R K Jayarajan - 25 | Charithram Enniloode 2593 | Safari TV

Поділитися
Вставка
  • Опубліковано 18 бер 2024
  • R K Jayarajan - 25 | Charithram Enniloode 2593 | R K Jayarajan | Safari TV
    #charithramenniloode #safaritv #santhoshgeorgekulangara #keralapolice #crimestory #lifestory #policestory #realstory #Rkjayarajan #ipsofficer #ips #investing #investigation #realincident
    Stay Tuned: www.safaritvchannel.com
    To watch previous episodes of Charithram Enniloode click here :
    www.safaritvchannel.com/buy-v...
    To Watch Previous Episodes Of Smrithi Please Click Here :
    www.safaritvchannel.com/buy-v...
    To Enjoy Older Episodes Of Sancharam Please Click here:
    www.safaritvchannel.com/buy-v...
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

КОМЕНТАРІ • 82

  • @jojivarghese3494
    @jojivarghese3494 3 місяці тому +22

    പൂരം മലയാളിയുടെ ഒരു വികാരമാണ്. തിടമ്പേറ്റിടയ കൊമ്പന്മാരും വർണശ്ശബളമായ കൊടമാറ്റവും മേളവും നമ്മളെ ലഹരിപിടിപ്പിക്കും.
    പക്ഷെ പൂരം തീരുന്നതു വരെ ചിന്തിക്കുന്നവർക്ക് ചങ്കിടിപ്പായിരിക്കും.
    ഒരു കൊമ്പന് ഹാലിളകിയാൽ എല്ലാം തകിടം മറിയും.
    വെടിക്കെട്ടും ഇതു പോലെ തന്നെ ഒരു തീക്കളിയാണ്.
    കാലം മാറുന്നതിനു അനുസരിച്ചു ചില പരിഷ്ക്കരണങ്ങൾ വരുത്തി അപകട സാധ്യതകൾ കുറക്കുന്നതിന് ജനങ്ങളും അധികാരികളും തയാറാകണം.

  • @colorbirdschannel6429
    @colorbirdschannel6429 3 місяці тому +29

    നല്ല മനസ്സും ബുദ്ധിയും വിവേകവുമുളള ഉദ്യോഗസ്ഥൻ 🔥🔥👌👌👌

  • @Sss-us9zt
    @Sss-us9zt 3 місяці тому +45

    എത്രത്തോളം തോൽവിയുടെ പടവുകളെ, വിജയത്തിന്റെ പടവുകളാക്കി ചവിട്ടിക്കയറിയതിന് ശേഷമാണ് സാറ് SP ആയത്., ഒപ്പം ഗുരുത്വവും, ദൈവാനുഗ്രഹവും കൈമുതലായി ഉണ്ടായിരുന്നതിനാൽ, വിജയശ്രീലാളിതനായി റിട്ടയർ ചെയ്തതിന് അഭിനന്ദനം അർഹിക്കുന്നു., സാറിന്റെ അടുത്ത വാക്കുകൾക്കായി കാത്തിരിക്കുന്നു............ ♥️

    • @maheshnambidi
      @maheshnambidi 2 місяці тому

      Nalla thamasha... Annannathe pramukhanmarkku padaseva cheyyan yogam undayi..

    • @mattworld8752
      @mattworld8752 2 місяці тому

      @@maheshnambidinee police aavu aadyam. Appo ariyaam

  • @user-to9ny4ne1g
    @user-to9ny4ne1g 3 місяці тому +11

    സൂപ്പർ അവതരണം...😊

  • @AmPm_Razi
    @AmPm_Razi 3 місяці тому +9

    സർ ഒരു റിക്വസ്റ്റ് ഉണ്ട്. പോലീസിൽ റിപ്പോർട്ടിങ് സിസ്റ്റം, hairarchy, ആഫ്റ്റർ റിട്ടയേർമെന്റ് പൊസിഷൻസ് ഇവയെ പറ്റി ഒരു എപ്പിസോഡ് പറയാമോ. ..പോലീസ് ഓഫീസറിനുപരി ഒരു പ്രൊഫസർ കൂടി ആയതുകൊണ്ട് അടിപൊളിയായി പറഞ്ഞു തരാൻ സാറിന് പറ്റും എന്ന് വിശ്വസിക്കുന്നു. .പണ്ടൊക്കെ DYSp ആണ് ഏറ്റവും പുലി എന്ന് വിശ്വസിച്ചിരുന്ന....

  • @reghuvarier9851
    @reghuvarier9851 3 місяці тому +7

    പൂരം നേരിൽ കണ്ടതു പോലെയുള്ള അനുഭവം.

  • @shandammapn8047
    @shandammapn8047 3 місяці тому +3

    Ayyanthole police station nte adutha qrtsil thamassicha oralanu njan .qrts pazhaya ormakal thanks sir congratulations sir 👏🌹👏

  • @KrishnaKrishna-fe5km
    @KrishnaKrishna-fe5km 3 місяці тому +4

    ഒരുപാട് അറിവുള്ള സാർ 👌👌👌

  • @nishadpattambi8024
    @nishadpattambi8024 3 місяці тому +6

    sir ..❤️❤️

  • @alappuzha9
    @alappuzha9 2 місяці тому +3

    Ankit Ashokan IPS

  • @jeenas8115
    @jeenas8115 3 місяці тому +5

    ❤❤❤

  • @shiharalmas284
    @shiharalmas284 3 місяці тому +4

  • @ravikumarnair3164
    @ravikumarnair3164 3 місяці тому +2

    Namaste Jayaraj sir

  • @ajmalcrzb369
    @ajmalcrzb369 3 місяці тому +2

    Kozhikode experience please sir

  • @ullaspadmanabhal212
    @ullaspadmanabhal212 3 місяці тому +3

    🎉

  • @comicbox7613
    @comicbox7613 3 місяці тому +25

    അപ്പൊ വേശ്യാനെറ്റ് പണ്ടും നാട്ടിൽ ചെറ്റത്തരം പരത്തൽ ആയിരുന്നല്ലേ 🤣🤣🤣

  • @bobsudh
    @bobsudh 3 місяці тому +5

    രാമൻ ❤❤❤❤❤

    • @ROADTRIPNAVIGATER
      @ROADTRIPNAVIGATER 3 місяці тому

      Nammude raman aanon, ann cheruppam kaalam alle avanu ann

  • @midhunpattally554
    @midhunpattally554 3 місяці тому +6

    ഈ തൃശൂർ പൂരം നടക്കുമ്പോൾ കാഫിരുകളെ കൊല്ലാൻ ഒരു ജിഹാദി ആഹ്വാനം ചെയ്യുന്ന ഒരു ഓഡിയോ ക്ലിപ്പ് വളരെ വൈറൽ ആയിരുന്നു

  • @anwar808
    @anwar808 3 місяці тому

    👍

  • @rajeswarig3181
    @rajeswarig3181 3 місяці тому +3

    പൂരം പൊടി പൂരം 🎉

  • @vmk21
    @vmk21 3 місяці тому +11

    കാസർഗോഡ് തൊപ്പി വെച്ച സിപിഐഎം നേതാവ് എന്ന് പറഞ്ഞപ്പോഴേ ആളെ മനസ്സിൽ ആയി.

  • @udaythazhoor
    @udaythazhoor 3 місяці тому +1

    Hii

  • @Ramb89
    @Ramb89 3 місяці тому +1

    05:43 oru idea kittiyaal ath ellarkkum paranj kodukkaruth

  • @GobanKumar-tt5zq
    @GobanKumar-tt5zq 3 місяці тому +5

    സിപിഐ (എം ) ഒരു കേഡർ പാർട്ടിയാണ് ചെയ്യും എന്ന് പറഞ്ഞാൽ ചെയ്യും നേതൃത്വം ചെയ്യില്ലെന്ന് പറഞ്ഞാൽ പ്രവർത്തകർ അത് ചെയ്യില്ല

    • @Maakri2017
      @Maakri2017 2 місяці тому +3

      Tp യോ.. അപ്പൊ അതും നേതാക്കൾ അറിഞ്ഞോണ്ട് ആവണമല്ലോ ല്ലേ 😂

  • @JammuArkl123-ou2gc
    @JammuArkl123-ou2gc 3 місяці тому +2

    ഹായ് ❤️

  • @rintoreji746
    @rintoreji746 3 місяці тому +1

    23:07 😂

  • @sreelatha5112
    @sreelatha5112 3 місяці тому +5

    ജയൻ ചേട്ടൻ

  • @sreejith4152
    @sreejith4152 2 місяці тому +1

    ഞങ്ങൾക്ക് തെളിവും ഇല്ല സാക്ഷിയും ഇല്ല കയറുക തീർക്കുക തിരിച്ചു വരുക അത്രയേ ഉള്ളു

  • @qtmobiles7348
    @qtmobiles7348 3 місяці тому +6

    തൃശ്ശൂർ പൂരം നടക്കുന്ന സ്ഥലത്ത് സ്റ്റേഡിയം പോലെ ഉണ്ടാക്കിയാൽ ആന ഇടഞ്ഞാലോ അടിയുണ്ടായാലോ മറ്റു അപകടം ഉണ്ടായാലോ പോലീസിനും ഫയർ റെസ്ക്യൂവിനും ഇടപെടാൻ സുഖമമാവില്ലേ 🤔 ആളുകൾക്ക് സുഗമായി കാണേ ചെയ്യാം.
    പുറത്തുള്ള റോഡ് under ഗ്രൗണ്ട് ആക്കിയാൽ പൊളിക്കും

    • @Apostate00
      @Apostate00 3 місяці тому

      പൊട്ടനാ 😂

    • @revanth3508
      @revanth3508 3 місяці тому +6

      It’s high time elephants being used for such ceremonies be stopped . Let them live free in their own environment.

  • @shanavasanchal9230
    @shanavasanchal9230 3 місяці тому +6

    വലിയ ദ്രോഹം ചെയ്യാത്ത ഉദ്യോഗസ്ഥർ ഇതുപോലെ വലിയ രോഗം ഒന്നും ഇല്ലാതെ ജീവിക്കും അല്ലാത്തവർ കുഷ്ടം പിടിച്ചു ചാകും

  • @rajeshmn8507
    @rajeshmn8507 3 місяці тому +2

    അച്ചടക്കം😂😂😂

  • @SherlockHolmesIndefatigable
    @SherlockHolmesIndefatigable 3 місяці тому +1

    സാറിന്റെ മക്കളെ എന്ത്‌ കൊണ്ട് പോലീസ് ആക്കിയില്ല...

  • @akshay3370
    @akshay3370 2 місяці тому +1

    Anyone after TG 🗿

  • @umadevi5840
    @umadevi5840 3 місяці тому

    Pookode abadham?

  • @helloshiji2077
    @helloshiji2077 3 місяці тому +4

    താങ്കളുടെ നക്ഷത്രം മകം എങ്ങാനും ആണോ എവിടെ .പോയാലും ഏണി ആണല്ലോ

  • @shachu8699
    @shachu8699 3 місяці тому +1

    .

  • @cvajaleel4234
    @cvajaleel4234 3 місяці тому +1

    ബോധം ഉണ്ടെങ്കിലല്ലേ മണമുണ്ടാകൂ 😂

  • @muneerparammal6605
    @muneerparammal6605 2 місяці тому

    നമ്മുടെ ഡാഷിലെ നിയമം അല്ലെ സാറെ😮😮😮

  • @bestfriend396
    @bestfriend396 3 місяці тому +2

    തുണി അഴിച്ചു മാറ്റി ഇൻക്വസ്റ് ചെയ്യുകയാണെങ്കിൽ ഞാൻ ആത്മഹത്യ ചെയ്യില്ല സാറേ, നാട്ടാര് കണ്ടാൽ എന്താ വിചാരിക്കുക

  • @vineeshvs-xu7ux
    @vineeshvs-xu7ux 3 місяці тому +1

    Enna mudinja ad aade santhoshe ith veruth poi adhinte intervell varumbol thante channelinte oru ad hu

  • @rakesh-fs2zk
    @rakesh-fs2zk Місяць тому

    അച്ചടക്കം ഉള്ള സഗാക്കൾ... തഗ് 😂😂😂 അങ്ങനെ ഒരു സാധനത്തെ ഞാൻ എൻറെ ജന്മത്തിൽ കണ്ടിട്ടില്ല 😂😂😂

  • @manum43
    @manum43 3 місяці тому +1

    1st😮

  • @aravindmenon1718
    @aravindmenon1718 29 днів тому

    Ath poloru agosham cusat ilum indayi..
    😂 Sidil koode

  • @muhammedaslam1640
    @muhammedaslam1640 3 місяці тому +5

    ഇടക്കിടക്ക് പല്ലിരുംബുന്ന സൗണ്ട് ഉണ്ടല്ലോ 😂

  • @anilkumar1976raji
    @anilkumar1976raji 3 місяці тому +5

    കരിയും, കരിമരുന്നും ഉത്സവങ്ങളിൽ നിന്ന് ഒഴിവാക്കേണ്ട കാലം കഴിഞ്ഞു.

  • @sanalkumarsabu4947
    @sanalkumarsabu4947 3 місяці тому

    Ee INTUC karey konna cpm karey punish xheythilley

  • @oneworldcreationsbysafwan6717
    @oneworldcreationsbysafwan6717 3 місяці тому

    മതാചാരം പാർട്ടി ഇതിനു മുൻപിൽ പോലീസ് ഒന്നുമല്ല എന്നാണ് ഇതിൽനിന്നും മനസ്സിലാക്കാൻ സാധിക്കുനന്നത് . ഇതാണോ സമ്പൂർണ സാക്ഷര കേരളം .
    കേരളത്തെ കുറ്റപ്പെടുത്തുന്നതല്ല .നമ്മളുടെ ചിന്താഗതികൾ എത്ര ബാലുഷമാണ് എന്നാണ് പറയാൻ ഉദേശിച്ചത് .

  • @rahul-qo3fi
    @rahul-qo3fi 3 місяці тому +1

    Communist gramam itra nanmayula sthalam enu ariyilairunu..😅

  • @sajinsha
    @sajinsha 3 місяці тому +1

    1st

  • @asifkasim8858
    @asifkasim8858 3 місяці тому +1

    2nd

  • @sruthikrishna5776
    @sruthikrishna5776 3 місяці тому +1

    3rd

  • @vinaykumar-sg2is
    @vinaykumar-sg2is 3 місяці тому

    Thechikottukavu Ramachandran 🐘🐘🐘❤❤❤🔥🔥🔥

  • @user-iy7dg8xu2g
    @user-iy7dg8xu2g 3 місяці тому +4

    5 പ്രതികൾ 4 എണ്ണം

  • @safarfriends3831
    @safarfriends3831 3 місяці тому +2

    ഏത് ഐശ്വര്യ റായി ആയാലും .....
    ഇത്രേ ഉള്ളു ഹേ മനുഷ്യ നമ്മൾക്ക് സ്നേഹിച്ചു കൂടെ

  • @lakshminair5455
    @lakshminair5455 3 місяці тому +2

    Last2 episodes shows your political colour

    • @hasainarpunchayilhasainar7585
      @hasainarpunchayilhasainar7585 3 місяці тому +1

      Ethaa

    • @thomasmathew8247
      @thomasmathew8247 3 місяці тому +6

      വിഷമിച്ചിട്ടു കാര്യമില്ല സുഹൃത്തേ... കേരളത്തിൽ അടിമ ബോധം ഉള്ളവരാണ് ഒരുപാടു പേര്.. ചങ്ങല അടിമക്ക് അലങ്കാരമായിരിക്കും.... സ്വാതെന്ത്രൻ ആയിരിക്കുക...

    • @nehashashi6821
      @nehashashi6821 2 місяці тому

      He is sharing his experience when he was in service, why do want to show your political affinity?

  • @Anurag-nm7nn
    @Anurag-nm7nn 3 місяці тому +2

    ഇത് മുഴുവൻ ശരിയല്ല നിരവധിപേർക്ക് പരുക്കുപറ്റി അന് kayum കാലും വരെ ഒടിഞ്ഞവരുണ്ട്,

    • @maheshnambidi
      @maheshnambidi 2 місяці тому

      Kottukare vare adichodichu... Annu njan odiya ottam... Pottan police kar..

  • @rajeevraveendran5571
    @rajeevraveendran5571 3 місяці тому +1

    സാർ..പ്രോഗ്രാം തുടരുക. നന്നാകുന്നുണ്ട്.

  • @sruthikrishna5776
    @sruthikrishna5776 3 місяці тому +1

    ❤️

  • @Tramptraveller
    @Tramptraveller 3 місяці тому

    ❤❤❤

  • @sajilekha
    @sajilekha 3 місяці тому +1

  • @thrissurachellieus3143
    @thrissurachellieus3143 2 місяці тому