R K Jayarajan - 24 | Charithram Enniloode 2592 | Safari TV

Поділитися
Вставка
  • Опубліковано 17 бер 2024
  • R K Jayarajan - 24 | Charithram Enniloode 2592 | R K Jayarajan | Safari TV
    #charithramenniloode #safaritv #santhoshgeorgekulangara #keralapolice #crimestory #lifestory #policestory #realstory #Rkjayarajan #ipsofficer #ips #investing #investigation #realincident
    Stay Tuned: www.safaritvchannel.com
    To watch previous episodes of Charithram Enniloode click here :
    www.safaritvchannel.com/buy-v...
    To Watch Previous Episodes Of Smrithi Please Click Here :
    www.safaritvchannel.com/buy-v...
    To Enjoy Older Episodes Of Sancharam Please Click here:
    www.safaritvchannel.com/buy-v...
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

КОМЕНТАРІ • 90

  • @Sss-us9zt
    @Sss-us9zt 3 місяці тому +31

    ഒരു ദിവസം ലേറ്റ് ആയെന്നു തോന്നുന്നല്ലോ......... ആരേയും ആകർഷിക്കുന്ന മാന്യമായ അവതരണം., സാറിന്റെ അടുത്ത വാക്കുകൾക്കായി കാത്തിരിക്കുന്നു.......... ♥️

    • @shihabea6607
      @shihabea6607 3 місяці тому +5

      സാർ പോലീസ് ആവുന്നതിനു മുൻപ് ഒരു അധ്യാപകൻ ആയിരുന്നു

    • @Sss-us9zt
      @Sss-us9zt 3 місяці тому

      ​@@shihabea6607ഒരു എപ്പിസോഡിൽ സാറ് അതുപറഞ്ഞിട്ടുണ്ട്., ആത്മാർഥതയും, സത്യസന്ധതയും അദ്ദേഹത്തിനുണ്ടെന്ന് സംസാരത്തിലറിയാം., വളരെ നല്ല ഒരു മനുഷ്യൻ........ ♥️

    • @jayarajansp8262
      @jayarajansp8262 3 місяці тому +4

      Yes

    • @damodarsurendrababu8564
      @damodarsurendrababu8564 2 місяці тому

      ​@@shihabea6607@😊

    • @HamzaAnjikattu
      @HamzaAnjikattu Місяць тому

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @bosskg9197
    @bosskg9197 3 місяці тому +9

    നമ്മുടെ കോഴിക്കോട്❤

  • @helloshiji2077
    @helloshiji2077 3 місяці тому +12

    ഒരു അദ്ധ്യാപകന്റെ ആ പഴയ കുപ്പായം ഇപ്പോളും താങ്കളുടെ തോളിൽ തന്നെ ഉണ്ട് എന്ന് താങ്കളുടെ അവതരണ ശൈലി ഓർമിപ്പിക്കുന്നു. ചോദ്യം ചെയ്യലിലും കേസ് അന്വേഷണത്തിലും ഒക്കെ ഉണ്ടായ രസകരമായ അനുഭവങ്ങൾ കൂടി പങ്കു വച്ചാൽ നന്നായിരുന്നു

  • @sajeevkumar4503
    @sajeevkumar4503 3 місяці тому +11

    കോഴിക്കോട് കാരൻ ആയതിൽ എന്നും അഭിമാനം❤❤❤❤❤

  • @subramanian.p.pnianpp9767
    @subramanian.p.pnianpp9767 3 місяці тому +11

    രാഷ്ട്രീയക്കാരുടെ കൈയ്യിലെ കളിപ്പാട്ടം പോലെയാണ് ചിലപ്പോൾ പോലീസ് ,കണ്ണൂർ പോലീസിന് ഏറ്റവും ചൊറ ഉള്ള സ്ഥലമാണെന്ന് മനസ്സിലായി ,രാഷ്ട്രീയക്കാർ ഇടപെടാതെ നിന്നാൽ കറക്ട് ആയി കാര്യങ്ങൾ പോലീസ് ചെയ്യും ,ചില കാര്യങ്ങൾ സാറ് സെൻസർ ചെയ്താലും മനസ്സിൽ ആവും ,,

  • @Sanoop754
    @Sanoop754 3 місяці тому +12

    കോഴിക്കോട് ❤❤❤❤

  • @dibink9040
    @dibink9040 3 місяці тому +21

    കൊല്ലാൻ ഇട്ടു കൊടുക്കാത്തതിന് ട്രാൻസ്ഫർ 😅 എന്ത് മികച്ച അവസ്ഥ ആണ് പോലീസ് ന്

    • @shachu8699
      @shachu8699 2 місяці тому

      സഖാവ് ഡാ 🤙🔥

  • @Rafeekh28
    @Rafeekh28 3 місяці тому +18

    എല്ലാ ദിവസവും നിങ്ങളെ എപ്പിസോഡ് ഇല്ലെങ്കിൽ നിങ്ങൾക്ക് എതിരെ IPC 302 പ്രകാരം കേസ് കൊടുക്കും😂

  • @neo3823
    @neo3823 3 місяці тому +16

    4:27 Pacha Velicham teams 😂

  • @sreelatha5112
    @sreelatha5112 3 місяці тому +4

    ജയൻ ചേട്ടൻ

  • @rajunair8418
    @rajunair8418 2 місяці тому

    Sir good presentation. Keep it up.

  • @muthuemb3377
    @muthuemb3377 3 місяці тому +2

    Kozhikkode ❤❤

  • @mahirkalodi
    @mahirkalodi 3 місяці тому +6

    കോഴിക്കോട് ❤

  • @JammuArkl123-ou2gc
    @JammuArkl123-ou2gc 3 місяці тому +2

    ഹായ് സാർ

  • @udaythazhoor
    @udaythazhoor 3 місяці тому +3

    ഹായ്

  • @rajeevraveendran5571
    @rajeevraveendran5571 3 місяці тому +6

    പച്ചവെളിച്ചത്തെപ്പറ്റിയാണ് സാർ പറയാതെ പറഞ്ഞത്.😅

    • @aebymathew
      @aebymathew 3 місяці тому

      പിണ.. നാടി യുടെ.... പിടിച്ചു വയ്പ്പുകാർ

  • @vishnudath3488
    @vishnudath3488 3 місяці тому +1

    Kozhikode ❤❤❤

  • @nishadpattambi8024
    @nishadpattambi8024 3 місяці тому +3

    ജയരാജൻ .SIR ❤️❤️

  • @lijogeorge5791
    @lijogeorge5791 3 місяці тому +4

    ഒരുകാര്യം പകൽപോലെ വ്യക്തം. അക്രമറാഷ്ട്രീയമാണ് നമ്മുടെ പോലീസിനെ നിസ്സഹായരാക്കുന്നത്.

  • @vijeshpadikathazham7224
    @vijeshpadikathazham7224 3 місяці тому +2

  • @user-gb3ve9ln8r
    @user-gb3ve9ln8r 3 місяці тому +3

    ❤❤❤

  • @ammalayalamvlogs3962
    @ammalayalamvlogs3962 3 місяці тому +1

    Sir🙏🏻

  • @rabiyath1440
    @rabiyath1440 2 місяці тому

    കോഴിക്കോട് ❤❤

  • @ravikumarnair3164
    @ravikumarnair3164 3 місяці тому +3

    Namaste Jayaraj sir

  • @safarfriends3831
    @safarfriends3831 3 місяці тому +1

    Calicut😊😊😊😊😊😊

  • @jijuhub4959
    @jijuhub4959 Місяць тому

    കോഴിക്കോട്ടുകാർ ❤️❤️😍😍❤️

  • @Scs905
    @Scs905 3 місяці тому +1

    കൊച്ചി ❤

  • @traveldude5138
    @traveldude5138 День тому

    Kozhikode Pwollii allea❤

  • @dixon405
    @dixon405 3 місяці тому +2

    കോടതി 😅

  • @thomasmathew3025
    @thomasmathew3025 3 місяці тому +2

    LLB പാസ്സ് ആയവർ പോലീസ് തലപ്പത്തു വരണം. Law പഠിച്ചവർ

  • @binubalan4414
    @binubalan4414 3 місяці тому +2

    ശനിയും ഞായറും ഇല്ല

  • @BinuKaringanadan
    @BinuKaringanadan 3 місяці тому

    Sir, if you don't feel insolent, let me give you a comment.
    Real facts are presented in court within the framework of law for the sole purpose of proving a case in court.
    Shouldn't it really be a secret? There are many more cases to come. Here is a community of lawyers and judges who will listen to you. It will definitely affect future cases. It is better to conceal such things which an investigating officer receives for a good result.

  • @muhammedshibin2279
    @muhammedshibin2279 3 місяці тому +4

    Kozikottukaar❤

  • @TheVkaz
    @TheVkaz 3 місяці тому +1

    Law 👎

  • @akhiltk2107
    @akhiltk2107 3 місяці тому +3

    Imbala koyikod poliyale.....paisa potte power varatte ❤️💪☺️

    • @neo3823
      @neo3823 3 місяці тому

      Aano ?

  • @arunjith1741
    @arunjith1741 3 місяці тому +2

    1st

  • @Kennethkrishna
    @Kennethkrishna 2 місяці тому

    💣

  • @shijutp736
    @shijutp736 3 місяці тому +2

    10th

  • @ndevkannur6318
    @ndevkannur6318 2 місяці тому

    എന്റെ നാട് തളിപ്പറമ്പ 🥰...

  • @sureshkumar-ek1he
    @sureshkumar-ek1he 3 місяці тому

    ഫാബ്രിക്കേറ്റ് ചെയ്യുക എന്ന വാചകം ഒഴിവാക്കണമായിരുന്നു.

  • @creed2b-hm4ko
    @creed2b-hm4ko 3 місяці тому +1

    Pop singer Lil jhon ne kurichu video idamo

  • @thomasmathew3025
    @thomasmathew3025 3 місяці тому +3

    ഇവിടെ എകികൃത സിവിൽ കോഡ് വരണം. നിയമം എല്ലാവർക്കും ഒരുപോലെ. കോടിയുടെ കളർ നോക്കി പോലീസ് നു duty ചെയ്യാൻ പാടില്ല. നേരത്തെ നിന്നപോലെ പോലീസ് കാരൻ തോക്കുമായി പോലീസ് സ്റ്റേഷൻ ന്റെ മുൻപിൽ നിൽക്കണം. ഇത് സിപിഎം കാർ അല്ലങ്കിൽ കോൺഗ്രസ്‌ അല്ലങ്കിൽ ബിജെപി etc. ലീഗ് കാർ. സുഡാപ്പികൾ etc. പോലീസ് സ്റ്റേഷനിൽ കേറി പണിയേണ്ട. അങ്ങനെ വന്നാൽ പോലീസ് വെടിവെക്കണം. സ്വന്തം ജീവൻ രക്ഷിക്കാൻ കഴിയാത്ത പോലീസ് എങനെ പബ്ലിക് കിന്റെ ജീവൻ രക്ഷിക്കും. പോലീസ് സേന അവരുടെ കരുത്തു കാണിക്കണം

  • @manum43
    @manum43 3 місяці тому +1

    2nd

  • @shareefummini7976
    @shareefummini7976 3 місяці тому +3

    കുഞ്ഞിരാമൻ പാണക്കാരൻ

  • @nissam.hhassanpilla9392
    @nissam.hhassanpilla9392 3 місяці тому

    മോഷണം വലിയ കുറ്റമാണെങ്കിൽ എല്ലാംവർക്കും ജീവിതം ജീവിക്കാൻ അവസരം ഉണ്ടാക്കു

    • @muhammedameen1574
      @muhammedameen1574 2 місяці тому

      കൊള്ളാലോ... കേരളത്തിലെ മാത്രം കാര്ര്യമാണെങ്കിൽ തന്നെ 30 ലക്ഷത്തോളം അന്യ സംസ്ഥാന തൊഴിലാളികൾ പണിയെടുക്കുന്നുണ്ട്... അപ്പോൾ ഇവിടെ പണിയെടുക്കാൻ തയ്യാറായാൽ പണിയെടുത്തു ജീവിക്കാം... അതിനു മടിയുള്ളവർ ആണ് കാക്കാനും, പറ്റിച്ചും ജീവിക്കുന്നത്

  • @user-cc4rd3hy7t
    @user-cc4rd3hy7t 3 місяці тому +1

    Iyalanu kooduthal kallam parayunneee

  • @salahuddeenvp891
    @salahuddeenvp891 3 місяці тому +2

    O

  • @kusumakumariperumana7438
    @kusumakumariperumana7438 3 місяці тому

    കുബേരൻ?

  • @ranjithmudra8714
    @ranjithmudra8714 3 місяці тому +2

    തളിപ്പറമ്പ്

  • @kbmanojkpz4315
    @kbmanojkpz4315 3 місяці тому +2

    😂😅

  • @bosjilu4189
    @bosjilu4189 3 місяці тому +1

    കോൺഫെമാർഡ് ips ആണ്ട് si

  • @bashidbashi1802
    @bashidbashi1802 3 місяці тому

    ജഠർജ് ജഠസഫ് സാറിദെ മേഡസേബൃഢി ഇലലഠ😂

  • @prinks7468
    @prinks7468 6 днів тому

    തളിപ്പറമ്പ് 😄😄

  • @anuwinpattery5575
    @anuwinpattery5575 3 місяці тому +2

    Ivide ellavarum NOTAkku vote cheythaal ..india valla rajyabharathil kizhilakkumo..angane anankil ethra nanayane...

  • @VEnOm-3210
    @VEnOm-3210 3 місяці тому +2

    Ipm kozhikod full kundans aane ladies safe aanu😂😂

  • @fly2sherin
    @fly2sherin 2 місяці тому

    Sir inte phone number kittaan valla vazhiyundo

  • @amerdasdk2534
    @amerdasdk2534 3 місяці тому +4

    Mob has several heads but no brain... എന്നാണ് സാർ....

    • @jayarajansp8262
      @jayarajansp8262 3 місяці тому

      S.. U r rt

    • @jayarajansp8262
      @jayarajansp8262 3 місяці тому

      But when mob formed with a definite motive predicate verb following.. be plural.. Means.. Uses as definite article... As have
      .. It is my humble knowledge..

  • @9847015955
    @9847015955 3 місяці тому +1

    തളിപ്പറമ്പിലിരുന്നു കാണുന്ന ഞാൻ

  • @arju1979
    @arju1979 3 місяці тому

    Kozhikode❤

  • @asifkasim8858
    @asifkasim8858 3 місяці тому +1

    2nd

  • @ajmalcrzb369
    @ajmalcrzb369 3 місяці тому +2

    Kozhikode ♥️

    • @kirankrishna550
      @kirankrishna550 3 місяці тому

      Food um kozikod karude best elathilum...❤