പൂച്ചകളുടെ ഗർഭകാലവും പ്രസവപരിചരണവും

Поділитися
Вставка
  • Опубліковано 4 бер 2020
  • പൂച്ചയുടെ ഗർഭവും പ്രസവവും അതിന് അനുഭന്ധിച്ചു ഉണ്ടാകുന്ന സംശയങ്ങൾക്കും ഉള്ള ഒരു ചെറിയ മറുപടി ആണ് ഈ വീഡിയോ.. ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യുക share ചെയ്യുക സബ്സ്ക്രൈബ് ചെയ്യുക.
    (കടപ്പാട്. കേരളത്തിലെ പൂച്ച പ്രേമികൾ വാട്സാപ്പ് ഗ്രൂപ്പ്‌ )
  • Домашні улюбленці та дикі тварини

КОМЕНТАРІ • 478

  • @RAMEES-b3i
    @RAMEES-b3i 3 роки тому +35

    അച്ചോടാ ആ കുഞ്ഞു വാവ ഉറക്കിൽ കളിക്കുന്നത് കണ്ടോ നമ്മുടെ മക്കൾ കളിക്കുന്നപോലെ ഉറകിലായ്ക്കും അതാ 😍😍

    • @catsworld1469
      @catsworld1469  3 роки тому +7

      Yes.. മിക്കവാറും സ്വപ്നം കാണുന്നുണ്ടാകും 😍😍😍

    • @elizabethsaju4331
      @elizabethsaju4331 2 роки тому

      Mm

  • @naseeberattupetta7324
    @naseeberattupetta7324 4 роки тому +23

    Thanks...... ഇനിയും ഇത്തരം ഒരുപാട് വീഡിയോ ചെയ്യുക all the best

    • @catsworld1469
      @catsworld1469  4 роки тому +4

      തീർച്ചയായും.. thanks 😍

  • @foumiyap4913
    @foumiyap4913 3 роки тому +16

    എന്റെ cat ഇന്നലെ ഡെലിവറി കഴിഞ്ഞു 🥰6കുഞ്ഞു ങ്ങൾ ഡോൾ ഫെയ്സ് 🥰🥰

    • @catsworld1469
      @catsworld1469  3 роки тому +6

      എല്ലാവരും ആരോഗ്യത്തോടെ വളരട്ടെ 😍😍👍👍

    • @pubgstories7774
      @pubgstories7774 2 роки тому

      @@catsworld1469 🤲

    • @aizaria3435
      @aizaria3435 Рік тому

      Ente poocha prasavichila 62 days ayi

  • @muhammedfayis4320
    @muhammedfayis4320 4 роки тому +5

    Thaqu for grate information

  • @shabidshab5678
    @shabidshab5678 4 роки тому +4

    Thank you for the great information 😍

  • @jayaramesan5920
    @jayaramesan5920 4 роки тому +3

    ഇനിയും ഇതുപോലെ valuable വീഡിയോസ് കാണാൻ താല്പര്യ പെടുന്നു.

    • @catsworld1469
      @catsworld1469  4 роки тому +1

      തീർച്ചയായും പ്രധീക്ഷിക്കാം 🥰🤝

  • @amishobbies
    @amishobbies Рік тому

    Very useful video thank you 🙏😍

  • @merinmathew5325
    @merinmathew5325 3 роки тому +1

    Good information. Thanks bro!!!

  • @rithulkrishnacm
    @rithulkrishnacm 4 роки тому +1

    Tnx for the good information

  • @fansvlog5137
    @fansvlog5137 3 роки тому +2

    ഒരുപാട് ഉപകാരം ആയി ഈ വീഡിയോ 👍👍👍

  • @Dhiya_Boutique786
    @Dhiya_Boutique786 4 роки тому +1

    Ikkaaa thankuuuu.....Kure kaaryengal ulla answer parannu thannathinn

  • @aadipoornakp5706
    @aadipoornakp5706 4 роки тому +1

    Thankuu sir🥰

  • @bindhuraju9791
    @bindhuraju9791 2 роки тому

    Good informative🤩👍😊

  • @korambasworld3722
    @korambasworld3722 4 роки тому +3

    Thanks

  • @shajiptb1
    @shajiptb1 3 роки тому

    പൂച്ചകളുടെ ഗർഭധാരണത്തെ കുറിച്ച് എനിക്ക് ഒരു ധാരണയും ഉണ്ടായിരുന്നില്ല .. ഈ വിഡിയോ വളരെ അധികം ഉപകാരപ്പെട്ടു

  • @kamarunishapp712
    @kamarunishapp712 3 роки тому

    Thank you 👌👌

  • @aneghareji6165
    @aneghareji6165 3 роки тому

    Thankyou

  • @nishazworld9570
    @nishazworld9570 4 роки тому

    Usefull vedio thnks

  • @itsme1253
    @itsme1253 4 роки тому +3

    Sainu bhai, Nice 👍

  • @ponnufriends9856
    @ponnufriends9856 Рік тому

    നല്ലൊരു വീഡിയോ ആണ്

  • @abdurahmanp9654
    @abdurahmanp9654 4 роки тому +2

    good Msg

  • @sunilchandi7967
    @sunilchandi7967 4 роки тому +1

    Superr... Brother

  • @sheejaradhakrishnan4105
    @sheejaradhakrishnan4105 Рік тому +1

    ഇന്നലെ ഞങളുടെ വീട്ടിൽ പുറത്തുള്ള ഒരു പൂച്ച ചത്തുപോയി കുറച്ചു കഴിഞ്ഞപ്പോൾ പൂച്ച കുട്ടികളുടെ ശബ്ദം കേട്ടു ഒന്ന് തിരഞ്ഞപ്പോൾ പൂച്ച പ്രസവിച്ച സ്ഥലം മനസ്സിലായി കുട്ടികൾ തനിച്ചായി 6 ദിവസം ആയിട്ടുണ്ട്

  • @thamplgopalakrishnan6761
    @thamplgopalakrishnan6761 3 роки тому

    superrrrrr ikka😍😍😍😍

  • @user-nn2gr5hh4k
    @user-nn2gr5hh4k 4 роки тому

    Thangs 🥰👍

  • @shaaworld3982
    @shaaworld3982 4 роки тому +2

    Sooperrr👌👌👌

  • @zaranafsalvlog4675
    @zaranafsalvlog4675 4 роки тому +5

    Super

  • @babubabuzz4764
    @babubabuzz4764 3 роки тому

    പൂച്ച പ്രെഗ്നന്റ് ആണ് കുറച്ചു ദിവസവും കൂടി കഴിഞ്ഞാൽ delivery ടൈം ആകും
    ഇന്നലെ മുതൽ പൂച്ചക്ക്‌ നല്ലോണം വയറ്റിൽ നിന്നും പോകുന്നുണ്ട് loos ആയിട്ടാണ് പോകുന്നത്
    Food കഴിച്ചാൽ വയർ ഇളകി പോകുന്നുണ്ട്

    • @catsworld1469
      @catsworld1469  3 роки тому +1

      Loosmotion മരുന്ന് കൊടുക്കു

  • @DHANUSHPP
    @DHANUSHPP 4 роки тому +2

    Super😍

  • @leo.jvillapuram
    @leo.jvillapuram 3 роки тому +3

    പൂച്ച പ്രസവിച്ചതിനു ശേഷം എത്ര ദിവസം കഴിഞ്ഞിട്ടാണ് കുഞ്ഞുങ്ങളെ എടുക്കാൻ സാധിക്കുക വളർത്താൻ വേണ്ടി

  • @ahammedkabeer6034
    @ahammedkabeer6034 3 роки тому +2

    Poli vidieo

  • @adhil825
    @adhil825 2 роки тому

    👍

  • @rashin_0730
    @rashin_0730 4 роки тому +2

    Heatinginte indications okke kanikkunna oru video ceyyo broo

    • @catsworld1469
      @catsworld1469  4 роки тому +4

      തീർച്ചയായും 👍👍

  • @Anand_mew
    @Anand_mew 3 роки тому +4

    0:47 പാല് കുടിച്ചു ഫിറ്റായി 😸🐈

  • @NihalSadath
    @NihalSadath 4 роки тому +5

    Ippo Double Poli🔥🔥🔥

  • @chandhanar.r.3824
    @chandhanar.r.3824 3 роки тому

    Wow

  • @leo.jvillapuram
    @leo.jvillapuram 3 роки тому +1

    പൂച്ചകൾ നമ്മളുമായി പെട്ടെന്ന് ഇണങ്ങാൻ എന്താണ് ചെയ്യേണ്ടത്

  • @ameer_sha.s
    @ameer_sha.s 4 роки тому +1

    😍😍😍

  • @prasadts1386
    @prasadts1386 3 роки тому

    Ente പൂച്ചയ്ക്ക് ഇന്നലെ കുങ്ങ് ഉണ്ടായി 4 എണ്ണം❤️❤️

  • @lovesunimix5002
    @lovesunimix5002 3 роки тому

    🥰👍🏻👍🏻

  • @Lini9746
    @Lini9746 3 роки тому

    Good

  • @pubgstories7774
    @pubgstories7774 2 роки тому

    🙏👌

  • @catlovers9035
    @catlovers9035 3 роки тому

    Ende cat cross cheypich but ippol 40 .day ayi.but vayar illa annappol bregnent ayko nible color venotillah

    • @catsworld1469
      @catsworld1469  3 роки тому

      നിപ്പിൾ വ്യത്യാസം ഒന്നും ഇല്ലെങ്കിൽ മിക്കവാറും പ്രെഗ്നന്റ് ആയിരിക്കില്ല

  • @abdulrasheedholaka4240
    @abdulrasheedholaka4240 3 роки тому +1

    Kittans fangas varaathirikaan entha maargam
    Njangalk 6 kittens undaayirunnu but 6 ennathinum fangas vannu chathu pooyi njangalee cat fars breeding aayirunnu eth varaathirikaan entha maargam... Pleez riply
    Laktodeks kodthal entheelum proobilam undo

  • @leo.jvillapuram
    @leo.jvillapuram 3 роки тому

    പാലുകുടിച്ചു കൊണ്ടിരിക്കുന്ന സമയത്ത് പൂച്ചയെ എടുത്തു വളർത്താൻ സാധിക്കുമോ

  • @mayajithu320
    @mayajithu320 4 місяці тому

    Ente makkalude poocha ennale parasavichu 5 kunjugal undu, name etattilla peru kandupidikkanm,

    • @catsworld1469
      @catsworld1469  4 місяці тому

      നല്ല അടിപൊളി പേരുകൾ തന്നെ ആയിക്കോട്ടെ 😍😍

  • @razilmirshad1517
    @razilmirshad1517 4 роки тому +6

    Mate cheydadhinu shesham veryude guliga kodukkan pattuo?

    • @MEHRINSCATTERY
      @MEHRINSCATTERY 4 роки тому +6

      Kodukkan paadilla,

    • @catsworld1469
      @catsworld1469  4 роки тому +3

      കൊടുക്കാതിരിക്കുന്നത് ആണ് നല്ലത്. വേണമെങ്കിൽ ഡോക്ടറുടെ നിർദ്ദേശം ചോദിച്ചു കൊടുക്കാം

    • @angelrosek.g5742
      @angelrosek.g5742 3 роки тому

      Pregnant cat nu ethoke medicines kodkanm???

  • @appubibin7873
    @appubibin7873 4 роки тому +1

    😘😘😘

  • @369megastar7
    @369megastar7 4 роки тому +1

    Spr

  • @nisarkarthiyatt5793
    @nisarkarthiyatt5793 Рік тому

    👍👌

  • @minnusminnus8262
    @minnusminnus8262 3 роки тому

    Ikka innanu nigade chanal kanunne
    Subscribe cheythu
    Enikku 1mnth ayittulla kitten und
    Cow milkkanu kodukkunnad
    Nadan cat alla
    Kurachu hair type Anu
    Virayude medicine ippo kodukkamo
    Eppo kodukkanam egane kodukkanam plzz rply

  • @Malavikaaaaaa
    @Malavikaaaaaa 2 роки тому

    Njangade nadan poochakk 5 kuttikal indd 1 month aayi ella kunjugaldeyum kann pottiyi indd namal enthekilum cheyanoo atho thanne mqroo plss reply

    • @catsworld1469
      @catsworld1469  2 роки тому

      ഫങ്കസ് ആണോ എന്ന് നോക്കണം..8086202319 pic ayakk

  • @bijumonanchal7090
    @bijumonanchal7090 4 роки тому +1

    Chettaa

  • @safasathar1608
    @safasathar1608 3 роки тому +1

    Delivery kazhinja cat nu royal canin adult dry cat food kodthal madhiyo? Atho mother and baby cat aano nallad?

    • @catsworld1469
      @catsworld1469  3 роки тому

      Dry food ഏതു വേണേലും കൊടുത്തോ മീൻ, ഇറച്ചി ഐറ്റംസ് must

  • @busharabilliadath8412
    @busharabilliadath8412 4 роки тому +1

    Njngalude cat nte delivery enn nyt kayinj but adhin shesham aval food and water onnum kazhikunnila edh endh kondaaan????

    • @catsworld1469
      @catsworld1469  4 роки тому

      അത് അവർ കുറച്ചു കഴിഞ്ഞു കഴിച്ചോളും.. ഏതാനും മണിക്കൂർ കഴിഞ്ഞിട്ടും അങ്ങനെ ആണെങ്കിൽ വേഗം ഒരു ഹോസ്പിറ്റലിൽ കൊണ്ടുപോകുക

  • @abdulnizar656
    @abdulnizar656 4 роки тому +3

    Extreme punch ഉണ്ടോ. എവിടെ ആണ്‌ place

    • @catsworld1469
      @catsworld1469  4 роки тому +1

      ഇല്ല.. സ്ഥലം ആലുവ

  • @noushad-talikulam8542
    @noushad-talikulam8542 4 роки тому +2

    Doll face cat ന് ആദ്യ പ്രസവത്തിൽ എത്ര കുട്ടികൾ കാണും

    • @catsworld1469
      @catsworld1469  4 роки тому +2

      അത് നമ്മൾക്ക് പറയാൻ ഒരിക്കലും പറ്റില്ല.. എന്റെ അനുഭവത്തിൽ ഫസ്റ്റ് ഡെലിവറി 6 കുട്ടികൾ കിട്ടിയ പൂച്ച രണ്ടാമത്തേത് ആയപ്പോൾ ഒരു കുട്ടിയെ പ്രസവിച്ചിട്ടുണ്ട്.. നേരെ തിരിച്ചും ഉണ്ട് ആദ്യത്തെ ഒന്നും രണ്ടാമത്തെ 8 ഉം കിട്ടിയിട്ടും ഉണ്ട് 😍

  • @muhsin978
    @muhsin978 4 роки тому +1

    പ്രസവത്തിന് ശേഷം yeppoya വിര മരുന്ന് കൊടുക്കേണ്ടത് ?
    kittens nu yeppo mutual വിര മരുന്ന് കൊടുക്കാം?

    • @catsworld1469
      @catsworld1469  4 роки тому +1

      നമ്മുടെ വിരമരുന്നു കൊടുക്കുന്നതിനെ കുറിച്ച് പറയുന്ന വീഡിയോ കണ്ടുനോക്ക് 👍

  • @nihals.p8273
    @nihals.p8273 4 роки тому +2

    Poochayude prasavavum kaanunnilla paripalanavum kaanunnilla
    Ingane njangale pattikkaruth

    • @catsworld1469
      @catsworld1469  4 роки тому +2

      Sorry.. ഞാൻ പൂച്ചയുടെ ഗർഭകാലവും പ്രസവപരിപാലനവും എന്ന വിഷയത്തെ കുറിച്ച് എനിക്ക് അറിയാവുന്ന കുറച്ചു കാര്യങ്ങൾ പങ്കുവെച്ചതണ്.. പ്രസവത്തിന്റെയും മറ്റും വീഡിയോ പിന്നീട് ചെയ്യും

  • @vibetravelingvlog6333
    @vibetravelingvlog6333 4 роки тому +1

    Hi..
    എന്റെ cat ഇപ്പോൾ 9 മാസം ആകുന്നു പ്രായം രണ്ടു തവണയായി heat കാണിക്കുന്നുണ്ട് ഈ പ്രായത്തിൽ mating ചെയ്യണമെന്ന് നിർബന്ധം ഉണ്ടോ ഒരു വയസ്സ് കൈഞ്ഞിട്ട് mating ചെയ്താൽ പോരെ...

    • @catsworld1469
      @catsworld1469  4 роки тому

      കുഴപ്പമില്ല. പക്ഷെ ചില പൂച്ചകൾ ഹീറ്റ് ഇങ്ങനെ skip ചെയ്താൽ പിന്നീട് ഹീറ്റ് കാണിക്കത അവസ്ഥ ഉണ്ടാകാറുണ്ട്

  • @muthumanizz4vlog526
    @muthumanizz4vlog526 3 роки тому

    Chetta njangalk 3 kittens undayirunnu nadan, pakshe epool 2 ea ullu, onnne kanunnila, ath entha, eppol oru male ne kondu varunud ath echiri valutha vallo kuzapavum undo?

    • @catsworld1469
      @catsworld1469  3 роки тому

      നാടൻ male ചിലപ്പോൾ കുട്ടികളെ ഉപദ്രവിക്കാൻ സാധ്യത ഉണ്ട് carefull

  • @_Riyaah_hibaah_
    @_Riyaah_hibaah_ Рік тому

    Enty poocha prasavichitu 12day ayi 7kuttikal und avarude mugath karuth padund ethra thudachittum pokunila kurach pokum adutha divasam athupole varum athinu enthaa cheyya

    • @catsworld1469
      @catsworld1469  Рік тому

      തള്ളപൂച്ചയുടെ നിപ്പിൾ നിന്നും ഉണ്ടാകുന്ന അഴുക്ക് ആണ് അത്.. തള്ളപ്പൂച്ചയെ കുളിപ്പിക്കുക അടിഭാഗം നന്നായി കഴുകിയാൽ ആ അഴുക്ക് പോകും. എന്നിട്ട് കുഞ്ഞുങ്ങളെ ക്ലീൻ ചെയ്‌താൽ പെട്ടെന്ന് അഴുക്ക് ആവില്ല..

  • @shakkeebp3022
    @shakkeebp3022 4 роки тому

    എന്റെ വീട്ടിൽ ഒരു പൂച്ച പ്രസവിച്ചു. 3 പൂച്ച കുഞ്ഞുങ്ങൾ ഉണ്ട്. സാധാരണ നാട്ടിൽ കാണുന്ന item ആണ്. പ്രശ്നം അതല്ല, പ്രസവിച്ചു ഇപ്പൊ ഏതാണ്ട് 4 ആഴ്ച ആയി കാണും. ഇന്ന് വൈകിട്ട് തള്ള പൂച്ച ചത്തു. ഇപ്പോ 3 കുഞ്ഞുങ്ങൾ മാത്രം ഉണ്ട്. അവയെ എങ്ങനെ പരിപാലിക്കും എന്ത്‌ ചെയ്യണം എന്ന് യാതൊരു പിടീം ഇല്ല. ഇപ്പൊ 3 കുഞ്ഞുങ്ങളും ഒരു പെട്ടിയിൽ പൊതിഞ്ഞു വീടിനകത്താണ്.

  • @sweetiepie4
    @sweetiepie4 3 роки тому

    Female cats വേറേ ഒരു female catinte ചെറിയ കുട്ടികളെ kanadal avare ubhadhravikkukayo kadikkukayo ചെയ്യുമോ.. പ്ലസ് reply sir🙂

    • @catsworld1469
      @catsworld1469  3 роки тому

      സാധാരണ ചെയ്യാറില്ല.. പിന്നെ ഓരോരുത്തരുടെ ക്യാരക്ടർ

  • @dharvishd253
    @dharvishd253 4 роки тому +3

    Ikka super 😍😍

  • @salwacreations8237
    @salwacreations8237 2 роки тому

    Ente persian cat semi doll aan athine full punch male catine kond mate cheyipichu oru golden colour cat ini varunna kittens eth face and colour aavum

    • @catsworld1469
      @catsworld1469  2 роки тому

      ആദ്യം തന്നെ പറയട്ടെ semidoll അങ്ങനെ ഒന്ന് ഇല്ലാട്ടോ.. പിന്നെ ഏതു ഫേസ് വരും എന്ന് നമുക്ക് മുൻകൂട്ടി പറയാൻ പറ്റില്ല

    • @salwacreations8237
      @salwacreations8237 2 роки тому

      @@catsworld1469 athe ente cat meow parayumbo sound full aayit porthik varunilla oru oramm😢 endhaan

  • @ahamedirfan1846
    @ahamedirfan1846 4 роки тому +2

    Ente cat 8masam aayi nadan cat aanu ippolum kadikkunnokke und endha cheyyuka

    • @catsworld1469
      @catsworld1469  4 роки тому +1

      അത് അവരുടെ കളിയാണ്.. no problem

  • @saifusaifunneesan4532
    @saifusaifunneesan4532 Рік тому

    Ente poocha innale 10 pm prasavichu 2 kuttikal

  • @leo.jvillapuram
    @leo.jvillapuram 3 роки тому

    പാലുകുടി മാറാത്ത പൂച്ചക്കുഞ്ഞിനെ എടുക്കാമോ

  • @ashiqshabi561
    @ashiqshabi561 4 роки тому

    ♥️♥️🥀

  • @leo.jvillapuram
    @leo.jvillapuram 3 роки тому +1

    പൂച്ച പ്രസവിച്ചു കഴിഞ്ഞാൽ എത്ര പ്രായം ആകുമ്പോഴാണ് എടുക്കേണ്ടത് വളർത്താൻ വേണ്ടി

    • @catsworld1469
      @catsworld1469  3 роки тому +1

      കുറഞ്ഞത് രണ്ടുമാസം എങ്കിലും

  • @jurump2090
    @jurump2090 6 місяців тому

    ഒരുമിച്ചു ഇടുകയാണെങ്കിലോ

    • @catsworld1469
      @catsworld1469  6 місяців тому

      എങ്ങനെ? മനസ്സിലായില്ല

  • @khaizu2017
    @khaizu2017 2 роки тому

    Ente cat delevery aayiii 🥰 but oru kuttiye undarunnollu.... Kittens nte number koodan crossing time il enthelum cheyyan patmooo,????

    • @catsworld1469
      @catsworld1469  2 роки тому

      ഇല്ല അങ്ങനെ ഒന്നും ഇല്ല.. ഇത്തവണ ഒന്ന് ആണെങ്കിൽ അടുത്ത പ്രാവശ്യം കൂടുതൽ ഉണ്ടാകും 👍

  • @ameenaaaamieeee6137
    @ameenaaaamieeee6137 3 роки тому

    എന്റെ പൂച്ച ഇന്നലെ പ്രസവിച്ചു. ആദ്യ പ്രസവം ആണ്, രണ്ട് കുട്ടികൾ ഉണ്ട്. പക്ഷെ ചെറിയ തോതിൽ ബ്ലീഡിങ് ഉണ്ട് അത് സ്വൊഭാവികം ആണോ.... ഒന്ന് replay തരണേ പ്ലീസ് 🙏🏻🙏🏻

    • @catsworld1469
      @catsworld1469  3 роки тому

      അത് കുഴപ്പമില്ല.. കുറച്ചു ദിവസത്തേക്ക് ഉണ്ടാകും

  • @ajmalmohammed656
    @ajmalmohammed656 3 роки тому +1

    എത്ര പ്രാവശ്യം ക്രോസ്സ് ചെയ്യിപ്പിക്കണം പൂച്ച ഗർഭിണി ആകുവാൻ pls റിപ്ലൈ

    • @catsworld1469
      @catsworld1469  3 роки тому

      അതിന് എണ്ണം വേണ്ട.. ഒരെണ്ണം ആയാലും മതി.. ഹീറ്റ് ആയാൽ നമ്മൾ male ന്റെ കൂടെ ആക്കാം എണ്ണം പിടിക്കേണ്ട ആവശ്യം ഇല്ല

  • @adonebinu143
    @adonebinu143 2 роки тому

    എന്റെ പൂച്ച ഇന്നലെ പ്രസവിച്ചു നാടൻ പൂച്ചയാണ് നാലു കുട്ടികളുണ്ട് പൂച്ചയ്ക്ക് പാലു കൂടുവാൻ വേണ്ടി എന്തൊക്കെ ഫുഡ് ആണ് കൊടുക്കേണ്ടത്

    • @catsworld1469
      @catsworld1469  2 роки тому +1

      മീൻ ധാരാളം കൊടുക്കുക

  • @JyothiCreation
    @JyothiCreation 4 роки тому +1

    Enik oru cat tharumo?

  • @sajnamujeeb92
    @sajnamujeeb92 3 роки тому

    ഇന്ന് ക്രോസിങ് കഴിഞ്ഞ പൂച്ചക്ക് എന്ത് ഫുഡ്‌ ആണ് കൊടുക്കേണ്ടത് ഇനി ഡെലിവറിവരെ പുതിയ എന്തെങ്കിലും ഫുഡ്‌ കൊടുക്കണോ എന്തൊക്കെ ശ്രദിക്കണം

    • @catsworld1469
      @catsworld1469  3 роки тому

      മീൻ, ഇറച്ചി കൂടുതൽ കൊടുക്കുക

  • @realrg5065
    @realrg5065 4 роки тому

    Super cat

  • @soma7741
    @soma7741 3 роки тому

    പെർഷ്യൻ cat ആദ്യ ദിവസം തന്നെ കുട്ടികൾ മുഴുവൻ പുറത്തു വരുമോ? എന്റെ ഫ്രണ്ടിന്റെ പൂച്ച രണ്ടു ദിവസം മുന്നേ ഒരു കുട്ടി പുറത്തു വന്നു ബാക്കി രണ്ടെണ്ണം ഒണ്ട്... Dr ചോദിച്ചു first ഡെലിവറി ദിവസം 3 to 4 hours കഴിഞ്ഞു പ്രെസവിക്കും എന്ന് പറഞ്ഞു പക്ഷെ പ്രെസവിച്ചില്ല... Randu കുട്ടികൾ ഇപ്പോഴും വയറ്റിൽ തന്നെ....

    • @catsworld1469
      @catsworld1469  3 роки тому

      കുട്ടികൾ dead ആയാലും ഇങ്ങനെ സംഭവിക്കും.. എത്രയും വേഗം നല്ലൊരു ഹോസ്പിറ്റലിൽ കൊണ്ടുപോയി നോക്കണം.. അങ്ങനെ ഇരുന്നാൽ ഇൻഫെക്ഷൻ ആയി പിന്നീട് യൂട്രസ് എടുത്തു കളയേണ്ടി വരും

  • @bidhunmotopsychoz
    @bidhunmotopsychoz 4 роки тому +1

    Hi chetta poochakalkk undakunna sadarana Disease nthokkayanu...
    Enta poochaykk ntho kuzhappam nd

    • @catsworld1469
      @catsworld1469  4 роки тому +1

      അവർ ഉച്ചത്തിൽ കരയാം, നിലത്തു കിടന്നു ഉരുളാം, ബാക്ക് സൈഡ് പൊക്കിവെച്ചു കൊണ്ട് പ്രത്യേക രീതിയിൽ ഇഴയാം.. ഇതൊക്കെ ആണ് സാധാരണ ലക്ഷങ്ങൾ.. പിന്നെ ഇതുപോലെ ഒന്നും ഇല്ലാതെ ചിലപ്പോൾ സൈലന്റ് ഹീറ്റും കാണിക്കാറുണ്ട്

    • @bidhunmotopsychoz
      @bidhunmotopsychoz 4 роки тому +1

      @@catsworld1469 നിലത്തു കിടന്നു ഉരുളും

    • @bidhunmotopsychoz
      @bidhunmotopsychoz 4 роки тому +1

      @@catsworld1469 ഉച്ചത്തിൽ കരയും

    • @bidhunmotopsychoz
      @bidhunmotopsychoz 4 роки тому +1

      @@catsworld1469 ഫുഡ്‌ കഴിക്കുന്നില്ല

    • @bidhunmotopsychoz
      @bidhunmotopsychoz 4 роки тому +1

      @@catsworld1469 അമ്മ പറഞ്ഞു പ്രെഗ്നന്റ് ആണ് എന്ന്......
      നിപ്പിൾസ് പിങ്ക് കളർ ആയിട്ടുണ്ട് ...
      കുറച്ചു നാളായി ഈ നിറം വന്നിട്ട്.....
      വയർ നന്നായി വലുതായിട്ടില്ല.....
      1, 2 kittens കാണും എന്ന് അച്ഛൻ paranju

  • @adhiadhi8560
    @adhiadhi8560 2 роки тому

    Presavich kurach day kazhinj kunjungal marich poyi... Mastitis egane maattum?

    • @catsworld1469
      @catsworld1469  2 роки тому

      അത് കുഴപ്പമില്ല.. അത് തന്നെ പൊയ്ക്കോളും

  • @dilbarsaman7496
    @dilbarsaman7496 3 роки тому +1

    എന്റെ പൂച്ചക്ക് 3 മാസം പ്രായമായിട്ടൊള്ളൂ 1.600 വൈറ്റും പക്ഷെ അടുത്ത വീട്ടിലെ പൂച്ചയുമായി മീറ്റ് ആയി ഇന്നേക്ക് 12 ദിവസം ആയി. ഇപ്പോള്‍ 2. 200 തൂക്കം ആയി.
    വല്ല കുഴപ്പവുംഉണ്ടാവുമോ

    • @catsworld1469
      @catsworld1469  3 роки тому

      3 മാസം ആയ പൂച്ച മേറ്റ്‌ ആയോ 🤔 സാധ്യത ഇല്ല..

    • @dilbarsaman7496
      @dilbarsaman7496 3 роки тому +2

      @@catsworld1469 അതിനെ തന്ന ആൾ പറഞതാണ് 2 മാസം എന്ന്. എന്റെ കയ്യില്‍ കിട്ടിയിട്ട് 1 മാസം അങ്ങിനെ 3 മാസം. ഇപ്പോള്‍ തൂക്കം കുടി വരുന്നുണ്ട്. പ്രസവം കഴിഞ്ഞ് ഭാക്കി പറയാം (ഇനി ഒന്നരമാസം) കൂടി

  • @mandude832
    @mandude832 4 роки тому +1

    ഇക്ക ജലദോഷത്തിൻടെ മെഡിസിൻ പറഞ്ഞു തരുമോ

  • @elizabethsaju4331
    @elizabethsaju4331 2 роки тому +1

    Hello anikum cat und
    2math pasavama kuzhapam undo
    Plese reply

  • @sebeenasainu5054
    @sebeenasainu5054 3 роки тому

    😻👍😻🤝

  • @shameelaaahh
    @shameelaaahh 3 роки тому

    Ente cat pregnant aan. അവളുടെ രണ്ടാമത്തെ pregnancy ആണ്‌. അവൾ എപ്പോഴും നല്ല ഉറക്കം ആണ്‌. പക്ഷെ അവൾ എപ്പോഴും കിടക്കുന്നത് dining table ന്റെ അടിയില്‍ ആണ്‌. അപ്പൊ എങ്ങനെയാ അവിടെ പെട്ടി വച്ച് കൊടുക്കേണ്ടത്?

    • @catsworld1469
      @catsworld1469  3 роки тому

      മറ്റേ വിഡിയോയിൽ കമെന്റ് ചെയ്തിട്ടുണ്ടല്ലോ. അതിൽ മറുപടി ഉണ്ടെട്ടോ 😊🤝

  • @arifhassantparifhassantp5884
    @arifhassantparifhassantp5884 4 роки тому +1

    Cat manthiyal kuyeppemundo

    • @catsworld1469
      @catsworld1469  4 роки тому

      പൂച്ചക്ക് rabbies വാക്‌സിനേഷൻ എടുത്തിട്ടില്ലെങ്കിൽ ഹോസ്പിറ്റലിൽ പോകുക

  • @ranareshbin9716
    @ranareshbin9716 3 роки тому

    Prasavich kazhinh amma poochaye kulippikkamo

    • @catsworld1469
      @catsworld1469  3 роки тому

      കുളിപ്പിക്കണം 👍

  • @anjaliajith5909
    @anjaliajith5909 4 роки тому

    Chettaa kunji poocha pregnant aakuvo .entethu kunjithanu pregnant ahnonnu doubt

    • @catsworld1469
      @catsworld1469  4 роки тому

      എത്ര പ്രായം ഉണ്ട്?

  • @afnaazs6672
    @afnaazs6672 3 роки тому

    എൻ്റെ cat നെ deworming ചെയ്യാൻ പറ്റിയില്ല. പക്ഷേ cat ഇപ്പൊൾ pregnent ആണ്. 2 മാസം ആകുവാൻ ആയി. എന്താണ് ഇനി ചെയ്യുക?? എന്തെങ്കിലും പ്രശ്നം ആകുമോ?? Reply തരണേ പ്ലീസ്

    • @catsworld1469
      @catsworld1469  3 роки тому +1

      കുഴപ്പമില്ല.. ഡെലിവറിക്ക് ഒരു 10ഡേ എങ്കിലും ഉണ്ടെങ്കിൽ canworm കൊടുക്കാം. വേറെ മെഡിസിൻ കൊടുക്കണ്ട

  • @arshanasaleem4401
    @arshanasaleem4401 3 роки тому +1

    Hlo... Ente cat പ്രസവിച്ചിട്ട്.... One week ayi.... 4 kuttees und 🥰🥰.. Ith വരക്കും കുഞുങ്ങളുടെ കണ്ണ് mizhjittilla.... Eppazha, kanu mizhiya enn ariyo... Onn parajeroo pls 🥰🥰 നാടൻ പൂച്ച ആണുട്ടോ 🥰🥰

    • @catsworld1469
      @catsworld1469  3 роки тому

      8 ദിവസം മുതൽ 15 ദിവസത്തിനുള്ളിൽ കണ്ണ് തുറക്കും.. നല്ല ആരോഗ്യമുള്ള കുഞ്ഞുങ്ങൾ ആണെങ്കിൽ ആണ് 8 ദിവസത്തിൽ കണ്ണ് തുറക്കു

    • @arshanasaleem4401
      @arshanasaleem4401 3 роки тому +1

      @@catsworld1469 k inakku 8 days ayii.... Kazhinja Thursday ayrunnu delivery... Inn Friday ayille.... ആരോഗ്യം ഒക്കെ അത്യാവശ്യം ഉണ്ട്.....15 days varee wait cheyam 🥰🥰🥰🥰

  • @diyalia2006
    @diyalia2006 2 роки тому

    Ente pregnant cat ne naraye chellund
    black podi kanakkathe fungal ndd
    janikkunna kunjhughalkkum ath varumo
    aval nalla tired aanu onnum kazhikkunnuilla

    • @catsworld1469
      @catsworld1469  2 роки тому

      എത്രയും വേഗം spoton ചെയ്യു

    • @diyalia2006
      @diyalia2006 2 роки тому

      @@catsworld1469 pregnant cats n spoton cheythoodallo

    • @diyalia2006
      @diyalia2006 2 роки тому

      @@catsworld1469 plss replyy

    • @catsworld1469
      @catsworld1469  2 роки тому

      ഞാൻ ചെയ്യാറുണ്ട്

  • @praveenapravi5322
    @praveenapravi5322 3 роки тому

    Ende cat nadan poocha Anu 4, times ayitt total 10 kuttikale prasavichu eniyum athu prasavikumo

    • @catsworld1469
      @catsworld1469  3 роки тому

      പിന്നല്ലാതെ.. ഇനിയും ഒരുപാട് പ്രസവം ഉണ്ടാകട്ടെ 😻😻👍👍

    • @praveenapravi5322
      @praveenapravi5322 3 роки тому

      @@catsworld1469 eppol thanne njaghalk mathi ayi 10 kuttikaleyum Oro sthalath ethikan njaghal orupad budhimutti ..prasavam stop cheyan Valla vazhiyum undo

    • @catsworld1469
      @catsworld1469  3 роки тому

      @@praveenapravi5322 വന്ധീകരണം ചെയ്യണം.. ക്രൂരത ആണ് ☹️

    • @praveenapravi5322
      @praveenapravi5322 3 роки тому

      @@catsworld1469 atheghaneya ?

    • @catsworld1469
      @catsworld1469  3 роки тому

      @@praveenapravi5322 ഹോസ്പിറ്റലിൽ കൊണ്ട് പോകണം

  • @babubabuzz4764
    @babubabuzz4764 3 роки тому

    Pregnet ആയ പൂച്ചയെ കുളിപ്പിക്കാൻ പറ്റുമോ
    ഡെലിവറി ആകാൻ 20 കൂടി ഒള്ളു
    പൂച്ച നല്ലോണം ചൊറിയുന്നുണ്ട് കുളിപ്പിക്കാൻ പറ്റുമോ

    • @catsworld1469
      @catsworld1469  3 роки тому

      Yes.. കുളിപ്പിക്കാം

    • @babubabuzz4764
      @babubabuzz4764 3 роки тому

      But drier വെച്ച് ഉണക്കുമ്പോൾ അതിന് പേടിയാണ്

    • @catsworld1469
      @catsworld1469  3 роки тому

      @@babubabuzz4764 കൂട്ടിലോ അങ്ങനെ ഉള്ള എന്തെങ്കിലും സ്ഥലത്തു വെച്ച് ഉണക്കുക.. അതികം പേടി ഉണ്ടാക്കരുത്

  • @goldenmoments7513
    @goldenmoments7513 2 роки тому

    Hi, എന്റെ പൂച്ച പ്രസവിക്കുവാൻ 15ദിവസം കൂടി ഉണ്ട്, പ്രത്യേകം ആയി എന്തെങ്കിലും food കൊടുക്കണോ? നമ്പർ കൂടി തരണേ

  • @manjushamanju560
    @manjushamanju560 3 роки тому

    Etta puchayude avide ninn blood varunnu 2 day ayi ath pregnant ano enn ariyilla

    • @catsworld1469
      @catsworld1469  3 роки тому

      ക്രോസിങ് കഴിഞ്ഞതാണോ ആണെങ്കിൽ അബോർഷൻ ആയാൽ അങ്ങനെ ഉണ്ടാകും അല്ലെങ്കിൽ ഡെലിവറി time ആയാലും ഉണ്ടാകാറുണ്ട്

  • @swayerjameslove7685
    @swayerjameslove7685 2 роки тому +1

    Catinte delivery 2 month ആണോ

    • @catsworld1469
      @catsworld1469  2 роки тому

      60 ദിവസം മുതൽ ഒരു 70 ദിവസത്തിന്റ ഇടയിൽ എപ്പോൾ വേണമെങ്കിലും പ്രധീക്ഷിക്കാം.. കറക്റ്റ് 60 to 65

  • @angelayanasyrus3011
    @angelayanasyrus3011 3 роки тому

    പൂച്ചയുടെ വയറ്റിലെ നീരുകെട്ടല് തടയാൻ കഴിയുമോ

  • @lijojose5817
    @lijojose5817 Рік тому

    Pregnant cat hightail ninnum chaadunnath kuzhappam undo ?

    • @catsworld1469
      @catsworld1469  Рік тому

      ഒരുപാട് ഉയരത്തിൽനിന്നും ചാടരുത്