R K Jayarajan - 22 | Charithram Enniloode 2590 | Safari TV

Поділитися
Вставка
  • Опубліковано 13 бер 2024
  • R K Jayarajan - 22 | Charithram Enniloode 2590 | R K Jayarajan | Safari TV
    #charithramenniloode #safaritv #santhoshgeorgekulangara #keralapolice #crimestory #lifestory #policestory #realstory #Rkjayarajan #ipsofficer #ips #investing #investigation #realincident
    Stay Tuned: www.safaritvchannel.com
    To watch previous episodes of Charithram Enniloode click here :
    www.safaritvchannel.com/buy-v...
    To Watch Previous Episodes Of Smrithi Please Click Here :
    www.safaritvchannel.com/buy-v...
    To Enjoy Older Episodes Of Sancharam Please Click here:
    www.safaritvchannel.com/buy-v...
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

КОМЕНТАРІ • 92

  • @jibintm4235
    @jibintm4235 3 місяці тому +30

    ആ ചേട്ടൻ ചെയ്തത് നല്ല കാര്യം പൊതു സമൂഹവും നീതി പീഠവും ആ ചേട്ടന് മാപ്പ് നൽകും 🙏

    • @uk2727
      @uk2727 3 місяці тому +1

      കൊല ചെയ്യുന്നത് നല്ല കാര്യമല്ല, ആര് ചെയ്താലും. തെറ്റ് ചെയ്തവനെ തിരുത്തി നല്ല വഴിക്ക് കൊണ്ട് വരുന്നതാണ് നല്ല കാര്യം. തിരുത്താൻ കഴിയാത്തവരെ തടങ്കലിൽ വെക്കണം. 😑

  • @Sss-us9zt
    @Sss-us9zt 3 місяці тому +10

    സാറിന്റെ അനുഭവങ്ങളിലെ ചില സംഭവങ്ങൾ കേൾക്കുമ്പോൾ അറിയാതെ കണ്ണുനിറഞ്ഞു പോവാറുണ്ട്., സാറിന് ദീർഘായുസ്സും, ആരോഗ്യവും സർവ്വശക്തനായ " ദൈവം" നൽകുമാറാകട്ടെ. 🙏🙏🙏♥️♥️♥️ സാറിന്റെ അടുത്ത അനുഭവങ്ങൾ കേൾക്കാനായി കാത്തിരിക്കുന്നു.

  • @anilkumar1976raji
    @anilkumar1976raji 3 місяці тому +20

    നിവർത്തി കേടുകൊണ്ട് ഒരു മൃഗത്തെ കൊല്ലേണ്ടിവന്നവരെ ശിക്ഷിക്കാൻ കൃത്യമായ നിയമമുണ്ട് അവരെ ആശ്രയിച്ചു കഴിയുന്ന ഒരു തെറ്റും ചെയ്യാത്ത അയാളുടെ അമ്മയും ഭാര്യയും കുട്ടികളും എങ്ങനെ തുടർന്ന് ജീവിക്കണമെന്ന് പറയാൻ നിയമമില്ല പിടിപാട് ഇല്ലാത്തവരുടെ മേൽ നിയമം കൃത്യമായി നടപ്പാക്കും നേരെ മറിച്ചാണെങ്കിൽ ഇതേ നിയമം ഉറക്കം നടിക്കും

  • @rejinyahel2170
    @rejinyahel2170 2 місяці тому +3

    Started from 9 am ..ep 1 ..its 2 am ep. 22..... Loved it ee discipline oand kanichit undel njn nanayi poyene

  • @varunsharun2045
    @varunsharun2045 3 місяці тому +13

    അപ്പോ അമ്മയെ ബലാൽ സംഗം ചെയ്യുമ്പോൾ കയ്യും കെട്ടി നോക്കി നിൽക്കണം എന്നാണ് നിയമം .. പണ്ട് സായിപ് ഇവിടെ ഉപേക്ഷിച്ച് പോയ ഇത്തരം നിയമ സംഹിത പൊളിച്ച് എഴുതേണ്ട കാലം പണ്ടെ കഴിഞ്ഞു ....

    • @gautam01m
      @gautam01m 2 місяці тому +1

      Section 100 IPC ഒന്ന് വിശദമായി വായിച്ചു നോക്കണം. You can voluntarily cause death in 6 circumstances. Rape attempt is one of them.

  • @anilmadhu8904
    @anilmadhu8904 3 місяці тому +5

    Very intelligent and catious representation. Namaste.

  • @6rare
    @6rare 3 місяці тому +9

    ഇന്നത്തെ എപ്പിഡൊസ് ഞാൻ കാണുന്നില്ല... എന്തോ ഒരു ബുദ്ധിമുട്ടു ്

  • @neog3461
    @neog3461 3 місяці тому +5

    ഇങ്ങനെ ഉള്ളവരെ ആണ് എൻകൗണ്ടർ ചെയ്യേണ്ടത് 😢

  • @jishnur9877
    @jishnur9877 3 місяці тому +63

    ഫസ്റ്റ് സെക്കൻഡ് തേർഡ് എന്തോന്നിത് ക്ലാസ് റൂമോ സ്റ്റോറി കേൾക്കാൻ വരുന്നതോ കമൻറിടാൻ വരുന്നതോ ഒരുമാതിരി LKG പിള്ളാരെപ്പോലെ

    • @ananc6468
      @ananc6468 2 місяці тому +1

      Iyal varanda

    • @dymonchattambi6517
      @dymonchattambi6517 Місяць тому

      ചിലക്കാണ്ട് പോടാ അവ്ടെന്ന്

  • @abdulsalamabdul7021
    @abdulsalamabdul7021 3 місяці тому +4

    നിങ്ങൾ പുലിയാണ് SR❤

  • @KrishnaKrishna-fe5km
    @KrishnaKrishna-fe5km 3 місяці тому +3

    ആ പെൺകുട്ടി അനുഭവിച്ച കാര്യം ഒർക്കുമ്പോൾ😢😢😢😢

  • @shamnad21
    @shamnad21 2 місяці тому +2

    Bunch of love and Respect sir ❤I was watching entire episode from Canada

  • @nishadpattambi8024
    @nishadpattambi8024 3 місяці тому +5

    ജയരാജൻ sir ❤️

  • @vyshakhmv2408
    @vyshakhmv2408 3 місяці тому +1

    Sir❤❤

  • @Tramptraveller
    @Tramptraveller 3 місяці тому

    ❤❤❤❤

  • @emmanuelthomas6107
    @emmanuelthomas6107 3 місяці тому

    👍

  • @alappuzha9
    @alappuzha9 3 місяці тому

    Sir, day by day your episodes are getting deeper... today the story you told has a connection with a similar story of Noushad (who did butchery & killed his brother in law Aboobecker) where his case was filed in such a way that he could not get big punishment ... that poor elder brother in this story also deserves the same treatment or even more sympathetic than Noushad ....

  • @user-gb3ve9ln8r
    @user-gb3ve9ln8r 3 місяці тому

    ❤❤❤

  • @priyankayahvik
    @priyankayahvik 3 місяці тому

    Appo paranju varunnathu pranarakshartham resist cheyymbo undaya maranathinum ptotection kittilla ennano

  • @Exxplorica
    @Exxplorica 3 місяці тому

    Come to Latvia

  • @renilbhaskar8180
    @renilbhaskar8180 3 місяці тому

    👮

  • @sivakumarcp8713
    @sivakumarcp8713 3 місяці тому +2

    ❤namaste ❤❤❤sir ❤❤❤❤

  • @vivekcn5096
    @vivekcn5096 3 місяці тому

    😮

  • @TheVkaz
    @TheVkaz 3 місяці тому

    Dark scene

  • @ravikumarnair3164
    @ravikumarnair3164 3 місяці тому +2

    Namaste Jayaraj sir

  • @rajeswarig3181
    @rajeswarig3181 3 місяці тому

    😢😮

  • @udaythazhoor
    @udaythazhoor 3 місяці тому

    Hii

  • @lovelyyasar6731
    @lovelyyasar6731 3 місяці тому

    INDIA.❤

  • @vishnuprasad4649
    @vishnuprasad4649 3 місяці тому +5

    സ്ത്രീ ആത്മഹത്യ ചെയ്താൽ മാത്രം എടുക്കുന്ന സെഷൻ 306 ഐപിസി

    • @sjk....
      @sjk.... 3 місяці тому +1

      സത്യം

    • @user-tr5bw2yi6h
      @user-tr5bw2yi6h 2 місяці тому

      സ്ത്രീകൾക്കെതിരെയുള്ള കുറ്റം സെക്ഷൻ ആണ്.

  • @aseebck461
    @aseebck461 3 місяці тому +2

    After George Joseph ❤

    • @MithTalks2023
      @MithTalks2023 3 місяці тому

      ജോർജ് ജോസഫ് സർ വെറും തള്ളൽ, ഒരു സത്യസന്ധതയും ഇല്ലാത്ത വ്യക്തി. സിസ്റ്റർ അഭയയെ കൊന്നത് അടയ്ക്കാ രാജു ആണെന്ന് ആവർത്തിച്ചു പറഞ്ഞ ആൾ 😰

  • @adheera452
    @adheera452 3 місяці тому +1

    Palluruthy praveen murder case parumo

  • @rammohanbhaskaran3809
    @rammohanbhaskaran3809 3 місяці тому +4

    കടപ്പുറത്തെ കുടിലിലെ കാര്യം വേദനിപ്പിച്ചു ...

  • @shajipaul312
    @shajipaul312 3 місяці тому

    Big salute sir

  • @gauthamkrishnau7463
    @gauthamkrishnau7463 3 місяці тому +3

    ഓഷോ എത്ര ശരി സ്ത്രീകൾ അനുഭവിക്കുന്നത് ചില്ലറ യല്ല

  • @jibintm4235
    @jibintm4235 3 місяці тому +1

    ജയൻ ചേട്ടൻ കത്തി കയറുന്നുണ്ട് 🙏👍

  • @remabaipp1927
    @remabaipp1927 2 місяці тому

    Eedippes അറിയാതെ ആയിരുന്നു ,അത് കൊണ്ടാണല്ലോ പ്രായശ്ചിത്തം ചെയ്യാൻ തുനിഞ്ഞത്

  • @sreejalali4200
    @sreejalali4200 3 місяці тому

    Pavam penkutty

  • @adheera452
    @adheera452 3 місяці тому +2

    Praveen murder case parayumo

    • @GiggleMug-
      @GiggleMug- 3 місяці тому

      പറഞ്ഞല്ലോ

    • @prasanthimanu1906
      @prasanthimanu1906 3 місяці тому

      പറഞ്ഞിട്ടുണ്ട്

  • @navneeth_734
    @navneeth_734 3 місяці тому +1

    Oru ammayodu ighana oke cheyan kazhiyumo myren aghana ale avnmare vilikendeth athinu apuram viliknm 😢 my mind feel disturbed 😣😢

  • @rajendranneduvelil9289
    @rajendranneduvelil9289 3 місяці тому

    The attachment of the child to the parent of the opposite sex, accompanied by envious and aggressive feelings toward the parent of the same sex. These feelings are largely repressed (ie. made unconscious) because of the fear of displeasure or punishment by the parent of the same sex.

  • @BineshKochu
    @BineshKochu 3 місяці тому +2

    എങ്കിൽ പാണ്ടിക്കാട് കസ്റ്റടി കൊലപാതകം ഒന്ന് നേരിൽ അന്വേഷിക്കാൻ പറയൂ

  • @ceeyarm6088
    @ceeyarm6088 3 місяці тому +1

    ഭാരതമാണ് ഇപ്പോൾ ലോകത്തിൻ്റെ ബലാൽസംഗ തലസ്ഥാനം. അതാണ് നമ്മൾ അമ്മമാർക്ക് കല്പിക്കുന്ന വില. ഇല്ലാത്ത സംസ്കാരം പറഞ്ഞിട്ടെന്തു കാര്യം

    • @q-mansion145
      @q-mansion145 3 місяці тому +2

      അതുകൊണ്ടാണ് ഞാൻ ഇന്ത്യലോട്ട് തമാസം മാറ്റിയത് 😊

    • @user-tr5bw2yi6h
      @user-tr5bw2yi6h 2 місяці тому

      പ്രതി നോർമൽ അല്ല ബ്രോ😂

  • @sreelatha5112
    @sreelatha5112 3 місяці тому +1

    Jayan chetta

  • @akhilgeorge3917
    @akhilgeorge3917 3 місяці тому +1

    Sirinte fan❤

  • @Vibgior10
    @Vibgior10 3 місяці тому +2

    ഒരു പാവം പെൺകുട്ടിയുടെ ജീവിതം നശിപ്പിച്ചു.

  • @prrathish
    @prrathish 3 місяці тому +2

    ഇത് മുൻപ് പറഞ്ഞതല്ലേ?

  • @Zuraas-era
    @Zuraas-era 3 місяці тому

    Nalla sir

  • @bindusudhir5842
    @bindusudhir5842 2 місяці тому +1

    ഒരു പെൺകുട്ടി ലൗ ലെറ്റർ കൊടുത്തു എന്ന് വെച്ച് അവൻ വിളിക്കുമ്പോൾ ഇറങ്ങിച്ചെല്ലണം എന്ന് ഏത് നിയമം ആണ് പറയുന്നത്. ഈ പെൺകുട്ടി എട്ട്ര നല്ല കുട്ടി ആയിരുന്നു അവൻ വിളിച്ചപ്പോ ഇറങ്ങി ചെല്ലമായിരുന്നു അവളെ തടുക്കാൻ അവിടെ ആരുമില്ല എന്നിട്ടും aa കുട്ടി ശരീരത്തിൽ തൊടാൻ കൊടുത്തില്ല. ഇപ്പോഴത്തെ പെൺകുട്ടികൾ ആയിരുന്നു എങ്കിൽ.....

  • @shachu8699
    @shachu8699 3 місяці тому

    .

  • @gamerx-plod170
    @gamerx-plod170 2 місяці тому

    നിയമം നടപ്പിലാക്കുന്ന ആളുകൾ എന്തേ മിഷേൽ ഷാജിയുടെ മരണം ദുരൂഹത ഉണ്ടെന്ന് , അവളുടെ അമ്മയും അപ്പച്ചനും പറയുകയും, സംശയം തോന്നിക്കുന്ന ഒരുവളെ കാണിച്ചികൊടുക്കുകയും ചെയ്തിട്ട് ഒരു നടപടിയും എടുക്കാതിരുന്നത് . 🙏🏽

  • @anwarazeez539
    @anwarazeez539 3 місяці тому +2

    താൻ എന്ത് മനുഷ്യൻ ആടഓ … എന്തെകിലും ഒക്കെ ചെയ്യണമായിരുന്നു എല്ലാം അറിഞ്ഞും വെറുതെ നടന്നു

    • @amarakbaranthony187
      @amarakbaranthony187 3 місяці тому

      ivarude alkar anenkil ivar rakshikkum, pavangalude karyam varumbo ethics illa

  • @user-tr5bw2yi6h
    @user-tr5bw2yi6h 2 місяці тому

    പെൺകുട്ടികൾക്ക് ഒരു പടവട്ടെ

  • @muhammedshibin4102
    @muhammedshibin4102 Місяць тому

    Sorry to say...മുന്നത്തെ എപ്പിസോഡിൽ ആ അമ്മായിമ്മയോട് കാണിച്ച favourism എന്തെ ഈ വയസ്സനോട് തോന്നാഞ്ഞത്? ?

  • @rakesh-fs2zk
    @rakesh-fs2zk 3 місяці тому

    ഇതിൽ ആ പെൺകുട്ടി പേടിപ്പിക്കാൻ ചെയ്തത് അല്ലെ... അത് ആണ് അവർക്കു പണി ആയതു. അപ്പോൾ ഇതു അത്ര വലിയ കേസ് ആകില്ലല്ലോ

  • @athulraj8094
    @athulraj8094 3 місяці тому

    Aval enthu koppina thee koduthe ocha vachu ellarem ariyocha poorenaa 😢😢 oooro mandatharangal

  • @SreekanthKs-go8wz
    @SreekanthKs-go8wz 3 місяці тому

    Ethu munpu paranjathane

  • @targetcommunication5450
    @targetcommunication5450 2 місяці тому

    Veendum paraajayam

  • @socratesphilanthropy4937
    @socratesphilanthropy4937 2 місяці тому

    Very bad this case truth is ungly when there is no common sense

  • @user-xn8kn3yk5v
    @user-xn8kn3yk5v 3 місяці тому +2

    ചരിത്രം "ചില പോലീസ് ഓഫീസേഴ്സിലൂടെ" എന്ന പരമ്പര
    യിലൂടെ നമുക്കു പരിചിതമല്ലാത്ത
    നാടിന്റെ ഉള്ളറയിലെ മുഖം നമുക്കു കാട്ടിത്തരുന്നു.
    നിയമ വശങ്ങളെപ്പറ്റിയു൦ ഒരു അവബോധം നമ്മിൽ ഉളവാക്കുന്നു.
    ജയരാജൻ "ചേട്ടൻ" നല്ല നിലവാരം പുലർത്തുന്നു എന്നു എടുത്തു പറയുന്നു.
    ചാവക്കാട്ടെ പ്രേമലേഖനങ്ങളുടെ സ്ഥാനത്തു ഇന്നു മൊബൈൽ ചാറ്റ് ആയിരിക്കും തെളിവ് എന്നു പറയാൻ ചേട്ടൻ വിട്ടു പോയി.

  • @anilkumarp6518
    @anilkumarp6518 3 місяці тому

    ഫസ്റ്റ്

  • @asifkasim8858
    @asifkasim8858 3 місяці тому +1

    2nd

  • @user-nz1pq4wi6k
    @user-nz1pq4wi6k 3 місяці тому

    ഫസ്റ്റ് 🤣🤣

  • @arunjith1741
    @arunjith1741 3 місяці тому +1

    1st

  • @anilkumarp6518
    @anilkumarp6518 3 місяці тому

    തേർഡ്

  • @anilkumarp6518
    @anilkumarp6518 3 місяці тому

    സെക്കന്റ്‌

  • @nas2892
    @nas2892 3 місяці тому +10

    സഘിക്ക് എന്ത് അമ്മ..

    • @ravanan1092
      @ravanan1092 3 місяці тому +7

      Nee ninte ummaye alle kalikkaru, ninte kullahu athalle padippichath

    • @ceebeeyes9046
      @ceebeeyes9046 3 місяці тому +10

      ഞമ്മള് 6 വയസ്സ് മതിയല്ലോ😊

    • @prasanthimanu1906
      @prasanthimanu1906 3 місяці тому +9

      പോസ്കോ അനുയായികൾ

    • @nas2892
      @nas2892 3 місяці тому

      അമ്മയെ കളിക്കുന്ന സംഘി പശുമാതാവിനെ കളിക്കുന്ന സംഘി 😄😄😄😄നല്ല സംസ്കാരം

    • @prasanthp6961
      @prasanthp6961 2 місяці тому +5

      നീ നിന്റെ വീട്ടിൽ ഇങ്ങനെ ആണോ