malayalam tharattupattukal , Malayalam tharattu pattukal , tharattu pattukal ,tharattupattukal

Поділитися
Вставка
  • Опубліковано 15 вер 2024
  • നിങ്ങൾക്കിഷ്ടപ്പെടുന്ന മലയാള സിനിമയിലെ താരാട്ടുപാട്ടട്ടുകൾ

КОМЕНТАРІ • 3,8 тис.

  • @amrithap9727
    @amrithap9727 2 місяці тому +22

    മാന്ത്രിക ശക്തിയുള്ള പാട്ടുകൾ...... കേട്ടാൽ ഒരിക്കലും മതിയാവില്ല..... കേൾക്കുതോറും അടിമപ്പെടുന്ന അപാരമായ എന്തോ ഒന്ന് ഉണ്ട്‌ ഈ പാട്ടുകളിൽ.... സൂപ്പർ സോങ് സെലെക്ഷൻ

  • @chinchusreejith4341
    @chinchusreejith4341 3 місяці тому +89

    രാരിരി രാരാരോ രാരിരാരോ രാരിരി രാരാരോ...
    കണ്ണേ ഉറങ്ങുറങ്ങ്‌ പൊന്നോമന കുഞ്ഞേ ഉറങ്ങുറങ്ങ്‌
    കണ്ണനെ കണ്ടുകണ്ട് ചിരിച്ചുങ്കൊണ്ടോമന മുത്തുറങ്ങ്‌
    താമര തുമ്പിയായി പറന്നോടാൻ ആലില കുഞ്ഞുറങ്ങ്‌
    സൂര്യനും ചന്ദ്രനും പോൽ ഉറങ്ങുറങ്ങ്‌ ആരിരി രാരാരോ...
    കണ്ണേ ഉറങ്ങുറങ്ങ്‌ പൊന്നോമന കുഞ്ഞേ ഉറങ്ങുറങ്ങ്‌
    കണ്ണനെ കണ്ടുകണ്ട് ചിരിച്ചുങ്കൊണ്ടോമന മുത്തുറങ്ങ്‌...
    തേനും വയമ്പുമുണ്ട് മടിയിൽ ചായോ ചാഞ്ഞുറങ്ങ്
    നോവാത്ത മുള്ളുകൊണ്ട് കാതുകുത്താം അമ്മിഞ്ഞയുണ്ടുറങ്ങ്
    നാട്ടുനടപ്പുപോലെ കാതിൽ ഞങ്ങൾ മുത്തശ്ശിപ്പേര് ചൊല്ലാം
    അന്നപൂർണ്ണേശ്വരിയായി അന്നമുണ്ട് മെയ് വളരാനുറങ്ങ്...
    കണ്ണേ ഉറങ്ങുറങ്ങ്‌ പൊന്നോമന കുഞ്ഞേ ഉറങ്ങുറങ്ങ്‌
    കണ്ണനെ കണ്ടുകണ്ട് ചിരിച്ചുങ്കൊണ്ടോമന മുത്തുറങ്ങ്‌
    താമര തുമ്പിയായി പറന്നോടാൻ ആലില കുഞ്ഞുറങ്ങ്‌
    സൂര്യനും ചന്ദ്രനും പോൽ ഉറങ്ങുറങ്ങ്‌ ആരിരി രാരാരോ...
    പിച്ചവച്ചു നടന്നാൽ കാലിൽ രണ്ടു പാദസരങ്ങൾ നൽകാം,
    നാലാളു കണ്ടു നിൽക്കെ നാവിൽ ഞങ്ങൾ നാമക്ഷരം കുറിക്കാം,
    ഏഴുസ്വരങ്ങൾ കൊണ്ട് മാല കോർത്ത് മൗലിയിൽ ചാർത്തിത്തരാം,
    ഏഴു നിറങ്ങളുള്ള പാട്ടുകൊണ്ട് പാവാട തുന്നിത്തരാം...
    കണ്ണേ ഉറങ്ങുറങ്ങ്‌ പൊന്നോമന കുഞ്ഞേ ഉറങ്ങുറങ്ങ്‌
    കണ്ണനെ കണ്ടുകണ്ട് ചിരിച്ചുങ്കൊണ്ടോമന മുത്തുറങ്ങ്‌
    താമര തുമ്പിയായി പറന്നോടാൻ ആലില കുഞ്ഞുറങ്ങ്‌
    സൂര്യനും ചന്ദ്രനും പോൽ ഉറങ്ങുറങ്ങ്‌ ആരിരി രാരാരോ...
    കണ്ണേ ഉറങ്ങുറങ്ങ്‌ പൊന്നോമന കുഞ്ഞേ ഉറങ്ങുറങ്ങ്‌
    കണ്ണനെ കണ്ടുകണ്ട് ചിരിച്ചുങ്കൊണ്ടോമന മുത്തുറങ്ങ്‌.

  • @athirachinju167
    @athirachinju167 4 місяці тому +70

    എന്റെ molum daily ee song kettanu urangaru.... Super song collection 🥰🥰

  • @vidyabiju3764
    @vidyabiju3764 3 роки тому +64

    ഇപ്പോൾ ദിവസവും ഈ പാട്ടുകൾ കേട്ടാണ് ന്റെ മോളു ഉറങ്ങാറ്.💞മനോഹരമായ താരാട്ടു പാട്ടുകൾ 💞💞💞.

  • @SoumyaTp-tm3pq
    @SoumyaTp-tm3pq 2 місяці тому +8

    എന്റെ മക്കളെയും ഈ പാട്ടുകൾ കേട്ടിണ് ഉറങ്ങാറ് . നല്ല പാട്ട്❤🎉🎉🎉

  • @AnupamaChandroth
    @AnupamaChandroth 9 місяців тому +14

    മലയാളത്തിൽ ഉണ്ടായിട്ടുള്ള ഏറ്റവും ഭംഗിയുള്ള താരാട്ട് മഞ്ജരി പാടിയ 'കണ്ണേയുറങ്ങ് ' ആണ്. പാട്ടിന്റെ മാജിക്‌. 🥰🥰 യൂട്യൂബിൽ ഉണ്ട്. ❤❤

  • @harilalrajan7019
    @harilalrajan7019 3 роки тому +1811

    ഡെയിലി ഇതുവച്ചു കുട്ടികളെ ഉറക്കുന്നവർക്കു like അടിക്കാം 👍

  • @shiyonmaster4884
    @shiyonmaster4884 3 роки тому +93

    Thank you ! Ella divasam njan ee tharattu vekkum, vava urangikolum.
    👍🏻😊.
    Very good.......

  • @nasifanishad509
    @nasifanishad509 3 роки тому +111

    Pregnancy timel arokke kelkkunu😍😍
    ee songs kelkumbo nte vaava anangunundu,ningalkko..???❤😊😊maashallah😊😚 ...7 mnth pregnant
    me 😊😊😊😊

  • @user-oh3mo7fb7p
    @user-oh3mo7fb7p 10 місяців тому +117

    ലോകത്തുള്ള എല്ലാ അമ്മമാരും ഗായികമാരാണ് അല്ലെ............ 🤩

  • @soniaxavier6068
    @soniaxavier6068 Рік тому +32

    കുറെയേറെ നല്ല ഓർമകളിലേക്ക് ഈ പാട്ടുകൾ കൊണ്ടുപോകുന്നു.. 🥰 എത്ര കേട്ടാലും മതിവരാത്ത വരികൾ...2023 ലും.. നൊസ്റ്റു 💕

  • @vidyaKashi-hx7dj
    @vidyaKashi-hx7dj 24 дні тому +2

    2021 മുതൽ ഈ പാട്ടുകൾ കേട്ട് ആണ് എന്റെ മോൻ ഉറകുന്നത്. ഇപ്പോൾ 3 വയസ്സ് ആയി. ഇപ്പോൾ പോലും ഈ പാട്ട് കേട്ട് ഉറങ്ങുക ആണ്.. നേരത്തെ ഫുൾ സോങ്‌സ് കേട്ടു കഴിയുമ്പോൾ ആണ് ഉറങ്ങുന്നത്. ഇപ്പോൾ 1,2 സോങ് കഴിയുമ്പോൾ തന്നെ ഉറങ്ങും 🥰🥰.. ഞാൻ കേട്ട് ഉറങ്ങിയ പാട്ടുകൾ ആണ് എന്റെ മോനും കേട്ട് ഉറങ്ങുന്നത്.. വല്ലാത്ത ഒരു നൊസ്റ്റാൾജിയ ആണ് അത് 🥰🥰

  • @nmusic4049
    @nmusic4049 3 роки тому +319

    ഉറങ്ങി വരുമ്പോ പേടിപ്പിച് ഉണർത്തുന്ന പരസ്യം ....☺️🤗

  • @anjupmanjupm5671
    @anjupmanjupm5671 2 роки тому +108

    കണ്ണേ ഉറങ്ങുറങ് ...... ഇന്നും പറഞ്ഞറിയിക്കാൻ വയ്യാത്ത പോലെ ഹൃദയത്തിന്റെ ഉള്ളിൽ തറഞ്ഞു കയറിയ പാട്ടാണ് 🥰 ശാന്ത സുന്ദര രാത്രികളെ തഴുകി ഉറക്കാൻ കഴിവുള്ള മനോഹര സംഗീതം 😊🥰🥰

    • @leelammajose2321
      @leelammajose2321 2 роки тому +2

      എയഡ१mLas

    • @deepthit1566
      @deepthit1566 2 роки тому +9

      അന്ന് ഈ സിനിമ ഒക്കെ മനസിന്‌ എത്ര സുഖം തരുന്നത് ആയിരുന്നു.

    • @remyacd6628
      @remyacd6628 2 роки тому

      @@deepthit1566 0

    • @user-pt9fd2fc4n
      @user-pt9fd2fc4n 2 роки тому +2

      Yes❤️😍😍

    • @kamalakshipcp8136
      @kamalakshipcp8136 Рік тому +2

      പഴയ താരാട്ടു പാട്ടുകൾ പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭൂതിയുളവാക്കുന്നു.

  • @aiswaryalibinajayan1357
    @aiswaryalibinajayan1357 9 місяців тому +21

    ന്റെ മോൾ ജനിച്ചു 5 ഡേ മുതൽ ന്റെ അനിയത്തി ഈ പാട്ട് വച്ചു കൊടുക്കുമായിരുന്നു. ഇപ്പൊ 6 മാസം ആയി. ഇപ്പോഴും ഇത് കേട്ടെ ഉറങ്ങു മോൾ 😍
    അത്രയ്ക്കും ഫീൽ ഉള്ള പാട്ടുകൾ ❣️❣️❣️

  • @imoutspoken6728
    @imoutspoken6728 3 роки тому +71

    മനസ്സ് കുളിർത്തു ശാന്തമാകുന്ന പോലെ...😊
    thank you❤

  • @amruthabhazz
    @amruthabhazz 2 роки тому +345

    daily kynjine urakkan ee songs vekkunna ammamar undel oru like adi...😁

  • @ajimonkumaran1983
    @ajimonkumaran1983 2 роки тому +11

    കേട്ടാലും കേട്ടാലും മതിവരാത്ത ഗാനങ്ങളാണിവ🌹😍💖💖💖

  • @radhikarenjith6966
    @radhikarenjith6966 Рік тому +13

    എനിക്കും ഈ selection of song anu ishttappettathu... Supr ayittundalle guyzz

  • @sunusminalsminal5170
    @sunusminalsminal5170 6 місяців тому +10

    തൊട്ടിലിൽ കിടക്കുമ്പോൾ മുതൽ അവൻ കേൾക്കുന്ന പാട്ടാണ് അവനു ഇപ്പോൾ 5 വയസായി ഇപ്പോൾ ഇത് കേട്ടെ അവൻ ഉറങ്ങു. കുഞ്ഞുറങ്ങും കൂട്ടിനുള്ളിൽ അവന്റെ fav song. കുഞ്ഞുങ്ങൾ എത്ര പെട്ടന്നാ വളരുന്നത്.

  • @Kunjuz-h4s
    @Kunjuz-h4s 2 роки тому +18

    Super ente anniyathik 2months ayatheollu njn avak ee1st song vechu kodukum aval annaram kaliya.... Supper collection 👍🏻👍🏻👍🏻👍🏻👍🏻😍🥳🥳😍🥳

  • @damand.r6647
    @damand.r6647 3 роки тому +105

    Wonderful song എന്ന് പറഞ്ഞാ എത്ര ആളുക്കളുണ്ട്

  • @suryamanoj7773
    @suryamanoj7773 2 роки тому +11

    എന്റെ നാത്തൂന്റെ കുട്ടി 2വയസ്സ് അവൾക്ക് ഈ പാട്ടുകൾ കേട്ടാണ് ഉറങ്ങുന്നത്..... നല്ല താരാട്ടുപാട്ടുകൾ ❤️😘❤️😘❤️😘❤️😘ഒരുപാട് നന്ദി 💜💜💜💓💓💗💗💞💞❣️❣️💝💝💟💟🧡🧡💛💛💚💚💙💙💜💜🖤🖤❤️❤️🤎🤎🤍🤍💯💫💥

  • @praveenapv3181
    @praveenapv3181 2 роки тому +3

    First song kettu kazhiumpol thanne ente mon urangum 🥰 loving all songs♥️♥️

  • @brijeshmohan4939
    @brijeshmohan4939 3 роки тому +53

    Ee പാട്ട് സ്ഥിരമായി കേട്ടു ഉറങ്ങു്ന്ന എന്റെ മോൾ 🥰🥰🤩

  • @nimnadili4563
    @nimnadili4563 3 роки тому +81

    1.3k comments ഉള്ളപ്പോൾ ഈ കമെന്റ് വായിച്ചവർ ലൈക്ക് ചെയ്യു... കമെന്റ് എത്ര ഉണ്ട് എന്നു നോക്കിയവരും ലൈക്ക് അടിച്ചോലൂ...😂😂😂

  • @AloveR9398
    @AloveR9398 4 місяці тому +18

    ഉറങ്ങാൻ പാട്ട് വെച്ചപ്പോൾ എന്റെ നാല് മാസം പ്രായമായ കുഞ്ഞു മൂളി പാടുവാ ഇത് കേട്ടിട്ട് 🤭😀😀

  • @Parvathi12326
    @Parvathi12326 3 роки тому +19

    എന്റെ അനിയത്തി ഈ പാട്ടു കേട്ടാണ് ഉറങ്ങുന്നത്. Loves this song

  • @AE-ox3is
    @AE-ox3is 6 місяців тому +122

    ഇപ്പൊ ഇരുന്നിത് കേൾക്കുന്നവരുണ്ടോ ണ്ടോ (3)

    • @neethujerry7818
      @neethujerry7818 4 місяці тому

      🐘😊😅😅😅😅😅😅😅😅😅😅😅😮😮😮😮😮😅😊😅
      😅😅😅😅 4:36 4:36 4:36

    • @pramodb8458
      @pramodb8458 Місяць тому +1

      Und

    • @harishraghunathan4187
      @harishraghunathan4187 21 день тому

      ​@@pramodb8458Zee
      🎉🎉

  • @princy96
    @princy96 3 місяці тому +2

    ഒരു വിധം കണ്ണടച്ച് വരുമ്പോള്‍ ആണ്‌ പരസ്യം 😣 super song collection ❤❤

    • @commonman991
      @commonman991 Місяць тому

      Nammalellam kannu adayarhirikkan alle nokkunne? Athu kondanu parasyam

  • @sajuvadakuzhy403
    @sajuvadakuzhy403 3 роки тому +23

    കുഞ്ഞുങ്ങളെ ഉറക്കാൻ താരാട്ടു വെക്കുന്നതിനിടയിൽ ആണോ കോ..... പരസ്യം??

  • @shajiK-j1k
    @shajiK-j1k Рік тому +32

    ദാസേട്ടന്റെ ഈ പാട്ടിൽ ലയിച്ചു നിന്നപ്പോൾ ശരിക്കും കണ്ണൂനീർ തുളുമ്പി സംഗീതം ദൈവം ആണ് അതിൽ ലയിക്കൂമ്പോൾ ഭക്തനായും എനിക്ക് അനുഭവപെട്ടു

  • @muthumanisworld
    @muthumanisworld 3 роки тому +19

    ഇതിൽ രണ്ടാമത്തെ പാട്ട് ആകുമ്പോഴേക്കും ഉറങ്ങണ കുട്ടികൾ..... ഉണ്ടോ 😍😍

  • @Neethukrishnanv
    @Neethukrishnanv 4 місяці тому +100

    2024 kelkunavar undo ❤

  • @akkusworld4655
    @akkusworld4655 3 роки тому +368

    ഉറങ്ങിയ കുഞ്ഞ് പരസ്യം കേട്ട് ഉണർന്നു

  • @RemyaSuresh-z7j
    @RemyaSuresh-z7j Рік тому +10

    എന്തു രസമുള്ള പാട്ടുകൾ കേട്ടിട്ടും കേട്ടിട്ടും മതിയേ വുന്നില്ല അത്രയും രസമുള്ള വരികൾ

  • @nanduuzzzzandparuuzzzvlog4026
    @nanduuzzzzandparuuzzzvlog4026 3 роки тому +33

    Adipoli song
    ഈ പാട്ടുകൾ ഇഷ്ടപ്പെട്ടുവെങ്കിൽ ഒരു like adi

  • @daphnesimon3255
    @daphnesimon3255 11 місяців тому +30

    ജനിച്ച് 12 ദിവസം ആയ ആള് ദാ ഇത് കേട്ട് ഉറങ്ങുന്നുണ്ട്☺️☺️

  • @chriz-therese8467
    @chriz-therese8467 2 роки тому +2

    Advertisements avoid ചെയ്യാൻ ee vedio ടെ last oru 30 second play ചെയ്യാ. Then restart the vedio again... Try it njan cheythu success aayekkana method aanu.

  • @sreedevia3615
    @sreedevia3615 Рік тому +23

    പാട്ട് കേട്ട് ഞാൻ ഉറങ്ങുന്നയല്ലാതെ കുഞ്ഞ് ഉറങ്ങുന്ന ലക്ഷണം ഇല്ല 😢😮

  • @babuelavally1779
    @babuelavally1779 3 роки тому +74

    2020 ill kandavarr adi like 👍

    • @lucifer__cosmos9641
      @lucifer__cosmos9641 3 роки тому +1

      Hi💞💞💞💞💞💞😇💞💞🙏🙏🙏🙏👉👉👉⚽️😈👉👉👉

    • @_psychoxd_7120
      @_psychoxd_7120 3 роки тому +1

      Hello

  • @akhilrajp9523
    @akhilrajp9523 3 роки тому +12

    "നാട്ടുനടപ്പ് പൊലെ കാതിൽ ഞങ്ങൾ മുത്തശ്ശി പേരു ചൊല്ലാം..
    അന്നപൂർണേശ്വരിയായ്‌
    അന്നമുണ്ട് മെയ് വളരാനുറങ്ങ്.."
    എത്ര കേട്ടാലും മതി വരാത്ത വരികൾ...😚

  • @Nimmy-lx7ku
    @Nimmy-lx7ku Рік тому +51

    ആദ്യ പാട്ടിന്റെ പകുതി ആയപ്പോഴെക്കും വാവ ഉറങ്ങി😊

  • @reshmaanil7772
    @reshmaanil7772 5 років тому +746

    ഓരോ പാട്ടു കഴിഞ്ഞിട്ടുമുള്ളAdvertismnt കേട്ട് ഞെട്ടി ഉണരുന്നതാരൊക്കെ .?കേട്ട് കേട്ട് ഉറങ്ങാനൊന്നും പറ്റില്ല

  • @sreejaas4031
    @sreejaas4031 Рік тому +8

    First song kazhiyunnathin mumb thanne vava urangi❤❤ kuttikkalam orma varua🥰aMmede kalil kidann ee pattukalum kett oru valltha feel an 💘

  • @Anandugamer8794
    @Anandugamer8794 3 роки тому +12

    Ente Sreekuttiem e tharattu pattukal kettanu urangunnathu 😙😙😙😍😍

  • @Gkm-
    @Gkm- 4 роки тому +178

    ആദ്യത്തെ പാട്ട് തന്നെ സൂപ്പർ

    • @manyataarora5903
      @manyataarora5903 3 роки тому +3

      ❤️🧡💛💚💙💜🖤😆

    • @Gkm-
      @Gkm- 3 роки тому +1

      @@manyataarora5903 എന്താ ചിരി

    • @Gkm-
      @Gkm- 3 роки тому +1

      @@proudarmy6583 yes

    • @disankj933
      @disankj933 3 роки тому +2

      Super song🥰

    • @Gkm-
      @Gkm- 3 роки тому

      @@disankj933 yes 😊

  • @immusworld3799
    @immusworld3799 2 роки тому +2

    നല്ല പാട്ടുകൾ........എന്റെ മോൾ ഈ പാട്ടുകൾ കേട്ടാണുറങ്ങുന്നേ. മൂന്നോ നാലോ പറ്റാകുമ്പോഴേക്കും ആൾ ഉറങ്ങും

  • @pramodpanakkad6232
    @pramodpanakkad6232 4 роки тому +478

    2020 ee song kettavarille

  • @gayathrygs1555
    @gayathrygs1555 3 роки тому +33

    രണ്ടാമത്തെ പാട്ട് കേൾക്കുമ്പോൾ കരഞ്ഞോണ്ട് കിടന്നു ഉറങ്ങിക്കോളും 💓

    • @dibs4781
      @dibs4781 3 роки тому +5

      Satyam ente monum, kanne uranghu paatu oru hidden gem anu.

    • @athirasajeev9347
      @athirasajeev9347 2 роки тому +3

      സത്യം. എന്റെ മോനും രണ്ടാമത്തെ പാട്ട് കേട്ടാൽ മതി

    • @SujithpP-fm7nk
      @SujithpP-fm7nk 2 роки тому +1

      100% സത്യം

    • @akshatadersh2427
      @akshatadersh2427 Рік тому

      ​@dibs4781 q

    • @sajisnair9354
      @sajisnair9354 Рік тому

      😂🕵🏼️🕵🏼️

  • @sreemayi7662
    @sreemayi7662 3 роки тому +7

    Ente sister ee pattukal kettanu ennum uragunathu...
    Thank you ❤️👍

    • @saraths6842
      @saraths6842 2 роки тому

      @@AR-xy8ke her sister sleeps listening this songs

  • @rajeshnk9246
    @rajeshnk9246 5 років тому +352

    കുട്ടിക്കാലം ഒരു സ്വാർഗം പോലെ ആണ് അത് കഴിഞ്ഞാൽ പിന്നെ നരകമാണ് അന്ന് അക്കരെ പച്ച നോക്കി ഇരുന്ന് കേക്കാൻ പറ്റിയ പാട്ട്

  • @nayananagarjun8738
    @nayananagarjun8738 Рік тому +12

    ഞാൻ ഇത് എന്ന് കേൾക്കും കേട്ടു കേട്ടു പാട്ട് full ഞാൻ പഠിച്ചു 😜♥️

    • @kuttuseee
      @kuttuseee Рік тому

      No wonder why.. its all beautiful songs

  • @manjusooraj3024
    @manjusooraj3024 2 роки тому +17

    ഈ പാട്ടെല്ലാം വച്ചിട്ടും ഉറങ്ങാതെ പാട്ട് കേട്ട് ആസ്വദിച്ചു കിടക്കുന്ന 2അര വയസ്സുള്ള എന്റെ മോൻ😆.ഉറക്കാൻ കഷ്ട്ടപെടുന്ന ഞാൻ...😭

  • @nounaa4294
    @nounaa4294 5 місяців тому +18

    ഉറങ്ങിയെ കുട്ടി പരസ്യം കേട്ടു ഞെട്ടി ഉണർന്നു

  • @n_ms
    @n_ms 9 місяців тому +16

    ഏതോ വാർമുകിലിൻ ... 0:01
    കണ്ണേ ഉറങ്ങുറങ്ങ് ...4:18
    കുഞ്ഞുറങ്ങും കൂട്ടിനുളളിൽ ... 9:57
    ആറ്റു നോറ്റുണ്ടായൊരുണ്ണി ...15:06
    പാട്ടു പാടി ഉറക്കാം ഞാൻ ... 19:19
    കണ്ണും പൂട്ടി ഉറങ്ങുക നീ എൻ ... 22:38

  • @rahimohanchippy6234
    @rahimohanchippy6234 10 місяців тому +7

    2 വർഷം ആയിട്ടു ഈ പാട്ടുകൾ കേട്ടാണ് എന്റെ മോനെ കിടന്നു ഉറങ്ങുന്നത്.

    • @Kodooran2024
      @Kodooran2024 10 місяців тому

      riee,c e 1
      😂जे0😮😮😮m
      8h😅

  • @anusparadise93
    @anusparadise93 3 роки тому +15

    E paatukal kelkkumbol nammalum kunjungal aayi pokum❤

    • @sijikalappattil
      @sijikalappattil 3 роки тому

      ഡിഡ് ദ് ഡ്ഡ് ദ ദ് ദ ഡിഡ് ട് ദ് ഡ്ഡ് ദ ഡിഡി ഡിഡ് ഡ്ഡ് ഡിഡി ദ് ദ ദ് ദ ദ് ദ ഡിഡ് ഡിഡ്ഡ്ഡ് ഡിഡി ഡിഡ് ddddddd ദ് ഡ്ഡ്ഡ് ദ ഡ്ഡ്ഡ്ഡ് ദ് ദ ദ് ദ ഡ്ഡ് ട് ഡിഡ് ദ് ഡിഡി ദ ഡിഡ് ദ് ഡ്ഡ് ഡിഡി ദ ഡിഡ് ദ് ഡിഡ്ഡ് ട് ദ് ദ ദ് ദ ദ് ഡ്ഡ് ദ ദ് ട് ദ ഡിഡ് ദ് ട്ട്ട് ഡ്ഡ് ദ ഡിഡ്ഡ്ഡ് ഡ്ഡ്ഡ് ഡിഡ്ഡ് ട്ട്ട് ഡിഡ് ദ് ട് ഡ്ഡ്ഡ് ദ് ദ ദ് ദ ട് ഡിഡി ട്ട്ട് ഡിഡ് ദ ദ് ഡിഡി ദ ദ് ദ ഡ്ഡ്ഡ്ഡ് ദ് ട് ദ് ദ ദ് ഡിഡ്ഡ്ഡ് ഡ്ഡ്ഡ് ഡിഡ് ട് ഡ്ഡ് ഡിഡ് ഡ്ഡ് ഡിഡി ഡിഡ് ഡിഡ്ഡ്ഡ്ഡ്ഡ്ഡ്ഡ് ദ് ഡിഡി ട്ട്ട് റ്റടർ ട്രറ്റ്റ്റർട്ടിർറ്റർഡേറ്റ്റ്റ്റ്റ്റ്റഠാറ്റ്റ്റർട്ടിറ്റ്റ്റ്റർട്രട്ടറിട്ടറിട്ട് ദ്റ്റ്റ്റ് ഡിഡ് ഡ്ഡ്ഡ്ഡ് ഡ്ഡ് ദ ദ് ഡ്ഡ്ഡ് ഡിഡ്ഡ്ഡ് ദൃസ് ഡിഡി ഡിഡ്ഡ്ഡ്ഡ്ഡ്ഡ്ഡ്ഡ് ദ ട്ട്ട് 😍ഡിഡ് ഡിഡി ഡിഡ് ഡിഡി ട് ദ ട് ഡിഡ് ഡിഡ്ഡ്ഡ്ഡ് ഡ്ഡ് ദ് ദ ദ് ദ ഡ്ഡ്ഡ് ദ് ഡിഡ്ഡ് ഡ്ഡ്ഡ് ഡിഡ്ഡ്ഡ്ഡ്ഡ്ഡ്ഡ്ഡ്ഡ് ഡിഡി ddddddddd ഡ്ഡ്ഡ്ഡ് ദ ഡിഡ്ഡ്ഡ്ഡ്ഡ്ഡ്ഡ്ഡ് dddddddd ഡിഡ്ഡ്ഡ്ഡ്ഡ്ഡ്ഡ്ഡ്ഡ്ഡ്ഡ്ഡ്ഡ് ഡിഡ്ഡ്ഡ്ഡ്ഡ്ഡ് ട്ട്ട് ഡിഡ് ട് ട ദ ഡിഡ്ഡ്ഡ് ddddddd ഡ്ഡ്ഡ്ഡ്ഡ് ഡിഡ്ഡ്ഡ്ഡ്ഡ്ഡ്ഡ്ഡ്ഡ്ഡ്ഡ് ഡിഡി ട് ഡിഡ്ഡ്ഡ്ഡ്ഡ്ഡ്ഡ് ഡ്ഡ്ഡ് ഡിഡ് dddddddd ദ ഡിഡ്ഡ്ഡ്ഡ്ഡ്ഡ്ഡ് ഡ്ഡ്ഡ്ഡ് ddddddddd ddddddddddd ഡിഡ്ഡ്ഡ്ഡ്ഡ്ഡ്ഡ്ഡ് ഡിഡ്ഡ്ഡ് ഡിഡ്ഡ്ഡ്ഡ് ddddddddddddd dddddddddd ഡിഡി ഡിഡ്ഡ്ഡ്ഡ്ഡ്ഡ്ഡ്ഡ്ഡ്ഡ്ഡ്ഡ്ഡ്ഡ്ഡ്ഡ്ഡ്ഡ്ക്കഗ്വൈക് വുക്ഗ്ഗ്ക് വ ജിസിസിജിസി ക്ജിസിഗ് ക ഉഃ ഉസുഗ്ക് ugcucgcgcc സിജിസിഗ്സുക്ജിസിജിസിഗവജിസിജിസിഗ് ക്യൂക് cgcggcgucgcgccggcgcgggggcgggcgggcggcggggguggggggggggggggggggggggggggggggggggggggggggggggggggcgggggcgggggggggguu

  • @amisworld3525
    @amisworld3525 2 роки тому +27

    Daily i will put this song to my baby to sleep. when she will hear this song she will sleep fastly. thankyou for this song ❤️❤️❤️

  • @Melody-j8z
    @Melody-j8z 3 місяці тому +2

    I love 😘 this song very much ❤️❤️😻❤️😻❤️😻😍

  • @rol464models
    @rol464models 2 роки тому +76

    നല്ല പാട്ട് ഈ പാട്ട് കേട്ടാണ് എന്റെ മോൾ ഉറങ്ങുന്നത്💕💕💕

  • @sheenasheenamol9955
    @sheenasheenamol9955 3 роки тому +11

    ഞാനും എന്റെ മോളെ ഇത് വെച്ചിട്ടാണ് ഉറക്കുന്നത് 😍

  • @rasmirechoos6274
    @rasmirechoos6274 Рік тому +4

    കണ്ണേ ഉറങ്ങുറങ്ങ് പാട്ട് കേട്ട് കേട്ട് വീണ്ടും ആ സിനിമ തപ്പി പിടിച്ച് കണ്ട ഞാൻ... ❣️

  • @satheeshindiantours7565
    @satheeshindiantours7565 Рік тому +316

    സുഹൃത്തുക്കളെ 2023 ല്‍ കേള്‍ക്കുന്നത് ആരൊക്കെയാണ് Like please 🙏

  • @sreelekha9011
    @sreelekha9011 Рік тому +18

    ഇപ്പോഴും ഇതു കേട്ടു കൊണ്ട് ഉറങ്ങുന്നു ❤❤❤

  • @abhishajiya3015
    @abhishajiya3015 2 роки тому +18

    പാട്ട് എല്ലാം spr... AD സഹിക്കാൻ പറ്റുന്നില്ല

  • @vgntech8492
    @vgntech8492 2 роки тому +12

    Super song,വാവ ഒരു പാട്ട് കേട്ടപ്പോൾ ഉറങ്ങി

  • @sajeshp1337
    @sajeshp1337 2 роки тому +7

    Super songs,, urakam varunn... 😴😴😴😴

  • @baijukarad9751
    @baijukarad9751 2 роки тому +4

    Daily viewer ❤️

  • @lizykk1184
    @lizykk1184 2 роки тому +35

    ❤️❤️❤️ കേൾക്കാൻ രസം ഉണ്ട് Super song

  • @bhasuramohanan7510
    @bhasuramohanan7510 2 роки тому +16

    2nd Song സൂപ്പർ 2nd song fans Like

    • @sheejashaji1527
      @sheejashaji1527 3 місяці тому

      😅❤❤😂😂😂😂😂😂😂? 3:50 😂😂🎉😂😂😂😂😂🎉🎉😂🎉🎉😂 FX😂😂

  • @sreekuttypspuppy3922
    @sreekuttypspuppy3922 Рік тому +3

    എന്റെ പൊന്നുമോൾ ഉണ്ടായിട്ടു ഇന്നു 19 ദിവസം ആയീ ഈ പാട്ടുകൾ ക അവള് ശ്രെദ്ധിച്ചു കേൾക്കും ❤️

    • @iqbal2202
      @iqbal2202 Рік тому +1

      നുണ

    • @jamunabait.v6517
      @jamunabait.v6517 Рік тому

      എന്റെ പേരക്കുട്ടി ഈ താരാട്ട് പ്പാട്ട് കേട്ടിട്ടാണ് ഉറങ്ങുന്നത്

  • @Krishnakripesh
    @Krishnakripesh Рік тому +17

    ഇത് ഇട്ടു മോനെ ഉറക്കാൻ നോക്കിയതാ... അവസാനം ഞാൻ ഉറങ്ങി. ഉണർന്നപ്പോൾ ഈ ഫോൺ വെച്ച് അവൻ കളിക്കുന്നു 😂

  • @mohammedriyas5061
    @mohammedriyas5061 2 роки тому +21

    അതും 🎧 വെച്ച് കേട്ട് ഉറങ്ങണം uff എന്നാ ഫീലാ 😘😘

    • @NotkeralaZoro
      @NotkeralaZoro 2 роки тому +2

      🎧വെച്ച് uragiyal റേഡിയേഷൻ വരും 🌚

    • @nandhavbhaskar3854
      @nandhavbhaskar3854 2 роки тому +1

      🥔🥔🍍🍓🍍

  • @soumini3350
    @soumini3350 3 місяці тому

    എപ്പോഴും ഈ പാട്ടു കേട്ടുറങ്ങുന്ന ആളുകൾ Like ചെയ്യൂ

  • @shihanashiha6093
    @shihanashiha6093 5 років тому +204

    I am pregnant when I was hearing this song my baby kicking me

  • @gayathrideepthu143
    @gayathrideepthu143 2 роки тому +14

    Really helpful for my baby sister ❤💕💗💓💖💙

  • @Kunjuz-h4s
    @Kunjuz-h4s 2 роки тому +1

    Hlo.. All... Ente... Anniyathik... 3 months ayyi... Kunjava ippo pattu kelkumbol chirikum❤️ ennik othiri santhosham und😍 supper collection........ And.... Thank you🖇️🌏👍🏻

  • @sruthythrithu4567
    @sruthythrithu4567 4 роки тому +57

    Adhyathe paattil thanne ente mon urangi

  • @hridayathalamenhridayathal5696
    @hridayathalamenhridayathal5696 3 роки тому +34

    കുഞ്ഞിനെ urakkanayi pattu vechukoduthal പരസ്യം kondu കുഞ്ഞ് njettiyunarum

    • @soumyav2469
      @soumyav2469 3 роки тому

      Download çheythal okay akum👍

    • @anilkumarkr011
      @anilkumarkr011 3 роки тому +1

      @@soumyav2469 പക്ഷേ ഇത് ഡൗൺ ലോഡ് ചെയ്യാൻ സാധിക്കില്ലല്ലോ , അത് disable ആണല്ലോ

    • @shilpasajeesh8286
      @shilpasajeesh8286 3 роки тому

      Ee paattukal download aakkuvaan pattillallo

  • @sreejayes6345
    @sreejayes6345 Рік тому +3

    Ente molde favorite song series aanu... thank you.... 😊

  • @KrishnaKumar-gw3vy
    @KrishnaKumar-gw3vy 2 роки тому +9

    ശാന്ത സുന്ദരമായ നിമിഷങ്ങൾ............

  • @sajimonkarunakaran8255
    @sajimonkarunakaran8255 3 роки тому +7

    2021 aavarayi ennalum kekkan kothiya 😍😍❤️❤️

  • @ajithkumarpt7494
    @ajithkumarpt7494 2 роки тому +1

    I love you and miss you so very much for all your hard work

  • @vinayakakshaya5978
    @vinayakakshaya5978 4 роки тому +16

    Cheruppatthokke vijaarikkum onnu vegam valudhaavanam ennu but valudhaagumbol vijaarikkum cheruppam thanneyaanu nalladhennu 💝💝💝

  • @amruthjyothyv3263
    @amruthjyothyv3263 3 роки тому +25

    Mothom pattum play cheydu kazhinjitum ..Kannu turannu kidakkunna kuttiz undo😀😂engy like edu

  • @jeevansurya1118
    @jeevansurya1118 4 місяці тому +1

    കുഞ്ഞൂട്ടന്റെ fav❤️songs 🔥😊😍

  • @mikymouse8197
    @mikymouse8197 3 роки тому +7

    Ithokke onnu offline l idan saadhikkumegil nte vavaye ennum kelppikkayirunnu ad ullathu kond vechu koduthu urakkanum vayya bufferingum undayal parayum venda... beautiful collection 😊

  • @sujajoseph7958
    @sujajoseph7958 2 роки тому +28

    Very good song collection, my baby like this songs 💓💓

    • @jamesmathews4395
      @jamesmathews4395 2 роки тому +1

      Super

    • @bindumadhu6726
      @bindumadhu6726 2 роки тому

      l -- : ഞാൻ ഒരു പോസ്റ്റ് എഴുതി കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ നേരം

  • @lachoozzworld5318
    @lachoozzworld5318 2 роки тому +15

    2022 ilum ee paattukal kelkkan varunnavar... 👍like adikkuu.... 💜

  • @denkp5011
    @denkp5011 Рік тому +11

    ഈ പാട്ട് കേട്ടിട്ടും കണ്ണ് മിഴച്ചു നിക്കുന്ന എൻ്റെ കുഞ്ഞാവ

  • @anx__mikahh
    @anx__mikahh 3 роки тому +17

    Ee malayala pattugal kettal nirthan thonnila sup🥰🥰🥰

  • @RemyaRajesh-qs7cl
    @RemyaRajesh-qs7cl Місяць тому +1

    Nice song
    E pattu kettittanu ente makal uragaru ❤

  • @SupriyaPR-un3hj
    @SupriyaPR-un3hj 7 місяців тому +504

    2024 കേൾക്കുന്നവർ undo

  • @rikku4445
    @rikku4445 3 роки тому +20

    Super feeling 😌😌🙏 thanks ☺️

    • @AR-xy8ke
      @AR-xy8ke 3 роки тому +1

      Athe ithe oroo proof 🧾 aaa

    • @rikku4445
      @rikku4445 3 роки тому +3

      Mm

    • @sonaraj8490
      @sonaraj8490 2 роки тому +1

      ❤️❤️❤️❤️❤️

  • @reshmajoice5634
    @reshmajoice5634 9 місяців тому +6

    എന്റെ മോൾ എന്നും രാത്രി ഇതു കേട്ടാണ് ഉറങ്ങുന്നത്... ❤️❤️❤️🥰🥰🥰

  • @vinodck6748
    @vinodck6748 2 роки тому +23

    നല്ല താരാട്ട് പാട്ട് കേട്ട് കേട്ട് ഉറങ്ങിപ്പോകും ❤❤🙏

  • @praveenapv3181
    @praveenapv3181 Рік тому +22

    ആറ്റുനോറ്റുണ്ടായൊരുണ്ണി song 👌♥️

  • @aswathisijil5349
    @aswathisijil5349 Рік тому +5

    Ente molum e paattu ketta uranguka. Lovely songs ♥️♥️

  • @vinodkumarkaindarpalichiya7936
    @vinodkumarkaindarpalichiya7936 2 роки тому +16

    ഓർമ്മകൾ പിന്നെയും പിന്നെയും വേദനിപ്പിക്കുന്നു. 😭😭😭😭