Krishnaragam | P.Jayachandran | Kallara Gopan| BK Harinarayanan | Nee enna ganathe

Поділитися
Вставка
  • Опубліковано 29 вер 2024

КОМЕНТАРІ • 3,1 тис.

  • @gopikrishnanramakrishnan975
    @gopikrishnanramakrishnan975 3 роки тому +899

    ഭഗവാനേ..ഇതുകേൾക്കാൻ "ഹന്ത ഭാഗ്യം ജനാനാം.."

  • @spirituallife591
    @spirituallife591 3 роки тому +73

    ഈ ഗാനം ഞാൻ എത്ര തവണ കേട്ടു എന്ന് എനിക്കു തന്നെ അറിയില്ല. ഭഗവാൻ കൃഷ്ണനെ നമ്മുടെ ജീവനിൽ ഒന്നുകൂടെ ഊട്ടി ഉറപ്പിക്കുന്ന ഈ ഗാനത്തിന്റെ ശില്പികൾക്കും, ഇതു ഉള്ളിൽ തട്ടുന്ന എന്നും നിലനിൽക്കുന്ന ഗാനമാക്കി തീർത്ത ശ്രീ ജയചന്ദ്രൻജിക്കും കോടി കോടി പ്രണാമം.

    • @jayaprakasann1760
      @jayaprakasann1760 3 роки тому +4

      എത്ര തവണ കേട്ടന്ന് അറിയില്ല.അത്ര ഭംഗിയായി പാടിയിരിക്കുന്നു.ജയേട്ടാ ഒരുപടിഷ്ടം

  • @kumarynandilath2184
    @kumarynandilath2184 3 роки тому +35

    എത്ര കേട്ടാലും മതി വരില്ല. സ്വയം ഗരുവായൂരപ്പൻ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന തോന്നൽ. കണ്ണ് നിറഞ്ഞൊഴുകുന്നു. കണ്ണൻ കൈ പിടിച്ചു എഴുതിയത് വേണുഗാനത്തിൽ ഈണമിട്ടു കൊടുത്തത് നാവിലിരുന്ന് പാടിച്ചതു. ദേവഗായകാ... ഇനിയും ഗുരുവായൂരാപ്പന്റെ അനുഗ്രഹം ഉണ്ടാകട്ടെ.

  • @ushanellenkara8979
    @ushanellenkara8979 2 роки тому +20

    എത്ര കേട്ടാലും മതിവരുന്നില്ല. അത്രക്കും മനോഹരമായാണ് ജയചന്ദ്രൻ സർ പാടിയിട്ടുള്ളത്. 🙏❤

  • @lethaanil8713
    @lethaanil8713 3 роки тому +24

    എന്റെ ദൈവമേ.. എന്തൊരു ഫീൽ ആണ് ഈ പാട്ടിനു..❤❤🙏🙏 കേട്ടിട്ടും കേട്ടിട്ടും മതിവരുന്നില്ല..

  • @rajeevnt8538
    @rajeevnt8538 2 роки тому +83

    ഏറെ വർഷത്തിനു ശേഷമാണ് മനോഹരമായ രചനയും സംഗീതവും ആലാപനവും കേൾക്കാൻ സാധിച്ചത്. മൂവരിലും ഭഗവാൻ്റെ സാനിദ്ധ്യം കാണുന്നു

  • @bijuthampi1147
    @bijuthampi1147 Рік тому +3

    എത്ര കേട്ടാലും കേട്ടാലും മതിയാവാത്ത ഗാനം, എന്ത് പറയണം എന്നറിയില്ല... അതിനു് ഉള്ള അറിവും ഇല്ല...ഈ ഗാനം കേൾക്കുമ്പോൾ ഉള്ള ഒരു അനുഭൂതി വർണ്ണനാതീതമാണ്...കണ്ണനിൽ അലിഞ്ഞു ചേർന്ന അനുഭൂതി.... ഗായകനും, രചനക്കും, സംഗീത സംവിധാനത്തിനും..................

  • @krishnakumarik3334
    @krishnakumarik3334 3 роки тому +36

    എന്റെ ജീവാണുവിലോരോന്നിലും സദാ നീയൊരാൾ ഗുരുവായൂരപ്പാ

  • @aryanaveenam5107
    @aryanaveenam5107 3 роки тому +49

    എന്താ feel. വാക്കുകൾക്കപ്പുറം. മനോഹരം

  • @suja0306
    @suja0306 6 місяців тому +1

    ഒരായിരം വട്ടം കേട്ടാലും മതിവരാത്ത ശബ്ദം❤. ഭാവ ഗായകന് എൻ്റെ കോടി ആശംസകൾ🙏

  • @mohammedhussainkhan127
    @mohammedhussainkhan127 3 роки тому +90

    The song takes us to the ultimate divinity. The crew deserves our heart

    • @ambikapm4730
      @ambikapm4730 2 роки тому +3

      കണ്ണാ, അവിടുന്ന് എപ്പോഴും കൂടെയുണ്ടെന്നൊരു തോന്നലാണ് ഈ pattu കേൾക്കുമ്പോൾ 🙏🙏🙏 എപ്പോഴെങ്കിലും ഇതൊന്നു ഞങ്ങൾക്കും പാടാൻ പറ്റുമോ. അനുഗ്രഹീത ഗായകൻ ശ്രീ ജയചന്ദ്രൻ സാറിന് നന്ദി. ഗുരുവായൂരപ്പന്റെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കട്ടെ 🙏🙏🙏🙏🙏

  • @shajubalakrishnan2329
    @shajubalakrishnan2329 2 роки тому +23

    എന്റെ ഗുരുവായൂരപ്പാാാാാാ!!!ഇനിയും നല്ല ഭക്തിഗാനങൾ പാടുവാൻ ആയുരാരോഗ്യം ഭഗവാൻ നൽകട്ടെ 🙏🙏🙏🙏🙏

  • @XavierSebatian
    @XavierSebatian 6 місяців тому +152

    2024-ൽ 2025 ൽ ഈ പാട്ട് കേൾക്കുന്നവർ 👍

    • @sujithvijayan3240
      @sujithvijayan3240 6 місяців тому +1

      😊

    • @dhanya4596
      @dhanya4596 6 місяців тому +1

      Adinenda bhagthiganam orukalom marunillallo

    • @himapm1150
      @himapm1150 5 місяців тому +1

      Daily kelkunnud. Vanamala malarayi njan chirikanulla vazhiyikidum Gopabalan.............. Krishanaaaaaa ethrayo arthavathaya lines, super composing and Bhavagayakante nadavum koodi chernnappol..... Krishnaaa.......... Parayanakatha feeling aanu. Krishnaaa.....

    • @sreekaladevi2272
      @sreekaladevi2272 5 місяців тому

      🙏🏻🙏🏻🙏🏻

    • @lekhajanardhan7276
      @lekhajanardhan7276 5 місяців тому

      My favourite ❤

  • @santhoshekm6170
    @santhoshekm6170 2 роки тому +25

    എത്ര മനോഹരമായ വരികൾ അതിനൊത്ത സംഗീതവും പാടിയതോ അതിലും ഗംഭീരം "ഭഗവാനെ സ്തുതി".

  • @mukundankutty5457
    @mukundankutty5457 3 роки тому +16

    നല്ല അർത്ഥമുള്ള വരികൾ,അനുസ്റുതമായ രാഗത്തിലുള്ള ട്യൂണിംഗ്, പ്രായം ഒട്ടുംതന്നെ ബാധിക്കാത്ത ശബ്ദമാധുരി , എല്ലാം തികഞ്ഞ ഭക്തിസാന്ദ്റമായ ഒരു ഗാനം. കണ്ണടച്ചിരുന്ന് കേട്ടാൽ ലയിച്ചിരുന്നുപോകും. 🙏

    • @mohandask.s.7791
      @mohandask.s.7791 3 роки тому

      Super,super
      Kallara,jayachandran-supersuper🙏🙏🙏

  • @devikrishna3831
    @devikrishna3831 4 місяці тому

    👌🏼👌🏼👌🏼👌🏼👌🏼 ഇന്നും കേൾക്കുന്നു,..... ഭഗവാൻ കൂടെ ഉണ്ട് എപ്പോഴും...

  • @ajithnambiar9822
    @ajithnambiar9822 3 роки тому +18

    എന്റെ കൃഷ്ണാ... എത്ര കേട്ടാലും മതിവരുന്നില്ലല്ലോ.... ജയേട്ടന്റെ അസാധ്യമായ ആലാപനം ❤❤❤🙏🙏🙏

  • @dhaneshdk5998
    @dhaneshdk5998 3 роки тому +15

    പറയുവാൻ വാക്കുകളില്ല കണ്ണുകൾ നിറഞ്ഞു പോയി എന്റെ ഭഗവാനേ.....
    ഭാവഗായകൻ Pജയചന്ദ്രൻ

  • @sudhak5482
    @sudhak5482 10 місяців тому +1

    എത്ര കേട്ടാലും മതിവരാത്ത വരികൾ സൂപ്പർ സൂപ്പർ സു സൂപ്പർ ജയേട്ടാ…..

  • @philipsonphilip4002
    @philipsonphilip4002 3 роки тому +52

    Exceptionally good, I have no words to explain my feelings when I listen to this song. Any heavy hearted or brutal person will feel a devotion while listening this song. Hats off to the team produced this excellent song.

  • @adarshkumarnair2492
    @adarshkumarnair2492 3 роки тому +9

    ശരിക്കും കണ്ണു നിറഞ്ഞു... വരികളിൽ ലയിച്ചു ചേർന്നിരിക്കുന്ന കൃഷ്ണ ഭക്തി ഭാവവും, ഹൃദയത്തിൽ തൊടുന്ന സംഗീതവും, അതുല്യ ഗായകന്റെ ആലാപന സൌകുമാര്യവും

    • @MayaDevi-lb6jb
      @MayaDevi-lb6jb Рік тому

      എന്റെ കൃഷ്ണാ,, ഹരേ കൃഷ്ണാ

  • @thirumkulampprasad
    @thirumkulampprasad 8 місяців тому

    ഇങ്ങനെയൊയു ഗാനമൊരുക്കിയ ഗോപേട്ടനും സാഗരത്തിനും.. പിന്നെ എല്ലാമായ പ്രിയപ്പെട്ട ജയേട്ടനും... ഗുരുവായൂരപ്പന്റെ നാമത്തിൽ നന്ദി 🙏 ഈ സാഗരം അനുസ്യൂതമായി ഒഴുകട്ടെ 🙏👍❤️

  • @zenestiloable
    @zenestiloable 3 роки тому +8

    sweet rendering. Great ജയചന്ദ്രൻ Great song. Great lyrics, Great Music. എല്ലാ ഭാവുകങ്ങളും ഇതിൻ്റെ എല്ലാ ശിൽപികൾകും. ഇനിയും ഇത്തരം ഭക്തി ഗാനങ്ങൾ ഈ ടീമിൽ നിന്നും പ്രതീക്ഷിക്കുന്നു.

  • @dineshnair8463
    @dineshnair8463 2 місяці тому +1

    Dear Jayetan : No words. We are really blessed to live in this era hearing this kind of songs through your such a sweet voice.

    • @GopalakrishnanSankarankutty
      @GopalakrishnanSankarankutty 2 місяці тому

      You. Are also like me❤🙏🏻🙏🏻🙏🙏🏻🙏🏻🙏🏼🙏🏻🙏🏻🙏🏻🙏🏻🙏🏼🙏🏼🙏🙏🙏🙏🏼👍

  • @കവിതായാനം-ത6ഢ
    @കവിതായാനം-ത6ഢ 3 роки тому +6

    ഗുരുവായൂർ കണ്ണാ 🙏🙏🙏... ആ കണ്ണനിൽ ഇത്രയും അലിഞ്ഞുചേർന്ന ആലാപനം... ജയേട്ടന് നമസ്കാരം 🙏🙏🙏അങ്ങേക്ക് മാത്രം സാധിക്കുന്ന ഒരു മാജിക്‌ 🙏🙏🙏 ഇന്നുള്ളതിൽ ആ ഗുരുവായൂർ കണ്ണന്റെ അനുഗ്രഹം ആവോളം നേടിയ അനുഗ്രഹീത എഴുത്തുകാരൻ.. B K ഹരിനാരായണൻ 🙏🙏🙏 ആ വരികളിൽ കൃഷ്ണനെ തന്നെ പ്രതിഷ്ഠിച്ച സംഗീത സംവിധായകൻ കല്ലറ ഗോപൻ... കണ്ണുകൾ അടച്ചിരുന്നു കേട്ടാൽ ആ ഗുരുവായൂർ കണ്ണൻ മനസ്സിൽ തെളിയും... കണ്ണുകൾ ഈറനണിയും... ഈ ഒരു ഗാനത്തിന് പുറകിൽ പ്രവർത്തിച്ച എല്ലാവർക്കും ആ ഗുരുവയുരപ്പൻ തുണയായിരിക്കട്ടെ 🙏🙏🙏🙏

    • @sreekaladevi2272
      @sreekaladevi2272 2 роки тому +1

      Very True...!!.Ethra manoharamaya Lyrics....🙏🏻🙏🏻🙏🏻.Eduthu paranjal " Neeyente jeevanuviloronnilum.....,. Unnunnorannathinoro maniyilum....,. ,. Maranathilum vannu ...Bandhu Sreekanthan....🙏🏻🙏🏻🙏🏻🙏🏻. Sri b k harinaraayanan,Superrrrr.🙏🏻🙏🏻🙏🏻🙏🏻

  • @aravindanm7837
    @aravindanm7837 2 роки тому +6

    ഒരു കൊല്ലമായി ഈ പാട്ട് കേൾക്കാൻ തുടങ്ങിയിട്ട്.ദിവസം മൂന്നു നാലു പ്രാവശ്യമെങ്കിലും കേൾക്കാറുണ്ട്. ഈ പാട്ടിന് കമൻ്റ് ഇടാൻ ഞാൻ അർഹനല്ല.എന്നാലും പറയുന്നു,ഈ ലോകത്ത് ഇതിലും ഭാവാർദ്രമായ മറ്റൊരു ഗാനം ഇല്ല!!

  • @sindhurkurup3682
    @sindhurkurup3682 7 місяців тому

    ഈ പാട്ട് എത്ര കേട്ടാലും കേട്ടാലും മതിയാവില്ല. എപ്പോളും കേൾക്കണം എന്ന് തോന്നുന്ന പാട്ട്.
    "മരണത്തിലും വന്നു മുറുകെ പിടിക്കുന്ന പരമേക ബന്ധു ശ്രീകാന്തൻ "
    കൃഷ്ണാ...🙏🙏🙏

  • @krishnavarma2545
    @krishnavarma2545 3 роки тому +8

    ഹന്ത ഭാഗ്യം ജനനാം.
    ഈ ഗാനം രചനയിലും സംഗീതത്തിലും ആലാപനത്തിലും ഉഗ്രൻ

  • @jeperalam8358
    @jeperalam8358 3 роки тому +5

    ഗുരുവായൂരപ്പാ ശരണം, എത്ര തവണ കേട്ടു എന്നറിയില്ല ഓരോ തവണയും ഗുരുപവനപുരിയിലേക്ക് മനസ്സെത്തിച്ച ഇതിൻ്റെ ശില്പികൾക്കും ജയേട്ടനും അനന്ത കോടി പ്രണാമം, ഹന്ത ഭാഗ്യം ജനാനാം

  • @subramainsubru8618
    @subramainsubru8618 7 місяців тому

    എന്നും ഒരു തവണയെങ്കിലും കേൾക്കാതെ ഉറങ്ങാറില്ല ഭഗവാനെ ഗുരുവായൂരപ്പാ കത്തുക്കൊള്ളണമേ

  • @sasidharansasi5105
    @sasidharansasi5105 3 роки тому +19

    What a voice at 77, God gifted voice.

  • @manojmenon6708
    @manojmenon6708 Рік тому +1

    മലയാളത്തിന്റെയും മലയാളികളുടെയും സ്വകാര്യ അഹങ്കാരവും പുണ്യവും - ശ്രീ പി ജയചന്ദ്രൻ.
    ഗുരുവായൂരപ്പാ... അദ്ദേഹത്തിന് ആയുരാരോഗ്യ സൗഖ്യങ്ങൾ നൽകേണമേ 🙏

  • @santhoshKumar-ps9xc
    @santhoshKumar-ps9xc 3 роки тому +4

    വരികൾ
    സംഗീതം
    ആലാപനം
    ഭഗവാന് നൽകിയ പഞ്ചാമൃതം.
    ഗുരുവായുരപ്പാ!!ഏവരേയും
    കാക്കേണമേ!:
    {സന്തോഷ്കുമാർ കായംകുളം കൊറ്റിനാട്ട്‌}

  • @madhuchiramughathu646
    @madhuchiramughathu646 3 роки тому +7

    Dear Sree kallara Gopan
    Excellent music.....congrats for choosing p Jayachandran for singing this song.No others would have sung this better.I wish you all the best and more opportunities for you🙏🙏💐💐

  • @sivankutty1622
    @sivankutty1622 5 місяців тому

    ഹരിനാരായണന്റെ മനോഹരമായ വരികൾക്ക് ഗോപന്റെ ഭാവാർദ്രമായ സംഗീതം ജയേട്ടന്റ ഭക്തി നിറഞ്ഞ തുളുമ്പുന്ന ആലാപനം.മനസ്സ് നിറയെ ഗുരുവായൂരപ്പൻ മാത്രം.

  • @peark4642
    @peark4642 2 роки тому +8

    🙏തൂണിലും തുരുമ്പിലും 🙏ഉള്ള ദൈവം കോടാനുകോടി വർഷം കഴിഞ്ഞാലും കേരളലിയിപ്പിക്കും ഗാനം എല്ലാ ഭക്തർക്കും 🙏ഉണർത്തു പാട്ടു കേൾക്കുക 🙏

  • @harinair1826
    @harinair1826 3 роки тому +8

    At the age of 77...My Dear God....please bless him to have a healthy long life

  • @navaneethammusicalentertai4859

    എത്ര പ്രാവശ്യം ഈ പാട്ടിങ്ങനെ.... കേൾക്കുന്നു... എന്നറിയില്ല.... ഓരോ തവണ കേൾക്കുമ്പോഴും.... പുതിയ... അനുഭവം... ഓരോ വരിയിലും ഞാൻ ആനന്ദം അനുഭവിക്കുന്നു. അതി മനോഹരമായ... വരികൾ.... അത്ര തന്നെ മനോഹരമായ സംഗീതം.... Orchestration.... 🙏പലപ്പോഴും കണ്ണുകൾ നിറഞ്ഞു തുളുമ്പുന്ന അസാധ്യമായ... ആലാപനം... 🙏🙏🙏🙏🙏ഹരേകൃഷ്ണ 🙏🙏

  • @malinivenkat7507
    @malinivenkat7507 2 роки тому +5

    its meditation,legend mr.p.jayachandran.

  • @nirmalsoman4762
    @nirmalsoman4762 3 роки тому +4

    നല്ല സംഗീതം... ഈശ്വരാനുഗ്രഹം..

  • @rayamangalamamrutham120
    @rayamangalamamrutham120 6 місяців тому

    സാറിന് ഭഗവാൻ ദീർഘായുസ്സ് നൽകട്ടെ എന്നും ഈ ശബ്ദം കേൾക്കാൻ 🙏🙏

  • @velayudan1232
    @velayudan1232 Рік тому +3

    ഹരേ കൃഷ്ണ,,,,,, അഭിനന്ദിക്കാൻ വാക്കുകളില്ല 🙏🙏🙏

  • @rajus1567
    @rajus1567 8 місяців тому

    വളരെ മനോഹരമായ ഗാനം ജയചന്ദ്രൻ സാറിന്റെ ശബ്ദത്തിൽ മാധുര്യം ഉള്ള ഒത്തിരി ഇമ്പമായ ശബ്ദം

  • @krishnakumarik3334
    @krishnakumarik3334 3 роки тому +8

    ഭാവഗായകൻ അലിഞ്ഞുപാടുമ്പോൾ കൂടെയുള്ളവർ അതിലലിയുമ്പോൾ എന്റെ കണ്ണാ കരയാതിരിക്കുന്നതെങ്ങെനെ

    • @parvathirnair6776
      @parvathirnair6776 3 роки тому

      Aaja.
      Aaja yethra manoharamaya pattu

    • @sujatharajan994
      @sujatharajan994 3 роки тому

      💕💕💕💕💕🙏🙏🙏🙏🙏🙏✍🙏🙏🙏🙏🙏

  • @everydayhero145
    @everydayhero145 Рік тому +1

    ഈ ഗാനം ഞാൻ ആദ്യമായി കേൾക്കുന്നത് രണ്ടു മാസങ്ങൾക്ക് മുൻപ് കാർ ഓടിച്ചു പോകുമ്പോൾ ആയിരുന്നു ആ പാട്ട് കേട്ട് ഞാൻ പരിസരബോധം നഷ്ടപ്പെട്ടതുപോലെ പൊട്ടി കരഞ്ഞു. അവസാനം കണ്ണുനിറഞ്ഞ വണ്ടി ഓടിക്കാൻ വയ്യാത്ത അവസ്ഥയായി പോയി. അവസാനം എന്റെ കണ്ണുനീർ തുടയ്ക്കാൻ ഗുരുവായൂരപ്പൻ വരേണ്ട സാഹചര്യം വരെ ആയിപ്പോയി... പറയാൻ വാക്കുകൾ ഇല്ല ഗോപൻ ചേട്ടാ... അതിലേറെ അതിന് സംഗീതം കൊടുത്ത പ്രിയപ്പെട്ട ഹരി.. അതിലുമൊക്കെ അളവില്ലാത്ത വിധം സ്നേഹത്തിന്റെയും, ഭക്തിയുടെയും കരുതലിന്റെയും ഒക്കെ സമ്മിശ്ര ഭാവത്തിൽ എന്നെ ആ ഗാനത്തിലൂടെ സഞ്ചരിപ്പിച്ച ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന പ്രിയപ്പെട്ട ജയൻ ചേട്ടന് ആയിരമായിരം അഭിനന്ദനങ്ങൾ..
    ഒരു ദിവസം ഒരു നേരമെങ്കിലും ആ ഗാനം കേൾക്കാതെ ഉറങ്ങിയിട്ടില്ല അതിനുശേഷം.... 🌹🌹🌹🌹 എല്ലാവർക്കും ഗുരുപവനപുരേശന്റെ അനുഗ്രഹം ഉണ്ടാകട്ടെ🙏

    • @mbdas8301
      @mbdas8301 3 місяці тому

      രചന: ബി. കെ. ഹരിനാരായണൻ
      സംഗീതം : കല്ലറ ഗോപൻ.

  • @menoncs7601
    @menoncs7601 3 роки тому +15

    Jayetten, you are very great. Excellent singing with good feel. Also good lyrics by Mr. Harinarayanan and composed by my friend, Mr. Gopan. Congratulations and best wishes. Praying for jayetten's long live.

  • @rethikakalesh815
    @rethikakalesh815 2 роки тому

    ഞാൻ ഒരുപാട് വൈകിപോയി......😔
    മറ്റൊരു ചാനലിൽ ഈ പാട്ട് കേട്ടപ്പോൾ അതിലെ കമന്റുകൾ മുഴുവൻ ജയേട്ടൻ,സിതാര എന്നാരുന്നു. .അങ്ങനെ തപ്പിപിടിച്ച് ഇവിടെ എത്തി.👍👍👍🙏🙏🙏
    ഇതേ ഫീലോടുകൂടി വിധൂന്റെ ഒരു ആൽബം song ഉണ്ട്".മഴ" എന്തോ മൊഴിയുവാൻ ഉണ്ടാകും ഈ മഴയ്ക്കെന്നോടു മാത്രം സ്വകാര്യമായി
    ഒരിക്കൽ കേട്ടാൽ വീണ്ടും വീണ്ടും കേൾക്കുന്ന ഒരുപാട്ട്.വിധൂന്റെ magical voice👍

  • @vijainair8197
    @vijainair8197 2 роки тому

    പറയാൻ വാക്കുകളില്ല ജയേട്ടാ... അങ്ങ് ജീവിച്ചിരിക്കുന്ന ഈ കാലത്ത് ജീവിക്കാൻ കഴിഞ്ഞത് തന്നെ ഭാഗ്യമായി കരുതുന്നു.... ഇനിയും ഇതു പോലുള്ള മധുര ഗാനങ്ങൾ പാടുവാൻ ഈശ്വരൻ അങ്ങയെ അനുഗ്രഹിക്കട്ടെ... അങ്ങയുടെ പാദങ്ങളിൽ സാഷ്ടാംഗം നമസ്കരിക്കുന്നു... ശ്രീ കല്ലറ ഗോപനും ശ്രീ ഹരിനാരായണനും കോടി നമസ്കാരം...🙏🙏🙏

  • @balachandrankv3931
    @balachandrankv3931 2 роки тому

    ഭഗവാനെ ഗുരുവായൂരപ്പാ.ഈ ഭാവഗായകന്റെ ആയുരാരോഗ്യസൗഖ്യം കാതുകൊള്ളാൻ പ്രാർത്ഥിക്കുന്നു

  • @Bijumusic1911
    @Bijumusic1911 8 місяців тому

    എത്ര കേട്ടാലും മതിയാകുന്നില്ല, ഭാവ ഗായകന്റെ ആലാപനം, കല്ലറ ഗോപന്റെ സംഗീതവും മികച്ചത് 🙏🙏🙏🙏🙏🙏
    കൃഷ്ണാ ഗുരുവായൂരപ്പാ

  • @sreejaunnikrishnan8949
    @sreejaunnikrishnan8949 3 роки тому +29

    Who watched it more than 1time

    • @surajkrishnan4784
      @surajkrishnan4784 3 роки тому +1

      Me, Awesome rendering!!

    • @neethun.s8284
      @neethun.s8284 3 роки тому +1

      Me

    • @harishkp8682
      @harishkp8682 3 роки тому +1

      Me

    • @narayanakaimal9828
      @narayanakaimal9828 3 роки тому +1

      All those listen it once, certainly will listen it again. Mesmerising voice of Bhava Gayagan, excellent lyrics of shri Harinarayanan and very impressive music by Kallara Gopan. I would also specifically mention the humbleness of Kallara Gopan who himself is a n excellent singer, for choosing this legend to sing this song. Thanks to the entire team members who worked behind this butiful song.

  • @Nimishaanilkumar0369
    @Nimishaanilkumar0369 2 роки тому +1

    ഹരേ കൃഷ്ണ 🙏🙏🙏ജയചന്ദ്രൻ സാർ ആ വാർദ്ധക്യത്തിന്റെ നിറവിലും അതി മധുരമായി പാടി..... എത്ര കേട്ടാലും മതി വരുന്നില്ല.... ഗുരുവായൂരപ്പന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ 🙏🙏🙏🙏🙏

  • @padminik4354
    @padminik4354 Рік тому

    Othiri ishttamulla songanu
    Ith jayachandran sarinte sabdathil kelkan sadhichathil valare santhoshamund kannante anugrahavum

  • @SantoshSantosh-ft4np
    @SantoshSantosh-ft4np 2 роки тому +2

    എന്റെ ഭഗവാനെ 🙏🙏എന്തോരു ഫീൽ ജയേട്ടാ 🙏🙏🙏🙏കോടി 🙏🙏🙏🙏🙏🙏💕💕കോടി 🙏🙏🙏💕

  • @arunkrishna3561
    @arunkrishna3561 2 роки тому +1

    കൃഷ്ണാ.... 🙏🙏🙏

  • @subhasubramanian5731
    @subhasubramanian5731 Рік тому

    എന്റെ കണ്ണാ ഹൃദയം തകർന്നു പോകുന്ന പാട്ട്.... എന്റെപ്പം കണ്ണൻ ഉണ്ട്❤❤❤🙏🌹🙏

  • @satheeshraja4773
    @satheeshraja4773 5 місяців тому

    ഉഫ്ഫ്‌ എന്റെ ജയേട്ടാ..... വാക്കുകൾ ഇല്ല ഈ ആലാപനം....❤

  • @sunandavenugopal775
    @sunandavenugopal775 10 місяців тому

    എത്രകേട്ടാലും മതി വരാത്ത ഭക്തിഗാനം

  • @krishnannarayan8627
    @krishnannarayan8627 2 роки тому +1

    What a feeling sir Really Lord Guruvayurappan is very near everyone Stay Blessed sir and the whole team very good feeling sir keep on singing Lord Gurvurappans blessing

  • @bijukumar3734
    @bijukumar3734 Рік тому

    എന്തൊരു ഭംഗിയുള്ള സംഗീതം കൂടെ കൂടെ ജയചന്ദ്രൻ സാറിൻ്റെ ആലാപനം എത്ര കേട്ടാലും മതി വരില്ല
    God bless you all

  • @parmeswaransreenivasan5198
    @parmeswaransreenivasan5198 2 роки тому

    Beautiful song & beautifully sung by the great Mr Jayachandran

  • @kanakavallymenon4279
    @kanakavallymenon4279 19 днів тому

    Beautiful devotional song of Guruvayoorappan.

  • @lekhavinodpaliath9162
    @lekhavinodpaliath9162 2 роки тому

    Ente krishna enthu bakthi rasam jayanchettaa👌👌🙏🙏🙏

  • @ushaasokan5270
    @ushaasokan5270 Рік тому +1

    Ethra manoharam ee ghanam

  • @anithababu9842
    @anithababu9842 10 місяців тому

    എത്ര കേട്ടാലും മതിയാകില്ല, ഗുരുവായൂരപ്പാ 🙏

  • @viswanaathanbhaskaran580
    @viswanaathanbhaskaran580 2 роки тому

    Vandanam Jayatta.... HAre Krishna

  • @neosokretes
    @neosokretes 3 роки тому +7

    പറയൂനിൻ ഗാനത്തിൽ ആരും കൊതിക്കു മീ മധുരിമ എങ്ങനെ വന്നു? 🙏🏽

    • @rrnathan1
      @rrnathan1 3 роки тому

      Well composed comment.

  • @TharaBalan
    @TharaBalan Місяць тому +1

    Kanna guruvayurappa, 🙏❤️

  • @punyakeerthyr2008
    @punyakeerthyr2008 2 роки тому

    കേൾക്കുന്തോറും സന്തോഷം കൊണ്ട് കരഞ്ഞു പോകുന്ന ഗാനം. അഭിനന്ദനങ്ങൾ അറിയിക്കാൻ ഒരിക്കൽ ശ്രീ ഹരിനാരായണനെ വിളിച്ചപ്പോൾ പറഞ്ഞത് ഭഗവാൻ തന്നെയാണ് അദ്ദേഹത്തിനെക്കൊണ്ട് ഇതെഴുതിച്ചത് എന്നാണ്. അതാണ് സത്യവും 🙏🙏🙏. ഭഗവാനേ

  • @rajendranm12
    @rajendranm12 Рік тому

    എൻ്റെ ജയേട്ട ഇങ്ങനെ കരയിപ്പിക്കല്ലെ എന്നാലും ഈ പാട്ട് ഗുരുവായൂരപ്പനെ ഉണർത്തും .എല്ലാവരെയും അനുഗ്രഹിക്കട്ടെ.എല്ലാ സഹോദരങ്ങൾക്കും എൻ്റെ എല്ലാ നല്ല ആശംസകളും.❤❤❤❤❤❤❤ തത്ത്വ മസി

  • @anamikag7154
    @anamikag7154 Рік тому

    Mr. Jayan sir ,s highness of songs is extremely amazing ...it is more getting divine energy.......the real singer .

  • @vijayalekshmy4787
    @vijayalekshmy4787 3 місяці тому

    ഭക്തി നിർഭരം...🙏🙏🙏🙏

  • @devadasanpn
    @devadasanpn 10 місяців тому

    ❤😊 നല്ല ഭക്തി ഗ്നനക രോക്കേ ചെയ്യും

  • @prmadhuraghavan5764
    @prmadhuraghavan5764 2 роки тому +1

    യൂടൂബിൽ നിന്നും ഏത്രയും പെട്ടന്ന് ഈ പാട്ട് ഡിലീറ്റ് ചെയ്യണം എനിക്ക് ഈ പാട്ട് കേൾകാതെ ഇരിക്കാൻ പറ്റുന്നില്ല

  • @krishnanair398
    @krishnanair398 Рік тому

    ഉജ്ജ്വലമായ സംഗീതത്തോടുകൂടിയ മികച്ച ശബ്ദം
    ഗംഭീരം 👍

  • @sajeevanmenon4235
    @sajeevanmenon4235 Рік тому +1

    സൃഹൃദമയം, ഗുരുവായൂരപ്പാ ❤🙏🏻

  • @radhamanimenon3925
    @radhamanimenon3925 Рік тому

    ഇപ്പോൾ ആണ് ഈ ഗാനം മുഴുവൻ കേൾക്കാൻ കഴിഞ്ഞത്

  • @sreekumarwarrier2073
    @sreekumarwarrier2073 Рік тому

    Hare Krishna Guruvayoorappa narayana narayana narayana

  • @krishnapriyap4439
    @krishnapriyap4439 2 роки тому

    Om Guruvayurapoa🌺🌟🙏🙏🙏🙏🙏🌟🌺

  • @sureshbabu-gz7ei
    @sureshbabu-gz7ei 2 роки тому

    Fantastic 👌

  • @vijayanair6306
    @vijayanair6306 Рік тому

    Bhagavante valiya kadaksham angekku ennum und 🙏🙏

  • @sudhav9516
    @sudhav9516 Рік тому

    എന്റേ ഗുരുവായൂരപ്പാ 🙏🙏

  • @sivaramanmakkara9120
    @sivaramanmakkara9120 2 роки тому

    ദിവസവും ഒരു പ്രാവശ്യമെങ്കിലും കേൾക്കും

  • @sreejasreejann5457
    @sreejasreejann5457 Рік тому

    Sherikkum karayoppichu
    Nalla song
    Guruvayurappa

  • @yehbeemusicworld7654
    @yehbeemusicworld7654 Рік тому

    Neeyenna ganathe.... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 what a magic

  • @MPSasi-bz1ll
    @MPSasi-bz1ll Рік тому

    ഇത്തരം പാട്ടുകൾ കേൾക്കുമ്പോൾ അറിയാതെ മനസ്സ് എവിടെയോ ആയിപ്പോകുന്നു

  • @mgsivadasannair9577
    @mgsivadasannair9577 Рік тому

    ഒന്നും പറയാനില്ല. മനോഹരം. നന്ദി, നന്ദി, നന്ദി ❤❤❤

  • @saranyabs488
    @saranyabs488 Рік тому

    ജയേട്ടന്റെ ശബ്ദം കേൾപ്പിച്ച നിങ്ങൾക്ക് എന്റെ നൂറായിരം അഭിനന്ദനങ്ങൾ 👀na🖐️

  • @moideenkuttynachiveettil266

    ഈ പ്രായത്തിലും എന്തോരു ശബ്ദ മാധുര്യം

  • @aneeshnair326
    @aneeshnair326 8 місяців тому

    Krishna... Guruvayoorappa.....

  • @babuk4434
    @babuk4434 2 роки тому

    സാക്ഷാൽ ഭഗവാന്റെ അവതാരം മനുഷ്യ ജൻമങ്ങൾക്ക് കാണാൻ ജയേട്ടന്റെ രൂപത്തിൽ അവതരിച്ചു.. ഓം . നമോ: ഭഗവതേ .വാസുദേവായ..:

  • @sudharmamattak9185
    @sudharmamattak9185 Рік тому

    കൃഷ്ണാ ഗുരുവായൂരപ്പാ...''🙏🙏

  • @manjushaktm4956
    @manjushaktm4956 2 роки тому

    നീ എന്നെ അറിയുന്നൂ നീ മാത്രമറിയുന്നൂ കൃഷ്ണാ ഗുരുവായൂരപ്പാ

  • @PradeepKumar-nb7bg
    @PradeepKumar-nb7bg Рік тому

    ശരിക്കും കരഞ്ഞു ❤❤❤❤❤❤

  • @AnilBhaskaran-w9t
    @AnilBhaskaran-w9t 6 місяців тому

    Super...!!!

  • @soundofsilence2403
    @soundofsilence2403 Рік тому

    A lethal lure of a song in which you will have ablution of piety and feel omnipotent and omnipresence of Lord Krishna.
    Hats off to Harinarayan and Jayachandran 🙏🙏🙏❤️

  • @sabashivansh6010
    @sabashivansh6010 Рік тому

    krishna guruvayoorappa saranam

  • @sathyanv8547
    @sathyanv8547 Рік тому

    എന്റെ കണ്ണാ❤

  • @geethukrishna2229
    @geethukrishna2229 3 роки тому +283

    നീയെന്ന ഗാനത്തെ പാടുവാനുള്ളൊരു പാഴ്മുളം തണ്ടല്ലയോ... ഞാൻ
    പാഴ്മുളം തണ്ടല്ലയോ...
    നീയെന്ന നാമത്തെ മർമരം ചെയ്യുന്നോരാലീല തുണ്ടല്ലയോ... ഞാൻ
    ആലില തുണ്ടല്ലയോ...
    നിന്റെ കാല്പാദത്തിലോർമ്മയിൽ മാത്രമാണെന്റെയീ ജന്മസഞ്ചാരം...
    എൻ്റെ ജീവാണുവിലോരോന്നിലും സദാ
    നീയൊരാൾ ഗുരുവായൂരപ്പാ......
    നീയൊരാൾ ഗുരുവായൂരപ്പാ......
    (നീയെന്ന ഗാനത്തെ പാടുവാനുള്ളൊരു പാഴ്മുളം തണ്ടല്ലയോ... ഞാൻ
    പാഴ്മുളം തണ്ടല്ലയോ...)
    ഉണരുമ്പോഴാദ്യമെൻ കണ്ണിലേക്കെത്തുന്ന
    പുലരിയാണഞ്ജന വർണ്ണൻ.
    ഉണ്ണുന്നൊരന്നത്തിൻ ഓരോമണിയിലും ഉണ്ടവൻ നന്ദ കിശോരൻ.
    ഞാ...നറിയാതെൻ്റെ നാവിലെ നാദമായ്
    കൂടെയിന്നോളം മുകുന്ദൻ.
    നിദ്ര വരാത്തൊരു പാതിരാവിൽ വന്നു തട്ടി ഉറക്കുന്ന തോഴൻ .
    (നീയെന്ന ഗാനത്തെ പാ.....ടുവാനുള്ളൊരു പാഴ്മുളം തണ്ടല്ലയോ... ഞാൻ
    പാഴ്മുളം തണ്ടല്ലയോ...)
    ഉരുകുന്ന നേരം പൊഴിക്കുന്ന കണ്ണിലെ ചുടുമിഴി നീരിലും. കണ്ണൻ ..
    വനമാല മലരായി ഞാൻ ചിരിക്കാനുള്ള വഴിയേകിടും ഗോപബാലൻ ........
    ഗുരുവെന്ന ഭാവമില്ലാതെന്നുടെപ്പോഴും ശരിയോത്തിടുന്ന ഗോവിന്ദൻ .
    മരണത്തിലും വന്നു മുറുകേ പിടിക്കുന്ന പരമേക ബന്ദു ശ്രീ കാന്തൻ .
    നീയെന്ന ഗാനത്തെ പാടുവാനുള്ളൊരു പാഴ്മുളം തണ്ടല്ലയോ... ഞാൻ
    പാഴ്മുളം തണ്ടല്ലയോ...
    നീയെന്ന നാമത്തെ മർമരം ചെയ്യുന്നോരാലീലാ തുണ്ടല്ലയോ... ഞാൻ
    ആലില തുണ്ടല്ലയോ...
    നിന്റെ കാല്പാദത്തിലോർമ്മയിൽ മാത്രമാണെന്റെയീ ജന്മസഞ്ചാരം...
    എൻ്റെ ജീവാണുവിലോരോന്നിലും സദാ
    നീയൊരാൾ ഗുരുവായൂരപ്പാ......
    നീയൊരാൾ ഗുരുവായൂരപ്പാ......
    നീയെന്ന ഗാനത്തെ പാടുവാനുള്ളൊരു പാഴ്മുളം തണ്ടല്ലയോ... ഞാൻ
    പാഴ്മുളം തണ്ടല്ലയോ...ഞാൻ
    പാഴ്മുളം തണ്ടല്ലയോ...ഞാൻ
    പാഴ്മുളം തണ്ടല്ലയോ..

    • @shivaranjithpoolakal7962
      @shivaranjithpoolakal7962 3 роки тому +8

      thank u very much for lyrics....

    • @saraswathyvikraman5552
      @saraswathyvikraman5552 3 роки тому +7

      വനമാല മലനായി എന്നല്ല വനമാല മലരായി എന്നാണ്,ശരിയോത്തിടുന്ന എന്നല്ല ശരിയോതിടുന്ന എന്നാണ്

    • @geethukrishna2229
      @geethukrishna2229 3 роки тому +1

      @@saraswathyvikraman5552 I'm sorry by mistake.

    • @gulfdesertadvance8963
      @gulfdesertadvance8963 3 роки тому +7

      Thank you for the Lyrics:

    • @JayapalMK
      @JayapalMK 3 роки тому +7

      സാദാ എന്നതിനു പകരം സദാ എന്നാക്കാമോ? വനമാല മലരായി എന്ന സ്ഥലത്തും , ഉണ്ണുന്നൊരന്നത്തിന് പകരം ഉണ്ണുന്നൊരന്നത്തിൻ ... ശരിയോതീടുന്ന എന്നതും Edit ചെയ്യാമോ ? ഒരു പാട് നന്ദിയുണ്ട് ഇത്ര മനോഹര വരികളെഴുതിയതിന് ഒരായിരം നന്ദി

  • @mohammedashraf3412
    @mohammedashraf3412 3 роки тому +1327

    എൻ്റെ സാറേ ഇങ്ങനെ കരയിപ്പിക്കല്ലെ ന്യനൊരു മുസ്ലിം ആണ് എന്നാലും ഈ പാട്ട് ഗുരുവായൂരപ്പനെ ഉണർത്തും .അപ്പൻ വന്ന് എല്ലാവരെയും അനുഗ്രഹിക്കട്ടെ.എല്ലാ ഹിന്ദു സഹോദരങ്ങൾക്കും എൻ്റെ എല്ലാ നല്ല ആശംസകളും.❤️❤️❤️❤️❤️❤️❤️ തത്ത്വ മസി.

    • @sagaramcreations
      @sagaramcreations  3 роки тому +31

      കൃഷ്ണാ ഗുരുവായൂരപ്പാ!!!

    • @padmanabhanp6655
      @padmanabhanp6655 3 роки тому +45

      Salaam Sir angu nanmaniranja prathiba Mohammed Asraf sir

    • @sasikum100
      @sasikum100 3 роки тому +16

      നന്മ നിറയട്ടെ!

    • @jayasankark954
      @jayasankark954 3 роки тому +119

      അങ്ങ് വെറുതെ കരഞ്ഞതല്ല, എന്തെങ്കിലും ഒരു പൂർവജന്മ ബന്ധം ഭഗവാനായിട്ട് ഉണ്ടാകും, ഗുരുവായൂരപ്പന്റെ ഭക്തി ഗാനം കേൾക്കുമ്പോൾ കണ്ണിൽ നിന്നും കണ്ണുനീർ വരുന്നു എങ്കിൽ ഓർത്തു കൊൾക, ജന്മം പുണ്യമായി. സാധാരണ ഭക്തന് അതുണ്ടാകാറില്ല, അത് ഈശ്വരൻ ഉള്ളിൽ ഉള്ളത് കൊണ്ടുതന്നെയാണ്.
      ഒന്നേ പറയാനുള്ളു
      "സുകൃതം ജന്മം."

    • @amruthkumar1755
      @amruthkumar1755 3 роки тому +27

      Nalla manasullavar divathe ellayidathum kanum loka samastha sukino bavanthu