ആനിയുടെ പൂച്ച ലോകം || Persian Cats Malayalam ||

Поділитися
Вставка
  • Опубліковано 28 сер 2024
  • Persian Cats.. വാങ്ങുന്നതിനും, സംശയങ്ങൾക്കും..
    CONTACT : +91 96054 07503
    ആനിയും കസിൻസും ചേർന്ന് നടത്തുന്ന യൂട്യൂബ് ചാനൽ : A3J
    / a3j06
    👆👌👌
    #persiancatmalayalam
    #persiancats
    #cats
    #dollphase
    #semipunch
    #Fullpunch
    #extremepunch
    #persiancatbreedingmalayalam

КОМЕНТАРІ • 498

  • @agrofood97
    @agrofood97  3 роки тому +42

    ആനിയും കസിൻസും ചേർന്ന് നടത്തുന്ന യൂട്യൂബ് ചാനൽ
    A3J : ua-cam.com/users/a3j06
    👆👌
    📞 : +91 96054 07503
    +91 90611 26024

  • @ramisrms4019
    @ramisrms4019 3 роки тому +254

    പൂച്ച പ്രേമികൾക്ക് ഇവിടെ ലൈക്കാം 😍👇

  • @yesk2318
    @yesk2318 3 роки тому +99

    നമ്മക്ക് ഇഷ്ടപ്പെട്ട രീതിയിൽ അല്ല അവർക്ക് ഇഷ്ടപ്പെട്ട രീതിയിൽ വളർത്തുക.... Golden words!!!

    • @agrofood97
      @agrofood97  3 роки тому +2

      Yes😍😍😍

    • @Dakutacker
      @Dakutacker 2 роки тому +1

      Sheriyaa but nammal epolum master aakanm... Prithegich catsinod karanam... Cats oru prithega behaviour aanu... Love cheyyanam... Care cheyyanam.. But.. Ivrde aggrsion, mind onnum namakk control cheyyan okilla.. Avrde mind okke vere aanu vaaki petsne vech nokkumbol
      2 varsham vectinory padich iraggiyond.. Onnu parajanne ollu njan experienced alla... But elaa petsnteum oru common behavior attitude avrd features okke enikk detailed aayitt thanne oru vidham ariyaaam...
      E chechi parayunne okke nalla karyagal aanu😍😍...

  • @kishoreneenutty
    @kishoreneenutty 3 роки тому +44

    നല്ലൊരു രീതിയിൽ പറഞ്ഞു മനസിലാക്കി തന്നു ❤❤

  • @yesk2318
    @yesk2318 3 роки тому +48

    കുട്ടിയുടെ അവതരണം. സൂപ്പർ. I can't belive I watched entire length for no reason

  • @workfromhome2613
    @workfromhome2613 3 роки тому +71

    പൂച്ച ഫാൻസ്‌ like

  • @sanjidvlog6940
    @sanjidvlog6940 3 роки тому +41

    പൂച്ചയെ വളർത്താൻ ആഗ്രഹമുള്ളവർ ലൈക്ക് ചെയ്യുക

  • @alifnisanisa8333
    @alifnisanisa8333 3 роки тому +12

    നല്ല രീതിയിൽ A-Z കാറ്റിനെ കുറിച്ച് പറഞ്ഞു thanks moluu 😍👍

  • @kimkimboyzz5731
    @kimkimboyzz5731 3 роки тому +18

    വളരെ ഉപകാരം ഉള്ള വീഡിയോ.... എനിക് വളരെ intrst ഉള്ള topic ❤thank u so much bro🔥🔥🔥🔥

  • @shilumiluvlogsmalappuram
    @shilumiluvlogsmalappuram 2 роки тому +1

    ഞങ്ങളും വാങ്ങി ഒരു പേർഷ്യൻ പൂച്ചയെ. അവയെ കുറിച്ച് ഒന്നും അറിയുകയും ഇല്ല. ഈ വീഡിയോ ഒരു പാട് ഉബാകാരം ആയി. മോൾ എല്ലാം വെക്തമായി പറഞ്ഞു തന്നു. 👍👍😍😍🤝🏻🤝🏻

  • @ShabnaFazilHabeebShabusVlog
    @ShabnaFazilHabeebShabusVlog 2 роки тому +1

    Valare krithyamayit oronnum explain cheythu. Enikkum und 3 per. 2 persian, 1 british short hair

  • @sanjidvlog6940
    @sanjidvlog6940 3 роки тому +4

    ചേച്ചി പറഞ്ഞു തരുന്നത് ഉപകാരപ്രദമായ കാര്യങ്ങളാണ് പൂച്ചയെ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഉപകാരപ്രദമായിരിക്കും ഈ വീഡിയോ

  • @muthupathu1544
    @muthupathu1544 3 роки тому +3

    ചേച്ചി വീഡിയോ അടിപൊളി ആയി എല്ലാവർക്കും ഉപകാരപ്പെടും ഉറപ്പ് 😘🥰

  • @santhoshchandu3825
    @santhoshchandu3825 2 роки тому

    കൊള്ളാം നല്ല അവതരണം കുറെയൊക്കെ മനസ്സിലായി എനിക്ക് പട്ടികളായിട്ടാണ് ശീലം ഇനി ഇതും നോക്കാം തിരുവനന്തപുരത്തും എന്റെ കൂട്ടുകാർ ഒണ്ട് dog വളർത്തലിൽ

  • @harilal7784
    @harilal7784 3 роки тому +32

    എനിക്ക് പൂച്ചയെ ഇഷ്ടം അല്ലായിരുന്നു പക്ഷേ ഈ വീഡിയോ കാണുമ്പൊൾ ഒരു പൂച്ചയെ വാങ്ങണം എന്ന് ഉണ്ട് നിങ്ങൾക്കോ

  • @SailorMan38
    @SailorMan38 9 місяців тому

    ee video kanditt ith agro food inde channel ano aa penkuttiyude channel ano enn confusion ayipoyi, enthayalum supper avatharanam adipoli farm,,

  • @najfanoori4781
    @najfanoori4781 3 роки тому +2

    എനിക്കും 2 പൂച്ച യുണ്ട് മിയ സ്‌നോബൽ അടിപൊളിയാ എന്തേലും problem ഉണ്ടെകിൽ Dr കട്ട സപ്പോർട്ട്

  • @ashiharshu1378
    @ashiharshu1378 3 роки тому +10

    Highly Inspirational ❤💪😇🥰😘😘

  • @rajirajappan8434
    @rajirajappan8434 2 роки тому +1

    നല്ല അവതരണം ഞാനും ഒരു പൂച്ച സ്നേഹി ആണേ,

  • @niyarosefrancis5090
    @niyarosefrancis5090 3 роки тому +6

    Valare valare nalla avatharanam😺😺😍

  • @bilhanstephen7514
    @bilhanstephen7514 3 роки тому +18

    വളരെ നല്ല അവതരണം 😍

  • @anoojgs4925
    @anoojgs4925 3 роки тому +7

    എനിക്ക് പൂചയെക്കൾ ഇഷ്ടം പട്ടിയെയാണ് എന്നാലും വീഡിയോ കണ്ട് nice 👍😁

  • @A3J06
    @A3J06 3 роки тому +6

    THANK YOU SO MUCH AGROFOOD.

  • @pdmbright5864
    @pdmbright5864 Рік тому

    നല്ലൊരു രീതിയിൽ പറഞ്ഞു മനസ്സിലാക്കി തന്നു. എനിക്കും ഉണ്ട് ഒരു മാസം പ്രായമായ പേർഷൻ കാറ്റ്.. അതിനെ ഇപ്പൊ കുളിപ്പിക്കാമോ.

  • @ajithaunnipg7391
    @ajithaunnipg7391 3 роки тому

    ഞാനും ഒരുപാട് പൂച്ചയെ വളർത്തുന്നു, പേർഷ്യൻ ക്യാറ്റും ഉണ്ട്,വൈപ്പിംഗ് ടിഷ്യൂ ഉപയോഗിച്ച് ചെവിയും അതിന്റെ ഭാഗങ്ങളും ക്ലീൻ ചെയ്താൽ വളരെ നല്ലത്

  • @sonusoman2986
    @sonusoman2986 Рік тому +1

    അടിപൊളി അവതരണം

  • @rafimohd8773
    @rafimohd8773 2 роки тому +1

    U r amazing , such dedicated , congrats , i appreciate 👏

  • @niyarosefrancis5090
    @niyarosefrancis5090 3 роки тому +3

    Super ende veetilumund oru kunji poocha👍👍

    • @agrofood97
      @agrofood97  3 роки тому

      ആഹാ അടിപൊളി 👏

  • @arunams196
    @arunams196 3 роки тому +5

    Aniede presentation kidu ❤️❤️❤️

  • @sourabhbisht3136
    @sourabhbisht3136 2 роки тому +2

    Do you have Sccotish kitten?

  • @nijeshjalaludeen7094
    @nijeshjalaludeen7094 8 місяців тому

    Thanks for sharing your genuine feedback.

  • @devikaam1341
    @devikaam1341 3 роки тому +3

    Nice presentation... Powlichu👍👍

  • @Mahesh-gf1ti
    @Mahesh-gf1ti 3 роки тому +6

    A3j... ⚡️

  • @rafipets1260
    @rafipets1260 3 роки тому +1

    Nice video (Enik bayangara ishttamanu pettine
    12 cat Ind)

  • @user-uz5or6lk8i
    @user-uz5or6lk8i 6 місяців тому

    വണ്ണം വലിപ്പം ഉള്ള COIRRRR ഇഷ്ടം പോലെ ഉണ്ട് U🥰

  • @yoonusch2746
    @yoonusch2746 3 роки тому +2

    Ente aduthundu 2 kitence nallapole explain cheyithu tharunnundu

  • @santhakumaricm7672
    @santhakumaricm7672 2 роки тому +1

    ഞങ്ങൾ ernakulam തൃപ്പൂണിത്തുറ aanu

  • @butterflysmiracles3383
    @butterflysmiracles3383 2 роки тому +1

    Addukan eshtam vanam appol ane addukan poli allangil adukan pattila

  • @passionpetstrivandrum7931
    @passionpetstrivandrum7931 3 роки тому +9

    എനിക്ക് പൂച്ച വളർത്താൻ വല്ലാത്ത ആഗ്രഹം ഒരെണ്ണം free aayi tharumo 😂ലേറ്റസ്റ്റ് മെസ്സേജ് ഇപ്പൊ ഇങ്ങനെ ആണ് 😂

  • @nithingilly
    @nithingilly 3 роки тому +5

    കരിക്ക് കണ്ടു വന്നവർ ഇവിടെ കമ്മൺ
    സിംബ ❤

  • @aravindap1694
    @aravindap1694 2 роки тому +1

    ഒരുപാട് സ്നേഹം.ഒരുപാട് കാര്യങ്ങൽ മനസ്സിലാക്കാൻ കഴിഞ്ഞു

  • @sirajchalil1135
    @sirajchalil1135 3 роки тому +1

    എന്റെ ക്യാറ്റ് ഫുഡ് കഴിച്ച ശരീരം നക്കി മഞ്ഞ കളർ വരുന്നുണ്ട് മഞ്ഞ കളർ മാറാൻ ഏത് ഷാബു ആണ് നല്ലത് അറിയുന്നവർ ഒന്നു പറഞ്ഞുതരാവോ

  • @poojaprasad6542
    @poojaprasad6542 2 роки тому +1

    Chechi njangalu frst time aanu catnne vangiche pure white aanu appol eyesnnu use cheyan vendi etha Vibes use cheyunne ennu parayanne kto

  • @nishasunej3445
    @nishasunej3445 2 роки тому +1

    Nalla avatharanam... Useful aayi... Ningale contact cheyyan number undenkil tharumo

  • @ayishazakir2157
    @ayishazakir2157 2 роки тому +1

    Ente semipunch male cat (white) food onnum kaikkanilla water polum
    Doctorine kanichayirun trip ittu injection eduthu (semolac pro) tannu kodukkan paranju
    Ippolum no active
    Sheenich kidakkuva

  • @febinanisan2373
    @febinanisan2373 2 роки тому +1

    Chechi romam koyiyathirikkan enth cheyyum ariyo njangale kunjin koyiyunnu comb cheyyarund ennittum koyiyunnu athin marunn vallathumundo onn paranj tharo pls

  • @santhakumaricm7672
    @santhakumaricm7672 2 роки тому +1

    Very good video സൂപ്പർ 👍👍👍

  • @SyamsVlog
    @SyamsVlog 3 роки тому +29

    ❤❤💪

  • @iqbalpuliyamparamba6515
    @iqbalpuliyamparamba6515 3 роки тому +1

    Upakaramulla veedio aayirunnu

  • @muhammadsafwancheppu4614
    @muhammadsafwancheppu4614 3 роки тому +1

    Tanks ariv thannathin

  • @manilachaba6982
    @manilachaba6982 3 роки тому +2

    ഞാന്‍ മലയാളി അല്ലാ
    പക്ഷെ മലയാളമ0
    പഠിച്ചു razak ഫ്രം kodagu like please

  • @ameervp6690
    @ameervp6690 3 роки тому +2

    Nice molutti

  • @sahalabasheer7345
    @sahalabasheer7345 2 роки тому +1

    Ente cat ne loos motion Kanumuri.dr kaanichu Marunnu koduku und.Avan pazhayapole active aavunilla.loos motion purnayum mariyitilla.eni enthu cheyyum.plz replay plzzzz

  • @devanarayananp8300
    @devanarayananp8300 3 роки тому +1

    ചെച്ചി പൊളി ആ എനിക്കും ഒരു പെർസൈൻ cat ഉണ്ട്

  • @sabithmusthafa3168
    @sabithmusthafa3168 2 роки тому

    Percian cattinu 7 masam kazhinju....nigh food koduthu kazhinjaa ravilee nokkumboo charddichitundaavum ...enthukonraanu inganee ..me-o kitten foodaanu ippo kodukkunnpathu ....

  • @IamExoticpetsLover
    @IamExoticpetsLover 2 роки тому +2

    Poli video Poli farm Persain cat

  • @basheerbhai531
    @basheerbhai531 3 роки тому +2

    I love you cat ❤️❤️😍😍❤️💙💙😘😘😘

  • @santhakumaricm7672
    @santhakumaricm7672 2 роки тому +2

    എന്നെ പോലെ തന്നെ പൂച്ചക്കളെ വളരെ അധികം സ്നേഹിക്കുന്ന മോൾ ആയിട്ട് തോന്നി so call ചെയ്താൽ എടുക്കുമോ

  • @santhakumaricm7672
    @santhakumaricm7672 2 роки тому +1

    3 doll face cats ആണ് healthy aanu

  • @atlantisaquagallery5039
    @atlantisaquagallery5039 3 роки тому +1

    Yithu tanna yanu atalntisum gnanum parayunnathu but about fish

  • @moominasali8457
    @moominasali8457 2 роки тому +1

    Cat entay body el cheriya oru pimple hospial kanich ennalum spot on cheyyano?

  • @rameeslalloos7002
    @rameeslalloos7002 2 роки тому +1

    Chechi persian catsinu enum milk kodukan pato?

  • @Nissa__
    @Nissa__ 2 роки тому +1

    Persian kitten fungusonumillathe fungusinte shampoo use cheyamo

  • @avinashsurendra5487
    @avinashsurendra5487 2 роки тому +1

    Wr is British short hair which you shown thumbnail.

  • @honeymrinal98
    @honeymrinal98 3 роки тому +4

    Poocha pranthiyaya njN ethu kandappo ❤😍

  • @najaththarayil8463
    @najaththarayil8463 2 роки тому +1

    So Beautiful cats🥰😻🤗

  • @sreejupilla7641
    @sreejupilla7641 3 роки тому +1

    Aravindh super😘😘😘

  • @seethakv1061
    @seethakv1061 2 роки тому

    മോളെ 4 kittens ഉണ്ട്‌. Male ആണ്...4മാസം പ്രായമുള്ളതാണ്... Doll face..... ഇതിനെ മോൾ എടുക്കുമോ...

  • @idubai7893
    @idubai7893 2 роки тому +1

    Excellent speech 😍😍😍

  • @user-mr5pr6sv3m
    @user-mr5pr6sv3m 2 роки тому +2

    ചേച്ചി എനിക്ക് ഒരു പൂച്ച കുട്ടിയെ തരുമോ. എനിക്ക് വലിയ ഇഷ്ടം ആണ് പൂച്ച യെ. തരുമോ ചേച്ചി

  • @syedmuhammedrizwan4566
    @syedmuhammedrizwan4566 2 роки тому +1

    fungal infection ulla catina kandal engana manasilakum

  • @zahranmon1500
    @zahranmon1500 2 роки тому +1

    Helth up enna medicine etha
    Ente cate body white kurava

  • @Nissa__
    @Nissa__ 2 роки тому +1

    Enik oru persian kittenund athinte eyesum earum cleanakkan enthelum marunundo

  • @akhilaakhi3519
    @akhilaakhi3519 3 роки тому +5

    Dora 🥰🥰❤️❤️

  • @thomasvj3949
    @thomasvj3949 2 роки тому +2

    Male cat adalt rassion blue entha rate

    • @saleenap5190
      @saleenap5190 2 роки тому

      Yellow colour dol face amu 1 year vanno

  • @legendgaming-yt7zc
    @legendgaming-yt7zc 2 роки тому +1

    Maharashtra delevery is available in cattery

  • @mebyjoseph6329
    @mebyjoseph6329 3 роки тому +1

    ഒരു സംശയം ചോദിക്കുവാണ്.ഇവർക്ക് നോർമൽ ഫുഡ് ഓക്കേ(നമ്മുടെ വീട്ടിലുണ്ടാക്കുന്ന ചോറ്, കറി,അപ്പം,ഇറച്ചി ഒക്കെ കൊടുത്തു വളർത്തിയാൽ എന്തേലും കുഴപ്പമുണ്ടോ..

    • @A3J06
      @A3J06 3 роки тому

      For more details, please call me

    • @Shimishimi909
      @Shimishimi909 3 роки тому

      ചോറും കറിയും ഒക്കെ കൊടുത്താൽ ഹെയർ കോഴിയും. Cat ഫുഡ്‌ കൊടുക്കണം. ചിക്കൻ kodukam

  • @aaasaasss5941
    @aaasaasss5941 2 роки тому +1

    Cheachi Modify enn parayanda yemaanmaar pokkum aa nammudea mvd maamanmaar

  • @shadow9328
    @shadow9328 2 роки тому +1

    Good presentation Iam a cat lover 🐱 😘😘😘

  • @deepakgk9292
    @deepakgk9292 3 місяці тому

    ❤ well explained

  • @muhammedalavimalik8490
    @muhammedalavimalik8490 3 роки тому +1

    Price of Russian blue female

    • @saleenap5190
      @saleenap5190 2 роки тому

      Russian blue kittens evida udu palakkad distic anu

  • @answalafraj5791
    @answalafraj5791 3 роки тому +3

    Super

  • @TheB657
    @TheB657 Рік тому

    Extremely very well bred. It can be seen.

  • @classicchildrenstories8775
    @classicchildrenstories8775 3 роки тому +2

    Tamilnadu sale available

  • @FreedaAntonyJoseph
    @FreedaAntonyJoseph 28 днів тому

    Paper വെച്ചാൽ മൂത്രം അവരുടെ കാൽ പറ്റി പിടിക്കില്ലേ

  • @sikkuak5835
    @sikkuak5835 2 роки тому +1

    Thanks you

  • @iqbalpuliyamparamba6515
    @iqbalpuliyamparamba6515 3 роки тому +1

    Yenikkumund persion catum kunjungalum

  • @joyalmsunil
    @joyalmsunil 3 роки тому +1

    Chechi good speach

  • @zellafathima2307
    @zellafathima2307 3 роки тому +1

    Blue eyes ulla cat n yendhelum prashnam undooo......?

  • @Home_pets
    @Home_pets 3 роки тому +3

    Nice ✨

  • @catgaming6969
    @catgaming6969 3 роки тому +2

    Very very usful

  • @sibynsr5718
    @sibynsr5718 2 роки тому +2

    നൈസ് എവിടെയാണ് സ്ഥലം

  • @NoorMohammed-dp6cy
    @NoorMohammed-dp6cy 3 роки тому +2

    നൈസ് poli👌ഏറ്റവും വില കുറജ വയിറ്റ് കാറ്റ് എത്രയാ

  • @shahirsalahudeen9635
    @shahirsalahudeen9635 2 роки тому +1

    U like Nadan cat's ?

  • @santhakumaricm7672
    @santhakumaricm7672 2 роки тому +1

    എനിക്ക് ഇപ്പോൾ വളർത്താൻ പറ്റാത്ത situation aanu

  • @binishpaul5502
    @binishpaul5502 3 роки тому +2

    Home delivery services available Kerala

  • @user-uz5or6lk8i
    @user-uz5or6lk8i 4 місяці тому

    ബുള്ളറ്റ് ബ്ലാക്ക് കളർ ബിനീഷ് മോഡൽ ബുള്ളറ്റ് ഉ ണ്ട് ഉണ്ട് ഉണ്ട്

  • @Amal_Sadath
    @Amal_Sadath 3 роки тому +5

    Poli❤

  • @yvrcreation3444
    @yvrcreation3444 3 роки тому +3

    Chechi onnu home delivery cheyyo

    • @agrofood97
      @agrofood97  3 роки тому

      For enquiries plz Call Number in description.

    • @saleenap5190
      @saleenap5190 2 роки тому

      Avida place

  • @haseenaar8084
    @haseenaar8084 3 роки тому +1

    Nangade kit biscuit mathre kazhikunullu...ethra masam aayi ennu enganeya manasilakka....nangalk oru masam aayitte ullu kittitt...ethu enathil pettatha ennu enganeya manasilakka...Rply Plzz..😊

    • @agrofood97
      @agrofood97  3 роки тому

      Plz Call Number in description.