Athe njnum parayan varuvayirunnu.... vere channel ethittalum kure parasyangal idayil varunn..... disturbance....ennit sleep nu vendi enn thumb nail......enthayalum ee channel pattukal nk ishtayi😍
3 വർഷമായി ഭാര്യ പിണങ്ങി അവളുടെ വീട്ടിൽ പോയി നില്കുന്നു. കൂടെ എന്റെ ജീവനായ കുഞ്ചുസിനെയും കൊണ്ടുപോയി. എന്റെ കുഞ്ചുസിനെ രാത്രി എടുത്ത് നടന്നു ഉറക്കുന്ന നല്ല താരാട്ടുപാട്ടുകൾ ആയിരുന്നു ഇതെല്ലാം.രാത്രികളിൽ തനിച്ചു കിടക്കുമ്പോൾ എന്റെ കുഞ്ഞിന്റെ സാമിപ്യം ഞാൻ ഈ പാട്ടുകേട്ട് കിടക്കുമ്പോൾ അനുഭവിക്കുന്നു 😢😢😞😘😘😍
Ads.ഇല്ല എന്നതിലും പാട്ടുകളുടെ തിരഞ്ഞെടുപ്പിലും ഒരുപാട് കടപ്പാട് ഉണ്ട്.. അല്ലെങ്കിൽ ഒരു പാട്ടു കേട്ട് ഉറങ്ങുന്ന കുഞ്ഞ് പെട്ടെന്ന് പരസ്യത്തിന്റെ ശബ്ദം കേട്ട് ഉണർന്നു കരയുമായിരുന്നു..🥹🥰
ഞങ്ങളുടെ കുഞ്ഞിന് 3മാസം ആയതേ ഉള്ളു ഉണ്ടായ രണ്ടു മൂന്നു ദിവസം മുതൽ ഈ പാട്ടുകൾ കേട്ട് തുടങ്ങിയത് കൊണ്ടാകും ഇപ്പോൾ ഈ പാട്ടുകൾ കേൾക്കുമ്പോഴേക്കും മോനു ഉറക്കം വരും 🥰❤
Ads ഇല്ലാത്തോണ്ട് കുഞ്ഞുങ്ങൾക്ക് നന്നായി ഉറങ്ങാൻ പറ്റും. എന്റെ മോൾക് 4 വയസ്സുണ്ട് അവൾ ഈൗ പാട്ടുകൾ കേട്ടാൽ വേഗം ഉറങ്ങും. വളരെ നല്ല സോങ്‌സ് ആണ് ❤️
Thank you dear ☺️
ഞാൻ കുട്ടികളെ കേൾപ്പിച്ചു ഉറക്കിയ പാട്ടുകൾ, അവരൊക്കെ വലുതായി, എപ്പോ ഞാൻ ഇതു കേട്ടു ഉറങ്ങുന്നു ❤
Happy ❤
റ ❤@@LENINC-v3r
Bl@@Priya-us7gr
ഇത് കേട്ട് എന്റെ അനിയത്തി വേഗം ഉറങ്ങി എന്റെ കുഞ്ഞ് അനിയത്തി ❤❤❤
എൻ്റെ ഇഷ്ട തരാട്ട്പ്പാട്ട്
9:23 എന്റെ വാവ ഈ പാട്ടുകെട്ടാൻ ഉറങ്ങാറ് നല്ല സോങ്‌സ് ആണ്. I really like these songs
നല്ല താലോലം പാട്ടുകൾ.. പരസ്യത്തിന്റെ ഇടവേള ഇല്ലാത്തത് വളരെ ഭംഗിയായി... കുഞ്ഞുങ്ങൾ വളരെ അധികം ആസ്വദിക്കുന്നു....
Thank u 😊
Athe njnum parayan varuvayirunnu.... vere channel ethittalum kure parasyangal idayil varunn..... disturbance....ennit sleep nu vendi enn thumb nail......enthayalum ee channel pattukal nk ishtayi😍
@@aadikuttanhome1529🎉🎉🎉iiii😢😢😢😊😊
L
0@@aadikuttanhome1529
അതിഗംഭീരം തകർത്തു പാട്ടും അതിൽ അഭിനയിച്ചവരും 👌🏻👌🏻💞💞💞😍🎁🎁🌹🌹👏🏼👏🏼👏🏼🙏🏻🙏🏻💯🤩🤩🤩
ഈ പാട്ടും കേട്ട് കുഞ്ഞിനെ കാലിൽ കിടത്തി ആട്ടിക്കൊണ്ട് കുഞ്ഞിനെക്കാൾ മുൻപ് ഉറങ്ങുന്ന ഞാൻ ☺️
2024 nov....njn nte kunjine urakkunu...ad illathathukond rekshapettu..supr song selection
❤❤❤❤🎉🎉😊😊😊😘😘😘😍😍🤩🤩super song സെലെക്ഷൻ
ഞാൻ ഈ പാട്ട് കേട്ട് ഉറങ്ങിപ്പൊയി
എന്താ രസം ❤ഞാൻ പോലും ഉറങ്ങിപോകാറുണ്ട് ❤
നല്ല പാട്ടുകൾ ❤എന്റെ മോൾ ഉറക്കാൻ ഇതുകേൾപ്പിക്കും ❤❤
Ente molu ithu kettanu Urangunne....njanum idaykku kettu irikkarundu....ettavum nalla songs Great Lyrisists MusicDirectors and Singers...❤
എന്റെ കുട്ടിക്കാലത് കേട്ട പാട്ടുകൾ. ഇപ്പോൾ ഈ പാട്ടുകൾ ഞാൻ എന്റെ കുഞ്ഞുങ്ങൾക്ക് കേൾപ്പിച്ചു ഉറക്കുന്നു...❤❤
Q
😊
Wet Jugzll@@jyothiprasad3915
Wet Jugzll@@jyothiprasad3915
പാട്ട് സൂപ്പർ❤❤❤❤❤❤
എന്റെ മക്കൾ ഈ പാട്ടുകൾ കേട്ടാണ് ഉറങ്ങാറ് കൂട്ടത്തിൽ ഞാനും ഭർത്താവും ഞങ്ങൾക്കും വളരെ ഏറെ ഇഷ്ടമാണ് പാട്ടുകൾ
നല്ല കളക്ഷൻ എൻ്റെ കുഞ്ഞു പാട്ട് കേട്ടു ഉറങ്ങു०
😊😊
7:06
എൻ്റ പൊന്നു മോനെ വേദന മറന്ന് ഉറങ്ങാൻ കേൾപ്പിക്കുന്ന പാട്ടുകൾ ഇന്ന് ഈ പാട്ടുകൾ ഒരു വിങ്ങൽ ആണ്
🥺🥺🥺🥺
മോന് ethupattti??
മോന് എന്താ പറ്റിയെ?
എനിക്ക് ട്വിൻസ് ആണ് എന്റെ 2മക്കളും ഈ പാട്ട് കേട്ടാൽ നോക്കി കിടക്കും പിന്നെ ഉറങ്ങും 🥰
Tharattu pattishttam 2024❤ ente mon ennum ketturangunna songs ...his fav "muthe muthe"
നല്ല പാട്ടുകൾ ... വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു ...... എന്റെ കുട്ടി കുറുമ്പന്മാർ ഈ പറ്റുവെച്ചാൽ പെട്ടെന്ന് ഉറങ്ങും ........❤️♥️🥰😍💕💞💕💞😍🥰♥️❤️
Ente makkale paadi urakkiya paat ❤❤
Ente Mon ee pattukal kett dhe epo urangiyollu.. lovely collections ❤
Hi guy
10:03
ഞാൻ എന്നും കേൾക്കുന്ന താരാട്ടു പാട്ടുകൾ ❤❤❤💙🎁
Nighteil ഉറക്കം കുറവാണ് ഞാൻ ഈ പാട്ട് കേട്ട് കിടക്കും
Parasyam illathathinum nalla song collectionum thanks 🥰🥰🥰
Thank you dear 🥰
Entae randu makkalum divadavum ee paatukal kettanu uragunnathu.3pattu avumbozhekkum avaruurangum.ennalum paatu theerunnathu varae vekkum.thanks to add free 😍
Thank u ☺️
ഞാൻ എന്നും കേൾക്കുന്ന ❤❤ പാട്ടുകൾ ❤❤🎉🎉😊
Super song. my brother and my favourite song
ഒരു വർഷമായി ദിവസവും 3നേരം കേൾക്കും മോളെ ഉറക്കാൻ നല്ല കളക്ഷൻ സോങ് 👌👌👌
Thank you 😊
Ente makanu ee song valare ishtamanu
നല്ല പാട്ടുകൾ... വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു..... എന്റെ കുട്ടികുറുമ്പന്മാർ ഈ പറ്റുവെച്ചാൽ പെട്ടെന്ന് ഉറങ്ങും 😊😊❤❤❤❤
🥰
❤❤❤❤എനിക്കും ഇ പാട്ടാണ് ഇഷ്ടം ഈ പാട്ട് ഇഷ്ടമുള്ളവർ ലൈക് ചെയ്യുക❤❤❤❤
11:39 my favorite song ever in the world ❤❤❤💖💖🥹🥹💘💘💘💘
എൻ്റെ കുഞ്ഞാവയ്ക്ക് ഈ പാട്ടുകൾ കേൾക്കുമ്പോൾ ശ്രദ്ധയോടെ കിടക്കും
മെല്ലെ ഉറങ്ങു❤❤❤
എന്റെയും 😊
കുട്ടിക്കൾ മാത്രം അല്ല അമ്മമാരും ഉറങ്ങിപ്പോകും ഞാൻ മക്കളുടെ കൂടെ ഉറങ്ങി ട്ടുണ്ട് ഇതിലെ സോങ് കേട്ടിട്ട് 👍 എല്ലാം അടിപൊളിയാ ❤❤😴😴😴
Super song.... എന്റെ molu എപ്പോഴും ee paatu kettanu ഉറങ്ങാറ് 🥰പരസ്യം illathath കൊണ്ട് വളരെ നന്നായി aswdhikan പറ്റുന്നു ❤️
😅jnkjjlhuhCblccvhkl
Sanvi❤❤🎉🎉🎉
😊😊😊😊ju,fvvjnvngfngm
Und
😊
😊😊😊😮
വളരെ നല്ലപാട്ടുകൾ 👌👌എന്റെ അനുജത്തിയുടെ മൂന്ന് കുഞ്ഞുങ്ങളെ (രണ്ട് മാസം )ഈ പാട്ടുകൾ കേൾപ്പിക്കുന്നു അവർക്ക് അറിയില്ല.. ഞങ്ങള്ക്ക് വളരെ ഇഷ്ടം ❤️❤️❤️❤️👍👍
Thank you Dear 🥰
Super
I would like this song verymuch ❤❤❤😊😊😊😊super song selection ❤️❤️😄🥰🥰
❤❤my childhood my grandfather sing for me almost this all song i like this all ❤️❤️song🥰🥰🥰
Ennum ente 6 months old mol ith kettanu ippol urangunnath❤
Thank you dear 😊
എന്റെ മോളിപ്പോ ഈ പാട്ടുകൾ കേട്ടാണ് ഉറങ്ങുന്നത് 🥰🥰🥰
Kuttikalkke kelkkan kothiyulla tharattu pattukal ❤. Thanks ❤
Ads illathiathukondu kuttikalkku sugamayi unragam.nice
നല്ല songs ആണ്.. ഇതിൽ 3 songs kettappam തന്നെ ഉറങ്ങും 😊
90s kids😂 epoyum egane ഗാനങ്ങൾ kett ഉറങ്ങുമ്പോള്‍ ഒരു സുഖം ❤❤
😀
Hicjj i
😂🎉
@@aadikuttanhome1529gg 2:07
Yes we did 😊
എല്ലാ പാട്ടുകളും നല്ലരസമുണ്ട് കേൾക്കാൻ
Thank you dear 😊
Adhyamayitanu kelkkunnath super collections eppo mon ethu kett urangunnu❤️❤️❤️❤️
Thank u dear 🥰
സൂപർ കളക്ഷൻ ആണ്. Ipo ഞാനും repeat ആയിട്ട് കേക്കുന്നുണ്ട്.
Thank u 😊
Super song selction
എന്റെ മക്കളെ പാടി ഉറക്കിയ പാട്ടുകൾ ❤️🥰😘😘ഇപ്പൊ മകളുടെ കുഞ്ഞു കേട്ടു ഉറങ്ങുന്നു ❤❤❤❤❤
😊
😊
ആരും കൊതിക്കുന്ന താരാട്ട് പാട്ടുകൾ🎉 😊
😊😊😊😊😊😊😊😊😊
മോൻ ഉറങ്ങാൻ ഈ പാട്ടുകൾ..... താങ്ക്സ്
☺️☺️😊
These song are very good to my small brother ❤❤❤
Njan oru ammeyagan povan e patgal kelkan thodangi santhosham und
Nalla പാട്ടുകൾ ആണ് realy loved it 😍എൻ്റെ കുഞ്ഞിമോൾക് വളരെ ഇഷ്ടമാണ് ഈ പാട്ടുകൾ കേൾക്കുമ്പോഴേ ഉറങ്ങും...only 37days😍😍😍
Thank u 😊
Ul6yu8⁸8
8':
@@aadikuttanhome1529km
എന്റെയും
എത്ര കരച്ചിൽ വന്നാലും ഈ പാട്ട് വെക്കുമ്പോ എന്റെ മോൻ എന്നെ നോക്കി ചിരിക്കും...... ഇപ്പോഴും സെയിം..ഇപ്പോ എന്റെ പുറത്തു തട്ടി എന്നെ ഉറക്കുവാ ❤😂
😊
❤❤❤❤❤enta molkk 4 vayasayi.avale urakkunnath ee pattilal kelppicha ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤avalkk mathramalla ee ammakkum ishttaman😊😊😊😊😊
I❤the song
Nice...ente monum ee songs kettanu urangunne
Ioveyoumymothet❤❤❤❤❤❤
എൻ്റെ മോനും ഈ പാട്ടുകൾ കേട്ടാണ് ഉറങ്ങുന്നത്
😊😊😊
എനിക്ക് 27 വയസ്സ് ഉണ്ട് ഞാൻ ഈ പാട്ടുകൾ കേട്ടാണ് ഉറങ്ങാറ് താങ്ക്സ് 🥰🥰🥰🥰🥰🥰
Thank u 🥰
@@aadikuttanhome1529 ഖ്ഖ്ഖ്ഡഡിഡ്സ്ഫിദഫ്
എനിക്ക് 37... ഞാനും 😍
അടി തരണം
Enik 20 njanum😁
I like every day before sleeping this song ❤
എന്റെ മകനിപ്പോൾ 8 വയസ് ചെറുപ്പം മുതൽ ഞൻ കേൾപ്പിക്കാറുള്ള പാട്ടുകൾ 😍😍🥰
😊
@@aadikuttanhome1529rexdt🤣🙃😆😆🤑
എന്റെ മോൻ ഈ song വെച്ചാൽ മതി വേഗം ഉറങ്ങും 😍
☺️
Ithil add illathondu oru samadanam....ee song selection spr..ethelum oru paatt ethumboyekum kunju uragum
വൗ ഗുഡ് കളക്ഷൻ ❤❤❤
Thank u 😊
Ente randu ponnomanakalk vendy njn ee songs vechu kodukkarund❤❤
Thank you 😊
ente vave urakkunnath ee pattukkettanu.thanku❤❤❤
Welcome dear 😊
Songs എല്ലാം sup 👌. അതിലുപരി add ഇല്ലാത്തത് വളരെ ഉപകാരം. ഞാൻ എന്റെ കുഞ്ഞിനെ ഉറക്കുന്നത് ee u-tub chnl thanneya use ചെയ്യാറുള്ളു.
Thank you dear 🥰
Ss... Add ഇല്ലാത്തത് വളരെ ഉപകാരം 🥰 മോൻ ഉറങ്ങുമ്പോൾ ഇതാണ് കേൾൽപിക്കാറ് 😌
സൂപ്പർ സോങ്...
കേട്ടിരുന്നു പോകും
Thank you dear 😊
Beautiful song aanengill 👍 like adi
Enikkere ishtamaya gaanam .♥️
3 വർഷമായി ഭാര്യ പിണങ്ങി അവളുടെ വീട്ടിൽ പോയി നില്കുന്നു. കൂടെ എന്റെ ജീവനായ കുഞ്ചുസിനെയും കൊണ്ടുപോയി. എന്റെ കുഞ്ചുസിനെ രാത്രി എടുത്ത് നടന്നു ഉറക്കുന്ന നല്ല താരാട്ടുപാട്ടുകൾ ആയിരുന്നു ഇതെല്ലാം.രാത്രികളിൽ തനിച്ചു കിടക്കുമ്പോൾ എന്റെ കുഞ്ഞിന്റെ സാമിപ്യം ഞാൻ ഈ പാട്ടുകേട്ട് കിടക്കുമ്പോൾ അനുഭവിക്കുന്നു 😢😢😞😘😘😍
സഹോദരാ താങ്കൾ വിഷമിക്കേണ്ട 😊 എല്ലാം ഒരിക്കൽ ശരിയാകും 😊ഭാര്യയും കുഞ്ചുസും താങ്കളുടെ അടുക്കലേക്ക് തന്നെ എത്തും 😊 പ്രാർത്ഥിക്കാം🙏
@@aadikuttanhome1529 ❤😍🙏
❤
മനസ്സ് തുറന്ന് സ്നേഹിക്കുക ഭാര്യയേയു० കുഞ്ഞുങ്ങളെയു० തീർച്ചയായു० അവർ തിരികെ വരു०
എൻ്റെ പൊന്നു മോനെ വേദന മറന്ന് ഉറങ്ങാൻ കേൾപ്പിച്ച പാട്ടുകൾ ഇന്ന് ഈ പാട്ടുകൾ ഒരു വിങ്ങൽ ആണ്
എല്ലാം നല്ല പാട്ടുകൾ ആണ് എന്റെ മോൻ ഈ പാട്ടുകേട്ടണ് ഉറങ്ങുന്നത് ❤❤❤
😊😊😊
Ente monum orupad isttamanu ❤❤❤
എന്റെ അനിയൻ എപ്പോഴും ഈ പാട്ട് കേട്ടാണ് ഉറങ്ങുന്നത്❤
എനിക്ക് ഈ പാട്ടുകൾ ഒരുപാട് ഇഷ്ടമാണ്❤❤
😍😍
Ads.ഇല്ല എന്നതിലും പാട്ടുകളുടെ തിരഞ്ഞെടുപ്പിലും ഒരുപാട് കടപ്പാട് ഉണ്ട്.. അല്ലെങ്കിൽ ഒരു പാട്ടു കേട്ട് ഉറങ്ങുന്ന കുഞ്ഞ് പെട്ടെന്ന് പരസ്യത്തിന്റെ ശബ്ദം കേട്ട് ഉണർന്നു കരയുമായിരുന്നു..🥹🥰
Nice songs ❤
എനിക്ക് Twins ആണ്,, അവർക്ക് ആണേൽ ഒരുമിച്ചേ ഉറക്കം വരൂ,ഈ പാട്ടുകൾ കേട്ടാണ് അവർ ഉറങ്ങാറ്
❤❤
ഞങ്ങളുടെ കുഞ്ഞിന് 3മാസം ആയതേ ഉള്ളു ഉണ്ടായ രണ്ടു മൂന്നു ദിവസം മുതൽ ഈ പാട്ടുകൾ കേട്ട് തുടങ്ങിയത് കൊണ്ടാകും ഇപ്പോൾ ഈ പാട്ടുകൾ കേൾക്കുമ്പോഴേക്കും മോനു ഉറക്കം വരും 🥰❤
Thank u 😊
@@aadikuttanhome1529 [A😊
🥰❤
@@saviyogaming2.074in
നല്ല താരാട്ട് പാട്ടുകൾ.. Super...
Thank you 😊
Super song,,, ente mon ippol ithu ketttanu Urangiyath❤
നല്ല ഗാനം. കേൾക്കാൻ...
എന്റെ എല്ലാ Fev പാട്ടുകളും ഒരു കുടക്കീഴിൽ . Thanks ❤❤❤❤❤❤
Thank you dear 😀
Ethu pole advertisement ellathe vere kure songs koodi vennam. Athu avumbol makkala urakkam. Super song selection
Thank u dear
Tharattu pattanno vendath?
ua-cam.com/video/sEdUot5a2kA/v-deo.html
Nice song ❤🥰😍🥰❤️
ഇടവേളവേണ്ടകുട്ടിക
ൾഉറങുന്നുആസ്സ്സൃദിച്
Super ❤❤
❤❤❤❤❤❤❤🎉🎉beautiful and song
Njn ee pattu kettu Anu njn oragunnathu
𝓗𝓪𝓹𝓹𝔂 𝓝𝓮𝔀 𝓨𝓮𝓪𝓻 𝓔𝓿𝓮𝓻𝔂𝓸𝓷𝓮🎉🎉❤️🔥❤️🔥
എല്ലാം നല്ല പാട്ടുകൾ ❤️❤️❤️❤️❤️എന്റെ തംബുരു ഈ പാട്ടുകൾ കേട്ടാണ് ഉറങ്ങുന്നത് ❤️❤️❤️🙏
Thank you dear 😊
Wow❤️❤️❤️❤️❤️ super song
My favourite songs
Thank u 🥰
എല്ലാം നല്ല പാട്ടുകൾ ❤❤❤❤
Thank u 😊
Super songs❤
Élla patukalum sooper❤
Thank u ☺️
ഏതോ ഓർമ്മകളായ്
മുത്തേ നീ വന്നൂ
😊