R K Jayarajan - 23 | Charithram Enniloode 2591 | Safari TV

Поділитися
Вставка
  • Опубліковано 14 бер 2024
  • R K Jayarajan - 23 | Charithram Enniloode 2591 | R K Jayarajan | Safari TV
    #charithramenniloode #safaritv #santhoshgeorgekulangara #keralapolice #crimestory #lifestory #policestory #realstory #Rkjayarajan #ipsofficer #ips #investing #investigation #realincident
    Stay Tuned: www.safaritvchannel.com
    To watch previous episodes of Charithram Enniloode click here :
    www.safaritvchannel.com/buy-v...
    To Watch Previous Episodes Of Smrithi Please Click Here :
    www.safaritvchannel.com/buy-v...
    To Enjoy Older Episodes Of Sancharam Please Click here:
    www.safaritvchannel.com/buy-v...
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

КОМЕНТАРІ • 90

  • @Sss-us9zt
    @Sss-us9zt 3 місяці тому +26

    പാലക്കാട്‌ വിഷയത്തിലെ അന്നത്തെ SP ജേക്കബ് പുന്നൂസ് സാർ., പിന്നീട് കേരള പോലീസ് DGP ആയി റിട്ടയർ ചെയ്ത അദ്ദേഹം LDF നും, UDF നും ഒരുപോലെ താത്പര്യമുള്ള അപൂർവ്വം ചില പോലീസ് ഓഫീസറന്മാരിൽ ഒരാളാണ്.ഞങ്ങൾ റാന്നിക്കാരുടെ മുത്ത്., ജേക്കബ് പുന്നൂസ് സാർ. പിന്നെ, ഡ്രൈവിങ്ങിന്റെ കാര്യം സാറ് പറഞ്ഞത് 100% സത്യം. ഒരു പരിധിയിൽ കൂടുതൽ സമയം ഡ്രൈവ് ചെയ്താൽ കാര്യങ്ങൾ കൈവിട്ടുപോകും. സാറിന്റെ അടുത്ത വാക്കുകൾക്കായി കാത്തിരിക്കുന്നു............ ♥️

  • @subramanian.p.pnianpp9767
    @subramanian.p.pnianpp9767 3 місяці тому +7

    ഞാൻ താങ്കളുടെ എല്ലാ വീഢിയോസും പരാമവധി കണ്ടു കൊണ്ടിരിക്കുന്നു ,വളരെ ആവേശകരമായി തോന്നി ,സാറിന്റെ സത്യസന്ധത ഉടനീളം ഓരോ എപ്പിസോഡിലും കാണാം , പിന്നെ ഇ ലാത്തിച്ചാർജ് കഥയിൽ നേതാവ് പറഞ്ഞത് കേൾക്കാതെ നേതാവിനെ തല്ലുന്ന അണികൾ ഏറെ അത്ഭുതം തോന്നി , തീർഥാടനം ,വിനോദ യാത്ര എന്നിവയാണ് രാത്രി അപകടങ്ങളുടെ കൂട്ടുകാരൻ ,,ഇന്നും സ്കൂളുകളിൽ നിന്നും വിനോദ യാത്ര രാത്രി പോകുന്നു അവിടെ നിന്നും രാത്രി സ്കൂളിലേക്കും ,ആർത്തി മൂത്ത ടൂറിസ്റ്റ് ബസ്സുകളെ ഒരപകടം വരും വരെ മോട്ടോർ വകുപ്പ് ഉറക്കം നടിക്കുന്നു ,

    • @vivekpilot
      @vivekpilot 3 місяці тому +1

      പാർട്ടി കോണ്ഗ്രസ് ആണ്.. 🤣🤣🤣

    • @Junais_Kaniyath
      @Junais_Kaniyath 2 місяці тому

      😂😂😂​@@vivekpilot

  • @sreejac4258
    @sreejac4258 3 місяці тому +21

    എപ്പിസോഡ് 23 ആയത് അറിഞ്ഞുപോലും ഇല്ല, അത്രയ്ക് ത്രില്ലിംഗ് ഓരോ എപ്പിസോഡും

  • @pauljoseph2811
    @pauljoseph2811 3 місяці тому +12

    ഇന്നും നടുക്കുന്ന ഓർമ്മയാണ് ആ അപകടം. മൂന്ന് കുടുംബങ്ങൾ ഇല്ലാതായി ആ അപകടത്തിൽ. നാല് പേർ വീതം അടങ്ങുന്ന രണ്ട് കുടുംബങ്ങൾ, അവരുടെ സുഹൃത്തും മാതാപിതാക്കളുടെ ഏക സന്തതിയുമായ ഡ്രൈവർ. ഒരു മാരുതി 800 കാർ അപകടത്തിൽ പെട്ട് ഇത്രയധികം ആളുകൾ മരിച്ചതിൻ്റെ റെക്കോർഡ്. അക്കാലത്തെ പത്രവാർത്തകളിൽ കുറേ കാലം ഈ അപകടം നിറഞ്ഞു നിന്നിരുന്നു 😭

  • @sivakumarcp8713
    @sivakumarcp8713 3 місяці тому +5

    സർ . നിയമത്തെ വളരെ ബഹുമാനിക്കുന്ന ഒരു ഓഫീസർ ആയിരുന്നു എന്ന് വ്യക്തം🎉🎉🎉

  • @attakoya2070
    @attakoya2070 3 місяці тому +5

    മയിൽവാഹനം സാമിയുടെ ബസ് അല്ല. അറുപതുകളിൽ സാമിയുടെ ബസ് ആ ബസിലെ ഡ്രൈവർ വാങ്ങി. ആ ബസ് കൊടുത്തപ്പോൾ അതിന്റെ പേര് നില നിർത്തണം എന്ന് പറഞ്ഞിരുന്നു. അങ്ങനെ നൂറോളം ബസുകൾ ആ കമ്പനിക്ക് ഉണ്ടായിട്ടും ആ പേര് തുടർന്നു . ചെമ്മരിക്കാട്ട് തോമസ് ആയിരുന്നു ആ ബസ് വാങ്ങിയ വ്യക്തി. ഒറ്റപ്പാലത്തു നിരവധി സ്ഥാപനങ്ങളും ഇവർക്ക് ആ പേരിൽ ഉണ്ട്.

  • @ravikumarnair3164
    @ravikumarnair3164 3 місяці тому +5

    I was waiting

  • @aneesanzz251
    @aneesanzz251 3 місяці тому +9

    സമരങ്ങളിലൂടെയാണ് അവകാശങ്ങൾ നേടിഎടുക്കുന്നത് . ചിലസമരങ്ങൾ പരിധിവിടുന്നു എന്ന് സമ്മതിക്കുമ്പോൾതന്നെ സമരങ്ങൾ ജനാധിപത്യത്തിൽ ഒഴിച്ചുകൂടാൻ ആവാത്ത ഒന്നാണ്

    • @user-xn8kn3yk5v
      @user-xn8kn3yk5v 3 місяці тому +6

      നേതൃത്വത്തിനെ ധിക്കരിച്ച്
      പോലീസിനെ ആക്രമിച്ച്
      അടി വാങ്ങി സമരം അവസാനിപ്പിച്ച് വീട്ടിൽ പോകുന്നതാണ് ക്ലൈമാക്സ്.

  • @arunpc-nr1vu
    @arunpc-nr1vu 3 місяці тому +2

    Big salute sir.... super....

  • @AjithaPappan-dy6sp
    @AjithaPappan-dy6sp 3 місяці тому +1

    Super presentation

  • @mrsumesh3485
    @mrsumesh3485 3 місяці тому

    ❤❤super sir ❤️❤️

  • @ullaspadmanabhal212
    @ullaspadmanabhal212 3 місяці тому +1

    Nice

  • @albineferno7703
    @albineferno7703 3 місяці тому +1

    SGK sir. Waiting forJacob ponnus sir episodes🎉

  • @jithine.s6769
    @jithine.s6769 3 місяці тому +1

  • @user-gb3ve9ln8r
    @user-gb3ve9ln8r 3 місяці тому +1

    ❤❤❤

  • @sreelatha5112
    @sreelatha5112 3 місяці тому +3

    ജയൻ ചേട്ടൻ

  • @AAZZAADAREEKODE
    @AAZZAADAREEKODE 3 місяці тому +1

    Salute sir waiting for you 🌼🤍🌸

  • @Kennethkrishna
    @Kennethkrishna 2 місяці тому +2

    Punishment is common, appreciation rare.
    🫡

  • @helloshiji2077
    @helloshiji2077 3 місяці тому +3

    സീരിയസ് ആയി പറഞ്ഞത് ആണെങ്കിലും നേതാവിനെ തന്നെ കല്ലെറിയുന്ന കോണ്ഗ്രസുകാരെയും മൂക്കിന് പരിക്ക് പറ്റി ആശുപത്രിയിൽ കിടക്കുമ്പോളും സ്വന്തം പേര് പത്രത്തിൽ അടിച്ചു വന്നതിൽ അഭിമാനിക്കുന്ന താങ്കളുടെ അന്നത്തെ അവസ്ഥ ആലോചിച്ചു ചിരി വന്നു പോയി. You are a good story teller. An amazing writer inside you keep going.

  • @Tramptraveller
    @Tramptraveller 3 місяці тому

    ❤❤❤❤❤❤

  • @rejithcv8624
    @rejithcv8624 3 місяці тому +3

    ആലത്തൂർ ഹോം town💛

  • @rajeswarig3181
    @rajeswarig3181 3 місяці тому +1

    ❤😊

  • @thasleemaazmi3376
    @thasleemaazmi3376 3 місяці тому

    Kerala story nirthiyo ?

  • @jahangeerjahan4334
    @jahangeerjahan4334 3 місяці тому +4

    VS വിജയ രാഘവൻ MP.. പാലക്കാട്

  • @vinodvlogs7992
    @vinodvlogs7992 3 місяці тому +1

    👮🏻‍♀️

  • @rintoreji746
    @rintoreji746 3 місяці тому +1

    സാറെ...ശനിയും ഞായറും ലീവ് ആണോ 🤔 Tension, Stress, ഇത് 2 ഉം കുറച്ചുനേരം മാറ്റിവയ്ക്കാൻ ഞാൻ ഇപ്പോ ചരിത്രം എന്നിലൂടെ ആണ് ചെയ്യാറ് 😌 കൂടുതൽ പോലീസ് സർവിസിൽ ഉണ്ടായിരുന്നവരെ കൊണ്ടുവരണം SGK ❤

  • @RAGHUPATHY-guitarist
    @RAGHUPATHY-guitarist 3 місяці тому +2

    സർ, VS വിജയരാഘവൻ പാലക്കാട്‌ MP ആണ്. ആലത്തൂർ അല്ല.

  • @sinanrafeeque346
    @sinanrafeeque346 3 місяці тому +2

    Safari please bring Najeeb from Aaadujeevitham in this program

  • @harisp.t9188
    @harisp.t9188 3 місяці тому

    ഒരു MP യെ പോലീസുകാർക്ക്‌ ലാത്തിചാർജ് ചെയ്യാമോ

  • @akhilajith9054
    @akhilajith9054 3 місяці тому +3

    വിജയരാഗവൻ😂

  • @jahafar3802
    @jahafar3802 3 місяці тому +1

    ജേക്ക ബ് പൊന്നൂസാർ നല്ല ഒരു പോലീസ് ഉദ്യോഗസ്ഥനാണ്

  • @jayeshgopinathank
    @jayeshgopinathank 3 місяці тому

    തമിഴ്‌നാട്ടിൽ ടൂർ പോകുമ്പോൾ ഉണ്ടാകുന്ന റോഡ് അപകടങ്ങൾ pre planned ആണെന്നുള്ള ന്യൂസ് പലയിടത്തും കാണാറുണ്ട് ഇതിൽ തങ്ങളുടെ അഭിപ്രായം ?

  • @ravikumarnair3164
    @ravikumarnair3164 3 місяці тому +3

    Namaste Jayaraj sir

  • @tech5886
    @tech5886 3 місяці тому +1

    Eee accident tamil nattil arunnel oru swarnnavum kittilla

  • @funfactfuture
    @funfactfuture 3 місяці тому

    9 പേര്‌ അതും മാരുതിയുടെ കാർ.. അതിപ്പോ ഇന്നും അന്നും ഒരു സേഫ്റ്റി ഇല്ലാത്ത വണ്ടിയും. ഒട്ടും സേഫ്റ്റി പാലിക്കാതെ ഉള്ള ഡ്രൈവിങ് കാരണം രണ്ട് കുടുബം 31 വര്‍ഷം മുന്നേ തീര്‍ന്നു

  • @kirankrishna550
    @kirankrishna550 3 місяці тому +1

    Pls make 1 hour video without that frustating safari ad

    • @lijogeorge5791
      @lijogeorge5791 3 місяці тому

      You are enjoying one of the highest standard TV program in UA-cam for free, yet you are irritated of their own Sancharam ads?

    • @Junais_Kaniyath
      @Junais_Kaniyath 2 місяці тому +1

      ​@@lijogeorge5791 He is free to express his opinion.

    • @lijogeorge5791
      @lijogeorge5791 2 місяці тому +1

      @@Junais_Kaniyath yes

  • @user-qx1lt5xm1q
    @user-qx1lt5xm1q 3 місяці тому +1

    വിജയരാഘവൻ പാലക്കാട് എം പി ആയിരുന്നു.

  • @agnelcdavis8332
    @agnelcdavis8332 Місяць тому

    പോലീസുകാരുടെ ഓരോ കഷ്ടപ്പാടുകൾ 😢

  • @shijukgeorge6178
    @shijukgeorge6178 3 місяці тому +1

    പാലക്കാട്‌ എംപി വി എസ് വിജയരാഘവൻ
    ഒറ്റപ്പാലം എം എൽ എ ശ്രീമതി ലീല ദാമോദരമേനോൻ
    ശ്രീകൃഷ്ണപുരം എം എൽ എ പി ബാലൻ
    കൊല്ലങ്കോട് എം എൽ എ കെ എ ചന്ദ്രൻ
    പാലക്കാട്‌ എം എൽ എ സുന്ദരം സ്വാമി എന്നിവർ

    • @gopikrishnanom9913
      @gopikrishnanom9913 8 днів тому

      പട്ടാമ്പി MLA ലീലാ ദാമോദരമേനോൻ. കൂടാതെ K ശങ്കരനാരായണനും ഉണ്ട്.

  • @user-kv2iu4nw3i
    @user-kv2iu4nw3i 3 місяці тому

    അന്ന് പാർലമെന്റിൽ വിജയരാഗവാൻ തന്റെ പരിക്കുകൾ കാട്ടികൊടുത്തിട്ട് ലുക്ക് ലുക്ക് സാർ എന്ന് പറഞ്ഞത് ചിത്രമാണ്

  • @alfredtharakan9191
    @alfredtharakan9191 3 місяці тому

    എന്നാലും എൻ്റെ സ്വാമി.....😢

  • @nandakumar9511
    @nandakumar9511 3 місяці тому +1

    സാറെ, മയിൽവാഹനം സ്വാമിയുടെ ബസ് അല്ല... എബ്രഹാം എന്നോ മറ്റോ ആണ് മയിൽവാഹനം ബസിന്റെ ഓണറുടെ പേര്.

    • @basilroy8140
      @basilroy8140 3 місяці тому

      മയിൽവാഹനം ഗ്രൂപ്പ് ഷൊർണൂർ.. സ്വാമി അല്ല..

  • @arunjith1741
    @arunjith1741 3 місяці тому +4

    1st

  • @chandrababu7048
    @chandrababu7048 3 місяці тому

    ആ സമരത്തിൽ ഞാനും ഉണ്ടായിരുന്നു അടി തുടങ്ങിയപ്പോയെ കോട്ടയിലെ കിടങ്ങിലേക്ക് ചാടിയത് കാരണം അടി കിട്ടാതെ രക്ഷപെട്ടു 😂😂😂

  • @GobanKumar-tt5zq
    @GobanKumar-tt5zq 3 місяці тому +1

    അപകടം കുറച്ചുകൊണ്ട് വരാൻ തീവണ്ടി പോലെയുള്ള പൊതു ഗതാഗത സംവിധാനം ഉപയോഗിച്ച് യാത്ര ചെയ്യുന്നത് ഉചിതം

  • @latheefpanoli5293
    @latheefpanoli5293 3 місяці тому

    മയിൽ വാഹനം സാമി??

  • @shachu8699
    @shachu8699 3 місяці тому +1

    .

  • @anilanil2420
    @anilanil2420 3 місяці тому +7

    Kaang rss...😂😂😂
    നേതാവിനെ തന്നെ കല്ലെറിഞ്ഞു.... അടി ചോദിച്ചു വാങ്ങി...😂😂

    • @nk45-vt4lw
      @nk45-vt4lw 3 місяці тому +6

      ക്യാപ്സ്യൂൾ തൊഴിലാളി എന്തുട്ടാ പറയുന്നത്? മനസ്സിലാവുന്നില്ല ഇതിൽ എവിടെയാണ് ആർഎസ്എസ് പരാമർശം

    • @anilanil2420
      @anilanil2420 3 місяці тому +2

      @@nk45-vt4lw അന്ന് കോൺഗ്രസ്‌.... ഇന്നോ...??
      തിരിച്ചറിയാൻ ബുദ്ധിമുട്ടാ...
      അത്രേ ഉദ്ദേശിച്ചുള്ളൂ...
      പൊള്ളിയോ....?

    • @praveen8017
      @praveen8017 3 місяці тому +4

      ഇവിടെയും വന്നു രാഷ്ട്രിയം പറയാതെ ഇരിക്കൂ 🥴🥴🥴 വേറെ എത്ര സ്ഥലം ഉണ്ട് കഷ്ട്ടം

    • @vishnuprasad9822
      @vishnuprasad9822 3 місяці тому +3

      മൊണ്ണ തന്നെ.. അടിമ

    • @arjunnoah6857
      @arjunnoah6857 3 місяці тому

      😂😂😂

  • @priyanshisdaffodils9729
    @priyanshisdaffodils9729 3 місяці тому +3

    അടിക്റ്റ് എന്നൊരു കമന്റ്‌ ഉണ്ടല്ലോ. സഫാരി ചാനൽ. ഉണ്ണി രാജൻ ജയരാജൻ ജോർജ് ജോസഫ് സന്ധ്യ കെജി സൈമൺ ഗിൽബർട്ട് ആൾക്കാരെ vilakku വാങ്ങിച്ചു വിൽക്കുക. പിന്നെ സഞ്ചാരം

    • @lijogeorge5791
      @lijogeorge5791 3 місяці тому +2

      Please do not watch Safari TV. This is a highly standardized program - not for your current level of standards.

  • @kannannair2618
    @kannannair2618 3 місяці тому +1

    മണ്ണുത്തീൽത്തെ ഇനീം കൊറേ കഥകളുണ്ടല്ലോ......?

  • @sulaiman_malik326
    @sulaiman_malik326 Місяць тому

    വിജയരാഘവൻ അതിന് കോൺഗ്രസ് ആയിരുന്നോ? സിപിഎം ന്റെ പരിപാടി അല്ലെ?

  • @gopikrishnanom9913
    @gopikrishnanom9913 8 днів тому

    താങ്കൾക്ക് അറിയാത്തതുകൊണ്ടാണോ എന്നറിയില്ല അന്നത്തെ പാലക്കാട് കലക്ടറേറ്റ് പിക്കറ്റിങ്ങിൽ പങ്കെടുത്ത ആൾ ആണ് ഞാൻ. താങ്കൾ പറഞ്ഞപോലെയല്ല സംഭവം MP ആയിരുന്ന വിജയരാഘവനെ പ്രവർത്തകരെ പിന്തിരിപ്പിക്കാൻ എന്ന് പറഞ്ഞ് പുറത്തേക്ക് വിളിച്ച് കൊണ്ടുവന്ന് മർദ്ദിച്ചപ്പോഴാണ് കല്ലേറ് തുടങ്ങിയത്. അത് ജേക്കബ്ബ് പുന്നൂസ് എന്ന പോലീസുകാരൻ്റെ നിർദ്ദേശമായിരുന്നു. എന്നും പറഞ്ഞിരുന്നു. എന്നാൽ അദ്ദേഹത്തെ തന്നെ പിന്നീട് ഉമ്മൻ ചാണ്ടി DGP ആക്കിയപ്പോൾ പല കോൺഗ്രസ്സുകാരും ഈ കാര്യം പറഞ്ഞിരുന്നു.

  • @helloshiji2077
    @helloshiji2077 3 місяці тому +1

    ഇവിടെ പറയാൻ പറ്റുമോ എന്നറിയില്ല ചുമ്മാതല്ല ലവൻ പാലക്കാട് നിന്ന് വടകരക്കു ഓടി രക്ഷപ്പെട്ടത് ... നേതാവിനെ തന്നെ എറിയുന്ന നാടല്ലേ.... എന്തൊക്കെ ഷോ ആയിരുന്നു😂

    • @venuvhse
      @venuvhse 3 місяці тому

      ഓടുന്നതാരെന്നു കാണാം അടിമേ😅

    • @Junais_Kaniyath
      @Junais_Kaniyath 2 місяці тому

      ​@@venuvhseകാണാമെടാ മഷിക്കുപ്പീ 😂

  • @skumar-gh8tu
    @skumar-gh8tu 3 місяці тому +5

    മയിൽ വാഹനം ഷൊർണൂരിൽ ഉള്ള ഒരു ക്രിസ്ത്യാനിയുടെ അല്ലേ?

    • @AjithPrasadEdassery
      @AjithPrasadEdassery 3 місяці тому +2

      അതേ. മയിൽവാഹനം മാത്യൂ. സ്വാമിയുടേത് (പി.വി. സ്വാമി) KTC ആണ്. രണ്ടും അന്നത്തെ giants ആയിരുന്നു.

    • @ameermuhammed9835
      @ameermuhammed9835 3 місяці тому

      CA Abraham muthalali

    • @458244E
      @458244E 3 місяці тому

      ഇഴയുന്നു ഈ എപ്പിസോഡ് data വേസ്റ്റ്..

  • @shyjumathewkollarackal6592
    @shyjumathewkollarackal6592 3 місяці тому

    ഈ അപകടം ഞാൻ സ്കൂളിൽ പഠിക്കുന്ന സമയത്ത് വായിച്ചത് ഇപ്പോഴും മനസിലുണ്ട്... മണ്ണുത്തി ബൈപാസ് എന്ന് കേൾക്കുമ്പോൾ ഓർമ വരുന്നത് ആ അപകടമാണ്

  • @abdussalimputhanangadi7909
    @abdussalimputhanangadi7909 3 місяці тому +3

    കൊങ്ങികൾക്ക് അന്ന് ഒരു വെടിവെപ്പ് ഉണ്ടാകണമെന്ന് ആഗ്രഹിച്ചിരുന്നു

    • @rajeswarig3181
      @rajeswarig3181 3 місяці тому

      🤧

    • @rajeswarig3181
      @rajeswarig3181 3 місяці тому

      ❤🎉

    • @roypvarghese6281
      @roypvarghese6281 3 місяці тому +1

      കമ്മ്യൂണിസ്റ്റ്കാരുടെ ക്രിമിനൽ ജനുസല്ല കോൺഗ്രസുകാരുടേത് തെററുപറ്റില്ലെന്നല്ല.

    • @Junais_Kaniyath
      @Junais_Kaniyath 2 місяці тому

      ​@@roypvarghese6281സുധാകരൻ ഗുണ്ടയല്ല 😊

  • @kuvallamvlogs
    @kuvallamvlogs 3 місяці тому

    ജേക്കബ് പുന്നൂസ് , ഒരു മനു കുണാഞ്ചൻ ആണ്.

  • @ArunMuraleedharan-wt9cm
    @ArunMuraleedharan-wt9cm 3 місяці тому

    ❤❤❤

  • @asifkasim8858
    @asifkasim8858 3 місяці тому +1

    1st