പൂച്ച വീട്ടിൽ വന്നു കയറിയാൽ നല്ലതോ? ആപത്തോ? Is it better if the cat comes into the house? Danger?

Поділитися
Вставка
  • Опубліковано 15 вер 2023
  • #cat #keralavastu #vastushastra
    വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
    Follow the RJ IYER HARICHANDHANAMADOM channel on WhatsApp: whatsapp.com/channel/0029Va9e...
    FACE BOOK PAGE : / harichandhnamamadom
    INSTAGRAM : / harichandhanamadom
    WEBSITE :www.harichandhanamadom.com
    PODCAST 1: ANCHOR.FM :anchor.fm/rj-iyer
    PODCAST 2: SPOTIFY :open.spotify.com/show/4heU1Cd...
    PRATHILIPI :malayalam.pratilipi.com/user/...
    TWITTER : / iyer_rj
    MOTIVATIONAL MESSAGES
    UA-cam 2 : / @harichandhanamadomrjiyer
    UA-cam 3 : / @malayalamhealth
    1 SHORT FILM (Horror ) click • ഇതിലപ്പുറം പേടിപ്പിക്ക...
    2 VIDEO ALBUM TAMIL ( ITHAYAME ) click : • KALAI AZHAGA ! ITHAY...
    3 VIDEO ALBUM MALAYALAM ( MALAYALAM) click : • പ്രണയം ഉള്ളിലുള്ളവർ കാ...
    4 RADIO DRAMA : • നിഴലുറങ്ങും വീഥികൾ !PS... 
    5 LYRICAL ALBUM : • എൻ കനവായ് വന്നവളേ ! EN...
    5 VIDEO ALBUM :( KUNKUMARAGAM ) CLICK • ONNANAM KUNNIRANGI VAA...
    COMMERCIAL CONTACT :harichandhanamadom@gmail.com
    ASTROLOGICAL CENTER : HARICHANDHANAMADOM ASTROLOGICAL CENTER,ANAD,NEAR ANAD PANCHAYATH OFFICE
    NEDUMANGAD
    (കൂടിക്കാഴ്ച അപ്പോയ്ൻമെന്റിലൂടെ മാത്രം )
    ജ്യോതിഷ സംബന്ധമായ കാര്യങ്ങൾ അറിയാൻ അപ്പോയ്ൻമെൻറ് എടുക്കേണ്ടതുണ്ട് .അതിനായി ഈ വാട്‌സ് ആപ്പ് നമ്പറിൽ പേര് സ്ഥലം ഇവ രേഖപ്പെടുത്തി മെസേജ് ചെയ്യുക. അപ്പോൾ അഡ്മിൻ നിങ്ങൾക്ക് ഒരു മാർഗ നിർദേശം അയച്ചു നൽകുന്നതാണ്. അതിന് പ്രകാരം നേരിട്ടുള്ള കൂടി കാഴ്ചയോ ,ടെലി ഫോൺ മുഘേനെയുള്ള കൂടികാഴ്ചയോ ലഭിക്കുന്നതാണ്. ഈ നമ്പറിൽ അപ്പോയ്ൻമെൻറ് ലഭിക്കാതെ വിളിക്കരുത് .അപ്പോയ്ൻമെന്റിനു നിശ്ചിത ദക്ഷിണ ഉണ്ടായിരിക്കുന്നതാണ്
    WHATSAPP NO : 9496367702
    ഹരിചന്ദന മഠം ആർജെ അയ്യർ .തലമുറകളായി ജ്യോതിഷം കൈകാര്യം ചെയ്തു വരുന്ന പാരമ്പര്യം.ക്ഷേത്ര മേൽ ശാന്തി, തന്ത്രി . മലയാളത്തിലെ ഒട്ടുമിക്ക ജ്യോതിഷ പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങൾ എഴുതി വരുന്നു. മംഗളം പുബ്ലിക്കേഷനിൽ (ജ്യോതിഷ ഭൂഷണം ) എഴുതി വന്നിരുന്ന ആഭിചാര ലോകം പംക്തിയും, ജ്യോതിഷ ഭൂഷണത്തിലും കളഭച്ചാർത്തിലും ഋഷിപ്രസാദത്തിലും കൈകാര്യം ചെയ്തു വന്ന യന്ത്ര പരിചയം പംക്തിയും പ്രശസ്തമാണ് . നാട്ടിലും വിദേശത്തും ആചാര സംബന്ധമായ പൂജ ഹോമാദികൾ നടത്തി വരുന്നു.
    ഇതിനു പുറമെ മോട്ടിവേഷൻ ക്ലാസുകളും നടത്തുന്നുണ്ട്. യോഗ, അക്കുപ്രഷർ ഇവയിലും പരിശീലനം ചെയ്തു പോരുന്നു
    സാഹിത്യ രംഗത്തും ധാരാളമായി പ്രവർത്തിച്ചു പോരുന്നുണ്ട് . ഇര തേടുന്ന തമോഗർത്തങ്ങൾ ( നോവൽ ), മന;ശാന്തിയിലേക്കൊരു വഴികാട്ടി ( മോട്ടിവേഷണൽ ) ഇവ പ്രസിദ്ധീകൃതമായ പുസ്തകങ്ങളാണ്
    സീരിയൽ ,ഷോർട് ഫിലിം ഇവകൾക്ക് തിരക്കഥ ഒരുക്കിയിട്ടുണ്ട്
    ഗാന രചന സംഗീത സംവിധാനം ഇവകളും നിർവഹിച്ചിട്ടുണ്ട്
    DISCLAIMER
    This channel always share good knowledge.It do not add such contents which violate UA-cam PARTNERSHIP POLICY.And we do not support any type of insults or bullying.We always follow the rules and regulations of UA-cam PARTNERSHIP POLICY.
    ** copy right**
    All the content Published on this channel is protected under the copyright law and should not be used /reproduced in full or part without the creator's ( HARICHANDHANAMADOM R J IYER ) prior person
  • Розваги

КОМЕНТАРІ • 129

  • @hinduvision
    @hinduvision  9 місяців тому +11

    വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
    Follow the RJ IYER HARICHANDHANAMADOM channel on WhatsApp: whatsapp.com/channel/0029Va9eHxIAInPtwnD68C1w

  • @abhishekkingu3039
    @abhishekkingu3039 9 місяців тому +60

    എന്റെ വീട്ടിൽ അടുത്ത വീട്ടിലെ മൂന്നു നിറങ്ങളിൽ ഉള്ള (കറുപ്പ് വെളുപ്പ് ചാരം) ഒരു പൂച്ച വ്യാഴാഴ്ച മൂന്നു കുട്ടികളെ പ്രസവിച്ചു . മൂന്നു മാസം ആയി എല്ലാവരും പറഞ്ഞു കൊണ്ട് കളയാൻ എൻറെ മനസ്സ് അനുവദിച്ചില്ല ഇപ്പോൾ തള്ളയ്ക്കും മക്കൾക്കും ഞാൻ ആഹാരം നൽകുന്നു സുഖമായി അവർ കഴിയുന്നു എനിക്ക് ഇത് വരെ നല്ലത് എന്ന് പറയാൻ ഒന്നും നടന്നിട്ടില്ല നടന്നാലും ഇല്ലെങ്കിലും ഞാൻ ആയിട്ട് ഓടിച്ചു കളയില്ല മനുഷ്യരെ ക്കാൾ ഭേദം മൃഗങ്ങൾ തന്നെ

    • @UshaKumari-uu5jk
      @UshaKumari-uu5jk 9 місяців тому +2

      പൂച്ചയെ ഒടികരുത് അതിന് എന്നും വയറു നിറയെ ഫുഡ് കൊടുക്കണം,അതിനു നമ്മളെ പൂർണ വിശ്വാസം വന്നാൽ അത് കിടന്നു തിരയും...സന്തോഷം കൂടി അണ് അത്... അതിൻ്റെ ഗുണം മക്കൾക്ക് കിട്ടും...വഴിയിൽ കണ്ട കുഞ്ഞി പൂച്ചയെ വളർത്തിയവർ അതി സമ്പന്നൻ അയിടുണ്ട്...

    • @minis1338
      @minis1338 3 місяці тому +1

      Purcha veetil ullathu valare nallathanu

    • @sambhucs7797
      @sambhucs7797 2 місяці тому

      നിങ്ങളുടെ ഉള്ളിൽ ഈശ്വരൻ ഉണ്ട് ബ്രോ 👍

    • @meerams4498
      @meerams4498 Місяць тому

      കരുത്താവ് ദിവസം വന്നാൽ ദോഷം ആണോ

  • @lathabhaskaran244
    @lathabhaskaran244 9 місяців тому +11

    നമസ്കാരം തിരുമേനി 🙏 എന്റെ വീട്ടിൽ ഒരു വെളുത്ത പൂച്ച വരാറുണ്ട്. ആഹാരം കൊടുത്തു തുടങ്ങിയപ്പോൾ രാത്രി ഉറക്കവും ഇവിടെ തന്നെ. വാലിൽ മാത്രം ചാര നിറം ഉണ്ട്. തക്കം കിട്ടിയാൽ വീടിനുള്ളിൽ കയറാൻ നോക്കും. എനിക്ക് അതിനെ ഒരുപാട് ഇഷ്ടം ആണ്. പേരക്കുട്ടികൾ വരുമ്പോൾ അതിനു ബേക്കറി സാധനങ്ങൾ എറിഞ്ഞു കൊടുത്തു കൊണ്ടിരിക്കും 😄

  • @user-zu8xl2gg9o
    @user-zu8xl2gg9o 9 місяців тому +5

    എന്റെ വീട്ടിൽ വന്നു കയറിയ പൂച്ചയാണ്. എപ്പയും വീട്ടിൽ ഉണ്ടാവും. മോൾ എടുത്തു കൊണ്ട് നടക്കും.വന്നതിൽ ഒരുപാടു മാറ്റം വീട്ടിൽ വന്നിട്ടുണ്ട്.

  • @Sunitha675
    @Sunitha675 9 місяців тому +8

    പൂച്ച രാത്രിയിൽ വീടിനു ചുറ്റും ദീന മയികരയുന്നത് ദോഷമാണെന്ന് പണ്ടുള്ളവർ പറയാറുണ്ട് അത് സത്യമായി എനിക്കുതോന്നിയിട്ടുണ്ട്

  • @sumithapramod5495
    @sumithapramod5495 6 місяців тому +3

    Thanks ഗുരുജി 🙏. കറുത്ത പൂച്ച വീട്ടിൽ 4 ഉണ്ട്. വെള്ളയും കറുപ്പും. കടുവ യെ പോലുള്ള നിറം ഉണ്ട്. പേടിയായിരുന്നു എല്ലാവരും പറയുന്നു കറുത്ത പൂച്ച ദോഷം ആണെന്ന്.പക്ഷെ അവയെ ഒഴിവാക്കുന്നത് എനിക്ക് സങ്കടമാണ്. ഇപ്പോൾ കുറച്ചു ആശ്വാസം ഉണ്ട് 🙏

  • @bincymukesh9105
    @bincymukesh9105 9 місяців тому +5

    Ente veetil evidenno vanna poocha presavichu ,pretheekshikathe njangal car vangi ,nallakaryangalum nadakkunud❤

  • @VipinJosh-ut7jt
    @VipinJosh-ut7jt 12 днів тому +1

    കഴിഞ്ഞയാഴ്ച വീട്ടിൽ പൂച്ചയും മക്കളും കയറി വന്നു അനുജന്റെ ഭാര്യ ആദ്യമായി ജോലിക്കു ജോയിൻ ചെയ്തു, ലോൺ പാസ്സായ പണം കിട്ടി,നഷ്ടപ്പെട്ടു പോകുമെന്ന് കരുതിയ ഗോൾഡ് പണയത്തിൽനിന്നും ദിവസം മുൻപ് തിരിച്ചു കിട്ടി,

  • @gopikadavil2194
    @gopikadavil2194 6 місяців тому +2

    ​​@hinduvision ഒരു കാര്യം തീർച്ചയാണ്. പൂച്ചകൾ പുണ്യം ചെയ്ത പുണ്യാത്മാക്കളാണ്. പത്തോ പന്ത്രണ്ടോ വർഷങ്ങൾ മാത്രം ജീവിക്കുന്ന പൂച്ചകൾ അവരുടെ ഹ്രസ്വകാല ജീവിതം വളരെ സന്തോഷകരമായിട്ടാണ് പൊതുവേ കഴിച്ചുകൂട്ടാറുള്ളത്. പൂച്ച ചാവുന്നതുവരെ അതാത് വീടുകളിലെ അരുമകൾ ആയിട്ട്തന്നെയാണ് ജീവിതം. കൊടിച്ചിപട്ടിയായിട്ടുള്ള ജന്മം മഹാപാപത്തിൻ്റെ ഫലമായിട്ടായിരിക്കണം. ഏറും തല്ലും എപ്പോഴും കൂടെയുണ്ടാകും.

  • @binoykj8454
    @binoykj8454 5 місяців тому +23

    വെളുത്ത പൂച്ച വിട്ടിനുള്ളിൽ എവിടുന്നോ കയറി വന്ന് പ്രസവിച്ചു രണ്ട് മാസം കഴിഞ്ഞില്ല ഭാര്യക്ക് സർക്കാർ ജോലി കിട്ടി

    • @remyaprathap7974
      @remyaprathap7974 18 днів тому +4

      അത് പൂച്ച കേറിയത് കൊണ്ട് അല്ല.. ഭാര്യ പഠിച്ചു test എഴുതിയത് കൊണ്ടാണ് 😂

  • @user-tk8cb7lh5y
    @user-tk8cb7lh5y 9 місяців тому +1

    Vilkku vekkumbol poocha vannu keriyal enthanu phalam enthanu onnuparanju tharamo

  • @UnniKrishnan-up5ev
    @UnniKrishnan-up5ev 9 місяців тому +1

    അന്ന്ത ശയനം പൂവ് വീട്ടിൽ വളർ താമോ അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @lyyyyyyy365
    @lyyyyyyy365 Місяць тому

    Thirumeni valare vyaktamayi paranju thannu.thanks.ente veettil oru black cat 🐈‍⬛ vannu kayari njan ippo valarthunnu.Athu doshamaanu ennokke chilar paranju. Adine enikku vittu kalayan sadikkilla.Enne athrakku istama.Vishnu bakta aayirunna njan shiva bakta aayadinu sheshamaanu ee poocha vannu Thudangiyathu.Edayalum enikku bhayankara istama avane

  • @navami.s.a.9536
    @navami.s.a.9536 9 місяців тому

    Thirumeni poocha kuttikale danam koduthal anthegilum kuzhappam undo

  • @AshaShivan-pu3xk
    @AshaShivan-pu3xk 8 місяців тому +1

    Ente veettil velutha poocha ucha kahinju vannu nallathano thirumeni

  • @user-ho8uo2xe6g
    @user-ho8uo2xe6g 5 місяців тому

    Seniyazhicha divasam... Veettilum... Kachavada sthapanathilum... Ore color.. Pochakal vannu.... Orupad.. Kadam und... Athellam thirnnal mathiyayirunnu

  • @pushpadas4223
    @pushpadas4223 6 місяців тому

    Kandan poocha amari karanjal enthelum doshmo incident vallom undakumo

  • @ranisreepillai1537
    @ranisreepillai1537 9 місяців тому

    Ente veettil oru black cat nd a black kitten vararund.rathri vannu sit out il kidakkum,
    njan chilappol aharam kodukkarund. Door open cheythal akathekku kayaran sramikkum.

  • @user-zv4oi6co9u
    @user-zv4oi6co9u 9 місяців тому +4

    എന്റെ വിട്ടിൽ ചുറ്റുമായി പല നിറത്തിൽ നാൽ അഞ്ചു പൂച്ചക ളുണ്ട് ഇടക്ക് വാതിൽ തുറന്നിട്ടാൽ അഗത്തേക് വരാറുണ്ട് 😮😊

  • @renurenuka3897
    @renurenuka3897 6 місяців тому +1

    Anikkum 12 poocha undu gunamo doshamo onnum parayuvaan pattunnilla

  • @Asahv9617
    @Asahv9617 7 місяців тому

    Sir, aan poocha vilichal ulla bhalam entha?

  • @Assassi3643N
    @Assassi3643N 7 місяців тому

    3 poocha orumichu athiravile vannu kayari thirumeni saturday aanu vannathu ,enthanu phalam thirumeni

  • @npnairotp1077
    @npnairotp1077 9 місяців тому +1

    Ente veettil kurachu divasam munp oru poochayum randu kuttikalum vannittund...

  • @user-sd1ly4xl6d
    @user-sd1ly4xl6d 9 місяців тому +12

    എനിക്ക് ഏറ്റവും അറപ്പ് ആയിരുന്ന ഒന്നായിരുന്നു പൂച്ച ഒരു ദിവസം ഗർഭിണി ആയിരുന്ന ഒരു പൂച്ച വന്നു കയറിയതാണ്.. അത് പെറ്റു പെരുകി ഇപ്പോൾ 11 പൂച്ച ഉണ്ട് ഉണ്ട് എന്റെ വീട്ടിൽ.. ഒരു ആഴ്ചയ്ക്ക് 2 കോഴി ഒരു ദിവസം ഒന്നര ലിറ്റർ പാൽ അങ്ങനെ പോകുന്നു അതിനുള്ള ചിലവുകൾ.. അറപ്പായ ഞാൻ ഇപ്പോൾ അതിന്റെ അപ്പിയും മൂത്രം ക്ലീൻ ചെയ്തു നടക്കുന്നു 😬.. ഇപ്പോൾ അവരെ കണ്ടില്ലേൽ ആണ് എനിക്ക് വിഷമം 😊.. എന്റെ വീട്ടിൽ നല്ലതേ നടന്നിട്ടുള്ളൂ ഇവര് ഉള്ളത് കൊണ്ടു

    • @sreerenjinimuraleedharan4895
      @sreerenjinimuraleedharan4895 7 місяців тому +1

      എനിക്കും അങ്ങിനെ ആണ്. ഇപ്പോൾ 18 പേരുണ്ട്. അപ്പി കോരൽ തന്നെ പനി. ഡെയിലി 300 രൂപ ഡെയിലി ചിലവ് 😂

    • @jayachandran6849
      @jayachandran6849 5 місяців тому +1

      Ente veetil oru pooch a kerivannatha penpoochayanu. Aval prasavichu Eppol total 8ennam ayi kuttykalum valuthum

  • @aswinmahesh6951
    @aswinmahesh6951 9 місяців тому

    Veettil valum kalpadavum thalayilum mathram karuppullla baki vellaniram ulla oru poocha kurachu nal vannu aaharam koduthu pinne ivide thanne 2presavam 4kunjungal
    Aadyathe 2um valuthayi
    Pinne undaya kunjungal palukudi maarum munpu oronnayi chathupoyi😢
    Valuthum chathupoyi
    Pinne thallapoocha mathre ullarunnu
    Eniku bhayankara vishamamayi
    Pinne athu varumbom onnum kodukkathayippo idakide varum veedum enthenkilum kodukkum
    Ippo veendum athinu kunjungalakan pokunnu😊
    Enthenkilum doshamano athinte kunjungal marichathu
    Ivide aduthoru ambalathile thirumeniye kandu paranjappol pithrudoshamundu
    Pithrupooja cheyyan paranju
    Athu poyi cheythu
    Karkidaka vavinanu oru poocha marichathu
    Karkidakam 1nu 3varsham adupichu
    Ravile enthenkilum chathu kidakum
    Oru vattan Eli
    Pinne kakka kudali kothunnathu
    Ee karkidakathinu poocha

  • @user-wn2so7lq5l
    @user-wn2so7lq5l 5 місяців тому

    Karim poochaye matharam aela ,paambhine vachu dorpooja chithu manusha sareerathil ahvahichu vedunnu egane durmathera pooja chiyunnathil keralam no 1 ahnnu .prethegichu kannur,thalaserry kuduthal ahnu kolluvan vare madikkla.

  • @somanr4502
    @somanr4502 9 місяців тому +2

    നമസ്കാരം thirumani

  • @lalithasajeev5675
    @lalithasajeev5675 6 місяців тому

    Pucha..viittivnnukayari..pinne..athu.prisavicha..munnu..kunjugal..aayi..athu.കൂടാതെ..മൂന്ന്..പുചകൂടി..വന്നു..pinne..orennnam..prisavicha..നാല്.kunju..aggane..pathu..10..pucha..undu..nallatho..doshamo..onnu.paranju..tharane..thirumeni..

  • @rajanisunil9256
    @rajanisunil9256 8 місяців тому +1

    എന്റെ വീട്ടിൽ ഒരു പൂച്ച വന്നു. അത് പ്രസവിച്ചു ഒരു പെൺ പൂച്ച ഉണ്ടായി അവൾക്ക് അമ്മു എന്ന് എന്റെ മോൻ പേരിട്ടു വിളിച്ചു. അവൾ കുറേ പ്രസവിച്ചു.മറ്റു കുഞ്ഞുങ്ങൾ കുറെ ചത്തു. ഒരെണ്ണത്തിന് ബ്ലീഡിങ് ആയി ഹോസ്പിറ്റൽ കൊണ്ട് പോയി. പക്ഷെ ചത്തു. അമ്മുവിന്റെ ഒരു ആൻ പൂച്ചക്കുട്ടിയെ ഞങ്ങൾ വളർത്തി ചീനു എന്ന് പേരിട്ടു. പേര് ചൊല്ലി വിളിച്ചാൽ അമ്മുവും ചീനുവും എവിടെ ആയാലും ഓടി എത്തും 😢അവൻ എങ്ങോട്ടോ പോയി. ഞങ്ങൾ ഒത്തിരി വിഷമിച്ചു ഇപ്പോഴും വിഷമം ആണ്. എന്റെ അച്ഛൻ മരിച്ച് ഞാൻ16 ദിവസം കഴിഞ്ഞ് തിരിച്ചു വന്നപ്പോൾ ആണ് ചീനു പോയ വിവരം അറിഞ്ഞത് പിന്നീട് അവന്റെ അമ്മ അമ്മുവും ചത്തു 😢. ഇപ്പോൾ വീട്ടിൽ പൂച്ച ഇല്ല ഒരു പൂച്ചയെ വീട്ടിൽ കൊണ്ട് വരണം എന്നുണ്ട്. തിരുമേനി. അങ്ങനെ വാങ്ങി കൊണ്ട് വരാൻ പറ്റുമോ അത് വീടിനു നല്ലതാണോ തിരുമേനി. ഏത് ദിവസം ആണ് നല്ലത്

  • @bindupradeep175
    @bindupradeep175 9 місяців тому

    Gharbhini aya poocha marichaal enthanu phalam

  • @vineetha2604
    @vineetha2604 9 місяців тому

    Ambalathil karutha pucha kandal enthabhalam

  • @lekhasudheesh4325
    @lekhasudheesh4325 9 місяців тому

    Enta veetil oru white poocha first vannu eppol oru poocha 3 kujugalumayi vannu yello,charam,bkaruppu but enta mon kanumbol ellam athina eriju odikkum aver aventa vandi varumbol thanna ottamanu ennayum cheethaporayunnu poochakku kodukkan.negaluday thandha konduvarumonnu chodhichu Swami ennayum koodi agauday prathanayil ulpeduthana😢

  • @SajuSaju-ix5us
    @SajuSaju-ix5us 9 місяців тому +1

    ഒരുപാട് നന്ദി

  • @sunithamohan6009
    @sunithamohan6009 9 місяців тому +1

    എനിക്ക് പൂച്ച പട്ടി ഒന്നിനേം ഇഷ്ട്ടമല്ലായിരുന്നു ഇപ്പൊ രണ്ടു കറുത്ത പൂച്ച ട്വിൻസ് ആണും പെണ്ണും ഉണ്ട് എന്നാൽ അതിന്റ ദേഹത്ത് തൊടാൻ പോലും സമ്മതിക്കില്ല ഞാൻ പിടിക്കാൻ ചെന്നാൽ ഓടും 😔. വിളക്ക് തെളിയിക്കുന്ന സമയത്തു റൂമിൽ കയറി വരും. അത് നല്ലതോ ദോഷമോ

  • @abhilashchandrankollam1228
    @abhilashchandrankollam1228 8 місяців тому +1

    സന്ധ്യദീപം തെളിയിച്ചു കഴിഞ്ഞാൽ വീട്ടിൽ പൂച്ച വരുന്നത് നല്ലതു ദോഷമോ

  • @bindusukumaran340
    @bindusukumaran340 9 місяців тому +2

    ഓം നമഃശിവായ 🙏🙏🙏🙏🙏

  • @tnjayakumaran3685
    @tnjayakumaran3685 9 місяців тому +9

    ഖജനാവ് ൽ പൂച്ച പെറ്റു കിടക്കുന്ന സ്ഥലം 😂

  • @sreejikrishna9610
    @sreejikrishna9610 2 місяці тому

    തിരുമേനി, പദ്മനാഭ സ്വാമിയുടെ ഫോട്ടോ നിലവിളക്കിന് മുന്നിൽ വച്ചു പ്രാർഥിക്കാമോ

  • @binithabhaskeran4800
    @binithabhaskeran4800 9 місяців тому

    വെള്ള പൂച്ചാക്കുഞ്ഞുങ്ങളെ.3തവണ ആയി കൊണ്ടുവന്നു.ടെറസിൽ ആണ് അവയെ വളർത്തിയത്.തെ രുവുനായ്ക്കൽ ഓരോ തവണ ആയി കൊണ്ടുപോയി കൊന്നു.. ഇടക്ക് എപ്പോഴോ അവ താഴെ ഇറങ്ങി എപ്പോഴാണ് സംഭവിച്ചത്. രണ്ടാമത്തെ കുഞ്ഞു വളരെ ചെറുതായിരുന്നു. എപ്പോഴും എന്റെ പിന്നാലെ വരും. ഇന്നും എന്റെ സങ്കടം മാറിയില്ല. ഇപ്പൊ ഒരു പെർഷ്യൻകാ റ്റിന്റെ കുട്ടിയെ കൊണ്ടുവന്നിട്ടുണ്ട്. എത്ര നാളത്തേക്കാണ് എന്നറിയില്ല. ഇപ്പൊ ഒരു കൂടൊക്കെ സെറ്റ് ചെയ്തിട്ടുണ്ട്. കൂടുതൽ സ്നേഹിക്കാൻ പോകാറില്ല. ത്കരണം ഇനിയും സങ്കടപ്പെടാൻവയ്യ.

  • @sukanyas9215
    @sukanyas9215 2 місяці тому

    Veettil arana vannu nallathano thirumeni

  • @karvensgaming3234
    @karvensgaming3234 7 місяців тому

    നിലവിളക് വച്ചപ്പോൾ കോഴി വീട്ടിലേക്ക് കയറിയാൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ?

  • @user-mv5eb8mj8f
    @user-mv5eb8mj8f 9 місяців тому +1

    എന്റ വിട്ടിൽ പുച്ച പ്രസവിച്ചു എന്തണ് ഫലം

  • @sujaKrishnan
    @sujaKrishnan 6 місяців тому

    🙏

  • @narayanaswamycl7626
    @narayanaswamycl7626 9 місяців тому

    വീട്ടിലൃം ടെറസിലും നായ്ക്കൾ അയലത്തെ വളർത്തു പുച്ചകളെ കടിച്ചു കൊന്നിട്ടുപോയാൽ ഈ വിടിനു വല്ല ദോഷവുമുണ്ടോ?

  • @varenyavainavi5833
    @varenyavainavi5833 8 місяців тому +1

    🙏🙏🙏🙏🙏Thirumeni🙏🙏🙏🙏ഒരു റിപ്ലേ തരുമെന്ന് കരുതുന്നു..ഉറക്കം ഇല്ല ടെൻഷൻ കൂടി മനഃസമാദാനം ഇല്ലാണ്ടായി.വീട്ടിൽ പൊന്നു പോലെ വളർത്തിയിരുന്ന ഞങ്ങളെ പൂച്ചയെയും മൂന്നു കുഞ്ഞുങ്ങളെയും njn കൊണ്ട് കളയേണ്ട. സാഹചര്യം ഉണ്ടായി.അടിക്കടിയുള്ള പ്രസവത്തിലെ. കുഞ്ഞുങ്ങളെ കൊണ്ട് കളയുന്ന ദേഷ്യത്തിൽ ഇനി ഇവിടെ പൂച്ച. വേണ്ടാന്ന് പറഞ്ഞു ചെയ്തതാണ്...അതിനു. ശേഷം ലക്ഷങ്ങളുടെ വിചാരിച്ചിരിക്കാതെ ഉള്ള നഷ്ട്ടങ്ങൾ നടക്കുവാണ്..എന്തിൽ തൊട്ടാലും സാമ്പത്തിക നഷ്ട്ടങ്ങൾ. ഉള്ള കാര്യങ്ങൾ ആണ് മുമ്പിൽ വരണത്. ഒന്നിൽ നിന്നും ഒഴിഞ്ഞു മാറുമ്പോൾ വേറെ രൂപത്തിൽ. അറിയില്ല..എന്താണ് പൂച്ച പ്രാകിനു പരിഹാരം ന്നു..എന്തേലും ഒരു പരിഹാരം പറഞ്ഞു tharamo

  • @sandhyarenju1499
    @sandhyarenju1499 9 місяців тому +5

    എന്റെ വീട്ടിൽ ഒരു പൂച്ച വന്നു കയറി. നല്ല ഇണക്കം ആയി. ഞങ്ങൾ അതിനെ ഏറ്റെടുത്തു. ഒരു മാസം കഴിഞ്ഞപ്പോഴേക്കും. എന്റെ മൂന്ന് പട്ടികൾ മരിച്ചു പോയി..

  • @indian-bz5xs
    @indian-bz5xs 7 місяців тому +1

    എൻറെ വീട്ടിൽ 20 വർഷത്തിനുള്ളിൽ ഏതാണ്ട് 10-15 പൂച്ചകൾ വന്നു പെറ്റു പെരുക്കിയിട്ടുണ്ട്. ഇത് വരെ ശനി അല്ലാതെ ഒന്നും ഇല്ല

  • @avadithyakrishna8a811
    @avadithyakrishna8a811 Місяць тому

    പൂച്ച പൂജാമുറിയിൽ കയറി പൂജാ ഫോട്ടോസ് വലിച്ചിടുന്നു എന്താണ് ചെയ്യുക

  • @KichuKichu-rj3cl
    @KichuKichu-rj3cl Місяць тому

    നമസ്കാരം ഗുരുനാഥാ
    വീട്ടിൽ ഒരു ദിവസം വൈകുനേരം കയറിവന്നു, അത് വെള്ളയിൽ കറുത്ത നിറമുള്ള പൂച്ചയാണ് വന്നത്, രാത്രി അത് പുറത്തു പോയി, പിന്നെ ആ പൂച്ച, വന്നത് പിറ്റേ ദിവസം വൈകുനേരം മൂന്നുമണി കഴിഞ്ഞ് വന്നു, പിന്നേം അത് പോയി, പിന്നെ അത് വന്നത് ഞാൻ വിളക്ക് വെച്ചതിനു ശേഷം ആ vilakkinaduth വന്നിരുന്നു, ഞാൻ നാമം ചൊല്ലുന്നത് വരെ അവിടെ ഇരുന്നു, ഇത് നല്ലതാണോ ഗുരുനാഥ,
    വെള്ളിയാഴ്ച്ച നാമം ചൊല്ലുമ്പോഴാണ് വന്നിരുന്നത്,
    ,

  • @sureshmmvpa4579
    @sureshmmvpa4579 12 днів тому

    എന്റെ വീട്ടിൽ 6പൂച്ചകൾ ഉണ്ട് 2 കറുപ്പും വെളുപ്പുള്ള ത്.2മഞ്ഞ നിറം 1വെളയും ചാരനിറമുള്ളത് ആറാമത്തെ പൂച്ചകുഞ്ഞണ് വീട്ടിൽ വന്നു കയറിയിട്ടു കുറച്ചു ദിവസമായി വെള്ളയിൽ കറുപ്പും മഞ്ഞയുള്ള ത്

  • @NoOne-no9te
    @NoOne-no9te 9 місяців тому +2

    എന്റെ വീട്ടിലും 2 പൂച്ചയും 1 പട്ടിയും ഉണ്ട്; അതിൽ ഒന്ന് കറുത്ത പൂച്ചയാണ്, പട്ടിയും കറുത്തതാണ് . 😂😂😂

  • @AppuzpappyAppuzpappy
    @AppuzpappyAppuzpappy 6 місяців тому

    Appol parashine kadavu muthaappanta adutho ullu pattikal anallo

  • @jayasreeemanmadhan7416
    @jayasreeemanmadhan7416 5 місяців тому

    Ente veetil grey colour cat vannu

  • @prasadpr4190
    @prasadpr4190 9 місяців тому +5

    എന്നും എന്റെ വീട്ടിൽ മഞ്ഞ കളർ ഉള്ള oru പൂച്ച രാവിലെ വാതിൽ തുറക്കാൻ കാത്തു നിൽക്കും ഞാൻ വളർത്തുന്ന പൂച്ച അല്ല വേറെ ആരുടെയോ ആണ്

  • @sujas8123
    @sujas8123 9 місяців тому +5

    എന്റെ വീട്ടിൽ ഒരു വെളുത്ത പൂച്ച കുറച്ചു ദിവസമായി വന്നു കറങ്ങുന്നു 😊

    • @aravindanvb174
      @aravindanvb174 Місяць тому

      എൻ്റെ വീട്ടിൽ മൂന്നു കൊല്ലമായി പൂച്ച വന്നു വലുതായാൽ വീടുവിട്ടുപോവുകയും പിന്നീട വീട്ടിൽ ഇടക്കിടെ വരാറുണ്ടു പഴയ സ്നേഹം ഇപ്പോഴുംകാണിക്കുന്നു ഇപ്പോൾ മൂന്നു പൂച്ചകൾ ഉണ്ടു ഒന്നു വെളുത്ത പൂച്ചയും മറ്റു രണ്ടു പൂച്ചകളിൽ ഒന്നു ചാര പുള്ളി ഉള്ളതാണ സ്നേഹിക്കാൻ ഓമനിക്കാൻ ടെൻഷൻ ഒഴിവാക്കാൻ ഇവരുടെ കളി കണ്ടിരുന്നാൽ മതി

  • @VinoyVV
    @VinoyVV 9 днів тому +1

    പൂച്ച വീട്ടിൽ വന്നു കയറിയാൽ വീട്ടിലുള്ള എലികൾക്ക് ദോഷമാണ്

  • @bhanammakuttappan579
    @bhanammakuttappan579 9 місяців тому +1

    Eniki..nalla..gunam.kitty.cat.vannathu.knndi

  • @babysuresh2712
    @babysuresh2712 7 місяців тому

    Sandhi 🙏

  • @user-yo8yt3rx7f
    @user-yo8yt3rx7f 23 дні тому

    എന്റെ വീട്ടിൽ കഴിഞ്ഞ വർഷം ഒരു ചാരനിരത്തിലുള്ള പൂച്ച കയറിവന്നു പിന്നെ അവൾ ഞങ്ങളുടെ പൊന്നോമന ആയി വളർന്നു അവൾ വന്നതിനു ശേഷം വീട് ഉണ്ടാക്കി വീടിന്റ പണി അവസാനിക്കാറായപ്പോ രണ്ടു ദിവസം മുൻപ് ഞങ്ങളെയെല്ലാം സങ്കടത്തിലാക്കി അവൾ പോയി

  • @shivaraman5396
    @shivaraman5396 7 місяців тому

    Ante..veetile...oru.karuppum...
    Veluppum..
    Poocha.vanu

  • @leenakomath9786
    @leenakomath9786 Місяць тому

    എൻ്റെ വീട്ടിൽ പൂച്ച 3 കുട്ടികളും ആയി വന്നു നാൻ അവരെ നല്ലവണ്ണം നോക്കി കുറച്ചു ദിവസം കഴിഞ്ഞപ്പോൾ.കുട്ടികൾ കാറിൻ്റെ എൻജിൻ്റെ ഉള്ളിൽ കയറി കളിക്കാൻ തുടങ്ങി അവരുടെ അമ്മ വിളിച്ചാൽ ഓടി വരും ഒരു ദിവസം കാർ എടുത്തു Hasbant പുറത്ത് പോയപ്പോൾ കുട്ടികൾ അതിൽ ഉണ്ടായി കാർ നിർത്തിയപ്പോൾ.എവിടെയോ ഇറങ്ങി വല്ല്യ. സങ്കടം ആയി പോയി അമ്മയെ സമാധാനിപ്പിക്കാൻ ഇപ്പോഴും പാട് പെടുന്നു 2 ആഴ്ചയിൽ കൂടുതൽ ആയി കാർ പര്ക് ചെയ്ത് Real Super market kannur അതിൻ്റെ പരിസരത്ത് ഇല്ല യിടത്തും അന്വേഷിച്ചു കുട്ടികളെ കിട്ടിയില്ല ഇത് വരെ

  • @sathishk5006
    @sathishk5006 9 місяців тому

    White poocha vannu kayariyathanu.. Chilappo vannu kadikkarund muriyarilla... Ith doshamano

    • @shamiramoidhu5728
      @shamiramoidhu5728 8 днів тому

      കടിയ്ക്കുന്നത് വിശക്കുമ്പോൾ ആണ്.

  • @sambhucs7797
    @sambhucs7797 2 місяці тому

    വീട്ടിൽ വന്നു കയറിയ ഒരു പൂച്ച പെട്ടന്ന് മരിച്ചു ദോഷമാണോ സൂചിപ്പിക്കുന്നത്

  • @ramyavineeth8072
    @ramyavineeth8072 Місяць тому

    വീട്ടിലെ പൂച്ച പ്രസവിച്ചാൽ വീട്ടിലുള്ളവർക്ക് അമ്പലത്തിൽ പോകാൻ പറ്റുമോ?

  • @sudharsanan9437
    @sudharsanan9437 9 місяців тому +1

    നമസ്കാരം തിരുമേനി 🙏🏾
    ഞാൻ സുദർശനൻ തിരുമേനിയുടെ പ്രവചനം നല്ലത് തന്നെയാണ്
    പൂയം നക്ഷത്രം രക്ഷപ്പെടാൻ പ്ർഥിക്കണമെ നന്ദി നമസ്കാരം തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌷🌷💓🙏🙏

    • @vaisakhvijayan5407
      @vaisakhvijayan5407 7 місяців тому

      Valla panikkum po changathi . Ennale rakshapedoo

    • @sebastiant.a4985
      @sebastiant.a4985 12 днів тому

      "Believe in Lord Jesus Christ you will be saved and your household"

  • @user-ut8fd4tc6e
    @user-ut8fd4tc6e 22 дні тому

    ഇവിടെ കറുപ്പും വെള്ളയും ക്കൂടി ഉള്ള പൂച്ചയാണ് അതു എന്തിനെയാണ് സൂചിപ്പിക്കുന്നത് 🥰🥰🙏🙏

  • @janardhananv6678
    @janardhananv6678 9 місяців тому +1

    Orikkalum pooch vannukayarunnathu nannalla Pala pathrangalilum mugamidum mathsyam undenkil athu kattu thinnum

    • @angelsparadise9728
      @angelsparadise9728 2 місяці тому

      കുറച്ചു ഭക്ഷണം എന്നും കൊടുത്താൽ മതി. അത് inganeyonnum🙏🏻ചെയാതെ ഇരുന്നോളും

  • @mehaboob3571
    @mehaboob3571 9 місяців тому

    മഞ്ഞ nirathilum പൂച്ച യുണ്ടോ

  • @sunithasunita4539
    @sunithasunita4539 9 місяців тому

    Poocha dehath chadikayariyal doshamano

    • @shamsuknd922
      @shamsuknd922 9 місяців тому +1

      നഖം കൊണ്ടാൽ ദോഷമാണ്....അവക്ക് പേയ് ഉണ്ടെങ്കിൽ നിങ്ങൾക്കും കിട്ടും 😂

  • @sujiththolanoor5906
    @sujiththolanoor5906 5 місяців тому

    Sujith tholanur trikketta

  • @anizhaov5998
    @anizhaov5998 9 місяців тому +4

    തിരുമേനി എന്റെ വീട്ടിൽ ഒരു വെള്ള പൂച്ചയും ഒരു ചാരകളർ പൂച്ചയും രാത്രി കിടക്കാൻ വരും രാവിലെ പോകും എനിക്ക് ഒരു ഗുണവും ഉണ്ടാവാറില്ല

    • @ajithraju4904
      @ajithraju4904 9 місяців тому +2

      താങ്കൾക്ക് നല്ലത് വരട്ടെ ☘️☘️

    • @Prasanth322
      @Prasanth322 9 місяців тому +1

      😂😂😂😂😂

  • @sheejasuresh1854
    @sheejasuresh1854 4 місяці тому

    എന്റെ വീട്ടിൽ ഈ തിങ്കളാഴ്ച ഒരു പൂച്ച കുട്ടി വന്നു കൂടിയിട്ടുണ്ട് ഇവിടെ ടെ അടുത്ത വീട്ട

  • @anithakk8375
    @anithakk8375 9 місяців тому +3

    നമസ്ക്കാരം തിരുമേനി..... എന്റെ വീട്ടിൽ ഒരു വെളുത്ത പൂച്ച കയറി വന്നു നല്ല ഫലം കാണുന്നു

  • @rathnamk8332
    @rathnamk8332 9 місяців тому +1

    രാത്രി പൂജ വീട്ടിൽ വന്നാൽ എന്താണ് തിരുമേനി ഫലം 🙏🏻

  • @ajithraju4904
    @ajithraju4904 9 місяців тому +7

    ഈശ്വര വിശ്വാസം നഷ്ടപ്പെട്ടാൽ തിരിച്ചു പിടിക്കാൻ എന്ത് ചെയ്യണം?

    • @RIJIL666
      @RIJIL666 9 місяців тому

      വീണ്ടും വിശ്വസിക്കാൻ തുടങ്ങണം..🎉

  • @manimallika252
    @manimallika252 Місяць тому

    ഇതൊക്കെ ആരെങ്കിലും പരീക്ഷിച്ചിട്ടുടവുമോ

  • @sudharsanan9437
    @sudharsanan9437 9 місяців тому +5

    ചന്ദന കള്ളറിലുള്ള പൂച്ച
    വന്നു പ്രസവിച്ചു വല്ല കുഴപ്പമണ്ടേ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @shamsuknd922
      @shamsuknd922 9 місяців тому +1

      പ്രസവിക്കുന്നത് ഒരു കുഴപ്പം ഉള്ള കാര്യം അല്ല.പ്രകൃതിയിൽ നടക്കുന്നതാണ്

  • @ohm.123
    @ohm.123 9 місяців тому +1

    ഒരു കറുത്ത പൂച്ച എന്നും രണ്ടു മൂന്ന് നേരം വരും. ഞാൻ ആഹാരം കൊടുക്കാറുണ്ട് വല്ല ദോഷവും ഉണ്ടോ

    • @SureshKumar-pl5bv
      @SureshKumar-pl5bv 9 місяців тому

      Poocha,, eku bakshanam, koduku,, namma,, varum,

  • @funfactfuture
    @funfactfuture 6 місяців тому

    എന്റെ പൊന്നേ ഇതിനും വിശ്വാസം ആണോ.. പൂച്ച എന്നല്ല ഏത് മിണ്ടാ പ്രാണിക്കും ഒരു നേരത്തെ ആഹാരം കൊടുക്കുന്നത് വളരെ നല്ലതാണ്..

  • @rajeshp6214
    @rajeshp6214 3 місяці тому

    Puchakal..kuda.kuda..kayarivarunnatha...rashasinta..dhoshamana..onnu.poodo

  • @SreekuttyBS
    @SreekuttyBS 13 днів тому

    വീട്ടിൽ കറുത്ത പൂച്ച വരുന്നുണ്ട് അത് നല്ലത് അന്നോ

  • @rajiraji5067
    @rajiraji5067 9 місяців тому +2

    പൂച്ച രണ്ടണ്ണം വന്നു അടികുടിയാൽ എദാ ഫലം

    • @vaisakhvijayan5407
      @vaisakhvijayan5407 7 місяців тому +1

      Food kurach kooduthal chilavakum . Koduthu kazhikkuka ...

  • @AjmalRazak-rp7ee
    @AjmalRazak-rp7ee 5 місяців тому

    എനിക്ക് 8പൂച്ച ഉണ്ട് ഞാൻ നോക്കുന്നു

  • @manojmanu8092
    @manojmanu8092 9 місяців тому +4

    നമസ്കാരം 🙏🙏🙏
    എന്റെ വീട്ടിൽ പൂച്ച ദിവസവും വരും

    • @rajaneeshraj8683
      @rajaneeshraj8683 9 місяців тому +1

      പൂച്ചയെ എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് , വെള്ള, പുള്ളി ഉള്ള ത് , 🥰 എവിടെ ചെന്നാലും പൂച്ച എന്നോട് ഇണക്കം കാണിക്കും.

  • @Sunitha.kSanjana
    @Sunitha.kSanjana 4 місяці тому

    Poocha വന്നു ഒന്നും സംഭവിച്ചില്ല

  • @omanaasokan5346
    @omanaasokan5346 9 місяців тому

    Kura.varshagalkumubu.orupuchavannu.kuranal.evdaundayrunnu.corona.vannapoladuthavettil.asuhamundyrunnu.e.pucha.avdapookunnathu..kondu.athna.kondakalanju.eppol.puthya.puchavnmuprasavichu.nallathu.thannayanu.puchavannathukondu

  • @prakashmithra5651
    @prakashmithra5651 9 місяців тому

    🙏🏻🙏🏻🙏🏻

  • @mohammedkuttymohammedkutty5702
    @mohammedkuttymohammedkutty5702 6 місяців тому

    മുറ്റം മുഴുവനും അപ്പിട്ട് നശിപ്പിക്ക്ന്നു

  • @devassykuttypt1534
    @devassykuttypt1534 4 місяці тому

    Poochakku, dosham

  • @panjarakunju2410
    @panjarakunju2410 9 місяців тому

    മറ്റൊരാൾ വീട്ടിൽ കൊണ്ടുവന്നാൽ

  • @benpvk
    @benpvk 6 місяців тому

    വിശ്വാസം വച്ച് മൃഗങ്ങളെ ആക്രമിക്കുന്നതും അതിനായി ജനങ്ങളിൽ ഭയം ഉണ്ടാക്കുന്നതും ശരിയല്ല .

  • @santhaikn8469
    @santhaikn8469 8 місяців тому

    ഓം നമശിവായ :- ഞാൻ വാടകക്കാണ് താമസിക്കുന്നത്- ഇവിടെ പൂച്ച പന്ന് പ്രസവിക്കാരുണ്ട് അടുത്ത വീട്ടിലെ ആൾ വന്ന് വടികൊണ്ട് കുത്തി ഓടിക്കു- 2 ദിവസം മുമ്പ് വെളുത്തപൂച്ച വന്ന് അടുപ്പിൻ്റെ താഴെ - വിറകു വെക്കുന്നിടത്ത് പ്രസവിച്ച് കിടക്കുകയാണ് ഒരണം തല ഭാഗം / വാലും കുപ്പ്, ഒരണ്ണം, ചെറുപയർ കളർ തലയും വാലും, രണ്ട് കുഞ്ഞ് വെള്ള - വെള്ളിയാഴ്ചയാണു് വന്നത് -🕉️🥥💦🐘🐾🔥🌿🔔🌻☘️🌹🙏🏼

  • @schoolofyoga754
    @schoolofyoga754 5 місяців тому +2

    പൂച്ച വീട്ടിൽ വന്ന് കയറിയാൽ പൂച്ചക്കി വളരെ നല്ലതും വീട്ടുകാർക്ക് വളരെ ദോഷവുമാണ്😅😅😅😅😅

  • @arunrandyard9121
    @arunrandyard9121 2 місяці тому

    നമ്മുടെ വീട്ടിൽ ഉള്ള പെൺ പൂച്ച എവിടെയോ ഉള്ള ഒരു ആൺ പൂച്ചയും ആയി കമ്പനി ആയി വീട്ടിൽ ഓക്കേ വിളിച്ചോണ്ട് വരും ചോറ് ഓക്കേ കഴിച്ചു എല്ലാരും ആയി കമ്പനി ആയി ചുരുക്കി പറഞ്ഞാൽ നമ്മുടെ പെൺ പൂച്ച പ്രസവിച്ചു അഞ്ചു കുട്ടികളും ആയി അവരൊക്കോ വളരുന്നു വലുതാകുകയും ചെയ്തു ഇപ്പോൾ രണ്ടു മൂന്നു വർഷം ആയി ഇടക്ക് ആൺ പൂച്ച വരും അവരുടെ കൂടെ ഓക്കേ ഒന്ന് നില്കും ചോറ് ഓക്കേ കഴിക്കും അങ്ങു പോവും ഇതാണ് ഇപ്പോ നടക്കുന്നത് 🤗

  • @user-jd3gk5vj5q
    @user-jd3gk5vj5q 7 місяців тому +1

    ഹിന്ദു വിശ്വാസമനുസരിച്ച് പൂച്ചകൾ മുൻ ജന്മങ്ങളിൽ ബ്രാഹ്മണരായിരുന്നു.

    • @hinduvision
      @hinduvision  7 місяців тому

      ഇങ്ങനെ ഒരിറവ് ഇല്ല. ക്ഷമിക്കുക

    • @user-jd3gk5vj5q
      @user-jd3gk5vj5q 6 місяців тому

      പൂച്ചകളെ കൊന്നാൽ അത് ബ്രാഹ്മണരെ കൊല്ലുന്നതിന് തുല്യമാണ്.ബ്രഹ്മ ഹത്യ പാപം

    • @gopikadavil2194
      @gopikadavil2194 6 місяців тому

      ​​@@hinduvisionഒരു കാര്യം തീർച്ചയാണ്. പൂച്ചകൾ പുണ്യം ചെയ്ത പുണ്യാത്മാക്കളാണ്. പത്തോ പന്ത്രണ്ടോ വർഷങ്ങൾ മാത്രം ജീവിക്കുന്ന പൂച്ചകൾ അവരുടെ ഹ്രസ്വകാല ജീവിതം വളരെ സന്തോഷകരമായിട്ടാണ് പൊതുവേ കഴിച്ചുകൂട്ടാറുള്ളത്. പൂച്ച ചാവുന്നതുവരെ അതാത് വീടുകളിലെ അരുമകൾ ആയിട്ട്തന്നെയാണ് ജീവിതം. കൊടിച്ചിപട്ടിയായിട്ടുള്ള ജന്മം മഹാപാപത്തിൻ്റെ ഫലമായിട്ടായിരിക്കണം. ഏറും തല്ലും എപ്പോഴും കൂടെയുണ്ടാകും.

  • @chithrqbalan543
    @chithrqbalan543 5 місяців тому

    ചിത്ര ചിത്തിര

  • @sebastiant.a4985
    @sebastiant.a4985 12 днів тому

    "Believe in Lord Jesus Christ you will be saved and your household." Because only Lord Jesus Christ took the sins and curses of the world crucified and resurrected on the 3rd day. There is forgiveness of sins and salvation only in Lord Jesus Christ. Only Lord Jesus Christ promised eternal life. Come out from these type (cat) of superstitious beliefs. RuguVeda says in chapter 10 "ThadhaPutratmaSayuktamBrahmam". Holy Trinity is God.

  • @rajankuttan8180
    @rajankuttan8180 9 місяців тому +3

    വസ്തു വില്പന നടക്കാൻ തടസം. എന്താണ് ചെയേണ്ടത്?

    • @shamsuknd922
      @shamsuknd922 9 місяців тому +5

      തടസ്സം നിൽകുന്നവന് നല്ല പെട കൊടുക്ക്

    • @rajankuttan8180
      @rajankuttan8180 9 місяців тому +1

      @@shamsuknd922 nice jock. ഇഷ്ട്ടപെട്ടു.

    • @bindumoorayil3266
      @bindumoorayil3266 9 місяців тому +1

      ​@@shamsuknd922😂😂😂

    • @aromalsnair2751
      @aromalsnair2751 9 місяців тому

      വെളുത്ത പൂച്ചയെ വെടിക്കണം

  • @user-bb7pc2lf4y
    @user-bb7pc2lf4y 2 дні тому

    🙏

  • @sudharsanan9437
    @sudharsanan9437 9 місяців тому +1

    നമസ്കാരം തിരുമേനി 🙏🏾
    ഞാൻ സുദർശനൻ തിരുമേനിയുടെ പ്രവചനം നല്ലത് തന്നെയാണ്
    പൂയം നക്ഷത്രം രക്ഷപ്പെടാൻ പ്ർഥിക്കണമെ നന്ദി നമസ്കാരം തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌷🌷💓🙏🙏