാലും മതിവരില്ല കണ്ണാ🙏🙏🙏

    • @mcaudiosindia
      @mcaudiosindia  8 місяців тому

      Thanks for the support.Please share to all friends and family💗

  • @mohanannair518
    @mohanannair518 2 роки тому +10

    അതി മനോഹരമായിരിക്കുന്നു മോളൂ,പ്രേമപുഷ്പാജലി അമ്മയുടെ വാക്കുകൾ (മോളുടെ) ഞാൻ ശ്രദ്ധിച്ചു

    • @bysudharsanaraghunadh1375
      @bysudharsanaraghunadh1375 2 роки тому

      രാധേ ശ്യാം

    • @padminik4354
      @padminik4354 Рік тому

      Ethra kettalum mathi varatha gaanam nalla aalapanavum ente nte bhagyam ithu Kellan saadhikkunnath

  • @sathidevisathidevi1292
    @sathidevisathidevi1292 Рік тому +1

    എത്ര കേട്ടാലും മതിയാകില്ല കണ്ണാ.. ഉണ്ണി കണ്ണാ ❤

  • @kelothgangadhran8585
    @kelothgangadhran8585 2 роки тому +9

    Beautiful voice

  • @praveenapillai579
    @praveenapillai579 Рік тому

    എന്റെ കണ്ണാ വീട്ടിൽ ഉള്ള എല്ലാം വരെ കാത്തുകുള്ള കണ്ണാ 🙏🙏🙏

  • @praveenapillai579
    @praveenapillai579 Рік тому

    കണ്ണാ എനിക്ക് എനിക്ക് കുഴപ്പമില്ല ആരുന്നു ഇനി ആ വേദന, ശരീരത്തിൽ കുഴ്ച്ചിൽ വരുത്തല്ലേ 🙏🏻🙏🏻🙏🏻🙏🏻

  • @vasanthasukumaran5132
    @vasanthasukumaran5132 2 роки тому +4

    വേദനകൾ എല്ലാം മറന്നു 🙏🏼കണ്ണാ 🙏🏼

  • @wrestlingmalayalamobserver4738
    @wrestlingmalayalamobserver4738 2 роки тому +1

    കൃഷ്ണ ഗുരുവായൂരപ്പാ കൃഷ്ണ ഗുരുവായൂരപ്പാ

  • @DivyaKp-q8k
    @DivyaKp-q8k 2 місяці тому

    Om namo narayanaya

  • @praveenapillai5609
    @praveenapillai5609 9 місяців тому

    കണ്ണാ ഇവിടെ ഉള്ള എല്ലാം വരെയും കാത്തുകുള്ള 🙏🙏🙏

  • @yoursakshay8042
    @yoursakshay8042 2 роки тому +2

    കൃഷ്ണാ.. ഗുരുവായൂരപ്പാ... 🥰❤🙏

  • @surendranpillai2009
    @surendranpillai2009 3 роки тому +3

    😍😍😍😍😍😍🥰🥰🥰🥰💖💖💖

  • @gopalakrishnan3680
    @gopalakrishnan3680 2 роки тому +1

    Beautiful song ethu kelkkumbol ellam marakkunnu kanna

  • @prasadkrnair9620
    @prasadkrnair9620 2 роки тому

    Ente kochu makkal k valiya ishtam annu eee Patt...

  • @sivaramannair5879
    @sivaramannair5879 Рік тому

    Savam savam savam can he stop it, no because he is a savam, om namah sivaya.

  • @devarajants5092
    @devarajants5092 Рік тому

    ഹാ എന്താ ഫീൽ വളരെ മനോഹരം

  • @appuss6867
    @appuss6867 4 місяці тому

    😍😍

  • @geethamenon6142
    @geethamenon6142 2 роки тому +2

    Krishna Guruvaurappa🙏🙏🙏

  • @adwaithramesh8291
    @adwaithramesh8291 Рік тому +1

    Krishna guruvayoorappa 🙏🙏🙏

  • @sreejithcg520
    @sreejithcg520 Рік тому

    ഗുരുവായൂരപ്പാ 🙏🙏🙏🙏

  • @anushak.s7935
    @anushak.s7935 Рік тому

    ഈ പാട്ട് സൂപ്പർ ആണ് എനിക്ക് വളരെ ഇഷ്ടപ്പെട്ടു

  • @shreyajith
    @shreyajith 2 роки тому

    ഗുരുവായൂരപ്പാ കാക്കണേ🙏🙏🙏

  • @jayasreesuresh2466
    @jayasreesuresh2466 Рік тому

    എന്റെ കണ്ണാ, ഗുരുവായൂരപ്പാ 🙏🙏🙏

  • @vijayalakshmithelekkat5734
    @vijayalakshmithelekkat5734 2 роки тому +1

    Hare Krishna, aho bagyam aho bagyam to hear this song

  • @user-zr1vt4wf3w
    @user-zr1vt4wf3w 14 днів тому

    ❤❤❤❤

  • @ushanayar7158
    @ushanayar7158 2 роки тому +2

    Song & singer 👌👌👌🙏

  • @sudhamnair6009
    @sudhamnair6009 2 роки тому

    Om Unnikkanna Kannaaaaaa Kannaaaa Katholane

  • @lalithabhai3522
    @lalithabhai3522 6 місяців тому

    ❤😮

  • @leenaeg4725
    @leenaeg4725 7 місяців тому

    🙏🙏🙏

  • @akshayck4583
    @akshayck4583 2 роки тому +2

    കൃഷ്ണ പ്രഭു 🙏♥️

  • @ThambanSuresh-gn2ou
    @ThambanSuresh-gn2ou Рік тому

    🙏🙏🙏

  • @aishwaryalakshmilakshmi6725

    ഓം നമോ നാരായണായ 🙏🙏❤❤

  • @Artistof.lightt
    @Artistof.lightt 5 місяців тому

    ഹരേ കൃഷ്ണ ❤️

  • @shilahariharan8032
    @shilahariharan8032 7 місяців тому

    I have only daughters.
    But now....my daughter have a son. I love him as Guruvayoor omana kannan. ❤❤❤❤

    • @mcaudiosindia
      @mcaudiosindia  7 місяців тому

      Thanks for the support.Please share to all friends and family

  • @vinodvishwam9772
    @vinodvishwam9772 2 місяці тому

    ❤❤❤❤❤❤❤❤

  • @krishnankutty754
    @krishnankutty754 2 роки тому

    Hare Krishna Guruvayurappa Saranam

  • @reejaranidc2855
    @reejaranidc2855 Рік тому

    Krishna......Guruvayoorappa.....

  • @DHANYAKRISHNAN-p8k
    @DHANYAKRISHNAN-p8k 11 місяців тому +1

    Ente kannan ❤

  • @geethaa1323
    @geethaa1323 Рік тому

    Hare Krishna Hare Rama.Super
    Heart touching song ❤❤

  • @anilkumarb9393
    @anilkumarb9393 Рік тому

    Hare krishnaa🙏

  • @jayasreekutty1660
    @jayasreekutty1660 9 місяців тому

    Kanna eallavareyum kathukollane🙏🙏🙏

  • @subhashinidas3245
    @subhashinidas3245 2 роки тому +2

    Beautiful song🙏🙏

  • @Sajith-k4q
    @Sajith-k4q Рік тому

    ശ്രീ കൃഷ്ണായ നമഃ

  • @sreedurga401
    @sreedurga401 6 місяців тому

    എന്റെ കണ്ണാ 🙏🏻

  • @neethuvijayan1799
    @neethuvijayan1799 2 роки тому

    Hare krishna

  • @BindhusureshbabuBindhu
    @BindhusureshbabuBindhu Рік тому

    Hare...krishna..❤❤

  • @sheebamohandas1286
    @sheebamohandas1286 Рік тому

    ഹരേ കൃഷ്ണാ 🙏 സർവ്വം ക്യഷ്ണാർപ്പണമസ്തു 🙏🙏🙏

  • @bindhuskitchenplakkad497
    @bindhuskitchenplakkad497 2 роки тому

    Harekrishna

  • @dhanyakmdhanya8078
    @dhanyakmdhanya8078 Рік тому

    എന്റെ കണ്ണാ 🌸🌸🌸

  • @sunijasajimon9952
    @sunijasajimon9952 2 місяці тому

    Eee pattu guruvayooril idunnodo

  • @dhanyaparameswaran2477
    @dhanyaparameswaran2477 2 роки тому

    Kanna so beautiful song...
    Hare Krishna

  • @HouseholdTechies
    @HouseholdTechies 3 роки тому +2

    Guruvayurappaa

  • @kamalatgkamalatg-os6rm
    @kamalatgkamalatg-os6rm Рік тому +1

    Super song 😊😊😊🙏🙏🙏

  • @geethajayaraj4064
    @geethajayaraj4064 Рік тому

    കൃഷ്ണാ ഭഗവാനെ 🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @renukagopakumar9493
    @renukagopakumar9493 2 роки тому +1

    ❤️🙏

  • @jothisathyan1079
    @jothisathyan1079 2 роки тому +1

    കൃഷ്ണാ 🙏🙏🙏🙏

  • @SatheeshKumar-o6f
    @SatheeshKumar-o6f 2 місяці тому

    എന്റെ പൊന്നുണ്ണി കണ്ണാ ❤️❤️❤️

  • @ujithasajeev1207
    @ujithasajeev1207 8 місяців тому

    Radha Govintha 🕉️🕉️🕉️🕉️❤️❤️🕉️🕉️🕉️😍🤩😍🥰🥰😍

  • @vijayakumarik5041
    @vijayakumarik5041 2 роки тому

    Athra kettalum mathivaratha song bhagavan koodeundannulla feel aanu

  • @JishnuBc-qp4zd
    @JishnuBc-qp4zd 3 місяці тому

    കണ്ണാ.. അസുഖം പെട്ടെന്ന് മാറ്റണേ.. കാത്തോളണേ 🙏

  • @thankachiponnu8848
    @thankachiponnu8848 Рік тому

    Ente Unnikannaaaa

  • @mohandash1071
    @mohandash1071 Рік тому

    ഹരേ കൃഷ്ണ ♥️♥️♥️🙏🙏🙏♥️♥️♥️

  • @sujithasujitha2376
    @sujithasujitha2376 2 роки тому

    Om Namo Bhagavathe vasudevaaya. Om Namo Narayanaya

  • @sreedevinarayanankutty1340
    @sreedevinarayanankutty1340 2 роки тому

    It is so nice

  • @priyasahajan1736
    @priyasahajan1736 2 роки тому

    Hare krishna super